1 00:00:00,100 --> 00:00:07,633 പരിഭാഷ തയ്യാറാക്കിയത്: തന്‍സീര്‍ സലിം. 2 00:00:51,184 --> 00:00:52,184 ഹലോ? 3 00:00:52,986 --> 00:00:54,124 നൂരി? 4 00:00:54,955 --> 00:00:55,955 ഇതാരാ? 5 00:00:56,323 --> 00:00:58,428 ഞാന്‍ ശൌര്യ.! 6 00:00:59,526 --> 00:01:00,698 ഏതു ശൌര്യ..? 7 00:01:01,628 --> 00:01:03,403 ശൌര്യ യില്ലേ..ഓഫീസിലെ!. 8 00:01:04,131 --> 00:01:05,371 ഓഫീസിലെയോ..? 9 00:01:06,400 --> 00:01:08,402 ഓ നമ്മടെ കണ്ണാടി.! 10 00:01:09,236 --> 00:01:12,149 കണ്ണാടിയോ? ആണ്.ഓ അല്ല 11 00:01:13,674 --> 00:01:14,778 കോപ്പ്. 12 00:01:35,596 --> 00:01:36,336 എന്താ കാര്യം? 13 00:01:36,396 --> 00:01:40,344 ഓഫീസ് ടാറ്റബേസില്‍ കുട്ടിയുടെ നമ്പര്‍ കണ്ടു.. 14 00:01:40,434 --> 00:01:42,471 അപ്പൊ വിളിച്ചു ഒരു കാര്യം ചോദിക്കണമെന്നു തോന്നി. 15 00:01:42,536 --> 00:01:43,536 എന്ത്?. 16 00:01:44,338 --> 00:01:45,783 അല്ലാ.... 17 00:01:45,839 --> 00:01:48,513 നീ എന്നെവിളിക്കണമെന്ന് വിചാരിച്ചു പക്ഷെ എന്ത് പറയണമെന്ന് വിചാരിച്ചില്ല. അല്ലെ? 18 00:01:48,575 --> 00:01:51,021 അല്ല.വിചാരിച്ചതാണ്.. 19 00:01:51,812 --> 00:01:53,348 നീ എന്താ 'കണ്ണാടി' വിചാരിചത്?. 20 00:01:54,448 --> 00:01:55,518 ഞാന്‍... 21 00:01:56,783 --> 00:02:00,026 ഞാന്‍ കണ്ണാടി വെക്കുന്നതില്‍ നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ? 22 00:02:14,101 --> 00:02:14,943 പറയെടാ.. 23 00:02:15,002 --> 00:02:16,106 അത്.. 24 00:02:16,169 --> 00:02:17,375 എന്താന്നു വെച്ചാല്‍. 25 00:02:17,437 --> 00:02:19,383 എനിക്ക് നീയുമായി കൂട്ട് കൂടിയാല്‍ കൊള്ളാമെന്നുണ്ട്. 26 00:02:20,407 --> 00:02:22,444 എന്ത്? അപ്പോള്‍ നിനക്കെന്നെ വേണ്ടേ? 27 00:02:22,509 --> 00:02:23,613 അല്ല. 28 00:02:24,111 --> 00:02:24,885 വേണ്ടേ? 29 00:02:24,945 --> 00:02:27,824 ഞാനുദ്ദേശിച്ചത് അതല്ല. 30 00:02:28,415 --> 00:02:29,587 ഉറപ്പാണോ? 31 00:02:32,185 --> 00:02:33,185 ഹലോ? 32 00:02:33,387 --> 00:02:34,559 കോപ്പ്. 33 00:02:49,403 --> 00:02:51,405 നമുക്കിന്നു ഭക്ഷണം കഴിക്കാന്‍ പോയാലോ? 34 00:02:54,307 --> 00:02:56,116 ഇന്നോ? 35 00:02:59,279 --> 00:03:00,383 അതെ. 36 00:03:02,249 --> 00:03:03,785 എന്താ കഴിക്കണ്ടേ.? 37 00:03:05,552 --> 00:03:06,792 എന്ത് വേണമെങ്കിലും. 38 00:03:09,056 --> 00:03:11,900 ടാ, ഞാന്‍ അഞ്ചു വരെ എണ്ണും. 39 00:03:11,958 --> 00:03:14,438 അതിനുള്ളില്‍ എന്‍റെ ഇഷ്ട ഭക്ഷണത്തിന്‍റെ പേര് പറയണം. 40 00:03:14,494 --> 00:03:16,235 ഉത്തരം ശേരിയാണെങ്കില്‍ ഞാന്‍ നിന്‍റോപ്പം വരും. 41 00:03:16,730 --> 00:03:19,802 അല്ലെങ്കില്‍ ഇനിയൊരിക്കലും എന്നെ വിളിക്കരുത്‌. 42 00:03:21,735 --> 00:03:23,043 മനസ്സിലായോ?. 43 00:03:25,238 --> 00:03:26,342 1... 44 00:03:28,375 --> 00:03:29,375 2... 45 00:03:31,244 --> 00:03:32,245 3... 46 00:03:34,381 --> 00:03:35,416 4... 47 00:03:35,949 --> 00:03:37,019 പാവ്‌ ഭജി 48 00:04:17,557 --> 00:04:19,628 രണ്ടു മാസത്തിനുള്ളില്‍ എന്‍റെ കല്യാണം ആണ്? 49 00:04:27,634 --> 00:04:28,977 Arranged marriage ആണോ? 50 00:07:13,934 --> 00:07:14,934 എന്ത് പറ്റി? 51 00:07:15,835 --> 00:07:16,835 നീ കേട്ടില്ലേ? 52 00:07:17,170 --> 00:07:18,170 എന്ത്? 53 00:07:19,139 --> 00:07:21,016 ഇത് എലി.. 54 00:07:28,348 --> 00:07:29,918 പേടിപ്പിക്കാന്‍ നോക്കുന്നോടി ? 55 00:07:41,428 --> 00:07:42,428 ഇതെന്തു കുന്തമാ? 56 00:07:43,530 --> 00:07:45,203 -ഇതെടുത്തു പള്ളേ കളയട്ടെ? -യ്യോ വേണ്ട 57 00:08:34,381 --> 00:08:35,689 ടി..നീ കല്യാണം കഴിക്കണ്ട. 58 00:08:36,683 --> 00:08:39,163 ശൌര്യ.നമ്മള്‍ വിചാരിക്കുന്ന പോലല്ല കാര്യങ്ങള്‍. 59 00:08:39,219 --> 00:08:40,721 എന്നെ വിവാഹം കഴിക്കു. 60 00:08:42,722 --> 00:08:43,722 61 00:08:43,790 --> 00:08:45,360 നിനക്ക് വട്ടാ? എന്തിന്? 62 00:08:45,592 --> 00:08:46,592 എന്തിനോ? 63 00:08:46,626 --> 00:08:48,401 അതെങ്ങനെ ശെരിയാകും?. 64 00:08:48,895 --> 00:08:50,101 എന്ത് കൊണ്ടില്ല.എന്നെ കല്യാണം കഴിക്ക് 65 00:08:50,597 --> 00:08:51,871 എന്നിട്ട് നമ്മള്‍ ഇങ്ങോട്ട് വരുമോ? 66 00:08:51,931 --> 00:08:52,932 ഹേ അല്ലേയല്ല. 67 00:08:54,034 --> 00:08:56,207 നമ്മള്‍ മറ്റൊരു ഇടം കണ്ടെത്തും ഞാന്‍ മറ്റൊരു വീട് വാങ്ങും.. 68 00:08:56,302 --> 00:08:59,408 ശൌര്യ..നമ്മളെക്കൊണ്ട് അതൊന്നും കൂട്ടിയാല്‍ കൂടില്ല 69 00:08:59,639 --> 00:09:01,380 അതൊക്കെ ഞാന്‍ റെഡി ആക്കും. 70 00:09:01,474 --> 00:09:03,681 അതൊന്നും ശേരിയാകില്ലെടാ..അതൊക്കെ... 71 00:09:03,743 --> 00:09:05,916 നൂരി..എല്ലാം ശെരിയാകും കൊച്ചെ.നീ എന്നെ വിവാഹം കഴിക്കെടി... 72 00:09:06,312 --> 00:09:08,724 ഞാന്‍ രണ്ടു ദിവസത്തിനകം പോകുവാണ്... 73 00:09:08,815 --> 00:09:10,419 ഞാന്‍ നാളെ തന്നെ ഒരു വീട് കണ്ടെത്തും 74 00:09:10,517 --> 00:09:11,723 അതൊന്നും നടക്കില്ല. 75 00:09:11,785 --> 00:09:13,230 നൂരി..നോക്കിക്കേ 76 00:09:13,853 --> 00:09:15,059 നിനക്കെന്നെ ഇഷ്ടമാണോടാ? 77 00:09:16,389 --> 00:09:17,595 അതേടാ.എനിക്ക് നിന്നെ ഇഷ്ടമാ. 78 00:09:17,691 --> 00:09:19,898 അത് മതി. അതുണ്ടെങ്കില്‍ നമ്മള്‍ എല്ലാം നേടി. 79 00:09:20,660 --> 00:09:21,661 I love you. 80 00:09:22,929 --> 00:09:24,374 ഇത് നമുക്ക് നമ്മുടെ വീട്ടില്‍ വെച്ച് മതി. 81 00:09:33,940 --> 00:09:36,784 ഒരു റൂമും അടുക്കളയും മതി... 82 00:09:38,812 --> 00:09:41,816 അത്രയും പണം എന്‍റെ കയ്യില്‍ ഇല്ല.ഒരു 15 അത്ര മാത്രം. 83 00:09:43,850 --> 00:09:46,091 സാലറി കിട്ടിക്കഴിഞ്ഞാല്‍ എനിക്ക് പ്രശനമല്ല. 84 00:09:46,920 --> 00:09:49,423 സാര്‍..പ്ലീസ്.ഒന്ന് നോക്ക്. 85 00:09:50,590 --> 00:09:53,070 ഒന്ന് സഹായിക്കണം സാര്‍.. 86 00:09:53,326 --> 00:09:55,966 15000 രൂപക്ക് കളി നടക്കില്ല. 87 00:09:56,362 --> 00:09:57,573 ഒരു മാസത്തിനു ശേഷം ഞാന്‍ ഇതില്‍ കൂടുതല്‍ തരാം. 88 00:09:57,597 --> 00:10:00,771 ഒരു റൂമും അടുക്കളയും ടൈപ്പ് 20000 വരും സാര്‍. ഞാന്‍ പറഞ്ഞില്ലേ 15000 രൂപയ്ക്കു സംഗതി നടക്കില്ല 89 00:10:00,867 --> 00:10:02,312 അതും ഈ ഏരിയയില്‍... 90 00:10:03,169 --> 00:10:04,409 ഇതിന്‍റെ അടുത്ത് എവിടെയെങ്കിലും.. 91 00:10:04,471 --> 00:10:06,417 പറ്റില്ല sir 92 00:10:06,473 --> 00:10:07,781 വളരെ അത്യാവശ്യം ആയിരുന്നു എങ്ങനെയെങ്കിലും.. 93 00:10:08,141 --> 00:10:10,815 അത്യാവശ്യം ആയാലും അല്ലെങ്കിലും ഈ കാശിനു ഒരു കളിയും നടക്കില്ല. 94 00:10:11,044 --> 00:10:12,044 പതിനഞ്ചോ? 95 00:10:12,078 --> 00:10:14,080 രണ്ടാഴ്ച കഴിഞ്ഞാല്‍ എനിക്കെന്‍റെ സാലറി കിട്ടും, ഇപ്പോഴതെക്ക് ഒന്ന് അഡ്ജസ്റ്റ്..... 96 00:10:14,147 --> 00:10:16,286 എങ്കില്‍ രണ്ടാഴ്ച കഴിഞ്ഞു വരൂ 15000, രൂപക്ക്‌ നടക്കില്ല 97 00:10:16,382 --> 00:10:19,420 സാര്‍ വളരെ അത്യാവശ്യമാണ് sir.... നിങ്ങള്‍ സഹായിച്ചാല്‍ ഇത് നടക്കും.പ്ലീസ്.. 98 00:10:19,486 --> 00:10:20,863 എപ്പോഴതെക്കാണ് നിങ്ങള്ക്ക് വേണ്ടത്? 99 00:10:20,920 --> 00:10:23,161 -ഇന്ന്..ഇന്ന് വൈകുന്നേരം -ഇന്നോ? 100 00:10:23,256 --> 00:10:24,758 അതുകൊണ്ടല്ലേ സാര്‍ ഇത്രയ്ക്കു അത്യാവശ്യം 101 00:10:25,058 --> 00:10:26,298 എങ്ങനെയെങ്കിലും പ്ലീസ് സാര്‍. 102 00:10:26,359 --> 00:10:28,100 ഡെപ്പോസിറ്റ്‌ ഉണ്ടോ നിന്‍റെ കയ്യില്‍? 103 00:10:28,795 --> 00:10:31,776 ഇപ്പോള്‍എന്‍റെ കയ്യില്‍ ഇല്ല.പക്ഷെ എത്രയും പെട്ടന്ന് ഞാന്‍ എന്‍റെ സാലറി കിട്ടുമ്പോള്‍ തരാം.... 104 00:10:31,831 --> 00:10:34,971 നിന്‍റെ കയ്യില്‍ ഡെപ്പോസിറ്റ്‌ ഇല്ല. ആകെയുള്ളത് 15000 രൂപയും 105 00:10:35,034 --> 00:10:37,810 ഇന്ന് തന്നെ വീട് വേണം താനും. നടക്കാന്‍ പോണില്ല മോനെ. 106 00:10:37,871 --> 00:10:39,748 എന്‍റെ കല്യാണം നടക്കന്‍ പോകുവാണ്.അത് കൊണ്ടാണ്... 107 00:10:39,806 --> 00:10:41,080 അപ്പൊ കല്യാണം കഴിഞ്ഞതല്ലേ..?! 108 00:10:43,076 --> 00:10:44,180 -സര്‍ പ്ലീസ്.... -നടക്കാന്‍ പോണില്ല 109 00:10:44,277 --> 00:10:45,277 ഒന്ന് സഹായിക്കു സാര്‍. 110 00:10:45,311 --> 00:10:46,619 ഞാന്‍ കാത്തിരിക്കാം. 111 00:10:59,392 --> 00:10:59,995 മച്ചാനെ ഒന്ന് നിന്നെ.. 112 00:11:00,059 --> 00:11:01,595 ഹേ..ഒന്ന് നിക്ക് മച്ചാ 113 00:11:08,468 --> 00:11:10,311 -ഒരു ഫ്ലാറ്റ് മതിയോ നിങ്ങള്ക്ക്? -മതി 114 00:11:10,403 --> 00:11:11,905 15000 രൂപക്ക്‌ ഞാന്‍ ഒരെണ്ണം സെറ്റ്‌ ചെയ്തു തരാം. 115 00:11:12,238 --> 00:11:14,309 -എവിടെയാ? -ഇവിടെ, തൊട്ടടുത്താണ് 116 00:11:14,908 --> 00:11:16,410 വാ. ഒന്ന് പോയി നോക്കാം. പേടിക്കണ്ട യാതൊരു സീനും ഇല്ല 117 00:11:20,813 --> 00:11:22,815 എന്തെങ്കിലും പ്രശ്നമുള്ള ഫ്ലാറ്റ് ആണോ? 118 00:11:22,916 --> 00:11:24,293 ഒരു ഡാര്‍ക്ക്‌ സീനും ഇല്ല. സംഗതി തൂഫാന്‍ ആണ്. 119 00:11:24,384 --> 00:11:27,160 മച്ചാന് ഇവിടെ മൂന്നു മാസം പൊളിക്കാം. ഒരുത്തനും ഡാര്‍ക്ക്‌ ആയിട്ട് വരില്ല. 120 00:11:28,688 --> 00:11:29,962 ഇത് ഒരു പുതിയ ഫ്ലാറ്റ് ആണ്. 121 00:11:30,023 --> 00:11:31,058 -പുതിയതോ?. -യാ ബ്രോ. 122 00:11:38,565 --> 00:11:40,010 ഇതാണ് ബില്‍ഡിംഗ്‌. 123 00:11:48,107 --> 00:11:49,108 വാ.. 124 00:11:54,714 --> 00:11:55,784 അമ്മാവോ!. 125 00:11:57,450 --> 00:11:59,157 അങ്ങേരു പൊട്ടന്‍ ആണ്. 126 00:12:00,853 --> 00:12:02,423 ഇവിടെയെങ്ങും ഒരു മനുഷ്യനും ഇല്ലല്ലോ? 127 00:12:03,156 --> 00:12:05,363 ഒരു രണ്ടു കൊല്ലം കഴിഞ്ഞാലേ ഇത് റെഡി ആകുകയുള്ളൂ.. 128 00:12:05,859 --> 00:12:07,930 ഇതിന്‍റെ ലീസിംഗ് മായി ബന്ധപ്പെട്ടു എന്തോ പ്രശ്നം ഉണ്ട് 129 00:12:08,161 --> 00:12:11,074 കോര്‍ട്ടില്‍ കേസ് നടക്കുകയാണ്. അത് കൊണ്ട് ഇതുവരെ ഒക്കുപന്‍സി സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. 130 00:12:11,130 --> 00:12:14,771 പക്ഷെ അത് സീനോന്നുമില്ല .മച്ചാന് കൂളായി കിടക്കാം. 131 00:12:15,034 --> 00:12:16,911 ഇത് ബ്രോക്കരിന്‍റെ ഫ്ലാറ്റ് ആണ്. 132 00:12:17,170 --> 00:12:20,845 പുള്ളി വാങ്ങിയിട്ടിരിക്കുകയാണ്. ഇതുവരെ ഇവിടെ ഒന്ന് വന്നു നോക്കിയിട്ട് പോലും ഇല്ല. ഞങ്ങ പിള്ളേര് ഇവിടെയാണ് കൂടാറ്‌. 133 00:12:21,441 --> 00:12:23,318 പുള്ളിക്കാരന് പ്രശനം എന്തെങ്കിലും കാണുമോ? 134 00:12:23,409 --> 00:12:24,820 എന്ത് സീന്‍? 135 00:12:24,911 --> 00:12:26,788 അങ്ങേരു ഒരിക്കല്‍ പോലും വരാറില്ല.നമ്മള്‍ ഇതൊക്കെ കാണുന്നതാണ്. 136 00:12:27,247 --> 00:12:31,286 രാവിലെ വെള്ളം വരും.. 137 00:12:31,384 --> 00:12:32,988 24 മണിക്കൂറും കറണ്ട് ഉണ്ട്... 138 00:12:33,086 --> 00:12:35,464 TV,FRIDGE,AC, എല്ലാം ഉണ്ട് 139 00:12:36,389 --> 00:12:38,234 -പ്രശ്നം ഒന്നുമില്ല എന്ന് നിങ്ങള്ക്ക് ഉറപ്പാണോ? -ഒരു പ്രശ്നവും ഇല്ല സീനേ 140 00:12:38,258 --> 00:12:40,568 എന്തേലും ഉണ്ടായാല്‍ നമ്മളൊക്കെ ഇല്ലേ ഇവിടെ? 141 00:12:50,703 --> 00:12:51,703 എന്ത് പറ്റി? 142 00:12:51,871 --> 00:12:53,407 ഓ..അത് സ്റ്റക്ക് ആയതാ. 143 00:12:55,074 --> 00:12:56,553 -ഇതിന്‍റെ ശേരിക്കുമുള്ള താക്കോല്‍ ഇതാണോ? -അതെ 144 00:13:01,781 --> 00:13:04,694 ഇതാണ് ഹാള്‍... 145 00:13:05,451 --> 00:13:07,055 ഇവിടെ നിന്നാല്‍ സൂര്യോദയം കാണാം... 146 00:13:07,153 --> 00:13:08,325 TV! 147 00:13:13,092 --> 00:13:14,092 ഇത് അടുക്കള... 148 00:13:14,127 --> 00:13:16,733 ഇതാണ് ഫ്രിഡ്ജും ഹീട്ടരും. 149 00:13:22,302 --> 00:13:25,977 ഇത് നിങ്ങടെ രണ്ടാമത്തെ ബെഡ്റൂം with an attached bathroom. 150 00:13:35,581 --> 00:13:37,060 ഇത് മറ്റൊരു ബാത്ത്റൂം. 151 00:13:48,895 --> 00:13:53,366 കറന്‍റ് ട്രിപ്പ്‌ ആയെന്നു തോനുന്നു.ഞാന്‍ ഒന്ന് നോക്കിയിട്ട് വരാം. 152 00:15:06,039 --> 00:15:07,712 ഞാന്‍ പോവുകയാടാ. 153 00:15:08,141 --> 00:15:09,552 എങ്ങോട്ട്? 154 00:15:10,109 --> 00:15:11,782 വീട്ടിലോട്ടു. കുറച്ചു പണിയുണ്ട്.. 155 00:15:13,846 --> 00:15:15,189 156 00:15:15,248 --> 00:15:17,125 157 00:15:17,417 --> 00:15:20,193 158 00:15:20,820 --> 00:15:22,265 159 00:15:22,622 --> 00:15:23,862 160 00:15:24,090 --> 00:15:26,070 161 00:15:26,459 --> 00:15:29,133 162 00:15:29,295 --> 00:15:32,970 163 00:17:12,965 --> 00:17:14,103 ഓ കോപ്പ്.! 164 00:17:50,102 --> 00:17:51,479 പണി പാളീലോ. 165 00:19:15,288 --> 00:19:16,164 ഹലോ... 166 00:19:16,255 --> 00:19:17,393 ശൌര്യ 167 00:19:17,490 --> 00:19:19,234 -നൂരി.. -ഞാന്‍ എത്ര നേരമായി നിന്നെ വിളിക്കുന്നു 168 00:19:19,258 --> 00:19:21,169 -എടി ഞാന്‍ ദെ വരികയാണ് -ഞാന്‍ സ്റ്റേഷനില്‍ നിന്നും പോരുകയാണ് 169 00:19:21,193 --> 00:19:23,366 ഞാന്‍ ദെ വന്നു..വന്നു. 170 00:19:23,429 --> 00:19:24,601 പെട്ടന്ന് വാടാ!. 171 00:20:16,115 --> 00:20:17,492 എന്റെ ദൈവമേ. 172 00:21:07,700 --> 00:21:09,839 വാടാ..വാടാ വാടാ... 173 00:21:56,282 --> 00:21:57,488 വാടാ.. 174 00:22:36,088 --> 00:22:37,795 പ്ലീസ്..ഫോണ്‍ എടുക്ക്. 175 00:22:40,826 --> 00:22:42,066 പ്ലീസ്.. 176 00:23:01,380 --> 00:23:03,417 ഹെലോ, മിസ്റ്റര്‍ ശൌര്യ. ജസ്റ്റ്‌ ഡയയിലേലേക്ക് സ്വാഗതം. 177 00:23:03,482 --> 00:23:08,227 എനിക്കൊരു കീ ഉണ്ടാക്കുന്ന ആളുടെ നമ്പര്‍ വേണം. 178 00:23:08,320 --> 00:23:11,028 മിസ്റ്റര്‍ ശൌര്യ താങ്കള്‍ക്കു അത് ഒന്നുകൂടി ആവര്തിക്കാമോ? 179 00:23:11,090 --> 00:23:16,005 എനിക്കൊരു കീ ഉണ്ടാക്കുന്ന ആളുടെ നമ്പര്‍ വേണം. പെട്ടന്ന്.. 180 00:23:16,529 --> 00:23:18,736 എന്‍റെ ലോക്ക് പോയി. 181 00:23:18,797 --> 00:23:21,903 നിങ്ങള്ക്ക് ഒരു ലോക്ക്സ്മിത്തിന്റെ നമ്പര്‍ വേണമല്ലേ? 182 00:23:21,967 --> 00:23:23,412 അതെ, ലോക്ക്സ്മിത്ത്‌. 183 00:23:23,469 --> 00:23:27,076 ലോക്ക്സ്മിത്ത്‌ നിങ്ങളെ വിളിക്കണമോ? അതോ അദ്ധേഹത്തിന്റെ വിവരം നിങ്ങള്ക്ക് SMS വഴി ഞങ്ങള്‍ അയച്ചു തരണമോ? 184 00:23:27,139 --> 00:23:30,143 എനിക്ക് നമ്പര്‍ ഒന്ന് അയച്ചു താടെ എന്നിട്ട് പുള്ളിയോട് എന്നെ ഒന്ന് വിളിക്കാനും പറ? 185 00:23:31,143 --> 00:23:32,417 എനിക്ക് കേള്‍ക്കാം. 186 00:23:32,478 --> 00:23:34,890 എന്‍റെ ബാറ്ററി ലോ ആണ്.പെട്ടന്ന് ഒന്ന് അയച്ചു താ. 187 00:23:34,947 --> 00:23:36,620 ഞാന്‍ നമ്പര്‍ അയച്ചു തരാം. 188 00:23:36,916 --> 00:23:37,621 നന്ദി. 189 00:23:37,716 --> 00:23:41,220 മിസ്റ്റര്‍ ശൌര്യ, ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ് നിങ്ങള്‍ക്ക് രണ്ടു സിനിമ ടിക്കെറ്റ് സമ്മാനമായി ലഭിച്ചിട്ടുണ്ട്. 190 00:23:41,287 --> 00:23:43,665 എന്‍റെ പോന്നു സുഹൃത്തേ ആ നമ്പര്‍ ഒന്ന് വേഗം അയച്ചു താ. 191 00:23:43,756 --> 00:23:44,996 താങ്ക്യൂ. 192 00:23:45,558 --> 00:23:46,558 നാറി. 193 00:23:59,071 --> 00:24:00,175 കീ മേകര്‍! 194 00:24:00,272 --> 00:24:03,219 എനിക്ക് ഒരു കീ മേകര്‍ ന്‍റെ നമ്പര്‍ വേണം. 195 00:24:03,309 --> 00:24:05,380 ഓ സോറി,അല്ല..അതായതു നിങ്ങള്ക്ക് ഒരാളെ ഇങ്ങോട്ട് അയക്കാമോ? 196 00:24:05,444 --> 00:24:07,583 ഞാന്‍ നിങ്ങള്ക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത്? ഒരു കീ ഉണ്ടാക്കണമോ അതോ ഒരു പൂട്ട്‌ പോളിക്കണമോ? 197 00:24:07,680 --> 00:24:09,250 ഇതിന്‍റെ ലോക്ക് സ്റ്റക്ക് ആയിരിക്കുകയാണ്. 198 00:24:09,348 --> 00:24:12,386 ഇത് ഉള്ളില്‍ നിന്ന് പൊട്ടി പോയി. ഇതിന്‍റെ ചാവി ആണെങ്കില്‍ പുറത്തും. 199 00:24:12,451 --> 00:24:14,954 താക്കോല്‍ പുറത്താണ്, അത് കൊണ്ട് ഞങ്ങള്‍ പൂട്ട്‌ പൊളിക്കണം അല്ലെ? 200 00:24:15,054 --> 00:24:17,227 ആ..അത് തന്നെ നിങ്ങള്‍ പൂട്ട്‌ പൊളിക്കണം. പെട്ടന്ന് തന്നെ ഒരാളെ ഇങ്ങോട്ട് പറഞ്ഞു വിട്. 201 00:24:17,289 --> 00:24:18,597 നിങ്ങള്‍ ഏതു ഭാഗത്ത്‌ ആയിട്ടാണ്?. 202 00:24:18,691 --> 00:24:22,366 -പ്രഭാദേവി ഏരിയ യില്‍ ആണ് -ശെരിക്കും ഏതു ഭാഗത്ത്‌ വരും? 203 00:24:22,795 --> 00:24:24,069 സിദ്ധിവിനായകിന്‍റെ അടുത്ത്.. 204 00:24:24,930 --> 00:24:27,103 അതെ സിദ്ധിവിനയാക്. 205 00:24:30,436 --> 00:24:31,881 ഓ കോപ്പ്..കോപ്പ്.. 206 00:25:09,041 --> 00:25:10,041 പണ്ടാരമടങ്ങാന്‍.. 207 00:26:03,295 --> 00:26:04,603 വാച്ച്മാന്‍... 208 00:26:05,864 --> 00:26:07,172 വാച്ച്മാന്‍... 209 00:26:15,107 --> 00:26:16,780 ഹെലോ വാച്ച്മാന്‍!. 210 00:26:19,011 --> 00:26:20,354 വാച്ച്മാന്‍... 211 00:26:23,482 --> 00:26:25,120 ഹെലോ... 212 00:26:27,619 --> 00:26:29,565 ആരെങ്കിലും ഉണ്ടോ? 213 00:26:40,065 --> 00:26:42,306 ആരെങ്കിലും സഹായിക്കണേ... 214 00:26:46,038 --> 00:26:47,949 ആരെങ്കിലും? 215 00:26:51,510 --> 00:26:53,717 ഹെലോ.. 216 00:27:23,776 --> 00:27:25,187 അതെ നീ തന്നെ! 217 00:27:27,079 --> 00:27:28,456 ഹെലോ 218 00:27:32,284 --> 00:27:33,763 ഹെലോ... 219 00:27:34,286 --> 00:27:36,095 ഹെലോ... 220 00:27:38,390 --> 00:27:39,425 മുകളില്‍!. 221 00:27:40,159 --> 00:27:41,331 ദെ ഇവിടെ. 222 00:27:42,895 --> 00:27:45,876 ഹേ...ഇവിടെ ഇവിടെ. 223 00:27:48,100 --> 00:27:49,943 ഹലോ... 224 00:28:42,854 --> 00:28:44,458 വാച്മാന്‍. 225 00:28:51,897 --> 00:28:53,103 ഹെലോ... 226 00:28:57,402 --> 00:28:58,540 ഹെലോ... 227 00:28:58,937 --> 00:29:03,113 ഹെലോ ചുവന്ന ഷര്‍ട്ട്കാരാ 228 00:29:04,543 --> 00:29:05,578 ഹെലോ... 229 00:29:14,186 --> 00:29:15,358 അമ്മാവാ! 230 00:29:16,355 --> 00:29:17,425 ഹെലോ... 231 00:29:19,491 --> 00:29:20,993 ഹെലോ... 232 00:29:22,261 --> 00:29:24,036 ഹെലോ... 233 00:30:14,913 --> 00:30:16,153 സഹായിക്കണേ 234 00:30:17,216 --> 00:30:18,286 സഹായിക്കണേ 235 00:30:24,056 --> 00:30:25,126 സഹായിക്കണേ 236 00:31:31,757 --> 00:31:32,758 വാച്ച്മാന്‍ 237 00:31:33,625 --> 00:31:34,626 വാച്ച്മാന്‍ 238 00:31:36,461 --> 00:31:37,461 ഹലോ... 239 00:31:37,529 --> 00:31:38,701 ഹലോ വാച്ച്മാന്‍ 240 00:34:13,185 --> 00:34:14,562 വാച്ച്മാന്‍. 241 00:34:33,872 --> 00:34:36,182 വാച്ച്മാന്‍! വാച്ച്മാന്‍! 242 00:34:40,412 --> 00:34:42,187 വാച്ച്മാന്‍! 243 00:40:03,134 --> 00:40:04,613 ഹലോ..ദെ ഇവിടെ 244 00:40:05,303 --> 00:40:06,577 ആരേലും സഹായിക്കണേ. 245 00:45:29,227 --> 00:45:30,865 ദെ താഴെ..താഴെ 246 00:46:03,594 --> 00:46:04,766 ഹലോ... 247 00:50:48,479 --> 00:50:49,651 ഹലോ. 248 00:50:51,081 --> 00:50:52,424 ഹെലോ? ങേ.. 249 00:50:52,983 --> 00:50:54,428 ഇതാണോ സ്വര്‍ഗ് അപ്പാര്‍ട്ട്മെന്‍റ്? 250 00:50:54,652 --> 00:50:55,357 എന്ത്? 251 00:50:55,519 --> 00:50:57,556 -ഇതാണോ സ്വര്‍ഗ് അപ്പാര്‍ട്ട്മെന്‍റ്? -ആം 252 00:50:57,922 --> 00:50:58,922 ഇവിടെ ആരെങ്കിലും താമസിക്കുന്നുണ്ടോ? 253 00:50:59,156 --> 00:51:00,156 ഇല്ല ഇവിടെ ആരും താമസിക്കുന്നില്ല. 254 00:51:01,425 --> 00:51:02,495 ആരും? 255 00:51:02,660 --> 00:51:07,370 രണ്ടു വര്‍ഷമായി ഞാന്‍ ഇവിടെ ജോലി ചെയ്യുന്നതാണ്‌. ഇവിടെ ആരും താമസിക്കുന്നില്ല 256 00:51:07,431 --> 00:51:08,431 നിങ്ങള് ചെല്ല്. 257 00:52:37,187 --> 00:52:38,632 ആരെങ്കിലുമുണ്ടോ? 258 00:58:35,913 --> 00:58:37,017 തിന്ന്.! 259 00:59:06,677 --> 00:59:10,489 സത്യത്തില്‍ ഹോമോ സാപ്പിയന്സിന്‍റെ പരിണാമം ശ്രദ്ധേയമായ വിഷയം ആണ്. 260 00:59:10,547 --> 00:59:14,518 ചാള്‍സ് ടാര്‍വിനില്‍ നിന്നും നാം മനസ്സിലാക്കിയത്‌ എന്താണെന്ന് വെച്ചാല്‍ അതിജീവനം ആണ് എല്ലാത്തിനും അഭികാമ്യം... 261 00:59:14,618 --> 00:59:17,531 ഒരു കാട്ടിലൂടെ ഞാന്‍ സഞ്ചരിക്കുകയാണെങ്കില്‍, ഭക്ഷണത്തിനും മറ്റും.. 262 00:59:17,621 --> 00:59:19,032 ആവശ്യകത നേരിട്ടാല്‍..? 263 00:59:19,122 --> 00:59:21,762 സഹാറ മരുഭൂമിയില്‍ വെച്ചോ, ആമസോണ്‍ കാട്ടില്‍ വെച്ചോ.. 264 00:59:21,858 --> 00:59:23,667 ഇനിയിപ്പോള്‍ ഒരു മുറിയില്‍ പെട്ട് കിടക്കുകയാണെങ്കില്‍ കൂടെ.. 265 00:59:23,927 --> 00:59:26,703 ആവശ്ശ്യമായ പോഷകാഹാരത്തിന് വേണ്ടി ഞാന്‍ ചെയ്യുന്നത് എന്താണെന്നു വെച്ചാല്‍.. 266 00:59:26,797 --> 00:59:27,832 267 00:59:27,898 --> 00:59:28,898 പാറ്റ.! 268 00:59:29,199 --> 00:59:31,679 പോന്നളിയാ..ഈ സാധനം ഫുള്ളും പ്രോട്ടീന്‍ ആണ്. 269 00:59:31,735 --> 00:59:34,511 അത് മാത്രമല്ല, ഈ സാധനത്തിനു ഭക്ഷണം കൂടാതെ ഒരു മാസത്തോളം ജീവിക്കാന്‍ സാധിക്കും. 270 00:59:36,406 --> 00:59:37,476 അപ്പോള്‍, ഞാന്‍ നിര്‍ദേശിക്കുന്നത് എന്താണെന്ന് വെച്ചാല്‍,? 271 00:59:37,541 --> 00:59:41,011 ഇതിനെ എടുക്കുക, വായില്‍ ഇടുക എന്നിട്ട് ദെ ഇങ്ങനെ..ഇങ്ങനെ.... 272 01:09:45,381 --> 01:09:47,588 -നീ ഇതുവരെ ചിക്കന്‍ തിന്നിട്ടില്ല? -ഇല്ല. 273 01:09:47,650 --> 01:09:48,650 അതെന്താ? 274 01:09:49,285 --> 01:09:51,731 എന്‍റെ ഫാമിലി യില്‍ ആരും കഴിക്കാറില്ല. 275 01:09:52,688 --> 01:09:53,688 എന്തുകൊണ്ട്? 276 01:09:54,357 --> 01:09:56,303 അത് ഞങ്ങളുടെ വിശ്വാസത്തിനു എതിരാണ്? 277 01:09:57,627 --> 01:10:00,403 പക്ഷെ എന്‍റെ വിശ്വാസികളായ സുഹൃത്തുക്കള്‍ കഴിക്കാറുണ്ടല്ലോ. 278 01:10:01,297 --> 01:10:04,676 അതവരുടെ മോശം കര്‍മ. അതിനുള്ളതു അവര്‍ക്ക് എന്നെങ്കിലും കിട്ടും. 279 01:10:05,168 --> 01:10:07,648 അപ്പോള്‍ എനിക്കും മോശം കര്‍മ ആണല്ലേ. ഞാനും ചിക്കന്‍ കഴിക്കുന്നുണ്ടല്ലോ.? 280 01:10:08,104 --> 01:10:09,640 ഞാന്‍ അങ്ങനെ പറഞ്ഞില്ല... 281 01:10:10,840 --> 01:10:14,913 നീ നല്ല കുട്ടിയാണ് അത് കൊണ്ട് അത് ബാലന്‍സ് ചെയ്തോളും.. 282 01:10:14,978 --> 01:10:17,822 നീ മോശമായത് കൊണ്ടാണല്ലേ ചിക്കന്‍ കഴിക്കാതെ അത് ബാലന്‍സ് ചെയ്യുന്നത്. 283 01:10:18,414 --> 01:10:20,325 284 01:10:22,118 --> 01:10:24,120 നീയൊക്കെ ബീഫ്‌ നിരോധനത്തിന്.. 285 01:10:26,089 --> 01:10:28,035 അനുകൂലിക്കുന്ന ആളാണല്ലേ. 286 01:10:28,358 --> 01:10:29,462 അതെ. 287 01:10:29,592 --> 01:10:30,662 അതെങ്ങനെ ശെരിയാകും? 288 01:10:30,760 --> 01:10:33,673 ഞാന്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നത്‌ ഞാനാണ്. 289 01:10:33,863 --> 01:10:37,640 ഞാന്‍ എന്ത് കഴിക്കണമെന്ന് പറയാന്‍ ഇവരൊക്കെ ആരാ? 290 01:10:37,934 --> 01:10:41,040 ഈ വിഷയത്തില്‍ ഞാന്‍ ആരെയും നിര്‍ബന്ധിക്കാറില്ല 291 01:10:42,539 --> 01:10:45,019 സത്യസന്ധമായി പറഞ്ഞാല്‍ എനിക്കിഷ്ടമല്ല. 292 01:10:45,074 --> 01:10:47,179 അത് തെറ്റാണ്. തിന്നാന്‍ വേണ്ടി എന്തിനാ കൊല്ലുന്നത്? 293 01:10:47,243 --> 01:10:49,553 അത് തെറ്റല്ല സുഹൃത്തേ.. 294 01:10:50,480 --> 01:10:53,654 മൃഗങ്ങള്‍ പരസ്പരം കൊന്നു തിന്നാറുണ്ട്. 295 01:10:53,717 --> 01:10:55,162 നമ്മളും മൃഗങ്ങള്‍ ആണ്. 296 01:10:55,218 --> 01:10:58,028 നീ എന്നെങ്കിലും ഒരു സിംഹം boiled potato തിന്നുന്നത് കണ്ടിട്ടുണ്ടോ? 297 01:10:58,121 --> 01:11:00,931 -അവക്കതു കഴിയില്ല. പക്ഷെ നമുക്കിത് തിന്നാം. - അതെ, നമുക്കിതും കഴിക്കാന്‍ സാധിക്കും 298 01:11:00,990 --> 01:11:02,001 -അത് തെറ്റാണ്. -അതെങ്ങനെ തെറ്റാകും. 299 01:11:02,025 --> 01:11:03,902 ഭക്ഷണത്തിന് വേണ്ടി ഒന്നിനെ കൊല്ലുന്നത് ശെരിയാണോ? 300 01:11:03,960 --> 01:11:05,064 ഒരു ജീവന്‍ എടുക്കാന്‍? 301 01:11:05,161 --> 01:11:07,334 മൃഗങ്ങളെ അറക്കുന്ന വീഡിയോ നീ കണ്ടിട്ടുണ്ടോ? 302 01:11:07,564 --> 01:11:08,564 അത് ശെരിയാണോ? 303 01:11:09,198 --> 01:11:11,838 തിന്നാന്‍ വേണ്ടി നിന്‍റെ വീട്ടിലുള്ള ഒരാളെ കൊല്ലാന്‍, 304 01:11:11,901 --> 01:11:12,902 നീ സമ്മതിക്കുമോ? 305 01:11:13,069 --> 01:11:14,241 അവര്‍ പ്രതിരോധിക്കും. 306 01:11:14,304 --> 01:11:18,184 അത് തന്നെ, അവക്ക് സംസാരിക്കാന്‍ കഴിയില്ല അത് കൊണ്ട് അതിങ്ങളെ കൊല്ലുന്നു.. 307 01:11:18,741 --> 01:11:20,846 എന്തായാലും ഇതിനു നല്ല രുചിയാണ്. 308 01:11:21,478 --> 01:11:23,651 വിചിത്രമായി തോനുന്നല്ലേ? 309 01:12:43,293 --> 01:12:45,705 എന്തിനു..എന്തിനു? 310 01:12:46,062 --> 01:12:47,336 എന്തിനു? 311 01:13:36,246 --> 01:13:37,919 ഒരു കോമഡി കേള്‍ക്കണോ? 312 01:13:39,182 --> 01:13:42,288 കുറെ എലികള്‍ ഒരു സ്ഥലത്ത് കൂട്ടം കൂടി നില്‍ക്കുവായിരുന്നു. 313 01:13:42,518 --> 01:13:45,761 അപ്പോള്‍ അത് വഴി സുന്ദരിയായ ഒരു ആന കടന്നു പോയി... 314 01:13:46,489 --> 01:13:48,560 അപ്പോള്‍ ഒരു എലി എന്താ പറഞ്ഞതെന്നറിയാമോ.? 315 01:13:48,891 --> 01:13:52,737 36,000 - 24,000 - 36,000 316 01:13:57,500 --> 01:13:59,639 നന്ദി...നന്ദി...നന്ദി... 317 01:14:00,636 --> 01:14:03,014 "എലിയോടൊപ്പം നര്‍മ്മ സല്ലപ"തിലേക്ക് സ്വാഗതം. 318 01:14:03,372 --> 01:14:05,010 നിങ്ങള്‍ ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ? 319 01:14:07,343 --> 01:14:08,686 നീ വല്ലതും കേള്‍ക്കുന്നുണ്ടോ? 320 01:14:09,579 --> 01:14:11,081 ബാക്കിയുള്ളവര്‍ക്ക് നമ്മള്‍ പറയുന്നത് കേള്‍ക്കാന്‍ പറ്റില്ല. 321 01:14:11,414 --> 01:14:12,484 കാണിച്ചു തരാം... 322 01:14:13,249 --> 01:14:15,286 വാച്ച്മാന്‍... 323 01:14:52,755 --> 01:14:54,496 എന്താണ് പദ്ധതി? 324 01:14:57,160 --> 01:14:59,640 എന്നെക്കൊണ്ട് ജന്മത് ഈ ഡോര്‍ പൊളിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. 325 01:15:00,062 --> 01:15:01,905 ജനാലയില്‍ നിന്നും ചാടാനും പറ്റില്ല. 326 01:15:02,498 --> 01:15:06,241 നിലവിളിചിട്ടോന്നും ഇനി കാര്യമില്ല. പുറതുള്ളവരൊക്കെ പോട്ടന്മാരാണ്. 327 01:15:06,669 --> 01:15:09,047 അവര്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ല. 328 01:15:11,541 --> 01:15:15,114 മുപ്പതാം നിലയിലെ ബാല്‍ക്കണിക്ക് ഗ്രില്‍ ഇല്ല. 329 01:15:16,613 --> 01:15:18,889 അവിടെ ചെല്ലണമെങ്കില്‍ നമ്മള്‍ ഇത് മുറിക്കണം. 330 01:15:19,916 --> 01:15:21,725 നമ്മുടെ കയ്യില്‍ ആണെങ്കില്‍ ആകപ്പാടെ. 331 01:15:21,884 --> 01:15:23,795 ഒരു പന്ന ബ്ലേഡ് ഉം.. 332 01:15:24,187 --> 01:15:25,393 ഒരു tube light starter ഉം. 333 01:15:25,488 --> 01:15:27,058 ac യുടെ metal plate ഉം മാത്രമേ ഒള്ളു . 334 01:15:27,557 --> 01:15:29,036 പിന്നെ നമ്മുടെ പാനും. 335 01:15:30,460 --> 01:15:32,497 നമ്മള്‍ വിജയിച്ചാല്‍.. 336 01:15:32,728 --> 01:15:35,971 5 ഫ്ലോര്‍ യാതൊരു സുരക്ഷയും ഇല്ലാതെ ഇറങ്ങേണ്ടി വരും. 337 01:15:38,234 --> 01:15:41,408 ഒരു ചെറിയ അബദ്ധം സംഭവിച്ചാല്‍. 338 01:15:41,470 --> 01:15:43,973 പടച്ചോഓഓഓഓഓഓഓഓ....നേ...... 339 01:15:44,707 --> 01:15:47,278 താഴത്തെ appartment തുറക്കുമോ ഇല്ലയോ എന്നതാണ് നാം നേരിടാന്‍ പോകുന്ന പ്രശനം 340 01:15:47,343 --> 01:15:49,084 അത് അപകടമാണ്. 341 01:15:50,079 --> 01:15:51,752 നമുക്ക് മുന്നില്‍ വേറെ വഴി ഇല്ല. 342 01:15:54,417 --> 01:15:56,488 വെള്ളം കുറവാണു. 343 01:15:57,086 --> 01:15:59,760 നീ ഏതെങ്കിലും ഓവു ചാലിലൂടെയോ, പൈപ്പിലൂടെയോ രക്ഷപ്പെടും. 344 01:16:00,156 --> 01:16:01,635 ഞാന്‍ ഇവിടെക്കിടന്നു ചാകും. 345 01:18:16,525 --> 01:18:18,766 എനിക്കെന്തായാലും ഇവിടെക്കിടന്നു മരിക്കണ്ട. 346 01:18:19,562 --> 01:18:21,371 എന്തൊക്കെ സംഭവിച്ചാലും ഞാന്‍ ഇവിടെക്കിടന്നു ചാകില്ല. 347 01:18:25,034 --> 01:18:26,570 എനിക്ക് പുറത്തു കടക്കണം.... 348 01:18:26,636 --> 01:18:30,379 പാവ് ഭജി തിന്നണം, വെണ്ണയില്‍ കിടന്നു കുളിക്കണം 349 01:18:32,375 --> 01:18:34,048 ബീച്ചില്‍ പോകണം. നീന്തണം.. 350 01:18:34,544 --> 01:18:36,114 ഐസ് ക്യാണ്ടി തിന്നണം. 351 01:18:39,215 --> 01:18:42,253 തിരക്കുള്ള ട്രെയിനില്‍ സഞ്ചരിക്കണം. 352 01:18:42,685 --> 01:18:44,255 വിയര്‍ത്തു കുളിച്ചു.. 353 01:18:44,887 --> 01:18:46,389 മുഷിഞ്ഞു നാറി.. 354 01:18:48,057 --> 01:18:50,469 അങ്ങോട്ടും ഇങ്ങോട്ടും ഉന്തണം. 355 01:18:51,060 --> 01:18:53,563 കണ്ടക്ടറുമായി വഴക്കുണ്ടാകണം. 356 01:18:54,597 --> 01:18:55,769 ഓളം വെക്കണം. 357 01:19:10,479 --> 01:19:12,083 ഓഫീസില്‍ പോകണം. 358 01:19:14,517 --> 01:19:16,053 നൂരി യെ കാണണം!. 359 01:19:17,219 --> 01:19:18,596 കല്യാണം കഴിക്കണം!. 360 01:19:20,856 --> 01:19:24,360 കുട്ടി നൂരിയും കുട്ടി ശൌരി യും വേണം 361 01:19:26,695 --> 01:19:28,197 എനിക്ക് ഇവിടെക്കിടന്നു മരിക്കണ്ട . 362 01:20:54,650 --> 01:20:56,095 പോക്കോ.. 363 01:36:05,160 --> 01:36:06,332 ഇന്നത്തെ ഉദ്ധരണി എന്താന്ന് വെച്ചാല്‍, 364 01:36:06,394 --> 01:36:09,534 നമ്മള്‍ ഒരു പടു കുഴിയിലേക്ക് നോക്കുമ്പോള്‍, അത് തിരിച്ചും നമ്മെ നോക്കുന്നുണ്ട്.. 365 01:36:09,597 --> 01:36:10,598 പക്ഷെ ഞാന്‍ പറയുന്നത് എന്താണെന്ന് വെച്ചാല്‍... 366 01:36:10,699 --> 01:36:13,737 ആ പടു കുഴി നമ്മളെ നോക്കി ചുമ്മാ ഇളിച്ചാല്‍, ഒന്നും നോക്കണ്ട മോന്തായം നോക്കി ഒരൊറ്റ ഇടി ഇടിച്ചോ...! 367 01:36:13,835 --> 01:36:16,907 ഞാന്‍ ഈ എപ്പിസോഡില്‍ ഇന്തോനേഷ്യന്‍ കാട്ടിലെക്കാണ് പോകുന്നത്. 368 01:36:17,005 --> 01:36:20,543 മനുഷ്യര്‍ കാലു കുത്താന്‍ ഭയപ്പെടുന്ന കൊടും വനത്തിലേക്ക്. 369 01:36:21,042 --> 01:36:23,613 അങ്ങനെ കാലു കുത്തുന്നവര്‍ക്ക് പിന്നൊരു തിരിച്ചുവരവില്ല. 370 01:36:24,045 --> 01:36:27,185 ഇവിടെ നിന്നും നമ്മള്‍ എന്‍റെ കയ്യിനോളം പോന്ന മുതുക്കന്‍ പല്ലിയെ 371 01:36:27,382 --> 01:36:29,157 കണ്ടെത്താന്‍ പോവുകയാണ്.. 372 01:36:29,551 --> 01:36:32,896 ബസ്സിനോളം വലിപ്പമുള്ള ചീങ്കണ്ണിയെയും, കാറിനോളം വലിപ്പമുള്ള പക്ഷികളെയും. 373 01:36:33,188 --> 01:36:35,532 തയ്യാറാണോ? ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ... 374 01:36:35,590 --> 01:36:38,298 ചാകാന്‍ പോകുവാണെന്ന് നീ ഒരിക്കലും അറിയുകയേയില്ല.