1 00:00:00,916 --> 00:00:01,750 ഇതുവരെ 2 00:00:01,833 --> 00:00:04,458 -എൻ്റെ കൂടെ നിൽക്കാൻ എത്രപേരെ കൊണ്ടുവരാം? -ഒരു ലക്ഷം പേരെ. 3 00:00:04,541 --> 00:00:08,500 റൂണും മോർഡോറുമായുള്ള ലയനം പൂർത്തിയായി. 4 00:00:08,583 --> 00:00:12,208 ദുർ മന്ത്രവാദിയുടെ അനുയായികൾ അയാളുടെ മാന്ത്രിക വലയത്തിലാണ്. 5 00:00:12,291 --> 00:00:15,000 അയാളെ കീഴടക്കിയാൽ, മാന്ത്രിക വലയവും പോകും. 6 00:00:15,083 --> 00:00:18,000 നിന്നെ മധ്യ-ഭൂമിയിലേക്ക് അയച്ചത് അവനെ പരാജയപ്പെടുത്താനല്ല… 7 00:00:18,083 --> 00:00:21,291 അവനെ രക്ഷിക്കാനാണ്. 8 00:00:21,375 --> 00:00:22,666 ഞങ്ങൾ അഞ്ചുപേരുണ്ടായിരുന്നു. 9 00:00:22,750 --> 00:00:24,791 ഒരാൾ ഞാനാണ്… നിങ്ങളാണ് മറ്റൊരാൾ. 10 00:00:24,875 --> 00:00:26,375 നീലക്കാരൻ പലാണ്ടോ. 11 00:00:27,458 --> 00:00:28,541 മതി! 12 00:00:28,625 --> 00:00:30,291 സൗറോണിന് ഇയാളെ ജീവനോടെ വേണം. 13 00:00:30,375 --> 00:00:33,125 നൂമെനോറിലെ മനുഷ്യരാണ് മധ്യ-ഭൂമി രക്ഷിക്കാൻ സഹായിച്ചത്. 14 00:00:33,208 --> 00:00:34,625 ഒരുപക്ഷേ, വീണ്ടും അവരത് ചെയ്യും. 15 00:00:34,708 --> 00:00:36,375 വഴികാട്ടാൻ ഒരാളെയാണ് അവർക്കു വേണ്ടത്. 16 00:00:36,458 --> 00:00:37,875 അഞ്ചുവർഷം ചെലവിട്ട് നമ്മൾ 17 00:00:37,958 --> 00:00:40,458 ഈ യുഗത്തിലെ തന്ന ഏറ്റവും ശക്തമായ നാവികസേനയെ തയ്യാറാക്കിയത് 18 00:00:40,541 --> 00:00:42,041 തുറമുഖത്ത് കാവൽ നിർത്താനല്ല. 19 00:00:42,125 --> 00:00:44,125 ഞാൻ നിങ്ങളെ മധ്യ-ഭൂമിയിലേക്ക് വിട്ടയയ്ക്കാം, 20 00:00:44,208 --> 00:00:46,208 നിങ്ങളുടെ സൈന്യത്തോടൊപ്പം എൻ്റേതും കൂടി അയയ്ക്കാം. 21 00:00:46,291 --> 00:00:49,250 അതിശക്തമായൊരു സൈന്യം, സൗറോണിനെ വരെ തോൽപ്പിക്കാൻ പോന്നത്. 22 00:00:49,333 --> 00:00:52,875 താമസിയാതെ അവൻ നിനക്ക് നല്ലൊരു പദവി വാഗ്ദാനം ചെയ്തു തരും. 23 00:00:52,958 --> 00:00:55,583 നിരസിച്ചാൽ, മധ്യ-ഭൂമി പിന്നെ ഉണ്ടാവില്ല. 24 00:00:55,666 --> 00:00:58,583 അത് രക്ഷിക്കാൻ നൽകേണ്ട വില മരണം തന്നെ ആയേക്കാം. 25 00:00:58,666 --> 00:01:01,708 എനിക്ക് അന്ധകാര പ്രഭുവിനെയും എൻ്റെ ഭാര്യയെയും തിരിച്ചറിയാനായില്ല. 26 00:01:01,791 --> 00:01:04,958 നമ്മളിൽ ബാക്കിയുള്ള സ്നേഹത്തിൽ വിഷം കലർത്താൻ അവനെ അനുവദിക്കരുത്. 27 00:01:05,041 --> 00:01:07,791 നമ്മളിൽ ബാക്കിയുള്ള സ്നേഹം വെറുമൊരു നിഴൽ മാത്രമാണ്. 28 00:01:07,875 --> 00:01:10,541 അന്ധകാര പ്രഭു ഒരു പുതിയ ശക്തിക്ക് രൂപം കൊടുക്കുകയാണ്. 29 00:01:10,625 --> 00:01:13,541 എല്ലാ മോതിരങ്ങളെയും അത് അതിൻ്റെ അധീനതയിലാക്കും. 30 00:01:38,833 --> 00:01:45,791 ഉംബാർ നൂമെനോറിയൻ കോട്ട 31 00:01:57,041 --> 00:01:59,375 മഹാരാജാവേ, കളി മാറിയിരിക്കുന്നു. 32 00:01:59,458 --> 00:02:01,000 സൗറോൺ ആ മോതിരം അണിഞ്ഞ നിമിഷം മുതൽ, 33 00:02:01,083 --> 00:02:03,458 നമുക്കുണ്ടായിരുന്ന മേൽക്കൈ അവന് അനുകൂലമായിരിക്കുന്നു. 34 00:02:03,541 --> 00:02:06,458 ലിൻഡനിലും റിവെണ്ടലിലുമുള്ള സൈന്യത്തോടൊപ്പം നാമും ചേരുന്നതാവും ഉചിതം. 35 00:02:06,541 --> 00:02:10,375 ഞാൻ മധ്യ-ഭൂമിയിലേക്ക് വന്നത് എൽഫുകളുടെ പ്രതിരോധം ശക്തിപ്പെടുത്താനല്ല. 36 00:02:13,000 --> 00:02:14,458 ഒരു ദൈവത്തെ കൊല്ലാനാണ്. 37 00:02:16,458 --> 00:02:17,708 രാജാവിന് വഴിയൊരുക്കൂ! 38 00:03:13,750 --> 00:03:19,208 ആദ്യദിനം മുതൽ തന്നെ ഒരു ശപിക്കപ്പെട്ട നിർമ്മിതിയായിരുന്നു മധ്യ-ഭൂമി. 39 00:03:19,291 --> 00:03:21,625 അരാജകത്വവും ദുരിതവും… 40 00:03:23,416 --> 00:03:25,750 വഞ്ചനയും രക്തച്ചൊരിച്ചിലും നിറഞ്ഞത്. 41 00:03:25,833 --> 00:03:30,250 ഇപ്പോഴും പടിഞ്ഞാറൻദേശത്തെ മനുഷ്യരൊന്നാകെ നമ്മുടെ തീരങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്നു, 42 00:03:31,958 --> 00:03:33,458 കൂട്ടക്കൊല നടത്താനും നമ്മുടേതെല്ലാം 43 00:03:35,916 --> 00:03:39,250 കൊള്ള ചെയ്യാനുമുള്ള ഉറച്ച ലക്ഷ്യത്തോടെ. 44 00:03:43,500 --> 00:03:44,708 പക്ഷേ… 45 00:03:48,000 --> 00:03:52,458 ഈ ഒരു മോതിരത്തിൻ്റെ ശക്തി കൊണ്ട്, 46 00:03:55,750 --> 00:03:59,833 നമ്മുടെ മുൻഗാമികളിൽ ആർക്കും ചെയ്യാനാകാഞ്ഞത് നമുക്ക് ചെയ്യാനാകും. 47 00:04:01,125 --> 00:04:02,375 എൽഫുകൾക്ക് കഴിയാഞ്ഞത്, 48 00:04:04,000 --> 00:04:05,291 വാലാറിന് കഴിയാഞ്ഞത്, 49 00:04:07,875 --> 00:04:09,208 ഏകനായവന് പോലും കഴിയാഞ്ഞത്. 50 00:04:10,541 --> 00:04:12,958 ഇന്ന് നമ്മൾ ഒന്നിച്ച് മുന്നേറാൻ പോകുന്നത്, 51 00:04:13,041 --> 00:04:17,166 തകർന്നടിഞ്ഞ ഈ ലോകത്ത് ഒരു വ്യവസ്ഥ പുനഃസ്ഥാപിക്കാനാണ്. 52 00:04:17,250 --> 00:04:18,791 വിജയത്തിനായി! 53 00:05:05,875 --> 00:05:07,458 എനിക്കൊരു സമ്മാനം കൊണ്ടുവന്നെന്നറിയാം. 54 00:05:31,500 --> 00:05:35,125 ഗാൻഡാൾഫ്… സ്വാഗതം. 55 00:06:47,833 --> 00:06:51,541 ജെ.ആർ.ആർ ടോൾക്കിയൻ്റെ ദി ലോർഡ് ഓഫ് ദ റിംഗ്സും അനുബന്ധങ്ങളും ആസ്പദമാക്കിയത് 56 00:06:55,250 --> 00:07:02,250 ദി ലോർഡ് ഓഫ് ദ റിംഗ്സ്: ദി റിംഗ്സ് ഓഫ് പവര്‍ 57 00:07:43,916 --> 00:07:45,250 മോതിരം നഷ്ടമായ വേദന നിനക്കുണ്ട്. 58 00:07:50,625 --> 00:07:52,833 ഞാനെൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും അതില്ലാതെയാ കഴിഞ്ഞത്. 59 00:07:55,083 --> 00:07:57,708 വീണ്ടും അതില്ലാതെ കഴിയാനാണ് വിധിയെങ്കിൽ… 60 00:08:02,916 --> 00:08:04,708 ക്രമേണ ഞാനത് ശീലമാക്കിക്കൊള്ളാം. 61 00:08:16,416 --> 00:08:20,000 കുതിര സവാരിക്കാർ എത്തുന്നു! 62 00:08:37,208 --> 00:08:38,166 ഗലാദ്രിയൽ. 63 00:08:38,250 --> 00:08:40,541 നീ എന്ത് നിയോഗത്തിലാണ് ഇവിടെ വന്നത്? 64 00:08:41,833 --> 00:08:43,250 ഒരുപാട് കാര്യങ്ങൾ ഉണ്ടായി. 65 00:08:43,333 --> 00:08:45,333 നമുക്ക് ഉടൻ അർ-ഫറസോണുമായി സംസാരിക്കണം. 66 00:08:45,416 --> 00:08:46,958 എന്തുപറ്റി? 67 00:08:47,708 --> 00:08:48,875 നമ്മൾ പരാജയപ്പെട്ടു. 68 00:08:50,458 --> 00:08:51,666 എന്നോട് ക്ഷമിക്കണം. 69 00:08:53,041 --> 00:08:54,750 അറോണ്ടീർ എവിടെ? 70 00:08:59,208 --> 00:09:00,291 അവൻ മരിച്ചു. 71 00:09:13,291 --> 00:09:16,875 എൽറോണ്ട് പ്രഭു, മഹാരാജാവേ, ഗിൽ ഗലാട്… 72 00:09:19,541 --> 00:09:22,833 ഇതെൻ്റെ ഭർത്താവ് കെലബോൺ. 73 00:09:27,333 --> 00:09:29,291 സൗറോൺ റൂണിലെ മനുഷ്യരെ അണിനിരത്തുന്നുണ്ടെന്നറിയാം. 74 00:09:29,375 --> 00:09:30,291 പക്ഷേ അതിൽ കാര്യമില്ല. 75 00:09:30,375 --> 00:09:32,291 ഒരുലക്ഷം പേരുണ്ട്. 76 00:09:33,333 --> 00:09:36,250 അതിൽ പകുതിയും, ഒരുപക്ഷേ അതിലധികവും ഓർക്കുകളാണ്. 77 00:09:36,333 --> 00:09:38,291 അവൻ നിങ്ങളുടെ താവളത്തിലേക്കാണ് വരുന്നത്. 78 00:09:38,375 --> 00:09:40,583 അവൻ്റെ കയ്യിൽ പ്രധാന മോതിരം ഉണ്ട്. 79 00:09:47,541 --> 00:09:49,083 സഹായത്തിനഭ്യർത്ഥിക്കൂ മഹാരാജാവേ. 80 00:09:50,458 --> 00:09:53,041 -വേഗതയുള്ള ഒരു കപ്പൽ ലിൻഡനിലേക്കയയ്ക്കൂ. -അവർ അവിടെ എത്തില്ല. 81 00:09:53,125 --> 00:09:56,416 വടക്കൻ ദേശക്കാർ കടൽ ഉപരോധിച്ചിരിക്കുന്നു. 82 00:09:56,500 --> 00:09:57,958 എങ്കിൽ നമുക്ക് തെക്കോട്ട് പോകാം. 83 00:09:58,041 --> 00:10:00,583 സൗറോണിൻ്റെ സൈന്യത്തെ ഹരാദിലേക്കെത്തിക്കാം-- 84 00:10:00,666 --> 00:10:02,833 തെക്കൻ ദേശക്കാർ കര ഉപരോധിച്ചിരിക്കുന്നു. 85 00:10:02,916 --> 00:10:05,083 അവൻ എല്ലാ മോതിരങ്ങളും നൽകിയിരിക്കുന്നു, 86 00:10:05,166 --> 00:10:08,041 എല്ലാ ഓർക്കുകൾക്കും ആയുധം നൽകിയിരിക്കുന്നു, 87 00:10:08,791 --> 00:10:11,083 അങ്ങനെയാണ് കാര്യങ്ങൾ ഇവിടെവരെ എത്തിയത്. 88 00:10:11,708 --> 00:10:14,791 അന്ധകാര പ്രഭു നമ്മളെ ഇവിടെയെത്തിച്ച് സഹായത്തിൻ്റെയോ രക്ഷപ്പെടലിൻ്റെയോ 89 00:10:14,875 --> 00:10:16,375 സകല സാദ്ധ്യതകളും ഇല്ലാതാക്കി. 90 00:10:17,125 --> 00:10:19,416 നമ്മൾ ഇവിടെയുണ്ടാകണം എന്നാണവന്. 91 00:10:40,375 --> 00:10:43,916 നിങ്ങൾ വേണമെങ്കിൽ പേടിച്ചു വിറച്ച് നിന്നോളൂ. 92 00:10:46,791 --> 00:10:50,000 സൗറോണിന് ഒരു യുദ്ധമാണ് വേണ്ടതെങ്കിൽ, 93 00:10:50,083 --> 00:10:52,833 ഇതിഹാസകാരന്മാർക്ക് പാടാൻ തക്ക ഒരെണ്ണം ഞാനവന് നൽകാം. 94 00:11:16,500 --> 00:11:17,500 കഴിക്ക്. 95 00:11:19,000 --> 00:11:22,541 റൂണിനു ശേഷം നിങ്ങൾ ഒന്നും കഴിച്ചിട്ടില്ലെന്ന് ദുർ മന്ത്രവാദി പറഞ്ഞു. 96 00:11:24,666 --> 00:11:28,833 അസാദ്ധ്യമായതും ആലോചിച്ചിരിക്കാതെ യാഥാർത്ഥ്യത്തെ അംഗീകരിച്ച 97 00:11:28,916 --> 00:11:31,041 നിങ്ങളുടെ സഹ ഇസ്താറിനോട് കോപിക്കരുത്. 98 00:11:31,125 --> 00:11:34,958 ഇതുപോലെ തകർന്ന ഒരു ലോകത്തെ സുഖപ്പെടുത്താൻ ഉന്നത ചിന്തകൾ മാത്രം പോരാ. 99 00:11:36,916 --> 00:11:38,500 അതിന് അധികാരം വേണം. 100 00:11:41,125 --> 00:11:44,000 റൂണിൻ്റെ അധികാരം മുഴുവൻ ഇദ്ദേഹത്തിന് നൽകപ്പെടും. 101 00:11:47,250 --> 00:11:50,041 നിങ്ങൾക്ക് എന്താണ് വാഗ്ദാനം നൽകുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ടോ? 102 00:11:50,666 --> 00:11:54,458 എനിക്ക് വെള്ളവും വെളിച്ചവും ആവശ്യത്തിലധികം ലഭിക്കുന്നുണ്ട്, നന്ദി. 103 00:12:21,583 --> 00:12:22,708 മധ്യ-ഭൂമി. 104 00:12:25,291 --> 00:12:26,541 അതാണ് ഞാൻ വാഗ്ദാനം ചെയ്യുന്നത്. 105 00:12:28,916 --> 00:12:31,500 കിഴക്കൻ പ്രദേശം ദുർ മന്ത്രവാദിക്ക്, പടിഞ്ഞാറ് നിങ്ങൾക്ക്. 106 00:12:33,875 --> 00:12:35,708 കാടുകളും മേടുകളും, 107 00:12:35,791 --> 00:12:40,666 അവയിലെ സകല ജീവജാലങ്ങളും, നിങ്ങളുടെ സുരക്ഷിതമായ കൈകളിലേക്ക്. 108 00:12:41,791 --> 00:12:44,791 നമുക്ക് ചെയ്യാനാവുന്ന നല്ല കാര്യങ്ങളെപ്പറ്റി ചിന്തിക്കൂ സുഹൃത്തേ. 109 00:12:46,375 --> 00:12:51,541 നിങ്ങൾ ആകെ ചെയ്യേണ്ടത് വിനയപൂർവ്വം മുട്ടുകുത്തുകയാണ്. 110 00:12:53,208 --> 00:12:56,000 ഞാൻ രഹസ്യാഗ്നിയുടെ സേവകനാണ്. 111 00:12:56,791 --> 00:12:58,958 അതിനു മുന്നിൽ മാത്രമേ ഞാൻ മുട്ടുകുത്തൂ. 112 00:12:59,041 --> 00:13:01,125 ഞാനും അഗ്നിയുടെ സേവകനാണ്. 113 00:13:04,083 --> 00:13:06,333 അല്ലെങ്കിൽ ഞാനെങ്ങനെ ഈ മോതിരങ്ങൾ നിർമ്മിക്കും? 114 00:13:26,166 --> 00:13:27,541 എനിക്ക് വേണ്ട, നന്ദി. 115 00:13:28,875 --> 00:13:30,708 പക്ഷേ നിങ്ങൾ ഒരെണ്ണം ഇതിനകം തെരഞ്ഞെടുത്തു. 116 00:14:02,000 --> 00:14:03,125 സമയമായി. 117 00:14:04,708 --> 00:14:06,458 നിങ്ങൾ ആറു മണിക്കൂറായി ഉറങ്ങുന്നു. 118 00:14:09,791 --> 00:14:11,458 -നോറി? -നിങ്ങൾ ആരെയാ കാത്തിരുന്നത്? 119 00:14:11,541 --> 00:14:13,416 പഴങ്ങളും കൊണ്ട് വരുന്ന ശല്യക്കാരനെയോ? 120 00:14:19,791 --> 00:14:21,416 ഇത്തവണ അയാൾ എന്താണ് വാഗ്ദാനം ചെയ്തത്? 121 00:14:22,291 --> 00:14:23,583 ആര്? 122 00:14:23,666 --> 00:14:25,500 ആ നശിച്ച അന്ധകാര പ്രഭു. 123 00:14:25,583 --> 00:14:27,958 അയാൾ നിങ്ങൾക്ക് എന്തും വാഗ്ദാനം ചെയ്യും, നിങ്ങൾ നിരസിക്കും, 124 00:14:28,041 --> 00:14:29,166 നിങ്ങളെ ഇതിനകത്ത് അടച്ചിടും, 125 00:14:29,250 --> 00:14:31,333 നിങ്ങൾക്ക് ബുദ്ധി ഉപദേശിക്കാൻ എന്നെ അയയ്ക്കും, 126 00:14:31,416 --> 00:14:32,416 ഇതിങ്ങനെ തുടരുന്നു. 127 00:14:33,500 --> 00:14:35,041 നമ്മളിവിടെ വന്നിട്ട് ആഴ്ചകളായി. 128 00:14:38,500 --> 00:14:39,750 -ആണോ? -ഇത്തവണ തലയ്ക്ക് 129 00:14:39,833 --> 00:14:41,625 നല്ല അടി കിട്ടിയിട്ടുണ്ടാവും. 130 00:14:45,375 --> 00:14:46,291 നിൽക്കൂ. 131 00:14:58,708 --> 00:15:00,708 ശരി. ഇതാ. 132 00:15:01,666 --> 00:15:03,916 അതെന്താ, നന്ദി. വളരെ നന്ദി. 133 00:15:05,625 --> 00:15:07,208 ഞാനിത് ഒന്നുകൂടി വിശദീകരിക്കാം. 134 00:15:08,291 --> 00:15:10,916 സൗറോണിൻ്റെ ചില ആളുകൾ വന്ന് നമ്മുടെ വാഹന വ്യൂഹം കണ്ടെത്തി. 135 00:15:12,708 --> 00:15:14,916 ഞാൻ അവരുടെ കൂടെ ചെല്ലുകയാണെങ്കിൽ, 136 00:15:15,000 --> 00:15:17,958 അമ്മയെയും അച്ഛനെയും പോപ്പിയെയും മറ്റും ഉപദ്രവിക്കാതെ വിടാമെന്ന് പറഞ്ഞു. 137 00:15:19,625 --> 00:15:21,208 നിങ്ങളെയാണ് വേണ്ടതെന്ന് പറഞ്ഞു. 138 00:15:22,166 --> 00:15:24,250 എല്ലാം ശരിയാക്കാൻ കഴിയുന്നത്… 139 00:15:26,416 --> 00:15:27,583 നിങ്ങൾക്ക് മാത്രമാണെന്ന്. 140 00:15:29,250 --> 00:15:30,416 "ശരിയാക്കാനോ"? 141 00:15:30,500 --> 00:15:32,916 ഈ ലോകം അരാജകത്വത്തിൽ മുങ്ങിക്കുളിച്ചിരിക്കയാണ്. 142 00:15:34,250 --> 00:15:37,000 നമ്മുടെ മുന്നിൽ, ഇപ്പോൾ അപകടങ്ങൾ മാത്രമേയുള്ളൂ. 143 00:15:41,083 --> 00:15:43,750 ഹാർഫുട്ടുകൾക്ക് മിക്കപ്പോഴും തങ്ങാനുള്ള ഇടം പോലും കിട്ടുന്നില്ല, 144 00:15:44,375 --> 00:15:45,958 പിന്നെ ഭക്ഷണത്തിൻ്റെ കാര്യം പറയണോ. 145 00:15:49,250 --> 00:15:55,375 നിന്നെ സഹായിക്കാൻ ഞാൻ എന്തും ചെയ്യും എലനോർ. 146 00:16:01,916 --> 00:16:03,666 പക്ഷേ അവനല്ല നമുക്ക് വേണ്ട ഉത്തരം. 147 00:16:03,750 --> 00:16:05,958 അതെങ്ങനെ നിങ്ങൾക്ക് ഉറപ്പിക്കാനാവും? 148 00:16:06,041 --> 00:16:08,208 നിങ്ങൾ എപ്പോഴും പറയാറുണ്ടല്ലോ, 149 00:16:08,291 --> 00:16:10,833 മന്ത്രവാദികൾക്കു പോലും എല്ലാം മുൻകൂട്ടി കാണാനാവില്ലെന്ന്. 150 00:16:15,791 --> 00:16:19,125 നിങ്ങൾക്കെന്താ അഹങ്കാരവും ആത്മവിശ്വാസവും കൂടുന്നുണ്ടോ? 151 00:16:28,250 --> 00:16:29,833 അതെപ്പോഴും അങ്ങനെത്തന്നെ ആയിരുന്നു. 152 00:16:30,666 --> 00:16:33,291 നിൻ്റെ സഹോദരൻ പറഞ്ഞിരുന്നത് ഓർമ്മയുണ്ടോ? 153 00:16:34,666 --> 00:16:36,041 അത്, അവന് നിങ്ങളെ കാണണമെന്ന്. 154 00:16:37,458 --> 00:16:38,750 ഞങ്ങൾക്കെല്ലാമുണ്ട്. 155 00:16:47,083 --> 00:16:48,958 നിങ്ങളെന്താ എന്നെ ഇങ്ങനെ നോക്കുന്നത്? 156 00:16:52,625 --> 00:16:53,833 ഞാൻ നിന്നെയല്ല നോക്കുന്നത്. 157 00:16:54,833 --> 00:16:56,041 നോക്കിയിട്ടുമില്ല. 158 00:16:58,916 --> 00:17:01,791 ഞാനിപ്പോഴും നിൻ്റെ മേശയ്ക്കരികിലാണ്, അല്ലേ? 159 00:17:03,666 --> 00:17:05,041 നിങ്ങളെന്നെ ഭയപ്പെടുത്തുന്നു. 160 00:17:05,125 --> 00:17:08,583 അപ്പോ, അന്ധകാര പ്രഭുവിന് ഭയം എന്താണെന്നറിയാം. 161 00:17:20,708 --> 00:17:22,041 വിഡ്ഢിയായ കിളവാ. 162 00:17:23,666 --> 00:17:26,375 നീ എന്നെ അംഗീകരിച്ചില്ലെങ്കിൽ സകലരും വെന്തെരിയും. 163 00:17:27,250 --> 00:17:30,041 നീ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നതെല്ലാം അഗ്നിക്കിരയാകും. 164 00:17:30,125 --> 00:17:33,625 രഹസ്യാഗ്നി മാത്രമാണ് സത്യമായി ജ്വലിക്കുന്നത്, 165 00:17:33,708 --> 00:17:36,333 ആ പ്രകാശത്തിൻ്റെ ഒരു കണികപോലും നിന്നിലില്ല, 166 00:17:36,416 --> 00:17:38,750 വഞ്ചകനായ സൗറോണേ. 167 00:17:53,375 --> 00:17:54,833 എങ്കിലത് തെളിയിക്ക്. 168 00:18:03,500 --> 00:18:06,250 അതിൻ്റെ ശക്തികൾ എൻ്റേതിനെക്കാൾ മഹത്തരമാണെന്ന് കരുതുന്നെങ്കിൽ, 169 00:18:08,500 --> 00:18:10,375 നീ അതിനെ വിളിച്ചു വരുത്ത്. 170 00:18:16,583 --> 00:18:18,208 ആ ശക്തിയോട്… 171 00:18:19,333 --> 00:18:21,666 അന്ധകാര പ്രഭുവിനെ നശിപ്പിക്കാൻ ആവശ്യപ്പെട്. 172 00:18:24,791 --> 00:18:26,041 ഒരു യഥാർത്ഥ സേവകൻ ഒരിക്കലും… 173 00:18:27,666 --> 00:18:28,708 ഒന്നും ആവശ്യപ്പെടില്ല. 174 00:18:31,750 --> 00:18:35,958 അങ്ങനെ ഞാൻ ഏതെങ്കിലും ശക്തിയെ വിളിച്ചു വരുത്തിയാൽ, 175 00:18:37,083 --> 00:18:39,666 അത് എന്നെത്തന്നെ നശിപ്പിക്കും. 176 00:18:52,416 --> 00:18:55,000 നിൻ്റെ ചതിയെല്ലാം പരാജയപ്പെട്ടു കഴിഞ്ഞു. 177 00:18:59,166 --> 00:19:01,166 അപ്പോ, നിങ്ങൾ മരണം തെരഞ്ഞെടുത്തു. 178 00:19:02,833 --> 00:19:05,375 ഏകനായവൻ്റെ പ്രകാശത്തിൽ മരിക്കുന്നതാണ് 179 00:19:05,458 --> 00:19:07,958 നിഴലിൻ്റെ അടിമയായി എന്നെന്നേക്കും ജീവിക്കുന്നതിലും നല്ലത്. 180 00:19:08,041 --> 00:19:09,041 നിൽക്ക്! 181 00:19:12,541 --> 00:19:18,041 ജ്ഞാനിയായ സൗറോൺ എന്തിനാണ് ഒരു ഇസ്താറിനായി തൻ്റെ ഊർജ്ജം ചെലവാക്കുന്നത്? 182 00:19:18,125 --> 00:19:23,750 നമ്മുടെ കൂട്ടത്തിൽ ആർക്കും വഴങ്ങാത്തവനാണ് ഗാൻഡാൾഫ്, 183 00:19:23,833 --> 00:19:28,041 പക്ഷേ കാലക്രമേണ എല്ലാം തകരും. 184 00:19:28,875 --> 00:19:32,041 ഞാൻ അവനെ നശിപ്പിക്കും. 185 00:19:53,416 --> 00:19:55,583 അങ്ങയുടെ സൈന്യം കാത്തു നിൽക്കുന്നു പ്രഭോ. 186 00:19:55,666 --> 00:19:58,666 അങ്ങയുടെ വാഹനം തയ്യാറായോ എന്ന് നോക്കട്ടേ? 187 00:19:58,750 --> 00:20:02,166 പ്രഭോ, അങ്ങ് പോകരുത്. മാന്ത്രികരെല്ലാം ഇപ്പോൾ ഒന്നിച്ചിരിക്കുന്നു. 188 00:20:02,250 --> 00:20:05,750 വിഡ്ഢിത്തം. ഗാൻഡാൾഫിനെ വിട്ടയച്ചത് ഞാനല്ല, 189 00:20:05,833 --> 00:20:08,208 അന്ധകാര പ്രഭു തന്നെയാണ്. 190 00:20:09,041 --> 00:20:12,833 കാരണം, അവനെ കൊന്നാൽ, അവൻ്റെ ആത്മാവ് നിലവിലുള്ളതിനെക്കാൾ 191 00:20:12,916 --> 00:20:17,833 ശക്തമായൊരു രൂപം ധരിച്ച് തിരിച്ചു വരുമെന്ന് അദ്ദേഹത്തിന് നന്നായറിയാം. 192 00:20:17,916 --> 00:20:21,416 ഞാനാ അബദ്ധം കാണിക്കില്ല, നീ കാണിക്കുമോ ഖാമൂൾ? 193 00:20:21,500 --> 00:20:23,166 ഇത് പച്ചക്കള്ളമാണ്! 194 00:20:36,625 --> 00:20:38,541 എനിക്ക് പോകാനുള്ള ഒരുക്കങ്ങൾ ചെയ്യൂ. 195 00:21:12,583 --> 00:21:13,666 എന്നോട് ക്ഷമിക്കൂ. 196 00:21:16,208 --> 00:21:21,041 ചിലപ്പോഴൊക്കെ വിജയപാത എനിക്ക് സുനിശ്ചിതമായി കാണാനാവും, 197 00:21:22,875 --> 00:21:24,041 തെളിവോടെ, 198 00:21:26,250 --> 00:21:27,708 പക്ഷേ മറ്റു സത്യങ്ങൾ മറയുന്നു. 199 00:21:32,916 --> 00:21:34,750 എന്നാൽ നിങ്ങളെന്നെ വെളിച്ചത്തിലേക്ക് നയിച്ചു. 200 00:21:37,916 --> 00:21:39,833 അതിനുള്ള പ്രതിഫലം നിങ്ങൾക്ക് ലഭിക്കണം. 201 00:21:41,250 --> 00:21:46,625 എൻ്റെ പ്രഭുവിൻ്റെ വിശ്വാസത്തിന് പാത്രമായാൽ മതി എനിക്ക്. 202 00:22:01,791 --> 00:22:02,875 ഇത് സ്വീകരിക്കൂ. 203 00:22:03,625 --> 00:22:06,791 പിന്നെ, ആ ഒൻപത് പേരിലെ ഏറ്റവും മഹാനെന്നുള്ള സ്ഥാനം സ്വീകരിക്കുക. 204 00:22:10,083 --> 00:22:12,750 മനുഷ്യർക്ക് കൊല്ലാനാകാത്ത മന്ത്രവാദി രാജാവ്. 205 00:22:54,416 --> 00:22:56,375 കീഴടങ്ങുകയോ മരിക്കുകയോ ചെയ്യാനാണ് നീ പറഞ്ഞത്. 206 00:22:57,250 --> 00:23:03,208 എന്നിട്ടും ഞാനിതാ, തല കുനിക്കാതെയും ഒന്നും സംഭവിക്കാതെയും ഇവിടെ നിൽക്കുന്നു. 207 00:23:04,583 --> 00:23:09,291 അത് വളരെ പ്രചോദനപരമാണെന്ന് തോന്നുന്നില്ലേ പലാണ്ടോ? 208 00:23:12,958 --> 00:23:16,583 നിനക്ക് മനം മാറ്റം ഉണ്ടാകാമെന്ന് രഹസ്യാഗ്നി കാണിച്ചു തന്നു, 209 00:23:18,125 --> 00:23:19,333 അത് നടക്കുകയും ചെയ്തു. 210 00:23:20,083 --> 00:23:22,583 ഇനി നമുക്ക് ഈ ഗോപുരം വിട്ടിറങ്ങി, 211 00:23:23,208 --> 00:23:26,208 നിൻ്റെ ആളുകളെ അന്ധകാര പ്രഭുവിൻ്റെ സൈന്യത്തിനെതിരേ നയിക്കാം. 212 00:23:27,708 --> 00:23:32,541 നമുക്കൊന്നിച്ച് കാര്യങ്ങൾ മാറ്റിമറിക്കാനാകും. 213 00:23:36,250 --> 00:23:38,250 നീ ആർക്കും വഴങ്ങാത്തവൻ തന്നെയാണ്. 214 00:23:39,833 --> 00:23:41,250 ഞാനൊരു… 215 00:23:42,500 --> 00:23:43,916 സുഹൃത്താണ്. 216 00:23:45,458 --> 00:23:47,166 ലോകം അന്ധകാരത്തിലാകുമ്പോൾ, 217 00:23:49,375 --> 00:23:50,833 അതിലും വിലപിടിച്ചത് മറ്റൊന്നുമില്ല. 218 00:23:55,791 --> 00:23:59,500 ഒന്നുണ്ട് ഗാൻഡാൾഫ് 219 00:25:13,833 --> 00:25:17,375 ശത്രുവിന് നമ്മുടെ ഇരട്ടി ആൾബലമുണ്ട്. 220 00:25:27,416 --> 00:25:28,416 അത് അവനാണോ? 221 00:25:31,041 --> 00:25:33,625 അത് അവൻ്റെ സേവകരിൽ ഒരാളാണ്. 222 00:26:18,375 --> 00:26:20,875 സംഭവിക്കാൻ പോകുന്നതിനെപ്പറ്റിയുള്ള ഭയം താവളം മുഴുവൻ പടരുകയാണ്. 223 00:26:20,958 --> 00:26:23,916 നമ്മുടെ സേനയിൽ പലരും വിട്ടുപോകാനും സാദ്ധ്യതയുണ്ട്. 224 00:26:24,500 --> 00:26:26,666 നാളത്തെ യുദ്ധത്തിൽ സൗറോൺ വിജയിക്കുകയാണെങ്കിൽ, 225 00:26:27,666 --> 00:26:29,958 അവൻ അടുത്തതായി നമ്മുടെ കൂട്ടരുടെ അടുത്തേക്കാവും വരിക. 226 00:26:30,583 --> 00:26:32,541 നമ്മുടെ മോതിരങ്ങൾക്ക് അവരെ ഇനി രക്ഷിക്കാനാകില്ല. 227 00:26:33,458 --> 00:26:35,166 നിനക്കാവും. 228 00:26:36,083 --> 00:26:39,958 ഈ സന്നിഗ്ദ്ധാവസ്ഥയിൽ, നിങ്ങൾ പിന്തുടരേണ്ടത് 229 00:26:40,708 --> 00:26:42,541 നിങ്ങളുടെ മനസ്സിൽ നിന്നുള്ള ഉത്തരവുകളാണ്. 230 00:26:45,333 --> 00:26:46,791 അവ എന്താണെന്നറിയൂ സുഹൃത്തുക്കളേ, 231 00:26:47,541 --> 00:26:48,750 എന്നിട്ട് തീരുമാനിക്കൂ, 232 00:26:50,666 --> 00:26:52,166 നിങ്ങൾ എവിടെ നിൽക്കണമെന്ന്. 233 00:27:05,250 --> 00:27:09,541 വിധി നിനക്കും കെലബോണിനും രണ്ടാമത് ഒരവസരം നൽകി. 234 00:27:10,250 --> 00:27:12,541 നിങ്ങൾ രാജാവിൻ്റെ വാഗ്ദാനം സ്വീകരിക്കണം. 235 00:27:15,666 --> 00:27:18,916 അങ്ങനെയൊരു അവസരം കൊണ്ട് ഇനി പ്രയോജനം ഒന്നുമില്ല. 236 00:27:19,791 --> 00:27:20,958 അതെന്താണ്? 237 00:27:23,500 --> 00:27:24,500 അതൊക്കെ കഴിഞ്ഞുപോയി. 238 00:27:41,916 --> 00:27:42,958 രാജൻ. 239 00:27:45,166 --> 00:27:49,583 ദുഃസ്വപ്നം പതിയിരിക്കുമ്പോൾ ഒരുറക്കത്തിൻ വാതിലിൽ നിൽക്കുന്നതായി എനിക്ക് തോന്നുന്നു. 240 00:27:51,333 --> 00:27:52,875 അടുത്ത ദിവസം മരിച്ചുപോകും… 241 00:27:54,125 --> 00:27:56,166 എന്ന് കരുതി ഞാൻ നൂറ്റാണ്ടുകൾ കഴിച്ചുകൂട്ടി, 242 00:27:56,250 --> 00:27:59,875 അതുകൊണ്ട് ഇത്തരം ഒരു രാത്രി എനിക്ക് ഒട്ടും അപരിചിതമല്ല. 243 00:28:01,916 --> 00:28:04,458 എങ്കിലും, നിങ്ങളിതൊക്കെ സഹിച്ചത് ഞാൻ വിലമതിക്കുന്നു, 244 00:28:06,333 --> 00:28:10,916 എന്നാൽ നിങ്ങളുടെ ഭാര്യ അനുഭവിച്ചതിനു മുന്നിൽ ഇത് നിഷ്പ്രഭമായിരിക്കും. 245 00:28:14,916 --> 00:28:17,708 ഞാനവനെ കണ്ട നിമിഷം, വർഷങ്ങളുടെ ഇടവേള… 246 00:28:19,458 --> 00:28:20,750 അലിഞ്ഞില്ലാതായി. 247 00:28:23,291 --> 00:28:24,666 ഞാൻ ഞങ്ങളൊരുമിച്ചുള്ള കാലത്തെത്തി. 248 00:28:25,791 --> 00:28:27,375 ലോത്‌ലോറിയനിലോ? 249 00:28:28,000 --> 00:28:29,375 എനിക്കതിപ്പോഴും മനസ്സിൽ കാണാം. 250 00:28:31,500 --> 00:28:33,208 ഞങ്ങൾ ഒന്നിച്ചായിരുന്നെങ്കിൽ എങ്ങനെയെന്ന്. 251 00:28:36,500 --> 00:28:39,375 പുരാതന സംഗീതത്തിൻ്റെ അലയൊലികൾ എന്നെ നൃത്തം ചെയ്യാൻ വിളിക്കുന്നപോലെ. 252 00:28:42,875 --> 00:28:44,833 ആ ഗാനം എന്നെന്നേക്കും മാഞ്ഞുപോകും മുമ്പ്. 253 00:28:44,916 --> 00:28:46,416 എങ്കിൽ എന്താ അവൻ്റെയടുത്ത് പോകാത്തത്? 254 00:28:47,833 --> 00:28:50,125 ഇന്നു രാത്രി നിൻ്റെ കൂടെ വരാൻ പറയാത്തത്? 255 00:28:50,208 --> 00:28:53,833 കാലത്തിനൊത്ത മാറ്റങ്ങളെ അംഗീകരിക്കാൻ വിസമ്മതിച്ചതാണ് 256 00:28:54,625 --> 00:28:58,083 നമ്മുടെ ഇന്നത്തെ അവസ്ഥയ്ക്കുള്ള പ്രധാന കാരണം. 257 00:29:02,291 --> 00:29:07,208 നമ്മൾ ആ മോതിരങ്ങൾ നിർമ്മിക്കുകയും അങ്ങനെ അന്ധകാര പ്രഭുവിനെ ശക്തിപ്പെടുത്തുകയും 258 00:29:07,291 --> 00:29:10,875 ചെയ്തില്ലായിരുന്നെങ്കിൽ, മധ്യ-ഭൂമി ഭൂമി ഇപ്പോ നാശത്തിൻ്റെ വക്കിലെത്തില്ലായിരുന്നു. 259 00:29:16,000 --> 00:29:18,291 എൽഫുകളുടെ ദൗർബല്യമാണത്. 260 00:29:21,500 --> 00:29:23,458 ഇനിയൊരിക്കലും ഞാനത് ചെയ്യില്ല. 261 00:29:27,125 --> 00:29:28,750 സ്നേഹത്തിനുവേണ്ടി പോലും? 262 00:29:30,500 --> 00:29:31,958 ഞാനെവിടെ ആയിരിക്കണമോ, അവിടെയാണ്. 263 00:29:35,208 --> 00:29:38,208 കെലബോൺ എവിടെയായിരിക്കണമെന്ന് അവൻ തന്നെ തീരുമാനിക്കണം. 264 00:29:40,916 --> 00:29:42,250 അവൾ പണ്ടത്തെപ്പോലെ, 265 00:29:44,250 --> 00:29:46,416 ചന്ദ്രശോഭയിൽ നൃത്തം ചെയ്യുമ്പോൾ, അവളുടെ അടുത്തേക്ക് 266 00:29:47,791 --> 00:29:50,000 തിരികെച്ചെല്ലുന്നതായി വളരെക്കാലം സ്വപ്നം കണ്ടിരുന്നു. 267 00:29:51,708 --> 00:29:55,291 ഒരു യുഗത്തോളം പിരിഞ്ഞിരുന്നില്ലെങ്കിൽ, കാര്യങ്ങൾ മറ്റൊരു രീതിയിൽ ആയേനേ 268 00:29:55,916 --> 00:29:57,500 എന്ന് തോന്നുന്നുണ്ടോ? 269 00:29:57,583 --> 00:29:59,875 ഞങ്ങൾ ലോത്‌ലോറിയനിലെ പ്രഭുവും പൃഭ്വിയും ആയിരുന്നേനെ. 270 00:30:01,208 --> 00:30:02,583 സൂര്യോദയം പോലെ സത്യം. 271 00:30:03,291 --> 00:30:08,125 എന്നാൽ സൂര്യൻ ഉദിക്കണമെങ്കിൽ ചന്ദ്രശോഭ അസ്തമിക്കണം. 272 00:30:10,916 --> 00:30:14,833 കെലബോൺ, നമ്മുടെ പ്രകൃതം തന്നെ വേലേറ്റവും വേലിയിറക്കവും പോലെയാണ്. 273 00:30:14,916 --> 00:30:17,000 നമ്മുടെ ആളുകളെക്കാൾ മധ്യ-ഭൂമിയിൽ മറ്റാർക്കുമതറിയില്ല. 274 00:30:17,083 --> 00:30:21,916 വരാനുള്ളതിനെ സൃഷ്ടിക്കാനായി, നിലവിലുള്ളത് തകർക്കുന്ന അനന്തമായ പ്രക്രിയ. 275 00:30:22,000 --> 00:30:25,000 നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് നഷ്ടപ്പെടാതിരിക്കാൻ വർഷങ്ങൾ തോറും, 276 00:30:25,083 --> 00:30:27,333 അല്ലെങ്കിൽ നൂറ്റാണ്ടുകൾ തോറും 277 00:30:28,666 --> 00:30:32,958 അതിനോട് നാം നീതി പുലർത്തിക്കൊണ്ടേയിരിക്കണം. 278 00:30:33,791 --> 00:30:36,208 എന്നെന്നേക്കും അത് തുടരണം. 279 00:30:37,791 --> 00:30:40,375 അപ്പോ നമുക്ക് എന്തൊക്കെ സൃഷ്ടിക്കാനാകുമെന്ന് ആർക്ക് പറയാനാകും? 280 00:30:44,625 --> 00:30:46,375 "എന്നെന്നേക്കും" ഒരു വലിയ കാലയളവാണ്. 281 00:30:52,458 --> 00:30:56,041 ഒരിക്കലും ഇല്ലാത്തതിനെക്കാൾ… ദൈർഘ്യം കുറവാണത്. 282 00:31:43,833 --> 00:31:45,916 അർ-ഫറസോൺ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു. 283 00:31:47,750 --> 00:31:49,041 ഞാൻ ഉടനേ എത്താം. 284 00:31:49,125 --> 00:31:51,916 സൗറോണിനെ സംബന്ധിക്കുന്ന ഒരു അടിയന്തിര കാര്യത്തിനാണെന്ന് പറഞ്ഞു. 285 00:31:53,458 --> 00:31:54,791 നീ പൊക്കോളൂ. 286 00:31:56,375 --> 00:31:57,666 അല്ലേൽ നമുക്കൊന്നിച്ച് പോകാം. 287 00:32:06,250 --> 00:32:08,333 ലൊറീനിലെ പ്രഭുവും പ്രഭ്വിയും, തിരുമനസ്സേ. 288 00:32:25,541 --> 00:32:26,625 എനിക്ക് നിങ്ങളുടെ സഹായംവേണം. 289 00:32:29,625 --> 00:32:30,708 ശത്രുവിനെ അറിയാമല്ലോ. 290 00:32:32,250 --> 00:32:33,416 അവൻ്റെ മനസ്സറിയാമല്ലോ. 291 00:32:35,583 --> 00:32:36,833 അതുകൊണ്ട് പറയൂ, 292 00:32:39,458 --> 00:32:40,875 ഞാനെങ്ങനെ സൗറോണിനെ തോൽപ്പിക്കും? 293 00:33:11,833 --> 00:33:14,416 നിങ്ങൾ എറഗിയനിൽ വച്ച് സൗറോണിനെതിരേ പടനയിച്ചെന്നത് സത്യമാണോ? 294 00:33:19,000 --> 00:33:20,166 എന്താ ചോദിച്ചത്? 295 00:33:20,791 --> 00:33:22,958 നമ്മളെല്ലാവരും നാളെ മരിച്ചുപോകുമോ എന്നറിയാനാണ്. 296 00:33:30,958 --> 00:33:32,791 ആ ഇതിഹാസകഥ പറയാൻ പലരും ജീവിക്കുകയും ചെയ്യും. 297 00:33:35,416 --> 00:33:36,458 ഒരുപക്ഷേ അത് നീയാവാം. 298 00:33:40,750 --> 00:33:41,666 അയാളാവാം. 299 00:33:44,791 --> 00:33:47,625 ചിലപ്പോൾ നിങ്ങൾ മാത്രമാകാം… എൽഫ്. 300 00:33:50,291 --> 00:33:51,208 അർദ്ധ എൽഫ്. 301 00:34:15,500 --> 00:34:17,041 എൽറോസ് പറഞ്ഞിരുന്നതാണ്. 302 00:34:17,916 --> 00:34:18,916 അതായത്… 303 00:34:20,458 --> 00:34:22,500 "മരണം മനുഷ്യർക്കുള്ള വരദാനമാണ്." 304 00:34:22,583 --> 00:34:24,416 ഒരു ശാപവുമാകാം. 305 00:34:25,125 --> 00:34:26,541 എൻ്റെ ജീവിതത്തിൽ, അങ്ങനെ തോന്നി. 306 00:34:28,875 --> 00:34:30,500 പക്ഷേ നിങ്ങളാരും എൽറോണ്ടിൻ്റെ മക്കളല്ല, 307 00:34:32,041 --> 00:34:34,750 നിങ്ങൾ എൽറോസിൻ്റെ മക്കളാണ്. 308 00:34:38,166 --> 00:34:39,000 ശരിയാണ്. 309 00:34:39,500 --> 00:34:41,500 അദ്ദേഹം മനുഷ്യർക്കുള്ള ആ വരദാനത്തെ പുൽകി. 310 00:34:43,166 --> 00:34:48,583 നമുക്കിപ്പോൾ തോന്നുന്ന ഈ ഭയം നമ്മളെ കരുത്തരാക്കുന്നു എന്നദ്ദേഹം വിശ്വസിച്ചു. 311 00:34:49,833 --> 00:34:53,500 തീവ്രമായി ആഗ്രഹിക്കാനും കഠിനമായി പോരാടാനും വീരന്മാരുടെ പാത കണ്ടെത്താനും 312 00:34:54,458 --> 00:34:56,041 നിങ്ങൾക്ക് ശക്തി പകരുന്നത് ആ ഭയമാണ്. 313 00:34:58,125 --> 00:34:59,833 നിങ്ങൾ നൂമെനോറിലെ മനുഷ്യരാണ്. 314 00:35:04,125 --> 00:35:05,750 നാളെ വിജയിക്കാൻ പോകുന്നത് നിങ്ങളാണ്. 315 00:36:02,666 --> 00:36:04,625 കൂടെപ്പാടാൻ മറക്കരുത്. 316 00:36:06,916 --> 00:36:09,666 പാടിയാൽ ടോം നിൻ്റെ കൂടെ ഉണ്ടാവും. 317 00:36:18,083 --> 00:36:22,916 ഓ ടോം ബൊംബഡില്‍ ഞാൻ പറയുന്നത് ശ്രദ്ധിക്കൂ 318 00:36:32,166 --> 00:36:37,583 വരൂ ടോം ബൊംബഡില്‍ കാരണം എനിക്കു വേണ്ടത് അടുത്തുണ്ട് 319 00:36:44,708 --> 00:36:49,208 ഓ ടോം ബൊംബഡില്‍ ടോം ബൊംബഡില്‍-ഓ! 320 00:36:50,041 --> 00:36:53,833 ഹോ ടോം ബൊംബഡില്‍ ടോം ബൊംബഡില്‍-ഓ! 321 00:36:54,625 --> 00:36:56,916 ഹോ ടോം ബൊംബഡില്‍ ഓ-- 322 00:37:15,916 --> 00:37:19,625 സൗറോണിൻ്റെ കൽപ്പന പ്രകാരം ദുർ മന്ത്രവാദി നിങ്ങളെ വിളിപ്പിച്ചിരിക്കുന്നു. 323 00:38:22,541 --> 00:38:23,833 അവൻ എങ്ങോട്ടാണ് ഓടിപ്പോയത്? 324 00:38:24,416 --> 00:38:25,416 ഓടിപ്പോയിട്ടില്ല. 325 00:38:36,541 --> 00:38:38,333 ഞാൻ പറയുന്നത് ശ്രദ്ധിക്ക് പലാണ്ടോ. 326 00:38:39,250 --> 00:38:41,916 ഞാൻ പറയുന്നത് കേട്ട് സ്വബോധത്തിലേക്ക് തിരിച്ചു വരൂ. 327 00:38:42,000 --> 00:38:43,625 എല്ലാം കഴിഞ്ഞു. 328 00:38:45,708 --> 00:38:49,583 ഞാനവൻ്റെ കണ്ണ് കണ്ടു ഗാൻഡാൾഫ്. 329 00:38:51,166 --> 00:38:54,583 അതിലിപ്പോഴുള്ളത് വെറും ശൂന്യതയാണ്. 330 00:38:55,916 --> 00:39:02,416 തടവിലാക്കപ്പെട്ട എണ്ണമറ്റ ആഗ്രഹങ്ങളുടെ കൂരിരുൾ തടവറയാണത്. 331 00:39:03,041 --> 00:39:05,833 അതിനെതിരെ നമ്മൾ എങ്ങനെ പോരാടുമെന്നാണ് പറയുന്നത്? 332 00:39:07,166 --> 00:39:09,291 നിനക്ക് മനസ്സിലാകുന്നില്ലേ സുഹൃത്തേ? 333 00:39:10,625 --> 00:39:12,458 നമ്മൾ അവനോട് ഒരിക്കലും പോരാടരുത്. 334 00:39:12,541 --> 00:39:15,708 ഓ, ആ ടോമിൻ്റെ കൂടെക്കൂടി നീയും അയാളെപ്പോലെയായോ? 335 00:39:15,791 --> 00:39:17,666 നിനക്കും കൂട്ടുകൂടാമായിരുന്നു. 336 00:39:17,750 --> 00:39:20,750 കാരണം, അവൻ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചത് ഇതാണ്. 337 00:39:20,833 --> 00:39:25,083 ഇവിടെ നമ്മുടെ ദൗത്യം ഒരിക്കലും തിന്മയെ നശിപ്പിക്കലല്ല, 338 00:39:26,833 --> 00:39:28,500 മറിച്ച് നന്മയെ പുഷ്ടിപ്പെടുത്തലാണ്. 339 00:39:31,416 --> 00:39:36,083 അന്ധകാര പ്രഭുവിനെയും അവൻ്റെ സേനയെയും തോൽപ്പിക്കാൻ നന്മയുള്ള ഹൃദയങ്ങൾ പോരാ, 340 00:39:37,666 --> 00:39:40,916 എന്നാൽ നമ്മളവയെ ഉത്തേജിപ്പിക്കുന്നതിൻ്റെ കാരണം അതല്ല. 341 00:39:45,166 --> 00:39:48,958 നമ്മളത് ചെയ്യുന്നത്… അതാണ് ശരി എന്നതിനാലാണ്. 342 00:39:50,333 --> 00:39:53,500 നമ്മൾ പറയുന്നത് ശ്രദ്ധിക്കുന്ന ഒരാൾ ഉണ്ടായാൽ മതി, 343 00:39:55,416 --> 00:39:57,416 നമ്മുടെ ശ്രമം വിഫലമാകില്ല. 344 00:40:07,250 --> 00:40:10,458 അതുകൊണ്ട്, പറയുന്നത് കേൾക്ക്, 345 00:40:11,791 --> 00:40:15,916 നമുക്കീ നശിച്ച ഗോപുരത്തിൽ നിന്ന് രക്ഷപ്പെടാം സുഹൃത്തേ. 346 00:40:22,333 --> 00:40:26,791 എൻ്റെ പേര് പലാണ്ടോ. 347 00:40:38,541 --> 00:40:41,041 നിൻ്റെ അംശവടി ഇവിടെയാണ്. 348 00:40:44,250 --> 00:40:46,375 സാദ്ധ്യമല്ല. അത് ഇവിടെയായിരുന്നു. 349 00:41:12,833 --> 00:41:16,583 സൗറോണിൻ്റെ ആജ്ഞ എളുപ്പത്തിൽ ധിക്കരിക്കാനാവില്ല. 350 00:41:17,875 --> 00:41:23,041 ഒരു ഇസ്താറിയുടെ ശക്തി നിനക്കൊരിക്കലും എടുത്തുപയോഗിക്കാനാവില്ല നാസ്നഗോൾ! 351 00:41:58,916 --> 00:42:02,541 ശക്തി നൽകുകയല്ല, പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്. 352 00:42:18,791 --> 00:42:22,208 നമുക്കീ മോതിര സേവകനെ 353 00:42:22,291 --> 00:42:25,708 അവനെ കാത്തിരിക്കുന്ന യമലോകത്തേക്ക് അയയ്ക്കാം. 354 00:42:44,583 --> 00:42:46,708 നീരാവി കൊണ്ട് നമുക്കീ അദൃശ്യനായ കൊലയാളിയെ കാണാനാകും. 355 00:43:05,083 --> 00:43:06,208 അടുത്ത് നിൽക്കൂ. 356 00:43:41,666 --> 00:43:42,583 നിൻ്റെ പിന്നിൽ! 357 00:43:57,208 --> 00:43:59,083 നിങ്ങൾക്ക് അദ്ദേഹത്തിനൊപ്പം നിൽക്കാമായിരുന്നു. 358 00:44:00,625 --> 00:44:02,583 ഇനി വരുന്നത് അനുഭവിച്ചുകൊള്ളുക. 359 00:44:05,750 --> 00:44:06,958 ഇല്ല. 360 00:44:51,416 --> 00:44:54,000 സൗറോണിൻ്റെ ശക്തി വിജയിക്കട്ടെ! 361 00:45:01,750 --> 00:45:04,916 ഞങ്ങൾ രഹസ്യാഗ്നിയുടെ സേവകരാണ്. 362 00:45:05,000 --> 00:45:06,416 ഞങ്ങൾ അഞ്ചുപേരുണ്ടായിരുന്നു. 363 00:45:07,208 --> 00:45:08,125 പക്ഷേ ഇപ്പോൾ… 364 00:45:12,000 --> 00:45:13,125 രണ്ടുപേരേയുള്ളൂ. 365 00:45:52,791 --> 00:45:54,833 വിഷമിക്കേണ്ട. 366 00:45:54,916 --> 00:46:00,250 ഞാനെൻ്റെ അവസാന വിധിക്കായി പടിഞ്ഞാറ് മൻവേയുടെ മുന്നിലേക്ക് പോവുകയാണ്. 367 00:46:00,333 --> 00:46:05,125 പക്ഷേ അദ്ദേഹത്തിനോട് ഞാനെന്ത് പറഞ്ഞ് ന്യായീകരിക്കുമെന്നറിയില്ല. 368 00:46:07,208 --> 00:46:09,500 നീ ചെയ്തത് നന്നായിരുന്നു പലാണ്ടോ. 369 00:46:12,250 --> 00:46:16,000 ആ ലില്ലിപ്പൂക്കൾ… ഗാൻഡാൾഫ്. 370 00:46:18,625 --> 00:46:20,291 അവ എല്ലായിടവുമുണ്ട്. 371 00:49:33,083 --> 00:49:36,041 രാത്രിയിൽ ദുർ മന്ത്രവാദിയുടെ അനുചരന്മാർ അവരുടെ ആയുധങ്ങളുപേക്ഷിച്ചു, 372 00:49:36,125 --> 00:49:38,208 ഗാവ്ഡ്രിം പേടിച്ചോടാനും തുടങ്ങി-- 373 00:49:41,833 --> 00:49:43,791 നീയെന്താ അവരെ തടയാതിരുന്നത്? 374 00:49:43,875 --> 00:49:49,000 ഖാമൂൾ ആണ് അവരുടെ… നേതാവ്. 375 00:50:20,958 --> 00:50:22,916 എൻ്റെ ലില്ലിപ്പൂക്കൾ നശിപ്പിക്കരുത്. 376 00:50:25,875 --> 00:50:27,208 ഞാനത് ചെയ്യില്ല. 377 00:50:28,916 --> 00:50:31,958 സ്വപ്നത്തിൽ പോലും കരുതാത്ത പലതും ഉണർന്നിരിക്കുമ്പോൾ നമ്മളെ തേടിവരും. 378 00:50:34,541 --> 00:50:40,083 അതുകൊണ്ട് തുറന്നു പറയൂ, എന്താണ് നിങ്ങളെ ഇത്രയധികം അലട്ടുന്നത്? 379 00:50:40,166 --> 00:50:43,625 ഞാൻ സന്തോഷത്തോടെ ഇറക്കിവെക്കാൻ ആഗ്രഹിക്കുന്ന ഒരു ഭാരമാണത്. 380 00:50:46,750 --> 00:50:48,250 നിനക്കത് കൊണ്ടുപോകാമോ? 381 00:50:49,375 --> 00:50:50,666 എന്ത് കൊണ്ടുപോകാമോ എന്ന്? 382 00:50:56,416 --> 00:50:57,916 അത്ര ഭംഗിയൊന്നുമില്ല. 383 00:50:59,208 --> 00:51:01,416 ഗോള്‍ഡ്ബെറിക്ക് മോതിരം ഇഷ്ടമാണ്, പക്ഷേ… 384 00:51:03,416 --> 00:51:04,833 ഇതവൾക്ക് ചേരില്ല. 385 00:51:15,541 --> 00:51:17,125 അത് വച്ചോളൂ സുഹൃത്തേ. 386 00:51:18,416 --> 00:51:20,500 അതില്ലാതെ നിൻ്റെ തല ശൂന്യമായി തോന്നുന്നു. 387 00:51:21,083 --> 00:51:23,875 ഗോൾഡ്ബെറി ഇത്തരം കുറേയെണ്ണം അടുപ്പിനരികെ തൂക്കിയിട്ടുണ്ട്. 388 00:51:25,083 --> 00:51:26,791 നീ വന്ന് അവളെ കാണുന്നോ? 389 00:51:26,875 --> 00:51:28,916 എനിക്ക് എൽഫുകളെ കാണാൻ പോകണം. 390 00:51:30,041 --> 00:51:33,666 എൽഫുകളുടെ നാട് പടിഞ്ഞാറാണ്, വിത്തിവിൻഡിലും പടിഞ്ഞാറാണ്. 391 00:51:33,750 --> 00:51:38,041 നമ്മുടെ വഴിപിരിയാൻ ഇനിയും ഒരുപാട് ദൂരമുണ്ട്, ഞാൻ കരുതി, 392 00:51:39,166 --> 00:51:42,916 നമുക്ക് ഒന്നിച്ച് പോകാമെന്ന്… കുറച്ചു ദൂരം കൂടി. 393 00:51:45,416 --> 00:51:46,583 എനിക്കതിഷ്ടമാണ്. 394 00:51:57,333 --> 00:52:01,416 വലിയ കഥകൾ പറഞ്ഞു നടക്കാനുള്ള നല്ലൊരു ദിവസമാണിന്ന്. 395 00:54:05,291 --> 00:54:07,125 അൻപതിനായിരത്തോളം ഉണ്ടാകും പ്രഭോ. 396 00:54:09,041 --> 00:54:10,500 നമുക്ക് അത്രതന്നെ ഓർക്കുകളുമുണ്ട്. 397 00:54:11,666 --> 00:54:15,625 അവർ ഭയന്നിരിക്കയാണ്, പക്ഷേ മോതിരത്തിൻ്റെ ശക്തി അവരെ അനുസരണയുള്ളവരാക്കും. 398 00:54:19,375 --> 00:54:21,875 നമുക്ക് കാഹളം മുഴക്കാം. ഞാൻ പറയുന്നു-- 399 00:54:48,625 --> 00:54:49,458 നിൽക്കൂ! 400 00:56:39,291 --> 00:56:42,500 "മോർഡോറിലെ പ്രതാപിയായ പ്രഭു അറിയാൻ, 401 00:56:43,083 --> 00:56:45,583 മനുഷ്യർക്ക് ഒരേയൊരു രാജാവ് മാത്രമേ ഉണ്ടാകൂ. 402 00:56:45,666 --> 00:56:48,875 ആ പദവി നിനക്ക് വേണമെങ്കിൽ, വന്ന് എന്നെ നേരിട്. 403 00:56:49,500 --> 00:56:53,833 നിനക്ക് അത്രയ്ക്ക് ധൈര്യമുണ്ടെങ്കിൽ, പടിഞ്ഞാറൻ ദേശത്തെ 404 00:56:53,916 --> 00:56:56,250 മനുഷ്യരുടെ കോപത്തെ നീ എതിർത്ത് തോല്പിക്ക്. 405 00:56:56,833 --> 00:57:00,666 ഞാൻ പറയുന്ന സ്ഥലത്ത് വന്നാൽ, ഏത് മോതിരത്തെക്കാളും ശക്തിയേറിയ 406 00:57:00,750 --> 00:57:03,375 നിരവധി ഹൃദയങ്ങളെ നിനക്ക് കാണാനാകും. 407 00:57:04,000 --> 00:57:07,625 ഇല്ലെങ്കിൽ നിൻ്റെ നിഴൽ ലോകത്ത് പോയി ഒളിച്ചിരിക്ക്, 408 00:57:07,708 --> 00:57:10,333 അങ്ങനെ മനുഷ്യർക്ക് ഒരേയൊരു രാജാവേ ഉള്ളൂ എന്ന് 409 00:57:10,416 --> 00:57:13,375 ലോകം മുഴുവൻ അറിയട്ടെ. 410 00:57:13,916 --> 00:57:17,125 അവൻ്റെ പേരാണ് നൂമെനോർ." 411 00:58:34,208 --> 00:58:36,500 എത്രപേരാണ് രാത്രിയിൽ പലായനം ചെയ്തത്? 412 00:58:36,583 --> 00:58:38,125 ഒരാൾ പോലും പോയില്ല. 413 00:58:57,166 --> 00:58:58,375 അവർ നമ്മളെ പരിഹസിക്കുകയാണ്. 414 00:58:59,666 --> 00:59:00,666 അല്ല. 415 00:59:03,375 --> 00:59:04,833 അവർ മരണം ഇരന്നു വാങ്ങുകയാണ്. 416 00:59:06,250 --> 00:59:07,666 നമ്മളത് അവർക്ക് നൽകണം. 417 00:59:14,708 --> 00:59:15,916 അങ്ങനെ ചെയ്യാം. 418 00:59:59,791 --> 01:00:01,000 എന്താണിത്? 419 01:00:01,083 --> 01:00:02,500 നിങ്ങൾ എന്താ കാണുന്നത്. 420 01:00:05,000 --> 01:00:06,708 മനുഷ്യരുടെ സർവ്വനാശം. 421 01:07:17,166 --> 01:07:19,166 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 422 01:07:19,250 --> 01:07:21,250 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ