1
00:00:00,000 --> 00:00:10,000
എംസോണ്‍ റിലീസ് - 1429
www.malayalamsubtitles.org
www.facebook.com/msonepage
2
00:00:39,000 --> 00:00:49,074
{\an2}
പരിഭാഷ: ഷിഹാബ് എ ഹസ്സന്
FB: shihab.jub / ടെലഗ്രാം: @shihabmsone
3
00:02:09,154 --> 00:02:13,105
{\an2}ദി ഷാലോസ്
4
00:02:25,379 --> 00:02:27,046
മെയ് 1991.
5
00:02:27,047 --> 00:02:28,936
മെക്സിക്കോ
6
00:02:40,400 --> 00:02:43,446
- ആ ബീച്ചിൽ നിൽക്കുന്നത് നിങ്ങളാണോ?
- ഏയ്, അല്ല, അതെന്റെ... അമ്മയാണ്.
7
00:02:44,680 --> 00:02:47,360
എന്നെ ഗർഭിണിയാണെന്നറിഞ്ഞപ്പോളാണ്
അമ്മയീ ബീച്ചിൽ വന്നത്.
8
00:02:47,440 --> 00:02:51,310
ഞാൻ ഒരിക്കൽ പോലും വന്നിട്ടില്ല, എന്നാലും....
നമ്മുടെ സ്വന്തം ബീച്ച് ആണെന്നൊരു തോന്നൽ.
9
00:02:57,000 --> 00:02:58,331
ഇതെന്റെ അനിയത്തി.
10
00:03:03,080 --> 00:03:04,270
ഇനിയുമുണ്ടോ ഫോട്ടോസ്?
11
00:03:04,280 --> 00:03:05,599
നിങ്ങൾക്ക് ഫോട്ടോ
കാണാനിഷ്ടമാണല്ലേ?
12
00:03:05,620 --> 00:03:06,849
കൂടുതൽ ഫോട്ടോകൾ കാണണോ?
വേണമെങ്കിൽ.....
13
00:03:06,880 --> 00:03:13,220
മൊബൈലിൽ നോക്കിയിരുന്നാൽ
ഈ സുന്ദരമായ കാഴ്ചകൾ നഷ്ടപ്പെടും.
14
00:03:13,280 --> 00:03:15,080
ഇതൊക്കെ കണ്ടു തന്നെ
ആസ്വദിക്കണം.
15
00:03:15,160 --> 00:03:16,560
യാഥാര്‍ത്ഥ്യം. അകൃത്രിമമായത്.
16
00:03:16,600 --> 00:03:17,794
ശരിയാണ്.
17
00:03:17,960 --> 00:03:19,007
താങ്ക്സ്.
18
00:03:20,640 --> 00:03:22,165
സോറി . ഞാനൊരു
അമേരിക്കക്കാരിയായിപ്പോയി.
19
00:03:23,640 --> 00:03:25,440
അമേരിക്കക്കാര്‍ അധികം
പേര് ഇവിടെ വരാറില്ല.
20
00:03:25,520 --> 00:03:26,851
അതേ, നഷ്ടം തന്നെ.
21
00:03:37,215 --> 00:03:39,073
ഞാൻ ബീച്ചിലേക്ക് വരുന്നില്ല.
എന്റെ തല നേരെ നില്ക്കുന്നില്ല.
22
00:03:39,520 --> 00:03:41,760
- അവള് വരുന്നില്ലന്നോ?
- ആര്?
23
00:03:41,840 --> 00:03:43,490
എന്റെ കൂട്ടുകാരി, മി അമിഗ.
24
00:03:44,560 --> 00:03:46,160
നമ്മൾ ഹോട്ടലിൽ
വിട്ടേച്ച് വന്ന പെണ്‍കുട്ടിയില്ലേ?
25
00:03:46,240 --> 00:03:48,080
ഡോൺ ജൂലിയോയുടെയും,
26
00:03:48,160 --> 00:03:49,720
വേറെയും ചില മോശം
മണങ്ങളും ഉള്ളവൾ.
27
00:03:49,800 --> 00:03:51,120
ഇതിവളുടെ
സ്ഥിരം പരിപാടിയാ.
28
00:03:51,200 --> 00:03:52,640
അവൾ... നിന്നനില്‍പ്പില്‍
അവളെയങ്ങ് കാണാതാവും.
29
00:03:52,720 --> 00:03:54,400
പ്രേതത്തെപ്പോലാല്ലേ?
30
00:03:54,480 --> 00:03:55,766
നീ പ്രേതമെന്ന്
കേട്ടിട്ടില്ലേ, ഫന്റാസ്മോ ?
31
00:03:55,880 --> 00:03:58,240
- ഫാന്റാസ്മ, കോണ്‍ 'A.(സ്പാനിഷില്‍: അവസാന അക്ഷരം A ആണ്)
- ഓഹ് കോണാ.
32
00:03:58,320 --> 00:04:00,800
ഞാനീ ട്രിപ്പ് പ്ലാന്‍ ചെയ്യാന്‍ തന്നെ
കാരണം എന്തെന്നറിയാമോ, കോണാ?
33
00:04:00,880 --> 00:04:02,440
ഈ രഹസ്യ
ബീച്ച് കണ്ടെത്താന്‍.
34
00:04:02,520 --> 00:04:05,364
അവൾ ഐറിഷ് ഫ്ലൂ പിടിച്ച്
ലാസ് റോകാസിൽ പെട്ട് പോയി.
35
00:04:07,880 --> 00:04:09,848
ഹാംഗ് ഓവറിനുള്ള
ചികില്സയിലായിരിക്കും.
36
00:04:12,520 --> 00:04:15,046
അതേ. കുറച്ചു
വലിയ ഹാങ്ങോവർ.
37
00:04:16,091 --> 00:04:18,253
രണ്ട് അഡ്വിൽ എടുത്തിട്ട് പോകാനാണ്
എന്റെ വിദഗ്ദോപദേശം.
38
00:04:18,760 --> 00:04:21,560
ആരെങ്കിലും നിങ്ങളുടെ പ്ലാനുകൾ
മാറ്റിയാൽ നിങ്ങള്‍ക്കിഷ്ടപ്പെടുമോ?
39
00:04:21,640 --> 00:04:22,880
ഇല്ല, എനിക്കിഷ്ടപ്പെടില്ല.
40
00:04:22,960 --> 00:04:24,480
ഇഷ്ടപ്പെടില്ല. അതൊരുമാതിരി...
41
00:04:24,560 --> 00:04:25,640
അത് ശരിയല്ല.
42
00:04:25,720 --> 00:04:26,880
അതെന്തു കൊണ്ടാണെന്നറിയോ?
43
00:04:26,960 --> 00:04:28,320
കാരണം ഞാൻ
വിശ്വസിക്കാന്‍ പറ്റുന്നവളാണ്.
44
00:04:28,400 --> 00:04:30,320
"വിശ്വസിക്കാന്‍ പറ്റുന്നത്" എന്ന്
പറഞ്ഞാൽ മനസ്സിലായോ?
45
00:04:30,400 --> 00:04:31,320
"റിലയബിള്‍"
46
00:04:31,400 --> 00:04:33,164
ബോസ്.
47
00:04:34,760 --> 00:04:36,808
ഞാൻ വിശ്വസിക്കാന്‍
പറ്റുന്നവളാണ്.
48
00:04:38,240 --> 00:04:39,480
അത് തന്നെ, ബോസ്.
49
00:04:41,000 --> 00:04:42,240
അതാണ് ഞാന്‍.
50
00:04:42,320 --> 00:04:44,209
വല്യ ബോസ്.
51
00:04:50,919 --> 00:04:52,436
അടിച്ചു പൊളിക്ക്!
നമുക്ക് പിന്നെക്കാണാം.
52
00:04:52,680 --> 00:04:54,246
നീയാ രഹസ്യ ബീച്ചിന്റെ
പേര് കണ്ടുപിടിച്ചോ?
53
00:04:55,480 --> 00:04:56,845
ഹേയ്...ഈ ബീച്ചിനെ
എന്താ വിളിക്കുന്നത്?
54
00:04:59,400 --> 00:05:01,721
നീയെന്നോട് പറയില്ലല്ലേ.
കൊള്ളാം.
55
00:05:02,760 --> 00:05:03,886
തണുപ്പന്‍.
56
00:05:05,480 --> 00:05:06,840
അങ്ങനെ വരാന്‍
വഴിയില്ല.
57
00:05:06,920 --> 00:05:08,400
ഇവിടെ നല്ല ചൂടാ.
58
00:05:08,480 --> 00:05:10,560
അതല്ല, നീ
വളരെ കൂളാണ്.
59
00:05:10,640 --> 00:05:12,210
ഓ, അത് വിട്ടേക്ക്.
ഇതാപ്പോ നന്നായേ.
60
00:05:13,400 --> 00:05:14,481
ശരി ശരി.
മനസ്സിലായി.
61
00:05:28,680 --> 00:05:29,886
ഇത് തന്നെയല്ലേ?
62
00:05:31,960 --> 00:05:33,530
അതേ.
63
00:06:15,200 --> 00:06:16,326
ഇവിടം സ്വർഗ്ഗമാണ്.
64
00:06:17,480 --> 00:06:20,086
അതേ. പെര്‍ഫെക്റ്റ്.
65
00:06:27,000 --> 00:06:30,720
ഈ ദ്വീപ് ഒരു
ഗര്ഭിണിയെപ്പോലെയാണ്...
66
00:06:30,800 --> 00:06:31,520
അല്ലേ?
67
00:06:31,600 --> 00:06:32,680
ഈ ദ്വീപോ?
68
00:06:32,760 --> 00:06:33,720
അല്ല.
69
00:06:33,800 --> 00:06:34,926
അതേ...
70
00:06:35,040 --> 00:06:39,440
മൂക്ക്... മാറിടം...
പിന്നെ അവളുടെ വയറ്.
71
00:06:39,520 --> 00:06:41,045
അല്ല.
72
00:06:43,440 --> 00:06:46,011
അതെ, എനിക്കങ്ങനെയാ
തോന്നുന്നത്.
73
00:07:02,520 --> 00:07:04,120
നന്ദി.
74
00:07:04,200 --> 00:07:05,680
നന്ദി, മിസ്റ്റര്‍...
75
00:07:05,760 --> 00:07:07,640
- പ്ലീസ്. വേണ്ട, വേണ്ട.
- പ്ലീസ്, വാങ്ങൂ.
76
00:07:07,720 --> 00:07:08,720
പ്ലീസ്. പ്ലീസ്,
വാങ്ങിയേ പറ്റൂ.
77
00:07:08,800 --> 00:07:10,240
വേണ്ട, ഞാനും ഇവിടേക്ക്
തന്നെയായിരുന്നല്ലോ.
78
00:07:10,320 --> 00:07:12,320
ഞാനിവിടെ തൊട്ടടുത്ത് തന്നാ താമസം,
അതുകൊണ്ട്.... പ്രശ്നമില്ലന്നേ.
79
00:07:12,400 --> 00:07:13,880
ഓ, തീർച്ചയാണോ?
80
00:07:13,960 --> 00:07:16,930
- അതേ.
- ഓക്കേ. എന്നാൽ, ഒരുപാട് നന്ദി.
81
00:07:17,040 --> 00:07:18,804
യു ആര് വെല്‍ക്കം.
82
00:07:19,480 --> 00:07:20,400
ഞാൻ നാൻസി.
83
00:07:20,480 --> 00:07:23,200
- കാർലോസ്. ചാർളി.
- പരിചയപ്പെടാന്‍ കഴിഞ്ഞതില്‍
സന്തോഷം, ചാർളീ.
84
00:07:23,280 --> 00:07:27,800
എന്റെ മോശം സ്പാനിഷിന് ക്ഷമ ചോദിക്കുന്നു.
ഞാനത് ഹൈസ്കൂളിൽ വച്ച് പഠിച്ചതാണ്.
85
00:07:27,880 --> 00:07:29,160
നിങ്ങൾ സ്കൂളിലാണോ?
86
00:07:29,240 --> 00:07:30,240
അല്ല.
87
00:07:30,320 --> 00:07:33,200
ഞാന്‍ പഠിച്ചത് മെഡിക്കൽ സ്കൂളിലാണ്,
പക്ഷെ, അവിടെ സ്പാനിഷ് ഇല്ല.
88
00:07:33,280 --> 00:07:36,443
മൃതദേഹങ്ങള്‍ മാത്രേയുള്ളൂ.
ഞാനിനി വായ തുറക്കുന്നില്ല.
89
00:07:36,560 --> 00:07:38,600
ഓക്കേ, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍
ഇരുട്ടാവും, അതുകൊണ്ട്...
90
00:07:38,680 --> 00:07:40,560
ഓ, ഞാൻ രാത്രിയിൽ
സർഫ് ചെയ്യാറില്ല.
91
00:07:40,640 --> 00:07:43,760
പിന്നെ...ഇവിടന്ന് എങ്ങനെ
തിരിച്ചു പോകാനാ പ്ലാൻ?
92
00:07:43,840 --> 00:07:45,160
ഊബർ.
93
00:07:45,240 --> 00:07:46,810
ആരാ ഊബർ?
94
00:07:47,680 --> 00:07:49,170
ഓ, ഒന്നുമില്ല.
താങ്ക്സ്, കാർലോസ്.
95
00:07:49,280 --> 00:07:51,040
എന്നെ ഇവിടെ കൊണ്ട്
വന്നാക്കിയതിന് വീണ്ടും നന്ദി.
96
00:07:51,120 --> 00:07:53,360
- അതെനിക്ക് വലിയ
സഹായമായിരുന്നു.
- ഓക്കേ.
97
00:07:53,440 --> 00:07:57,600
ഇതിന്റെ പേരെന്താണെന്നാ പറഞ്ഞത്?
എങ്ങനെയോ ഞാനത് മറന്നു പോയി.
98
00:07:57,680 --> 00:07:59,250
സൂക്ഷിക്കണം.
99
00:07:59,800 --> 00:08:00,642
എല്ലായ്പ്പോഴും.
100
00:11:19,440 --> 00:11:20,805
ഹേയ്!
101
00:11:27,280 --> 00:11:29,442
നീ സ്പാനിഷ്
സംസാരിക്കുമോ, വെളുമ്പീ?
102
00:11:29,650 --> 00:11:33,484
വളരെ കുറച്ചേ
അറിയൂ.
103
00:11:35,920 --> 00:11:37,880
എനിക്കു മനസ്സിലായില്ല. സോറി.
104
00:11:37,960 --> 00:11:40,320
ഒഴുക്കിനെതിരെ തുഴയാൻ നല്ല
പ്രയാസമാണെന്നാണ് അവൻ പറഞ്ഞത് .
105
00:11:40,400 --> 00:11:41,880
അതേ, ഞാനിത്രേം
പ്രതീക്ഷിച്ചിരുന്നില്ല.
106
00:11:41,960 --> 00:11:44,440
ഞാൻ ഏകദേശം അകത്ത്
പെട്ടുപോയത് പോലെയുണ്ടായിരുന്നു.
107
00:11:44,460 --> 00:11:46,400
കണ്ടതുപോലെയല്ല,
ഇവള് പുലിയാണ്, മോനേ!
108
00:11:46,640 --> 00:11:47,840
- നീ അമേരിക്കക്കാരിയാ?
- ഓക്കേ.
109
00:11:47,920 --> 00:11:50,810
അതേ. അമേരിക്കനാണ്!
110
00:11:51,720 --> 00:11:52,926
കാലിഫോർണിയ?
111
00:11:53,960 --> 00:11:55,405
അടുത്താണ്.
ടെക്സസ്.
112
00:11:56,360 --> 00:11:58,000
ടെക്സാസിൽ
സര്‍ഫിംഗ് ഉണ്ടോ?
113
00:11:58,080 --> 00:12:01,527
ഉം, ടെക്സസിൽ സര്‍ഫിംഗ് ഉണ്ട്.
പക്ഷെ, എന്തായാലും, ഇതുപോലെയല്ല.
114
00:12:01,800 --> 00:12:05,100
- എന്താ?
- ഇത്ര നല്ല സര്‍ഫിംഗ് ഇല്ലെന്ന്.
115
00:12:07,520 --> 00:12:10,922
ഹേയ്, ഇതൊരു രഹസ്യ സ്ഥലമാണല്ലോ.
നീയെങ്ങനെയിത് കണ്ടു പിടിച്ചു?
116
00:12:11,040 --> 00:12:14,240
കുറച്ചു നാൾ മുൻപ് ആരോ പറഞ്ഞു.
ഈ സ്ഥലത്തിന്റെ പേരെന്താ?
117
00:12:14,320 --> 00:12:17,005
അത് പറഞ്ഞാൽ,
ഞാന്‍ നിന്നെ കൊല്ലേണ്ടി വരും!
118
00:12:17,920 --> 00:12:19,604
എങ്കില്‍, അതെന്റെ നല്ലൊരു
ദിവസം കുളമാക്കും.
119
00:12:20,640 --> 00:12:23,120
ഇവിടെ ഞാനറിയേണ്ടതായ
എന്തെങ്കിലുമുണ്ടോ?
120
00:12:23,200 --> 00:12:24,840
അവിടെ കുറച്ച്
പാറക്കെട്ടുകളുണ്ട്!
121
00:12:24,920 --> 00:12:26,960
അവിടെ ദിവസത്തില്‍
ഒരു വേലിയേറ്റമേ ഉണ്ടാവൂ,
122
00:12:27,040 --> 00:12:29,320
വെള്ളം താഴുമ്പോ,
അതൊരു ദ്വീപായി മാറും.
123
00:12:29,400 --> 00:12:31,680
അവിടെ കുറേ വൃത്തികെട്ട
പവിഴപ്പുറ്റുകളുണ്ട്.
124
00:12:31,760 --> 00:12:34,040
കൊണ്ടാല്‍ ജെല്ലി ഫിഷ്
കുത്തിയ പോലെയുണ്ടാകും.
125
00:12:34,120 --> 00:12:35,880
ഓക്കേ! നന്ദി.
126
00:12:35,960 --> 00:12:37,166
ശരി...
127
00:12:38,840 --> 00:12:40,524
ഹേയ് പെണ്ണേ...
128
00:12:40,600 --> 00:12:42,200
ഒരു പാലമിട്ടാൽ
അങ്ങോട്ടുമിങ്ങോട്ടും വേണം കേട്ടോ.
129
00:12:42,400 --> 00:12:44,200
...ഇങ്ങോട്ട് വാ
എന്റെ ചക്കരേ.
130
00:12:44,680 --> 00:12:47,160
നിങ്ങള്‍ പറയുന്നതെന്താണെന്ന്
എനിക്കൊരു പിടീം കിട്ടുന്നില്ല.
131
00:12:48,240 --> 00:12:50,240
നിന്നോടിങ്ങോട്ട് വരാനാ
ഇവൻ പറയുന്നത്.
132
00:12:50,320 --> 00:12:52,560
ഇവിടെ വച്ചാണ് തിര
നന്നായി മുറിയുന്നത്.
133
00:12:52,640 --> 00:12:55,440
ഓ, ശരി, ഞാനിവിടെ നിന്നോളാം.
ഇവിടെ കൊള്ളാം, നന്ദി.
134
00:12:55,520 --> 00:12:57,680
സൂക്ഷിച്ചോ,
അമേരിക്കക്കാരീ.
135
00:12:57,760 --> 00:13:00,696
ടെക്സാസിൽ നിന്നുള്ള കൊച്ചു പെൺകുട്ടികള്‍ക്ക്
ഇത് കുറച്ച് കട്ടിയായിരിക്കും.
136
00:13:00,720 --> 00:13:02,768
ഏയ്, എനിക്ക്
പ്രശ്നമൊന്നുമുണ്ടാകില്ല.
137
00:13:11,400 --> 00:13:13,482
വാ! പോകാം!
138
00:13:15,220 --> 00:13:17,000
പോകാം.
കിടിലന്‍ തിരയാ.
139
00:14:37,360 --> 00:14:38,600
യാഹൂ!
140
00:16:11,920 --> 00:16:13,649
- ഡി മൊട്ടേച്ചീ?
- ഹേയ്!
141
00:16:14,520 --> 00:16:15,931
- ഞാൻ എവിടെയാണെന്ന് പറ?
- ടിയുവാന.
142
00:16:18,600 --> 00:16:20,400
ഓ, മൈ ഗോഡ്,
അസാധ്യം.
143
00:16:20,480 --> 00:16:21,520
മമ്മിയുടെ ബീച്ച്, അല്ലെ?
144
00:16:21,600 --> 00:16:23,568
ഇത് മമ്മി പറഞ്ഞത് പോലെ
തന്നെ സുന്ദരമാണ്.
145
00:16:24,840 --> 00:16:27,120
നീ കൂടി
ഉണ്ടായിരുന്നെങ്കില്‍.
146
00:16:27,200 --> 00:16:28,560
മമ്മി കൂടി
ഉണ്ടായിരുന്നെങ്കില്‍.
147
00:16:28,640 --> 00:16:30,880
എന്നുവച്ചാല്‍
നീ തനിച്ചാണോ?
148
00:16:30,960 --> 00:16:35,000
പിന്നെ, കൂടെയുള്ളയാള്‍ വരാത്ത കൊണ്ട് പേടിച്ച്
പിന്മാറാനാണോ ഞാന്‍ ഇത്രേം ദൂരം വന്നത്.
149
00:16:35,080 --> 00:16:37,651
അപ്പോ അങ്ങനെയാണല്ലേ നാന്‍സി ഗ്രേസ്സ്
അവിടെ എത്തിപ്പെട്ടത്?
150
00:16:38,360 --> 00:16:41,409
എക്സ്ക്യൂസ് മീ. ഞാനല്‍പ്പം അരസികയും
രക്ഷക ചമയുന്നവളുമാണ്.
151
00:16:41,520 --> 00:16:43,090
നീ പക്ഷേ വലിയ
രസികത്തിയാണല്ലോ.
152
00:16:43,840 --> 00:16:45,920
മോളെ, ഇവിടത്തെ സര്‍ഫിംഗ്
ഉണ്ടല്ലോ, ഒരു രക്ഷേമില്ല.
153
00:16:46,000 --> 00:16:48,520
ഇപ്പോഴെനിക്ക് കിട്ടിയ പെര്‍ഫെക്റ്റ്
ട്യൂബിനെക്കുറിച്ച് പറഞ്ഞാല്‍ നീ വിശ്വസിക്കില്ല.
154
00:16:48,600 --> 00:16:52,480
നീയെന്നെ പുറത്ത് കൊണ്ട് പോയാല്‍ നിന്നെപ്പോലെ
തന്നെ പെര്‍ഫെക്റ്റ് ട്യൂബ് ചെയ്യാന്‍ എനിക്കും പറ്റും!
155
00:16:52,560 --> 00:16:53,680
ഞാന്‍ കൊണ്ടുപോകാം.
156
00:16:53,760 --> 00:16:55,330
ഞാൻ തിരിച്ചു വന്നാലുടനെ
നിന്നെ കൊണ്ട് പോകാം .
157
00:16:56,240 --> 00:16:57,720
ഐ ലവ് യു,
ചേച്ചിയമ്മേ.
158
00:16:57,800 --> 00:16:59,560
- ഐ ലവ് യു, മൊട്ടേച്ചീ.
- അത് നാൻസിയാണോ?
159
00:16:59,640 --> 00:17:01,200
- ഡാഡിയാണ്.
- കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞേക്ക്, ഓക്കെ?
160
00:17:01,280 --> 00:17:02,600
- ലവ് യു. ബൈ.
- അല്ല, അതൊരു കൂട്ടുകാരിയാ.
161
00:17:02,680 --> 00:17:03,960
ഹേയ്, നാൻസ്,
വെക്കല്ലേ.
162
00:17:04,040 --> 00:17:05,485
ക്ലോ. ഫോണിങ്ങ് താ.
163
00:17:06,160 --> 00:17:07,080
ഹേയ്!
164
00:17:07,160 --> 00:17:08,400
ഹായ്, ഡാഡ്.
165
00:17:08,480 --> 00:17:09,440
ഹായ്, മോളെ.
166
00:17:09,520 --> 00:17:10,920
ഇപ്പോ എവിടാ?
167
00:17:11,000 --> 00:17:12,411
മെക്സിക്കോ.
168
00:17:13,400 --> 00:17:15,880
ഞാനെന്താ പറയുക, നാൻസ്.
എനിക്കൊന്നും മനസ്സിലാകുന്നില്ല.
169
00:17:15,960 --> 00:17:18,440
- എനിക്ക്, എനിക്ക് മനസ്സിലാവുന്നില്ല...
- മനസ്സിലാകുമെന്നെനിക്ക് പ്രതീക്ഷയുമില്ല.
170
00:17:18,520 --> 00:17:19,880
എന്നാൽ പിന്നെ,
എനിക്ക് മനസ്സിലാക്കിത്താ.
171
00:17:19,960 --> 00:17:22,240
എനിക്കറിയില്ല. എന്താണ്...
ഡാഡിക്കെന്നില് നിന്നെന്താ കേള്‍ക്കേണ്ടത്?
172
00:17:22,320 --> 00:17:23,360
നീ തിരിച്ച് വരുമെന്ന്
കേള്‍ക്കണം.
173
00:17:23,440 --> 00:17:27,200
ഇത്രയും സമയവും അധ്വാനവും
ചെലവഴിച്ചശേഷം നീ മെഡിക്കൽ സ്കൂള്‍
നിർത്തിക്കളയില്ലെന്ന് കേള്‍ക്കണം.
174
00:17:27,280 --> 00:17:29,248
- നിനക്കറിയാല്ലോ, നിര്‍ത്തിക്കളയല്ലേ.
- ഓക്കേ, ഡാഡി.
175
00:17:29,360 --> 00:17:32,080
മതി. നമുക്കിക്കാര്യം
പിന്നെ സംസാരിക്കാം, പ്ലീസ്?
176
00:17:32,160 --> 00:17:33,840
ഇത് നിനക്കിഷ്ടമുള്ള കാര്യമല്ലേ.
നീ ആളുകളെ സഹായിക്കുകയാണ്.
177
00:17:33,920 --> 00:17:35,520
അതേ, പക്ഷേ എല്ലാവരേയും സഹായിക്കാന്‍
എനിക്ക് പറ്റില്ലല്ലോ, ഡാഡി.
178
00:17:35,600 --> 00:17:36,800
അത് നിങ്ങള്‍ക്കറിയാല്ലോ.
179
00:17:36,880 --> 00:17:38,245
അങ്ങനെയൊന്നും
ചെയ്തേക്കല്ലേ.
180
00:17:39,360 --> 00:17:40,440
അവളുടെ പേരില്‍
ഇങ്ങനെ ചെയ്യരുത്.
181
00:17:40,520 --> 00:17:42,010
പിന്നെ ആരുടെ പേരിലാ
ഞാനിത് ചെയ്യേണ്ടത്?
182
00:17:44,000 --> 00:17:47,360
അവൾക്ക് വേണ്ടിയാണ് ഇതൊക്കെയെങ്കിൽ,
നീയതില് ഉറച്ച് നില്ക്ക്.
183
00:17:47,440 --> 00:17:48,965
അവളൊരു
പോരാളിയായിരുന്നു.
184
00:17:53,000 --> 00:17:55,367
പക്ഷേ പോരാട്ടത്തിന് കാഠിന്യം
അല്‍പ്പം കൂടിപ്പോയി, ഡാഡ്.
185
00:17:56,320 --> 00:17:58,402
അറിയാമോ? പിന്നെ
അതെന്തിനായിരുന്നെന്നും?
186
00:18:00,120 --> 00:18:01,610
എല്ലാം അവസാനിക്കുന്നത്
ഒരുപോലെ തന്നെ.
187
00:18:03,080 --> 00:18:05,280
തിരിച്ച് വാ, നാൻസീ.
188
00:18:05,360 --> 00:18:06,805
പ്ലീസ്.
189
00:18:08,040 --> 00:18:09,920
പോകാന്‍ സമയമായി, ഓക്കേ?
പിന്നെ കാണാം.
190
00:18:10,000 --> 00:18:11,000
എപ്പോൾ?
191
00:18:11,080 --> 00:18:12,960
- എപ്പോളാ?
- എനിക്കറിയില്ല.
192
00:18:13,040 --> 00:18:14,041
നാൻസ്.
193
00:18:15,080 --> 00:18:16,411
ഐ ലവ് യു. ബൈ.
194
00:18:36,080 --> 00:18:40,411
ഇന്നലെ രാത്രി കണ്ട ചുള്ളനെ കാണാന്‍ പോകുവാ...
എനിക്ക് വേണ്ടി വെയിറ്റ് ചെയ്യണ്ട.
195
00:19:32,680 --> 00:19:35,160
അതേ, പെണ്ണേ, നേരം വൈകി.
കേറി പോ.
196
00:19:36,000 --> 00:19:37,880
അവസാനത്തെ ഒരു തിര കൂടി.
താങ്ക്സ്.
197
00:19:37,960 --> 00:19:39,680
ഓക്കേ.
198
00:19:39,760 --> 00:19:41,920
- പരിചയപ്പെട്ടതില്‍ സന്തോഷം ഗയ്സ്.
- പിന്നെ കാണാം, വെളുമ്പീ.
199
00:19:42,000 --> 00:19:43,445
ഗുഡ് നൈറ്റ്.
200
00:25:27,600 --> 00:25:29,125
നോ!
201
00:25:53,480 --> 00:25:54,766
ഹെല്‍പ്പ്!
202
00:25:56,800 --> 00:25:57,801
ഹെല്‍പ്പ്!
203
00:25:59,440 --> 00:26:00,760
ഹേയ്!
204
00:26:00,840 --> 00:26:02,365
ഹെല്‍പ്പ്!
205
00:26:03,360 --> 00:26:05,966
എന്നെ രക്ഷിക്ക്!
എന്നെ രക്ഷിക്ക്!
206
00:26:07,120 --> 00:26:08,326
ഏയ്, ഇവിടെ!
207
00:26:11,160 --> 00:26:13,891
ഏയ്, ഇവിടെ!
ഹെല്‍പ്പ്!
208
00:26:17,280 --> 00:26:18,930
യെസ്, യെസ്.
209
00:26:19,680 --> 00:26:20,841
ഇവിടെ!
210
00:26:21,280 --> 00:26:22,805
ഇവിടെ! ഇവിടെ!
211
00:26:30,000 --> 00:26:30,887
നോ!
212
00:26:31,920 --> 00:26:32,800
ഹെല്‍പ്പ്!
213
00:26:32,880 --> 00:26:34,644
പ്ലീസ്, ഹെല്‍പ്പ്!
214
00:26:36,800 --> 00:26:38,245
ഹെല്‍പ്പ്!
215
00:26:44,600 --> 00:26:47,080
തിരിച്ചു വാ!
216
00:26:53,320 --> 00:26:54,162
ഓ, ഗോഡ്!
217
00:26:59,680 --> 00:27:02,081
ഓഹ്, നോ, നോ, നോ. നീയെന്നെ
എവിടെ കൊണ്ട് പോകുവാ?
218
00:27:39,880 --> 00:27:41,405
ഒത്തിരി ദൂരമുണ്ട്.
219
00:30:18,520 --> 00:30:19,726
ഓക്കേ...
220
00:30:20,560 --> 00:30:21,686
ഓക്കേ.
221
00:30:43,400 --> 00:30:44,845
നിങ്ങള്‍ ഒന്നും അറിയുക
കൂടിയില്ല, മാഡം.
222
00:30:46,120 --> 00:30:51,206
മരവിപ്പിക്കാന്‍ ഒരു നൊവാകിന്
ഇഞ്ചക്ഷന് തരുന്നുണ്ട്, അതോണ്ട്...
223
00:30:51,920 --> 00:30:54,161
നിങ്ങൾക്ക് ചെറിയൊരു
സമ്മർദ്ദം അനുഭവപ്പെട്ടേക്കാം, പക്ഷെ...
224
00:30:54,560 --> 00:30:56,767
സ്റ്റിച്ച് ഇടുന്നതൊന്നും
അറിയില്ല, ഓക്കേ?
225
00:30:57,760 --> 00:30:58,807
ഓക്കെ?
226
00:31:11,720 --> 00:31:13,600
മുറിവ് തുന്നിക്കെട്ട്.
227
00:31:13,680 --> 00:31:17,127
ഓ, ഇത് കൊള്ളാം...
നന്നായി ചേര്‍ന്നിട്ടുണ്ട്.
228
00:31:20,120 --> 00:31:22,521
ഒരെണ്ണം കൂടി, അതുകഴിഞ്ഞാ
നിന്നെ നിന്റെ പാട്ടിന് വിട്ടേക്കാം.
229
00:31:23,280 --> 00:31:24,645
ഓക്കേ. ചെയ്യുവാണേ.
230
00:31:49,160 --> 00:31:50,810
ഓക്കേ.
231
00:31:55,160 --> 00:31:57,481
ഓക്കേ, മാഡം,
വൃത്തിയായി കെട്ടി വയ്ക്കാം.
232
00:32:10,760 --> 00:32:12,205
സമ്മതിച്ച്, ബഡി.
233
00:32:14,520 --> 00:32:16,720
കുറച്ച് ഉയർത്തി
വെക്ക്, മാഡം.
234
00:32:16,800 --> 00:32:18,245
ആരോ വരുന്നുണ്ട്.
235
00:32:18,760 --> 00:32:22,162
ഓക്കേ, ഓക്കേ.
എല്ലാം ശരിയാകും, കേട്ടോ.
236
00:34:52,840 --> 00:34:53,762
അത്രേയുള്ളൂ.
237
00:35:22,120 --> 00:35:23,880
രക്തയോട്ടം കുറച്ചൂടെ
കൂട്ടണം.
238
00:35:23,960 --> 00:35:26,440
ഞാനിതൊന്ന്
അയച്ച് കെട്ടിത്തരാം.
239
00:35:43,880 --> 00:35:45,769
കമോണ്‍, കമോണ്‍.
240
00:35:48,760 --> 00:35:51,764
അത്രേയുള്ളൂ.
241
00:35:53,000 --> 00:35:54,604
ഓക്കേ. ഓക്കെ.
242
00:36:00,640 --> 00:36:04,042
ഓക്കേ, രണ്ട് മിനിറ്റ് നിനക്ക്
ആവശ്യത്തിന് രക്തം കിട്ടി.
243
00:36:06,040 --> 00:36:07,942
{\an6}വേലിയിറക്കം
244
00:36:07,960 --> 00:36:10,284
ഓക്കേ...
245
00:36:14,240 --> 00:36:15,730
കംപ്രഷൻ ബാൻഡേജ്.
246
00:38:19,560 --> 00:38:21,562
നീയിപ്പോഴും
അവിടെത്തന്നെയുണ്ടോ?
247
00:38:39,520 --> 00:38:40,806
നില്ക്കവിടെ!
248
00:38:42,040 --> 00:38:43,371
നല്ല പക്ഷി.
249
00:41:00,920 --> 00:41:03,002
ഹലോ!
250
00:41:06,520 --> 00:41:08,682
ഹേയ്!
251
00:41:11,760 --> 00:41:13,046
ഹേയ്!
252
00:41:18,520 --> 00:41:20,090
ഹലോ!
253
00:41:27,920 --> 00:41:29,046
യെസ്! യെസ്!
254
00:41:31,640 --> 00:41:33,369
സഹായിക്കൂ!
255
00:41:36,800 --> 00:41:38,609
തിരിഞ്ഞു നോക്ക്! കമോണ്‍!
256
00:41:39,960 --> 00:41:41,644
ഹലോ!
257
00:41:43,680 --> 00:41:46,206
ഹേയ്! രക്ഷിക്ക്!
258
00:41:48,920 --> 00:41:50,604
എന്നെ രക്ഷിക്ക്!
259
00:41:56,000 --> 00:41:57,800
അതേ! ഹേയ്! ഹേയ്!
260
00:41:57,880 --> 00:41:58,920
രക്ഷിക്കൂ!
261
00:41:59,000 --> 00:42:01,082
സഹായത്തിന് വിളിക്കൂ!
262
00:42:05,400 --> 00:42:06,845
വെയിറ്റ്, വെയിറ്റ്, വെയിറ്റ്, വെയിറ്റ്.
എന്റെ ബാഗ്.
263
00:42:06,960 --> 00:42:09,440
എന്റെ ബാഗ്!
അവിടെയുണ്ട്!
264
00:42:11,560 --> 00:42:13,960
യെസ്! യെസ്!
അവിടുണ്ട്!
265
00:42:14,040 --> 00:42:15,440
മൊബൈൽ!
266
00:42:15,520 --> 00:42:17,960
പ്ലീസ്, അതൊന്നെടുക്കൂ!
267
00:42:18,040 --> 00:42:20,247
യെസ്! യെസ്!
268
00:42:23,840 --> 00:42:25,410
യെസ്!
269
00:42:34,960 --> 00:42:36,400
തുറക്കൂ!
അകത്തുണ്ട്!
270
00:42:36,480 --> 00:42:39,086
അകത്ത്,
മൊബൈലുണ്ട്!
271
00:42:48,480 --> 00:42:51,131
മൊബൈൽ,
പ്ലീസ്, വേഗം!
272
00:42:58,000 --> 00:42:59,286
കമോണ്‍!
273
00:43:09,640 --> 00:43:11,563
പ്ലീസ്. പ്ലീസ്.
274
00:43:12,640 --> 00:43:14,881
വേഗം!
275
00:43:20,280 --> 00:43:21,760
നോ.
276
00:43:21,840 --> 00:43:22,800
നോ, നോ, നോ.
277
00:43:22,880 --> 00:43:24,006
നോ!
278
00:43:27,720 --> 00:43:29,360
നോ, തിരിച്ചു വാ!
279
00:43:29,440 --> 00:43:31,600
തിരിച്ചു വാ,
നിങ്ങളത് എടുത്തോ!
280
00:43:31,680 --> 00:43:34,040
നിങ്ങളത് എടുത്തോ!
ഒന്ന് തിരിച്ചു വാ!
281
00:43:34,120 --> 00:43:36,600
തിരിച്ചു വാ! പ്ലീസ്!
282
00:43:36,680 --> 00:43:38,920
പ്ലീസ്, എന്നെ സഹായിക്ക്!
283
00:43:39,000 --> 00:43:41,240
പ്ലീസ്!
284
00:43:41,320 --> 00:43:43,687
പ്ലീസ്, എന്നെ സഹായിക്ക്!
285
00:43:58,880 --> 00:43:59,847
വേണ്ട.
286
00:44:03,160 --> 00:44:05,049
വേണ്ട, അവിടെ
സ്രാവുണ്ട്!
287
00:44:06,520 --> 00:44:07,640
സ്രാവ്!
288
00:44:07,720 --> 00:44:09,200
നിൽക്കൂ! അത് പോട്ടേ!
289
00:44:09,280 --> 00:44:10,480
അങ്ങോട്ട് പോകല്ലേ!
290
00:44:10,560 --> 00:44:12,324
വേണ്ട! അവിടെ
സ്രാവുണ്ട്!
291
00:44:12,840 --> 00:44:13,887
നിൽക്കൂ!
292
00:44:16,640 --> 00:44:17,721
വേണ്ട!
293
00:44:30,600 --> 00:44:31,522
സ്രാവ്!
294
00:44:32,567 --> 00:44:42,567
മലയാളം പരിഭാഷകൾക്ക് സന്ദ൪ശിക്കുക www.malayalamsubtitles.org
www.facebook.com/groups/MSONEsubs
295
00:45:48,100 --> 00:45:53,100
{\an6}വേലിയേറ്റത്തിന്
6 മണിക്കൂറുകള്‍
296
00:46:07,440 --> 00:46:08,601
മിണ്ടാതിരിക്ക്.
297
00:46:15,480 --> 00:46:17,084
മിണ്ടാതിരിക്കാന്‍!
298
00:47:04,280 --> 00:47:05,480
നിൽക്കൂ!
299
00:47:05,560 --> 00:47:08,360
നിൽക്കൂ! വെള്ളത്തീന്ന്
കേറിപ്പോ!
300
00:47:08,440 --> 00:47:10,000
വെള്ളത്തീന്ന്
കേറിപ്പോ!
301
00:47:10,080 --> 00:47:11,240
കേറിപ്പോ!
302
00:47:11,320 --> 00:47:12,810
നിൽക്ക്!
303
00:47:15,760 --> 00:47:18,080
തിരിച്ചു പോ!
304
00:47:18,160 --> 00:47:19,960
സ്രാവുണ്ട്!
305
00:47:20,040 --> 00:47:21,326
അക്കാര്യമോര്‍ത്ത്
പേടിക്കണ്ട!
306
00:47:21,440 --> 00:47:23,283
ഇവിടെ സ്രാവൊന്നുമില്ല!
307
00:47:23,400 --> 00:47:27,166
നിൽക്കൂ! നിൽക്കൂ!
308
00:47:27,280 --> 00:47:28,760
വെള്ളത്തീന്ന്
കേറിപ്പോ!
309
00:47:28,840 --> 00:47:29,960
കേറിപ്പോ!
310
00:47:30,040 --> 00:47:32,008
തിരിച്ചു പോ!
സഹായത്തിന് വിളിക്ക്!
311
00:48:07,720 --> 00:48:09,920
വേഗം! വേഗം!
312
00:48:10,000 --> 00:48:11,240
വേഗം, പെട്ടന്ന്! നീന്ത്!
313
00:48:11,840 --> 00:48:14,560
വേഗം! വേഗം,
വേഗം വാ, നീന്ത്!
314
00:48:14,640 --> 00:48:16,085
പെട്ടെന്ന്!
315
00:48:18,160 --> 00:48:19,560
വേഗം!
ഇപ്പോ എത്തും!
316
00:48:19,640 --> 00:48:21,200
എത്തി!
വേഗം! വേഗം!
317
00:48:21,280 --> 00:48:22,611
വേഗം!
318
00:49:04,320 --> 00:49:06,084
കേറിവാ!
ഞാൻ പിടിച്ചിട്ടുണ്ട്!
319
00:49:07,520 --> 00:49:08,567
ഞാൻ പിടിച്ചിട്ടുണ്ട്!
കേറി വാ!
320
00:49:43,020 --> 00:49:46,867
{\an6}വേലിയേറ്റത്തിന്
3 മണിക്കൂറുകള്‍
321
00:50:34,020 --> 00:50:37,999
{\an6}വേലിയേറ്റത്തിന്
25 മിനിറ്റുകള്‍
322
00:51:33,600 --> 00:51:34,487
കമോണ്‍.
323
00:51:39,320 --> 00:51:40,207
കമോണ്‍.
324
00:51:43,200 --> 00:51:44,281
കമോണ്‍.
325
00:51:50,600 --> 00:51:51,680
സാരമില്ല.
326
00:51:51,760 --> 00:51:53,250
ഞാൻ നിന്നെ
സഹായിക്കുകയാണ്, കൊച്ചേ.
327
00:51:54,840 --> 00:51:56,560
ഞാൻ നോക്കട്ടെട്ടോ.
328
00:51:56,640 --> 00:52:00,611
ഞാൻ അസ്ഥിരോഗ വിദഗ്ധയൊന്നുമല്ല, പക്ഷെ ഇത്
കണ്ടിട്ട് കുഴ തെറ്റിയതാണെന്ന് തോന്നുന്നു.
329
00:52:01,680 --> 00:52:03,011
തോളെല്ല് സ്ഥാനം
മാറിയ പോലെ.
330
00:52:04,120 --> 00:52:05,884
ഇതത് തന്നെയാണെന്ന്
തോന്നുന്നു.
331
00:52:06,680 --> 00:52:08,125
നമുക്ക് നോക്കാം, ഏഹ്?
332
00:52:08,880 --> 00:52:10,960
ഞാന്‍ അധികം
സമയമെടുക്കില്ല, ഓക്കേ?
333
00:52:11,040 --> 00:52:13,000
ഒരു സെക്കന്റ് നേരത്തെ ചെറിയൊരു
വേദന, അത്രേയുള്ളൂ.
334
00:52:13,080 --> 00:52:15,048
അത് കഴിഞ്ഞാ
എല്ലാം ശരിയാകും.
335
00:52:16,600 --> 00:52:18,204
മൂന്ന് വരെ എണ്ണും.
റെഡി?
336
00:52:20,400 --> 00:52:21,920
ഒന്ന്...
337
00:52:22,000 --> 00:52:24,401
രണ്ട്... മൂന്ന്.
338
00:52:26,280 --> 00:52:27,645
ഓക്കെയായെന്ന്
തോന്നുന്നു.
339
00:52:28,440 --> 00:52:30,080
ഹേയ്, ഹേയ്, ഹേയ്!
340
00:52:30,160 --> 00:52:32,447
അതൊരു മാതിരി
നന്ദി പ്രകാശനം ആയിപ്പോയി.
341
00:52:34,080 --> 00:52:36,162
അങ്ങനെ നിനക്ക് വീണ്ടും
അവസരം കിട്ടി, അല്ലേ?
342
00:52:41,880 --> 00:52:43,564
വേലിയേറ്റവും
വരാൻ പോകുന്നു.
343
00:52:49,600 --> 00:52:50,408
ക്യാമറ.
344
00:53:08,880 --> 00:53:10,405
ഇതിപ്പോ മൂന്നാമത്തെ
തവണയാണ്.
345
00:53:11,080 --> 00:53:13,845
എനിക്ക് പിടി കിട്ടി.
346
00:53:13,960 --> 00:53:17,487
തിമിംഗലത്തിൽ നിന്നും
പാറക്കെട്ടിലേക്ക് 32 സെക്കൻഡ്.
347
00:56:05,880 --> 00:56:08,008
കോപ്പ്!
348
00:56:13,920 --> 00:56:15,922
ഹെല്‍പ്പ്! ഹെല്‍പ്പ്!
349
00:56:17,760 --> 00:56:19,240
കമോണ്‍, ഞാന്‍
പിടിച്ചിട്ടുണ്ട്!
350
00:56:19,320 --> 00:56:20,367
ഞാന്‍ പിടിച്ചിട്ടുണ്ട്!
351
00:56:20,480 --> 00:56:21,480
ഞാൻ പിടിച്ചിട്ടുണ്ട്!
ഞാന്‍ പിടിച്ചിട്ടുണ്ട്!
352
00:56:21,560 --> 00:56:22,971
കമോണ്‍!
353
00:56:23,760 --> 00:56:24,807
വിടല്ലേ!
354
00:56:44,880 --> 00:56:46,689
ആരോ നിന്നെ പിടിക്കാന്‍
നോക്കിയിട്ടുണ്ടല്ലേ.
355
00:56:55,120 --> 00:56:56,724
30, 40 യാര്‍ഡ്.
356
00:56:59,000 --> 00:57:00,809
നീന്താന്‍ ഒരു മിനിറ്റ്.
357
00:57:06,440 --> 00:57:08,522
അതെനിക്ക് പറ്റും.
358
00:57:11,800 --> 00:57:13,529
നല്ലൊരു തുടക്കം വേണം.
359
00:57:40,020 --> 00:57:42,929
{\an6}വേലിയേറ്റത്തിന്
10 മിനിറ്റുകള്‍
360
00:57:47,080 --> 00:57:48,160
ഞാന്‍ നാൻസി ആദംസ്.
361
00:57:48,240 --> 00:57:50,680
ഇന്ന് ഏപ്രിൽ 26, 2016.
362
00:57:50,760 --> 00:57:53,280
ഇത് കണ്ടെത്തിയാൽ,
ദയവായി ഉടനേ സഹായമെത്തിക്കണം.
363
00:57:53,360 --> 00:57:54,560
എന്നെയൊരു സ്രാവ്
ആക്രമിച്ചു കൊണ്ടിരിക്കുകയാണ്.
364
00:57:54,640 --> 00:57:56,640
ഞാനിവിടെ എത്തപ്പെട്ട ശേഷം
അത് മൂന്നു പേരെ കൊന്നു.
365
00:57:56,720 --> 00:57:58,370
അതിപ്പോഴും ഇവിടെ
വട്ടമിടുന്നുണ്ട്...
366
00:57:59,520 --> 00:58:03,280
അതിവിടെ ഒരു വലിയ തിമിംഗലത്തെ കൊന്നിട്ടിട്ടുണ്ട്,
പക്ഷേ അതു തന്നെയാണ് പ്രശ്നം.
367
00:58:03,360 --> 00:58:04,850
അതിന്റെ തീന്മേശയിലേക്കാണ്
ഞാൻ നേരെ വന്നു കയറിയത്.
368
00:58:04,960 --> 00:58:10,480
എന്റെ കാൽ വണ്ണയിലും തുടയിലും അതിന്റെ
കടിയില്‍ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
369
00:58:10,560 --> 00:58:14,280
എന്റെ തുടയിൽ നീളത്തില്‍
ആഴമുള്ള മുറിവുണ്ട്,
370
00:58:14,360 --> 00:58:16,320
മുട്ടിന് മുകളിൽ വെച്ച് അത്
വട്ടത്തിലും ആയിരിക്കുന്നു.
371
00:58:16,400 --> 00:58:20,160
പിന്നെ കാല്‍വണ്ണയുടെ പിന്‍ഭാഗത്ത്
കുറുകെയും ഒരെണ്ണമുണ്ട്.
372
00:58:20,240 --> 00:58:23,920
ചോര ഒരുപാട് പോയിട്ടുണ്ട്.
മുറിവ് പഴുക്കാന്‍ തുടങ്ങിയിട്ടുണ്ട്.
373
00:58:24,000 --> 00:58:26,720
എനിക്കെന്റെ ശക്തിയെല്ലാം
ചോർന്നു പോകുന്ന പോലെ തോന്നുന്നു.
374
00:58:26,800 --> 00:58:28,325
എനിക്കിനി അധിക
സമയമുണ്ടെന്ന് തോന്നുന്നില്ല.
375
00:58:28,440 --> 00:58:33,400
ഞാനിപ്പോൾ നിൽക്കുന്ന ഈ ദ്വീപ്
മിനിറ്റുകള്‍ക്കുള്ളിൽ വേലിയേറ്റത്തില്‍ മുങ്ങും.
376
00:58:33,480 --> 00:58:35,440
തീരത്ത് നിന്ന് ഏതാണ്ട് 200 വാര
അകലെയാണ് ഞാൻ.
377
00:58:35,520 --> 00:58:36,920
ഈ ബീച്ചിൽ.
378
00:58:37,000 --> 00:58:39,287
ഇതിന്റെ പേരെന്താണെന്ന്
ഇതുവരെ എനിക്കറിയില്ല.
379
00:58:42,600 --> 00:58:44,204
അതിനാല്‍...
380
00:58:53,800 --> 00:58:54,642
ഇതുകൊണ്ട്
ഗുണമൊന്നുമില്ല.
381
00:58:55,960 --> 00:59:00,120
ആ കാണുന്ന ബോയയിലേക്ക്
ഞാൻ നീന്താൻ ശ്രമിക്കുകയാണ്,
382
00:59:00,200 --> 00:59:02,282
ഏതാണ്ട് 30, 40
യാര്‍ഡ് അകലെ.
383
00:59:05,320 --> 00:59:07,641
അപ്പോ,
അതാണ്...
384
00:59:08,480 --> 00:59:09,811
അതാണ് പ്ലാൻ.
385
00:59:17,040 --> 00:59:19,240
ഇതു നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ,
ഇതിന്റെ...
386
00:59:19,320 --> 00:59:24,160
ആദ്യ ഭാഗം മായ്ച്ചിട്ട്,
ഈ വിലാസത്തിൽ അയക്കാമോ :
387
00:59:24,240 --> 00:59:28,400
10231 ഒലിവർ ക്രെസന്റ് ഡ്രൈവ്,
388
00:59:28,480 --> 00:59:30,560
ഗാൽവെസ്റ്റൺ, ടെക്സസ്.
389
00:59:30,640 --> 00:59:32,560
അതാണെന്റെ വീട്.
അവിടെയാണ് എന്റെ...
390
00:59:32,640 --> 00:59:34,449
അവിടെയാണെന്റെ അച്ഛനും
അനിയത്തിയുമുള്ളത്.
391
00:59:36,160 --> 00:59:37,321
യാഹ്.
392
00:59:50,440 --> 00:59:52,522
ഹേയ്, പപ്പ.
ഹേയ്, ക്ലോ.
393
00:59:56,360 --> 00:59:58,840
അവസാനം എനിക്ക്
തനിച്ചുള്ള സമയം കിട്ടി.
394
00:59:59,680 --> 01:00:01,364
പൂര്‍ണ്ണമായും ശരിയല്ല.
395
01:00:04,600 --> 01:00:07,080
അതായത്, ഞാൻ
അത്രക്കങ്ങ് തനിച്ചല്ല.
396
01:00:07,160 --> 01:00:10,760
എനിക്കീ മച്ചാനെ കൂട്ടുകിട്ടി,
ഈ സ്റ്റീവന്‍ സീഗല്‍, ആണെന്റെ കമ്പനി.
397
01:00:10,840 --> 01:00:12,171
നിന്റെ ചിറകൊന്ന്
അവരെ കാണിക്ക്.
398
01:00:12,960 --> 01:00:14,689
നിനക്ക് വേണ്ടി ഞാനവന്റെ
ചിറക് ശരിപ്പെടുത്തി, ക്ലോ.
399
01:00:18,120 --> 01:00:21,442
നിങ്ങളെന്റെ കാര്യമോര്‍ത്ത്
വിഷമിക്കരുത്, എന്നെക്കുറിച്ച്...
400
01:00:23,200 --> 01:00:25,487
മോശമായോ മറ്റോ
വിചാരിക്കരുത്, കാരണം...
401
01:00:26,240 --> 01:00:28,520
ഞാൻ നിങ്ങളെ
അത്രക്ക് സ്നേഹിക്കുന്നു,
402
01:00:28,600 --> 01:00:30,409
നിങ്ങളെ എത്രത്തോളം
മിസ് ചെയ്യുന്നെന്ന്...
403
01:00:31,120 --> 01:00:33,282
എനിക്ക് തിരിച്ചറിയാന്‍
പോലും പറ്റുന്നില്ല.
404
01:00:34,760 --> 01:00:37,127
ഡാഡ്, എനിക്കീ പാറപ്പുറത്ത്
നിന്ന് ഉടനെ പോയേ തീരൂ.
405
01:00:39,200 --> 01:00:41,441
പക്ഷേ പോരാടാതെ ഞാന്‍ തോല്‍വി
സമ്മതിക്കില്ലെന്ന് നിങ്ങളറിയണം.
406
01:00:42,960 --> 01:00:44,246
ഞാൻ പോരാടും.
407
01:00:44,880 --> 01:00:46,723
അമ്മ നമ്മളെ
പഠിപ്പിച്ചത് പോലെ.
408
01:00:47,560 --> 01:00:48,766
നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി.
409
01:01:02,400 --> 01:01:03,970
ഞാന്‍ നിങ്ങളെ
സ്നേഹിക്കുന്നു.
410
01:01:05,400 --> 01:01:07,243
ഒത്തിരിയൊത്തിരി
സ്നേഹിക്കുന്നു.
411
01:01:18,920 --> 01:01:20,410
പോകാൻ സമയമായി.
412
01:01:54,200 --> 01:01:56,123
സാരമില്ല. സാരമില്ല.
ഇതിലിരുന്നോ. ഗുഡ് ജോബ്.
413
01:02:01,240 --> 01:02:03,641
നിനക്കൊന്നും
വരില്ല, ട്ടോ.
414
01:02:12,560 --> 01:02:14,005
നിനക്കൊന്നും വരില്ല.
415
01:02:24,520 --> 01:02:26,761
ഓക്കേ. ഓക്കേ.
416
01:03:08,240 --> 01:03:10,360
കോപ്പ്.
417
01:03:10,440 --> 01:03:12,249
ഇതെന്താ, ആളെ കളിയാക്കുവാണോ.
418
01:03:21,160 --> 01:03:23,891
നിനക്കത് ഇഷ്ടമായില്ലല്ലേ,
കാരണം അത് ജെല്ലിഫിഷിന്റെ
കുത്ത് പോലെയാണ്.
419
01:03:40,440 --> 01:03:41,965
നല്ല തുടക്കത്തിന്
പറ്റിയ സമയം.
420
01:07:10,800 --> 01:07:12,370
കമോണ്‍...
421
01:07:13,080 --> 01:07:13,922
കമോണ്‍!
422
01:07:41,040 --> 01:07:42,246
ഓക്കേ...
423
01:08:54,840 --> 01:08:56,760
നോ, നോ, നോ,
തിരിച്ചു വാ.
424
01:08:56,840 --> 01:08:57,762
തിരിച്ചു വാ.
425
01:08:59,960 --> 01:09:00,961
തിരിച്ചു വാ.
426
01:09:01,760 --> 01:09:02,727
തിരിച്ചു വാ.
427
01:09:06,440 --> 01:09:08,329
പെട്ടന്ന്.
428
01:09:22,360 --> 01:09:23,805
തിരിച്ചു വാ.
429
01:10:31,520 --> 01:10:32,680
ഞാന്‍ നാൻസി ആദംസ്.
430
01:10:32,760 --> 01:10:35,001
ഇന്ന് ഏപ്രിൽ 26, 2016.
431
01:10:35,760 --> 01:10:37,842
ഇത് കണ്ടെത്തിയാൽ,
ദയവായി ഉടനേ സഹായമെത്തിക്കണം.
432
01:10:37,960 --> 01:10:39,640
എന്നെയൊരു സ്രാവ്
ആക്രമിച്ചു കൊണ്ടിരിക്കുകയാണ്.
433
01:10:39,720 --> 01:10:42,200
ഞാനിവിടെ എത്തപ്പെട്ട ശേഷം
അത് മൂന്നു പേരെ കൊന്നു.
434
01:10:42,280 --> 01:10:43,600
ചോര ഒരുപാട് പോയിട്ടുണ്ട്.
435
01:10:43,680 --> 01:10:46,081
എനിക്കെന്റെ ശക്തിയെല്ലാം
ചോർന്നു പോകുന്ന പോലെ തോന്നുന്നു.
436
01:10:48,800 --> 01:10:50,400
ഞാൻ നിന്നെ ഒത്തിരി
സ്നേഹിക്കുന്നു, മൊട്ടേച്ചീ.
437
01:10:50,480 --> 01:10:51,720
എത്രയും വേഗം
ഞാന്‍ വീട്ടിലെത്തും.
438
01:10:53,200 --> 01:10:54,800
ഒരു രക്ഷയുമില്ല.
മമ്മിയുടെ ബീച്ച്, അല്ലേ?
439
01:10:54,880 --> 01:10:56,560
അതേ, പക്ഷേ എല്ലാവരേയും സഹായിക്കാന്‍
എനിക്ക് പറ്റില്ലല്ലോ, ഡാഡി.
440
01:10:56,640 --> 01:10:59,325
നിങ്ങള്‍ വിഷമിക്കുകയോ
മറ്റോ ചെയ്യരുത്.
441
01:10:59,440 --> 01:11:00,920
എനിക്ക് പോകണം, ഡാഡി.
പിന്നെ കാണാം.
442
01:11:01,000 --> 01:11:03,880
- ഹേയ്, ചക്കരെ. ...അവളൊരു പോരാളിയായിരുന്നു.
- എനിക്കും ട്യൂബ് ഷൂട്ട് ചെയ്യാന്‍ പറ്റും...
443
01:11:03,960 --> 01:11:06,440
അമ്മ നമ്മളെ പഠിപ്പിച്ചതു പോലെ
ഞാൻ പൊരുതാന്‍ പോകുവാ.
444
01:11:41,080 --> 01:11:42,286
നോ!
445
01:12:06,880 --> 01:12:08,291
എവിടാടാ നീ?
446
01:12:17,720 --> 01:12:18,960
നിനക്കുള്ള പണി
ഞാന്‍ തരാടാ.
447
01:12:35,960 --> 01:12:36,802
ഓ, കോപ്പ്.
448
01:12:41,400 --> 01:12:43,562
നോ... നോ!
449
01:12:50,120 --> 01:12:51,246
നോ!
450
01:12:52,240 --> 01:12:53,924
നോ!
451
01:13:52,760 --> 01:13:53,966
നോ!
452
01:15:55,200 --> 01:15:56,008
മിഗ്വേല്‍.
453
01:15:56,100 --> 01:15:57,800
അവിടെ!
അവിടെ!
454
01:16:13,400 --> 01:16:16,100
പപ്പാ. പപ്പാ.
അവിടെയെന്തോ ഉണ്ട്.
455
01:16:23,165 --> 01:16:24,406
എവിടെയാ മോനേ?
456
01:16:24,606 --> 01:16:26,535
അങ്ങോട്ടു നോക്ക്.
അവിടെ, അവിടെ!
457
01:16:28,500 --> 01:16:29,100
ദൈവമേ!
458
01:16:52,960 --> 01:16:54,560
ഓക്കെ!
459
01:16:54,640 --> 01:16:56,563
വേഗം പോ!
460
01:17:30,360 --> 01:17:32,240
റിലാക്സ്, റിലാക്സ്.
461
01:17:32,320 --> 01:17:34,482
ശ്വാസമെടുക്ക്. ശ്വാസമെടുക്ക്!
462
01:18:51,760 --> 01:18:53,091
ഞാൻ ഓക്കേയാണ്.
463
01:19:01,800 --> 01:19:04,200
ഒരു വർഷത്തിന് ശേഷം
464
01:19:06,500 --> 01:19:10,100
ഗാൽവെസ്റ്റൺ, ടെക്സാസ്.
465
01:19:45,680 --> 01:19:47,880
നനയാൻ തയ്യാറാണോ,
ഡോക്ടർ ആഡംസ്?
466
01:19:47,960 --> 01:19:49,920
ശരി, ശരി,
നമുക്ക് നോക്കാന്നേ.
467
01:19:50,000 --> 01:19:51,001
നാൻസി...
468
01:19:52,360 --> 01:19:54,040
അമ്മ നിന്നെയോർത്ത്
അഭിമാനിക്കുന്നുണ്ടാകും.
469
01:19:54,120 --> 01:19:55,690
നിങ്ങൾ രണ്ടുപേരെയും.
470
01:19:58,640 --> 01:20:01,086
താങ്ക്സ്, പപ്പാ.
വാ പോകാം.
471
01:20:03,760 --> 01:20:05,960
എനിക്കെന്നെങ്കിലും നിന്നെപ്പോലെ നന്നായി
ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ?
472
01:20:06,040 --> 01:20:06,882
ഇല്ല.
473
01:20:08,305 --> 01:20:18,313
{\an2}
പരിഭാഷ: ഷിഹാബ് എ ഹസ്സന്
FB: shihab.jub / ടെലഗ്രാം: @shihabmsone
474
01:20:18,337 --> 01:20:28,337
മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക
www.malayalamsubtitles.org
475
01:20:28,361 --> 01:20:33,361
Torrent info: 66EDA7B08F522D45DDAAEA4B8A84692AB9B0C125