1
00:00:03,999 --> 00:00:05,999
എംസോണ് റിലീസ് -
http://www.malayalamsubtitles.org/
2
00:00:06,000 --> 00:00:12,074
പരിഭാഷ:ഷാഫി
translation:SHAFI
3
00:00:58,000 --> 00:01:03,754
2004 ഡിസംബർ 26 ന് ഏഷ്യയിലെ സൗത്ത് ഈസ്റ്റ് കോസ്റ്റിലുണ്ടായ സുനാമി
അതുവരെ ഉണ്ടായത്തിൽ വെച്ച് ഏറ്റവും ഭീകരമായതായിരുന്നു.
4
00:01:04,093 --> 00:01:09,665
ഒരുപാട് കുടുംബങ്ങളുടെ ജീവിതം തന്നെ അത് മാറ്റിമറിച്ചു
5
00:01:12,286 --> 00:01:20,246
ഇതു അതിൽപെട്ട ഒരു കുടുംബത്തിന്റെ യഥാർത്ഥ കഥയാണ്
6
00:02:11,927 --> 00:02:13,269
ഓ, ഗോഡ്!
7
00:02:13,727 --> 00:02:14,782
നീ....
8
00:02:15,724 --> 00:02:20,164
- ...പോരുന്നതിനു മുൻപ് അലാറം സെറ്റ് ചെയ്തോ?
- ഉവ്വ്, അതാ ഞാൻ അവസാനം ചെയ്തത്!
9
00:02:25,714 --> 00:02:27,757
ഇല്ല , ഞാനാ അവസാനം ഇറങ്ങിയത്.
10
00:02:28,012 --> 00:02:30,122
ഞാനായിരുന്നു അവസാനം പോന്നത്, എനിക്കുറപ്പാ ഞാനതു സെറ്റ് ചെയ്തിട്ടില്ല.
11
00:02:30,211 --> 00:02:33,049
ഇല്ല ഡാർലിംഗ്, ഞാനാ അവസാനം പുറത്തിറങ്ങിയത്...
12
00:02:33,257 --> 00:02:35,060
ഞാനതു ഓണ് ചെയ്തിട്ടുണ്ട്.ഉറപ്പ് .
13
00:02:35,155 --> 00:02:37,217
- നിനക്കുറപ്പാണോ?
- അതേ!
14
00:02:37,704 --> 00:02:38,855
ശരി!
15
00:02:41,679 --> 00:02:44,669
ഇല്ല,ഇല്ല, ഞാൻ തന്നെയാ അവസാനം ഇറങ്ങിയത്
'കാരണം ഞാൻ വീണ്ടും അകത്തു കയറിയായിരുന്നു ..
16
00:02:44,794 --> 00:02:46,377
അപ്പൊ അതിനർത്ഥം അലാറം സെറ്റ് ചെയ്തിട്ടില്ല.
17
00:02:46,794 --> 00:02:47,655
അപ്പൊ നമ്മൾ തിരികെ ചെല്ലുമ്പോൾ
18
00:02:51,787 --> 00:02:53,129
നമ്മുടെ ബെഡിൽ കുറെ ഭ്രാന്തന്മാർ ഉണ്ടാവും ...
19
00:02:53,187 --> 00:02:54,707
നിന്റെ പഴയ കോളജ് ഡേയ്സ് പോലെ?
20
00:02:58,082 --> 00:03:00,757
കുഴപ്പമില്ല . പേടിക്കേണ്ട.
അതൊരു കുലുക്കം മാത്രമേയുള്ളു,മരിയ.
21
00:03:01,080 --> 00:03:02,480
ദയവായി ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്യുക.
22
00:03:02,880 --> 00:03:06,524
ലേഡീസ് ആൻഡ് ജന്റിൽമാൻ,നമ്മളിപ്പോൾ ഫുകേറ്റ് എയർപോർട്ട് അടുത്തു കൊണ്ടിരിക്കുകയാണ് .
23
00:03:06,774 --> 00:03:09,074
ഇപ്പോൾ ലോക്കല് സമയം ഉച്ച കഴിഞ്ഞു 1:30...
24
00:03:09,172 --> 00:03:11,714
നീ എന്താ കാണിക്കുന്നത്? നമ്മൾ ലാൻഡ് ചെയ്യാൻ പോകുവാ ,അവിടെപ്പോയി ഇരിക്ക്.
25
00:03:11,870 --> 00:03:13,490
ലൂക്കാസ് എന്നോട് മിണ്ടുന്നില്ല.
26
00:03:13,558 --> 00:03:15,330
ദയവായി സീറ്റ് ബെൽറ് മുറുക്കുക...
27
00:03:15,405 --> 00:03:16,998
...സീറ്റ് മുകളിലേക്കു ഉയർത്തുക.
28
00:03:17,065 --> 00:03:18,311
നീ ഇവിടെ ഇരുന്നോ.
29
00:03:19,762 --> 00:03:23,790
- ഞാനൊന്നും ചെയ്തിട്ടില്ല.
- അതു കുഴപ്പമില്ല. നീ വിഷമിക്കേണ്ട,ഇവിടെ ഇരിക്ക്.
30
00:03:24,557 --> 00:03:25,669
ബെൽറ്റ് ഇട്!
31
00:03:29,052 --> 00:03:30,884
അവിടെ ഇരിക്കൂ, മാഡം!
32
00:03:31,249 --> 00:03:32,726
ലൂക്കാസ്.
33
00:03:36,246 --> 00:03:37,684
-ലൂക്കാസ്.
- എന്താ?!
34
00:03:37,746 --> 00:03:41,151
നിനക്കവനോട് കുറച്ചു മയത്തിൽ പെരുമാറിക്കൂടെ, അവനാകെ പേടിച്ചു.
35
00:03:41,440 --> 00:03:44,126
- ഇതിലെന്താ ഇത്ര പുതുമ, അവനെല്ലാം പേടിയാ?
36
00:03:47,635 --> 00:03:50,080
ഇപ്പോൾ ശ്രദ്ധിക്കേണ്ട ആരൊക്കെയുണ്ടെന്ന് എനിക്ക് അറിയാം
37
00:04:07,424 --> 00:04:13,456
കഹോ ലക്, തായ്ലൻഡ്. ക്രിസ്മസ്സ് രാവ്
38
00:04:14,908 --> 00:04:17,172
ബാഗും സാധനങ്ങളൊക്കെ എടുത്തോളൂ..ഒന്നും മറക്കേണ്ട
39
00:04:19,804 --> 00:04:21,434
നിങ്ങൾ മുൻപ് കഹോ ലക് വന്നിട്ടുണ്ടോ?
40
00:04:21,802 --> 00:04:23,046
ഇല്ല , ആദ്യമായിട്ടാ.
41
00:04:23,098 --> 00:04:25,495
ഇതാണ് ഏറ്റവും നല്ല അവധിക്കാലം.
42
00:04:25,598 --> 00:04:28,716
എല്ലാ റിസോർട്ടും നിറഞ്ഞു,
പക്ഷെ ഈ സ്ഥലം ശാന്തമാണ്.
43
00:04:28,895 --> 00:04:29,950
ഫാമിലിക്കു പറ്റിയ സ്ഥലം.
44
00:04:30,314 --> 00:04:33,361
ഈ റിസോർട്ട് പുതിയതാ.
ഒരാഴ്ച മുന്പാ തുറന്നത് .
45
00:04:33,489 --> 00:04:34,850
- നിങ്ങൾക്ക് ഇഷ്ടമാകും.
-ശരി.
46
00:04:35,089 --> 00:04:39,355
സോറി, ഞങ്ങൾ ബുക് ചെയ്തത് മൂന്നാമത്തെ നിലയിൽ
കടലിലേക്ക് കാഴ്ചയുള്ള റൂമാണ്.
47
00:04:39,533 --> 00:04:41,739
ക്ഷമിക്കണം. എനിക്കറിയാം,
അതൊരു തെറ്റു പറ്റിയതാണ്.
48
00:04:41,982 --> 00:04:42,845
പക്ഷെ എനിക്ക് തോന്നുന്നു ...
49
00:04:44,080 --> 00:04:46,094
ഇതു അതിലേറെ ഇഷ്ടമാകും.
50
00:04:47,577 --> 00:04:49,207
-നിങ്ങൾ എവിടെ നിന്നുവരുന്നു?
- ജപ്പാൻ.
51
00:04:49,475 --> 00:04:50,914
കാണാൻ ജാപ്പനീസ് പോലെ അല്ലല്ലോ.
52
00:04:51,372 --> 00:04:54,921
അല്ല, ഞാനവിടെ ഒരു കമ്പനിയിലാ ജോലി ചെയ്യുന്നത്.
ഞങ്ങളിങ്ങനെ ചുറ്റിക്കൊണ്ടിരിക്കലാണ്
53
00:04:55,219 --> 00:04:56,609
നിങ്ങൾക്കും ജോലിയുണ്ടോ?
54
00:04:56,669 --> 00:04:58,538
ഞാനൊരു ഡോക്ടർ ആണ്.
55
00:04:58,966 --> 00:05:02,323
ഇപ്പൊ ജോലി ചെയ്യുന്നില്ല.
കുട്ടികളെ ഒക്കെ നോക്കി അങ്ങനെ.
56
00:05:02,465 --> 00:05:05,216
അപ്പൊ സ്ഥാനക്കയറ്റം കിട്ടി അല്ലെ.
57
00:05:08,955 --> 00:05:10,778
അതു കൊള്ളാം ല്ലേ ?
58
00:05:10,874 --> 00:05:12,082
- മമ്മി!
- എന്താ.
59
00:05:12,152 --> 00:05:15,614
- ഞാനിതൊന്നു എടുത്തോട്ടെ?
- ലൂക്കാസ്, ദാഹിക്കുന്നുണ്ടെങ്കിൽ...
60
00:05:15,708 --> 00:05:19,494
- ജ്യൂസോ വെള്ളമോ കുടിക്കു.
- അതുതന്നെ.
61
00:05:19,646 --> 00:05:22,330
- മക്കളേ, ഇവിടെവന്നു നോക്കു.
- വാ.
62
00:05:22,443 --> 00:05:23,518
നോക്ക്.
63
00:05:25,739 --> 00:05:27,848
- നോക്ക്, അങ്ങോട്ടു നോക്ക് .
- ഓഹ്!
64
00:05:27,937 --> 00:05:29,376
കൊള്ളാം ല്ലേ?
65
00:05:29,536 --> 00:05:33,132
- ഡാഡ്, അവിടെ നീന്താൻ പറ്റുമോ?
- പിന്നെ, നമുക്ക് പോയി നീന്താം.
66
00:06:14,394 --> 00:06:17,079
10, 9...
67
00:06:17,289 --> 00:06:21,221
...8, 7, 6...
68
00:06:21,437 --> 00:06:24,649
...5, 4, 3...
69
00:06:24,783 --> 00:06:26,988
...2, 1!
70
00:06:27,129 --> 00:06:28,999
ഗോ!
ഗോ!
71
00:06:47,461 --> 00:06:49,091
അതു മുകളിലേക്കു പോവുന്നില്ല!
72
00:06:49,160 --> 00:06:51,653
- ഉണ്ട്.
- അതു പോവുന്നുണ്ട്.
73
00:06:51,840 --> 00:06:52,641
ഇല്ല, പോവുന്നില്ല.
74
00:06:52,855 --> 00:06:55,732
അതു വേറേ വഴിക്കാ പോവുന്നത് .
75
00:06:56,952 --> 00:06:58,294
യാ!
യാ!
76
00:07:00,149 --> 00:07:02,163
- ഒപ്പമെത്തി.
- അതിന്റെ ഒപ്പമെത്തി.
77
00:07:02,267 --> 00:07:04,957
ഇല്ല ഡാഡ്, അതു നേരെ തിരിഞ്ഞാ പോണത്.
78
00:07:39,200 --> 00:07:41,507
വൈൻ ബാക്കി ഉണ്ടോ?
79
00:08:01,080 --> 00:08:02,865
എല്ലാരും ഉറങ്ങുകയാ.
80
00:08:12,278 --> 00:08:13,481
ഗുഡ് മോർണിംഗ്.
81
00:08:15,174 --> 00:08:16,305
ഗുഡ് മോർണിംഗ്.
82
00:08:17,073 --> 00:08:18,223
അഹ്!
മാറ്!
83
00:08:18,782 --> 00:08:20,498
- എണീക്ക്!
-എന്താ കാണിക്കുന്നത്?
84
00:08:20,590 --> 00:08:21,963
ക്രിസ്സ്മസ് ആണ് !
85
00:08:22,540 --> 00:08:24,005
ഇന്നാണ് ക്രിസ്മസ്സ്!
86
00:08:24,110 --> 00:08:25,185
കോയിൻസ്!
87
00:08:26,940 --> 00:08:29,188
ഇതിലെയാ കോയിൻ പോകുന്നത്.
88
00:08:29,290 --> 00:08:30,481
കോയിൻ പുറത്തുമുണ്ട്!
89
00:08:31,260 --> 00:08:32,261
നോ,നോ,നോ!
90
00:08:33,580 --> 00:08:35,805
ഓരോന്നു വീതം!
91
00:08:37,740 --> 00:08:39,151
ഓഹ്
92
00:08:39,220 --> 00:08:40,541
ടെലിസ്കോപ്!
93
00:08:40,660 --> 00:08:42,746
ഇതു മുഴുവനും നക്ഷത്രങ്ങളാ...
94
00:08:42,820 --> 00:08:44,151
നിന്റെ റൂമിൽ സിലിംഗ് മൊത്തം ഒട്ടിക്കാം.
95
00:08:44,260 --> 00:08:45,725
-ആകാശം മുഴുവനും ഉണ്ട്.
-അപ്പൊ അതു പ്രകാശിക്കും അല്ലെ ?
96
00:08:46,300 --> 00:08:50,750
ഓഹ്, നല്ല ഭംഗിയുള്ള സ്കാർഫ്! എനിക്കിഷ്ടമായി.
97
00:08:51,260 --> 00:08:52,927
- നന്ദി, ഡാർലിംഗ്.
-ശരി ,പൊന്നേ.
98
00:08:53,120 --> 00:08:54,321
ഞാനുദ്ദേശിച്ചത് സാന്ത ക്ലോസ് ആണ്.
99
00:08:54,440 --> 00:08:55,281
നിനക്കെന്താ കിട്ടിയത്,കാണട്ടെ?
100
00:08:55,320 --> 00:08:56,360
- പന്ത്.
- പന്ത്?
101
00:09:08,424 --> 00:09:09,527
ഗോൾ!
102
00:10:03,669 --> 00:10:06,959
എനിക്കുറക്കം വരുന്നില്ല.
103
00:10:13,661 --> 00:10:18,341
-വിമാനത്തിൽ കുറേ ഇരുന്നത് കൊണ്ടാവും !
- അതേ.
104
00:10:21,252 --> 00:10:24,503
നമുക്ക് പുറത്തു പോയി നക്ഷത്രങ്ങളെ നോക്കിയലോ?
105
00:10:26,248 --> 00:10:27,945
നാളെയാവാം .
106
00:10:32,054 --> 00:10:34,825
കണ്ണടച്ചു നല്ലതെന്തെങ്കിലും ചിന്തിച്ചു കിടന്നോ.
107
00:10:56,918 --> 00:10:59,987
മമ്മി, എന്റെ കൂടെ കളിക്കാൻ വാ?
108
00:11:00,165 --> 00:11:02,371
ഒരു മിനിറ്റ്, ഡാർലിംഗ്, ലുകസിന്റെ കൂടെ കളിച്ചോ.
109
00:11:12,303 --> 00:11:15,564
- എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. നിനക്കൊരു പ്രതീക്ഷയുമില്ലേ!
- എന്ത്?
110
00:11:15,800 --> 00:11:17,862
ഞാനതു മറക്കാൻ ശ്രമിക്കുകയാ.
111
00:11:17,998 --> 00:11:22,218
ഞാൻ നമ്മൾ ജപ്പാനിൽ വിൽക്കാൻ വെച്ച വീടിന്റെ കാര്യം ചെക്ക് ചെയ്യുകയായിരുന്നു.
112
00:11:22,444 --> 00:11:24,016
നുണ.
113
00:11:29,180 --> 00:11:30,460
സത്യത്തിൽ എനിക്ക് ഒരു മെസ്സേജ് കിട്ടി
114
00:11:30,460 --> 00:11:32,060
യൂനിയോഷിക്ക് അവന്റെ കോണ്ട്രാക്ട്
115
00:11:32,060 --> 00:11:34,300
രണ്ടു വർഷം കൂടി പുതുക്കിനല്കി.
116
00:11:34,300 --> 00:11:36,900
അതിനർത്ഥം,ഞങ്ങൾ രണ്ടുപേരും ഒരേ ജോലി ചെയ്യാൻ.
117
00:11:36,900 --> 00:11:38,860
എന്നു പറഞ്ഞാൽ അതിനു ഒരർത്ഥമേയുള്ളൂ.
118
00:11:38,860 --> 00:11:40,589
അവർക്ക് നിന്നെ പിരിച്ചു വിടാൻ പറ്റില്ല.
119
00:11:41,100 --> 00:11:43,620
അതു വളരെ ചിലവേറിയതാണ്. വിഷമിക്കേണ്ട.
120
00:11:43,620 --> 00:11:45,463
എനിക്ക് പേടിയുണ്ട്,കാരണം
121
00:11:45,540 --> 00:11:48,273
ഈ ജോലിനഷ്ടം ഇപ്പൊ നമുക്ക് താങ്ങാൻ പറ്റില്ല
122
00:11:49,880 --> 00:11:52,447
ഹേയ്, ഡാഡി! ഞങ്ങളുടെ കൂടെ കളിക്കാൻ വാ!
123
00:11:55,020 --> 00:11:59,306
ഞാൻ ജോലിക്കു തിരിച്ചു പോയാലോ.
124
00:11:59,860 --> 00:12:01,828
- ജപ്പാനിലോ?
- അല്ല.
125
00:12:02,980 --> 00:12:04,948
ഓഹ്,തിരിച്ചു നാട്ടിലേക്കോ?
126
00:12:05,820 --> 00:12:08,187
അതത്ര മോശം ഐഡിയയാണോ ?
127
00:12:12,760 --> 00:12:14,580
നമുക്കതിനെ പറ്റി ആലോചിക്കാം .
128
00:12:14,660 --> 00:12:17,447
ഞാനിപ്പോ അവരുടെ കൂടെ പോയി കളിക്കട്ടെ...
129
00:12:25,300 --> 00:12:26,900
ഇവിടെ, ഡാഡി!
130
00:12:27,860 --> 00:12:30,060
ഡാഡി ,ഇതാണ് ഏറ്റവും മോശമായ വീഴ്ച
131
00:12:30,060 --> 00:12:32,142
-പേടിച്ചു!
- ഡാഡി പേടിച്ചു!
132
00:12:32,220 --> 00:12:34,887
- അല്ല, നീയല്ലേ പേടിച്ചത്!
133
00:12:35,260 --> 00:12:37,786
- ബോയ്സ്! ഓഹ്!
- മീൻ!
134
00:12:39,460 --> 00:12:41,100
- അതിനെ പിടിക്കാൻ നോക്ക്!
- ഹ, ഹ, നീ തോറ്റു!
135
00:12:41,100 --> 00:12:42,700
ലൂക്കാസ്!
136
00:12:55,780 --> 00:12:57,300
ഓഹ്, നോ!
137
00:12:57,300 --> 00:12:58,900
ലൂക്കാസ് ,പോയി അതെടുക്ക്!
138
00:13:50,300 --> 00:13:52,348
- ഹെൻറി, കുട്ടികൾ!
- ലൂക്കാസ്!
139
00:13:53,340 --> 00:13:54,940
ഡാഡ്!
140
00:14:01,820 --> 00:14:03,420
ലൂക്കാസ്!
141
00:15:32,060 --> 00:15:33,710
മാം! ഹെല്പ്!
142
00:15:40,060 --> 00:15:41,744
- ലൂക്കാസ്!
- മാം!
143
00:15:43,300 --> 00:15:44,950
- ലൂക്കാസ്!
- എന്നെ സഹായിക്കൂ!
144
00:15:50,380 --> 00:15:51,980
ലൂക്കാസ്!
145
00:15:53,300 --> 00:15:55,462
എന്നെ സഹായിക്കൂ!
146
00:16:00,940 --> 00:16:02,908
എന്നെ ഇവിടന്ന് രക്ഷിക്കൂ മമ്മി!
147
00:16:16,340 --> 00:16:18,069
ലൂക്കാസ്! അവിടെത്തന്നെ നിക്ക്!
148
00:16:19,500 --> 00:16:20,620
മാം!
149
00:16:20,620 --> 00:16:22,509
പിടിച്ചു നിക്ക്!
150
00:16:22,740 --> 00:16:24,340
മാം!
151
00:16:27,340 --> 00:16:30,742
- മാം! ഇങ്ങോട്ടു നീന്തിക്കോ!
- സൂക്ഷിച്ച്!
152
00:16:33,020 --> 00:16:34,620
ആ ബെഡിൽ പിടിച്ചോ!
153
00:16:36,180 --> 00:16:38,660
- ലൂക്കാസ്, ആ ബെഡ് പിടിച്ചോ!
- മാം!
154
00:16:40,100 --> 00:16:42,307
ലൂക്കാസ്! നീന്തിക്കോ!
155
00:16:44,820 --> 00:16:46,420
മാം!
156
00:16:50,140 --> 00:16:51,740
മാം!
157
00:16:52,380 --> 00:16:54,780
- എനിക്ക് വീട്ടിൽ പോണം!
- എന്റെ കൈ പിടിച്ചോ!
158
00:16:55,380 --> 00:16:56,980
മാം!
159
00:17:10,020 --> 00:17:11,620
വാ!
160
00:17:11,820 --> 00:17:13,020
പിടിച്ചോ.
161
00:17:13,020 --> 00:17:14,620
-മാം !
- ലൂക്കാസ്!
162
00:17:22,020 --> 00:17:23,620
ലൂക്കാസ്!
163
00:17:24,180 --> 00:17:25,580
ലൂക്കാസ്!
164
00:17:25,580 --> 00:17:27,180
ഇങ്ങോട്ടു വാ!
165
00:17:33,900 --> 00:17:35,500
ലൂക്കാസ്!
166
00:17:42,100 --> 00:17:43,700
- ലൂക്കാസ്!
- മാം!
167
00:17:45,300 --> 00:17:47,428
ആരെങ്കിലും സഹായിക്കണേ!
168
00:18:19,460 --> 00:18:21,060
ലൂക്കാസ്!
169
00:18:24,620 --> 00:18:26,220
ലൂക്കാസ്, താഴേക്കു മുങ്ങിക്കോ!
170
00:18:54,820 --> 00:18:56,420
മാം!
171
00:19:01,820 --> 00:19:03,180
മാം...
172
00:19:03,180 --> 00:19:04,780
മാം!
173
00:19:05,900 --> 00:19:07,500
ഇല്ല...
174
00:19:11,460 --> 00:19:13,060
മാം!
175
00:19:22,580 --> 00:19:24,180
മാം
176
00:19:31,940 --> 00:19:33,540
ലൂക്കാസ്!
- മാം!
177
00:19:40,860 --> 00:19:42,927
എന്നെ വിട്ടു പോവല്ലേ മമ്മി.
178
00:19:43,980 --> 00:19:47,029
- ഞാനിവിടെയുണ്ട്.
-എന്നെ വിട്ടു പോവല്ലേ മമ്മി.
179
00:19:50,860 --> 00:19:52,927
നമുക്ക് സുരക്ഷിതമായ എങ്ങോട്ടെങ്കിലും മാറണം.
180
00:19:54,260 --> 00:19:56,831
പേടിക്കേണ്ട. ഞാനുണ്ടല്ലോ.
181
00:19:59,340 --> 00:20:00,940
മാം...
182
00:20:01,500 --> 00:20:03,980
ആ മരം കണ്ടോ .
183
00:20:03,980 --> 00:20:08,065
യെസ്, അതു കൊള്ളാം .
184
00:20:11,220 --> 00:20:12,820
ലൂക്കാസ്,സൂക്ഷിച്ച്.
185
00:20:14,140 --> 00:20:15,904
അനങ്ങല്ലേ.
186
00:20:18,420 --> 00:20:20,070
അനങ്ങാതെ നില്ക്ക് .
187
00:20:24,060 --> 00:20:26,260
എനിക്ക് നല്ല ധൈര്യമുണ്ടെന്നാ ഞാൻ കരുതിയത്.
188
00:20:27,180 --> 00:20:28,780
ഞാൻ പേടിച്ചു പോയി.
189
00:20:29,900 --> 00:20:31,500
ഇങ്ങോട്ടു വാ
190
00:20:45,460 --> 00:20:47,110
ഞാനും പേടിച്ചു.
191
00:20:52,740 --> 00:20:54,340
അതു കഴിഞ്ഞോ ?
192
00:20:58,460 --> 00:21:00,060
എനിക്കറിയില്ല
193
00:21:59,260 --> 00:22:00,860
മാം?
194
00:22:05,420 --> 00:22:07,020
എന്താ?
195
00:22:07,500 --> 00:22:09,309
മമ്മിയുടെ ദേഹത്തുന്നു രക്തം വരുന്നു.
196
00:22:10,940 --> 00:22:13,181
- ഓഹ്, ദൈവമേ.
197
00:22:36,980 --> 00:22:38,580
അത് കുഴപ്പമില്ല.
198
00:22:38,620 --> 00:22:41,500
- എനിക്കിങ്ങനെ കാണാൻ വയ്യ.
- അതു സാരമില്ല .
199
00:22:41,500 --> 00:22:44,151
സോറി.
200
00:22:47,980 --> 00:22:49,580
നീ ആദ്യം നടക്ക്.
201
00:23:28,940 --> 00:23:32,873
ആ വലിയ മരം കണ്ടോ,നമുക്കതിൽ കേറാൻ പറ്റുമോ?
202
00:24:05,700 --> 00:24:07,300
ഒക്കെ, വാ പോകാം.
203
00:24:26,820 --> 00:24:29,505
- നിക്ക്. നീ അതു കേട്ടോ?
204
00:24:31,100 --> 00:24:32,660
- നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല.
- നിക്ക്...
205
00:24:32,660 --> 00:24:34,820
അതിന് അടുത്തെത്തി.
ആദ്യം നമ്മൾ സുരക്ഷിതമാവണം.
206
00:24:34,820 --> 00:24:36,180
ഇല്ല.നമുക്ക് അവരെ സഹായിക്കണം
207
00:24:36,180 --> 00:24:39,500
മാം, ഇനി ഒരു തിരകൂടി വന്നാൽ നമ്മളെല്ലാം മരിക്കും.
208
00:24:39,500 --> 00:24:42,583
നമുക്ക് ആ മരത്തിൽ കേറണം
ഇപ്പൊ തന്നെ. വാ.
209
00:24:44,260 --> 00:24:45,340
നീ എവിടെയാ?
210
00:24:45,340 --> 00:24:47,786
മാം,നിങ്ങളെ ഒന്നു നോക്ക്, നമുക്ക് സഹായം വേണം!
211
00:24:49,140 --> 00:24:50,824
ഒരു റിസ്കെടുക്കാൻ പറ്റില്ല.
212
00:24:52,660 --> 00:24:54,981
റിസ്കെടുക്കണ്ട മാം,വാ,പോകാം.
213
00:24:56,100 --> 00:24:57,700
നിക്ക്...
214
00:24:58,820 --> 00:25:02,347
അതു ചിലപ്പോ സൈമനോ തോമസോ ആണെങ്കിലോ?
215
00:25:03,180 --> 00:25:05,182
അവർക്ക് നമ്മുടെ സഹായം വേണമെങ്കിലോ?
216
00:25:05,340 --> 00:25:06,700
നിനക്കു അവരെ സഹായിക്കണം എന്നില്ലേ?
217
00:25:06,700 --> 00:25:08,782
സൈമനും തോമസും മരിച്ചു!
218
00:25:27,460 --> 00:25:29,727
ചിലപ്പോ ഇതായിരിക്കും നമ്മൾ ചെയ്യുന്ന അവസാനത്തെ കാര്യം
219
00:25:34,900 --> 00:25:36,629
നീ എവിടെയാ?
220
00:25:48,380 --> 00:25:50,508
മമ്മി അവിടെയുണ്ട്!
221
00:26:02,700 --> 00:26:04,300
നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?
222
00:26:07,180 --> 00:26:09,501
- യാ, അവൻ ഒക്കെ ആണ്.
223
00:26:14,340 --> 00:26:15,940
എന്താ നിന്റെ പേര്?
224
00:26:17,580 --> 00:26:19,742
ഞാൻ ലൂക്കാസ്. നിന്റെ പേരെന്താ?
225
00:26:20,340 --> 00:26:22,740
- ഡാനിയേൽ.
- ഒക്കെ, ഡാനിയേൽ.വാ.
226
00:26:22,740 --> 00:26:25,100
ഞങ്ങൾ നിന്നെ പുറത്തെടുക്കാം. ഒക്കെ ?
227
00:26:25,100 --> 00:26:26,620
അവനെ പൊന്തിക്ക്.
228
00:26:26,620 --> 00:26:28,740
- കുഴപ്പമില്ല.
229
00:26:28,740 --> 00:26:30,340
സാരമില്ല.
230
00:26:31,620 --> 00:26:33,220
നിനക്കൊന്നും പറ്റിയില്ലല്ലോ?
231
00:27:08,340 --> 00:27:11,150
പേടിക്കേണ്ട ,എല്ലാം ശരിയാവും.
232
00:27:17,700 --> 00:27:21,750
നീ ഇവിടെ നിക്ക്,ഞാനിപ്പോ വരാം.ഒക്കെ.
233
00:27:28,380 --> 00:27:30,340
മമ്മി.ഒരു സെക്കന്റ് ,ഞാൻ താഴേക്കു വരാം.
234
00:27:30,340 --> 00:27:31,990
വേണ്ട,ഞാൻ കേറിക്കോളം.
235
00:27:32,420 --> 00:27:35,687
- വേണ്ട മാം, ഞാൻ വരാം.
- വേണ്ട ലൂക്കാസ്!
236
00:27:36,020 --> 00:27:38,068
നീ അവിടെത്തന്നെ നിന്നോ.
237
00:27:54,460 --> 00:27:56,224
മാം? മാം...
238
00:27:59,700 --> 00:28:01,300
ഒക്കെ...
239
00:29:03,060 --> 00:29:04,660
ഒക്കെ...
240
00:29:31,460 --> 00:29:33,588
241
00:33:04,220 --> 00:33:05,870
നീയത് കേട്ടോ?
242
00:33:14,380 --> 00:33:17,065
മാം,അവരിങ്ങോട്ടാ വരുന്നത്!
243
00:33:17,180 --> 00:33:19,387
ഹേയ്! ഇവിടെ !
244
00:33:22,460 --> 00:33:24,060
ഹേയ് !
245
00:33:24,900 --> 00:33:26,584
താഴേക്കു ചെല്ലു, ലൂക്കാസ്.
246
00:33:30,780 --> 00:33:32,987
- ലൂക്കാസ്...
247
00:33:46,260 --> 00:33:48,308
ലൂക്കാസ്! പ്ലീസ്...
248
00:33:52,660 --> 00:33:56,062
നോ, നോ, നോ! ഗോഡ്, പ്ലീസ്! നോ...
249
00:35:20,060 --> 00:35:21,660
ലൂക്കാസ്?
250
00:35:22,340 --> 00:35:24,149
-ലൂക്കാസ്?
- മാം, ഞാനിവിടെയുണ്ട്.
251
00:35:53,740 --> 00:35:57,426
ഒരുപാട് നന്ദിയുണ്ട്. നന്ദി.
252
00:36:03,180 --> 00:36:04,780
താങ്ക്സ് .
253
00:36:05,740 --> 00:36:07,344
താങ്ക്സ് .
254
00:36:10,380 --> 00:36:12,826
ഒരുപാട് നന്ദിയുണ്ട്.
255
00:36:18,820 --> 00:36:20,420
എന്റെ കുട്ടികൾ...
256
00:36:21,500 --> 00:36:23,901
അവരെവിടെ പോയി .. എന്റെ കുട്ടികൾ...
257
00:36:30,860 --> 00:36:32,460
എന്റെ കുട്ടികൾ.
258
00:36:50,020 --> 00:36:51,670
ഒക്കെ, ഒക്കെ.
259
00:37:03,100 --> 00:37:05,220
നീയില്ലാതെ എന്നെ എവിടെയും കൊണ്ടുപോവാൻ സമ്മതിക്കരുത്
260
00:37:05,320 --> 00:37:06,460
പേടിക്കേണ്ട. മാം
261
00:37:06,660 --> 00:37:08,993
ഞാൻ നിങ്ങളെ ഒറ്റക്കാക്കില്ല. ഉറപ്പ്
262
00:37:13,160 --> 00:37:14,860
ബൈ-ബൈ.
263
00:37:17,300 --> 00:37:22,064
ഡാനിയേൽ എവിടെ?,ഡാനിയേൽ
ലൂക്കാസ് ഡാനിയേൽ എവിടെ?
264
00:37:23,940 --> 00:37:26,508
- എനിക്കറിയില്ല.
-ഡാനിയേൽ...
265
00:39:36,460 --> 00:39:38,269
താങ്ക്സ് .
266
00:39:41,815 --> 00:39:43,415
267
00:39:46,415 --> 00:39:48,015
മാം.
268
00:39:53,655 --> 00:39:55,255
ലൂക്കാസ്.
269
00:39:56,855 --> 00:39:59,506
ഭയങ്കര തണുപ്പ്.
270
00:39:59,635 --> 00:40:01,585
അത് തണുപ്പല്ല, മാം.
271
00:40:05,995 --> 00:40:07,595
അനങ്ങല്ലേ
272
00:40:08,315 --> 00:40:10,556
മാം,എന്താ പ്രശ്നം?
273
00:40:12,155 --> 00:40:15,222
എനിക്ക് ആന്റിബയോട്ടിക് വേണം.
ആ കപ് ബോര്ഡില് നോക്ക്.
274
00:40:18,075 --> 00:40:19,675
ഓഹ്, ഗോഡ്.
275
00:40:20,315 --> 00:40:22,555
ഇതൊന്നും വായിക്കാൻ പറ്റുന്നില്ല,ഇതിൽ തായ് ആണ് എഴുതിയിരിക്കുന്നത്.
276
00:40:22,555 --> 00:40:24,515
ഇംഗ്ലീഷ് ഉണ്ടാവും.നോക്ക്...
277
00:40:24,515 --> 00:40:28,076
സൈഡിൽ ശ്രദ്ധിച്ചു നോക്കു,ലൂക്കാസ്.
278
00:40:31,515 --> 00:40:33,597
നന്ദി, ഗോഡ്,പ്ലീസ്
279
00:40:35,315 --> 00:40:36,915
അവനെ കണ്ടോ?
280
00:40:37,595 --> 00:40:40,862
അവനു ഞാൻ മാത്രമേ ഉള്ളു,
മനസ്സിലായോ?
281
00:40:41,275 --> 00:40:43,635
ഞാനും ഒരു ഡോക്ടർ ആണ്,
ധാരാളം രക്തം പോകുന്നുണ്ട്.
282
00:40:43,635 --> 00:40:45,635
അതു നിർത്തണം,പ്ലീസ്
283
00:40:45,875 --> 00:40:48,401
എനിക്ക് കുറച്ചു ആന്റിബയോട്ടിക് വേണം.ഒന്നു സഹായിക്കൂ.
284
00:41:14,355 --> 00:41:15,515
നിങ്ങൾ ഒക്കെ അല്ലെ?
285
00:41:15,515 --> 00:41:18,041
എന്റെ ഭർത്താവിനെയും രണ്ടു കുട്ടികളെയും നഷ്ടമായി.
286
00:41:21,555 --> 00:41:23,422
എനിക്കെന്തെങ്കിലും സംഭവിച്ചാൽ...
287
00:41:56,195 --> 00:41:57,845
അതെന്താ കളർ?
288
00:41:58,315 --> 00:42:00,124
- എന്ത്?
- എന്റെ കാൽ.
289
00:42:01,995 --> 00:42:03,595
ഇപ്പോഴും ചുവന്നു തന്നെയാണോ?
290
00:42:04,675 --> 00:42:06,439
അതേ. ചുവന്നു തന്നെ.
291
00:42:07,155 --> 00:42:09,362
-എന്താ അതിനർത്ഥം?
292
00:42:09,675 --> 00:42:12,758
ഇത് നല്ലതാണ്. അത് കറുത്തിരിക്കാത്തിടത്തോളം.
293
00:42:15,995 --> 00:42:17,595
ഇവിടെ.
294
00:42:19,115 --> 00:42:22,324
എന്തെങ്കിലും കഴിക്കു.
295
00:42:28,875 --> 00:42:30,479
നീ മുതിർന്ന ആളെപ്പോലെയായി.
296
00:42:32,635 --> 00:42:34,717
ശ്രദ്ധിക്കേണ്ടതൊക്കെ എനിക്ക് അറിയാം
297
00:42:46,555 --> 00:42:48,155
ഹലോ.
298
00:42:49,555 --> 00:42:51,159
നിങ്ങടെ പേരെന്താ ?
299
00:42:55,715 --> 00:42:58,958
എന്റെ പേര് മരിയ, ഇത് എന്റെ മകൻ,ലൂക്കാസ്
300
00:42:59,755 --> 00:43:01,405
നിങ്ങളെ പേരെന്താ?
301
00:43:07,035 --> 00:43:08,635
ഹേയ്.
302
00:43:09,315 --> 00:43:11,283
അവർക്ക് കുറച് ഓറഞ്ച് കൊടുക്ക്.
303
00:43:12,915 --> 00:43:14,724
അവർ പട്ടിണിയാവും
304
00:43:24,995 --> 00:43:26,595
സൂക്ഷിച്ച്.
305
00:43:26,595 --> 00:43:28,723
- സൂക്ഷിച്ച്,ലൂക്കാസ്.
306
00:43:29,835 --> 00:43:31,435
തല ഇങ്ങോട്ടു തിരിക്കു, പ്ലീസ്.
307
00:43:31,435 --> 00:43:33,168
ഇല്ലെങ്കിൽ തൊണ്ട ഞെരിയും.
308
00:43:34,555 --> 00:43:37,435
പ്ലീസ്, പ്ലീസ്,
തല തിരിക്കാൻ ഒന്നവരെ സഹായിക്കൂ.
309
00:43:37,435 --> 00:43:40,279
ലൂക്കാസ്, സഹായിക്ക്, തല തിരിക്കു.
310
00:43:42,195 --> 00:43:43,845
- നിങ്ങൾ ഒക്കെ അല്ലെ?
311
00:43:45,075 --> 00:43:46,675
- മാം, കുഴപ്പമില്ല ല്ലോ?
312
00:43:49,595 --> 00:43:52,804
മാം?മാം? എന്താ ചെയ്യുന്നത്?
313
00:43:54,515 --> 00:43:56,483
-മാം, ഒക്കെ അല്ലെ?
314
00:43:59,955 --> 00:44:03,118
നിർത്തൂ മാം, മതി,നിർത്തൂ
315
00:44:03,595 --> 00:44:05,279
- മാം...
316
00:44:06,915 --> 00:44:08,515
മാം, നിർത്താൻ!
317
00:44:26,475 --> 00:44:28,204
ഫ്രാന്സിസ്ക്ക!
318
00:44:50,235 --> 00:44:51,835
ഫ്രാന്സിസ്ക്ക!
319
00:44:52,355 --> 00:44:53,955
ഫ്രാന്സിസ്ക്ക!
320
00:44:54,795 --> 00:44:57,036
എനിക്കൊന്നു ടോയ്ലറ്റിൽ പോണം.
321
00:44:58,515 --> 00:45:00,115
പ്ലീസ്...
322
00:45:04,475 --> 00:45:06,075
പ്ലീസ്...
323
00:45:10,355 --> 00:45:11,475
പ്ലീസ്
324
00:45:11,475 --> 00:45:13,443
- ലൂക്കാസ്.
- ആരെങ്കിലും ഒന്നു സഹായിക്കൂ!
325
00:45:13,515 --> 00:45:17,600
ഇവിടെ മൊത്തം നോക്ക്,ആളുകളെ കൊണ്ടു നിറഞ്ഞു.
326
00:45:18,995 --> 00:45:21,262
നീ പോയി എന്തെങ്കിലുമൊക്കെ ചെയ്യ്.
327
00:45:22,955 --> 00:45:25,561
ആളുകളെ സഹായിക്ക്,നിനക്കു കഴിയും.
328
00:45:26,235 --> 00:45:27,955
ഞാനെന്താ ചെയ്യേണ്ടത്?
329
00:45:27,955 --> 00:45:29,555
എന്തെങ്കിലും.
330
00:45:30,675 --> 00:45:32,275
എന്തും.
331
00:45:34,595 --> 00:45:36,075
അപ്പൊ നിങ്ങൾക്കിവിടെ?
332
00:45:36,075 --> 00:45:37,675
നോക്ക്,ലൂക്കാസ്,ഞാൻ...
333
00:45:38,795 --> 00:45:40,684
ഞാനെവിടെയും പോവില്ല.
334
00:45:42,955 --> 00:45:44,764
- ഉറപ്പ്.
- ഒക്കെ.
335
00:46:06,075 --> 00:46:07,675
ബെർന്സ്ട്രോം!
336
00:46:09,155 --> 00:46:11,237
ബെർന്സ്ട്രോം
337
00:46:13,995 --> 00:46:15,475
ഹലോ? സഹായിക്കൂ.
338
00:46:15,475 --> 00:46:17,742
ബെർന്സ്ട്രോം,ബെർന്സ്ട്രോം ,സ്വീഡൻ.
339
00:46:18,595 --> 00:46:21,724
- നിങ്ങളെ ഫാമിലി ?
- അഗ്ദാ. ജോസഫ്,മാർട്ടിൻ.
340
00:46:21,795 --> 00:46:22,955
നിങ്ങൾ ഇവരെ തിരയുകയാണോ?
341
00:46:22,955 --> 00:46:24,795
ഇവരെ കണ്ടോ?ബെർന്സ്ട്രോം!
342
00:46:24,795 --> 00:46:27,924
ഒക്കെ! സമാധാനിക്ക്. ഞാൻ നിങ്ങളെ സഹായിക്കാം. ഒക്കെ?
343
00:46:27,995 --> 00:46:32,080
അഗ്ദാ, മാർട്ടിൻ ,ജോസഫ്.
344
00:46:32,475 --> 00:46:34,603
ഞാൻ സഹായിക്കാൻ ശ്രമിക്കാം. ഒക്കെ?
345
00:46:36,195 --> 00:46:37,795
ഒക്കെ.
346
00:46:37,915 --> 00:46:39,515
അഗ്ദാ ബെർന്സ്ട്രോം?
347
00:46:41,475 --> 00:46:43,318
അഗ്ദാ ബെർന്സ്ട്രോം?
348
00:46:44,795 --> 00:46:46,755
നിങ്ങളാണോ ജോസഫ് ബെർന്സ്ട്രോം?
349
00:46:46,755 --> 00:46:48,155
- അതോ മാർട്ടിൻ ബെർന്സ്ട്രോം??
- അല്ല.
350
00:46:48,155 --> 00:46:49,675
മാർട്ടിൻ ബെർന്സ്ട്രോം?
351
00:46:49,675 --> 00:46:52,121
എക്സ്ക്യൂസ്മീ
352
00:46:53,275 --> 00:46:55,198
ഞാനെന്റെ മകനെ തിരയാ.
353
00:46:55,435 --> 00:46:56,795
നിങ്ങളെ മകൻ?
354
00:46:56,795 --> 00:47:00,959
അതേ.പീറ്റർ ബെറി.
അവൻ എന്നെ തിരയുന്നുണ്ടാവും.
355
00:47:01,635 --> 00:47:03,235
ഒക്കെ
356
00:47:03,275 --> 00:47:04,875
പീറ്റർ ബെറി
357
00:47:06,275 --> 00:47:09,324
മാർട്ടിൻ ബെർന്സ്ട്രോം,അല്ല,അഗ്ദാ ബെർന്സ്ട്രോം?
358
00:47:09,675 --> 00:47:11,837
പീറ്റർ ബെറി? ജോസഫ്...
359
00:47:13,795 --> 00:47:15,315
അന്നാ മേരി?
360
00:47:15,315 --> 00:47:16,675
അന്നാ മേരി ഡെബ്രൗണ്.
361
00:47:16,675 --> 00:47:18,715
സോറി, നിങ്ങളെ പേര് ഒന്നൂടെ പറഞ്ഞേ?
362
00:47:18,715 --> 00:47:20,956
അന്നാ മേരി ഡെബ്രൗണ്.ആരെങ്കിലും?
363
00:47:21,635 --> 00:47:23,239
റീനറ്റ കേസ്റ്റോറിനി.
364
00:47:23,795 --> 00:47:26,162
റ്ററ്റിയാന.റ്ററ്റിയാന
365
00:47:26,795 --> 00:47:30,004
പഹ് ചു ലിൻ.
366
00:47:30,555 --> 00:47:32,922
ജോസഫ് ബെർന്സ്ട്രോം,ആരെങ്കിലും?
367
00:47:33,555 --> 00:47:35,239
അഗ്ദാ ബെർന്സ്ട്രോം?റീനറ്റ കേസ്റ്റോറിനി. ?
368
00:47:48,875 --> 00:47:50,475
അന്നാ മേരി ഡെബ്രൗണ്.
369
00:47:58,235 --> 00:48:00,124
മാർട്ടിൻ ബെർന്സ്ട്രോം?
370
00:48:00,195 --> 00:48:01,795
ജ.(അതേ)
371
00:48:13,675 --> 00:48:15,595
മാർട്ടിൻ ബെർന്സ്ട്രോം,സ്വീഡൻ?
372
00:48:15,595 --> 00:48:17,195
ജ.
373
00:48:18,715 --> 00:48:20,315
നിന്റെ ഡാഡിയെ ഞാൻ അറിയും.
374
00:48:20,715 --> 00:48:21,755
പപ്പ?
375
00:48:21,755 --> 00:48:23,555
യാഹ്, നിന്റെ പപ്പാ,ഇവിടെയുണ്ട്.
376
00:48:23,555 --> 00:48:25,715
- ഞാനിങ്ങോട്ടു കൂട്ടിക്കൊണ്ടു വരാം,ഒക്കെ?
- യെസ്.
377
00:48:25,715 --> 00:48:26,795
നോ, നോ, നോ, നീ ഇവിടെത്തന്നെ നിന്നോ.
378
00:48:26,795 --> 00:48:27,875
ഒക്കെ.
379
00:48:27,875 --> 00:48:30,606
ഞാൻ പപ്പയെ ഇങ്ങോട്ടു കൊണ്ടുവരാം. ഒക്കെ?
380
00:48:30,715 --> 00:48:32,195
നോ, നോ, നീ ഇവിടെ നില്ക്ക്.
381
00:48:32,195 --> 00:48:34,275
കുറെ ദൂരമുണ്ട് അങ്ങോട്ട്. അതുകൊണ്ടു നീ ഇവിടെ നില്ക്ക് .
382
00:48:34,275 --> 00:48:35,755
നീ വിശ്രമിക്ക്. ഒക്കെ?
383
00:48:35,755 --> 00:48:37,917
- ഒക്കെ.
- ഒക്കെ.
384
00:49:00,395 --> 00:49:01,995
ബെർന്സ്ട്രോം!
385
00:50:23,315 --> 00:50:24,915
എന്റെ മമ്മി എവിടെ?
386
00:50:26,315 --> 00:50:27,915
മാം?
387
00:50:37,835 --> 00:50:40,520
നോ, നോ, നിങ്ങളെന്താ കാണിക്കുന്നത്?
388
00:50:40,595 --> 00:50:44,361
നോ, ഇതെന്റെ മമ്മിയുടെ ബെഡ് ആണ്! മാറിനില്ക്! നോ!
389
00:50:44,995 --> 00:50:47,760
- മാറി നിൽക്കാൻ
- എല്ലാം ശരിയാക്കാം.
390
00:50:48,675 --> 00:50:50,195
അതു സാരമില്ല ,മോനെ.
391
00:50:50,195 --> 00:50:53,119
നോ! എന്റെ മമ്മി ഇവിടെ ഉണ്ടായിരുന്നു, ഇവരാ ഫയൽ എടുത്തു മാറ്റി.
392
00:50:58,435 --> 00:51:01,518
നോക്ക്. നീ എന്റെ കൂടെ വാ.
393
00:51:01,595 --> 00:51:04,041
ഞാൻ നിന്നെ സഹായിക്കാം. ഒക്കെ?
394
00:51:05,355 --> 00:51:06,875
ഒക്കെ?
395
00:51:06,875 --> 00:51:08,764
ഒക്കെ.
396
00:51:49,475 --> 00:51:51,125
എന്താ നിന്റെ പേര്?
397
00:51:54,635 --> 00:51:56,239
എന്താ നിന്റെ പേര്?
398
00:51:56,955 --> 00:51:58,555
ലൂക്കാസ് ബെന്നറ്റ്.
399
00:52:00,635 --> 00:52:02,603
നിങ്ങളെവിടെയായിരുന്നു താമസം?
400
00:52:04,275 --> 00:52:07,563
അതു,അത്, ഓർക്കിഡ്...
401
00:52:07,635 --> 00:52:10,605
ഓർക്കിഡ് ബീച്ച് റിസോർട് .കഹോ ലക്.
402
00:52:11,275 --> 00:52:13,755
നിന്റെ ഒപ്പം ആരൊക്കെ ഉണ്ടായിരുന്നു?
403
00:52:15,955 --> 00:52:17,555
ലൂക്കാസ്?
404
00:52:19,035 --> 00:52:21,436
ഡാഡിയും രണ്ട് അനിയന്മാരും.
405
00:52:24,875 --> 00:52:27,276
അവർക്കെന്ത് സംഭവിച്ചു എന്നറിയുമോ?
406
00:52:31,635 --> 00:52:33,395
നിനക്കാരെയെങ്കിലും വിളിക്കാനുണ്ടോ?
407
00:52:36,995 --> 00:52:38,595
എന്റെ മുത്തശ്ശൻ.
408
00:52:38,675 --> 00:52:40,195
എന്താ പേര്.
409
00:52:40,195 --> 00:52:44,564
ബ്രയാൻ.പക്ഷെ എനിക്ക് നമ്പർ ഓർമയില്ല.
410
00:54:52,115 --> 00:54:53,715
ലൂക്കാസ്?
411
00:54:57,435 --> 00:54:59,035
ലൂക്കാസ്!
412
00:55:09,835 --> 00:55:11,435
മരിയ!
413
00:55:12,715 --> 00:55:14,315
മരിയ!
414
00:55:16,035 --> 00:55:17,635
ലൂക്കാസ്!
415
00:55:21,275 --> 00:55:22,875
ലൂക്കാസ്!
416
00:55:23,275 --> 00:55:24,879
മരിയ!
417
00:55:28,715 --> 00:55:30,315
ലൂക്കാസ്!
418
00:55:34,115 --> 00:55:35,715
മരിയ!
419
00:56:37,755 --> 00:56:39,875
ഹോട്ടലിലുള്ള എല്ലാവരും പോവാൻ തയ്യാറായിക്കോ.
420
00:56:39,875 --> 00:56:42,765
നമുക്ക് സംഗദീ ക്യാമ്പിലേക്ക് മാറണം.
421
00:56:43,595 --> 00:56:47,122
എല്ലാവരും നടക്ക്, പ്ലീസ്.
ആർക്കും ഇവിടെ നിൽക്കാൻ പറ്റില്ല.
422
00:57:05,715 --> 00:57:07,315
ഹേയ്,മാൻ!
423
00:57:07,755 --> 00:57:09,075
ഒന്നും പറ്റിയില്ലല്ലോ?
424
00:57:09,075 --> 00:57:11,396
ഞാനൊരു മിനുട്ട് കിടന്നോട്ടെ .
425
00:57:12,395 --> 00:57:13,555
ഇപ്പൊ എണീക്കാം.
426
00:57:13,555 --> 00:57:15,555
അത് പ്രശ്നമില്ല , നമ്മളെ കുന്നിൻ മുകളിലേക്ക് മാറ്റാൻ
427
00:57:15,555 --> 00:57:17,075
അവർ ട്രക്ക് അയക്കുന്നുണ്ട്.
428
00:57:17,075 --> 00:57:18,835
ഇവിടെ നിന്നോ,അവരിപ്പോൾ വരും.
429
00:57:18,835 --> 00:57:21,568
യാഹ്,അറിയാം,ഞാനിപ്പോ വരാമെന്നു പറയു?
430
00:57:22,155 --> 00:57:23,755
തീർച്ചയായും
431
00:57:30,235 --> 00:57:33,444
ഹേയ്, ബോയ്സ്, നിങ്ങടെ ഡാഡി വന്നു!
432
00:57:33,515 --> 00:57:35,756
ഡാഡ്,ഡാഡ്,ഡാഡ്!
433
00:57:38,755 --> 00:57:39,995
ഹേയ്.
434
00:57:39,995 --> 00:57:41,915
ഡാഡ്,മുകളിലൂടെ കുറെ ഹെലികോപ്റ്റർ പോവുന്നു!
435
00:57:41,915 --> 00:57:43,758
- അതെയോ?
- യാഹ്.
436
00:57:44,275 --> 00:57:45,875
മമ്മിയും ലുക്കസും?
437
00:57:47,095 --> 00:57:48,935
തോമസ്,നീ ഒന്നു ഇറങ്ങി വാ.
438
00:57:48,935 --> 00:57:50,539
അപ്പൊ ഞാനോ?
439
00:57:50,615 --> 00:57:51,775
നീ അവിടെ നിലക്ക്,വേറെ...
440
00:57:51,775 --> 00:57:53,455
ഹെലികോപ്റ്റർ കാണുന്നുണ്ടോന്ന് നോക്ക്. ഒക്കെ?
441
00:57:53,455 --> 00:57:55,105
-ഒക്കെ.
- ഗുഡ് ബോയ്.
442
00:57:58,295 --> 00:58:01,697
നീ ഏകദേശം എത്തി,കിട്ടിയോ?
443
00:58:11,195 --> 00:58:13,277
എനിക്കവരെ കണ്ടെത്താൻ പറ്റിയില്ല.
444
00:58:14,395 --> 00:58:16,716
മരിച്ച ഒരുപാട് പേരെ കണ്ടോ?
445
00:58:19,675 --> 00:58:22,035
തോമസ്,എന്തായാലും സംഭവിച്ചത് വളരെ ഗൗരവമുള്ളതാണ്
446
00:58:22,035 --> 00:58:24,242
മമ്മയ്ക്കും ലുകാസിനും അല്ലാലോ ?
447
00:58:24,315 --> 00:58:26,158
അല്ല,ഞാനവരെ കണ്ടില്ല.
448
00:58:27,795 --> 00:58:30,036
എന്റെ കാലു പൊള്ളി.
449
00:58:30,155 --> 00:58:33,125
അവിടെ ഭയങ്കര ചൂടാ,എല്ലാവരും പോയി.
450
00:58:33,195 --> 00:58:34,315
ഓഹ്.
451
00:58:34,315 --> 00:58:35,915
നമുക്കും പോവാം?
452
00:58:39,635 --> 00:58:41,285
നീയെനിക്ക്...
453
00:58:41,355 --> 00:58:43,881
നീയെനിക്ക് ഒരുപകാരം ചെയ്യണം,തോമസ് .
454
00:58:44,675 --> 00:58:46,475
എല്ലാവരും കുന്നിലേക്കു പോവുന്നെന്നു കേട്ടു,
455
00:58:46,475 --> 00:58:48,875
ഷെൽറ്ററിലേക്ക്, അവിടെ സുരക്ഷിതമാണ്.
456
00:58:53,555 --> 00:58:54,915
പക്ഷെ, എനിക്ക് നിങ്ങളെ ഒപ്പം വരാൻ പറ്റില്ല.
457
00:58:54,915 --> 00:58:57,075
ഞങ്ങളെ വീണ്ടും ഒറ്റക്കാക്കി പോകല്ലേ,ഡാഡ്.
458
00:58:57,075 --> 00:58:59,155
എനിക്കവരെ നോക്കണം.
459
00:58:59,155 --> 00:59:00,195
നീ സൈമണെ നോക്കണം...
460
00:59:00,195 --> 00:59:04,200
വേണ്ട .. ഞങ്ങടെ കൂടെ വാ,എനിക്കാവില്ല...
461
00:59:04,515 --> 00:59:08,076
എനിക്കവനെ നോക്കാൻ കഴിയില്ല. എനിക്ക് പേടിയാ.
462
00:59:08,195 --> 00:59:11,404
അറിയാം,അറിയാം,ഞാനും പേടിച്ചിട്ടുണ്ട്.
463
00:59:14,115 --> 00:59:17,517
നിനക്കറിയോ ഞാനെപ്പോഴാ ശരിക്കും പേടിച്ചതെന്ന് ?
464
00:59:20,235 --> 00:59:21,675
വെള്ളം വന്നപ്പോൾ?
465
00:59:21,675 --> 00:59:23,518
നോ, അതു കഴിഞ്ഞ്
466
00:59:23,595 --> 00:59:26,883
ഞാൻ മുകളിലേക്ക് വന്നപ്പോ,ഞാനൊറ്റക്ക് ആയിരുന്നു.
467
00:59:26,955 --> 00:59:29,083
അതൊരു പേടിപ്പെടുത്തുന്ന രംഗമായിരുന്നു.
468
00:59:29,195 --> 00:59:33,035
അപ്പൊ നിങ്ങൾ ആ മരത്തിൽ മുറുകെപിടിക്കുന്നത് കണ്ടു..
469
00:59:33,035 --> 00:59:34,555
ഞാനിതുവരെ ഇങ്ങനെ പേടിച്ചിട്ടില്ല,
470
00:59:34,555 --> 00:59:37,422
കാരണം,നിനക്കറിയോ, ഞാനിതുവരെ ഒറ്റക്കായിട്ടില്ല?
471
00:59:38,035 --> 00:59:41,395
ചിലപ്പോ ലുക്കസും മമ്മിയും ഒറ്റക്കാണെങ്കിലോ?
472
00:59:41,395 --> 00:59:42,635
473
00:59:42,635 --> 00:59:44,395
അവരെത്ര പേടിച്ചിട്ടുണ്ടാവും.
474
00:59:44,395 --> 00:59:45,435
നമുക്കൊരുമിച്ചു അവരെ തിരയാം.
475
00:59:45,435 --> 00:59:49,565
വേണ്ട ,തോമസ്,നീ സൈമന്റെ കൂടെ നിക്കണം.
476
00:59:50,435 --> 00:59:53,086
ഞാൻ അവരെ നോക്കാം.
477
00:59:54,435 --> 00:59:56,035
ഒക്കെ?
478
00:59:57,995 --> 00:59:59,595
ഒക്കെ?
479
01:00:01,475 --> 01:00:03,075
എനിക്കറിയാം നിനക്കു മനസ്സിലായി.
480
01:00:06,315 --> 01:00:09,285
എല്ലാവരും പുറത്തു വാ,ഇവിടെ ഇനി നിക്കാൻ പറ്റില്ല
481
01:00:10,235 --> 01:00:13,568
ഇനിയും ചിലപ്പോ തിര വരും.
482
01:00:30,515 --> 01:00:33,166
ഹലോ? യാഹ്, കേൾക്കാം.
483
01:00:34,795 --> 01:00:36,728
ഇവിടെ എന്താ നടക്കുന്നതെന്ന് ആർക്കുമറിയില്ല.
484
01:00:37,275 --> 01:00:39,115
നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ?ആരെയെങ്കിലും കാണാതായോ?
485
01:00:39,115 --> 01:00:41,115
ഇല്ല,ഞങ്ങൾ ഇവിടുന്നു പോകാൻ നില്കുവാ
486
01:00:41,115 --> 01:00:43,356
ഞാൻ തിരിച്ചു വിളിക്കാം. ഒക്കെ? ബൈ.
487
01:00:44,435 --> 01:00:46,039
ക്ഷമിക്കണം
488
01:00:46,115 --> 01:00:47,715
എനിക്കൊന്നു വീട്ടിലേക്കു വിളിക്കണമായിരുന്നു.
489
01:00:47,715 --> 01:00:48,795
നിങ്ങടെ ഫോൺ ഒന്ന് തരുമോ?
490
01:00:48,795 --> 01:00:50,475
- പെട്ടെന്ന് തീരും.
- ലുക്ക്, മാൻ.
491
01:00:50,475 --> 01:00:51,995
എല്ലാവരും ഇപ്പൊ ആവശ്യക്കാരാ.
492
01:00:51,995 --> 01:00:53,115
പക്ഷെ ബാറ്ററി തീരാറായി.
493
01:00:53,115 --> 01:00:54,715
ഞങ്ങൾക്കും ആവശ്യമുണ്ട്
494
01:01:11,435 --> 01:01:13,275
നമുക്ക് രാവിലെ കാണാം, ഒക്കെ?
495
01:01:13,275 --> 01:01:14,925
നിങ്ങൾ വരുന്നില്ലേ?
496
01:01:15,155 --> 01:01:17,022
ഞാൻ വരുന്നില്ല.
497
01:01:17,035 --> 01:01:19,702
നിന്നെ തോമസ് നോക്കിക്കൊള്ളും.
498
01:01:20,035 --> 01:01:23,435
പറയുന്നത് കേൾക്ക്,സൂക്ഷിച്ച് പെരുമാറണം?
499
01:01:23,995 --> 01:01:25,675
ഇവരുടെ കൂടെത്തന്നെ നിൽക്കണം.
500
01:01:25,675 --> 01:01:29,275
ഞാൻ കഴിയുന്നതും വേഗം വരാം.ഒക്കെ?
501
01:01:29,835 --> 01:01:32,302
നല്ല കുട്ടികളായിരിക്കണം, ഒക്കെ?
502
01:01:33,875 --> 01:01:35,475
ഐ ലവ് യൂ.
503
01:01:36,275 --> 01:01:37,875
ഒക്കെ.
504
01:01:39,035 --> 01:01:40,835
ഇവരെ ഒന്നു നോക്കികൊളണെ?
505
01:01:40,835 --> 01:01:42,355
ഞങ്ങടെ കൂടെ വരൂ.
506
01:01:42,355 --> 01:01:43,955
നിങ്ങക്കറിയില്ലേ, ഒരു കാര്യവുമില്ല.
507
01:01:45,315 --> 01:01:46,915
എനിക്ക് പോകാതിരിക്കാൻ പറ്റില്ല
508
01:01:50,195 --> 01:01:51,845
- ഐ ലവ് യൂ.
509
01:01:52,195 --> 01:01:54,662
ഞാൻ നാളെ വരും,പ്രോമിസ്.
510
01:01:54,835 --> 01:01:56,435
ഐ ലവ് യു
511
01:02:15,835 --> 01:02:17,435
മരിയ!
512
01:02:20,595 --> 01:02:22,195
ലൂക്കാസ്!
513
01:02:32,035 --> 01:02:33,635
മരിയ
514
01:03:14,435 --> 01:03:16,563
ഹെയ്, നിങ്ങൾ ഒക്കെ അല്ലെ?
515
01:03:18,875 --> 01:03:19,955
കാറിൽ കേറിക്കോ.
516
01:03:19,955 --> 01:03:22,088
നമുക്ക് സേഫ് ആയ എവിടെയെങ്കിലും പോകാം
517
01:03:27,635 --> 01:03:29,955
എന്റെ ഈ കാല് കാരണം
518
01:03:29,955 --> 01:03:31,764
ക്രിസ്മസ് ഹോളിഡേക്ക് തായ്ലാൻഡിൽ വരാൻ
519
01:03:33,595 --> 01:03:35,279
ഭാര്യക്ക് തീരെ താൽപര്യമില്ലായിരുന്നു ....
520
01:03:39,435 --> 01:03:42,325
ഞാനാ നിര്ബന്ധിപ്പിച്ചത്. എന്റെ മോൾ, ജിന,
521
01:03:45,755 --> 01:03:47,355
രണ്ട് വയസ്സേ ഒള്ളു.
522
01:03:48,115 --> 01:03:49,715
എന്തോ ശബ്ദം കേട്ടാണ് ഞാനുണർന്നത്.
523
01:03:50,435 --> 01:03:52,358
റൂമിൽ ഞാനൊറ്റക്കായിരുന്നു
524
01:03:54,315 --> 01:03:58,048
ഞാൻ ടെറസിലേക്ക് ഓടി,
കടൽ കരയിലേക്ക് വരുന്നത് കണ്ടു.
525
01:04:00,155 --> 01:04:02,195
സ്റ്റയറിൽ എത്താൻ അഞ്ചു സെക്കന്റ് എടുത്തൊള്ളൂ ഞാൻ,
526
01:04:02,195 --> 01:04:04,328
പക്ഷെ അപ്പോഴേക്കും വെള്ളം എത്തിയിരുന്നു.
527
01:04:04,995 --> 01:04:07,262
എല്ലാം അഞ്ച് സെക്കൻഡിൽ.
528
01:04:08,035 --> 01:04:11,835
ബെഡിൽ ,അവര് ബീച്ചിലാണെന്നു എഴുതിയ
529
01:04:12,675 --> 01:04:15,008
എന്റെ ഭാര്യയുടെ കുറിപ്പ് കണ്ടു..
530
01:04:20,635 --> 01:04:22,842
നിങ്ങൾ ഓർക്കിഡിൽ ആയിരുന്നു,അല്ലെ?
531
01:04:22,955 --> 01:04:24,555
യാ.
532
01:04:27,995 --> 01:04:29,355
വെള്ളം അടിച്ചപ്പോള് എന്റെ ഫാമിലി മുഴുവന്
533
01:04:29,355 --> 01:04:32,006
സ്വിമ്മിങ് പൂളിൽ ആയിരുന്നു.
534
01:04:33,995 --> 01:04:35,875
ആദ്യം ഞാനെന്റെ മകൻ തോമസിനെ കണ്ടു,
അവൻ......
535
01:04:35,875 --> 01:04:38,742
അവൻ ഒരു വലിയ മരത്തിന്റെ മുകളിലായിരുന്നു ...
536
01:04:39,475 --> 01:04:41,195
അവനോടു ഇറങ്ങി വരാൻ പറഞ്ഞു മനസ്സിലാക്കാൻ കുറെ സമയമെടുത്തു
537
01:04:41,195 --> 01:04:43,596
കാരണം അവൻ നന്നായി ഭയന്നിട്ടുണ്ടായിരുന്നു.
538
01:04:43,675 --> 01:04:45,875
പിന്നെ ഞാനെന്റെ ചെറിയ മോൻ സൈമണെ കണ്ടു.
539
01:04:45,875 --> 01:04:48,481
അവനൊരു പനമരത്തിൽ പിടിച്ചിരിക്കുകയായിരുന്നു
540
01:04:49,795 --> 01:04:51,395
അവന് അഞ്ച് വയസ്സാ.
541
01:04:55,195 --> 01:04:57,562
ഞാനവരെ കുന്നിലേക്കയച്ചു.
542
01:05:00,875 --> 01:05:04,742
എന്നാലേ, എനിക്കെന്റെ ഭാര്യയെയും മൂത്ത മകനെയും തിരയാൻ പറ്റു..
543
01:05:08,075 --> 01:05:10,203
കുറച്ച് കഠിനമായ തീരുമാനമാണ്..
544
01:05:10,715 --> 01:05:14,115
- നിങ്ങൾ വീട്ടിലേക്ക് വിളിച്ചോ?
- ഒരു ഫോൺ കിട്ടിയില്ല.
545
01:05:20,355 --> 01:05:24,121
ഞാൻ ബാറ്ററി സേവ് ചെയ്യുകയാ.
ചിലപ്പോ അവർ വിളിച്ചാലോ.
546
01:05:25,715 --> 01:05:27,315
പ്ലീസ്
547
01:05:28,235 --> 01:05:30,968
നന്ദി. പെട്ടെന്ന് തീരും.ഉറപ്പ്
548
01:05:42,355 --> 01:05:43,915
- യെസ്?
- ബ്രയാൻ?
549
01:05:43,915 --> 01:05:46,646
യെസ്, ഹെന്ററി,ദൈവമേ നന്ദി നിങ്ങൾക്കെങ്ങനെയുണ്ട്?
550
01:05:47,275 --> 01:05:48,875
അവരാരെങ്കിലും വിളിച്ചോ?
551
01:05:48,875 --> 01:05:50,875
ഇല്ല,ഹെന്ററി,നീയാ ആദ്യം വിളിക്കുന്നത്.
552
01:05:50,875 --> 01:05:52,604
എല്ലാവരും ഒക്കെ അല്ലെ?
553
01:05:53,955 --> 01:05:56,435
- ഹെന്ററി?
- മരിയയും ലുക്കസും ഇവിടെയില്ല.
554
01:05:56,435 --> 01:05:58,722
നീയെന്താ ഈ പറയുന്നത്, "അവിടെയില്ലേ"?
555
01:05:59,755 --> 01:06:02,918
വെള്ളം എല്ലാവരെയും കൊണ്ടുപോയി.
556
01:06:03,155 --> 01:06:05,635
തോമസിനെയും സൈമനേയും എനിക്ക് കിട്ടി.
557
01:06:05,635 --> 01:06:07,635
പക്ഷെ ,മരിയയും ലുക്കസും എവിടേയെന്നു എനിക്കറിയില്ല
558
01:06:07,635 --> 01:06:09,763
ഹെൻറി? കരയല്ലേ.
559
01:06:10,475 --> 01:06:11,715
എന്താ ചെയ്യേണ്ടത് എന്നെനിക്കറിയില്ല,
560
01:06:11,715 --> 01:06:14,115
എനിക്കറീല്ല എവിടെയാ അവരെ ഞാൻ തിരയുക.
561
01:06:14,155 --> 01:06:18,444
ഹെൻറി, ഹെന്ററി ശാന്തനാവു.
ഹെന്ററി? ഹെന്ററി?
562
01:06:18,555 --> 01:06:19,955
ബ്രയാൻ , ഞാൻ വെക്കുവാ.
563
01:06:19,955 --> 01:06:22,635
ധാരാളം ആൾക്കാർക്ക് ഫോൺ ആവശ്യമുണ്ട്, ഒക്കെ?
564
01:06:22,635 --> 01:06:25,035
- ഞാൻ പിന്നെ വിളിക്കാം.
-ഹെൻറി?
565
01:06:40,795 --> 01:06:42,797
സോറി,ഐ ആം സോറി.
566
01:06:45,155 --> 01:06:46,755
താങ്ക്യൂ
567
01:06:59,795 --> 01:07:01,195
ഞാനെന്താ ചെയ്യേണ്ടത്?
568
01:07:01,195 --> 01:07:04,278
അങ്ങനെ നിർത്തല്ലേ. വിളിച്ചോ!
569
01:07:05,835 --> 01:07:07,439
വിളിച്ചോളൂ.
570
01:07:15,875 --> 01:07:17,475
ഞാൻ അദ്ദേഹത്തെ തിരികെ വിളിക്കട്ടെ.
571
01:07:24,555 --> 01:07:26,355
- യെസ്, ഹെൻറി?
- ബ്രയാൻ,ഇതു ഞാനാ.
572
01:07:26,355 --> 01:07:28,995
നോക്ക്,ഞാനവരെ കണ്ടെത്തുന്നത് വരെ...
573
01:07:28,995 --> 01:07:30,515
-തിരഞ്ഞു കൊണ്ടിരിക്കും. ഒക്കെ?
- ഒക്കെ.
574
01:07:30,515 --> 01:07:31,675
ഞാനെന്താ ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയില്ല
575
01:07:31,675 --> 01:07:33,555
ഇപ്പൊ രാത്രിയായി,പക്ഷെ.....
576
01:07:33,555 --> 01:07:35,035
ഞാനെല്ലാ ഹോസ്പിറ്റലിലും നോക്കും.
577
01:07:35,035 --> 01:07:36,155
- ഒക്കെ.
- പിന്നെ..
578
01:07:36,155 --> 01:07:37,475
എല്ലാ ഷെൽറ്ററുകളിലും, ഒക്കെ?
579
01:07:37,475 --> 01:07:39,195
ഞാനവരെ കണ്ടെത്തും,ഞാനുറപ്പ് തരുന്നു.
580
01:07:39,195 --> 01:07:40,915
- ഞാനെന്നിട്ടു വിളിക്കാം
- ഒക്കെ.
581
01:07:40,915 --> 01:07:42,644
- ഒക്കെ
- ഒക്കെ.
582
01:07:45,155 --> 01:07:46,755
താങ്ക്സ്.
583
01:07:51,915 --> 01:07:53,599
ഞാൻ നിന്റെ കൂടെ വരട്ടെ?
584
01:08:09,355 --> 01:08:10,755
എനിക്ക് പേടിയാവുന്നു.
585
01:08:10,755 --> 01:08:13,679
കണ്ണടച്ചു നല്ലാതെന്തെങ്കിലും ചിന്തിക്കു.
586
01:08:24,955 --> 01:08:26,555
ഞാനിവിടെ ഇരിക്കട്ടെ?
587
01:08:44,035 --> 01:08:45,635
നിങ്ങക്കെത്ര വയസ്സായി?
588
01:08:47,875 --> 01:08:50,719
ഏകദേശം 74. നിനക്കോ?
589
01:08:51,595 --> 01:08:53,195
ഏഴര.
590
01:08:54,595 --> 01:08:56,438
ഈ ഉറുമ്പിനെ എടുത്തു മാറ്റ്.
591
01:08:58,555 --> 01:09:01,888
- അവൻ ഒക്കെ അല്ലെ?
- യാ, അവൻ ഉറങ്ങുവാ.
592
01:09:02,115 --> 01:09:03,915
അവനെ ഉറുമ്പ് കടിചു ,അതാ
593
01:09:03,915 --> 01:09:05,515
കുഴപ്പമൊന്നുമില്ല
594
01:09:10,955 --> 01:09:13,481
നിനക്കു നക്ഷത്രങ്ങളെ നോക്കാൻ ഇഷ്ടമാണല്ലേ?
595
01:09:13,635 --> 01:09:17,102
അതേ. വീട്ടിൽ കുറെ നക്ഷത്രം ഉണ്ട്.
596
01:09:18,075 --> 01:09:20,646
പക്ഷെ ആകാശത്തുള്ളത്, അത് വേറെയാ.
597
01:09:22,995 --> 01:09:24,838
ഇതിൽ ചില നക്ഷത്രം
598
01:09:26,315 --> 01:09:29,125
കുറെ കഴിയുമ്പോൾ കെട്ടു പോകും
599
01:09:30,475 --> 01:09:32,159
നിനക്കറിയോ അത്?
600
01:09:33,675 --> 01:09:35,757
അത് മരിക്കും,അല്ലെ?
601
01:09:39,795 --> 01:09:41,395
മരിക്കും.
602
01:09:42,635 --> 01:09:44,558
പക്ഷെ ഒരിക്കൽ അവർ നല്ല തെളിഞ്ഞതായിരുന്നു
603
01:09:44,635 --> 01:09:47,968
അവരുടെ ആ വെളിച്ചം ഇപ്പോഴും അവിടെയുണ്ട്.
604
01:09:48,315 --> 01:09:50,158
നിനക്കിപ്പോഴും കാണാം
605
01:09:51,635 --> 01:09:53,275
ഏതാ മരിച്ചത് നിങ്ങക്ക് എങ്ങനെ പറയാനാവും
606
01:09:53,275 --> 01:09:54,875
ഏതാ അല്ലാത്തതെന്നും?
607
01:09:54,955 --> 01:09:57,196
ഓഹ്, ഇല്ല,അത് അസാധ്യമാണ്
608
01:10:02,635 --> 01:10:04,968
അതൊരു മനോഹരമായ നിഗൂഢത തന്നെ, അല്ലെ?
609
01:10:05,395 --> 01:10:06,995
ഹം
610
01:10:30,875 --> 01:10:33,879
ലൂക്കാസ് ബെന്നറ്റ്?
എന്റെ കൂടെ ഒന്നു വരുമോ?
611
01:10:42,675 --> 01:10:44,275
ഇവിടെ ഇരിക്ക്.
612
01:11:01,195 --> 01:11:03,995
നിന്റെ പേര് ലൂക്കാസ് ബെന്നറ്റ്, ശരിയല്ലേ?
613
01:11:04,875 --> 01:11:05,955
യാഹ്.
614
01:11:05,955 --> 01:11:08,235
അമ്മയുടെ പേര് മരിയ ബെന്നറ്റ്
615
01:11:08,235 --> 01:11:10,397
- കറക്റ്റ് അല്ലെ?
616
01:11:11,195 --> 01:11:13,555
ഇതൊക്കെയാണ് നോക്കു,പ്ലീസ്
617
01:11:13,555 --> 01:11:16,022
ഇതിലേതെങ്കിലും തിരിച്ചറിയാൻ പറ്റുന്നുണ്ടോ?
618
01:11:17,235 --> 01:11:18,885
ശരിക്ക് നോക്ക്.
619
01:11:21,875 --> 01:11:23,475
സമയമെടുത്തോ.
620
01:11:40,275 --> 01:11:42,437
ഏതെങ്കിലും കണ്ടതായി ഓർക്കുന്നുണ്ടോ?
621
01:11:43,595 --> 01:11:45,115
എനിക്കറിയില്ല.
622
01:11:45,115 --> 01:11:46,715
അറിയില്ലേ?
623
01:11:52,795 --> 01:11:54,395
എനിക്ക്...
624
01:11:55,795 --> 01:11:57,638
എന്തെങ്കിലും ?
625
01:11:58,115 --> 01:12:00,848
- എനിക്കങ്ങനെ തോന്നുന്നില്ല.
- തോന്നുന്നില്ലേ?
626
01:12:04,835 --> 01:12:06,435
ലൂക്കാസ്...
627
01:12:10,795 --> 01:12:12,795
ഞങ്ങളോടൊപ്പം വരൂ?
628
01:12:29,355 --> 01:12:30,955
മാം.
629
01:12:36,835 --> 01:12:38,997
നീയെവിടെയായിരുന്നു?
630
01:12:39,515 --> 01:12:41,677
ഞാനെവിടെയായിരുന്നെന്നോ?
631
01:12:42,675 --> 01:12:44,564
നിങ്ങളെവിടെയായിരുന്നു?
632
01:12:45,035 --> 01:12:47,035
നിങ്ങളെവിടെയും പോവില്ലാന്നു ഉറപ്പ് പറഞ്ഞതല്ലേ.
633
01:12:47,035 --> 01:12:49,037
നിങ്ങളവിടെ ഇല്ലായിരുന്നു.
634
01:12:51,995 --> 01:12:54,202
ഞാൻ കരുതി മമ്മി മരിച്ചെന്ന് .
635
01:12:56,635 --> 01:12:58,235
ഐ ആം സോറി
636
01:12:59,515 --> 01:13:01,517
ഞാൻ കരുതി നിങ്ങൾ മരിച്ചെന്നു
637
01:13:09,035 --> 01:13:10,639
ഞങ്ങളോട് ക്ഷമിക്കണം.
638
01:13:14,075 --> 01:13:17,608
സര്ജറി സമയത്തു ആരോ റെക്കോഡ് മാറ്റിയതാ.
639
01:13:17,635 --> 01:13:19,235
ഇപ്പൊ എങ്ങനെയുണ്ട്?
640
01:13:21,595 --> 01:13:24,201
നെഞ്ചിലൊരു സര്ജറി കഴിഞ്ഞു.
641
01:13:24,395 --> 01:13:26,762
പക്ഷെ,ഒരുപാട് രക്തം പോയിട്ടുണ്ട്
642
01:13:27,875 --> 01:13:30,879
കാല് ഓപ്പറേഷൻ ചെയ്യാൻ പറ്റിയ അവസ്ഥയിലല്ലായിരുന്നു.
643
01:13:31,875 --> 01:13:35,075
സുഖായിട്ടു വേണം ഇനി സർജറി ചെയ്യാൻ.
644
01:13:35,515 --> 01:13:37,563
എന്നാലും സുഖമാവും , അല്ലെ?
645
01:14:47,675 --> 01:14:49,404
ഒന്നുമില്ല. ഇനി എന്താ?
646
01:14:50,275 --> 01:14:51,835
നമുക്ക്...
647
01:14:51,835 --> 01:14:55,102
നമുക്ക്Takuapa Hospital ൽ പോകാൻ ഒരു വണ്ടി കിട്ടുമൊന്നു നോക്കാം.
648
01:15:18,835 --> 01:15:21,195
- എന്റെ കുട്ടികളെവിടെ?
- അവർ അവരെ കൊണ്ടുപോയി.
649
01:15:21,195 --> 01:15:22,795
അവരെന്നെ കൂടെപോക്കാൻ സമ്മതിച്ചില്ല. ഐ ആം സോറി.
650
01:15:22,795 --> 01:15:24,479
-എവിടേക്ക്?
- എനിക്കറിയില്ല.
651
01:15:44,515 --> 01:15:46,199
എനിക്ക് മൂത്രമൊഴിക്കണം.
652
01:15:46,395 --> 01:15:48,477
കുറച്ച് കാത്തിരിക്ക്.സൈമൺ
653
01:17:21,275 --> 01:17:23,277
മാം. മാം.
654
01:17:23,715 --> 01:17:25,315
- ലൂക്കാസ്...
- നോക്ക്.
655
01:17:25,435 --> 01:17:27,881
മാം, ഞാനാരെയാ പുറത്തു കണ്ടതെന്നറിയോ?
656
01:17:28,275 --> 01:17:31,040
എന്റെ കാല്. എന്ത് കളർ ആണ്?
657
01:17:45,075 --> 01:17:46,675
ഇപ്പോഴും ചുവന്നിട്ടാ.
658
01:18:07,795 --> 01:18:09,395
പ്ലീസ്. എന്റെ മമ്മി.
659
01:18:09,395 --> 01:18:11,796
അവരുടെ മുറിവ് വളരെ മോശമാണ്.
660
01:18:13,995 --> 01:18:16,236
ഞങ്ങളെകൊണ്ടാവുന്നതൊക്കെ ചെയ്യുന്നുണ്ട്
661
01:18:16,315 --> 01:18:19,315
മമ്മിയെ ഉടനെ സർജറിക്ക് കൊണ്ടുപോകും
662
01:18:36,315 --> 01:18:38,195
ഇന്നലെ മുതൽ ഇവിടെ പുതിയ രോഗികളില്ല
663
01:18:38,195 --> 01:18:39,475
ഇവിടെ ഫുൾ ആണ്.നമുക്ക് പോകാം.
664
01:18:39,475 --> 01:18:41,515
നോ,നോ,നോ,5 മിനുട്ട്, അഞ്ചു മിനിറ്റ് തരൂ,പ്ലീസ്.
665
01:18:41,515 --> 01:18:43,115
പ്ലീസ്
666
01:18:44,355 --> 01:18:46,355
ഞാൻ വന്നാൽ നിങ്ങൾ പതുക്കെയാവും.
667
01:18:47,595 --> 01:18:50,035
ജിന, , ഇതാ എന്റെ മോളുടെ പേര്,പിന്നെ, കാത്തി...
668
01:18:50,035 --> 01:18:52,197
എന്റെ ഭാര്യ,അമേരിക്കൻ ആണ്.
669
01:18:52,315 --> 01:18:53,355
ഇതൊന്നു ചെക്ക് ചെയ്യാമോ?
670
01:18:53,355 --> 01:18:55,039
- തീർച്ചയായും.
- പ്ലീസ്.
671
01:18:55,115 --> 01:18:58,195
ഞങ്ങളെ മകൾ Surat Thani ൽ ഉണ്ടാവെന്നാ അവർ പറഞ്ഞത്.
672
01:18:58,195 --> 01:19:00,555
ഇവിടെയൊക്കെ ഞങ്ങൾ നോക്കിയതാ
673
01:19:00,555 --> 01:19:04,640
ഞങ്ങൾ എല്ലാ ഹോസ്പിറ്റലും നോക്കി,ഇതും കൂടി. പ്ലീസ്.
674
01:19:04,715 --> 01:19:06,715
അഞ്ച് മിനുട്ട്, വെറും അഞ്ച് മിനിറ്റ്, പ്ലീസ്.
675
01:19:06,715 --> 01:19:07,795
ഒക്കെ.
676
01:19:07,795 --> 01:19:10,321
കുറെ സമായമെടുക്കില്ല,ഇപ്പോവരാം.
677
01:19:26,355 --> 01:19:27,955
ലൂക്കാസ്.
678
01:19:29,395 --> 01:19:30,995
ലൂക്കാസ്
679
01:19:33,155 --> 01:19:35,761
കാനിൽ എന്തെങ്കിലും ബാക്കിയുണ്ടോ?
680
01:19:41,715 --> 01:19:44,366
സാരമില്ല,ഞാനെടുത്തുകൊണ്ടു വരാം.
681
01:22:02,155 --> 01:22:03,755
ഡാഡ്?
682
01:22:05,035 --> 01:22:06,635
ഡാഡ്
683
01:22:08,075 --> 01:22:09,675
ഡാഡ്!
684
01:22:11,355 --> 01:22:12,955
ഡാഡ്!
685
01:22:18,075 --> 01:22:19,675
ഡാഡ്
686
01:22:49,435 --> 01:22:50,755
എനിക്ക് മുള്ളണം!
687
01:22:50,755 --> 01:22:52,962
-കുറച്ചൊന്നു പിടിച്ചിരുന്നൂടെ?
- നോ
688
01:22:56,355 --> 01:22:58,088
സൈമൺ,നീയെന്താ കാണിക്കുന്നത്?
689
01:23:03,115 --> 01:23:06,119
ബോയ്സ്! ബസിലേക്കു തിരികെ വാ!
690
01:23:07,435 --> 01:23:08,635
പെട്ടെന്ന്! അവര് നമ്മളെ വിട്ട് പോവും!
691
01:23:08,635 --> 01:23:10,603
നീയെന്താ ചെയ്യുന്നത്?
692
01:23:34,795 --> 01:23:36,315
ഭാഗ്യമില്ല.
693
01:23:36,315 --> 01:23:37,915
സോറി.
694
01:23:42,275 --> 01:23:44,801
സോറി.കാത്തിരുന്നതിന് നന്ദി.
695
01:23:46,075 --> 01:23:47,675
ഒക്കെ, പോകാം.
696
01:24:19,315 --> 01:24:20,915
വരുന്നൂ!
697
01:24:21,955 --> 01:24:24,720
- വരുന്നു!
- നമുക്ക് പോണം!
698
01:24:30,115 --> 01:24:32,004
ഡാഡ്!
699
01:24:33,155 --> 01:24:34,755
അത് ലൂക്കാസ് ആണ്.
700
01:24:35,795 --> 01:24:40,795
- ലൂക്കാസ്!
- ലൂക്കാസ്!
701
01:24:47,675 --> 01:24:49,962
സൈമൺ! തോമസ്!
702
01:24:50,715 --> 01:24:52,638
ലൂക്കാസ്,ലൂക്കാസ്!
703
01:24:52,875 --> 01:24:54,035
ലൂക്കാസ്!
704
01:24:54,035 --> 01:24:55,475
തോമസ്! സൈമൺ!
705
01:24:55,475 --> 01:24:57,716
ലൂക്കാസ്!ലൂക്കാസ്!
706
01:24:58,235 --> 01:25:05,005
ലൂക്കാസ്! ലൂക്കാസ്! ലൂക്കാസ്!
707
01:25:05,075 --> 01:25:06,675
- ലൂക്കാസ്!
- സൈമൺ!
708
01:25:07,795 --> 01:25:09,238
ഞാനെല്ലായിടത്തും നോക്കി...
709
01:25:23,515 --> 01:25:25,115
സൈമൺ.
710
01:25:25,595 --> 01:25:27,195
തോമസ്.
711
01:25:28,895 --> 01:25:30,005
നിങ്ങക്ക് കുഴപ്പമൊന്നുമില്ലല്ലോ?
712
01:25:40,615 --> 01:25:42,215
ലൂക്കാസ്!
713
01:25:44,615 --> 01:25:46,379
ഡാഡ്! ഡാഡ്...
714
01:25:46,455 --> 01:25:48,264
ഡാഡ്.ഡാഡ് ?
715
01:25:50,015 --> 01:25:51,615
ലൂക്കാസ്!
716
01:25:52,335 --> 01:25:53,775
ലൂക്കാസ് !
717
01:25:53,775 --> 01:25:55,375
- ഡാഡ്!
- ലൂക്കാസ്!
718
01:25:57,135 --> 01:25:58,735
ഡാഡ് !
719
01:25:59,735 --> 01:26:02,625
ഡാഡ്! ഡാഡ്! ഡാഡ്! ഡാഡ്!
720
01:26:03,535 --> 01:26:06,300
ഡാഡ്! ഡാഡ്! ഡാഡ്! ഡാഡ്!
721
01:26:07,535 --> 01:26:09,458
ഐ ആം സോറി , ഐ ആം സോറി.
722
01:26:10,415 --> 01:26:11,535
ഞാൻ നിങ്ങളെ വിട്ടുപോന്നു
723
01:26:11,535 --> 01:26:13,135
ഡാഡ്, നമ്മളത് സാധിച്ചു.
724
01:26:17,095 --> 01:26:19,621
നമുക്ക് പോകാം, കാത്തുനിൽക്കേണ്ട ആവശ്യമില്ല
725
01:26:30,975 --> 01:26:32,298
നിങ്ങൾ ഒക്കെ അല്ലെ?
726
01:26:35,895 --> 01:26:37,823
- മമ്മി ഇവിടെയുണ്ട്.
- എന്ത്?
727
01:26:38,655 --> 01:26:42,626
അവരാകെ വീക് ആണ്, ചിലപ്പോ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ട്.
728
01:26:43,655 --> 01:26:44,735
നഴ്സ് പറയുന്നത് ,ഓപ്പറേഷൻ ചെയ്യണമെന്നാ....
729
01:26:44,735 --> 01:26:46,175
കഴിയുന്നതും വേഗം.
730
01:26:46,175 --> 01:26:47,775
എനിക്ക് തോന്നുന്നത് സീരിയസ് ആണെന്നാണ്.
731
01:26:48,975 --> 01:26:51,182
മാം? മാം.
732
01:26:52,695 --> 01:26:54,295
ആരാ വന്നതെന്ന് നോക്ക്.
733
01:27:01,975 --> 01:27:03,575
ഹെയ്.
734
01:27:05,255 --> 01:27:06,855
മൈ,ഡാർലിംഗ് .
735
01:27:07,495 --> 01:27:09,095
ഹേയ്.
736
01:27:15,495 --> 01:27:17,095
മാം.
737
01:27:19,375 --> 01:27:21,242
ഞാൻ കരുതി എല്ലാരും മരിച്ചെന്ന്.
738
01:27:21,335 --> 01:27:23,178
ആർകും കുഴപ്പമില്ല.
739
01:27:31,055 --> 01:27:32,175
ഞാൻ മരിച്ചോ?
740
01:27:32,175 --> 01:27:33,775
ഇല്ല.
741
01:27:34,455 --> 01:27:36,055
ഇല്ല.
742
01:27:41,215 --> 01:27:43,343
ഇതൊന്നു എടുത്തോട്ടെ?
743
01:27:59,055 --> 01:28:01,183
- നിങ്ങൾ തിരിച്ചുവന്നു.
- യെസ്
744
01:28:02,935 --> 01:28:05,336
- നിങ്ങൾ തിരിച്ചുവന്നു.
745
01:28:07,415 --> 01:28:09,015
ഓഹ്, ദൈവത്തിന് നന്ദി.
746
01:28:09,215 --> 01:28:10,865
എനിക്കിനി വിശ്രമിക്കാം.
747
01:28:17,775 --> 01:28:21,780
മരിയ, എന്ത്? എന്ത്, ഡാർലിംഗ്?
748
01:28:23,095 --> 01:28:24,455
ഞാൻ മരിക്കുകയാണ്
749
01:28:24,455 --> 01:28:26,105
ഇല്ല, ഇല്ല.
750
01:28:27,615 --> 01:28:29,583
നിനക്ക് സുഖമാവും.
751
01:28:30,615 --> 01:28:32,617
കുട്ടികളെ നോക്കണം.
752
01:28:33,415 --> 01:28:35,941
ഹേയ്,ഞാനതിനല്ലേ വന്നത്.
753
01:28:36,575 --> 01:28:37,615
നിനക്ക് ഒന്നും സംഭവിക്കില്ല.
754
01:28:37,615 --> 01:28:39,775
ഇവർ നിന്നെ നന്നായി നോക്കും .
755
01:28:39,775 --> 01:28:42,221
ഉറപ്പ്, എല്ലാം ശരിയാവും.
756
01:28:42,695 --> 01:28:45,221
ഹെൻറി, എനിക്ക് പേടിയാവുന്നു.
757
01:28:45,295 --> 01:28:47,059
എല്ലാം ശരിയാവും.
758
01:28:47,615 --> 01:28:49,299
ഹെൻറി...
759
01:28:49,375 --> 01:28:52,265
നിനക്കൊന്നും സംഭവിക്കില്ല.
760
01:28:52,615 --> 01:28:56,148
പെട്ടെന്ന് തന്നെ സർജറി ചെയ്യണം.
ഇപ്പൊ തന്നെ കൊണ്ടു പോവണം.
761
01:28:56,935 --> 01:28:58,535
ഒക്കെ.
762
01:29:02,895 --> 01:29:04,495
ഐ ലവ് യൂ
763
01:29:05,295 --> 01:29:07,104
നീ സുഖമായി വരും
764
01:29:07,455 --> 01:29:10,504
ഐ ലവ് യൂ
765
01:29:13,135 --> 01:29:16,617
ഐ ലവ് യൂ, മരിയ.
766
01:29:18,175 --> 01:29:20,781
ഞാൻ നിങ്ങളെ വിട്ടുപോയതിൽ എന്നോട് ക്ഷമിക്കണം.
767
01:30:09,695 --> 01:30:11,299
ലൂക്കാസ്
768
01:30:12,535 --> 01:30:14,822
മമ്മയെ നോക്കിയതിനു താങ്ക്സ് .
769
01:30:16,455 --> 01:30:18,537
നമ്മൾ പരസ്പരം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
770
01:30:25,215 --> 01:30:26,575
ഡാഡ്?
771
01:30:26,575 --> 01:30:28,175
772
01:30:29,015 --> 01:30:31,495
ഞാനൊരു കാര്യം മമ്മയോട് പറഞ്ഞിട്ടില്ല.
773
01:30:31,575 --> 01:30:34,419
മമ്മി അതറിയണം.
774
01:31:01,015 --> 01:31:03,063
എനിക്കും ഒരു ഫാമിലി ഉണ്ടായിരുന്നു.
775
01:31:06,775 --> 01:31:08,937
ഞാനെന്റെ ഉള്ള എനർജി സൂക്ഷിച്ച വെച്ചിരിക്കുകയാ
776
01:31:10,255 --> 01:31:12,257
എനിക്കവരെ കാണണം.
777
01:31:13,775 --> 01:31:15,375
ഒരിക്കൽ കൂടി.
778
01:32:08,175 --> 01:32:09,779
ഓഹ്. അത് വേണോ?
779
01:32:11,015 --> 01:32:13,416
നിങ്ങൾക്ക് വേദന അനുഭവപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
780
01:32:13,495 --> 01:32:15,015
ഉറങ്ങാൻ ഞാൻ ഭയപ്പെടുന്നു
781
01:32:15,015 --> 01:32:17,859
ശ്. നിങ്ങൾ സുരക്ഷിതമായ കൈകളിലാണ്.
782
01:32:19,855 --> 01:32:22,788
കണ്ണടക്കു, എന്നിട്ടു നല്ല കാര്യങ്ങൾ ആലോചിക്കൂ.
783
01:32:24,975 --> 01:32:26,943
നല്ലത് ചിന്തിക്കു
784
01:33:00,655 --> 01:33:01,895
ലൂക്കാസ്!
785
01:33:01,895 --> 01:33:03,495
ഡാഡ്!
786
01:35:54,215 --> 01:35:55,815
മമ്മി സുഖമായിരിക്കുന്നു,ലൂക്കാസ്
787
01:35:58,855 --> 01:36:00,505
നമ്മൾ വീട്ടിൽ പോവുന്നു
788
01:36:13,055 --> 01:36:15,057
സൂക്ഷിച്ച്.
789
01:36:15,215 --> 01:36:16,882
മിസ്റ്റർ ബെന്നറ്റ് !മിസ്റ്റർ ബെന്നറ്റ് !
790
01:36:17,095 --> 01:36:19,095
ഞാൻ,ഒലിവർ .സൂറിച്ച് ഇൻഷുറൻസിൽ നിന്ന്.
791
01:36:19,095 --> 01:36:20,495
നിങ്ങളുടെ കാര്യങ്ങൾ നോക്കാൻ പറഞ്ഞയച്ചതാ.
792
01:36:20,495 --> 01:36:22,735
ഒന്നുകൊണ്ടും പേടിക്കേണ്ട
793
01:36:22,735 --> 01:36:25,055
കുറച്ചു മണിക്കൂറിനകം നിങ്ങൾ സിംഗപ്പൂർ ജനറൽ ഹോസ്പിറ്റലിൽ എത്തും.
794
01:36:25,055 --> 01:36:26,415
അവിടെ നിങ്ങളുടെ ഭാര്യക്ക്...
795
01:36:26,415 --> 01:36:28,682
ഏഷ്യയിലെ ഏറ്റവും നല്ല ട്രീറ്റ്മെന്റ് കിട്ടും.
796
01:36:29,375 --> 01:36:30,495
ഇവർ നിങ്ങളെ വിമാനത്തിലേക്കു കൊണ്ടുപോകും.
797
01:36:30,495 --> 01:36:32,175
നമുക്കവിടെ വെച്ച് കാണാം
798
01:36:32,175 --> 01:36:33,775
സുഖമായ യാത്ര നേരുന്നു.
799
01:37:11,655 --> 01:37:13,255
ഒക്കെ.
800
01:37:16,655 --> 01:37:18,255
നമ്മളെവിടേക്കാ പോവുന്നത്?
801
01:37:20,895 --> 01:37:24,695
നമ്മളെ സിംഗപ്പൂർ ലേക്ക് കൊണ്ടു പോകും, അവിടെ നമ്മൾ സുരക്ഷിതരായിരിക്കും, ഒക്കെ?
802
01:37:29,055 --> 01:37:32,335
ദയവായി സീറ്റിൽ ഇരിക്കു.
നമ്മളിപ്പോ ടേക്ക് ഓഫ് ചെയ്യും.
803
01:37:32,335 --> 01:37:33,935
ഒക്കെ.
804
01:37:54,175 --> 01:37:56,908
- എനിക്ക്...
- ഒക്കെ. ഒരു മിനിറ്റ്.
805
01:37:57,975 --> 01:37:59,575
ഹേയ്.
806
01:38:11,695 --> 01:38:13,295
നിനക്ക് എങ്ങനെയുണ്ട്?
807
01:38:15,175 --> 01:38:17,382
ഇവിടെ. നിമമ്മിയുടെ കൂടെ .
808
01:38:22,455 --> 01:38:24,055
മാം.
809
01:38:25,775 --> 01:38:27,375
എന്താണെന്ന് വെച്ചാൽ?
810
01:38:30,015 --> 01:38:31,615
ഞാൻ ഡാനിയലിനെ കണ്ടു.
811
01:38:34,535 --> 01:38:36,185
അവൻ ഭയങ്കര ഹാപ്പിയാണ്.
812
01:38:39,895 --> 01:38:41,977
അവന്റെയൊപ്പം ആരോ ഉണ്ടായിരുന്നു..
813
01:38:45,015 --> 01:38:46,748
എനിക്കുറപ്പാ അതവന്റെ ഡാഡിയാണെന്ന്
814
01:38:55,175 --> 01:38:56,775
ഐ ലവ് യു
815
01:39:00,855 --> 01:39:04,098
ലൂക്കാസ്, ഐ ലവ് യൂ.
816
01:39:12,255 --> 01:39:15,418
നന്ദി. നന്ദി
817
01:39:18,375 --> 01:39:22,061
ഐ ആം സോറി, നിങ്ങൾ സീറ്റിലേക്ക് തിരിച്ചു പോണം
818
01:39:30,255 --> 01:39:32,255
ദയവായി സീറ്റ് ബെൽറ്റ് ഇടുക.
819
01:39:33,775 --> 01:39:35,375
എനിക്ക് വേണ്ട.
820
01:39:35,535 --> 01:39:39,381
അതു പറ്റില്ല,ഫ്ലൈറ്റിൽ സീറ്റ് ബെൽറ്റ് ഇടണം
821
01:40:33,815 --> 01:40:36,102
പേടിക്കേണ്ട, ഇത് ഫ്ലൈറ്റിന്റെയാണ്.
822
01:40:37,305 --> 01:40:43,551
പരിഭാഷ:ഷാഫി
823
01:40:43,575 --> 01:40:45,575
Join MSone
https://www.facebook.com/groups/MSONEsubs/