1 00:00:51,000 --> 00:00:57,999 സബ്ടൈറ്റില്‍ : പ്രിന്‍സ് കോശി YouTube : DewDrives Media 2 00:01:06,859 --> 00:01:08,611 [ക്ലിക്ക് ചെയ്യുന്നു] 3 00:01:42,436 --> 00:01:43,646 [ശബ്ദം അപ്രത്യക്ഷമാകുന്നു] 4 00:02:15,803 --> 00:02:17,104 [മെസ്സേജ് ട്യൂണ്‍] 5 00:02:44,791 --> 00:02:46,192 [മെസ്സേജ് ട്യൂണ്‍] 6 00:03:24,496 --> 00:03:26,331 [ചിലമ്പല്‍ ശബ്ദം] 7 00:03:31,670 --> 00:03:32,804 [പൂച്ചയുടെ കരച്ചില്‍] 8 00:03:33,630 --> 00:03:34,464 [മ്യാവു] 9 00:04:18,009 --> 00:04:19,135 ഹായ്. 10 00:04:20,343 --> 00:04:21,511 ഞാൻ നിന്‍റെ പുസ്തകം വായിച്ചു തീര്‍ത്തു. 11 00:04:23,181 --> 00:04:24,639 ഞാൻ നിന്‍റെ പുസ്തകം വായിച്ചു തീര്‍ത്തു. 12 00:04:24,723 --> 00:04:26,100 ആന്ഗ്യഭാഷ വേണമെന്നില്ലെടി. 13 00:04:26,184 --> 00:04:27,476 നിനക്കെന്‍റെ ചുണ്ടുകള്‍ വായിക്കാന്‍ കഴിയുമെന്നറിയാം, 14 00:04:27,559 --> 00:04:28,936 എന്നാലും, ഞാൻ ഒരുപാട് മെച്ചപ്പെട്ട് വരുന്നു. 15 00:04:29,020 --> 00:04:29,854 ഒരുപാട്. 16 00:04:30,772 --> 00:04:32,689 - ഞാന്‍ ... ഞാന്‍ പ്രാക്ടീസ് ചെയ്യണം. -കൊള്ളാം. 17 00:04:33,440 --> 00:04:36,235 ജോണിന്‍റെയൊപ്പം മറ്റൊരു ക്ലാസിനു കൂടി പോകുന്നുണ്ട്.. 18 00:04:36,318 --> 00:04:37,986 -ജോൺ? -ഒരു രസം! 19 00:04:38,196 --> 00:04:42,808 ഇത് ചെയ്യുന്നതിനേക്കാൾ കൂടുതല്‍ എനിക്കിത് മനസ്സിലാക്കിയെടുക്കാന്‍ സാധിക്കുന്നുണ്ട്, പക്ഷെ... 20 00:04:43,034 --> 00:04:44,786 ആട്ടെ, നിനക്കെന്ത് തോന്നുന്നു? 21 00:04:44,869 --> 00:04:47,554 എനിക്ക് ... എനിക്കെന്ത് തോന്നുന്നുവെന്നോ? 22 00:04:48,747 --> 00:04:50,549 - എനിക്കൊരുപാട് ഇഷ്ട്ടമായി. - നന്ദി. 23 00:04:50,632 --> 00:04:51,767 എനിക്ക്... 24 00:04:52,126 --> 00:04:54,461 എനിക്ക് റൈലിയെ ഇഷ്ട്ടമായി. 25 00:04:54,544 --> 00:04:55,963 എനിക്ക് എറിനെ ഇഷ്ട്ടമായി. 26 00:04:56,047 --> 00:04:59,065 -നന്ദി. -എല്ലാം നല്ല നല്ല കഥാപാത്രങ്ങള്‍ ആരുന്നു. 27 00:04:59,258 --> 00:05:02,852 ഞാന്‍ അതിന്‍റെ ക്ലൈമാക്സ് ഊഹിച്ചെടുക്കാന്‍ ശ്രമിച്ചു. 28 00:05:03,095 --> 00:05:07,625 സാധാരണ ഇത്തരം കാര്യങ്ങളില്‍ എനിക്ക് പിഴക്കാറില്ല, പക്ഷെ ഇവിടെനിക്ക് തെറ്റി! 29 00:05:07,975 --> 00:05:09,768 നീയെതെങ്ങനെ ചെയ്തു? നിനക്കെങ്ങനെ.....? 30 00:05:09,852 --> 00:05:11,720 നിനക്കതെങ്ങനെ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു? 31 00:05:12,104 --> 00:05:15,565 എന്‍റെ അമ്മ ഇതിനെ പറയുന്നത് "എഴുത്തുകാരുടെ തല" എന്നാണു. 32 00:05:15,649 --> 00:05:16,975 എന്നെ അത് വട്ടടിപ്പിക്കുന്നു. 33 00:05:17,317 --> 00:05:21,823 ഒരു സിനിമാക്കഥ പോലെ അതെന്‍റെ തലയില്‍ ഉരുത്തിരിഞ്ഞു വരുന്നു. 34 00:05:21,906 --> 00:05:23,615 ഒരുപാട് ക്ലൈമാക്സുകളോട് കൂടി. 35 00:05:23,698 --> 00:05:26,793 - ഒരു വിഫലമായ സിനിമ. - [ചിരിക്കുന്നു] 36 00:05:27,161 --> 00:05:30,630 അതില്‍ ഒരു ശബ്ദമുണ്ടാക്കാൻ പ്രയാസമാണ്. 37 00:05:32,208 --> 00:05:33,551 ഒരു ശബ്ദം? 38 00:05:34,168 --> 00:05:35,677 എന്‍റെ ചിന്തയില്‍ ഒരു ശബ്ദം ഉണ്ട്. 39 00:05:37,504 --> 00:05:40,466 ആ ശബ്ദം ഒരു കുട്ടിയുടേത് പോലെയാണോ? 40 00:05:41,926 --> 00:05:44,452 13 വയസ്സുള്ളപ്പോഴല്ലേ നിനക്ക് അസുഖം പിടിപെട്ടത്? 41 00:05:45,428 --> 00:05:48,256 ഇത് എന്‍റെ അമ്മയുടെ ശബ്ദം പോലെയാണ്. 42 00:05:50,433 --> 00:05:53,855 നിന്‍റെ മനസ്സിലുള്ള കാര്യങ്ങള്‍ എന്ത് തന്നെ ആയാലും, 43 00:05:53,938 --> 00:05:58,734 നീയൊരു നല്ല കാഥിക ആണെന്ന് എനിക്കറിയാം . 44 00:06:01,320 --> 00:06:02,354 എന്താ? 45 00:06:06,449 --> 00:06:08,035 ഇങ്ങനെ കാണിച്ചാല്‍ അര്‍ത്ഥം ... 46 00:06:08,119 --> 00:06:09,828 ചുംബനം എന്നാണു‍. 47 00:06:09,912 --> 00:06:10,872 [ചിരിക്കുന്നു] 48 00:06:10,955 --> 00:06:13,357 ഇതാണ് "കാഥിക". 49 00:06:14,208 --> 00:06:16,718 ആട്ടെ, ഉമ്മ കൊടുക്കുന്നതിലും നീ മിടുക്കിയാണെന്ന് എനിക്കറിയാം. . 50 00:06:17,377 --> 00:06:19,478 [അലാറം മുഴങ്ങുന്നു] 51 00:06:29,514 --> 00:06:31,073 [ശബ്ദം നിലക്കുന്നു] 52 00:06:33,435 --> 00:06:35,296 [വീണ്ടും അലാറം മുഴങ്ങുന്നു] 53 00:06:37,064 --> 00:06:38,265 [മ്യാവു] 54 00:06:44,196 --> 00:06:45,731 [അലാറം നിലക്കുന്നു] 55 00:06:49,201 --> 00:06:50,644 കര്‍ത്താവെ! 56 00:06:54,789 --> 00:06:56,208 എന്നോട് ക്ഷമിക്കൂ. 57 00:06:56,292 --> 00:06:58,585 ഫയര്‍ അലാറം . 58 00:06:58,668 --> 00:07:02,672 ദൈവമേ! ഇതൊരുമാതിരി ഫയര്‍ അലാറം ആയിപ്പോയല്ലോ! 59 00:07:02,756 --> 00:07:05,176 അതിലെ വൈബ്രേഷന്‍ എനിക്ക് അനുഭവിക്കേണ്ടാതായിട്ടുണ്ട്. 60 00:07:05,259 --> 00:07:07,053 അതിനുവേണ്ടിയാണ് ഇത്ര ഉച്ചത്തില്‍ വച്ചിരിക്കുന്നത്.. 61 00:07:07,136 --> 00:07:09,013 ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍, 62 00:07:09,096 --> 00:07:11,057 ആ വൈബ്രേഷന്‍ എന്നെ ഉണര്‍ത്തും. 63 00:07:11,140 --> 00:07:13,500 ശരിയാ, ഏതൊരാളേം അത് ഉണര്‍ത്തുമെന്നു തോന്നുന്നു. 64 00:07:20,857 --> 00:07:22,158 ഓ! പൂച്ച? 65 00:07:22,567 --> 00:07:25,078 അവള്‍ക്ക് കുഴപ്പമൊന്നും ഇല്ല. ആരേം കൂസാത്ത ഒരു കൊടിച്ചി. 66 00:07:25,947 --> 00:07:27,956 അവള്... അവള് എന്താണെന്ന്..? 67 00:07:28,240 --> 00:07:31,743 കോ - ടി - ച്ചി. 68 00:07:31,826 --> 00:07:32,961 [ചിരിക്കുന്നു] 69 00:07:33,870 --> 00:07:34,704 കൊടിച്ചി. 70 00:07:34,788 --> 00:07:36,272 കൊടിച്ചി. 71 00:07:42,504 --> 00:07:43,463 [കാലില്‍ തട്ടുന്നു] 72 00:07:43,546 --> 00:07:45,398 അത്താഴം കഴിക്കാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ട് കെട്ടോ.. 73 00:07:46,342 --> 00:07:47,909 നീ എന്‍റെ ഒപ്പം വരുന്നുണ്ടോ? 74 00:07:48,219 --> 00:07:50,470 ഭക്ഷണം ഓര്‍ഡര്‍ ചെയ്തു വരുത്തിയിട്ട് ഒരു സിനിമയൊക്കെ കണ്ടിരിക്കാം. 75 00:07:50,553 --> 00:07:52,597 ജോണ്‍ ഒരു മണിക്കൂറിനകം വീട്ടില്‍ വരും, അപ്പൊ അവനേം കൂട്ടാം നമുക്ക്. 76 00:07:52,681 --> 00:07:55,108 കുറച്ചു ജോലി തീര്‍ക്കാനുണ്ട്. 77 00:07:55,809 --> 00:07:57,019 എനിക്കറിയാം. 78 00:07:57,103 --> 00:07:58,062 ക്ഷമിക്കെടി... 79 00:07:58,770 --> 00:08:02,482 ഒത്തിരി നന്ദിയുണ്ട്... ഇതെനിക്ക് കടം തന്നതിന്. 80 00:08:02,565 --> 00:08:05,143 ഇത് നീ തന്നെ വച്ചോ. വീട്ടില്‍ കുറെ ഇരിപ്പുണ്ട്. 81 00:08:05,902 --> 00:08:07,303 നന്ദിയുണ്ട് ട്ടോ.. 82 00:08:08,406 --> 00:08:11,040 നാളെ വീണ്ടും വരാം, എന്‍റെ അന്ഗ്യഭാഷയും മെച്ചപ്പെടുത്താം? 83 00:08:11,574 --> 00:08:12,826 ഞാനിത് മെച്ചപ്പെടുത്തി എടുക്കുമെന്നേയ്... 84 00:08:12,909 --> 00:08:14,210 ഉറപ്പിച്ചു കഴിഞ്ഞു. 85 00:08:15,287 --> 00:08:16,746 -ഉമ്മ വെപ്പ്. -ഉമ്മ വെപ്പ്. 86 00:08:16,830 --> 00:08:17,914 കാഥിക. 87 00:08:18,915 --> 00:08:19,916 കൊടിച്ചി. 88 00:08:20,001 --> 00:08:21,502 കൊടിച്ചി. 89 00:08:31,220 --> 00:08:33,054 [മെസ്സേജ് ശബ്ദം, വൈബ്രേറ്റ് ചെയ്യുന്നു] 90 00:08:53,533 --> 00:08:54,668 [നെടുവീർപ്പിടുന്നു] 91 00:09:39,163 --> 00:09:40,296 [നെടുവീർപ്പിടുന്നു] 92 00:09:46,920 --> 00:09:48,797 [സ്ത്രീ ശബ്ദം] .. പുസ്തകം മുറുകെ പിടിക്കുന്നു 93 00:09:48,880 --> 00:09:50,590 പള്ളിയിലേക്ക് റൈലി. 94 00:09:50,673 --> 00:09:51,758 പള്ളിയില്‍ നിന്ന് ഐറിനിലേക്ക്. 95 00:09:52,717 --> 00:09:54,095 പള്ളിയില്‍ നിന്ന് അച്ഛന്‍ പോളിലേക്ക്. 96 00:09:54,178 --> 00:09:56,012 ഐറിനെ കൊണ്ട് വരിക. മറ്റേത് കളഞ്ഞേക്ക്. ഇതൊന്നു ശ്രമിക്ക്. 97 00:09:56,097 --> 00:09:58,182 വൈരാഗ്യം ഉടലെടുക്കുന്നു, അവന്‍റെ തലയിലാകെ പടരുന്നു. 98 00:09:58,265 --> 00:09:59,808 അവന്‍റെ കാതുകള്‍ മുഴങ്ങുന്നു. അവന്‍റെ കണ്ണുകളില്‍ ചൂട് അനുഭവപ്പെടുന്നു. 99 00:09:59,891 --> 00:10:00,725 അവള് സന്തോഷവതിയാണ്. 100 00:10:00,809 --> 00:10:02,478 ... ദുരൂഹമായ വഴികൾ. 101 00:10:02,561 --> 00:10:04,271 ഇല്ല, ശരിയാകുന്നില്ല. 102 00:10:04,355 --> 00:10:06,940 ശരിയാകുന്നില്ല. കുറച്ചൂടെ മികച്ച വല്ലതും. 103 00:10:08,150 --> 00:10:11,195 .. വിടര്‍ന്നതും, അത്യന്തം ക്ഷമാ ശീലമുള്ളതുമായ , അവളുടെ കണ്ണുകള്‍ താഴേക്ക് നോക്കുന്നു. 104 00:10:11,278 --> 00:10:13,738 ചുവപ്പും മഞ്ഞയും നീലയും വെളിച്ചത്തില്‍, അവ തിളങ്ങും, 105 00:10:13,822 --> 00:10:15,491 ദൈവ പുത്രനുണ്ടായിരുന്ന പോലെ തന്നെ 106 00:10:15,574 --> 00:10:17,909 അവനെ മൂടല്‍മഞ്ഞില്‍ നിന്ന് വലിച്ചെടുത്ത് നരകത്തിലേക്ക് ഇട്ടപ്പോള്‍. 107 00:10:17,992 --> 00:10:18,827 അത് കൊള്ളാം. 108 00:10:18,910 --> 00:10:21,037 ഇതില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കണം, കുറച്ചുകൂടി നല്ലതെന്തെങ്കിലും 109 00:10:21,122 --> 00:10:24,958 എറിൻ മരിക്കുന്നു.. എറിനെ മരിച്ചാല്‍ ശരിയാകില്ല. അത് അവരെ ചൊടുപ്പിച്ചേക്കാം. നന്നായി ക്രമീകരിച്ചിട്ടില്ല. 110 00:10:25,041 --> 00:10:27,419 അല്ലെങ്കിൽ ഈ ബുക്കെടുത്ത്‌ വലിച്ചെറിഞ്ഞിട്ട്‌ വേറെ വല്ല പണിയും നോക്കുക. 111 00:10:27,503 --> 00:10:28,628 ഒരു നല്ല ആശയം. 112 00:10:28,711 --> 00:10:30,531 [ശബ്ദം പതുക്കെ നിലക്കുന്നു] 113 00:10:38,222 --> 00:10:39,855 [നെടുവീർപ്പിടുന്നു] 114 00:10:47,981 --> 00:10:50,082 [റിംഗ് ചെയ്യുന്നു] 115 00:10:57,283 --> 00:10:58,884 [റിംഗ് ചെയ്യുന്നു] 116 00:11:09,545 --> 00:11:11,346 [നെടുവീർപ്പിടുന്നു] 117 00:11:21,097 --> 00:11:22,615 [റിംഗ് ചെയ്യുന്നു] 118 00:11:24,100 --> 00:11:26,085 [ഫോൺ റിംഗുചെയ്യുന്നത് തുടരുന്നു] 119 00:11:35,446 --> 00:11:36,847 [റിംഗ് നിലക്കുന്നു] 120 00:12:07,269 --> 00:12:09,128 [അലറി കരയുന്നു] മാഡി! 121 00:12:09,396 --> 00:12:11,147 മാഡി, എന്നെ ഒന്ന് നോക്ക്! 122 00:12:11,232 --> 00:12:12,065 [വാതിലില്‍ ഇടിക്കുന്നു] 123 00:12:12,148 --> 00:12:14,276 മാഡി, എന്നെ രക്ഷിക്ക്! 124 00:12:14,360 --> 00:12:16,061 [ശബ്ദം നിലച്ചു വരുന്നു] 125 00:12:20,949 --> 00:12:22,709 മാഡ്ഡി! [നിലവിളിക്കുന്നു] 126 00:12:23,910 --> 00:12:25,671 [നിലവിളിക്കുന്നു] 127 00:12:27,414 --> 00:12:29,475 [നിലവിളിക്കുന്നു] 128 00:12:30,251 --> 00:12:31,484 വേണ്ടാ! 129 00:12:32,670 --> 00:12:34,203 വേണ്ടാ! 130 00:12:34,837 --> 00:12:36,465 വേണ്ടാ! 131 00:12:36,548 --> 00:12:37,383 132 00:12:42,929 --> 00:12:43,763 133 00:12:50,396 --> 00:12:52,029 [കരയുന്നു] 134 00:12:58,861 --> 00:13:00,071 135 00:13:59,381 --> 00:14:01,058 [ഫോൺ റിംഗ് ചെയ്യുന്നു] 136 00:14:21,445 --> 00:14:22,846 [റിംഗ് നിലക്കുന്നു] 137 00:14:30,621 --> 00:14:32,589 [വാതിൽ തുറക്കുന്നു, ടൈപ്പ് ചെയ്യുന്നു] 138 00:14:49,263 --> 00:14:51,800 [കത്തി വച്ച് തട്ടുന്നു] 139 00:14:56,104 --> 00:14:58,148 [കത്തി തട്ടിക്കൊണ്ടിരിക്കുന്നു] 140 00:15:05,363 --> 00:15:07,357 [റിംഗ് ചെയ്യുന്നു] 141 00:15:10,577 --> 00:15:11,537 ഹായ്, ചക്കരെ. 142 00:15:11,620 --> 00:15:12,830 ഹായ്. 143 00:15:12,912 --> 00:15:14,288 നീ എന്തെടുക്കുവാ? 144 00:15:14,372 --> 00:15:15,707 നോവലിനെ ഉപേക്ഷിക്കാന്‍ പോകുവാ. 145 00:15:15,791 --> 00:15:17,125 എന്നിട്ട് സർക്കസിൽ ചേരുന്നു. 146 00:15:17,208 --> 00:15:18,794 എന്തെ, ശരിയാകുന്നില്ലേ അത് 147 00:15:20,920 --> 00:15:21,755 [ചിരിക്കുന്നു] 148 00:15:21,839 --> 00:15:23,214 ഇപ്പഴും ക്ലൈമാക്സില്‍ തന്നെ കുടുങ്ങി കിടക്കുവാണോ? 149 00:15:23,297 --> 00:15:25,884 ഏതില്? ആകെ ഏഴെണ്ണം ഉണ്ട്.. 150 00:15:26,885 --> 00:15:28,804 എനിക്ക് നിന്‍റെ ശ്രദ്ധ മാറ്റാന്‍ പറ്റുമെന്നേയ്. 151 00:15:28,887 --> 00:15:30,988 ശ്രദ്ധ മാറ്റുന്ന കാര്യങ്ങള്‍ കുറെ ഉണ്ട്. 152 00:15:31,139 --> 00:15:33,266 ക്രെയ്ഗ് മെസ്സേജ് അയച്ചു. 153 00:15:33,349 --> 00:15:35,986 മോശം ക്ലൈമാക്സുകളെ കുറിച്ച് പറഞ്ഞോ! നീ അയാളോട് സംസാരിച്ചോ? 154 00:15:36,520 --> 00:15:38,605 ഇല്ല, പക്ഷെ കുറെയൊക്കെ. 155 00:15:38,689 --> 00:15:39,857 ഒരു വർഷമായി! 156 00:15:39,939 --> 00:15:42,808 അമ്മ ചോദിച്ചു കൊണ്ടേയിരിക്കുവാ നീയെന്നു തിരിച്ചു ചെല്ലുമെന്ന് 157 00:15:43,359 --> 00:15:47,038 ബധിരർക്കായുള്ള ഒരു ഓൺലൈൻ-ഡേറ്റിംഗ് സൈറ്റില്‍ ഞാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 158 00:15:47,321 --> 00:15:48,281 എടി മോളേ..! 159 00:15:48,364 --> 00:15:51,785 ഇല്ല. ഈ ഏരിയയില്‍ മൊത്തം നാലുപേർ ഉണ്ട്. 160 00:15:51,869 --> 00:15:53,912 പക്ഷെ വേണ്ട. 161 00:15:54,621 --> 00:15:55,997 നഗരം നഷ്ട്ടമായ പോലെ തോന്നുന്നോ? 162 00:15:56,080 --> 00:15:57,916 ഒരിക്കലുമില്ല, അവിടെ മൊത്തം ഒച്ചപ്പാടാണ്. 163 00:15:57,999 --> 00:15:59,292 ശരിക്കും, മാഡ്ഡി? 164 00:15:59,375 --> 00:16:01,043 മടങ്ങി വാന്നേയ്. 165 00:16:01,127 --> 00:16:02,378 എന്റെ കൂടെ ജീവിക്ക്. 166 00:16:02,463 --> 00:16:04,213 നിന്നെപ്പറ്റി എനിക്ക് നല്ല ആശങ്കയുണ്ട്. 167 00:16:04,297 --> 00:16:07,341 ഒറ്റക്കാവുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല, ചക്കരെ. 168 00:16:07,425 --> 00:16:10,929 - നീ ചെയ്യുന്ന പോലെ ഒറ്റപ്പെടലിനെ സ്വീകരിക്കുന്നത്-- -ഒറ്റപ്പെടല്‍ എന്നെ സ്വീകരിച്ചതാണ്‌. 169 00:16:11,012 --> 00:16:12,598 ഞാന്‍ അതിനെ സ്വീകരിച്ചതല്ല 170 00:16:14,683 --> 00:16:16,284 അതാരായിരുന്നു? 171 00:16:17,351 --> 00:16:20,862 നിന്‍റെ പിറകില്‍. എന്തോ അനങ്ങുന്നത് കണ്ടപോലെ തോന്നി. 172 00:16:22,023 --> 00:16:23,274 ചിലപ്പോ പൂച്ച ആരിക്കും. 173 00:16:23,357 --> 00:16:24,610 കൊടിച്ചി നേരത്തേ ചാടിപ്പോയി. 174 00:16:24,693 --> 00:16:27,938 നന്ദി. ഞാനിനി അവളെ കണ്ടുപിടിക്കട്ടെ. 175 00:16:28,489 --> 00:16:29,363 ഐ ലവ് യു 176 00:16:29,447 --> 00:16:30,281 ഐ ലവ് യു. 177 00:16:49,676 --> 00:16:51,677 [ചിലംബുന്നു] 178 00:17:15,536 --> 00:17:16,537 179 00:17:28,715 --> 00:17:30,116 [നെടുവീർപ്പിടുന്നു] 180 00:17:38,140 --> 00:17:40,241 [പൂച്ചയുടെ ഭക്ഷണം ചിലംബുന്നു] 181 00:18:35,239 --> 00:18:36,674 [ടൈപ് ചെയുന്നു] 182 00:18:41,370 --> 00:18:42,771 [നെടുവീർപ്പിടുന്നു] 183 00:18:44,540 --> 00:18:45,974 [മെസ്സേജ് ശബ്ദം] 184 00:19:06,228 --> 00:19:07,571 [മെസ്സേജ് ശബ്ദം] 185 00:19:11,109 --> 00:19:12,410 [മെസ്സേജ് ശബ്ദം] 186 00:19:18,157 --> 00:19:19,458 [മെസ്സേജ് ശബ്ദം] 187 00:20:09,167 --> 00:20:10,659 [കിതക്കുന്നു] 188 00:20:33,566 --> 00:20:35,218 [വാതിലില്‍ ഇടിക്കുന്നു] 189 00:21:22,364 --> 00:21:23,900 [ലോക്ക് ചെയ്യുന്നു] 190 00:22:33,519 --> 00:22:36,273 [ഗ്ലാസ്സില്‍ ചുരണ്ടുന്നു] 191 00:22:36,355 --> 00:22:37,956 [ശബ്ദം നിലക്കുന്നു] 192 00:22:40,193 --> 00:22:41,869 [ഗ്ലാസ്സില്‍ ചുരണ്ടുന്നു] 193 00:23:20,275 --> 00:23:21,683 [കാറ്റ് നഷ്ട്ടമാകുന്നു] 194 00:23:32,037 --> 00:23:33,446 [കാറ്റ് നഷ്ട്ടമാകുന്നു] 195 00:25:53,635 --> 00:25:55,445 എന്റെ ചുണ്ടുകൾ വായിക്കാനാകുമോ? 196 00:26:03,562 --> 00:26:04,897 പറ്റുമോന്നു? 197 00:26:13,406 --> 00:26:15,574 നീയിതിപ്പോ കണ്ടു, അല്ലേ? 198 00:26:25,543 --> 00:26:26,794 "ശരിക്കും, മാഡ്ഡി. 199 00:26:26,877 --> 00:26:29,506 മടങ്ങിവന്നു എന്റെയൊപ്പം ജീവിക്കാമെന്നേയ്. " 200 00:26:30,215 --> 00:26:31,590 "നിനക്കറിയുവോ, എനിക്ക് നിന്നെക്കുറിച്ചു നല്ല ആശങ്കയുണ്ട്. 201 00:26:31,673 --> 00:26:34,894 ഒറ്റക്കാവുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല, ചക്കരെ" 202 00:26:39,349 --> 00:26:41,959 എനിക്ക് തോന്നുന്ന സമയത്ത് അകത്തേക്ക് വരാം. 203 00:26:42,893 --> 00:26:45,495 എനിക്ക് തോന്നുന്ന സമയത്ത് നിന്നെ കിട്ടുകയും ചെയ്യും.. 204 00:26:46,564 --> 00:26:48,089 പക്ഷെ ഞാനത് ചെയ്യില്ല. 205 00:26:48,941 --> 00:26:50,442 സമയം ആകും വരെ. 206 00:26:51,236 --> 00:26:53,028 നീ സ്വയം മരിച്ചാലോ എന്നാഗ്രഹിച്ചു പോകുന്ന സമയം - 207 00:26:53,113 --> 00:26:55,055 അപ്പോള്‍ ഞാന്‍ അകത്തേക്ക് വരും. 208 00:26:57,074 --> 00:26:59,601 ഞാൻ പറയുന്നത് നിനക്ക് മനസ്സിലാകുന്നുണ്ടോ? 209 00:27:02,247 --> 00:27:04,657 മനസ്സിലായെങ്കില്‍ തലയാട്ടെടി. 210 00:27:11,214 --> 00:27:12,447 കൊള്ളാം. 211 00:27:15,759 --> 00:27:18,210 അപ്പോ നമുക്ക് കുറച്ച് തമാശ ആയാലോ. 212 00:27:20,931 --> 00:27:22,465 ആസ്വദിച്ചോളൂ. 213 00:27:44,872 --> 00:27:46,373 [കിതക്കുന്നു] 214 00:29:16,088 --> 00:29:17,589 [മുരള്‍ച്ച] 215 00:29:30,227 --> 00:29:31,728 [കിതക്കുന്നു] 216 00:30:36,711 --> 00:30:38,713 [ജനാലയില്‍ തട്ടുന്നു] 217 00:30:39,963 --> 00:30:42,365 [തട്ടല്‍ തുടരുന്നു] 218 00:30:44,385 --> 00:30:46,261 219 00:30:48,889 --> 00:30:50,824 [തട്ടല്‍ തുടരുന്നു] 220 00:30:52,934 --> 00:30:55,145 221 00:31:01,109 --> 00:31:03,011 [തട്ടല്‍ തുടരുന്നു] 222 00:31:22,590 --> 00:31:24,091 [കിതക്കുന്നു] 223 00:31:41,776 --> 00:31:43,877 [ശക്തമായ ശ്വാസോച്ഛ്വാസം] 224 00:33:08,028 --> 00:33:09,429 [കിതക്കുന്നു] 225 00:33:35,138 --> 00:33:36,773 [കാര്‍ അലാറം മുഴങ്ങുന്നു] 226 00:33:38,809 --> 00:33:39,644 [ലോക്ക് ചെയ്യുന്നു] 227 00:33:39,727 --> 00:33:40,770 [അലാറം തുടരുന്നു] 228 00:34:04,835 --> 00:34:06,044 [ശക്തമായി കിതക്കുന്നു] 229 00:34:14,679 --> 00:34:15,721 [അലാറം തുടരുന്നു] 230 00:34:32,445 --> 00:34:33,946 [അലാറം നിലക്കുന്നു] 231 00:34:44,124 --> 00:34:45,208 [അയാള്‍ കരയുന്നു] 232 00:34:49,046 --> 00:34:50,180 [അയാള്‍ അമറുന്നു] 233 00:34:59,015 --> 00:35:00,416 [അയാള്‍ നിലവിളിക്കുന്നു] 234 00:35:01,099 --> 00:35:02,334 [ലോക്ക് ചെയ്യുന്നു] 235 00:35:03,603 --> 00:35:05,004 [മുറുമുറുക്കുന്നു] 236 00:35:05,312 --> 00:35:06,771 [നിലവിളിക്കുന്നു] 237 00:35:08,774 --> 00:35:12,018 [അയാള്‍ ഞരങ്ങുന്നു] 238 00:35:39,554 --> 00:35:40,388 239 00:36:29,730 --> 00:36:31,331 [ശബ്ദം നിലച്ചുവരുന്നു] 240 00:36:47,414 --> 00:36:48,715 [കിതക്കുന്നു] 241 00:38:14,292 --> 00:38:16,010 [കാലൊച്ച അടുത്തുവരുന്നു] 242 00:38:22,968 --> 00:38:24,869 [ഗ്ലാസിൽ അടിക്കുന്നു] 243 00:39:00,047 --> 00:39:01,548 [കിതക്കുന്നു] 244 00:40:04,485 --> 00:40:06,405 [ശക്തമായ കാലൊച്ച] 245 00:40:45,402 --> 00:40:47,737 [ചെറിയ കാൽവെപ്പുകള്‍] 246 00:40:57,455 --> 00:40:59,457 [ശക്തമായ കാലൊച്ച] 247 00:41:05,505 --> 00:41:07,598 [കാലൊച്ച അകന്നു പോകുന്നു] 248 00:41:24,857 --> 00:41:26,576 [കിതക്കുന്നു] 249 00:41:26,901 --> 00:41:28,735 [ക്രോസ്ബോ തൊടുക്കുന്നു] 250 00:41:46,671 --> 00:41:47,972 [കിതക്കുന്നു] 251 00:42:05,232 --> 00:42:06,375 [തട്ടുന്നു] 252 00:45:39,111 --> 00:45:40,739 [കിലുങ്ങുന്ന ശബ്ദം] 253 00:45:54,210 --> 00:45:56,044 [ക്രോസ്ബോ തൊടുക്കുന്നു] 254 00:46:09,268 --> 00:46:10,769 [ക്രോസ്ബോ തൊടുക്കുന്നു] 255 00:46:21,280 --> 00:46:22,781 [കിതക്കുന്നു] 256 00:46:23,573 --> 00:46:25,124 [ഞരങ്ങുന്നു] 257 00:46:41,090 --> 00:46:42,216 [അയാള്‍ കരയുന്നു] 258 00:46:42,301 --> 00:46:43,302 [അമറുന്നു] 259 00:46:43,385 --> 00:46:44,618 [കിതക്കുന്നു] 260 00:47:40,359 --> 00:47:41,917 [തല തട്ടുന്നു] 261 00:48:17,311 --> 00:48:18,745 [ലോക്ക് ഇടുന്നു] 262 00:48:58,812 --> 00:49:00,313 [ഞരങ്ങുന്നു] 263 00:49:11,240 --> 00:49:13,134 [ശക്തമായി കിതക്കുന്നു] 264 00:49:15,704 --> 00:49:17,505 [എങ്ങി കരയുന്നു] 265 00:49:31,385 --> 00:49:33,304 [ശക്തമായ ശ്വാസോച്ഛ്വാസം] 266 00:49:33,387 --> 00:49:35,181 [കൈ നിലത്തടിക്കുന്നു] 267 00:49:38,602 --> 00:49:40,211 [ശ്വാസോച്ഛ്വാസം] 268 00:50:03,960 --> 00:50:05,461 [കിതക്കുന്നു] 269 00:50:25,022 --> 00:50:26,723 [എങ്ങി കരയുന്നു] 270 00:50:35,074 --> 00:50:36,575 [ശക്തമായി കിതക്കുന്നു] 271 00:51:24,624 --> 00:51:26,842 [ക്രോസ്ബോ ബോള്‍ട്ടിന്‍റെ ചിലമ്പല്‍] 272 00:51:33,299 --> 00:51:35,000 [വില്ല് വലിക്കുന്നു] 273 00:51:40,347 --> 00:51:41,848 [വില്ല് വലിക്കുന്നു] 274 00:51:54,445 --> 00:51:55,846 [വില്ല് വലിക്കുന്നു] 275 00:52:02,453 --> 00:52:04,622 അത്ര എളുപ്പമല്ല, അല്ലേ? 276 00:52:10,294 --> 00:52:11,295 സാറ? 277 00:52:21,848 --> 00:52:22,849 സാറ? 278 00:52:39,531 --> 00:52:42,159 - [അതിക്രമി] നിലത്തു വീഴ്! - [അയൽക്കാരൻ] ഏയ്‌..! 279 00:52:42,242 --> 00:52:44,037 [അതിക്രമി] നിലത്തു വീഴ്. അതവിടെ ഇട്! 280 00:52:44,120 --> 00:52:46,413 -ഇത് വെറുമൊരു ഫോണാണ്. -അത് താഴെയിടാന്‍! കൈകള് തലയ്ക്കു പിന്നില്‍ വെക്ക്. 281 00:52:46,497 --> 00:52:49,208 -സമാധാനപ്പെടൂ. ഞാനൊരു സുഹൃത്താണ്. -കൈകള്‍ എനിക്ക് കാണത്തക്ക രീതിയില്‍ പിടി. 282 00:52:49,291 --> 00:52:51,251 പ്രശ്നമുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ പറയുന്ന പോലെ ചെയ്യ്‌. 283 00:52:51,335 --> 00:52:52,796 എന്റെ പേര് ജോൺ സ്റ്റാൻലി എന്നാണു. 284 00:52:52,879 --> 00:52:54,630 -പറഞ്ഞ കേട്ടില്ലേ, "മുട്ടിലിരിക്കാന്‍," സാർ. -ഓകെ! 285 00:52:54,714 --> 00:52:56,800 ഞാൻ ഒരു അയൽക്കാരനാണ്, എന്റെ കാമുകിയെ തേടി വന്നതാണ്. 286 00:52:56,883 --> 00:52:59,426 -ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കാണിക്ക്. -അതെന്‍റെ വാലറ്റി\നകത്താണ്, ഓക്കെ? സമാധാനപ്പെടൂ. 287 00:52:59,510 --> 00:53:02,346 - എനിക്ക് കാണത്തക്ക രീതിയില്‍ കൈകള്‍ പിടിക്ക്. - ഞാൻ എന്റെ വാലറ്റെടുക്കാന് പോകുവാ‍. 288 00:53:02,429 --> 00:53:05,557 ഞാന്‍ എന്‍റെ ഫോണ്‍ താഴെ വച്ച് വാലെറ്റ് എടുക്കാന്‍ പോകുകയാണ്. സമാധാനപ്പെടൂ. 289 00:53:19,739 --> 00:53:21,281 - നിങ്ങൾ അടുത്ത വീട്ടിലെ ആണോ? - അതെ, സർ. 290 00:53:22,408 --> 00:53:23,242 ശരി. 291 00:53:24,911 --> 00:53:25,745 ശരി. 292 00:53:29,040 --> 00:53:30,166 നിങ്ങളെ ഭയപ്പെടുത്തിയതില്‍ ക്ഷമിക്കണം. 293 00:53:30,249 --> 00:53:31,333 ഇവിടൊരു... 294 00:53:32,209 --> 00:53:33,044 ഓഹ്! 295 00:53:33,627 --> 00:53:34,921 കര്‍ത്താവേ! ഹം... 296 00:53:35,004 --> 00:53:37,757 -എന്താണിവിടെ സംഭവിച്ചത്? -എനിക്കറിയില്ല. ഹം... 297 00:53:37,841 --> 00:53:39,258 എനിക്കൊരു ഫോണ്‍കോള്‍ വന്നു. 298 00:53:39,341 --> 00:53:42,302 ഞാൻ ഇവിടെ എത്തിയപ്പോ ഇതുപോലോക്കെയാണ് കണ്ടത്. അകത്താരോ ഉണ്ടായിരുന്നു. 299 00:53:42,386 --> 00:53:44,471 അവന്‍ എന്‍റെ മുന്നിലേക്ക്‌ ഓടിയെത്തി എന്നെ ഇടിച്ചുവീഴ്ത്തി കടന്നു കളഞ്ഞു. 300 00:53:44,555 --> 00:53:47,599 ബോധം വന്നപ്പോഴേക്കും എന്‍റെ ഫോണും തോക്കും റേഡിയോയും എല്ലാം നഷ്ട്ടമായിരുന്നു. 301 00:53:47,683 --> 00:53:48,893 എനിക്ക് സഹായത്തിനായി വിളിക്കേണ്ടതുണ്ട്. 302 00:53:48,977 --> 00:53:51,311 -ഇവിടെ ആരാണ് താമസമെന്ന് നിങ്ങള്‍ക്കറിയുവോ? -അതെ, മാഡിയാണ്. 303 00:53:51,395 --> 00:53:52,981 മാഡ്ഡി യംഗ്. അവള്‍ ഞങ്ങളുടെ സുഹൃത്താണ്. 304 00:53:53,064 --> 00:53:54,065 അവള്‍ തനിച്ചാണോ ജീവിക്കുന്നത്? 305 00:53:54,149 --> 00:53:56,901 അതെ. എന്റെ കാമുകി എപ്പോഴും ഇവിടെ വരാറുണ്ട്. ഞാൻ കരുതിയത് ചിലപ്പോ... 306 00:53:56,985 --> 00:53:57,986 അവളുടെ പേരെന്താണ്? 307 00:53:58,862 --> 00:54:00,362 സാറയെന്നാണ്. സാറ ഗ്രീൻ. 308 00:54:00,947 --> 00:54:03,950 ഓക്കെ സര്‍. എന്നോട് ക്ഷമിക്കൂ. ബാക്കപ്പിനായി വിളിക്കാൻ നിങ്ങളുടെ ഫോൺ ഒന്നുപയോഗിച്ചോട്ടെ? 309 00:54:04,033 --> 00:54:05,659 ഞാൻ ഇതിനകം തന്നെ വിളിക്കേണ്ടാതാരുന്നു, 310 00:54:05,744 --> 00:54:08,121 പക്ഷെ ഞാൻ ഈ ജോലിക്ക് കേറിയിട്ടെയുള്ളു , പിന്നെ ഇവിടെ എത്തിയപ്പോഴേക്കും... 311 00:54:08,204 --> 00:54:11,040 -നിങ്ങൾ പോലീസാണോ? -ഡെപ്യുട്ടി. കഷ്ട്ടിച്ചു മാത്രം. 312 00:54:12,374 --> 00:54:15,353 എനിക്ക് പോലിസ് ഷെരിഫിനെ വിളിക്കാന്‍ പറ്റും നിങ്ങളുടെ ഫോണൊന്ന്...? 313 00:54:17,964 --> 00:54:19,165 ഇതാ പിടിക്ക്. 314 00:54:20,257 --> 00:54:21,417 നന്ദി. 315 00:54:27,723 --> 00:54:30,101 അതെ, എനിക്ക് 811 ഫെയർഹോപ്പില്‍ 7-19 ലഭിച്ചിട്ടുണ്ട്. 316 00:54:30,726 --> 00:54:33,962 അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതിന്‍റെ അടയാളങ്ങള്‍ കാണുന്നുണ്ട്. സംശയിക്കപ്പെടുന്നയാള്‍ കാല്‍നടയായിട്ടാണുള്ളത്. 317 00:54:37,192 --> 00:54:40,251 ഇവിടെ മറ്റാരും ഇല്ല, പക്ഷെ ഒരു അയൽക്കാരൻ ഇപ്പോള്‍ എത്തിയിട്ടുണ്ട്. 318 00:54:40,945 --> 00:54:42,279 അതെ. ശരി. 319 00:54:43,572 --> 00:54:45,073 ഉടനെ കാണാം. 320 00:54:46,366 --> 00:54:48,193 ഹേയ്, നിങ്ങള്‍ അത് കണ്ടോ? 321 00:54:52,539 --> 00:54:54,275 അതെ, ഞാൻ കണ്ടു. 322 00:54:56,252 --> 00:54:58,695 ഈ കുട്ടിക്ക്, അതായത് മാഡിക്ക് ഒരു കാമുകനുണ്ടോ? 323 00:54:59,546 --> 00:55:01,231 ഇല്ല, എനിക്കങ്ങനെ തോന്നുന്നില്ല. 324 00:55:01,381 --> 00:55:02,341 ഹം. 325 00:55:02,424 --> 00:55:06,621 അടുത്ത് കുടുംബത്തിലെ ആരെങ്കിലും? ഇവിടെ വരാന്‍ സാധ്യതയുള്ള ആരെങ്കിലും ഉണ്ടോ? 326 00:55:06,846 --> 00:55:09,731 ഇല്ല, അവൾ വളരെ ഒറ്റപ്പെട്ടാണ് നില്‍ക്കുന്നത്. 327 00:55:10,474 --> 00:55:12,227 -നിങ്ങളുടെ കൈക്ക് കുഴപ്പം വല്ലോം ഉണ്ടോ? -ഓ, അതെ. 328 00:55:12,811 --> 00:55:16,097 അയാളെന്നെ ഇടിച്ചു തെറിപ്പിച്ചാ ഓടിയത്. ഒരു ട്രക്ക് ഇടിക്കുന്നപോലെ. 329 00:55:16,647 --> 00:55:20,860 അവൻ ആയിരുന്നിരിക്കണം... നിങ്ങളുടെ വലിപ്പം കാണും, ശരിക്കും. 330 00:55:20,944 --> 00:55:22,028 എന്ന് വച്ചാല്‍, ഒരു ഇടിയനെപ്പോലെ . 331 00:55:22,111 --> 00:55:23,738 ഡിഫെന്‍സ് കളിക്കാരനെപ്പോലെ. 332 00:55:24,197 --> 00:55:25,931 ഭീകരനായ വെക്തി. 333 00:55:27,158 --> 00:55:29,101 അതെനിക്ക് തിരികെ തരുവോ? 334 00:55:29,828 --> 00:55:30,829 ഫോണ്. 335 00:55:31,745 --> 00:55:32,579 ഓ! 336 00:55:32,663 --> 00:55:33,705 337 00:55:33,789 --> 00:55:35,875 അതെ, തീര്‍ച്ചയായും. ക്ഷമിക്കണം. 338 00:55:35,959 --> 00:55:39,170 ഞാനെന്ത് മണ്ടനാ. ശീലം കാരണമാ. 339 00:55:47,262 --> 00:55:50,922 നിങ്ങള്‍ക്കൊരു കോള്‍ വന്നു എന്ന് പറഞ്ഞില്ലേ. മാഡിയാരുന്നോ വിളിച്ചത്? 340 00:55:51,640 --> 00:55:54,193 അടിയന്തര വിഭാഗത്തില്‍ നിന്നും... ശരിക്കും. 341 00:55:54,768 --> 00:55:58,514 ഇവിടെനിന്ന് ആരോ വിളിച്ചതായി അവരെന്നെ അറിയിച്ചു. വീട് ഇതാരിക്കുമെന്നു ഞാന്‍ ഊഹിച്ചു. 342 00:55:59,023 --> 00:56:03,169 അതെ, അവൾക്ക് ആ കോൾ ചെയ്യാൻ കഴിയില്ല. അവൾ ബധിരയും മൂകയുമാണ്. 343 00:56:05,154 --> 00:56:05,989 ഒഹ് 344 00:56:09,700 --> 00:56:13,171 എന്നാപ്പിന്നെ, എനിക്ക് തോന്നുന്നത് നിങ്ങളുടെ കമുകിയായിരിക്കും ഫോണ്‍ ചെയ്തത്. 345 00:56:18,167 --> 00:56:19,568 [കിതക്കുന്നു] 346 00:56:21,921 --> 00:56:23,531 [വില്ല് വലിക്കുന്നു] 347 00:56:29,262 --> 00:56:30,263 348 00:56:32,723 --> 00:56:34,224 [കിതക്കുന്നു] 349 00:56:38,604 --> 00:56:40,613 [ക്രോസ്ബോ ചിലമ്പല്‍ ശബ്ദം] 350 00:56:51,326 --> 00:56:53,284 അപ്പൊ, ബധിരയും മൂകയും, ല്ലേ? 351 00:56:53,744 --> 00:56:54,745 വളരെ കഷ്ട്ടം. 352 00:56:55,579 --> 00:56:58,031 അവൾക്ക് ഒരിക്കലും കേൾക്കാൻ കഴിയുമാരുന്നില്ലേ? 353 00:56:59,750 --> 00:57:01,727 അല്ല, എപ്പോഴും അങ്ങനാരുന്നില്ല. 354 00:57:02,836 --> 00:57:06,073 കൗമാര പ്രായത്തില്‍ ആരുന്നെന്ന് തോന്നുന്നു. ഒരു മസ്തിഷ്ക്ക രോഗം. 355 00:57:10,261 --> 00:57:16,142 ഇപ്പോഴും, ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കാമെങ്കില്‍‍... അവൾക്ക് രക്ഷപെടാന്‍ കഴിഞ്ഞിരിക്കണം. 356 00:57:16,225 --> 00:57:17,726 എനിക്ക് ഉറപ്പില്ല, പക്ഷേ... 357 00:57:19,020 --> 00:57:23,241 ... അവള്‍ക്കു മറ്റൊരു താക്കോല്‍ കൂടി ഉണ്ടെന്നു ഉറപ്പാണ്, താഴെ പോര്‍ച്ചിലെ ചെടിത്തട്ടിനകത്തു. 358 00:57:24,691 --> 00:57:25,985 അത് കൊള്ളാമാരിക്കുമല്ലോ? 359 00:57:26,069 --> 00:57:26,945 അതെ. 360 00:57:28,779 --> 00:57:29,613 വെറും...? 361 00:57:29,696 --> 00:57:32,241 അതെ, താഴെത്തന്നെ ആ മൂലയ്ക്ക്. 362 00:57:36,120 --> 00:57:37,454 എന്നലുമത് ആരായിരിക്കുമെന്നാ നിങ്ങൾ കരുതുന്നത്? 363 00:57:38,373 --> 00:57:39,915 ഒരു കള്ളനാരിക്കുമോ? 364 00:57:39,999 --> 00:57:42,751 - മോശമായൊന്നും നടന്നിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നു. - അവർക്ക് കുഴപ്പമൊന്നുമില്ലെന്ന്‍ എനിക്കുറപ്പാണ്. 365 00:57:42,834 --> 00:57:45,880 അവര്‍ ഫോണ്‍ വിളിചിട്ടുണ്ടെങ്കില്‍ ഇവിടെ നിന്നവര്‍ രക്ഷപെട്ടും കാണും. 366 00:57:46,297 --> 00:57:47,881 അവളുടെ കാറും മൊത്തം നശിപ്പിച്ചല്ലോ, ഹാ? 367 00:57:49,092 --> 00:57:51,468 [അതിക്രമി] ഓ, അതെ. അത് നോക്ക്. ദൈവമേ! 368 00:57:53,972 --> 00:57:57,183 അപ്പോ, രക്ഷാ സേന എത്താന്‍ എത്ര സമയമെടുക്കുമായിരിക്കും? 369 00:57:57,266 --> 00:57:58,892 ഏകദേശം പത്ത്-പതിനഞ്ചു, ചിലപ്പോൾ. 370 00:57:58,977 --> 00:57:59,978 ശരിക്കും..? 371 00:58:00,979 --> 00:58:04,815 താനിപ്പോ വന്നത് കാര്യമായി. അല്ലേല്‍ രാത്രി മുഴുവന്‍ ഇവിടെ അകപ്പെട്ടു പോയേനെ. രക്തമൊലിച്ചു . 372 00:58:04,898 --> 00:58:06,925 അതെ, ഞാൻ വന്നത് നന്നായി. 373 00:58:08,987 --> 00:58:10,488 ഇവിടെയാണെന്നല്ലേ പറഞ്ഞത്? 374 00:58:10,862 --> 00:58:13,131 അതെ, അങ്ങനെ തോന്നുന്നു. എനിക്ക് ഉറപ്പില്ല. 375 00:58:18,371 --> 00:58:19,830 [ഉറക്കെ അടിക്കുന്നു] 376 00:58:25,294 --> 00:58:26,129 പയ്യെ. 377 00:58:27,255 --> 00:58:28,214 പയ്യെ. 378 00:58:29,715 --> 00:58:31,217 ഹേയ് ഹേയ് ഹേയ്! 379 00:58:31,300 --> 00:58:33,136 ഹേയ്, കഴിഞ്ഞു. ഇത് കഴിഞ്ഞു. 380 00:58:34,053 --> 00:58:34,886 ഇത് കഴിഞ്ഞു. 381 00:58:38,016 --> 00:58:39,225 [ജോണിന്‍റെ കരച്ചില്‍] 382 00:58:47,858 --> 00:58:54,804 നീയുമായൊരു അടി നടന്നാല്‍ എനിക്ക് രക്ഷപെടാന്‍ പത്തില്‍ രണ്ടു ചാന്‍സ് മാത്രമാണുള്ളതെന്നു എനിക്കറിയാമാരുന്നു. 383 00:58:55,241 --> 00:58:57,133 നിനക്ക് വല്ലാത്ത ശരീരമാണ്. 384 00:58:58,202 --> 00:58:59,037 [ശ്വാസോച്ഛ്വാസം] 385 00:58:59,120 --> 00:59:02,623 എന്തായാലും അവളാ സമയത്ത് തന്നെ വന്നത് നന്നായി. നന്ദി. 386 00:59:06,710 --> 00:59:09,464 ശ്ശ്ശ്. അത് കുഴപ്പമില്ല, കുഴപ്പമില്ല 387 00:59:17,596 --> 00:59:18,897 [മുരളുന്നു] 388 00:59:28,274 --> 00:59:29,649 [അതിക്രമിയുടെ ശ്വാസം നഷ്ട്ടമാകുന്നു] 389 00:59:31,610 --> 00:59:32,445 ഓട്! 390 00:59:34,905 --> 00:59:35,739 ഓട്! 391 01:00:31,295 --> 01:00:32,588 നിനക്ക് ഓടാന്‍ കഴിയില്ല. 392 01:00:32,671 --> 01:00:34,372 [ശബ്ദ പ്രതിധ്വനികൾ] 393 01:00:51,607 --> 01:00:53,376 [അതിക്രമിക്ക് ശ്വാസ തടസം] 394 01:00:56,862 --> 01:00:58,563 [അതിക്രമിയുടെ ശക്തമായ ദീര്‍ഘശ്വാസം] 395 01:01:05,454 --> 01:01:07,623 [സ്ത്രീ ശബ്ദം] നിനക്ക് ഓടാന്‍ കഴിയില്ല. നിനക്ക് ഓടാന്‍ കഴിയില്ല. 396 01:01:07,706 --> 01:01:09,617 ഈ കാലും വച്ച് അവനെ പിന്നിലാക്കി നിനക്കോടാന്‍ കഴിയില്ല‍. 397 01:01:10,041 --> 01:01:13,504 - ഈ കാലുംവച്ച് അവനെ മറികടന്നു ഓടാന്‍ കഴിയില്ല. - ക്രോസ്ബോ ഒരു തികഞ്ഞ ഷോട്ട് ആരിക്കണം 398 01:01:13,588 --> 01:01:14,963 ഹൃദയത്തിലോ തലച്ചോറിലോ. 399 01:01:15,046 --> 01:01:16,882 മറ്റെന്ത് ഉപയോഗിച്ചാലും രക്ഷയില്ല. 400 01:01:16,965 --> 01:01:17,799 മികച്ച ഷോട്ട്. 401 01:01:17,883 --> 01:01:20,051 അത് ഒരു ദീർഘദൂര ആയുധമാണ്. 402 01:01:20,135 --> 01:01:21,304 ഇത് വീട്ടിനുള്ളില്‍ ഗുണം ചെയ്യില്ല. 403 01:01:21,387 --> 01:01:25,273 ഇത് വളരെ അടുത്താണ്, കൊല്ലാന്‍ തക്ക രീതിയില്‍ തൊടുക്കാന്‍ ദൂരം പാടില്ല. 404 01:01:26,057 --> 01:01:27,885 അവൻ ചലിക്കുകയായിരിക്കും. 405 01:01:28,352 --> 01:01:30,429 ഇതെങ്ങനെ ലോഡ് ചെയ്യണമെന്നു പോലും നിനക്കറിയില്ല. 406 01:01:30,812 --> 01:01:32,565 - പുറത്തേക്ക് പോവുക. -കറണ്ട് ഓണ്‍ ചെയ്യുക. 407 01:01:32,648 --> 01:01:34,442 പുറത്ത് പോകുക. കറണ്ട് ഓൺ ചെയ്യുക. 408 01:01:34,525 --> 01:01:37,493 അവന്‍ ഒരു സ്വിച്ച് നിര്‍ത്തിയിട്ടുണ്ടാകും അല്ലെങ്കിൽ വയറുകള്‍ മുറിച്ചിരിക്കും. 409 01:01:38,321 --> 01:01:40,030 -ഒളിച്ചാല്‍. -ഒളിച്ചാല്‍. 410 01:01:40,113 --> 01:01:42,325 ബെഡ്റൂം, ബാത്ത്റൂം, മേലറ. 411 01:01:42,408 --> 01:01:44,452 അതിലെല്ലാം ജനാലയുണ്ട്. അവന് വേണ്ടത് ഒരു കല്ല്‌ മാത്രം. 412 01:01:44,535 --> 01:01:45,702 അവന് വേണ്ടത് ഒരു കല്ല്‌ മാത്രം. 413 01:01:45,785 --> 01:01:48,038 മേലറക്ക് കവർ ഇല്ല, ബാരിക്കേഡില്‍ വാതിലുകളും ഇല്ല. 414 01:01:48,121 --> 01:01:51,666 സംഭവിക്കാന്‍ സാധ്യതയുള്ള നല്ല കാര്യം, അവൻ നിന്നെ കണ്ടെത്തില്ല പക്ഷെ നീ രക്തം വാര്‍ന്നു മരിക്കും. 415 01:01:51,917 --> 01:01:54,593 ... എന്നെ കണ്ടത്തില്ല, പക്ഷെ ഞാന്‍ രക്തം വാര്‍ന്നു മരിക്കും . 416 01:01:54,920 --> 01:01:56,464 -പുറത്തുപോയാല്‍. -പുറത്തേക്കോടിയാല്‍. 417 01:01:56,547 --> 01:01:58,216 - വീടിനു താഴെ. - പുറത്തുകടക്കുക. 418 01:01:58,299 --> 01:01:59,883 - വീടിനു താഴെ. - വീടിനു താഴെ. 419 01:01:59,966 --> 01:02:02,220 -ഞാനതോരിക്കല്‍ പരീക്ഷിച്ചതാണ്. -നീയത് പരീക്ഷിച്ചതവന് അറിയാംതാനും. 420 01:02:02,303 --> 01:02:06,056 ആ ഉപായത്തിനു സാധ്യത ചെറുതാണ്, നീയവിടുള്ളത് അവന്‍ കണക്കു കൂട്ടുവാണെങ്കില്‍... 421 01:02:06,973 --> 01:02:08,725 ഞാനവിടുള്ളത് അവന്‍ കണ്ടെത്തിയാല്‍... 422 01:02:08,808 --> 01:02:10,727 അത്രകണ്ട് പിടിച്ചുനില്‍ക്കാന്‍ നിനക്കാകുമെന്ന് തോന്നുന്നില്ല. 423 01:02:11,312 --> 01:02:16,474 - അത്രേം പിടിച്ചുനില്‍ക്കാനാകുമെന്നു എനിക്ക് തോന്നുന്നില്ല. - നിനക്ക് തണുക്കുന്നു, തലകറങ്ങുന്നു, വിയർക്കുകയും ചെയ്യുന്നു. 424 01:02:16,567 --> 01:02:18,985 നിന്‍റെ വിരല്‍ നഖങ്ങള്‍ നീലമയമായി. നിന്‍റെ കാഴ്ച മങ്ങി വരുന്നു. 425 01:02:19,069 --> 01:02:22,155 നമ്മുടെ സമയം തീര്‍ന്നുകൊണ്ടിരിക്കുന്നു! 426 01:02:24,074 --> 01:02:27,160 നിനക്ക് നടക്കാനോ നില്‍ക്കാനോ കാണാനോ പോലും കഴിയാതെ വരുന്നതിനു എത്ര സമയം ബാക്കി ഉണ്ട് 427 01:02:28,036 --> 01:02:30,248 അധികം വൈകാതെ അവന്‍ ഇവിടെ വരും. 428 01:02:30,331 --> 01:02:31,582 എന്‍റെ രക്തം വാര്‍ന്നു പോകുകയാണെന്ന് അവനറിയാം. 429 01:02:31,666 --> 01:02:33,833 അവന്‍ വീട്ടില്‍ പ്രവേശിച്ചാല്‍, അതോടെ തീര്‍ന്നു. 430 01:02:33,917 --> 01:02:36,629 അവൻ വലുതാണ്‌. ശക്തനും. വേഗതയുമുണ്ട്. 431 01:02:38,673 --> 01:02:40,048 അവനു മറ്റൊരു ഗുണംകൂടി ഉണ്ട്. 432 01:02:40,591 --> 01:02:41,925 അവനു മറ്റൊരു ഗുണം കൂടിയുണ്ട്. 433 01:02:42,008 --> 01:02:43,009 അവനു നിന്നെ കേൾക്കാനാകും. 434 01:02:45,471 --> 01:02:46,972 എനിക്ക് ഓടാൻ കഴിയില്ല. 435 01:02:47,055 --> 01:02:48,223 എനിക്ക് ഒളിക്കാന്‍ കഴിയില്ല. 436 01:02:48,307 --> 01:02:49,917 നമുക്ക് കാത്തിരിക്കാനുമാവില്ല. 437 01:02:50,058 --> 01:02:52,460 പുറത്തുപോയാ, നീ ചത്ത്. 438 01:02:56,189 --> 01:02:58,325 ഒരുപാട് ക്ലൈമാക്സുകള്‍. 439 01:02:59,443 --> 01:03:01,269 അവയെല്ലാം ഒരുപോലെയാണ്. 440 01:03:01,320 --> 01:03:02,721 എല്ലാം ഒരേപോലെ. 441 01:03:02,862 --> 01:03:06,950 ഇതിനർത്ഥം അവന്‍ പ്രതീക്ഷിക്കാത്ത ഒരേയൊരു അവസാനമേ ഉള്ളു. 442 01:03:07,493 --> 01:03:08,494 അവസാനം... 443 01:03:08,577 --> 01:03:12,497 നിനക്ക് ഓടാനോ‍, ഒളിക്കാനോ അല്ലെങ്കില്‍ കാത്തിരിക്കാനോ കഴിയില്ലെങ്കില്‍... 444 01:03:13,582 --> 01:03:16,393 ... എന്താണത് അവശേഷിപ്പിക്കുന്നത് 445 01:03:20,130 --> 01:03:22,416 അവനെ കൊല്ലണം. 446 01:03:30,098 --> 01:03:33,418 അതെ... ആ പോരാട്ടത്തിൽ ഞാനൊരിക്കലും വിജയിക്കില്ലാരുന്നു. 447 01:03:45,489 --> 01:03:47,450 ഓ, ജോൺ, ജോൺ, ജോൺ. 448 01:03:48,992 --> 01:03:51,428 ഈ സാധനങ്ങള്‍ നിന്നെ കൊല്ലും. 449 01:04:10,723 --> 01:04:11,890 നിനക്കെന്താ തോന്നുന്നത്, ജോൺ? 450 01:04:13,392 --> 01:04:14,225 എ? 451 01:04:15,226 --> 01:04:18,963 ഞാൻ അവിടെ പോകണോ? എന്നിട്ട് ഇതങ്ങ് അവസാനിപ്പിക്കട്ടോ? 452 01:04:26,029 --> 01:04:27,263 അതെ. 453 01:04:27,698 --> 01:04:29,524 നി പറഞ്ഞതാ ശരി. 454 01:04:30,534 --> 01:04:32,977 കുറച്ചുനേരം കൂടി കാത്തിരിക്കാം... 455 01:04:33,537 --> 01:04:36,321 ...അവളുടെ രക്തം കുറേക്കൂടി നഷ്ട്ടമാകുന്നത് വരെ. 456 01:04:36,624 --> 01:04:38,583 എനിക്ക് ഒരു ഷോട്ട് പരീക്ഷിക്കാൻ ആഗ്രഹമില്ല... 457 01:04:38,875 --> 01:04:42,096 ഒരുപക്ഷെ അവളുടെ ഷോട്ട് അവളുടെ ഉന്നത്തേക്കാള്‍ മെച്ചമാണെങ്കിലോ. 458 01:04:43,672 --> 01:04:44,807 [മ്യാവു] 459 01:04:46,550 --> 01:04:48,176 ഹേയ്, ആരിത്! 460 01:04:55,266 --> 01:04:56,101 ഹേയ്. 461 01:04:58,604 --> 01:05:00,405 ഇത് നിന്‍റെ വീടാണോ? 462 01:05:02,273 --> 01:05:04,667 നിന്‍റെ മമ്മി അവിടെയാണോ താമസം? 463 01:05:04,735 --> 01:05:06,294 നമുക്ക് നോക്കാം. 464 01:05:07,863 --> 01:05:08,781 ആവ്! 465 01:05:11,032 --> 01:05:12,935 വീട്ടിലേക്ക് സ്വാഗതം, പൂച്ചക്കുഞ്ഞേ. 466 01:05:14,412 --> 01:05:18,232 സാരമില്ല, നീ വേഗംതന്നെ മമ്മിയെ കാണാന്‍ പോകുവാണ്. 467 01:05:19,708 --> 01:05:22,519 അല്ലെങ്കിൽ, കുറഞ്ഞപക്ഷം, അവൾ നിന്നെയെങ്കിലും കാണും... 468 01:05:24,797 --> 01:05:25,964 ... മുന്നിൽ തന്നെ വെട്ടാം... 469 01:05:26,047 --> 01:05:27,482 [നിലവിളിക്കുന്നു] 470 01:05:29,008 --> 01:05:30,044 [അമറുന്നു] 471 01:05:46,359 --> 01:05:47,277 472 01:05:47,360 --> 01:05:48,894 [എല്ലുകൾ ഒടിയുന്നു] 473 01:05:49,946 --> 01:05:51,323 [എല്ലുകൾ പൊട്ടുന്നു] 474 01:05:54,577 --> 01:05:55,878 [എല്ലുകൾ പൊട്ടുന്നു] 475 01:06:06,505 --> 01:06:07,838 [ലോക്ക് ചെയ്യുന്നു] 476 01:06:18,308 --> 01:06:19,909 [തേങ്ങി കരയുന്നു] 477 01:06:42,457 --> 01:06:44,358 ഞാന്‍ അകത്തു വരുവാ. 478 01:08:20,138 --> 01:08:21,639 [ടൈപ് ചെയ്യുന്നു] 479 01:09:11,023 --> 01:09:12,657 [ലോക്ക് ചെയ്യുന്നു] 480 01:10:17,756 --> 01:10:19,457 നിനക്കൊരു കാര്യം അറിയുവോ? 481 01:10:23,971 --> 01:10:26,305 നീ എന്നെ പിടികൂടി നിക്കുവാണെന്ന് തോന്നുന്നു. 482 01:10:29,308 --> 01:10:31,703 ശരിയായ സ്ഥലത്ത് ഞാന്‍ കുത്തുവാണെങ്കില്‍ ഉറപ്പായും... 483 01:10:32,353 --> 01:10:34,488 ...എനിക്ക് നിന്നെക്കൊണ്ട് നിലവിളിപ്പിക്കാന്‍ പറ്റും. 484 01:10:50,205 --> 01:10:52,124 [അയാള്‍ നിലവിളിക്കുന്നു] 485 01:12:18,085 --> 01:12:19,894 എടീ മൈ@# പൂr!. 486 01:12:24,049 --> 01:12:25,800 [നിലവിളിക്കുന്നു] 487 01:12:28,469 --> 01:12:29,972 [അമറുന്നു] 488 01:12:36,519 --> 01:12:38,546 [അലാറം മുഴങ്ങുന്നു, അയാള്‍ അലറുന്നു] 489 01:12:41,524 --> 01:12:43,025 [ശബ്ദം അപ്രത്യക്ഷം ആകുന്നു] 490 01:12:46,321 --> 01:12:48,072 [വീണ്ടും അലാറം മുഴങ്ങുന്നു] 491 01:12:59,417 --> 01:13:01,136 [അയാള്‍ ഞരങ്ങുന്നു] 492 01:13:07,633 --> 01:13:09,176 [അയാള്‍ കരയുന്നു] 493 01:13:25,651 --> 01:13:27,319 [ഞരങ്ങലോടെ കരയുന്നു] 494 01:13:31,741 --> 01:13:34,569 [തറയോടു ചേര്‍ത്ത് പ്രഹരിക്കുന്നു] 495 01:13:35,661 --> 01:13:38,455 [ശബ്ദം അപ്രത്യക്ഷമാകുന്നു, ഹൃദയമിടിപ്പ്] 496 01:13:39,374 --> 01:13:41,083 [ഹൃദയമിടിപ്പ് മന്ദീഭവിക്കുന്നു] 497 01:13:45,796 --> 01:13:47,441 [ഹൃദയമിടിപ്പ് മന്ദീഭവിക്കുന്നു] 498 01:13:57,725 --> 01:13:59,136 [ഹൃദയമിടിപ്പ് മന്ദീഭവിക്കുന്നു] 499 01:14:06,026 --> 01:14:08,102 [ശബ്ദം പ്രത്യക്ഷമാകുന്നു, അലാറം മുഴങ്ങുന്നു] 500 01:14:11,739 --> 01:14:12,950 [മാഡി ആയാസപ്പെട്ട്‌ ശ്വാസമെടുക്കുന്നു] 501 01:14:13,033 --> 01:14:14,368 [അയാള്‍ ഞരങ്ങുന്നു] 502 01:14:14,450 --> 01:14:15,994 [അയാള്‍ അന്ത്യശ്വാസം വലിക്കുന്നു, രക്തം തെറിക്കുന്നു] 503 01:14:16,078 --> 01:14:17,879 [മാഡി ആയാസപ്പെട്ട്‌ ശ്വാസമെടുക്കുന്നു] 504 01:14:23,834 --> 01:14:25,637 [അയാള്‍ ഞരങ്ങുന്നു, മാഡി ശ്വാസമെടുക്കുന്നു] 505 01:14:28,798 --> 01:14:29,840 506 01:14:42,354 --> 01:14:43,746 [കിതക്കുന്നു] 507 01:14:49,152 --> 01:14:50,553 [കിതപ്പ് നിലക്കുന്നു] 508 01:15:06,378 --> 01:15:07,795 [ചുമക്കുന്നു] 509 01:15:17,014 --> 01:15:18,432 [ചുമക്കുന്നു] 510 01:15:43,373 --> 01:15:45,107 [ഫോൺ അൺലോക്കു ചെയ്യുന്നു] 511 01:17:05,621 --> 01:17:07,022 [പൂച്ച കരയുന്നു] 512 01:17:32,064 --> 01:17:34,166 [സൈറനുകള്‍ സമീപിക്കുന്നു] 513 01:17:54,920 --> 01:17:56,921 [ശബ്ദം അപ്രത്യക്ഷമാകുന്നു] 514 01:17:58,222 --> 01:18:03,325 നന്ദി.. പ്രിന്‍സ് കോശി & ടീം [YouTube : DewDrives Media]