1 00:00:06,000 --> 00:00:12,074 2 00:00:32,866 --> 00:00:33,950 കർത്താവെ! 3 00:00:51,176 --> 00:00:53,720 ഇത് പോളികാർബോണറ്റ് ആണ്. ഇത് തകർത്തു കടക്കാൻ പറ്റില്ല. 4 00:01:02,437 --> 00:01:04,481 എന്റെ ദൈവം തമ്പുരാനെ. 5 00:01:12,113 --> 00:01:14,157 ഗ്ലാസ്സിനെ പറ്റി പറഞ്ഞത് ഉറപ്പുതന്നെയാണോ? 6 00:01:17,827 --> 00:01:18,703 ഇതെന്തു മാരണം? 7 00:01:18,787 --> 00:01:20,789 - നമ്മൾ വൈകിപ്പോയി. - എന്ത്? 8 00:01:20,872 --> 00:01:22,040 നമ്മൾ വൈകിപ്പോയി! 9 00:01:23,249 --> 00:01:24,542 എന്താണ് സംഭവിക്കുന്നത്? 10 00:01:24,626 --> 00:01:25,877 നമ്മൾ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. 11 00:01:25,960 --> 00:01:28,379 അവിടെ എന്താണ് നടക്കുന്നത്? ആരെങ്കിലും കേൾക്കുന്നുണ്ടോ? 12 00:01:29,088 --> 00:01:30,340 പെട്ടെന്ന്! 13 00:01:36,638 --> 00:01:37,972 കോണിപ്പടി! കോണിപ്പടി! 14 00:01:56,116 --> 00:01:57,408 നമ്മൾ വില്ലിനെ ഉറക്കണം. 15 00:01:57,492 --> 00:01:59,828 - എന്ത്? - അവനൊരു ചാരനാണ്. നമ്മൾ എവിടെയാണെന്ന് അവൻ അറിഞ്ഞാൽ, 16 00:01:59,911 --> 00:02:01,591 - നിഴൽ രാക്ഷസനും അതറിയും. - അവൻ നുണ പറയുകയാണ്! 17 00:02:01,663 --> 00:02:03,456 അവൻ ആ പട്ടാളക്കാരെ കൊന്നു. നമ്മളെയും കൊല്ലും! 18 00:02:03,540 --> 00:02:07,836 അവൻ നുണ പറയുകയാണ്! അവൻ നുണ പറയുകയാണ്! അവൻ നുണ പറയുകയാണ്! 19 00:02:16,136 --> 00:02:17,262 നാശം! 20 00:02:18,847 --> 00:02:19,722 അത് വെടിയൊച്ചയല്ലേ! 21 00:02:19,806 --> 00:02:21,516 അവൻ നുണ പറയുകയാണ്! അവൻ നുണ പറയുകയാണ്! 22 00:02:21,599 --> 00:02:25,103 ശരി വിൽ, ശ്രദ്ധിക്ക്. ഞാൻ ആരാണ്? 23 00:02:25,812 --> 00:02:27,897 ഞാൻ ആരാണെന്ന് നിനക്കറിയാമോ? 24 00:02:27,981 --> 00:02:29,149 നിങ്ങൾ.... 25 00:02:30,984 --> 00:02:32,986 നിങ്ങൾ... നിങ്ങൾ അമ്മയാണ്. 26 00:02:36,698 --> 00:02:37,699 അവനെ പിടിച്ചു വെക്ക്. 27 00:02:38,408 --> 00:02:41,744 എന്നെ വിട്. എന്നെ വിട്. എന്നെ വിട്. എന്നെ വിട്. എന്നെ വിട്. 28 00:02:41,828 --> 00:02:43,454 - എന്നെ വിട്! - എന്നോട് ക്ഷമിക്കണം. 29 00:02:43,538 --> 00:02:46,791 - ക്ഷമിക്കണം. എന്നോട് ക്ഷമിക്കണം. - എന്നെ വിട്! എന്നെ വിട്! എന്നെ വിട്! 30 00:02:46,875 --> 00:02:50,253 എന്നെ വിട്! എന്നെ വിട്! എന്നെ വിട്! 31 00:03:03,975 --> 00:03:05,310 നമുക്ക് പെട്ടെന്നു പോവണം. നമുക്ക് പെട്ടെന്നു പോവണം. 32 00:03:15,987 --> 00:03:17,071 വാ! 33 00:03:23,620 --> 00:03:24,787 എന്റെ ദൈവമേ! 34 00:03:40,678 --> 00:03:42,055 എന്റെ ദൈവമേ! 35 00:05:20,278 --> 00:05:21,904 ഗയ്സ്, ഞങ്ങൾ എത്തി. 36 00:05:23,031 --> 00:05:24,031 ഗയ്സ്? 37 00:05:24,866 --> 00:05:25,950 ഹലോ? 38 00:05:26,034 --> 00:05:27,035 മാക്സ്? 39 00:06:09,452 --> 00:06:11,329 ബില്ലി? 40 00:06:11,412 --> 00:06:13,748 ഞാനിവിടെ കുറച്ചു തിരക്കിലാണ് സൂസൻ. 41 00:06:13,831 --> 00:06:16,375 വാതിൽ തുറക്ക്. ഇപ്പോൾ തന്നെ. 42 00:06:25,468 --> 00:06:26,511 എന്താണ് പ്രശ്നം? 43 00:06:26,594 --> 00:06:27,595 അത് നീയാണ് പറയേണ്ടത്. 44 00:06:27,678 --> 00:06:29,305 കാരണം എനിക്കറിയില്ല. 45 00:06:29,388 --> 00:06:31,432 - മാക്സിനെ കാണുന്നില്ല. - അവളുടെ ജനൽ തുറന്നു കിടക്കുന്നുമുണ്ട്. 46 00:06:33,684 --> 00:06:35,436 - അവൾ എവിടെപ്പോയി? - എനിക്കറിയില്ല. 47 00:06:35,895 --> 00:06:37,188 നിനക്കറിയില്ലേ? 48 00:06:37,271 --> 00:06:40,650 അവൾ ചിലപ്പോൾ ആർക്കേഡിൽ എങ്ങാനും പോയിക്കാണും. 49 00:06:40,733 --> 00:06:42,026 അവൾക്ക് കുഴപ്പമൊന്നും ഉണ്ടാവില്ല. 50 00:06:42,110 --> 00:06:43,903 അവളെ നോക്കാൻ നിന്നെ ഏല്പിച്ചതാണ്. 51 00:06:43,986 --> 00:06:45,780 എനിക്കറിയാം അച്ഛാ. ഞാൻ അത് ചെയ്യുന്നുമുണ്ടായിരുന്നു. 52 00:06:45,863 --> 00:06:50,660 ഇതിപ്പോൾ നിങ്ങൾ മൂന്ന് മണിക്കൂർ വൈകിയതുകൊണ്ടാണ്. പിന്നെ എനിക്കൊരു ഡേറ്റും ഉണ്ട്. 53 00:06:51,536 --> 00:06:52,745 എന്നോട് ക്ഷമിക്കണം. 54 00:06:52,829 --> 00:06:55,039 അപ്പോൾ അതുകൊണ്ടാണ് നീ കണ്ണാടിയിൽ നോക്കി ഇളിച്ചുകൊണ്ടിരുന്നത്, 55 00:06:55,123 --> 00:06:57,043 നിന്റെ അനിയത്തിയെ നോക്കുന്നതിനു പകരം. 56 00:06:57,125 --> 00:07:00,253 അച്ഛാ, ഞാൻ ഒരാഴ്ചയായി അവളെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. 57 00:07:00,336 --> 00:07:02,588 അവൾക്ക് ഓടിപ്പോവാൻ തോന്നുന്നുണ്ടെങ്കിൽ അത് അവളുടെ കുഴപ്പമാണ്. 58 00:07:03,256 --> 00:07:06,592 അവൾക്ക് 13 വയസ്സായി. ഇപ്പോഴും നോക്കിക്കൊണ്ടിരിക്കാൻ ഒരാളുടെ ആവശ്യം അവൾക്കില്ല. 59 00:07:06,676 --> 00:07:08,845 അവൾ എന്റെ അനിയത്തിയുമല്ല. 60 00:07:13,724 --> 00:07:15,643 നമ്മൾ എന്താണ് സംസാരിച്ചിട്ടുള്ളത്? 61 00:07:20,189 --> 00:07:24,652 നമ്മൾ എന്താണ് സംസാരിച്ചിട്ടുള്ളത്? 62 00:07:25,111 --> 00:07:27,780 ബഹുമാനവും ഉത്തരവാദിത്വവും. 63 00:07:27,864 --> 00:07:29,323 വളരെ ശരിയാണ്. 64 00:07:29,949 --> 00:07:32,577 ഇനി സൂസനോട് മാപ്പ് ചോദിക്ക്. 65 00:07:38,374 --> 00:07:40,042 എന്നോട് ക്ഷമിക്കണം സൂസൻ. 66 00:07:40,126 --> 00:07:41,294 അത് കുഴപ്പമില്ല നീൽ... 67 00:07:41,377 --> 00:07:45,381 കുഴപ്പമുണ്ട്. ഇവന്റെ പെരുമാറ്റത്തിൽ കുഴപ്പം മാത്രമേയുള്ളൂ. 68 00:07:47,008 --> 00:07:48,801 അതിന്റെ പരിഹാരവും അവൻ ചെയ്യും. 69 00:07:50,845 --> 00:07:54,140 അവൻ കാണാൻ ഉദ്ദേശിച്ച ആ കൂത്തിച്ചിയെ ഇപ്പോൾ തന്നെ വിളിക്കും 70 00:07:54,223 --> 00:07:55,558 എന്നിട്ട് ഡേറ്റ് ക്യാൻസൽ ചെയ്യും. 71 00:07:56,058 --> 00:07:59,729 എന്നിട്ട് പോയി മാക്സിനെ കണ്ടുപിടിക്കും. 72 00:08:00,646 --> 00:08:05,568 നല്ല ഉത്തരവാദിത്വവും കരുതലുമുള്ള ചേട്ടനായിട്ട്. 73 00:08:06,819 --> 00:08:08,070 അങ്ങനെയല്ലേ ബില്ലി? 74 00:08:09,614 --> 00:08:10,990 അങ്ങനെയല്ലേ എന്ന്? 75 00:08:12,867 --> 00:08:13,910 അതെ സർ. 76 00:08:16,287 --> 00:08:18,206 ക്ഷമിക്കണം. ഞാൻ കേൾക്കുന്നില്ല. 77 00:08:20,458 --> 00:08:22,627 അതെ സർ. 78 00:08:24,420 --> 00:08:25,713 മാക്സിനെ കണ്ടുപിടിക്ക്. 79 00:08:36,265 --> 00:08:37,785 അത് ഡാർട്ട് തന്നെയാണെന്ന് നിനക്കുറപ്പാണോ? 80 00:08:37,850 --> 00:08:40,603 അതെ. അവന്റെ ചന്തിയിലും അതേപോലെ ഒരു മഞ്ഞ അടയാളം ഉണ്ടായിരുന്നു. 81 00:08:40,686 --> 00:08:44,148 - രണ്ടു ദിവസം മുൻപ് അവൻ വളരെ ചെറുതായിരുന്നു. - അവൻ ഇപ്പോൾ തന്നെ മൂന്ന് തവണ തൊലി പൊഴിച്ചിട്ടുണ്ട്. 82 00:08:44,232 --> 00:08:46,150 - തൊലി പൊഴിക്കാനോ? - തൊലി പൊഴിക്കുക. 83 00:08:46,234 --> 00:08:48,444 പാമ്പൊക്കെ തൊലി പൊഴിച്ച് കളയുന്നതുപോലെ. അപ്പോൾ അവൻ വളരും 84 00:08:49,028 --> 00:08:51,628 - വീണ്ടും എപ്പോഴായിരിക്കും തൊലി പൊഴിക്കുക? - പെട്ടെന്ന് തന്നെ ഉണ്ടാവേണ്ടതാണ്. 85 00:08:51,697 --> 00:08:54,367 അതുകഴിഞ്ഞാൽ മിക്കവാറും അവൻ പൂർണ വളർച്ചയിലെത്തും. 86 00:08:54,450 --> 00:08:55,493 അവന്റെ കൂട്ടുകാരും. 87 00:08:55,576 --> 00:08:57,578 അതെ. പിന്നെ അവൻ തിന്നുന്നത് വെറും പൂച്ചകളെ മാത്രമാവില്ല. 88 00:08:57,662 --> 00:08:58,662 എന്ത്, പൂച്ചയോ? 89 00:08:59,455 --> 00:09:02,166 - ഡാർട്ട് പൂച്ചയെ തിന്നോ? - ങേ എന്ത്? ഇല്ല. 90 00:09:02,250 --> 00:09:03,918 നീയെന്താണ് പറയുന്നത്? അവൻ മ്യൂസിനെ തിന്നു. 91 00:09:04,001 --> 00:09:06,003 മ്യൂസോ? ആരാണ് മ്യൂസ്‌? 92 00:09:06,087 --> 00:09:07,255 - ഡസ്റ്റിന്റെ പൂച്ച. - സ്റ്റീവ്! 93 00:09:07,338 --> 00:09:08,673 എനിക്കറിയാമായിരുന്നു നീ അവനെ കൊണ്ടുപോയിട്ടുണ്ടാവുമെന്ന്. 94 00:09:08,756 --> 00:09:09,757 ഇല്ല! 95 00:09:10,299 --> 00:09:11,342 ഇല്ലേ? 96 00:09:11,842 --> 00:09:13,135 ഇല്ല... ഇല്ല.. ഞാൻ.. 97 00:09:14,178 --> 00:09:15,763 അവൻ എന്നെ കാണാതെ സങ്കടംകൊണ്ട് തിരിച്ചു വീട്ടിൽ വന്നതാണ്. 98 00:09:15,846 --> 00:09:18,140 - തേങ്ങാക്കൊല! - അവൻ ഒരു ഡെമഗോർഗൻ ആയിരുന്നെന്ന് എനിക്കറിയില്ലായിരുന്നു. 99 00:09:18,224 --> 00:09:20,685 - അപ്പോൾ നീ സമ്മതിച്ചു അല്ലെ? - അതാണോ ഇപ്പോൾ പ്രശ്നം? നമുക്ക് പെട്ടെന്ന് പോവാം. 100 00:09:20,768 --> 00:09:24,397 എനിക്ക് പ്രശ്നമുണ്ട്! നീ എല്ലാവരെയും അപകടത്തിലാക്കി! നീ നിയമം തെറ്റിച്ചു! 101 00:09:24,480 --> 00:09:26,357 - നീയും തെറ്റിച്ചില്ലേ? - എന്ത്? 102 00:09:26,440 --> 00:09:27,858 നീ പുറത്തുള്ള ഒരാളോട് സത്യം പറഞ്ഞില്ലേ! 103 00:09:27,942 --> 00:09:29,402 പുറത്തുള്ള ആളോ? 104 00:09:29,485 --> 00:09:30,778 നിനക്കും അവളോട് പറയണമായിരുന്നില്ലേ! 105 00:09:30,861 --> 00:09:33,006 എന്നിട്ട് ഞാൻ പറഞ്ഞോ ലൂക്കാസ്? 106 00:09:33,030 --> 00:09:34,657 ഞാൻ അവളോട് പറഞ്ഞിട്ടില്ല! 107 00:09:34,740 --> 00:09:37,827 നമ്മൾ രണ്ടുപേരും നിയമം തെറ്റിച്ചിട്ടുണ്ട്. നമ്മൾ രണ്ടുപേരും തുല്യരായി. 108 00:09:37,910 --> 00:09:40,329 ഓ നമ്മൾ തുല്യരോ? ആ അടവെടുക്കണ്ട. 109 00:09:40,413 --> 00:09:42,832 നിന്റെ വളർത്തു ജീവി വേണമെങ്കിൽ ഞങ്ങളെ എല്ലാവരെയും തിന്നുമായിരുന്നു. 110 00:09:42,915 --> 00:09:44,515 - അതെന്റെ തെറ്റല്ല! - ഗയ്സ്? 111 00:09:44,542 --> 00:09:45,543 അവൻ നമ്മളെ എല്ലാം തിന്നാൻ പോവുകയായിരുന്നില്ല. 112 00:09:45,626 --> 00:09:47,229 അപ്പോൾ അവൻ മുരണ്ടുകൊണ്ടു വന്നത് നമ്മളോട് ഹാലോ പറയാനായിരിക്കും അല്ലേ? 113 00:09:47,253 --> 00:09:48,546 ഗയ്സ്! 114 00:09:54,885 --> 00:09:57,847 ഹേയ് നിങ്ങളെന്തിനാണ് ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് പോവുന്നത്? 115 00:09:57,930 --> 00:09:59,056 116 00:10:00,016 --> 00:10:01,183 117 00:10:18,409 --> 00:10:19,827 ഞാൻ അവനെ കാണുന്നില്ല. 118 00:10:26,417 --> 00:10:27,418 അത് ലാബാണ്. 119 00:10:29,420 --> 00:10:31,255 അവർ തിരിച്ചു വീട്ടിൽ പോവുകയാണ്. 120 00:10:40,556 --> 00:10:44,560 നോക്ക്, ഇവിടെയാണ് നമ്മൾ, ഇതാണ് പുറത്തു കടക്കാൻ ഏറ്റവും അടുത്തുള്ള വഴി. 121 00:10:44,644 --> 00:10:47,229 പക്ഷെ നമ്മൾ അവിടെ എത്തിയാൽ പോലും പുറത്തു കടക്കാൻ പറ്റില്ല. 122 00:10:47,313 --> 00:10:49,398 - നിങ്ങൾ എന്താണുദ്ദേശിച്ചത്? - വാതിലുകളെല്ലാം അടഞ്ഞു കിടക്കുകയാണ്. 123 00:10:49,482 --> 00:10:50,482 അടഞ്ഞു കിടക്കുകയോ? 124 00:10:50,524 --> 00:10:52,860 അഥവാ വൈദ്യുതി ഇല്ലാതായിക്കഴിഞ്ഞാൽ ബിൽഡിങ് ലോക്കാവും. 125 00:10:52,943 --> 00:10:54,320 അത് വേറെ എവിടെയെങ്കിലും ഇരുന്ന് അൺലോക്ക് ചെയ്തൂടെ? 126 00:10:54,403 --> 00:10:56,906 ഒരു കമ്പ്യൂട്ടർ ഉണ്ടെങ്കിൽ പറ്റും, പക്ഷേ ആരെങ്കിലും ബ്രേക്കറുകൾ റീസെറ്റ് ചെയ്യണം. 127 00:10:56,989 --> 00:10:59,229 - എവിടെയാണ് ബ്രേക്കറുകൾ? - ബ്രേക്കറുകൾ താഴെയാണ്, 128 00:10:59,283 --> 00:11:00,451 മൂന്ന് നിലകൾ താഴെ. 129 00:11:00,868 --> 00:11:02,078 താനെവിടെ പോവുന്നു? 130 00:11:02,161 --> 00:11:03,537 ബ്രേക്കറുകൾ റീസെറ്റ് ചെയ്യാൻ. 131 00:11:03,621 --> 00:11:04,705 ശരി, എന്നിട്ട്? 132 00:11:04,789 --> 00:11:07,333 - എന്നിട്ട് നമ്മൾ ഇവിടന്നു രക്ഷപ്പെടും. - ഇല്ല. അപ്പോൾ വൈദ്യുതി തിരിച്ചു വരും. 133 00:11:07,416 --> 00:11:10,378 നിങ്ങൾക്ക് ഡോറുകൾ അൺലോക്ക് ചെയ്യണമെങ്കിൽ ആദ്യം കമ്പ്യൂട്ടർ റീബൂട്ട് ചെയ്യണം. 134 00:11:10,461 --> 00:11:13,047 എന്നിട്ട് സെക്യൂരിറ്റി കോഡുകൾ മാറ്റം വരുത്തണം. 135 00:11:14,131 --> 00:11:15,508 ശരി, അതെങ്ങനെ ചെയ്യും? 136 00:11:15,591 --> 00:11:18,177 നിങ്ങൾക്ക് BASIC അറിയില്ലെങ്കിൽ പറ്റില്ല. 137 00:11:18,260 --> 00:11:19,637 അതെന്താണ് സാധനം? 138 00:11:19,720 --> 00:11:21,972 - അതൊരു കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷയാണ്. - എന്നാൽ എനിക്ക് പഠിപ്പിച്ചു താ. 139 00:11:22,056 --> 00:11:24,266 ഞാൻ നിനക്ക് കുറച്ചു ഫ്രഞ്ച് പഠിപ്പിച്ചു തന്നാൽ എങ്ങനെയിരിക്കും ഇപ്പോൾ? 140 00:11:24,350 --> 00:11:25,434 അല്ലെങ്കിൽ ജർമൻ ആയാലോ? 141 00:11:26,310 --> 00:11:28,562 നിങ്ങൾക്ക് BASIC അറിയാമോ ഡോക്ടർ? 142 00:11:29,188 --> 00:11:30,106 ഇല്ല. 143 00:11:30,189 --> 00:11:33,067 ശരി, ഇത് ഞാൻ നോക്കിക്കോളാം. 144 00:11:34,527 --> 00:11:35,528 ഞാനേറ്റു. 145 00:11:35,611 --> 00:11:37,947 വേണ്ട ബോബ്. 146 00:11:38,864 --> 00:11:39,949 അത് കുഴപ്പമില്ല. 147 00:11:44,203 --> 00:11:48,916 എനിക്ക് കുഴപ്പമൊന്നും ഉണ്ടാവില്ല. ഓർമയില്ലേ, ബോബ് ന്യൂബി, സൂപ്പർഹീറോ. 148 00:11:59,301 --> 00:12:01,011 ശരി, അയാളുടെ വാക്കി എടുക്ക്. 149 00:12:07,601 --> 00:12:09,728 ശരി, നിനക്ക് തോക്ക് ഉപയോഗിക്കാൻ അറിയുമോ? 150 00:12:09,812 --> 00:12:12,731 ഇല്ല. 151 00:12:14,900 --> 00:12:19,280 സേഫ്റ്റി ഓൺ, സേഫ്റ്റി ഓഫ്. ഉന്നം പിടിക്കുക, ഞെക്കുക. 152 00:12:20,531 --> 00:12:22,992 ഉന്നം പിടിക്കുക ഞെക്കുക. അത്രേയുള്ളൂ. 153 00:12:23,826 --> 00:12:27,079 ഇവിടെ എന്തെങ്കിലും സംഭവിച്ചാൽ പെട്ടെന്ന് മുകളിൽ എത്താൻ ശ്രമിക്കണം. 154 00:12:27,163 --> 00:12:28,747 തീർച്ചയായും. ഇവിടെ നോക്ക്. 155 00:12:30,040 --> 00:12:33,127 എന്നെ കാത്തു നിൽക്കരുത്. ഞാൻ വാതിലുകൾ തുറന്നാൽ അപ്പോൾ തന്നെ... 156 00:12:33,210 --> 00:12:35,087 ഞാൻ അവരെ പുറത്തെത്തിക്കും. 157 00:12:35,171 --> 00:12:36,505 ഞാൻ ഉറപ്പു തരുന്നു. 158 00:12:37,298 --> 00:12:39,675 ശരി... ഞാൻ വാക്കിയിൽ ബന്ധപ്പെടാം. 159 00:12:53,147 --> 00:12:54,523 എന്താണ് ലൈറ്റ് ഒക്കെ ഓഫായി കിടക്കുന്നത്? 160 00:12:55,232 --> 00:12:56,442 ചിലപ്പോൾ ഇത് പൂട്ടിക്കാണും. 161 00:12:56,525 --> 00:12:58,110 സെക്യൂരിറ്റി രാത്രി ലീവെടുക്കാനോ? 162 00:12:58,194 --> 00:12:59,737 എനിക്കങ്ങനെ തോന്നുന്നില്ല. 163 00:13:06,160 --> 00:13:07,161 ഇത് വർക്ക് ചെയ്യുന്നില്ലേ? 164 00:13:07,244 --> 00:13:09,079 ഇല്ല. കറന്റ് ഇല്ല. 165 00:13:10,581 --> 00:13:12,541 - ജോനാഥൻ? - എന്താ? 166 00:13:15,461 --> 00:13:17,546 ആ മരങ്ങൾക്കിടയിൽ എന്തോ ഉണ്ടെന്ന് തോന്നുന്നു. 167 00:13:17,630 --> 00:13:19,590 നാൻസി പുറകോട്ട് നിൽക്ക്. 168 00:13:22,676 --> 00:13:23,969 169 00:13:25,054 --> 00:13:26,263 ആരാണത്? 170 00:13:26,847 --> 00:13:28,182 ആരാണത്? 171 00:13:32,895 --> 00:13:34,104 സ്റ്റീവ്? 172 00:13:34,188 --> 00:13:35,773 - നാൻസി? - ജോനാഥൻ. 173 00:13:35,856 --> 00:13:37,733 നിങ്ങളിവിടെ എന്തുചെയ്യുകയാണ്? 174 00:13:37,816 --> 00:13:38,816 നിങ്ങളിവിടെ എന്തുചെയ്യുകയാണ്? 175 00:13:38,859 --> 00:13:40,736 ഞങ്ങൾ മൈക്കിനെയും വില്ലിനെയും അന്വേഷിച്ചു വന്നതാണ്. 176 00:13:40,820 --> 00:13:43,447 - അവർ അതിനാകത്തുണ്ടാവില്ല അല്ലേ? - ഉറപ്പില്ല. 177 00:13:43,531 --> 00:13:44,531 എന്തുപറ്റി? 178 00:14:22,653 --> 00:14:23,988 ധൈര്യമായിരിക്ക് ബോബ്. 179 00:14:35,165 --> 00:14:36,542 ദൈവമേ. 180 00:14:56,687 --> 00:14:59,773 ശരി. ഇതാ ശരിയാക്കുന്നു. 181 00:15:13,454 --> 00:15:14,955 അദ്ദേഹം അവിടെയെത്തി. 182 00:15:18,083 --> 00:15:20,336 - ഞാൻ വില്ലിനെ കണ്ടിട്ടില്ല... - ഞാനും വില്ലിനെ അവസാനം കണ്ടത്... 183 00:15:20,419 --> 00:15:22,129 കറന്റ് വന്നു. 184 00:15:32,723 --> 00:15:34,183 - ഞാൻ നോക്കട്ടെ. - നിൽക്ക്... 185 00:15:34,266 --> 00:15:36,560 ഞാൻ ഒന്ന് നോക്കട്ടെ ജോനാഥൻ! 186 00:15:41,357 --> 00:15:42,650 മൈര്! ഇതെന്ത് തേങ്ങയാണ്... 187 00:15:43,400 --> 00:15:46,028 ബോബ്, കേൾക്കുന്നുണ്ടോ? 188 00:15:46,111 --> 00:15:48,614 വ്യക്തമായി കേൾക്കുന്നുണ്ട്. ഞാൻ പറയുന്നത് അവിടെ കേൾക്കുന്നുണ്ടോ? 189 00:15:48,697 --> 00:15:49,823 അതെ കേൾക്കാം. 190 00:15:49,907 --> 00:15:51,700 ശരി, ഒരു മിനിറ്റ്. 191 00:16:04,505 --> 00:16:05,673 വാതിൽ തുറക്കട്ടെ. 192 00:16:08,550 --> 00:16:09,843 അത് തുറന്നു. 193 00:16:11,220 --> 00:16:12,346 194 00:16:15,975 --> 00:16:17,810 ഹേയ് ഞാൻ ശരിയാക്കി! 195 00:16:18,519 --> 00:16:19,520 ഞാൻ ശരിയാക്കി! 196 00:16:21,730 --> 00:16:22,940 അത്രേയുള്ളൂ. 197 00:16:23,524 --> 00:16:25,150 കള്ളപ്പന്നി അത് ശരിയാക്കി. 198 00:16:25,234 --> 00:16:26,485 ശരി, ഇനി നിങ്ങളെ പുറത്തുവെച്ചു കാണാം. 199 00:16:27,152 --> 00:16:28,278 അടിപൊളി. 200 00:16:29,989 --> 00:16:31,699 - ചീഫ് ഒരു നിമിഷം നിൽക്ക്. - എന്താണ് പ്രശ്നം? 201 00:16:31,782 --> 00:16:33,826 പടിഞ്ഞാറുള്ള സ്റ്റെയർകേസ് കാലിയല്ല. 202 00:16:34,952 --> 00:16:37,955 - എന്തുപറ്റി? - ചെറിയൊരു പ്രശ്നമുണ്ട്. 203 00:16:38,038 --> 00:16:40,332 - എവിടെ? - പടിഞ്ഞാറുള്ള സ്റ്റെയർകേസ്. 204 00:16:40,416 --> 00:16:41,709 എനിക്കൊരു ഐഡിയ. 205 00:16:46,672 --> 00:16:47,715 അയാളെന്താണ് ചെയ്യുന്നത്? 206 00:16:48,424 --> 00:16:51,093 ചീറ്റട്ടെ. 207 00:16:58,809 --> 00:17:01,353 ഓക്കേ. അത് വിജയിച്ചു. 208 00:17:01,437 --> 00:17:02,771 ഇനി അവിടെനിന്ന് പുറത്തു കടക്ക്. 209 00:17:02,855 --> 00:17:04,356 പോ! പോ! 210 00:17:09,945 --> 00:17:11,196 ചീഫ് ഒരു നിമിഷം. 211 00:17:11,280 --> 00:17:12,489 - എന്താ? - ഇത് വെച്ചോളൂ. 212 00:17:13,240 --> 00:17:15,909 - നിങ്ങളെന്ത് ചെയ്യുകയാണ്? - എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഞാൻ നിങ്ങളെ അറിയിക്കാം. 213 00:17:15,993 --> 00:17:18,787 പോ. പോ! 214 00:17:38,348 --> 00:17:40,225 പെട്ടെന്നാവട്ടെ ബോബ്. പെട്ടെന്ന്. 215 00:17:42,144 --> 00:17:43,228 ഹേയ് ബോബ്? 216 00:17:44,146 --> 00:17:45,146 217 00:17:45,481 --> 00:17:47,691 - ഞാൻ പറയുന്നതുപോലെ പോവണം. - എന്തെങ്കിലും പ്രശ്നമുണ്ടോ? 218 00:17:47,775 --> 00:17:50,778 ഇല്ല. പക്ഷെ അവറ്റകൾ അതുവഴി വരാൻ സാധ്യതയുണ്ട്. 219 00:17:50,861 --> 00:17:52,488 അതുകൊണ്ട് കുറച്ചു പതുക്കെ പോവാം. 220 00:17:53,155 --> 00:17:54,406 221 00:17:54,490 --> 00:17:56,200 ശരി പതുക്കെ നടന്നോളൂ. 222 00:17:59,119 --> 00:18:00,829 കൊള്ളാം. 223 00:18:05,292 --> 00:18:07,127 അവിടെ വലതു ഭാഗത്തുള്ള വഴി. 224 00:18:11,048 --> 00:18:14,134 അങ്ങനെ പോവട്ടെ, പോവട്ടെ, പോവട്ടെ... 225 00:18:20,724 --> 00:18:21,724 നിൽക്ക്! 226 00:18:23,852 --> 00:18:24,853 എന്താ? 227 00:18:26,855 --> 00:18:27,856 എന്താ? 228 00:18:28,440 --> 00:18:31,068 ബോബ്, നിങ്ങളുടെ ഇടതുഭാഗത് ഒരു വാതിൽ കാണുന്നുണ്ടോ? 229 00:18:33,112 --> 00:18:34,112 230 00:18:34,905 --> 00:18:36,949 അതൊരു അലമാരയാണ്. 231 00:18:37,032 --> 00:18:39,409 - നിങ്ങൾ അതിന്റെ അകത്തു കയറണം. - എന്ത്? 232 00:18:40,869 --> 00:18:43,163 ഇപ്പോൾ തന്നെ! പെട്ടെന്ന് കയറ്. 233 00:19:20,784 --> 00:19:22,452 ദൈവമേ. 234 00:19:23,162 --> 00:19:24,163 235 00:19:24,872 --> 00:19:26,748 നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ ബോബ്? 236 00:19:28,000 --> 00:19:29,668 കുഴപ്പമില്ല. 237 00:19:31,170 --> 00:19:33,589 നിങ്ങൾ ഏകദേശം മുൻവാതിലിനടുത്ത് എത്താറായിട്ടുണ്ട്. 238 00:19:35,090 --> 00:19:36,133 239 00:19:36,216 --> 00:19:37,718 നിങ്ങൾക്കിതിനു സാധിക്കും. 240 00:19:38,468 --> 00:19:40,554 നിങ്ങൾ ഏകദേശം എത്തിക്കഴിഞ്ഞു. 241 00:20:18,800 --> 00:20:20,093 ഓട്! 242 00:20:37,069 --> 00:20:38,153 ബോബ്! 243 00:20:38,237 --> 00:20:39,780 ബോബ്. 244 00:20:58,674 --> 00:21:00,884 245 00:21:06,556 --> 00:21:08,016 246 00:21:24,408 --> 00:21:25,408 പോവാം! 247 00:21:28,996 --> 00:21:30,622 248 00:21:30,706 --> 00:21:32,040 പോവാം! 249 00:21:32,124 --> 00:21:33,375 ബോബ്! 250 00:21:35,127 --> 00:21:37,379 ബോബ്! 251 00:21:38,714 --> 00:21:40,048 252 00:21:40,132 --> 00:21:42,134 എന്തുപറ്റി? 253 00:21:42,217 --> 00:21:44,344 254 00:21:44,428 --> 00:21:47,431 അവൻ പോയി! അവൻ പോയി! 255 00:21:49,349 --> 00:21:51,435 വാ! വന്നു കേറ്! 256 00:22:02,279 --> 00:22:03,280 ഗയ്സ്? 257 00:22:13,123 --> 00:22:14,123 പോവാം. 258 00:22:15,292 --> 00:22:16,292 വാ. 259 00:22:17,294 --> 00:22:19,504 വന്നു കേറ്! പെട്ടെന്ന് പോവാം! 260 00:22:59,836 --> 00:23:01,671 എന്നോട് ക്ഷമിക്കണം. 261 00:23:03,340 --> 00:23:06,426 ഞാൻ നിന്റെ കൂടെ എപ്പോഴും ഉണ്ടാവേണ്ടതായിരുന്നു. 262 00:23:06,510 --> 00:23:10,013 - സാം ഓവൻസ്. Dr. സാം ഓവൻസ്. - ലാബിൽ എത്ര ആളുകളുണ്ട്? 263 00:23:10,097 --> 00:23:11,848 എനിക്കറിയില്ല എത്ര ആളുകളുണ്ടെന്ന്. 264 00:23:11,932 --> 00:23:13,975 എനിക്കറിയില്ല ഇനി എത്ര പേർക്ക് ജീവൻ ബാക്കിയുണ്ടെന്ന്. 265 00:23:14,059 --> 00:23:17,896 - നിങ്ങൾ പോലീസിനെ ബന്ധപ്പെട്ടിരുന്നോ? - ഞാനാണ് പോലീസ്! ചീഫ് ജിം ഹോപ്പർ! 266 00:23:17,979 --> 00:23:19,773 എനിക്ക് നിങ്ങളെ ബന്ധപ്പെടാൻ ഒരു നമ്പർ ഉണ്ടാവുമോ? 267 00:23:19,856 --> 00:23:21,817 ഉണ്ട്. ഞാൻ നിങ്ങൾക്ക് തന്ന നമ്പർ തന്നെ. 268 00:23:21,900 --> 00:23:23,443 - ശരി കിട്ടി. - 6767... 269 00:23:23,527 --> 00:23:26,154 - ഞാൻ ഇവിടെത്തന്നെ കാണും. - ഞാൻ അവരോട് നിങ്ങളെ ബന്ധപ്പെടാൻ പറയാം. 270 00:23:28,698 --> 00:23:30,075 അവരൊന്നും വിശ്വസിച്ചിട്ടില്ല, അല്ലേ? 271 00:23:31,827 --> 00:23:32,702 കണ്ടറിയാം. 272 00:23:32,786 --> 00:23:36,456 കണ്ടറിയാമെന്നോ? ആ സാധനങ്ങൾ ഇങ്ങനെ നടക്കുമ്പോൾ നമുക്കിങ്ങനെ ഇരിക്കാൻ പറ്റില്ല! 273 00:23:36,540 --> 00:23:39,042 സഹായം കിട്ടുന്നതുവരെ നമ്മൾ ഇവിടെ കാത്തിരിക്കും. 274 00:25:10,800 --> 00:25:13,720 നിങ്ങൾക്കറിയുമോ ഹോക്കിൻസ് AV തുടങ്ങിയത് ബോബ് ആയിരുന്നെന്ന്? 275 00:25:14,971 --> 00:25:15,971 ശരിക്കും? 276 00:25:16,848 --> 00:25:18,975 അദ്ദേഹമാണ് അത് തുടങ്ങാൻ സ്‌കൂളിന് അപേക്ഷ കൊടുത്തതും എല്ലാം. 277 00:25:19,059 --> 00:25:20,852 എന്നിട്ട് ഉപകരണങ്ങൾക്കുള്ള സംഭാവനക്കും ഒരാളെ അദ്ദേഹം കണ്ടെത്തി. 278 00:25:22,270 --> 00:25:24,522 Mr. ക്ലാർക്ക് എല്ലാം പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്. 279 00:25:25,899 --> 00:25:26,983 അടിപൊളിയാണ് അല്ലേ? 280 00:25:27,067 --> 00:25:28,151 281 00:25:31,696 --> 00:25:32,948 നമ്മൾ അദ്ദേഹത്തിന്റെ മരണം വെറുതെയാക്കാൻ പാടില്ല. 282 00:25:33,031 --> 00:25:34,366 നീ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് മൈക്ക്? 283 00:25:34,449 --> 00:25:35,659 ചീഫ് പറഞ്ഞത് ശരിയാണ്. 284 00:25:35,742 --> 00:25:37,577 നമുക്ക് ഒറ്റക്ക് ആ ഡെമഡോഗുകളെ നേരിടാൻ പറ്റില്ല. 285 00:25:37,661 --> 00:25:38,703 ഡെമഡോഗോ? 286 00:25:40,288 --> 00:25:42,707 ഡെമഗോർഗൻ ഡോഗ്. 287 00:25:44,167 --> 00:25:45,168 ഡെമ-ഡോഗ്. 288 00:25:45,252 --> 00:25:46,544 രണ്ടും കൂട്ടിച്ചേർത്തത്. 289 00:25:46,628 --> 00:25:48,380 വെറുതെ വാക്ക് വെച്ച് കളിക്കുന്നതുപോലെ... 290 00:25:48,463 --> 00:25:49,463 291 00:25:52,008 --> 00:25:54,761 - ഡാർട്ട് മാത്രമാണെങ്കിൽ ചിലപ്പോൾ പറ്റിയേക്കാം... - പക്ഷെ ഇപ്പോൾ ഒരു പട തന്നെയുണ്ട്. 292 00:25:54,844 --> 00:25:56,763 - അതുതന്നെ. - അതിന്റെ പട. 293 00:25:57,555 --> 00:25:58,555 നീയെന്താണ് ഉദ്ദേശിച്ചത്? 294 00:25:59,057 --> 00:26:00,058 അതിന്റെ പട. 295 00:26:01,142 --> 00:26:04,062 നമുക്ക് അതിനെ തടയാൻ പറ്റിയാൽ ഒരുപക്ഷെ അതിന്റെ പടയേയും തടയാൻ പറ്റും. 296 00:26:08,817 --> 00:26:11,379 - ആ നിഴൽ രാക്ഷസനെ. - അന്ന് സ്‌കൂളിൽ വെച്ച് വില്ലിനെ അത് പിടിച്ചു. 297 00:26:11,403 --> 00:26:13,483 ഡോക്ടർ പറഞ്ഞത് അത് അവനെ ഒരു വൈറസ് ബാധിച്ചതുപോലെ ആണെന്നാണ്. 298 00:26:13,530 --> 00:26:16,324 അപ്പോൾ ഈ വൈറസ് ആണോ അവനെ തുരങ്കങ്ങളുമായി ബന്ധിപ്പിക്കുന്നത്? 299 00:26:16,408 --> 00:26:18,511 തുരങ്കങ്ങളും, ചെകുത്താനും, അപ്സൈഡ് ഡൗണും എല്ലാമായി. 300 00:26:18,535 --> 00:26:20,412 ഹേയ്, പതുക്കെ, പതുക്കെ. 301 00:26:20,495 --> 00:26:22,622 അപ്പോൾ ഈ നിഴൽ രാക്ഷസൻ എല്ലാത്തിന്റെയും അകത്തുണ്ട്. 302 00:26:22,706 --> 00:26:25,542 അങ്ങനെ ആ വള്ളികൾക്ക് എന്തെങ്കിലും വേദന അനുഭവപ്പെട്ടാൽ വില്ലിനും അനുഭവപ്പെടും. 303 00:26:25,625 --> 00:26:28,086 - അതെ, ഡാർട്ടിനും അനുഭവപ്പെടും. - അതെ. Mr. ക്ലാർക്ക് നമ്മളെ പഠിപ്പിച്ചതുപോലെ. 304 00:26:28,169 --> 00:26:29,838 - ഹൈവ് മൈൻഡ്. - ഹൈവ് മൈൻഡോ? 305 00:26:29,921 --> 00:26:32,257 പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഒരു കൂട്ടം ഉപബോധ മനസ്സുകൾ. ഒരു ഉയർന്ന ജൈവിക ഘടന. 306 00:26:32,340 --> 00:26:35,093 ഇതാണ് അതിനെയെല്ലാം നിയന്ത്രിക്കുന്ന തലച്ചോർ. 307 00:26:35,677 --> 00:26:36,803 മൈൻഡ് ഫ്ലെയർ പോലെ. 308 00:26:38,722 --> 00:26:40,765 - എന്തോന്ന്? - എന്ത്? 309 00:26:42,642 --> 00:26:43,977 മൈൻഡ് ഫ്ലെയർ. 310 00:26:44,060 --> 00:26:45,270 അതെന്തു കോപ്പാണ്? 311 00:26:45,353 --> 00:26:46,993 ഇതൊരു അജ്ഞാതമായ ഡയമെൻഷനിൽ നിന്നുമുള്ള ചെകുത്താനാണ്. 312 00:26:47,063 --> 00:26:49,691 ഇതിനു വളരെയധികം പ്രായമുണ്ട്. അതിന്റെ സ്വന്തം വീട് പോലും അതിനോർമയില്ല. 313 00:26:49,774 --> 00:26:51,985 ഇത് മറ്റു ഡയമെൻഷനുകളിലുള്ള ജീവി വർഗ്ഗങ്ങളെ അടിമകളാക്കും. 314 00:26:52,068 --> 00:26:54,946 അതിന്റെ ശക്തി ഉപയോഗിച്ച് എല്ലാത്തിന്റെയും തലച്ചോറും മനസ്സും വരുതിയിലാക്കും. 315 00:26:55,030 --> 00:26:58,033 ദൈവമേ, ഇതൊന്നും ശരിക്കും ഉള്ളതല്ല. ഇതൊക്കെ കുട്ടികൾക്ക് കളിക്കാനുള്ളതാണ്. 316 00:26:58,116 --> 00:27:00,535 ഇത് വെറും കുട്ടികൾക്കുള്ള കളിയല്ല. 317 00:27:00,618 --> 00:27:02,954 ഞങ്ങൾക്ക് അറിയുന്നതിൽ കൂടുതലൊന്നും നിങ്ങൾക്ക് അറിയില്ലെങ്കിൽ, 318 00:27:03,038 --> 00:27:04,331 ഇതാണ് ഏറ്റവും നല്ല ഉപമ... 319 00:27:04,414 --> 00:27:05,498 സാദൃശ്യം. 320 00:27:05,582 --> 00:27:07,792 സാദൃശ്യമോ? അതാണോ ഇപ്പോൾ നിങ്ങളുടെ ടെൻഷൻ. 321 00:27:07,876 --> 00:27:11,129 ഈയൊരു സാഹചര്യം മനസ്സിലാക്കാൻ ഈ സാദൃശ്യം ഉപകരിച്ചില്ലേ? 322 00:27:11,212 --> 00:27:13,256 ശരി, അപ്പോൾ ഈ മൈൻഡ് ഫ്ലേമർ... 323 00:27:13,340 --> 00:27:14,966 ഫ്ലെയർ. മൈൻഡ് ഫ്ലെയർ. 324 00:27:15,050 --> 00:27:16,134 അതിനെന്താണ് വേണ്ടത്? 325 00:27:16,217 --> 00:27:17,594 നമ്മളെ കീഴടക്കുക. 326 00:27:17,677 --> 00:27:19,429 അത് കരുതുന്നത് അതാണ്‌ ഉത്തമ കുലം എന്നാണ്. 327 00:27:19,512 --> 00:27:20,847 ജർമനിക്കാരെ പോലെയോ? 328 00:27:20,930 --> 00:27:22,682 നാസികളെയാണോ ഉദ്ദേശിച്ചത്? 329 00:27:23,933 --> 00:27:26,186 അതെയതെ. നാസികളെപ്പോലെ. 330 00:27:26,269 --> 00:27:28,646 നാസികൾ വേറൊരു ഡയമെൻഷനിൽ നിന്നാണെങ്കിൽ പൂർണമായും അതെ. 331 00:27:28,730 --> 00:27:33,943 അത് നമ്മളെപ്പോലുള്ള മറ്റു വംശങ്ങളെ കീഴാളന്മാരായി കണക്കാക്കുന്നു. 332 00:27:34,027 --> 00:27:35,904 അതിന്റെ ആഗ്രഹം വളർന്നു വലുതായി മറ്റു ഡയമെൻഷനുകൾ പിടിച്ചെടുക്കാനാണ്. 333 00:27:35,987 --> 00:27:39,240 നമ്മുടെ ലോകത്തിന്റെ നാശത്തെപ്പറ്റിയാണ് നമ്മൾ ഇപ്പോൾ പറഞ്ഞുവരുന്നത്. 334 00:27:39,324 --> 00:27:41,868 അത് കൊള്ളാം. നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. കർത്താവെ. 335 00:27:42,577 --> 00:27:47,832 ശരി. അപ്പോൾ ഈ സാധനമാണ് മറ്റുള്ളവയെ നിയന്ത്രിക്കുന്ന തലച്ചോറെങ്കിൽ, 336 00:27:47,916 --> 00:27:49,626 നമ്മൾ അതിനെ കൊന്നാൽ... 337 00:27:49,709 --> 00:27:51,336 അതിന്റെ നിയന്ത്രണത്തിലുള്ള എല്ലാം കൊല്ലപ്പെടും. 338 00:27:51,419 --> 00:27:53,505 - നമ്മൾ ജയിക്കും. - സൈദ്ധാന്തികമായി. 339 00:27:53,588 --> 00:27:56,548 ആഹാ. എങ്ങനെയാണ് ഇതിനെ കൊല്ലാൻ പോവുന്നത്? തീ ഗോളം വല്ലതും പ്രയോഗിച്ചാണോ? 340 00:27:56,591 --> 00:27:58,426 അല്ലല്ല. തീയും തീഗോളവും ഒന്നുമല്ല. 341 00:27:58,510 --> 00:28:01,805 നമ്മൾ ഒരു മരണമില്ലാത്ത സൈന്യത്തെ വിളിക്കും. കാരണം... 342 00:28:01,888 --> 00:28:05,058 സോംബികൾ, നിങ്ങൾക്കറിയാമല്ലോ, അവറ്റകൾക്ക് തലച്ചോറില്ല. 343 00:28:05,141 --> 00:28:08,770 പിന്നെ ഈ മൈൻഡ് ഫ്ലെയർക്ക് തലച്ചോറിനോടാണ് താല്പര്യം... 344 00:28:08,853 --> 00:28:11,457 - ഇത് വെറും കളിയാണ്. - നമ്മൾ എന്തു കോപ്പാണ് ഇവിടെ ചെയ്യുന്നത്? 345 00:28:11,481 --> 00:28:14,109 നമ്മൾ നിങ്ങൾ പറഞ്ഞ പട്ടാളത്തിന്റെ സഹായത്തിനു കാത്തിരിക്കുകയല്ലേ? 346 00:28:14,192 --> 00:28:15,402 അതെ! 347 00:28:15,485 --> 00:28:16,861 അവർ എങ്ങനെയാണ് അവറ്റകളെ തടയാൻ പോവുന്നത്? 348 00:28:16,945 --> 00:28:18,385 അതിനെ തോക്കെടുത്ത് വെടി വെച്ചിട്ട് ഒരു കാര്യവുമില്ല. 349 00:28:18,446 --> 00:28:20,490 നിനക്കതറിയില്ല! നമുക്ക് ഒന്നുമറിയില്ല! 350 00:28:20,573 --> 00:28:22,742 അവ ആ ലാബിലുള്ള എല്ലാവരെയും കൊന്നെന്ന് നമുക്കറിയാം. 351 00:28:22,826 --> 00:28:24,536 അവറ്റകൾ ഇനിയും തൊലി പൊഴിക്കുമെന്നും നമുക്കറിയാം. 352 00:28:24,619 --> 00:28:28,039 ആ തുരങ്കങ്ങൾ ഈ പട്ടണത്തിലെത്താൻ അധികം സമയമില്ലെന്നും നമുക്കറിയാം. 353 00:28:28,123 --> 00:28:29,999 അവർ പറഞ്ഞത് ശരിയാണ്. 354 00:28:31,501 --> 00:28:33,253 നമുക്കതിനെ കൊല്ലണം. 355 00:28:34,712 --> 00:28:36,923 എനിക്കതിനെ കൊല്ലണം. 356 00:28:37,006 --> 00:28:37,841 എനിക്കും അതെ... 357 00:28:37,924 --> 00:28:39,384 എനിക്കും അതെ ജോയ്‌സ്. 358 00:28:39,467 --> 00:28:40,552 പക്ഷെ നമ്മൾ അതെങ്ങനെ ചെയ്യും? 359 00:28:40,635 --> 00:28:42,929 നമ്മൾ നേരിടുന്നത് എന്താണെന്ന് പോലും നമുക്ക് ശരിക്കും മനസ്സിലായിട്ടില്ല. 360 00:28:43,012 --> 00:28:44,931 ഇല്ല പക്ഷെ അവനറിയാം. 361 00:28:46,975 --> 00:28:49,728 അതിനെ എങ്ങനെ കൊല്ലാം എന്ന് ആർക്കെങ്കിലും അറിയുമെങ്കിൽ അത് വില്ലിനാണ്. 362 00:28:49,811 --> 00:28:52,564 അവൻ അതുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ ദൗർബല്യം അവനറിയും. 363 00:28:52,647 --> 00:28:54,566 ഞാൻ കരുതിയത് ഇപ്പോൾ നമുക്കവനെ വിശ്വസിക്കാൻ പറ്റില്ലെന്നാണ്. 364 00:28:54,649 --> 00:28:58,153 അവൻ ആ മൈൻഡ് ഫ്ലെയറിന്റെ ചാരനല്ലേ? 365 00:28:58,236 --> 00:29:02,031 അതെ. പക്ഷെ അവൻ എവിടെയാണെന്ന് അവനറിയില്ലെങ്കിൽ വിവരം ചോർത്താനും അവന് പറ്റില്ല. 366 00:29:07,871 --> 00:29:08,872 ഇത് ശരിയാവും. 367 00:29:32,604 --> 00:29:33,604 368 00:29:35,064 --> 00:29:37,776 നീ ആ കുട്ടികളെ സഹായിക്കാൻ കൂടിയതൊക്ക... 369 00:29:39,152 --> 00:29:42,655 ശരിക്കും അടിപൊളി ആയിട്ടുണ്ട്. 370 00:29:43,239 --> 00:29:44,239 371 00:29:45,533 --> 00:29:47,827 ആ തല തെറിച്ച സാധനങ്ങളെ മേച്ചു നടക്കാൻ നല്ല പണിയാണ്. 372 00:29:48,578 --> 00:29:50,371 എനിക്ക് നന്നായി അറിയാം. 373 00:30:04,886 --> 00:30:06,262 374 00:30:06,346 --> 00:30:09,015 ഡാർട്ടിന്റെ കാര്യത്തിൽ സോറി. 375 00:30:09,974 --> 00:30:13,228 ഞാൻ കരുതിയത് അവൻ എന്റെ ഫ്രണ്ട് ആണെന്നായിരുന്നു. 376 00:30:13,812 --> 00:30:15,355 എനിക്ക് തെറ്റി. 377 00:30:16,689 --> 00:30:18,316 ഞാൻ നിയമം തെറ്റിച്ചു. 378 00:30:18,399 --> 00:30:23,196 നിനക്ക് നമ്മുടെ പാർട്ടിയിൽ എന്റെ സ്ഥാനത്ത് നിന്റെ ഗേൾഫ്രണ്ടിനെ കൊണ്ടുവരണമെന്നുണ്ടെങ്കിൽ എനിക്ക് മനസ്സിലാവും. 379 00:30:23,279 --> 00:30:25,323 അവൾ എന്റെ ഗേൾഫ്രണ്ട് ഒന്നുമല്ല. 380 00:30:25,406 --> 00:30:27,617 ബസിൽ വെച്ച് നിങ്ങൾ രണ്ടും കൈ പിടിച്ചിരിക്കുന്നത് ഞാൻ കണ്ടതാണ് ലൂക്കാസ്. 381 00:30:27,700 --> 00:30:29,536 അവൾ ആകെ പേടിച്ചിരിക്കുകയായിരുന്നു. 382 00:30:29,619 --> 00:30:31,329 ആയിരിക്കാം. പക്ഷെ എനിക്കത് അനുഭവിച്ചറിയാമായിരുന്നു. 383 00:30:31,412 --> 00:30:32,622 എന്ത് അനുഭവിക്കാൻ? 384 00:30:33,665 --> 00:30:35,375 ആ വൈദ്യുതി. 385 00:30:51,683 --> 00:30:53,768 ഇപ്പോൾ മനസ്സിലായി എൽ എങ്ങനെയാണ് നിങ്ങളുടെ മന്ത്രവാദിനി ആയതെന്ന്. 386 00:30:54,394 --> 00:30:55,228 എന്ത്? 387 00:30:55,311 --> 00:30:58,356 ലൂക്കാസ്. അവൻ എന്നോടെല്ലാം പറഞ്ഞു. 388 00:30:58,439 --> 00:30:59,439 അവൻ പറയാൻ പാടില്ലായിരുന്നു. 389 00:31:00,859 --> 00:31:03,739 നിനക്ക് സത്യം അറിയാം എന്നുകരുതി അതിനു നീ ഞങ്ങളുടെ പാർട്ടിയിൽ ഉണ്ടെന്ന് അർത്ഥമില്ല. 390 00:31:03,778 --> 00:31:04,988 നിനക്കത് അറിയാമല്ലോ അല്ലേ? 391 00:31:05,071 --> 00:31:06,281 എനിക്കറിയാം. 392 00:31:08,616 --> 00:31:12,620 അല്ലെങ്കിലും നിങ്ങൾക്കെന്തിനാണ് പാർട്ടിയിൽ ഒരു വേഗതക്കാരിയുടെ ആവശ്യം? 393 00:31:14,372 --> 00:31:16,291 ഞാൻ വെറുതെ പറയുന്നെന്നേയുള്ളു. എൽ. 394 00:31:17,166 --> 00:31:18,835 കേട്ടിടത്തോളം അവൾ ഒരു വൻ സംഭവം തന്നെയാണ്. 395 00:31:18,918 --> 00:31:21,254 അങ്ങനെതന്നെ ആയിരുന്നു. 396 00:31:22,422 --> 00:31:24,632 ആ സാധനം അവളെ പിടിക്കുന്നതുവരെ. 397 00:31:25,550 --> 00:31:27,176 അവറ്റകൾ ബോബിനെ പിടിച്ചതുപോലെ. 398 00:31:33,975 --> 00:31:35,643 ഇത് പ്രാവർത്തികമാവുമെന്ന് നിനക്ക് ഉറപ്പുണ്ടോ? 399 00:31:35,727 --> 00:31:37,478 ഞാൻ ആരാണെന്ന് അവനറിയാം. 400 00:31:38,062 --> 00:31:39,272 ഉള്ളിൽ ഇപ്പോഴും അവനുണ്ട്. 401 00:31:40,064 --> 00:31:41,941 ഈ പദ്ധതി വിജയിക്കും. 402 00:31:42,025 --> 00:31:43,484 വിജയിച്ചേ പറ്റൂ. 403 00:32:33,326 --> 00:32:35,536 അപ്പോൾ നീ റെഡിയായോ? 404 00:33:15,743 --> 00:33:17,578 നമ്മൾ എവിടെയാണെന്ന് അവൻ കണ്ടുപിടിച്ചാൽ... 405 00:33:18,871 --> 00:33:20,832 അവൻ ആ പട്ടികളെ നമ്മുടെ പിന്നാലെ അയക്കുമോ? 406 00:33:21,791 --> 00:33:24,085 അവൻ കണ്ടുപിടിക്കില്ല. 407 00:33:25,503 --> 00:33:29,048 അതെ. പക്ഷെ അഥവാ അങ്ങനെ.... 408 00:33:32,719 --> 00:33:34,220 നമ്മുടെ അവസാനമാവും. 409 00:33:46,566 --> 00:33:50,069 എന്താണിത്? എന്താണിത്? 410 00:33:53,865 --> 00:33:55,324 എന്താണിത്? 411 00:33:56,451 --> 00:33:57,577 എന്തിനാണെന്നെ കെട്ടിയിട്ടത്? 412 00:33:58,870 --> 00:34:01,247 വിൽ, ഞങ്ങൾക്ക് നിന്നോട് സംസാരിക്കണം. 413 00:34:01,330 --> 00:34:02,623 ഞങ്ങൾ നിന്നെ ഉപദ്രവിക്കില്ല. 414 00:34:02,707 --> 00:34:03,833 ഞാൻ എവിടെയാണ്? 415 00:34:05,084 --> 00:34:06,919 ഇത് നീ തിരിച്ചറിയുന്നുണ്ടോ? 416 00:34:07,003 --> 00:34:08,921 ഇത് നീ തിരിച്ചറിയുന്നുണ്ടോ? 417 00:34:09,630 --> 00:34:10,715 418 00:34:10,798 --> 00:34:12,550 ഞങ്ങൾക്ക് നിന്നെ സഹായിക്കണം. 419 00:34:12,633 --> 00:34:15,136 പക്ഷെ അതിന് ഇതിനെ എങ്ങനെ കൊല്ലണം എന്ന് മനസ്സിലാക്കണം. 420 00:34:15,219 --> 00:34:16,721 എന്തിനാണെന്നെ കെട്ടിയിട്ടത്? 421 00:34:16,804 --> 00:34:18,765 എന്തിനാണെന്നെ കെട്ടിയിട്ടത്? 422 00:34:18,848 --> 00:34:21,309 എന്തിനാണെന്നെ കെട്ടിയിട്ടത്? എന്തിനാണെന്നെ കെട്ടിയിട്ടത്? 423 00:34:21,392 --> 00:34:22,310 424 00:34:22,393 --> 00:34:24,604 എന്തിനാണെന്നെ കെട്ടിയിട്ടത്? എന്തിനാണെന്നെ കെട്ടിയിട്ടത്? 425 00:34:24,687 --> 00:34:29,275 എന്നെ അഴിച്ചു വിട്! എന്നെ അഴിച്ചു വിട്! എന്നെ അഴിച്ചു വിട്! എന്നെ അഴിച്ചു വിട്! 426 00:34:34,322 --> 00:34:37,450 എന്നെ അഴിച്ചു വിട്! എന്നെ അഴിച്ചു വിട്! എന്നെ അഴിച്ചു വിട്! 427 00:34:37,533 --> 00:34:42,789 എന്നെ അഴിച്ചു വിട്! എന്നെ അഴിച്ചു വിട്! എന്നെ അഴിച്ചു വിട്! 428 00:34:42,872 --> 00:34:46,417 എന്നെ അഴിച്ചു വിട്! എന്നെ അഴിച്ചു വിട്! എന്നെ അഴിച്ചു വിട്! 429 00:34:46,501 --> 00:34:48,086 എന്നെ അഴിച്ചു വിട്... 430 00:34:49,170 --> 00:34:50,213 431 00:34:53,382 --> 00:34:54,801 432 00:35:06,729 --> 00:35:09,190 നിനക്ക് മാർച്ച്‌ 22 എന്താണെന്ന് ഓർമ്മയുണ്ടോ? 433 00:35:10,858 --> 00:35:12,527 അന്നാണ് നിന്റെ ജന്മദിനം. 434 00:35:14,070 --> 00:35:15,696 നിന്റെ ജന്മദിനം. 435 00:35:18,741 --> 00:35:24,330 നിനക്ക് 8 വയസ്സ് തികഞ്ഞ അന്ന് ഞാൻ നിനക്ക് വലിയൊരു പെട്ടി കളർ പെൻസിൽ വാങ്ങി തന്നു. 436 00:35:24,413 --> 00:35:25,957 നിനക്കോർമയുണ്ടോ? 437 00:35:26,040 --> 00:35:28,417 അതിൽ 120 എണ്ണം ഉണ്ടായിരുന്നു. 438 00:35:30,878 --> 00:35:35,216 നിന്റെ ഫ്രെണ്ട്സ് നിനക്ക് സ്റ്റാർ വാർസ് കളിപ്പാട്ടങ്ങൾ കൊണ്ടുവന്നു. 439 00:35:36,175 --> 00:35:41,013 പക്ഷെ നിനക്ക് താല്പര്യം പുതിയ കളർ പെൻസിൽ കൊണ്ട് ചിത്രം വരക്കാനായിരുന്നു. 440 00:35:43,057 --> 00:35:47,812 എന്നിട്ട് നീ വലിയൊരു ബഹിരാകാശ പേടകം വരച്ചു. സിനിമയിൽ ഉള്ളതുപോലൊന്നും ആയിരുന്നില്ല. 441 00:35:47,895 --> 00:35:49,939 അത് നിന്റെ ബഹിരാകാശ പേടകമായിരുന്നു. 442 00:35:50,022 --> 00:35:52,775 മഴവിൽ പേടകം എന്നാണ് നീ അതിനെ വിളിച്ചത്. 443 00:35:53,901 --> 00:35:58,489 നീ ആ പെട്ടിയിലെ എല്ലാ കളറും അതിൽ ഉപയോഗിച്ചിട്ടുണ്ടാവും. 444 00:36:01,325 --> 00:36:05,121 ഞാൻ അതെന്റെ ജോലിസ്ഥലത്തേക് എടുത്തു കൊണ്ടുപോയി. 445 00:36:05,204 --> 00:36:11,002 എന്നിട്ട് മുന്നിൽ തന്നെ വെച്ചു. എന്നിട്ട് അവിടെ വന്നവരോടെല്ലാം പറഞ്ഞു, 446 00:36:11,085 --> 00:36:13,337 "ഇതെന്റെ മകൻ വരച്ചതാണ്" എന്ന്. 447 00:36:15,298 --> 00:36:16,883 നിനക്കതു വല്ലാത്ത നാണക്കേടായി. 448 00:36:20,052 --> 00:36:22,054 പക്ഷെ എനിക്കത് അഭിമാനമായിരുന്നു. 449 00:36:23,181 --> 00:36:26,100 എനിക്ക് വളരെയധികം അഭിമാനം തോന്നിയിരുന്നു. 450 00:36:31,355 --> 00:36:33,107 അച്ഛൻ നമ്മളെ ഉപേക്ഷിച്ചു പോയ ദിവസം നിനക്കോർമയുണ്ടോ? 451 00:36:38,654 --> 00:36:41,574 നമ്മൾ അന്ന് രാത്രി മുഴുവൻ കാസിൽ ബയേഴ്‌സ് ഉണ്ടാക്കിക്കൊണ്ടിരുന്നു... 452 00:36:42,658 --> 00:36:44,952 നീ വരച്ചു വെച്ചതുപോലെ തന്നെ. 453 00:36:45,036 --> 00:36:49,957 നിനക്ക് ചുറ്റിക ഉപയോഗിക്കാൻ അറിയാത്തതുകൊണ്ട് സമയം ഒരുപാടെടുത്തു. 454 00:36:52,210 --> 00:36:53,920 നീ അടിക്കുന്നതൊന്നും ആണിയിൽ കൊള്ളില്ല. 455 00:36:55,922 --> 00:37:00,218 അപ്പോൾ മഴ പെയ്യാൻ തുടങ്ങി. എന്നാലും നമ്മൾ അവിടെത്തന്നെ നിന്നു. 456 00:37:00,927 --> 00:37:03,846 പിന്നെ ഒരാഴ്ച നമുക്ക് സുഖമില്ലായിരുന്നു. 457 00:37:03,930 --> 00:37:06,682 പക്ഷെ തുടങ്ങിയത് നമുക്ക് തീർത്തേ പറ്റൂ അല്ലേ? 458 00:37:08,100 --> 00:37:09,769 തീർത്തേ പറ്റൂ. 459 00:37:10,645 --> 00:37:12,772 നമ്മൾ ആദ്യമായി കണ്ട ദിവസം നിനക്കോർമയുണ്ടോ? 460 00:37:15,233 --> 00:37:18,527 അങ്കണവാടിയിലെ ആദ്യത്തെ ദിവസമായിരുന്നു അത്. 461 00:37:19,570 --> 00:37:21,113 എനിക്കാരെയും പരിചയമില്ലായിരുന്നു. 462 00:37:22,073 --> 00:37:24,408 എനിക്ക് ഫ്രെണ്ട്സ് ഒന്നും ഉണ്ടായിരുന്നില്ല.. 463 00:37:26,702 --> 00:37:32,208 വല്ലാത്ത ഒറ്റപ്പെടലും പേടിയുമായിരുന്നു എനിക്ക്.. 464 00:37:34,502 --> 00:37:38,965 കുറച്ചപ്പുറത്ത് നീയും തനിച്ചിരിക്കുന്നത് ഞാൻ കണ്ടു. 465 00:37:40,049 --> 00:37:41,801 നിനക്കും ആരുമുണ്ടായിരുന്നില്ല. 466 00:37:42,927 --> 00:37:46,472 അപ്പോൾ ഞാൻ നിന്റെ അടുത്തേക്ക് വന്നു... 467 00:37:47,473 --> 00:37:48,683 എന്നിട്ട് ചോദിച്ചു. 468 00:37:49,725 --> 00:37:51,978 എന്റെ ഫ്രണ്ടാവാമോ എന്ന് നിന്നോട് ചോദിച്ചു. 469 00:37:53,020 --> 00:37:55,147 നീ ആവാം എന്നു പറഞ്ഞു. 470 00:37:56,691 --> 00:37:58,234 നീ ആവാം എന്നു പറഞ്ഞു. 471 00:38:01,696 --> 00:38:04,323 ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും നല്ല കാര്യം അതാണ്‌. 472 00:38:10,788 --> 00:38:13,040 വിൽ മോനേ... 473 00:38:15,710 --> 00:38:20,256 ഉള്ളിൽ നീ ഉണ്ടെങ്കിൽ... ഞങ്ങളോട് സംസാരിക്ക്. 474 00:38:20,840 --> 00:38:24,135 ചക്കരെ പ്ലീസ്... ഒന്നു സംസാരിക്ക്. 475 00:38:24,844 --> 00:38:27,930 പ്ലീസ്. എനിക്ക് നിന്നെ ജീവനാണ്. 476 00:38:35,646 --> 00:38:36,731 എന്നെ അഴിച്ചു വിട്. 477 00:38:55,541 --> 00:38:56,792 എന്തുപറ്റി? 478 00:38:56,876 --> 00:39:01,589 അവൻ സംസാരിക്കുന്നുണ്ടെന്ന് തോന്നുന്നു. പക്ഷെ വാക്കുകൾ കൊണ്ടല്ല. 479 00:39:04,633 --> 00:39:05,468 ഇതെന്താണ്? 480 00:39:05,551 --> 00:39:06,427 മോഴ്സ് കോഡ്. 481 00:39:06,510 --> 00:39:08,304 ഇ-വി-ടെ. 482 00:39:08,387 --> 00:39:09,388 ഇവിടെ. 483 00:39:11,349 --> 00:39:14,852 വിൽ ഇപ്പോഴും ഉള്ളിലുണ്ട്. അവൻ നമ്മളോട് സംസാരിക്കുന്നുണ്ട്. 484 00:39:31,035 --> 00:39:33,037 ഞാൻ ആദ്യമായി നിനക്കിതു കേൾപ്പിച്ചു തന്നത് ഓർമ്മയുണ്ടോ? 485 00:39:33,120 --> 00:39:35,706 അച്ഛനും അമ്മയും അടുത്ത മുറിയിൽ വഴക്കുണ്ടാക്കുകയായിരുന്നു. 486 00:39:35,790 --> 00:39:37,390 അതുകൊണ്ട് ഞാൻ നിനക്ക് ഈ ടേപ്പ് വെച്ചു തന്നു. 487 00:39:37,958 --> 00:39:40,795 അന്നാദ്യമായിരുന്നു നീ ശരിക്കുമുള്ള സംഗീതം കേൾക്കുന്നത്. 488 00:39:43,631 --> 00:39:46,592 ഡാഷ്, ഡോട്ട്, ഡാഷ്, ഡോട്ട്. 489 00:39:47,176 --> 00:39:48,761 - കിട്ടിപ്പോയ്. - C. 490 00:39:50,596 --> 00:39:52,765 എന്നിട്ട് പാർട്ടി എല്ലാവരും ഓവുചാലിലേക്ക് രക്ഷപ്പെട്ടു. 491 00:39:52,848 --> 00:39:56,143 അവിടെ വലിയ പുഴുക്കളുണ്ടായിരുന്നു, നിങ്ങളാണെങ്കിൽ ഒന്നാമത്തെ ലെവലിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. 492 00:39:58,562 --> 00:40:00,231 L. 493 00:40:01,273 --> 00:40:02,273 O. 494 00:40:02,316 --> 00:40:04,860 അപ്പോൾ നീ കോടമഞ്ഞിനെ വരുത്തിച്ചു ഞങ്ങളെയെല്ലാം രക്ഷിച്ചു. 495 00:40:04,944 --> 00:40:06,654 പാർട്ടിയെ മുഴുവനും നീ രക്ഷിച്ചു. 496 00:40:06,737 --> 00:40:09,031 S. 497 00:40:09,115 --> 00:40:11,909 അപ്പോൾ നീ അവിടെ ആ പെൺകുട്ടിയെ കണ്ടു. 498 00:40:11,992 --> 00:40:13,077 അവൾ കരയുകയായിരുന്നു. 499 00:40:13,160 --> 00:40:14,537 E. 500 00:40:14,620 --> 00:40:16,080 നീ അവൾക്ക് നിന്റെ കളിപ്പാട്ടം കൊടുത്തു. 501 00:40:16,664 --> 00:40:19,375 അപ്പോൾ ഞാൻ വേറൊന്നു വാങ്ങി തരാൻ പണമുണ്ടാവില്ലെന്ന് നിന്നോട് പറഞ്ഞു. 502 00:40:19,458 --> 00:40:21,001 G. 503 00:40:21,085 --> 00:40:22,962 അപ്പോൾ നീ പറഞ്ഞു സാരമില്ല അത് അവൾ എടുത്തോട്ടെ എന്ന്. 504 00:40:23,045 --> 00:40:24,171 "അവൾ സങ്കടപ്പെട്ടിടിക്കുകയാണ് അമ്മേ" എന്ന്. 505 00:40:24,255 --> 00:40:25,756 A. 506 00:40:25,840 --> 00:40:27,633 - എനിക്ക് നിന്നെ വളരെയധികം ഇഷ്ടമാണ്. - T. 507 00:40:27,716 --> 00:40:29,760 ജീവനെക്കാളധികം. 508 00:40:29,844 --> 00:40:31,262 E. 509 00:40:34,473 --> 00:40:36,183 "ഗേറ്റ് അടക്ക്." 510 00:40:39,395 --> 00:40:41,647 നാശം. 511 00:40:50,489 --> 00:40:52,741 അവനത് കേട്ടിട്ടുണ്ടാവുമോ? 512 00:40:52,825 --> 00:40:56,662 ഫോൺ അല്ലേ. എവിടെ വേണമെങ്കിലും ഉണ്ടാവാമല്ലോ അല്ലേ? 513 00:41:00,749 --> 00:41:03,669 ഹേയ്, ഹേയ്. ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? 514 00:41:12,595 --> 00:41:15,306 അതിനറിയാം നമ്മൾ എവിടെയാണെന്ന്. 515 00:41:16,557 --> 00:41:17,558 നാശം. 516 00:41:35,618 --> 00:41:37,161 അതത്ര നല്ലതല്ലല്ലോ. 517 00:41:37,244 --> 00:41:39,205 - അവർ വരുന്നുണ്ട്! - എന്ത്? 518 00:41:39,288 --> 00:41:41,349 - വാ നമുക്ക് പോവാം. - വാ. 519 00:41:41,373 --> 00:41:43,334 - ഇവിടുന്ന് പോയേ പറ്റൂ. 520 00:41:44,168 --> 00:41:46,378 വേഗം, വേഗം. പോവാം. പോവാം. 521 00:42:04,355 --> 00:42:06,482 ഹേയ്. ജനലിന്റെ അടുത്തുനിന്നു മാറി നിൽക്ക്. 522 00:42:09,735 --> 00:42:11,779 - നിനക്കിത് ഉപയോഗിക്കാൻ അറിയുമോ? - എന്ത്? 523 00:42:11,862 --> 00:42:13,656 നിനക്കിത് ഉപയോഗിക്കാൻ പറ്റുമോ? 524 00:42:13,739 --> 00:42:15,241 എനിക്ക് പറ്റും. 525 00:42:25,292 --> 00:42:26,293 എവിടെ അവറ്റകൾ? 526 00:42:40,015 --> 00:42:41,015 അവരെന്തു ചെയ്യുകയാണ്? 527 00:43:24,143 --> 00:43:25,477 എന്റമ്മോ. 528 00:43:27,438 --> 00:43:28,439 ഇത് ചത്തതാണോ?