1
00:00:17,920 --> 00:00:23,600
ബദ്ലാപൂർ
2
00:00:50,560 --> 00:00:52,320
-വാ, പണി തുടങ്ങിക്കോ.
-ശരി ഭയ്യാ.
3
00:00:52,400 --> 00:00:53,720
-കയർ പിടിക്ക്.
-ശരി ഭയ്യാ.
4
00:00:54,240 --> 00:00:56,800
സൂക്ഷിച്ച്. പതുക്കെ.
5
00:01:05,160 --> 00:01:07,560
-സമയം കളയരുത്. വേഗമാകട്ടെ.
-ഇത് ഒരു രസവുമില്ല.
6
00:01:09,640 --> 00:01:11,720
ഞാൻ പറയാം, അവർക്ക് ഏറ്റവും നല്ലത് വേണം.
7
00:01:11,840 --> 00:01:13,280
ഇത് ഒന്നാന്തരം ഫോറിൻ സാധനമാണ്.
8
00:01:13,360 --> 00:01:14,880
വേഗം ചെയ്യെടോ.
9
00:01:18,440 --> 00:01:20,560
-ഈ ഒന്നാന്തരം സ്റ്റോക്ക് ഇറക്ക്.
-ഞാൻ ചെയ്യുന്നുണ്ട്.
10
00:01:23,880 --> 00:01:25,000
ഒരു കുപ്പി താ മനുഷ്യാ.
11
00:01:31,480 --> 00:01:34,000
മിർസാപുർ ആൾക്കാർ വന്നിട്ടുണ്ട്, ഓടിക്കോ!
12
00:01:57,320 --> 00:01:59,880
-ഗുഡ്ഡു പണ്ഡിറ്റ്...
-മിർസാപുരിൻ്റെ രാജാവ്!
13
00:02:12,240 --> 00:02:13,240
ചുനാർ
14
00:02:13,320 --> 00:02:14,600
മാറെടാ തെണ്ടി.
15
00:02:30,160 --> 00:02:31,160
കേട്ടോടാ!
16
00:02:32,760 --> 00:02:36,440
ഗുഡ്ഡുഭയ്യയോട് പറ,
ശരദ് ശുക്ല നമസ്കാരം പറഞ്ഞെന്ന്.
17
00:02:40,560 --> 00:02:42,000
നാശം!
18
00:02:42,560 --> 00:02:44,120
എനിക്കും വേറെയും കസ്റ്റമർ ഉണ്ട്.
19
00:02:44,200 --> 00:02:46,000
നീ മാത്രമല്ല.
20
00:03:04,240 --> 00:03:07,560
ഇന്ന് വലിയ സന്തോഷത്തിലാണല്ലോ.
എന്താ കാര്യം?
21
00:03:12,880 --> 00:03:15,720
-നിൽക്ക്. ഒന്ന് മൂത്രമൊഴിച്ചിട്ട് വരാം.
-വേഗം വരണേ.
22
00:03:33,960 --> 00:03:36,480
സ്നേഹത്തോടെ വേണം കേട്ടോ.
എൻ്റെ ഫേവറൈറ്റ് ആണ്.
23
00:03:53,720 --> 00:03:54,720
വാ.
24
00:03:57,080 --> 00:03:58,080
അടുത്തേക്ക് ഇരിക്ക്.
25
00:04:00,960 --> 00:04:01,960
കുടിക്ക്.
26
00:04:03,800 --> 00:04:05,440
അത് ചൂടാകുന്നതിന് മുമ്പ് കുടിക്ക്.
27
00:04:19,520 --> 00:04:21,000
കുടിക്കെന്നേ.
28
00:04:28,000 --> 00:04:31,360
-ഇനി?
-കഴിഞ്ഞു ഭയ്യാ.
29
00:04:32,360 --> 00:04:33,360
അത് ശരിയാണല്ലോ.
30
00:05:17,440 --> 00:05:23,360
ബസ്തി
31
00:05:23,440 --> 00:05:26,080
ഗുഡ്ഡു ഭയ്യാ,
എൻ്റെ കുടുംബത്തെ വിടൂ.
32
00:05:27,480 --> 00:05:28,480
ഇരിക്ക്.
33
00:05:37,080 --> 00:05:39,360
നീ എന്നെ കളിയാക്കി ചിരിച്ചല്ലോ
34
00:05:39,440 --> 00:05:42,960
കഴിഞ്ഞ ദിവസം ശരദ് ശുക്ലയ്ക്കൊപ്പം, അല്ലേ?
35
00:05:45,800 --> 00:05:47,880
ദയവായി എൻ്റെ കുടുംബത്തെ വിടൂ,
ഗുഡ്ഡു ഭയ്യാ.
36
00:05:49,960 --> 00:05:51,280
ഞാൻ ഒരാളെ മാത്രമേ കൊല്ലുന്നുള്ളൂ.
37
00:05:52,200 --> 00:05:55,160
അച്ഛൻ. മകൻ. ഭാര്യ.
38
00:05:56,360 --> 00:05:58,760
ആരാണ് മരിക്കേണ്ടതെന്ന്
നിങ്ങൾക്ക് തീരുമാനിക്കാം.
39
00:06:00,000 --> 00:06:02,320
ബാക്കിയുള്ളവരെ വിടാം. എൻ്റെ വാക്കാണ്.
40
00:06:04,280 --> 00:06:05,600
ഗുഡ്ഡു ഭയ്യാ, നോക്കൂ...
41
00:06:05,680 --> 00:06:08,400
നാട്ടുനടപ്പനുസരിച്ച്,
നിങ്ങളാണ് മരിക്കേണ്ടത്.
42
00:06:08,480 --> 00:06:10,120
അയാളുമായി ശത്രുത നിങ്ങള്‍ക്കല്ലേ.
43
00:06:10,960 --> 00:06:12,440
ഞാനോ എൻ്റെ കുട്ടിയോ എന്തിന് മരിക്കണം?
44
00:06:13,080 --> 00:06:14,680
എന്ത് അസംബന്ധമാണ്? മിണ്ടാതിരിക്ക്!
45
00:06:15,440 --> 00:06:17,760
ഗുഡ്ഡു ഭയ്യാ, എന്നോട് ക്ഷമിക്കൂ.
ഞാൻ ഒരു തെറ്റ് ചെയ്തു.
46
00:06:17,840 --> 00:06:19,400
ഇനി ഞാൻ നിങ്ങളുടെ വിശ്വസ്തനാകാം.
47
00:06:34,680 --> 00:06:36,600
നിൻ്റെ അച്ഛൻ ഒരു ഭീരുവായിരുന്നു.
48
00:06:37,680 --> 00:06:38,920
അതുകൊണ്ടാണ് ഞാൻ അവനെ കൊന്നത്.
49
00:06:39,800 --> 00:06:40,800
ഓർക്കുക
50
00:06:42,160 --> 00:06:43,400
ഞാൻ നിന്‍റെ ശത്രുവല്ല.
51
00:06:47,360 --> 00:06:48,360
എന്താ നിൻ്റെ പേര്?
52
00:06:49,720 --> 00:06:50,720
മുന്ന.
53
00:06:57,320 --> 00:06:58,360
കുട്ടാ, അത് മാറ്റണം.
54
00:07:13,640 --> 00:07:15,200
ഗുഡ്ഡു കൃപയെയും കൊന്നു.
55
00:07:23,920 --> 00:07:24,920
ഇനി എന്താ?
56
00:07:27,200 --> 00:07:28,800
ആരെയാണ് നീ ലക്ഷ്യമിടുന്നത്?
57
00:07:28,880 --> 00:07:31,000
ഗുഡ്ഡുവുമായി ബന്ധപ്പെട്ട എല്ലാത്തിനെയും.
58
00:07:31,760 --> 00:07:33,040
എനിക്കിനി പിന്മാറാൻ പറ്റില്ല.
59
00:07:35,960 --> 00:07:38,320
ഭസ്മാസുരൻ്റെ കഥ കേട്ടിട്ടുണ്ടോ ശരദ്?
60
00:07:39,960 --> 00:07:43,120
അതാണ് ഗുഡ്ഡു. ഭസ്മാസുരൻ.
61
00:07:44,720 --> 00:07:46,400
അവൻ സ്വയം നശിപ്പിക്കും.
62
00:07:47,160 --> 00:07:48,600
അവൻ കുഴപ്പങ്ങളുണ്ടാക്കട്ടെ.
63
00:07:50,400 --> 00:07:51,960
അത് നിനക്ക് ഗുണം ചെയ്യും.
64
00:07:57,840 --> 00:07:59,720
-ഞാൻ ഒരു മീറ്റിംഗ് വിളിക്കണോ?
-വേണ്ട.
65
00:08:01,280 --> 00:08:03,760
നീ ഒരു മീറ്റിംഗ് വിളിച്ചാൽ,
നിന്നെ ആരും ഗൗരവമായി എടുക്കില്ല.
66
00:08:08,120 --> 00:08:10,920
അപ്പോൾ, ഞാൻ ഗുഡ്ഡുവിൻ്റെ ശക്തിയെയോ
അവൻ്റെ മനോബലത്തെയോ ആക്രമിക്കരുത്.
67
00:08:11,000 --> 00:08:12,000
പിന്നെ ഞാൻ എന്ത് ചെയ്യും?
68
00:08:15,040 --> 00:08:18,520
ഗുഡ്ഡുവിനെ ഭയന്ന്,
മറ്റ് ഡോണുകൾ ഒരു മീറ്റിംഗ് വിളിക്കും.
69
00:08:19,520 --> 00:08:21,360
അപ്പോൾ നീ നിൻ്റെ ശക്തി കാണിക്കണം.
70
00:08:22,440 --> 00:08:23,440
എങ്ങനെ?
71
00:08:26,360 --> 00:08:28,680
നോക്കൂ, സിംഹാസനത്തിൻ്റെ യോഗ്യത
72
00:08:30,000 --> 00:08:33,040
അക്രമം ചെയ്യാനുള്ള കഴിവല്ല.
73
00:08:33,760 --> 00:08:37,600
വാസ്തവത്തിൽ, അത്
അക്രമം നിർത്താനുള്ള കഴിവാണ്.
74
00:08:39,960 --> 00:08:42,360
അങ്ങനെ നീ നിൻ്റെ ആധിപത്യം സ്ഥാപിക്കും.
75
00:08:48,120 --> 00:08:51,280
എന്നാൽ നിങ്ങൾ ജീവനോടെയുള്ളപ്പോൾ
ഞാൻ എങ്ങനെ സിംഹാസനം ഏറ്റെടുക്കും?
76
00:08:54,280 --> 00:08:56,160
ഞാൻ വളരെക്കാലം മുമ്പ്
സിംഹാസനം ഉപേക്ഷിച്ചു.
77
00:08:58,720 --> 00:09:00,520
അത് മുന്നയ്ക്ക് കൈമാറാൻ ഞാൻ ആഗ്രഹിച്ചു.
78
00:09:03,720 --> 00:09:05,360
ഇപ്പോൾ എനിക്ക് നിന്നെ അതിൽ കാണണം.
79
00:09:07,520 --> 00:09:10,240
മിർസാപുരിൻ്റെ സിംഹാസനത്തിൻ്റെ
ശരിയായ അവകാശി നീയാണ്.
80
00:09:22,240 --> 00:09:24,400
മിർസാപുർ
81
00:10:03,760 --> 00:10:05,760
പുർവാഞ്ചൽ
82
00:10:18,640 --> 00:10:20,640
ഗുഡ്ഡൂ, ഇതെല്ലാം ചെയ്യുന്നത്
83
00:10:21,520 --> 00:10:24,720
ഗോലുവിന് വേണ്ടിയാണോ അതോ നിങ്ങൾ
ഈ രക്തച്ചൊരിച്ചിൽ ആസ്വദിക്കുകയാണോ?
84
00:10:24,760 --> 00:10:25,760
മുന്നാവർ
85
00:10:25,880 --> 00:10:27,480
ഞാൻ അത്രയൊന്നും ചിന്തിക്കാറില്ല.
86
00:10:28,120 --> 00:10:32,160
ശരിയെന്ന് തോന്നുന്നത് ഞാൻ ചെയ്യുന്നു.
അത് ശരിയായില്ലെങ്കിൽ, വീണ്ടും ചെയ്യുന്നു.
87
00:10:33,240 --> 00:10:35,320
എൻ്റെ സന്ദേശം വ്യക്തമാണ്,
മിസ്റ്റർ മുന്നാവർ.
88
00:10:35,400 --> 00:10:38,520
ഗോലുവിനെ കണ്ടെത്തുന്നതുവരെ ഞാൻ നിർത്തില്ല.
89
00:10:38,640 --> 00:10:40,480
ഇതുവരെ അപേക്ഷ ആയിരുന്നു,
90
00:10:40,520 --> 00:10:44,440
എന്നാൽ ഇപ്പോൾ അതൊരു ഉത്തരവാണ്. നിർത്തൂ.
91
00:10:46,360 --> 00:10:49,000
പ്രൊഫഷണൽ കാര്യമായപ്പോൾ,
ഞാൻ നിങ്ങളുടെ വാക്ക് കേട്ടു.
92
00:10:49,080 --> 00:10:50,760
എന്നാൽ ഇത് വ്യക്തിപരമായ കാര്യമാണ്.
93
00:10:50,880 --> 00:10:52,320
ഞാൻ എൻ്റെ രീതിയിൽ കൈകാര്യം ചെയ്യട്ടെ.
94
00:10:52,400 --> 00:10:54,040
എല്ലാവരും നഷ്ടം സഹിക്കുന്നു.
95
00:10:54,760 --> 00:10:58,000
പുർവാഞ്ചൽ മുഴുവൻ
ഈ തർക്കത്തിൻ്റെ വില കൊടുക്കുകയാണ്.
96
00:10:59,080 --> 00:11:00,920
പിന്നെ എങ്ങനെയാണ്
ഈ വിഷയം വ്യക്തിപരമാകുന്നത്?
97
00:11:02,280 --> 00:11:04,400
പിന്നെ നിങ്ങളുടെ പക്കൽ ഒരു തെളിവുമില്ല
98
00:11:05,400 --> 00:11:06,720
ഗോലു ജൗൻപൂരിലാണെന്ന്.
99
00:11:08,440 --> 00:11:11,120
ഗോലു ജൗൻപൂരിൽ ഇല്ല എന്നതിന്
നിങ്ങളുടെ പക്കലും തെളിവില്ല.
100
00:11:15,440 --> 00:11:17,600
തെളിവ് കിട്ടുമ്പോൾ എന്നെ വിളിക്കൂ.
101
00:11:24,440 --> 00:11:26,320
ഒപ്പിയം ചരക്ക് നാളെ രാവിലെ പുറപ്പെടും.
102
00:11:26,920 --> 00:11:28,200
നമ്മുടെ ഡീലർമാരെ അറിയിക്കുക.
103
00:11:28,680 --> 00:11:30,240
ഇത് ക്യാഷ് ഓൺ ഡെലിവറി ആണോ ഭയ്യാ?
104
00:11:34,560 --> 00:11:36,160
നീ എവിടെ നിന്നാണ് എംബിഎ ചെയ്തത്?
105
00:11:36,240 --> 00:11:39,400
അതെ ഭയ്യാ, ഈ മണ്ടൻ ബിഎ പാസ്സായതാണ്.
106
00:11:39,480 --> 00:11:40,640
അതും പ്രൈവറ്റായി.
107
00:11:42,240 --> 00:11:43,200
അതുശരി.
108
00:11:45,000 --> 00:11:46,440
നീയോ?
109
00:11:46,520 --> 00:11:49,400
ഞാൻ ഒമ്പതാം ക്ലാസ് പാസ്സായി.
ബോർഡ് പരീക്ഷ കടക്കാനായില്ല.
110
00:11:52,200 --> 00:11:53,240
ഈ ജോലി നീ നോക്കണം.
111
00:11:59,920 --> 00:12:01,960
ഐ എൻ എൻ-886
ശുഭ യാത്ര
112
00:12:02,040 --> 00:12:07,320
രപ്തി നദി - നേപ്പാൾ
113
00:12:19,800 --> 00:12:20,800
ഹലോ.
114
00:12:22,200 --> 00:12:24,280
അരമണിക്കൂറിനുള്ളിൽ പണി പൂർത്തിയാകും.
115
00:12:27,400 --> 00:12:33,360
കാഠ്മണ്ഡു - നേപ്പാൾ - ഗോരഖ്പൂർ
ജൗൻപുർ - ബലിയ
116
00:12:42,720 --> 00:12:47,680
രപ്തി നദി - ഗോരഖ്പൂർ
117
00:12:53,000 --> 00:12:54,560
ഒരു സിഗരറ്റ് താ ബ്രോ.
118
00:13:03,640 --> 00:13:06,480
ശ്രദ്ധിക്കൂ! നിങ്ങൾ ഇപ്പോൾ
ഇന്ത്യൻ അതിർത്തിയിലാണ്.
119
00:13:06,560 --> 00:13:08,200
-ബോട്ട് നിർത്ത്.
-പോലീസ്.
120
00:13:08,280 --> 00:13:11,600
ഒപ്പം ബോട്ട് ജീവനക്കാർ
അവരുടെ ഐഡൻ്റിഫിക്കേഷനുമായി തയ്യാറാകുക.
121
00:13:12,200 --> 00:13:13,880
-ഞാൻ മുന്നറിയിപ്പ് തരുന്നു.
-ബോട്ട് നിർത്ത്.
122
00:13:13,960 --> 00:13:18,040
നിങ്ങളുടെ ബോട്ട് നിർത്തൂ,
തിരിച്ചറിയൽ രേഖ കാണിക്കാൻ തയ്യാറാകൂ.
123
00:13:20,920 --> 00:13:21,920
കൈകൾ ഉയർത്തൂ!
124
00:13:27,400 --> 00:13:29,360
-മുട്ടുകുത്തി നിൽക്കൂ!
-ശരി സർ.
125
00:13:29,440 --> 00:13:30,280
ശരി, സർ.
126
00:13:31,160 --> 00:13:32,040
ഇരിക്ക്!
127
00:13:43,920 --> 00:13:45,000
ശരി, അവിടെ നോക്കൂ.
128
00:13:46,200 --> 00:13:49,160
നന്നായി തിരയൂ.
എല്ലാ മുക്കും മൂലയും തിരയണം.
129
00:13:56,360 --> 00:13:57,600
സാർ, ഭക്ഷണം കഴിക്കൂ.
130
00:13:58,680 --> 00:14:02,080
സർ, ഞങ്ങൾ നന്നായി പരിശോധിച്ചു.
ഒന്നും കണ്ടെത്തിയില്ല.
131
00:14:03,200 --> 00:14:04,200
ശരിക്കും?
132
00:14:05,560 --> 00:14:08,720
സാരമില്ല.
നമുക്ക് തെറ്റായ വിവരം കിട്ടിയതാകാം.
133
00:14:09,640 --> 00:14:10,600
സാർ.
134
00:14:13,040 --> 00:14:14,040
നമുക്ക് പോകാം കൂട്ടരേ.
135
00:14:14,120 --> 00:14:15,120
ഉഗ്രൻ.
136
00:14:15,600 --> 00:14:16,800
നിങ്ങളെല്ലാവരും കഴിച്ചോ?
137
00:14:47,280 --> 00:14:48,560
എന്തിനാണ് ജോഷി വന്നത്?
138
00:14:51,200 --> 00:14:53,600
ഗുഡ്ഡു, പോലീസ്
ഒപ്പിയം ബോട്ടുകൾ പിടിച്ചെടുത്തു.
139
00:14:54,120 --> 00:14:55,360
അപ്പോൾ പുറത്ത് എന്താണ്?
140
00:14:56,400 --> 00:14:59,600
ജോഷി കാരണം മറ്റൊരു വഴിയിലൂടെ
ഒപ്പിയം ഇവിടെ എത്തി.
141
00:15:04,880 --> 00:15:05,880
അതുശരി.
142
00:15:11,280 --> 00:15:12,640
നീ എന്താ വരക്കുന്നത്?
143
00:15:14,160 --> 00:15:15,360
അച്ഛനോട് എന്ത് പറയും?
144
00:15:16,320 --> 00:15:17,520
എന്ത്? എന്താ കുഴപ്പം?
145
00:15:18,960 --> 00:15:20,080
ഒപ്പിയം എത്തിയില്ലേ.
146
00:15:21,720 --> 00:15:23,560
അടുത്ത തവണ മറ്റൊരു വഴി കണ്ടെത്താം.
147
00:15:24,600 --> 00:15:26,560
സംഭവിച്ചത് മാറ്റാൻ നമുക്ക് കഴിയില്ലല്ലോ.
148
00:15:27,680 --> 00:15:30,160
ഗുഡ്ഡൂ, ഞാൻ അച്ഛന് വാക്ക് കൊടുത്തിരുന്നു
149
00:15:30,240 --> 00:15:32,480
നീ എല്ലാ തവണയും പോലെ
ഇതും കുഴപ്പത്തിലാക്കില്ല എന്ന്.
150
00:15:37,960 --> 00:15:38,960
"കുഴപ്പമോ"?
151
00:15:44,920 --> 00:15:46,520
നോക്ക്, നിൻ്റെ അച്ഛൻ...
152
00:15:51,080 --> 00:15:52,680
ലാഭം മാത്രമേ നോക്കാറുള്ളൂ.
153
00:15:54,960 --> 00:15:57,160
അയാൾ മറ്റൊന്നും നോക്കാറില്ല.
154
00:15:58,200 --> 00:15:59,960
നീ വിവരമുള്ളവളാണ്.
155
00:16:00,040 --> 00:16:03,360
നീ അറിയണമായിരുന്നു, ഗുഡ്ഡുവിനുവേണ്ടി
ആർക്കും ഉറപ്പുനൽകാൻ കഴിയില്ല.
156
00:16:06,840 --> 00:16:08,160
പിന്നെ എന്തിന് നീ അത് ചെയ്തു?
157
00:16:09,000 --> 00:16:11,480
കാരണം ഞാൻ കരുതി,
ഞാൻ നിനക്ക് പ്രധാനമാണെന്ന്.
158
00:16:12,880 --> 00:16:15,920
എന്നാൽ നീ എന്ത് ചെയ്തു?
നീ എല്ലാം അപകടത്തിലാക്കി.
159
00:16:17,000 --> 00:16:18,240
ആർക്കുവേണ്ടി?
160
00:16:18,320 --> 00:16:19,720
ആ ഗോലുവിനു വേണ്ടിയോ?
161
00:16:22,000 --> 00:16:25,680
"ആ ഗോലുവിനു വേണ്ടി"
ഞാനിതെല്ലാം വീണ്ടും ചെയ്യും.
162
00:16:28,760 --> 00:16:33,200
ഗുഡ്ഡൂ, ഞാൻ അധികം സംസാരിക്കില്ലായിരിക്കാം.
പക്ഷെ അതിനർത്ഥം ഞാനൊരു വിഡ്ഢി ആണെന്നല്ല.
163
00:16:36,560 --> 00:16:39,960
ഒപ്പിയം ഇടപാടിന് വേണ്ടി
നീ എൻ്റെ അടുത്ത് വന്നു. അല്ലേ?
164
00:16:41,000 --> 00:16:42,480
"ഗുഡ്ഡു ഒരു വിഡ്ഢിയാണ്."
165
00:16:43,160 --> 00:16:45,440
ശരി, പകരം നീ
ജൗൻപൂരിലേക്ക് പോകേണ്ടതായിരുന്നു.
166
00:16:46,520 --> 00:16:48,840
ഞാൻ പോകണമായിരുന്നു! എന്തിനാ ഞാൻ...
167
00:16:53,880 --> 00:16:55,640
ഞാൻ കുഴപ്പമുണ്ടാക്കാറില്ല.
168
00:16:56,200 --> 00:16:59,680
എന്നെ അറിയാമെന്ന് കരുതുന്നവരാണ്
കുഴപ്പമുണ്ടാക്കുന്നത്.
169
00:17:05,480 --> 00:17:06,800
ഞാൻ ഒപ്പിയം എടുക്കുന്നു.
170
00:17:07,960 --> 00:17:11,520
ഞാനാണ് അതിന് പണം നൽകിയത്.
നിൻ്റെ പങ്ക് നിനക്ക് ലഭിക്കും.
171
00:17:11,560 --> 00:17:13,240
എനിക്ക് നിന്നിൽ നിന്ന് ഒന്നും വേണ്ട.
172
00:17:13,320 --> 00:17:16,880
എന്നാൽ ശരി.
നിൻ്റെ ഓഹരി ഞാൻ കത്തിച്ചുകളയാം. ശരി?
173
00:17:34,240 --> 00:17:40,200
ത്രിപാഠി
174
00:17:53,800 --> 00:17:55,440
കാലീൻ ഭയ്യ പറയുമായിരുന്നു
175
00:17:55,520 --> 00:17:59,520
ഒപ്പിയത്തിൻ്റെ വില നിയന്ത്രിക്കാൻ,
അതിൻ്റെ വിതരണം നിയന്ത്രിക്കണം.
176
00:18:01,560 --> 00:18:03,920
നിങ്ങൾ അത് പുല്ല് പോലെ
ഡോണുകൾക്ക് എടുത്ത് കൊടുത്താൽ,
177
00:18:05,000 --> 00:18:06,160
അതിൻ്റെ വില ഇടിയില്ലേ?
178
00:18:09,240 --> 00:18:11,040
നേപ്പാളിന് ലാഭം കാണിച്ചില്ലെങ്കിൽ
179
00:18:11,520 --> 00:18:13,560
അവർ അത് നൽകാൻ മടിക്കും.
180
00:18:23,080 --> 00:18:26,080
വീണ്ടും പൊതുയോഗത്തിൽ പങ്കെടുക്കാൻ
വിസമ്മതിച്ചുവെന്ന് രാധിയ പറഞ്ഞു.
181
00:18:28,880 --> 00:18:30,240
എനിക്കൊരു മൂഡ് തോന്നുന്നില്ല.
182
00:18:35,240 --> 00:18:37,440
ജോലിയെ ആഗ്രഹങ്ങളിൽ നിന്ന്
വേർതിരിക്കാൻ പഠിക്കുക.
183
00:18:42,800 --> 00:18:45,040
ഹൃദയത്തിലെ ഭാരം ലഘൂകരിക്കാൻ വഴിയുണ്ട്.
184
00:18:48,960 --> 00:18:50,760
എന്നോട് പറയൂ, എന്താണ് ചെയ്യാനിഷ്ടം?
185
00:18:53,080 --> 00:18:55,480
യോഗം വിളിക്കൂ. ഞാൻ പങ്കെടുക്കാം.
186
00:19:11,880 --> 00:19:16,800
മിർസാപുർ - വാരണാസി - ജൗൻപുർ
പ്രയാഗ് രാജ് - അസംഗഡ്
187
00:19:16,920 --> 00:19:22,880
ഗാസിപുർ - ബസ്തി - മൗ
ബലിയ - ദേവരിയ
188
00:19:22,960 --> 00:19:26,560
ഗോരഖ്പൂർ - കുശിനഗർ - മഹാരാജ്ഗഞ്ച്
189
00:19:38,680 --> 00:19:39,680
ഭയ്യാ ജി...
190
00:19:45,320 --> 00:19:47,440
ഈ ഒപ്പിയം നമ്മുടേതിനേക്കാൾ നല്ലതാണ്.
191
00:19:51,320 --> 00:19:52,920
ഇത് മാർക്കറ്റിൽ വന്നാൽ,
192
00:19:54,920 --> 00:19:56,640
നമ്മുടെ സാധനത്തിൻ്റെ ഡിമാൻഡ് കുറയും.
193
00:19:56,720 --> 00:19:58,280
എന്നാൽ അതിൻ്റെ വില്പന നിർത്തൂ.
194
00:20:00,320 --> 00:20:03,440
പുർവാഞ്ചലിൽ നിങ്ങളുടെ നെറ്റ്വർക്ക്
ഏറ്റവും പഴക്കമുള്ളതാണ് ചദ്ദാജി.
195
00:20:04,440 --> 00:20:05,680
അത് പ്രയോജനപ്പെടുത്തുക.
196
00:20:07,480 --> 00:20:09,800
ഭയ്യാ, എനിക്ക് എൻ്റെ പ്രദേശം
നിയന്ത്രിക്കാൻ കഴിയും.
197
00:20:12,280 --> 00:20:14,560
എന്നാൽ നമ്മൾ വിപണിയിൽ നിന്ന്
കടം വാങ്ങിയ പണം ഈടാക്കാൻ,
198
00:20:15,320 --> 00:20:17,720
നമുക്ക് പുർവാഞ്ചലിൻ്റെ
മുഴുവൻ നിയന്ത്രണവും ആവശ്യമാണ്.
199
00:20:24,000 --> 00:20:25,320
ഗുഡ്ഡുവിനെ തകർക്കണം.
200
00:20:26,920 --> 00:20:29,160
അവൻ തകരുന്നത് വരെ
നമുക്ക് കാത്തിരിക്കാനാവില്ല.
201
00:20:33,960 --> 00:20:37,080
"ഞാനും ദരിദ്രനാണ്
നീയെന്താ ഇത്ര കരയാൻ?
202
00:20:37,720 --> 00:20:41,160
ഇനിയും അവർക്ക് വോട്ട് കുറഞ്ഞാൽ,
ഇതാണ് അവർ നമ്മോട് ചെയ്യുക.
203
00:20:41,960 --> 00:20:45,320
നമ്മെ കലാപത്തിലേക്ക് തള്ളിവിടുന്നു
അവർ സ്വയം രക്ഷപ്പെടുന്നു.
204
00:20:46,040 --> 00:20:49,400
ഇത്തരം നേതാക്കന്മാരെ ഓർത്ത് ലജ്ജിക്കണം
പച്ചക്കള്ളങ്ങളിൽ ജീവിക്കുന്നവർ.
205
00:20:49,480 --> 00:20:52,320
അഭിമാനത്തിൻ്റെ ഒരു ഔൺസ് ഇല്ലാതെ,
അവർ സ്വയം നേതാക്കൾ എന്ന് വിളിക്കുന്നു.
206
00:20:58,400 --> 00:20:59,520
കണ്ടോ,
207
00:21:00,760 --> 00:21:03,080
നിൻ്റെ സ്വരം തെറ്റാണ്,
എന്നാൽ നീ പറഞ്ഞതിൽ കാര്യമുണ്ട്.
208
00:21:03,560 --> 00:21:05,640
എൻ്റെ സ്വരം തെറ്റാണ്,
പക്ഷേ പറഞ്ഞതിൽ കാര്യമുണ്ടോ?
209
00:21:06,080 --> 00:21:08,160
ഒരു തമാശ അവർക്ക് സഹിക്കാൻ വയ്യേ?
210
00:21:08,720 --> 00:21:10,400
അവർ എൻ്റെ മേൽ ഐപിസി 294 ചുമത്തി.
211
00:21:10,960 --> 00:21:13,200
അശ്ലീല നിയമം. ഒന്നാലോചിച്ചു നോക്കൂ.
212
00:21:14,080 --> 00:21:15,560
നിൻ്റെ അഭിഭാഷകൻ എന്ത് ചെയ്തു?
213
00:21:19,560 --> 00:21:21,560
കവിതകൾ ചൊല്ലി ഉപജീവനം നടത്തുന്ന മനുഷ്യന്,
214
00:21:21,640 --> 00:21:24,240
ഒരു അഭിഭാഷകനെ ഏർപ്പാടാക്കാൻ
കഴിയുമെന്ന് തോന്നുന്നുണ്ടോ?
215
00:21:26,400 --> 00:21:28,720
നിയമങ്ങൾ പഠിച്ച് സ്വയം പ്രതിരോധിക്കാമെന്ന്
ഞാൻ കരുതി.
216
00:21:29,240 --> 00:21:32,440
എന്നാൽ പഠിക്കുന്നതും പോരാടുന്നതും
വ്യത്യസ്തമാണെന്ന് ഞാൻ മനസ്സിലാക്കി.
217
00:21:33,320 --> 00:21:34,760
നിനക്കൊരു വക്കീലാകണോ?
218
00:21:35,680 --> 00:21:37,200
ഐഎഎസ് ഓഫീസറാകാനായിരുന്നു എൻ്റെ ആഗ്രഹം.
219
00:21:38,320 --> 00:21:40,880
പക്ഷെ ഒരു വക്കീലാകാൻ കഴിഞ്ഞാൽ,
അത് വളരെ നന്നായിരിക്കും.
220
00:21:53,720 --> 00:21:56,360
മണ്ണ് വളരെ ശക്തമായി അമർത്തരുത്,
221
00:21:57,000 --> 00:21:58,320
ചെടിക്ക് ശ്വാസം മുട്ടും.
222
00:21:58,800 --> 00:22:01,240
അതിനും ശ്വസിക്കണ്ടേ.
223
00:22:03,040 --> 00:22:05,040
മണ്ണ് അൽപ്പം ഇളക്കൂ.
224
00:22:07,560 --> 00:22:08,640
കേൾക്കൂ മോനേ.
225
00:22:14,480 --> 00:22:15,480
ഇത്...
226
00:22:15,960 --> 00:22:17,360
പോയി ചായ കുടിച്ചുവാ.
227
00:22:23,760 --> 00:22:25,520
നിങ്ങളിവിടവുമായി ഇണങ്ങിയോ?
228
00:22:25,600 --> 00:22:29,480
ലാലാ, ഒരു മനുഷ്യൻ എവിടെയായിരുന്നാലും
ജീവിതത്തിൽ ഒരു ലക്ഷ്യം കണ്ടെത്തുന്നു.
229
00:22:31,320 --> 00:22:35,680
ഞാൻ കേട്ടു, നിങ്ങൾ നിരവധി തടവുകാരുടെ
അപ്പീലുകൾ ഫയൽ ചെയ്യുന്നുണ്ടെന്ന്.
230
00:22:37,200 --> 00:22:38,360
എനിക്കും വേണ്ടി ചെയ്യൂ.
231
00:22:41,360 --> 00:22:44,280
മിസ്റ്റർ ലാലാ, അവർ ആവശ്യക്കാരാണ്.
232
00:22:45,120 --> 00:22:47,720
നിങ്ങൾ ഒരു കുറ്റവാളിയാണ്,
നിങ്ങൾ പോലും അത് സമ്മതിക്കും.
233
00:22:48,200 --> 00:22:50,880
ഞാൻ നിങ്ങളോട് പലതവണ പറഞ്ഞു
ഞാനൊരു ബിസിനസുകാരനാണെന്ന്.
234
00:22:53,280 --> 00:22:56,320
നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ
ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല.
235
00:22:57,640 --> 00:22:59,560
നിങ്ങൾക്ക് നന്നായി അറിയാം
236
00:23:00,240 --> 00:23:01,720
ഞാൻ ജാമ്യം അർഹിക്കുന്നു എന്ന്.
237
00:23:02,240 --> 00:23:03,240
പക്ഷേ...
238
00:23:04,160 --> 00:23:06,120
സർക്കാർ സമ്മർദ്ദം മൂലം
239
00:23:06,960 --> 00:23:08,760
അത് ആവർത്തിച്ച് തള്ളിപ്പോവുകയാണ്.
240
00:23:09,840 --> 00:23:10,840
അല്ലെങ്കിലും,
241
00:23:12,880 --> 00:23:16,880
നിങ്ങളുടെ നിയമം എല്ലാവർക്കും
തുല്യമല്ലേ, മിസ്റ്റർ പണ്ഡിറ്റ്?
242
00:23:21,960 --> 00:23:25,800
ശരി, ഞാൻ നിങ്ങളുടെ അപേക്ഷ എഴുതാം.
243
00:23:27,400 --> 00:23:29,520
എന്നാൽ നിങ്ങൾ കുറ്റസമ്മതം എഴുതണം.
244
00:23:34,200 --> 00:23:37,120
ഒരു സാക്ഷിയാകൂ.
നിങ്ങളുടെ ശിക്ഷ കുറയ്ക്കാൻ ഞാൻ സഹായിക്കാം.
245
00:23:42,840 --> 00:23:44,520
അതെ, ഞാൻ എല്ലാം വാങ്ങിയിട്ടുണ്ട്.
246
00:23:45,440 --> 00:23:46,840
നിനക്കെന്താ നോക്കേണ്ടത്?
247
00:23:47,720 --> 00:23:50,600
എന്തുപറഞ്ഞാലും നിനക്ക് വിശ്വാസമാകില്ല.
ശരി പറയൂ.
248
00:23:51,680 --> 00:23:53,280
അതെ, വഴുതന ഉണ്ട്.
249
00:23:54,440 --> 00:23:55,680
കാപ്സിക്കം വാങ്ങി.
250
00:23:57,160 --> 00:23:58,280
കാരറ്റ് ഉണ്ട്.
251
00:24:00,040 --> 00:24:01,920
ബജി മുളകും വാങ്ങിയിട്ടുണ്ട്.
252
00:24:02,760 --> 00:24:04,600
അതെ. ബീൻസും ഉണ്ട്.
253
00:24:05,400 --> 00:24:06,400
വെള്ളരിക്ക...
254
00:24:08,000 --> 00:24:10,040
നീ... വെള്ളരി.
255
00:24:10,720 --> 00:24:12,720
ശരി, ഉണ്ട്. വെള്ളരി ഉണ്ട്.
256
00:24:12,800 --> 00:24:14,200
വെള്ളരിയും ഉണ്ട്.
257
00:24:14,280 --> 00:24:16,080
ഞാൻ ഉടൻ വീട്ടിലെത്തും.
പിന്നീട് സംസാരിക്കാം.
258
00:24:19,840 --> 00:24:21,000
-കേട്ടോ?
-എന്താ?
259
00:24:21,600 --> 00:24:24,400
-പോയി കുറച്ച് വെള്ളരിക്ക വാങ്ങിവാ.
-ശരി, സർ.
260
00:24:24,920 --> 00:24:28,160
പിന്നെ ഒരു സേഫ്റ്റിക്ക്, കുറച്ച് മല്ലിയില,
മുളക്, ഇഞ്ചി എന്നിവയും കൊണ്ടുവരിക.
261
00:24:28,240 --> 00:24:29,360
-ശരി?
-ശരി സർ.
262
00:24:29,920 --> 00:24:32,080
ഇരുവശത്തും സ്ത്രീകൾ
എന്നെ കാത്തിരിക്കുന്നു.
263
00:24:33,600 --> 00:24:35,440
-പോയി വേഗം തിരിച്ചു വാ.
-തീർച്ചയായും സർ.
264
00:24:41,680 --> 00:24:44,320
ഇവരാണ് കുറ്റകൃത്യവിമുക്ത സംസ്ഥാനത്തിന്
ഏറ്റവും വലിയ ഭീഷണി.
265
00:24:47,400 --> 00:24:50,840
ഇവർ സർക്കാരിൻ്റെ ശമ്പളം വാങ്ങുന്നു,
ജോലി ചെയ്യുന്നത് ഗുണ്ടകൾക്ക് വേണ്ടി.
266
00:24:52,200 --> 00:24:53,200
എന്തുചെയ്യും?
267
00:24:54,160 --> 00:24:57,200
നിങ്ങളെപ്പോലെ സത്യസന്ധരായ
ഉദ്യോഗസ്ഥർ വളരെ കുറച്ചേ ഉള്ളൂ.
268
00:24:58,080 --> 00:24:59,240
അതെ.
269
00:25:11,120 --> 00:25:12,120
മാഡം,
270
00:25:12,680 --> 00:25:15,560
ആഭ്യന്തര മന്ത്രിയുടെ അനുമതിയില്ലാതെ
ഇത് സാധ്യമല്ല.
271
00:25:17,200 --> 00:25:19,040
സോളങ്കി മനസ്സിലാക്കണം,
272
00:25:20,640 --> 00:25:23,320
ഇതദ്ദേഹത്തിൻ്റെ വകുപ്പായിരിക്കാം,
പക്ഷേ ഇത് എൻ്റെ സർക്കാരാണ്.
273
00:25:24,760 --> 00:25:27,200
അതെ, പക്ഷെ നമ്മൾ അദ്ദേഹത്തിൻ്റെ...
274
00:25:27,280 --> 00:25:29,560
മിസ്റ്റർ ആനന്ദ്,
നമുക്ക് കുറ്റവിമുക്ത സംസ്ഥാനം വേണമെങ്കിൽ,
275
00:25:29,640 --> 00:25:32,560
ഡോണുകളും പോലീസും തമ്മിലുള്ള
ബന്ധം തകർക്കണം.
276
00:25:34,160 --> 00:25:36,120
ഈ ട്രാൻസ്ഫർ ലിസ്റ്റ് തയ്യാറാക്കൂ.
277
00:25:36,200 --> 00:25:37,880
-ഉടൻ പ്രാബല്യത്തോടെ.
-ശരി.
278
00:25:52,120 --> 00:25:53,520
ഓ, ഗുപ്താ,
279
00:25:54,840 --> 00:25:56,200
നിങ്ങൾ വീണ്ടും വന്നോ?
280
00:25:57,760 --> 00:26:00,080
-സർ, ഞാൻ ഒരാഴ്ചയായി ഇവിടെ വരുന്നു.
-സർ.
281
00:26:04,000 --> 00:26:05,520
എൻ്റെ മകളെ കാണാനില്ല.
282
00:26:06,120 --> 00:26:08,240
നിങ്ങളുടെ പ്രാദേശിക ചാരന്മാരോട് ചോദിക്കൂ.
283
00:26:09,240 --> 00:26:12,560
നിങ്ങളുടെ മകളാണ് ആളുകളെ കാണാതാക്കാറ്.
284
00:26:13,560 --> 00:26:15,120
അവൾ ഒളിവിൽ പോയതാകും.
285
00:26:16,960 --> 00:26:19,960
അവളുടെ കാമുകനോട് ചോദിച്ചുനോക്കൂ.
286
00:26:22,760 --> 00:26:23,760
ഞാൻ തെറ്റാണോ പറഞ്ഞത്?
287
00:26:24,800 --> 00:26:27,120
സർ, ഞാൻ ഒരു എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
288
00:26:28,360 --> 00:26:31,000
-ദയവായി അവളുടെ ഫോൺ ട്രേസ് ചെയ്യൂ.
-നോക്കൂ ഗുപ്ത,
289
00:26:32,680 --> 00:26:36,320
നിങ്ങൾക്ക് സൂചനകൾ നൽകി ഞാൻ മടുത്തു.
290
00:26:37,080 --> 00:26:38,080
ഞാൻ പറയുന്നത് കേൾക്കൂ.
291
00:26:38,880 --> 00:26:41,720
നിങ്ങളുടെ മകൾ സർക്കാരിൻ്റെ ശത്രുവാണ്.
292
00:26:43,160 --> 00:26:45,280
നിങ്ങളുടെ മകളുടെ അമ്മായിയപ്പൻ
ഒരു പോലീസുകാരനെ കൊന്നു.
293
00:26:45,840 --> 00:26:49,480
എത്ര തവണ ചോദിച്ചിട്ടും കാര്യമില്ല.
നിങ്ങൾക്ക് ഒരു സഹായവും ലഭിക്കില്ല.
294
00:26:50,680 --> 00:26:52,720
മനസ്സിലായോ? ദയവായി പോകൂ.
295
00:26:58,400 --> 00:26:59,480
ഹലോ.
296
00:27:02,640 --> 00:27:05,600
അതിനിടെ, മുഖ്യമന്ത്രി മാധുരിയുടെ
ഭാഗത്ത് നിന്ന് വൻ നടപടി.
297
00:27:05,680 --> 00:27:09,040
പോലീസ് ഡിപ്പാർട്ട്മെൻ്റിൽ വൻ അഴിച്ചുപണി
നടക്കുന്നതായി വാർത്തകൾ വരുന്നുണ്ട്.
298
00:27:09,120 --> 00:27:12,200
മിക്കവാറും എല്ലാ ജില്ലയിലെയും
എസ്.പിമാരെ മാറ്റിയിരിക്കുന്നു.
299
00:27:12,280 --> 00:27:16,040
കൂടാതെ, സ്റ്റേഷൻ ഇൻ-ചാർജ് റാങ്കിലുള്ള
150 ഓളം ഉദ്യോഗസ്ഥരെയും,
300
00:27:16,120 --> 00:27:18,160
എസ്ഐ റാങ്കിലുള്ള 200 ഉദ്യോഗസ്ഥരെയും,
301
00:27:18,640 --> 00:27:22,120
കൂടാതെ റിസർവേഷൻ-റാങ്ക് കോൺസ്റ്റബിൾമാരെ
പോലും ട്രാൻസ്ഫർ ചെയ്തിരിക്കുന്നു.
302
00:27:22,200 --> 00:27:24,400
മന്ത്രി തിരക്കിലാണെന്ന് ഞാൻ പറഞ്ഞില്ലേ.
303
00:27:24,960 --> 00:27:28,600
പുതിയ ഉത്തരവ് വരാനിരിക്കുന്നതേയുള്ളൂ.
ഞാൻ നിങ്ങളെ വിളിച്ച് അറിയിക്കാം.
304
00:27:28,680 --> 00:27:29,840
കുറച്ച് ക്ഷമയോടെയിരിക്കൂ.
305
00:27:47,480 --> 00:27:48,800
-ജയ് ഹിന്ദ് സർ.
-ജയ് ഹിന്ദ് സർ.
306
00:27:52,920 --> 00:27:54,880
-സർ, മീറ്റിംഗ് തുടങ്ങിക്കഴിഞ്ഞു.
-അപ്പോൾ?
307
00:27:54,960 --> 00:27:57,360
വൈകി പ്രവേശനം അനുവദിക്കരുതെന്നാണ്
മാഡത്തിൻ്റെ ഉത്തരവ്.
308
00:28:00,360 --> 00:28:02,040
ആർക്കുവേണം നിൻ്റെ മാഡത്തിൻ്റെ അനുമതി.
309
00:28:04,640 --> 00:28:08,280
കർശന നടപടികളില്ലാതെ കുറ്റകൃത്യവിമുക്ത
സംസ്ഥാനം കൈവരിക്കുക അസാധ്യമാണ്.
310
00:28:10,480 --> 00:28:13,360
സംസ്ഥാനത്തിൻ്റെ ക്രമസമാധാനപാലനവുമായി
നിങ്ങൾ എന്താണ് കളിക്കുന്നത്?
311
00:28:13,840 --> 00:28:16,560
എൻ്റെ സമ്മതമില്ലാതെ എൻ്റെ
മന്ത്രാലയത്തിൻ്റെ ഉത്തരവ് പാസാക്കാമോ?
312
00:28:18,480 --> 00:28:21,000
ഇതാണ് നിങ്ങളുടെ അജണ്ട എങ്കിൽ,
പിന്നെ എന്താണ് എൻ്റെ ആവശ്യം?
313
00:28:21,640 --> 00:28:23,880
ഒരാവശ്യവുമില്ല. രാജിവച്ചോളൂ.
314
00:28:34,160 --> 00:28:38,040
മാഡം, നിങ്ങൾ രാഷ്ട്രീയത്തിൽ
ഒരു പുതുമുഖമാണ്.
315
00:28:39,440 --> 00:28:42,760
ഞാൻ വർഷങ്ങളായി
തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്.
316
00:28:43,680 --> 00:28:47,920
ഞാൻ രാജിവച്ചാൽ സർക്കാർ
ക്ഷണനേരം കൊണ്ട് തകരും.
317
00:28:49,360 --> 00:28:52,880
മിസ്റ്റർ സോളങ്കി, നിങ്ങളൊരു
തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്, അല്ലേ?
318
00:28:53,720 --> 00:28:55,320
എന്നാൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കൂ.
319
00:28:56,040 --> 00:28:59,200
എൻ്റെ പോക്കറ്റ് നിറയ്ക്കാനായി
സർക്കാർ നടത്താൻ എനിക്ക് താൽപ്പര്യമില്ല.
320
00:29:02,760 --> 00:29:04,440
നിങ്ങൾക്ക് ഇരിക്കുകയോ പോകുകയോ ചെയ്യാം.
321
00:29:06,160 --> 00:29:07,160
ഇദ്ദേഹത്തെ കൊണ്ടുപോകൂ.
322
00:29:09,320 --> 00:29:10,320
നമുക്ക് പോകാം.
323
00:29:26,600 --> 00:29:27,840
ഞാൻ ഒരു കാര്യം ചോദിക്കട്ടെ?
324
00:29:27,920 --> 00:29:28,920
നീ എന്നെ പേടിപ്പിച്ചു
325
00:29:30,120 --> 00:29:32,440
എപ്പോഴെങ്കിലും ഷർട്ടും പാൻ്റും
ഇട്ടുനോക്കിയിട്ടുണ്ടോ?
326
00:29:34,760 --> 00:29:37,280
ഗോലുവിനോട് ചോദിക്കാതെ നീ
അവളുടെ വസ്ത്രം ധരിക്കുകയാണോ?
327
00:29:37,360 --> 00:29:38,560
അവളിനി തിരിച്ചു വരില്ല.
328
00:29:43,560 --> 00:29:45,440
ഗുഡ്ഡു ബലിയക്ക് പോയത് നിൻ്റെ ഭാഗ്യം.
329
00:29:46,040 --> 00:29:48,080
അല്ലെങ്കിൽ അവന് കലി വന്നേനെ.
330
00:29:48,160 --> 00:29:49,280
അത് വിട്.
331
00:29:49,760 --> 00:29:51,000
ചോദിച്ചതിന് ഉത്തരം താ.
332
00:29:51,720 --> 00:29:54,840
-നിങ്ങൾ ഇട്ടുനോക്കിയിട്ടുണ്ടോ...
-കുഞ്ഞിൻ്റെ പാൽ തയ്യാറായോ? പോ!
333
00:29:56,360 --> 00:29:57,680
"പാൻ്റ്-ഷർട്ട്."
334
00:31:17,000 --> 00:31:19,400
ബീഹാറിൽ ഇതിലും മികച്ച ചൗ മെയിൻ കിട്ടില്ല.
335
00:31:23,280 --> 00:31:24,280
വരൂ, എടുക്കൂ.
336
00:31:26,560 --> 00:31:28,040
ക്ഷമിക്കണം, ഫോർക്ക് കിട്ടിയില്ല.
337
00:31:28,800 --> 00:31:30,480
നീ കൈകൊണ്ട് കഴിക്കുമല്ലോ.
338
00:31:32,520 --> 00:31:34,040
നിനക്ക് ബലം വേണം.
339
00:31:34,120 --> 00:31:35,600
എന്നെ എന്തുകൊണ്ട് കൊന്നില്ല?
340
00:31:39,480 --> 00:31:42,040
ഞാൻ നിന്നെ എന്തുകൊണ്ട് കൊന്നില്ല?
341
00:33:03,800 --> 00:33:05,160
അത് നല്ല രസമായിരുന്നില്ലേ?
342
00:33:28,920 --> 00:33:29,920
എന്താ സലോനി?
343
00:33:30,000 --> 00:33:32,840
അതെ. മമ്മി ചോദിച്ചു,
നിങ്ങൾ അത്താഴത്തിന് വരുമോ എന്ന്?
344
00:33:32,920 --> 00:33:35,160
നിങ്ങൾ തിരക്കിലാണെന്ന് ഞാൻ പറഞ്ഞു.
അത് ശരിയല്ലേ?
345
00:33:35,240 --> 00:33:37,120
ഞാൻ വരാം.
346
00:33:37,800 --> 00:33:39,800
അപ്പോൾ ഞാൻ നിങ്ങൾക്കായി
അത്താഴം ഉണ്ടാക്കണോ വേണ്ടയോ?
347
00:33:41,000 --> 00:33:42,760
അതെ, ഞാൻ വീട്ടിൽ വന്നിട്ട് കഴിക്കാം.
348
00:33:42,840 --> 00:33:44,720
അപ്പോൾ നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം.
349
00:33:44,800 --> 00:33:46,080
വരുമല്ലോ, അല്ലേ?
350
00:33:46,160 --> 00:33:49,520
ഞാൻ വരാം എന്ന് പറഞ്ഞില്ലേ.
ശരി, ഞാൻ പിന്നീട് സംസാരിക്കാം.
351
00:33:49,600 --> 00:33:50,920
ശരി. ബൈ.
352
00:33:51,000 --> 00:33:52,240
അടിപൊളി!
353
00:33:56,000 --> 00:33:57,000
ചൗ മെയിൻ.
354
00:33:59,240 --> 00:34:00,240
നല്ല രുചിയുണ്ട്.
355
00:34:02,920 --> 00:34:03,920
കുറച്ച് കഴിക്കുന്നോ.
356
00:34:06,240 --> 00:34:07,640
അതോ നിങ്ങൾക്കും അതിഷ്ടമല്ലേ?
357
00:34:08,760 --> 00:34:09,760
ചോട്ടെയെ പോലെ?
358
00:34:35,560 --> 00:34:36,560
മാഡം.
359
00:34:42,160 --> 00:34:47,600
കാരണം നിങ്ങളുടെ മുഖ്യമന്ത്രി
അക്രമത്തെ വളരെ അടുത്ത് കണ്ടിട്ടുണ്ട്.
360
00:34:48,320 --> 00:34:49,320
എൻ്റെ മകൾ,
361
00:34:50,880 --> 00:34:51,880
യുപിയുടെ മകൾ,
362
00:34:53,120 --> 00:34:54,160
മാധുരി യാദവ്.
363
00:34:55,160 --> 00:34:57,840
അവൾ എങ്ങനെ വിധവയായെന്ന്
നിങ്ങൾ ഓർക്കുന്നുണ്ടോ?
364
00:34:59,000 --> 00:35:00,000
നിങ്ങൾ ഓർക്കുന്നുണ്ടോ
365
00:35:02,800 --> 00:35:06,280
വെടിയേറ്റ് മരിച്ച ശ്രീ റോഷൻ സിംഗിനെ?
366
00:35:06,360 --> 00:35:08,600
ലോക് സ്വരാജ്യ പാർട്ടിക്കെതിരെ
വഞ്ചനാ ആരോപണം
367
00:35:08,640 --> 00:35:11,560
മാധുരി യാദവിൻ്റെ ആദ്യ ഭർത്താവ്
രക്തസാക്ഷി ആയിരുന്നില്ല.
368
00:35:12,920 --> 00:35:14,480
-എന്ത്?
-അതൊരു ആത്മഹത്യയായിരുന്നു.
369
00:35:15,320 --> 00:35:17,640
ഇത് എങ്ങനെ സംഭവിച്ചു? വിശദമായി പറയൂ.
370
00:35:19,960 --> 00:35:22,560
അയാൾ കടുത്ത മദ്യപാനിയായിരുന്നു.
മുഴുക്കുടിയൻ.
371
00:35:23,080 --> 00:35:24,760
നമ്മുടെ അന്തരിച്ച മുഖ്യമന്ത്രി
372
00:35:27,040 --> 00:35:31,480
രാഷ്ട്രീയ നേട്ടത്തിനായി അദ്ദേഹത്തെ
രക്തസാക്ഷിയായി പ്രഖ്യാപിച്ചു.
373
00:35:33,160 --> 00:35:35,800
ആ സഹതാപ വോട്ടുകൾ ഉപയോഗിച്ച്
പുതിയ സർക്കാർ കെട്ടിപ്പടുത്തു.
374
00:35:35,880 --> 00:35:37,800
നമുക്ക് ഈ ക്ലിപ്പ് ഇവിടെ നിർത്താം
375
00:35:37,880 --> 00:35:41,560
കാരണം, പ്രതിപക്ഷ പാർട്ടി നേതാവ്
മിസ്റ്റർ കുശ്വാഹ ലൈനിലുണ്ട്.
376
00:35:42,560 --> 00:35:46,920
അപ്പോൾ, മിസ്റ്റർ കുശ്വാഹ, പ്രതിപക്ഷ നേതാവ്
എന്ന നിലയിൽ, നിങ്ങളുടെ അടുത്ത നടപടി?
377
00:35:47,000 --> 00:35:48,000
സിബിഐ അന്വേഷണം.
378
00:35:48,800 --> 00:35:50,760
നിഷ്പക്ഷമായ അന്വേഷണം വേണം.
379
00:35:50,840 --> 00:35:53,360
ഒരു കുടുംബാംഗത്തിൻ്റെ മരണം
സ്വന്തം രാഷ്ട്രീയ ലാഭത്തിന് വേണ്ടി
380
00:35:53,440 --> 00:35:56,800
ഉപയോഗിക്കാൻ കഴിയുന്ന ആളുകൾ
സാധാരണക്കാരോട് എന്ത് ചെയ്യും?
381
00:35:56,880 --> 00:35:58,200
ആ ചിന്ത എന്നെ ഭയപ്പെടുത്തുന്നു.
382
00:35:58,680 --> 00:36:03,200
ശ്രീമതി മാധുരി യാദവ്, വെള്ള വസ്ത്രം
നിങ്ങളുടെ ഇരുണ്ട ചരിത്രത്തെ മറയ്ക്കില്ല.
383
00:36:03,680 --> 00:36:05,640
ജനങ്ങൾക്ക് ഉത്തരം വേണം.
അവർക്ക് ഉത്തരം നൽകൂ.
384
00:36:14,280 --> 00:36:16,120
സറീനയുടെ ടൂർ എങ്ങനെ പോകുന്നു?
385
00:36:18,080 --> 00:36:21,080
അവൾ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം
ചെയ്യുന്നു. ഞാൻ ശ്രദ്ധിക്കുന്നുണ്ട്.
386
00:36:21,680 --> 00:36:24,680
അവളുടെ വിശ്വസ്തതയെ സംശയിക്കാൻ
ഇതുവരെ കാരണമൊന്നുമില്ല.
387
00:36:27,400 --> 00:36:28,400
നല്ലത്.
388
00:36:29,760 --> 00:36:32,080
എന്നാൽ അവളെ വിളിക്കൂ.
389
00:36:33,040 --> 00:36:34,520
അവൾക്ക് കയറ്റം കൊടുക്കാൻ സമയമായി.
390
00:36:36,360 --> 00:36:37,360
ശരി.
391
00:36:44,520 --> 00:36:49,360
റായ്ബറേലി
392
00:36:50,160 --> 00:36:54,320
ലോക് സ്വരാജ്യ പാർട്ടി എപ്പോഴും
സ്ത്രീ ശാക്തീകരണത്തെ പ്രോത്സാഹിപ്പിച്ചു.
393
00:36:55,520 --> 00:36:57,840
ഞാൻ അപേക്ഷിക്കുന്നു
394
00:36:58,600 --> 00:37:00,880
ഈ ഗ്രാമത്തിലെ എല്ലാ സ്ത്രീകളും
395
00:37:00,960 --> 00:37:04,760
തങ്ങളുടെ പ്രശ്നങ്ങൾക്കെല്ലാം
ഞങ്ങളുടെ പാർട്ടി പ്രവർത്തകരെ സമീപിക്കണം.
396
00:37:05,480 --> 00:37:08,400
നമ്മൾ ഒരുമിച്ച് അവ നേരിടും.
397
00:37:08,480 --> 00:37:09,920
പക്ഷേ, മിസ് സറീന,
398
00:37:10,680 --> 00:37:13,520
ആരാണ് എൻ്റെ പ്രശ്നം പരിഹരിക്കുക?
399
00:37:14,400 --> 00:37:19,480
ഈ ചൂടുള്ള ദിവസത്തിൽ ഞാൻ ഇവിടെ വന്നത്
നിങ്ങളുടെ നൃത്തം കാണാനാണ്.
400
00:37:20,040 --> 00:37:22,440
കുറച്ച് കരുണ കാണിക്കൂ.
401
00:37:22,520 --> 00:37:23,920
അത് കലക്കി അങ്കിൾ!
402
00:37:24,680 --> 00:37:26,640
നിങ്ങളുടെ നൃത്തം ഒന്ന് കാണട്ടെ.
403
00:37:27,880 --> 00:37:30,960
മാഡം, നിങ്ങളല്ലേ പറഞ്ഞത് ഇനി
ആളുകൾ നമ്മെ ബഹുമാനിക്കുമെന്ന്?
404
00:37:31,560 --> 00:37:33,120
ഇനി മറ്റ് ബിസിനസ്സും പറ്റില്ല എന്ന്.
405
00:37:33,160 --> 00:37:35,760
ഭോജ്പുരി പാട്ടിന് നൃത്തം ചെയ്യൽ
ഇതിലും ഭേദമായിരുന്നു.
406
00:37:36,200 --> 00:37:39,160
രണ്ട് മാസത്തെ യുപി പര്യടനത്തിന് ശേഷം,
എൻ്റെ നിറം പോലും...
407
00:37:39,640 --> 00:37:43,120
സറീന, എന്താ നോക്കുന്നത്?
എനിക്ക് നൃത്തം കാണണം.
408
00:37:43,160 --> 00:37:46,160
-നിൻ്റെ നൃത്തം ഒന്ന് കാണട്ടെ.
-നിർത്തൂ!
409
00:37:47,440 --> 00:37:49,640
ഞാൻ തീർച്ചയായും
നിങ്ങൾക്കായി നൃത്തം ചെയ്യും.
410
00:37:51,640 --> 00:37:52,920
പക്ഷേ ഒരു വ്യവസ്ഥയുണ്ട്.
411
00:37:53,640 --> 00:37:58,400
ആദ്യം ഈ ഗ്രാമത്തിലെ നൂറ് സ്ത്രീകൾ
എൻ്റെ പദ്ധതിയിൽ ചേരണം.
412
00:38:00,000 --> 00:38:01,000
അതുകൊണ്ട് പറയൂ,
413
00:38:02,120 --> 00:38:03,640
തീരുമാനം നിങ്ങളുടേതാണ്.
414
00:38:04,520 --> 00:38:06,000
ആദ്യം, നൃത്തം ചെയ്യണം.
415
00:38:06,640 --> 00:38:08,400
നിങ്ങൾ ആദ്യം നൃത്തം ചെയ്യണം.
416
00:38:08,480 --> 00:38:10,800
നിങ്ങൾ വിചിത്രമായ
ഒരു നിബന്ധന വെച്ചിരിക്കുന്നു, സറീന.
417
00:38:18,040 --> 00:38:20,960
അല്പം നിൽക്കൂ. എൻ്റേത് മാത്രമല്ല,
മറ്റുള്ളവരുടെ ഭാര്യമാരെയും കൊണ്ടുവരാം.
418
00:38:26,600 --> 00:38:28,640
മാധുരി യാദവ്
419
00:38:31,400 --> 00:38:33,200
ലോ.സ്വ.പാ.
420
00:38:35,640 --> 00:38:36,920
ഇവിടെ വാ.
421
00:38:38,160 --> 00:38:41,600
ഈ സ്ത്രീകളെ വേഗം രജിസ്റ്റർ ചെയ്യൂ. പോകൂ.
422
00:38:41,640 --> 00:38:42,640
ശരി.
423
00:38:43,200 --> 00:38:45,640
-സ്ത്രീകളേ, ഈ വഴി വരൂ.
-കേൾക്ക്. പാട്ട് പ്ലേ ചെയ്യ്.
424
00:38:45,680 --> 00:38:47,440
-പിന്നെ വണ്ടി റെഡിയാക്കി വയ്ക്ക്.
-ശരി.
425
00:38:47,520 --> 00:38:49,680
-രണ്ട് സ്റ്റെപ്പ് ചെയ്തിട്ട് സ്ഥലം വിടാം.
-ശരി.
426
00:38:49,800 --> 00:38:50,800
-ശരി?
-ശരി.
427
00:38:54,640 --> 00:38:59,520
സ്ത്രീ ശാക്തീകരണത്തിൻ്റെ മുഖം
മാധുരി യാദവ്
428
00:39:02,480 --> 00:39:04,280
വശീകരിക്കുന്ന സറീന!
429
00:39:05,120 --> 00:39:08,280
നിങ്ങൾ എൻ്റെ ഹൃദയം
മോഷ്ടിക്കാൻ പോകുകയാണോ, സറീന?
430
00:39:09,160 --> 00:39:10,200
അടിപൊളി!
431
00:39:10,920 --> 00:39:15,280
എന്തിനാ ഇത്ര വിഷമിക്കുന്നത് വിഡ്ഢി?
വിയർക്കാതിരിക്ക്
432
00:39:15,360 --> 00:39:19,000
എനിക്കറിയാം നീ ഒരു വിഡ്ഢിയാണെന്ന്
ഒപ്പം ഹൃദയം കൊണ്ട് ഒരു പൊട്ടനും
433
00:39:19,080 --> 00:39:23,400
എൻ്റെ ജ്വലിക്കുന്ന സൗന്ദര്യമാണ്
നിൻ്റെ കണ്മുന്നിൽ
434
00:39:23,480 --> 00:39:27,600
ഞാൻ പ്രതീക്ഷിക്കുന്നു, പൊട്ടിച്ചിതറില്ല
നിൻ്റെ ഈ ലോലമായ ഹൃദയം
435
00:39:27,680 --> 00:39:28,680
കലക്കി!
436
00:39:28,800 --> 00:39:32,360
അവർ വന്നു വീഴുന്നു എൻ്റെ കാൽക്കൽ
437
00:39:32,440 --> 00:39:35,960
എല്ലാ കാമുകൻമാരുടെയും ഹൃദയമിടിപ്പ് ഞാനാണ്
438
00:39:36,640 --> 00:39:38,600
സറീന!
439
00:39:38,640 --> 00:39:40,480
ഞാൻ നിൻ്റെ ജീവിതം നരകമാക്കും
440
00:39:40,560 --> 00:39:42,600
സറീന!
441
00:39:42,640 --> 00:39:44,760
എല്ലാവരുടെയും സമാധാനം അപഹരിക്കും
442
00:39:44,840 --> 00:39:46,680
സറീന!
443
00:39:46,800 --> 00:39:48,840
ഞാൻ ചുട്ടുപൊള്ളുന്ന വേനൽ പോലെയാണ്
444
00:39:48,920 --> 00:39:51,160
സറീന!
445
00:39:51,280 --> 00:39:53,440
ഞാൻ യുപിയുടെ രത്നമാണ്
446
00:39:54,480 --> 00:39:55,480
സറീന!
447
00:39:57,840 --> 00:40:00,120
-മുഖ്യമന്ത്രി മാഡം വിളിക്കുന്നു.
-പാട്ട് എന്തിന് നിർത്തി?
448
00:40:00,160 --> 00:40:02,840
-സിഎം മാഡം വിളിക്കുന്നു.
-എന്ത്? പാട്ടിനിടയിൽ ഫോൺ കോളോ?
449
00:40:02,920 --> 00:40:04,640
സറീന!
450
00:40:04,680 --> 00:40:06,600
-സറീന!
-അതെ, മാഡം.
451
00:40:06,640 --> 00:40:07,680
സറീന!
452
00:40:08,160 --> 00:40:10,400
മാഡം, ഞാൻ എന്തും ചെയ്യാൻ തയ്യാറാണ്.
453
00:40:10,480 --> 00:40:12,800
-എന്നെ ഒന്ന് ലഖ്നൗവിലേക്ക് വിളിക്കൂ മാഡം.
-സറീന!
454
00:40:12,880 --> 00:40:14,040
സറീന!
455
00:40:25,960 --> 00:40:27,360
നിങ്ങളെ കാണുന്നത് ഒരു ബഹുമതിയാണ്.
456
00:40:29,160 --> 00:40:30,920
ഞാൻ നിങ്ങളുടെ ഏറ്റവും വലിയ ആരാധികയാണ്.
457
00:40:32,960 --> 00:40:34,640
നിങ്ങളാണ് യഥാർത്ഥ താരം, മിസ് സറീന.
458
00:40:35,920 --> 00:40:37,480
നിങ്ങൾക്ക് എന്നേക്കാൾ ആരാധകരുണ്ട്.
459
00:40:38,160 --> 00:40:39,400
എന്താ മാഡം.
460
00:40:41,000 --> 00:40:43,040
അവരിൽ ഒരാൾ എൻ്റെ അമ്മാവനായിരുന്നു.
461
00:40:48,040 --> 00:40:49,040
അതോ ഇപ്പോഴുമുണ്ടോ?
462
00:40:56,280 --> 00:40:58,680
ഞാൻ നിസ്സഹായയായിരുന്നു.
എനിക്ക് എന്ത് ചെയ്യാൻ കഴിയും?
463
00:41:02,840 --> 00:41:05,080
എൻ്റെ അച്ഛൻ പറയാറുണ്ടായിരുന്നു.
464
00:41:08,520 --> 00:41:11,080
നിസ്സഹായനാകുമ്പോഴാണ്,
465
00:41:13,280 --> 00:41:14,920
മനുഷ്യൻ യഥാർത്ഥത്തിൽ ശക്തനാകുന്നത്.
466
00:41:17,120 --> 00:41:18,480
നിങ്ങളുടെ അച്ഛൻ പറഞ്ഞത് ശരിയാണ്.
467
00:41:19,680 --> 00:41:24,040
നിങ്ങളുടെ പിന്തുണയോടെ,
ഞാൻ ഇപ്പോൾ നിസ്സഹായയല്ല, ശക്തയാണ്.
468
00:41:27,640 --> 00:41:31,160
ഇപ്പോൾ ഞാനതൊന്നും ചെയ്യാറില്ല മാഡം.
469
00:41:32,040 --> 00:41:33,640
അമ്മാവൻ ഇപ്പോഴും ഒളിവിലാണ്.
470
00:41:34,880 --> 00:41:36,840
നമുക്ക് അദ്ദേഹത്തെ പുറത്തുചാടിക്കണം.
471
00:41:41,000 --> 00:41:43,040
നിങ്ങൾക്ക് എന്നോട് എന്തും ചോദിക്കാം,
472
00:41:43,800 --> 00:41:45,280
പക്ഷെ എനിക്ക് ഇത് ചെയ്യാൻ കഴിയില്ല.
473
00:41:46,880 --> 00:41:49,320
ഞാൻ എന്തുചെയ്യും സറീന? ഞാനും നിസ്സഹായയാണ്.
474
00:42:02,800 --> 00:42:04,840
എനിക്കായി ഇത് ചെയ്യൂ,
475
00:42:05,520 --> 00:42:08,160
നിനക്ക് ലഖ്നൗവിൽ സ്ഥിരമാകാം.
476
00:42:23,800 --> 00:42:28,160
വാരാണസി
477
00:43:39,760 --> 00:43:41,880
ദയവായി ഇരിക്കൂ. ഞാൻ അദ്ദേഹത്തെ വിളിക്കാം.
478
00:43:51,080 --> 00:43:52,400
ഇതിലൂടെ വരൂ.
479
00:44:07,040 --> 00:44:08,040
ഇരിക്കൂ.
480
00:44:09,880 --> 00:44:12,200
ഡീനിന്‍റെ വീഡിയോ
ആകെ ഇളക്കിമറിക്കുന്നുണ്ട്.
481
00:44:14,080 --> 00:44:16,880
എംഎൽഎമാർ ആകെ അസ്വസ്ഥരാണ്.
482
00:44:17,920 --> 00:44:19,080
അത് നല്ല കാര്യമാണ്.
483
00:44:26,400 --> 00:44:30,240
എന്നാൽ പറയൂ, മയക്കു മരുന്ന് സംബന്ധിച്ച്
എന്താണ് ഈ കോലാഹലം?
484
00:44:30,320 --> 00:44:33,400
ഒന്നുമില്ല.
ഒപ്പിയം കണ്ടുകെട്ടാൻ കഴിഞ്ഞില്ല,
485
00:44:34,280 --> 00:44:37,480
കാരണം അകത്തുള്ള ആരോ വിവരങ്ങൾ ചോർത്തി.
486
00:44:41,320 --> 00:44:42,320
ദയവായി.
487
00:44:44,520 --> 00:44:45,840
നിങ്ങളും.
488
00:44:48,640 --> 00:44:52,080
ഭൂരിപക്ഷം എംഎൽഎമാരും സമ്മതിച്ചോ?
489
00:44:55,480 --> 00:44:57,600
അത് സംസാരിക്കാനാണ് ഞങ്ങൾ ഇവിടെ വന്നത് സർ.
490
00:44:58,240 --> 00:44:59,520
ഞങ്ങൾ എല്ലാം ഒരുക്കിയതാണ്,
491
00:45:00,480 --> 00:45:03,400
എന്നാൽ ഈ കഴിഞ്ഞ ആഴ്ചയോടെ,
പല എംഎൽഎമാരും മടിച്ചുനിൽക്കുകയാണ്.
492
00:45:03,480 --> 00:45:05,400
അവർ തുടർന്നും മാധുരിയെ പിന്തുണയ്ക്കും.
493
00:45:07,800 --> 00:45:09,120
ആരാണ് കളിക്കുന്നത്?
494
00:45:10,520 --> 00:45:11,600
ആനന്ദ്?
495
00:45:12,200 --> 00:45:14,800
അല്ല, നിങ്ങളുടെ സറീന.
496
00:45:25,880 --> 00:45:27,640
നിങ്ങൾ ഇവനെ പരിചയപ്പെടുത്തിയില്ലല്ലോ?
497
00:45:28,560 --> 00:45:29,560
ഇവനോ?
498
00:45:31,560 --> 00:45:32,560
ഇവനാണ് ഗുൻഗുൻ.
499
00:45:35,200 --> 00:45:36,840
പുറത്തുള്ളവർക്ക് മൃദുൽ.
500
00:45:37,680 --> 00:45:39,040
പിന്നെ, എന്ത് ചെയ്യുന്നു മൃദുൽ?
501
00:45:41,880 --> 00:45:43,040
ഞാൻ പറ്റില്ലെന്ന് പറയാറില്ല.
502
00:45:48,520 --> 00:45:50,760
നോക്കൂ, എല്ലാവരുടെയും അപേക്ഷ
ഞാൻ എഴുതിയിട്ടുണ്ട്.
503
00:45:50,840 --> 00:45:54,280
കോടതിയിൽ കള്ളം പറയുകയോ
സത്യം മറച്ചുവയ്ക്കുകയോ ചെയ്യരുത്.
504
00:45:55,040 --> 00:45:57,960
ആരുടെ... രാകേഷ് തിവാരിയുടെ ബാക്കിയുണ്ട്.
505
00:45:58,480 --> 00:46:02,320
കുട്ടികളേ, സീമയ്ക്ക്
125 രൂപ പോക്കറ്റ് മണി കിട്ടി. ശരി?
506
00:46:02,400 --> 00:46:04,960
അവളുടെ സഹോദരിക്ക് അവളെക്കാൾ
52 രൂപ കൂടുതൽ കിട്ടി.
507
00:46:05,520 --> 00:46:07,880
അപ്പോൾ അവളുടെ സഹോദരിക്ക്
ആകെ എത്ര പണം ലഭിച്ചു?
508
00:46:07,960 --> 00:46:09,040
ഇതിന് ആര് ഉത്തരം പറയും?
509
00:46:09,760 --> 00:46:11,200
-നിഷ്ഠ?
-യെസ് മാഡം?
510
00:46:11,800 --> 00:46:12,800
നിഷ്ഠ, 177 രൂപ.
511
00:46:14,320 --> 00:46:15,960
നൂറ്റി എഴുപത്തിയഞ്ച്, മാഡം.
512
00:46:17,640 --> 00:46:18,880
ഇരിക്ക്.
513
00:46:19,760 --> 00:46:21,760
-നൂറ്...
-സ്വന്തം ക്ലാസ് എടുത്തൂടെ.
514
00:46:21,840 --> 00:46:24,600
-ഇല്ല, ഞാൻ വിശദീകരിക്കാൻ നോക്കിയതാ...
-അടുത്ത ചോദ്യം.
515
00:46:47,880 --> 00:46:49,880
"പോയവനെ മറക്കുക..."
516
00:46:50,800 --> 00:46:53,440
അതുകൊണ്ട്? "പോയവനെ മറക്കുക
517
00:46:53,520 --> 00:46:55,360
-"അതാണ് ജീവിതത്തിൻ്റെ സാരാംശം..."
-സബാഷ്!
518
00:46:56,160 --> 00:46:57,960
"എന്നാൽ മറക്കാൻ പറ്റില്ലെങ്കിൽ
519
00:46:58,960 --> 00:47:00,400
"കുറച്ച് കവിതകൾ കുറിക്കുക"
520
00:47:00,480 --> 00:47:02,720
വൗ! സബാഷ്!
521
00:47:02,800 --> 00:47:04,560
-ഇത് സത്യമാണ്.
-എന്തൊരു കവിത.
522
00:47:05,680 --> 00:47:06,840
ഇനി നിങ്ങളുടെ ഊഴമാണ്.
523
00:47:07,600 --> 00:47:10,920
ഇരുപത്തിയാറ് പേർ വന്നിട്ടുണ്ട്.
കുടുംബങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ.
524
00:47:11,960 --> 00:47:15,120
ഈ അച്ഛനും മകളും എപ്പോഴും
സാമൂഹിക പ്രവർത്തകരായിരുന്നു, ഇപ്പോൾ നീയും.
525
00:47:15,200 --> 00:47:16,880
ഇതിനായി എത്ര രൂപ ചെലവഴിച്ചു?
526
00:47:16,960 --> 00:47:20,080
-അമ്മേ...
-എന്താ? എനിക്ക് ചോദിക്കാം, അല്ലേ?
527
00:47:20,160 --> 00:47:22,600
ഇല്ല അമ്മേ, വിഷമിക്കേണ്ട.
ഞങ്ങൾ കൈകാര്യം ചെയ്തു.
528
00:47:22,680 --> 00:47:25,440
ബസുടമ ഒരു പഴയ പരിചയക്കാരനാണ്.
529
00:47:25,520 --> 00:47:26,520
അതുശരി.
530
00:47:26,600 --> 00:47:28,040
അങ്ങനെ എനിക്ക് ഒരു നല്ല ഡീൽ കിട്ടി.
531
00:47:34,440 --> 00:47:35,880
ഒരു നിമിഷം.
532
00:47:35,960 --> 00:47:37,680
-ഞാൻ നോക്കിവരാം.
-ശരി.
533
00:47:37,760 --> 00:47:38,840
മാഡം.
534
00:47:39,840 --> 00:47:41,560
നമസ്കാരം സർ. സുഖമാണോ?
535
00:47:41,640 --> 00:47:43,440
ഹേയ് റോബിൻ. സുഖമാണോ?
536
00:47:43,520 --> 00:47:44,800
സുഖമായിരിക്കുന്നു.
537
00:47:45,320 --> 00:47:46,440
ഇതിന് എത്ര സമയമെടുക്കും?
538
00:47:46,520 --> 00:47:49,160
കുറച്ചു നേരം കാത്തിരിക്കേണ്ടി വരും.
539
00:47:49,240 --> 00:47:52,200
എന്തെങ്കിലും രേഖകൾ ഇല്ലാഞ്ഞിട്ടാണോ?
ഞാൻ ശരിയാക്കാം.
540
00:47:52,280 --> 00:47:54,440
ഇത് നിങ്ങളുടെ തെറ്റല്ല.
541
00:47:55,280 --> 00:47:58,040
ഞങ്ങളുടെ പ്രശസ്തി അങ്ങനെയല്ലേ.
542
00:47:59,560 --> 00:48:02,960
യഥാർത്ഥത്തിൽ ജയിലിനുള്ളിൽ
ഒരു ആഘോഷം നടക്കുന്നുണ്ട്.
543
00:48:03,040 --> 00:48:05,320
നിരവധി തടവുകാരെ
ഇന്ന് മോചിപ്പിക്കുന്നുണ്ട്.
544
00:48:05,400 --> 00:48:07,040
അതിനാൽ, ഞങ്ങളൊരു ചെറിയ പാർട്ടി നടത്തുന്നു.
545
00:48:07,120 --> 00:48:08,120
അതുശരി.
546
00:48:08,200 --> 00:48:11,720
കാത്തിരിക്കൂ. അത് കഴിഞ്ഞാലുടൻ
അവർ പുറത്തിറങ്ങും.
547
00:48:12,680 --> 00:48:14,400
ആയിക്കോട്ടെ.
548
00:48:15,880 --> 00:48:17,120
ഞാൻ കാത്തിരിക്കാം.
549
00:48:17,200 --> 00:48:20,760
അവർ വന്നു വീഴുന്നു എൻ്റെ കാൽക്കൽ
550
00:48:20,840 --> 00:48:24,560
എല്ലാ കാമുകൻമാരുടെയും ഹൃദയമിടിപ്പ് ഞാനാണ്
551
00:48:25,120 --> 00:48:27,160
സറീന!
552
00:48:27,240 --> 00:48:29,200
ഞാൻ നിൻ്റെ ജീവിതം നരകമാക്കും
553
00:48:29,280 --> 00:48:31,160
സറീന!
554
00:48:31,240 --> 00:48:33,440
എല്ലാവരുടെയും സമാധാനം അപഹരിക്കും
555
00:48:33,520 --> 00:48:35,440
സറീന!
556
00:48:35,520 --> 00:48:37,480
ഞാൻ ചുട്ടുപൊള്ളുന്ന വേനൽ പോലെയാണ്
557
00:48:37,560 --> 00:48:39,720
സറീന!
558
00:48:39,800 --> 00:48:41,960
ഞാൻ യുപിയുടെ രത്നമാണ്
559
00:48:46,120 --> 00:48:47,680
-നന്നായി ചെയ്തു!
-സബാഷ്!
560
00:48:47,760 --> 00:48:49,120
നല്ല പ്രകടനമായിരുന്നു.
561
00:48:50,200 --> 00:48:52,280
നന്നായി ഡാൻസ് ചെയ്തു. കൊള്ളാം.
562
00:48:57,000 --> 00:48:59,680
നാം വിജയിക്കും
563
00:48:59,760 --> 00:49:04,920
ഒരു ദിവസം നാം വിജയിക്കും!
564
00:49:06,160 --> 00:49:09,960
എൻ്റെ ഹൃദയത്തിൻ്റെ ആഴത്തിൽ
565
00:49:10,040 --> 00:49:12,880
ഞാൻ വിശ്വസിക്കുന്നു
566
00:49:12,960 --> 00:49:17,000
ഒരു ദിവസം നാം വിജയിക്കും
567
00:49:35,920 --> 00:49:39,000
തലക്കെട്ട്, "ഞങ്ങൾ സ്വതന്ത്രരാണ്,
അങ്ങനെ പറയാം."
568
00:49:40,920 --> 00:49:46,080
"സ്വതന്ത്രരാണെന്ന് പറയുന്നവർ
അവരും ആഗ്രഹങ്ങളുടെ തടവിലാണ്
569
00:49:47,400 --> 00:49:49,880
"തടങ്കലിൽ കഴിയുന്നത് ഞാൻ മാത്രമാണെന്ന്
നിങ്ങൾ കരുതുന്നുവെങ്കിൽ
570
00:49:50,480 --> 00:49:52,840
"നീ ഒരു ഭൂലോക വിഡ്ഢിയാണെന്ന് അറിയുക
571
00:49:55,120 --> 00:49:56,840
"നീ ഒരു ഭൂലോക വിഡ്ഢിയാണ്
572
00:49:56,920 --> 00:50:01,440
"തടങ്കലിൽ ആണെങ്കിലും ആഗ്രഹങ്ങളുടെ
ഭാരത്തിൽ നിന്ന് ഞാൻ മോചിതനാണ്..."
573
00:50:01,520 --> 00:50:03,760
സബാഷ്!
574
00:50:03,840 --> 00:50:05,720
"അതിനാൽ, ഇന്ന് സ്വതന്ത്രരായി പോകുന്നവർ
575
00:50:05,800 --> 00:50:10,000
"നിങ്ങൾ ഈ അടിമത്തം വിട്ടുപോകുന്നു
ഓർക്കുക, എന്നാലും നിങ്ങൾ തടവിലായിരിക്കും
576
00:50:11,560 --> 00:50:15,320
"ഇവിടെ, തടവിലാണെങ്കിലും
ലോകത്തിൻ്റെ അസംബന്ധങ്ങളില്ലായിരുന്നു
577
00:50:15,400 --> 00:50:19,520
"അവിടെ, നീ സ്വതന്ത്രനാകും
പക്ഷേ അസംബന്ധങ്ങൾ തുടരും..."
578
00:50:24,560 --> 00:50:26,160
"ഞാൻ പ്രാർത്ഥിക്കുന്നു...
579
00:50:27,640 --> 00:50:29,520
"ഇനി ഒരിക്കലും കണ്ടുമുട്ടരുതെന്ന്
580
00:50:30,160 --> 00:50:31,760
"നിങ്ങളെന്നെ ഇവിടെ കണ്ടുമുട്ടരുത്
581
00:50:32,720 --> 00:50:34,120
"ഞാനും നിങ്ങളെ അവിടെ കണ്ടുമുട്ടരുത്"
582
00:50:34,200 --> 00:50:36,080
സബാഷ്!
583
00:50:36,160 --> 00:50:37,840
-നന്നായിട്ടുണ്ട്, റഹീം!
-സബാഷ്!
584
00:50:37,920 --> 00:50:39,440
-ഉഗ്രൻ!
-കൊള്ളാം!
585
00:50:39,520 --> 00:50:41,440
-നന്നായിട്ടുണ്ട്, റഹീം!
-സബാഷ്! നല്ല പരിശ്രമം!
586
00:50:47,080 --> 00:50:49,240
സബാഷ്! അത് ഗംഭീരമായിരുന്നു.
587
00:50:56,720 --> 00:50:57,720
മികച്ചത്.
588
00:50:59,480 --> 00:51:03,400
എഴുത്ത് തുടരുക.
ഒരു ദിവസം, നീ ഒരു പ്രശസ്ത കവിയാകും.
589
00:51:03,880 --> 00:51:04,880
സാരമില്ല.
590
00:51:36,160 --> 00:51:38,120
-മുട്ടുകുത്തി നിൽക്കുക!
-കൈകൾ ഉയർത്തുക!
591
00:51:39,800 --> 00:51:41,760
ആംബുലന്സ്! ആംബുലൻസ് വിളിക്കൂ!
592
00:51:43,880 --> 00:51:45,920
ഇപ്പൊ വരും. ആഘോഷം കഴിഞ്ഞിട്ട്...
593
00:51:46,000 --> 00:51:48,440
റഹീം റൗഫ് ലാലയെ കൊലപ്പെടുത്തി.
വാതിൽ അടയ്ക്കൂ. വേഗം!
594
00:51:48,520 --> 00:51:50,480
-വാതിൽ അടയ്ക്കുക!
-എന്താണ്...
595
00:51:52,440 --> 00:51:54,600
നോക്കൂ സർ, എന്താണ് സംഭവിച്ചത്.
596
00:51:55,240 --> 00:51:56,600
പിന്നോട്ട് മാറ്!
597
00:51:56,680 --> 00:51:58,800
ഒരു മിനിറ്റ്, മനുഷ്യാ. ദയവായി വഴി തരൂ.
598
00:51:58,880 --> 00:52:00,200
സർ, ശാന്തമായിരിക്കുക.
599
00:52:00,280 --> 00:52:01,680
-ഈ വഴി.
-കൂട്ടരേ, ശാന്തത പാലിക്കുക
600
00:52:26,720 --> 00:52:29,400
മിർസാപുർ
601
00:54:22,320 --> 00:54:24,320
ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍
602
00:54:24,400 --> 00:54:26,400
ക്രിയേറ്റീവ് സൂപ്പർവൈസർ
വിജേഷ് സി.കെ