1 00:00:06,041 --> 00:00:07,458 {\an8}ഇതുവരെ 2 00:00:07,458 --> 00:00:10,875 {\an8}നീ ഹാർഫൂട്ടുകളെപ്പറ്റി മാത്രം ശ്രദ്ധിക്കുക. 3 00:00:10,875 --> 00:00:13,583 ഇസ്താറിന്‍റെ കാര്യം ഞാന്‍ നോക്കിക്കോളാം. 4 00:00:13,583 --> 00:00:16,250 ആ ദുർ മന്ത്രവാദി തൻ്റെ വടി കണ്ടെത്തി. 5 00:00:16,250 --> 00:00:19,333 നിന്‍റേത് കണ്ടെത്തേണ്ട സമയം ആഗതമായിരിക്കുന്നു. 6 00:00:19,333 --> 00:00:21,833 അതല്ല, നിങ്ങൾക്ക് വേറെ എവിടെയെങ്കിലും പോകാൻ ഉണ്ടോ. 7 00:00:21,833 --> 00:00:22,916 നോറി. 8 00:00:25,208 --> 00:00:27,083 ഞാനവളെ ഉടന്‍ കണ്ടെത്തിയില്ലേല്‍, അവള്‍ മരിക്കും. 9 00:00:27,083 --> 00:00:28,750 അവര്‍ രണ്ടാളും മരിക്കും. 10 00:00:28,750 --> 00:00:30,875 സുഹൃത്തോ അല്ലെങ്കിൽ നിങ്ങളുടെ ജീവിത ലക്ഷ്യം? 11 00:00:30,875 --> 00:00:32,291 തീരുമാനം നിന്‍റേതാണ്. 12 00:00:33,791 --> 00:00:35,791 ഖനികള്‍ക്ക് താഴെ എന്തോ ഉണ്ട്. 13 00:00:37,750 --> 00:00:39,416 പേരില്ലാത്ത ഒരു തിന്മ. 14 00:00:39,416 --> 00:00:40,916 നിങ്ങള്‍ കുഴിക്കരുത്! 15 00:00:40,916 --> 00:00:46,083 അവളുടെ സമ്പദ്-ശേഖരത്തില്‍ നിന്ന് ഒരുതരിപോലും നാമെടുത്തിട്ടില്ല. 16 00:00:46,083 --> 00:00:48,916 അങ്ങയുടെ പിതാവ് എന്‍റെ ആളുകളെ ആക്രമിച്ചു. 17 00:00:49,666 --> 00:00:51,708 നിങ്ങള്‍ ആ സൈന്യത്തെ ഇപ്പോ എറഗിയനിലേക്ക് നയിച്ചാല്‍, 18 00:00:51,708 --> 00:00:54,541 നിങ്ങള്‍ തിരിച്ചുവരുമ്പോള്‍ ഖാസാഡ് - ഡൂം ഇവിടെ ഉണ്ടാകണമെന്നില്ല. 19 00:00:58,041 --> 00:00:59,333 ഞാന്‍ എസ്ട്രിട് ആണ്. 20 00:00:59,333 --> 00:01:01,333 നിന്‍റെ ദ്വീപില്‍ ജലദൗര്‍ലഭ്യം ഇല്ലെന്നുകരുതുന്നു. 21 00:01:01,333 --> 00:01:03,583 നൂമെനോറില്‍ ഞങ്ങളുടെ മിക്ക വീടുകളിലും വെള്ളമുണ്ട്. 22 00:01:03,583 --> 00:01:04,833 എനിക്കത് കാണാന്‍ ആഗ്രഹമുണ്ട്. 23 00:01:04,833 --> 00:01:06,750 നിന്‍റെ പ്രതിശ്രുതവധുവിനും അതുണ്ടെന്നുറപ്പാ. 24 00:01:12,333 --> 00:01:15,416 വാലാർ അവരെ വിധിച്ചിരിക്കുന്നു... 25 00:01:20,458 --> 00:01:21,916 നിരപരാധി! 26 00:01:21,916 --> 00:01:25,375 കടലിന്‍റെ രാജ്ഞിയായ താര്‍-മിരിയലിന് അഭിവാദ്യങ്ങള്‍! 27 00:01:25,375 --> 00:01:27,208 മിരിയല്‍ രാജ്ഞിക്ക് അഭിവാദ്യങ്ങള്‍! 28 00:01:31,583 --> 00:01:34,208 ആ വഞ്ചകൻ ഒരാളുടെ വിശ്വാസം നേടിയാല്‍, 29 00:01:34,208 --> 00:01:37,083 അയാളുടെ ചിന്തകളെ മെനയാനുള്ള കഴിവ് അവന് ലഭിക്കുന്നു. 30 00:01:37,083 --> 00:01:38,708 നിന്നരികെനിന്ന് പോരാടുമ്പോ, എനിക്ക്... 31 00:01:38,708 --> 00:01:39,625 എനിക്കുതോന്നി... 32 00:01:39,625 --> 00:01:40,958 എനിക്കും അതുതോന്നി. 33 00:01:40,958 --> 00:01:43,250 നിന്നെ ഇതിനകം ഒരിക്കല്‍ ബാധിച്ചതാണ്. 34 00:01:43,250 --> 00:01:44,208 അതെ. 35 00:01:44,208 --> 00:01:46,708 അവന് എന്‍റെ മനസ്സറിയാം. എനിക്ക് അവന്‍റേതും അറിയാം. 36 00:01:46,708 --> 00:01:49,083 അതുകൊണ്ട് ഞാനവനെ നേരിട്ടേ തീരൂ. 37 00:01:49,083 --> 00:01:51,000 നിനക്കവനെ ഒറ്റയ്ക്ക് നേരിടാനാവില്ല. 38 00:01:51,000 --> 00:01:54,000 മഹാരാജാവ് വിശ്വസിക്കുന്നത്, ഞാൻ വഞ്ചിക്കപ്പെടാമെന്നാണ്. 39 00:01:54,000 --> 00:01:55,625 എന്തിന് അദ്ദേഹമങ്ങനെ ചിന്തിക്കണം? 40 00:01:55,625 --> 00:01:56,541 എൽറോണ്ട്, നിര്‍ത്ത്. 41 00:01:57,291 --> 00:02:00,500 മനുഷ്യരുടെ ലോകത്തെ അടിമപ്പെടുത്താൻ ഒന്‍പത് മോതിരങ്ങൾ. 42 00:02:01,041 --> 00:02:03,583 അവൻ... എന്നെ അടിമയാക്കിയത് പോലെ. 43 00:02:04,250 --> 00:02:06,791 - എനിക്ക് ആ ഒന്‍പത് മോതിരങ്ങള്‍ വേണം! - ഇല്ല! 44 00:02:06,791 --> 00:02:09,000 ഇപ്പോൾ അവ നിന്‍റെ പരിധിയിൽ നിന്ന് വളരെ ദൂരെയായിരിക്കും. 45 00:02:09,000 --> 00:02:12,500 എങ്കില്‍ നീ അവ എൻ്റെ അടുക്കൽ കൊണ്ടുവന്ന് എൻ്റെ കയ്യിൽ വയ്ക്കാൻ പോകുന്നു. 46 00:02:12,500 --> 00:02:15,125 ഒരുമിച്ച്, ഈ കിരീടവും നിന്‍റെ മോതിരങ്ങളും 47 00:02:15,125 --> 00:02:18,333 സൗറോണിനെ എന്നെന്നേക്കുമായി നശിപ്പിക്കാൻ തക്ക ശക്തിയുള്ളതാവും. 48 00:02:18,833 --> 00:02:20,791 സൗറോണിന് സ്വന്തമായി സൈന്യമില്ല. 49 00:02:23,583 --> 00:02:25,708 അതിനാൽ അവൻ നിന്‍റെ സൈന്യത്തെ ഇവിടേക്ക് ആകർഷിച്ചുവരുത്തി. 50 00:02:26,833 --> 00:02:28,750 നീ എറഗിയനെ ആക്രമിക്കാൻ അവന്‍ ആഗ്രഹിക്കുന്നു. 51 00:02:31,708 --> 00:02:33,166 ഇതെല്ലാം അവന്‍റെ പദ്ധതിയാണ്! 52 00:02:34,333 --> 00:02:36,291 ഇതാണ് സൗറോണിന് വേണ്ടത്! 53 00:03:13,125 --> 00:03:14,125 ആ മോതിരമാണ് കാരണം. 54 00:03:14,916 --> 00:03:18,458 അത് അദ്ദേഹത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുകയാണ്. 55 00:03:22,125 --> 00:03:23,458 അദ്ദേഹത്തെ ചികിത്സാമുറിയിലാക്കൂ. 56 00:03:23,458 --> 00:03:25,083 നിങ്ങളെന്താണ് ചെയ്യാന്‍ പോകുന്നത്? 57 00:03:25,833 --> 00:03:29,875 നീ എന്ത് കേട്ടാലും ശരി, ആ ഖനിയിലേക്ക് എന്നെ പിന്തുടര്‍ന്ന് വരരുത്. 58 00:03:29,875 --> 00:03:30,958 ഡ്യൂറിന്‍. 59 00:04:11,166 --> 00:04:12,375 ആ മോതിരം ഊരി മാറ്റൂ! 60 00:04:17,125 --> 00:04:18,500 അത് ഊരിമാറ്റാനാ ഞാന്‍ പറഞ്ഞത്! 61 00:04:19,583 --> 00:04:21,375 ഇല്ലെങ്കിൽ ഞാനാ കൈ മുഴുവന്‍ വെട്ടിക്കളയും! 62 00:04:33,666 --> 00:04:35,833 ഒരു മഴു വീശാന്‍ തക്ക ശക്തി നിനക്കുണ്ട്. 63 00:04:38,500 --> 00:04:42,125 എന്നാലത് നിന്‍റെ പിതാവിനെതിരെ പ്രയോഗിക്കാൻ തക്ക ശക്തി നിനക്കുണ്ടോ? 64 00:04:45,458 --> 00:04:49,291 ഇല്ല പിതാവേ. എനിക്കതിന് ശക്തിയില്ല. 65 00:04:53,708 --> 00:04:55,708 അങ്ങ് എപ്പോഴും എന്നേക്കാൾ ശക്തനായിരുന്നു. 66 00:05:01,875 --> 00:05:06,375 ഞാനൊരു ചെറിയ കുട്ടിയായിരുന്നപ്പോ നമ്മള്‍ പഞ്ചഗുസ്തി പിടിച്ചത് അങ്ങ് ഓർക്കുന്നുണ്ടോ? 67 00:05:07,541 --> 00:05:13,541 ഞാൻ വിജയിച്ചേക്കുമെന്ന് കരുതാൻ പാകത്തില്‍ അങ്ങ് എന്നെ കൈ ഉയർത്താൻ അനുവദിക്കും. 68 00:05:14,791 --> 00:05:17,041 എന്നിട്ട് അങ്ങത് വീണ്ടും ശക്തിയോടെ വേഗം താഴേക്കടിക്കും. 69 00:05:17,666 --> 00:05:23,625 എൻ്റെ പിതാവിനെക്കാൾ ശക്തി വേറൊന്നിനുമില്ലെന്ന് എനിക്കറിയാമായിരുന്നു. 70 00:05:25,375 --> 00:05:27,250 പിതാവേ, അങ്ങ് വീണ്ടും ശക്തനാകൂ. 71 00:05:28,333 --> 00:05:30,958 അത് ഊരിമാറ്റ്. ഞാന്‍ യാചിക്കുന്നു. 72 00:05:35,000 --> 00:05:39,208 ഒരു ഡ്വാര്‍ഫ്... ഒരിക്കലും യാചിക്കരുത്. 73 00:05:43,458 --> 00:05:44,458 ഇല്ല! 74 00:05:59,041 --> 00:06:00,875 വന്നുകാണൂ എന്‍റെ മോനേ! 75 00:06:02,166 --> 00:06:05,458 നമ്മുടെ പര്‍വ്വതത്തിന്‍റെ യഥാർത്ഥ സമ്പത്ത് വന്നുകാണൂ. 76 00:06:16,250 --> 00:06:17,333 ശ്രദ്ധിക്കൂ. 77 00:06:21,166 --> 00:06:23,166 അതിശക്തരായി മാറുന്ന ഡ്യൂറിന്‍റെ വംശം. 78 00:06:44,833 --> 00:06:48,583 പക്ഷെ നമ്മുടെ പര്‍വ്വതത്തെ ഞാൻ കാണുന്നതുപോലെ കാണണമെങ്കിൽ, 79 00:06:49,291 --> 00:06:52,583 നീ ഒരു മോതിരം അണിയണം മോനേ. 80 00:06:56,625 --> 00:06:59,041 പിതാവേ, ഇത് നമ്മുടെ പര്‍വ്വതമല്ല. 81 00:07:00,791 --> 00:07:02,625 അങ്ങ് അതെന്നെ പഠിപ്പിച്ചല്ലോ. 82 00:07:03,291 --> 00:07:07,708 ഈ മോതിരങ്ങള്‍ കൊണ്ട് അത് സാദ്ധ്യമാകും. 83 00:07:29,416 --> 00:07:30,416 ഓടൂ. 84 00:07:31,166 --> 00:07:32,333 ഓടിമാറൂ പിതാവേ! 85 00:08:12,416 --> 00:08:14,000 ഡ്യൂറിന്‍. 86 00:08:14,000 --> 00:08:15,833 ഡ്യൂറിന്‍! 87 00:08:15,833 --> 00:08:17,208 ഡ്യൂറിന്‍. 88 00:08:42,250 --> 00:08:47,375 നിന്‍റെ കൈ ഉയർത്താൻ ഞാനൊരിക്കലും നിന്നെ അനുവദിച്ചില്ല. ഉയര്‍ത്തിയത് നീയായിരുന്നു. 89 00:08:48,541 --> 00:08:51,625 നീ മാത്രം. കൂടുതല്‍ ശക്തി പ്രാപിച്ചുകൊണ്ട്. 90 00:09:01,458 --> 00:09:03,000 എന്നോട് ക്ഷമിക്കൂ എന്‍റെ മോനേ. 91 00:09:05,083 --> 00:09:06,291 ഡ്യൂറിൻ രാജാവ്. 92 00:09:19,000 --> 00:09:21,125 അയ്യോ! ഇല്ല! 93 00:11:01,083 --> 00:11:07,083 ദി ലോർഡ് ഓഫ് ദ റിംഗ്സ് : ദി റിംഗ്സ് ഓഫ് പവര്‍ 94 00:12:18,666 --> 00:12:21,375 നീ വരുമെന്ന് മൻവേ വാഗ്ദത്തം ചെയ്തിരുന്നു. 95 00:12:22,250 --> 00:12:26,000 ഞാൻ തുറന്നുപറയട്ടെ, എൻ്റെ ക്ഷമ നശിച്ചു, 96 00:12:26,000 --> 00:12:30,958 പക്ഷേ പഴയ സുഹൃത്തേ, നിന്നിലുള്ള എൻ്റെ വിശ്വാസം നശിച്ചില്ല. 97 00:12:31,458 --> 00:12:32,625 നിങ്ങള്‍ക്കെന്നെ അറിയാമോ? 98 00:12:32,625 --> 00:12:36,125 നിന്നെ അറിയാമോന്നോ? നമ്മള്‍ ഒരു കുടുംബം പോലാ. 99 00:12:36,125 --> 00:12:39,000 നമ്മള്‍ അഞ്ച് പേരുണ്ടായിരുന്നു. 100 00:12:39,875 --> 00:12:42,333 പക്ഷേ, ദൂരെയുള്ള പാശ്ചാത്യദേശം വിട്ടിട്ട് 101 00:12:42,333 --> 00:12:45,916 ഈ ലോകത്തേക്ക് വരണമെന്ന് എന്നെ ബോധ്യപ്പെടുത്തിയത് നീയാണ്, 102 00:12:45,916 --> 00:12:49,916 കാരണം സൗറോണിനെ ഒറ്റയ്ക്ക് പരാജയപ്പെടുത്താൻ 103 00:12:49,916 --> 00:12:53,666 നമ്മളിൽ ആർക്കും കഴിയില്ലെന്ന് നിനക്കറിയാമായിരുന്നു. 104 00:12:55,208 --> 00:12:58,125 പക്ഷേ ഞാനറിഞ്ഞത് നിങ്ങൾക്ക് സൗറോണുമായി സഖ്യമുണ്ടാക്കാനാണ് ആഗ്രഹമെന്നാ. 105 00:12:59,791 --> 00:13:04,375 പഴയ സുഹൃത്തേ, നീ ഉത്തരങ്ങൾ തേടി റൂണിലേക്ക് യാത്ര ചെയ്തു. 106 00:13:04,375 --> 00:13:08,291 എന്നെ പിന്തുടരൂ. നിനക്ക് അവ ലഭ്യമാകും. 107 00:13:09,083 --> 00:13:12,541 നിന്‍റെ ഭൂതകാലം, നിന്‍റെ പേര്. 108 00:13:12,541 --> 00:13:15,333 നിന്‍റെ വടി പോലും. 109 00:13:17,875 --> 00:13:22,583 ഞാൻ ഒറ്റയ്ക്കല്ല യാത്ര ചെയ്തത്. രണ്ട് അർദ്ധജീവികൾ എന്നെ സഹായിച്ചു. 110 00:13:22,583 --> 00:13:27,416 അതെ. എലനോർ ബ്രാൻഡിഫുട്ടും പോപ്പി പ്രൗഡ്ഫെലോയും. 111 00:13:27,416 --> 00:13:29,291 നീ വിഷമിക്കേണ്ടതില്ല. 112 00:13:29,291 --> 00:13:33,500 ഞാനത് പരിഹരിച്ചു, ആ കുട്ടികള്‍ സുരക്ഷിതരാണ്. 113 00:13:33,500 --> 00:13:34,916 വരൂ! 114 00:13:39,291 --> 00:13:40,333 പോപ്പീ! നോറി! 115 00:13:40,333 --> 00:13:43,750 അവരെ ഉപദ്രവിക്കരുതെന്ന് ഞാൻ നിർദ്ദേശിച്ചിരുന്നു. 116 00:13:43,750 --> 00:13:48,791 അവരെ ഉപദ്രവിക്കില്ല. ഞങ്ങൾക്ക് വാഗ്ദാനം ചെയ്തതെല്ലാം നിങ്ങൾ നൽകിക്കഴിഞ്ഞാൽ. 117 00:13:50,958 --> 00:13:52,583 എന്നോട് ക്ഷമിക്കണേ പഴയ സുഹൃത്തേ. 118 00:13:52,583 --> 00:13:56,041 നിന്നെ കണ്ടെത്താൻ ഈ നാടോടികൾ എന്നെ സഹായിക്കുമെന്ന് കരുതി. 119 00:13:56,041 --> 00:14:02,041 ഇത്രയും തരംതാഴ്ന്നവരെ‍ വിശ്വസിച്ചത് മണ്ടത്തരമായെന്ന് ഇപ്പോഴെനിക്ക് മനസ്സിലായി. 120 00:14:02,041 --> 00:14:06,666 മാന്ത്രികാ, എന്‍റെ ആളുകള്‍ ഒരിക്കല്‍ രാജാക്കന്മാരായിരുന്നു. 121 00:14:13,375 --> 00:14:14,750 {\an8}പോകൂ! 122 00:14:14,750 --> 00:14:15,833 {\an8}ഇപ്പോള്‍ പോകൂ! 123 00:14:17,291 --> 00:14:18,833 നിങ്ങളെ കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിച്ചു. 124 00:14:19,500 --> 00:14:21,958 എന്‍റെ പ്രിയ സുഹൃത്തുക്കളേ. 125 00:14:23,833 --> 00:14:26,375 നിങ്ങൾ ഇവിടെ ഇത്രകാലവും തിരഞ്ഞിരുന്ന ആളാണോ അയാള്‍? 126 00:14:29,333 --> 00:14:31,291 ദുർ മന്ത്രവാദിയോ? 127 00:14:32,625 --> 00:14:36,791 ഞാൻ സ്വീകരിക്കാന്‍ ഇഷ്ടപ്പെടാത്ത പേരാണത്. 128 00:14:36,791 --> 00:14:39,750 നമ്മുടെ വര്‍ഗ്ഗത്തെപ്പറ്റിയുള്ള അറിവില്ലായ്മയും ഭയവും നിമിത്തം 129 00:14:39,750 --> 00:14:43,750 വളരെക്കാലം മുമ്പേ മനുഷ്യർ എന്‍റെ മേൽ ആ പേര് വച്ചുകെട്ടി. 130 00:14:43,750 --> 00:14:48,833 ഇന്നത്തെ എന്‍റെ പ്രവർത്തനങ്ങൾ എന്നെപ്പറ്റി കൂടുതലറിയാൻ ഇടവരുത്തട്ടെ. 131 00:14:52,166 --> 00:14:54,000 ഇത്തരം പ്രവര്‍ത്തനമാണോ നിങ്ങളുദ്ദേശിക്കുന്നത്? 132 00:14:54,000 --> 00:14:57,166 നിങ്ങളുടെ കഴുത്തിൽ കത്തി വച്ചവനോട് നിങ്ങൾക്ക് സഹതാപമോ? 133 00:14:57,833 --> 00:14:58,833 അതെ. 134 00:15:00,416 --> 00:15:03,958 സഹതാപം സൗറോണിനെ പരാജയപ്പെടുത്തില്ല. 135 00:15:06,666 --> 00:15:10,166 നിങ്ങള്‍ക്ക് സൗറോണിനെ പരാജയപ്പെടുത്തണമെങ്കിൽ, അത് മതിയാകുമോ? 136 00:15:11,083 --> 00:15:13,750 അതോ നിങ്ങളവന്‍റെ പിൻഗാമിയാകാൻ ശ്രമിക്കുമോ? 137 00:15:14,583 --> 00:15:20,125 എന്നോടൊപ്പം ചേരൂ, കാലക്രമേണ നാമിരുവരും അവന്‍റെ പിൻഗാമികളാകും. 138 00:15:27,791 --> 00:15:30,333 അതിലും ഭേദം ഈ മരുഭൂമിയിൽ എന്നെന്നേക്കുമായി പേരില്ലാത്തവനും 139 00:15:30,333 --> 00:15:32,250 വിസ്മൃതനുമായി നടക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. 140 00:15:36,416 --> 00:15:38,750 അപ്പോൾ നീയെനിക്ക് മറ്റൊരുവഴിയും നൽകുന്നില്ലല്ലോ പഴയസുഹൃത്തേ. 141 00:15:48,875 --> 00:15:50,333 എല്ലാവരും പുറത്തേക്ക്! 142 00:15:52,916 --> 00:15:55,833 സൗറോൺ വിജയിച്ചാൽ, ഈ മധ്യ ഭൂമിയിലെ ഓരോ ജീവികളും 143 00:15:55,833 --> 00:16:01,166 അനുഭവിക്കാൻ പോകുന്ന യാതനകൾ എന്തെന്ന് വ്യക്തമായി മനസ്സിലാകണമെന്നുണ്ടെങ്കിൽ, 144 00:16:01,166 --> 00:16:03,791 നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങൾക്ക് നഷ്ടമാകണം. 145 00:16:04,500 --> 00:16:05,541 വേണ്ട! 146 00:16:07,250 --> 00:16:12,541 നിങ്ങളുടെ ബുദ്ധി വീണ്ടും പ്രവര്‍ത്തിക്കുന്നതുവരെ ഞാൻ കാത്തിരിക്കും. 147 00:16:28,416 --> 00:16:30,250 നോറി! നോറി. 148 00:17:01,166 --> 00:17:05,000 ഞങ്ങൾ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു. എന്താണ് ഇതിൻ്റെ അർത്ഥം? 149 00:17:05,125 --> 00:17:07,375 നിങ്ങളെ ഇവിടെ വിളിച്ച് ചേർക്കാൻ മാത്രമേ കല്പിച്ചിട്ടുള്ളു 150 00:17:07,375 --> 00:17:09,083 എനിക്ക് നല്‍കാന്‍ ഉത്തരങ്ങളില്ല. 151 00:17:20,541 --> 00:17:21,916 വിശ്വാസികളുടെ നേതാക്കളേ. 152 00:17:26,083 --> 00:17:28,916 ഈ വൈകിയ വേളയിൽ വന്നതിന് എല്ലാവര്‍ക്കും നന്ദി. 153 00:17:28,916 --> 00:17:30,083 എന്താണ് ഉദ്ദേശ്യം? 154 00:17:31,041 --> 00:17:34,875 മിരിയേലിന് കടലിനെ വശീകരിക്കാൻ കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് ഞങ്ങൾ മനസ്സിലാക്കി. 155 00:17:34,875 --> 00:17:38,541 അവര്‍ക്ക് കൗശലക്കാരായ ശക്തികളുമായി സഖ്യമുണ്ടെന്ന് തോന്നുന്നു. 156 00:17:38,541 --> 00:17:42,208 ന്യൂമെനോറിനെ ഒരിക്കൽ മുറിവേല്‍പ്പിച്ച ഒരു സഖ്യകക്ഷി, 157 00:17:42,208 --> 00:17:46,125 ഇപ്പോൾ നമ്മുടെ രക്തം വീഴ്ത്താൻ ശക്തി സംഭരിക്കുകയാണ്. 158 00:17:46,708 --> 00:17:48,000 അസംബന്ധം. 159 00:17:48,541 --> 00:17:54,291 കടല്‍ രാജ്ഞിക്ക് സഖ്യകക്ഷികളില്ല, അവരെ ഉയർത്തിപ്പിടിക്കുന്ന വാലാറല്ലാതെ. 160 00:18:08,916 --> 00:18:10,333 സൗറോൺ? 161 00:18:10,333 --> 00:18:14,500 വിശ്വാസികൾ എന്ന് വിളിക്കപ്പെടുന്നവരെല്ലാം ഈ പടിഞ്ഞാറൻ തീരങ്ങളുടെ 162 00:18:15,416 --> 00:18:18,208 രാജ്യദ്രോഹികളായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു! 163 00:18:23,708 --> 00:18:29,000 ഈ ഭീഷണിയെ എതിര്‍ക്കാന്‍ എല്ലാ വിശ്വസ്തരായ നൂമെനോർ നിവാസികളോടും ആവശ്യപ്പെടുന്നു. 164 00:18:36,000 --> 00:18:37,083 എല്ലാവരും നീങ്ങൂ. 165 00:18:38,833 --> 00:18:39,833 രാജ്യദ്രോഹി! 166 00:18:40,791 --> 00:18:41,791 അവരെ കൊണ്ടുപോകൂ. 167 00:18:43,375 --> 00:18:45,583 ഫറസോൻ, നിങ്ങള്‍ക്കിത് ചെയ്യാന്‍ കഴിയില്ല! 168 00:18:48,416 --> 00:18:49,416 വാ രാജ്യദ്രോഹി. 169 00:19:24,916 --> 00:19:25,916 പിതാവേ! 170 00:19:26,833 --> 00:19:28,000 പിതാവേ, ദയവായി. 171 00:19:30,208 --> 00:19:32,000 വിശദീകരിക്കാൻ സമയമില്ല. 172 00:19:33,875 --> 00:19:35,125 അവർ അങ്ങയെ തേടി വരുന്നു. 173 00:19:39,625 --> 00:19:41,750 അവിടെ പരിശോധിക്ക്. അവരെ പുറത്താക്കൂ. 174 00:19:47,375 --> 00:19:49,333 അവിടെ വല്ല വിശ്വാസികളുമുണ്ടോ? 175 00:19:49,333 --> 00:19:50,666 ഇല്ല. നടന്നോളൂ. 176 00:19:53,208 --> 00:19:55,541 നിന്‍റെ ധിക്കാരം ഞാൻ അർ-ഫറസോണിനോട് പറയട്ടോ? 177 00:19:55,541 --> 00:19:58,333 എതിർക്കാന്‍ തുനിയരുത്. പിന്നോട്ട് തള്ളല്ല്. നീങ്ങൂ! 178 00:20:01,416 --> 00:20:03,041 പോകാനാ പറഞ്ഞത്... 179 00:20:06,666 --> 00:20:10,875 ശരി. അവരെല്ലാവരും. ഒപ്പം അവിടെയുംകൂടി. അതെല്ലാം. 180 00:20:19,500 --> 00:20:22,958 നമുക്ക് പടിഞ്ഞാറോട്ട് പോകണം. അവിടെ വിശ്വാസികളുണ്ട്. 181 00:20:22,958 --> 00:20:24,708 അവരുടെ ഇടയില്‍ എന്‍റെ മകൻ അനേറിയനുണ്ട്. 182 00:20:24,708 --> 00:20:27,333 നഗരത്തിന് പുറത്ത് നമ്മളെ എത്തിക്കാനാവുന്ന ഒരു കടത്തുകാരനെ അറിയാം. 183 00:20:29,166 --> 00:20:30,833 രാത്രിയിൽ മാത്രമേ നിങ്ങള്‍ യാത്ര ചെയ്യാവൂ. 184 00:20:30,833 --> 00:20:33,583 താരങ്ങൾ നിങ്ങളുടെ കൂട്ടുകാരായിരിക്കും, അവ ചുവടുകൾ സുരക്ഷിതമാക്കും. 185 00:20:36,625 --> 00:20:37,833 അതുപോലെ നിങ്ങളുടെയും. 186 00:20:40,541 --> 00:20:42,666 ഇരുട്ടിൽ നടക്കുന്നതിന് ഒരാൾക്ക് കണ്ണുകൾ ആവശ്യമില്ല. 187 00:20:48,916 --> 00:20:51,208 നിങ്ങളുടെ ആപത്ഘട്ടത്തിൽ എന്‍റെ സ്വരക്ഷ ഉറപ്പാക്കുന്നത് 188 00:20:51,208 --> 00:20:53,958 ഞാൻ പരിഗണിക്കുമെന്നുപോലും അങ്ങ് ചിന്തിക്കാൻ തക്ക എന്ത് ഭീരുത്വമാണ് 189 00:20:53,958 --> 00:20:55,583 ഞാൻ എന്നെങ്കിലും കാണിച്ചിട്ടുള്ളത്? 190 00:20:56,166 --> 00:20:59,666 എൻ്റെ സ്ഥാനം ഇവിടെയാണ്. ഇവിടെയാണതെന്ന് നിങ്ങൾക്കറിയാം. 191 00:21:00,708 --> 00:21:05,125 ഞാൻ ഉണ്ടായിരിക്കേണ്ടത് നിങ്ങളോടൊപ്പം അല്ലേ? 192 00:21:07,416 --> 00:21:09,666 അതിനെ നർസിൽ എന്ന് വിളിക്കുന്നു. 193 00:21:27,333 --> 00:21:28,583 വെളുത്ത ജ്വാല. 194 00:21:33,708 --> 00:21:35,708 നിങ്ങളുടെ പ്രഭുത്വം വീണ്ടെടുക്കണം. 195 00:21:35,708 --> 00:21:39,416 ഒപ്പം ഈ വാളുകൊണ്ട് നിങ്ങളുടെ വിധിയെയും. 196 00:22:53,958 --> 00:22:54,958 പോകൂ! 197 00:22:59,166 --> 00:23:00,875 എൽഫ്, പുറത്തേക്ക് പോകാന്‍ ഒരു വഴിയുമില്ല. 198 00:23:01,750 --> 00:23:03,416 നിനക്ക് ഓടാൻ കഴിയും, പക്ഷേ ആവില്ല-- 199 00:23:04,458 --> 00:23:05,750 ഇതിലേ. 200 00:23:05,750 --> 00:23:06,833 അമ്മേ. 201 00:23:37,875 --> 00:23:39,666 നിന്‍റെ പിതാവ് തേടുന്ന ആള്‍ ഞാനാണ്. 202 00:23:40,625 --> 00:23:43,666 അവരെ സ്വതന്ത്രരാക്കൂ. ഞാൻ മനസ്സോടെ വരാം. 203 00:23:44,291 --> 00:23:46,458 എനിക്ക് ഒരു കാരണം തരൂ എൽഫ്. 204 00:23:49,166 --> 00:23:50,708 ഞാൻ ഒന്‍പതെണ്ണം തരാം. 205 00:24:33,833 --> 00:24:36,166 നീ നിന്നെത്തന്നെ ചെയ്തത് എന്താണെന്ന് നോക്കൂ. 206 00:24:48,833 --> 00:24:50,500 അവരേതുനിമിഷവും ഇവിടെയെത്തും. 207 00:24:51,375 --> 00:24:53,875 പോരാട്ടച്ചൂടിലുള്ള ഓർക്കുകളെ നീ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? 208 00:24:54,416 --> 00:24:56,041 ഒരുന്മാദം അവര്‍ക്കുണ്ടാകുന്നു. 209 00:24:57,250 --> 00:24:58,666 ഒരു രക്തദാഹം. 210 00:24:59,625 --> 00:25:05,125 ആളുകള്‍ പറയുന്നത്, ഗൊണ്ടലിൻ വീണപ്പോൾ, അത് തുടർന്നുകൊണ്ടേയിരുന്നു എന്നാണ്. 211 00:25:08,166 --> 00:25:09,583 ആഴ്ചകളോളം. 212 00:25:10,166 --> 00:25:14,583 നീ മോതിരങ്ങൾ എവിടെ ഒളിപ്പിച്ചെന്ന് പറയൂ. നിന്‍റെ ദുരിതം ഞാനിപ്പോ അവസാനിപ്പിക്കാം. 213 00:25:17,000 --> 00:25:19,291 നേരം ഏകദേശം ഉച്ച ആയിരിക്കണം. 214 00:25:20,916 --> 00:25:25,541 പൊന്മാനുകൾ നദിയിലേക്ക് പറക്കുന്നത് കേൾക്കാറുണ്ടായിരുന്നു. 215 00:25:28,083 --> 00:25:32,625 നീ അവയെ നിശബ്ദമാക്കിയത് കഷ്ടമാണ്. 216 00:25:34,083 --> 00:25:36,125 ഞാൻ ചെയ്തതെല്ലാം നിനക്കുവേണ്ടിയാണ്. 217 00:25:36,125 --> 00:25:40,125 നിങ്ങളുടെ കരവിരുതാണ് ഈ യുഗത്തിലെ അത്ഭുതങ്ങൾ നിർമ്മിക്കാൻ കാരണമായത്. 218 00:25:40,125 --> 00:25:43,416 ലോകവുമായി അവ പങ്കിടാൻ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. 219 00:25:46,416 --> 00:25:47,625 ദയവായി. 220 00:25:49,750 --> 00:25:50,833 എന്നെ അനുവദിക്ക്. 221 00:25:52,791 --> 00:25:54,791 പക്ഷേ മോതിരങ്ങൾ നിന്‍റെ പരിധിക്കപ്പുറമാണ്. 222 00:25:55,583 --> 00:25:57,958 താമസിയാതെ ഞാനും പരിധിക്കപ്പുറമായിരിക്കും. 223 00:25:58,958 --> 00:26:02,083 എന്തുകൊണ്ടെന്നാല്‍ പെട്ടെന്നുതന്നെ ഞാൻ ഇഹലോകംവിട്ട് പ്രഭാതതീരത്തേക്ക് പോകും. 224 00:26:04,458 --> 00:26:09,208 ഇനിമേല്‍ നിനക്കൊരിക്കലും പിന്തുടരാനാവാത്ത ഒരു കാറ്റിനാൽ വഹിക്കപ്പെട്ട്! 225 00:26:30,291 --> 00:26:32,291 നിന്നെ ജീവനോടെ നിലനിർത്താൻ വഴികളുണ്ട്. 226 00:26:33,875 --> 00:26:35,083 {\an8}സുഹൃത്തേ. 227 00:26:37,250 --> 00:26:40,416 എൻ്റെ ആ വൈദഗ്ധ്യവും ഞാൻ നിങ്ങൾക്ക് കാണിച്ച് തരണമെന്നുണ്ടോ? 228 00:26:41,458 --> 00:26:42,666 വൈദഗ്ധ്യം. 229 00:26:45,125 --> 00:26:47,291 ചതിയിലാണ് നിന്‍റെ വൈദഗ്ധ്യം. 230 00:26:47,291 --> 00:26:52,166 കറ തീർന്ന ആ വൈദഗ്ധ്യം പ്രയോഗിക്കുന്നവനെ തന്നെ കുടുക്കുമെന്നുറപ്പാണ് 231 00:26:52,833 --> 00:26:55,708 നിന്‍റെ വാക്കുകൾ സത്യാതിഷ്ഠിതമല്ല. 232 00:26:55,708 --> 00:26:57,041 അല്ല. 233 00:26:58,208 --> 00:27:01,125 അല്ല, ഞാൻ പറയുന്നത് കേൾക്കൂ. ഞാൻ പറയുന്നത് കേൾക്കൂ! 234 00:27:03,500 --> 00:27:05,541 മോർഗോത്തിന്‍റെ നിഴലേ. 235 00:27:07,083 --> 00:27:10,125 കെലെബ്രീമ്പോറിന്‍റെ മരിക്കുംമുമ്പുള്ള വാക്കുകള്‍ കേള്‍ക്കൂ. 236 00:27:11,833 --> 00:27:16,166 അധികാരത്തിന്‍റെ മോതിരങ്ങൾ നിന്നെ നശിപ്പിക്കും. 237 00:27:17,250 --> 00:27:21,291 അവസാനം, ഞാൻ മുൻകൂട്ടി കാണുന്നു, 238 00:27:21,291 --> 00:27:26,041 ഒരൊറ്റ മോതിരം നിന്‍റെ നാശം തെളിയിക്കും! 239 00:27:33,625 --> 00:27:36,333 നിനക്ക് തെറ്റി. ഞാനാണ് അവയുടെ സ്രഷ്ടാവ്. 240 00:27:38,375 --> 00:27:39,791 ഞാനാണ് അവയുടെ യജമാനന്‍. 241 00:27:41,416 --> 00:27:42,416 അല്ല. 242 00:27:44,750 --> 00:27:48,583 നീ അവയുടെ... തടവുകാരനാണ്. 243 00:27:49,750 --> 00:27:53,500 സൗറോൺ, മോതിരങ്ങളുടെ... 244 00:27:56,666 --> 00:27:58,333 ...പ്രഭു. 245 00:28:35,875 --> 00:28:39,000 നീ അവനാണോ? നീ സൗറോൺ ആണോ? 246 00:28:41,791 --> 00:28:43,583 എനിക്ക് ഒരുപാട് പേരുകളുണ്ട്. 247 00:28:55,250 --> 00:28:59,333 നിന്‍റേത് എന്താണ് ഉറൂക്? 248 00:29:31,625 --> 00:29:34,958 ദൗർഭാഗ്യമാണ്... ഒരു കഠാര സഞ്ചിയിലാക്കി നടക്കുന്നത്. 249 00:29:36,708 --> 00:29:38,500 ഇത് യാത്ര ചെറുതാക്കുന്നു. 250 00:29:40,416 --> 00:29:42,208 ഒരിക്കൽ ഇതെന്നെ മുറിവ്വെൽപ്പിച്ചിട്ടുള്ളതാണ്. 251 00:29:44,375 --> 00:29:46,041 അതുകൊണ്ട് ഇനി ഉണ്ടാവില്ലെന്ന് കരുതുന്നു. 252 00:29:54,791 --> 00:29:56,041 ഇതുമായെങ്ങനെ പൊരുത്തപ്പെടുന്നു? 253 00:29:57,333 --> 00:29:58,958 നല്ലൊരു ചികിത്സക മുറിവ് തുന്നിക്കെട്ടി. 254 00:30:03,458 --> 00:30:05,666 ഞാനുദ്ദേശിച്ചത്, നിന്‍റെ അമ്മയെപ്പറ്റിയാണ്. 255 00:30:08,625 --> 00:30:09,875 നീ പറഞ്ഞത് ഞാൻ കേട്ടു. 256 00:30:10,708 --> 00:30:12,583 അത് നിന്‍റെ തെറ്റാണെന്നും മറ്റും. 257 00:30:14,125 --> 00:30:15,958 നീയതെങ്ങനെ താങ്ങുന്നുവെന്നറിയാന്‍ ഞാനാഗ്രഹിച്ചു. 258 00:30:19,791 --> 00:30:20,875 ദുര്‍ബലമായി. 259 00:30:23,291 --> 00:30:24,916 എന്‍റെ പശ്ചാത്താപം ദുര്‍ബലമായിരുന്നു. 260 00:30:24,916 --> 00:30:27,083 ഇവിടെ എത്തുന്നതുവരെ ഞാനത് മനസ്സിലാക്കിയിരുന്നില്ല. 261 00:30:27,083 --> 00:30:28,416 എന്തുകൊണ്ട്? 262 00:30:29,333 --> 00:30:31,750 ഞാൻ വിചാരിച്ചതിലും വലിയ കാര്യങ്ങൾ ഇവിടെ ഉണ്ടെന്ന് തോന്നുന്നു. 263 00:30:33,250 --> 00:30:35,583 ഞാനെത്ര നിസ്സാരനായി മാറിയെന്ന് മനസ്സിലാക്കാൻ ഇത് മതിയാകും. 264 00:30:37,125 --> 00:30:38,125 വന്നെന്നെ സഹായിക്കൂ! 265 00:30:42,625 --> 00:30:44,875 ഇറക്കിവയ്ക്കാന്‍ അവരെ സഹായിക്കുന്നതാ നല്ലത്. 266 00:30:44,875 --> 00:30:46,500 നീ എന്നോടൊപ്പം വരില്ലെന്ന് ഉറപ്പാണോ? 267 00:30:48,666 --> 00:30:50,666 ഒരു സാധാരണക്കാരനായി ഇരിക്കാനാണ് എനിക്കിഷ്ടം. 268 00:30:53,083 --> 00:30:54,375 എനിക്കും അത് ഇഷ്ടമായി. 269 00:31:33,833 --> 00:31:35,375 തീരുമാനം മാറ്റിയോ? 270 00:31:39,708 --> 00:31:41,458 ഇത് തിയോ എനിക്ക് തന്നതിന് പകരമായിട്ടാണ്. 271 00:31:43,041 --> 00:31:45,833 അത് നീ തൽക്കാലം അവിടെ വച്ചോ. 272 00:31:58,625 --> 00:32:00,166 നീ ഒരു വീട് പണിയുകയാണെന്ന് ഞാൻ കേട്ടു. 273 00:32:02,791 --> 00:32:05,833 ഹെയ്‌ഗൻ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അടിത്തറയിടാൻ തുടങ്ങി. 274 00:32:07,666 --> 00:32:09,583 അയാള്‍ മൂലക്കല്ല് വച്ചപ്പോൾ... 275 00:32:11,541 --> 00:32:16,166 വീട് നിലനിൽക്കുന്ന കാലംവരെ നമ്മുടെ സ്നേഹം നിലനിര്‍ത്താന്‍ ദൈവത്തോടയാളാവശ്യപ്പെട്ടു. 276 00:32:17,833 --> 00:32:19,250 എനിക്ക് സന്താഷമായി... 277 00:32:21,708 --> 00:32:24,791 അയാളുടെ ദയയായിരുന്നു സ്നേഹം എന്ന് ഞാൻ എപ്പോഴും വിചാരിച്ചിരുന്നു. 278 00:32:28,125 --> 00:32:29,916 പക്ഷേ അയാളത് പറഞ്ഞപ്പോ എനിക്ക് വല്ലായ്മതോന്നി. 279 00:32:31,750 --> 00:32:33,000 എനിക്ക് തോന്നി... 280 00:32:39,166 --> 00:32:40,541 എന്തിനാണ് അത് എന്നോട് പറയുന്നത്? 281 00:32:44,750 --> 00:32:45,833 ഞാന്‍... 282 00:33:07,041 --> 00:33:08,458 എന്നോടൊപ്പം വരൂ. 283 00:33:10,833 --> 00:33:12,250 എന്നോടൊപ്പം നൂമെനോറിലേക്ക് വരൂ. 284 00:33:20,541 --> 00:33:23,458 പെലാർഗിറിലെ നാട്ടുകാരെ. അഭിവാദ്യങ്ങൾ. 285 00:33:23,458 --> 00:33:25,916 ഞാൻ തിയോ ആണ്. ബ്രോൺവീനിന്‍റെ മകന്‍. 286 00:33:25,916 --> 00:33:27,666 നിലമളപ്പുകാരന്‍റെ ഉപകരണം കൊണ്ടുവരൂ. 287 00:33:27,666 --> 00:33:29,041 ഒരുപക്ഷേ നീ കേട്ടുകാണില്ല. 288 00:33:29,875 --> 00:33:33,166 ഇത് തിയോ. അവന്‍റെ അമ്മയുടെ പേര് ബ്രോൺവിൻ. 289 00:33:33,166 --> 00:33:35,583 ശരി. അപ്പോള്‍, നീയാരാ? 290 00:33:36,208 --> 00:33:37,958 അവന്‍ പാതി കോളനിയുടെ നേതാവാണ്. 291 00:33:37,958 --> 00:33:40,583 നിന്‍റെ രാജ്ഞിയുമായുള്ള കരാർ നടപ്പാക്കാന്‍ സഹായിക്കാനാ ഇവിടെ വന്നേ. 292 00:33:40,583 --> 00:33:42,125 കരാർ മാറിയിട്ടുണ്ട്. 293 00:33:42,958 --> 00:33:45,083 നദിയെ അഭിമുഖീകരിച്ച് ഞങ്ങൾ കാവൽ ഗോപുരം നിർമ്മിക്കും. 294 00:33:45,083 --> 00:33:46,916 ആവശ്യമെങ്കിൽ കുറച്ച് വീടുകൾ തകർക്കും. 295 00:33:47,833 --> 00:33:49,791 ഇത് നാണക്കേടാണ്, ഈ സ്ഥലത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ. 296 00:33:50,500 --> 00:33:51,750 അത് കെമെൻ ആണോ? 297 00:33:55,416 --> 00:33:56,625 ഇസീൽദുർ അല്ലേ? 298 00:33:59,500 --> 00:34:02,791 ഞങ്ങൾ നിന്നെ കണ്ടെത്തിയെന്നറിഞ്ഞാൽ നിന്‍റെ സഹോദരിക്ക് വളരെ സന്തോഷമാകും. 299 00:34:06,708 --> 00:34:11,250 അതിജീവിച്ചവരായി ആരുമില്ലെന്ന് സകലരും പറഞ്ഞപ്പോഴും ഞാന്‍ പ്രതീക്ഷ കൈവിട്ടില്ല. 300 00:34:11,916 --> 00:34:14,583 ഞാനും മരിച്ചേനെ, ബെറെക് ഇല്ലായിരുന്നെങ്കിൽ 301 00:34:19,166 --> 00:34:20,583 കപ്പലിൽ സ്ഥലമുണ്ടെന്ന് കരുതുന്നു. 302 00:34:20,583 --> 00:34:22,000 ധാരാളം. 303 00:34:22,000 --> 00:34:23,750 അപ്പോൾ ഒരാള്‍ കൂടി പ്രശ്നമാകാൻ വഴിയില്ല. 304 00:34:38,458 --> 00:34:40,208 സാധാരണക്കാർക്ക് കടത്ത് അനുവദിക്കില്ല. 305 00:34:42,458 --> 00:34:45,875 ഞാനൊരു പൊട്ടിത്തെറിയെ അതിജീവിച്ചു. എന്‍റെ സഹോദരി ഒരു രാജശില്പിയാണ്. 306 00:34:45,875 --> 00:34:48,500 എന്‍റെ പിതാവ്, റാണി മിരിയേലിന്‍റെ മുന്‍ കപ്പിത്താനായിരുന്നു. 307 00:34:50,333 --> 00:34:51,791 അതുകൊണ്ട് എൻറെ ആവശ്യം പരിഗണിക്കാം 308 00:34:51,791 --> 00:34:53,500 നീ ഒന്നുമറിഞ്ഞില്ലെന്ന് തോന്നുന്നു 309 00:34:53,500 --> 00:34:55,291 എന്‍റെ പിതാവ് ഇപ്പോൾ രാജാവാണ്. 310 00:34:55,291 --> 00:34:58,916 നിന്‍റേത്... രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവനാണ്. 311 00:35:01,041 --> 00:35:02,416 ഞാനായിരുന്നെങ്കിൽ. 312 00:35:02,416 --> 00:35:04,958 ഇപ്പൊ ആ വിവരദോഷി മണ്ണിനടിയിൽ ആയിരുന്നേനെ... 313 00:35:06,875 --> 00:35:08,625 ഞാൻ നിന്‍റെ ജീവൻ രക്ഷിച്ചതാ, നികൃഷ്ട-- 314 00:35:08,625 --> 00:35:10,708 ഞാൻ അവരെക്കൊണ്ട് ആ കുതിരയെ അറുപ്പിക്കട്ടെ? 315 00:35:11,666 --> 00:35:13,500 ഈ ആളുകൾക്ക് വിശക്കുന്നതായി തോന്നുന്നു. 316 00:35:21,625 --> 00:35:25,750 എന്നെ വീണ്ടും അവഹേളിച്ചാല്‍, നീ ശരിക്കും മധ്യ-ഭൂമിയില്‍ മരിച്ചുവീഴും. 317 00:35:28,666 --> 00:35:29,916 ഇപ്പോൾ ഇത് കേൾക്ക്. 318 00:35:31,000 --> 00:35:36,083 പെലാർഗിർ ഇപ്പോൾ നൂമെനോറിന്‍റെ കോളനിയല്ല, മറിച്ച് അതിന്‍റെ സൈനികർക്കുള്ള കോട്ടയാണ്. 319 00:35:36,083 --> 00:35:37,750 കൂടാതെ, ഞാനതിന്‍റെ സൈന്യാധിപനാണ്. 320 00:35:37,750 --> 00:35:40,000 ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സാധാരണ മനുഷ്യനും 321 00:35:40,000 --> 00:35:43,583 രാജാവിന്‍റെ പടക്കപ്പല്‍ക്കൂട്ടം നിർമ്മിക്കുന്നതിനായി 322 00:35:43,583 --> 00:35:46,291 ചുറ്റുമുള്ള വനങ്ങളിൽ നിന്ന് പതിവായി തടി വിതരണം ചെയ്യണം. 323 00:35:46,291 --> 00:35:49,458 നീ വാഗ്ദാനം ചെയ്ത സാധനങ്ങളുടെ കാര്യമെന്തായി? ശൈത്യകാലത്തേക്കുള്ള ഭക്ഷണം? 324 00:35:49,458 --> 00:35:51,708 തടികളില്ലെങ്കിൽ, സാധനങ്ങളുമില്ല. 325 00:35:51,708 --> 00:35:56,375 എന്നാലത് നിനക്കൊരു പ്രശ്നമാകില്ല. എല്ലാത്തിനുമുപരി, അവ മരങ്ങൾ മാത്രമാണ്. 326 00:36:27,750 --> 00:36:29,791 ഒരു പെണ്‍-എൽഫ് കീഴടങ്ങി. 327 00:36:31,291 --> 00:36:32,625 ഞങ്ങളെ ഒറ്റയ്ക്ക് വിടൂ. 328 00:36:41,416 --> 00:36:43,250 ഞാൻ നിന്‍റെ നിബന്ധനകൾ അംഗീകരിക്കുന്നു ഉറൂക്. 329 00:36:45,125 --> 00:36:46,791 സൗറോൺ അന്വേഷിക്കുന്നത് എന്‍റെ പക്കലുണ്ട്. 330 00:36:47,750 --> 00:36:51,500 ഈ കുരുതി അവസാനിപ്പിക്കൂ, നീ ആവശ്യപ്പെട്ടതുപോലെ ഞാൻ ചെയ്യാം. 331 00:36:52,125 --> 00:36:54,208 അവനെ നശിപ്പിക്കാൻ ഞാൻ നിന്നെ സഹായിക്കാം. 332 00:36:54,833 --> 00:36:58,875 നിന്‍റെ മോതിരമില്ലാതെ സൗറോണിനെ നീ എങ്ങനെ നശിപ്പിക്കാമെന്നാണ് കരുതുന്നത്? 333 00:37:04,541 --> 00:37:09,125 ഒരു യുഗത്തെ അതിജീവിച്ച മുറിവുകൾ പോലും ചിലപ്പോൾ 334 00:37:09,791 --> 00:37:11,875 സുഖപ്പെടുത്താൻ കഴിയുമെന്ന് തോന്നാം. 335 00:37:17,125 --> 00:37:18,375 അദാർ. 336 00:37:18,375 --> 00:37:22,916 അവസാനമായി ഞാൻ ഇതുപോലെ കാണപ്പെട്ടപ്പോൾ ഞാൻ മറ്റൊരു പേരിലാണ് അറിയപ്പെട്ടിരുന്നത്. 337 00:37:23,875 --> 00:37:25,166 അത് എന്തായിരുന്നു? 338 00:37:26,666 --> 00:37:30,291 അർത്ഥമില്ലാത്ത ഒരു പേര്. എനിക്ക് നല്‍കപ്പെട്ട പേര്. 339 00:37:34,625 --> 00:37:37,125 ഞാൻ സമ്പാദിച്ച പേര് അദാർ എന്നാണ്. 340 00:37:45,916 --> 00:37:47,583 അത് തിരികെ നേടാൻ എന്നെ സഹായിക്കൂ. 341 00:37:57,875 --> 00:37:58,875 ഇതെടുക്കൂ. 342 00:38:00,208 --> 00:38:02,333 അതുപയോഗിച്ച് സൗറോണിനെ തോൽപ്പിക്കാൻ എന്നെ സഹായിക്കൂ. 343 00:38:03,708 --> 00:38:09,333 ഞാൻ നിന്നോട് സത്യം ചെയ്യുന്നു, ഞാനെന്‍റെ മക്കളെ മോർഡോറിലേക്ക് തിരിച്ചുവിളിക്കും. 344 00:38:09,958 --> 00:38:12,833 ഇനി ഒരിക്കലും മധ്യ-ഭൂമിയിൽ യുദ്ധം ചെയ്യില്ല. 345 00:38:14,125 --> 00:38:19,166 ജീവിച്ചിരിക്കുന്ന മറ്റേതൊരു എൽഫിനെക്കാളും കൂടുതലായി നിന്‍റെ മക്കളെ ഞാൻ കൊന്നു. 346 00:38:20,041 --> 00:38:22,041 {\an8}ഞാൻ നിന്നോട് ക്ഷമിക്കുന്നു. 347 00:38:23,791 --> 00:38:26,958 ഇനി അഗ്നിജ്വാലകളില്ല, അന്ധകാരവുമില്ല. 348 00:38:27,708 --> 00:38:30,750 ഈ മോതിരം എൽഫും ഉറൂകും തമ്മിലുള്ള വിള്ളൽ ഇല്ലാതാക്കട്ടെ. 349 00:38:34,291 --> 00:38:37,541 നമുക്ക് മധ്യ-ഭൂമിയിൽ ശാശ്വതമായ സമാധാനം സൃഷ്ടിക്കാം. 350 00:38:37,541 --> 00:38:39,041 ഇപ്പോഴും എന്നന്നേക്കും. 351 00:39:09,875 --> 00:39:10,833 എന്താണ് സംഭവിച്ചത്? 352 00:39:10,833 --> 00:39:13,500 പിതാവേ, സൗറോണിനെ ഞങ്ങൾ കണ്ടെത്തി. 353 00:39:13,500 --> 00:39:17,375 ഗ്ലഗ്ഗിനെക്കൊണ്ട് അങ്ങയെ ഒറ്റിക്കൊടുക്കാൻ അവൻ ശ്രമിച്ചു, പക്ഷേ ഗ്ലഗ് ചെറുത്തു. 354 00:39:17,375 --> 00:39:19,291 അപ്പോള്‍ സൗറോണാണിത് ചെയ്തത്. 355 00:39:20,208 --> 00:39:22,750 ഇപ്പോൾ മറ്റുള്ളവർ അവനെ പിന്തുടരുകയാണ്. 356 00:39:22,750 --> 00:39:24,333 എന്നോട് ക്ഷമിക്കണം കുഞ്ഞേ. 357 00:39:26,500 --> 00:39:27,833 നേരം വളരെ വൈകിയിരിക്കുന്നു. 358 00:39:28,375 --> 00:39:29,958 ഒരിക്കലും വൈകിയിട്ടില്ല. 359 00:39:31,208 --> 00:39:33,083 അതിപ്പോ എനിക്കാണെങ്കിലും. 360 00:39:33,083 --> 00:39:35,208 നിനക്കാണെങ്കിലും എന്‍റെ മകനെ. 361 00:39:39,500 --> 00:39:40,916 വളരെ വൈകിയിരിക്കുന്നു. 362 00:40:16,541 --> 00:40:17,708 ഗലാദ്രിയൽ. 363 00:40:55,291 --> 00:40:58,041 {\an8}എന്‍റെ... കുട്ടികൾ... 364 00:40:58,041 --> 00:41:00,125 അവരിപ്പോൾ കുട്ടികളല്ല. 365 00:41:24,083 --> 00:41:27,916 എന്താണ് കല്‍പ്പനകൾ സൗറോൺ പ്രഭോ? 366 00:41:29,291 --> 00:41:30,750 എറഗിയനെ നിരപ്പാക്കൂ. 367 00:41:32,333 --> 00:41:34,000 ഒറ്റ എൽഫിനെയും ജീവനോടെ വിടരുത്. 368 00:41:35,416 --> 00:41:37,000 പക്ഷേ അവരുടെ നേതാക്കളെ എന്നരികെ കൊണ്ടുവാ. 369 00:41:38,541 --> 00:41:40,333 {\an8}സൗറോണിന് അഭിവാദ്യങ്ങള്‍! 370 00:41:40,333 --> 00:41:43,541 {\an8}പുതിയ അന്ധകാര പ്രഭുവിന് അഭിവാദ്യങ്ങള്‍! 371 00:41:43,541 --> 00:41:45,000 {\an8}സൗറോൺ പ്രഭുവിന് അഭിവാദ്യങ്ങള്‍! 372 00:41:53,833 --> 00:41:55,125 ഇതെല്ലാം... 373 00:41:57,000 --> 00:41:59,000 തുടക്കം മുതൽ നിന്‍റെ പദ്ധതിയായിരുന്നു. 374 00:41:59,666 --> 00:42:04,166 ദയവായി. നീ എന്നെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നു. 375 00:42:06,291 --> 00:42:10,000 വീഥി എപ്പോഴും വളഞ്ഞു പുളഞ്ഞു പോകുന്നു. 376 00:42:10,500 --> 00:42:13,458 അതിന്‍റെ എല്ലാ വഴികളും എനിക്കുപോലും കാണാൻ കഴിയില്ല. 377 00:42:27,291 --> 00:42:30,458 കെലെബ്രീമ്പോർ എന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചതിനേക്കാൾ മനോഹരമാണിത്. 378 00:42:38,541 --> 00:42:39,541 അതെനിക്ക് തരൂ. 379 00:42:43,833 --> 00:42:46,750 നിന്‍റെ മോതിരവും... ആ ഒന്‍പത് മോതിരങ്ങളും എനിക്കുതരൂ‍. 380 00:42:47,750 --> 00:42:49,666 നിന്നെ ഉപദ്രവിക്കാൻ എനിക്കാഗ്രഹമില്ല. 381 00:42:49,666 --> 00:42:51,458 എന്നെ സുഖപ്പെടുത്താൻ നീ ആഗ്രഹിക്കുന്നോ? 382 00:42:52,375 --> 00:42:56,500 എല്ലാ മധ്യ-ഭൂമിയും... സുഖപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. 383 00:42:56,500 --> 00:42:58,416 എറഗിയനെ സുഖപ്പെടുത്തിയതുപോലോ? 384 00:43:28,333 --> 00:43:29,625 അത് താഴേക്ക് കൊണ്ടുവരൂ. 385 00:43:33,458 --> 00:43:34,958 എന്നിട്ട് വലിക്കൂ! 386 00:43:50,875 --> 00:43:51,916 - വേണ്ട ഉറൂക്! - വേണ്ട! 387 00:43:51,916 --> 00:43:54,625 കെലെബ്രീമ്പോറിന്‍റെ സൃഷ്ടികളുടെ മുഴുവൻ രേഖയും അതാണ്. 388 00:43:54,625 --> 00:43:57,000 ഈ സ്ഥലത്ത് എന്നെങ്കിലും താമസിച്ചിരുന്ന സകലരുടെയും ജ്ഞാനം. 389 00:43:58,166 --> 00:44:01,458 അതിന്‍റെ മൂല്യം ആഭരണങ്ങൾക്കും ചോരയ്ക്കും അതീതമാണ്. 390 00:44:01,958 --> 00:44:04,875 ഞങ്ങളുടെ ജീവനെടുത്തോ. പക്ഷേ അതങ്ങനെതന്നെ നിൽക്കട്ടെ, ഞാനപേക്ഷിക്കുന്നു. 391 00:44:09,208 --> 00:44:10,875 ഭീരുക്കളായ രാജ്യദ്രോഹികൾ! 392 00:44:29,000 --> 00:44:30,291 നില്‍ക്കൂ! 393 00:44:30,291 --> 00:44:33,291 അവരുടെ നേതാക്കളെ ഉപദ്രവിക്കരുതെന്ന് സൗറോൺ പ്രഭു ആവശ്യപ്പെട്ടിട്ടുണ്ട്. 394 00:45:16,333 --> 00:45:17,375 ഗലാദ്രിയൽ, 395 00:45:18,916 --> 00:45:22,708 വെളിച്ചം കണ്ടെത്തണമെങ്കിൽ നാമാദ്യം ഇരുട്ടിനെ സ്പർശിക്കണമെന്ന് 396 00:45:22,708 --> 00:45:27,375 എല്ലാ എൽഫുകളിലുംവച്ച് നീ തീർച്ചയായും മനസ്സിലാക്കണം. 397 00:45:30,291 --> 00:45:32,875 നമ്മൾ ഒരുപോലെയല്ല. നമ്മളൊരിക്കലും അങ്ങനെ ആയിരുന്നില്ല. 398 00:45:32,875 --> 00:45:34,958 അത് നിന്‍റെ മിഥ്യാധാരണകളില്‍ വേറൊന്നുമാത്രമായിരുന്നു. 399 00:45:36,375 --> 00:45:37,666 പൂർണ്ണമായി അല്ല. 400 00:46:06,250 --> 00:46:07,583 നിന്‍റെ ഭാഗത്തുനിന്ന് പോരാടുമ്പോ‍, 401 00:46:08,708 --> 00:46:11,333 എനിക്കാ വികാരം നിലനിർത്താൻ കഴിയുമോയെന്ന് എനിക്ക് തോന്നി. 402 00:46:26,541 --> 00:46:30,291 ഞാൻ പോരാടിയ തിന്മയിൽ നിന്ന് എന്നെ വേർതിരിച്ചറിയാൻ അവർക്ക് കഴിഞ്ഞില്ല. 403 00:46:47,041 --> 00:46:49,125 നീ നട്ട വിത്തുകളല്ലേ അവ? 404 00:47:16,708 --> 00:47:17,916 ഞാൻ നിന്നെ കാണുന്നുണ്ട്. 405 00:47:28,416 --> 00:47:29,833 നിന്‍റെ മനസ്സ് എനിക്കറിയാം. 406 00:47:37,583 --> 00:47:39,041 വാതിൽ ഇപ്പോഴും തുറന്നുകിടക്കുന്നു. 407 00:47:42,458 --> 00:47:44,000 വാതിൽ അടച്ചിരിക്കുന്നു. 408 00:48:34,708 --> 00:48:37,083 ഞാൻ നിന്‍റെ തലയിൽ ഒരു കിരീടം വച്ചുതന്നേനേ. 409 00:48:38,666 --> 00:48:40,875 അതിന്‍റെ രാജ്ഞിയുടെ പ്രകാശത്തെ ആരാധിക്കാൻ 410 00:48:40,875 --> 00:48:44,166 മധ്യ-ഭൂമി മുഴുവൻ മുട്ടുകുത്തുന്നതുവരെ 411 00:48:46,375 --> 00:48:48,833 ഞാനൊരിക്കലും വിശ്രമിക്കുമായിരുന്നില്ല. 412 00:48:54,083 --> 00:48:57,708 മധ്യ-ഭൂമിയിലെ സ്വതന്ത്ര ജനങ്ങൾ 413 00:48:59,166 --> 00:49:03,166 എന്നും നിന്നെ ചെറുക്കും. 414 00:49:35,250 --> 00:49:36,666 മോതിരങ്ങള്‍ എന്‍റേതാണ്. 415 00:49:51,708 --> 00:49:52,958 ഡ്വാർഫുകൾ. 416 00:50:10,125 --> 00:50:11,291 എന്നെ വിട്ടുമാറ്. 417 00:50:11,291 --> 00:50:12,500 ഡ്യൂറിന്‍. 418 00:50:15,000 --> 00:50:16,000 ഇല്ല! 419 00:50:16,833 --> 00:50:19,125 ഡ്യൂറിൻ രാജകുമാരൻ ദുഃഖാര്‍ത്തനാണ്. 420 00:50:21,250 --> 00:50:22,458 അത് നീക്കൂ! 421 00:50:25,500 --> 00:50:27,041 നിന്‍റെ മോതിരം എനിക്കുതരൂ. 422 00:50:43,708 --> 00:50:48,000 ഗലാദ്രിയൽ. നിന്‍റെ മോതിരം. 423 00:51:09,750 --> 00:51:13,250 മധ്യ-ഭൂമിയെ സുഖപ്പെടുത്താൻ നീ ആഗ്രഹിക്കുന്നുണ്ടോ? 424 00:51:18,083 --> 00:51:19,458 നീ സ്വയം സുഖപ്പെടുത്തൂ. 425 00:51:50,208 --> 00:51:52,416 ഞങ്ങൾ പരിഭ്രാന്തരാണ് സൗറോൺ പ്രഭു. 426 00:51:52,416 --> 00:51:55,125 ഡ്വാർഫുകൾ എൽഫുകളുടെ പിൻവാങ്ങൽ സുരക്ഷിതമാക്കുകയാണ്. 427 00:51:55,125 --> 00:51:57,458 നമ്മൾ പിന്തുടരുകയാണെങ്കിൽ, നിരവധി ഉറുക്കുകള്‍-- 428 00:52:40,750 --> 00:52:44,166 ഇവ ശരീരത്തിന്‍റെ മുറിവുകൾ മാത്രമല്ല. 429 00:52:45,208 --> 00:52:49,791 അവളുടെ അനശ്വരമായ ആത്മാവ് അദൃശ്യലോകത്തേക്ക് ആകർഷിക്കപ്പെടുന്നു. 430 00:52:51,958 --> 00:52:57,958 {\an8}ഗലാദ്രിയൽ: ഡ്യൂറിൻ മൂന്നാമൻ രാജാവിന്‍റെ പ്രകാശത്താൽ, 431 00:52:58,666 --> 00:53:02,375 {\an8}എല്ലാ അന്ധകാരവും നിന്നിൽ നിന്ന് അകന്നുപോകാൻ ഞാൻ കൽപ്പിക്കുന്നു... 432 00:53:14,791 --> 00:53:16,916 {\an8}ഡ്യൂറിൻ മൂന്നാമൻ രാജാവിന്‍റെ പ്രകാശത്താൽ, 433 00:53:16,916 --> 00:53:20,291 {\an8}എല്ലാ അന്ധകാരവും നിന്നിൽ നിന്ന് അകന്നുപോകാൻ ഞാൻ കൽപ്പിക്കുന്നു... 434 00:53:23,375 --> 00:53:24,791 അവളെ നമുക്ക് നഷ്ടപ്പെടുകയാണ്. 435 00:53:25,458 --> 00:53:28,625 അന്ധകാരം വളരെ ശക്തമാണ്. എനിക്കവളെ രക്ഷിക്കാനാവില്ല. 436 00:53:35,625 --> 00:53:36,750 എനിക്കാവും. 437 00:53:43,375 --> 00:53:44,541 നമുക്കാവും. 438 00:54:44,083 --> 00:54:45,416 നമുക്കത് ശരിയാക്കണം. 439 00:54:50,125 --> 00:54:51,458 എന്‍റെ കുടുംബം മരിച്ചശേഷം... 440 00:54:57,041 --> 00:54:58,791 റോറിമാസ് ബറോസ് എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. 441 00:55:00,916 --> 00:55:03,000 ചില കാര്യങ്ങൾ ശരിയാക്കാനാവില്ലെന്ന് എന്നോട് പറഞ്ഞു. 442 00:55:05,416 --> 00:55:10,833 നഷ്ടമായ ചിലത് എന്നെന്നേക്കും നഷ്ടപ്പെടും. 443 00:55:25,375 --> 00:55:28,208 നാമെത്ര കഠിനമായി പോരാടിയാല്‍പോലും. 444 00:55:41,500 --> 00:55:43,333 അതെത്രമാത്രം വേദനിപ്പിച്ചാലും... 445 00:55:50,041 --> 00:55:52,666 അല്ലെങ്കിൽ നമ്മുടെ ഹൃദയം എത്രമാത്രം കൊതിച്ചാലും... 446 00:56:00,708 --> 00:56:02,708 അവയെ തിരികെ കൊണ്ടുവരാനാവില്ല. 447 00:56:09,250 --> 00:56:12,250 കാരണം ഈ ലോകം നമ്മളിൽ ആരെക്കാളും വളരെ വലുതാണ്. 448 00:56:26,208 --> 00:56:29,833 ചിലപ്പോൾ നമുക്കെതിരെ വീശുന്ന കാറ്റ് വളരെ ശക്തമാണെന്നുവരാം. 449 00:56:36,833 --> 00:56:38,916 ആ സമയങ്ങളിൽ റോറിമാസ് ബറോസ് പറഞ്ഞു, 450 00:56:42,375 --> 00:56:43,958 നമ്മളത് അംഗീകരിക്കേണ്ടതുണ്ട്. 451 00:56:47,875 --> 00:56:50,625 തകർന്നത് തകർന്നതാണ്, അത് ശരിയാകില്ല. 452 00:56:55,500 --> 00:57:00,916 ആർക്കും ചെയ്യാനാവുന്നത് പുതിയ എന്തെങ്കിലും നിർമ്മിക്കാൻ ശ്രമിക്കുക മാത്രമാണ്. 453 00:57:18,750 --> 00:57:20,875 ഇപ്പോൾ ഒരു അപരിചിതനാകരുത്. 454 00:57:25,458 --> 00:57:27,125 ഭീമാകാരനായ എൽഫേ, സന്മനസ്സോടെ നന്ദി. 455 00:57:31,791 --> 00:57:33,875 നിങ്ങളെന്താ മറ്റെന്തെങ്കിലും എടുക്കാത്തത്? 456 00:57:39,458 --> 00:57:40,791 ഭീമാകാരനായ എൽഫേ, വിട. 457 00:57:47,458 --> 00:57:48,458 ഭീമാകാരനായ എൽഫോ? 458 00:57:50,375 --> 00:57:52,083 ഒരു എൽഫിനെ ഇതിനുമുമ്പ് അവർ കണ്ടിട്ടില്ല. 459 00:57:52,916 --> 00:57:54,416 മുമ്പൊരിക്കലും വീടുവിട്ട് പോയിട്ടില്ല. 460 00:57:56,083 --> 00:57:57,750 ഞാനവരെ സഹായിക്കാൻ ശ്രമിച്ചു, പക്ഷേ... 461 00:57:58,750 --> 00:58:00,833 ഇത് അവരുടെ ആദ്യ കുടിയേറ്റമാണ്, 462 00:58:00,833 --> 00:58:03,291 എന്താണ് കൊണ്ടുവരേണ്ടതെന്ന് അവർക്കറിയില്ല. 463 00:58:05,833 --> 00:58:07,416 എന്താണ് വിട്ടിട്ടുപോകേണ്ടതെന്നും. 464 00:58:14,208 --> 00:58:15,791 എന്‍റെ ഇഷ്ടപ്രകാരം ആയിരുന്നെങ്കിൽ, നമ്മൾ 465 00:58:20,041 --> 00:58:22,000 നമ്മൾ ഈ ലോകത്തിലെ തരിശുഭൂവിലൂടെ നടന്നേനേ. 466 00:58:24,333 --> 00:58:27,791 സമയം അവസാനിക്കുന്നതുവരെ ഒച്ചുകളും വണ്ടുകളും തിന്നുകൊണ്ട്, 467 00:58:27,791 --> 00:58:33,000 പക്ഷേ എന്‍റെ പാതയിലൂടെ ഞാനും നിങ്ങളുടെ പാതയിലൂടെ നിങ്ങളും പോകേണ്ട സമയം കഴിഞ്ഞു. 468 00:58:37,291 --> 00:58:39,916 നമ്മൾ വളരെ വ്യത്യസ്തജീവികളാണ് നോറി. 469 00:58:41,416 --> 00:58:42,958 കാര്യങ്ങൾ എങ്ങനെയൊക്കെ ആയാലും. 470 00:58:45,375 --> 00:58:47,375 വലിയ വ്യത്യാസം ഒന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. 471 01:00:35,208 --> 01:00:37,625 ഇതെല്ലാം ഒരു പരീക്ഷണമായിരുന്നു, അല്ലേ? 472 01:00:38,750 --> 01:00:40,333 മറ്റൊരു കടങ്കഥ പോലെ. 473 01:00:41,625 --> 01:00:44,750 അധികാരത്തേക്കാൾ സൗഹൃദം തിരഞ്ഞെടുക്കാനാണ് ഞാനുദ്ദേശിച്ചത്. 474 01:00:46,208 --> 01:00:47,750 അവരെ സഹായിക്കാനാണ് ഞാനുദ്ദേശിച്ചത്. 475 01:00:48,958 --> 01:00:51,958 ഇത് കണ്ടെത്താനായിരുന്നു ഞാനുദ്ദേശിച്ചത്. 476 01:00:57,166 --> 01:00:59,291 ഒരു മാന്ത്രികന്‍ തന്‍റെ വടി കണ്ടെത്തുന്നില്ല. 477 01:01:01,041 --> 01:01:02,791 അത് അയാളെ കണ്ടെത്തുന്നു. 478 01:01:07,541 --> 01:01:08,875 അയാളുടെ പേരുപോലെ. 479 01:01:22,541 --> 01:01:23,958 ഗാൻഡാൽഫ്. 480 01:01:28,083 --> 01:01:30,416 അതാണ് അവരെന്നെ വിളിക്കാൻ പോകുന്നത്, അല്ലേ? 481 01:01:32,333 --> 01:01:34,541 ഇനി പാട്ട് തുടങ്ങട്ടെ. 482 01:01:37,958 --> 01:01:39,583 നമുക്ക് ഒരുമിച്ച് പാടാം. 483 01:01:41,041 --> 01:01:44,083 ആർപ്പുവിളിച്ചാഘോഷിപ്പിൻ, ഡിലോയ്ക്കിതാവേശം 484 01:01:44,666 --> 01:01:50,041 പുല്ലിൽ പാറും പ്രാണികൾ വഞ്ചിമരത്തെയും ചുറ്റും 485 01:01:50,041 --> 01:01:54,166 ഇനി ആ ഗാനം തുടങ്ങാം ഒന്നായ് നമുക്ക് പാടാം 486 01:01:54,833 --> 01:02:00,416 സൂര്യചന്ദ്ര താരകങ്ങളും മഞ്ഞും മഴ മേഘങ്ങളും 487 01:02:00,416 --> 01:02:05,500 തളിരിലയിൽ തൂവെളിച്ചം തൂവലിൽ ഹിമകണം 488 01:02:05,500 --> 01:02:10,541 മലമേലെ പൂങ്കാറ്റായ് പാഴ്ച്ചെടിയിൽ പൂങ്കുലയായ് 489 01:02:11,333 --> 01:02:16,375 എന്നും ടോം ബോംബഡിൽ ആനന്ദം പരത്തും 490 01:02:16,375 --> 01:02:21,250 തെളിഞ്ഞ നീല കുപ്പായം അണിയും മഞ്ഞ പാദുകം 491 01:02:21,958 --> 01:02:27,041 കായലോരത്തെ മുളകളും ആമ്പൽ നിറഞ്ഞ തടാകവും 492 01:02:27,666 --> 01:02:32,875 എന്നും ടോം ബോംബഡിൽ കൂടെ നദി തൻ പുത്രിയും 493 01:03:04,625 --> 01:03:06,041 എറഗിയന്‍ വീണുകഴിഞ്ഞു. 494 01:03:07,250 --> 01:03:10,916 രക്ഷപ്പെട്ടവർ ഇവിടെ വടക്കുള്ള ഒരു താഴ്വരയിലേക്ക് പലായനം ചെയ്തു. 495 01:03:12,541 --> 01:03:13,958 എൽറോണ്ടോ? 496 01:03:13,958 --> 01:03:15,208 അദ്ദേഹം അവരെ നയിച്ചു. 497 01:03:18,291 --> 01:03:19,708 സന്ദേശമയയ്ക്കൂ. 498 01:03:20,750 --> 01:03:25,083 ഒരിക്കൽ കൂടി സഹായം നൽകാൻ ഖാസാഡ് - ഡൂം തയ്യാറാണെന്ന് അദ്ദേഹത്തോട് പറയുക. 499 01:03:25,833 --> 01:03:28,416 എന്‍റെ പ്രിയനേ, നമുക്ക് നമ്മുടേതായ പ്രശ്നങ്ങളുണ്ട്. 500 01:03:31,083 --> 01:03:34,958 നിങ്ങളുടെ പിതാവിന്‍റെ വിയോഗം നമ്മളെ ഒരു സങ്കീര്‍ണ്ണമായ അവസ്ഥയിലാക്കി. 501 01:03:36,416 --> 01:03:40,250 നീല പർവ്വതങ്ങളിലെ പ്രഭുക്കന്മാർ അദ്ദേഹത്തിന് വന്‍ കപ്പം നൽകി, 502 01:03:41,500 --> 01:03:43,291 അവരത് ഇപ്പോൾ തിരിച്ച് ആവശ്യപ്പെട്ട് തുടങ്ങി 503 01:03:43,291 --> 01:03:44,958 പക്ഷേ അതിലും കൂടുതല്‍ കാര്യങ്ങളുണ്ട്. 504 01:03:44,958 --> 01:03:49,250 നിങ്ങള്‍ നിങ്ങളുടെ പിതാവിന്‍റെ ഇഷ്ടപ്പെട്ട പിന്‍ഗാമിയല്ലെന്ന് കിംവദന്തികൾ പരക്കുന്നു. 505 01:03:49,916 --> 01:03:53,500 മറ്റ് ഡ്വാര്‍ഫ്-പ്രഭുക്കന്മാരിൽ ചിലർ അവകാശവാദങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. 506 01:03:54,875 --> 01:03:58,916 നിങ്ങളുടെ സഹോദരൻ പിന്തുണ ശേഖരിക്കുന്നതായി തോന്നുന്നു. 507 01:04:22,291 --> 01:04:23,500 കഷ്ടം. 508 01:04:24,166 --> 01:04:27,125 കഷ്ടമുണ്ട്, നിന്നെ ഇത്രയും ശാന്തമായി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 509 01:04:27,125 --> 01:04:30,291 അതിനോട് ഞാൻ ഒന്ന് പൊരുത്തപ്പെട്ട് വരികയായിരുന്നു 510 01:04:36,833 --> 01:04:38,000 വിശ്രമിക്കൂ. 511 01:04:38,750 --> 01:04:40,541 നാം ഇവിടെ സുരക്ഷിതരാണ്. 512 01:04:46,958 --> 01:04:50,583 - ഈ സ്ഥലമേതാണ്? - ഒരു അഭയസ്ഥാനം. 513 01:04:51,333 --> 01:04:56,291 എല്‍വന്‍ മോതിരങ്ങളാല്‍... സംരക്ഷിക്കപ്പെട്ടത്. 514 01:05:21,875 --> 01:05:22,958 സൈന്യാധിപാ. 515 01:05:23,708 --> 01:05:24,791 അറോണ്ടീർ. 516 01:05:29,416 --> 01:05:32,708 ഞാൻ മറ്റുള്ളവരെ ഒത്തുകൂട്ടി മഹാരാജാവേ. അവരങ്ങയുടെ തീരുമാനത്തിനായി കാക്കുന്നു. 517 01:05:37,125 --> 01:05:40,583 സൗറോണിന്‍റെ സൈന്യം ഇരിയദോറിന് കുറുകെ നീങ്ങുന്നു. 518 01:05:41,791 --> 01:05:45,166 എല്ലാ മധ്യ-ഭൂമിയും ഇപ്പോൾ അവന്‍റെ പരിധിയിലാണ്. ലിൻഡൻ പോലും. 519 01:05:46,250 --> 01:05:50,791 അവനെ ആക്രമിക്കുകയും അവനുനേരെ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യണോ... 520 01:05:51,666 --> 01:05:54,583 അതോ നമ്മുടെ പ്രതിരോധം തയ്യാറാക്കാൻ പിന്‍വാങ്ങണമോ എന്ന് നാം തീരുമാനിക്കണം. 521 01:05:57,250 --> 01:05:58,750 വാള്‍ അല്ലെങ്കില്‍ പരിച. 522 01:06:01,125 --> 01:06:03,541 എറഗിയന്‍റെ വീരന്മാരില്‍ പലരും വീണു. 523 01:06:03,541 --> 01:06:06,916 രക്ഷപ്പെട്ട ചുരുക്കം ചിലരെല്ലാം തകർന്ന നിലയിലാണ്. ശരീരംകൊണ്ടും മനസ്സുകൊണ്ടും. 524 01:06:06,916 --> 01:06:09,708 പോരാടാനായി അവർക്ക് അശേഷം ശക്തിയില്ല. 525 01:06:10,250 --> 01:06:12,125 പലായനം ചെയ്യാനും അവർക്ക് ശക്തിയില്ലായിരുന്നു. 526 01:06:14,583 --> 01:06:17,208 ഗലാദ്രിയൽ സൈന്യാധിപേ, താങ്കള്‍ എന്തുമാര്‍ഗ്ഗമാണ് ഉപദേശിക്കുക? 527 01:06:29,833 --> 01:06:31,750 എൽഫ് കൊല്ലപ്പണിക്കാരിലെ മഹാനും 528 01:06:33,041 --> 01:06:37,125 നമ്മുടെ പ്രിയപ്പെട്ട സുഹൃത്തുമായ കെലെബ്രീമ്പോറിന്‍റെ 529 01:06:38,833 --> 01:06:41,083 ഉപദേശം ഞാൻ ഓർക്കും. 530 01:06:45,583 --> 01:06:47,333 നമ്മുടെ ജനങ്ങളെ ഓർമ്മിപ്പിക്കൂ... 531 01:06:49,000 --> 01:06:53,375 അന്ധകാരത്തെ മറികടക്കുന്നത് ശക്തിയല്ല, 532 01:06:53,375 --> 01:06:54,750 മറിച്ച് പ്രകാശമാണെന്ന്. 533 01:07:07,666 --> 01:07:10,083 അതുപോലെ സൂര്യൻ ഇപ്പോഴും പ്രകാശിക്കുന്നുണ്ടെന്നും. 534 01:10:32,333 --> 01:10:34,333 ഉപശീർഷകം വിവർത്തനംചെയ്തത് പുനലൂർ ചന്ദ്രശേഖരൻ 535 01:10:34,333 --> 01:10:36,416 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ