1 00:00:05,000 --> 00:01:55,000 മലയാള പരിഭാഷ : അജിൻ, ജിതിൻ മോൻ ഫഹദ് അബ്ദുൽ മജീദ് 2 00:02:31,267 --> 00:02:34,653 - നോക്ക് ! - തീ ! തീ ! 3 00:03:00,263 --> 00:03:02,881 ഇരുപത് പേരോ അതിൽ കുറവോ ഉള്ള ഒരു സംഘം ആയിരുന്നു അത്. 4 00:03:02,932 --> 00:03:05,133 ആരുടെയെങ്കിലും കണ്ണിൽപ്പെടുന്നതിന് മുൻപ് തന്നെ അവർ അകത്ത് കയറി ,തിരിച്ച് പോകുകയും ചെയ്തു. 5 00:03:05,135 --> 00:03:07,102 അവർ ധാന്യപ്പുരകൾ കത്തിച്ചു, 6 00:03:07,136 --> 00:03:09,354 ഉപരോധത്തിനായുള്ള ആയുധങ്ങൾ നശിപ്പിച്ചു. 7 00:03:09,389 --> 00:03:11,723 - ഡസൻ കണക്കിന് കൂടാരങ്ങളും... - കുതിരകൾ ? 8 00:03:11,774 --> 00:03:13,892 കുറച്ചുണ്ട്,പക്ഷേ നൂറുകണക്കിനെണ്ണം മരിച്ചു . 9 00:03:13,943 --> 00:03:17,613 ഇരുപത് പേര് നമ്മുടെ പാളയത്തിൽ കയറിവന്നിട്ട്, നമ്മുടെ ഒരൊറ്റ പടയാളി പോലും അപായമണി മുഴക്കിയില്ലേ? 10 00:03:17,647 --> 00:03:20,148 വടക്ക് ദേശക്കാർക്ക് അവരുടെ സ്ഥലം നമ്മെളെക്കാൾ നന്നായിട്ടറിയാം . 11 00:03:20,199 --> 00:03:21,817 രാത്രി കാവൽ നിന്നിരുന്ന കാവൽക്കാരെയെല്ലാം ചങ്ങലക്കിടണം. 12 00:03:21,819 --> 00:03:23,535 ഒന്നെകിൽ അവർ ഉറങ്ങിപ്പോയിരിക്കും അല്ലെങ്കിൽ അവർ ശത്രുക്കളുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടാകും 13 00:03:23,569 --> 00:03:27,155 - സത്യം കണ്ടെത്തണം ,എന്നിട്ട് അവരെ തൂക്കിലേറ്റിയേക്ക്. - ശരി അങ്ങുന്നേ . 14 00:03:27,157 --> 00:03:30,409 മഞ്ഞുരുകിയില്ലെങ്കിൽ,നമുക്ക് വിന്റർഫെല്ലിലേയ്ക്ക് പോകാൻ കഴിയില്ല . 15 00:03:30,460 --> 00:03:33,045 കാസ്റ്റിൽ ബ്ലാക്കിലേക്കു മടങ്ങിപ്പോകാൻ നമ്മുടെ കയ്യിൽ ആവിശ്യത്തിന് ഭക്ഷണവുമില്ല. 16 00:03:33,079 --> 00:03:34,913 നമ്മൾ കാസ്റ്റിൽ ബ്ലാക്കിലേക്കു മടങ്ങിപ്പോവില്ല. 17 00:03:34,964 --> 00:03:38,333 ക്ഷമിക്കണേ,അങ്ങുന്നേ,സൈനിക കാര്യങ്ങളിൽ അതിവിദഗ്ധനാണെന്നു ഞാനൊരിക്കലും അവകാശപ്പെട്ടിട്ടില്ല , 18 00:03:38,384 --> 00:03:41,970 പക്ഷെ മുന്നോട്ട് പടനയിക്കാനും നമുക്ക് കഴിയുന്നില്ല നമ്മൾ തിരിച്ച് പോകുന്നുമില്ലെങ്കിൽ... 19 00:03:55,234 --> 00:03:57,853 ചത്ത കുതിരകളെ ഇറച്ചിക്കായി മുറിച്ചോ. 20 00:04:38,561 --> 00:04:40,729 നിൽക്ക് ! 21 00:04:40,780 --> 00:04:43,699 നിൽക്ക് ! 22 00:04:46,235 --> 00:04:48,904 അതാണ് ! 23 00:05:28,611 --> 00:05:30,746 കവാടങ്ങൾ തുറക്ക്. 24 00:05:46,295 --> 00:05:48,747 അത് ഒരു പരാജയമായിരുന്നു . 25 00:05:48,815 --> 00:05:51,550 ഏയ് , അങ്ങനെയല്ല. 26 00:05:51,601 --> 00:05:53,802 ഇവരെ രക്ഷിക്കാൻ ഞാൻ പോയി. ഞാൻ തോറ്റു. 27 00:05:55,605 --> 00:05:57,639 നീ അവനെ നിരാശനാക്കിയില്ല. 28 00:05:57,690 --> 00:05:59,024 അല്ലെങ്കിൽ അവനെ. 29 00:05:59,058 --> 00:06:01,860 അല്ലെങ്കിൽ അവളെ 30 00:06:01,894 --> 00:06:05,363 ഇവരെല്ലാവരും ജീവനോടെയുള്ളതിന് നീയാണ് കാരണം വേറെ ആരും അല്ല. 31 00:06:06,816 --> 00:06:09,317 അവർ അങ്ങനെ കരുതും എന്ന് എനിക്ക് തോന്നുന്നില്ല. 32 00:07:03,339 --> 00:07:06,675 നിനക്ക് ഒരു നല്ല ഹൃദയമുണ്ട്,ജോൺ സ്നോ . 33 00:07:06,709 --> 00:07:09,177 അത് നമ്മളെ എല്ലാവരെയും കൊല്ലും. 34 00:07:15,301 --> 00:07:17,135 വഴീന്നു മാറ്..... 35 00:07:43,246 --> 00:07:44,746 എന്നേ വിളിച്ചോ,അങ്ങുന്നേ ? 36 00:07:44,797 --> 00:07:47,048 ആരോഗ്യമുള്ള കുറച്ചു കുതിരകളെയും ഭടന്മാരെയും കണ്ടെത്തണം. 37 00:07:47,083 --> 00:07:49,084 നിങ്ങളെ ഞാൻ കാസ്റ്റിൽ ബ്ലാക്കിലേക്കു അയക്കാൻ പോകുകയാണ്. 38 00:07:49,086 --> 00:07:51,336 ലോർഡ് കമ്മാൻഡറിനോട് പറയണം ഭക്ഷണവും, വെള്ളവും, പുതിയ കുതിരകളെയും 39 00:07:51,387 --> 00:07:53,755 അയക്കാൻ അവന്റെ രാജാവ് കല്പിച്ചിരിക്കുന്നു എന്ന് . 40 00:07:53,789 --> 00:07:55,557 ഞാൻ സിംഹാസനം പിടിച്ചടക്കി കഴിയുമ്പോൾ, 41 00:07:55,591 --> 00:07:58,593 അതിന് പകരമായി നൈറ്റ് വാച്ചിന് വേണ്ടത്ര ആൾക്കാരെ ഞാൻ നൽകുമെന്നും. 42 00:07:58,595 --> 00:08:01,930 ആഗ്രഹമുണ്ടെങ്കിൽ , അവന് കാസ്റ്റിൽ ബ്ലാക്കിലെ 19 കോട്ടകൾക്കും കാവൽ നിർത്താമെന്നും പറയണം. 43 00:08:04,233 --> 00:08:07,235 മഹാരാജാവേ , അങ്ങാണ് എന്നെ അങ്ങയുടെ ഹാൻഡ് ആക്കിയത്. 44 00:08:07,270 --> 00:08:08,837 അതേ . 45 00:08:08,871 --> 00:08:10,822 ഒരു രാജാവിന്റെ ഹാൻഡിന് ഒരിക്കലും രാജാവിനെ ഉപേക്ഷിക്കാൻ ആകില്ല, 46 00:08:10,856 --> 00:08:12,274 പ്രത്യേകിച്ച് യുദ്ധസമയത്ത്. 47 00:08:12,276 --> 00:08:14,125 നിങ്ങൾ എന്നെ ഉപേക്ഷിക്കുകയല്ല നിങ്ങൾ എന്റെ ഒരു കല്പന അനുസരിക്കുകയാണ് ചെയ്യുന്നത്. 48 00:08:14,160 --> 00:08:16,578 ഈ സന്ദേശം ഒരു പയ്യന് എത്തിക്കാവുന്നതല്ലേ ഉള്ളൂ.. 49 00:08:16,612 --> 00:08:19,164 ജോൺ സ്നോ ആ സന്ദേശവുമായി ചെല്ലുന്ന പയ്യനെ നിരസിച്ചാൽ പിന്നെ 50 00:08:19,198 --> 00:08:21,416 ആ പയ്യൻ എന്ത് പറയും ? 51 00:08:21,450 --> 00:08:23,618 സൈനിക കാര്യങ്ങളിൽ വൈദഗ്ദ്ധ്യം ഉള്ളതിനാൽ അല്ല ഞാൻ നിങ്ങളെ എന്റെ ഹാൻഡ് ആക്കിയത്. 52 00:08:23,620 --> 00:08:26,121 കാസ്റ്റിൽ ബ്ലാക്കിലേക്കു പുറപ്പെട്ടോ.വെറും കയ്യോടെ മടങ്ങി വരരുത്. 53 00:08:32,878 --> 00:08:34,930 അങ്ങുന്നേ, മഹാറാണി സെലൈസിനെയും 54 00:08:34,964 --> 00:08:36,848 രാജകുമാരി ഷിറീനിനെയും എന്നോടൊപ്പം അയച്ചിരുന്നെങ്കിൽ... 55 00:08:36,882 --> 00:08:38,934 എന്റെ കുടുംബം എന്നോടൊപ്പം തന്നെ നിൽക്കും. 56 00:08:38,968 --> 00:08:40,969 കുറഞ്ഞപക്ഷം ഷിറീനിനെയെങ്കിലും എന്നോടൊപ്പം അയക്കു. 57 00:08:41,020 --> 00:08:43,555 ഒരു യുദ്ധഭൂമി ഒരിക്കലും ഒരു കൊച്ചു പെൺകുട്ടിക്ക് പറ്റിയ സ്ഥലമല്ല. 58 00:08:43,606 --> 00:08:45,974 എന്റെ കുടുംബം എന്നോടൊപ്പം തന്നെ നിൽക്കും. 59 00:09:22,499 --> 00:09:23,833 ഇപ്പോൾ ഏതാണ് ഈ വായിക്കുന്നത് ? 60 00:09:23,867 --> 00:09:26,202 "ദി ഡാൻസ് ഓഫ് ഡ്രാഗൺസ് : ഒരു സത്യകഥ" 61 00:09:26,253 --> 00:09:27,670 ഗ്രാൻഡ് മെയ്‌സ്റ്റർ മുങ്കുൺ എഴുതിയത്. 62 00:09:27,704 --> 00:09:31,040 പേര് കേട്ടിട്ട് അതൊരു നല്ല കഥയാണെന്ന് തോന്നുന്നല്ലോ. 63 00:09:31,091 --> 00:09:33,709 സെർ ബൈറോൺ സ്വാനിന് വേഗാർ എന്ന ഡ്രാഗണിനെ കൊല്ലണമെന്നുണ്ടായിരുന്നു . 64 00:09:33,760 --> 00:09:36,712 അതിനായി അയാൾ തന്റെ പരിച ഒരാഴ്ചയോളം മിനുസപ്പെട്ടുത്തി ഒരു കണ്ണാടി പോലെ ആക്കി. 65 00:09:36,763 --> 00:09:38,798 എന്നിട്ടു അതിന്റെ പിന്നിൽ കുനിഞ്ഞിരുന്ന് മുൻപിലേക്ക് നിരങ്ങി നീങ്ങികൊണ്ടിരുന്നു, 66 00:09:38,800 --> 00:09:40,850 ഡ്രാഗണിന് അതിന്റെ സ്വന്തം പ്രതിഫലനം മാത്രമേ കാണാൻ പറ്റുകയുള്ളൂ എന്നാണ് അയാൾ കരുതിയത്. 67 00:09:40,884 --> 00:09:43,969 പക്ഷേ മണ്ടനായ ഒരുത്തൻ ഒരു കണ്ണാടിപോലുള്ള പരിചയും പിടിച്ച് നിൽക്കുന്നത് ഡ്രാഗൺ കണ്ടു അല്ലേ. 68 00:09:44,020 --> 00:09:45,688 അപ്പോൾ തന്നെ അവനെ തീ തുപ്പി എരിച്ചു കളഞ്ഞു. 69 00:09:46,940 --> 00:09:49,308 അങ്ങനെ , ഡ്രാഗണെ കൊല്ലുന്ന സെർ ബൈറോൺ സ്വാനിന്റെ ഔദ്യോഗിക ജീവിതം 70 00:09:49,310 --> 00:09:52,144 അവിടെ അവസാനിച്ചു അല്ലേ. 71 00:09:54,481 --> 00:09:56,782 ഞാൻ മോൾക്ക് വേണ്ടി ഒരു സാധനം ഉണ്ടാക്കിയിട്ടുണ്ട്, രാജകുമാരി. 72 00:10:03,323 --> 00:10:04,657 ഇത് മോൾക്ക് ഇഷ്ടപ്പെട്ടോ ? 73 00:10:04,659 --> 00:10:06,575 ഇവനെ കാണാൻ നല്ല ഭംഗിയുണ്ട്. 74 00:10:06,626 --> 00:10:09,328 - നന്ദി. - വളരെ സന്തോഷം. 75 00:10:09,330 --> 00:10:11,881 എനിക്ക് ഒരു പെൺമാനിനെകൂടി ഉണ്ടാക്കി തരാമോ ? അപ്പോൾ ഇവന് ഒരു കൂട്ടാകുമല്ലോ ? 76 00:10:11,915 --> 00:10:13,749 തീർച്ചയായും ഞാൻ ഉണ്ടാക്കിത്തരും. 77 00:10:15,218 --> 00:10:16,836 പക്ഷെ എന്തിനാണ് എനിക്ക് ഇപ്പോൾ ഈ സമ്മാനം തന്നത് ? 78 00:10:18,421 --> 00:10:19,922 മോൾ അത് അർഹിക്കുന്നത് കൊണ്ട്. 79 00:10:21,641 --> 00:10:25,094 എന്റെ മകനും എന്നോട് ഇങ്ങനെ ആയിരുന്നു, എന്നെ വായന പഠിപ്പിക്കുവാൻ ശ്രമിക്കുമായിരുന്നു. 80 00:10:25,145 --> 00:10:27,480 ദൈവങ്ങളെ, പക്ഷെ ഞാൻ അതൊന്നും അനുസരിച്ചില്ല. 81 00:10:28,815 --> 00:10:30,432 ഇവിടം വരെ എത്തി വായിക്കാതെ. 82 00:10:30,484 --> 00:10:32,985 മരണം വരെ ഇങ്ങനെ തന്നെ പോകാം എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. 83 00:10:35,238 --> 00:10:37,189 അവൻ പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. 84 00:10:38,692 --> 00:10:41,026 ഇതാണ് എന്റെ ലളിതമായ രീതിയിൽ ഉള്ള നന്ദി പറച്ചിൽ. 85 00:10:44,664 --> 00:10:46,832 എന്നെ മുതിർന്ന ഒരാൾ ആകാൻ പഠിപ്പിച്ചതിന്. 86 00:10:49,503 --> 00:10:52,288 ഞാൻ കുറച്ചു ദിവസത്തേക്ക് ഇവിടെ നിന്ന് പോവുകയാണ് രാജകുമാരി. 87 00:10:52,339 --> 00:10:55,007 ഞാൻ തിരിച്ചെത്തുമ്പോൾ എനിക്ക് "ദി ഡാൻസ് ഓഫ് ഡ്രാഗൺസ്" മുഴുവൻ കേൾക്കണം.. 88 00:10:55,041 --> 00:10:57,293 നിങ്ങൾ അത് സ്വയം വായിക്കും. 89 00:11:18,815 --> 00:11:20,232 രാജകുമാരൻ ഡോറാൻ. 90 00:11:20,283 --> 00:11:22,868 ഞങ്ങളോട് ക്ഷമിക്കണം നിങ്ങൾ ഇല്ലാതെ ഞങ്ങൾ അങ്ങ് തുടങ്ങി. 91 00:11:23,737 --> 00:11:25,621 പ്ലീസ് , ഇരിക്ക്. 92 00:11:25,705 --> 00:11:28,157 രാജകുമാരി മാർസെല്ല. 93 00:11:28,241 --> 00:11:29,825 അമ്മാവാ. 94 00:11:29,910 --> 00:11:31,710 എന്തൊരു നല്ല വസ്ത്രം ! 95 00:11:31,745 --> 00:11:34,046 - അമ്മാവന് ഇഷ്ടമായില്ലേ? - നിനക്ക് തണുക്കുന്നുണ്ടാകുമല്ലോ. 96 00:11:34,080 --> 00:11:37,716 ഒരിക്കലുമില്ല. ഈ ഡോർണിഷ് കാലാവസ്ഥ എനിക്ക് പരിചിതമായി കഴിഞ്ഞു. 97 00:11:38,885 --> 00:11:41,587 രാജകുമാരൻ ട്രിസ്റ്റെയ്ൻ. 98 00:11:43,590 --> 00:11:44,924 നിങ്ങളുടെ താടി എല്ലിന് എങ്ങനെയുണ്ട്? 99 00:11:46,092 --> 00:11:47,760 ഒരു ഉറുമ്പ് കടിച്ചത് പോലേ ഉള്ളൂ. 100 00:11:47,762 --> 00:11:49,395 നിങ്ങൾ ഡോർണിൽ എന്ത് ചെയ്യുകയായിരുന്നു ? 101 00:11:49,429 --> 00:11:51,697 എന്റെ മരുമകൾ രാജകുമാരി മിർസെല്ലയുടെ സുരക്ഷ എങ്ങനെയുണ്ട് എന്ന് നോക്കുകയായിരുന്നു. 102 00:11:51,731 --> 00:11:55,067 ഒരു കാക്കയെ അയക്കുകയോ, എന്നോട് നേരിട്ട് സംസാരിക്കുകയോ ചെയ്യുന്നതിന് പകരം, 103 00:11:55,101 --> 00:11:57,436 നിങ്ങൾ എന്റെ രാജ്യത്തിലേക്ക് രഹസ്യമായി കടന്ന് 104 00:11:57,438 --> 00:11:59,104 ഞങ്ങളുടെ അതിഥിയെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോകാം എന്ന് അങ്ങ് തീരുമാനിച്ചോ ? 105 00:11:59,106 --> 00:12:02,358 ഞങ്ങൾക്ക് ഒരു ഭീഷണി സന്ദേശം വന്നിരുന്നു. 106 00:12:02,409 --> 00:12:05,611 ഒരു അണലിസർപ്പം കടിച്ചു പിടിച്ചിരിക്കുന്ന രാജകുമാരിയുടെ നെക്ലേസ്. 107 00:12:06,947 --> 00:12:08,948 ആ നെക്ലേസ് എന്റെ മുറിയിൽ നിന്നും മോഷണം പോയതാണ്. 108 00:12:13,937 --> 00:12:17,706 ഓ, കൊള്ളാം. 109 00:12:17,757 --> 00:12:19,959 തലവെട്ടുന്നതിന് മുൻപുള്ള അവസാനത്തെ ആഹാരമാണോ ഇത് ? 110 00:12:19,961 --> 00:12:21,543 ഓഹ്, എനിക്ക് നിങ്ങളുടെ തലവെട്ടാൻ ഒന്നും കഴിയില്ല. 111 00:12:21,595 --> 00:12:24,013 ഡോർണിൽ ഉള്ള കുറേപേർക്ക് വേണ്ടത് യുദ്ധം ആണ്. 112 00:12:24,047 --> 00:12:26,031 ഞാൻ യുദ്ധം കണ്ടിട്ടുണ്ട്. 113 00:12:26,066 --> 00:12:28,801 യുദ്ധക്കളത്തിൽ പൊതിഞ്ഞുകെട്ടിയ മൃതദേഹങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. 114 00:12:28,803 --> 00:12:32,321 അനാഥരാക്കപ്പെട്ടവർ നഗരത്തിൽ വിശന്ന് കരയുന്നതും ഞാൻ കണ്ടിട്ടുണ്ട്. 115 00:12:32,355 --> 00:12:34,440 എന്റെ ജനങ്ങളെ ആ നരകത്തിലേക്ക് നയിക്കണമെന്ന് എനിക്ക് ഇല്ല. 116 00:12:34,474 --> 00:12:37,142 ഇല്ല , നിങ്ങൾക്ക് ലാനിസ്റ്റേഴ്സിന്റെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കണമെന്നാണെല്ലോ. 117 00:12:37,193 --> 00:12:39,812 അത് തന്നെ ആണ് നമ്മൾ അക്ഷരാർത്ഥത്തിൽ ചെയ്യുന്നത്. 118 00:12:41,648 --> 00:12:45,234 നമുക്ക് ടോമ്മനുവേണ്ടി കുടിക്കാം, 119 00:12:45,285 --> 00:12:47,770 ആൻഡൽസിന്റെയും ഫസ്റ്റ് മെന്നിന്റെയും രാജാവും 120 00:12:47,804 --> 00:12:49,989 ഈ ഏഴു രാജ്യങ്ങളുടെ ലോർഡും ആയ അദ്ദേഹത്തിന് വേണ്ടി. 121 00:13:07,424 --> 00:13:09,842 രാജാവ് ടോമ്മൻ നിർബന്ധമായും പറഞ്ഞോ ? 122 00:13:09,844 --> 00:13:12,845 അദ്ദേഹത്തിന്റെ സഹോദരി തലസ്ഥാനത്തേക്ക് തിരിച്ചു വരണം എന്ന് ? 123 00:13:12,847 --> 00:13:15,014 അതേ. 124 00:13:17,017 --> 00:13:20,152 എനിക്ക് എന്റെ രാജാവിന്റെ കല്പന അനുസരിക്കാതിരിക്കാൻ കഴിയില്ലല്ലോ. 125 00:13:20,186 --> 00:13:22,655 അവൾ നിങ്ങളോടൊപ്പം കിംഗ്‌സ് ലാൻഡിങ്ങിലേക്ക് തിരിച്ച് വരുന്നതായിരിക്കും. 126 00:13:22,689 --> 00:13:26,108 പിന്നെ എന്റെ മകൻ രാജകുമാരൻ ട്രിസ്റ്റെയ്നും നിങ്ങളോടൊപ്പം വരും. 127 00:13:26,142 --> 00:13:29,778 അയൺ ത്രോണും ഡോർണും തമ്മിലുള്ള സഖ്യം മുന്നോട്ട് തുടരണമെങ്കിൽ, 128 00:13:29,863 --> 00:13:31,280 ഇവരുടെ വിവാഹനിശ്ചയം നടക്കണം. 129 00:13:31,348 --> 00:13:33,415 ഞാൻ സമ്മതിച്ചു. 130 00:13:33,450 --> 00:13:36,118 ഒരുകാര്യം കൂടെ. എന്റെ സഹോദരനെ നിങ്ങളുടെ 131 00:13:36,169 --> 00:13:38,837 ചെറിയ ഉപദേശക സമിതിയിലേക്ക് അവന്റെ മരണത്തിനു മുൻപ് നിയമിച്ചിരുന്നു. 132 00:13:38,872 --> 00:13:40,789 നിങ്ങളുടെ അച്ഛൻ മനസ്സിലാക്കിയിരുന്നു 133 00:13:40,824 --> 00:13:42,658 ഡോണിനെ ഒപ്പം നിർത്തുന്നതിന്റെ പ്രാധാന്യം എന്താണ് എന്ന്. 134 00:13:42,692 --> 00:13:47,262 ഒബെറിൻ മരണപെട്ടതിനാൽ അവന്റെ ചെറിയ ഉപദേശക സമിതിയിലെ സ്ഥാനം ട്രിസ്റ്റെയ്ൻ ഏറ്റെടുക്കട്ടെ. 135 00:13:47,347 --> 00:13:48,447 നിങ്ങൾക്ക് ഞാൻ അത് വാക്ക് തരുന്നു. 136 00:13:48,515 --> 00:13:50,966 ഒരു കിംഗ്‌ സ്ലെയറിന്റെ വാക്ക് ! 137 00:13:53,019 --> 00:13:57,523 നിങ്ങൾക്ക് എഴുനേറ്റു നില്ക്കാൻ കഴിയാത്തതിൽ അത്ഭുതം ഒന്നും ഇല്ല. നിങ്ങൾക്ക് നട്ടെല്ലേ ഇല്ലല്ലോ ! 138 00:13:57,557 --> 00:13:59,808 നീ എന്റെ നാല് മരുമക്കളുടെ അമ്മ ആണ്, 139 00:13:59,893 --> 00:14:01,610 ഞാൻ ഏറെ സ്നേഹിക്കുന്ന നാല് പെൺകുട്ടികളുടെ അമ്മ. 140 00:14:01,644 --> 00:14:04,446 അവരുടെ നന്മക്കുവേണ്ടി, നിനക്ക് ദീർഘായുസ്സോടെ സന്തുഷ്ടമായ ജീവിതം ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം. 141 00:14:04,481 --> 00:14:06,982 ഇനി ഇത് പോലെ എന്നോട് ഒരിക്കൽക്കൂടി സംസാരിച്ചാൽ, നിനക്ക് അത് ഉണ്ടാകില്ല. 142 00:14:14,741 --> 00:14:18,460 എന്റെ കൂടെ വന്ന ബ്രോൺ എന്ന ആളുടെ അവസ്‌ഥ എന്താണ് ? 143 00:14:18,495 --> 00:14:21,580 എന്നോട് പറ സെർ ജാമി, കിംഗ്‌സ് ലാൻഡിങ്ങിൽ, 144 00:14:21,631 --> 00:14:24,917 രാജകുമാരനെ അടിക്കുന്ന ഒരു സാധാരണക്കാരനെ നിങ്ങൾ എങ്ങനെയായിരിക്കും ശിക്ഷിക്കുക? 145 00:14:24,951 --> 00:14:26,518 ഒരു ഉറുമ്പ് കടിച്ചത് പോലെ ഉള്ളൂ എന്ന് കുമാരൻ ഇപ്പോൾ പറഞ്ഞതല്ലേ ഉള്ളൂ. 146 00:14:29,255 --> 00:14:30,672 തെറ്റ് മുഴുവൻ എന്റെ ആണ്. 147 00:14:30,724 --> 00:14:32,958 ബ്രോൺ എന്റെ കല്പന നിറവേറ്റുന്ന ഒരു യോദ്ധാവ് മാത്രമാണ്. 148 00:14:33,026 --> 00:14:36,562 അത് കൊണ്ട് ആരെയെങ്കിലും ശിക്ഷിക്കണം എന്നാണ് എങ്കിൽ, അത് എന്നെ ആയിരിക്കണം. 149 00:14:36,596 --> 00:14:39,431 ഒരിക്കൽ ഇവിടം ഭരിക്കണമെങ്കിൽ രാജകുമാരൻ ട്രിസ്റ്റെയ്ൻ തീർച്ചയായും വിചാരണ ചെയ്യാൻ പഠിച്ചിരിക്കണം. 150 00:14:39,516 --> 00:14:41,233 അത് കൊണ്ട് വിധി തീരുമാനിക്കാൻ ഞാൻ അവനെ അനുവദിക്കുന്നു. 151 00:14:46,022 --> 00:14:48,657 ഞാൻ ദയയുടെ മാഹാത്മ്യം പഠിച്ചത് എന്റെ അച്ഛനിൽ നിന്നും ആണ്. 152 00:14:48,691 --> 00:14:52,094 - അത് കൊണ്ട് ഞാൻ നിങ്ങളുടെ കൂടെ വന്ന ആളെ വെറുതെ വിടുന്നു. - കുമാരൻ വളരെ നല്ലൊരു മനുഷ്യനാണ്. 153 00:14:52,128 --> 00:14:54,980 പക്ഷെ ഒരു നിബന്ധനയുണ്ട്. 154 00:15:02,789 --> 00:15:05,040 എന്തിനാണ് നമ്മൾ ഇത് കളിക്കുന്നത് ? നിന്നെക്കാൾ മിടുക്കി ഞാൻ തന്നെയാണ്. 155 00:15:05,091 --> 00:15:07,426 ഞാൻ എപ്പോഴും നിന്നെക്കാൾ മിടുക്കി തന്നെ ആയിരിക്കും. 156 00:15:07,460 --> 00:15:10,295 എനിക്ക് എപ്പോഴെങ്കിലും ഒരെണ്ണം മിസ്സ് ആയിട്ടുണ്ടോ ? 157 00:15:10,297 --> 00:15:13,215 എനിക്ക് തോന്നുന്നില്ല മിസ്സ്‌ ചെയ്തിട്ടുണ്ടെന്ന്. അങ്ങനെ സംഭവിച്ചതായി എനിക്ക് ഓർമയില്ല. 158 00:15:13,266 --> 00:15:15,851 നിനക്ക് ശരിക്കും ഈ വേദനയും നാണക്കേടും എല്ലാം ഇഷ്ടമായിരിക്കും 159 00:15:15,885 --> 00:15:19,555 ഏതാണ് നിനക്ക് കൂടുതൽ ഇഷ്ടം ഈ നാണക്കേടോ അതോ ഈ വേദനയോ ? 160 00:15:20,640 --> 00:15:22,524 അത് ശരിക്കും വേദനിച്ചു, അല്ലേ ? 161 00:15:22,559 --> 00:15:25,527 നീ കരയാൻ പോകുവാണോ ? 162 00:15:25,562 --> 00:15:27,479 സമ്മതിച്ചേക്ക് , എന്റെ കുഞ്ഞ് അനിയത്തീ.. 163 00:15:27,481 --> 00:15:29,565 - നീ മിസ്സ്‌ ചെയ്യാൻ പോകുവാണ് - ഇല്ല, ഞാൻ ഒരിക്കലും മിസ്സ്‌ ചെയ്യാറില്ല. 164 00:15:29,616 --> 00:15:32,901 നിനക്ക് മിസ്സ് ആകും.നീ ഒരുപാട് ചിന്തിക്കുന്നുണ്ട്. 165 00:15:32,952 --> 00:15:35,988 നിനക്ക് ഇപ്പോൾ പേടിതോന്നുന്നുണ്ട് .അവൾ പറഞ്ഞത് ശരിയാണെങ്കിലോ ? 166 00:15:39,409 --> 00:15:42,211 - വെറും ഭാഗ്യം. - ഇനി എന്റെ ഊഴം. 167 00:15:42,245 --> 00:15:43,879 നിനക്ക് വേഗത കുറവാണ്. 168 00:15:43,913 --> 00:15:45,747 നീ എപ്പോഴും പതുക്കെ ആയിരുന്നു. 169 00:16:02,515 --> 00:16:04,349 ഈ യാത്രയുടെ അവസാനം എനിക്ക് സന്തോഷമായിരിക്കുമോ ? 170 00:16:04,400 --> 00:16:06,435 അത് നീ വൈകാതെ തന്നെ അറിയും. 171 00:16:09,355 --> 00:16:11,190 അത് ഒരിക്കൽക്കൂടി പറയടോ , സുന്ദരാ. 172 00:16:11,192 --> 00:16:12,658 ആരാണ് ഞാൻ ? 173 00:16:13,993 --> 00:16:16,578 ഈ ലോകത്തിലെ ഏറ്റവും സുന്ദരിയായ യുവതി. 174 00:16:16,613 --> 00:16:17,996 അത് തന്നെ ആണ് സത്യം. 175 00:16:18,031 --> 00:16:20,666 വൃത്തികെട്ടവൾ. 176 00:16:20,700 --> 00:16:22,668 രാജകുമാരൻ ഡോറാൻ, 177 00:16:22,702 --> 00:16:25,704 ബ്ലാക്ക് വാട്ടറിലെ സെർ ബ്രോൺ. 178 00:16:25,755 --> 00:16:28,123 ബ്ലാക്ക് വാട്ടറിൽ യോദ്ധാക്കൾ ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. 179 00:16:28,157 --> 00:16:29,758 ആകെ ഒരാളെ ഉള്ളൂ. 180 00:16:29,792 --> 00:16:32,344 രാജകുമാരൻ ട്രിസ്റ്റെയ്നെ നീ നേരത്തെ പരിചയപ്പെട്ടിട്ടുണ്ട് എന്നാണ് എന്റെ ഓർമ്മ. 181 00:16:32,378 --> 00:16:34,546 രാജകുമാരാ. 182 00:16:34,597 --> 00:16:36,348 അന്നേ ദിവസം നടന്നതിന് ഞാൻ ക്ഷമ ചോദിക്കുന്നു. 183 00:16:36,382 --> 00:16:38,851 രാജകുമാരൻ ട്രിസ്റ്റെയ്ൻ വളരെ ദയാലു ആയ ഒരു മനുഷ്യനാണ്. 184 00:16:38,885 --> 00:16:41,220 നിനക്ക് നിന്റെ സ്വാതന്ത്രം തിരിച്ചു തരാം എന്ന് അദ്ദേഹം വാക്ക് തന്നിട്ടുണ്ട്. 185 00:16:42,856 --> 00:16:44,890 അത് കേട്ടതിൽ വളരെ സന്തോഷം. 186 00:16:46,442 --> 00:16:47,726 ഇറച്ചിയട കണ്ടിട്ട് നല്ല ഉഗ്രൻ ആണെന്ന് തോന്നുന്നല്ലോ. 187 00:16:47,777 --> 00:16:50,395 പക്ഷെ ഒരു വ്യവസ്ഥ ഉണ്ട്. 188 00:16:59,489 --> 00:17:01,823 അതിന് പകരം വേണമെങ്കിൽ കുറച്ചു സൂപ്പ് ആകാം. 189 00:17:03,793 --> 00:17:07,212 മുത്തുച്ചിപ്പി, നത്തയ്ക്കാ, കക്കാ 190 00:17:09,048 --> 00:17:12,167 മുത്തുച്ചിപ്പി, നത്തയ്ക്കാ, കക്കാ 191 00:17:12,252 --> 00:17:16,054 മുത്തുച്ചിപ്പി, നത്തയ്ക്കാ, കക്കാ 192 00:17:16,089 --> 00:17:18,257 മുത്തുച്ചിപ്പി, നത്തയ്ക്കാ, ക-- 193 00:17:18,308 --> 00:17:19,975 നിന്റെ ഈ ചെറിയ നത്തയ്ക്കാ മീനിന് എത്രയാ ? 194 00:17:28,601 --> 00:17:31,486 മുത്തുച്ചിപ്പി, നത്തയ്ക്കാ, കക്കാ 195 00:17:34,357 --> 00:17:37,409 മുത്തുച്ചിപ്പി, നത്തയ്ക്കാ, കക്കാ 196 00:18:05,305 --> 00:18:07,306 വാ. 197 00:18:09,359 --> 00:18:12,361 കുറച്ച് മുത്തുച്ചിപ്പികൾ താ കൊച്ചേ ! 198 00:18:12,395 --> 00:18:15,063 കൊച്ചേ .. ഞാൻ നിന്നോടാണ് പറയുന്നത്. 199 00:18:15,114 --> 00:18:17,449 ഹേയ്... 200 00:18:19,535 --> 00:18:20,786 - കൊച്ചേ ! - അത് പിടിച്ചു കെട്ട് . 201 00:18:20,820 --> 00:18:24,206 കൊച്ചേ .. നിനക്ക് ചെവി കേൾക്കില്ലേ ? 202 00:18:25,491 --> 00:18:27,209 കൊച്ചേ ! 203 00:18:32,382 --> 00:18:33,999 മൈ ലോർഡ്. 204 00:18:37,587 --> 00:18:39,638 മൈ ലോർഡ്. 205 00:18:39,672 --> 00:18:41,423 ലോർഡ് ടൈറൽ 206 00:18:41,474 --> 00:18:43,008 അയൺ ബാങ്കിന് വേണ്ടി.. 207 00:18:43,010 --> 00:18:44,977 ബ്രാവോസിലെ സ്വതന്ത്ര നഗരത്തിലേക്ക് 208 00:18:45,011 --> 00:18:46,728 നിങ്ങളെ ഞാൻ ആദ്യമായി സ്വാഗതം ചെയ്യുന്നു. 209 00:18:46,763 --> 00:18:48,730 യാത്ര മദ്ധ്യേ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല എന്ന് വിശ്വസിക്കുന്നു. 210 00:18:48,765 --> 00:18:50,482 കഴിഞ്ഞ ഏതാനും ദിനങ്ങളിൽ ഒരൽപം മാത്രം. 211 00:18:50,516 --> 00:18:52,601 അത്ര കാര്യമായ കുഴപ്പങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. 212 00:18:52,652 --> 00:18:55,070 ഇപ്പോഴും തുറമുഖത്തെ സംരക്ഷിക്കുന്ന ആ മനുഷ്യ പ്രതിമ കണ്ടതിൽ വളരെ സന്തോഷം തോന്നുന്നു. 213 00:18:55,104 --> 00:18:57,406 അവിടത്തെ വിളവെടുപ്പെല്ലാം എങ്ങനെ പോകുന്നു ? 214 00:18:57,440 --> 00:18:59,825 വീഞ്ഞ് വിൽപനക്കാർ പറയുന്നത് ഇത് മിക്കവാറും 215 00:18:59,859 --> 00:19:03,028 കഴിഞ്ഞ അര നൂറ്റാണ്ടിലെ ചുവന്ന മുന്തിരിയുടെ ഏറ്റവും നല്ല വർഷം ആകും എന്നാണ്. 216 00:19:03,079 --> 00:19:06,164 നമ്മൾ ഒരു തൃപ്തികരമായ വ്യവസ്ഥയിൽ എത്തിയാൽ, 217 00:19:06,199 --> 00:19:11,036 അർബറിന്റെ ഏറ്റവും വിശേഷപെട്ട വീഞ്ഞിന്റെ ഒരു വീപ്പ തന്നെ ഞാൻ നിങ്ങൾക്ക് അയച്ചുതരും. 218 00:19:11,087 --> 00:19:13,705 അതിലൊന്നും ഞാൻ പങ്ക് എടുക്കാറില്ല. 219 00:19:13,707 --> 00:19:15,757 ഓ. 220 00:19:21,047 --> 00:19:25,467 ചിലർ പലിശക്ക് കൊടുക്കുന്നതിനെ നീരസത്തോടെയും തഴം താഴ്ന്ന ഒരു ഇടപാടായും ആണ് കാണുന്നത്. 221 00:19:25,518 --> 00:19:27,135 ശുദ്ധ അസംബന്ധം ആണ് അവർ പറയുന്നത്. 222 00:19:27,186 --> 00:19:29,471 നമുക്ക് രണ്ടുപേർക്കും ഇതിൽ ഒരേ വീക്ഷണം ആയതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്. 223 00:19:29,522 --> 00:19:31,890 നിങ്ങൾക്കറിയാമോ ഒരു സമയത്ത് മേഗർ മൂന്നാമൻ 224 00:19:31,941 --> 00:19:34,776 ഈ ഏഴ് രാജ്യങ്ങളിലും ഇത് നിരോധിക്കാൻ ശ്രമിച്ചിരുന്നു എന്ന്? 225 00:19:34,811 --> 00:19:36,945 പലിശ ഈടാക്കുന്ന ആരെ കണ്ടാലും ബന്ധിയാക്കണം എന്നായിരുന്നു അയാൾക്ക്. 226 00:19:36,979 --> 00:19:39,648 എന്നിട്ട് അവരുടെ രണ്ടുപേരുടെയും കൈകൾ വെട്ടികളയാനും കൽപ്പിച്ച് അത്രേ. 227 00:19:39,699 --> 00:19:41,783 കയ്യുറ നിർമ്മാണക്കാരുടെ ദൗർഭാഗ്യം ! 228 00:19:41,818 --> 00:19:43,952 ഒരാൾ വായ്പക്ക് പലിശ മേടിച്ചില്ലെങ്കിൽ, 229 00:19:43,986 --> 00:19:46,104 അവന് നേടാനും ഒന്നുമില്ല അവന് ഉണ്ടാകുന്നത് നഷ്ടം മാത്രമായിരിക്കും . 230 00:19:46,139 --> 00:19:47,572 പിന്നെ അവൻ എന്തിന് അതിന് ശ്രമിക്കണം ? 231 00:19:47,623 --> 00:19:49,374 അതേ സമയം പ്രതിഫലത്തിൻറെ വാഗ്ദാനം ഉണ്ടെങ്കിൽ 232 00:19:49,409 --> 00:19:51,960 അത് ഒരു ആളെ ഒരു ചൂതാട്ടം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യും. 233 00:19:51,994 --> 00:19:55,414 ഇവിടെ അയൺ ബാങ്കിൽ ഞങ്ങൾ ചൂതാട്ടക്കാരൊന്നും അല്ല , ലോർഡ് ടൈറൽ. 234 00:19:55,465 --> 00:19:57,883 നിങ്ങൾ ആണ് ലോകത്തിലെ ഏറ്റവും നല്ല ചൂതാട്ടക്കാർ. 235 00:19:57,917 --> 00:20:01,753 നിങ്ങൾ ജയിച്ച ആ എല്ലാ ചൂതാട്ടങ്ങൾ കൊണ്ടും ആണ് ഇത് ൽ പടുത്തുയർത്തിയിരുന്നത്. 236 00:20:12,932 --> 00:20:14,349 നമ്മൾ ഇത് ആഘോഷിക്കണം. 237 00:20:14,400 --> 00:20:16,902 എനിക്ക് ഇനിയും ഒരുപാട് ജോലി ചെയ്ത് തീർക്കുവാൻ ഉണ്ട്. 238 00:20:16,936 --> 00:20:19,020 ഓ പിന്നേ. ജോലി എല്ലാം തീർന്നു. നിങ്ങൾ പാടുമോ ? 239 00:20:19,072 --> 00:20:20,772 - എനിക്ക് ആ വരദാനം ലഭിച്ചിട്ടില്ല. - ഓ, അത് ഒരു വരദാനം ഒന്നും അല്ല. 240 00:20:20,774 --> 00:20:21,940 അതൊരു പ്രത്യേക കഴിവ്‌ മാത്രം ആണ്. ആർക്കുവേണമെങ്കിലും പഠിച്ചെടുക്കാവുന്നതേ ഒള്ളൂ. 241 00:20:21,991 --> 00:20:26,528 ♪ ലോങ്ങ് കനാലിൽ എനിക്ക് ഒരു ചുംബനം തരൂ ♪ 242 00:20:26,579 --> 00:20:30,499 ♪ സാൾട്ടി ടൗണിൽ വച്ച് രണ്ടു ചുംബനങ്ങൾ കൂടെ തരൂ ♪ 243 00:20:30,533 --> 00:20:35,537 ♪ നാളെ നമ്മൾ എല്ലാവരും മരിക്കാൻ പോകുന്നു ♪ 244 00:20:35,588 --> 00:20:39,207 ♪ തലയിൽ ഒന്നുമില്ലാത്ത യാചകനും, തന്റെ കിരീടവുമായി രാജാവും... ♪ 245 00:20:39,258 --> 00:20:41,343 ഞാൻ കരുതിയത് ആ പന്ന കിളവൻ അയാളുടെ ഒടുക്കത്തെ ആ പാട്ട് നിത്തുകയേ ഇല്ല എന്നാണ്. 246 00:20:41,377 --> 00:20:43,345 എന്നാലും അത്രയ്ക്ക് മോശമായിരുന്നില്ല. 247 00:20:43,379 --> 00:20:45,964 എല്ലാ ടൈറലുകളെയും കൊണ്ടുപോയി നരകത്തിൽ ഇടണം. 248 00:20:46,015 --> 00:20:47,682 ചതിയൻമാരായ തെണ്ടികൾ ! 249 00:20:47,717 --> 00:20:50,602 അവരെല്ലാം കൂടെ ആ ചെറ്റ റെൻലിയെ രാജാവാക്കാൻ പോയതായിരുന്നില്ലേ. 250 00:20:51,804 --> 00:20:53,555 പിള്ളാരെ , ഇതാണ് സ്ഥലം, 251 00:20:53,606 --> 00:20:56,024 ബ്രാവോസിലെ ഏറ്റവും നല്ല പെൺകുട്ടികൾ ഉള്ള സ്ഥലം. 252 00:20:56,058 --> 00:20:58,944 - നിങ്ങൾ വാങ്ങുന്നുണ്ടോ? - ഓ, ഞാൻ വാങ്ങുന്നുണ്ട്. 253 00:20:58,978 --> 00:21:01,146 പക്ഷെ ഞാൻ പങ്കുവയ്ക്കുന്ന കാര്യത്തിൽ അത്ര മിടുക്കൻ അല്ല. 254 00:21:22,001 --> 00:21:24,336 നിന്റെ ഈ മീനൊക്കെ വേറെ എവിടെയെങ്കിലും കൊണ്ടുപോയി വിൽക്ക്. 255 00:21:24,338 --> 00:21:27,222 ഓ, അവളെ അകത്തേക്ക് കയറ്റിവിട്, ബ്രൂസ്കോ. എനിക്ക് വിശക്കുന്നുണ്ട്. 256 00:21:27,256 --> 00:21:29,174 ഇങ്ങോട്ടുവാ , ചക്കരേ. 257 00:21:33,479 --> 00:21:36,181 അവർ പറയുന്നത് മുത്തുച്ചിപ്പി ദ്രവം ഒഴുകാൻ സഹായിക്കും എന്നാണ്. 258 00:21:36,183 --> 00:21:38,433 ഞങ്ങൾ ഒരു അരഡസൺ എടുക്കാം. 259 00:21:40,186 --> 00:21:42,103 മൂന്നു ചെമ്പ് നാണയങ്ങൾ. 260 00:21:42,155 --> 00:21:45,524 ഇവൾക്ക് നിന്നെ ഇഷ്ടപെട്ടത് കൊണ്ട് ഇന്നാ ഒരു വെള്ളിനാണയം. 261 00:22:11,634 --> 00:22:13,635 പ്രായം ഒരുപാട് കൂടുതലാണ്. 262 00:22:17,056 --> 00:22:18,390 ബ്രെയ. 263 00:22:33,556 --> 00:22:35,123 പ്രായം ഒരുപാട് കൂടുതലാണ്. 264 00:22:37,159 --> 00:22:40,662 പറ്റിയ ഒറു പെണ്ണ് എന്റെ അടുത്ത് ഉണ്ട്. അനാറ. 265 00:22:42,131 --> 00:22:44,082 ഞങ്ങളുടെ ഏറ്റവും വിലയേറിയ പെൺകുട്ടി. 266 00:22:45,218 --> 00:22:48,303 ആ മൂല്യത്തിനുള്ള സംതൃപ്‍തി, അത് നിങ്ങൾക്ക് ഞാൻ ഉറപ്പ് തരുന്നു. 267 00:22:53,309 --> 00:22:55,110 പ്രായം ഒരുപാട് കൂടുതലാണ്. 268 00:23:03,069 --> 00:23:04,803 എനിക്ക് വേണ്ടത് ഇവിടെ ഉണ്ടോ, ഇല്ലേ ? 269 00:23:04,837 --> 00:23:08,690 തീർച്ചയായും. തീർച്ചയായും. 270 00:23:14,113 --> 00:23:16,114 ഇത് ഫ്രഷ് ആണോ ? 271 00:23:19,752 --> 00:23:22,754 വാ , പിള്ളേരെല്ലാം വിശന്നിരിക്കുകയാണ്. 272 00:23:26,125 --> 00:23:30,545 നിങ്ങളുടെ ഈ അവസ്ഥക്ക് മുത്തുച്ചിപ്പിയേക്കാൾ മെച്ചപ്പെട്ടത് ഒന്നും ഉണ്ടാകില്ല. 273 00:23:30,596 --> 00:23:32,636 - ഇന്നാ. വളരെ സന്തോഷം. - എനിക്കും ഒരെണ്ണം വേണം. 274 00:23:33,799 --> 00:23:35,667 വിനാഗിരി ഉണ്ടോ ? 275 00:23:36,886 --> 00:23:38,954 ആരാണ് ഈ പെൺകുട്ടിയെ അകത്തേക്ക് വിട്ടത് ? പോ! പോ! 276 00:23:59,375 --> 00:24:01,493 കൊള്ളാം . 277 00:24:11,003 --> 00:24:12,671 ഞങ്ങൾ ചെയ്ത് തീരുമ്പോൾ ഞാൻ പറയാം. 278 00:24:18,344 --> 00:24:20,345 നാളെ എനിക്ക് വേണ്ടി ഒരു പുതിയതിനെ കൂടി കണ്ടെത്താമോ? 279 00:24:20,396 --> 00:24:22,731 തീർച്ചയായും. 280 00:24:27,186 --> 00:24:28,937 നിന്നെ ഞാനിന്ന് ചാട്ടക്ക് അടിച്ചു ഓടിക്കും, പെണ്ണേ. 281 00:24:28,988 --> 00:24:31,356 പോ, പോ. പുറത്തേക്ക് പോ. 282 00:24:43,202 --> 00:24:45,120 വാലാർ മോർഘുലിസ്. 283 00:24:45,204 --> 00:24:47,205 വാലാർ മോർഘുലിസ്. 284 00:25:02,638 --> 00:25:04,055 എന്തായി ? 285 00:25:04,057 --> 00:25:06,808 മെലിഞ്ഞ ആൾക്ക് ഇന്ന് വിശപ്പുണ്ടായിരുന്നില്ല. 286 00:25:06,842 --> 00:25:08,943 ഒരുപക്ഷെ അത് കൊണ്ട് ആയിരിക്കാം അയാൾ മെലിഞ്ഞിരിക്കുന്നത്. 287 00:25:08,978 --> 00:25:10,729 നാളെ. 288 00:25:10,763 --> 00:25:13,898 നാളെ. 289 00:25:14,984 --> 00:25:17,018 ഒരു പെൺകുട്ടിക്ക് ചെയ്യാൻ ജോലി ഉണ്ട് . 290 00:25:30,266 --> 00:25:33,868 നിന്റെ വിപ്ലവം അവസാനിച്ചിരിക്കുന്നു. 291 00:25:33,903 --> 00:25:36,704 നിനക്ക് നിന്റെ കൂറ് ഇപ്പോൾ എന്നോട് പ്രഖ്യാപിക്കാം 292 00:25:38,174 --> 00:25:40,091 അല്ലെങ്കിൽ നിനക്ക് മരിക്കാം. 293 00:26:15,294 --> 00:26:17,595 ഞാൻ രണ്ടാമാത് ഒരു അവസരത്തിൽ വിശ്വസിക്കുന്നുണ്ട്. 294 00:26:19,548 --> 00:26:22,300 പക്ഷെ മൂന്നാമതൊരു അവസരത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. 295 00:26:50,546 --> 00:26:52,664 ഒരു ഏഴുവയസ്സുകാരെ പോലെ ആണ് നിങ്ങൾ എഴുതുന്നത്. 296 00:26:54,250 --> 00:26:56,501 നിങ്ങളുടെ മേയ്‌സ്റ്റർ ഇത് പകർത്താൻ എന്നെ സഹായിക്കാം എന്ന് സമ്മതിച്ചിരുന്നതാണ്. 297 00:26:56,552 --> 00:26:58,052 അയാൾ നിങ്ങളുടെ കയ്യിൽ നിന്ന് പണം മേടിക്കാൻ ശ്രമിച്ചോ ? 298 00:26:58,087 --> 00:26:59,804 മ്-മ്മ്. 299 00:26:59,839 --> 00:27:01,973 ഒരുപക്ഷേ അയാളുടെ സ്വഭാവം മാറി കാണും. 300 00:27:02,007 --> 00:27:05,260 മകളെ രാജ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതറിയുന്ന രാജ്ഞി എന്തായാലും സന്തോഷവതിയായിരിക്കും . 301 00:27:05,344 --> 00:27:06,561 തീർച്ചയായും. 302 00:27:06,595 --> 00:27:09,013 നിങ്ങൾ അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അല്ലേ ? 303 00:27:09,064 --> 00:27:11,566 തീർച്ചയായും, കാരണം അവൾ എന്റെ അനന്തരവള്‍ ആണല്ലോ. 304 00:27:11,600 --> 00:27:13,518 ഞാൻ അവളെ കുറിച്ച് അല്ല പറഞ്ഞത്. 305 00:27:15,654 --> 00:27:17,522 നിങ്ങൾ എന്താ വിചാരിച്ചത്, ഞാൻ അത് അംഗീകരിക്കില്ല എന്നാണോ ? 306 00:27:17,524 --> 00:27:19,190 അത് എന്താ ? 307 00:27:19,192 --> 00:27:22,193 നിങ്ങളുടെ നാട്ടിലെ ആളുകൾ ഇത്തരം കാര്യങ്ങൾ അംഗീകരിക്കാത്തത് കൊണ്ടാണോ ? 308 00:27:22,244 --> 00:27:25,413 നിന്റെ നാട്ടിലുള്ളവർ ഒബ്രെയ്‌നിനെയും എനിക്കും എതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 309 00:27:25,447 --> 00:27:29,167 പക്ഷെ ഇവിടെ ആരും ഞങ്ങൾക്കെതിരെ ഒരു കണ്ണിമപോലും ചിമ്മിയിട്ടില്ല. 310 00:27:30,452 --> 00:27:31,669 100 വർഷങ്ങൾക്കു മുൻപ് ആയിരുന്നെങ്കിൽ, 311 00:27:31,704 --> 00:27:34,372 ആരും നിങ്ങളെയും എതിർക്കില്ലായിരുന്നു. 312 00:27:34,456 --> 00:27:36,207 നിങ്ങളുടെ പേര് റ്റാർഗേറിയൻ എന്നായിരുന്നെങ്കിൽ . 313 00:27:38,060 --> 00:27:42,180 നമ്മൾ ആരെ സ്നേഹിക്കണം ആരെ സ്നേഹിക്കരുത് എന്നുള്ളത് എപ്പോഴും മാറിക്കൊണ്ടേ ഇരിക്കും. 314 00:27:43,382 --> 00:27:45,550 എപ്പോഴും മാറാതെ ഇരിക്കുന്നത് 315 00:27:45,552 --> 00:27:48,419 നമ്മൾ ആഗ്രഹിക്കുന്നവരെ നമുക്ക് വേണം എന്നുള്ളതാണ്. 316 00:27:58,147 --> 00:28:00,532 എനിക്കറിയാം നിന്റെ മകൾക്ക് പങ്കൊന്നുമില്ലെന്ന് 317 00:28:00,566 --> 00:28:02,700 ഞാൻ സ്നേഹിച്ച ആൾക്കുണ്ടായ ആ ഘോരസംഭവത്തിൽ. 318 00:28:05,387 --> 00:28:07,872 ഒരുപക്ഷെ നിങ്ങൾ പോലും അതിൽ നിരപരാധി ആയിരിക്കാം. 319 00:28:26,308 --> 00:28:28,309 അച്ഛാ. 320 00:28:31,764 --> 00:28:33,097 അച്ഛന് തണുക്കുന്നില്ലേ ? 321 00:28:35,434 --> 00:28:37,518 ഇല്ല. മോൾ എന്താണ് ഈ വായിക്കുന്നത് ? 322 00:28:38,988 --> 00:28:41,155 - "ദി ഡാൻസ് ഓഫ് ഡ്രാഗൺസ്." - എന്തിനെ കുറിച്ചുള്ളതാണ് അത് ? 323 00:28:41,190 --> 00:28:43,675 ഈ കഥ വിവരിക്കുന്നത് ഒരു യുദ്ധത്തെ പറ്റി ആണ് റെനെയ്‌റ റ്റാർഗേറിയനും 324 00:28:43,709 --> 00:28:46,995 അവളുടെ അർദ്ധ-സഹോദരൻ എയ്‌ഗോണും തമ്മിൽ ഈ ഏഴ് രാജ്യങ്ങളുടെ അവകാശത്തിന് വേണ്ടി ഉണ്ടായ ഒരു യുദ്ധത്തെ കുറിച്ച് . 325 00:28:47,029 --> 00:28:49,831 അവർ രണ്ട് പേരും വിശ്വസിച്ചിരുന്നത് അയൺ ത്രോണിന്റെ യഥാർത്ഥ അവകാശി അവർ ആണ് എന്നാണ്. 326 00:28:49,865 --> 00:28:53,117 ജനങ്ങൾ അവരിൽ ഒരാൾ അല്ലെങ്കിൽ മറ്റേയാൾക്കായി പക്ഷം ചേർന്നതോടെ, 327 00:28:53,168 --> 00:28:55,420 അവരുടെ ആ യുദ്ധം രാജ്യത്തെ രണ്ടായി ഭിന്നിപ്പിച്ചു. 328 00:28:55,454 --> 00:28:58,840 സഹോദരങ്ങൾ സഹോദരങ്ങളുമായി ഏറ്റുമുട്ടി, ഡ്രാഗണുകൾ ഡ്രാഗണുകളുമായി ഏറ്റുമുട്ടി. 329 00:29:00,509 --> 00:29:04,462 യുദ്ധം അവസാനിച്ചപ്പോൾ, ആയിരങ്ങൾ മരിച്ചിരുന്നു. 330 00:29:04,513 --> 00:29:07,465 അതൊരു വലിയ ദുരന്തം തന്നെ ആയിരുന്നു.റ്റാർഗേറിയൻമാർക്ക് പോലും. 331 00:29:07,516 --> 00:29:10,268 സത്യത്തിൽ അവർ ഇന്നും അതിൽ നിന്ന് രക്ഷപ്രാപിച്ചട്ടില്ല. 332 00:29:10,302 --> 00:29:12,303 "ദി ഡാൻസ് ഓഫ് ഡ്രാഗൺസ്." 333 00:29:14,056 --> 00:29:16,107 പിന്നെന്തിനാണ് അവിടെ ഈ "ഡാൻസ്" എന്ന വാക്ക് ? 334 00:29:16,141 --> 00:29:17,609 അവർ വെറുതെ അങ്ങനെ വിളിക്കുന്നു എന്നെ ഒള്ളു. 335 00:29:17,643 --> 00:29:19,811 മ് മ്മ്, കഥയുമായി ഒരു ബന്ധവും ഇല്ലാത്ത പോലെ. 336 00:29:19,895 --> 00:29:21,813 എനിക്ക് അല്പം കാവ്യാത്മകമായി ആണ് തോന്നുന്നത്. 337 00:29:28,654 --> 00:29:31,205 ഇപ്പോൾ മോൾക്ക് ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാൽ 338 00:29:31,240 --> 00:29:34,575 റെനെയ്‌റ അല്ലെങ്കിൽ എയ്‌ഗോണിനെ.. 339 00:29:36,161 --> 00:29:37,662 മോൾ ആരെ തിരഞ്ഞെടുക്കും ? 340 00:29:37,664 --> 00:29:40,248 ഞാൻ ആരെയും തിരഞ്ഞെടുക്കില്ല . 341 00:29:40,299 --> 00:29:43,468 ആ തിരഞ്ഞെടുക്കലാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത്. 342 00:29:43,502 --> 00:29:45,803 ചിലസമയങ്ങളിൽ ഒരാൾക്ക് തിരഞ്ഞെടുക്കലല്ലാതെ വേറെ വഴി ഉണ്ടാകില്ല. 343 00:29:47,840 --> 00:29:51,142 ചിലസമയം ഈ ലോകം അവന്റെ കൈകളെ നിർബന്ധിക്കും. 344 00:29:53,145 --> 00:29:56,014 ഒരു മനുഷ്യന് സ്വയം ആരെന്നുള്ള തിരിച്ചറിവ് ഉണ്ടെങ്കിൽ... 345 00:29:57,399 --> 00:30:00,234 അവൻ അവനോടുതന്നെ നീതിപുലർത്തുന്നുണ്ടെങ്കിൽ... 346 00:30:03,689 --> 00:30:05,907 പിന്നെ ഈ തിരഞ്ഞെടുക്കൽ ഒരു തിരഞ്ഞെടുക്കലേ അല്ല. 347 00:30:05,991 --> 00:30:09,027 അവൻ സ്വന്തം വിധി പൂർത്തീകരിച്ച്... 348 00:30:11,246 --> 00:30:14,699 അവൻ ആരാകണോ അതായി തീരണം. 349 00:30:16,902 --> 00:30:19,253 അവൻ അത് ഒരുപാട് വെറുക്കുന്നുണ്ടെങ്കിൽ പോലും. 350 00:30:20,506 --> 00:30:23,374 അതൊന്നും സാരമില്ല, അച്ഛാ. 351 00:30:23,425 --> 00:30:26,260 മോൾക്ക് ഞാൻ എന്തിനെ കുറിച്ചാണ് ഈ പറയുന്നത് എന്നുപോലും അറിയില്ലല്ലോ. 352 00:30:26,295 --> 00:30:28,046 അതിലൊന്നും കാര്യമില്ല. 353 00:30:28,097 --> 00:30:30,348 എനിക്ക് അച്ഛനെ സഹായിക്കണം എന്ന് മാത്രമേ ഉള്ളൂ. 354 00:30:30,382 --> 00:30:32,050 എനിക്ക് ഏതെങ്കിലും രീതിയിൽ അച്ഛനെ സഹായിക്കാൻ കഴിയുമോ? 355 00:30:39,892 --> 00:30:41,309 കഴിയും, ഒരുവഴി ഉണ്ട്. 356 00:30:41,360 --> 00:30:43,194 നല്ല കാര്യം. ഞാൻ അതിന് തയ്യാറാണ്. 357 00:30:46,014 --> 00:30:48,232 ഞാൻ ബരാത്തിയൻ കുടുംബത്തിലെ രാജകുമാരി ഷിറീൻ ആണ്, 358 00:30:48,234 --> 00:30:50,535 അച്ഛന്റെ മകൾ . 359 00:31:04,817 --> 00:31:06,751 എന്നോട് പൊറുക്കണം . 360 00:31:47,876 --> 00:31:50,261 എന്റെ അച്ഛൻ എവിടെ ? എനിക്ക് എന്റെ അച്ഛനെ കാണണം. 361 00:31:50,295 --> 00:31:53,431 ഇതെല്ലാം ഉടൻ തന്നെ അവസാനിക്കും, രാജകുമാരി. 362 00:31:57,402 --> 00:31:58,853 വേണ്ടാ ! 363 00:32:01,640 --> 00:32:03,691 എന്റെ അച്ഛൻ എവിടെ ? 364 00:32:03,725 --> 00:32:06,210 ഇല്ല ! നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയില്ല. അച്ഛാ, അച്ഛൻ എവിടെയാണ് ? 365 00:32:06,245 --> 00:32:08,696 ദയവുചെയ്ത് എന്നെ എന്റെ അച്ഛനെ കാണാൻ അനുവദിക്ക് ! 366 00:32:08,730 --> 00:32:11,566 അച്ഛാ, അച്ഛൻ എവിടെയാണ് ? ഇവരെ ഇത് ചെയ്യാൻ സമ്മതിക്കല്ലേ ! 367 00:32:12,534 --> 00:32:15,286 ദയവ്ചെയ്ത് , എന്നെ വിട് ! 368 00:32:15,320 --> 00:32:18,623 എന്നെ എന്റെ അച്ഛനെ കാണാൻ ഒന്ന് സമ്മതിക്ക് ! അച്ഛാ എവിടെയാണ് ? പ്ലീസ് ! 369 00:32:18,657 --> 00:32:20,992 - ഇതാണ് ലോഡിന് വേണ്ടത് . - വേണ്ടാ ! 370 00:32:21,043 --> 00:32:24,078 - പ്ലീസ് ! എന്നെ വിട് ! വേണ്ട! - ഇതൊരു നല്ല കാര്യമാണ് . 371 00:32:24,129 --> 00:32:26,247 - ഒരു മഹത്തരമായ കാര്യം. - നിർത്ത് ! നിർത്താൻ ! 372 00:32:26,298 --> 00:32:28,166 - പ്ലീസ്! - ഇനി ഞങ്ങൾ പറയുന്നത് കേൾക്കണേ മൈ ലോർഡ്. 373 00:32:28,168 --> 00:32:30,968 - നിങ്ങൾക്ക് ഇത് ചെയ്യാൻ ആവില്ല. - അങ്ങേക്കായി, ഞങ്ങൾ ഇതാ ഈ പെൺകുട്ടിയെ ബലിയായി നൽകുന്നു. 374 00:32:31,003 --> 00:32:33,805 - പ്ലീസ്! - അങ്ങയുടെ അഗ്നിയാൽ ഇവളെ ശുദ്ധീകരിക്കൂ. 375 00:32:33,839 --> 00:32:35,807 എന്നിട്ട് അതിന്റെ ആ വെളിച്ചം ഞങ്ങളെ ഞങ്ങളുടെ പാതയിൽ നയിക്കട്ടേ . 376 00:32:35,841 --> 00:32:37,842 പ്ലീസ്! വേണ്ട ! , പ്ലീസ് എന്നെ എന്റെ അച്ഛനെ കാണാൻ ഒന്ന് അനുവദിക്ക് ! 377 00:32:37,893 --> 00:32:40,061 നമ്മൾ ഒന്നും ചെയ്തില്ലെങ്കിൽ, നമ്മൾ എല്ലാരും ഇവിടെ പട്ടിണി കിടന്ന് മരിക്കും. 378 00:32:40,095 --> 00:32:42,063 നമ്മൾ എല്ലാവരും. 379 00:32:42,097 --> 00:32:43,764 പക്ഷെ നമ്മൾ ഈ ത്യാഗം ചെയ്താൽ... 380 00:32:43,816 --> 00:32:46,017 ഞങ്ങളുടെ വിശ്വാസത്തിന്റെ ഈ പ്രതീകം അങ്ങ് സ്വീകരിക്കൂ, മൈ ലോർഡ് , 381 00:32:46,019 --> 00:32:48,903 എന്നിട്ട് ഞങ്ങളെ ഈ അന്ധകാരത്തിൽ നിന്നും നയിക്കൂ. 382 00:32:48,937 --> 00:32:51,906 - പ്രകാശത്തിന്റെ ലോർഡ് , ഞങ്ങൾക്ക് വഴി കാണിച്ച് തരൂ . - അമ്മേ !! 383 00:32:51,990 --> 00:32:54,075 അമ്മേ, പ്ലീസ് ! 384 00:32:56,028 --> 00:32:57,528 അമ്മേ, പ്ലീസ് ! അമ്മേ! 385 00:32:57,579 --> 00:32:59,664 - അമ്മേ! - നമുക്ക് ഇത് ചെയ്യാൻ ആവില്ല. 386 00:32:59,698 --> 00:33:01,699 - വേറെ വഴി ഒന്നും ഇല്ല. അവളിൽ രാജാവിന്റെ രക്തം ഉണ്ട്. - പ്ലീസ് ഇത് ചെയ്യരുത് ! 387 00:33:01,701 --> 00:33:03,701 പ്രകാശതത്തിന്റെ ലോർഡ് , ഞങ്ങളെ സംരക്ഷിക്കൂ. 388 00:33:03,785 --> 00:33:07,705 - പ്ലീസ് ! അച്ഛാ, പ്ലീസ് ! - രാത്രി ഇരുണ്ടതും ഭീതി നിറഞ്ഞതും ആണ്. 389 00:33:07,789 --> 00:33:09,423 അച്ഛാ! 390 00:33:09,458 --> 00:33:11,459 അച്ഛാ, ഇത് ചെയ്യരുത് ! പ്ലീസ് ! 391 00:33:11,510 --> 00:33:14,879 അമ്മേ, വേണ്ടാ! പ്ലീസ് ! പ്ലീസ് , രക്ഷിക്കണേ !!! 392 00:33:14,881 --> 00:33:17,215 ഇത് ചെയ്യല്ലേ !! 393 00:33:17,299 --> 00:33:19,934 പ്ലീസ്, അച്ഛാ! അമ്മേ, രക്ഷിക്കണേ ! 394 00:33:19,968 --> 00:33:23,304 - വേണ്ടാ. - വേണ്ടാ, പ്ലീസ്! ഇത് ചെയ്യല്ലേ ! 395 00:33:23,355 --> 00:33:26,641 ഇത് ചെയ്യല്ലേ, പ്ലീസ്, അമ്മേ! 396 00:33:26,725 --> 00:33:30,561 പ്ലീസ്, അമ്മേ! അമ്മേ,രക്ഷിക്കണേ ! 397 00:33:30,563 --> 00:33:33,614 അമ്മേ,രക്ഷിക്കണേ! രക്ഷിക്കണേ ! 398 00:33:33,649 --> 00:33:35,783 പ്ലീസ് ഇത് ചെയ്യരുത് , അമ്മേ! 399 00:33:35,817 --> 00:33:37,235 പ്ലീസ്! 400 00:33:37,286 --> 00:33:39,487 പ്ലീസ്, അമ്മേ! പ്ലീസ്! 401 00:33:39,538 --> 00:33:41,622 പ്ലീസ്! വേണ്ടാ! 402 00:33:41,657 --> 00:33:45,493 പ്ലീസ്! വേണ്ടാ! 403 00:34:02,594 --> 00:34:05,646 ഇല്ലാ !!!! 404 00:34:55,197 --> 00:34:56,814 നിങ്ങൾ എവിടെയായിരുന്നു ഇതുവരെ ? 405 00:34:56,816 --> 00:34:58,983 എല്ലാം നിര്‍ദ്ദേശിച്ചത് പോലെ തന്നെയാണ് എന്ന് ഉറപ്പുവരുത്തുകയായിരുന്നു. 406 00:35:19,505 --> 00:35:23,341 മിറീനിലെ സ്വതന്ത്രരായ ജനങ്ങളേ! 407 00:35:23,585 --> 00:35:26,713 ദൈവങ്ങളുടെ കൃപ കൊണ്ടും 408 00:35:27,186 --> 00:35:29,330 മഹാറാണിയുടെ മഹാമനസ്സ് കൊണ്ടും 409 00:35:30,096 --> 00:35:31,118 എല്ലാവർക്കും ഈ 410 00:35:31,747 --> 00:35:34,563 ഗംഭീര മത്സരത്തിലേയ്ക്ക് സ്വാഗതം. 700 00:35:53,000 --> 00:35:55,000 മഹാറാണി , നമ്മുടെ ആദ്യ മത്സരം ആരംഭിക്കുന്നു. 701 00:35:57,000 --> 00:35:59,000 ആര് വിജയിക്കും ? 702 00:35:59,500 --> 00:36:01,000 ശക്തിയുള്ളവനോ 703 00:36:01,500 --> 00:36:03,000 അതോ വേഗതയുള്ളവനോ ? 704 00:36:05,500 --> 00:36:07,000 ഞാൻ മഹാറാണിയുടെ യശ്ശസ്സിന് വേണ്ടി പോരാടും മരിക്കും ! 705 00:36:09,000 --> 00:36:11,000 മഹാറാണി 706 00:36:12,500 --> 00:36:14,000 ഞാൻ മഹാറാണിയുടെ യശ്ശസ്സിന് വേണ്ടി പോരാടും മരിക്കും ! 707 00:36:16,500 --> 00:36:18,000 മഹാറാണി 411 00:36:29,574 --> 00:36:32,243 അവർ റാണിക്ക് വേണ്ടിയാണ് കാത്തുനിൽക്കുന്നത്. 412 00:36:32,245 --> 00:36:34,245 റാണിയുടെ കൈ കൊട്ട് . 413 00:37:03,609 --> 00:37:05,276 ദാ അവൻ, ആ ചെറിയ ആൾ. 414 00:37:05,327 --> 00:37:07,111 ഒരു സംശയവും വേണ്ടാ, അവനിൽ തന്നെ റാണിക്ക് പണം ബെറ്റ് വെക്കാം. 415 00:37:07,113 --> 00:37:08,529 അതേ ചെറിയ മനുഷ്യൻ തന്നെ ജയിക്കും എന്നാണ് തോന്നുന്നത്. 416 00:37:08,580 --> 00:37:10,448 ഞാൻ എന്റെ പണം എവിടെയും ബെറ്റ് വെക്കാൻ പോകുന്നില്ല. 417 00:37:10,499 --> 00:37:12,616 രാജാക്കന്മാരും റാണിമാരും ഒന്നും ഒരിക്കലും ഈ മത്സരങ്ങളിൽ ബെറ്റ് വെക്കാറില്ല. 418 00:37:12,667 --> 00:37:14,952 വേണമെങ്കിൽ റാണിക്ക് അങ്ങനെ ചെയ്യുന്ന ആരെയെങ്കിലും പോയി കണ്ടുപിടിക്കാം. 419 00:37:14,954 --> 00:37:17,922 ഞാൻ കളത്തിൽ പൊരുതിയിരുന്നപ്പോൾ ആളുകൾ എനിക്കെതിരെ ബെറ്റ് വയ്ക്കാറുണ്ടായിരുന്നു. 420 00:37:17,956 --> 00:37:20,958 ഇയാളും എനിക്കെതിരെ ബെറ്റ് വെച്ചേനെ. തുടക്കക്കാർക്ക് പറ്റുന്ന ഒരു അബദ്ധം ആണ് അത്. 421 00:37:21,009 --> 00:37:23,043 എന്റെ ജീവിതത്തിലെ ഭൂരിഭാഗം സമയവും ഞാൻ ഈ കളത്തിൽ ആണ് ചിലവഴിച്ചത്. 422 00:37:23,095 --> 00:37:25,096 എന്റെ അനുഭവം വെച്ച്, വലിയ ആൾക്കാരാണ് ചെറിയ ആൾക്കാരെ തോൽപ്പിച്ച് 423 00:37:25,130 --> 00:37:27,431 വിജയം കൈവരിക്കാറുള്ളത് തിരിച്ച് സംഭവിക്കുന്നത് കുറവാണ്. 424 00:37:27,466 --> 00:37:30,351 നിങ്ങളുടെ അനുഭവത്തിൽ എന്ന് പറയുമ്പോൾ നിങ്ങൾ യഥാർത്ഥ യുദ്ധത്തിലോ മറ്റോ പങ്കെടുത്തിട്ടുണ്ടോ ? 425 00:37:30,385 --> 00:37:32,019 നിങ്ങൾ , നിങ്ങൾ നേരിട്ട് പങ്കെടുത്തിട്ടുണ്ടോ ? 426 00:37:32,053 --> 00:37:34,972 നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളെ കൊല്ലാൻ വരുന്ന ഒരാളെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടോ? 427 00:37:37,109 --> 00:37:39,894 ഞാൻ എപ്പോഴെല്ലാം ഇതുപോലത്തെ ഒരു ഭീമന് എതിരെ കളത്തിൽ പോരാടിയിട്ടുണ്ടോ, 428 00:37:39,945 --> 00:37:42,613 അപ്പോഴെല്ലാം കാണികൾ എന്നെ കണ്ടത്, വെറും എല്ലും തോലുമായി മാത്രം ആണ് 429 00:37:42,647 --> 00:37:45,950 പിന്നെ അവർ കാണുന്നത് എന്നെ കൊല്ലുവാനായി തയ്യാറായി നിൽക്കുന്ന കുറെ മാംസപേശിയോടുകൂടിയ ഒരു രൂപത്തെയും ആണ്. 430 00:37:45,984 --> 00:37:48,152 അവരുടെ പണം പെട്ടെന്ന് അവർക്കു തിരിച്ചുകിട്ടിയില്ല. 431 00:37:48,203 --> 00:37:51,655 പക്ഷെ ആ കുപിതനായ മാംസപേശീ രൂപത്തിന് വേണ്ടത്ര പേശികൾ ദേ ഇവിടെ ഉണ്ടായിരുന്നില്ല 432 00:37:51,706 --> 00:37:55,075 അല്ലെങ്കിൽ ..... ഇവിടെയും. 433 00:37:55,127 --> 00:37:56,827 കൂടാതെ ആ വലിയ മനുഷ്യന് വേണ്ടത്ര വേഗത ഉണ്ടായിരുന്നില്ല, 434 00:37:56,912 --> 00:37:59,747 അവന്റെ പേശികൾ ഇല്ലാത്തിടത്തേക്കു ചെല്ലുന്ന എന്റെ കത്തിയെ തടയാൻ. 435 00:37:59,798 --> 00:38:03,634 അതേ , എപ്പോഴെല്ലാം ഞാൻ എനിക്കെതിരെ ഇതുപോലത്തെ ഒരു ഭീമൻ... 436 00:38:03,668 --> 00:38:07,755 അവന്റെ ക്രൂരമുഖവും കാണിച്ച് കൊണ്ട് വരുന്നത് കാണുന്നോ , അപ്പോഴെല്ലാം എനിക്കറിയാം എനിക്ക് പെട്ടെന്ന് തന്നെ വിശ്രമിക്കാൻ കഴിയുമെന്ന്. 437 00:38:19,601 --> 00:38:21,602 നിങ്ങൾ ഇത് അംഗീകരിക്കുന്നില്ലേ ? 438 00:38:21,653 --> 00:38:24,522 ഈ ലോകത്തിൽ എപ്പോഴും ഞാൻ ഇഷ്ടപ്പെടുന്നതിനെക്കാളും ആവിശ്യത്തിൽ അധികം മരണങ്ങൾ നടക്കാറുണ്ട്. 439 00:38:24,573 --> 00:38:26,524 എന്റെ വിശ്രമസമയങ്ങൾ ഇതില്ലാതെ തന്നെ കഴിച്ചുകൂട്ടാൻ എനിക്കറിയാം. 440 00:38:26,575 --> 00:38:29,026 അത് ന്യായം . എന്നാലും അപ്രിയമായൊരു ചോദ്യം കൂടി, 441 00:38:29,028 --> 00:38:33,447 പക്ഷേ ഏത് മഹത്തായ കാര്യമാണ് അക്രമവും കൊലപാതകവും ഒന്നും ഇല്ലാതെ നേടിയെടുത്തിട്ടുള്ളത് ? 442 00:38:33,532 --> 00:38:36,784 'എന്താണ് വേണ്ടത്' എന്നതിനെ 'എന്താണ് അത്യാവശ്യമായി വേണ്ടത്' എന്നതുകൊണ്ട് പെട്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ സാധിക്കും , 443 00:38:36,835 --> 00:38:39,587 പ്രത്യേകിച്ച് എപ്പോഴാണോ 'എന്താണ് വേണ്ടത്' എന്നത് നിങ്ങൾക്ക് അനുകൂലമായി ഇരിക്കുമ്പോൾ. 444 00:38:39,621 --> 00:38:41,121 ഞാൻ എന്നെ കുറിച്ചല്ല പറയുന്നത്. 445 00:38:41,173 --> 00:38:43,791 ഞാൻ പറയുന്നത് മഹത്വത്തിന് ആവശ്യമായ വ്യവസ്ഥകളെ പറ്റിയാണ്. 446 00:38:43,842 --> 00:38:45,759 അതാണോ മഹത്വം ? 447 00:38:45,794 --> 00:38:49,713 അത് മഹത്തായ മീറീൻ നഗരത്തിന്റെ പ്രധാനമായ ഒരു ഭാഗമാണ്, 448 00:38:49,764 --> 00:38:52,216 അത് റാണിക്കും എനിക്കുമൊക്കെ വളരെ മുൻപ് തന്നെ നില നിന്നിരുന്നത് ആണ്. 449 00:38:52,267 --> 00:38:56,353 നമ്മൾ തിരിച്ച് മണ്ണിലേയ്ക്ക് തന്നെ മടങ്ങിയാലും ഇതെല്ലാം പിന്നെയും കുറെ കാലം ഇങ്ങനെ തന്നെ നിലനിൽക്കുകയും ചെയ്യും. 450 00:38:56,388 --> 00:38:58,389 എന്റെ അച്ഛന് നിങ്ങളെ ഒരുപാട് ഇഷ്ടമായേനേ. 451 00:39:06,948 --> 00:39:10,701 നമ്മൾ വീണ്ടും ചോദിക്കുന്നു, ആര് വിജയിക്കും ? 452 00:39:10,735 --> 00:39:13,037 ഒരിക്കൽ നിങ്ങളുടെ ഈ മഹതത്തായ നഗരവും തിരിച്ച് മണ്ണിലേയ്ക്ക് തന്നെ മടങ്ങും. 453 00:39:13,071 --> 00:39:15,322 - റാണിയുടെ ആജ്ഞ അനുസരിച്ചോ ? - വേണ്ടി വന്നാൽ . 454 00:39:15,442 --> 00:39:16,671 മിറീൻ കാരനായ വിജയിയോ ? 455 00:39:20,662 --> 00:39:23,914 അപ്പോൾ ഇത് നടപ്പിലാക്കാൻ എത്രമാത്രം ആളുകൾ മരിക്കേണ്ടിവരും? 456 00:39:23,965 --> 00:39:27,334 അങ്ങനെ ഒരു അവസ്‌ഥ വന്നാൽ , അവർ മരിക്കുന്നത് ഒരു നല്ല കാരണം ഉള്ളത് കൊണ്ട് ആയിരിക്കുമല്ലോ . 457 00:39:27,385 --> 00:39:29,470 ആ ആൾക്കാരും വിചാരിക്കുന്നത് അവർ മരിക്കുന്നത് ഒരു നല്ല കാരണം ഉള്ളത് കൊണ്ട് ആണെന്ന് തന്നെയാണ്. 458 00:39:29,504 --> 00:39:31,255 അത് മറ്റാരുടെയോ കാരണം ആണ്. 459 00:39:31,306 --> 00:39:33,641 അപ്പോൾ റാണിയുടെ കാരണങ്ങൾ എല്ലാം സത്യമുള്ളതും അവരുടെ എല്ലാം വ്യാജവും ആണെന്ന് ആണോ? 460 00:39:33,675 --> 00:39:36,560 അവർക്ക് അവരുടെ സ്വന്തം മനസ്സ് അറിയില്ല . പക്ഷേ റാണിക്ക് അത് അറിയാം എന്നാണോ ? 461 00:39:36,595 --> 00:39:39,597 നന്നായി പറഞ്ഞു. നിങ്ങൾ ഒരു നല്ല വാഗ്ചാതുര്യമുള്ള മനുഷ്യനാണ്. 462 00:39:39,599 --> 00:39:41,315 നിങ്ങൾ പറഞ്ഞത് തെറ്റാണെന്ന് ഞാൻ പറയുന്നില്ല. 463 00:39:41,349 --> 00:39:43,517 എന്റെ അനുഭവത്തിൽ , വാഗ്ചാതുര്യമുള്ള മനുഷ്യർ ആണ് ശരി 464 00:39:43,568 --> 00:39:45,319 അണുവിട തെറ്റാതെ എല്ലാം ശരിയായിരിക്കും ചില ബുദ്ധിമാന്ദ്യമുള്ളവരെ പോലെ. 465 00:39:45,439 --> 00:39:47,166 അതോ വെസ്റ്റെറോസിലെ യോദ്ധാവോ ? 466 00:39:47,606 --> 00:39:51,325 ഞാൻ പോരാടുന്നതും മരിക്കുന്നതും റാണിയുടെ യശ്ശസിന് വേണ്ടി ആയിരിക്കട്ടെ, 467 00:39:54,192 --> 00:39:55,700 മഹാറാണി. 468 00:40:12,887 --> 00:40:15,266 - റാണി-- - നിങ്ങൾ അവിടെ മിണ്ടാതിരിക്ക്. 469 00:42:41,696 --> 00:42:43,831 - റാണിക്ക് ഇത് അവസാനിപ്പിക്കാൻ കഴിയും. - റാണിക്ക് അതിന് ആവില്ല. 470 00:42:43,865 --> 00:42:46,417 റാണിക്ക് പറ്റും. 471 00:44:23,965 --> 00:44:26,466 നിങ്ങളുടെ റാണിയെ സംരക്ഷിക്ക് ! 472 00:44:37,028 --> 00:44:38,779 പോ ! 473 00:45:02,887 --> 00:45:04,888 റാണി ! റാണി ! 474 00:45:04,923 --> 00:45:06,139 എന്റെ കൂടെ വാ. എനിക്ക് പുറത്തേക്കുള്ള ഒരു വഴി അറിയാം. 475 00:45:06,174 --> 00:45:07,591 എനിക്ക് ഒരു വഴി -- 476 00:45:43,428 --> 00:45:44,544 അടുത്ത് തന്നെ നിന്നോണം. 477 00:45:52,103 --> 00:45:53,520 ഇത് വഴി ! 478 00:46:04,899 --> 00:46:06,066 അപ്പുറത്തേക്ക് പോകാം. 479 00:46:06,117 --> 00:46:08,285 എന്റെ പിറകെ വാ. 480 00:46:10,538 --> 00:46:12,656 നിങ്ങളുടെ റാണിയെ സംരക്ഷിക്കൂ! 481 00:49:06,497 --> 00:49:08,331 ഡ്രോഗോൺ! 482 00:50:10,444 --> 00:50:12,562 വലാഹ്ദ് . 483 00:50:30,300 --> 00:50:30,600 മലയാള പരിഭാഷ : 484 00:50:30,900 --> 00:50:31,120 മലയാള പരിഭാഷ : അജി 485 00:50:31,420 --> 00:50:31,720 മലയാള പരിഭാഷ : അജിൻ, 486 00:50:32,020 --> 00:50:32,320 മലയാള പരിഭാഷ : അജിൻ, ജി 487 00:50:32,620 --> 00:50:32,920 മലയാള പരിഭാഷ : അജിൻ, ജിതി 488 00:50:33,020 --> 00:50:33,320 മലയാള പരിഭാഷ : അജിൻ, ജിതിൻ 489 00:50:33,620 --> 00:50:33,920 മലയാള പരിഭാഷ : അജിൻ, ജിതിൻ മോ 490 00:50:34,020 --> 00:55:00,000 മലയാള പരിഭാഷ : അജിൻ, ജിതിൻ മോൻ ഫഹദ് അബ്ദുൽ മജീദ്