1 00:00:06,132 --> 00:00:07,799 കഴിഞ്ഞ വേനലിൽ ഭീകരമായതൊന്ന് സംഭവിച്ചു. 2 00:00:07,800 --> 00:00:08,843 നീ നന്നായറിയുന്ന ചെകുത്താൻ 3 00:00:09,927 --> 00:00:12,053 ഒരു വർഷം മുഴുവൻ, നിങ്ങൾ ആശുപത്രിയിൽ വന്നില്ല, വിളിച്ചതുമില്ല. 4 00:00:12,054 --> 00:00:13,847 എൻ്റെ ജീവിതത്തെപ്പറ്റി 5 00:00:13,848 --> 00:00:15,890 സംസാരിക്കുന്നതിൽ നിന്ന് എന്തിനാ എല്ലാവരെയും വിലക്കിയത്? 6 00:00:15,891 --> 00:00:18,643 നീ തന്നെയാണിത് നിന്നോടു ചെയ്യുന്നത് കേഡി. 7 00:00:18,644 --> 00:00:23,357 നിൻ്റെ പരുക്കേറ്റ തലച്ചോറാണ് നീ എതിരിടുന്ന ശത്രു. 8 00:00:25,401 --> 00:00:27,986 വീ വേർ ലയേഴ്സിൽ ഇതുവരെ 9 00:00:27,987 --> 00:00:29,028 നീ പോവുകയാണല്ലോ. 10 00:00:29,029 --> 00:00:31,322 അടുത്തയാഴ്ച നിൻ്റെ ജന്മദിനം വരെ ഇത് തുറക്കരുത്, കേട്ടോ? 11 00:00:31,323 --> 00:00:32,240 അറിയാമല്ലോ, 12 00:00:32,241 --> 00:00:35,327 നിങ്ങൾ "ബീച്ച് വുഡിൽ ആൺകുട്ടികൾ വേണ്ട," എന്ന നിയമം തിരികെ കൊണ്ടുവരുമെന്നു കരുതി. 13 00:00:35,453 --> 00:00:36,536 കേഡൻസിന് ഒരു കുഴപ്പവുമുണ്ടാകില്ല. 14 00:00:36,537 --> 00:00:38,914 നിങ്ങളവരെ ഇഷ്ടപ്പെട്ടിരുന്നില്ല, അല്ലേ? ഗാറ്റിനെയും എഡിനെയും. 15 00:00:39,206 --> 00:00:40,540 ഞാനൊരു വംശീയവാദിയാണെന്നാണോ നീ പറയുന്നത്? 16 00:00:40,541 --> 00:00:41,583 സൂക്ഷിച്ചു വേണം. 17 00:00:41,584 --> 00:00:42,585 ഇല്ലെങ്കിൽ ചിലപ്പോ വേദനിക്കും. 18 00:00:43,377 --> 00:00:44,919 ഞാൻ നമ്മളാരാണെന്നതിൽ വിശ്വസിക്കുന്നു. 19 00:00:44,920 --> 00:00:46,504 നൂറ്റാണ്ടുകളായി നമ്മൾ ആരായിരുന്നെന്ന്. 20 00:00:46,505 --> 00:00:47,630 അദ്ദേഹത്തെ ഇനി നേരെയാക്കാനാവില്ല. 21 00:00:47,631 --> 00:00:49,632 നോക്ക്, അദ്ദേഹം തൻ്റെ വിൽപ്പത്രം തിരുത്തുകയാണ്. 22 00:00:49,633 --> 00:00:54,220 തൻ്റെ എല്ലാ സ്വത്തും ഏറ്റവും പ്രിയപ്പെട്ട ഒരു മകൾക്കോ പേരക്കുട്ടിക്കോ നൽകിയേക്കും. 23 00:00:54,221 --> 00:00:58,516 ഒരു സിൻക്ലയറിനു മാത്രം ശരിയാക്കാനാവുന്നത്ര വലിയ ഒരു പ്രശ്നം നമ്മളുണ്ടാക്കിയാലോ? 24 00:00:58,517 --> 00:01:03,605 നമ്മുടെ കുടുംബത്തെ പിച്ചിച്ചീന്തിയ നിസ്സാരമായ ഈ ഭൗതികവസ്തുക്കൾ ഇല്ലാതെയായാലോ? 25 00:01:03,606 --> 00:01:04,606 നമുക്കിത് ഇടിച്ചു നിരത്താം. 26 00:01:04,607 --> 00:01:05,607 കേഡൻസ് സിൻക്ലയർ 27 00:01:05,608 --> 00:01:07,567 ഹാരിസിനെയും അമ്മമാരെയും എന്നേക്കും ഒരു പാഠം പഠിപ്പിക്കാം. 28 00:01:07,568 --> 00:01:08,903 എനിക്കിപ്പോൾ അത് ഓർമ്മയുണ്ട്. 29 00:01:09,111 --> 00:01:11,322 നമ്മളിവിടം കത്തിച്ചാമ്പലാക്കിയിരുന്നു. 30 00:01:18,746 --> 00:01:21,456 ആളുകൾക്ക് എലികളെ ഭയമില്ലാത്തിടത്ത് ജീവിക്കണമെങ്കിൽ... 31 00:01:21,457 --> 00:01:22,499 ഞാൻ ബീച്ച് വുഡ് ഏൽപ്പിക്കുന്നു 32 00:01:22,500 --> 00:01:25,002 ...നിങ്ങൾ കൊട്ടാരങ്ങളിൽ ജീവിക്കുന്നത് ഉപേക്ഷിക്കണം. 33 00:01:27,421 --> 00:01:30,049 അല്ലെങ്കിൽ ഒരു പക്ഷേ, 34 00:01:30,883 --> 00:01:33,718 നിങ്ങളാ കൊട്ടാരം കത്തിച്ചാമ്പലാക്കിയേക്കാം. 35 00:01:33,719 --> 00:01:36,305 നിനക്ക് ഓർക്കാനാവുന്നുണ്ടോ? 36 00:01:37,598 --> 00:01:40,517 എനിക്ക് അമ്മമാരുടെ മുഖങ്ങൾ ഓർക്കാനാവുന്നുണ്ട്. 37 00:01:40,518 --> 00:01:41,768 ഗൈസ്, ഞാൻ ശരിക്കു പറയുകയാ. 38 00:01:41,769 --> 00:01:43,478 ക്ലെയർമോണ്ട് വിജയചിഹ്നങ്ങളുടെ ഒരു കൂമ്പാരമാണ്. 39 00:01:43,479 --> 00:01:46,606 കള്ളങ്ങളും അന്യായമായ അവസരങ്ങളും ഉപയോഗിച്ച് നേടിയത്. 40 00:01:46,607 --> 00:01:49,651 അതേ, അടിസ്ഥാനപരമായി അത് പുരുഷമേധാവിത്വത്തിൻ്റെ ഇരിപ്പിടമാണ്. 41 00:01:49,652 --> 00:01:52,070 അതേ. ഹാരിസ് തീന്മേശയുടെ തലപ്പത്ത് ഇരുന്നുകൊണ്ട്. 42 00:01:52,071 --> 00:01:54,906 ശരി. അപ്പോൾ അതെല്ലാം പോയാൽ, നമുക്ക് ആദ്യം മുതൽ തുടങ്ങേണ്ടിവരും. 43 00:01:54,907 --> 00:01:56,617 ഒരുപക്ഷേ അവർ നിർത്തും. 44 00:01:57,952 --> 00:01:59,745 ഒരുപക്ഷേ നമ്മൾ വീണ്ടുമൊരു കുടുംബമാകും. 45 00:02:00,746 --> 00:02:02,790 അതൊരു ശുദ്ധീകരണം പോലെയാകും. 46 00:02:03,207 --> 00:02:05,417 അതായത്, കാര്യങ്ങൾ ഇതിലും വഷളാകാനില്ലല്ലോ, അല്ലേ? 47 00:02:05,835 --> 00:02:07,044 ഗാറ്റ്? 48 00:02:07,962 --> 00:02:10,965 സാധാരണയായി ഈ സമയത്താണ് നീ യുക്തിയുടെ ശബ്ദമായി ഇടപെടാറ്. 49 00:02:11,715 --> 00:02:13,843 ഇതൊരു സിൻക്ലയർ ഭവനമാണ്. എനിക്ക് അഭിപ്രായമില്ല. 50 00:02:14,218 --> 00:02:16,886 എന്താ? എനിക്കിവിടെ സ്ഥാനമില്ലെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. 51 00:02:16,887 --> 00:02:18,972 അതുകൊണ്ടുതന്നെയാണ് നമുക്ക് എന്തെങ്കിലും ചെയ്യേണ്ടത്. 52 00:02:18,973 --> 00:02:22,017 അവർ പരസ്പരം കടിച്ചു കീറുകയും നമ്മളെ അതിൽ കൂട്ടുകയുമാണ്. 53 00:02:22,601 --> 00:02:24,270 നോക്ക്, അവർ പഠിക്കണം. 54 00:02:24,645 --> 00:02:28,106 അവർ നമ്മളെ ശിക്ഷിച്ച് സ്വിസ് ആൽപ്സിലെ വല്ല ബോർഡിങ്ങ് സ്കൂളിലേക്കും അയയ്ക്കും. 55 00:02:28,107 --> 00:02:31,359 ഇല്ല. നമുക്ക് ഖേദമുണ്ട്, 56 00:02:31,360 --> 00:02:35,030 ഡിഷ് വാഷറിൽ നിന്ന് വെള്ളം കവിഞ്ഞു പോയി, പിന്നെ നമ്മൾ മുന്തിയ വിസ്കി അടിച്ചുമാറ്റി. 57 00:02:35,447 --> 00:02:40,786 പിന്നെ നമ്മൾ സ്മോറുകൾ ഉണ്ടാക്കി, കഡ്ൽഡൗണിലിരുന്ന് സിനിമകൾ കണ്ടു. 58 00:02:40,995 --> 00:02:45,291 ജോണിക്കു വേണ്ടി നമ്മൾ ഫെറിസ് ബ്യൂലറും സിക്സ്ത് സെൻസും കണ്ടു, പിന്നെഉറങ്ങിപ്പോയി. 59 00:02:46,333 --> 00:02:48,543 പുകമണം അറിഞ്ഞത് വളരെ താമസിച്ചാണ്. 60 00:02:48,544 --> 00:02:50,795 അവർ നമ്മളെ വിശ്വസിക്കില്ല, പക്ഷേ അതിൽ കാര്യമില്ല. 61 00:02:50,796 --> 00:02:53,131 - കാരണം? - ആളുകൾ പറയുമല്ലോ, അല്ലേ? 62 00:02:53,132 --> 00:02:54,799 - അതേ. - അവർ ചോദ്യങ്ങൾ ചോദിക്കും, 63 00:02:54,800 --> 00:02:59,888 "സിൻക്ലയറിലെ പെൺകുട്ടികൾ അവരുടെ മക്കളെ നേരാംവണ്ണം വളർത്താതെ 64 00:02:59,889 --> 00:03:02,098 - അവർ വീടുവരെ കത്തിച്ചത് കണ്ടോ!" - ശരി. 65 00:03:02,099 --> 00:03:04,392 ഇതൊരു ഉഗ്രൻ പ്ലാനാണ്, പക്ഷേ തീവെക്കാൻ നമുക്കറിയില്ല. 66 00:03:04,393 --> 00:03:05,852 ശരി, ഭിന്നിപ്പിച്ച് കീഴടക്കുക. 67 00:03:05,853 --> 00:03:08,606 അതായത് ബോട്ട് ഹൗസിൽ ധാരാളം ഇന്ധനമുണ്ട്. 68 00:03:14,695 --> 00:03:17,739 ഒരിടവും വിടരുത്. ഞാൻ താഴത്തെ നില നോക്കാം. 69 00:03:17,740 --> 00:03:19,032 ഞാൻ കിഴക്കുവശം നോക്കാം. 70 00:03:19,033 --> 00:03:20,241 ചെയ്യ് മിറെൻ. 71 00:03:20,242 --> 00:03:23,579 നിനക്ക് നിൻ്റെ മമ്മയുടെ പഴയമുറി കത്തുന്നത് കാണണം അല്ലേടീ തീവെപ്പുകാരീ. 72 00:03:24,038 --> 00:03:26,039 ശരി. ഞാൻ മച്ച് നോക്കാം. 73 00:03:26,040 --> 00:03:27,875 നമുക്ക് മുകളിൽ നിന്ന് താഴേക്ക് ചെയ്യാം. 74 00:03:28,334 --> 00:03:31,754 മണ്ണെണ്ണ ഒഴിക്ക്. തീപ്പെട്ടി കത്തിച്ചിട്ടിട്ട് വെളിയിലിറങ്ങ്. 75 00:03:32,504 --> 00:03:33,422 അപ്പോ ഞാനോ? 76 00:03:35,132 --> 00:03:38,009 ബോട്ട് വിൻഡ്മേറിൽ അടുപ്പിച്ചിട്ടുണ്ടല്ലോ അല്ലേ? 77 00:03:38,010 --> 00:03:40,845 അത് കൊണ്ടുവരണം, നീയായിരിക്കും ഞങ്ങളെ രക്ഷപ്പെടുത്തുക. ഒരു പ്രശ്നവുമുണ്ടാകില്ല. 78 00:03:40,846 --> 00:03:43,139 - ഞാൻ ബോട്ട് ഓടിക്കാറില്ല. നിങ്ങൾക്കറിയാം. - ശരി, പക്ഷേ-- 79 00:03:43,140 --> 00:03:44,057 - ഗാറ്റ്. - എന്താ? 80 00:03:44,058 --> 00:03:48,062 നോക്ക്, തുടക്കം എങ്ങനെയെന്ന് നീ കണ്ടില്ലെന്നു പറയണം, 81 00:03:48,562 --> 00:03:51,898 പിന്നെ നീ ഞങ്ങളെ സുരക്ഷിതരാക്കി. അത് കള്ളവുമായിരിക്കില്ല. 82 00:03:51,899 --> 00:03:55,485 അകത്തുള്ള വസ്തുക്കൾ ഇല്ലാതായാൽ, അവരുടെ ശക്തി നഷ്ടമാകും. 83 00:03:55,486 --> 00:03:59,197 അടുത്ത വേനലിൽ ഹാരിസിന് നിനക്കൊരു വീരോചിത സ്വാഗതം നൽകേണ്ടിവരും. 84 00:03:59,198 --> 00:04:01,950 എഡിനും. നമുക്കിത് ശരിയാക്കാം. 85 00:04:01,951 --> 00:04:02,868 ഞാൻ... 86 00:04:03,452 --> 00:04:04,745 നാശം. എനിക്കും സഹായിക്കണം. 87 00:04:08,165 --> 00:04:10,416 ഇതൊരു വലിയ വീടാണ്. നമുക്കിത് പെട്ടെന്ന് പടർത്തണം, 88 00:04:10,417 --> 00:04:12,252 അഗ്നിശമനസേന എത്തുന്നതിനുമുമ്പ്. 89 00:04:12,711 --> 00:04:15,088 തീ കത്തിക്കാൻ സഹായിച്ചശേഷം ഞാൻ ബോട്ട് കൊണ്ടുവരാം. 90 00:04:15,089 --> 00:04:17,423 പ്രധാന ഗോവണിക്കരികിൽ മണ്ണെണ്ണ ഒഴിക്കരുത്. നമുക്ക് രക്ഷാമാർഗ്ഗം വേണം. 91 00:04:17,424 --> 00:04:20,260 മുത്തശ്ശൻ ക്ലോക്ക് 12 അടിക്കുമ്പോൾ, 92 00:04:20,552 --> 00:04:24,138 നമ്മൾ തീപ്പെട്ടി ഉരയ്ക്കും, എന്നിട്ട് പമ്പകടന്നോടും. 93 00:04:24,139 --> 00:04:27,893 - എന്തുവന്നാലും. - എന്തുതന്നെ വന്നാലും ഓടിയേക്കണം. 94 00:04:28,519 --> 00:04:29,602 ലയേഴ്സ് ഫോർഎവർ, അല്ലേ? 95 00:04:29,603 --> 00:04:33,023 ലയേഴ്സ് ഫോർഎവർ! 96 00:04:48,831 --> 00:04:50,499 സിൻക്ലയർ 97 00:04:59,174 --> 00:05:05,180 വീ വേർ ലയേഴ്സ് 98 00:05:12,146 --> 00:05:13,896 ഇപ്പോൾ കാര്യം മനസ്സിലാകുന്നു. 99 00:05:13,897 --> 00:05:15,607 നമ്മളിത് ചെയ്തെന്ന് വിശ്വസിക്കാനാവുന്നില്ല. 100 00:05:16,817 --> 00:05:21,237 അമ്മമാർ വഴക്കിടുന്നില്ല. ഗാറ്റിനെ തിരിച്ചു വിളിച്ചു. 101 00:05:21,238 --> 00:05:22,572 അത് നടന്നു. 102 00:05:22,573 --> 00:05:25,075 - അതായത്-- - മിർ, അവൾ തീപിടുത്തം ഓർക്കുന്നെന്നേയുള്ളൂ. 103 00:05:25,534 --> 00:05:26,410 അതേ. 104 00:05:33,459 --> 00:05:34,418 നിൽക്ക്. 105 00:05:35,586 --> 00:05:36,712 എന്തോ ഒന്ന് കിട്ടിയിട്ടില്ല. 106 00:05:38,297 --> 00:05:41,008 ഇപ്പോഴും ഞാൻ എങ്ങനെയാണ് വെള്ളത്തിൽ വീണതെന്ന് വിശദമാക്കുന്നില്ല. 107 00:05:45,929 --> 00:05:47,973 വാ. നമുക്ക് ഗാറ്റിനെ വിളിക്കാൻ പോകണം. 108 00:05:48,432 --> 00:05:50,059 ശരി. നമുക്ക് തിരിച്ചു വരാം. 109 00:05:58,317 --> 00:05:59,526 വാ കേഡി. 110 00:06:01,320 --> 00:06:03,155 അവൾ ബാക്കി ഭാഗം ഓർക്കും. 111 00:06:03,530 --> 00:06:04,739 താമസിയാതെ. 112 00:06:04,740 --> 00:06:06,784 അവൾ എല്ലാം ചേർത്തുവയ്ക്കാൻ തുടങ്ങുന്നു. 113 00:06:08,952 --> 00:06:10,036 എനിക്കത് മനസ്സിലാകും. 114 00:06:10,037 --> 00:06:12,581 നമ്മൾ അതുകഴിഞ്ഞ് ആഘോഷിക്കാൻ ബോട്ടിൽ നിന്ന് ചാടി നീന്തിയോ? 115 00:06:13,123 --> 00:06:15,417 എൻ്റെ തലയിടിച്ചു, പക്ഷേ നിങ്ങൾക്കെന്നെ കണ്ടെത്താനായില്ല, അല്ലേ? 116 00:06:15,876 --> 00:06:19,253 നിങ്ങൾ പേടിച്ചു. നമ്മൾ കുടിച്ചിരുന്നു. നമ്മൾ തീവെപ്പ് നടത്തി. അതിനാൽ നിങ്ങൾ പോയി. 117 00:06:19,254 --> 00:06:21,589 - ഇല്ല. - എനിക്കു മനസ്സിലായി. 118 00:06:21,590 --> 00:06:22,758 മനസ്സിലായി. 119 00:06:23,258 --> 00:06:25,718 എനിക്ക് നിന്നെ തിരിച്ചു വിളിക്കണമായിരുന്നു ഗാറ്റ്. 120 00:06:25,719 --> 00:06:28,179 - പിന്നെ നീ വന്നു. എനിക്കതു മതി. - കേഡി, നിർത്ത്. 121 00:06:28,180 --> 00:06:30,264 നീ എങ്ങനെ വെള്ളത്തിൽ വീണെന്ന് ഞങ്ങൾക്കറിയില്ല. 122 00:06:30,265 --> 00:06:32,058 - ശരി. - ഞങ്ങൾ അതിനെപ്പറ്റിയുള്ള സത്യം പറഞ്ഞു. 123 00:06:32,059 --> 00:06:34,186 - എനിക്കറിയാത്തതെന്തോ നിങ്ങൾക്കറിയാം. - വളരെക്കുറച്ച്. 124 00:06:34,895 --> 00:06:36,980 അത് നിന്നോട് നേരിട്ട് പറയാനാവുന്നതല്ല. 125 00:06:37,272 --> 00:06:39,566 ഓരോ തവണയും ആളുകൾ പറയുമ്പോൾ, നീ... 126 00:06:40,150 --> 00:06:42,276 ശരിയാ, പിന്നെ നീയത് എന്തായാലും മറക്കുകയും ചെയ്യും. 127 00:06:42,277 --> 00:06:45,238 കേഡി, ഞങ്ങൾക്ക് സത്യമായും നിന്നെ സഹായിക്കണമെന്നുണ്ട്. അത് പക്ഷേ-- 128 00:06:45,239 --> 00:06:48,617 ഞാൻ ഓരോ തവണയും സത്യത്തോടടുക്കുമ്പോൾ, 129 00:06:49,284 --> 00:06:53,079 ഈ വേദനയുടെ വ്യാളി എൻ്റെ തലച്ചോറിലേക്ക് ഇഴഞ്ഞുകയറി എന്നെ നിശ്ശബ്ദയാക്കുന്നു. 130 00:06:53,080 --> 00:06:56,875 പക്ഷേ നമ്മൾ ലയേഴ്സ് ലയേഴ്സായിത്തന്നെ ഇരിക്കുമ്പോൾ വ്യാളിയുടെ ശ്രദ്ധമാറുന്നു. 131 00:07:00,963 --> 00:07:02,005 എനിക്കൊരു ഐഡിയ തോന്നുന്നു. 132 00:07:05,509 --> 00:07:06,677 ശരി, തയ്യാറാണോ? 133 00:07:07,469 --> 00:07:10,722 പരിചയമുള്ള, വിഭ്രാന്തിയുണ്ടാക്കാത്ത സമാധാനപരമായ പ്രവൃത്തി. 134 00:07:11,223 --> 00:07:12,765 നിങ്ങളുടെ വാക്കുകൾ സൂക്ഷിച്ച് തെരഞ്ഞെടുക്കണം. 135 00:07:12,766 --> 00:07:16,769 എനിക്ക് മോശം വാക്കുകളുടെ സ്ക്രാബിളാണ് വിഭ്രാന്തിയുണ്ടാക്കുന്നതിനെക്കാൾ ഇഷ്ടം. 136 00:07:16,770 --> 00:07:18,105 വ്യാളിയെ എഴുന്നേൽപ്പിക്കരുത്. 137 00:07:18,605 --> 00:07:19,565 ആരാ ആദ്യം? 138 00:07:44,756 --> 00:07:47,551 ചിയേഴ്സ് 139 00:07:50,971 --> 00:07:51,929 ചിയേഴ്സ്. 140 00:07:51,930 --> 00:07:56,894 സിൻക്ലയർ സഹോദരിമാർ വേനലിൽ തീർത്തതിൽ നിന്നുള്ള മൊളോട്ടോവ് കോക്ടെയിലുകൾ. 141 00:07:57,686 --> 00:07:59,521 കാവ്യാത്മകം, ഒരു വിധത്തിൽ. 142 00:08:00,856 --> 00:08:02,566 നമുക്ക് കൂടുതൽ നല്ലൊരു ലോകത്ത് കണ്ടുമുട്ടാം. 143 00:08:03,859 --> 00:08:08,947 ഞാനും നീയും അടുക്കളയിൽ നിൽക്കുന്നത് എനിക്കോർമ്മയുണ്ട്, അല്ലേ? 144 00:08:11,825 --> 00:08:13,202 നമുക്ക് കൂടുതൽ നല്ലൊരു ലോകത്ത് കണ്ടുമുട്ടാം. 145 00:08:15,996 --> 00:08:18,206 ശരി. നമുക്കിത് ചെയ്യാം. 146 00:08:18,207 --> 00:08:19,416 - ഹേയ്. - ഹേയ്. 147 00:08:20,584 --> 00:08:21,543 ശരി. 148 00:08:22,544 --> 00:08:24,046 വേണ്ട. 149 00:08:25,756 --> 00:08:26,589 ഇതാ മണ്ണെണ്ണ. 150 00:08:26,590 --> 00:08:29,425 വലിയ ചുവന്ന പാട്ടയെക്കാൾ ഇതാണ് മുകളിലേക്ക് കൊണ്ടുപോകാൻ എളുപ്പം. 151 00:08:29,426 --> 00:08:30,344 മിടുക്കൻ. 152 00:08:31,178 --> 00:08:32,012 പാതിരാത്രി, അല്ലേ? 153 00:08:32,429 --> 00:08:33,472 ഇതൊരു ഡേറ്റാണ് സഹോ. 154 00:08:36,600 --> 00:08:39,811 എന്തൊരു വിരോധാഭാസമാണ്, അല്ലേ? ദ ബോസ്റ്റൺ സെൻ്റിനൽ. 155 00:08:40,729 --> 00:08:43,523 സിൻക്ലയറിൻ്റെ പ്രസിദ്ധീകരണ സാമ്രാജ്യം തുടങ്ങിവച്ച പത്രം. 156 00:08:43,982 --> 00:08:47,069 {\an8}ഈ വീടുവാങ്ങാൻ പണം നൽകിയ വസ്തുവാണ് ഇത് ചാമ്പലാക്കാനും ഉപയോഗിക്കുന്നത്. 157 00:08:51,949 --> 00:08:53,366 വിരോധാഭാസം 158 00:08:53,367 --> 00:08:58,455 ഞാനത് ഇത്തവണ ശരിയായി പറഞ്ഞു, അപ്പോൾ കടം വീട്ടലോ എന്തോ ആവട്ടെ. 159 00:09:03,377 --> 00:09:06,337 മച്ചിൽ ആദ്യം തീകൊളുത്തണം എന്നായിരുന്നില്ലേ പ്ലാൻ? 160 00:09:06,338 --> 00:09:07,422 അതേ. 161 00:09:09,216 --> 00:09:10,634 അവിടെ ഒരുപാട് ഓർമ്മകൾ. 162 00:09:21,895 --> 00:09:25,439 എനിക്കെൻ്റെ അമ്മയുടെ ബാല്യകാല കിടപ്പുമുറിയിൽ തീയിടാൻ ആവേശമായിരുന്നു. 163 00:09:25,440 --> 00:09:27,400 അവരായിരുന്നു എല്ലാവരിലും മോശം. 164 00:09:27,401 --> 00:09:30,444 പണത്തിനു പിന്നാലെ ഓട്ടം, സഹോദരിമാർക്കു നേരേ നഖങ്ങളും നീട്ടിയുള്ള വരവ്. 165 00:09:30,445 --> 00:09:31,362 പ്രതികാരം 166 00:09:31,363 --> 00:09:34,448 സത്യത്തിൽ അതുമാത്രമാണ് ഞാൻ ആ പദ്ധതിക്ക് സമ്മതിക്കാൻ കാരണം. 167 00:09:34,449 --> 00:09:35,701 അത് ഉറപ്പായും നന്നായി തോന്നിക്കാണും. 168 00:09:36,201 --> 00:09:37,493 അത് അതിഥികൾക്കുള്ള കിടപ്പുമുറിയായിരുന്നു. 169 00:09:37,494 --> 00:09:40,579 മുത്തശ്ശി അവരുടെ കൗമാരകാലത്തെ പുസ്തകങ്ങളും കാലാവധി കഴിഞ്ഞ നെയിൽ പോളീഷുകളും 170 00:09:40,580 --> 00:09:42,374 സൂക്ഷിച്ചിരുന്ന പൂജാമുറിയൊന്നും അല്ലല്ലോ അത്. 171 00:09:42,833 --> 00:09:44,542 അത്തരം ചപ്പുചവറുകൾ അവർക്ക് ഇല്ലായിരുന്നിരിക്കാം. 172 00:09:44,543 --> 00:09:49,047 ഒരുപക്ഷേ അവർ മാരകമായ ശുഭാപ്തിവിശ്വാസവും മികവുമായിരുന്നിരിക്കാം. 173 00:09:49,756 --> 00:09:50,881 കേഡി, ഞാൻ-- 174 00:09:50,882 --> 00:09:53,217 ഇത് നിന്നെ ഏതെങ്കിലും രീതിയിൽ ഇപ്പോൾ സഹായിക്കുന്നുണ്ടോ? 175 00:09:53,218 --> 00:09:54,218 - ഉവ്വ്. - ശരി. 176 00:09:54,219 --> 00:09:55,345 അങ്ങനെ തോന്നുന്നു. 177 00:09:58,056 --> 00:09:59,182 ഞാനതിൽ ചിലതൊക്കെ ഓർക്കുന്നു. 178 00:10:00,559 --> 00:10:01,643 ആ മണം. 179 00:10:02,019 --> 00:10:05,105 എനിക്ക് വളരെയധികം അനുഭവപ്പെട്ടു. 180 00:10:07,649 --> 00:10:08,984 മണ്ണെണ്ണ. 181 00:10:10,444 --> 00:10:11,570 അഡ്രീനാലിൻ. 182 00:10:20,120 --> 00:10:22,122 ഞാനൊരു വിപ്ലവകാരിയാണെന്നു തോന്നി. 183 00:10:27,169 --> 00:10:29,378 ഞാൻ മമ്മയോടും ഹാരിസിനോടും സംസാരിക്കാൻ ശ്രമിച്ചു. 184 00:10:29,379 --> 00:10:30,796 പക്ഷേ അവർ ശ്രദ്ധിച്ചില്ല. 185 00:10:30,797 --> 00:10:32,340 അപ്പോൾ അവർ ഇതർഹിക്കുന്നു. 186 00:10:32,341 --> 00:10:36,011 സിൻക്ലയർമാരെ അല്ലാതെ ഗാറ്റിനെയും എഡിനെയും മറ്റാരെയും കാണാതിരുന്നതിനാൽ. 187 00:10:46,188 --> 00:10:50,816 ഹാരിസ് സിൻക്ലയറിന് അനഭിമതനായ ഒരാളുമായി ഞാൻ പ്രണയത്തിലായി. 188 00:10:50,817 --> 00:10:53,070 എനിക്കാ വെറുപ്പ് കഴുകിക്കളയണം. 189 00:11:02,245 --> 00:11:05,081 ഞങ്ങളിത് തകർത്തുകളഞ്ഞാൽ പിന്നീടിത് പുനർനിർമ്മിക്കാമെന്ന് 190 00:11:05,082 --> 00:11:06,917 ഞാൻ ഉള്ളുകൊണ്ട് വിശ്വസിച്ചു. 191 00:11:07,292 --> 00:11:09,168 ഞങ്ങൾക്കെല്ലാവർക്കും ഒരു പുതിയ തുടക്കം. 192 00:11:09,169 --> 00:11:11,505 വിശ്വസിക്കുക 193 00:11:29,648 --> 00:11:32,275 പന്ത്രണ്ട് 194 00:11:35,779 --> 00:11:36,780 പാതിരാത്രി. 195 00:12:07,310 --> 00:12:10,605 പുക ശരിക്കും നിറുകയിൽ കയറും, അല്ലേ? 196 00:12:18,989 --> 00:12:20,574 ഞാൻ മനസ്സിലാക്കിയതേയില്ല... 197 00:12:23,326 --> 00:12:25,244 തീയ്ക്ക് ഇത്രയും ശബ്ദമുണ്ടാകുമെന്ന്. 198 00:12:25,245 --> 00:12:28,457 ശബ്ദം 199 00:12:40,010 --> 00:12:41,386 അയ്യോ! 200 00:12:45,098 --> 00:12:46,099 നായകൾ. 201 00:12:47,684 --> 00:12:50,728 അയ്യോ! ഞാൻ വരുന്നു! 202 00:12:50,729 --> 00:12:54,232 അത്താഴ സമയത്ത് അവ ശാന്തരായിരിക്കാൻ മമ്മ ഗുളികകൾ നൽകിയിരുന്നു. 203 00:12:55,066 --> 00:12:58,361 അയ്യോ! 204 00:13:11,082 --> 00:13:13,251 അയ്യോ!, നായ്ക്കൾ. 205 00:13:16,713 --> 00:13:17,547 വേണ്ട! 206 00:13:23,762 --> 00:13:24,596 അയ്യോ 207 00:14:09,307 --> 00:14:11,810 ഫ്രാങ്ക്ളിൻ. എലനോർ. വേഗം വാ. 208 00:14:51,224 --> 00:14:55,645 സ്വന്തംരാജ്യത്തെ വൃത്തികേടുകൾ ഇല്ലാതാക്കാം എന്നു കരുതിയ ഒരു രാജകുമാരി ഉണ്ടായിരുന്നു. 209 00:14:56,313 --> 00:14:58,147 അമിതവിശ്വാസവും ബുദ്ധിശൂന്യതയും തലയ്ക്കു പിടിച്ച്, 210 00:14:58,148 --> 00:15:02,694 അവൾ തൻ്റെ വ്യാളിയുടെ പുറത്തേറി സർവ്വനാശം അഴിച്ചുവിട്ടു. 211 00:15:03,486 --> 00:15:07,324 അവളുടെ അഹങ്കാരം മൂലം, ഏറ്റവും പ്രധാനപ്പെട്ട പാഠം അവൾ മറന്നുപോയി. 212 00:15:07,907 --> 00:15:12,245 വിപ്ലവം രക്തരൂക്ഷിതമാണ്, പലപ്പോഴും നിഷ്കളങ്കരാണ് അതിനിരകളാവുക. 213 00:15:18,251 --> 00:15:19,502 ഫ്രാങ്ക്ളിൻ. എലനോർ. ഇവിടെ വരൂ. 214 00:15:21,713 --> 00:15:22,547 ഇതാ. 215 00:15:23,423 --> 00:15:25,174 ഇങ്ങുവരൂ. അതാണ്. അതെനിക്ക് എടുത്തുതരൂ. 216 00:15:25,175 --> 00:15:27,302 ശരി. ഓക്കേ. അതെടുത്തിട്ട് വരൂ. 217 00:15:28,136 --> 00:15:29,137 മുത്തച്ഛാ. 218 00:15:32,015 --> 00:15:33,182 കേഡൻസ് പ്രഥമ. 219 00:15:33,183 --> 00:15:34,559 വന്നിരിക്കൂ. 220 00:15:38,647 --> 00:15:42,233 നമ്മൾ ഇക്കൊല്ലത്തെ മണൽക്കൊട്ടാര മത്സരം നടത്തിയില്ല, അല്ലേ? 221 00:15:42,901 --> 00:15:44,611 ആരെങ്കിലും എന്നെ ഓർമ്മിപ്പിക്കേണ്ടതായിരുന്നു. 222 00:15:47,113 --> 00:15:48,531 ഞാൻ പറയാൻ വന്നത്... 223 00:15:50,450 --> 00:15:51,618 എന്നോട് ക്ഷമിക്കണം. 224 00:15:54,954 --> 00:15:56,580 നീ അപ്പോൾ എല്ലാം മനസ്സിലാക്കി അല്ലേ. 225 00:15:56,581 --> 00:15:57,624 നിൻ്റെ ഓർമ്മകൾ. 226 00:16:02,128 --> 00:16:03,004 ശരി... 227 00:16:03,838 --> 00:16:04,881 ഞാനവരെ മിസ്സ് ചെയ്യുന്നു. 228 00:16:06,508 --> 00:16:08,009 അജ്ഞാതമായ ചില നിമിഷങ്ങളിൽ. 229 00:16:09,135 --> 00:16:11,846 അവ എപ്പോഴും അസുഖകരമായിത്തന്നെ തോന്നും. 230 00:16:12,972 --> 00:16:15,016 വിഷമിക്കേണ്ടതില്ല. 231 00:16:16,893 --> 00:16:18,228 നീ ധീരയായിരുന്നു. 232 00:16:19,938 --> 00:16:21,147 ഒരു ഉത്തമ ഉദാഹരണം. 233 00:16:21,648 --> 00:16:25,443 മോശമായ വയറിംഗിനെയാണ് കുറ്റപ്പെടുത്തേണ്ടത്, പിന്നെ... 234 00:16:27,278 --> 00:16:28,530 പ്രധാന ഗ്യാസ് പൈപ്പും. 235 00:16:29,489 --> 00:16:30,323 ഹേയ്. 236 00:16:32,325 --> 00:16:36,453 ഞാനും ലയേഴ്സും ഇന്നു രാത്രി അത്താഴത്തിന് 237 00:16:36,454 --> 00:16:38,873 ന്യൂ ക്ലെയർമോണ്ടിൽ വരുന്നതിനെപ്പറ്റി എന്തുപറയുന്നു? 238 00:16:40,667 --> 00:16:41,835 ഞങ്ങൾ എല്ലാവരും. 239 00:16:43,336 --> 00:16:44,379 ഗാറ്റും. 240 00:16:44,921 --> 00:16:47,590 അവന് ഇവിടെ സ്വാഗതമുണ്ടെന്ന് അവൻ മനസ്സിലാക്കണം. 241 00:16:51,136 --> 00:16:51,970 അത്... 242 00:16:59,686 --> 00:17:01,312 നിൻ്റെ പതിനെട്ടാം പിറന്നാൾ വരുന്നു. 243 00:17:06,484 --> 00:17:08,319 അതേ. മൂന്നു ദിവസം. 244 00:17:09,863 --> 00:17:11,156 അതേ, കാലം പോകുന്നു. 245 00:17:12,031 --> 00:17:14,993 വേനലിൽ ദിവസങ്ങൾ കടന്നുപോകുന്നത് അറിയാൻ പ്രയാസമാണ് അല്ലേ? 246 00:17:16,453 --> 00:17:17,287 അതേ. 247 00:17:18,246 --> 00:17:21,875 ഞാനിവ കൊണ്ടുനടക്കുകയായിരുന്നു. 248 00:17:23,168 --> 00:17:24,334 എനിക്ക് കാണേണ്ട. 249 00:17:24,335 --> 00:17:25,712 അല്ല, ഇത് നിൻ്റെ ജന്മദിനസമ്മാനമാണ്. 250 00:17:26,671 --> 00:17:28,089 നീ അത് തുറക്ക്... 251 00:17:29,883 --> 00:17:30,925 നീ തയ്യാറാകുമ്പോൾ. 252 00:17:32,051 --> 00:17:32,886 നന്ദി. 253 00:18:07,420 --> 00:18:09,255 ഇവിടെ! 254 00:18:11,382 --> 00:18:12,425 എൻ്റെകൂടെ നിൽക്ക്. 255 00:18:24,854 --> 00:18:27,397 ഹേയ് കേഡി? നീയെന്താ ഇവിടെ ചെയ്യുന്നത്? 256 00:18:27,398 --> 00:18:30,193 നീ ഹാരിസിനോട് സംസാരിക്കുന്നത് കണ്ടു. എന്താണെന്ന് അന്വേഷിക്കാമെന്നു വച്ചു. 257 00:18:32,529 --> 00:18:35,031 അദ്ദേഹത്തിന് എന്തോ അറിയാം. 258 00:18:37,325 --> 00:18:38,535 അല്ലെങ്കിൽ എല്ലാമറിയാം. 259 00:18:39,035 --> 00:18:40,328 അദ്ദേഹം എനിക്കിത് തന്നു. 260 00:18:41,371 --> 00:18:43,080 കുടുംബസ്നേഹത്തിൻ്റെ കുരുക്ക്. 261 00:18:43,081 --> 00:18:45,208 അതെങ്ങനെ തീപിടിക്കാതെ പോയി? 262 00:18:46,334 --> 00:18:47,168 കേഡി? 263 00:18:50,964 --> 00:18:53,299 ഞങ്ങൾ നിനക്ക് മുന്നറിയിപ്പു തന്നു, ഓക്കേ? ഇവ സന്തോഷകരമായ ഓർമ്മകളല്ല. 264 00:18:54,259 --> 00:18:55,092 ഇല്ല. 265 00:18:55,093 --> 00:18:56,886 - നീയിപ്പോ മറവിയില്ലാത്തതിൽദുഃഖിക്കുകയാവും. - ഇല്ല. 266 00:18:57,595 --> 00:18:59,430 ഇല്ല! എനിക്കറിയണം. 267 00:19:00,265 --> 00:19:02,225 അവരെന്നെ ബീച്ചിൽ കണ്ടെത്തിയപ്പോൾ നിങ്ങൾ എവിടെയായിരുന്നു? 268 00:19:02,642 --> 00:19:04,601 നിങ്ങളെന്താ വിളിക്കാഞ്ഞത്? 269 00:19:04,602 --> 00:19:08,106 ആരുമെന്താ വിളിക്കാഞ്ഞത്? 270 00:19:10,608 --> 00:19:11,609 ഹേയ്. 271 00:19:11,985 --> 00:19:12,861 കേഡി. 272 00:19:13,570 --> 00:19:14,528 നിനക്കൊന്നുമില്ല. 273 00:19:14,529 --> 00:19:16,822 - നീ ശാന്തയാകണം. - അവൾക്ക് പരിഭ്രാന്തിയാണ്. 274 00:19:16,823 --> 00:19:18,992 ശ്വാസമെടുക്ക്. 275 00:19:20,326 --> 00:19:21,786 ഇല്ല! 276 00:19:31,212 --> 00:19:35,300 എനിക്കെൻ്റെ കഥയറിയാനുള്ള ശക്തിയുണ്ട്. 277 00:19:41,014 --> 00:19:42,223 പ്ലീസ്. 278 00:19:50,523 --> 00:19:51,399 ശരി. 279 00:19:53,276 --> 00:19:54,110 പറയാം. 280 00:19:59,365 --> 00:20:01,075 അർദ്ധരാത്രിയിൽ കണ്ടുമുട്ടാമെന്നായിരുന്നു പ്ലാൻ. 281 00:20:02,535 --> 00:20:05,079 ഞാൻ 11.56ന് അവിടെ ഉണ്ടായിരുന്നു. ഞാൻ തയ്യാറായിരുന്നു. 282 00:20:09,375 --> 00:20:10,584 ഞാനും തയ്യാറായിരുന്നു. 283 00:20:10,585 --> 00:20:13,546 ഞാനെൻ്റെ മമ്മയുടെ പഴയ കിടപ്പുമുറി കത്തിക്കാൻ ഒരുങ്ങുകയായിരുന്നു, 284 00:20:14,005 --> 00:20:15,715 അപ്പോൾ ഞാൻ ഒരു കാര്യം കണ്ടു. 285 00:20:33,858 --> 00:20:34,983 എൻ്റെ മമ്മ ശ്രമിച്ചു. 286 00:20:34,984 --> 00:20:36,360 ചിത്രങ്ങൾ പൂർവ്വസ്ഥിതിയിലാക്കുന്ന കല 287 00:20:36,361 --> 00:20:39,864 അവർ എന്തുകൊണ്ട് ഒരു സോറി പോലും പറഞ്ഞില്ല എന്നെനിക്കറിയില്ല, പക്ഷേ അവർ ശ്രമിച്ചു. 288 00:20:41,574 --> 00:20:43,576 എനിക്ക് പെട്ടെന്ന് വളരെ കുറ്റബോധം തോന്നി. 289 00:20:44,452 --> 00:20:45,620 പക്ഷേ നമുക്കൊരു പ്ലാനുണ്ടായിരുന്നു. 290 00:20:46,996 --> 00:20:48,623 ഒരു തീപ്പെട്ടിക്കമ്പ് ഉരച്ചിട്ട് പുറത്തുകടക്കുക. 291 00:21:11,145 --> 00:21:13,022 എൻ്റെ ശ്രദ്ധ അൽപ്പം പതറി എന്ന് പറയേണ്ടിവരും. 292 00:21:38,297 --> 00:21:39,923 ഞാൻ ക്ലോക്ക് അടിച്ചത് കേട്ടില്ല. 293 00:21:39,924 --> 00:21:43,094 ഞാനത് കേട്ടു. സമയത്തുതന്നെ കേട്ടു. 294 00:21:44,637 --> 00:21:47,056 ഞാൻ വലിച്ചുവാരിയിട്ടതിനൊന്നും തീവച്ചില്ല. ഞാൻ... 295 00:21:47,682 --> 00:21:49,475 ഞാനവിടുന്ന് ഇറങ്ങി ഓടി. 296 00:21:53,396 --> 00:21:57,066 പക്ഷേ ആ പുക, അത് മുകളിലേക്ക് അതിവേഗം കയറിവന്നു. 297 00:22:03,781 --> 00:22:06,408 ക്ലോക്കിൽ 12 അടിച്ചു. തീപിടിച്ചുതുടങ്ങി. 298 00:22:06,409 --> 00:22:10,121 നിങ്ങൾ പുറത്തു വരേണ്ടതായിരുന്നു, തീപ്പെട്ടിയുരയ്ക്കുക, പുറത്തു ചാടുക. 299 00:22:16,669 --> 00:22:17,670 നാശം. 300 00:22:59,212 --> 00:23:01,005 എങ്ങും തീയായിരുന്നു. 301 00:23:01,464 --> 00:23:03,173 ഒരുപക്ഷേ എനിക്ക് വഴിതെറ്റിക്കാണണം. 302 00:23:03,174 --> 00:23:04,216 എനിക്കറിയില്ല. 303 00:23:04,217 --> 00:23:06,094 ജോണീ! 304 00:23:08,262 --> 00:23:09,346 എനിക്ക് കാത്തിരിക്കാനായില്ല. 305 00:23:09,347 --> 00:23:10,263 കേഡി! 306 00:23:10,264 --> 00:23:11,933 എനിക്കു നിന്നെ പിന്തുടരണമല്ലോ കേഡൻസ്. 307 00:23:18,231 --> 00:23:19,607 ഞാൻ നിന്നെ എല്ലായിടവും തിരഞ്ഞു. 308 00:23:20,942 --> 00:23:23,111 ഞാൻ ഒരുപാട് തിരഞ്ഞെന്നു തോന്നുന്നു. 309 00:23:24,529 --> 00:23:26,280 കേഡി! 310 00:23:28,407 --> 00:23:30,117 അത് ആ പത്രങ്ങളായിരിക്കാം. 311 00:23:30,118 --> 00:23:31,452 തീ അതിവേഗം പടർന്നു. 312 00:23:32,161 --> 00:23:33,746 ജോണീ! 313 00:23:34,247 --> 00:23:36,581 ജോണീ! കേഡീ! 314 00:23:36,582 --> 00:23:38,583 ഇന്ധനം ഒരുപാടുണ്ടായിരുന്നു. 315 00:23:38,584 --> 00:23:40,545 കേഡീ! മിറെൻ! 316 00:23:41,045 --> 00:23:42,587 നിങ്ങൾ എവിടെയാണ്? 317 00:23:42,588 --> 00:23:44,799 ഞങ്ങൾ ഗ്യാസ് പൈപ്പിനെപ്പറ്റി ചിന്തിച്ചുപോലുമില്ല. 318 00:23:45,383 --> 00:23:46,884 കേഡീ! 319 00:24:11,367 --> 00:24:13,911 ഞങ്ങൾക്കെല്ലാം അബദ്ധം പിണഞ്ഞു. അതിൻ്റെ അനന്തരഫലങ്ങളുണ്ടായി. 320 00:24:15,705 --> 00:24:16,538 ഇല്ല. 321 00:24:16,539 --> 00:24:18,749 സത്യത്തിൽ എങ്ങനെ ഒരു തീവെപ്പു നടത്തണം എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. 322 00:24:22,503 --> 00:24:23,588 ജോണീ! 323 00:24:27,758 --> 00:24:29,385 മിറെൻ! 324 00:24:33,347 --> 00:24:34,348 ഗാറ്റ്! 325 00:25:12,511 --> 00:25:15,096 ജോനാഥൻ സിൻക്ലയർ ഡെന്നീസ്, മിറെൻ സിൻക്ലയർ ഷെഫീൽഡ്, 326 00:25:15,097 --> 00:25:17,849 ഗാറ്റ്‌വിക് പാട്ടീൽ എന്നിവർ മാർത്താസ് വിന്യാഡിലുണ്ടായ തീപിടിത്തത്തിൽ 327 00:25:17,850 --> 00:25:19,893 മരിച്ചതായി ഞങ്ങൾ സ്ഥിരീകരിക്കുന്നു. 328 00:25:19,894 --> 00:25:22,395 ബീച്ച് വുഡ് ഐലൻഡിലെ തീപിടിത്തത്തിൽ സിൻക്ലയർ കുടുംബത്തിലെ കുട്ടികൾ മരിച്ചു. 329 00:25:22,396 --> 00:25:25,273 പ്രമുഖരായ ഹാരിസ് സിൻക്ലയർ, ടിപ്പർ ടാഫ്റ്റ് സിൻക്ലയർ എന്നിവരുടെ വീടാണത് 330 00:25:25,274 --> 00:25:28,109 അഗ്നിശമനസേന എത്തും മുമ്പ് വീട് പൂർണ്ണമായി കത്തിച്ചാമ്പലായിരുന്നു. 331 00:25:28,110 --> 00:25:29,320 കേഡൻസ്? 332 00:25:30,696 --> 00:25:32,614 എനിക്ക് കുഴപ്പമില്ല മമ്മാ. സമാധാനിക്കൂ. 333 00:25:32,615 --> 00:25:34,074 പിന്നെ നീയെന്താ വിളിക്കാഞ്ഞത്? 334 00:25:34,075 --> 00:25:35,659 ആ രാത്രി എന്നെയും തകർത്തുകളഞ്ഞു. 335 00:25:35,660 --> 00:25:38,579 അതുകൊണ്ടാണെനിക്ക് അക്കാര്യം സംസാരിക്കാൻ പറ്റാത്തത്. 336 00:25:40,122 --> 00:25:42,332 ഞാൻ നിന്നെ സുന്ദരിയാക്കാൻ നോക്കുമ്പോൾ പരാതി പറയരുത്. 337 00:25:42,333 --> 00:25:44,085 അവൾ അല്ലെങ്കിലും സുന്ദരിയാ. 338 00:25:47,088 --> 00:25:48,881 ഇത് ജോണിയുടെ ഫോണാണോ? 339 00:25:53,094 --> 00:25:54,302 മമ്മാ, നിങ്ങളെന്തിനാ എൻ്റെ ഫോണെടുത്തത്? 340 00:25:54,303 --> 00:25:56,722 അത് വിട് മമ്മാ. പ്ലീസ്, അത് തിരിച്ചു തന്നേ. 341 00:25:58,391 --> 00:26:01,643 {\an8}അതെ, എൻ്റെ മാതാപിതാക്കൾ ഫോൺ കൊണ്ട് പോയി. സ്‌ക്രീനിൽ നോക്കിയാൽ എനിക്ക് തലവേദന കൂടും. 342 00:26:01,644 --> 00:26:03,437 {\an8}വളരെവേഗം പോയി - ശാന്തിനേരുന്നു കൂടുതൽ അറിഞ്ഞിരുന്നെങ്കിൽ 343 00:26:04,230 --> 00:26:07,525 അപ്പോ ഞാൻ കണ്ടെത്തുന്നതൊന്നും എനിക്ക് നിന്നോടുള്ള മനോഭാവം മാറ്റില്ല ഗാറ്റ്. 344 00:26:10,152 --> 00:26:12,697 സിൻക്ലയർ കുട്ടികളും പേരക്കുട്ടികളും തീപിടിത്തത്തിൽ ദാരുണമായി മരിച്ചു 345 00:26:13,030 --> 00:26:14,031 ഗാറ്റ്... 346 00:26:17,410 --> 00:26:19,537 കേഡി, എനിക്കൊരു പ്രേതകഥ പറഞ്ഞുതാ. 347 00:26:19,787 --> 00:26:22,081 എൻ്റെ കയ്യിൽ ഒന്നുമില്ല. മിറെനോട് ചോദിക്ക്. 348 00:26:23,040 --> 00:26:23,958 മിറെനോട് ചോദിക്ക്. 349 00:26:24,458 --> 00:26:25,583 സിൻക്ലയർ കുടുംബശാപം 350 00:26:25,584 --> 00:26:26,627 {\an8}സംഹാരം നടത്തിയ തീപിടുത്തം 351 00:26:53,321 --> 00:26:54,405 കേഡൻസ്? 352 00:27:00,202 --> 00:27:01,203 മമ്മ. 353 00:27:04,707 --> 00:27:05,708 മമ്മി. 354 00:27:06,250 --> 00:27:07,208 എന്നെ സഹായിക്കൂ. 355 00:27:07,209 --> 00:27:08,586 മമ്മി. 356 00:27:09,211 --> 00:27:10,629 സാരമില്ല. 357 00:27:49,043 --> 00:27:50,794 കേഡിക്ക് സ്നേഹപൂർവം ഗാറ്റ് 358 00:27:50,795 --> 00:27:53,381 അടുത്തയാഴ്ച നിൻ്റെ ജന്മദിനം വരെ ഇത് തുറക്കരുത്, കേട്ടോ? 359 00:28:06,310 --> 00:28:10,063 കേഡി, ഞാനീ മുത്തുകൾ വേനൽ മുഴുവനും എൻ്റെ ഹൃദയത്തോട് ചേർത്തുവച്ചതാണ്. 360 00:28:10,064 --> 00:28:12,691 ഐ ലവ് യു. സ്വന്തം ഗാറ്റ്. 361 00:28:28,624 --> 00:28:29,875 നിനക്കെങ്ങനെയുണ്ട്? 362 00:28:31,460 --> 00:28:33,920 എൻ്റെ ഹൃദയം എപ്പോഴും എൻ്റെ ഉടുപ്പിലൂടെ 363 00:28:33,921 --> 00:28:37,341 രക്തം ഒഴുക്കിക്കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു. 364 00:28:39,301 --> 00:28:40,594 അത്, സാധാരണമാണ്. 365 00:28:41,429 --> 00:28:45,641 ദുഃഖം എപ്പോഴും... ഊറിവരും. 366 00:28:48,352 --> 00:28:49,895 നിൻ്റെ തലവേദനയോ? 367 00:28:54,483 --> 00:28:55,484 ഞാൻ... 368 00:28:57,445 --> 00:28:59,530 ഞാൻ ഒരുപാട് ഗുളികകൾ കഴിക്കുന്നുണ്ടായിരുന്നു എന്നു തോന്നുന്നു. 369 00:29:00,448 --> 00:29:02,324 അവ കഴിക്കാതിരിക്കാൻ ആവില്ലായിരുന്നു. 370 00:29:04,201 --> 00:29:07,078 അവ കഴിക്കാതിരിക്കാനായി 371 00:29:07,079 --> 00:29:09,748 എനിക്ക് ചെറിയ സഹായം വേണ്ടിവരും. 372 00:29:10,541 --> 00:29:12,083 എന്നോടു പറഞ്ഞതിനു നന്ദി. 373 00:29:12,084 --> 00:29:14,211 ഞാനൊരു ഡോക്ടറെ വിളിക്കാം, 374 00:29:15,880 --> 00:29:16,838 നിൻ്റെ ഡാഡിനോടും പറയാം. 375 00:29:16,839 --> 00:29:20,134 നിനക്കുവേണ്ട സഹായമെല്ലാം വെർമോണ്ടിൽ ലഭിക്കും. 376 00:29:20,968 --> 00:29:25,180 "ഉപ്പും വായുവും വെളിയിലുള്ള വ്യായാമങ്ങളും വഴി 377 00:29:25,181 --> 00:29:28,350 എല്ലാ അസുഖങ്ങളും മാറ്റാം," എന്നത് എന്തായി? 378 00:29:29,101 --> 00:29:33,355 ആ നിയമം നമുക്ക് ഏറ്റവും സ്നേഹമുള്ളവരെ നഷ്ടമാകുന്നതിൽ പ്രായോഗികമല്ല. 379 00:29:33,981 --> 00:29:34,856 എന്നെ വിശ്വസിക്ക്. 380 00:29:34,857 --> 00:29:39,737 ഞാൻ റൂൾ ബുക്ക് പലതവണ നോക്കി. 381 00:29:42,573 --> 00:29:44,909 നിങ്ങൾ ഡാഡിനെപ്പറ്റിയല്ല സംസാരിക്കുന്നത്, ആണോ? 382 00:29:47,244 --> 00:29:48,204 അല്ല. 383 00:29:50,247 --> 00:29:52,082 ഒരുപാടു കാലമായി... 384 00:29:55,503 --> 00:29:56,921 മറ്റൊരാളുണ്ടായിരുന്നു. 385 00:30:00,758 --> 00:30:04,053 എന്നിട്ടും ഉപേക്ഷിച്ചു പോയതിന് ഞാൻ നിൻ്റെ ഡാഡിനെ കുറ്റപ്പെടുത്തി. 386 00:30:04,595 --> 00:30:07,056 കാരണം ഞാനങ്ങനെ ചെയ്യില്ലായിരുന്നു. 387 00:30:08,724 --> 00:30:10,851 സിൻക്ലയർമാർ ചെയ്യുന്നതല്ല അത്. 388 00:30:14,813 --> 00:30:15,648 ഞാൻ... 389 00:30:17,066 --> 00:30:18,943 നിന്നെക്കൊണ്ടും അദ്ദേഹത്തെ 390 00:30:20,402 --> 00:30:23,280 കുറ്റപ്പെടുത്തിച്ചതിൽ നീയെന്നെ വെറുക്കില്ലെന്നു കരുതുന്നു. 391 00:30:25,366 --> 00:30:28,326 നിനക്കൊരു തെരഞ്ഞെടുപ്പ് സാദ്ധ്യമായിരുന്നെങ്കിൽ 392 00:30:28,327 --> 00:30:30,663 നീ ഇത് തെരഞ്ഞെടുക്കില്ല എന്ന് ഞാൻ ഭയന്നു. 393 00:30:33,791 --> 00:30:36,877 എന്നെ... തെരഞ്ഞെടുക്കില്ലെന്ന്. 394 00:30:39,880 --> 00:30:42,007 നിനക്കിപ്പോഴും തെരഞ്ഞെടുക്കാം. 395 00:30:43,259 --> 00:30:46,554 എനിക്കറിയാം. സിൻക്ലയർ ആയിരിക്കുന്നത് എളുപ്പമല്ല. 396 00:30:47,179 --> 00:30:51,183 പക്ഷേ ഞാൻ കരുതുന്നത് സിൻക്ലയർ ആകാതിരിക്കുന്നത് അതിലും പ്രയാസകരമാണ്. 397 00:30:53,894 --> 00:30:55,604 പക്ഷേ ആ തെരഞ്ഞെടുപ്പ് നിൻ്റേതാണ്. 398 00:31:52,244 --> 00:31:53,494 ഹായ്. 399 00:31:53,495 --> 00:31:54,413 യോ. 400 00:31:54,705 --> 00:31:55,831 നീ എവിടെയായിരുന്നു? 401 00:31:57,333 --> 00:32:00,251 ഒരു, ടെന്നിസ് മത്സരത്തിൽ. 402 00:32:00,252 --> 00:32:01,753 സത്യത്തിൽ ഞാൻ ജയിച്ചു. 403 00:32:01,754 --> 00:32:04,131 അതേ. പിന്നെ പാർട്ടി ബോട്ടിൽ കയറി ആഘോഷിച്ചു. 404 00:32:04,840 --> 00:32:08,636 പിന്നെ അതൊരു ലൈംഗികകേളിയിലെത്തി, അതിലും ഞാൻ ജയിച്ചു. 405 00:32:11,513 --> 00:32:13,015 അപ്പോ, അവിടെയായിരുന്നു ഞാൻ. 406 00:32:13,682 --> 00:32:14,975 ഹേയ്, കാര്യമായിട്ടു പറഞ്ഞതാ. 407 00:32:15,976 --> 00:32:16,852 നീ എവിടെയായിരുന്നു? 408 00:32:17,770 --> 00:32:19,647 ഇപ്പോൾ ഇങ്ങോട്ടു വരുന്നതിനു മുമ്പ്. 409 00:32:22,149 --> 00:32:23,358 ഉറങ്ങുകയായിരുന്നു. 410 00:32:23,359 --> 00:32:24,485 ഏതാണ്ട് ആ ഒരവസ്ഥ. 411 00:32:25,778 --> 00:32:28,447 അതൊരു തരത്തിൽ ഒരു മൃദുല ശൂന്യതയാണ്, 412 00:32:29,698 --> 00:32:34,036 പിന്നൊരു വിളി, ഞാനിങ്ങെത്തി. 413 00:32:34,828 --> 00:32:36,580 ഞാൻ നിന്നെ ഇനി ഒരിക്കലും കാണില്ലെന്നു കരുതി. 414 00:32:36,997 --> 00:32:39,082 നിൻ്റെ കുഴഞ്ഞുമറിഞ്ഞ, ആഘാതമേറ്റ, വിചിത്രമായ ഭാവനയുടെ 415 00:32:39,083 --> 00:32:40,834 പ്രതിഫലനങ്ങളായിരിക്കും ഞങ്ങളെന്ന് നീ കരുതിയോ? 416 00:32:42,961 --> 00:32:47,131 വിടപറയാതെ പോകുന്ന ഒരു വൃത്തികെട്ടവനായി നീയെന്നെ എന്തിനു സങ്കൽപ്പിക്കണം? 417 00:32:47,132 --> 00:32:48,049 ശരിയാണ്. 418 00:32:48,050 --> 00:32:50,135 കാരണം നീ ഒരിക്കലും ഒരു വൃത്തികെട്ടവനായിരുന്നില്ല. 419 00:32:52,304 --> 00:32:53,138 ഇല്ല. 420 00:32:57,226 --> 00:32:58,227 നോക്ക്. 421 00:33:00,396 --> 00:33:02,564 ഈ വേനലിനെപ്പറ്റി എനിക്ക് ദുഃഖമുണ്ട്. 422 00:33:03,982 --> 00:33:05,734 നിനക്ക് നിൻ്റെ ഓർമ്മകൾ തിരിച്ചുവേണമായിരുന്നു, 423 00:33:06,360 --> 00:33:08,487 കൂടുതൽ സുഖം തോന്നിക്കാൻ, പക്ഷേ ഞാൻ കഠിനമായി ശ്രമിച്ചു. 424 00:33:09,655 --> 00:33:12,449 നീ ഓർക്കാൻ ഞാൻ ആഗ്രഹിച്ചില്ല, കാരണം, നീ ഓർത്താൽ, 425 00:33:13,325 --> 00:33:16,286 ആ മൃദുലവും ശൂന്യവുമായ ഇടത്തേക്കാവില്ല ഞാൻ പോവുക. 426 00:33:18,122 --> 00:33:19,455 നീ നരകത്തിൽ വിശ്വസിക്കരുത്. 427 00:33:19,456 --> 00:33:21,667 അതായത്, അത് കെട്ടിച്ചമച്ച ഒരു ഭീഷണിയാണ്. 428 00:33:22,042 --> 00:33:26,254 എല്ലാം ഉണ്ടായിട്ടും നല്ലതൊന്നും ചെയ്യാതിരുന്നതിന് 429 00:33:26,255 --> 00:33:28,048 എനിക്ക് എന്തെങ്കിലും ഒരു ശിക്ഷ ലഭിക്കണം. 430 00:33:30,592 --> 00:33:32,010 ഞാൻ കള്ളം പറഞ്ഞതിൽ ക്ഷമിക്ക്. ഞാൻ... 431 00:33:33,804 --> 00:33:35,597 എനിക്കിനിയും എരിയാൻ വയ്യ. 432 00:33:38,434 --> 00:33:39,393 ജോണി... 433 00:33:41,019 --> 00:33:42,604 നരകം സത്യമാണെങ്കിൽ, 434 00:33:44,106 --> 00:33:45,649 എനിക്കും ശിക്ഷ ലഭിക്കും. 435 00:33:49,820 --> 00:33:52,364 കേഡി, നീ നിൻ്റെ ജീവിതം കൊണ്ട് ഒരുകോടി നന്മകൾ ചെയ്യും. 436 00:33:53,574 --> 00:33:55,867 അന്നത്തെ രാത്രിയെപ്പറ്റി നിനക്ക് അത്ര വിഷമമുണ്ട്, 437 00:33:55,868 --> 00:33:58,995 അതിനാൽ നീ ഇനിയുള്ള നിൻ്റെ ജീവിതം അതിശയകരമായ കാര്യങ്ങൾ ചെയ്ത് നയിക്കും. 438 00:33:58,996 --> 00:34:02,082 നിനക്കായി സ്വർഗ്ഗത്തിന് ഒരു പുതിയ നില പണിയേണ്ടിവരുന്നത്ര അതിശയകരമായവ. 439 00:34:03,959 --> 00:34:05,627 എന്നെക്കാത്തിരിക്കുന്ന ഏത് സ്വർഗ്ഗത്തിലും 440 00:34:06,920 --> 00:34:08,172 നീയുണ്ടാവും. 441 00:34:42,289 --> 00:34:43,624 അദ്ദേഹത്തിന് ഓർമ്മ കുറയുന്നു. 442 00:34:44,082 --> 00:34:47,210 ചരിത്രപുരുഷനായ ഹാരിസ് സിൻക്ലയർ, 443 00:34:47,211 --> 00:34:50,714 അത്താഴത്തിന് രണ്ട് വ്യത്യസ്ത ഷൂസുകൾ ഇട്ടാണ് വന്നത്, അറിയാമോ? 444 00:34:51,715 --> 00:34:55,219 കാര്യങ്ങൾ ഇത്ര രസകരവും അതേസമയം സങ്കടകരവുമാവുന്നത് ഞാൻ വെറുക്കുന്നു. 445 00:34:55,844 --> 00:34:58,012 എനിക്കറിയാം, പക്ഷേ, നീ അതും പറഞ്ഞ് വിഷമിപ്പിക്കേണ്ട. 446 00:34:58,013 --> 00:35:00,890 അത് തെറ്റാണ്. അത് മര്യാദകേടാണ്. 447 00:35:00,891 --> 00:35:02,225 - നൂറ്റി ഇരുപത്തി എട്ട്. - എങ്ങനെ? 448 00:35:02,226 --> 00:35:03,894 - നൂറ്റി ഇരുപത്തി എട്ടോ? - ഞാൻ ജയിച്ചു. 449 00:35:04,311 --> 00:35:07,438 ശരി, നീ "അവസാനം" എന്നത് അത്ര ശക്തമായി പലതവണ പറയേണ്ടിയിരുന്നില്ല. 450 00:35:07,439 --> 00:35:08,440 പക്ഷേ നീ തോറ്റു. 451 00:35:09,149 --> 00:35:10,400 നിനക്ക് കളിക്കണോ? 452 00:35:11,109 --> 00:35:11,944 പിന്നീടാകാം. 453 00:35:14,238 --> 00:35:15,239 ഹേയ്. 454 00:35:16,448 --> 00:35:17,366 നിങ്ങൾ ഓക്കെയാണോ? 455 00:35:21,537 --> 00:35:23,121 ഇവിടം ആകെ നിശ്ശബ്ദമായി. 456 00:35:25,749 --> 00:35:26,583 അതേ. 457 00:35:28,502 --> 00:35:29,752 എനിക്ക് സ്ക്രാബിൾ മതിയായി. 458 00:35:29,753 --> 00:35:31,213 - എനിക്ക് നീന്തണം. - എനിക്കും. 459 00:35:33,173 --> 00:35:34,633 - ഓടിത്തോൽപ്പിക്കാം. - അത് ശരിയല്ല. 460 00:35:35,217 --> 00:35:36,342 - ഞാൻ ജയിച്ചു. - ബൈ കേഡി. 461 00:35:36,343 --> 00:35:38,178 നിനക്കൊരു തുടക്കം ലഭിച്ചതാണ്. 462 00:35:49,273 --> 00:35:51,191 ഞാനവരോട് കുറച്ചുകൂടി ദയവോടെ പെരുമാറിയിരുന്നെങ്കിൽ. 463 00:35:55,112 --> 00:35:56,113 കുഞ്ഞുങ്ങളോട്. 464 00:35:56,780 --> 00:36:00,242 തലമുടി പിന്നുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചു കൊടുക്കണമെന്ന് അവർ പറയും, 465 00:36:01,827 --> 00:36:03,787 സൗഹൃദ ബ്രേസ്ലെറ്റുകളുണ്ടാക്കാനും. 466 00:36:09,668 --> 00:36:12,963 ദൈവമേ, എനിക്കാവശ്യമുണ്ടെങ്കിലല്ലാതെ ഞാനവരോട് സംസാരിച്ചിട്ടില്ല. 467 00:36:13,255 --> 00:36:14,214 മിറെൻ. 468 00:36:17,050 --> 00:36:19,011 വിഷമിക്കുന്നയാൾ ഞാനാകാം. 469 00:36:21,513 --> 00:36:23,932 നീ വായുപോലെ നേർത്തതാവണം. 470 00:36:26,935 --> 00:36:29,354 നീയൊരു സുന്ദരമായ സൂര്യരശ്മിയാവണം. 471 00:36:30,856 --> 00:36:33,317 ഞാൻ ഒരു പ്രേതമായി തീരെ മോശമാണ്. 472 00:36:36,403 --> 00:36:38,614 എനിക്കതിൽ മികവ് നേടണമായിരുന്നു. 473 00:36:39,406 --> 00:36:44,077 എനിക്ക് എൻ്റെ കലയിലും സെക്സിലും ഗ്രേഡിലും എല്ലാറ്റിലും മികവ് നേടണമായിരുന്നു, 474 00:36:45,996 --> 00:36:48,081 ബെസ് സിൻക്ലയറുടെ മകളെന്ന നിലയിലും. 475 00:36:50,334 --> 00:36:53,461 അതിലാവണം എല്ലാം തെറ്റിയത്, ഞങ്ങൾക്കിടയിൽ. 476 00:36:53,462 --> 00:36:56,631 ഞങ്ങളിരുവരും പരസ്പരം അൽപ്പം അടുക്കും ചിട്ടയുമില്ലാതിരിക്കാൻ അനുവദിച്ചെങ്കിൽ, 477 00:36:56,632 --> 00:36:59,384 ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞേനേ, അറിയാമല്ലോ. 478 00:37:06,183 --> 00:37:07,309 കേഡി. 479 00:37:12,522 --> 00:37:15,651 ആരും എന്നെ ശരിക്ക് മനസ്സിലാക്കിയെന്ന് തോന്നുന്നില്ല. 480 00:37:21,949 --> 00:37:24,451 ഇനി ആരും മനസ്സിലാക്കുമെന്നും... 481 00:37:25,535 --> 00:37:27,371 ഇല്ല. എന്നെ നോക്ക്. 482 00:37:30,415 --> 00:37:32,209 ലയേഴ്സ് നിന്നെ മനസ്സിലാക്കി മിറെൻ. 483 00:37:34,962 --> 00:37:36,296 പിന്നെ ഞാനിനി 484 00:37:37,214 --> 00:37:39,216 എൻ്റെ ഇനിയുള്ള ജീവിതത്തിൽ നിന്നെ മനസ്സിലാക്കും. 485 00:37:41,510 --> 00:37:43,971 ഞാൻ വളരെ ക്ഷീണിതയാണ് കേഡി. 486 00:37:48,684 --> 00:37:50,519 ഞാൻ വളരെ ക്ഷീണിതയാണ്. 487 00:38:00,654 --> 00:38:01,655 കേഡി? 488 00:38:05,701 --> 00:38:06,785 അവൻ വരും. 489 00:38:29,599 --> 00:38:32,394 സമ്മാനത്തിനു നന്ദി, പക്ഷേ എനിക്കിവ വേണ്ട. 490 00:38:33,311 --> 00:38:35,604 അതിന് ആഗ്രഹമുള്ളവർക്ക് നിങ്ങളവ നൽകൂ. 491 00:38:35,605 --> 00:38:36,773 വിഡ്ഢിത്തം. 492 00:38:37,774 --> 00:38:38,692 മറ്റാരാണ്? 493 00:38:40,152 --> 00:38:42,863 നീയാണ് സിൻക്ലയറിൻ്റെ ആദ്യത്തെ പേരക്കുട്ടി. 494 00:38:44,197 --> 00:38:45,407 എനിക്കതാകണമെന്നില്ല. 495 00:38:46,491 --> 00:38:47,492 അനന്തരാവകാശി. 496 00:38:48,493 --> 00:38:49,745 എങ്കിൽ ശരി. 497 00:38:52,789 --> 00:38:53,790 നീ ആരാവും? 498 00:38:57,753 --> 00:38:59,838 ഒരുപക്ഷേ നീ 499 00:39:00,589 --> 00:39:03,592 പ്രണയം തലയ്ക്കു പിടിച്ച ഒരു പണക്കാരിപ്പെൺകുട്ടി, 500 00:39:05,218 --> 00:39:08,721 അവൾ കുടുംബത്തോട് ദേഷ്യപ്പെട്ട് ഒരു തീവെപ്പു നടത്തി, 501 00:39:08,722 --> 00:39:12,559 മൃഗങ്ങളെ ദ്രോഹിച്ചു, മനഃപൂർവമല്ലാത്ത നരഹത്യ നടത്തി. 502 00:39:13,852 --> 00:39:15,479 ഇപ്പോൾ നിനക്കൊരു കഥ ഇഷ്ടമാകും. 503 00:39:16,646 --> 00:39:19,648 തീർച്ചയായും നിനക്കത് ടിപ്പിൽ നിന്നാകും ലഭിക്കുക, 504 00:39:19,649 --> 00:39:21,860 ഒരു യക്ഷിക്കഥ അവസാനിക്കുന്നതിൻ്റെ എല്ലാ സൗന്ദര്യത്തോടും കൂടി. 505 00:39:22,861 --> 00:39:26,947 പക്ഷേ എനിക്കും നായകന്മാരെയും വില്ലന്മാരെയും കഥയിലെ വഴിത്തിരിവുകളും 506 00:39:26,948 --> 00:39:28,616 അലങ്കാരപ്രയോഗങ്ങളും അറിയാം. 507 00:39:28,617 --> 00:39:32,120 പക്ഷേ ഏറ്റവും പ്രധാനമായി, ഒരു കഥ എങ്ങനെ വിൽക്കണം എന്നെനിക്കറിയാം. 508 00:39:33,747 --> 00:39:35,457 പ്രത്യേകിച്ച് ജോണിയെയും മിറെനെയും നഷ്ടമായ 509 00:39:36,333 --> 00:39:37,501 നിൻ്റെ ആൻ്റിമാർക്കോ 510 00:39:38,335 --> 00:39:42,130 നിൻ്റെ അമ്മയ്ക്കോ അല്ലെങ്കിൽ കുഞ്ഞുങ്ങൾക്കോ. 511 00:39:42,714 --> 00:39:44,633 അതേ, അത് പറന്നുവന്ന ഒരു തീപ്പൊരിയായിരുന്നു. 512 00:39:45,175 --> 00:39:46,843 അത് ഉത്തരവാദിത്തമില്ലാത്ത ഒരു ജോലിക്കാരൻ 513 00:39:47,344 --> 00:39:50,429 വകതിരിവില്ലാതെ ഇന്ധനം ശേഖരിച്ചു വച്ചതായിരുന്നു. 514 00:39:50,430 --> 00:39:53,391 അത് കാറ്റ് ക്രൂരമായി ആഞ്ഞുവീശിയതായിരുന്നു. 515 00:39:54,351 --> 00:39:55,727 നീ മരിച്ചേനേ, 516 00:39:56,311 --> 00:39:59,980 നന്മയുള്ള മറ്റേതൊരു സിൻക്ലയറും ചെയ്യും പോലെ, മറ്റുള്ളവരെ രക്ഷിക്കാനുള്ള 517 00:39:59,981 --> 00:40:02,359 ശ്രമത്തിൽ നിൻ്റെ ജീവൻ അപകടപ്പെടുത്തിക്കൊണ്ട്. 518 00:40:03,610 --> 00:40:06,530 ഇനി ഞാൻ, ഞാനായിരിക്കും ആ കഥ പറയുക. 519 00:40:08,865 --> 00:40:12,201 ശനിയാഴ്ച റിപ്പോർട്ടർ വരുമ്പോൾ നീയത് ഓർത്തിരിക്കണം. 520 00:40:12,202 --> 00:40:13,161 റിപ്പോർട്ടറോ? 521 00:40:14,496 --> 00:40:15,372 ബീച്ച് വുഡിലോ? 522 00:40:16,331 --> 00:40:18,333 ടൈം മാഗസിൻ്റെ മറ്റൊരു മുഖച്ചിത്രം. 523 00:40:19,084 --> 00:40:22,170 അവസാനമായി ഞാനെൻ്റെ സ്ഥാനം ഒഴിയും മുമ്പ്, കുടുംബശാപത്തെപ്പറ്റിയുള്ള 524 00:40:22,671 --> 00:40:24,881 നിരന്തരമായ അഭ്യൂഹങ്ങൾ എനിക്ക് അവസാനിപ്പിക്കണം. 525 00:40:26,049 --> 00:40:30,220 എൻ്റെ നല്ലകാലത്തുതന്നെ ഞാൻ പൊതുജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്. 526 00:40:32,597 --> 00:40:33,557 അപ്പോൾ, 527 00:40:34,891 --> 00:40:36,017 സമയമായി... 528 00:40:38,353 --> 00:40:43,150 കുടുംബത്തിലെ യോഗ്യതയുള്ള ഒരു പുതുമുഖത്തിന് ഉത്തരവാദിത്തം കൈമാറാൻ. 529 00:40:49,823 --> 00:40:51,283 നീയവ ധരിക്കും. 530 00:41:02,502 --> 00:41:03,545 നേരത്തെയാണല്ലോ. 531 00:41:05,005 --> 00:41:07,590 ഇന്നേക്ക് ഒരുകൊല്ലം മുമ്പ്. 532 00:41:07,591 --> 00:41:08,592 എനിക്കറിയാം. 533 00:41:09,342 --> 00:41:10,302 ഒരുകൊല്ലം. 534 00:41:13,138 --> 00:41:16,224 സൗണ്ട്സ് എഡ്ജ് ഗാലറി മിറെൻ്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാമെന്ന് ഏറ്റു. 535 00:41:17,475 --> 00:41:18,475 {\an8}സൗണ്ട്സ് എഡ്ജ് ഗാലറി 536 00:41:18,476 --> 00:41:20,645 {\an8}ദൈവമേ, അതവൾക്ക് ഇഷ്ടമായേനേ. 537 00:41:22,189 --> 00:41:23,647 അവർക്ക് വളരെ താത്പര്യമായിരുന്നു. 538 00:41:23,648 --> 00:41:25,024 മിറെൻ സിൻക്ലയർ ഷെഫീൽഡ് 539 00:41:25,025 --> 00:41:26,151 ഞാൻ... 540 00:41:27,861 --> 00:41:30,279 ആളുകൾ അതിൽ നോക്കുമ്പോൾ, 541 00:41:30,280 --> 00:41:31,948 അവർ അവളെ കാണും. 542 00:41:35,243 --> 00:41:37,244 അവളെ വെറുമൊരു ദുരന്തമായി മാത്രം 543 00:41:37,245 --> 00:41:39,915 കാണുന്നില്ല എന്ന് ഞാനുറപ്പാക്കും. 544 00:42:08,026 --> 00:42:10,403 അത് നീ അവൾക്കായി ചെയ്ത ഒരു നല്ല കാര്യമാണ്. 545 00:42:11,863 --> 00:42:12,864 പക്ഷേ, 546 00:42:13,281 --> 00:42:16,284 അവൾക്കായി എന്തെങ്കിലും ചെയ്യുന്നത് വൈകിപ്പോയി. അപ്പോൾ... 547 00:42:20,914 --> 00:42:23,083 മമ്മയ്ക്ക് ഉണ്ടായിരുന്നത് തന്നെയാണ് എനിക്കും വേണ്ടതെന്ന് ഞാൻ കരുതി. 548 00:42:23,959 --> 00:42:26,628 ഒരു നല്ല കുടുംബത്തിൽ നിന്നുള്ള ഭർത്താവ്, 549 00:42:27,087 --> 00:42:29,256 സുന്ദരമായ ഭവനം, മൂന്ന് പെണ്മക്കൾ, 550 00:42:30,090 --> 00:42:32,007 ഞാൻ അവർക്ക് എന്തുപേരിടും, 551 00:42:32,008 --> 00:42:34,677 അവരെ എങ്ങനെ ഒരുക്കും എന്നൊക്കെ ഞാൻ ദിവാസ്വപ്നം കാണും, 552 00:42:34,678 --> 00:42:39,349 അവരെ കുറ്റമറ്റരീതിയിൽ എങ്ങനെ വളർത്തിക്കൊണ്ടുവരുമെന്നും. 553 00:42:40,267 --> 00:42:42,309 പിന്നെ ഞാൻ ആലോചിക്കും, 554 00:42:42,310 --> 00:42:45,981 അവരെ മികവുറ്റവരാക്കുന്ന തിരക്കിൽ... 555 00:42:48,024 --> 00:42:50,944 ഞാനവരെ സ്നേഹിക്കാൻ മറന്നുപോയല്ലോ എന്ന്. 556 00:42:52,445 --> 00:42:55,156 നീ അവളെ സ്നേഹിച്ചിരുന്നെന്ന് മിറെന് അറിയാമായിരുന്നു. 557 00:43:01,913 --> 00:43:02,872 ശരിയാണ്. 558 00:43:07,585 --> 00:43:11,089 ചിലപ്പോൾ ഞാനാലോചിക്കും അവരെ നഷ്ടമായത് നമുക്കുള്ള ശിക്ഷയായിരുന്നെന്ന്. 559 00:43:12,382 --> 00:43:15,759 ദൈവമോ പ്രപഞ്ചമോ ബീച്ച് വുഡ് ഐലൻഡോ അയച്ച 560 00:43:15,760 --> 00:43:18,930 ഒരു കുഞ്ഞു കനൽത്തരി പോലെ 561 00:43:20,765 --> 00:43:22,517 എന്തിനുള്ള ശിക്ഷ? 562 00:43:24,311 --> 00:43:25,562 നമ്മൾ ചെയ്തതിന്. 563 00:43:26,604 --> 00:43:28,398 സമ്മർ 16ൽ. 564 00:43:30,358 --> 00:43:31,401 ആ വേനൽ... 565 00:43:32,319 --> 00:43:34,195 എനിക്ക് 16 വയസ്സുള്ളപ്പോഴുള്ള വേനൽ. 566 00:43:36,197 --> 00:43:38,575 പക്ഷേ അത് നമുക്കുള്ള ശിക്ഷയായിരുന്നെങ്കിൽ, 567 00:43:39,951 --> 00:43:43,246 പെന്നിയെ വെറുതേ വിടില്ലായിരുന്നു, അല്ലേ? 568 00:43:47,083 --> 00:43:48,084 അതേ. 569 00:44:12,067 --> 00:44:14,194 - വാ. - നന്ദി. 570 00:44:18,406 --> 00:44:19,783 വാ. 571 00:44:27,415 --> 00:44:28,458 നീ ശരിക്കുള്ളതാണോ? 572 00:44:28,917 --> 00:44:30,293 എന്നു തോന്നുന്നു. 573 00:44:30,794 --> 00:44:32,212 ഞാൻ കേഡൻസ്. 574 00:44:32,545 --> 00:44:33,755 ഞാൻ ഗാറ്റ്. 575 00:44:45,517 --> 00:44:47,227 തൊട്ടു. ഇനി നീയാണ്. 576 00:44:54,734 --> 00:44:56,653 ഞാൻ നിന്നെ പിടിക്കും കേഡൻസ്. 577 00:45:15,004 --> 00:45:18,383 കഡ്ൽഡൗൺ ബീച്ച് വുഡ് ഐലൻഡ് 578 00:45:21,761 --> 00:45:23,012 വിൻഡ്മേർ ബീച്ച് വുഡ് ഐലൻഡ് 579 00:45:33,565 --> 00:45:35,650 - നീയെന്നെ പിന്തുടരുമെന്നറിയാമായിരുന്നു. - എപ്പോഴും. 580 00:45:37,318 --> 00:45:38,570 നീ ശരിക്കുള്ളതാണോ? 581 00:45:39,946 --> 00:45:41,030 എനിക്കറിയില്ല. 582 00:45:42,240 --> 00:45:43,825 എനിക്ക് അറിയുകയേയില്ല. 583 00:45:50,832 --> 00:45:51,666 സുന്ദരം. 584 00:45:52,125 --> 00:45:54,209 ശരിക്കും അമേരിക്കൻ രാജകുടുംബം. 585 00:45:54,210 --> 00:45:56,838 ബെസ്, ബ്രോഡി ഇന്ന് നമുക്കൊപ്പം ചേർന്നത് നന്നായി. 586 00:45:58,298 --> 00:46:01,342 ഞങ്ങളുടെ വിവാഹം എത്ര ശക്തമായിരുന്നെന്ന് ഒരു നഷ്ടം ഞങ്ങളെ കാണിച്ചുതന്നു. 587 00:46:01,718 --> 00:46:03,553 മൂപ്പുമുറയ്ക്ക് നിൽക്കാമോ? 588 00:46:04,095 --> 00:46:07,807 ഡാഡ് അവനെ സാമ്പത്തികമായി സഹായിച്ചു രക്ഷിച്ചു. 589 00:46:08,349 --> 00:46:12,562 അതിൻ്റെ ഫലമായി ഐക്യമുള്ള, സുസ്ഥിരമായ ഒരു മുന്നണി. 590 00:46:13,062 --> 00:46:14,272 അപ്പോ നീ പെട്ടു. 591 00:46:15,773 --> 00:46:18,151 എൻ്റെ ദൈവമേ. ചില കാര്യങ്ങൾ ഒരിക്കലും മാറുകയില്ല. 592 00:46:18,985 --> 00:46:20,153 ചിലവ പക്ഷേ മാറും. 593 00:46:23,823 --> 00:46:24,741 എഡ്. 594 00:46:27,285 --> 00:46:28,453 അതാ അവൻ. 595 00:46:33,291 --> 00:46:35,292 - നീ വന്നല്ലോ. - അതേ. 596 00:46:35,293 --> 00:46:36,210 എഡ്, വരൂ. 597 00:46:36,211 --> 00:46:40,297 - നീയും ഫോട്ടോയിലുണ്ടാവണം. - വേണ്ട. കുഴപ്പമില്ല ഹാരിസ്. 598 00:46:40,298 --> 00:46:41,799 ചോദ്യങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. 599 00:46:43,885 --> 00:46:46,803 - നമ്മൾ കേഡൻസിനെ പ്രതീക്ഷിക്കുന്നുണ്ടോ? - അവളിപ്പോ എത്തും. 600 00:46:46,804 --> 00:46:47,722 നന്ദി. 601 00:46:49,098 --> 00:46:50,517 നമുക്കവളെ വിളിച്ചുകൊണ്ട് വരണോ? 602 00:46:51,100 --> 00:46:53,520 വേണ്ട, അത് അവളുടെ തീരുമാനമാണ്. 603 00:46:57,398 --> 00:46:59,442 രഹസ്യം ഒളിപ്പിക്കുന്നതുവഴി ഞങ്ങൾ നിന്നെ സഹായിക്കുകയായിരുന്നെന്ന് 604 00:47:00,276 --> 00:47:01,653 എനിക്കു വിശ്വസിക്കണം. 605 00:47:02,362 --> 00:47:03,988 അത് സ്വാർത്ഥതയായിരുന്നെന്ന് എനിക്കിപ്പോൾ അറിയാം. 606 00:47:06,866 --> 00:47:08,868 എനിക്ക് ഒരേയൊരു വേനൽ കൂടി മതിയായിരുന്നു. 607 00:47:10,620 --> 00:47:12,455 നിന്നെ കൂടുതൽ അസുഖക്കാരിയാക്കാൻ ഞാൻ ആഗ്രഹിച്ചില്ല, 608 00:47:13,581 --> 00:47:15,583 പക്ഷേ നിന്നെ ആഗ്രഹിക്കുന്നത് നിർത്താനായില്ല. 609 00:47:18,836 --> 00:47:21,547 എന്നെ സംബന്ധിക്കുന്നതെല്ലാം മാഞ്ഞുപോവുകയാണെന്നു തോന്നിയപ്പോഴും, 610 00:47:21,548 --> 00:47:23,925 ഞാൻ നിന്നെ എപ്പോഴുമെന്നപോലെ സ്നേഹിച്ചു. 611 00:47:25,969 --> 00:47:27,804 അത്, നിനക്കറിയാത്ത ഒന്നുണ്ട്... 612 00:47:29,764 --> 00:47:31,683 അത് എന്നോടുള്ള നിൻ്റെ സ്നേഹം കുറച്ചേക്കും. 613 00:47:36,062 --> 00:47:37,980 അർദ്ധരാത്രിക്ക് തൊട്ടുമുമ്പ്, 614 00:47:37,981 --> 00:47:40,692 ഞാൻ പുറത്തേക്കു നോക്കി, നീ ബോട്ടിൽ നിൽക്കുന്നത് കണ്ടു. 615 00:47:43,653 --> 00:47:46,239 - ഞാൻ കാത്തിരിക്കണമായിരുന്നു, പക്ഷേ-- - ഞാൻ ഒരുപാട് നേരമെടുത്തു. 616 00:47:47,407 --> 00:47:48,658 ഞാൻ താഴെയായിരുന്നു. 617 00:47:50,451 --> 00:47:54,539 ക്ലോക്ക് അടിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ എനിക്ക് പുറത്തിറങ്ങാമായിരുന്നു, 618 00:47:55,540 --> 00:47:56,541 പക്ഷേ, 619 00:47:58,126 --> 00:48:00,086 ഞാൻ കുടുംബചിത്രത്തിൽ നോക്കുകയായിരുന്നു. 620 00:48:00,545 --> 00:48:02,462 ആ കറുത്ത മുത്തുമാല, 621 00:48:02,463 --> 00:48:05,841 അമ്മമാർ അവരുടെ ജീവിതകാലം മുഴുവനും സ്വപ്നം കണ്ടു നടന്നത്. 622 00:48:05,842 --> 00:48:07,759 അവരതിൽ തീർത്തും ആകൃഷ്ടരായിരുന്നു. 623 00:48:07,760 --> 00:48:11,179 ആർക്കാണത് ക്രിസ്തുമസിനും ഈസ്റ്ററിനും ഇടാൻ ലഭിക്കുക. 624 00:48:11,180 --> 00:48:15,393 ആരായിരുന്നു ഏറ്റവും മികച്ചവൾ, ആരെയായിരുന്നു ഏറ്റവും ഇഷ്ടം. 625 00:48:16,352 --> 00:48:18,187 എനിക്കവ വേണമെന്നു തോന്നി. 626 00:48:18,938 --> 00:48:21,190 എന്തിനാണെന്നു പോലും വിശദീകരിക്കാനാവില്ല. 627 00:48:22,400 --> 00:48:24,569 അതുകൊണ്ടാണ് നീ അകത്തുവന്നത് ഗാറ്റ്. 628 00:48:25,361 --> 00:48:27,572 അതുകൊണ്ടാണ് നീ മരിച്ചത്. 629 00:48:34,495 --> 00:48:36,122 ഇല്ല! 630 00:48:39,208 --> 00:48:43,253 അതെല്ലാം എൻ്റെ കുറ്റമായിരുന്നു. 631 00:48:43,254 --> 00:48:44,630 അത് നമ്മുടെ കുറ്റമാണ്. 632 00:48:44,631 --> 00:48:45,589 അല്ല. 633 00:48:45,590 --> 00:48:48,216 അല്ല, ഞാനാണ് ക്ഷമകെട്ട് പ്ലാൻ അനുസരിക്കാതിരുന്നത്. 634 00:48:48,217 --> 00:48:50,637 എനിക്കും നിന്നെപ്പോലെത്തന്നെ അതിൽ പങ്കുണ്ട് കേഡി. 635 00:48:51,804 --> 00:48:52,805 സത്യമെന്തെന്നാൽ, 636 00:48:53,306 --> 00:48:56,934 ഞാൻ എൻ്റെ മനസ്സിൽ ആ സ്ഥലം ഒരായിരം തവണ കത്തിച്ചാമ്പലാക്കിയിട്ടുണ്ട്. 637 00:48:58,770 --> 00:49:00,146 ഞാൻ നിന്നെ കുറ്റം പറയില്ല. 638 00:49:02,398 --> 00:49:06,402 ഹാരിസിനിപ്പോൾ ഞാനൊരു വീര നായികയെപ്പോലെ 639 00:49:06,903 --> 00:49:10,073 വലിയ സിൻക്ലയർ കള്ളങ്ങൾ കൊണ്ടു നടക്കണം എന്നാണാഗ്രഹം. 640 00:49:10,573 --> 00:49:13,242 എനിക്ക് അത്തരമൊരു ലയറാകാൻ താത്പര്യമില്ല. 641 00:49:13,743 --> 00:49:14,786 പക്ഷേ അപ്പോൾ... 642 00:49:16,371 --> 00:49:19,374 അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കാര്യമോ... 643 00:49:21,584 --> 00:49:22,585 നിൻ്റെ മമ്മ... 644 00:49:24,796 --> 00:49:25,630 എഡ്? 645 00:49:27,256 --> 00:49:29,676 അതായത്, അവരെല്ലാം അതൊരു അപകടമാണെന്ന് കരുതുന്നു. 646 00:49:32,011 --> 00:49:34,096 നമ്മളത് മനഃപൂർവം ചെയ്തതാണെന്ന് അറിഞ്ഞാൽ, അവരെങ്ങനെ മുന്നോട്ടു പോകും? 647 00:49:34,097 --> 00:49:37,141 എങ്കിൽ അവർ അങ്ങനെത്തന്നെ തുടരട്ടെ. 648 00:49:38,393 --> 00:49:40,644 നോക്ക്, നിനക്കിപ്പോൾ സത്യമറിയാം, 649 00:49:40,645 --> 00:49:42,562 അതുകൊണ്ട്, കഥയുടെ ബാക്കി ഇനി നിനക്കു തീരുമാനിക്കാം. 650 00:49:42,563 --> 00:49:44,232 അത്രയേ ഉള്ളൂ. അതാണ് വേണ്ടതും. 651 00:49:49,612 --> 00:49:50,530 തന്നെയുമല്ല, 652 00:49:51,239 --> 00:49:53,908 ചില യക്ഷിക്കഥകൾ അത്ര മോശമല്ല. 653 00:49:56,077 --> 00:49:58,121 ഞാൻ വേനൽ മുഴുവൻ ഒരെണ്ണം എന്നോടുതന്നെ പറയുകയായിരുന്നു. 654 00:50:01,457 --> 00:50:02,834 അതായത്... 655 00:50:04,377 --> 00:50:09,173 ഞാനും നീയും ബീച്ച് വുഡ് ഐലൻഡിലെ രാജാവും റാണിയുമാകുന്നതോ? 656 00:50:11,884 --> 00:50:12,719 അല്ല. 657 00:50:16,723 --> 00:50:18,056 ഞാനും നീയും പെട്ടി കെട്ടി 658 00:50:18,057 --> 00:50:20,393 എപ്പോഴും വേനലുള്ള ആ പൗരാണിക ദേശത്തേക്ക് പോകുന്നത്. 659 00:50:22,103 --> 00:50:23,479 പുറത്തുള്ള യഥാർത്ഥ ലോകത്ത് 660 00:50:24,897 --> 00:50:26,149 നല്ല തണുപ്പുണ്ടാകും. 661 00:50:27,859 --> 00:50:30,527 നമ്മുടെ ഇടിഞ്ഞുപൊളിഞ്ഞ കോളേജ് ഫ്ലാറ്റിലെ റേഡിയേറ്റർ 662 00:50:30,528 --> 00:50:32,488 രാത്രി മുഴുവൻ ഉച്ചത്തിൽ ശബ്ദമുണ്ടാക്കും. 663 00:50:33,114 --> 00:50:34,991 നീ സാഹിത്യമാസികയിൽ എഴുതും. 664 00:50:35,491 --> 00:50:37,535 നിനക്കിഷ്ടമില്ലെന്നു നടിക്കുന്ന റ്റാറ്റൂ ഞാൻ കുത്തും. 665 00:50:38,870 --> 00:50:42,832 എൻ്റെ മമ്മ നമ്മളെ കാണാൻ വരും, നിന്നെ പോഹ ഉണ്ടാക്കാൻ പഠിപ്പിക്കും. 666 00:50:46,002 --> 00:50:51,591 ഡ്രയറിലെ നൂലെടുത്തു കളയാൻ ആരാണ് മറന്നതെന്നതും പറഞ്ഞ് നമ്മൾ വഴക്കിടും. 667 00:50:56,345 --> 00:50:58,848 ഒരു സെമസ്റ്ററിൽ, നമുക്ക് പിരിഞ്ഞിരിക്കണം, 668 00:51:00,767 --> 00:51:02,185 നമ്മൾ പരസ്പരം കത്തുകളെഴുതും, 669 00:51:03,186 --> 00:51:04,520 ശരിക്കും പോസ്റ്റിൽ വരുന്നവ. 670 00:51:10,401 --> 00:51:12,570 പിന്നെ നമ്മൾ ഇടിഞ്ഞുപൊളിഞ്ഞ ഫ്ലാറ്റിൽ തിരിച്ചെത്തുമ്പോൾ, 671 00:51:14,489 --> 00:51:17,616 ഞാൻ നിനക്കൊരു മോതിരം വാങ്ങാനായി മിച്ചം പിടിച്ചു തുടങ്ങും, നീയത്... 672 00:51:17,617 --> 00:51:19,827 - എനിക്കത് വേണ്ട. - ...വേണ്ടെന്നു പറയുമെങ്കിലും. 673 00:51:26,876 --> 00:51:28,252 എന്നെന്നും സന്തോഷമായി. 674 00:51:31,380 --> 00:51:32,882 കൂടുതൽ നല്ലൊരു ലോകത്ത്. 675 00:51:36,761 --> 00:51:38,012 കൂടുതൽ നല്ലൊരു ലോകത്ത്. 676 00:51:45,978 --> 00:51:47,063 ഗാറ്റ്. 677 00:52:13,589 --> 00:52:15,883 വാ. അവസാനമായി ഒരുതവണ. 678 00:52:42,076 --> 00:52:44,453 ചാട്. 679 00:53:32,793 --> 00:53:34,127 അതാ അവൾ. 680 00:53:34,128 --> 00:53:35,630 കേഡൻസ് പ്രഥമ. 681 00:53:44,722 --> 00:53:47,391 {\an8}ഗാറ്റ്. 682 00:54:00,237 --> 00:54:01,238 എഡ്. 683 00:54:07,370 --> 00:54:08,371 ഹേയ്. 684 00:54:10,790 --> 00:54:12,166 {\an8}നിങ്ങൾ വന്നതിൽ വളരെ സന്തോഷം. 685 00:54:13,626 --> 00:54:15,044 നിന്നെ കണ്ടതിലും സന്തോഷം. 686 00:54:27,348 --> 00:54:28,391 കേഡൻസ്. 687 00:54:33,020 --> 00:54:36,148 ഞാൻ നിന്നെ ഈ ചെറുപ്പക്കാരിക്ക് പരിചയപ്പെടുത്താം. 688 00:54:36,649 --> 00:54:38,484 ഇവർ നിന്നോട് ചില ചോദ്യങ്ങൾ ചോദിക്കും. 689 00:54:40,569 --> 00:54:41,654 എന്തുതരം ചോദ്യങ്ങൾ? 690 00:54:42,530 --> 00:54:46,534 അത്, നിൻ്റെ മുത്തച്ഛൻ കാരണവരായിരിക്കുന്നതും 691 00:54:46,951 --> 00:54:50,162 എന്നാൽ, സത്യത്തിൽ നിങ്ങളുടെ കുടുംബത്തിൻ്റെ സ്വഭാവ മഹിമകളെപ്പറ്റിയുമാണ്. 692 00:54:59,213 --> 00:55:00,965 എനിക്കതിൽ നിങ്ങളെ സഹായിക്കാനാവും എന്നു തോന്നുന്നില്ല. 693 00:55:03,134 --> 00:55:04,051 കേഡൻസ്. 694 00:55:15,187 --> 00:55:17,773 ഞാൻ യക്ഷിക്കഥകൾ വിശ്വസിക്കുന്നത് നിർത്തി. 695 00:55:47,762 --> 00:55:50,430 എൻ്റെ പേര് കേഡൻസ് ഈസ്റ്റ്മാൻ. 696 00:55:50,431 --> 00:55:52,724 ഞാനൊരിക്കൽ സത്സ്വഭാവവും നിരന്തര പരിശ്രമവുമായിരുന്നു, 697 00:55:52,725 --> 00:55:56,520 മയമില്ലാത്തതും, അനിയന്ത്രിതമായ ആവേശവും കോഫിയുമായിരുന്നു. 698 00:55:57,855 --> 00:56:01,442 പക്ഷേ ഞാൻ ദൗർബല്യവും കൂട്ടുനിൽക്കലും കൂടിയായിരുന്നു. 699 00:56:08,282 --> 00:56:10,785 വലിയ സ്നേഹങ്ങൾ നഷ്ടമാകുന്നത് ഇപ്പോഴെനിക്കറിയാം, 700 00:56:11,952 --> 00:56:14,580 ചാരത്തിൽ നിന്ന് പുനർനിർമ്മിക്കുന്നത് എങ്ങനെയെന്ന് എനിക്കറിയാം, 701 00:56:15,372 --> 00:56:19,376 ഒരിക്കൽ തലയുയർത്തി നിന്നിരുന്നതിൻ്റെ നിഴലിലാണെങ്കിൽപ്പോലും. 702 00:56:23,464 --> 00:56:25,508 ഞാൻ ഒരിക്കൽ ഒരു സിൻക്ലയറായിരുന്നു, 703 00:56:25,925 --> 00:56:28,677 എന്നാൽ ഞാൻ എന്നേക്കും ഒരു ലയർ ആയിരിക്കും, 704 00:56:29,220 --> 00:56:32,640 കാരണം ലയേഴ്സ് എന്നേക്കുമുള്ളവരാണെന്ന് നിങ്ങളറിയണം. 705 00:56:49,990 --> 00:56:52,243 - കാരി? - വരുന്നു. 706 00:57:00,167 --> 00:57:02,586 എല്ലാം പൂട്ടിയോ എന്ന് നോക്കിയിട്ടു വരാം. 707 00:57:03,045 --> 00:57:04,839 - ഞാൻ ജെട്ടിയിലുണ്ടാവും, ഓക്കേ? - ഓക്കേ. 708 00:57:05,631 --> 00:57:06,757 വിൽ, വരൂ. 709 00:57:07,675 --> 00:57:08,676 നീ അതെടുത്തോ? 710 00:57:29,113 --> 00:57:30,281 നീ പോയെന്ന് ഞാൻ കരുതി. 711 00:57:31,949 --> 00:57:33,659 പറ്റുമെന്ന് എനിക്കു തോന്നുന്നില്ല. 712 00:59:33,028 --> 00:59:35,029 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 713 00:59:35,030 --> 00:59:37,116 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ