1 00:00:00,041 --> 00:00:01,375 {\an8}ഇതുവരെ 2 00:00:03,208 --> 00:00:04,333 നിൻ്റെ പേരെന്താ? 3 00:00:04,416 --> 00:00:05,625 കെലബോൺ. 4 00:00:07,125 --> 00:00:11,500 എൻ്റെ ഭർത്താവ് ഈ പൊള്ളത്തരം കാണില്ല, പക്ഷേ ഞാൻ ഒന്നും വിശ്വസിക്കില്ല. 5 00:00:11,583 --> 00:00:13,375 നിങ്ങൾ എന്തിനാണിവിടെ വന്നത്? 6 00:00:13,458 --> 00:00:16,666 ഒരു പഴയ കാമുകിയെ കാണാനാവുക ഒരു കാരണമല്ലേ? 7 00:00:16,750 --> 00:00:17,583 അമ്മേ? 8 00:00:18,250 --> 00:00:22,833 അന്ധകാര പ്രഭുവും വാക്കു തെറ്റിക്കുന്നവരെ വെറുതേ വിടില്ല. 9 00:00:22,916 --> 00:00:25,625 കെണി ഒരുക്കിക്കഴിഞ്ഞു. ഡ്യുറിൻ അതിൽ വീണാൽ മതി. 10 00:00:30,541 --> 00:00:32,250 - ഇയാളെ കൊണ്ടുപോകൂ! - പിതാവേ! 11 00:00:35,416 --> 00:00:37,333 അവരെല്ലാവരും മരിച്ചെന്നാണ് സൗറോൺ കരുതുന്നത്. 12 00:00:37,416 --> 00:00:39,958 - ആരാണത്? - അവൾ സ്വയം മൈറ്റാലെ എന്ന് വിളിക്കുന്നു. 13 00:00:41,375 --> 00:00:43,333 എൽവൻ ശിൽപ്പികളിലെ അവസാനത്തെയാൾ. 14 00:00:43,416 --> 00:00:45,291 എൻ്റെ കൂടെ വരൂ ഗലാദ്രിയൽ, 15 00:00:45,375 --> 00:00:50,875 പിന്നെ സൗറോൺ മോതിരമുണ്ടാക്കുന്നതിൽ പരാജയപ്പെടുന്നത് നമുക്കൊന്നിച്ച് കാണാം. 16 00:00:50,958 --> 00:00:52,583 അവൻ അവരെ വടക്കോട്ടാണ് നയിക്കുന്നത്. 17 00:00:52,666 --> 00:00:55,958 ഒരു എൽവൻ ശിൽപ്പി എറഗിയൻ്റെ തകർച്ച അതിജീവിച്ചിരിക്കുന്നതായി അറിയുന്നു. 18 00:00:56,041 --> 00:00:58,000 എൽഫുകൾ അവൾക്കരികിൽ എത്തും മുമ്പ് നമുക്കെത്തണം. 19 00:01:11,291 --> 00:01:14,750 ഈ ജീവി കടിഞ്ഞാണിടാൻ സമ്മതിക്കുന്നില്ല പ്രഭോ, 20 00:01:14,833 --> 00:01:16,916 പക്ഷേ ഞാനൊരു ജോടി കുതിരകളെ കണ്ടെത്തിയിട്ടുണ്ട്. 21 00:01:17,000 --> 00:01:21,166 ഏതാനും ആഴ്ചകൾക്കുള്ളിൽ അങ്ങയെ ഗൂണ്ടബാദിൽ എത്തിക്കാം. 22 00:01:21,833 --> 00:01:23,625 അങ്ങേയറ്റം ഒരു മാസത്തിനുള്ളിൽ. 23 00:01:33,666 --> 00:01:35,666 ഇവ ഒരിക്കൽ പരുന്തുകളായിരുന്നു. 24 00:01:39,541 --> 00:01:42,958 മോർഗോത്തിൻ്റെ സ്പർശത്താൽ അനുഗ്രഹിക്കപ്പെടും വരെ. 25 00:01:45,000 --> 00:01:47,041 അയാളുടെ ചാട്ടകളുടെ അടിമകളാക്കി. 26 00:01:50,333 --> 00:01:53,916 ഏറ്റവും ചീഞ്ഞ മാംസം കൊണ്ട് ജീവൻ നിലനിർത്തി. 27 00:01:54,000 --> 00:01:55,666 അവയ്ക്ക് അഴുകിയ മാംസം കൊടുക്കുന്നുണ്ട്. 28 00:02:04,500 --> 00:02:06,166 അതാണ് തെറ്റ്. 29 00:02:08,666 --> 00:02:14,041 ഇത്തരം നികൃഷ്ട ജീവികൾ ജീവനുള്ള മാംസം മാത്രമേ കഴിക്കൂ. 30 00:02:32,208 --> 00:02:33,416 അവയെ ജീനി അണിയിക്കൂ. 31 00:03:35,791 --> 00:03:37,208 തുറക്ക്! 32 00:03:39,750 --> 00:03:44,000 ഞങ്ങൾ പുതിയ തടവുകാർ വരുമെന്ന്... കരുതിയില്ല. 33 00:03:44,083 --> 00:03:45,916 ഇവരെ നിങ്ങൾക്കാവശ്യം വരും. 34 00:03:47,500 --> 00:03:48,791 എന്നെ വിശ്വസിക്ക്. 35 00:04:12,833 --> 00:04:14,708 നിങ്ങളെന്ത് നോക്കി നിൽക്കുവാ? 36 00:04:14,791 --> 00:04:16,000 മാറ്! 37 00:04:29,125 --> 00:04:30,708 പേരും പദവിയും പറയൂ. 38 00:04:30,791 --> 00:04:32,166 മാർനൂക്. 39 00:04:33,666 --> 00:04:35,000 മേധാവി. 40 00:04:36,041 --> 00:04:39,000 എഴുപത്തിമൂന്നാം വ്യൂഹത്തിൻ്റെ സൈന്യാധിപന്‍. 41 00:04:40,166 --> 00:04:41,333 മേധാവിയോ? 42 00:04:42,083 --> 00:04:45,625 ഇത്ര ഉന്നത പദവിയിലുള്ള അങ്ങ് ഈ ഗൂണ്ടബാദിൽ എന്ത് ചെയ്യുന്നു? 43 00:04:46,375 --> 00:04:49,375 പ്രമുഖരായ അതിഥികൾ വരുമെന്ന് ഒരു വിവരവും കിട്ടിയില്ല. 44 00:04:49,458 --> 00:04:51,083 ഒരു വിവരവും അറിയിച്ചിരുന്നില്ല. 45 00:04:53,916 --> 00:04:56,000 ഞാൻ തനിച്ചാണ് ഇത് ചെയ്യുന്നത്. 46 00:04:58,916 --> 00:05:01,208 എനിക്കൊരു സുന്ദരമായ സമ്മാനം കിട്ടി. 47 00:05:04,875 --> 00:05:07,333 ഇത് സൗറോൺ പ്രഭുവിനുള്ളതാണ്! 48 00:05:09,250 --> 00:05:11,625 ഞാൻ എൻ്റെ ഭാഗം ശരിയായിട്ടാണ് ചെയ്തതെങ്കിൽ, 49 00:05:12,708 --> 00:05:16,500 അദ്ദേഹം ഇങ്ങോട്ട് പുറപ്പെട്ടു കാണും! 50 00:05:20,166 --> 00:05:22,375 നമുക്കൊന്നിച്ച് ഇവളെ കൈമാറാം. 51 00:05:24,375 --> 00:05:30,291 ഇനിയുള്ള കാലം നമുക്കാ കൊട്ടാരത്തിൽ സന്തോഷമായി ഉറങ്ങാം. 52 00:05:31,041 --> 00:05:31,875 മനസ്സിലായോ? 53 00:05:31,958 --> 00:05:33,333 ഉവ്വ്! 54 00:05:34,208 --> 00:05:36,000 എടാ ചതിയാ! 55 00:05:38,875 --> 00:05:40,166 ഇവളെ താഴേക്ക് കൊണ്ടുപോകൂ! 56 00:05:40,250 --> 00:05:42,583 - എന്നെ തൊടരുത്! - അരുത്! അവളെ വിട്ടേക്ക്! 57 00:05:43,416 --> 00:05:44,291 അറോണ്ടീർ! 58 00:05:44,375 --> 00:05:46,083 ഭവതി, പരിചയപ്പെട്ടതിൽ സന്തോഷമുണ്ട്. 59 00:05:46,166 --> 00:05:48,375 അരുത്! അവരെ വിട്! 60 00:05:49,583 --> 00:05:51,000 ഗലാദ്രിയൽ! 61 00:05:54,458 --> 00:05:56,250 ഇയാളെ എന്തു ചെയ്യണം? 62 00:05:57,166 --> 00:06:01,583 ഇവനെ നമുക്ക്... കുന്തത്തിൽ കയറ്റിയാലോ? 63 00:06:01,666 --> 00:06:02,875 ശരിയാ! 64 00:06:03,875 --> 00:06:06,875 റിവെണ്ടലിൻ്റെ പ്രതിരോധ തന്ത്രങ്ങൾ 65 00:06:08,458 --> 00:06:10,958 ഇവനോട് ചോദിച്ച് മനസ്സിലാക്കാം. 66 00:06:11,750 --> 00:06:13,833 മേധാവി ഇതിലേ വരൂ. 67 00:06:16,125 --> 00:06:17,166 ഇല്ല. 68 00:07:23,083 --> 00:07:26,416 ജെ.ആർ.ആർ ടോൾക്കിയൻ്റെ ദി ലോർഡ് ഓഫ് ദ റിംഗ്സും അനുബന്ധങ്ങളും ആസ്പദമാക്കിയത് 69 00:07:30,166 --> 00:07:37,166 ദി ലോർഡ് ഓഫ് ദ റിംഗ്സ്: ദി റിംഗ്സ് ഓഫ് പവര്‍‍‍ 70 00:07:52,916 --> 00:07:55,916 ഇത്രയും കാലം നമ്മൾ യുദ്ധത്തിൽ നിന്ന് വിട്ടുനിന്നു... 71 00:07:56,500 --> 00:08:00,333 - ഇപ്പോൾ നാം അന്ധകാര പ്രഭുവിനെ ശത്രുവാക്കി! - അതേ. 72 00:08:00,416 --> 00:08:02,791 എൽഫുകളെ സഹായിക്കാൻ പോയി 73 00:08:02,875 --> 00:08:05,583 ഇനി എത്ര ഡ്വാർഫുകൾക്ക് ജീവൻ നഷ്ടമാകും? 74 00:08:05,666 --> 00:08:07,416 പിന്നെന്താ സൗറോണിനെ സഹായിക്കണമായിരുന്നോ? 75 00:08:07,500 --> 00:08:10,375 ആ വൃത്തികെട്ട ഓർക്കിനെ കണ്ട ഇടത്തുതന്നെ ഉപേക്ഷിക്കണമായിരുന്നു! 76 00:08:10,458 --> 00:08:11,291 - അതേ! - ശരിയാ! 77 00:08:11,375 --> 00:08:14,500 നമ്മുടെ അതിർത്തികളിൽ മോർഡോറിൽ നിന്നുള്ള സൈന്യം അണിനിരക്കുന്നതായി 78 00:08:14,583 --> 00:08:16,666 നമുക്ക് വിവരം ലഭിച്ചിട്ടുണ്ട്. 79 00:08:16,750 --> 00:08:20,333 അതിനാൽ, ഇപ്പോൾ നാം മോതിരങ്ങൾ ആഗ്രഹിക്കുകയല്ല, അവ കിട്ടിയേ പറ്റൂ. 80 00:08:20,416 --> 00:08:21,583 - അതേ! - ശരിയാണ്. 81 00:08:21,666 --> 00:08:22,708 മോതിരങ്ങൾ വേണ്ട. 82 00:08:23,708 --> 00:08:25,458 ഇപ്പോഴല്ല. ഒരിക്കലും വേണ്ട. 83 00:08:26,416 --> 00:08:27,750 ത്രേയ്ൻ, പറഞ്ഞു മനസ്സിലാക്കൂ. 84 00:08:29,083 --> 00:08:31,083 ഞാനിക്കാര്യത്തിൽ പ്രഭുക്കളുടെ കൂടെയാണ്. 85 00:08:33,833 --> 00:08:35,208 ഞാൻ പറയുന്നത് കേൾക്കൂ സഹോദരാ. 86 00:08:35,958 --> 00:08:39,166 സൗറോണിൻ്റേതിന് സമാനമായ ഒരേയൊരു ശക്തിയെപ്പറ്റിയാണ് നാമിപ്പോൾ പറയുന്നത്. 87 00:08:39,791 --> 00:08:42,666 നിങ്ങൾക്ക് എൽഫുകളെ സഹായിക്കുകയും ഇവർക്ക് സംരക്ഷണം തീർക്കുകയും വേണോ? 88 00:08:43,291 --> 00:08:45,291 അതിന് നമുക്കുള്ള ഏറ്റവും നല്ല വഴി ആ മോതിരങ്ങളാണ്. 89 00:08:46,333 --> 00:08:48,583 ആ മോതിരങ്ങളാണ് നിങ്ങളുടെ പിതാവിനെ ഭ്രാന്തനാക്കിയത്. 90 00:08:52,375 --> 00:08:57,250 സ്വന്തക്കാർക്കെതിരേ തിരിയാൻ അവയിൽ ഒരെണ്ണം മതിയായിരുന്നു. 91 00:08:57,916 --> 00:09:01,500 കണ്ടില്ലേ? ഇതുകൊണ്ടാണ് നമ്മളവ ധരിക്കണമെന്ന് സൗറോൺ പറയുന്നത്. 92 00:09:02,291 --> 00:09:05,666 നമ്മളെ പരസ്പരം ശത്രുക്കളാക്കാൻ. 93 00:09:06,250 --> 00:09:08,041 പക്ഷേ നമ്മൾ ഡ്വാർഫുകളാണ്. 94 00:09:09,708 --> 00:09:12,875 നമുക്ക് സൗറോണിനെ തോൽപ്പിക്കാൻ മോതിരങ്ങൾ ആവശ്യമില്ല. 95 00:09:14,750 --> 00:09:17,000 നമ്മൾ ആരാണെന്ന് ഓർത്താൽ മാത്രം മതി. 96 00:09:24,875 --> 00:09:27,208 അദ്ദേഹം എപ്പോഴാണ് ആ മോതിരം അണിഞ്ഞത്? 97 00:09:28,750 --> 00:09:29,833 ഞങ്ങളുടെ പിതാവോ? 98 00:09:32,041 --> 00:09:37,000 അത് നിങ്ങളെ വീണ്ടും അനന്തരാവകാശിയാക്കുന്നതിന് 99 00:09:37,083 --> 00:09:39,041 മുമ്പായിരുന്നോ... അതോ അതിനു ശേഷമായിരുന്നോ? 100 00:09:40,375 --> 00:09:41,958 അതും ഇതുമായി എന്തു ബന്ധം? 101 00:09:42,041 --> 00:09:43,708 നമ്മുടെ രാജ്യത്തെ നിയമമനുസരിച്ച്, 102 00:09:43,791 --> 00:09:47,458 മാനസിക നില ശരിയല്ലാത്ത സമയത്തുള്ള രാജകൽപ്പനകൾ 103 00:09:47,541 --> 00:09:48,875 റദ്ദാക്കേണ്ടതുണ്ട്. 104 00:09:49,958 --> 00:09:51,083 അത് ശരിയാണോ? 105 00:09:51,958 --> 00:09:53,375 അത്, പിന്നെ... 106 00:09:53,458 --> 00:09:56,208 - ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മൾ-- - നാർവി. 107 00:10:00,541 --> 00:10:02,500 അത് ശരിയാണ് പ്രഭോ, പക്ഷേ നമുക്ക്-- 108 00:10:02,583 --> 00:10:04,125 ഞാൻ ഒരിക്കൽക്കൂടി ചോദിക്കാം. 109 00:10:05,208 --> 00:10:10,833 നമ്മുടെ പിതാവ് നിന്നെ അനന്തരാവകാശിയാക്കിയ സമയത്ത് മോതിരം ധരിച്ചിരുന്നോ അതോ ഇല്ലേ? 110 00:10:14,750 --> 00:10:15,583 ഡ്യുറിൻ. 111 00:10:16,166 --> 00:10:18,333 അദ്ദേഹത്തിന് അതിനുള്ള ബാദ്ധ്യതയില്ല. 112 00:10:19,375 --> 00:10:22,125 ഡ്യുറിൻ ഈ പർവ്വതത്തിൻ്റെ നിയമാനുസൃത ഭരണകർത്താവ് തന്നെയാണ്. 113 00:10:23,250 --> 00:10:24,666 ശരിയാണ്. 114 00:10:25,416 --> 00:10:32,375 അക്കാര്യത്തിൽ എനിക്ക് ഉറപ്പില്ല. 115 00:10:39,375 --> 00:10:41,583 ഞാൻ നിന്നെ ഒരിക്കലും തിരികെവരാൻ അനുവദിക്കരുതായിരുന്നു. 116 00:10:41,666 --> 00:10:46,750 അദ്ദേഹം ആ മോതിരം ധരിച്ചിരുന്നോ അതോ ഇല്ലേ? 117 00:10:57,291 --> 00:10:58,333 ധരിച്ചിരുന്നു. 118 00:11:01,333 --> 00:11:05,375 ക്ഷമിക്കണം ഡ്യുറിൻ. ദിസാ ക്ഷമിക്കണം അദ്ദേഹം അത് ധരിച്ചിരുന്നു. 119 00:11:08,375 --> 00:11:09,458 ധരിച്ചിരുന്നു. 120 00:11:09,541 --> 00:11:11,416 അപ്പോ ഇതിൻ്റെ എല്ലാം അർത്ഥം എന്താണ്? 121 00:11:11,500 --> 00:11:12,833 അർത്ഥം... 122 00:11:14,125 --> 00:11:16,333 എൻ്റെ പിതാവിൻ്റെ പിൻഗാമിയെപ്പറ്റി തർക്കമുണ്ട്, 123 00:11:17,583 --> 00:11:22,833 അതുകൊണ്ട് അത് ഔലേയുടെ ഹിതപ്രകാരം നിർണ്ണയിക്കണം. 124 00:11:22,916 --> 00:11:25,041 ഔലേയുടെ ഹിതമോ? എങ്ങനെ? 125 00:11:26,458 --> 00:11:28,250 ഒരു ഏറ്റുമുട്ടലിലൂടെ. 126 00:11:40,708 --> 00:11:42,250 നമുക്ക് പ്രതികരിക്കണം പ്രഭോ. 127 00:11:42,958 --> 00:11:45,541 ത്രേയ്ൻ്റെ വെല്ലുവിളി രാജ്യം മുഴുവൻ പരക്കുകയാണ്, 128 00:11:45,625 --> 00:11:47,500 അതി വേഗത്തിൽ. 129 00:11:49,250 --> 00:11:50,583 എങ്കിൽ നമുക്ക് വേറേ വഴിയില്ല. 130 00:11:50,666 --> 00:11:54,791 ഇല്ല. നിങ്ങൾക്കയാളെ നേരിടാനാകില്ല ഡ്യുറിൻ. സിംഹാസനത്തിനായി അത് ചെയ്യരുത്. 131 00:11:54,875 --> 00:11:56,666 അത് അപകടമാണ്. 132 00:11:56,750 --> 00:12:00,333 ഡ്വാർഫൻ രാജാക്കന്മാർ ഒരു വെല്ലുവിളിയും തള്ളിക്കളഞ്ഞിട്ടില്ല ദിസാ. 133 00:12:01,000 --> 00:12:04,416 ഞാൻ ത്രേയ്നെ നേരിട്ടില്ലെങ്കിൽ, അവരെന്നെ ഭീരു എന്ന് വിളിക്കും. 134 00:12:04,500 --> 00:12:07,666 ഞാൻ അബദ്ധവശാൽ സിംഹാസനം ഏറിയതാണെന്ന് അവർ പറയും, 135 00:12:07,750 --> 00:12:09,333 അവർ അങ്ങനെ ചിന്തിക്കുന്നത് ശരിയുമാണ്. 136 00:12:10,291 --> 00:12:12,416 അല്ലെങ്കിൽ ഞാനെങ്ങനെ സൗറോണെ നേരിടും? 137 00:12:12,500 --> 00:12:16,166 ഗുഹകളിലെ ഏറ്റുമുട്ടലുകൾ, മൽപ്പിടുത്തം, പാറകൾ എറിയുന്നത്... 138 00:12:16,250 --> 00:12:19,541 എപ്പോഴൊക്കെ നിങ്ങൾ ത്രേയ്നുമായി മത്സരിച്ചോ, അപ്പോഴൊക്കെ ഒരേ സ്ഥിതിയാണ്. 139 00:12:20,291 --> 00:12:22,208 അയാൾ എങ്ങനെയെങ്കിലും ദേഷ്യപ്പെടുത്താൻ നോക്കും. 140 00:12:22,291 --> 00:12:25,875 നിങ്ങൾക്ക് ദേഷ്യം വരും, ആലോചിക്കാതെ ഓരോന്ന് ചെയ്യും, അയാൾ വിജയിക്കും. 141 00:12:25,958 --> 00:12:27,791 പോരാട്ടത്തിന് വിസമ്മതിച്ചാൽ ദിസാ... 142 00:12:30,041 --> 00:12:31,666 ത്രേയ്ൻ വിജയിച്ചു കഴിഞ്ഞു. 143 00:12:34,291 --> 00:12:37,333 പ്രഭോ, അങ്ങയുടെ സുഹൃത്തെന്ന നിലയിൽ, 144 00:12:38,375 --> 00:12:41,416 ഞാനെപ്പോഴും അങ്ങയെ സേവിക്കാൻ ആഗ്രഹിക്കുന്നു. 145 00:12:41,500 --> 00:12:45,125 എന്നാൽ, ഡെൽവ് മാസ്റ്റർ എന്ന നിലയിൽ, എൻ്റെ കടമ പർവ്വതത്തോടാണ്, 146 00:12:45,208 --> 00:12:46,625 പ്രത്യേകിച്ച് ഒരു രാജാവിനോടല്ല. 147 00:12:47,791 --> 00:12:50,083 അങ്ങ് ത്രേയ്നുമായി ഏറ്റുമുട്ടി അദ്ദേഹം വിജയിച്ചാൽ-- 148 00:12:50,166 --> 00:12:53,000 അവൻ വിജയിക്കില്ല. 149 00:12:57,125 --> 00:13:00,750 അവൻ ദേഷ്യം പിടിപ്പിച്ചിരുന്ന പഴയ എടുത്തുചാട്ടക്കാരൻ ഡ്വാർഫല്ല ഞാനിന്ന്. 150 00:13:05,041 --> 00:13:08,666 അവൻ എന്തൊക്കെ പറഞ്ഞാലും, എനിക്കൊരിക്കലും ദേഷ്യം വരില്ല. 151 00:13:20,875 --> 00:13:21,958 നിങ്ങൾ പറഞ്ഞത് ശരിയാണ്. 152 00:13:23,916 --> 00:13:25,333 നിങ്ങളൊരു ബൽറോഗിനോട് ഏറ്റുമുട്ടിയതാ. 153 00:13:27,916 --> 00:13:29,458 നിങ്ങൾക്ക് ത്രേയ്നെ നേരിടാനാകും. 154 00:13:31,333 --> 00:13:32,750 അത് ഞാൻ ചെയ്യുകയും ചെയ്യും. 155 00:13:53,541 --> 00:13:55,041 മറ്റൊരു വിജയം. 156 00:13:56,916 --> 00:13:59,083 ഇതിനെ ഒരു വിജയം എന്ന് വിളിക്കുന്നത്... 157 00:14:00,583 --> 00:14:04,375 നൽകേണ്ടി വന്ന വില നോക്കുമ്പോൾ, തികച്ചും പരിഹാസ്യമാണ്. 158 00:14:04,458 --> 00:14:07,833 ആ വില നൽകിയത് ഈ പുണ്യഭൂമിയെ സംരക്ഷിക്കാനാണ്. 159 00:14:08,708 --> 00:14:11,541 സൗറോണിൻ്റെ അധീനതയിൽ നിന്ന് മുക്തമായ ഒരു ലിൻഡൻ. 160 00:14:13,333 --> 00:14:15,166 പക്ഷേ എത്ര നാളത്തേക്ക്? 161 00:14:15,250 --> 00:14:16,333 ഇന്നത്തേക്ക്. 162 00:14:18,041 --> 00:14:19,875 പ്രതീക്ഷ കെടാതെ സൂക്ഷിക്കാൻ അതു മതിയാകും. 163 00:14:21,375 --> 00:14:23,208 ഞാനും പ്രതീക്ഷയിൽ വിശ്വസിച്ചിരുന്നു. 164 00:14:24,833 --> 00:14:27,625 ഇപ്പൊ നമ്മുടെ പോരാളികൾ പ്രതീക്ഷയ്ക്കായി എന്നെ ഉറ്റുനോക്കുന്നു. 165 00:14:27,708 --> 00:14:31,666 പുലരിയിലേക്കുള്ള രഹസ്യപാത 166 00:14:31,750 --> 00:14:34,333 അവരുടെ രാജാവിന് അറിയാമെന്ന പോലെ. 167 00:14:35,708 --> 00:14:37,791 അവർക്കത് നേടിക്കൊടുക്കാൻ ഞാൻ എന്തിനും തയ്യാറാണ്. 168 00:14:38,875 --> 00:14:41,583 പക്ഷേ പ്രതീക്ഷ നശിച്ചാൽ ഞാൻ എന്തു ചെയ്യും? 169 00:14:41,666 --> 00:14:45,708 ഈ ലോകത്ത് ശരിക്കും നഷ്ടമാവുന്ന കാര്യങ്ങൾ... 170 00:14:47,250 --> 00:14:49,875 നമ്മൾ തിരഞ്ഞുപോകാൻ മടിക്കുന്നവ മാത്രമാണ്. 171 00:14:51,583 --> 00:14:54,333 മഹാരാജാവേ. മഹാനായ കിർദ്ദാൻ. 172 00:14:55,750 --> 00:14:57,416 നിങ്ങൾ കാണേണ്ടതായ ഒരാൾ വന്നിരിക്കുന്നു. 173 00:14:57,500 --> 00:15:00,541 ശത്രുനിരയുടെ കണ്ണിൽപ്പെടാതെ അവരെ ചുറ്റി ആയിരിക്കും ഇവൻ ഇവിടെ എത്തിയത്, 174 00:15:00,625 --> 00:15:03,000 തന്നാൽ കഴിയുന്നത്ര ഇയാൾ പോരാടിയിട്ടുമുണ്ട്. 175 00:15:03,083 --> 00:15:05,333 ഇയാളുടെ ചുറ്റും പന്ത്രണ്ടോളം ഓർക്കുകൾ ചത്തുകിടന്നിരുന്നു. 176 00:15:05,416 --> 00:15:06,833 വാലാറിന് നന്ദി, ഇയാൾ മരിച്ചിട്ടില്ല. 177 00:15:06,916 --> 00:15:09,958 എയറെണ്ടിലിൻ്റെ മകനേ, പറയൂ. ഇംലാഡ്രിസിൽ എന്തുണ്ട് വിശേഷം? 178 00:15:11,041 --> 00:15:12,041 പതിനാറ്. 179 00:15:14,125 --> 00:15:15,875 ഞാൻ 16 ഓർക്കുകളോട് പോരാടി. 180 00:15:20,458 --> 00:15:24,833 നമ്മൾ മുൻകൂട്ടി കണ്ടപോലെ തന്നെ. ഒരുപക്ഷേ അതിലും ഗുരുതരം. 181 00:15:24,916 --> 00:15:26,208 എല്ലാം നഷ്ടപ്പെട്ടിട്ടില്ല. 182 00:15:26,833 --> 00:15:30,833 റൂണിലെ സേനയെക്കാൾ ശക്തരായ മറ്റൊരു സൈന്യമുണ്ട്. 183 00:15:32,708 --> 00:15:35,083 നശ്വരരായ മനുഷ്യരെ നിങ്ങൾ അവിശ്വസിക്കുന്നത് ശരിയാണ്, 184 00:15:35,166 --> 00:15:38,041 പക്ഷേ എൻ്റെ സഹോദരൻ ഒരു നശ്വര ജീവിതം തെരഞ്ഞെടുത്തത് ലോകം ഇതുവരെ കാണാത്ത, 185 00:15:38,125 --> 00:15:41,708 നന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന ഒരു ശക്തിയായി നൂമെനോർ മാറുമെന്ന് കരുതിയാണ്. 186 00:15:41,791 --> 00:15:42,916 - എൽറോണ്ട്... - എൽഫുകളിലും 187 00:15:43,000 --> 00:15:45,833 മനുഷ്യരിലും മികവുറ്റവർ ഒന്നിക്കുന്ന ഒരു രാജ്യം. 188 00:15:46,833 --> 00:15:48,541 നമുക്ക് നൂമെനോറിൻ്റെ സഹായം തേടണം. 189 00:15:48,625 --> 00:15:49,875 അത് ചെയ്തു കഴിഞ്ഞു. 190 00:15:50,666 --> 00:15:52,875 ഫറസോൻ അയച്ചതാണിത്. 191 00:15:59,958 --> 00:16:02,250 "ന്യൂമെനോർ സ്വന്തം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയാണ്." 192 00:16:06,333 --> 00:16:08,541 അദ്ദേഹം പറഞ്ഞത് അപ്പാടെ വിശ്വസിച്ചോ, ഇല്ലല്ലോ? 193 00:16:10,791 --> 00:16:12,875 അദ്ദേഹം നിങ്ങളോട് യുദ്ധത്തിൽ ചേരാൻ അപേക്ഷിക്കുകയാണ്. 194 00:16:14,833 --> 00:16:18,166 നമ്മൾ സഹായം ആവശ്യപ്പെട്ടപ്പോൾ അത് തരില്ല, അവരുടെ കൂടെച്ചേരാൻ പറയുന്നത് വിചിത്രമാണ്. 195 00:16:18,250 --> 00:16:21,166 മനുഷ്യർ അഭിമാനികളാണ് മഹാനായ കിർദ്ദാൻ. 196 00:16:21,250 --> 00:16:23,333 കീർത്തിയും പ്രശംസയും അതിയായി ദാഹിക്കുന്നവർ. 197 00:16:23,416 --> 00:16:25,791 ഒരു കത്ത് ഒരിക്കലും ഫറസോൻ്റെ അഹംബോധത്തെ സന്തോഷിപ്പിക്കില്ല. 198 00:16:27,583 --> 00:16:28,666 ഇല്ല. 199 00:16:30,666 --> 00:16:33,250 നിങ്ങൾ നൂമെനോറിലേക്ക് പോകണം ഇൻഗാരൻ. 200 00:16:33,333 --> 00:16:34,875 അയാളെ നേരിട്ട് കാണൂ. 201 00:16:35,916 --> 00:16:37,250 രാജാക്കന്മാർ തമ്മിൽ കാണൂ. 202 00:16:37,333 --> 00:16:40,458 എൻ്റെ രാജപദവി മറന്ന് ഞാൻ ആരോടെങ്കിലും യാചിക്കാൻ പോകണോ? 203 00:16:40,541 --> 00:16:44,458 അങ്ങ് പറഞ്ഞതുപോലെ അങ്ങയുടെ പ്രജകൾക്കായി എന്തും ചെയ്യാൻ തയ്യാറാണെന്നത് 204 00:16:45,833 --> 00:16:50,000 തെളിയിക്കാനുള്ള അവസരമാണ് എൽറോണ്ട് പ്രഭു വഴി ഇപ്പോ കൈവന്നിരിക്കുന്നത്. 205 00:16:50,750 --> 00:16:53,375 ഞാൻ കരുതുന്നത് മനുഷ്യരുടെ ഹൃദയങ്ങളെപ്പറ്റി ആഴത്തിലറിയുന്ന ഒരാൾ 206 00:16:53,458 --> 00:16:55,291 അങ്ങയുടെ കൂടെ ഇക്കാര്യത്തിൽ ഉണ്ടാവുന്നത് 207 00:16:55,375 --> 00:16:57,541 അങ്ങയുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുമെന്നാണ്, 208 00:16:57,625 --> 00:17:02,166 പ്രത്യേകിച്ച് നൂമെനോറിൻ്റെ സ്ഥാപകൻ്റെ ഛായയുള്ള ഒരാൾ. 209 00:17:03,833 --> 00:17:06,208 എൽറോസിൻ്റെ സഹോദരാ, അത് അങ്ങ് സമ്മതിക്കുമല്ലോ? 210 00:17:21,250 --> 00:17:23,583 എൻ്റെ അമ്മയെപ്പറ്റി അറിയാമല്ലോ, അല്ലേ? 211 00:17:25,500 --> 00:17:27,083 ഞാൻ പലതും കേട്ടിട്ടുണ്ട്. 212 00:17:28,458 --> 00:17:30,958 അവരൊരു വേശ്യ ആയിരുന്നെന്ന് നിങ്ങൾ കേട്ടിരിക്കും. 213 00:17:32,875 --> 00:17:35,708 വർഷങ്ങളോളം എൻ്റെ ജനനരഹസ്യം അവർ എൻ്റെ പിതാവിൽ നിന്ന് മറച്ചുവച്ചു. 214 00:17:36,958 --> 00:17:39,458 അദ്ദേഹം എന്നെ ശ്വാസം മുട്ടിച്ച് കൊല്ലുമെന്നവർ ഭയന്നു. 215 00:17:42,458 --> 00:17:45,875 പകരം, തന്നോട് കള്ളം പറഞ്ഞതാണെന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം അവരെ കൊന്നു 216 00:17:45,958 --> 00:17:47,458 എന്നെ അദ്ദേഹത്തിനൊപ്പം കൊണ്ടുപോന്നു. 217 00:17:49,666 --> 00:17:52,958 അതിൽപ്പിന്നെ, കടപ്പാട് തീർക്കാൻ ഒരു വഴികാണാൻ ശ്രമിക്കുകയായിരുന്നു, 218 00:17:53,041 --> 00:17:55,125 ആ ദയവ് എന്നോട് കാട്ടിയതിന്. 219 00:17:58,666 --> 00:18:03,458 അതിന് പറ്റിയ ഏറ്റവും നല്ല സമയം ഇതായിരിക്കാം. 220 00:18:05,083 --> 00:18:06,250 കഷ്ടം. 221 00:18:09,500 --> 00:18:10,958 അദ്ദേഹം ശിക്ഷിക്കാതിരുന്നതിനോ? 222 00:18:11,041 --> 00:18:13,916 നിൻ്റെ ജനന സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അയാൾ നിനക്ക് അവസരം നൽകി. 223 00:18:15,625 --> 00:18:19,583 പക്ഷേ നീ ലജ്ജയില്ലാതെ ഇത്രയും കാലം അയാളുടെ സകല ദുഷ്ടതകൾക്കും കുടപിടിച്ചു, 224 00:18:19,666 --> 00:18:21,166 അയാളുടെ പ്രീതി പിടിച്ചു പറ്റാൻ വേണ്ടി. 225 00:18:22,083 --> 00:18:24,416 എന്നെ അപമാനിച്ചാൽ നിങ്ങൾക്ക് രക്ഷപ്പെടാമെന്ന് കരുതുന്നോ? 226 00:18:24,500 --> 00:18:26,000 ഞാൻ നിന്നെ അപമാനിച്ചതല്ല മകനേ. 227 00:18:26,916 --> 00:18:28,208 വിചിത്രമായി തോന്നാം, 228 00:18:28,291 --> 00:18:30,833 ഞാൻ നിൻ്റെ ആത്മാവിന് ഒരു പിതാവിൻ്റെ കരുതൽ നൽകുകയായിരുന്നു. 229 00:18:38,000 --> 00:18:39,708 അത് വിഡ്ഢികളും കുട്ടികളും വിശ്വസിക്കും. 230 00:18:39,791 --> 00:18:41,833 എങ്കിലും, നിൻ്റെ ആത്മാവ് സ്വതന്ത്രമായാൽ... 231 00:18:42,583 --> 00:18:44,458 ഒരു ബന്ധനത്തിനും നിന്നെ തടയാനാകില്ല. 232 00:18:46,000 --> 00:18:48,333 ശരിക്കും സ്വാതന്ത്ര്യം എന്താണെന്നറിഞ്ഞാൽ നിന്നെപ്പോലൊരാൾ 233 00:18:49,250 --> 00:18:51,083 എന്തൊക്കെ ചെയ്യുമെന്ന് ആലോചിക്കുകയാണ്. 234 00:18:55,541 --> 00:18:57,166 നിങ്ങൾക്കൊപ്പം ചേരാൻ പറയുകയാണോ? 235 00:18:57,250 --> 00:19:01,541 ഫറസോൻ്റെ പ്രീതി പിടിച്ചു പറ്റാൻ ശ്രമിച്ച് നിൻ്റെ അമ്മയ്ക്ക് ദുരന്തം സംഭവിച്ചു. 236 00:19:03,791 --> 00:19:06,125 നീയും അത് ചെയ്യണമെന്നില്ല കെമെൻ. 237 00:19:16,041 --> 00:19:16,958 നിർത്തൂ! 238 00:19:25,750 --> 00:19:27,333 വെറുതേ നിർത്തരുതെന്ന് പറഞ്ഞതല്ലേ? 239 00:19:27,416 --> 00:19:28,625 നമ്മുടെ ആളുകളാണ് പ്രഭോ. 240 00:19:29,333 --> 00:19:31,791 നിങ്ങളുടെ പിതാവിൽ നിന്ന് അടിയന്തിര സന്ദേശം ഉണ്ടെന്ന് പറയുന്നു. 241 00:19:38,958 --> 00:19:40,500 എന്ത് സന്ദേശം? 242 00:20:09,000 --> 00:20:10,208 നിർത്ത്! 243 00:20:11,916 --> 00:20:13,708 ഇവനിനി ജീവിച്ചിരിക്കരുത്. 244 00:20:13,791 --> 00:20:16,916 ആരൊക്കെ ജീവിച്ചിരിക്കണമെന്ന് വാലാർ തന്നെ നിശ്ചയിക്കട്ടെ. 245 00:20:17,000 --> 00:20:20,208 ഇവൻ ജീവിച്ചിരിക്കുന്നതാണ് നമുക്ക് നല്ലത്. 246 00:20:50,958 --> 00:20:53,250 നടക്കെടാ കഴുവേറി! 247 00:20:55,416 --> 00:20:57,583 ഇതുവഴി ആരും വരാറില്ല. 248 00:20:58,541 --> 00:21:01,458 ഇവൻ്റെ മേൽ നിങ്ങളുടെ ബലം പരീക്ഷിക്കുന്നത് ഒന്ന് കാണണം. 249 00:21:01,541 --> 00:21:03,666 അത്രയ്ക്ക് ആകാംക്ഷയുണ്ട്. 250 00:21:04,791 --> 00:21:06,333 വേഗം നടക്കെടാ എൽഫ്! 251 00:21:07,166 --> 00:21:08,416 സമയമില്ല. 252 00:21:09,208 --> 00:21:13,791 ഇപ്പോഴത്തെ പിള്ളേർക്ക് ശരീരം വേദനിപ്പിക്കാനൊന്നും അറിയില്ല. 253 00:21:13,875 --> 00:21:15,875 ഈ കല അന്യം നിന്ന് പോവുകയാണ്. 254 00:21:53,250 --> 00:21:56,458 കൊള്ളാം എൽഫ്. നന്നായിരിക്കുന്നു. 255 00:22:00,541 --> 00:22:03,708 കുറച്ച് കൂടിപ്പോയി സേനാധിപാ. 256 00:22:03,791 --> 00:22:05,833 പതുക്കെ എൽഫ്. 257 00:22:06,708 --> 00:22:11,125 നമ്മൾ പറഞ്ഞിരുന്ന പോലെ, ഞാനെൻ്റെ ഭാഗം പൂർത്തിയാക്കി. 258 00:22:12,416 --> 00:22:14,375 ഗലാദ്രിയൽ അവളുടെ ഭാഗം ചെയ്യുന്നുണ്ട്. 259 00:22:15,541 --> 00:22:19,083 ഇനി ഈ രാത്രി മുഴുവൻ ഇവിടെ നിന്ന് എന്നെ തല്ലിച്ചതയ്ക്കണോ? 260 00:22:19,875 --> 00:22:26,458 അതോ, ആ ശിൽപ്പിയെയും ഗലാദ്രിയലിനെയും കൊണ്ട് ഇവിടുന്ന് പോകണോ? 261 00:22:28,708 --> 00:22:30,083 ഞാനൊന്ന് ആലോചിക്കട്ടെ. 262 00:22:43,833 --> 00:22:45,125 മൈറ്റാലെ. 263 00:22:57,041 --> 00:22:58,708 മൈറ്റാലെ? 264 00:23:07,541 --> 00:23:08,750 മരിച്ചു. 265 00:23:10,666 --> 00:23:11,875 മാസങ്ങളായി. 266 00:23:13,833 --> 00:23:16,291 ഇല്ല. ആഴ്ചകളായേയുള്ളൂ, ഉറപ്പാണ്. 267 00:23:21,166 --> 00:23:23,000 നമ്മളിവിടെ വരരുതായിരുന്നു. 268 00:23:23,916 --> 00:23:28,000 ഇനി ഇവൾ സൗറോണിനോട് രഹസ്യങ്ങൾ വെളിപ്പെടുത്തുമോ എന്ന പേടി വേണ്ട. 269 00:23:31,125 --> 00:23:34,916 നിങ്ങൾ ഗലാദ്രിയൽ എന്നു വിളിക്കുന്നവർക്കും ഇതേ രഹസ്യങ്ങൾ അറിയാം, 270 00:23:35,000 --> 00:23:37,791 നമ്മൾ ബാക്കിയുള്ള കാവൽക്കാരുടെ ശ്രദ്ധതിരിക്കാൻ അവരെയാ ഉപയോഗിച്ചത്. 271 00:23:37,875 --> 00:23:39,416 ആ ഭാഗം അവർ പറഞ്ഞിട്ടാണ്. 272 00:23:39,500 --> 00:23:42,083 അങ്ങനൊരു പരിപാടി വേണ്ടായിരുന്നു. 273 00:23:42,166 --> 00:23:44,416 നമ്മൾ റിവെണ്ടൽ വിട്ട് പോരരുതായിരുന്നു. 274 00:23:50,625 --> 00:23:51,958 രാത്രി റോന്തുകാരാണ്. 275 00:23:53,041 --> 00:23:54,791 അവർ എത്ര നേരം ഇവിടെ ഉണ്ടാകും? 276 00:23:57,750 --> 00:23:59,625 നിനക്ക് ഇവിടം അറിയാമെന്ന് കരുതി. 277 00:23:59,708 --> 00:24:01,458 ആർക്കും അത്ര നന്നായി അറിയില്ല. 278 00:24:01,541 --> 00:24:03,583 കൃത്യമായി പറഞ്ഞാൽ ഏഴുനിമിഷങ്ങൾ. 279 00:24:03,666 --> 00:24:06,875 ഗോവണിയിലേക്ക് നാല്, ഇടനാഴിയിലേക്ക് രണ്ട്, 280 00:24:06,958 --> 00:24:09,875 പിന്നെ നിങ്ങൾ കൊന്ന മൂന്ന് ഓർക്കുകളെ കണ്ടെത്താനും 281 00:24:09,958 --> 00:24:11,583 ഇവിടം മുഴുവൻ അടച്ചുപൂട്ടാനും ഒരു നിമിഷം. 282 00:24:12,333 --> 00:24:13,458 നിങ്ങളാരാണ്? 283 00:24:13,541 --> 00:24:15,875 ഞാനിവിടെ വന്ന് കാലമേറെയായതിനാൽ, 284 00:24:16,958 --> 00:24:18,625 എനിക്ക് ഓർമ്മ തന്നെ കുറവാണ്. 285 00:24:20,833 --> 00:24:22,458 പക്ഷേ ഒരിക്കൽ... 286 00:24:24,000 --> 00:24:25,458 ആളുകൾ എന്നെ വിളിച്ചിരുന്നത്... 287 00:24:26,458 --> 00:24:27,875 കെലബോൺ എന്നാണ്. 288 00:24:33,708 --> 00:24:34,791 ആര്? 289 00:24:35,583 --> 00:24:39,458 ഡോറിയത്തിൻ്റെ സൈന്യം. തിങ്ങോൾ രാജാവിൻ്റെ കീഴിൽ പോരാടി. 290 00:24:41,166 --> 00:24:42,875 അപ്പോ നിങ്ങൾക്ക് എറെസ്റ്റോറിനെ അറിയാമോ? 291 00:24:45,583 --> 00:24:46,625 എൻ്റെ ഭാര്യയെ അറിയാമോ? 292 00:24:46,708 --> 00:24:49,625 നമുക്ക് കുടുംബ ചരിത്രം വിളമ്പാൻ സമയമില്ല. 293 00:24:49,708 --> 00:24:51,375 നമുക്ക് പോകണം. 294 00:24:51,458 --> 00:24:54,041 എന്നെയും കൂടി കൊണ്ടുപോകൂ. 295 00:24:54,125 --> 00:24:55,583 അവർ ഗോവണിയിലുണ്ട്. 296 00:24:58,083 --> 00:25:00,583 - പറയാൻ വിഷമമുണ്ട് കെലബ്രൺ-- - കെലബോൺ. 297 00:25:01,375 --> 00:25:02,791 ഓർക് പറഞ്ഞത് ശരിയാണ്. 298 00:25:05,708 --> 00:25:07,500 ഇയാളെ ഏത് വഴിയാണ് കൊണ്ടുപോകുന്നത് ഓർക്? 299 00:25:08,166 --> 00:25:10,333 കിഴക്കേ വഴി. കാവൽക്കാർ കുറവുള്ള ഇടം. 300 00:25:10,416 --> 00:25:13,291 പൂട്ടാൻ തുടങ്ങിയാൽ ആദ്യം അടയ്ക്കുന്നത് കിഴക്കേ വഴിയാണ്. 301 00:25:13,375 --> 00:25:14,958 എങ്കിൽ ഭക്ഷണശാല വഴി പോകാം. 302 00:25:15,041 --> 00:25:18,000 - അവിടെയാണവർ വർഗുകളെ സൂക്ഷിക്കുന്നത്. - വർഗുകൾ ഒന്നുമില്ല. 303 00:25:18,083 --> 00:25:20,666 എനിക്കിവിടുത്തെ ഓരോ മുക്കും മൂലയും അറിയാം വന എൽഫേ. 304 00:25:20,750 --> 00:25:22,625 ഓരോ കട്ടയും, രക്ഷപ്പെടാനുള്ള ഓരോ പഴുതും മുതൽ 305 00:25:22,708 --> 00:25:25,541 ശാരീരിക ദണ്ഡനം നടത്തുന്നവർ ചെരുപ്പ് കഴുക്കുന്ന ഇടം വരെ അറിയാം. 306 00:25:26,750 --> 00:25:29,541 തെക്കൻ വഴി. ചോദിച്ചതുകൊണ്ട്. 307 00:25:29,625 --> 00:25:30,875 ഞാൻ ചോദിച്ചില്ല. 308 00:25:30,958 --> 00:25:34,666 പക്ഷേ ഈ അറയിൽ നിന്ന് എന്നെ പുറത്തിറക്കിയാൽ, 309 00:25:34,750 --> 00:25:37,750 ഈ കോട്ടയിൽ നിന്ന് ഞാൻ നിങ്ങളെ ജീവനോടെ രക്ഷപ്പെടുത്താം. 310 00:25:55,291 --> 00:25:57,000 എന്നെ എന്തിനാണ് ഇങ്ങോട്ട് വിളിപ്പിച്ചത്? 311 00:25:58,166 --> 00:26:00,041 എനിക്കും നിനക്കും അതറിയാം. 312 00:26:00,125 --> 00:26:02,750 ഞാൻ എൻ്റെ സഹോദരനോട് മത്സരിച്ച് ജയിക്കാത്ത 313 00:26:02,833 --> 00:26:04,166 ഒരവസരം പോലും ഉണ്ടായിട്ടില്ല. 314 00:26:04,250 --> 00:26:07,041 ഇത്തവണയും ഞാൻ ജയിക്കും, അങ്ങനെ ജയിച്ചാൽ, 315 00:26:07,125 --> 00:26:10,625 ഞാനെൻ്റെ രാജാധികാരം ഉപയോഗിച്ച് ആ ഏഴ് മോതിരങ്ങൾ കണ്ടെത്തും. 316 00:26:10,708 --> 00:26:12,083 അദ്ദേഹമത് ഒരിക്കലും തരില്ല. 317 00:26:12,166 --> 00:26:13,500 അത് അവനാവില്ല തീരുമാനിക്കുക. 318 00:26:13,583 --> 00:26:14,958 ഞാനൊരു വഴി കണ്ടെത്തും. 319 00:26:16,166 --> 00:26:17,333 അത്... 320 00:26:18,791 --> 00:26:21,666 ആദ്യം നീ അവനെ പറഞ്ഞ് മനസ്സിലാക്കി അത് തന്നില്ലെങ്കിൽ മാത്രം. 321 00:26:21,750 --> 00:26:23,291 ഞാൻ എന്തിനത് ചെയ്യണം? 322 00:26:23,375 --> 00:26:25,333 കാരണം, അവൻ ഏഴ് മോതിരങ്ങൾ എനിക്ക് തന്നാൽ, 323 00:26:26,291 --> 00:26:28,666 ഞാൻ സിംഹാസനത്തിന്മേലുള്ള അവകാശവാദം പിൻവലിക്കാം. 324 00:26:29,541 --> 00:26:32,208 ഞാനീ പർവ്വതം വിട്ട് പോകും, ഒരിക്കലും തിരിച്ചു വരില്ല. 325 00:26:34,541 --> 00:26:37,708 എന്നോട് ചോദിച്ചാൽ, ഇത് നല്ലൊരു കരാറാണ്. 326 00:26:39,000 --> 00:26:41,916 മോതിരങ്ങൾ എനിക്കു തരാൻ നീ പറഞ്ഞാൽ അവൻ കേൾക്കും. 327 00:26:43,125 --> 00:26:45,041 അല്ലേ ഡീഡി? 328 00:26:48,458 --> 00:26:50,166 എന്നെ അങ്ങനെ വിളിക്കരുത് എന്ന് പറഞ്ഞു. 329 00:26:50,833 --> 00:26:52,625 പഴയ ശീലങ്ങളെ ഞെക്കിക്കൊല്ലാനാവില്ല. 330 00:26:53,541 --> 00:26:55,041 രണ്ടു കയ്യും ഉപയോഗിച്ചാൽ മതി. 331 00:27:01,000 --> 00:27:03,250 - ഒന്ന് നിങ്ങൾ മറന്നു. - എന്ത് ഒന്ന്? 332 00:27:03,333 --> 00:27:07,291 ഒരു തവണ നിങ്ങൾ സഹോദരനുമായി മത്സരിച്ചു, പരാജയപ്പെട്ടു. 333 00:27:08,958 --> 00:27:12,291 ആ ഒരു തവണയെപ്പറ്റി ഞാനവനോട് പറയണം എന്നുണ്ടായിരുന്നെങ്കിൽ... 334 00:27:15,125 --> 00:27:17,541 ആ മോതിരങ്ങളാവും എന്നെ നിശ്ശബ്ദനാക്കുന്നത്, അറിയാമല്ലോ. 335 00:27:19,500 --> 00:27:23,750 ഞാൻ വർഷങ്ങൾക്കു മുമ്പ് ചെയ്തൊരു തെറ്റ് കാട്ടി ഡ്യുറിനെ ഭയപ്പെടുത്താനാവില്ല. 336 00:27:26,458 --> 00:27:28,583 പിന്നെന്താ നീ ഇതുവരെ അവനോട് പറയാഞ്ഞത്? 337 00:27:43,625 --> 00:27:45,250 അവന് മോതിരങ്ങൾ വേണം, അല്ലേ? 338 00:27:48,250 --> 00:27:49,458 എനിക്കറിയാമായിരുന്നു. 339 00:27:51,375 --> 00:27:53,291 അവൻ സൗറോണിൻ്റെ പിന്തുണയിലാണ് കളിക്കുന്നത്. 340 00:27:54,833 --> 00:27:57,541 ആ പരത്തെണ്ടി-- 341 00:27:57,625 --> 00:27:59,041 ഡ്യുറിൻ, ദയവായി ഇരിക്കൂ. 342 00:28:21,833 --> 00:28:23,750 ഞാനൊരു തെറ്റു ചെയ്തു. 343 00:28:26,916 --> 00:28:28,416 നമ്മൾ പിണക്കത്തിലായിരുന്നു. 344 00:28:29,958 --> 00:28:31,333 നമ്മൾ വഴക്കിട്ടു. 345 00:28:32,666 --> 00:28:34,416 അത് അങ്ങനെയൊരു രാത്രിയായിരുന്നു... 346 00:28:36,333 --> 00:28:39,333 നേരം വെളുത്തപ്പോൾ അക്കാര്യമോർത്ത് ഞാൻ പശ്ചാത്തപിച്ചു. 347 00:28:49,375 --> 00:28:50,791 ത്രേയ്ൻ ആണോ? 348 00:28:54,833 --> 00:28:56,791 കുറച്ചു ദിവസം കഴിഞ്ഞ് നിങ്ങൾ തിരിച്ചുവന്നു... 349 00:28:57,958 --> 00:28:59,625 വിവാഹാലോചനയുമായി. 350 00:29:01,125 --> 00:29:03,333 അതെൻ്റെ ജീവിതത്തിലെ തന്നെ ഏറ്റവും സന്തോഷകരമായ ദിവസം. 351 00:29:05,625 --> 00:29:06,875 ശരിക്കും അങ്ങനെയായിരുന്നു. 352 00:29:08,875 --> 00:29:11,041 ഞാൻ പറ്റിയ സമയത്തിനായി കാത്തിരുന്നു, 353 00:29:12,375 --> 00:29:14,083 പക്ഷേ അപ്പോഴേക്കും നിങ്ങളുടെ പിതാവ്... 354 00:29:15,625 --> 00:29:17,791 വിവാഹച്ചടങ്ങുകൾ ആരംഭിച്ചിരുന്നു. 355 00:29:17,875 --> 00:29:19,916 പിന്നെ ഗെർഡാ ജനിച്ചു, 356 00:29:20,916 --> 00:29:24,416 മറ്റുള്ളവരും ജനിച്ചു, അത് പിന്നെ... 357 00:29:25,541 --> 00:29:28,041 അക്കാര്യം സംസാരിച്ച് നമ്മുടെ വീട്ടിൽ പ്രശ്നമുണ്ടാക്കുന്നത് 358 00:29:28,125 --> 00:29:30,750 അത് എനിക്കുണ്ടായതിനെക്കാൾ വലിയ ദുരന്തമായിരിക്കും എന്ന് കരുതി. 359 00:29:34,375 --> 00:29:35,708 അതുകൊണ്ട് ഞാനത് മറച്ചുവച്ചു. 360 00:29:38,416 --> 00:29:42,333 ഇപ്പോളിതാ അത് തിരിച്ചു വന്നിരിക്കുന്നു, 361 00:29:43,541 --> 00:29:47,500 കാരണം നിങ്ങളുടെ സഹോദരൻ അത് നമ്മളെ തമ്മിൽ പിണക്കാനും 362 00:29:47,583 --> 00:29:49,791 അയാൾക്ക് അർഹമല്ലാത്തത് തട്ടിയെടുക്കാനും ഉപയോഗിക്കുന്നു. 363 00:29:53,583 --> 00:29:57,083 പക്ഷേ നമ്മുടെ വിവാഹബന്ധം അങ്ങനെയൊന്നും കുലുങ്ങില്ലെന്ന് ഞാൻ പറഞ്ഞു. 364 00:29:58,583 --> 00:30:03,583 ഇത്ര ശക്തമായ ബന്ധത്തിൽ ഇത്ര നിസ്സാരമായ ഒന്ന് ഒരു ചലനവും ഉണ്ടാക്കില്ലെന്ന്. 365 00:30:07,916 --> 00:30:09,250 ദയവായി ഡ്യുറിൻ. 366 00:30:11,416 --> 00:30:12,833 ഞാൻ ചെയ്തത് ശരിയാണെന്ന് പറയൂ. 367 00:30:28,708 --> 00:30:31,041 - നമ്മുടെ വിവാഹത്തിന് മുമ്പോ? - നമ്മുടെ വിവാഹത്തിന് മുമ്പ്. 368 00:30:31,125 --> 00:30:32,333 അത് ആ വഴക്കായിരുന്നോ-- 369 00:30:32,416 --> 00:30:34,583 മദ്യക്കച്ചവടക്കാരൻ്റെ മകളെപ്പറ്റിയുള്ള വഴക്ക്. അതേ. 370 00:30:35,291 --> 00:30:36,208 അതുതന്നെ. 371 00:30:38,541 --> 00:30:40,208 എനിക്കും അതിൽ വിഷമമുണ്ട്. 372 00:30:54,416 --> 00:30:55,583 ഒരിക്കൽ? 373 00:30:56,416 --> 00:30:57,416 ഒരിക്കൽ. 374 00:30:57,500 --> 00:30:59,041 അതിൽ പിന്നെ ഒന്നുമില്ല? 375 00:30:59,125 --> 00:31:01,666 ഇല്ല. അതിൽ പിന്നെ ഒന്നുമില്ല. 376 00:31:02,416 --> 00:31:05,833 - ഇപ്പോൾ ഒന്നുമില്ല? - ഔലേ! ഇല്ല. 377 00:31:10,291 --> 00:31:12,750 - ഒന്നുമില്ലേ? - ഇപ്പോൾ ഒന്നുമില്ല. 378 00:31:12,833 --> 00:31:14,125 ഒന്നുമേയില്ല. 379 00:31:14,916 --> 00:31:17,958 നിങ്ങൾ മാത്രമേയുള്ളൂ പ്രിയനേ. 380 00:31:20,041 --> 00:31:21,125 ഒന്നുമില്ല. 381 00:31:35,041 --> 00:31:36,125 നീ പറഞ്ഞത് ശരിയാണ്. 382 00:31:43,375 --> 00:31:46,541 ഡ്യുറിൻ, എനിക്കെത്ര വിഷമമുണ്ടെന്ന് പറയാനാവില്ല-- 383 00:31:46,625 --> 00:31:48,208 അതെപ്പറ്റി ഇനി സംസാരിക്കരുത്. 384 00:31:50,000 --> 00:31:51,416 ഒരുവാക്കു പോലും. 385 00:31:53,583 --> 00:31:57,791 തൽക്കാലം നമുക്ക് ശ്രദ്ധിക്കാനായി ഒരു വിഷയമുണ്ട്. 386 00:32:01,333 --> 00:32:03,791 എങ്ങനെ ആ കഴുവേറിയെ തോൽപ്പിക്കണം എന്നത്. 387 00:32:09,375 --> 00:32:10,541 നമ്മളല്ല. 388 00:32:12,166 --> 00:32:13,166 നിങ്ങൾ. 389 00:32:14,791 --> 00:32:16,000 കാരണം നിങ്ങളാണ് ശരി. 390 00:32:18,333 --> 00:32:21,833 നിങ്ങളിനി ആ മുൻകോപിയായ അനിയനല്ല. 391 00:32:23,833 --> 00:32:25,791 നിങ്ങൾ ഈ പർവതത്തിൻ്റെ രാജാവാണ്. 392 00:32:32,750 --> 00:32:35,125 മരണമില്ലാത്തവനോട് സാമ്യമുള്ളതിനാൽ, 393 00:32:36,500 --> 00:32:39,833 ആ പേരിന് നിങ്ങൾ യോഗ്യനാണെന്ന് നിങ്ങളുടെ പിതാവിന് അറിയാമായിരുന്നു. 394 00:32:40,708 --> 00:32:44,375 കാരണം, നിങ്ങളുടെ ഹൃദയം കരുത്തുറ്റതാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. 395 00:32:45,333 --> 00:32:47,416 ഒരു സിംഹത്തിൻ്റെ ഹൃദയം. 396 00:32:48,791 --> 00:32:51,041 ഒരു രാജാവിൻ്റെ ഹൃദയം. 397 00:32:52,333 --> 00:32:54,750 ഒരു ഡ്യുറിൻ്റെ ഹൃദയം. 398 00:33:00,708 --> 00:33:04,333 ഡ്യുറിൻ! ഡ്യുറിൻ! 399 00:33:27,791 --> 00:33:29,291 പോരാടൂ! 400 00:33:29,375 --> 00:33:31,333 വേഗമാകട്ടെ ഡ്യുറിൻ! ചെയ്യൂ! 401 00:33:34,166 --> 00:33:35,333 - നാർവി! - ചെയ്യൂ! 402 00:33:35,416 --> 00:33:36,500 പോരാടൂ ത്രേയ്ൻ! 403 00:33:37,166 --> 00:33:41,958 നമ്മുടെ പൂർവ്വികർ ഉരുത്തിരിഞ്ഞു വന്ന മണ്ണിൽ നിന്ന് 404 00:33:42,041 --> 00:33:47,083 സ്വതന്ത്രരായ കാലം മുതൽ, ദ്വന്ദ്വയുദ്ധങ്ങൾ വഴിയാണ് തീർപ്പുകളുണ്ടാക്കിയിരുന്നത്. 405 00:33:47,166 --> 00:33:48,000 - അതേ! - അതേ! 406 00:33:48,083 --> 00:33:51,958 ഡ്യുറിൻ, ത്രേയ്ൻ, ഡ്യൂറിൻ മൂന്നാമൻ രാജാവിൻ്റെ മക്കളേ, 407 00:33:53,500 --> 00:33:57,083 നിങ്ങൾ ഔലേയുടെ അഗ്നിയെയും 408 00:33:57,166 --> 00:34:00,416 അതിൻ്റെ തീർപ്പും അംഗീകരിക്കുമോ, അത് ജയമായാലും തോൽവിയായാലും? 409 00:34:00,500 --> 00:34:01,791 ഞാൻ അംഗീകരിക്കും. 410 00:34:01,875 --> 00:34:03,041 അംഗീകരിക്കും! 411 00:34:03,958 --> 00:34:05,041 ഉവ്വ്. 412 00:34:07,166 --> 00:34:08,666 എനിക്കൊരു പോരാട്ടം കണ്ടാൽ മതി. 413 00:34:21,291 --> 00:34:23,666 - അഗ്നി സത്യമായും. - അഗ്നി സത്യമായും. 414 00:34:23,750 --> 00:34:24,958 - അതേ. - അതേ. 415 00:34:31,541 --> 00:34:33,000 മണിയൊച്ച മുഴങ്ങുമ്പോൾ, 416 00:34:33,875 --> 00:34:36,958 പോരാളികൾ ആയുധങ്ങൾക്ക് മൂർച്ച കൂട്ടി തുടങ്ങണം. 417 00:34:39,208 --> 00:34:40,541 നന്നായി മൂർച്ച കൂട്ടണം, 418 00:34:41,208 --> 00:34:44,458 കാരണം അവശേഷിക്കുന്ന ഡ്വാർഫായിരിക്കും സിംഹാസനത്തിലിരിക്കുക. 419 00:34:44,541 --> 00:34:45,750 അതേ! 420 00:34:47,291 --> 00:34:50,583 പോരാളികളെ നിങ്ങളുടെ മഴു തെരഞ്ഞെടുക്കുക! 421 00:35:03,416 --> 00:35:04,583 വേഗം! 422 00:35:17,166 --> 00:35:18,583 അവൻ്റെ വയറ് പിളർക്ക്. 423 00:35:20,041 --> 00:35:21,583 വേണ്ട മകനേ. 424 00:35:22,666 --> 00:35:25,958 രാജ്യത്തിൻ്റെ ഭാവി തുലാസിലാടുമ്പോൾ നമുക്ക് കോപം കൊണ്ട് അന്ധരാകാനാവില്ല. 425 00:35:26,041 --> 00:35:27,250 അത് ഓർക്കണം. 426 00:35:28,416 --> 00:35:31,541 എനിക്കയാളെ ഇടിച്ച് ബോധം കെടുത്തിയാൽ മതി. 427 00:35:31,625 --> 00:35:34,250 എന്നോട് കള്ളം പറയരുത് പിതാവേ. 428 00:35:35,083 --> 00:35:36,916 ഇതിൻ്റെ ശരിയായ കാരണം എനിക്കറിയാം. 429 00:35:38,041 --> 00:35:39,375 ഞാനവരെ ഒരുമിച്ച് കണ്ടു. 430 00:35:41,500 --> 00:35:43,083 ആരെ ഒരുമിച്ച് കണ്ടു? 431 00:35:44,708 --> 00:35:45,958 അമ്മയെയും ത്രേയ്നെയും. 432 00:35:53,875 --> 00:35:56,583 - ത്രേയ്ൻ! - ത്രേയ്ൻ! 433 00:36:08,083 --> 00:36:09,125 നന്ദി മകനേ. 434 00:36:13,583 --> 00:36:15,750 വേണ്ട ഡ്യുറിൻ. 435 00:36:15,833 --> 00:36:17,125 ഡ്യുറിൻ, വേണ്ട! 436 00:36:20,916 --> 00:36:22,250 പിതാവേ! 437 00:36:24,125 --> 00:36:26,375 ആക്രമിക്കൂ! 438 00:36:43,375 --> 00:36:46,541 നിന്നെ വിശ്വസിക്കാനോ? വിശ്വസിക്കാൻ! 439 00:36:50,250 --> 00:36:51,291 ഡ്യുറിൻ ജയിക്കും! 440 00:37:06,041 --> 00:37:07,041 അയ്യോ! 441 00:37:12,916 --> 00:37:14,083 പിതാവേ, എഴുന്നേൽക്കൂ. 442 00:37:14,708 --> 00:37:15,708 എഴുന്നേൽക്കൂ! 443 00:37:15,791 --> 00:37:18,041 - ത്രേയ്ൻ! - ത്രേയ്ൻ! 444 00:37:20,958 --> 00:37:23,208 അയ്യോ! ഇല്ല! 445 00:37:24,291 --> 00:37:26,791 - ത്രേയ്ൻ! - ത്രേയ്ൻ! 446 00:37:45,375 --> 00:37:49,416 ഖാസാഡ് - ഡൂമിലെ പുതിയ രാജാവ് നീണാൾ വാഴട്ടെ! 447 00:37:50,333 --> 00:37:52,750 - ത്രേയ്ൻ! - ത്രേയ്ൻ! 448 00:38:27,916 --> 00:38:30,375 അടുത്ത തിരിവിൽ നമുക്കൊരു കാവൽക്കാരനെ കൊല്ലണം. 449 00:38:30,458 --> 00:38:31,541 എൻ്റെ സൂചന കാത്തു നിൽക്കൂ. 450 00:38:50,458 --> 00:38:51,958 ആദ്യത്തേത് രണ്ടും കാലാളുകളായിരുന്നു. 451 00:38:53,000 --> 00:38:54,541 ഇയാൾ അവരുടെ തലവനാണ്. 452 00:39:16,208 --> 00:39:18,833 അടുത്ത നിലയിലേക്കുള്ള താക്കോൽ ഇയാളുടെ കയ്യിലാണ്. 453 00:39:18,916 --> 00:39:21,291 നിങ്ങളെന്താ ഇതുവരെ രക്ഷപ്പെടാഞ്ഞത്? 454 00:39:21,375 --> 00:39:23,708 ശ്രമിച്ചതാണ്. പ്രശ്നമെന്തെന്നാൽ... 455 00:39:25,833 --> 00:39:27,458 ഇവരെന്നെ തിരിച്ചു കൊണ്ടുവരും. 456 00:39:34,041 --> 00:39:35,541 മുകളിൽ ഒരു ശുചിമുറിയുണ്ട്. 457 00:39:35,625 --> 00:39:37,875 നാറ്റമായിരിക്കും, പക്ഷേ രക്ഷപ്പെടാനാകും. 458 00:39:37,958 --> 00:39:41,375 നിൽക്കൂ! ഞങ്ങൾ മൂന്നുപേരായിരുന്നു. കാവൽക്കാർ ഒരാളെ താഴേക്ക് കൊണ്ടുപോയി. 459 00:39:42,000 --> 00:39:43,000 താഴേക്കോ? 460 00:39:44,166 --> 00:39:45,708 അതെന്താ? 461 00:39:45,791 --> 00:39:47,458 - താഴെ എന്താ? - ഒന്നുമില്ല. 462 00:39:47,541 --> 00:39:49,875 അവിടെ ആഘോഷമാണ്. സുഹൃത്തിനു കുഴപ്പമൊന്നും ഉണ്ടാകില്ല. 463 00:39:49,958 --> 00:39:52,166 - നമുക്ക് പോകാം. - അവരില്ലാതെ ഞാൻ വരുന്നില്ല. 464 00:39:53,541 --> 00:39:55,166 നിങ്ങളെ പരിചയപ്പെട്ടതിൽ സന്തോഷം. 465 00:39:56,958 --> 00:39:59,291 അയാളുടെ കൂടെ പോകൂ ഓർക്. ജീവൻ രക്ഷിക്കൂ. 466 00:40:00,208 --> 00:40:01,125 ഇല്ല. 467 00:40:02,125 --> 00:40:04,250 ഞാനും ഗലാദ്രിയൽ ഇല്ലാതെ പോകുന്നില്ല. 468 00:40:06,583 --> 00:40:07,833 ഇതുവഴിയാണ്. 469 00:41:29,375 --> 00:41:30,458 കെലബോൺ. 470 00:41:33,125 --> 00:41:34,125 ഞാൻ... 471 00:41:38,458 --> 00:41:39,458 എൻ്റെ കൂടെ വരൂ. 472 00:41:57,333 --> 00:41:59,291 സൗറോൺ വിജയിക്കട്ടെ! 473 00:42:08,250 --> 00:42:10,708 എനിക്ക് ഗലാദ്രിയലിനെയും മാർനൂകിനെയും ജീവനോടെ വേണം. 474 00:42:12,541 --> 00:42:13,708 ബാക്കിയുള്ളവരെ കൊന്നേക്ക്. 475 00:42:24,083 --> 00:42:26,333 അതൊരു പൊതു അറിയിപ്പാണ്. ഇനി ശുചിമുറി പറ്റില്ല. 476 00:42:26,416 --> 00:42:29,041 - നമുക്ക് മറ്റൊരു വഴി കണ്ടെത്തണം. - അപ്പോ നിങ്ങളുടെ സുഹൃത്ത്? 477 00:42:29,125 --> 00:42:30,833 മട്ടുപ്പാവിലാണ്, അവിടുന്ന് വിളിക്കണം. 478 00:42:30,916 --> 00:42:33,041 - ശിൽപ്പി എവിടെ? - ശിൽപ്പി മരിച്ചു. 479 00:42:33,125 --> 00:42:34,208 ഗോവണി ഇതുവഴിയാണ്. 480 00:42:57,458 --> 00:43:00,458 ശരി. ഞാൻ കീഴടങ്ങുന്നു. 481 00:43:01,166 --> 00:43:03,000 ഇതെല്ലാം ഒരു തമാശയായിരുന്നു. 482 00:43:03,791 --> 00:43:05,291 ഞാൻ നിങ്ങളിൽ ഒരാളാണ്. 483 00:44:05,958 --> 00:44:06,791 ഇതുവഴി! 484 00:44:15,125 --> 00:44:16,041 പോകൂ! 485 00:44:33,625 --> 00:44:35,000 അവളുടെ അടുത്ത അറയിൽ ആരായിരുന്നു? 486 00:44:36,083 --> 00:44:37,666 കെലബോൺ എന്നാ പേര്. 487 00:44:37,750 --> 00:44:40,000 എന്തുപറ്റി? അയാൾ ആരാണ്? 488 00:44:40,083 --> 00:44:41,708 അവർ മട്ടുപ്പാവിലേക്ക് പോയി! 489 00:45:28,125 --> 00:45:29,625 അവർ നമ്മുടെ തൊട്ടുപിന്നാലെയുണ്ട്! 490 00:45:30,375 --> 00:45:31,458 മാറി നിൽക്ക്! 491 00:45:43,000 --> 00:45:45,083 മഹതിയാം ഗലാദ്രിയൽ, നിങ്ങളിവിടുന്ന് പോകൂ! 492 00:45:56,166 --> 00:45:57,500 ലാൻഡ്റോവൽ. 493 00:45:58,541 --> 00:46:00,166 പന്തുകളുടെ രാജകുമാരൻ. 494 00:47:11,541 --> 00:47:12,375 അറോണ്ടീർ! 495 00:47:28,083 --> 00:47:29,625 നീയും ഞങ്ങളുടെ കൂടെ വരണം. 496 00:47:36,041 --> 00:47:38,833 അറോണ്ടീർ, ഓട്! 497 00:47:40,416 --> 00:47:42,583 ഞാൻ നിഴലിൽ നിന്ന് ഒളിച്ചോടില്ല. 498 00:47:44,750 --> 00:47:46,750 നിങ്ങൾ അവർ പറയുന്നത് കേൾക്കണം. 499 00:47:50,583 --> 00:47:52,500 പോകൂ! വേഗം! 500 00:48:27,583 --> 00:48:30,791 അവരെയാണ് അവന് വേണ്ടത്. പൊക്കോളൂ. 501 00:48:39,625 --> 00:48:41,125 വിഡ്ഢിയാകരുത്. 502 00:48:41,208 --> 00:48:43,875 ഏതുവിധേനയും ഞാനവരെ പിടികൂടും. 503 00:48:45,250 --> 00:48:46,250 വേണ്ട. 504 00:48:48,375 --> 00:48:49,750 ഞാൻ നിന്നെ കൊണ്ടുപോവുകയാണ്. 505 00:48:53,083 --> 00:48:55,708 - നമ്മളൊന്നിച്ച് ഇവിടുന്ന് പോകും. - പോകാനാ പറഞ്ഞത്! 506 00:49:05,666 --> 00:49:06,916 ആ മോതിരം ഊരൂ. 507 00:49:07,000 --> 00:49:08,208 അവൻ വരുന്നു. 508 00:49:09,708 --> 00:49:11,791 ഞാൻ ഒരിക്കൽ നിന്നെ വിട്ടുപോയതാണ് തിയോ. 509 00:49:14,208 --> 00:49:15,833 ഇനി അത് ആവർത്തിക്കില്ല. 510 00:49:21,000 --> 00:49:22,083 ഇത്തവണ... 511 00:49:24,208 --> 00:49:25,666 എനിക്ക് നിന്നെ സഹായിക്കണം. 512 00:49:54,291 --> 00:49:55,291 അവനെ കൊല്ല്. 513 00:49:57,541 --> 00:49:58,791 അയ്യോ! 514 00:50:10,083 --> 00:50:11,166 വേണ്ട! 515 00:51:20,458 --> 00:51:21,458 അവനെ വിട്ടേക്ക്. 516 00:54:15,958 --> 00:54:17,958 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 517 00:54:18,041 --> 00:54:20,041 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ