1
00:00:05,460 --> 00:00:11,820
എംസോണ്‍ റിലീസ് -
http://www.malayalamsubtitles.org/
www.facebook.com/msonepage
2
00:00:11,844 --> 00:00:17,899
പരിഭാഷ - ഷിഹാബ് എ ഹസ്സന്
3
00:00:17,900 --> 00:00:18,980
ഞാന്‍ ജെയിംസ്.
4
00:00:20,460 --> 00:00:21,700
17 വയസ്സ്.
5
00:00:22,420 --> 00:00:24,620
എനിക്കുറപ്പാണ്,
ഞാനൊരു മനോരോഗിയാണെന്ന്.
6
00:00:43,940 --> 00:00:46,700
തമാശ മനസ്സിലാക്കാനുള്ള കഴിവില്ലെന്ന്
എട്ടാമത്തെ വയസ്സിലേ ഞാന്‍ തിരിച്ചറിഞ്ഞു.
7
00:00:46,780 --> 00:00:48,820
എന്തുകൊണ്ടാണ് രാജ്ഞി
ഈ കൈ വീശിക്കാണിക്കാത്തത്?
8
00:00:49,460 --> 00:00:51,700
ഏഹ്? എന്തുകൊണ്ടാണ് രാജ്ഞി
ഈ കൈ വീശിക്കാണിക്കാത്തത്?
9
00:00:53,220 --> 00:00:54,540
കാരണം ഇതെന്റെ കയ്യാണ്!
10
00:00:55,660 --> 00:00:57,740
എനിക്കെപ്പോഴും എന്റെ ഡാഡിയുടെ
മോന്തയിടിച്ചു പൊളിക്കാന്‍ തോന്നും.
11
00:01:01,460 --> 00:01:03,700
എനിക്ക് 9 വയസ്സുള്ളപ്പോള്‍ അങ്ങേരൊരു
ഡീപ് ഫ്രയര്‍ വാങ്ങിക്കൊണ്ട് വന്നു.
12
00:01:04,220 --> 00:01:06,540
ഏതോ അമേരിക്കന്‍
ഷോപ്പിംഗ് ചാനലില്‍ കണ്ടതാണത്രേ.
13
00:01:07,380 --> 00:01:09,300
ഒരുദിവസം ഞാനതില്‍ കൈമുക്കി.
14
00:01:12,500 --> 00:01:14,740
എനിക്കെന്തെങ്കിലും
ഒരനുഭൂതി വേണമായിരുന്നു.
15
00:01:15,660 --> 00:01:18,220
15 വയസ്സുള്ളപ്പോ ഞാന്‍
അയല്പക്കത്തെ പൂച്ചയെ പെട്ടിയിലാക്കി,
16
00:01:18,300 --> 00:01:19,700
കാട്ടിലേക്ക് കൊണ്ടുപോയി.
17
00:01:20,140 --> 00:01:21,860
അതിനെന്തോ ഒരു
പേരുണ്ടായിരുന്നിരിക്കണം.
18
00:01:23,820 --> 00:01:26,180
അതിനുശേഷം ഞാന്‍
കൂടുതല്‍ ജീവികളെ കൊന്നു.
19
00:01:27,540 --> 00:01:29,940
ഓരോന്നിനെയും എനിക്ക്
നല്ല ഓര്‍മ്മയുണ്ട്.
20
00:01:44,260 --> 00:01:45,780
സ്കൂള്‍ എനിക്ക് പറ്റിയ ഇടമല്ലായിരുന്നു,
21
00:01:46,140 --> 00:01:48,940
പക്ഷേ നിരീക്ഷണത്തിനും തെരഞ്ഞെടുപ്പിനും
പറ്റിയ സ്ഥലമായിരുന്നു.
22
00:01:49,380 --> 00:01:50,660
കാരണം ഞാന്‍ ചില
പദ്ധതികളിട്ടിരുന്നു.
23
00:01:51,620 --> 00:01:53,420
എനിക്ക് വലിയ
എന്തിനെയെങ്കിലും കൊല്ലണം,
24
00:01:54,820 --> 00:01:56,260
കുറച്ചു വലിയ ഒന്നിനെ.
25
00:02:00,740 --> 00:02:01,580
ഹേയ്.
26
00:02:01,660 --> 00:02:03,180
നീ സ്കേറ്റ് ചെയ്യുന്നത് കണ്ടാരുന്നു.
27
00:02:04,500 --> 00:02:05,740
ലോക തോല്‍വി.
28
00:02:06,460 --> 00:02:07,500
ഊമ്പ് മൈരേ.
29
00:02:10,580 --> 00:02:12,620
കിടക്കുമ്പോഴാണ് എനിക്കിത് പോലെയുള്ള
നിമിഷങ്ങള്‍ കിട്ടുക.
30
00:02:12,700 --> 00:02:14,820
കാരണം എല്ലാം ഒത്തിരി
അനാവശ്യമാണെന്ന് തോന്നും.
31
00:02:16,300 --> 00:02:20,060
മുകളിലേക്ക് നോക്കുമ്പോള്‍ കാണുന്ന
നീലയിലേക്കും, ചാരനിറത്തിലേക്കും,
32
00:02:20,580 --> 00:02:22,580
കറുപ്പിലേക്കുമൊക്കെ
ഞാനലിഞ്ഞു ചേരുന്നതായി തോന്നും.
33
00:02:23,100 --> 00:02:26,940
അപ്പോള്‍ സെക്കന്റിന്റെ ഒരംശത്തേക്ക്,
ഞാന്‍ സ്വതന്ത്രയാണെന്നും
34
00:02:27,180 --> 00:02:28,540
സന്തുഷ്ടയാണെന്നും തോന്നും.
35
00:02:28,980 --> 00:02:30,100
ഒരു നായയെപ്പോലെ,
36
00:02:30,620 --> 00:02:31,860
ഒരു പരദേശിയെപ്പോലെ,
37
00:02:32,540 --> 00:02:33,780
അല്ലെങ്കിലൊരു കുഞ്ഞിനെപ്പോലെ,
38
00:02:34,860 --> 00:02:35,780
നിഷ്കളങ്കയാണെന്നും.
39
00:02:39,860 --> 00:02:42,380
ഹേ ചെറുപ്പക്കാരീ,
നിന്റെ സാന്നിധ്യമാവശ്യമുണ്ട്.
40
00:02:43,980 --> 00:02:45,740
നിങ്ങളെന്തിനാ ഡോവ്ടണ്‍ ആബേയെപ്പോലെ
സംസാരിക്കുന്നേ?
41
00:02:46,740 --> 00:02:48,460
അകത്ത് വന്നെന്നെയോന്ന്
സഹായിക്ക്.
42
00:02:57,300 --> 00:02:59,700
ഡാഡിയെ ഡിവോര്‍സ് ചെയ്യും വരെ
എന്റമ്മ നല്ലതായിരുന്നു, പിന്നീടാണവര്‍,
43
00:02:59,780 --> 00:03:00,700
ടോണിയെ...
44
00:03:01,260 --> 00:03:02,180
കണ്ടുമുട്ടിയത്.
45
00:03:03,740 --> 00:03:06,460
കഴിഞ്ഞാഴ്ച അയാള്‍ പറയുവാ, ഞാന്‍
കുറെക്കൂടി വലിയ ബ്രാ ഉപയോഗിക്കണമെന്ന്.
46
00:03:06,700 --> 00:03:09,020
ഞാനയാളുടെ തലവഴി
ചിക്കന്‍കറി കമഴ്ത്തി.
47
00:03:09,540 --> 00:03:11,660
അമ്മ, അയാള്‍ പറഞ്ഞത്
കേട്ടില്ലെന്ന് നടിച്ചു.
48
00:03:13,140 --> 00:03:15,460
ഇപ്പോഴവര്‍ക്ക് എല്ലാം തികഞ്ഞ
വീടും, പൂന്തോട്ടവും
49
00:03:15,540 --> 00:03:17,100
അയല്‍ക്കാരും...
50
00:03:17,180 --> 00:03:18,700
ഇരട്ടക്കുട്ടികളുമുണ്ട്.
51
00:03:20,380 --> 00:03:21,260
പിന്നെ...
52
00:03:22,020 --> 00:03:23,860
എന്തായാലും, അവരുടെ
തലക്ക് നല്ല മണമാ.
53
00:03:24,300 --> 00:03:25,380
സത്യമായിട്ടും.
54
00:03:27,620 --> 00:03:29,940
എട്ടു വയസ്സിന് ശേഷം
ഞാനെന്റെ ഡാഡിയെ കണ്ടിട്ടില്ല.
55
00:03:31,100 --> 00:03:33,540
അദ്ദേഹത്തിനൊരിക്കലും യോജിച്ചുപോകാന്‍ കഴിഞ്ഞിരുന്നില്ല,
അദ്ദേഹം ഒരിടത്ത് സ്ഥിരപ്പെടുന്ന ടൈപ്പായിരുന്നില്ല.
56
00:03:33,620 --> 00:03:34,860
അതുകൊണ്ടദ്ദേഹത്തിന്
പോകേണ്ടി വന്നു.
57
00:03:35,500 --> 00:03:36,900
ഞാന്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തില്ല.
58
00:03:37,180 --> 00:03:39,900
പക്ഷേ എന്റെ എല്ലാ പിറന്നാളിനും
മുടങ്ങാതെ എനിക്ക് കാര്ഡയക്കാറുണ്ട്.
59
00:03:47,340 --> 00:03:49,260
സത്യം പറഞ്ഞാല്‍,
തികച്ചും യോജിച്ചു പോകുന്നയാളുകളെ,
60
00:03:49,340 --> 00:03:51,580
എനിക്കിഷ്ടമല്ലെന്ന്
ഞാന്‍ മനസ്സിലാക്കുന്നു.
61
00:04:04,620 --> 00:04:05,660
ഇത് നീയയച്ചതാണോ?
62
00:04:07,220 --> 00:04:08,060
എന്താ?
63
00:04:08,580 --> 00:04:10,460
-ഇതെന്ത് മൈര്?
-എന്താ?
64
00:04:10,540 --> 00:04:13,180
ഞാനിവിടെ നിന്റെ
തൊട്ടു മുന്നിലിരിക്കുവല്ലേ.
65
00:04:13,260 --> 00:04:14,660
നിനക്ക് നഷ്ടമൊന്നുമില്ലല്ലോ.
66
00:04:36,020 --> 00:04:38,020
അവന് ഉത്തരമാണെന്ന്
ഞാന്‍ പറയുന്നില്ല,
67
00:04:38,700 --> 00:04:40,020
പക്ഷേ അവനെന്തോ ആണ്.
68
00:04:51,220 --> 00:04:52,060
ഹേയ്.
69
00:04:52,540 --> 00:04:53,380
ഹേയ്.
70
00:04:53,460 --> 00:04:54,860
നീ സ്കേറ്റ് ചെയ്യുന്നത് കണ്ടാരുന്നു.
71
00:04:55,020 --> 00:04:55,980
ഞാന്‍ കണ്ടൊന്നുമില്ല.
72
00:04:57,180 --> 00:04:58,420
ലോക തോല്‍വി.
73
00:04:58,940 --> 00:04:59,940
ഊമ്പ് മൈരേ.
74
00:05:00,020 --> 00:05:01,260
അലീസ പുതിയതായിരുന്നു.
75
00:05:01,740 --> 00:05:03,020
അവള് അദ്ധ്യയനവര്‍ഷം
തുടങ്ങിയിട്ടേയുള്ളൂ.
76
00:05:03,540 --> 00:05:05,460
അവളെ കൊല്ലുന്നത്
രസകരമായിരിക്കുമെന്നെനിക്ക് തോന്നി.
77
00:05:15,380 --> 00:05:16,660
നീയെന്നെ കാത്തിരിക്കുകയാണോ?
78
00:05:17,900 --> 00:05:19,900
അതിനാല്‍ ഞാനവളുമായി
പ്രണയത്തിലായതായി അഭിനയിച്ചു.
79
00:05:24,340 --> 00:05:25,660
നിന്റെ കൈക്കെന്ത് പറ്റിയതാ?
80
00:05:25,740 --> 00:05:26,580
മിണ്ടാതിരി.
81
00:05:32,900 --> 00:05:34,380
എന്റെ കയ്യില്‍ ഫോണില്ല.
82
00:05:34,860 --> 00:05:35,740
ഓക്കെ.
83
00:05:35,820 --> 00:05:37,060
ഞാനത് തല്ലിപ്പൊളിച്ചു കളഞ്ഞു.
84
00:05:38,580 --> 00:05:39,420
ഓക്കെ.
85
00:05:39,940 --> 00:05:41,900
മനപൂര്‍വ്വം.
86
00:05:42,540 --> 00:05:43,380
ഓക്കെ.
87
00:05:43,900 --> 00:05:45,380
നിനക്കെന്നെ വിളിക്കാന്‍ കഴിയില്ല.
88
00:05:46,940 --> 00:05:47,780
ഓക്കെ.
89
00:05:52,820 --> 00:05:54,260
ഫോണ്‍ എനിക്കുമില്ല.
90
00:05:54,900 --> 00:05:56,060
-ശരിക്കും?
-അതേ.
91
00:05:57,100 --> 00:05:58,100
എനിക്കിഷ്ടമല്ല.
92
00:06:02,540 --> 00:06:04,900
പ്രേമിക്കുന്നവര്‍ ഡേറ്റ് ചെയ്യുമെന്ന്
എനിക്കറിയാമായിരുന്നു.
93
00:06:04,980 --> 00:06:06,580
നിനക്ക് ഡേറ്റിംഗിന് പോകണോ?
94
00:06:07,700 --> 00:06:08,620
എന്റെ കൂടെ.
95
00:06:12,460 --> 00:06:13,620
അവള് 'യെസ്' പറഞ്ഞു.
96
00:06:14,620 --> 00:06:16,460
ഹായ്, കഴിക്കാനെന്താ വേണ്ടത്?
97
00:06:17,100 --> 00:06:18,060
ഇത് സത്യമാണോ?
98
00:06:19,420 --> 00:06:21,900
"അമേരിക്കയിലെ ഏറ്റവും മികച്ച
10 സല്ക്കാരങ്ങളിലൊന്ന്"?
99
00:06:21,980 --> 00:06:22,820
അതേ!
100
00:06:26,100 --> 00:06:27,300
ഞാന്‍ ഓര്‍ഡര്‍ എടുക്കട്ടെ.
101
00:06:30,060 --> 00:06:32,020
-ഉഹ്--
-എനിക്കൊരു...
102
00:06:32,100 --> 00:06:33,980
ബനാന സ്പ്ലിറ്റും, എക്ട്ര ചെറിയും.
103
00:06:34,060 --> 00:06:34,980
ഉംഹും.
104
00:06:35,340 --> 00:06:37,340
ബ്ലൂബെറി പാന്‍കേക്ക്.
105
00:06:37,420 --> 00:06:38,260
ഉംഹും.
106
00:06:38,340 --> 00:06:39,860
പിന്നെ ഹോട്ട് ചോക്കലേറ്റ് വിത്ത് ക്രീം.
107
00:06:39,940 --> 00:06:41,220
നല്ല വിശപ്പുണ്ടെന്ന് തോന്നുന്നല്ലോ!
108
00:06:41,300 --> 00:06:44,100
പിന്നെ ഒരു ഊമ്പിയ
എക്സ്ട്രാ സ്പൂണ്‍ കൂടി വേണം.
109
00:06:45,820 --> 00:06:47,940
-മനസ്സിലായില്ല?
-അവന് വേണ്ടിയാ.
110
00:06:49,620 --> 00:06:51,300
സോറി, ഇമ്മാതിരി വര്‍ത്തമാനം
ഇവിടെ പറ്റില്ല,
111
00:06:51,380 --> 00:06:54,380
എനിക്ക് നിങ്ങളോടും ബോയ്ഫ്രണ്ടിനോടും
ഇറങ്ങിപ്പോകാന്‍ പറയേണ്ടി വരും.
112
00:06:55,780 --> 00:06:56,700
ഓക്കെ.
113
00:06:58,260 --> 00:06:59,340
ഓക്കെ, ക്ഷമിക്കണം.
114
00:07:00,340 --> 00:07:01,620
സോറി.
115
00:07:03,620 --> 00:07:04,820
എനിക്കൊരു...
116
00:07:04,900 --> 00:07:06,940
വലിയൊരു കുണ്ണയുടെ
നീളമുള്ള പഴം,
117
00:07:07,500 --> 00:07:09,740
കുറച്ച് ഊമ്പിയ ചെറി
അതിന്റെ മുകളില്‍ വിതറിക്കോ.
118
00:07:09,820 --> 00:07:12,100
സോറി, നിര്‍ത്തിക്കൊ.
മാര്വിന്!
119
00:07:12,180 --> 00:07:13,660
ഓഹ് പിന്നേ!
മാര്വിന് വന്നങ്ങ് ഒലത്തും!
120
00:07:13,740 --> 00:07:17,220
നിന്റെ മാര്വിനോട് വരാന്‍ പറയെടീ പൂറി,
അവന്റെ പഴം കൊള്ളാമോന്ന് നോക്കട്ടെ!
121
00:07:21,620 --> 00:07:23,260
ബൈ, മാര്വിന്!
122
00:07:25,860 --> 00:07:28,260
അലീസക്കെന്തോ
പ്രശ്നങ്ങളുണ്ടെന്ന് തോന്നി.
123
00:07:37,540 --> 00:07:40,460
ലോകത്തിലെ ഏറ്റവും ബോറിംഗ് പട്ടണത്തിലാ
നമ്മള് ജീവിക്കുന്നതെന്ന് തോന്നുന്നു.
124
00:07:40,740 --> 00:07:42,420
ഉം, ആയിരിക്കാം.
125
00:07:42,660 --> 00:07:45,100
എല്ലാം എന്തൊരു ബോറന്മാരാ.
126
00:07:45,620 --> 00:07:48,580
കയ്യില്‍ കാശുണ്ടല്ലോ.
പിന്നെന്ത് വേണം.
127
00:07:50,220 --> 00:07:51,380
നീയും ബോറനാണോ?
128
00:07:52,540 --> 00:07:53,540
അല്ല.
129
00:07:55,580 --> 00:07:57,740
ഇവിടെ ആകെ കൊള്ളാവുന്നത്
ഇവര്‍ മാത്രമാ.
130
00:07:58,500 --> 00:08:01,660
- അവരോ?
- അതേ. അവരൊരു കില്ലാഡിയായിരുന്നു.
131
00:08:02,820 --> 00:08:04,420
അവരൊരു ചാരനായിരുന്നെന്ന്
തോന്നുന്നു.
132
00:08:04,500 --> 00:08:08,100
നിയമവിരുദ്ധമായിരുന്ന സമയത്ത് പോലും
15 അബോര്ഷനാ ചെയ്തത്.
133
00:08:08,780 --> 00:08:10,020
ജീവിതം അടിച്ചു പൊളിച്ചു.
134
00:08:11,020 --> 00:08:12,140
സത്യം?
135
00:08:12,420 --> 00:08:13,340
അതെന്തേലുമാകട്ടെ.
136
00:08:15,500 --> 00:08:16,860
നമുക്ക് നിന്റെ വീട്ടിലേക്ക് പോയാലോ?
137
00:08:21,940 --> 00:08:23,580
പിന്നെന്താ, പോകാമല്ലോ.
138
00:08:31,660 --> 00:08:34,250
ഈ വിചിത്രമായ വീട്ടിലെന്തിനാ
താമസിക്കുന്നേ?
139
00:08:34,660 --> 00:08:35,500
എനിക്കറിയില്ല.
140
00:08:37,620 --> 00:08:39,500
എന്തുമാത്രം ജനാലകളാ.
141
00:08:39,580 --> 00:08:40,540
ആയിരിക്കാം.
142
00:09:08,140 --> 00:09:09,300
ഇതാണോ നിന്റെ മമ്മി?
143
00:09:10,420 --> 00:09:11,260
അതേ.
144
00:09:12,540 --> 00:09:13,780
ഇപ്പോ ജപ്പാനിലാ താമസം.
145
00:09:14,460 --> 00:09:16,420
കൊള്ളാം. നീ അമ്മയെപ്പോലെയാ.
146
00:09:27,100 --> 00:09:29,620
-ഇത് വളരെ പഴഞ്ചനാണല്ലോ.
-എനിക്കിഷ്ടമല്ല.
147
00:09:30,260 --> 00:09:31,100
അതെന്താ?
148
00:09:36,460 --> 00:09:37,420
ഇഷ്ടമല്ല, അതന്നെ.
149
00:09:41,700 --> 00:09:43,820
അലിസ്സ കാമാസക്തി
കൂടുതലുള്ളവളായിരുന്നു.
150
00:09:54,420 --> 00:09:55,260
എന്താ?
151
00:09:56,740 --> 00:09:57,580
ഹോഹ്?
152
00:09:59,860 --> 00:10:00,940
നാശം.
153
00:10:01,020 --> 00:10:03,860
വേട്ടക്കാരന് തിരിച്ചെത്തി!
154
00:10:05,820 --> 00:10:06,900
ചിയേര്‍സ്!
155
00:10:09,820 --> 00:10:11,300
ഇത് നന്നായിട്ടുണ്ട്.
156
00:10:12,100 --> 00:10:12,940
എന്ത്?
157
00:10:13,820 --> 00:10:16,660
ഇത്. നിങ്ങള്‍ രണ്ടും.
ഇല്ലേ?
158
00:10:17,140 --> 00:10:19,660
എന്തൊരാശ്വാസം!
159
00:10:20,780 --> 00:10:23,820
സത്യം പറയാല്ലോ. ഞാന്‍
കരുതിയിരുന്നത് ഇവനൊരിക്കലും...
160
00:10:24,340 --> 00:10:26,820
ഞാന്‍ കരുതിയിരുന്നത്
ഇവനെന്തോ കുഴപ്പമുണ്ടെന്നാ!
161
00:10:26,900 --> 00:10:30,220
വൈദ്യശാസ്ത്രപരമായ കാരണങ്ങളാല്‍, ഞാന്‍
ആഴ്ചയിലൊരിക്കല്‍ സ്വയംഭോഗം ചെയ്തിരുന്നു.
162
00:10:31,740 --> 00:10:34,020
അതിങ്ങനെ കെട്ടിക്കിടക്കുന്നത്
നല്ലതല്ലെന്നറിയായിരുന്നു.
163
00:10:35,100 --> 00:10:37,140
ഞാന്‍ ഇവനൊരു
ഗേയാണെന്നാ കരുതിയിരുന്നേ.
164
00:10:37,220 --> 00:10:39,100
ആയാലും...കുഴപ്പമൊന്നുമില്ല.
അതായത്...
165
00:10:39,580 --> 00:10:41,140
തീർച്ചയായും.
166
00:10:41,220 --> 00:10:42,540
പക്ഷേ, ഉഹ്,
ഇതിപ്പോ അങ്ങനെയല്ലല്ലോ.
167
00:10:45,140 --> 00:10:45,980
ഞാന്‍ ഗേ ആണെങ്കിലോ.
168
00:10:49,980 --> 00:10:51,620
അല്ലെങ്കില്‍ അവന്
സെക്സില്‍ താല്പര്യമില്ലെങ്കിലോ.
169
00:10:57,180 --> 00:10:59,700
ഈയിടെയായി ഒത്തിരി ഇഡിയറ്റുകളെ
കൈകാര്യം ചെയ്യേണ്ടി വരുന്നുണ്ട്.
170
00:11:11,940 --> 00:11:13,380
നിന്റെ ഡാഡി
തനി മൈരനാണല്ലോ.
171
00:11:14,380 --> 00:11:15,340
ആ, എനിക്കറിയാം.
172
00:11:17,900 --> 00:11:20,300
ചിലപ്പോഴൊക്കെ എനിക്കങ്ങേരുടെ
മോന്തക്കൊരേണം കൊടുക്കാന്‍ തോന്നാറുണ്ട്.
173
00:11:21,020 --> 00:11:22,700
തീര്‍ച്ചയായും വേണ്ടത് തന്നെ.
174
00:11:28,420 --> 00:11:30,180
നിനക്ക് പൂറ് തിന്ന്
പരിചയമുണ്ടോ?
175
00:11:30,460 --> 00:11:33,500
ഇതുപോലെയുള്ള ഘട്ടങ്ങളില്‍
ആത്മവിശ്വാസം പ്രധാനമാണ്.
176
00:11:33,820 --> 00:11:35,380
ആ, കുറച്ചെണ്ണം.
177
00:11:37,620 --> 00:11:39,020
നിനക്കെന്റെത് തിന്നാമോ.
178
00:11:40,540 --> 00:11:41,380
ഇപ്പോഴോ?
179
00:11:47,980 --> 00:11:48,860
നാളെ.
180
00:11:50,300 --> 00:11:51,700
ഞാന്‍ 11 മണിക്ക്
ഇവിടെ വരാം.
181
00:12:06,140 --> 00:12:07,500
ഞാന്‍ 11 മണിക്ക്
റെഡിയായിരുന്നു.
182
00:12:09,700 --> 00:12:11,380
സത്യത്തില്‍, പത്തു മണിക്കേ
റെഡിയായിരുന്നു.
183
00:12:12,260 --> 00:12:15,500
ഇതുപോലെയുള്ള വലിയകാര്യങ്ങള്ക്കൊക്കെ
മുന്നൊരുക്കം പരമ പ്രധാനമാണ്.
184
00:12:18,620 --> 00:12:21,940
12 ആയപ്പോള്‍ അവളിനി
വരില്ലെന്നെനിക്ക് തോന്നിത്തുടങ്ങി.
185
00:12:29,140 --> 00:12:31,420
ചിലപ്പോഴൊക്കെ ഞാന്‍
കാര്യങ്ങള്‍ കുളമാക്കും.
186
00:12:37,300 --> 00:12:39,940
പക്ഷേ എനിക്ക് തോന്നുന്നു...
എനിക്കറിയില്ല.
187
00:12:40,860 --> 00:12:42,780
അവനോടൊപ്പം എനിക്ക്
ആശ്വാസം തോന്നും.
188
00:12:43,140 --> 00:12:44,340
ഒരുതരം സുരക്ഷിതത്വം.
189
00:12:48,620 --> 00:12:51,500
-ലിസ, അലിസ്സ. .
-എന്താ?
190
00:12:51,580 --> 00:12:53,500
ഇതിട്ടോണ്ട് താഴേക്കു വാ.
191
00:12:53,700 --> 00:12:55,460
-എന്തിനാ?
-പാര്‍ട്ടി.
192
00:12:55,540 --> 00:12:57,460
നടക്കില്ല, ഞാന്‍ പറഞ്ഞതല്ലെ.
ഞാന്‍ പുറത്ത് പോകുവാ.
193
00:12:57,980 --> 00:13:00,420
അലിസ്സ, നിന്നോട്
തര്‍ക്കിക്കാന്‍ ഞാനില്ല.
194
00:13:00,940 --> 00:13:02,220
പറ്റില്ല മമ്മി!
195
00:13:02,300 --> 00:13:04,940
പ്ലീസ് ചക്കരേ.
എനിക്കുവേണ്ടി,
196
00:13:05,180 --> 00:13:06,060
നീയൊന്ന് വാ.
197
00:13:24,940 --> 00:13:27,700
അത് മൊത്തം നിനക്കല്ല.
എല്ലാവര്ക്കും കൊടുക്ക്.
198
00:13:29,620 --> 00:13:30,860
ഹിയ!
199
00:13:38,940 --> 00:13:40,580
-എല്ലാം ഓക്കെയല്ലേ?
-ഒന്ന് പോ.
200
00:13:43,820 --> 00:13:44,700
ഇതാ.
201
00:13:46,020 --> 00:13:47,020
ഒരു ബിയര്‍ കുടിക്ക്.
202
00:13:48,100 --> 00:13:48,940
കൂളാകട്ടെ.
203
00:13:51,380 --> 00:13:52,420
താങ്ക്സ്, ടോണ്‍.
204
00:13:57,980 --> 00:13:59,380
ശുദ്ധ അസംബന്ധം.
205
00:14:00,620 --> 00:14:02,020
നിങ്ങളുടെ ജീവിതം തന്നെ
അസംബന്ധമാണ്.
206
00:14:04,100 --> 00:14:06,100
ഓഹോ, ഇത്രക്ക്
വെറുപ്പാണെങ്കില്‍...
207
00:14:09,340 --> 00:14:10,500
പൊയ്ക്കൂടെ.
208
00:14:11,660 --> 00:14:13,140
കാര്യമായിട്ടാ.
209
00:14:13,220 --> 00:14:14,660
എല്ലാവര്ക്കും
ഒരുപകാരമായേനെ.
210
00:14:23,220 --> 00:14:25,540
ശ്രമിച്ചാല്‍ നീ അടിപൊളിയായിരിക്കും,
ശ്രമിക്കുമോ?
211
00:14:47,700 --> 00:14:50,900
ചിലപ്പോഴൊക്കെ, എല്ലാം
വളരെപ്പെട്ടെന്ന് തീരെ ലളിതമായി മാറും.
212
00:14:52,260 --> 00:14:54,580
ഒരൊറ്റ നിമിഷത്തില്‍
എല്ലാം മാറിമറിയും.
213
00:14:55,540 --> 00:14:57,260
നിങ്ങളുടെ ശരീരത്തില്‍ നിന്നും
ജീവിതത്തില്‍ നിന്നും,
214
00:14:58,420 --> 00:14:59,580
നിങ്ങള്‍ പടിയിറങ്ങും.
215
00:15:01,220 --> 00:15:04,420
പടിയിറങ്ങിക്കഴിയുമ്പോഴേ നിങ്ങളെവിടെയാണെന്ന്
കൃത്യമായും വ്യക്തമായും മനസ്സിലാകൂ.
216
00:15:06,900 --> 00:15:07,820
നിങ്ങള്‍ നിങ്ങളെ
മാത്രം കാണും.
217
00:15:09,140 --> 00:15:10,300
അപ്പോള്‍ നിങ്ങളാലോചിക്കും...
218
00:15:11,940 --> 00:15:14,580
പോയി ഊമ്പാന്‍ പറയ്.
219
00:15:30,980 --> 00:15:32,820
ജെയിംസ്!
220
00:15:37,820 --> 00:15:41,540
ദേഷ്യവും സങ്കടവും ഒരുമിച്ച് വരുമ്പോള്‍
എനിക്ക് ലൈംഗികോത്തേജനമുണ്ടാകുമെന്ന് തോന്നുന്നു.
221
00:15:49,980 --> 00:15:50,980
ഇവിടെ വാ.
222
00:15:56,820 --> 00:15:58,780
നിന്നോടെനിക്ക് പ്രണയത്തിലാകാന്‍
കഴിയുമെന്ന് തോന്നുന്നു.
223
00:15:59,660 --> 00:16:00,580
മാത്രമല്ല...
224
00:16:00,900 --> 00:16:02,020
അവന്റടുത്ത് കാറുമുണ്ട്.
225
00:16:04,140 --> 00:16:07,620
മലര്‍ത്തിക്കിടത്തിയാല്‍ കഴുത്ത് മുറിക്കാന്‍
എളുപ്പമായിരിക്കുമെന്ന് തോന്നുന്നു.
226
00:16:07,700 --> 00:16:09,900
അതോ മുഖം
കാണാതിരിക്കുന്നതാണോ നല്ലത്,
227
00:16:09,980 --> 00:16:11,380
പക്ഷേ അപ്പോള്‍
ആംഗിള്‍ ശരിയാകില്ല.
228
00:16:12,060 --> 00:16:13,660
അതൊരു കുഴക്കുന്ന
പ്രശ്നമായിരുന്നു.
229
00:16:15,420 --> 00:16:17,660
-എന്ത്?
-നമുക്കിവിടന്ന് പോയാലോ.
230
00:16:18,980 --> 00:16:19,940
-എന്ത്?
-കാര്യമായിട്ടാ.
231
00:16:20,020 --> 00:16:22,300
നമുക്കീ നശിച്ച
പട്ടണം വിടാം, ഉടനെ.
232
00:16:22,980 --> 00:16:25,940
നിനക്കിഷ്ടമല്ല. എനിക്കിഷ്ടമല്ല.
നമ്മുടെ മാതാപിതാക്കളാണേല് കുണ്ണകളും.
233
00:16:26,020 --> 00:16:26,980
നിനക്ക് കാറില്ലേ.
234
00:16:27,500 --> 00:16:29,260
-അതച്ഛന്റെയല്ലേ.
-അയാളും ഒരു കുണ്ണയല്ലേ.
235
00:16:30,620 --> 00:16:33,100
ഞാന്‍ പോകുകയാണ്,
നീയെന്റെ കൂടെ വരുന്നോ ഇല്ലയോ?
236
00:16:33,180 --> 00:16:34,380
പ്ലീസ്, വരുന്നെന്ന് പറ.
237
00:16:36,540 --> 00:16:37,820
ഞാന്‍ കണക്കുകൂട്ടി...
238
00:16:38,020 --> 00:16:39,140
എനിക്ക് തിരക്കൊന്നുമില്ലായിരുന്നു.
239
00:16:39,220 --> 00:16:40,260
എങ്കില്‍ ശരി.
240
00:17:05,420 --> 00:17:08,630
എങ്ങോട്ട് പോകുന്നെന്നോ, എപ്പോഴവളെ
കൊല്ലാന്‍ കഴിയുമെന്നോ എനിക്കറിയില്ലായിരുന്നു,
241
00:17:08,700 --> 00:17:11,310
പക്ഷേ ഡാഡിയുടെ മോന്തക്കൊന്നു
കൊടുത്തിട്ട് ഞാന്‍ കാര്‍ തട്ടിയെടുത്തു.
242
00:17:11,700 --> 00:17:13,790
അതൊരു നല്ല തുടക്കമായി തോന്നി.
243
00:17:32,700 --> 00:17:33,540
നിനക്ക് പേടിയുണ്ടോ?
244
00:17:34,860 --> 00:17:35,860
എനിക്കറിയില്ല.
245
00:17:36,820 --> 00:17:38,220
ഒരല്പം ഉണ്ടായിരിക്കാം.
246
00:17:39,220 --> 00:17:40,420
എനിക്കില്ല.
247
00:17:46,380 --> 00:17:48,380
അവള്‍ക്ക് ഉണ്ടായിരുന്നിരിക്കണം.
248
00:17:48,404 --> 00:17:54,404
പരിഭാഷ - ഷിഹാബ് എ ഹസ്സന്
249
00:17:54,428 --> 00:17:59,428
മലയാളം സബ്ടൈറ്റിലുകൾക്ക് സന്ദർശിക്കുക
www.malayalamsubtitles.org