1 00:00:15,791 --> 00:00:17,000 ഇപ്പൊ തപ്പലൊന്നുമില്ലേ? 2 00:00:18,000 --> 00:00:19,625 സുരക്ഷാ വടി 3 00:00:19,750 --> 00:00:20,750 ഇല്ല മാഡം. 4 00:00:21,875 --> 00:00:23,708 ഇക്കാലത്ത് എല്ലാം മനുഷ്യത്വരഹിതമാണ്. 5 00:00:25,500 --> 00:00:28,708 ശരി, നിങ്ങൾക്ക് പോകാം... പത്തു മിനിറ്റ്. വാതിൽ തുറന്നിടുക. 6 00:00:28,708 --> 00:00:29,625 ശരി. 7 00:00:32,666 --> 00:00:34,250 - ഹായ്, ജോൺ. - ഹായ്, അമ്മേ. 8 00:00:35,125 --> 00:00:36,000 നിൻ്റെ കോലം നോക്ക്! 9 00:00:37,000 --> 00:00:41,125 നിനക്ക് ഇത് കേൾക്കാൻ ഇഷ്ടമാവില്ല. നിനക്ക് ദേഷ്യം വരും. 10 00:00:42,250 --> 00:00:44,791 പക്ഷേ മകനേ, നീ ഒരിക്കലും ഒരു നല്ല ഡ്രൈവർ ആയിരുന്നില്ല. 11 00:00:44,791 --> 00:00:46,291 ഒരിക്കലുമായിരുന്നില്ല. 12 00:00:46,291 --> 00:00:48,833 നിനക്ക് തീരെ ശ്രദ്ധയില്ല. 13 00:00:48,833 --> 00:00:51,375 വെറുതെ അതും ഇതും ആലോചിച്ചുകൊണ്ട് റോഡിൽ ശ്രദ്ധിക്കാറേ ഇല്ല... 14 00:00:55,666 --> 00:00:58,166 ഓ, എൻ്റെ പൊന്നു മകനേ... 15 00:00:58,833 --> 00:01:02,458 എന്തിനാണ് നീ എല്ലാം ഉള്ളിൽ ഒതുക്കുന്നത്? അതാണ് മറ്റൊരു പ്രശ്നം. 16 00:01:04,000 --> 00:01:06,083 ഞാൻ എപ്പോഴും ചോദിക്കും, "എന്താണ് കുഴപ്പം, ജോൺ?" 17 00:01:06,083 --> 00:01:07,833 {\an8}നിൻ്റെ അമ്മ പറയുന്നത് കേൾക്കൂ 18 00:01:07,833 --> 00:01:10,583 എന്നാൽ "ഇത് ശരിയല്ല..." എന്ന് പറയുന്നതിന് പകരം 19 00:01:10,583 --> 00:01:13,750 ദൈവമേ! ഞാൻ നിൻ്റെ അമ്മയാണ്. 20 00:01:14,375 --> 00:01:17,958 ഒന്നും എന്നെ ഭയപ്പെടുത്താൻ പോകുന്നില്ല. പക്ഷേ നീ ഒന്നും എന്നോട് പറയാറില്ല. 21 00:01:18,500 --> 00:01:20,541 നീ എല്ലാം മൂടിവയ്ക്കും. 22 00:01:22,916 --> 00:01:25,500 നിനക്ക് സംഭവിക്കാൻ പോകുന്നതിനെ കുറിച്ചോർത്ത് പേടിക്കേണ്ട. 23 00:01:28,250 --> 00:01:29,916 {\an8}എനിക്ക് ഇത് ചെയ്യുന്നത് ഇഷ്ടമായിരുന്നു. 24 00:01:29,916 --> 00:01:30,833 {\an8}ഒരു മണിക്കൂർ മുമ്പ് 25 00:01:30,958 --> 00:01:32,125 {\an8}ഞാൻ ഇത് മിസ് ചെയ്യുന്നു. 26 00:01:33,208 --> 00:01:34,791 ഇത് പാചകം പോലെയാണ്. 27 00:01:36,416 --> 00:01:39,333 നിനക്കറിയാമോ, എൻ്റെ മകൻ ഒരു പോലീസ് ഓഫീസർ ആയിരുന്നില്ലെങ്കിൽ, 28 00:01:39,333 --> 00:01:44,208 ഒരുപക്ഷേ ഞാൻ "ബ്രേക്കിംഗ് ബാഡി"ലെ ആ നല്ല മനുഷ്യനെ പോലെ അവസാനിച്ചേനെ. 29 00:01:46,375 --> 00:01:47,333 അത് മറന്നേക്ക്. 30 00:01:49,666 --> 00:01:50,666 നോക്കൂ. 31 00:01:51,625 --> 00:01:55,416 ഇത് കഴിച്ച് കഴിയുമ്പോ അവൻ്റെ ഹൃദയമിടിപ്പ് ഒരുപാട് കുറഞ്ഞ് മന്ദഗതിയിലാവും. 32 00:01:56,041 --> 00:01:58,041 അവർക്ക് കണ്ണുകളെ വിശ്വസിക്കാനാവില്ല. 33 00:01:58,041 --> 00:02:02,166 - അത് അപകടമല്ലേ? - അല്ല, എൻ്റെ ജോൺ വളരെ ശക്തനാണ്. 34 00:02:02,166 --> 00:02:04,708 നാശം, ഞാൻ മരിക്കാൻ പോകുന്നു. 35 00:02:04,708 --> 00:02:08,041 - ഇയാൾ എത്ര മോശമാണ്? - സൂപ്പർവെൻട്രിക്കുലാർ ടാക്കിക്കാർഡിയ. 36 00:02:08,666 --> 00:02:11,875 സ്ഥിരത നിലനിർത്താൻ അഡിനോസിൻ, ആൻക്സിയോലൈറ്റിക്സ് എന്നിവ നൽകുക. 37 00:02:11,875 --> 00:02:13,041 അയാളെ നിരീക്ഷിക്കൂ. 38 00:02:13,625 --> 00:02:15,583 നിങ്ങൾ വളരെ ക്രൂരയാണ് അമ്മേ. 39 00:02:39,833 --> 00:02:42,500 റെഡ് ക്വീൻ 40 00:02:43,583 --> 00:02:44,500 എ മിറർ 41 00:02:44,500 --> 00:02:45,875 അർദ്ധരാത്രിയോടെ, 42 00:02:47,250 --> 00:02:51,000 അവർ ജീവനോടെയുണ്ടാവില്ല. 43 00:02:52,750 --> 00:02:56,208 മരിക്കുന്നതിൽ പ്രത്യേകിച്ചൊന്നുമില്ല. 44 00:02:57,041 --> 00:03:00,083 ഇത് ശ്വസിക്കുന്നത് പോലെ തന്നെ ലളിതമാണ്. 45 00:03:02,666 --> 00:03:04,583 ഞാനൊരു ദുഷ്ടനല്ല. 46 00:03:05,291 --> 00:03:08,416 ഞാൻ ഒരു ദൂതൻ മാത്രമാണ്. 47 00:03:10,500 --> 00:03:12,375 ഞാൻ ഒരു സന്ദേശം കൊണ്ടുവരുന്നു. 48 00:03:14,208 --> 00:03:19,208 എനിക്ക് പൊള്ളലേൽക്കാതെ തീയിലൂടെ നടക്കാൻ കഴിയും. 49 00:03:19,791 --> 00:03:23,166 കളങ്കമില്ലാതെ എനിക്ക് തിന്മ ചെയ്യാൻ കഴിയും. 50 00:03:26,166 --> 00:03:29,916 എനിക്ക് ഏറ്റവും മോശമായ കാര്യങ്ങൾ ചെയ്യാൻ കഴിയും... 51 00:03:36,625 --> 00:03:37,958 എന്നിട്ടും... 52 00:03:37,958 --> 00:03:39,958 എൻ്റെ മുറിയിൽ ഒരാൾ ഉള്ളത് ഞാൻ വെറുക്കുന്നു. 53 00:03:47,125 --> 00:03:49,250 അവനെ എത്രയും വേഗം കൈകാര്യം ചെയ്യണം. 54 00:03:52,458 --> 00:03:54,375 നിങ്ങൾക്ക് ഇതിലും നല്ലതൊന്നും ചെയ്യാനില്ലേ? 55 00:03:56,833 --> 00:03:58,333 പോകൂ, ഞാൻ വിശ്രമിക്കട്ടെ. 56 00:04:22,500 --> 00:04:23,541 ഡാനിയേൽ. 57 00:04:24,375 --> 00:04:28,125 നിങ്ങൾ ഇത് അറിയണം. ഇരുട്ടുന്നതിന് മുമ്പ് ഞാൻ പോകും. 58 00:04:28,125 --> 00:04:29,750 എൻ്റെ മകന് എന്നെ അവിടെ വേണം. 59 00:04:29,750 --> 00:04:31,958 ഗുഡ് ലക്ക്. 60 00:04:33,833 --> 00:04:34,750 {\an8}അൻ്റോണിയ 61 00:04:39,375 --> 00:04:41,708 വിശ്വസിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ മകൾക്കും നിങ്ങളെ വേണം. 62 00:04:44,041 --> 00:04:46,250 അവൾ നിങ്ങളിൽ ഒരുപാട് ആശ്രയിക്കുന്നു 63 00:04:56,416 --> 00:04:58,541 നിങ്ങൾ എനിക്ക് വേണ്ടി ചെയ്തത് ഞാൻ ഒരിക്കലും മറക്കില്ല. 64 00:05:20,666 --> 00:05:23,083 നാളെ കാണാം. 65 00:05:28,250 --> 00:05:29,458 ഇത് അൻ്റോണിയ സ്കോട്ടാണ്. 66 00:05:30,416 --> 00:05:31,750 എനിക്ക് എല്ലാം അറിയാം. 67 00:05:38,083 --> 00:05:39,166 ഇന്ന് അടച്ചിരിക്കുന്നു. 68 00:05:42,000 --> 00:05:43,291 തുറക്ക്! പോലീസ്! 69 00:05:45,000 --> 00:05:46,000 ഒരു നിമിഷം! 70 00:05:46,708 --> 00:05:48,958 ഹേയ്, പോകരുത്! മിസ്സ്, ദയവായി! 71 00:05:48,958 --> 00:05:52,958 - ആൻ്റോണിയ, പോലീസ്! ഒരു വഴി ആലോചിക്കൂ... - തുറക്കൂ, ഇത് പോലീസാണ്! മിസ്സ്! 72 00:05:53,541 --> 00:05:55,750 ഹായ്. നിങ്ങൾക്ക് ടാറ്റൂ വേണോ? 73 00:05:55,750 --> 00:05:58,250 "പോലീസ് എന്നെന്നേക്കും" അങ്ങനെ എന്തെങ്കിലും? അതോ ഒരു നായയോ? 74 00:05:58,250 --> 00:05:59,875 - പിന്നെ എന്താണ്? - ഈ വാതിൽ തുറക്കൂ. 75 00:05:59,875 --> 00:06:01,833 അകത്തേക്ക് കയറ്റണമെന്ന് തോന്നിയാൽ തുറക്കും. 76 00:06:02,500 --> 00:06:04,291 ഞങ്ങൾക്ക് സേർച്ച് വാറണ്ട് ഉണ്ട്. 77 00:06:04,916 --> 00:06:06,125 അതുകൊണ്ട്? എന്താണത്? 78 00:06:09,000 --> 00:06:10,083 നിങ്ങൾ എന്താണ് ചെയ്യുന്നത്? 79 00:06:13,791 --> 00:06:16,500 - ആ പൂട്ടിന് ആരാണ് പണം തരുക? - എല്ലാം പരിശോധിക്ക്. 80 00:06:16,500 --> 00:06:18,333 - ആരാണ് ഇതിന് പണം തരുക? - മിണ്ടാതിരിക്ക്. 81 00:06:18,333 --> 00:06:20,416 - എൻ്റെ അച്ഛനെ പേടിപ്പിക്കരുത്. - ഇവിടെ വാ. 82 00:06:22,291 --> 00:06:26,500 ഞങ്ങൾക്കറിയാം കുറച്ച് ദിവസം മുമ്പ് അൻ്റോണിയ സ്കോട്ട് എന്ന സ്ത്രീ 83 00:06:27,833 --> 00:06:31,125 ഡിറ്റക്ടീവ് ഗുത്തിയാറെസിനൊപ്പം ഇവിടെ വന്നിരുന്നു. 84 00:06:31,833 --> 00:06:32,875 ഒരു വലിയ മനുഷ്യൻ. 85 00:06:34,375 --> 00:06:36,875 - ഞാൻ അവരെ മുമ്പ് കണ്ടിട്ടില്ല. - ഒരിക്കലുമില്ലേ? 86 00:06:38,791 --> 00:06:40,250 അവൾക്ക് കഞ്ചാവ് ചെടികളുണ്ട്. 87 00:06:40,250 --> 00:06:42,083 എനിക്കതിൽ കാര്യമില്ല. 88 00:06:42,083 --> 00:06:43,166 ഹേയ്! 89 00:06:43,708 --> 00:06:45,166 അവിടെ കയറാൻ പറ്റില്ല! ഹേയ്! 90 00:06:48,833 --> 00:06:50,833 ഹേയ്, എൻ്റെ അച്ഛനെ പേടിപ്പിക്കരുത്. ഹേയ്! 91 00:06:50,833 --> 00:06:52,041 ഇവിടെ വാ. 92 00:06:52,041 --> 00:06:54,166 - കർട്ടന് പിന്നിൽ എന്താണ്? - ഒന്നുമില്ല. 93 00:07:00,333 --> 00:07:01,916 നിങ്ങളെന്താണു നോക്കുന്നത്? 94 00:07:05,916 --> 00:07:07,416 നിങ്ങൾക്ക് എൻ്റെ കോർസെറ്റ് ഇഷ്ടമായോ? 95 00:07:44,125 --> 00:07:45,291 കാർല. 96 00:07:46,791 --> 00:07:47,875 എന്താണ്? 97 00:07:49,083 --> 00:07:52,291 നിങ്ങൾ വളരെ നിശബ്ദയാണ്. എന്തെങ്കിലും കുഴപ്പം ഉണ്ടോ? 98 00:07:52,291 --> 00:07:53,416 ഇല്ല. 99 00:07:54,166 --> 00:07:56,958 കുഴപ്പമൊന്നുമില്ല. എല്ലാം ഓക്കേയാണ്. 100 00:07:58,166 --> 00:08:01,083 അവർ എപ്പോൾ വേണമെങ്കിലും നമ്മളെ രക്ഷിക്കാൻ വരും. നീ കണ്ടോ. 101 00:08:02,208 --> 00:08:04,666 മുത്തച്ഛൻ നമ്മളെ ഇവിടെ നിന്ന് രക്ഷിക്കും എന്നെനിക്കുറപ്പാണ്. 102 00:08:05,916 --> 00:08:07,791 അദ്ദേഹം ഒരിക്കലും പിന്തിരിയില്ല. 103 00:08:09,458 --> 00:08:12,041 നിങ്ങൾക്കറിയാമോ, ഗൾഫ് യുദ്ധകാലത്ത് അദ്ദേഹം ഒരു തടവുകാരനായിരുന്നു. 104 00:08:12,041 --> 00:08:13,916 ഒരു തുരങ്കം തുരന്ന് രക്ഷപ്പെട്ടു. 105 00:08:14,708 --> 00:08:16,625 അദ്ദേഹത്തിന് മെഡലും മറ്റും കിട്ടിയിരുന്നു. 106 00:08:18,291 --> 00:08:20,666 നമുക്ക് അതിനുള്ള സമയം കിട്ടിയിരുന്നെങ്കിൽ. 107 00:08:32,791 --> 00:08:34,041 ഹോർഹെ... 108 00:08:34,916 --> 00:08:36,416 ഹോർഹെ, നീ ഒരു ബുദ്ധിമാനാണ്. 109 00:08:37,750 --> 00:08:38,958 എന്തുകൊണ്ട്? 110 00:08:39,875 --> 00:08:40,875 ഞാൻ പിന്നീട് പറയാം. 111 00:08:41,750 --> 00:08:45,041 അൽപ്പം വിശ്രമിക്കൂ, കേട്ടോ? നിനക്കത് ആവശ്യമായി വരും. 112 00:10:13,708 --> 00:10:15,583 എനിക്ക് കലമാരി കഴിക്കാൻ പോലും പറ്റിയില്ല. 113 00:10:16,458 --> 00:10:18,625 ഫലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. 114 00:10:18,625 --> 00:10:20,875 അതിനെ അടിസ്ഥാനമാക്കി ഞങ്ങൾ ചികിത്സ തീരുമാനിക്കും. 115 00:10:21,541 --> 00:10:23,250 അപ്പോൾ അയാളെ ഇവിടെ കിടത്തണോ? 116 00:10:23,250 --> 00:10:25,416 - തൽക്കാലത്തേയ്ക്ക്, അതെ. - നാശം. 117 00:10:26,000 --> 00:10:27,083 എത്രകാലം? 118 00:10:27,083 --> 00:10:29,708 അതയാളുടെ പുരോഗതിയെ ആശ്രയിച്ചിരിക്കും, അയാൾക്കെങ്ങനെ- 119 00:10:32,250 --> 00:10:33,416 നശിച്ച നായിൻ്റെ മോൻ. 120 00:10:33,416 --> 00:10:34,583 ജോൺ ഗുത്തിയാറെസ് ഒച്ചനോല 121 00:10:38,583 --> 00:10:39,708 നിങ്ങളുടെ ചന്തി കാണുന്നു! 122 00:11:02,000 --> 00:11:03,750 നിങ്ങളെന്നെ കൊല്ലാൻ നോക്കുകയാണോ തള്ളേ? 123 00:11:03,750 --> 00:11:05,625 മകനേ, നിൻ്റെ ഭാഷ ശ്രദ്ധിക്ക്! 124 00:11:05,625 --> 00:11:07,625 പരാതി പറയുന്നത് അവസാനിപ്പിച്ച് പിന്നിൽ കയറ്. 125 00:11:07,625 --> 00:11:09,708 ഈ വേഷം മാറ്റ്, നിൻ്റെ ചന്തി പുറത്താണ്! 126 00:11:10,541 --> 00:11:11,708 കമോൺ, വേഗം! 127 00:11:18,583 --> 00:11:21,583 - നിങ്ങളൊരു സ്യൂട്ടാണോ കൊണ്ടുവന്നത്? - പിന്നെ വീട്ടിൽ നിന്ന് നിൻ്റെ തോക്കും. 128 00:11:21,583 --> 00:11:23,666 ഒരു ട്രാക്ക് സ്യൂട്ട് എടുക്കാമായിരുന്നില്ലേ? 129 00:11:23,666 --> 00:11:27,083 നീ ജീവിതത്തിൽ ഒരു ട്രാക്ക് സ്യൂട്ട് ധരിച്ചിട്ടില്ല, ദൈവത്തെ ഓർത്ത്! 130 00:11:28,750 --> 00:11:30,333 നാശം പിടിക്കാൻ. 131 00:11:57,458 --> 00:11:58,791 പ്ലാൻ ബിക്കായി എല്ലാം സജ്ജമാണോ? 132 00:12:05,958 --> 00:12:07,833 നിങ്ങളുടെ മുഖത്തെ ആ ഭാവം എനിക്കിഷ്ടമല്ല. 133 00:12:09,666 --> 00:12:11,583 ഇന്ന് നിങ്ങൾ എന്നെ സന്തോഷിപ്പിക്കണം. 134 00:12:14,208 --> 00:12:16,416 മൂന്ന് മണിക്കൂറിനുള്ളിൽ നിങ്ങൾ കാർലയെ കൊല്ലണം. 135 00:12:17,833 --> 00:12:19,416 എന്നാൽ ആദ്യം കുട്ടിയെ കൊല്ലുക. 136 00:12:20,708 --> 00:12:21,708 അത് ആവശ്യമാണോ? 137 00:12:35,083 --> 00:12:37,750 നിങ്ങൾക്ക് ഒരിക്കലും നർമ്മബോധം ഇല്ലായിരുന്നു അച്ഛാ. 138 00:12:37,750 --> 00:12:39,750 ദൈവത്തെയോർത്ത്, അവൻ വെറുമൊരു കുട്ടിയാണ്. 139 00:12:41,500 --> 00:12:43,083 നിങ്ങൾക്ക് അത് ഞാൻ ചെയ്യണമെന്നുണ്ടോ? 140 00:13:05,291 --> 00:13:07,000 നിങ്ങൾക്ക് അതുമാത്രമേ വേണ്ടൂ? 141 00:13:07,000 --> 00:13:10,041 നിങ്ങളുടെ പക്കലുള്ള രഹസ്യം സ്വന്തമാക്കാൻ പലരും കൊല്ലും. 142 00:13:10,041 --> 00:13:11,625 എനിക്ക് വേണ്ടത് അത്രമാത്രം. 143 00:13:14,666 --> 00:13:15,875 നിങ്ങൾ എങ്ങനെ കണ്ടുപിടിച്ചു? 144 00:13:18,958 --> 00:13:21,291 മരിച്ച കുട്ടിയുടെ താടിയിൽ ഒരു കുഴിയുണ്ടായിരുന്നു. 145 00:13:21,291 --> 00:13:22,958 നിനക്കോ നിൻ്റെ ഭർത്താവിനോ അതില്ല. 146 00:13:22,958 --> 00:13:24,500 - ഞാൻ വിവാഹ ഫോട്ടോ കണ്ടു. - അതുകൊണ്ട്? 147 00:13:24,500 --> 00:13:27,125 മാതാപിതാക്കളിൽ ഒരാൾ ഡിംപിൾ ജീൻ വഹിക്കേണ്ടതുണ്ട്. 148 00:13:27,125 --> 00:13:30,583 നിങ്ങൾക്ക് അത് ബന്ധുവിൽ നിന്ന് ലഭിക്കാം, എന്നാൽ 5,000-ൽ ഒരാൾ എന്നതാണു സാധ്യത. 149 00:13:31,166 --> 00:13:33,333 നിങ്ങൾ എടുത്ത തീരുമാനത്തെക്കുറിച്ച് തെരേസയ്ക്ക് അറിയാമോ? 150 00:13:36,125 --> 00:13:37,583 തെരേസയ്ക്ക് ഒന്നും അറിയില്ല. 151 00:13:40,250 --> 00:13:41,625 അവൾ അറിയാൻ പാടില്ല. 152 00:13:43,208 --> 00:13:44,041 ഒരിക്കലും. 153 00:13:49,833 --> 00:13:50,916 നിങ്ങൾക്ക് കുട്ടികളുണ്ടോ? 154 00:13:51,750 --> 00:13:52,583 ഒരാളുണ്ട്. 155 00:13:54,791 --> 00:13:56,041 അവൻ എസക്കിയേലിൻ്റെ പക്കലാണ്. 156 00:13:57,666 --> 00:13:58,666 ഞാൻ ഖേദിക്കുന്നു. 157 00:13:59,791 --> 00:14:02,166 വേണമെന്നില്ല. ഞാൻ അവനെ രക്ഷിക്കും. 158 00:14:05,250 --> 00:14:06,416 അവൻ എന്താണ് ചോദിച്ചത്? 159 00:14:08,666 --> 00:14:11,291 അവൻ നിങ്ങളോട് ചോദിച്ചത് ഒരിക്കലും എന്നോട് പറയില്ലല്ലോ? 160 00:14:13,291 --> 00:14:15,041 ഞാൻ നിന്നെ കുറച്ചുകണ്ടുവെന്ന് തോന്നുന്നു. 161 00:14:18,208 --> 00:14:19,208 അതെ. 162 00:14:20,958 --> 00:14:22,625 അത് തെരേസയുടെ മകനായിരുന്നു. 163 00:14:24,625 --> 00:14:26,083 അവർ ഒരേ സ്കൂളിലായിരുന്നു. 164 00:14:27,541 --> 00:14:31,458 അവർ ഒരേ പ്രായക്കാരായിരുന്നു, ഒരേ ഉയരവും. 165 00:14:33,458 --> 00:14:35,208 മാറിപ്പോകാൻ എളുപ്പമായിരുന്നു. 166 00:14:36,041 --> 00:14:38,083 അൽവാരോ തെരേസയുടെ വീട്ടിൽ ഒളിച്ചിരിക്കുകയാണോ? 167 00:14:41,916 --> 00:14:42,916 അതെ. 168 00:14:44,250 --> 00:14:45,708 എസക്കിയേൽ ജീവിക്കുന്നിടത്തോളം. 169 00:14:46,625 --> 00:14:49,375 അവൻ തിരിച്ചുവന്ന് തെറ്റ് തിരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. 170 00:14:50,458 --> 00:14:52,541 അതൊരു അബദ്ധമാണെന്ന് നിങ്ങൾ കരുതാൻ കാരണം? 171 00:14:53,500 --> 00:14:55,375 മറ്റൊരു വിശദീകരണം ആലോചിക്കാമോ? 172 00:14:58,000 --> 00:14:59,750 നിങ്ങൾ ഞാൻ ചോദിച്ചത് തരുമോ? 173 00:15:16,083 --> 00:15:18,458 ഞാൻ നിങ്ങളുടെ സുഹൃത്തിനോട് പറഞ്ഞ അതേ കാര്യം നിങ്ങളോടും പറയാം. 174 00:15:19,375 --> 00:15:21,708 ആ രാക്ഷസൻ്റെ തലയിൽ ഒരു ബുള്ളറ്റ് കയറ്റണം. 175 00:15:27,958 --> 00:15:29,958 - ഇത് ലോഡ് ചെയ്തു, അല്ലേ? - പതിനേഴു വെടിയുണ്ടകൾ. 176 00:15:31,125 --> 00:15:33,500 - ഇത് ഉപയോഗിക്കാൻ നിനക്കറിയാമോ? - ഞാൻ വേഗത്തിൽ പഠിക്കും. 177 00:16:00,541 --> 00:16:02,333 അജ്ഞാത നമ്പർ രണ്ട് ഫയലുകൾ അയച്ചു 178 00:16:10,791 --> 00:16:14,500 ഇത് അമ്മയുടെ ഫോണാണെങ്കിലും ഞാൻ കാര്യമാക്കുന്നില്ല. കേട്ടിട്ട് ഓഫാക്കുക. 179 00:16:16,250 --> 00:16:19,458 - നിൻ്റെ മുടിയിൽ തൊടരുത്, നാശം. - നമ്മൾ ഭൂഗർഭത്തിൽ എത്തുമ്പോൾ സംസാരിക്കാം. 180 00:16:19,458 --> 00:16:21,666 അവർക്ക് നമ്മളെ അവിടെ ട്രാക്ക് ചെയ്യാൻ കഴിയില്ല. 181 00:16:23,125 --> 00:16:25,166 ക്ഷമ ചോദിക്കുന്നതിനോ വികാരാധീനയാകുന്നതിനോ 182 00:16:25,166 --> 00:16:28,083 ഞാൻ അത്ര പോര, അതിനാൽ ഇതെങ്ങനെ പോകുന്നു എന്ന് നോക്കാം. 183 00:16:29,041 --> 00:16:30,583 നിങ്ങൾ എന്നെ രണ്ടുതവണ രക്ഷിച്ചു. 184 00:16:30,583 --> 00:16:33,916 നിങ്ങളുടെ തമാശകൾ എന്നെ ചിരിപ്പിക്കാറില്ല, എങ്കിലും നിങ്ങൾ ഒരു നല്ല മനുഷ്യനാണ്. 185 00:16:33,916 --> 00:16:35,291 പിന്നെ എനിക്ക് വേണം... 186 00:16:36,708 --> 00:16:37,708 വേണ്ട. 187 00:16:38,833 --> 00:16:41,333 നമ്മൾ രണ്ടുപേരും ഒരുമിച്ച് വേണം ഈ കേസ് അവസാനിപ്പിക്കാൻ. 188 00:16:42,750 --> 00:16:45,375 ആ ടാങ്കറിലെ ആളുകളെ രക്ഷിക്കാൻ ചാടുന്നപോലെ. 189 00:16:46,583 --> 00:16:47,625 ശരി. 190 00:16:47,625 --> 00:16:50,875 ഞാൻ നിങ്ങൾക്ക് തരാൻ പോകുന്ന നിർദ്ദേശങ്ങൾ കൃത്യമായി ശ്രദ്ധിക്കുക. 191 00:17:02,666 --> 00:17:05,125 വെള്ളത്തിന്മേലാണ് ഞാൻ പണിയപ്പെട്ടത്. അഗ്നിയാണ് എൻ്റെ മതിലുകൾ. 192 00:17:45,541 --> 00:17:46,625 ഞാൻ കണ്ടെത്തിയത് നോക്കൂ. 193 00:17:55,416 --> 00:17:58,083 വർഷങ്ങൾക്ക് മുമ്പ് ഞാൻ അവൾക്ക് ആ കുപ്പി കൊടുത്തു. 194 00:17:58,833 --> 00:18:00,750 അവൾ അത് തുറന്നത് പോലുമില്ല. 195 00:18:04,125 --> 00:18:06,541 ആ കുപ്പി വിസ്കിയുടെ വില എത്രയാണെന്ന് അറിയാമോ? 196 00:18:09,166 --> 00:18:11,958 കാർലയെ എങ്ങനെ വശത്താക്കണമെന്ന് ഒരിക്കലും എനിക്കറിയില്ലായിരുന്നു. 197 00:18:13,333 --> 00:18:14,291 എന്താണത്? 198 00:18:18,541 --> 00:18:19,875 ഇത്... 199 00:18:21,416 --> 00:18:22,416 ശരി, ഇത് ആയിരുന്നു 200 00:18:23,416 --> 00:18:25,333 കാർലയുടെ പ്രിയപ്പെട്ട കളിപ്പാട്ടം. 201 00:18:28,125 --> 00:18:31,583 രാത്രിയിൽ അവൾ അതിനെ കെട്ടിപ്പിടിക്കും, കാരണം അവൾ ഇരുട്ടിനെ ഭയപ്പെട്ടിരുന്നു. 202 00:18:32,833 --> 00:18:35,083 ഇപ്പോഴുമതെ. 203 00:18:36,583 --> 00:18:37,708 ഇപ്പോൾ ഞാൻ കണ്ടു... 204 00:18:39,541 --> 00:18:42,416 അവളുടെ ഡ്രോയറുകളിൽ മറ്റ് തരത്തിലുള്ള സെക്സ് കളിപ്പാട്ടങ്ങൾ. 205 00:18:45,041 --> 00:18:46,333 ഒപ്പം ഗുളികകളും. 206 00:18:47,875 --> 00:18:49,291 ധാരാളം ഗുളികകൾ. 207 00:18:49,291 --> 00:18:52,458 അവളെ കുറിച്ച് എനിക്കറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്. 208 00:18:55,833 --> 00:18:57,708 അവളെ സംരക്ഷിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു തോറേസ്. 209 00:18:58,750 --> 00:19:02,458 എനിക്ക് ഈ ലോകത്ത് ഏറ്റവും വില കൂടിയ വിസ്കി വാങ്ങാം, പക്ഷേ എനിക്ക്... 210 00:19:03,750 --> 00:19:05,416 കാർലയെ രക്ഷിക്കാൻ കഴിഞ്ഞില്ല. 211 00:19:05,416 --> 00:19:06,541 ഇത് തൻ്റെ തെറ്റല്ല. 212 00:19:07,208 --> 00:19:09,208 തനിക്ക് കുറ്റബോധം തോന്നരുത്. 213 00:19:09,208 --> 00:19:11,291 ഞാൻ വഴങ്ങേണ്ടതായിരുന്നുവെന്ന് താൻ കരുതുന്നുണ്ടോ? 214 00:19:13,916 --> 00:19:16,208 താൻ തിരഞ്ഞെടുത്തതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനം. 215 00:19:21,416 --> 00:19:22,458 അതെ. 216 00:19:27,000 --> 00:19:30,833 ഞാൻ എൻ്റെ മകളെ നന്നായി വളർത്തിയിരുന്നെങ്കിൽ... 217 00:19:33,041 --> 00:19:35,625 അവളും അങ്ങനെ തന്നെ ചെയ്യുമായിരുന്നെന്ന് എനിക്ക് ഉറപ്പുണ്ട്. 218 00:19:38,000 --> 00:19:40,375 ഈ പ്ലാറ്റ് ഫോമിൽ നിന്ന് ട്രെയിൻ നിങ്ങളെ കൊണ്ടുപോകും 219 00:19:51,083 --> 00:19:52,083 നാശം. 220 00:20:17,416 --> 00:20:18,583 കോപ്പ്. 221 00:21:00,541 --> 00:21:04,166 ഇല്ല, മിസ്, എനിക്ക് ദാതാവിനെ മാറ്റുന്നതിൽ താൽപ്പര്യമില്ല. 222 00:21:04,166 --> 00:21:06,000 - നന്ദി. - ഞാൻ ഈ മണ്ടത്തരങ്ങൾ മിസ് ചെയ്തു. 223 00:21:07,166 --> 00:21:09,041 നിങ്ങളുടെ തത്സമയ ലൊക്കേഷൻ എനിക്ക് അയയ്ക്കുക. 224 00:21:09,041 --> 00:21:10,541 നീ എവിടെ ആണ്? 225 00:21:10,541 --> 00:21:12,125 - കാവ ആൾട്ടയ്ക്ക് താഴെ. - അവിടെയോ. 226 00:21:13,416 --> 00:21:16,958 അവിടെയാണ് നമ്മളിപ്പോൾ ഒരു ബിയർ കുടിക്കേണ്ടിയിരുന്നത്. 227 00:21:16,958 --> 00:21:19,041 ഞാൻ നിങ്ങളുടെ അമ്മയുടെ ഫോണിലേക്ക് മാപ്പ് അയയ്ക്കാം. 228 00:21:27,041 --> 00:21:28,958 - നാശം. - എന്താണത്? 229 00:21:28,958 --> 00:21:30,750 എന്നെ ആരോ പിന്തുടരുന്നതായി തോന്നുന്നു. 230 00:21:31,333 --> 00:21:32,333 അതിനെ അവഗണിക്കുക. 231 00:21:32,333 --> 00:21:35,750 നിന്നെ അല്ല പിന്തുടരുന്നത്, അതുകൊണ്ട് നിനക്ക് പറയാൻ എളുപ്പമാണ്. 232 00:21:35,750 --> 00:21:37,583 കൊല്ലാനാണെങ്കിൽ, നിങ്ങൾ മരിച്ചുകഴിഞ്ഞേനെ. 233 00:21:37,583 --> 00:21:39,625 ശരി, അതൊരു ആശ്വാസമാണ്. 234 00:22:01,583 --> 00:22:02,416 ഇവിടെ ഒരു വാതിലുണ്ട്. 235 00:22:03,625 --> 00:22:04,916 അത് മാപ്പിൽ ഉണ്ടായിരുന്നില്ല. 236 00:22:04,916 --> 00:22:08,333 ഒരുപക്ഷേ നീ തെറ്റായ വഴിക്ക് പോയിക്കാണും, സ്മാർട്ടി-പാൻ്റ്സ്. 237 00:22:08,333 --> 00:22:10,625 അല്ല, ഇതാണ് ശരിയായ വഴി. 238 00:22:12,208 --> 00:22:14,875 നിൽക്കൂ, എനിക്ക് താക്കോൽ ഇല്ലാതെ അത് തുറക്കാനാവുമെന്ന് തോന്നുന്നു. 239 00:22:15,458 --> 00:22:16,416 തുറക്ക്. 240 00:22:21,875 --> 00:22:22,708 ഓ-ഓ... 241 00:22:23,416 --> 00:22:25,166 ഓ, എന്ത്? 242 00:22:31,625 --> 00:22:32,625 ഒരു ബോംബുണ്ട്. 243 00:22:33,208 --> 00:22:34,291 അത് കലക്കി. 244 00:22:35,458 --> 00:22:37,125 ഇനി നീ എന്താണ് ചെയ്യുക? 245 00:22:39,041 --> 00:22:40,208 അത് നിർജ്ജീവമാക്കുക. 246 00:22:41,833 --> 00:22:44,916 ഇത് സെംടെക്സ് തരത്തിലുള്ള പ്ലാസ്റ്റിക് സ്ഫോടകവസ്തുവാണ്. 247 00:22:45,625 --> 00:22:47,583 അവൻ തൻ്റെ ശൈലി മാറ്റി. 248 00:22:47,583 --> 00:22:50,833 - ചുവപ്പാണോ പിങ്കാണോ എന്ന് എനിക്കറിയില്ല. - അത് തൊടരുത്! 249 00:22:51,416 --> 00:22:52,791 എന്തുചെയ്യണമെന്ന് എന്നോട് പറയരുത്. 250 00:22:52,791 --> 00:22:58,875 അൻ്റോണിയാ, അതിനെക്കുറിച്ച് ചിന്തിക്കരുത്! ഇല്ല. വേണ്ട. പാടില്ല. 251 00:22:58,875 --> 00:23:00,916 ഫഹാർദോ വളരെ പ്രൊഫഷണലാണ്. 252 00:23:02,875 --> 00:23:06,333 ഒരു ഷോർട്ട് അലുമിനിയം കാപ്സ്യൂൾ അവൻ തിരഞ്ഞെടുത്തിരിക്കണം. 253 00:23:06,333 --> 00:23:08,458 ശരി, നോക്കാം. 254 00:23:09,666 --> 00:23:12,833 അത് ശരിയാകാനുള്ള സാധ്യത എത്രയാണ്? 255 00:23:13,833 --> 00:23:15,791 68.5%. 256 00:23:15,791 --> 00:23:17,958 ശരി, നിനക്കതിന് കഴിഞ്ഞില്ലെങ്കിൽ എന്തുചെയ്യും? 257 00:23:19,333 --> 00:23:21,375 നിങ്ങൾ ഒറ്റയ്ക്ക് ഹോർഹെയെ രക്ഷിക്കണം. 258 00:23:21,375 --> 00:23:23,041 അത് നടക്കാൻ പോകുന്നില്ല. 259 00:23:23,916 --> 00:23:25,416 ഞാൻ പറയുന്നത് കേൾക്കൂ. 260 00:23:25,416 --> 00:23:29,458 68.5% വളരെ കുറവാണ്. 261 00:23:30,708 --> 00:23:32,791 അത് 90% ആണെങ്കിൽ, ഒരുപക്ഷേ. 262 00:23:32,791 --> 00:23:34,916 നിനക്ക് മാപ്പ് വായിക്കാം. 263 00:23:34,916 --> 00:23:37,666 നാം ഒരു റിസ്കും എടുക്കരുത്. നമ്മൾ ചുറ്റി പോകും, അത്രമാത്രം. 264 00:23:40,666 --> 00:23:42,541 ഞാൻ വിചാരിച്ചു. അത് ചുവപ്പായിരുന്നു. 265 00:23:44,375 --> 00:23:47,458 നീ കേൾക്കുന്നത് പോലും ഇല്ലായിരുന്നു, അല്ലേ? 266 00:23:55,375 --> 00:23:57,666 ഇവിടം നിറച്ച് ബോംബുകളായിരിക്കണം, ജോൺ. 267 00:24:03,500 --> 00:24:06,250 ഓരോ ഘട്ടത്തിലും നിർത്തേണ്ടി വന്നാൽ, നമ്മൾ കൃത്യസമയത്ത് എത്തില്ല. 268 00:24:21,541 --> 00:24:22,541 ജോൺ. 269 00:24:24,833 --> 00:24:27,625 സാന്ദ്ര തുടക്കം മുതൽ നമുക്ക് സന്ദേശങ്ങൾ അയയ്ക്കുന്നുണ്ട്. 270 00:24:27,625 --> 00:24:29,500 അവൾ നമ്മളെ പരീക്ഷിക്കുകയാണ്. 271 00:24:30,208 --> 00:24:32,500 നമ്മളെ ഇത്രയും ദൂരം വരുത്തുന്നതിൽ ഒരർത്ഥവുമില്ല, 272 00:24:32,500 --> 00:24:34,791 ആൻ്റി കിഡ്നാപ്പിംഗ് യൂണിറ്റ് പോലെ ഒരവസാനത്തിന് വേണ്ടി. 273 00:24:37,375 --> 00:24:38,250 അത് എളുപ്പമായിരിക്കും. 274 00:24:39,750 --> 00:24:43,208 ടോണി, ഞാൻ ഹൈസ്കൂൾ കടന്നിട്ടില്ലാത്തത് പോലെ വിശദീകരിക്കൂ. 275 00:24:50,958 --> 00:24:52,416 അവ നക്ഷത്രങ്ങളായിരുന്നില്ല. 276 00:24:53,625 --> 00:24:55,291 എട്ട് സ്ഫോടനങ്ങളായിരുന്നു. 277 00:24:56,000 --> 00:24:56,875 നവൽകെഹിഹോ. 278 00:24:57,875 --> 00:24:58,875 മ്യൂറൽ. 279 00:25:00,250 --> 00:25:02,375 ടാക്സിയെ കുറിച്ച് മാത്രമല്ല സാന്ദ്ര പറഞ്ഞത്. 280 00:25:03,000 --> 00:25:05,791 അവൾ മാഡ്രിഡിലുടനീളം ബോംബുകൾ സ്ഥാപിച്ചത് നമ്മളോട് പറയുകയായിരുന്നു, 281 00:25:05,791 --> 00:25:07,791 അവ എവിടെയാണെന്നും അവൾ നമ്മളോട് പറഞ്ഞു. 282 00:25:11,958 --> 00:25:13,375 ഞാൻ ഒന്ന് ചവിട്ടാൻ പോയി. 283 00:25:15,166 --> 00:25:17,166 ഞാൻ അത് കേട്ടില്ലെന്ന് നടിക്കുന്നു. 284 00:25:18,125 --> 00:25:21,416 മാഡ്രിഡിലെ എട്ട് പ്രധാന സ്ഥലങ്ങളിൽ എട്ട് ബോംബുകളാണുള്ളത്. 285 00:25:23,458 --> 00:25:25,458 വലിയ പദ്ധതിയാണ്. അവൾ എല്ലാത്തിനും പിന്നാലെ പോകുന്നു. 286 00:25:25,458 --> 00:25:27,166 ഒരു തരത്തിൽ പറഞ്ഞാൽ അതെ. 287 00:25:29,500 --> 00:25:32,583 - ജോൺ, നിങ്ങൾക്ക് എന്നെ വിശ്വാസമുണ്ടോ? - ഓമനേ, 288 00:25:32,583 --> 00:25:35,541 ഈ സമയത്ത് എനിക്ക് വേറെ വഴി ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. 289 00:25:38,750 --> 00:25:41,708 നടത്തം തുടരുക. ഞാൻ നിങ്ങളുടെ സ്ഥാനം പിന്തുടരും. 290 00:25:41,708 --> 00:25:45,208 നിങ്ങൾ ബോംബുകൾ ഒഴിവാക്കണം. അവ എവിടെയാണെന്ന് ഞാൻ പറയാം. 291 00:25:48,041 --> 00:25:50,250 ഒരു മീറ്റർ അകലെ ഒരു ബോംബുണ്ട്. 292 00:25:57,541 --> 00:25:58,916 ഇനി തുടരാം. 293 00:25:59,791 --> 00:26:01,500 ശരി സാർ. 294 00:26:33,416 --> 00:26:35,000 എനിക്ക് ഇനി ഇത് ചെയ്യാൻ വയ്യ. 295 00:26:35,791 --> 00:26:37,875 എനിക്ക് ഗുഡ് നൈറ്റ് ഉമ്മ തരാൻ വരുമോ? 296 00:26:59,250 --> 00:27:01,333 നായിൻ്റെ മോളേ! 297 00:27:02,583 --> 00:27:04,416 കൂടുതൽ വ്യക്തമാക്കുക. 298 00:27:05,208 --> 00:27:07,083 ജോൺ, എന്താണ് കുഴപ്പം? 299 00:27:16,166 --> 00:27:17,083 ചിത്രങ്ങൾ. 300 00:27:19,708 --> 00:27:22,291 എല്ലായിടത്തും നമ്മുടെ ചിത്രങ്ങൾ. 301 00:27:23,708 --> 00:27:25,083 നീ പറഞ്ഞത് ശരിയായിരുന്നു. 302 00:27:26,333 --> 00:27:28,333 അവൾ നമ്മളെ കളിപ്പിക്കുകയാണ്. 303 00:27:28,333 --> 00:27:29,375 തുടക്കം മുതൽ. 304 00:27:30,083 --> 00:27:31,791 അവൾക്ക് ഇതെല്ലാം വെറും കളിയാണ്. 305 00:27:31,791 --> 00:27:34,500 അവൾ കളിച്ചുകൊണ്ടിരിക്കുന്നിടത്തോളം, നമ്മൾ പേടിക്കേണ്ട. 306 00:27:38,375 --> 00:27:39,833 ജോൺ. ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? 307 00:27:42,125 --> 00:27:43,208 എൻ്റെ അമ്മ വേണ്ട. 308 00:27:45,666 --> 00:27:47,583 നീയെവിടെയാണ്, നീ എവിടെയാടി പുല്ലേ? 309 00:27:48,291 --> 00:27:49,125 പുറത്തുവാ. 310 00:27:49,708 --> 00:27:51,416 മുന്നിൽ വാടി, നായിൻ്റെ മോളേ! 311 00:27:51,416 --> 00:27:52,333 വേണ്ട. 312 00:27:53,041 --> 00:27:55,333 - ജോൺ, ശാന്തമാകൂ. - എടീ, പുറത്ത് വാ! 313 00:27:55,333 --> 00:27:58,333 നിങ്ങൾ ദേഷ്യപ്പെട്ട് നിയന്ത്രണം വിടാൻ അവൾ ആഗ്രഹിക്കുന്നു. 314 00:27:58,333 --> 00:28:00,625 - ജോൺ! - നീ കേൾക്കുന്നുണ്ടെന്നറിയാം. പുറത്തുവാടീ! 315 00:28:01,333 --> 00:28:04,333 - നീ കേൾക്കുന്നുണ്ടെന്നറിയാം! - ഞാൻ പറയുന്നത് കേൾക്കൂ, ദയവായി! ശാന്തമാകൂ. 316 00:28:04,333 --> 00:28:05,625 - പുറത്തു വാ, തേവിടിശ്ശി! - ജോൺ! 317 00:28:05,625 --> 00:28:08,291 ജോൺ, നിർത്തൂ! രണ്ട് മീറ്റർ അകലെ ഒരു ബോംബുണ്ട്! 318 00:28:08,291 --> 00:28:10,500 - ഞാൻ ഇവിടെയുണ്ട്! കമോൺ! - ജോൺ, നിർത്തൂ! 319 00:28:22,916 --> 00:28:23,750 ജോൺ? 320 00:28:25,916 --> 00:28:27,083 ഞാൻ ഇവിടെയുണ്ട്. 321 00:28:28,625 --> 00:28:30,125 ഇനി ഒരിക്കലും അങ്ങനെ ചെയ്യരുത്. 322 00:28:31,791 --> 00:28:32,916 നിങ്ങൾ മരിച്ചേനെ. 323 00:28:33,500 --> 00:28:34,500 ഞാൻ ഓക്കേയാണ്. 324 00:28:36,666 --> 00:28:38,958 ഞാൻ ശാന്തനാണ്. 325 00:28:41,375 --> 00:28:42,666 നന്ദി, അൻ്റോണിയ. 326 00:28:56,291 --> 00:28:57,250 ഇപ്പോൾ വേണ്ട. 327 00:29:01,666 --> 00:29:02,791 വരു, പോകാം. 328 00:29:02,791 --> 00:29:06,000 അർദ്ധരാത്രി ആയിട്ടില്ല. അവൻ വഞ്ചന പാടില്ലെന്നു പറഞ്ഞു. 329 00:29:09,416 --> 00:29:10,333 അവനോ? 330 00:29:14,708 --> 00:29:17,666 - നീ വിശ്വസിക്കില്ല. - എന്താ നടക്കുന്നത്? എന്തിനാ അവർ അലറുന്നത്? 331 00:29:18,750 --> 00:29:20,708 വിഷമിക്കേണ്ട, നമ്മൾ അടുത്തെത്താറായി. 332 00:29:20,708 --> 00:29:22,041 എനിക്ക് ഭയം തോന്നുന്നു. 333 00:29:25,750 --> 00:29:27,583 എന്നോടൊപ്പം ഒരു പാട്ട് പാടാമോ? 334 00:29:28,166 --> 00:29:31,666 എനിക്ക് ലജ്ജ തോന്നും. നമുക്ക് പരസ്പരം അറിയില്ല. 335 00:29:33,041 --> 00:29:36,416 നീ തമാശക്കാരനാണ്, ഹോർഹെ. എൻ്റെ മകന് നിന്നെ ഇഷ്ടമാവും. 336 00:29:49,291 --> 00:29:50,500 ഇപ്പോൾ വേണ്ട, ദയവായി. 337 00:29:52,583 --> 00:29:53,541 എന്ത്? 338 00:29:54,125 --> 00:29:55,458 എന്താണ് സംഭവിക്കുന്നത്? 339 00:29:59,250 --> 00:30:00,291 അൻ്റോണിയ. 340 00:30:02,333 --> 00:30:03,291 പ്ലീസ്. 341 00:30:03,291 --> 00:30:04,791 അൻ്റോണിയാ, എന്താണ് സംഭവിക്കുന്നത്? 342 00:30:04,791 --> 00:30:05,958 ഇപ്പോൾ വേണ്ട. 343 00:30:08,083 --> 00:30:09,541 നിൻ്റെ ഗുളികകൾ തീർന്നോ? 344 00:30:13,208 --> 00:30:14,666 ചിന്തിക്കുക... 345 00:30:14,666 --> 00:30:17,458 അവരെ ഇവിടെനിന്ന് ഓടിക്കൂ! 346 00:30:18,500 --> 00:30:20,250 ബോംബുകൾ ശ്രദ്ധിക്കുക! ഓടരുത്! 347 00:30:21,750 --> 00:30:23,500 അവരെ ഓടിക്കൂ! വേണ്ട! 348 00:30:23,500 --> 00:30:25,625 - ഹോർഹെ! - അവരെ ഓടിക്കൂ! 349 00:30:25,625 --> 00:30:27,166 അൻ്റോണിയാ, ഹോർഹെയെപ്പറ്റി വിചാരിക്കൂ. 350 00:31:09,791 --> 00:31:10,625 ഹോർഹെ. 351 00:31:10,625 --> 00:31:13,416 അത്രയേയുള്ളൂ. അവൻ്റെ പേര് പറയൂ. 352 00:31:13,416 --> 00:31:15,708 - ഹോർഹെ. - അത്രയേയുള്ളൂ. അവൻ്റെ പേര് പറയൂ. 353 00:31:15,708 --> 00:31:17,916 - ഹോർഹെ. - ഹോർഹെ. 354 00:31:17,916 --> 00:31:19,958 - ഹോർഹെ. - അത് ശരിയാണ്. അവൻ നിൻ്റെ മകനാണ്. 355 00:31:39,208 --> 00:31:40,541 അവൻ നിൻ്റെ മകനാണ്. 356 00:31:41,583 --> 00:31:43,458 നിനക്ക് ഗുളികകൾ ആവശ്യമില്ല. 357 00:31:44,166 --> 00:31:45,916 നിനക്ക് ഒന്നും ആവശ്യമില്ല. 358 00:31:47,625 --> 00:31:49,291 നീ അവനെ രക്ഷിക്കണം. 359 00:31:55,333 --> 00:31:56,625 നീ അവൻ്റെ അമ്മയാണ്. 360 00:32:01,791 --> 00:32:02,875 അൻ്റോണിയ. 361 00:32:05,666 --> 00:32:06,750 അൻ്റോണിയ! 362 00:32:10,666 --> 00:32:12,041 ഞാൻ ഓക്കേയാണ്. 363 00:32:12,708 --> 00:32:14,500 അൻ്റോണിയാ, കമോൺ. 364 00:32:21,541 --> 00:32:22,916 നന്ദി, ജോൺ. 365 00:32:55,916 --> 00:32:57,125 നമ്മൾ ഇവിടെയെത്തി. 366 00:32:58,250 --> 00:33:01,708 ഞാൻ സാന്ദ്രയെ പുറത്തുകൊണ്ടുവരാം. നിങ്ങൾ ഫഹാർദോയെ നോക്കണം. 367 00:33:02,458 --> 00:33:04,000 നിങ്ങൾക്ക് അവനെ കീഴടക്കാൻ പറ്റുമോ? 368 00:33:04,000 --> 00:33:05,416 കേൾക്കൂ, 242... 369 00:33:06,791 --> 00:33:08,958 ദൈവത്തെയോർത്ത്, ഞാൻ ബിൽബാവോയിൽ നിന്നാണ്! 370 00:33:09,791 --> 00:33:11,916 സമയം വരുമ്പോൾ ഞാൻ അത് ചെയ്യും, അതിന് മുമ്പല്ല. 371 00:33:12,500 --> 00:33:16,250 ഒരു പയ്യൻ്റെ കഴുത്ത് നിങ്ങൾ പീച്ച് തൊലി കളയുന്നതുപോലെ അറുക്കുന്നത് കണ്ടിട്ടുണ്ട്. 372 00:33:16,250 --> 00:33:18,000 എന്നാൽ നിങ്ങൾ ചതിക്കില്ല. 373 00:33:18,000 --> 00:33:20,625 ഇപ്പോഴോ, ഒരു മണിക്കൂറിനുള്ളിലോ, മരിക്കുന്നവർക്കെന്താ? 374 00:33:20,625 --> 00:33:23,750 - ആരു ശ്രദ്ധിക്കുന്നു? - ദൈവം. അവൻ നമ്മളെ നിരീക്ഷിക്കുന്നു. 375 00:33:26,041 --> 00:33:27,083 "ദൈവം," നിങ്ങൾ പറയുന്നു. 376 00:33:30,333 --> 00:33:32,000 സാന്ദ്ര! 377 00:33:34,166 --> 00:33:35,541 ഒടുവിൽ ഞാൻ നിന്നെ കണ്ടെത്തി. 378 00:33:35,541 --> 00:33:38,625 ഞാൻ നിന്നെയും, അൻ്റോണിയ സ്കോട്ട്. 379 00:33:38,625 --> 00:33:39,708 ഞാൻ ഇവിടെയുണ്ട്. 380 00:33:39,708 --> 00:33:40,958 അവരെ കൊല്ലുക. 381 00:33:45,750 --> 00:33:46,833 പുറത്തുവാ! 382 00:33:48,041 --> 00:33:49,791 പുറത്തുവാ! നിൻ്റെ മുഖം കാണിക്ക്! 383 00:33:51,375 --> 00:33:53,166 പരസ്പരം അഭിമുഖീകരിക്കാൻ സമയമായി. 384 00:34:00,458 --> 00:34:02,041 ശബ്ദം ഒരു അത്ഭുതകരമായ കാര്യമാണ്. 385 00:34:02,041 --> 00:34:03,333 നിനക്ക് തോന്നുന്നില്ലേ? 386 00:34:04,041 --> 00:34:06,666 അത് എവിടെ നിന്നാണ് വരുന്നതെന്ന് ഒരിക്കലും ഉറപ്പിക്കാൻ കഴിയില്ല. 387 00:34:07,416 --> 00:34:08,625 അമ്പത് മില്ലിസെക്കൻഡ്. 388 00:34:08,625 --> 00:34:11,041 അതാണ് ശബ്ദത്തിനും അതിൻ്റെ പ്രതിധ്വനിക്കും ഇടയിലുള്ള സമയം. 389 00:34:11,041 --> 00:34:12,875 ഒരു ചെറിയ ദൂരം. 390 00:34:12,875 --> 00:34:14,750 എന്നാൽ അത് മതി നീ എന്നെ കണ്ടെത്തുന്നത് തടയാൻ. 391 00:35:53,125 --> 00:35:55,041 പേടിക്കേണ്ട! ഞാൻ കാർല. 392 00:35:55,041 --> 00:35:57,250 - കയർ! വേഗം. - കയർ. 393 00:36:02,250 --> 00:36:03,583 നിൽക്ക്. 394 00:36:08,583 --> 00:36:10,083 കമോൺ. വേഗം. 395 00:36:10,083 --> 00:36:12,916 വിഷമിക്കേണ്ട. സാരമില്ല. 396 00:36:18,500 --> 00:36:19,958 ഇതാ. നമുക്ക് പോകാം. 397 00:36:23,958 --> 00:36:25,083 ഹോർഹെ, ഓട്! 398 00:36:25,083 --> 00:36:26,291 വേണ്ട! 399 00:36:27,958 --> 00:36:30,541 അവളെ പോകാൻ അനുവദിക്കുക! 400 00:36:36,666 --> 00:36:39,833 നിൻ്റെ കൈകൾ എനിക്ക് കാണാൻ കഴിയുന്നിടത്ത് വയ്ക്കുക, പതുക്കെ. 401 00:36:40,541 --> 00:36:42,250 കാർല, നിങ്ങൾ ഓക്കേയാണോ? 402 00:36:45,458 --> 00:36:46,708 ഹോർഹെ! 403 00:37:04,583 --> 00:37:05,416 നീ വന്നു. 404 00:37:06,708 --> 00:37:08,333 നീ നിരാശപ്പെടുത്തില്ലെന്നറിയാമായിരുന്നു. 405 00:37:08,916 --> 00:37:10,250 എന്താണ് ഇതിൻ്റെയെല്ലാം പ്രയോജനം? 406 00:37:10,250 --> 00:37:13,208 ഇത് കാർല ഒർട്ടിസിനെയോ അൽവാരോ ത്രുയെബയെയോ കുറിച്ചാണെന്ന് കരുതുന്നുണ്ടോ? 407 00:37:13,208 --> 00:37:15,000 അപ്പോൾ എന്നെക്കുറിച്ചാണോ? 408 00:37:15,000 --> 00:37:17,250 ഒരു പ്രവാചകൻ ഒരു ഉന്നത ശക്തിക്കുവേണ്ടി സംസാരിക്കുന്നു. 409 00:37:19,041 --> 00:37:20,875 ഒരു പ്രവാചകൻ ഒരു ആഗമനം അറിയിക്കുന്നു. 410 00:37:20,875 --> 00:37:24,541 നിൻ്റെ തലതിരിഞ്ഞ ഉദ്ധരണികളിൽ എനിക്ക് താൽപ്പര്യമില്ല! എനിക്ക് എൻ്റെ മകനെ വേണം! 411 00:37:28,833 --> 00:37:29,666 മകൻ. 412 00:37:42,083 --> 00:37:43,583 നിൻ്റെ മകൻ പോയി. 413 00:37:45,541 --> 00:37:49,083 നമ്മൾ സംസാരിക്കുമ്പോൾ ഫഹാർദോ അവനെ വെട്ടിമുറിക്കുകയാണ്. 414 00:38:04,291 --> 00:38:06,291 നീ അവസാന പരീക്ഷയിൽ വിജയിച്ചു. 415 00:38:07,791 --> 00:38:10,125 ഏത് സാഹചര്യത്തിലും സ്വയം നിയന്ത്രിക്കാൻ അറിയാമല്ലേ. 416 00:38:16,708 --> 00:38:17,750 ഓട്. 417 00:38:18,916 --> 00:38:20,541 പോ, ഹോർഹെ! പോ! 418 00:38:52,333 --> 00:38:53,458 മതിയാക്ക്.! 419 00:39:01,500 --> 00:39:02,791 തന്തയില്ലാത്തവൻ. 420 00:39:14,000 --> 00:39:15,166 അത് കഴിഞ്ഞു. 421 00:39:25,625 --> 00:39:27,166 ജോൺ ഗുത്തിയാറെസ്. 422 00:39:27,166 --> 00:39:28,666 ഞാനൊരു പോലീസ് ഓഫീസറാണ്. 423 00:39:32,333 --> 00:39:33,625 ഞാൻ കാർല. 424 00:39:36,666 --> 00:39:39,041 നീ മരിച്ചെന്ന് ഞാൻ കരുതി. 425 00:39:39,958 --> 00:39:40,875 നോക്കൂ. 426 00:39:47,208 --> 00:39:49,791 നിങ്ങൾ നേരിട്ട് കാണാൻ കൂടുതൽ സുന്ദരിയാണ്. 427 00:39:57,083 --> 00:39:59,125 അമ്മേ, ഇത് നിങ്ങളാണോ? 428 00:39:59,125 --> 00:40:02,208 ഹോർഹെ! വേണ്ട! ഹോർഹെ! 429 00:40:02,208 --> 00:40:03,291 വേണ്ട! 430 00:40:03,291 --> 00:40:04,333 അമ്മ? 431 00:40:04,333 --> 00:40:06,250 അടുത്ത് വരരുത്! 432 00:40:06,791 --> 00:40:07,750 വേണ്ട! 433 00:40:07,750 --> 00:40:09,791 നീ ഇവനെ ശരിക്കും സ്നേഹിക്കുന്നെന്ന് തോന്നുന്നു. 434 00:40:09,791 --> 00:40:10,958 അവൻ പോകട്ടെ! 435 00:40:10,958 --> 00:40:12,500 ആ സുന്ദരമായ ഗ്ലോക്ക് താഴെയിട്ടാൽ 436 00:40:13,291 --> 00:40:14,875 നമുക്കൊരു ഇടപാട് നടത്താം. 437 00:40:15,833 --> 00:40:17,250 അവന് പകരം നിൻ്റെ ജീവൻ. 438 00:40:18,250 --> 00:40:19,666 നീ വാക്ക് പാലിക്കില്ല. 439 00:40:21,041 --> 00:40:22,208 അഞ്ച്... 440 00:40:22,208 --> 00:40:23,541 നിന്നെ വിശ്വസിക്കാൻ പറ്റില്ല. 441 00:40:23,541 --> 00:40:28,208 എന്ത് കൊണ്ട് മുത്തച്ഛൻ വന്നില്ല? എനിക്ക് വീട്ടിൽ പോകണം. 442 00:40:29,166 --> 00:40:30,458 നാല്... 443 00:40:30,458 --> 00:40:33,250 മുത്തച്ഛൻ്റെ പ്രിയപ്പെട്ട ഗെയിം നീ ഓർക്കുന്നുണ്ടോ? 444 00:40:33,250 --> 00:40:34,291 ഉവ്വ്. 445 00:40:34,958 --> 00:40:36,250 മൂന്ന്... 446 00:40:38,125 --> 00:40:39,583 രണ്ട്... 447 00:40:42,583 --> 00:40:43,458 ഒന്ന്... 448 00:40:43,458 --> 00:40:44,833 കുനിയൂ! 449 00:40:51,541 --> 00:40:53,000 പതിനേഴു വെടിയുണ്ടകൾ. 450 00:40:55,708 --> 00:40:57,791 ബുള്ളറ്റ് സ്പീഡ് ഫയറിംഗ് ആംഗിൾ 451 00:40:57,791 --> 00:41:00,375 കൊള്ളാനുള്ള സാധ്യത 452 00:41:09,208 --> 00:41:10,250 പത്ത്. 453 00:41:22,000 --> 00:41:23,958 ഹോർഹെ ലോറൻ്റെ സ്കോട്ട്. 454 00:41:47,458 --> 00:41:48,666 ഹായ്, ഹോർഹെ. 455 00:41:54,625 --> 00:41:56,375 എനിക്ക് അമ്മയെ കാണണം. 456 00:42:14,500 --> 00:42:16,958 പന്ത്രണ്ട്, പതിമൂന്ന്, പതിനാല്, പതിനഞ്ച്... 457 00:42:20,000 --> 00:42:21,041 പതിനേഴ്. 458 00:42:22,291 --> 00:42:23,791 ഗുഡ് ലക്ക് മോനേ. 459 00:42:26,791 --> 00:42:29,375 നിൻ്റെ പ്രസംഗം മതിയാക്കി ഇത് അവസാനിപ്പിക്കുക. 460 00:42:29,958 --> 00:42:31,708 നമ്മൾ ഒരു നോവലിലെ കഥാപാത്രങ്ങളല്ല. 461 00:42:38,416 --> 00:42:40,416 ഈ നിമിഷം ഞാൻ ആസ്വദിക്കട്ടെ. 462 00:42:41,333 --> 00:42:43,166 ഞാൻ നിന്നെ തോല്പിച്ചു, അൻ്റോണിയാ. 463 00:42:43,166 --> 00:42:45,416 ക്ലാസ്സിലെ ഏറ്റവും മിടുക്കിയായ കുട്ടി ഇനി നീ അല്ല. 464 00:43:08,041 --> 00:43:09,041 നീ വിജയിച്ചില്ല. 465 00:43:13,000 --> 00:43:14,125 നീ മരിക്കാൻ പോകുന്നു. 466 00:43:15,458 --> 00:43:17,000 അത് ഒരു തോൽവിയാണ്. 467 00:43:17,000 --> 00:43:18,750 അതായിരുന്നില്ല നിൻ്റെ പ്ലാൻ. 468 00:43:18,750 --> 00:43:19,916 അത് തെറ്റിപ്പോയി. 469 00:43:21,041 --> 00:43:23,041 - അവയെ പിന്തുടരുക. - നിനക്ക് ഗെയിമുകൾ ഇഷ്ടമാണ്. 470 00:43:23,625 --> 00:43:25,375 അൻ്റോണിയാ, ചുറ്റും നോക്കൂ. 471 00:43:26,583 --> 00:43:28,500 ഞാൻ ഇവിടെ വരണമെന്ന് നീ ആഗ്രഹിച്ചു, 472 00:43:29,541 --> 00:43:32,875 എല്ലാ പരീക്ഷകളും വിജയിച്ചത് വെറുതെയായിരുന്നെന്ന് കാണണമെന്നും. 473 00:43:33,583 --> 00:43:36,291 കാർലയെ രക്ഷിക്കുന്നതിൽ ഞാൻ പരാജയപ്പെടണമെന്ന് നീ ആഗ്രഹിച്ചു. 474 00:43:36,291 --> 00:43:38,208 - നിൻ്റെ പ്ലാൻ... - അവ നിന്നെ താക്കീത് ചെയ്യുന്നു. 475 00:43:38,208 --> 00:43:41,125 ...എൻ്റെ മകൻ മരിച്ചെന്ന അറിവോടെ എന്നെ ജീവിക്കാൻ അനുവദിക്കുകയായിരുന്നു. 476 00:43:41,250 --> 00:43:42,083 അല്ല. 477 00:43:42,833 --> 00:43:46,125 നിൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും അതെല്ലാം നിൻ്റെ തെറ്റാണെന്ന് അറിയുന്നത്. 478 00:43:47,000 --> 00:43:48,250 ഹോർഹെ ജീവിച്ചിരിപ്പുണ്ട്. 479 00:43:49,333 --> 00:43:52,750 ഹോർഹെ ജീവിച്ചിരിപ്പുണ്ടെങ്കിൽ അത് ജോൺ തൻ്റെ ജോലി ചെയ്തതുകൊണ്ടാണ്, 480 00:43:52,750 --> 00:43:54,375 ഫഹാർദോ മരിച്ചു. 481 00:43:56,125 --> 00:43:58,208 നീ തനിച്ചാണ്, 482 00:43:59,500 --> 00:44:00,875 നീ തോറ്റു. 483 00:44:01,583 --> 00:44:04,000 നിനക്ക് വേണമെങ്കിൽ എന്നെ കൊല്ലാം. 484 00:44:04,875 --> 00:44:06,166 പക്ഷേ നീ തോറ്റു. 485 00:44:10,875 --> 00:44:11,708 സാന്ദ്ര. 486 00:44:13,958 --> 00:44:15,083 നിനക്ക് തെറ്റി. 487 00:44:16,625 --> 00:44:18,208 ഇത് തീർന്നിട്ടില്ല. 488 00:44:36,625 --> 00:44:38,541 ഹോർഹെ! 489 00:44:51,458 --> 00:44:53,291 ഹോർഹെ! 490 00:44:57,666 --> 00:44:59,875 ഹോർഹെ! 491 00:45:07,791 --> 00:45:08,791 ജോൺ? 492 00:45:10,958 --> 00:45:12,208 ഇത് നിങ്ങളാണോ? 493 00:45:14,083 --> 00:45:15,333 അമ്മേ! 494 00:45:18,916 --> 00:45:22,291 - നീ ഓക്കേയാണോ? - അതെ. 495 00:45:23,166 --> 00:45:24,250 നിങ്ങൾ ഓക്കേയാണോ? 496 00:47:50,708 --> 00:47:53,458 എന്തുകൊണ്ടാ നിങ്ങൾ എപ്പോഴും വാതിൽ തുറന്നുവയ്ക്കുന്നത്? 497 00:47:53,458 --> 00:47:55,750 നീ എന്നെ കാണാൻ വരാൻ വേണ്ടി. 498 00:47:55,750 --> 00:47:58,375 - ഞാൻ ഇനി വരാം. - എന്താണത്? 499 00:47:58,375 --> 00:48:00,166 അയാൾ കൊണ്ടുവന്നതാ. 500 00:48:01,041 --> 00:48:04,583 അയാൾ തടിച്ചിട്ടില്ല, പക്ഷേ ഒരു ചെടി പോലും ഇവിടെ കൊണ്ടുവരാൻ അയാൾക്ക് വയ്യ. 501 00:48:04,583 --> 00:48:06,041 കുഞ്ഞേ, കേട്ടോ, 502 00:48:06,041 --> 00:48:07,500 എന്നോട് മുട്ടാൻ വരരുത്. 503 00:48:07,625 --> 00:48:10,083 നീ ഒറ്റ ഒരുത്തി കാരണമല്ലേ ഞാൻ ഈ കോണിപ്പടികൾ എല്ലാം കയറി വന്നത്? 504 00:48:10,750 --> 00:48:12,125 - ബൈ! - ബൈ. 505 00:48:14,916 --> 00:48:16,333 കുരുത്തംകെട്ട കുട്ടി... 506 00:48:20,625 --> 00:48:22,041 മാർക്കോസ് അവ പരിപാലിച്ചിരുന്നു. 507 00:48:22,666 --> 00:48:24,791 എൻ്റെ കയ്യിൽ അവ നശിക്കും. അതെൻ്റെ സൂപ്പർ പവറാണ്. 508 00:48:24,791 --> 00:48:27,583 ഇത് അധികം നനയ്ക്കരുത്. 509 00:48:30,291 --> 00:48:31,833 മാലിന്യത്തിൽ നിന്ന് 100% റീസൈക്ലബിൾ 510 00:48:39,333 --> 00:48:40,791 ഇതൊരു സർപ്രൈസ് ആണ്. 511 00:48:45,541 --> 00:48:46,958 സുഖമാണോ? 512 00:48:49,375 --> 00:48:53,208 നിന്നോടൊപ്പം സമയം ചെലവഴിക്കാത്തതിനാൽ, സത്യം പറഞ്ഞാൽ എനിക്ക് ബോറടിക്കുന്നു. 513 00:48:54,666 --> 00:48:55,708 ഹോർഹെ എങ്ങനെയുണ്ട്? 514 00:48:55,708 --> 00:48:59,125 അവൻ നന്നായിരിക്കുന്നു. ഞങ്ങൾക്ക് ഒരുപാട് സംസാരിക്കാനുണ്ട്. 515 00:49:00,291 --> 00:49:01,583 അത് വേണ്ടതാണ്. 516 00:49:04,666 --> 00:49:05,708 അമ്മയ്ക്ക് സുഖമാണോ? 517 00:49:05,708 --> 00:49:07,791 അമ്മ തൻ്റെ മകനെ കുറിച്ച് വീമ്പിളക്കുന്നു. 518 00:49:08,291 --> 00:49:10,375 - വീമ്പിളക്കുകയോ, എന്തിന്? - എന്ത്, എന്തിനെന്നോ? 519 00:49:18,208 --> 00:49:19,916 നിനക്കൊരു മിനി പോയിൻ്റ്. 520 00:49:23,333 --> 00:49:25,083 താഴെയുള്ള അപ്പാർട്ട്മെൻ്റ് ഒഴിവാണ്. 521 00:49:27,166 --> 00:49:29,958 നിങ്ങൾക്ക് ഇങ്ങോട്ട് മാറാം. നമുക്ക് അയൽക്കാരായിരിക്കാം. 522 00:49:32,041 --> 00:49:36,500 നീ എൻ്റെ അമ്മയുടെ പൊട്ടറ്റോ ഓംലെറ്റ് കഴിക്കാൻ ആഗ്രഹിക്കുന്നു. 523 00:49:36,500 --> 00:49:37,500 ശരിയല്ലേ? 524 00:49:40,000 --> 00:49:43,125 ഇനി പറയൂ. എനിക്ക് ഒരു ഫിക്കസ് മരം തരാൻ വേണ്ടി മാത്രമല്ലല്ലോ ഇവിടെ വന്നത്. 525 00:49:46,041 --> 00:49:48,000 സാന്ദ്രയുടെ മൃതദേഹം കണ്ടെത്തിയില്ല, അല്ലേ? 526 00:49:48,875 --> 00:49:50,875 എപ്പോഴെങ്കിലും നിന്നെ അത്ഭുതപ്പെടുത്താനാവുമോ? 527 00:49:51,708 --> 00:49:54,291 അവൾ വെച്ച ബോംബിൽ അവൾ സ്വയം ചവിട്ടില്ല. 528 00:49:55,000 --> 00:49:57,000 അവളുടെ അച്ഛനെപ്പോലെ അവൾ അപ്രത്യക്ഷമായി. 529 00:49:58,083 --> 00:49:59,291 ശരിയാണ്. 530 00:50:01,041 --> 00:50:02,166 എന്ത്? 531 00:50:06,291 --> 00:50:07,458 അതായത്, 532 00:50:07,458 --> 00:50:12,958 ഫഹാർദോയുടെ മകളുടെ ശവക്കുഴിയിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ അവർ ഡിഎൻഎ പരിശോധന നടത്തി. 533 00:50:12,958 --> 00:50:14,041 എന്നിട്ട്. 534 00:50:15,166 --> 00:50:16,916 അവ ഫഹാർദോയുടെ മകളുടേതാണ്. 535 00:51:44,166 --> 00:51:45,541 അതൊരു തെറ്റായിരുന്നില്ല. 536 00:51:50,583 --> 00:51:52,875 ആരോ എന്നെ എൻ്റെ മാളത്തിൽ നിന്ന് പുറത്തിറക്കാൻ ആഗ്രഹിച്ചു. 537 00:51:57,833 --> 00:52:01,208 അത് ശക്തരോടുള്ള പ്രതികാരമാണെന്ന് എന്നെ തെറ്റിദ്ധരിപ്പിച്ചു. 538 00:52:03,458 --> 00:52:07,125 അത് കൊല്ലുന്നതിൻ്റെ ആനന്ദത്തിന് വേണ്ടി പോലും ആയിരുന്നില്ല. 539 00:52:09,708 --> 00:52:13,208 പീഡിതമായ ഒരു ആത്മാവിനെ വീണ്ടും പീഡിപ്പിക്കുക എന്നതുമല്ല. 540 00:52:17,500 --> 00:52:19,666 എല്ലാം ഒരു കളിയായിരുന്നു. 541 00:52:35,541 --> 00:52:36,708 അച്ഛാ. 542 00:52:37,916 --> 00:52:39,250 ഞാൻ മരിച്ചിട്ടില്ല. 543 00:52:39,875 --> 00:52:40,875 അച്ഛാ. 544 00:52:42,500 --> 00:52:43,541 ഞാൻ മരിച്ചിട്ടില്ല. 545 00:52:45,291 --> 00:52:46,416 ഞാൻ തിരിച്ചെത്തി. 546 00:52:48,083 --> 00:52:49,250 ഒരു മുൻ പോലീസുകാരൻ. 547 00:52:49,875 --> 00:52:50,958 വെറും ചവറ്. 548 00:52:52,083 --> 00:52:53,500 അയാൾ അത്ര മിടുക്കനുമല്ല. 549 00:52:54,333 --> 00:52:55,333 ശരിയല്ലേ അൻ്റോണിയാ? 550 00:52:57,125 --> 00:52:59,791 ഒരു പ്രവാചകൻ ഒരു ഉന്നത ശക്തിക്കുവേണ്ടി സംസാരിക്കുന്നു. 551 00:53:00,583 --> 00:53:02,500 ഒരു പ്രവാചകൻ ഒരു ആഗമനം അറിയിക്കുന്നു. 552 00:53:03,166 --> 00:53:05,083 നിനക്ക് അതെല്ലാം ആസൂത്രണം ചെയ്യാനാവുമായിരുന്നില്ല. 553 00:53:05,916 --> 00:53:07,125 അത് സത്യമല്ല. 554 00:53:08,333 --> 00:53:11,625 നീ വളരെ മിടുക്കിയാണ്, എന്നാൽ നിൻ്റെ ഉള്ളിൽ എന്തോ ശരിയല്ല. 555 00:53:14,041 --> 00:53:15,708 അതിനു പിന്നിൽ മറ്റൊരു മനസ്സുണ്ട്. 556 00:53:16,375 --> 00:53:18,083 നീയും സ്വാധീനിക്കപ്പെടുന്നില്ലേ? 557 00:53:18,083 --> 00:53:20,791 ഞാൻ മനസ്സിലുള്ളതും യാഥാർത്ഥ്യവുമായി കൂട്ടിക്കുഴയ്ക്കുന്നില്ല. 558 00:53:21,458 --> 00:53:23,000 എന്നെ ചിരിപ്പിക്കരുത്. 559 00:53:23,000 --> 00:53:24,625 നിൻ്റെ കൈകൾ നോക്കൂ. 560 00:53:36,541 --> 00:53:39,375 ചോര ഊറ്റുന്നത് ഇര അറിയണമെന്ന് അയാൾ ആഗ്രഹിച്ചു. 561 00:53:39,375 --> 00:53:40,458 സഹായിക്കൂ! 562 00:53:41,625 --> 00:53:43,541 അച്ഛാ, ഞാൻ മരിച്ചിട്ടില്ല. 563 00:53:43,541 --> 00:53:45,291 ദയവായി കുട്ടികളെ ഉപദ്രവിക്കരുത്. 564 00:53:55,583 --> 00:53:59,000 - അൻ്റോണിയ. - അവൻ്റെ കളിയിലെ പാവകളാണ് നമ്മൾ. 565 00:53:59,541 --> 00:54:00,416 ആരുടെ കളി? 566 00:54:01,166 --> 00:54:02,125 ഞാൻ പറഞ്ഞിട്ടില്ലേ. 567 00:54:06,000 --> 00:54:07,583 അയാളുടെ പേരാണ് മിസ്റ്റർ വൈറ്റ്. 568 00:54:10,000 --> 00:54:11,708 അടിസ്ഥാനം ഗോമെസ്-ജുറാഡോയുടെ "റെഡ് ക്വീൻ" 569 00:55:32,833 --> 00:55:34,833 ഉപശീർഷകം വിവർത്തനംചെയ്തത് മുഹമ്മദ് നിഹാൽ 570 00:55:34,833 --> 00:55:36,916 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ