1 00:00:32,280 --> 00:00:34,120 മുടി ചെറുതാക്കി വെട്ടിയത്. 2 00:00:37,560 --> 00:00:40,320 അവളോ? അവൾ നിങ്ങളുടെ ടൈപ്പല്ല. 3 00:00:41,960 --> 00:00:43,560 നിങ്ങൾ വില പറഞ്ഞാൽ മാത്രം മതി. 4 00:00:55,960 --> 00:00:57,000 ദൈവമേ. 5 00:01:40,520 --> 00:01:41,520 അവിടെ ഇരിക്ക്. 6 00:01:45,320 --> 00:01:46,320 ഇരിക്കാൻ. 7 00:01:51,720 --> 00:01:53,280 ഞാൻ വെറുതെ കണ്ടാൽ മതിയോ? 8 00:01:59,240 --> 00:02:02,120 അതെ, വെറുതെ കണ്ടോ. 9 00:02:39,360 --> 00:02:40,360 കണ്ടുകൊണ്ടിരിക്ക്. 10 00:03:02,800 --> 00:03:05,000 പോ. നിങ്ങടെ സ്വന്തം കാര്യം നോക്ക്. 11 00:03:08,320 --> 00:03:10,640 മിർസാപുർ 12 00:03:49,840 --> 00:03:51,840 പുർവാഞ്ചൽ 13 00:04:06,520 --> 00:04:08,760 ഗുപ്താ ജി, രണ്ടുപേരെ കൂട്ടി ആ മുറി പരിശോധിക്കൂ. 14 00:04:08,840 --> 00:04:09,880 ബലിയ 15 00:04:09,960 --> 00:04:12,400 -ഒന്നും വിട്ടുകളയരുത്. -ശരി സർ. 16 00:04:12,480 --> 00:04:13,480 -പങ്കജ്. -എന്താ സർ? 17 00:04:13,960 --> 00:04:15,280 രജിസ്റ്ററിൽ എല്ലാം രേഖപ്പെടുത്തൂ. 18 00:04:15,360 --> 00:04:16,520 അത് കളിപ്പാട്ടങ്ങളാണ്. 19 00:04:16,600 --> 00:04:18,320 -എന്താ ചെയ്യുന്നത്? -പെട്ടി പരിശോധിക്കുന്നു. 20 00:04:18,360 --> 00:04:20,360 പെട്ടിയുടെ എല്ലാ കോണുകളും നോക്കണം. 21 00:04:21,600 --> 00:04:22,960 -ശ്രദ്ധാപൂർവ്വം. -ശരി സർ. 22 00:04:23,720 --> 00:04:25,560 എന്തുകൊണ്ടാ ആ അറ്റാഷെ കേസ് പരിശോധിക്കാത്തത്? 23 00:04:25,640 --> 00:04:26,720 ഞാൻ പരിശോധിക്കാം സർ. 24 00:04:27,240 --> 00:04:29,320 ഒന്നും വിടരുത്. മനസ്സിലായോ? 25 00:04:29,360 --> 00:04:30,360 ഉവ്വ് സർ. 26 00:04:30,480 --> 00:04:32,800 അറ്റാഷെ കേസ് പരിശോധിക്കുക, ഓരോ ചെറിയ പോക്കറ്റും! 27 00:04:32,920 --> 00:04:33,920 ശരി സർ. 28 00:04:34,920 --> 00:04:36,160 ജയ് ഹിന്ദ് സർ. 29 00:04:36,240 --> 00:04:37,440 -എല്ലാം ഓക്കേയല്ലേ? -സർ. 30 00:04:38,880 --> 00:04:41,240 -ശരി, കഴിഞ്ഞു. നിങ്ങൾക്ക് പോകാം. -ശരി സർ. ഓക്കേ. 31 00:04:43,040 --> 00:04:45,240 -ഹേയ്, എന്താണിത്... -ജയ് ഹിന്ദ് സർ. നമസ്കാരം സർ. 32 00:04:45,360 --> 00:04:47,440 -ജയ് ഹിന്ദ്, സർ. -എന്തിനാ അവളെ ശല്യപ്പെടുത്തുന്നത്? 33 00:04:47,520 --> 00:04:49,000 -വേഗം പോകൂ. -ശരി സർ. 34 00:04:49,760 --> 00:04:52,360 എവിടെയായിരുന്നു മിസ്റ്റർ പ്യാരേലാൽ? ഞാൻ എത്രയായി വിളിക്കുന്നു. 35 00:04:52,440 --> 00:04:53,680 ഞാൻ കഴിയുന്നതും വേഗം വന്നു. 36 00:04:53,760 --> 00:04:56,720 അവർ എന്തിനാണിവിടെ വന്നത്? അവർക്ക് ഇനി എന്താണ് വേണ്ടത്? 37 00:04:56,800 --> 00:04:58,200 ഞാൻ നിങ്ങൾക്ക് പണം അയച്ചതല്ലേ. 38 00:04:58,240 --> 00:05:01,800 മിസ് ശബ്നം, ഇത് പണത്തിൻ്റെ കാര്യമല്ല. 39 00:05:02,640 --> 00:05:05,080 സർക്കാർ വിശ്വസിക്കാൻ തയ്യാറല്ല 40 00:05:05,560 --> 00:05:07,360 ലാല ഈ ബിസിനസ്സ് ഉപേക്ഷിച്ചു എന്ന്. 41 00:05:08,200 --> 00:05:12,480 നോക്കൂ, കുറേ പേരുടെ ഉപജീവനമാർഗം നിങ്ങളുടെ പിതാവിൻ്റെ ബിസിനസ്സിനെ ആശ്രയിച്ചാണ്. 42 00:05:12,920 --> 00:05:15,240 ഈ ബിസിനസ്സ് ഉപേക്ഷിക്കാൻ 43 00:05:16,040 --> 00:05:17,880 അദ്ദേഹം തീരുമാനിച്ചു എങ്കിൽ കുഴപ്പമില്ല. 44 00:05:19,240 --> 00:05:21,680 ഞാൻ ഈ നെറ്റ്വർക്ക് അങ്ങനെതന്നെ മറ്റൊരാൾക്ക് നൽകും. 45 00:05:23,360 --> 00:05:27,000 ഒരു വശത്ത് ലാലയുടെ നെറ്റ്വർക്ക്, മറുവശത്ത് സർക്കാരും. 46 00:05:27,080 --> 00:05:28,800 ഞാൻ എല്ലാം കൈകാര്യം ചെയ്യണം. 47 00:05:30,000 --> 00:05:31,120 എൻ്റെ ഉപദേശം സ്വീകരിക്കൂ, 48 00:05:33,000 --> 00:05:34,720 അച്ഛനോട് പറയൂ 49 00:05:35,600 --> 00:05:36,920 ഞാൻ കൂടെ ഉണ്ടെന്ന്. 50 00:05:38,400 --> 00:05:39,880 എല്ലാം ഞാൻ നോക്കിക്കൊള്ളാം. 51 00:05:42,560 --> 00:05:45,840 നീ എൻ്റെ മുന്നിൽ കളിച്ചുവളർന്നതാണ്. 52 00:05:48,200 --> 00:05:49,800 അല്ലെങ്കിൽ ഞാൻ പണ്ടേ ഈ കരാർ 53 00:05:51,280 --> 00:05:53,120 മറ്റൊരാൾക്ക് കൊടുത്തേനെ. 54 00:06:06,680 --> 00:06:09,000 കോടതിയും ഓഫീസുകളും 55 00:06:09,080 --> 00:06:12,480 പ്രതിഭാഗത്തിന് ഇപ്പോൾ സാക്ഷിയെ വിസ്തരിക്കാം. 56 00:06:17,240 --> 00:06:21,800 മിസിസ് മൗര്യ, താങ്കൾ സൂചിപ്പിച്ചത് നിങ്ങളുടെ ഭർത്താവ് എസ് എസ് പി മൗര്യ 57 00:06:22,280 --> 00:06:24,240 എന്നെ കണ്ട ശേഷം സമ്മർദ്ദത്തിലായിരുന്നു എന്നാണ്. 58 00:06:28,480 --> 00:06:29,480 അതെ. 59 00:06:31,320 --> 00:06:36,160 അതൊരു അനുമാനം മാത്രമായിരുന്നോ അതോ അദ്ദേഹം നിങ്ങളോട് എന്തെങ്കിലും പറഞ്ഞോ? 60 00:06:38,040 --> 00:06:39,600 അദ്ദേഹം ഒന്നും പറയേണ്ട ആവശ്യമില്ല. 61 00:06:40,240 --> 00:06:44,040 ഭർത്താവിൻ്റെ മാനസികാവസ്ഥയെക്കുറിച്ച് ആദ്യം അറിയുന്നത് ഭാര്യയാണ്. 62 00:06:44,120 --> 00:06:45,360 നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ്. 63 00:06:46,480 --> 00:06:49,800 എപ്പോഴാണ് മനസ്സിലായത്, ഞാൻ നിങ്ങളുടെ ഭർത്താവിനെ സമ്മർദ്ദത്തിലാക്കുന്നുവെന്ന്? 64 00:06:50,320 --> 00:06:52,000 ഒരു കൃത്യമായ തീയതി ഞാൻ ഓർക്കുന്നില്ല. 65 00:06:54,240 --> 00:06:56,320 പക്ഷെ ആദ്യ ദിവസം മുതൽ എനിക്കത് അറിയാമായിരുന്നു. 66 00:06:57,120 --> 00:06:59,640 ഞാൻ നിങ്ങളുടെ ഭർത്താവിനെ ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്ന് 67 00:07:00,120 --> 00:07:01,720 ആദ്യ ദിവസം മുതൽ നിങ്ങൾക്കറിയാം? 68 00:07:01,800 --> 00:07:02,800 അതെ. 69 00:07:14,120 --> 00:07:17,560 മിസിസ് മൗര്യ, നിങ്ങൾ ഉണ്ടാക്കുന്ന ചായ ഒന്നാന്തരമാണ്. 70 00:07:19,720 --> 00:07:21,000 യുവർ ഓണർ, എന്താണിതിൻ്റെ പ്രസക്തി? 71 00:07:22,480 --> 00:07:23,600 ഇതെങ്ങും പോകുന്നില്ല. 72 00:07:24,640 --> 00:07:25,800 ക്ഷമിക്കണം, യുവർ ഓണർ. 73 00:07:27,200 --> 00:07:28,840 ഞാൻ എൻ്റെ ചോദ്യം വീണ്ടും ചോദിക്കാം. 74 00:07:33,600 --> 00:07:35,400 മിസിസ് മൗര്യ, എന്നോട് പറയൂ, 75 00:07:36,880 --> 00:07:39,400 നിങ്ങളുടെ വീട്ടിൽ ഞാൻ എത്ര തവണ ചായ കുടിച്ചു? 76 00:07:46,200 --> 00:07:47,880 എനിക്ക് കൃത്യമായ കണക്ക് നൽകാനാവില്ല. 77 00:07:50,320 --> 00:07:51,800 ഒരുപക്ഷേ ഏകദേശം... 78 00:07:53,280 --> 00:07:54,320 ഒരു ഡസൻ തവണ. 79 00:07:59,160 --> 00:08:00,560 ഒരു ഡസൻ തവണ. 80 00:08:01,080 --> 00:08:02,320 ശ്രദ്ധിക്കേണ്ട കാര്യമാണ്, സർ. 81 00:08:03,560 --> 00:08:07,120 എസ് എസ് പി മൗര്യ ഒരു നിർഭയനായ ഉദ്യോഗസ്ഥനായിരുന്നു. 82 00:08:07,200 --> 00:08:11,040 അദ്ദേഹം ഒരു ബ്ലാക്ക് മെയിലറെ വീട്ടിലിരുന്ന് ചായ കുടിക്കാൻ ക്ഷണിക്കുമോ? 83 00:08:11,520 --> 00:08:13,480 അദ്ദേഹം എന്നെ ചവിട്ടിപ്പുറത്താക്കുമായിരുന്നു. 84 00:08:16,680 --> 00:08:17,880 നന്ദി, മിസ്സിസ് മൗര്യ. 85 00:08:19,760 --> 00:08:20,760 നിങ്ങൾക്ക് പോകാം. 86 00:08:25,600 --> 00:08:26,600 യുവർ ഓണർ. 87 00:08:32,400 --> 00:08:33,400 ശരി. 88 00:08:35,000 --> 00:08:39,040 ബന്ദിയാക്കപ്പെട്ട ശരദിൻ്റെ ആളെ കുറിച്ച് എന്തുകൊണ്ട് ജമുനയോട് ചോദിച്ചില്ല? 89 00:08:39,120 --> 00:08:40,200 നല്ല കാര്യം. 90 00:08:40,280 --> 00:08:41,640 അത്... 91 00:08:42,120 --> 00:08:44,600 ഒരു നിയമവിരുദ്ധ കാര്യത്തിൽ ഉൾപ്പെട്ടിരുന്നതായി പറഞ്ഞാൽ, 92 00:08:44,680 --> 00:08:46,800 -അത് നമ്മുടെ കേസ് ദുർബലമാക്കും. -നല്ലത്. ശരി. 93 00:08:48,120 --> 00:08:50,840 -അദ്ദേഹത്തെ അയയ്ക്കൂ. -മിസ്റ്റർ പഞ്ച്ഭായ്! 94 00:08:51,520 --> 00:08:52,520 ക്ഷമിക്കണം, യുവർ ഓണർ. 95 00:08:53,480 --> 00:08:56,600 ഞങ്ങളുടെ അവകാശവാദം തെളിയിക്കാൻ, 96 00:08:57,520 --> 00:09:01,200 ഏറ്റവും പ്രധാനപ്പെട്ട സാക്ഷിയെ വിളിക്കാൻ പ്രോസിക്യൂഷൻ ആഗ്രഹിക്കുന്നു. 97 00:09:09,240 --> 00:09:11,960 എന്നാൽ നിങ്ങളുടെ പട്ടികയിൽ വേറെ സാക്ഷികളെയൊന്നും പരാമർശിച്ചിട്ടില്ല. 98 00:09:12,880 --> 00:09:17,120 സാർ, മിസ്റ്റർ പണ്ഡിറ്റിനെതിരെ ഞാൻ മുമ്പ് പല കേസുകളും പോരാടിയിട്ടുണ്ട്. 99 00:09:18,040 --> 00:09:21,120 തൻ്റെ നല്ല കാലത്ത്, അദ്ദേഹം ഫ്രണ്ട് ഫൂട്ടിൽ കളിക്കാറുണ്ടായിരുന്നു. 100 00:09:22,520 --> 00:09:26,160 അദ്ദേഹത്തിൻ്റെ അനുവാദം ഉണ്ടെങ്കിൽ, എൻ്റെ സാക്ഷിയെ വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 101 00:09:27,120 --> 00:09:28,760 മിസ്റ്റർ പണ്ഡിറ്റ് സമ്മതിക്കുന്നില്ലെങ്കിൽ, 102 00:09:29,320 --> 00:09:31,640 ഞങ്ങൾ ഞങ്ങളുടെ വാദം അടുത്ത തവണ അവതരിപ്പിക്കും. 103 00:09:31,720 --> 00:09:33,720 പക്ഷേ അത് കോടതിയുടെ സമയം പാഴാക്കലാകും. 104 00:09:52,080 --> 00:09:53,760 വിരോധമില്ല, യുവർ ഓണർ. 105 00:09:59,520 --> 00:10:00,720 ദയവായി തുടരുക. 106 00:10:11,880 --> 00:10:12,840 അവരെ അകത്തേക്ക് വിടൂ. 107 00:10:20,640 --> 00:10:22,880 ഈ ലോകത്ത് ഏത് പിതാവാണ് 108 00:10:23,840 --> 00:10:27,840 തൻ്റെ കുട്ടിക്കുവേണ്ടി കഷ്ടപ്പാടിൻ്റെ ഒരു പാരമ്പര്യം അവശേഷിപ്പിക്കുക? 109 00:10:30,640 --> 00:10:32,360 എനിക്ക് എൻ്റെ കാര്യം നോക്കാനറിയാം അച്ഛാ. 110 00:10:33,120 --> 00:10:36,880 എന്നാൽ പുറത്തുകടക്കാമെന്ന പ്രതീക്ഷയിൽ അങ്ങ് എത്രകാലം ബിസിനസ് നിർത്തിവയ്ക്കും? 111 00:10:37,360 --> 00:10:41,200 അതെ. അതിനെക്കുറിച്ച് നിന്നോട് സംസാരിക്കാൻ ഞാൻ ആഗ്രഹിച്ചു. 112 00:10:43,880 --> 00:10:45,760 എനിക്ക് ജാമ്യം കിട്ടുന്നത് വരെ 113 00:10:46,880 --> 00:10:48,520 എൻ്റെ ബിസിനസ് 114 00:10:50,000 --> 00:10:51,280 ശരദ് ശുക്ല കൈകാര്യം ചെയ്യും. 115 00:10:53,080 --> 00:10:55,440 ഒരു വാക്ക് പാലിക്കാൻ പോലും കഴിയാത്ത ആ മനുഷ്യനിൽ അങ്ങ് 116 00:10:55,520 --> 00:10:56,880 ഇനിയും വിശ്വാസമർപ്പിക്കുന്നുവോ? 117 00:10:56,960 --> 00:10:58,400 എനിക്കത് ചെയ്യേണ്ടിവന്നു മോളേ. 118 00:10:59,600 --> 00:11:00,800 നിനക്ക് വേണ്ടി. 119 00:11:02,440 --> 00:11:03,840 പക്ഷേ എന്നെ വിശ്വാസമില്ല. 120 00:11:05,400 --> 00:11:06,920 എനിക്ക് സ്വയം ആവർത്തിക്കാനിഷ്ടമില്ല. 121 00:11:07,960 --> 00:11:11,840 പിന്നെ, നീ ഈ ബിസിനസ്സിൽ നിന്ന് എത്രയും അകലെ നിൽക്കുന്നോ 122 00:11:11,920 --> 00:11:12,960 അത്രയും നല്ലത്. 123 00:11:13,040 --> 00:11:16,000 എന്തുകൊണ്ട് അച്ഛാ? ഞാൻ ഒരു പെൺകുട്ടിയായതുകൊണ്ടോ? 124 00:11:16,080 --> 00:11:17,080 അല്ല മോളെ. 125 00:11:17,840 --> 00:11:18,880 ഞാൻ ഒരിക്കലും 126 00:11:19,640 --> 00:11:21,160 നിന്നോട് വിവേചനം കാണിച്ചിട്ടില്ല. 127 00:11:22,000 --> 00:11:23,600 നിനക്ക് അത് നന്നായി അറിയാം. 128 00:11:25,640 --> 00:11:28,320 ശരി അച്ഛാ. അങ്ങ് പറഞ്ഞത് ശരിയാണ്. 129 00:11:28,920 --> 00:11:31,600 എന്നാൽ അങ്ങ് പാരമ്പര്യമായി തന്നത് എന്താണെന്ന് അറിയാമോ? 130 00:11:32,720 --> 00:11:34,000 അങ്ങ് എനിക്ക് ധൈര്യം തന്നു അച്ഛാ. 131 00:11:34,920 --> 00:11:37,720 ഞാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ അങ്ങ് എന്നെ പ്രാപ്തയാക്കി. 132 00:11:39,520 --> 00:11:42,880 അങ്ങേയ്ക്ക് നന്നായി അറിയാം എന്തുകൊണ്ടാണ് ശരദ് കൈകോർക്കാൻ ആഗ്രഹിക്കുന്നതെന്ന്. 133 00:11:43,720 --> 00:11:44,880 ഗുഡ്ഡുവിനെ ദുർബ്ബലനാക്കാൻ. 134 00:11:46,880 --> 00:11:48,640 പിന്നെ അച്ഛാ, അങ്ങേയ്ക്ക് എന്തുതോന്നുന്നു 135 00:11:48,720 --> 00:11:52,480 എന്തെങ്കിലും കുഴപ്പമുണ്ടായാൽ ഞാൻ ആരുടെ കൂടെ സുരക്ഷിതയായിരിക്കും? 136 00:11:53,920 --> 00:11:56,840 ശരദിൻ്റെ കൂടെയോ അതോ ഗുഡ്ഡുവിൻ്റെ കൂടെയോ? 137 00:12:34,960 --> 00:12:37,640 പിന്നെ ഗുഡ്ഡുവിനോട് പറയണം 138 00:12:39,000 --> 00:12:40,040 ശാന്തത കൈവിടരുത് എന്ന്. 139 00:12:52,600 --> 00:12:53,600 എന്താ? 140 00:12:53,680 --> 00:12:56,040 ശരി, ഇത് ബലിയയിൽ നിന്ന് ശബ്നം ലാലയാണ്. 141 00:12:56,640 --> 00:12:57,880 നമുക്ക് നേരിട്ട് സംസാരിക്കാം. 142 00:13:02,920 --> 00:13:03,960 ത്രിപാഠി മാൻഷനിലേക്ക് പോകൂ. 143 00:13:08,600 --> 00:13:11,200 ഞാൻ സത്യം മാത്രമേ പറയൂ. 144 00:13:16,120 --> 00:13:17,120 മിസ്റ്റർ ദുബെ, 145 00:13:17,920 --> 00:13:22,000 എസ് എസ് പി മൗര്യ കേസിൻ്റെ വിശദാംശങ്ങളെല്ലാം നിങ്ങളോട് പങ്കിടാറുണ്ടോ? 146 00:13:24,080 --> 00:13:25,080 ഉവ്വ്. 147 00:13:25,800 --> 00:13:28,000 അപ്പോൾ നിങ്ങൾ രമാകാന്ത് പണ്ഡിറ്റിനെ അറിയുമായിരിക്കും. 148 00:13:29,240 --> 00:13:30,840 -എനിക്കറിയാം. -ഓ. 149 00:13:31,680 --> 00:13:34,880 അതുകൊണ്ട്, മിസ്റ്റർ പണ്ഡിറ്റിൻ്റെ അവകാശവാദങ്ങൾ തികച്ചും ശരിയായിരിക്കണം, 150 00:13:36,000 --> 00:13:39,600 രമാകാന്ത് പണ്ഡിറ്റും എസ് എസ് പി മൗര്യയും ഒരുമിച്ച് പ്രവർത്തിക്കുകയായിരുന്നു എന്ന്? 151 00:13:41,360 --> 00:13:42,440 അല്ല, അത് ശരിയല്ല. 152 00:13:44,800 --> 00:13:46,280 പിന്നെ നിങ്ങൾക്കെങ്ങനെ ഇയാളെ അറിയാം? 153 00:13:48,160 --> 00:13:51,760 യുവർ ഓണർ, ഗുഡ്ഡു പണ്ഡിറ്റ്, റൗഫ് ലാല എന്നിവർ 154 00:13:52,320 --> 00:13:53,520 ബിസിനസ് പങ്കാളികളായിരുന്നു. 155 00:13:54,760 --> 00:13:56,200 റൗഫ് ലാലയ്ക്ക് ശേഷം 156 00:13:56,280 --> 00:13:59,080 എസ് എസ് പി മൗര്യ ഗുഡ്ഡു പണ്ഡിറ്റിൻ്റെ പിന്നാലെയായിരുന്നു... 157 00:13:59,680 --> 00:14:01,280 അതായത്, അവനെ അറസ്റ്റ് ചെയ്യുമായിരുന്നു. 158 00:14:02,600 --> 00:14:04,640 അപ്പോഴാണ് രമാകാന്ത് പണ്ഡിറ്റ് 159 00:14:05,680 --> 00:14:08,000 എസ് എസ് പി മൗര്യയെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങിയത്. 160 00:14:10,920 --> 00:14:14,800 എസ് എസ് പി മൗര്യ ഒരു നിർഭയനായ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. 161 00:14:16,360 --> 00:14:18,280 അതുകൊണ്ട് ആ സമ്മർദ്ദത്തിന് വഴങ്ങിയില്ല. 162 00:14:19,480 --> 00:14:23,320 രമാകാന്ത് പണ്ഡിറ്റ് എന്തായാലും ഗുഡ്ഡു പണ്ഡിറ്റിൻ്റെ അച്ഛനല്ലേ. 163 00:14:25,040 --> 00:14:27,400 എസ് എസ് പി മൗര്യയെ ഇയാൾ കൊലപ്പെടുത്തി. 164 00:14:31,400 --> 00:14:33,640 ഗുഡ്ഡു പണ്ഡിറ്റിനെതിരായ അന്വേഷണം ഒഴിവാക്കാൻ വേണ്ടി. 165 00:14:36,680 --> 00:14:38,240 മിസ്റ്റർ പണ്ഡിറ്റ് പറയുന്നത് 166 00:14:38,720 --> 00:14:42,000 ഗുഡ്ഡു പണ്ഡിറ്റിനെ എസ് എസ് പി മൗര്യ അറസ്റ്റ് ചെയ്ത്, 167 00:14:42,480 --> 00:14:44,160 എൻകൗണ്ടർ ചെയ്യാൻ പോകുകയായിരുന്നു എന്നാണ്. 168 00:14:45,480 --> 00:14:50,440 ഒന്നാമതായി, എൻകൗണ്ടറുകൾ ഔദ്യോഗിക പോലീസ് ജോലിയുടെ ഭാഗമല്ല. 169 00:14:51,280 --> 00:14:52,360 ശരി? 170 00:14:52,440 --> 00:14:54,240 അതെ, ചില സമയങ്ങളിൽ സാഹചര്യങ്ങൾ ഞങ്ങളെ... 171 00:14:54,720 --> 00:14:56,880 എന്തായാലും... രണ്ടാമതായി, 172 00:14:56,960 --> 00:15:00,400 ഗുഡ്ഡു പണ്ഡിറ്റ് ഇന്നും സ്വതന്ത്രനാണ്, 173 00:15:00,920 --> 00:15:05,200 കാരണം അവനെതിരെ ഒരു കുറ്റപത്രവും സമർപ്പിച്ചിട്ടില്ല, 174 00:15:05,280 --> 00:15:06,880 കൂടാതെ ഞങ്ങളുടെ പക്കൽ തെളിവുമില്ല. 175 00:15:07,400 --> 00:15:09,600 അപ്പോൾ ഞങ്ങളവനെ എങ്ങനെ അറസ്റ്റ് ചെയ്യും? 176 00:15:13,280 --> 00:15:14,280 യുവർ ഓണർ, 177 00:15:15,600 --> 00:15:18,720 മിസ്റ്റർ പണ്ഡിറ്റിൻ്റെ കള്ളം പൊളിഞ്ഞു. 178 00:15:21,040 --> 00:15:23,640 ഐ ജി ഓഫ് പോലീസ് നൽകിയ റിപ്പോർട്ട് പ്രകാരം, 179 00:15:23,720 --> 00:15:26,000 അദ്ദേഹത്തിൻ്റെ അവകാശവാദങ്ങൾ 100% നുണയാണ്. 180 00:15:44,640 --> 00:15:47,320 പ്രതിഭാഗത്തിന് സാക്ഷിയോട് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ? 181 00:15:51,680 --> 00:15:53,120 ഞാൻ അദ്ദേഹത്തോട് എന്ത് ചോദിക്കാനാ? 182 00:15:55,360 --> 00:15:57,160 ഞാൻ പറയാൻ ആഗ്രഹിക്കുന്നു 183 00:15:58,000 --> 00:16:00,760 ഞാൻ ഗുഡ്ഡു പണ്ഡിറ്റിൻ്റെ പിതാവാണ് എന്നത് മാത്രമാണ് എൻ്റെ കുറ്റം. 184 00:16:03,160 --> 00:16:05,360 എന്നാൽ ഞാൻ എൻ്റെ കേസ് സത്യസന്ധതയോടെ നേരിടും. 185 00:16:06,760 --> 00:16:08,200 എന്ത് ശിക്ഷയും ഞാൻ ഏറ്റുവാങ്ങും. 186 00:16:22,200 --> 00:16:23,800 ഞാൻ വിധിന്യായം റിസേർവ് ചെയ്യുന്നു. 187 00:16:24,680 --> 00:16:27,200 വിധി അടുത്ത ഹിയറിങ്ങിൽ പ്രഖ്യാപിക്കും. 188 00:16:44,800 --> 00:16:45,800 ഞാൻ ഒരുകാര്യം പറയട്ടെ? 189 00:16:49,840 --> 00:16:52,240 വിഷമിക്കേണ്ട ഡിംപി. ഞാനൊരു വഴി കണ്ടെത്താം... 190 00:16:52,320 --> 00:16:53,560 നമുക്ക് നമ്മുടെ ജീവിതം നോക്കാം. 191 00:16:55,320 --> 00:16:57,280 അതാണ് ഈ കുടുംബത്തിൽ എല്ലാവരും ചെയ്യുന്നത്. 192 00:16:59,800 --> 00:17:01,680 എൻ്റെ ഏട്ടൻ പ്രതികാരം ആഗ്രഹിച്ചു, അത് ചെയ്തു. 193 00:17:02,880 --> 00:17:05,520 പപ്പ നീതി ആഗ്രഹിച്ചു. തനിക്ക് ശരിയെന്ന് തോന്നിയത് അദ്ദേഹം ചെയ്തു. 194 00:17:06,480 --> 00:17:07,480 നമുക്കും ആയിക്കൂടെ? 195 00:17:11,560 --> 00:17:12,760 ഞാൻ സ്വാർത്ഥയായിരിക്കാം. 196 00:17:13,880 --> 00:17:15,240 ഞാൻ ആർക്കുവേണ്ടിയാണ് പോരാടുന്നത്? 197 00:17:16,960 --> 00:17:18,960 എപ്പോഴേ നശിച്ചുപോയ ഒരു കുടുംബത്തിന് വേണ്ടി. 198 00:17:22,160 --> 00:17:23,680 കാരണം ഇവിടെ സ്നേഹം ബാക്കിയില്ല. 199 00:17:27,280 --> 00:17:29,760 കടമ, തത്വങ്ങൾ, പ്രതികാരം എന്നിവ മാത്രം... 200 00:17:29,800 --> 00:17:31,800 ഡിംപി, അവിടെ സ്നേഹമുണ്ട്. 201 00:17:33,800 --> 00:17:36,280 നീ അസ്വസ്ഥയാണ്, കാരണം നീ അവരെ സ്നേഹിക്കുന്നു. 202 00:17:38,880 --> 00:17:40,880 വേദനയും കഷ്ടപ്പാടും ഇല്ലാതെ, 203 00:17:42,000 --> 00:17:43,480 എന്തൊരു ഏകാന്ത ജീവിതമായിരിക്കും. 204 00:17:48,080 --> 00:17:50,000 ജീവിതമെന്നാൽ കുടുംബത്തിന് വേണ്ടി ജീവിക്കുന്നതാണ്. 205 00:17:52,480 --> 00:17:54,280 എനിക്ക് ഇതറിയാം കാരണം 206 00:17:55,520 --> 00:17:57,040 നീ എൻ്റെ ജീവിതത്തിലേക്ക് വരുന്നത് വരെ 207 00:17:58,560 --> 00:17:59,560 ജീവിതം ശൂന്യമായിരുന്നു. 208 00:18:04,960 --> 00:18:06,320 നിനക്ക് അമ്മയെങ്കിലും ഉണ്ട്. 209 00:18:07,320 --> 00:18:08,320 അമ്മ... 210 00:18:09,920 --> 00:18:10,920 അതെ. 211 00:18:13,000 --> 00:18:14,400 നേരം വൈകി. 212 00:18:14,480 --> 00:18:16,800 എൻ്റെ ക്ലയൻ്റ് കാത്തിരിക്കുന്നുണ്ടാകും. നമുക്ക് പോകാം. 213 00:18:16,880 --> 00:18:19,560 എനിക്ക് ലഖ്നൗവിലെ അവസാന അക്കൗണ്ട് ക്ലോസ് ചെയ്യണം. 214 00:18:19,640 --> 00:18:22,200 അപ്പോഴേക്കും നീ ഹോസ്റ്റലിലെ ബാഗുകൾ പാക്ക് ചെയ്യൂ. 215 00:18:22,920 --> 00:18:23,920 പോകാം? 216 00:18:25,200 --> 00:18:26,200 ഡിംപി? 217 00:18:29,920 --> 00:18:30,920 നമുക്ക് പോകാം.