1 00:00:02,000 --> 00:00:12,000 Malayalam Subtitles are best viewed in Media Player Classic & KM PLAYER 2 00:00:12,025 --> 00:00:22,025 Subtitles മലയാള പരിഭാഷ ചെയ്തത് M-Sone www.facebook.com/groups/MSONEsubs 3 00:00:22,050 --> 00:00:27,050 പരിഭാഷ: ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍സെക്കന്ററിസ്കൂള്‍ 4 00:00:27,075 --> 00:00:29,075 Translation: Irumpanam Vocational Higher Secondary School 5 00:02:12,978 --> 00:02:17,176 ചുട്ടുപഴുത്ത ഫുജി അഗ്നിപര്‍വതം 6 00:02:18,817 --> 00:02:20,182 അതെന്താണ്? 7 00:02:20,752 --> 00:02:22,379 എന്താണു സംഭവിക്കുന്നത്? 8 00:02:55,854 --> 00:02:57,481 ഫുജി എന്ന അഗ്നിപര്‍വതം പൊട്ടിയതാണോ? 9 00:02:58,890 --> 00:03:00,517 എത്ര ഭീകരമാണത്!!!! 10 00:03:01,360 --> 00:03:03,157 അതിനേക്കാള്‍ കടുത്ത എന്തോ ആണത് !!! 11 00:03:03,962 --> 00:03:05,554 നിങ്ങളറിഞ്ഞില്ലേ? 12 00:03:05,897 --> 00:03:08,422 ആണവനിലയം പൊട്ടിയിരിക്കുന്നു ! ! ! 13 00:03:09,501 --> 00:03:11,469 ആറ് ആണവറിയാക്ടറുകള്‍ ! ! ! 14 00:03:12,104 --> 00:03:15,369 അവ ഒന്നിനു പുറകെ ഒന്നായി സ്ഫോടനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 15 00:03:46,071 --> 00:03:48,471 ഇതില്‍നിന്ന് രക്ഷപ്പെടാന്‍ പറ്റാത്തത്ര ചെറിയ രാജ്യമാണ് ജപ്പാന്‍. 16 00:03:48,540 --> 00:03:49,802 നമുക്കതറിയാം. 17 00:03:49,875 --> 00:03:54,835 ഇതില്‍നിന്നു രക്ഷയില്ല.എങ്കിലുംനമുക്കു ശ്രമിച്ചേ പറ്റൂ. മറ്റു വഴിയില്ല. 18 00:05:00,545 --> 00:05:02,137 ഇതു നമ്മുടെ അന്ത്യമാണ്. 19 00:05:03,248 --> 00:05:04,408 പക്ഷെ...... 20 00:05:05,884 --> 00:05:07,511 ...എന്തു സംഭവിച്ചു? 21 00:05:08,220 --> 00:05:10,450 അവരൊക്കെ എങ്ങോട്ടാണ് പോകുന്നത്? 22 00:05:11,156 --> 00:05:13,147 അവരെങ്ങോട്ടേയ്ക്കാണ് രക്ഷപ്പെടുന്നത്? 23 00:05:16,061 --> 00:05:18,052 കടലിന്റെ അടിത്തട്ടിലേക്ക്..... 24 00:05:34,312 --> 00:05:35,779 ഡോള്‍ഫിനുകള്‍. 25 00:05:36,615 --> 00:05:38,412 അവയും പോവുകയാണ്. 26 00:05:39,117 --> 00:05:40,641 ഭാഗ്യം ചെയ്ത ഡോള്‍ഫിനുകള്‍.... 27 00:05:41,653 --> 00:05:43,382 അവയ്ക്ക് നീന്തി അകലേയ്ക്കു പോകാന്‍ കഴിയും. 28 00:05:45,891 --> 00:05:47,381 അതുകൊണ്ടവയ്ക്ക് രക്ഷപ്പെടാന്‍ കഴിയില്ല. 29 00:05:48,126 --> 00:05:50,458 റേഡിയോആക്റ്റിവിറ്റിയില്‍നിന്നവയ്ക്കു മോചനമില്ല. 30 00:05:55,300 --> 00:05:56,767 ആ മേഘങ്ങള്‍.... 31 00:06:06,812 --> 00:06:08,336 ...ആ ചുവന്നത്. 32 00:06:08,980 --> 00:06:10,709 അതാണ് പ്ലൂട്ടോണിയം-239. 33 00:06:12,384 --> 00:06:16,252 അത് ഒരു ഗ്രാമിന്റെ ഒരു കോടിയിലൊരംശത്തിനു പോലും ക്യാന്‍സറുണ്ടാക്കാന്‍ കഴിയും. 34 00:06:19,724 --> 00:06:22,022 ആ മഞ്ഞ നിറമുള്ളത് സ്ട്രോണ്ടിയം-90(strontium-90) 35 00:06:22,961 --> 00:06:24,758 അത് നിങ്ങളുടെ ഉള്ളില്‍ കടന്ന്... 36 00:06:26,198 --> 00:06:28,098 ...രക്താര്‍ബുദം ഉണ്ടാക്കുന്നു. 37 00:06:31,837 --> 00:06:35,603 ആ കടും ചുവപ്പുനിറമുള്ളതാണ് സെസിയം 137( cesium-137) 38 00:06:36,741 --> 00:06:38,402 അത് പ്രത്യുല്പാദനശേഷിയെ ബാധിക്കുന്നു. 39 00:06:38,476 --> 00:06:40,239 അത് ജനിതകരൂപപരിണാമങ്ങള്‍(mutations) ഉണ്ടാക്കുന്നു. 40 00:06:41,046 --> 00:06:42,946 അത് പൈശാചികത സൃഷ്ടിക്കുന്നു. 41 00:06:47,419 --> 00:06:49,785 മനുഷ്യന്റെ ഈ വിവേകശൂന്യത അവിശ്വസനീയമാണ്. 42 00:06:51,022 --> 00:06:53,320 റേഡിയോആക്റ്റിവിറ്റിയെ കാണാനാവില്ലായിരുന്നു. 43 00:06:53,558 --> 00:06:57,460 അത് അപകടകാരിയായതുകൊണ്ട് അവരതിനു നിറങ്ങള്‍ നല്കി 44 00:06:59,331 --> 00:07:04,325 നിങ്ങളുടെ മരണത്തിനു കാരണമേതെന്നറിയാം. മറ്റെന്തുപ്രയോജനം? 45 00:07:05,503 --> 00:07:07,937 മരണത്തിന്റെ വിസിറ്റിങ് കാര്‍ഡ്!!! 46 00:07:17,282 --> 00:07:18,772 വീണ്ടും കാണാം. 47 00:07:23,922 --> 00:07:25,856 നില്ക്കൂ. 48 00:07:27,092 --> 00:07:30,289 റേഡിയേഷന്‍ നിങ്ങളെ ഉടനടി കൊല്ലില്ല. 49 00:07:30,362 --> 00:07:31,659 അതുകൊണ്ടെന്താ? 50 00:07:31,997 --> 00:07:33,055 പതുക്കെയുള്ള മരണമാണ് കൂടുതല്‍ ഭയങ്കരം. 51 00:07:33,131 --> 00:07:34,189 ഞാന്‍ പതുക്കെപ്പതുക്കെ മരിക്കാന്‍ തയ്യാറല്ല.പ്രായമായവര്‍ മരിക്കുന്നു.... 52 00:07:34,266 --> 00:07:38,202 അവര്‍ വളരെക്കാലം ജീവിച്ചു കഴിഞ്ഞവരാണ്. 53 00:07:38,503 --> 00:07:42,166 പക്ഷെ കുട്ടികള്‍ ജീവിക്കാന്‍ തുടങ്ങുന്നതേയുള്ളൂ. ഇത് അനീതിയാണ്. 54 00:07:42,674 --> 00:07:46,667 മരണം കാത്തിരിക്കുന്നത് ജീവിതമല്ല. 55 00:07:46,745 --> 00:07:50,078 ആണവനിലയങ്ങള്‍ സുരക്ഷിതമാണെന്നവര്‍ പറഞ്ഞു. 56 00:07:50,882 --> 00:07:54,978 ആണവനിലയങ്ങള്‍അപകടകാരിയല്ല. അത്യാഹിതങ്ങളാണത്രേ അപകടകാരികള്‍. 57 00:07:55,820 --> 00:08:01,816 അത്യാഹിതങ്ങളില്ല.ഒരപകടവുമില്ല എന്നൊക്കെയാണവര്‍ നമ്മളോടുപറഞ്ഞത്.നുണയന്മാര്‍ !!! 58 00:08:02,928 --> 00:08:07,365 ഇതിനവരെ തൂക്കിലേറ്റിയില്ലെങ്കില്‍ ഞാന്‍ തന്നെ അവരെ കൊല്ലും. 59 00:08:07,432 --> 00:08:10,993 ഓ...വിഷമിക്കേണ്ട.റേഡിയോആക്റ്റിവിറ്റിതന്നെ അവരുടെ കഥകഴിച്ചോളും. 60 00:08:16,474 --> 00:08:17,873 ഓ..ക്ഷമിക്കണം. 61 00:08:20,145 --> 00:08:23,603 മരണം അര്‍ഹിക്കുന്നവരില്‍ ഒരാളാണ് ഞാനും. 62 00:09:51,102 --> 00:09:55,402 THE WEEPING DEMON(കരയുന്ന പിശാച്) 63 00:13:48,640 --> 00:13:50,403 മനുഷ്യന്‍......അല്ലേ? 64 00:14:02,020 --> 00:14:03,544 എന്താണുകുഴപ്പം? 65 00:14:23,074 --> 00:14:25,269 നിങ്ങളൊരു പിശാചാണോ? 66 00:14:32,183 --> 00:14:33,650 എന്നു ഞാന്‍ വിചാരിക്കുന്നു. 67 00:14:36,254 --> 00:14:40,520 പക്ഷെ ഞാന്‍ മനുഷ്യസ്വഭാവമുള്ളവനായിരുന്നു. 68 00:14:44,195 --> 00:14:45,662 എന്തൊരു ലോകം!! 69 00:14:47,065 --> 00:14:48,430 എത്ര വിവേകശൂന്യം!!! 70 00:15:15,159 --> 00:15:16,524 വളരെക്കാലം മുമ്പ്... 71 00:15:18,763 --> 00:15:22,494 ...ഇതൊരു മനോഹരമായ പൂന്തോട്ടമായിരുന്നു. 72 00:15:25,803 --> 00:15:30,900 അണുബോംബുകളും മിസൈലുകളും...... 73 00:15:32,977 --> 00:15:35,207 ...ഇതിനെ ഒരു മരുഭൂമിയാക്കിമാറ്റി. 74 00:15:43,054 --> 00:15:44,214 ഇപ്പോള്‍... 75 00:15:50,461 --> 00:15:53,453 ...അന്നത്തെ ആ ആണവപതനങ്ങളുടെ ഫലമായി ഇവിടെ... 76 00:15:57,635 --> 00:15:59,603 ...വിചിത്രമായ പൂക്കള്‍ വളരുന്നു. 77 00:16:38,609 --> 00:16:40,474 ജമന്തിപ്പൂക്കള്‍. 78 00:16:42,447 --> 00:16:43,812 ജമന്തിപ്പൂക്കളോ? 79 00:16:50,655 --> 00:16:52,384 ഭീമാകൃതിയുള്ള ജമന്തിപ്പൂക്കള്‍. 80 00:17:13,177 --> 00:17:14,701 ഇതൊരു റോസാണ്. 81 00:17:16,481 --> 00:17:18,881 പൂവില്‍ നിന്നാണ് തണ്ട് വളരുന്നത്... 82 00:17:20,551 --> 00:17:22,883 ...മുകളില്‍ വിചിത്രമായ ഒരു കൂമ്പും!!! 83 00:17:29,260 --> 00:17:31,558 ഇതെല്ലാം റേഡിയേഷന്‍ കൊണ്ട് മലിനമായതാണ്. 84 00:17:34,365 --> 00:17:36,265 റേഡിയേഷന്‍കൊണ്ടാണ് ഈ ജനിതക രൂപമാറ്റം (mutation) സംഭവിച്ചത്. 85 00:17:38,769 --> 00:17:40,760 പൂക്കള്‍ക്ക് രൂപവൈകല്യം സംഭവിച്ചു. 86 00:17:44,242 --> 00:17:45,869 പൂക്കള്‍ക്കുമാത്രമല്ല. 87 00:17:47,712 --> 00:17:50,977 ...മനുഷ്യര്‍ക്കും...എന്നെ നോക്കൂ.... 88 00:17:59,924 --> 00:18:01,892 വിവേകം നശിച്ച മനുഷ്യനാണിതു ചെയ്തത്. 89 00:18:03,761 --> 00:18:07,424 ഈ ഗ്രഹത്തെ ഇത് വിഷം നിറഞ്ഞ മാലിന്യങ്ങളുടെ ഒരു ചവറ്റുകൊട്ടയാക്കി മാറ്റി. 90 00:18:10,835 --> 00:18:15,932 നമ്മള്‍ ആസ്വദിച്ചിരുന്ന പ്രകൃതി ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായി. 91 00:18:19,043 --> 00:18:21,568 പക്ഷികളും മൃഗങ്ങളും മീനുകളും നമുക്കു നഷ്ടമായി 92 00:18:26,017 --> 00:18:27,609 കുറച്ചു നാള്‍ മുമ്പ്......... 93 00:18:29,253 --> 00:18:31,380 ...രണ്ടു തലയുള്ള ഒരു മുയലിനെ ഞാന്‍ കണ്ടു 94 00:18:32,323 --> 00:18:34,120 ...ഒറ്റക്കണ്ണുള്ള ഒരു കിളിയെയും...... 95 00:18:35,259 --> 00:18:37,022 ...രോമങ്ങളുള്ള ഒരു മീനിനെയും..... 96 00:18:56,647 --> 00:18:58,877 അപ്പോള്‍ നിങ്ങളെങ്ങനെയാണ് ഭക്ഷണം കഴിക്കുന്നത്? 97 00:19:02,653 --> 00:19:04,245 ഇവിടെ ഭക്ഷണമില്ല. 98 00:19:06,457 --> 00:19:08,254 ഞങ്ങള്‍ ഞങ്ങളെ തന്നെ തിന്നുന്നു. 99 00:19:11,896 --> 00:19:14,126 ദുര്‍ബലന്മാരെ ആദ്യം തിന്നും. 100 00:19:17,902 --> 00:19:19,802 ഇന്ന് എന്റെ ഊഴമാണ്. 101 00:19:23,975 --> 00:19:26,000 ഇവിടെയും ഞങ്ങള്‍ക്കു ഗ്രേഡുകളുണ്ട്. 102 00:19:28,613 --> 00:19:32,174 ഒറ്റക്കൊമ്പുള്ള എന്നെപ്പോലുള്ള പിശാചുക്കള്‍ മിക്കപ്പോഴും... 103 00:19:34,085 --> 00:19:37,714 ...രണ്ടും മൂന്നും കൊമ്പുള്ളവരുടെ ഭക്ഷണമായിത്തീരുന്നു 104 00:19:41,759 --> 00:19:44,660 മുമ്പ്, അവര്‍ അധികാരമുള്ളവരും കാപട്യക്കാരുമായിരുന്നു. 105 00:19:46,263 --> 00:19:50,427 ഇപ്പോള്‍ പിശാചുക്കളെന്ന നിലയിലും, അവര്‍ ശക്തി കാണിക്കുകയാണ്. 106 00:20:01,812 --> 00:20:03,939 അവര്‍, അത്തരം രീതികള്‍ തുടരട്ടെ.... 107 00:20:06,784 --> 00:20:09,014 അവര്‍ക്ക് കൂടുതല്‍ കൊമ്പുകള്‍ ഉണ്ടായിക്കൊള്ളട്ടെ. 108 00:20:10,621 --> 00:20:13,112 അവരിപ്പോള്‍ ജീവിക്കുന്നതുപോലെ,ദുരിതങ്ങളനുഭവിച്ച് തുടര്‍ന്നും ജീവിക്കട്ടെ. 109 00:20:13,190 --> 00:20:14,521 അത് നരകമാണ്. 110 00:20:16,360 --> 00:20:17,987 മരണത്തെക്കാള്‍ മോശപ്പെട്ടത്. 111 00:20:18,763 --> 00:20:23,097 അവരാഗ്രഹിച്ചാല്‍ പോലും,അവര്‍ക്ക് മരിക്കാനാവില്ല. 112 00:20:28,639 --> 00:20:30,630 അതാണവര്‍ക്കുള്ള ശിക്ഷ... 113 00:20:31,442 --> 00:20:32,841 മരണമില്ലാത്ത അവസ്ഥ. 114 00:20:35,479 --> 00:20:37,470 സ്വന്തം പാപങ്ങളാല്‍ പീഡനമനുഭവിച്ച്... 115 00:20:39,316 --> 00:20:41,910 ...അവരെന്നും ദുരിതങ്ങളനുഭവിക്കണം. 116 00:20:46,257 --> 00:20:48,953 അധികം വൈകാതെ അവരെന്നെ തിന്നും. എനിക്കിവിടെനിന്നും മോചനം കിട്ടും. 117 00:20:52,697 --> 00:20:55,689 പക്ഷെ ഞാനവരുടെ ഭക്ഷണമായിത്തീരാന്‍ ആഗ്രഹിക്കുന്നില്ല. 118 00:20:57,702 --> 00:20:59,829 അതുകൊണ്ടാണ് ഞാനോടിപ്പോന്നത്. 119 00:21:02,440 --> 00:21:08,003 പക്ഷെ അപ്പോളെനിക്കു നല്ല വിശപ്പു തോന്നി... 120 00:21:11,248 --> 00:21:13,580 ...എനിക്ക് എന്നോടു തന്നെ വെറുപ്പു തോന്നുന്നു. 121 00:21:17,254 --> 00:21:20,348 ഞാന്‍ മനുഷ്യനായിരുന്നപ്പോള്‍...... അന്നു ഞനൊരു കൃഷിക്കാരനായിരുന്നു. 122 00:21:23,360 --> 00:21:27,956 വില കൂട്ടുന്നതിനു വേണ്ടി,ഗാലണ്‍ കണക്കിനു പാല്‍ ഞാന്‍ നദിയിലൊഴുക്കിക്കളഞ്ഞു..... 123 00:21:30,935 --> 00:21:35,304 ഉരുളക്കിഴങ്ങും കാബേജും,ഞാന്‍, ബുള്‍ഡോസറുപയോഗിച്ച്,കുഴിച്ചുമൂടി. 124 00:21:36,707 --> 00:21:38,436 എന്തൊരു വിഡ്ഢിത്തം !!! 125 00:22:12,843 --> 00:22:14,174 അതു കേള്‍ക്കുന്നില്ലേ? 126 00:22:16,614 --> 00:22:18,343 രാത്രിയാകുമ്പോള്‍... 127 00:22:20,084 --> 00:22:22,882 ...പ്രസിദ്ധരായ ആ പിശാചുക്കള്‍ വേദനകൊണ്ട് അലറിക്കരയുന്നു 128 00:22:25,823 --> 00:22:28,656 അവരുടെ കൊമ്പുകള്‍ ക്യാന്‍സറിനേക്കാള്‍ കടുത്തരീതിയില്‍,അവരെ വേദനിപ്പിക്കുന്നു. 129 00:22:31,595 --> 00:22:35,759 അവര്‍ മരണത്തിനായി യാചിക്കുന്നു,പക്ഷെ നിത്യവേദനയാല്‍ അവര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു..... 130 00:22:37,535 --> 00:22:40,026 ആരും അവരെ കൊല്ലുന്നില്ല... 131 00:22:41,172 --> 00:22:42,935 അതുകൊണ്ട് അവര്‍ അലറിക്കരയുന്നു. 132 00:22:49,780 --> 00:22:51,543 വരൂ, ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാം. 133 00:22:53,651 --> 00:22:55,619 അവരെങ്ങനെയാണ് കരയുന്നതെന്ന് നിങ്ങള്‍ക്കു കാണാം. 134 00:25:46,790 --> 00:25:49,623 എന്റെ കൊമ്പ് വേദനിക്കാന്‍ തുടങ്ങിയിരിക്കുന്നു. 135 00:25:56,066 --> 00:25:57,294 നിങ്ങള്‍ പൊയ്ക്കോളൂ. 136 00:25:59,303 --> 00:26:01,498 എവിടെപ്പോകാന്‍? 137 00:26:19,056 --> 00:26:22,617 നിങ്ങള്‍ക്കും ഒരു പിശാചാകണോ? 138 00:27:20,951 --> 00:27:25,479 VILLAGE OF THE WATERMILLS (ജലചാല്യയന്ത്രങ്ങളുടെ ഗ്രാമം) 139 00:27:57,554 --> 00:27:58,987 നമസ്കാരം 140 00:27:59,456 --> 00:28:01,117 നമസ്കാരം 141 00:29:23,240 --> 00:29:24,229 നമസ്കാരം 142 00:29:29,479 --> 00:29:31,413 നമസ്കാരം 143 00:29:33,183 --> 00:29:35,515 ഈ ഗ്രാമത്തിന്റെ പേരെന്താണ്?? 144 00:29:36,486 --> 00:29:38,113 പേരില്ലാത്ത ഗ്രാമമാണിത്. 145 00:29:39,990 --> 00:29:43,187 ഞങ്ങളിതിനെ വെറും "ഗ്രാമം" എന്നാണ് വിളിക്കുന്നത്. 146 00:29:44,895 --> 00:29:48,854 ചിലരിതിനെ "വാട്ടര്‍മില്‍ ഗ്രാമം" എന്നു വിളിക്കുന്നു. 147 00:29:52,903 --> 00:29:56,134 എല്ലാ ഗ്രാമീണരും ഇവിടെയാണോ താമസിക്കുന്നത്? 148 00:29:56,907 --> 00:29:57,931 അല്ല. 149 00:29:59,142 --> 00:30:01,576 അവരൊക്കെ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്. 150 00:30:06,216 --> 00:30:08,343 ഇവിടെ വൈദ്യുതിയില്ലേ? 151 00:30:09,820 --> 00:30:11,412 അതിന്റെ ആവശ്യമില്ല. 152 00:30:13,624 --> 00:30:16,320 ആളുകളിപ്പോള്‍ സൗകര്യങ്ങളോട് ആവശ്യത്തിലധികം പരിചയിച്ചുപോയിരിക്കുന്നു. 153 00:30:17,995 --> 00:30:21,055 സൗകര്യങ്ങളാണ് കൂടുതല്‍ നല്ലതെന്നവര്‍ കരുതുന്നു. 154 00:30:22,132 --> 00:30:24,532 യഥാര്‍ഥമേന്മയുള്ളതിനെ അവര്‍ വലിച്ചെറിയുന്നു. 155 00:30:27,871 --> 00:30:29,736 പക്ഷെ, വിളക്കുകള്‍ക്കോ? 156 00:30:32,309 --> 00:30:35,972 ഞങ്ങള്‍ക്ക് മെഴുകുതിരികളും ചണവിത്തിന്റെ എണ്ണയുമുണ്ട്. 157 00:30:37,214 --> 00:30:38,977 പക്ഷെ രാത്രി നല്ല ഇരുട്ടല്ലേ? 158 00:30:40,183 --> 00:30:42,981 അതെ. രാത്രി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും അതല്ലേ? 159 00:30:43,854 --> 00:30:47,312 രാത്രിയില്‍ പകലുപോലത്തെ വെളിച്ചത്തിന്റെ ആവശ്യമെന്താണ്? 160 00:30:49,393 --> 00:30:53,955 നക്ഷത്രങ്ങളെപ്പോലും കാണാന്‍ പറ്റാത്ത വിധം വെളിച്ചമുള്ള രാത്രികളെ എനിക്കിഷ്ടമല്ല. 161 00:30:58,935 --> 00:31:00,562 നിങ്ങള്‍ക്കു വയലുകളുണ്ട്.... 162 00:31:01,571 --> 00:31:04,665 പക്ഷെ, കൃഷി ചെയ്യാനാവശ്യമായ ട്രാക്റ്ററുകളില്ലാത്തതെന്താണ്? 163 00:31:05,776 --> 00:31:07,368 അതിന്റെ ആവശ്യമില്ല. 164 00:31:09,279 --> 00:31:12,510 ഞങ്ങള്‍ക്കു പശുക്കളും കുതിരകളുമുണ്ട്. 165 00:31:14,451 --> 00:31:16,885 നിങ്ങള്‍ ഇന്ധനമായി ഉപയോഗിക്കുന്നതെന്താണ്? 166 00:31:19,289 --> 00:31:21,587 മിക്കവാറും വിറകാണുപയോഗിക്കുന്നത്. 167 00:31:23,293 --> 00:31:26,387 മരങ്ങള്‍ വെട്ടുന്നത് ശരിയാണെന്ന് ഞങ്ങള്‍ കരുതുന്നില്ല.പക്ഷെ..... 168 00:31:26,997 --> 00:31:29,431 ...ആവശ്യത്തിനുള്ളത് വീണു തന്നെ കിട്ടും. 169 00:31:29,933 --> 00:31:33,391 അതു മുറിച്ചെടുത്ത് വിറകായി ഞങ്ങള്‍ ഉപയോഗിക്കും. 170 00:31:36,173 --> 00:31:39,870 പിന്നെ ആ തടിയില്‍ നിന്ന് കരി ഉണ്ടാക്കിയാല്‍... 171 00:31:40,577 --> 00:31:44,946 ...വളരെ കുറച്ച് മരങ്ങള്‍ കൊണ്ട്, കാടു മുഴുവന്‍ കത്തിയാലുള്ള ചൂടു കിട്ടും. 172 00:31:47,417 --> 00:31:52,616 ചാണകത്തില്‍നിന്നും നല്ല ഇന്ധനമുണ്ടാക്കാം. 173 00:32:19,182 --> 00:32:23,016 മനുഷ്യന്‍ പണ്ടു ജീവിച്ചിരുന്ന രീതിയില്‍, ജീവിക്കാനാണു ഞങ്ങള്‍ ശ്രമിക്കുന്നത് 174 00:32:23,987 --> 00:32:26,979 അതാണ് സ്വാഭാവികമായ ജീവിതരീതി. 175 00:32:29,593 --> 00:32:31,823 മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണെന്ന കാര്യം... 176 00:32:31,962 --> 00:32:36,194 ...ആളുകളിന്നു മറന്നു പോയിരിക്കുന്നു. 177 00:32:38,902 --> 00:32:41,200 എന്നിട്ടും,നമ്മുടെ പ്രാണന്റെ ആധാരമായ... 178 00:32:42,272 --> 00:32:45,241 ...പ്രകൃതിയെ അവര്‍ നശിപ്പിക്കുന്നു. 179 00:32:46,076 --> 00:32:49,739 അവരെപ്പോഴും കരുതുന്നത്, ഇതിനേക്കാള്‍ മെച്ചപ്പെട്ടത് അവര്‍ക്കു സൃഷ്ടിക്കാന്‍ കഴിയുമെന്നാണ്. 180 00:32:51,948 --> 00:32:54,212 പ്രത്യേകിച്ചും,ശാസ്ത്രജ്ഞന്മാര്‍. 181 00:32:55,519 --> 00:32:57,487 അവര്‍ മിടുക്കന്മാരായിരിക്കാം,പക്ഷെ... 182 00:32:58,688 --> 00:33:00,918 ...മിക്കവര്‍ക്കും പ്രകൃതിയുടെ... 183 00:33:00,991 --> 00:33:04,017 ...മനസ്സ് വായിക്കാന്‍ കഴിയുന്നില്ല. 184 00:33:06,263 --> 00:33:11,030 അവര്‍ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നു,അവസാനം അത് ആളുകളുടെ സന്തോഷം കെടുത്തുന്നു. 185 00:33:11,635 --> 00:33:14,968 എന്നിട്ടും സ്വന്തം കണ്ടെത്തലുകളില്‍,അവര്‍ വളരെയേറെ അഭിമാനം കൊള്ളുന്നു. 186 00:33:17,574 --> 00:33:22,637 അതിനെക്കാള്‍ കഷ്ടമായിട്ടുള്ളത്, മിക്കവാറും ആളുകള്‍ അവരെ..... 187 00:33:23,346 --> 00:33:27,510 ...മഹാത്ഭുതങ്ങളെപ്പോലെയാണ് കാണുന്നത്. 188 00:33:27,784 --> 00:33:29,445 ആളുകള്‍ അവരെ ആരാധിക്കുന്നു. 189 00:33:35,025 --> 00:33:38,756 അവരറിയുന്നില്ല, അവര്‍ക്കു പ്രകൃതിയാണു നഷ്ടമാകുന്നതെന്ന്. 190 00:33:39,496 --> 00:33:43,125 അവര്‍ നശിക്കാന്‍ പോവുകയാണെന്നത് അവര്‍ കാണുന്നില്ല. 191 00:33:46,336 --> 00:33:50,432 മനുഷ്യര്‍ക്കേറ്റവും അത്യാവശ്യമായിട്ടുള്ളത്......... 192 00:33:51,141 --> 00:33:54,338 ...ശുദ്ധവായുവും ശുദ്ധജലവും... 193 00:33:55,779 --> 00:33:59,340 ...അതുലപാദിപ്പിക്കുന്ന മരങ്ങളും പുല്ലുകളുമാണ്. 194 00:34:00,016 --> 00:34:02,246 എല്ലാം വൃത്തികേടാക്കിയിരിക്കുന്നു... 195 00:34:03,487 --> 00:34:05,250 ...എന്നെന്നേക്കുമായി മലിനമാക്കിയിരിക്കുന്നു. 196 00:34:06,890 --> 00:34:09,757 മലിനമായ വായു, മലിനമായ ജലം... 197 00:34:10,293 --> 00:34:14,559 ...മനുഷ്യമനസ്സുകളും മലിനമാവുന്നു. 198 00:34:34,017 --> 00:34:36,542 ഇങ്ങോട്ടു വരുന്ന വഴിക്ക്, ഒരു കാര്യം കണ്ടു... 199 00:34:37,554 --> 00:34:42,116 ...പാലത്തിനരികിലുള്ള കല്ലില്‍ ചില കുട്ടികള്‍ പുഷ്പങ്ങളര്‍പ്പിക്കുന്നത്.... 200 00:34:42,826 --> 00:34:43,884 എന്തിനാണത്? 201 00:34:45,262 --> 00:34:46,524 ഓ...അതോ.... 202 00:34:48,798 --> 00:34:52,165 എന്റെ അച്ഛന്‍ ഒരിക്കല്‍ എന്നോടു പറഞ്ഞു.... 203 00:34:53,937 --> 00:34:55,905 വളരെ പണ്ട്... 204 00:34:56,673 --> 00:35:01,701 ...ഒരു രോഗിയായ വഴിപോക്കന്‍ പാലത്തിനരികില്‍വച്ച് മരിച്ചു...... 205 00:35:03,580 --> 00:35:08,984 ഗ്രാമവാസികള്‍ക്ക് ദയവുതോന്നി,അയാളെ അവിടെത്തന്നെ അടക്കം ചെയ്തു. 206 00:35:10,186 --> 00:35:12,882 അവരൊരു വലിയ കല്ല് അയാളുടെ ശവക്കല്ലറയ്ക്കു മുകളില്‍ വച്ചു...... 207 00:35:13,723 --> 00:35:16,248 ...അതിനുമുകളില്‍ പുഷ്പങ്ങളും അര്‍പ്പിച്ചു. 208 00:35:17,761 --> 00:35:21,891 അവിടെ പൂക്കളിടുന്നത് ഒരാചാരമായി മാറി. 209 00:35:24,834 --> 00:35:26,699 കുട്ടികള്‍ മാത്രമല്ല. 210 00:35:26,903 --> 00:35:28,666 ഗ്രാമവാസികളെല്ലാം... 211 00:35:29,072 --> 00:35:31,597 ...അതുവഴികടന്നുപോകുമ്പോള്‍ പൂക്കളര്‍പ്പിക്കുന്നു... 212 00:35:32,542 --> 00:35:36,478 ...മിക്കവര്‍ക്കും എന്തിനുവേണ്ടിയെന്നറിയില്ലെങ്കിലും. 213 00:35:50,060 --> 00:35:52,255 ഇന്നിവിടെ എന്തെങ്കിലും ആഘോഷമുണ്ടോ? 214 00:35:56,032 --> 00:35:58,728 ഇല്ല..ഒരു ശവസംസ്കാരം.... 215 00:36:00,570 --> 00:36:03,266 നിങ്ങള്‍ക്കിതു വിചിത്രമായി തോന്നുന്നുണ്ടോ? 216 00:36:04,174 --> 00:36:07,234 ഒരു മനോഹരമായ,സന്തോഷകരമായ ശവസംസ്കാരം..... 217 00:36:09,279 --> 00:36:10,576 നന്നായി അദ്ധ്വാനിക്കുന്നതും...... 218 00:36:10,647 --> 00:36:12,308 ...വളരെക്കാലം ജീവിക്കുന്നതും... 219 00:36:13,183 --> 00:36:16,641 ...വളരെ നല്ല കാര്യമാണ്.... 220 00:36:18,822 --> 00:36:22,258 ഇവിടെ ഞങ്ങള്‍ക്ക് ദേവാലയങ്ങളോ പുരോഹിതരോ ഇല്ല. 221 00:36:22,692 --> 00:36:24,592 അതുകൊണ്ട്,ഗ്രാമീണരെല്ലാം... 222 00:36:24,861 --> 00:36:26,624 ...മരിച്ചയാളെയും ചുമന്ന്... 223 00:36:26,963 --> 00:36:31,024 ...കുന്നിന്മുകളിലുള്ള സെമിത്തേരിയിലേക്കു പോവുന്നു. 224 00:36:33,269 --> 00:36:37,865 ചെറുപ്പക്കാരോ,കുട്ടികളോ മരിക്കുന്നത് ഞങ്ങള്‍ക്ക് സന്തോഷകരമല്ല. 225 00:36:38,541 --> 00:36:41,840 അത്തരം നഷ്ടങ്ങള്‍ആഘോഷിക്കാന്‍ ഞങ്ങള്‍ക്കാവില്ല 226 00:36:42,712 --> 00:36:44,339 പക്ഷെ,ഞങ്ങളുടെ ഭാഗ്യം കൊണ്ടാവാം... 227 00:36:44,514 --> 00:36:49,417 ...ഈ ഗ്രാമത്തിലെ ആളുകള്‍,പ്രകൃതിയോടിണങ്ങുന്ന, സ്വാഭാവികമായ,ജീവിതരീതിയാണ് തുടരുന്നത്. 228 00:36:49,886 --> 00:36:53,822 അതുകൊണ്ട്,വളരെ പ്രായം ചെന്നതിനുശേഷമാണ് അവര്‍ മരിക്കുന്നത്. 229 00:36:55,792 --> 00:36:58,454 ഇന്നു മരിച്ച സ്ത്രീ......... 230 00:36:58,795 --> 00:37:02,856 ...99 വയസ്സുവരെ ജീവിച്ചു. 231 00:37:04,601 --> 00:37:08,196 ക്ഷമിക്കണം... 232 00:37:08,805 --> 00:37:10,898 ...എനിക്ക് ആ ഘോഷയാത്രയില്‍ പങ്കെടുക്കണം. 233 00:37:17,280 --> 00:37:18,907 സത്യം പറഞ്ഞാല്‍... 234 00:37:18,982 --> 00:37:23,009 ...അവളെന്റെ ആദ്യത്തെ കാമുകിയായിരുന്നു. 235 00:37:25,922 --> 00:37:27,719 എന്റെ മനസ്സിനെ വേദനിപ്പിച്ചുകൊണ്ട്... 236 00:37:27,957 --> 00:37:31,757 ...അവള്‍ മറ്റൊരുവനോടൊപ്പം പോയി. 237 00:38:07,163 --> 00:38:09,461 അതിരിക്കട്ടെ, നിങ്ങള്‍ക്ക് എത്ര വയസ്സായി? 238 00:38:10,834 --> 00:38:11,858 എനിക്കോ...? 239 00:38:12,936 --> 00:38:14,836 103!!! 240 00:38:16,172 --> 00:38:19,733 ജീവിതം അവസാനിപ്പിക്കാന്‍ പറ്റിയ നല്ല പ്രായം. 241 00:38:20,944 --> 00:38:25,938 ജീവിതം വളരെ കഠിനമാണെന്ന് ചിലര്‍ പറയാറുണ്ട്. 242 00:38:26,316 --> 00:38:29,843 അതു സത്യമല്ല. 243 00:38:30,186 --> 00:38:33,622 സത്യത്തില്‍,ജീവിച്ചിരിക്കുക എന്നത് ഒരനുഗ്രഹമാണ് 244 00:38:34,157 --> 00:38:35,647 അത് ആവേശകരമാണ്. 245 00:38:35,672 --> 00:38:40,672 Join MSone https://www.facebook.com/groups/MSONEsubs/