0
00:00:02,438 --> 00:00:12,438
എംസോണ് റിലീസ് -
http://www.malayalamsubtitles.org/
1
00:00:13,000 --> 00:00:25,000
Translation Team
കൃഷ്ണപ്രസാദ് എം വി
ലിജോ ജോളി വാലോലിക്കൽ
സുനിൽ നടക്കൽ
2
00:01:12,408 --> 00:01:13,000
ഹലോ
3
00:01:13,560 --> 00:01:16,520
നിങ്ങൾ തന്നിരുന്ന പണി , അത് കഴിഞ്ഞു.
4
00:01:38,440 --> 00:01:40,680
ഞാൻ പോവുകയാണ് . ശ്രദ്ധ വേണം
5
00:04:07,300 --> 00:04:13,500
ഭാഗം - 3
അത്താപ്പി , വത്താപ്പി
6
00:04:27,120 --> 00:04:28,160
എവിടെ?
7
00:04:29,520 --> 00:04:30,520
സർതാജ് സർ.
8
00:04:40,360 --> 00:04:41,280
തായൊളി
9
00:04:50,320 --> 00:04:51,240
പൂറിമോൻ
10
00:04:54,240 --> 00:04:56,080
ഈ മാമാ പണി നിർത്ത് , മാജിദ്
11
00:04:56,280 --> 00:04:59,080
ദില്ലിക്കാരി മേഡം പറഞ്ഞതു കൊണ്ടാണ് ഞാനിവിടെ വന്നത്.
12
00:04:59,720 --> 00:05:01,160
വിഡ്ഢിത്തം പറയാതെ
13
00:05:01,240 --> 00:05:02,400
മുറിയിൽ പോയി നോക്ക്
14
00:05:02,960 --> 00:05:04,080
മിണ്ടാതിരിക്കെടാ..
15
00:05:04,160 --> 00:05:05,800
ഒന്ന് പോയി നോക്ക്.
16
00:05:17,520 --> 00:05:18,400
എന്തെങ്കിലും പിടി കിട്ടിയോ ?
17
00:05:23,960 --> 00:05:27,200
നീ സസ്പെൻഷൻ കിട്ടിയ ശേഷവും ഇത് ചെയ്തോണ്ടിരിക്കുകയാണെന്നു പാരുൾക്കരോട് പറഞ്ഞാൽ,
18
00:05:27,760 --> 00:05:28,800
നിന്റെ കാര്യം പോക്കാ
19
00:05:28,880 --> 00:05:33,200
പാറുള്ക്കറുടെ അണ്ടി താങ്ങുന്നത് നിർത്ത് മാജിദ്, അക്കാദമിയിലെ ഒന്നാമനായിരുന്നു നീ .
20
00:05:33,280 --> 00:05:36,440
നീ നിന്റെ അണ്ടിയുടെ കാര്യം നോക്ക് , ഇപ്പം കാണിച്ചു തരാം.
21
00:05:37,000 --> 00:05:38,120
ശരി വിളിക്ക്
22
00:05:38,520 --> 00:05:44,280
ഞാൻ ഈ കേസ് അന്വേഷിക്കുമ്പോൾ നീയെന്തു ചെയ്യുകയായിരുന്നെന്നു "റോ " ക്കാരി മാഡത്തോട് നീ തന്നെ പറഞ്ഞോ
23
00:05:52,880 --> 00:05:54,360
ജയ് ഹിന്ദ് , സർ
24
00:05:55,480 --> 00:05:56,320
ഹാ , സർ.
25
00:06:07,920 --> 00:06:10,400
പെഷവാർ ഫാക്റ്ററിയിൽ അടിച്ച മുഴുവൻ നോട്ടും ഇങ്ങോട്ടാണ് കൊണ്ടു വന്നതെന്ന് തോന്നുന്നു.
26
00:06:10,960 --> 00:06:13,360
- എങ്ങിനെ കണ്ടു പിടിച്ചു?
- കാർ പിന്തുടർന്ന്
27
00:06:17,360 --> 00:06:20,760
ഈ ജോജോ മസ്കരാനസിനെ പറ്റിയുള്ള വിശദാംശങ്ങൾ അന്വേഷിക്കാൻ പറ്റുമോ ?
28
00:06:20,840 --> 00:06:22,200
മാഡം, എന്താണ് നടക്കുന്നത്?
29
00:06:29,760 --> 00:06:33,720
കള്ള നോട്ടുമായി ബന്ധപ്പെട്ട് ഒരു വലിയ ഓപ്പറേഷൻ നടക്കുന്നതായി ഞങ്ങൾക്ക് രഹസ്യ വിവരം ഉണ്ടായിരുന്നു.
30
00:06:34,240 --> 00:06:37,400
ഗൈതോണ്ടയുടെ ഭീഷണിക്കും ഈ നോട്ടും തമ്മിൽ ബന്ധമുണ്ടാകാൻ സാധ്യത ഉണ്ട്.
31
00:06:37,700 --> 00:06:39,750
എനിക്കൊരു പോലീസുകാരന്റെ സഹായം വേണം, നിങ്ങളെ പോലെയുള്ള ഒരു ലോക്കൽ പൊലീസ്
32
00:06:40,240 --> 00:06:41,840
മാഡം ,ഞാൻ സസ്പെൻഷനിലാണ്
33
00:06:41,920 --> 00:06:46,320
പാറുള്ക്കർ സാർ എങ്ങാനും അറിഞ്ഞാൽ,എന്റെ തൊപ്പി തെറിക്കും.
34
00:06:46,400 --> 00:06:49,320
ജോലിയോട് ഇത്ര സ്നേഹമുണ്ടായിരുന്നെങ്കിൽ നീ ഇങ്ങോട്ട് വരിയില്ലായിരുന്നു , സർതാജ്.
35
00:06:49,400 --> 00:06:51,400
ജോജോ അവിടെ എന്തു ചെയ്യുകയായിരുന്നെന്ന് അന്വേഷിക്ക്.
36
00:06:52,040 --> 00:06:55,320
ഏത് ചതിയെ പറ്റിയാണ് ഗൈതോണ്ടെ പറഞ്ഞത് ?
ഈ 25 ദിവത്തെ മുന്നറിയിപ്പ് എന്താണ് ?
37
00:06:55,400 --> 00:06:57,240
പിന്നെ ത്രിവേദി , ആരാണീ ത്രിവേദി ?
38
00:06:57,360 --> 00:06:59,840
ഒരുപാട് ചോദ്യങ്ങൾക്കുത്തരം കണ്ടു പിടിക്കണം, നമുക്ക് സമയം വളരെ കുറവാണ്.
39
00:07:00,600 --> 00:07:01,840
- യെസ്
- എമർജൻസിയാണ് മാഡം രോഗിയുടെ അവസ്ഥ വളരെ മോശമാണ്.
40
00:07:08,480 --> 00:07:09,520
സർതാജ് , ഗുഡ് ജോബ്
41
00:07:10,600 --> 00:07:12,960
പൈസയുടെ കാര്യം നോക്കാൻ ആളെ അയക്കാം .
42
00:08:08,760 --> 00:08:10,760
എന്തൊരു നാശമാണിത് ?
43
00:08:13,720 --> 00:08:16,240
എന്തെങ്കിലുമെടുത്ത് തലക്കെറിയുന്നത് വരെ ഇവര് പോകുമെന്ന് തോന്നുന്നില്ല.
44
00:08:29,240 --> 00:08:30,240
നാശം
45
00:08:32,680 --> 00:08:33,520
ഹാ , സർ
46
00:08:35,680 --> 00:08:41,880
എന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാൻ പറ്റിയ ഇടം മുംബൈ ആണെന്ന് അറിയാവുന്ന കൊണ്ടാണ് ഞാൻ ഇവിടേക്ക് വന്നത്
47
00:08:42,280 --> 00:08:47,480
ഇന്നെന്റെ നെറ്റ് വർക്കിൽ മോഡലുകൾ , നടികൾ, സിനിമാതാരങ്ങൾ അങ്ങിനെ എല്ലാവരുമുണ്ട്.
48
00:08:48,500 --> 00:08:51,420
പറയൂ ഫ്രണ്ട്സ് , എന്താണ് നിങ്ങളുടെ സ്വപ്നം
49
00:08:52,500 --> 00:08:58,000
നിങ്ങളുടെ വിശദാംശങ്ങൾ "ജോജോ06@ഗ്ലോബൽ ആർട്സ് .കോം "എന്ന വിലാസത്തിൽ അയക്കുക
50
00:09:03,640 --> 00:09:06,440
- ഇവളുടെ കൂടെയുള്ളത് ആരാ?
- ഏതെങ്കിലും വാല് ആയിരിക്കും.
51
00:09:07,400 --> 00:09:08,360
വെടി.
52
00:09:13,120 --> 00:09:16,480
ദൈവമേ ! സർ , ഇത് അവളാണ്
53
00:09:16,560 --> 00:09:17,600
- നൈനിക
- ആര്?
54
00:09:18,280 --> 00:09:21,400
നൈനിക സൈഗൾ , സീരിയൽ നടി .
55
00:09:23,000 --> 00:09:24,200
"ശക്തിയുടെ ദൃഷ്ടി "
56
00:09:25,120 --> 00:09:26,400
ഇവളെ എല്ലാവരും അറിയും.
57
00:09:30,640 --> 00:09:32,120
- ഇവളാണോ ?
- അതേ , അതേ ഇവള് തന്നെ
58
00:09:38,520 --> 00:09:40,520
നിങ്ങളുടെ അമ്മ എന്റെ സീരിയൽ ആരാധികയാണ്, അല്ലെ ?
59
00:09:41,320 --> 00:09:43,160
അതേ , അവർ ഒരു എപ്പിസോഡ് പോലും വിടാതെ കാണും .
60
00:09:43,760 --> 00:09:44,840
നിങ്ങളോ ?
61
00:09:46,360 --> 00:09:47,840
ഇനി കണ്ടു തുടങ്ങണം.
62
00:09:48,480 --> 00:09:50,080
എവിടെയാണ് ഓട്ടോഗ്രാഫ് വേണ്ടത് ?
63
00:10:10,920 --> 00:10:11,760
നിങ്ങൾ ആരാണ്?
64
00:10:12,640 --> 00:10:14,240
ഇൻസ്പെക്ടർ സർതാജ് സിങ് .
65
00:10:14,880 --> 00:10:15,920
മുംബൈ പോലീസ്.
66
00:10:18,040 --> 00:10:19,920
എനിക്ക് ഇതിനെ പറ്റി നിങ്ങളിൽ നിന്ന് ചിലത് അറിയാനുണ്ട്.
67
00:10:21,520 --> 00:10:24,320
ജോജോ എന്റെ മാനേജരാണ് , അവരാണ് എന്റെ സംഗതികളൊക്കെ നോക്കുന്നത്.
68
00:10:24,400 --> 00:10:25,480
എന്ത് സംഗതികൾ?
69
00:10:28,480 --> 00:10:31,480
സംഗതികൾ എന്നു പറഞ്ഞാൽ, ഈ ടി വി, പരസ്യങ്ങൾ
70
00:10:32,440 --> 00:10:35,520
ഞാനീയിടെ സ്കൂട്ടർ ചന്ദനത്തിരിയുടെ ഒരു പരസ്യം ചെയ്തിരുന്നു.
71
00:10:35,600 --> 00:10:36,440
വേറെ?
72
00:10:38,600 --> 00:10:39,920
നിങ്ങളെ കൊണ്ട് വേറെന്തൊക്കെ ചെയ്യിക്കും?
73
00:10:46,720 --> 00:10:48,680
നിങ്ങളെ ആവശ്യക്കാരുടെ അടുത്ത് അയക്കാറുണ്ടോ?
74
00:10:52,000 --> 00:10:53,760
ആരുടെയൊക്കെ അടുത്ത് അയച്ചിട്ടുണ്ട്?
75
00:10:57,760 --> 00:10:58,680
നൈനിക..
76
00:11:00,120 --> 00:11:01,640
ഞങ്ങൾക്ക് നിങ്ങളെ സഹായിക്കണമെന്നുണ്ട്.
77
00:11:03,000 --> 00:11:04,480
നിങ്ങൾ ഭയപ്പെടേണ്ട കാര്യമില്ല.
78
00:11:07,640 --> 00:11:10,000
ഗണേഷ് ഗൈതോണ്ടയുടെ അടുത്ത് അയച്ചിട്ടുണ്ടോ?
79
00:11:11,080 --> 00:11:12,200
പിന്നെ ആരുടെ അടുത്ത് ?
80
00:11:15,240 --> 00:11:16,880
ജോജോ കൊല ചെയ്യപ്പെട്ടു.
81
00:11:20,880 --> 00:11:21,840
അവൾ ജീവനോടെ ഇല്ല.
82
00:11:23,600 --> 00:11:26,080
നിങ്ങൾക്ക് അവളിൽ നിന്ന് ഇനി ഒരു ഭീഷണിയും ഇല്ല.
83
00:11:36,400 --> 00:11:38,400
എനിക്ക് അവളെയല്ല പേടി , സർതാജ് ജി .
84
00:11:40,320 --> 00:11:41,320
പിന്നെ ആരെ ?
85
00:11:51,400 --> 00:11:55,400
അവൾക്ക് ദിവസവും രാത്രി വ്യത്യസ്ത നമ്പറുകളിൽ നിന്ന് ഫോൺ വരും.
86
00:11:56,760 --> 00:11:59,400
എല്ലാ നമ്പറും പുതിയതാണ് , ഒരൊറ്റ ആവർത്തനം പോലുമില്ല.
87
00:12:01,280 --> 00:12:02,880
അവൾ എന്തെങ്കിലും പറഞ്ഞോ ?
88
00:12:04,240 --> 00:12:06,560
പേടിച്ചു പോയി . ഒന്നും പറഞ്ഞില്ല.
89
00:12:16,520 --> 00:12:19,280
സർ , ഞാൻ പഴയ കോൺസ്റ്റബിളുമാരുമായി സംസാരിച്ചു .
90
00:12:19,560 --> 00:12:23,160
നിങ്ങളുടെ അച്ഛന് ഗൈതൊണ്ടയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല , എന്നാണെല്ലാവരും പറയുന്നത്.
91
00:12:25,080 --> 00:12:26,240
വന്നു , വന്നു.
92
00:13:19,520 --> 00:13:24,800
നിങ്ങൾ ബന്ധപ്പെടാൻ ശ്രമിക്കുന്ന അധോലോക നേതാവ് പരിധിക്കു പുറത്താണ് .
93
00:13:25,040 --> 00:13:27,760
അതു കൊണ്ടാണ് ഗെയ്റ്റ് പൂട്ടികിടക്കുന്നത്.
94
00:13:27,920 --> 00:13:29,720
ദയവു ചെയ്ത് അല്പ സമയത്തിന് ശേഷം വീണ്ടും ശ്രമിക്കുക
95
00:13:29,920 --> 00:13:32,160
നിങ്ങളുടെ ആധാർ കാർഡ് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യാൻ..
96
00:13:32,240 --> 00:13:33,240
മിണ്ടാതിരി
97
00:14:59,720 --> 00:15:00,840
അടിപൊളി വീടാണല്ലേ ,സർ !
98
00:15:03,400 --> 00:15:05,120
ഈ വെടിയുടെ കിടക്ക നോക്കൂ.
99
00:15:07,840 --> 00:15:10,720
ഞങ്ങളുടെ ചേരിയിലെ പകുതി ആൾക്കാർക്ക് കിടക്കാം.
100
00:15:13,520 --> 00:15:15,080
വെൽവെറ്റ് കയ്യാമം !
101
00:15:15,640 --> 00:15:17,560
പോലീസാണെന്ന് തോന്നുന്നു !
102
00:15:18,360 --> 00:15:19,680
നിങ്ങൾ എപ്പഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ ?
103
00:15:23,560 --> 00:15:27,080
ഞങ്ങടെ വീട്ടിൽ കിടക്കാൻ തന്നെ സ്ഥലമില്ല, ഇതൊക്കെ എവിടെ വെക്കാനാ !?
104
00:15:27,200 --> 00:15:28,920
ആൾക്കാരുടെ ഓരോരോ ഭ്രമങ്ങൾ.
105
00:15:30,000 --> 00:15:33,000
ഞാനിത് വീട്ടിൽ കൊണ്ടു പോയാൽ ശാലിനി ഇത് അടുക്കളയിൽ ഫിറ്റ് ചെയ്യും.
106
00:15:33,080 --> 00:15:36,280
എന്നിട്ട് എന്നെ ഇങ്ങനെ തൂക്കി നിർത്തി ആസനത്തിൽ ചൂട് വെക്കും !
107
00:15:38,800 --> 00:15:44,280
ദൈവമേ ! ഈ സാധനം .. വെൽവെറ്റ് കയ്യാമം. ഇതൊക്കെ എന്താ ?
108
00:15:44,960 --> 00:15:46,160
ഇതിന് എസ്&എം എന്നു പറയും
109
00:15:46,360 --> 00:15:47,640
എസ് എൻ.. എന്നു പറഞ്ഞാൽ ?
110
00:15:48,960 --> 00:15:52,560
സുഖിക്കാൻ വേണ്ടി, കട്ടിലിൽ കെട്ടിയിടും
111
00:15:52,800 --> 00:15:55,960
പിന്നെ വേദനയിൽ സുഖം... , സുഖത്തിൽ വേദന..അങ്ങിനെ ചില പരിപാടികൾ
112
00:15:58,200 --> 00:16:02,640
നമ്മുടെ സ്റ്റേഷനിൽ ഒന്ന് വെക്കണം.വേദനയും സുഖവും അടിയും എല്ലാം ഒരുമിച്ച് ...
113
00:16:03,200 --> 00:16:04,680
ആരാണീ പ്രാന്തൻ ?
114
00:16:51,160 --> 00:16:55,200
ബണ്ടി . ചിലർ അവനൊരു വട്ടനാണെന്നും മറ്റു ചിലർ അവനൊരു മൃഗമാണെന്നും പറയുമായിരുന്നു .
115
00:16:55,760 --> 00:16:57,720
പക്ഷെ ആരും അവനെ ശരിക്കും മനസ്സിലാക്കിയില്ല.
116
00:16:58,320 --> 00:17:00,960
അവന്റെ ഞരമ്പിൽ രക്തമായിരുന്നില്ല മറിച്ച് വെറുപ്പായിരുന്നു
117
00:17:01,160 --> 00:17:03,640
ആളുകളോട് , പ്രത്യേകിച്ചു മുസ്ലീങ്ങളോട്.
118
00:17:04,160 --> 00:17:07,440
ഇവിടുത്തെ ഗ്യാംങ്ങുകളിൽ ഹിന്ദു മുസ്ലിം പ്രശ്നം തുടങ്ങി വച്ചത് അവനായിരുന്നു .
119
00:17:08,240 --> 00:17:11,640
ബണ്ടി ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാകുമായിരുന്നില്ല.
120
00:17:11,720 --> 00:17:12,760
അടിക്കല്ലേടാ !
121
00:17:15,160 --> 00:17:17,640
ഏയ് മൈരാ .., നിനക്ക് ജാമ്യം കിട്ടിയിട്ടുണ്ട്
122
00:17:22,080 --> 00:17:23,400
ഹേയ് , ഒപ്പിട്!
123
00:17:27,160 --> 00:17:28,000
ഹേയ് !
124
00:17:35,240 --> 00:17:38,440
നീയെന്തിനാ ഇത്ര സ്പീഡിൽ പോകുന്നത്? എനിക്കെന്തെങ്കിലും അസുഖമുണ്ടോ ?
125
00:17:38,760 --> 00:17:42,200
അല്ലെങ്കിൽ നിന്റെ കച്ചവടത്തിന്റെ സമയമായോ? ഇപ്പം 24 മണിക്കൂറും ഉണ്ടോ ?
126
00:17:44,280 --> 00:17:47,840
ഞാനിപ്പം ജാമ്യത്തിൽ എടുത്തിലായിരുന്നെങ്കിൽ ജയിലിൽ കിടന്നു പുഴുത്തു ചത്തെനെ തായൊളി.
127
00:17:50,680 --> 00:17:53,120
എന്നെ ഇറക്കാൻ എത്ര പേർക്ക് കിടന്നു കൊടുത്തു ?
128
00:17:54,480 --> 00:17:57,100
നിന്നെ പോലെയുള്ള പൂറ്റിലെ അനിയന്മാർ ഉണ്ടായാൽ വീട്ട് ചെലവിന് ആർക്കെങ്കിലും കിടന്നുകൊടുക്കേണ്ടി വരും.
129
00:17:57,200 --> 00:17:58,900
നീ എപ്പഴെങ്കിലും അധ്വാനിച്ചു എന്തെങ്കിലും വാങ്ങിയിട്ടുണ്ടോ
130
00:17:59,040 --> 00:18:02,680
പോലീസ് സ്റ്റേഷൻ ആയതു കൊണ്ട് നീ രക്ഷപെട്ടു , അല്ലെങ്കിൽ കാണിച്ചു തരാമായിരുന്നു അധ്വാനത്തിന്റെ കണക്ക്
131
00:18:08,560 --> 00:18:10,720
വാ കേറ് ,ഭായി നിന്നെ അന്വേഷിക്കുന്നു.
132
00:18:11,920 --> 00:18:13,040
ഏത് ഭായി ?
133
00:18:23,080 --> 00:18:26,240
വെറും പൗഡറേ ഉള്ളോ ? ഫോറിൻ സെന്റ് ഒന്നുമില്ലേ?
134
00:18:26,800 --> 00:18:29,160
സെന്റ് കുറച്ച് കഴിഞ്ഞ് തളിക്കും.
135
00:18:29,760 --> 00:18:32,840
ഈസ ഭായിയുടെ അടുത്ത് ഒരുപാട് ഫോറിൻ സെന്റുണ്ടാകും
136
00:18:33,640 --> 00:18:35,000
പെട്ടിക്കണക്കിനാണ് വരുത്തുന്നത്.
137
00:18:35,600 --> 00:18:36,600
എല്ലാ മാസവും
138
00:18:45,800 --> 00:18:50,840
പൊലിയാടിച്ചി
നിനക്കതിനുള്ള യോഗ്യത ഉണ്ടോടി, അവക്ക് ഫോറിൻ സെന്റ് വേണം പോലും
139
00:19:00,640 --> 00:19:03,200
ഭായ് ,ആ മില്ലിൽ പ്രശ്നം ഉണ്ടാക്കിയ പയ്യനെ കൊണ്ടു വന്നിട്ടുണ്ട്
140
00:19:05,560 --> 00:19:06,880
കളിക്ക് ,നിങ്ങള് കളിക്ക്
141
00:19:19,440 --> 00:19:24,560
എന്റെ ഏരിയയിൽ എന്നോട് ചോദിക്കാതെ ഒരുത്തനും പ്രശ്നമുണ്ടാക്കില്ല .
142
00:19:25,320 --> 00:19:26,160
ശരി ,ഭായ്
143
00:19:26,840 --> 00:19:28,680
നിന്റെ പിള്ളേരേം കൂട്ടി പണിക്ക് കേറിക്കോ.
144
00:19:30,400 --> 00:19:31,920
എന്താണ് ചെയ്യേണ്ടതെന്ന് ഇവൻ പറഞ്ഞു തരും.
145
00:19:32,960 --> 00:19:34,400
ഭായ് , എനിക്ക് പണി അറിയാം.
146
00:19:35,320 --> 00:19:37,440
എന്റെ പിള്ളേർ നിങ്ങക്ക് വേണ്ടി ജീവൻ തരാൻ വരെ തയ്യാറാണ്.
147
00:19:39,440 --> 00:19:40,720
ആദ്യം പണി പഠിക്ക്
148
00:19:42,160 --> 00:19:44,560
ജീവൻ , എനിക്കവശ്യമുള്ളപ്പോൾ ഞാൻ എടുത്തോളാം
149
00:19:44,640 --> 00:19:45,520
ശരി , ഭായ്
150
00:19:46,240 --> 00:19:48,240
- നിന്റെ പേരെന്താ?
- ബണ്ടി.
151
00:19:49,440 --> 00:19:53,920
പേപ്പറിലൊക്കെ ദീപക് ഷിന്റെ, പക്ഷെ ഇവിടെല്ലാവരും ബണ്ടി ന്ന് വിളിക്കും.
152
00:19:57,000 --> 00:20:00,280
എല്ലാ തെണ്ടികളും എന്നെ "മാലിന്യ രാജ " എന്നാണ് വിളിച്ചിരുന്നത്
153
00:20:00,360 --> 00:20:04,680
പക്ഷെ എന്റെ ആലോചന ഒരു മുഴം മുന്നോട്ട് ആയിരുന്നു, ബണ്ടിയെ പോലുള്ള അധർമ്മികൾ കൂടെ ഉണ്ടായിരുന്നു
154
00:20:05,320 --> 00:20:08,240
ഈസയുമായി മുട്ടാനുള്ള സമയം അടുത്തിരുന്നു
155
00:20:31,240 --> 00:20:33,080
അന്ന് നീ എന്താ പറഞ്ഞത് ?
156
00:20:34,280 --> 00:20:35,440
"യോഗ്യത "
157
00:22:28,040 --> 00:22:30,120
കുക്കൂ , വല്ലാത്തൊരു മാസ്മരികത യായിരുന്നു അവൾക്ക്.
158
00:22:30,800 --> 00:22:34,280
"കുക്കൂ ആരുടേതോ ബോംബെ അവന്റെ "അങ്ങിനെ പറയാറുണ്ടായിരുന്നു
159
00:22:34,440 --> 00:22:37,520
തോക്കു കൊണ്ടു കീഴ്പെടുത്താവുന്നതിലും ഉയരത്തിലായിരുന്നു ഈസ
160
00:22:37,760 --> 00:22:40,600
അവനെ തോൽപ്പിക്കാൻ കുക്കൂവിനെ സ്വന്തമാക്കണം.
161
00:22:52,800 --> 00:22:53,640
ഹേയ് ബേബി
162
00:22:54,320 --> 00:22:55,160
എന്റെ കൂടെ വാ
163
00:22:56,600 --> 00:22:58,400
- എങ്ങാട്ട് കൊണ്ടു പോകും?
- സ്വർഗ്ഗത്തിലേക്ക്
164
00:22:58,480 --> 00:22:59,880
ഞാൻ തന്നെയാണ് സ്വർഗം
165
00:23:00,440 --> 00:23:03,400
സ്വർഗ്ഗം കാണേണ്ടവർ എന്റെ അടുത്താണ് വരുന്നത് ...
166
00:23:06,360 --> 00:23:08,680
കണ്ടിട്ട് നീ നരകത്തിൽ നിന്നാണെന്ന് തോന്നുന്നു .
167
00:23:09,640 --> 00:23:10,800
നീയെന്താ ചെയ്യുന്നത്?
168
00:23:11,680 --> 00:23:12,880
ഇപ്പം വഴിയിലാണ്
169
00:23:13,440 --> 00:23:15,600
നീ പറ നിനക്കെവിടാ പോകേണ്ടത്?
ഞാൻ കൊണ്ടു വിടാം
170
00:23:16,920 --> 00:23:19,760
ആ ചുവന്ന വണ്ടിയിൽ ആരാണെന്ന് നോക്ക്?
171
00:23:19,840 --> 00:23:20,880
സുലൈമാൻ ഈസ
172
00:23:21,560 --> 00:23:24,560
നീയിപ്പം പറഞ്ഞത് ഞാൻ അങ്ങേരോട് പോയി പറഞ്ഞാൽ...
173
00:23:25,640 --> 00:23:28,480
അങ്ങേര് നിന്നെ കണ്ടിച്ച് കടലിലെറിയും.
174
00:23:29,040 --> 00:23:30,200
നീ അവന്റെ മാത്രം സ്വത്താണോ?
175
00:23:32,160 --> 00:23:35,920
- കുക്കൂ ആരുടെയും സ്വത്തല്ല
- എന്റെ കൂടെ വന്നു തെളിയിക്കാത്തതെന്ത് ?
176
00:23:36,400 --> 00:23:38,080
ഈസയുടെ സമയം കഴിഞ്ഞു
177
00:23:39,000 --> 00:23:40,160
ഇനി എന്റെ ഊഴമാണ്
178
00:23:41,080 --> 00:23:41,920
ചിന്തിക്ക്.
179
00:23:42,520 --> 00:23:45,840
അയാളുടെയും എന്റെയും കഥ തുടങ്ങിയിട്ടേയുള്ളൂ.. ഞാനിപ്പം കളത്തിൽ ഇറങ്ങിയതെ ഉള്ളൂ
180
00:23:47,320 --> 00:23:51,840
ആദ്യ റീലിൽ തന്നെ നായികയുമായി കണ്ടു മുട്ടി.
181
00:23:52,800 --> 00:23:56,600
വില്ലനേയും കണ്ടു , എന്റെ കൂടെ വന്നാൽ സിനിമ അടിപൊളിയാകും
182
00:23:56,680 --> 00:24:00,160
ആദ്യ ഷോട്ടിൽ തന്നെ നായിക നായകന്റെ കൂടെ പോയാൽ ,
183
00:24:00,360 --> 00:24:01,840
പിന്നെ ഏതു കോപ്പിലെ സിനിമ.
184
00:24:02,560 --> 00:24:07,400
നായകൻ നായികയുടെ മൂക്കിൻ തുമ്പിൽ നിന്നു അടിച്ചോണ്ടു പോയാൽ
185
00:24:07,680 --> 00:24:09,200
പടം പൊളിക്കും
186
00:24:09,280 --> 00:24:12,760
നിനക്ക് നായകനാകണം, അല്ലെ ? എന്നാൽ തമാശ കള
187
00:24:13,760 --> 00:24:16,400
കുക്കൂവിന് ആക്ഷനാണിഷ്ട്ടം
188
00:24:16,960 --> 00:24:21,720
ഈ നഗരം ഭരിക്കുന്നവർ അവളുടെ മുമ്പിൽ തോറ്റു പോകുന്നത് എന്തുകൊണ്ടാണെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്
189
00:24:22,280 --> 00:24:26,200
അവൾ വിജയിക്കുള്ള സമ്മാനമായിരുന്നില്ല, വിജയത്തിലേക്കുള്ള പാതയായിരുന്നു.
190
00:24:27,720 --> 00:24:31,360
ഏത് ബോംബെക്ക് വേണ്ടിയാണോ ഞങ്ങൾ തമ്മിൽ മത്സരിക്കുന്നത് അത് ആർക്കും തന്നെ സ്വന്തമാകില്ല,
191
00:24:32,000 --> 00:24:34,120
ഈസായും ഞാനും കൂടി ചേർന്നു ഈ നഗരത്തെ നശിപ്പിക്കും
192
00:24:34,200 --> 00:24:39,840
അതിനോടൊപ്പം നഷ്ടപ്പെടും എൻറെ ജീവനും, എന്നൊന്നും എനിക്കപ്പോൾ അറിയില്ലായിരുന്നു
193
00:24:40,440 --> 00:24:42,520
ഞാൻ കുക്കുവിന് പുറകെയായിരുന്നു
194
00:24:42,600 --> 00:24:44,720
രാജ്യം ക്ഷേത്രത്തിന് പിന്നാലെയും.
195
00:24:44,800 --> 00:24:47,840
അപ്പോൾ എന്റെ മൂന്നാനച്ഛൻ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതിനു മുമ്പ്
196
00:24:47,920 --> 00:24:49,360
ആരുടെയൊക്കെയോ വികാരങ്ങളെ ജ്വലിപ്പിക്കുകയായിരുന്നു
197
00:24:50,280 --> 00:24:53,920
അത്താപ്പി , വത്താപ്പി എന്നിങ്ങനെ രണ്ട് രാക്ഷസസഹോദരന്മാർ ഉണ്ടായിരുന്നു.
198
00:24:55,120 --> 00:24:56,200
അത്താപ്പി...
199
00:24:57,720 --> 00:24:59,680
ഏതെങ്കിലും വഴി തെറ്റിയ യാത്രക്കാരെ കണ്ടാൽ
200
00:25:00,240 --> 00:25:02,680
"വീട്ടിലേക്ക് വരൂ"
201
00:25:03,360 --> 00:25:05,000
നിങ്ങൾക്ക് വിശക്കുന്നുണ്ടാകും , നല്ല ഭക്ഷണം കഴിക്കാം "
202
00:25:05,080 --> 00:25:09,120
എന്ന് സ്നേഹത്തോടെ പറഞ്ഞു വീട്ടിൽ കൂട്ടി കൊണ്ടു വരും
203
00:25:10,120 --> 00:25:11,960
യാത്രക്കാരൻ സന്തോഷത്തോടെ കൂടെ ചെല്ലും.
204
00:25:12,640 --> 00:25:13,720
ഇതിനിടയിൽ വത്താപ്പി
205
00:25:13,800 --> 00:25:15,360
1 )അയോധ്യയിൽ ബാബരി മസ്ജിദ് ന്റെ പൂട്ട് തകർത്തു
2) മുസ്ലിം സമുദായത്തിൽ സംഘർഷാവസ്ഥ
206
00:25:15,440 --> 00:25:16,920
വത്താപ്പി തന്റെ മായ വിദ്യ, രാക്ഷസ ശക്തിയുടെ സഹായത്തിൽ
207
00:25:17,560 --> 00:25:21,800
ആടിന്റെ രൂപമെടുക്കും
208
00:25:22,320 --> 00:25:23,560
എന്തിന്റെ ?
209
00:25:23,640 --> 00:25:24,520
ആടിന്റെ
210
00:25:26,040 --> 00:25:30,960
അതിഥി സന്തോഷത്തോടെ ആട്ടിറച്ചി കഴിക്കും.
211
00:25:33,120 --> 00:25:36,160
ഭക്ഷണത്തിന് ശേഷം അത്താപ്പി വത്താപ്പിയെ വിളിക്കാൻ തുടങ്ങും
212
00:25:36,880 --> 00:25:40,600
"വത്താപ്പി , വത്താപ്പി പുറത്ത് വാ"
213
00:25:42,260 --> 00:25:47,760
ഉടനെ വത്താപ്പി അതിഥി യുടെ വയറ് പിളർന്ന് പുറത്തു വരും
214
00:25:50,280 --> 00:25:52,480
യാത്രക്കാരൻ പരലോകം പുൽകും
215
00:25:53,200 --> 00:25:57,680
അപ്പോൾ രണ്ട് സഹോദരൻമാരും സന്തോഷത്തോടെ തുള്ളിച്ചാടും.
216
00:26:01,080 --> 00:26:03,240
മതങ്ങളും ഇതു പോലെയാണ്
217
00:26:07,160 --> 00:26:11,560
യാത്രക്കാരെ സ്നേഹത്തോടെ വീട്ടിലേക്ക് വിളിക്കു , ആദരവോടെ ഭക്ഷണം വിളമ്പൂ
218
00:26:12,080 --> 00:26:13,680
പിന്നെ അവരുടെ ആത്മാവിനെ പിടിച്ചടക്കൂ
219
00:26:27,640 --> 00:26:30,080
ജൂതനും മുസ്ലീമും , മുസ്ലീമും ക്രിസ്ത്യനും
220
00:26:30,160 --> 00:26:31,400
ഹിന്ദുവും മുസ്ലീമും
221
00:26:32,000 --> 00:26:34,160
എല്ലാവരും അത്താപ്പി വത്താപ്പി
222
00:26:35,120 --> 00:26:36,680
- എന്താ ?
- അത്താപ്പി ,വത്താപ്പി
223
00:26:36,760 --> 00:26:38,280
അത്താപി വത്താപ്പി
224
00:26:38,360 --> 00:26:39,600
എല്ലാവരും
225
00:26:51,800 --> 00:26:53,160
നിനക്ക് വേണ്ടി വാങ്ങിയതാണ്
226
00:26:54,200 --> 00:26:55,520
വല്യ ആളായല്ലോ ?
227
00:26:56,720 --> 00:26:57,600
വളരെ വലുത്
228
00:27:02,840 --> 00:27:04,920
നീ ശരിക്കും വല്യ ആളായി
229
00:27:16,480 --> 00:27:21,160
ശ്രദ്ധിച്ചു നോക്ക് "ഷാൻ " ൽ പർവീൺ ബാബി ഇട്ടിരുന്നതാ
230
00:27:25,040 --> 00:27:26,160
ഇത് ഡൂപ്ലിക്കേറ്റ് ആണ്
231
00:27:26,960 --> 00:27:29,360
ശരിക്കും ഒറിജിനൽ ആണ് .
അതേ സാധനം .
232
00:27:31,280 --> 00:27:32,640
നിനക്കിതെവിടുന്നു കിട്ടി ?
233
00:27:34,560 --> 00:27:35,920
നിനക്ക് വേണ്ടി തേടി പിടിച്ചു
234
00:27:38,040 --> 00:27:40,920
വസ്ത്രാലങ്കാരം നടത്തുന്ന "മഗൻ ഭായ് " യെ കാലപുരിക്കയച്ചു
235
00:27:41,040 --> 00:27:43,320
നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും
236
00:27:46,200 --> 00:27:49,920
എനിക്ക് പർവീൺ ബാബിയെ ഇഷ്ടമാണെന്ന് നിനക്കെങ്ങിനെ അറിയാം?
237
00:27:52,000 --> 00:27:54,400
അതേ മുഖം , അതേ കണ്ണുകൾ.
238
00:27:57,560 --> 00:27:59,560
അതേ ശരീരം, ഒരു മാറ്റവുമില്ല
239
00:28:01,080 --> 00:28:02,560
നിനക്ക് പർവീൺ ബാബിയെ ഇഷ്ടമാണോ?
240
00:28:03,560 --> 00:28:05,800
ഇഷ്ടമായിരുന്നില്ലെങ്കിൽഎന്തിന് "ബച്ചൻ " ചമഞ്ഞ് നടക്കും,
241
00:28:05,880 --> 00:28:07,480
ഞാൻ " ദീവാർ " 8 പ്രാവശ്യം കണ്ടിട്ടുണ്ട് .
242
00:28:08,520 --> 00:28:12,760
എനിക്കിപ്പം ഒരു സ്വപ്നമേ ഉള്ളൂ , ഒരു ദിവസം, നീ എന്റെ കിടപ്പറയിൽ ഇരുന്ന്,
243
00:28:12,840 --> 00:28:14,920
രണ്ടു സിഗരറ്റ് കത്തിച്ച് ഒന്നെനിക്ക് നീട്ടുന്ന ദിവസം.
244
00:28:20,360 --> 00:28:23,800
നിന്റെ കണ്ണുകളിലും പർവീൺ ബാബി യുടെ കണ്ണുകളിൽ കാണുന്ന അതേ വേദന കാണാം .
245
00:28:27,400 --> 00:28:29,880
- ഏത് വേദന?
- അതേ വേദന
246
00:28:32,440 --> 00:28:36,720
എല്ലാവരും നിന്നെ കാണുന്നുണ്ട് പക്ഷെ നിന്റെ മനസ്സ് ആരും കാണുന്നില്ല.
247
00:28:39,160 --> 00:28:40,240
എനിക്ക് കാണാം
248
00:28:42,680 --> 00:28:43,640
മുഴുവനായി
249
00:31:15,520 --> 00:31:16,640
പൂറിമോനെ , മാറി നിക്ക്!
250
00:31:26,280 --> 00:31:27,280
വിട്ടൊ! വിട്ടൊ!
251
00:31:47,000 --> 00:31:50,400
പ്രതികാരം ചെയ്യാൻ ഈസ വരുമെന്ന് വിചാരിച്ച് ഞങ്ങൾ കുറെ ദിവസം കാത്തിരുന്നു
252
00:31:50,480 --> 00:31:53,480
പക്ഷെ ആ പൂറിമോൻ വന്നില്ല
253
00:31:54,160 --> 00:31:55,320
അവന് തിരക്കൊന്നും ഉണ്ടായിരുന്നില്ല
254
00:31:55,880 --> 00:31:58,120
വലുതായെന്തോ ചെയ്യാനായിരുന്നു അവന്റെ പദ്ധതി
255
00:32:06,960 --> 00:32:10,920
ആദ്യം മുതലെ എന്റേതായിരുന്ന പോലെ ആയിരുന്നു കുക്കൂവിന്റെ പെരുമാറ്റം.
256
00:32:11,560 --> 00:32:15,320
ഈസയോട് മുട്ടാൻ പോന്ന ഒരുത്തൻ ഉണ്ടെന്ന വാർത്ത ബോംബെ മുഴുവൻ പരന്നു .
257
00:32:57,880 --> 00:33:00,320
കുട്ടിക്കാലത്ത് ഒരിക്കലും എന്റെ പിറന്നാൾ ആഘോഷിച്ചിരുന്നില്ല.
258
00:33:00,400 --> 00:33:03,320
പക്ഷെ ഇപ്രാവശ്യം , " ഉല്ലാസ് നഗർ ഡൂപ്ലികേറ്റ് മിഥുൻ " വരെ വന്ന്,
259
00:33:03,440 --> 00:33:04,720
പിറന്നാൾ ആഘോഷത്തിൽ ഡാൻസ് ചെയ്തു
260
00:33:36,280 --> 00:33:39,080
അവിടെ വച്ചാണ് ആദ്യമായി വിപിൻ ഭോസ്ലെ യെ കാണുന്നത്
261
00:33:39,360 --> 00:33:42,440
"കൈലാസ് പാഡ" യിലെ "ഗണപതി മിത്ര മണ്ഡൽ" നടത്തിപ്പുകാരനായിരുന്നു
262
00:33:42,520 --> 00:33:45,240
സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കുക എന്നതായിരുന്നു അവന്റെ ആഗ്രഹം .
263
00:33:49,720 --> 00:33:53,120
ആ പൂറൻ ഒരിക്കൽ ആഭ്യന്തര മന്ത്രി ആകുമെന്ന് ആരും കരുതിയിരുന്നില്ല.
264
00:34:01,640 --> 00:34:05,600
5000 രൂപയുടെ നോട്ട് മാലയാണ് ഇട്ടത് എന്നിട്ട് പേര് പോലും ചോദിച്ചില്ല.
265
00:34:06,040 --> 00:34:07,920
അവന്റെ അമ്മേടെ , തായൊളി
266
00:34:09,760 --> 00:34:13,600
ഇതാണ് മുംബൈ നഗരം , ഇവിടെ എന്തും സംഭവിക്കും .
267
00:34:15,400 --> 00:34:18,600
തെരുവിലെ പട്ടി മൊത്തം നഗരം ഭരിക്കാൻ പോകുന്നു .
268
00:34:22,320 --> 00:34:23,640
വിപിൻ ഭോസ്ലെ , സർ
269
00:34:23,760 --> 00:34:27,840
ഞാൻ ഈ പ്രാവശ്യം ഇലക്ഷനിൽ മത്സരിക്കുന്നുണ്ട്..
270
00:34:29,000 --> 00:34:32,400
ഭോസ്ലെ , പാറുൽക്കർ പിന്നെ അവന്റെ ആ തെണ്ടി സുഹൃത്ത് ത്രിവേദി.,
271
00:34:33,120 --> 00:34:37,040
ജീവിതത്തിൽ പിന്നീട് എനിക്കേറ്റവും വലിയ ശത്രുക്കൾ ആകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ,
272
00:34:37,400 --> 00:34:39,440
അവരെ അന്നേ തീർത്തേനെ.
273
00:35:32,920 --> 00:35:35,000
വേറെ എന്തൊക്കെയാണ് ത്രിവേദിയുടെ വീട്ടിൽ കണ്ടത് ?
274
00:35:35,080 --> 00:35:37,280
ഒന്നുമില്ല , സർ. വേറെ കുഴപ്പമൊന്നും തോന്നിയില്ല.
275
00:35:37,960 --> 00:35:41,600
പേപ്പർ ടേബിളിൻ മേൽ ആയിരുന്നു , പാൽ ഫ്രിഡ്ജിൽ ഉണ്ടായിരുന്നു .
276
00:35:45,200 --> 00:35:49,280
പാൽ ഫ്രിഡ്ജിൽ തന്നെ ഉണ്ടായിരുന്നെങ്കിൽ , എന്തോ വലിയ കുഴപ്പം ഉണ്ടെന്നാണ് അർത്ഥം.
277
00:35:49,360 --> 00:35:50,600
നിനക്ക് മനസ്സിലാവില്ല.
278
00:36:06,280 --> 00:36:07,600
ഇതെവിടാ ഇടേണ്ടത്?
279
00:36:08,080 --> 00:36:09,000
ഇവിടെ , സർ
280
00:36:15,800 --> 00:36:16,640
ത്രിവേദി.
281
00:36:18,080 --> 00:36:21,520
ഭോസ്ലെയുടെ പഴയ ചങ്ങാതി , 25 കൊല്ലം മുമ്പുള്ള ഫോട്ടോയാണ്
282
00:36:23,000 --> 00:36:24,320
എവിടെ ഉണ്ടെന്ന് അന്വേഷിക്ക്
283
00:36:26,480 --> 00:36:27,560
ശരി , സർ
284
00:36:30,400 --> 00:36:33,080
സർ , സർതാജിനെ ദില്ലിക്കാരി കൂടെ വെച്ചു.
285
00:36:34,560 --> 00:36:35,480
വച്ചോട്ടെ
286
00:36:36,520 --> 00:36:38,480
നിന്റെ മൂക്ക് ശരിയാക്കാൻ , തിരിച്ചിവിടെ തന്നെ വരും .
287
00:36:47,520 --> 00:36:48,360
മാജിദ്
288
00:36:57,000 --> 00:36:59,600
എപ്പഴെങ്കിലും ,ഈ 5 സ്റ്റാർ ഹോട്ടലിന് നേരെയും ആക്രമണം ഉണ്ടാകുമോ ?
289
00:37:01,920 --> 00:37:03,880
ഇത് വിളമ്പുന്നതിന് !
290
00:37:07,200 --> 00:37:08,640
ഞാനുള്ളപ്പോൾ ഉണ്ടാകില്ല
291
00:37:10,880 --> 00:37:13,680
നീ ഏതോ സൂപ്പർ ഹീറോ സിനിമയിൽ അഭിനയിക്കുന്നെന്ന് കേട്ടു
292
00:37:15,440 --> 00:37:21,080
ചെയ്യേണ്ടി വന്നു.
പക്ഷെ... കുറ്റവാളികൾക്കെതിരെ പോരാടുന്ന നിങ്ങളാണ് യഥാർഥ സൂപ്പർ ഹീറോ
293
00:37:25,760 --> 00:37:29,440
പിന്നെ , എനിക്ക് ആ ജോജോ മസ്കരാനസിന്റെ ഫ്ലാറ്റിൽ പോകണമായിരുന്നു .
294
00:37:32,800 --> 00:37:35,160
അതിപ്പം മുംബൈ പോലീസിന്റെ കയ്യിലല്ല.
295
00:37:36,840 --> 00:37:39,080
ദില്ലിക്കാരി അവിടുത്തെ എല്ലാ സാധനവും കൊണ്ടു പോയി.
296
00:37:44,600 --> 00:37:46,160
നിനക്കവിടുന്ന് എന്താ വേണ്ടത് ?
297
00:37:47,920 --> 00:37:51,080
നാട്ടുമ്പുറത്തുന്ന് വന്ന പെൺകുട്ടികൾക്ക് ചില തെറ്റുകളൊക്കെ പറ്റും
298
00:37:52,560 --> 00:37:54,080
അതു പോലെ ഒന്ന്
299
00:38:28,280 --> 00:38:30,840
പ്ലീസ് , രണ്ടു മിനിറ്റ്
300
00:38:34,120 --> 00:38:36,080
ബണ്ടി ശർമ്മയുടെ വിവരങ്ങൾ ഞങ്ങളുടെ കയ്യിലുണ്ട്.
301
00:38:37,880 --> 00:38:40,760
സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം , ബലാത്സംഗം..
302
00:38:40,840 --> 00:38:42,440
അങ്ങിനെ അവനെതിരെ ഒരു പാട് കേസ് ഉണ്ട് .
303
00:38:45,040 --> 00:38:48,240
എന്നിട്ടും അവൻ സുരക്ഷിതനാണ് , അല്ലെ ? പക്ഷേ ഞാൻ അല്ലല്ലോ
304
00:38:49,200 --> 00:38:51,200
ഞാൻ വീണ്ടും പറയുന്നു , സഹകരിക്കൂ .
305
00:38:52,880 --> 00:38:54,640
ബണ്ടിയെ പറ്റി അറിയുന്നതെല്ലാം ഞങ്ങളോട് പറയൂ.
306
00:38:56,320 --> 00:38:58,800
നിങ്ങളുടെ സീരിയൽ നിർമ്മിക്കുന്നത് ബണ്ടിയാണെന്നെനിക്കറിയാം .
307
00:38:59,320 --> 00:39:00,160
പേടിക്കണ്ട.
308
00:39:00,920 --> 00:39:02,600
നിങ്ങൾക്കൊന്നും സംഭവിക്കാതെ ഞാൻ നോക്കിക്കൊള്ളാം
309
00:39:12,920 --> 00:39:15,440
ബണ്ടി എപ്പോഴും മുംബൈ വിടുന്നതിനെ പറ്റി പറഞ്ഞു കൊണ്ടിരിക്കും .
310
00:39:16,840 --> 00:39:19,960
അവസാനമായി ഒരു പണി കൂടെ തീർക്കാനുണ്ട് അതു കഴിഞ്ഞാൽ ഇവിടുന്ന് കടക്കും എന്നാണ് പറയുന്നത്.
311
00:39:20,080 --> 00:39:21,280
എന്ത് പണി ?
312
00:39:22,600 --> 00:39:23,480
അറിയില്ല.
313
00:39:23,560 --> 00:39:24,800
ആരുടെ , ഗൈതൊണ്ടയുടെ ?
314
00:39:25,560 --> 00:39:27,840
അല്ല , ഈ പേര് അവൻ ഒരിക്കലും പറഞ്ഞിട്ടില്ല.
315
00:39:28,040 --> 00:39:29,720
പിന്നെ? , എപ്പം പോകും? ഡേറ്റ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ?
316
00:39:31,840 --> 00:39:32,800
ഡേറ്റ് ഒന്നും പറഞ്ഞില്ല
317
00:39:33,560 --> 00:39:35,840
പക്ഷെ , ഇരുപത് - ഇരുപത്തഞ്ച് ദിവസത്തിനുള്ളിൽ പുറപ്പെടണം എന്നാണ് പറഞ്ഞത്
318
00:39:37,560 --> 00:39:38,400
എങ്ങോട്ട് പോകുന്നു?
319
00:39:40,520 --> 00:39:41,440
പറയാറില്ല
320
00:39:43,520 --> 00:39:45,320
എന്നെ കൂടെ കൊണ്ടുപോകും എന്നാണ് പറയുന്നത് .
321
00:39:46,440 --> 00:39:47,280
പിന്നെ ?
322
00:39:48,200 --> 00:39:49,600
എനിക്ക് പോകണ്ട.
323
00:39:58,800 --> 00:39:59,760
നീ പോകില്ല .
324
00:40:01,680 --> 00:40:02,920
നീ ഞങ്ങളെ ബണ്ടിയിലേക്ക് എത്തിച്ചാൽ
325
00:40:04,360 --> 00:40:06,440
ഞങ്ങൾ നിന്നെ സഹായിക്കാം..
326
00:40:08,600 --> 00:40:09,960
നീ ഒന്നും ചെയ്യണ്ട .
327
00:40:10,520 --> 00:40:13,880
അടുത്ത പ്രാവശ്യം അവൻ വിളിക്കുമ്പോൾ, നീ ഞങ്ങളെ അറിയിച്ചിട്ട് പോണം .
328
00:40:13,960 --> 00:40:15,400
- വേണ്ട ,ഞാൻ പോവില്ല
329
00:40:15,720 --> 00:40:17,560
- വേണ്ട , ഞാൻ പോകില്ല.
- നോക്ക്...
330
00:40:17,640 --> 00:40:19,600
നോക്ക് , പേടിക്കാൻ ഒന്നുമില്ല
331
00:40:20,160 --> 00:40:22,000
ഈ പ്ലാനിനെ പറ്റി അവൻ അറിയാൻ പോകുന്നില്ല.
332
00:40:28,220 --> 00:40:29,200
ഒരു മിനിറ്റ്
333
00:40:36,200 --> 00:40:40,120
മാഡം , അവർക്ക് സംരക്ഷണം നൽകുന്നതിന് പകരം, നമ്മൾ അവരെ വീണ്ടും ബണ്ടിയുടെ അടുത്തേക്ക് അയക്കുന്നതെന്തിനാ
334
00:40:40,680 --> 00:40:44,400
ബണ്ടി അവളെ വിളിക്കുമ്പോൾ അവൾ പോയില്ലെങ്കിൽ അവൾ മുങ്ങിയെന്ന് അവനു സംശയം തോന്നും , അതു കൊണ്ട്.
335
00:40:46,680 --> 00:40:50,440
- അവന്റെ അടുത്തെത്താൻ വേറെ എന്തെങ്കിലും വഴി കാണും
- വേറെ എന്ത് വഴി ? സമയമുണ്ടോ നമ്മുടെ കയ്യിൽ?.
336
00:40:50,520 --> 00:40:51,840
ഇനി 21 ദിവസമേ ബാക്കി ഉള്ളൂ.
337
00:40:52,600 --> 00:40:54,920
എന്നെ വിശ്വസിക്ക്
അവൾക്ക് ഒന്നും പറ്റാതെ നമ്മൾ നോക്കും
338
00:40:57,320 --> 00:41:00,860
ഇത് ക്യാമറയാണ് , ഇത് അവിടെ നടക്കുന്നതൊക്കെ നേരിട്ട് ഇവിടെ കാണിക്കും
339
00:41:01,200 --> 00:41:06,200
ഇത് മറയുന്നില്ലെന്ന് ഉറപ്പ് വരുത്തണം , ഇത് എപ്പോഴും നിങ്ങൾക്ക് അഭിമുഖമായി വെക്കണം,ഇങ്ങനെ
340
00:41:07,200 --> 00:41:09,200
ഈ ഭാഗം നിങ്ങൾക്ക് നേരെ , ഒക്കെ
341
00:42:10,160 --> 00:42:11,040
സോയാ !
342
00:42:12,000 --> 00:42:13,000
സെക്യൂരിറ്റി...
343
00:42:15,520 --> 00:42:16,360
കരൺ !
344
00:42:23,800 --> 00:42:26,700
അധോലോക നായകൻ ഗണേഷ് ഗൈതോണ്ട യുടെ മൃതശരീരത്തിനടുത്ത്
345
00:42:27,130 --> 00:42:29,200
ജോജോ മസ്കരാനസ് എന്ന യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി
346
00:42:29,400 --> 00:42:32,000
പലരുടെയും ടാലന്റ് മാനേജരായിരുന്ന ഇവർ ഗൈതൊണ്ടയുടെ അടുപ്പക്കാരിയായി അറിയപ്പെട്ടിരുന്നു
347
00:42:32,300 --> 00:42:35,600
ജോജോ വഴി ഒരു പാട് പെൺകുട്ടികൾ ഗ്ലാമറിന്റെ ലോകത്ത് എത്തിയിട്ടുണ്ട്
348
00:42:35,920 --> 00:42:37,080
ടാലന്റ് മാനേജർ ?
349
00:42:38,080 --> 00:42:41,080
നിന്റെ കൂട്ടികൊടുപ്പുകാരി ആയിരുന്നു അവർ .ഞാനവരെ പലവട്ടം ഇവിടെ കണ്ടിട്ടുണ്ട് .
350
00:42:42,720 --> 00:42:43,920
നല്ല രസമായിരിക്കും അല്ലെ...
351
00:42:44,720 --> 00:42:46,240
നാളത്തെ പത്രത്തിൽ പ്രധാന വാർത്ത:
352
00:42:46,320 --> 00:42:49,280
"സ്വന്തം കാലിൽ വളർന്ന സ്വതന്ത്രയും കഠിന പ്രയത്നിയുമായ കാൺപൂരുകാരി അഭിനേത്രി"
353
00:42:49,800 --> 00:42:54,040
സോയ മിർസ , ജോജോ മസ്കരാനസിന്റെ ഇടപാടുകാരി ആയിരുന്നു
354
00:42:55,200 --> 00:42:56,500
എന്നോട് ഉടക്കാൻ നിക്കണ്ട
355
00:43:54,000 --> 00:43:55,080
ഇപ്പോൾ ഫോൺ വന്നിരുന്നു
356
00:43:56,600 --> 00:43:57,920
അര മണിക്കൂറിനുള്ളിൽ
357
00:44:01,040 --> 00:44:02,040
സർതാജ് ?
358
00:44:03,920 --> 00:44:04,840
ഞാനിതാ വരുന്നു.
359
00:44:05,640 --> 00:44:16,760
പരിഭാഷ : സുനിൽ നടക്കൽ
Translated By : Sunil Nadakkal
360
00:44:17,438 --> 00:44:40,438
എംസോണ് റിലീസ് -
http://www.malayalamsubtitles.org/