1
00:00:30,000 --> 00:00:35,000
മലയാളം സബ്ടൈറ്റിലിന് സന്ദർശിക്കുക
http://www.malayalamsubtitles.org/
2
00:00:44,344 --> 00:00:47,688
നിങ്ങൾ എടുത്തത് ലോൺ 75,000 ഡോളറാണ്.
3
00:00:47,781 --> 00:00:48,762
അതെ.
4
00:00:48,848 --> 00:00:51,454
പക്ഷെ തിരിച്ചടയ്ക്കാത്തതും പലിശയും ചേർത്ത്...
5
00:00:51,551 --> 00:00:55,102
210,308 ഡോളർ ആയിട്ടുണ്ട്.
6
00:00:57,123 --> 00:00:58,246
ഹ്മം.
7
00:00:58,258 --> 00:00:59,516
നിങ്ങൾക്ക് മനസ്സിലായോ?
8
00:00:59,793 --> 00:01:01,101
ആയി.
9
00:01:01,561 --> 00:01:03,837
സാർ, വേറെയെന്തെങ്കിലും?
10
00:01:04,064 --> 00:01:07,238
ഇല്ല, നിങ്ങൾ ഇത് എനിക്ക് കൂടുതൽ ഉറപ്പാക്കി തന്നു.
11
00:01:07,367 --> 00:01:09,005
നന്ദി.
12
00:01:11,204 --> 00:01:14,151
വിളിച്ചതിന് നന്ദി.
13
00:01:14,441 --> 00:01:18,218
ഹാപ്പി ക്യാഷ് പ്രൈവറ്റ് ലോൺസ്.
നല്ല ദിനം നേരുന്നു.
14
00:01:46,005 --> 00:01:51,455
കിംസ് ദ്വീപ്.
15
00:03:06,085 --> 00:03:07,564
പൊട്ടൻ.
16
00:03:07,620 --> 00:03:10,066
ചാവാൻ പോലും കഴിയില്ല.
17
00:03:14,894 --> 00:03:18,364
ആ 63 ബിൽഡിംഗ്,
അത് എന്തായാലും എന്നെ കൊല്ലും.
18
00:04:01,040 --> 00:04:02,144
എന്ത്!
19
00:04:30,403 --> 00:04:31,882
എന്താ ഇത്?
20
00:04:32,705 --> 00:04:34,207
ഏതാ ഈ സ്ഥലം?
21
00:04:35,742 --> 00:04:39,087
ഇത്... ഒരു ദ്വീപ് ആണ്!
22
00:05:32,832 --> 00:05:34,641
ബോട്ട്!
23
00:05:48,247 --> 00:05:52,286
ഹേയ് ... ഹേയ്!
24
00:05:53,319 --> 00:05:56,823
ഇവിടെ!
25
00:05:59,125 --> 00:06:02,197
ഇവിടെ!
26
00:06:04,330 --> 00:06:05,900
സഹായിക്കൂ!
27
00:06:06,566 --> 00:06:08,132
ഇവിടെ!
28
00:06:09,268 --> 00:06:11,839
എന്നെ സഹായിക്കൂ!
29
00:06:13,239 --> 00:06:19,155
അല്ല! അതല്ല!
ഞാനിവിടെ കുടുങ്ങിയിരിക്കുകയാണ്! സഹായിക്കൂ!
30
00:06:21,948 --> 00:06:25,521
ഇല്ല! പോകരുത്! നിർത്തൂ!
31
00:06:26,586 --> 00:06:28,672
സ്റ്റോപ്പ്! പ്ലീസ്!
32
00:06:30,156 --> 00:06:31,999
ഇവിടെ വരൂ!
33
00:06:44,871 --> 00:06:46,851
ഞാൻ ദ്വീപിൽ ഒറ്റപ്പെട്ട പോയവനാണോ?
34
00:07:28,781 --> 00:07:33,730
അതെ! ഇത് പ്രവർത്തിക്കുന്നു!
ഇത് ഓണായി!
35
00:07:35,021 --> 00:07:37,331
ചാർജില്ല!
36
00:07:43,429 --> 00:07:44,558
911, എന്താണ് എമർജൻസി?
37
00:07:44,730 --> 00:07:46,760
- എമർജൻസി?
- അതെ.
38
00:07:47,633 --> 00:07:51,945
നിങ്ങൾ തിരക്കിലാക്കുമ്പോൾ ...
നിങ്ങളെ കഷ്ടപ്പെടുത്തുന്നതിൽ ദുഃഖമുണ്ട്.
39
00:07:52,738 --> 00:07:57,476
പക്ഷെ... ആഹ്.. ഞാനൊരു ദ്വീപിൽ കുടുങ്ങിപ്പോയി.
40
00:07:58,878 --> 00:07:59,956
ഒന്നു കൂടി പറയൂ?
41
00:08:00,012 --> 00:08:02,424
- ശൂന്യമായിട്ടുള്ള ഒരു ദ്വീപ്.
- ശൂന്യമായ ഒരു ദ്വീപ്?
42
00:08:02,615 --> 00:08:04,856
അതെ, അതു തന്നെ.
43
00:08:04,984 --> 00:08:06,268
ഏത് ദ്വീപ്?
44
00:08:06,385 --> 00:08:08,770
ശരി, ഈ ദ്വീപ്...
45
00:08:09,989 --> 00:08:14,460
നിങ്ങൾക്ക് ഇവിടെ എങ്ങിനെ എത്തിച്ചേരാൻ കഴിയുമെന്ന് എനിക്കറിയില്ല.
46
00:08:15,828 --> 00:08:19,105
ഇത് ഹാൻ നദിയിൽ ഉള്ളതാണ്.
47
00:08:19,232 --> 00:08:21,542
- ഹാൻ നദിയിലോ?
- അതെ, ശരിയാണ്.
48
00:08:22,134 --> 00:08:25,877
- ശൂന്യമായ ഒരു ദ്വീപ്?
- അതെ, ഹാൻ നദിയിൽ.
49
00:08:26,506 --> 00:08:30,044
- വെച്ചിട്ട് പോടോ!
- ഹലോ? ഹലോ?
50
00:08:30,476 --> 00:08:31,580
ഹലോ?
51
00:08:32,278 --> 00:08:34,758
ഓഹ്! ദൈവമേ! ബാറ്ററി!
52
00:08:35,815 --> 00:08:37,954
സു ജങ്. അത് തന്നെ!
53
00:08:41,454 --> 00:08:44,094
എടുക്ക്! എടുക്ക്!
54
00:08:44,490 --> 00:08:45,580
എന്താ?
55
00:08:45,625 --> 00:08:48,750
- ഹായ്, സു-ജങ്.
- നമ്മൾ സമ്മതിച്ചതാണ് പരസ്പരം വിളിക്കരുതെന്ന്.
56
00:08:48,961 --> 00:08:51,922
എനിക്കറിയാം ഹോൻ.
പക്ഷെ ഞാനിവിടെ കുടുങ്ങിയിരിക്കുകയാണ്.
57
00:08:52,131 --> 00:08:55,162
എന്നെ ഹോൻ എന്ന് വിളിക്കരുത്.
എനിക്ക് നിങ്ങളെ ഇനിയും സഹിക്കാൻ വയ്യ. ഓകെ.
58
00:08:55,268 --> 00:08:58,236
സു ജങ്! വെക്കരുത്!
പ്ലീസ്!
59
00:08:58,404 --> 00:09:00,748
സു ജങ്? ഇത് നീ തന്നെയല്ലേ?
60
00:09:08,714 --> 00:09:10,028
സു ജങ്! സു ജങ്?
61
00:09:10,049 --> 00:09:11,098
ഗുഡ് ആഫ്റ്റർനൂൺ.
62
00:09:11,150 --> 00:09:14,600
ഇത് എസ്.കെ ടെലികോം ആണ്.
ഇത് മിസ്റ്റർ കിം സങ് ഗ്യുൻ അല്ലേ?
63
00:09:14,854 --> 00:09:17,008
അതെ, പക്ഷെ ഇപ്പോൾ ഞാൻ തിരക്കിലാണ്.
64
00:09:17,223 --> 00:09:19,846
ശരിക്കും?
പക്ഷേ ഞങ്ങളുടെ കൈയിൽ സ്പെഷ്യൽ ഓഫർ ഉണ്ട്.
65
00:09:20,092 --> 00:09:22,884
നിങ്ങളെ പോലെയുള്ള ഞങ്ങളുടെ പ്രധാന ഉപഭോക്താക്കൾക്ക് മാത്രമായി.
66
00:09:23,162 --> 00:09:24,324
ഞങ്ങളുടെ പുതിയ കോളിംഗ് പ്ലാൻ ...
67
00:09:24,564 --> 00:09:27,628
ഇത് അർജന്റാണ്,
911ലേക്ക് എനിക്ക് വേണ്ടിയൊന്ന് വിളിക്കുമോ?
68
00:09:29,569 --> 00:09:32,516
ഞാൻ ഒരു ദ്വീപിൽ കുടുങ്ങിയിരിക്കുകയാണ്.
69
00:09:32,572 --> 00:09:35,844
- സാർ, ദ്വീപിലോ?
- അതെ.
70
00:09:36,142 --> 00:09:42,584
ശരി, ഞങ്ങളുടെ ഓഫർ കൊണ്ട് നിങ്ങൾക്ക്
എവിടെ നിന്നും എവിടേക്കും കോൾ ചെയ്യാൻ കഴിയും...
71
00:09:42,715 --> 00:09:46,930
നിൽക്കൂ! ഞാൻ തമാശ പറയുകയല്ല!
ഞാൻ ശരിക്കും ഒരു ദ്വീപിൽ പെട്ട് പോയിരിക്കുകയാണ്.
72
00:09:47,186 --> 00:09:49,772
ഹാൻ നദിയുടെ ഒരു ഭാഗത്തുള്ളത്.
73
00:09:49,922 --> 00:09:52,244
എനിക്കിവിടെ നിന്ന് 63 ബിൽഡിംഗ് കാണാൻ കഴിയുന്നുണ്ട്!
74
00:09:52,491 --> 00:09:54,982
പിന്നെ നാഷണൽ അസംബ്ലി ബിൽഡിംഗ്!
75
00:09:55,361 --> 00:09:57,022
ഞാൻ കാര്യമായിട്ടാണ്, ഇവിടെ!
76
00:09:57,296 --> 00:10:00,392
ഇതിന്റെ ബാറ്ററി തീർന്നു കൊണ്ടിരിക്കുകയാണ്!
പ്ലീസ് 911 ലേക്ക് വിളിക്കൂ!
77
00:10:01,300 --> 00:10:03,177
എന്നെ സഹായിക്കൂ!
78
00:10:31,297 --> 00:10:32,799
എനിക്കിത് ചെയ്യാൻ കഴിയും.
79
00:10:34,033 --> 00:10:35,569
എന്നെ കൊണ്ട് ആവും.!
80
00:10:40,206 --> 00:10:42,117
എനിക്കിത് ചെയ്യാൻ കഴിയും!
81
00:10:54,186 --> 00:10:58,032
ശരിയാവും.
എനിക്കിത് ചെയ്യാൻ കഴിയും!
82
00:11:17,643 --> 00:11:19,919
എനിക്കിത് ചെയ്യാൻ കഴിയും...
83
00:11:23,215 --> 00:11:24,523
എനിക്കിത് ചെയ്യാൻ കഴിയും...
84
00:11:49,675 --> 00:11:50,650
പപ്പാ!
85
00:11:50,676 --> 00:11:53,850
അടിക്കുന്നത് നിർത്ത്!
അതുകൊണ്ടാണ് നീ മുങ്ങിക്കൊണ്ടിരിക്കുന്നത്!
86
00:11:54,180 --> 00:11:57,060
നിന്റെ കൈ ഉപയോഗിച്ച് വെള്ളം നീക്ക്.
87
00:11:57,249 --> 00:12:00,025
എല്ലാവർക്കും ഇത് ചെയ്യാൻ പറ്റുന്നു!
എന്തുകൊണ്ട് നിനക്കാവുന്നില്ല?
88
00:12:00,820 --> 00:12:03,733
മറ്റ് ആൺകുട്ടികളെ പോലെ വെള്ളത്തിൽ കൈ വീശ്!
89
00:12:05,925 --> 00:12:07,302
ഇത് പോലെ!
90
00:12:15,534 --> 00:12:18,068
നിങ്ങൾ ചെറുപ്പമായിരുന്നില്ലേ?
ഈ ജോലിക്ക് വേണ്ടി
91
00:12:19,205 --> 00:12:21,010
നിങ്ങൾ TOEIC- ക്ക് വേണ്ടി 700 സ്കോർ മാത്രമേ നേടിയുള്ളൂ?
92
00:12:21,207 --> 00:12:23,214
നിങ്ങളുടെ പഴയ ജോലി എന്തിനാണ് ഉപേക്ഷിച്ചത്?
93
00:12:23,476 --> 00:12:24,784
കമ്പനി...
94
00:12:26,545 --> 00:12:28,115
പുനഃസംഘടിപ്പിക്കുന്നു ...
95
00:12:29,682 --> 00:12:31,286
അത് തകർന്നിരുന്നു!
96
00:12:33,185 --> 00:12:34,391
എന്നോട് ക്ഷമിക്കൂ!
97
00:12:43,429 --> 00:12:44,772
സു ജങ്!
98
00:12:45,364 --> 00:12:49,744
എനിക്കറിയാം, ഞാൻ പറയുന്നത്..
99
00:12:50,669 --> 00:12:51,909
പക്ഷെ ഹോൻ...
100
00:12:52,138 --> 00:12:56,951
നിനക്കറിയോ?
പണമില്ലാത്തവനായിരിക്കുക അല്ലെങ്കിൽ കഴിവില്ലാത്തവനായിരിക്കുക, ഇതിൽ ഏതാണ് കൂടുതൽ മോശമെന്ന്?
101
00:13:00,112 --> 00:13:01,420
എന്നെ കൊണ്ടിത് സാധിക്കില്ല.
102
00:13:02,748 --> 00:13:04,318
നമുക്ക് പിരിയാം.
103
00:13:05,785 --> 00:13:06,820
സു ജങ്!
104
00:13:07,286 --> 00:13:08,264
സു ജങ്!
105
00:13:09,755 --> 00:13:12,531
♬.. ഷോപ്പിംഗ് പോലെ വേഗത്തിലും എളുപ്പത്തിലും ലോൺ ..♬
106
00:13:12,825 --> 00:13:15,567
♬.. ഷോപ്പിംഗ് പോലെ വേഗത്തിലും എളുപ്പത്തിലും ലോൺ ..♬
107
00:13:15,661 --> 00:13:17,722
♬.. വിശ്വാസം കൈവെടിയരുത് ..♬
108
00:13:18,898 --> 00:13:22,573
♬.. വേഗത്തിലും എളുപ്പത്തിലും ലോൺ ..♬
♬.. ഹാപ്പി ആൻഡ് ക്യാഷ് ..♬
109
00:13:53,299 --> 00:13:54,835
മന്ദബുദ്ധി.
110
00:13:55,634 --> 00:13:57,944
ഇവിടെ നിന്ന് പോയാലും മാറ്റമൊന്നും സംഭവിക്കാനില്ല.
111
00:14:20,559 --> 00:14:24,405
ജനങ്ങളുടെ ശ്രദ്ധയ്ക്ക്.
112
00:14:24,530 --> 00:14:29,570
ഇത് സിവിൽ ഡിഫൻസ് പരിശീലനത്തിന്റെ....
113
00:14:29,768 --> 00:14:31,543
സിവിൽ ഡിഫൻസ് പരിശീലനം.
114
00:14:32,204 --> 00:14:35,117
ഒരു പക്ഷേ അതിന് മുൻപ് എനിക്ക് ആത്മഹത്യ ചെയ്യാൻ കഴിയും.
115
00:16:42,901 --> 00:16:44,278
സാൽവിയ പൂക്കൾ.
116
00:16:45,938 --> 00:16:48,919
ഇത്രയും കാലമായിട്ടും ഞാനിത് പരീക്ഷിച്ചിട്ടില്ല.
117
00:17:05,824 --> 00:17:07,462
നല്ല മധുരം.
118
00:17:09,495 --> 00:17:14,638
നല്ല മധുരം... എനിക്ക് കരച്ചിൽ വരുന്നുണ്ട്.
119
00:18:12,691 --> 00:18:16,833
ഞാൻ വിചാരിച്ചു, എനിക്കെപ്പോൾ വേണമെങ്കിലും ആത്മഹത്യ ചെയ്യാമല്ലോ.
120
00:18:35,013 --> 00:18:36,617
ഇത് വലിയ കുഴപ്പമില്ല.
121
00:18:41,186 --> 00:18:42,597
ഇതിന് നല്ല രുചിയുണ്ട്!
122
00:18:44,189 --> 00:18:45,668
വെള്ളം ഒരു സംഭവമാണ്!
123
00:18:57,569 --> 00:19:03,315
ഇത് തിന്നിട്ട് ചത്താൽ തന്നെ എന്താ?
എന്തായാലും ഇത് വലിയ കുഴപ്പമൊന്നുമുണ്ടാക്കില്ല.
124
00:19:07,112 --> 00:19:10,924
എല്ലാം ശരിയായി.
ജീവിതം പെട്ടെന്നുതന്നെ എളുപ്പമായി.
125
00:19:23,428 --> 00:19:24,702
വാ.
126
00:19:27,766 --> 00:19:28,836
കത്തൂ!
127
00:19:31,770 --> 00:19:33,841
കുറച്ചു കൂടി!
128
00:19:34,740 --> 00:19:38,984
അതെ, ശരിയാവുന്നുണ്ട്!
129
00:19:39,378 --> 00:19:40,982
കോപ്പ്.
130
00:19:43,348 --> 00:19:44,884
ഇതെല്ലാം വെറും തടിപ്പാണ്.
131
00:19:49,955 --> 00:19:51,332
വെറും ബോറ് പരിപാടി!
132
00:19:55,994 --> 00:19:58,588
സോഷ്യൽ സെക്യൂരിറ്റി കാർഡ്.
കിം സങ് ഗ്യൂൻ.
133
00:19:58,864 --> 00:20:00,400
നീ സന്തോഷവാനാണോ?
134
00:20:06,838 --> 00:20:10,149
അപരാധിയായ ക്രെഡിറ്റ് കാർഡ്.
135
00:20:11,143 --> 00:20:12,986
ഇതും അത് തന്നെ.
136
00:20:13,845 --> 00:20:15,188
വേറൊന്ന്.
137
00:20:16,715 --> 00:20:18,319
പിന്നെ ഇത്...
138
00:20:19,885 --> 00:20:23,264
അപരാധിയായ സ്വർണ്ണ കാർഡ്.
139
00:20:50,082 --> 00:20:53,188
ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ?
140
00:20:55,621 --> 00:20:57,897
ആരെങ്കിലും!
141
00:21:19,478 --> 00:21:21,958
എന്നെ കാണുന്നില്ലേ?
142
00:21:23,482 --> 00:21:25,860
നോക്ക്!
143
00:21:26,084 --> 00:21:28,168
ഇതിനെ അപരാതിയെന്ന് വിളിക്ക്! ഏഹ്!
144
00:21:31,923 --> 00:21:34,233
ഇത് അപരാധിയല്ല!
145
00:21:35,794 --> 00:21:39,606
ആ കോപ്പിലെ കാർഡുകളൊന്നുമില്ലാതെ ഞാനിവിടെ ഉഷാറായിട്ട് ജീവിക്കുന്നുണ്ട്!
146
00:22:13,999 --> 00:22:17,598
ഏഴ് കൊല്ലം ഒരു വീട് ഉണ്ടാക്കാൻ വേണ്ടി കഷ്ടപ്പെട്ടിട്ട്...
147
00:22:17,936 --> 00:22:20,212
അവസാനം ഞാനെന്റെ സ്വന്തം സ്ഥലം കണ്ടെത്തി.
148
00:22:27,379 --> 00:22:29,552
ആ താറാവ് എനിക്ക് കൂടൊരുക്കി.
149
00:22:30,248 --> 00:22:32,421
ഞാൻ ഒരു വൃത്തികെട്ട താറാവിനെ പോലെയായി!
150
00:22:33,185 --> 00:22:35,426
അത് പിന്നെ താറാവിൽ നിന്ന് വെറും മടിയനായ താറാവായി മാറി.
151
00:22:36,388 --> 00:22:40,097
ഒരു വെറും വൃത്തികെട്ട താറാവ്....
152
00:23:52,063 --> 00:23:56,705
എത്താറായി!
കുറച്ചു കൂടി!
153
00:24:09,514 --> 00:24:12,528
ചങ്ങായിമാരെ, നിക്ക് കുറച്ച് പ്രോട്ടീൻ വേണം.
154
00:24:13,151 --> 00:24:14,789
കിട്ടി!
155
00:24:18,290 --> 00:24:19,790
നിൽക്ക്. അനങ്ങല്ലേ.
156
00:24:21,059 --> 00:24:23,266
ഇത് പെട്ടെന്നും വേദനിപ്പിക്കാതെയും ചെയ്യാം.
157
00:24:25,864 --> 00:24:28,728
നിങ്ങൾക്കൊക്കെ എങ്ങനെ ഇത്ര സ്വാർത്ഥന്മാരാവാൻ കഴിയുന്നു.
158
00:24:32,504 --> 00:24:35,781
ഒച്ചയാക്കല്ലെടാ പക്ഷികളേ!
159
00:24:36,942 --> 00:24:38,615
നശിച്ച കിളികൾ!
160
00:24:44,516 --> 00:24:45,927
ഞാനിന്നിത് തിന്നും!
161
00:24:50,222 --> 00:24:52,361
എന്നെ കൊണ്ടിത് ആവും!
162
00:26:12,704 --> 00:26:16,408
♬.. കെന്റക്കി ഫ്രൈഡ് ചിക്കൻ ..♬
♬.. ഫിങ്കർ ലിക്കിൻ ഗുഡ് ..♬
163
00:26:19,644 --> 00:26:23,285
♬.. താഴെ വീണതിന് നന്ദി ..♬
164
00:26:24,616 --> 00:26:26,493
ഓഹ്! ഭയങ്കര ചൂട്!
165
00:26:31,623 --> 00:26:32,795
പൊള്ളുന്ന്! പൊള്ളുന്ന്!
166
00:26:47,005 --> 00:26:49,417
പക്ഷിയിറച്ചിക്ക് മീനിനേക്കാൾ രുചി കൂടുതലാണ്!
167
00:26:52,043 --> 00:26:57,015
ഒരു പക്ഷേ പരിണാമ പ്രക്രിയയായിരിക്കും രുചി വർദ്ധിപ്പിക്കുന്നത്.
168
00:27:14,599 --> 00:27:16,806
ഭയങ്കര ബോറാണല്ലോ!
169
00:27:18,203 --> 00:27:20,444
ഇത് പോലെ മടുപ്പുള്ള വേറൊന്നുമില്ല.
170
00:27:21,606 --> 00:27:25,713
തികഞ്ഞ വിരസത.
171
00:28:02,480 --> 00:28:05,359
'നീല കരടി' ഇന്നലെ ഷോപ്പിംഗിനു പോയി.
172
00:28:06,051 --> 00:28:07,530
ചാനൽ പംപ്സ്.
173
00:28:09,821 --> 00:28:10,993
Save as
174
00:28:26,371 --> 00:28:29,250
ഞാനിന്നലെ മാളിൽ നിന്ന് വാങ്ങിയതാണ്.
ഇത് മനോഹരമല്ലേ?
175
00:28:30,508 --> 00:28:33,114
മുറിയിൽ നിന്ന് പുറത്തേക്കിറങ്ങേണ്ട ആവിശ്യമില്ല.
176
00:28:33,778 --> 00:28:37,851
കുറച്ച് 'ക്ലിക്കുകൾ ' കൊണ്ട് എളുപ്പത്തിൽ എല്ലാം എന്റേതാക്കാം.
177
00:29:20,225 --> 00:29:23,206
ഇത് യത്ഥാർത്തിലാണോ അല്ലേ എന്നതൊന്നും ഒരു വിഷയമേ അല്ല.
178
00:29:23,461 --> 00:29:27,773
എന്റെ സൈറ്റിലെ കമൻറുകൾ അത് വ്യക്തമാക്കിത്തരും.
179
00:29:31,836 --> 00:29:41,416
പ്രായം, സൗന്ദര്യം, ജോലി..
അങ്ങനെ എന്തും സാധ്യമാണ്.
180
00:29:53,458 --> 00:29:54,937
നീ എഴുന്നേറ്റോ?
181
00:29:55,827 --> 00:29:57,829
നിനക്കെന്തെങ്കിലും വേണോ?
182
00:30:01,332 --> 00:30:02,834
പാല്.
183
00:30:06,838 --> 00:30:08,476
ശരി.
184
00:30:09,240 --> 00:30:11,379
ഞാനിന്ന് കുറച്ച് വൈകും.
185
00:30:13,311 --> 00:30:18,556
നീ ഭക്ഷണം കഴിക്കണം, ഓകെ?
186
00:30:38,403 --> 00:30:42,006
ഞാനീ റൂമിൽ നിന്ന് പുറത്തിറങ്ങിയിട്ട് മൂന്ന് വർഷമായെന്ന് തോന്നുന്നു...
187
00:30:42,207 --> 00:30:45,154
ഞാൻ ഇവിടെ കർശനമായ നിയമങ്ങൾ പാലിക്കുന്നു.
188
00:30:50,081 --> 00:30:52,662
ഒന്ന്, പപ്പ രാവിലെ 8 മണിക്ക് ഇവിടെ നിന്ന് പോയതിന് ശേഷം മാത്രമേ ഞാൻ എണീക്കുകയുള്ളൂ.
189
00:30:52,784 --> 00:30:54,668
- ബൈ, മുത്തേ.
- വൈകിട്ട് കാണാം.
190
00:30:54,786 --> 00:30:58,393
ഞാൻ എഴുന്നേൽക്കും, പിന്നെ പുറത്തേക്ക്.
191
00:31:10,468 --> 00:31:12,709
പ്രഭാത ഭക്ഷണം 172 കലോറി.
192
00:31:14,505 --> 00:31:17,714
9 മണിക്ക് മുൻപ് ഞാൻ പെഡോമീറ്ററിൽ 3000 സ്റ്റെപ്പ് ഓടും.
193
00:31:20,578 --> 00:31:22,216
9 മണിക്ക് ജോലി തുടങ്ങും.
194
00:31:26,851 --> 00:31:28,228
ഞാൻ വൃത്തിയാക്കും.
195
00:31:37,362 --> 00:31:40,309
12 മണിക്ക് അമ്മ പുറത്ത് പോവുന്നത് വരെ ഞാൻ ബാത്ത് റൂമിലേക്ക് പോവാൻ വേണ്ടി കാത്തിരിക്കും!
196
00:31:44,969 --> 00:31:47,381
ഉച്ചഭക്ഷണത്തിന് 525 കലോറി.
197
00:31:49,307 --> 00:31:51,685
ദഹിക്കാൻ വേണ്ടി 6,000 സ്റ്റെപ്പ് ഓടും.
198
00:31:53,611 --> 00:31:55,613
കുറച്ച് ശുദ്ധവായു ശ്വസിച്ചതിന് ശേഷം....
199
00:31:56,347 --> 00:31:59,226
ആഹ് ... ശുദ്ധവായു.
200
00:32:00,551 --> 00:32:05,159
ഞാൻ വീണ്ടും ഒരു പുതിയ ജീവിതം ആസൂത്രണം ചെയ്യുന്നു,
പിന്നെ സ്വയം മെച്ചപ്പെടുത്തുന്ന പണിയും.
201
00:32:19,470 --> 00:32:22,383
ജോലി അവസാനിച്ചതിനുശേഷം,
202
00:32:22,840 --> 00:32:24,751
ഞാൻ എന്റെ ഹോബി പിന്തുടരുന്നു.
203
00:32:29,547 --> 00:32:31,458
ചന്ദ്രന്റെ ചിത്രങ്ങൾ എടുക്കുക.
204
00:32:38,890 --> 00:32:40,580
ഞാൻ ചന്ദ്രന്റെ ചിത്രമെടുക്കും. ...
205
00:32:40,625 --> 00:32:43,037
കാരണം അവിടെ ആരുമില്ല.
206
00:32:43,661 --> 00:32:48,132
അവിടെ ആരും ഇല്ലെങ്കിൽ,
നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടില്ല.
207
00:32:55,873 --> 00:32:59,343
പിന്നെ ഞാൻ പെഡോമീറ്ററിൽ 1000 സ്റ്റെപ്പ് ഓടും.
208
00:33:00,278 --> 00:33:02,554
ഇത് ആരോഗ്യത്തിന് വേണ്ടിയല്ല.
209
00:33:02,680 --> 00:33:07,629
10,000 സ്റ്റെപ്പ് ഓടിയതിന് ശേഷം,
എനിക്ക് ഒരു നല്ല, തിരക്കുള്ള ദിവസം ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നും.
210
00:33:12,790 --> 00:33:15,361
ഇത് ആരോഗ്യത്തിന് നല്ലതുമാണ് യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടുകയും ചെയ്യാം.
211
00:33:19,097 --> 00:33:20,194
- നിങ്ങൾ വന്നോ.
- ഹായി.
212
00:33:20,198 --> 00:33:23,077
9 മണിക്ക് പപ്പ വീട്ടിലെത്തിയാൽ ഞാൻ ഉറങ്ങും.
213
00:33:23,401 --> 00:33:27,247
യഥാർത്ഥത്തിൽ, അത് ഹിപ്നോട്ടിസം ആണ്,
ഉറങ്ങുകയല്ല.
214
00:33:27,472 --> 00:33:31,079
ദിവസം മായ്ക്കാൻ വേണ്ടി.
215
00:33:31,976 --> 00:33:35,048
പുതിയൊരു നാളെ ആരംഭിക്കാൻ വേണ്ടിയും,
216
00:33:36,014 --> 00:33:39,120
സത്യമായ ഓരോ പുതിയ ദിനം ലഭിക്കുവാൻ.
217
00:33:40,151 --> 00:33:42,028
നിങ്ങൾ ഉറങ്ങുകയാണ്.
218
00:33:47,158 --> 00:33:49,331
വസന്തത്തിലും മഴക്കാലത്തും ഓരോ ദിവസം വീതം...
219
00:33:49,627 --> 00:33:52,437
വർഷത്തിൽ രണ്ട് പ്രാവിശ്യം മാത്രം ആ ദിവസം വരും.
220
00:33:53,398 --> 00:33:55,378
ഇപ്പോൾ, കൗണ്ട് ഡൌൺ!
221
00:33:55,867 --> 00:33:58,211
ശാന്തമാകൂ. ശാന്തമായിരിക്കൂ.
222
00:33:59,670 --> 00:34:00,671
10...
223
00:34:00,805 --> 00:34:01,909
9...
224
00:34:02,106 --> 00:34:03,244
8...
225
00:34:03,441 --> 00:34:04,715
7...
226
00:34:04,842 --> 00:34:06,048
6...
227
00:34:06,144 --> 00:34:07,179
5...
228
00:34:07,311 --> 00:34:08,289
4...
229
00:34:08,379 --> 00:34:09,289
3...
230
00:34:09,380 --> 00:34:10,360
2...
231
00:34:10,448 --> 00:34:11,518
1...
232
00:34:11,649 --> 00:34:12,753
സ്റ്റാർട്ട്!
233
00:34:31,502 --> 00:34:35,541
ജനങ്ങളുടെ ശ്രദ്ധയ്ക്ക്.
234
00:34:35,606 --> 00:34:40,555
സിവിൽ ഡിഫൻസിന്റെ ഭാഗമായി...
235
00:34:43,181 --> 00:34:45,286
വർഷത്തിൽ വെറും 20 മിനിറ്റ് മാത്രം ...
236
00:34:45,750 --> 00:34:50,460
ചന്ദ്രനെ പോലെ ലോകവും കാലിയായിരിക്കും..
237
00:34:58,896 --> 00:34:59,792
ഇത് തോന്നിപ്പിക്കും...
238
00:34:59,997 --> 00:35:03,376
ചന്ദ്രനെപ്പോലെ ഗുരുത്വാകർഷണം 1/6 ആണെന്ന്.
239
00:35:08,506 --> 00:35:12,079
ലോകം എപ്പോഴും ഇങ്ങനെ ആയിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു.
240
00:35:12,343 --> 00:35:15,483
അങ്ങനെ ജീവിതത്തിന്റെ ഭാരവും ആറിലൊന്നാകുമായിരുന്നു.
241
00:35:41,139 --> 00:35:43,517
ഇത് ഒരു അന്യഗ്രഹ ജീവിയുടെ അടയാളമാണ്.
242
00:36:21,379 --> 00:36:26,351
ഞാൻ ഇപ്പോൾ തന്നെ 13 പ്രാവിശ്യം ഹിപ്നോട്ടിസം ചെയ്യാൻ ശ്രമിച്ചു,
പക്ഷെ അതൊന്നും ഉപകാരപ്പെട്ടില്ല.
243
00:36:27,118 --> 00:36:31,999
ഇത് എന്റെ തെറ്റല്ല.
എനിക്കിത് മറക്കണം. എനിക്കിത് മറക്കാൻ കഴിയും.
244
00:36:32,290 --> 00:36:34,566
നിങ്ങൾ ഉറങ്ങുകയാണ്.
245
00:37:07,491 --> 00:37:11,029
അയാൾ ജീവിച്ചിരിപ്പുണ്ട്!
ദൈവത്തിന് നന്ദി!
246
00:37:34,652 --> 00:37:38,657
ഈ അന്യഗ്രഹ ജീവി ഒരു ഭ്രാന്തനാണോ!
247
00:38:36,180 --> 00:38:40,390
'സഹായിക്കൂ' എന്നുള്ളത് 'ഹലോ' എന്നാക്കിയിരിക്കുന്നു.
248
00:39:07,378 --> 00:39:08,686
ഗുഡ് ഷോട്ട്!
249
00:40:21,552 --> 00:40:25,659
ഇൻസ്റ്റൻറ് ബ്ലാക്ക് ബീൻ നൂഡിൽസ്
250
00:40:45,910 --> 00:40:48,049
12 ഗ്രാം.
251
00:40:48,779 --> 00:40:51,259
വെറും 12 ഗ്രാം.
252
00:40:52,349 --> 00:40:53,851
ഞാൻ തകർന്നു പോയി.
253
00:40:57,755 --> 00:41:01,510
ബ്ലാക്ക് ബീൻ പൗഡർ, പഞ്ചസാര, ഡെക്സ്ട്രിൻ, കാരമൽ കളർ..
254
00:41:02,493 --> 00:41:04,131
ഓഹ്, കാരമൽ...
255
00:41:04,862 --> 00:41:10,141
മസാല, ധാന്യപ്പൊടി,
യമ്മി ഫ്ലേവറിംഗ്സ്...
256
00:41:10,534 --> 00:41:14,448
കോപ്പിലെ ഡിലീഷ്യസ് മോഡിഫൈഡ് ഗ്ലൂകോസി സ്റ്റീവിയ.
257
00:41:16,106 --> 00:41:19,087
നാശം. എനിക്കിത് കഴിക്കണം.
258
00:42:01,085 --> 00:42:03,156
അത് ഗോതമ്പാകണമെന്നില്ല.
259
00:42:03,287 --> 00:42:05,563
ഞാൻ അത്രയും പ്രതീക്ഷിക്കുന്നില്ല.
260
00:42:06,357 --> 00:42:10,499
എനിക്ക് ന്യൂഡിൽസ് ഉണ്ടാക്കാൻ സാധിച്ചാൽ, പിന്നെ എനിക്കെന്തും ചെയ്യാൻ കഴിയും.
261
00:42:35,352 --> 00:42:43,169
എല്ലാ സമയത്തും ബ്ലാക്ക് ബീൻ ന്യൂഡിൽസ് ഒഴിവാക്കാൻ മാത്രം വിഡ്ഢിയായിരുന്നു ഞാൻ.
262
00:42:43,594 --> 00:42:45,788
ഇപ്പോൾ അതോർക്കുമ്പോൾ ഒരു പാട് സങ്കടം വരുന്നു.
263
00:42:45,829 --> 00:42:48,658
മോനേ, ഒരു കടി.
പ്ലീസ്?
264
00:42:49,567 --> 00:42:52,134
- വേണ്ട.
- ഒരൊറ്റ കടി കൂടി?
265
00:42:52,369 --> 00:42:55,509
വേണ്ട! വേണ്ട! വേണ്ട!
266
00:42:56,840 --> 00:42:58,285
ആദ്യം കഴിക്ക്.
267
00:43:00,144 --> 00:43:03,288
പൊട്ടാ! ആദ്യം ആ ന്യൂഡിൽസ് തിന്ന്!
268
00:43:04,348 --> 00:43:06,419
എല്ലാവർക്കും ബ്ലാക്ക് ബീൻ ന്യൂഡിൽസ് പറയട്ടേ?
269
00:43:07,551 --> 00:43:09,224
എനിക്ക് സ്പൈസി ന്യൂഡിൽസ്!
270
00:43:43,354 --> 00:43:46,392
ഞാനിതെന്റെ വായിലേക്ക് തള്ളുകയാണെങ്കിൽ...
271
00:43:47,758 --> 00:43:50,261
എന്റെ കൊതി പോകുമോ?
272
00:43:53,731 --> 00:43:56,644
നാശം!
273
00:44:02,473 --> 00:44:05,579
ഒന്ന് തൂറാണ്ട് നിൽക്ക്!
274
00:44:06,910 --> 00:44:09,857
എപ്പോ നോക്കിയാലും തിന്നാ തൂറുക ഇത് തന്നെ പണി.
275
00:44:12,182 --> 00:44:17,632
അത് കൊണ്ടാണ് നിങ്ങൾ എപ്പോഴും നശിച്ച പക്ഷി മാത്രമായിരിക്കുന്നത്.
276
00:45:02,266 --> 00:45:03,574
തീട്ടം!
277
00:45:08,072 --> 00:45:10,144
തീട്ടം! അത് തന്നെ!
278
00:45:10,708 --> 00:45:13,416
അത് തന്നെ! തീട്ടം! തീട്ടം!
279
00:45:13,544 --> 00:45:15,588
ഇതെന്തായാലും നടക്കും!
280
00:45:16,914 --> 00:45:19,828
നിൽക്ക്! നിൽക്ക്! നിൽക്ക്!
281
00:45:19,983 --> 00:45:24,454
പക്ഷികളെ പറ്റിച്ചിന്തിക്ക്!
എന്താണ് പക്ഷികൾ തിന്നാറ്?
282
00:45:25,456 --> 00:45:27,436
അതു തന്നെ!
283
00:45:27,524 --> 00:45:31,048
അവർ ഭക്ഷണം കഴിച്ചാൽ അവർക്ക് അതിലെ വിത്തുകൾ ദഹിപ്പിക്കാനാവില്ല!
284
00:45:31,962 --> 00:45:34,306
അപ്പോൾ വിത്തുകൾക്ക് എന്തു സംഭവിക്കും?
285
00:45:35,099 --> 00:45:36,544
നോക്കാം!
286
00:45:37,267 --> 00:45:43,377
ഇത് നടക്കും!
ഇത് ഉറപ്പായും നടക്കും!
287
00:45:43,674 --> 00:45:45,551
ഞാനെന്തിനാ ഇതൊക്കെ നിന്നോട് പറയുന്നത്?
288
00:45:46,844 --> 00:45:50,388
ഉറപ്പായും ഇവിടെ എവിടേയോ വിത്തുകൾ ഉണ്ട്!
289
00:45:50,881 --> 00:45:52,588
ശേഖരിക്കാൻ തുടങ്ങാം!
290
00:46:03,527 --> 00:46:05,666
ഇത് നടക്കുന്നുണ്ട്!
291
00:46:06,797 --> 00:46:08,401
ഈ സാധനം അടിപൊളിയാണ്!
292
00:46:09,666 --> 00:46:11,976
അവസാനം ഈ കാർഡ് കൊണ്ട് ഉപകാരമുണ്ടായി!
293
00:46:16,640 --> 00:46:20,315
തീട്ടം! ഇതാ തീട്ടം!
294
00:46:34,158 --> 00:46:36,536
ആദ്യം, ഞാൻ നല്ല മണ്ണ് കണ്ടെത്തണം.
295
00:46:36,627 --> 00:46:39,335
അത് എങ്ങനെ ചെയ്യും?
296
00:46:39,930 --> 00:46:41,375
അതെ.
297
00:46:52,976 --> 00:46:55,479
കൃഷി തുടങ്ങാൻ, ആദ്യം ചാലുകൾ കീറണം.
298
00:46:55,579 --> 00:46:57,286
പിന്നെ വളം വേണം.
299
00:46:57,514 --> 00:47:00,290
എനിക്ക് ആവശ്യമുള്ള കാര്യങ്ങൾ
മനസ്സിൽ ഉറപ്പിച്ചുനിർത്തണം!
300
00:47:15,566 --> 00:47:17,773
ഞാൻ പെട്ടെന്ന് ബുദ്ധിമാനായി!
301
00:47:18,869 --> 00:47:21,213
ആഗ്രഹം മനുഷ്യരെ മികച്ചതാക്കുന്നു.
302
00:47:26,777 --> 00:47:28,654
എല്ലായ്പ്പോഴും മലബന്ധം അല്ലെങ്കിൽ വയറിളക്കം ...
303
00:47:28,779 --> 00:47:31,692
എപ്പോഴാണ് അവസാനമായി ഞാൻ നന്നായൊന്ന് കാര്യം സാധിച്ചത്?
304
00:47:38,655 --> 00:47:40,657
ഇത് കൊണ്ട് നല്ല വളം ഉണ്ടാക്കാൻ കഴിയില്ല.
305
00:47:40,791 --> 00:47:42,532
എനിക്ക് ആരോഗ്യവാനായേ പറ്റൂ.
306
00:47:42,626 --> 00:47:44,902
ഞാൻ ആരോഗ്യകരമായ മലം ഉണ്ടാക്കണം.
307
00:47:49,933 --> 00:47:51,344
പിന്നെ...
308
00:47:53,503 --> 00:47:55,574
അത് ഒരുപാടുണ്ടാക്കണം.
309
00:48:02,012 --> 00:48:04,224
കൊതുകിന്റെ ഫോസിലുകളിൽ നിന്ന് ദിനോസറിന്റെ ഡി.എൻ.എ എടുക്കുന്നു.
310
00:48:04,248 --> 00:48:06,296
എന്നിട്ട് ജുറാസിക് പാർക്ക് ഉണ്ടാക്കുന്നു.
311
00:48:06,683 --> 00:48:10,392
അല്ലെങ്കിൽ പക്ഷിക്കാട്ടത്തിൽ നിന്ന് ഒരു ഗോതമ്പ് വിത്ത് കണ്ടെത്തുന്നു, എന്നിട്ട് ബ്ലാക്ക് ബീൻ നൂഡിൽസ് ഉണ്ടാക്കുന്നു ...
312
00:48:10,587 --> 00:48:12,567
ഇതിൽ ഏതിനാണ് സംഭവിക്കാൻ സാധ്യത കൂടുതൽ?
313
00:48:13,857 --> 00:48:16,030
ഞാൻ ഒരു അത്ഭുതം പ്രതീക്ഷിക്കണം.
314
00:48:25,869 --> 00:48:27,610
പക്ഷെ അതിൽ കാര്യമില്ല.
315
00:48:28,238 --> 00:48:30,650
എനിക്ക് എല്ലാ സമയത്തും കിട്ടിയത് അങ്ങനെയുള്ള അനുഭവമാണ്.
316
00:49:01,405 --> 00:49:02,884
ഇതിന് ഉപ്പ് രസമാണല്ലോ?
317
00:49:05,842 --> 00:49:08,482
ഞാൻ എന്റെ സ്വന്തം ശരീരത്തിൽ നിന്ന് ഉപ്പ് ഉണ്ടാക്കിയിരിക്കുന്നു.
318
00:49:10,347 --> 00:49:12,725
ചിലപ്പോൾ ഞാൻ എരിവോ പുളിയോ ഇല്ലാത്ത ഭക്ഷണം കഴിക്കുന്നത് കൊണ്ടാകാം.
319
00:49:12,916 --> 00:49:15,829
അതുകൊണ്ട് എന്റെ ശരീരത്തിന് ഉപ്പുരസമുള്ളതിന് എനിക്ക് കൂടുതൽ അഭിമാനിക്കാൻ കഴിയില്ല..
320
00:49:16,720 --> 00:49:18,440
എനിക്ക് തോന്നു,
ഇതാണ് ഏറ്റവും രുചികരമായ സാധനം..
321
00:49:18,989 --> 00:49:21,731
പരിണാമ ശൃംഖലയിൽ ഏറ്റവും ആദ്യത്തേത്.
322
00:49:21,825 --> 00:49:24,350
എനിക്ക് മുടിഞ്ഞ രുചിയാണ്.
323
00:49:25,062 --> 00:49:26,405
ഞാനൊരു സംഭവമാണ്!
324
00:49:33,804 --> 00:49:37,377
ബ്രോ! എനിക്കറിയാം നിനക്ക് ഇപ്പോഴെന്താണ് തോന്നുന്നതെന്ന്!
325
00:49:38,308 --> 00:49:41,050
ഈ സ്യൂട്ട് നിന്നെ നോക്കുകുത്തിയാക്കി മാറ്റി.
326
00:49:46,516 --> 00:49:48,359
ഇനിയിതിന്റെ ആവിശ്യമില്ല.
327
00:50:10,540 --> 00:50:12,816
" പ്രതീക്ഷാഭരതം" റീട്ടെയിൽ പ്രൈസ്: 85
328
00:50:19,616 --> 00:50:23,120
പ്രതീക്ഷ
329
00:51:00,257 --> 00:51:03,329
2 മാസമായി ഞാൻ അയാളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
330
00:51:05,095 --> 00:51:07,490
ഇതെന്റെ അന്യഗ്രഹ ജീവിയെ പറ്റിയുള്ള മിനി ഹോം പേജാണ്.
331
00:51:07,497 --> 00:51:10,501
എന്റെ ജനാലയിലൂടെ മാത്രം കാണാൻ സാധിക്കുന്ന...
332
00:51:13,537 --> 00:51:17,576
അവൻ ലജ്ജിക്കുന്നു.
333
00:51:18,508 --> 00:51:20,385
വൃത്തികെട്ട കാര്യങ്ങൾ ഇഷ്ടപ്പെടുന്നു.
334
00:51:20,677 --> 00:51:22,281
സാഹസികത ആസ്വദിക്കുന്നു.
335
00:51:22,846 --> 00:51:25,656
അയാൾ മൊത്തത്തിൽ ഒരു കിറുക്കനാണ്.
336
00:51:26,817 --> 00:51:29,855
പിന്നെ അയാൾക്ക് ഭൂമിയിലെ ബ്ലാക്ക് ബീൻ ന്യൂഡിൽസിനോട് ഭയങ്കര ആർത്തിയാണ്.
337
00:51:31,621 --> 00:51:34,124
ചേരുന്നതിന് എനിക്ക് ക്ഷണം കിട്ടുമോ?..
338
00:51:35,158 --> 00:51:37,832
ഈ ഏകനായ അന്യഗ്രഹ ജീവിയുടെ സമൂഹത്തിലേക്ക്?
339
00:51:40,163 --> 00:51:41,972
ഞാൻ ഭൂമിയിൽ നിന്ന് പുറത്ത് പോവേണ്ടി വരും.
340
00:51:42,099 --> 00:51:45,569
നാസയുടെ സഹായമില്ലാതെ എനിക്കത് ചെയ്യാൻ കഴിയുമോ?
341
00:51:46,736 --> 00:51:48,443
ഒരു പ്രാവശ്യം.
342
00:51:48,572 --> 00:51:51,485
ഒരു പ്രാവിശ്യം മാത്രം?
343
00:51:54,744 --> 00:51:57,088
ഭൂമിയിലെ 6 ബില്ല്യൻ ആളുകളെ പ്രതിനിധീകരിച്ച്...
344
00:51:57,114 --> 00:52:02,530
ഒരു അന്യഗ്രഹ ജീവിയുടെ സന്ദേശത്തിന് ഞാൻ മറുപടി അയയ്ക്കും.
345
00:53:18,128 --> 00:53:20,631
ആംസ്ട്രോങ്ങിനു ശേഷം ...
346
00:53:21,498 --> 00:53:26,914
ഇത് മനുഷ്യവർഗത്തിലെ മറ്റൊരു വലിയ കാൽവെപ്പാണിത്.
347
00:53:40,917 --> 00:53:42,021
5...
348
00:53:42,118 --> 00:53:43,222
4...
349
00:53:43,353 --> 00:53:44,406
3...
350
00:53:44,588 --> 00:53:45,623
2...
351
00:53:45,755 --> 00:53:47,132
1...
352
00:53:47,290 --> 00:53:48,462
സ്റ്റാർട്ട്!
353
00:56:18,174 --> 00:56:20,347
വൈകിട്ട് കാണാം, മുത്തേ!
354
00:56:52,542 --> 00:56:55,113
നീ ആ കുറിപ്പ് കണ്ടില്ലേ?
355
00:56:57,380 --> 00:57:00,418
നീയെന്താണ് മറുപടി തരാത്തത്?
356
00:57:11,227 --> 00:57:14,333
3 മാസത്തിനു ശേഷം.
357
00:59:11,748 --> 00:59:14,786
ഇത് മുളച്ചിരിക്കുന്നൂ!
358
00:59:15,552 --> 00:59:18,999
♬.. ഷോപ്പിംഗ് പോലെ വേഗത്തിലും എളുപ്പത്തിലും ലോൺ ..♬
359
00:59:19,556 --> 00:59:22,799
♬.. വിശ്വാസം കൈവെടിയരുത് ..♬
360
00:59:26,362 --> 00:59:27,739
ബനാന ഫ്ലേവർ.
361
01:01:15,738 --> 01:01:19,743
നിനക്ക് തോന്നുന്നില്ലേ?
അത് എങ്ങനെ വന്നുവെന്ന്.
362
01:01:19,909 --> 01:01:23,356
അത് എനിക്ക് വേണ്ടിയുള്ളതായിരിക്കണം.
363
01:01:23,446 --> 01:01:26,893
പിന്നെ എന്തുകൊണ്ടാണ് അത് അവിടെ വന്നത്?
364
01:01:27,483 --> 01:01:32,193
'ഹലോ' എന്നാണ് എഴുതിയിരിക്കുന്നത്.
അതിന്റെ അർത്ഥമെന്താണെന്ന് അറിയോ?
365
01:01:34,857 --> 01:01:36,837
ആലോചിച്ച് നോക്ക്!
366
01:01:37,860 --> 01:01:45,574
അതിന്റെയർത്ഥം ആരോ എന്നെ നോക്കി കൊണ്ടിരിക്കുകയാണെന്നാണ്.
367
01:01:51,974 --> 01:01:53,976
ഒരു കിറുക്കൻ? ഒരു മാനസിക രോഗി?
368
01:02:20,203 --> 01:02:23,377
3 മാസവും 17 ദിവസവും കഴിഞ്ഞ്.
369
01:02:26,709 --> 01:02:30,020
ഒടുവിൽ എനിക്ക് ഒരു മറുപടി ലഭിച്ചു.
370
01:04:13,516 --> 01:04:18,056
ചിത്രങ്ങളും ശബ്ദവും സാവധാനത്തിൽ തെളിഞ്ഞ് വരുന്നു.
371
01:04:19,555 --> 01:04:21,728
നിങ്ങൾ ഉറങ്ങുകയാണ്.
372
01:04:58,394 --> 01:05:03,104
അത് ശരിയാണ്, ഒരു തൂലികാസഹൃദം.
നിങ്ങൾക്ക് പരിചയമില്ലാത്ത ഒരാൾക്ക് എഴുതുന്നത്.
373
01:05:03,199 --> 01:05:07,511
അപ്പോൾ നിങ്ങൾക്ക് ജിജ്ഞാസയുണ്ടാകും
അത് ആരായിരിക്കുമെന്ന്.
374
01:05:07,837 --> 01:05:10,875
ഇത് ഇൻറർനാഷണൽ തൂലികാ സൗഹൃദമാണ്,
കാരണം ഇത് ഇഗ്ലീഷിലാണ്.
375
01:05:11,641 --> 01:05:15,282
പക്ഷേ അത് ആരാണെന്ന് അറിയാത്തത് കൊണ്ട് ഇത് നല്ലതാണ്..
376
01:05:15,411 --> 01:05:19,086
അത് ആരാണെന്നത് ഒരു വിഷയമേ അല്ല?
അല്ലേ?
377
01:05:21,918 --> 01:05:25,263
ഹേയ്, ബ്രൊ!
എന്നെ ഒഴിവാക്കാൻ തുടങ്ങുകയാണോ?
378
01:05:26,689 --> 01:05:29,670
എന്താ പ്രശ്നം?
ആർത്തവമോ മറ്റോ തുടങ്ങിയോ?
379
01:06:05,428 --> 01:06:08,341
ചോളം.. ചോളം!
380
01:06:11,701 --> 01:06:14,682
ഇത് കണ്ടോ?
381
01:06:20,309 --> 01:06:24,121
നമുക്ക് ചോള മണിയുപയോഗിച്ച് ന്യൂസിൽസ് ഉണ്ടാക്കാം!
382
01:06:27,283 --> 01:06:31,629
ഇത് ചോളമാണ്! ചോളം!
383
01:06:33,189 --> 01:06:35,362
ചോളം!
384
01:07:04,820 --> 01:07:08,427
ഹലോ.
385
01:07:10,393 --> 01:07:20,007
ഹാൻ നദിയിലെ ബാം ദ്വീപ്, നിങ്ങൾക്കറിയാമോ?
386
01:07:34,350 --> 01:07:36,261
താറാവ് ബോട്ടിന് എത്രയാ?
387
01:07:39,655 --> 01:07:42,829
നാശം!
388
01:07:44,660 --> 01:07:47,732
കോപ്പ്! എന്തിനാ എന്നെ...!
389
01:07:50,466 --> 01:07:52,104
ഹലോ!
390
01:07:54,336 --> 01:07:55,838
ഇവിടെ ആരെങ്കിലുമുണ്ടോ?
391
01:08:13,589 --> 01:08:15,569
ബ്ലാക്ക് ബീൻ നൂഡിൽസ് ഡെലിവറി.
392
01:08:21,130 --> 01:08:24,634
ബ്ലാക്ക് ബീൻ നൂഡിൽസ് ....
393
01:08:26,035 --> 01:08:27,446
ഹേയ്!
394
01:08:42,785 --> 01:08:49,134
ആഹ്, ഒരു പെണ്ണ് അയച്ചതാണിത്!
395
01:09:01,370 --> 01:09:02,940
സാധാ ബ്ലാക്ക് ബീൻ നൂഡിൽസ്.
396
01:09:05,141 --> 01:09:06,745
ബ്ലാക്ക് ബീൻ നൂഡിൽസ് വിത്ത് ഒനിയൻ.
397
01:09:08,644 --> 01:09:10,351
ബ്ലാക്ക് ബിൻ ന്യൂഡിൽസ് വിത്ത് ഫിഷ്.
398
01:09:11,580 --> 01:09:13,218
പിന്നെ ഇത് ആ വീട്ടിൽ നിന്ന് തന്നതാണ്.
399
01:09:28,998 --> 01:09:31,205
ഇത് സത്യമാണ്...
400
01:09:31,333 --> 01:09:34,712
ഞങ്ങൾ എവിടേക്കും ഡെലിവറി ചെയ്യും.
401
01:09:35,371 --> 01:09:38,181
എന്നാൽ ഇത് ആദ്യമായാണ് പുറത്തേക്ക് പോകുന്നത്.
402
01:09:40,509 --> 01:09:44,924
നിങ്ങളുടെ ഭക്ഷണം ആസ്വദിക്കൂ ...
403
01:09:48,784 --> 01:09:50,593
എന്നിട്ട് പാത്രങ്ങൾ സൂക്ഷിച്ച് വെക്കൂ.
404
01:09:53,389 --> 01:09:54,663
നിൽക്ക്!
405
01:09:58,160 --> 01:09:59,662
ആ പെണ്ണ്...
406
01:10:01,297 --> 01:10:04,073
അവളെ കാണാൻ എങ്ങനെയുണ്ട്?
407
01:10:04,633 --> 01:10:10,049
ചങ്ങായി, എനിക്കും അവളുടെ മുഖം കാണണം എന്ന ആഗ്രഹമുണ്ട്.
408
01:10:25,087 --> 01:10:26,395
ഹേയ്, നിൽക്കൂ!
409
01:10:56,051 --> 01:10:58,930
ഓഹ്! എന്റെ ദൈവമേ!
410
01:11:11,767 --> 01:11:13,303
എനിക്കൊന്നും വിഷയമല്ല!
411
01:11:14,270 --> 01:11:18,810
നിങ്ങളു തന്നെ കൊണ്ടുപോയി കൊടുക്കുകയോ, തിന്നുകയോ, കളയുകയോ ചെയ്യ്!
412
01:11:21,644 --> 01:11:24,147
അതിൽ ചവിട്ടി എന്റെ കാല് ആടിപ്പോയി!
413
01:11:42,164 --> 01:11:43,438
നിൽക്കൂ!
414
01:12:13,929 --> 01:12:16,375
നിങ്ങൾ രണ്ടുപേർക്കും എന്താ പ്രശ്നം ...
415
01:12:16,765 --> 01:12:18,210
ആ മനുഷ്യൻ...
416
01:12:20,369 --> 01:12:24,249
അയാളെന്തെങ്കിലും പറഞ്ഞോ?
417
01:12:24,440 --> 01:12:25,919
അയാളെന്താ പറഞ്ഞത്?
418
01:12:26,075 --> 01:12:32,321
നിങ്ങൾ രണ്ടു പേർക്കും കാര്യമായിട്ട് എന്തോ ഉണ്ട്..
419
01:12:33,315 --> 01:12:35,886
നിങ്ങളെന്റെ ഹൃദയം തകർക്കുന്നു.
420
01:12:36,819 --> 01:12:38,457
അയാൾ പറഞ്ഞു, നിങ്ങളോട് ഇങ്ങനെ പറയണമെന്ന്...
421
01:12:38,554 --> 01:12:40,966
ഒരു കപ്പ് ബ്ലാക്ക് ബീൻ ന്യൂസിൽസാണ്...
422
01:12:42,458 --> 01:12:43,937
അയാളുടെ പ്രതീക്ഷയെന്ന്.
423
01:12:49,732 --> 01:12:55,307
അയാളിൽ നിന്നും അകന്നു നിൽക്കൂ,
എന്നിട്ട് നിങ്ങളുടെ ഭക്ഷണം ആസ്വദിക്കൂ.
424
01:13:21,096 --> 01:13:22,507
പ്രതീക്ഷ.
425
01:13:23,165 --> 01:13:26,112
ഇത്രയും കാലത്തിനിടയ്ക്ക് ഞാൻ അങ്ങനെയൊരു വാക്ക് കേട്ടിട്ടില്ല.
426
01:13:52,294 --> 01:13:57,937
അയാൾ അയച്ച് തന്ന ഭീമൻ പ്രതീക്ഷ രുചിച്ച് നോക്കുവാൻ പോവുകയാണ്.
427
01:14:16,852 --> 01:14:19,128
അത് സത്യമായിട്ടും പ്രതീക്ഷയുടെ രുചി ആണ്.
428
01:14:21,490 --> 01:14:22,798
സത്യമായിട്ടും.
429
01:14:22,991 --> 01:14:25,198
സത്യമായിട്ടും.
430
01:14:45,314 --> 01:14:46,554
നീ എഴുന്നേറ്റോ?
431
01:14:47,749 --> 01:14:49,695
നിനെക്കെന്തെങ്കിലും വേണോ?
432
01:15:00,963 --> 01:15:02,601
ശരി, ഞാൻ പോയിട്ട് വരാം.
433
01:15:15,511 --> 01:15:16,956
നിൽക്കൂ...
434
01:15:20,382 --> 01:15:24,125
എനിക്ക് കുറച്ച് ചോളം വളർത്തണം എന്നുണ്ട്!
435
01:15:26,021 --> 01:15:27,329
എന്ത്?
436
01:15:29,057 --> 01:15:30,764
ചോളം.
437
01:15:33,529 --> 01:15:35,099
ചോളം?
438
01:15:37,966 --> 01:15:42,005
അതിന്റെ വിത്തും, ചട്ടിയും മറ്റും കൊണ്ടു തരാമോ?
439
01:15:51,446 --> 01:15:57,089
തീർച്ചയായും.
ഞാൻ വൈകിട്ട് കൊണ്ടു തരാം.
440
01:17:04,219 --> 01:17:05,789
ഞാനും,
441
01:17:21,703 --> 01:17:23,740
എത്ര നാൾ ഞാനിത് ചെയ്ത് കൊണ്ടിരിക്കണം?
442
01:22:03,518 --> 01:22:05,725
അഭിനന്ദനങ്ങൾ.
443
01:24:34,803 --> 01:24:36,282
ഹലോ?
444
01:24:38,640 --> 01:24:40,517
എങ്ങനെയിരിക്കുന്നു?
445
01:24:42,077 --> 01:24:45,183
നന്നായിരിക്കുന്നു, നന്ദി.
നിങ്ങളോ?
446
01:24:47,115 --> 01:24:49,527
നന്നായിരിക്കുന്നു, നന്ദി.
447
01:24:55,056 --> 01:24:56,865
നിങ്ങളുടെ സ്ഥലം?
448
01:24:59,127 --> 01:25:01,154
കൊറിയ? ശരിക്കും?
449
01:25:02,163 --> 01:25:04,370
എന്റെ ദൈവമേ!
450
01:25:04,466 --> 01:25:08,539
ഞാനും! ഞാൻ കൊറിയക്കാരനാണ്.
ഡു-ബങ്-ഗുവിൽ നിന്ന്.
451
01:25:13,942 --> 01:25:17,913
പിന്നെ... ഞാൻ...
452
01:25:27,889 --> 01:25:30,199
നിങ്ങളെ കാണാൻ കഴിയുമെന്ന പ്രതീക്ഷിക്കുന്നു.
453
01:25:35,964 --> 01:25:37,705
നിങ്ങളാരാണ്?
454
01:28:08,082 --> 01:28:09,823
എന്താണ് നടക്കുന്നത്?
455
01:28:11,085 --> 01:28:12,530
അതെവിടെ?
456
01:28:14,722 --> 01:28:18,226
കുപ്പി എവിടെ?
457
01:29:45,179 --> 01:29:46,958
ഇത് പരിചയമുള്ളതായി തോന്നുന്നു.
458
01:29:47,081 --> 01:29:49,687
അത് എന്റെ സുഹൃത്താണ്!
നീയാരാണ്!
459
01:29:54,522 --> 01:29:57,644
ഫ്രണ്ട്സ്! ഇത് ഒരു വ്യാജ ഹോംപേജാണ്!
ശരിക്കുമുള്ളയാളെ ഞാൻ കണ്ടതാണ്!
460
01:29:57,892 --> 01:30:00,168
തട്ടിപ്പുകാരി!
461
01:31:26,214 --> 01:31:27,557
എന്തുകൊണ്ട്...
462
01:31:31,385 --> 01:31:32,921
എന്തുകൊണ്ട്...
463
01:31:36,190 --> 01:31:37,498
ഹേയ്!
464
01:31:40,194 --> 01:31:42,388
ശക്തിയായ കാറ്റും കനത്ത മഴയും രാത്രിയിൽ ഉണ്ടാവാൻ സാധ്യതയുണ്ട്.
465
01:31:43,331 --> 01:31:46,662
നമുക്ക് കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ച് വിശദമായി നോക്കാം.
466
01:31:47,368 --> 01:31:48,436
റിപ്പോർട്ടർ ഹാൻ?
467
01:31:48,436 --> 01:31:52,179
തെക്ക് കിഴക്ക് ഒരു കൊടുങ്കാറ്റിന് സാധ്യതയുണ്ട്.
468
01:32:22,937 --> 01:32:25,315
ഇത് ശരിയാവും! പേടിക്കണ്ട!
469
01:32:25,973 --> 01:32:29,386
അതു ഒരു ഫ്ലാഷ് പോലെ പെട്ടെന്ന് പോകും!
പേടിക്കേണ്ട !
470
01:32:31,178 --> 01:32:32,782
പേടിക്കാനൊന്നുമില്ല!
471
01:32:39,153 --> 01:32:42,134
എല്ലാം ശരിയാവും!
472
01:35:35,863 --> 01:35:38,571
എനിക്ക് ഇത് പോലും ഇല്ലേ?
473
01:35:42,203 --> 01:35:44,376
ഇത് വളരെ അധികമൊന്നുമല്ലല്ലോ ...
474
01:36:37,391 --> 01:36:45,173
ഇപ്പോൾ തുടങ്ങുന്നതേയുള്ളൂ, സാർ!
പേടിക്കാനൊന്നുമില്ല, ശരി!
475
01:36:51,438 --> 01:36:52,746
നിങ്ങളാരാണ്?
476
01:36:53,808 --> 01:36:55,515
നിങ്ങളെന്താണ് ഇവിടെ നിന്ന് ചെയ്യുന്നത്?
477
01:36:57,077 --> 01:37:00,422
സാർ, നിങ്ങൾക്ക് ഇവിടെ നിൽക്കുവാൻ അനുവാദമില്ല.
478
01:37:01,649 --> 01:37:03,651
സാർ, ഇവൻ വീടും കുടിയൊന്നുമില്ലാത്തവനായിരിക്കും.
479
01:37:10,558 --> 01:37:12,868
ഞങ്ങളിവിടെ വൃത്തിയാക്കാൻ...
480
01:37:28,709 --> 01:37:29,881
നിൽക്ക്!
481
01:37:33,347 --> 01:37:35,520
അവിടെ നിൽക്കാൻ!
482
01:38:07,248 --> 01:38:08,750
എന്താ ഇവിടെ നടക്കുന്നത്?
483
01:38:09,850 --> 01:38:13,161
അവനെ പിടിക്ക്! അവനെ പിടിക്ക്!
484
01:38:43,117 --> 01:38:44,619
ഇതെന്റെ സ്ഥലമാണ്!
485
01:38:53,060 --> 01:38:58,009
എനിക്കിവിടെ താമസിക്കണം!
486
01:38:59,566 --> 01:39:01,045
ഇവനെ പിടിക്ക്!
487
01:39:04,905 --> 01:39:06,384
നായെ!
488
01:39:19,687 --> 01:39:27,469
ഇത് സംരക്ഷണ മേഖലയാണ്.
ഇവിടെ പൊതുജനങ്ങൾ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു!
489
01:39:27,895 --> 01:39:33,846
എന്നെ ഇവിടെ താമസിക്കുവാൻ സമ്മതിക്കുമോ? പ്ലീസ്!
490
01:39:36,503 --> 01:39:38,642
ഞാൻ മോശമായി ഒന്നും തന്നെ ചെയ്യില്ല.
491
01:39:42,676 --> 01:39:45,350
എനിക്ക് മറുപടികൾ കിട്ടിയിട്ടില്ല.
492
01:39:48,515 --> 01:39:51,223
ആദ്യം അവനെ കുറച്ച് വസ്ത്രം ധരിപ്പിക്ക്.
493
01:40:30,824 --> 01:40:32,826
മിസ്റ്റർ, ഇത് ധരിക്കൂ.
494
01:40:33,394 --> 01:40:34,771
പോവാം.
495
01:40:35,429 --> 01:40:38,467
നടക്ക്! പോവാം!
496
01:43:29,870 --> 01:43:31,850
വാ നമുക്ക് പോകാം.
497
01:44:06,940 --> 01:44:08,681
63 ബിൽഡിംഗ്.
498
01:45:00,994 --> 01:45:02,088
അയാൾ ടാർസനെപ്പോലെയാണ്.
499
01:45:02,195 --> 01:45:03,572
ഒരു കാടൻ.
500
01:45:12,172 --> 01:45:14,243
ഇത് 63 ബിൽഡിംഗിലേക്ക് പോകുമോ?
501
01:45:49,543 --> 01:45:51,682
എന്തെങ്കിലും കുഴപ്പമുണ്ടോ?
502
01:45:55,182 --> 01:45:58,994
ഇല്ല, ഒന്നുമില്.ല
503
01:48:03,243 --> 01:48:06,986
ജനങ്ങളുടെ ശ്രദ്ധയ്ക്ക്!
504
01:48:07,113 --> 01:48:12,153
ഇത് സിവിൽ ഡിഫൻസ് ആണ്.
505
01:48:12,252 --> 01:48:17,292
ജനങ്ങളുടെ ശ്രദ്ധയ്ക്ക്!
ഇത് സിവിൽ ഡിഫൻസ് ആണ്!
506
01:48:17,991 --> 01:48:23,236
ഇത് ഒരു എയർ റെയ്ഡ് ഡ്രിൽ ആണ്.
507
01:48:34,274 --> 01:48:37,812
വസന്തത്തിലും മഴക്കാലത്തും ഓരോ ദിവസം വീതം...
508
01:48:39,346 --> 01:48:41,417
വർഷത്തിൽ രണ്ട് പ്രാവിശ്യം മാത്രം ആ ദിവസം വരും.
509
01:49:56,189 --> 01:49:58,100
എന്തെങ്കിലും കുഴപ്പമുണ്ടോ?
510
01:50:01,000 --> 01:50:06,800
511
01:50:27,787 --> 01:50:29,323
എന്റെ...
512
01:50:31,691 --> 01:50:33,466
പേര്...
513
01:50:36,463 --> 01:50:38,534
കിം ജങ് ഇയോൻ.
514
01:50:48,808 --> 01:50:50,913
നിങ്ങളാരാണ്?
515
00:00:23,000 --> 00:00:27,911
കാസ്റ്റവേ ഓൺ ദി മൂൺ
516
00:00:28,001 --> 00:00:30,001
പരിഭാഷ:
സിദ്ധീഖ് അബൂബക്കർ
517
01:50:53,333 --> 01:50:53,666
പ
518
01:50:53,666 --> 01:50:53,999
പര
519
01:50:53,999 --> 01:50:54,333
പരി
520
01:50:54,333 --> 01:50:54,666
പരിഭ
521
01:50:54,666 --> 01:50:54,999
പരിഭാ
522
01:50:54,999 --> 01:50:55,333
പരിഭാഷ
523
01:50:55,333 --> 01:50:55,666
പരിഭാഷ:
524
01:50:55,666 --> 01:50:55,999
പരിഭാഷ:
സ
525
01:50:55,999 --> 01:50:56,333
പരിഭാഷ:
സി
526
01:50:56,333 --> 01:50:56,666
പരിഭാഷ:
സിദ്ധ
527
01:50:56,666 --> 01:50:56,999
പരിഭാഷ:
സിദ്ധീ
528
01:50:56,999 --> 01:50:57,333
പരിഭാഷ:
സിദ്ധീഖ
529
01:50:57,333 --> 01:50:57,666
പരിഭാഷ:
സിദ്ധീഖ്
530
01:50:57,666 --> 01:50:57,999
പരിഭാഷ:
സിദ്ധീഖ്
531
01:50:57,999 --> 01:50:58,333
പരിഭാഷ:
സിദ്ധീഖ് അ
532
01:50:58,333 --> 01:50:58,666
പരിഭാഷ:
സിദ്ധീഖ് അബ
533
01:50:58,666 --> 01:50:58,999
പരിഭാഷ:
സിദ്ധീഖ് അബൂ
534
01:50:58,999 --> 01:50:59,333
പരിഭാഷ:
സിദ്ധീഖ് അബൂബ
535
01:50:59,333 --> 01:50:59,666
പരിഭാഷ:
സിദ്ധീഖ് അബൂബക്ക
536
01:50:59,666 --> 01:51:06,666
പരിഭാഷ:
സിദ്ധീഖ് അബൂബക്കർ