1 00:00:06,000 --> 00:00:09,000 സൗറോണിനെ വേട്ടയാടാൻ എന്റെ സഹോദരൻ ജീവൻ നൽകി. 2 00:00:09,083 --> 00:00:10,833 അവന്റെ ചുമതല ഇനി എന്റേതാണ്. 3 00:00:12,250 --> 00:00:13,791 കമാൻഡർ ഗലാദ്രിയൽ 4 00:00:13,916 --> 00:00:17,375 ഈ കമ്പനി നിങ്ങളെ ലോകത്തിന്റെ അറ്റം വരെ പിന്തുടർന്നു. 5 00:00:17,500 --> 00:00:20,000 അവസാനം ഓർക്കിനെ കണ്ടിട്ട് വർഷങ്ങളായി. 6 00:00:21,125 --> 00:00:24,458 ഈ മുദ്ര നിലനിൽക്കുന്നത് സൗറോൺ രക്ഷപ്പെട്ടതിന് തെളിവാണ്. 7 00:00:24,833 --> 00:00:26,208 ഇപ്പോൾ ചോദ്യം, എവിടെ? 8 00:00:26,291 --> 00:00:27,166 തിന്മ പോയി. 9 00:00:27,250 --> 00:00:29,708 പിന്നെ എന്തുകൊണ്ട് ഇവിടെ നിന്ന് പോയില്ല? 10 00:00:29,791 --> 00:00:35,166 ഈ വീരന്മാർക്ക് ശാശ്വതമായി വസിക്കാൻ കടലിന് കുറുകെയുള്ള പാത നല്കപ്പെടും. 11 00:00:35,291 --> 00:00:37,416 നീ വളരെക്കാലം പോരാടി, ഗലാദ്രിയൽ. 12 00:00:38,625 --> 00:00:39,625 നീ വാൾ ഉറയിലിടൂ. 13 00:00:39,916 --> 00:00:41,416 അതില്ലാതെ ഞാൻ എന്താകും? 14 00:00:45,125 --> 00:00:48,833 കെലെബ്രീമ്പോർ പ്രഭുവിന്റെ പ്രവർത്തി നിനക്ക് പരിചിതമാണോ? 15 00:00:48,916 --> 00:00:51,250 എൽവൻ-സ്മിത്തുകളിൽ ഏറ്റവും മികച്ചത്. 16 00:00:52,791 --> 00:00:54,291 അയാൾ ഇവിടെന്തുചെയ്യുന്നു? 17 00:00:56,041 --> 00:00:58,041 അവൾക്ക് എന്തോ ഒരു അസുഖം ഉണ്ട്. 18 00:00:58,166 --> 00:01:01,458 -അവളെവിടെയാ മേഞ്ഞത്? -അവൾ കുറച്ചുനാൾ കിഴക്ക് മേഞ്ഞു. 19 00:01:01,541 --> 00:01:02,375 കിഴക്കേതുവരെ? 20 00:01:02,666 --> 00:01:03,500 ഹോർഡേൺ... 21 00:01:08,000 --> 00:01:10,791 അവിടെ മറ്റെന്തൊക്കെ ഉണ്ടെന്നാണ് കരുതുന്നത്? 22 00:01:10,916 --> 00:01:12,166 ഈ അലച്ചിലിനപ്പുറം. 23 00:01:12,250 --> 00:01:14,833 ആരും വഴിതെറ്റുന്നില്ല, ആരും ഒറ്റയ്ക്കല്ല. 24 00:01:15,791 --> 00:01:18,458 ആകാശം വിചിത്രമാണ്. 25 00:02:38,208 --> 00:02:44,041 ദി ലോർഡ് ഓഫ് ദ റിംഗ്സ് : ദി റിംഗ്സ് ഓഫ് പവര്‍ 26 00:03:56,208 --> 00:03:58,458 -നോറി! -പോപ്പീ! 27 00:03:58,541 --> 00:04:01,791 നിന്റെ വണ്ടിയുടെ ചക്രം ഊരിപ്പോയോ? അവിടെ നിന്ന് മാറൂ! 28 00:04:02,541 --> 00:04:04,666 നീ അങ്ങനെ ഉള്ളവരെ ഒളിഞ്ഞ് നോക്കരുത്. 29 00:04:04,750 --> 00:04:06,000 നീ ഇവിടെ നിൽക്കരുത്. 30 00:04:11,958 --> 00:04:13,125 ഇതിന് ചൂടില്ല. 31 00:04:13,208 --> 00:04:14,583 കൊള്ളാം. ഇതിന് ചൂടില്ല. 32 00:04:14,666 --> 00:04:17,875 അവിടെ ഒരു ഭീമൻ ഉണ്ടെന്ന വസ്തുതയ്ക്ക് മാറ്റമില്ല. 33 00:04:18,250 --> 00:04:21,708 അവൾ മുഖം കാണിക്കുകയാ. ആ മുഖമല്ല നോറി... 34 00:04:23,625 --> 00:04:24,458 നോറി! 35 00:04:25,958 --> 00:04:26,791 നോറി, അരുത്! 36 00:04:43,458 --> 00:04:46,458 നോറി, അരുത്! അവൻ മരിച്ചു! വരൂ! 37 00:04:49,583 --> 00:04:52,791 ഇല്ല! ചെയ്യരുത്! ദയവായി! 38 00:05:06,583 --> 00:05:07,708 വേണ്ട! 39 00:05:26,083 --> 00:05:27,083 എന്താ... 40 00:05:37,125 --> 00:05:38,458 അമ്മ നിന്നെ കൊല്ലും. 41 00:05:40,375 --> 00:05:44,541 നീ അമ്മയോട് പറയുന്നില്ല. ഞാനും പറയില്ല. വേഗമാകട്ടെ. 42 00:05:44,625 --> 00:05:47,041 അവനെ വിട്ട്പോകാനാകില്ല, ചെന്നായ പിടിക്കും. 43 00:05:47,125 --> 00:05:48,916 -അപ്പോൾ? -അപ്പോൾ, നമ്മൾ അതല്ല. 44 00:05:49,000 --> 00:05:50,291 നീയും അതല്ല. 45 00:05:50,375 --> 00:05:53,625 എനിക്കവനെ ഒറ്റയ്ക്കെടുക്കാനാവില്ല, എന്നെ സഹായിക്കുമോ? 46 00:05:53,708 --> 00:05:54,958 -ഇല്ല. -പോപ്പീ! 47 00:05:55,708 --> 00:05:58,333 ഭീമനെ നമ്മൾ എങ്ങനെയാണ് തൂക്കികൊണ്ട് പോകുക? 48 00:05:59,916 --> 00:06:01,666 ഒരു നക്ഷത്ര പതനം ആയിരിക്കും. 49 00:06:03,958 --> 00:06:05,666 ഒരു വലിയത്. 50 00:06:05,750 --> 00:06:08,166 നിങ്ങൾക്ക് എത്ര അടയാളങ്ങൾ ആവശ്യമാണ്? 51 00:06:09,083 --> 00:06:12,250 എന്നോടു ചോദിക്ക്, ഈ നിമിഷം നമുക്ക് ക്യാമ്പ് പൊളിക്കാം. 52 00:06:12,333 --> 00:06:13,541 ഉത്സവമായാലോ? 53 00:06:13,625 --> 00:06:15,833 ഇനിയും അനിഷ്ടമായി ഒന്നും ചെയ്യരുത്. 54 00:06:15,916 --> 00:06:18,916 പുറത്തുള്ളതിനേക്കാൾ ക്യാമ്പിൽ നാമേറെ സുരക്ഷിതരാണ്. 55 00:06:19,541 --> 00:06:21,541 പക്ഷേ നിങ്ങളിരുവരും സൂക്ഷിക്കണം. 56 00:06:21,625 --> 00:06:23,333 -മാൽവ പറഞ്ഞത് ശരിയാണ്. -അതെ. 57 00:06:23,416 --> 00:06:26,125 ഇത് ശുഭസൂചന നൽകുന്നില്ല. 58 00:06:26,208 --> 00:06:28,041 ഇപ്പോൾ, നിങ്ങൾ പോകൂ. പോകൂ. 59 00:06:29,333 --> 00:06:32,333 -ശരി... -പോകൂ. വേഗമാകട്ടെ. 60 00:06:52,458 --> 00:06:54,458 അവനെ നോക്ക്. രക്തസ്രാവമുണ്ട്. 61 00:06:54,541 --> 00:06:56,833 -അവൻ ഒരു... -അവൻ ഒരു ട്രോളല്ല! 62 00:06:56,916 --> 00:06:59,333 ശരി, ബുദ്ധിമാനേ. അപ്പോൾ അവനെന്താണ്? 63 00:07:00,291 --> 00:07:02,166 ഒരുപക്ഷേ അവൻ വലിയ ആളായിരിക്കാം. 64 00:07:02,250 --> 00:07:03,666 മനുഷ്യൻ? 65 00:07:03,750 --> 00:07:05,666 ആകാൻ വഴിയില്ല. അവൻ ചതഞ്ഞേനേ. 66 00:07:05,750 --> 00:07:07,000 ഒരുപക്ഷേ, എൽഫ്? 67 00:07:07,500 --> 00:07:10,208 ചെവി ശരിയല്ല. പിന്നെ അവൻ സുന്ദരനുമല്ല. 68 00:07:11,166 --> 00:07:12,916 എൽഫ് മാനത്തുനിന്ന് വീഴില്ല. 69 00:07:13,000 --> 00:07:14,791 ആരും വീഴില്ല. എനിക്കറിയാം. 70 00:07:14,875 --> 00:07:15,875 അവൻ വീണു. 71 00:07:15,958 --> 00:07:18,708 -നീ വലിക്കുകയാണോ? -തീർച്ചയായും ഞാൻ വലിക്കുവാ! 72 00:07:18,791 --> 00:07:20,291 ശരി, ശക്തിയോടെ വലിക്ക്! 73 00:07:21,916 --> 00:07:24,458 അസംബന്ധമാണ്. അവൻ ആ പഴയ വണ്ടിയിൽ കയറില്ല. 74 00:07:24,541 --> 00:07:25,958 ഇത് ഒരു രാത്രി മാത്രം. 75 00:07:26,041 --> 00:07:29,916 രാവിലെ, നമ്മൾ അവന് കുറച്ച് ഭക്ഷണം പൊതിഞ്ഞ് നൽകി അവനെ യാത്രയാക്കും. 76 00:07:30,000 --> 00:07:32,375 -ഏത് വഴി? -അത് നാളത്തെ പ്രശ്നമാണ്. 77 00:07:32,458 --> 00:07:35,166 -ഇത് സാഹസികതയല്ല. -എന്നുവച്ചാൽ? 78 00:07:35,250 --> 00:07:37,958 -ഞാൻ ഇതല്ല തേടിയത്. -നീ പിന്തിരിയുന്നോ. 79 00:07:38,041 --> 00:07:40,541 -കാരണം എനിക്കാവില്ല. -കാരണം നീ ചെയ്യില്ല. 80 00:07:40,625 --> 00:07:43,458 ഈ അപരിചിതൻ ഒരു മനുഷ്യനോ എൽഫോ അല്ല, 81 00:07:43,541 --> 00:07:45,500 ചിറകൊടിഞ്ഞ പരുന്തു കുഞ്ഞുമല്ല. 82 00:07:45,583 --> 00:07:48,083 -അത് മുമ്പായിരുന്നു. -അവൻ മറ്റെന്തോ ആണ്. 83 00:07:51,125 --> 00:07:52,791 ഒരുപക്ഷേ അവൻ അപകടകാരിയാകാം. 84 00:07:52,875 --> 00:07:55,083 നീ മാൽവയെയും സഹോദരിമാരെയും പോലെയാ. 85 00:07:55,166 --> 00:07:56,291 അത് അവർ മാത്രമല്ല. 86 00:07:56,375 --> 00:07:58,833 ഒരു അപരിചിതനെ സഹായിച്ചെന്ന് ആരേലുമറിഞ്ഞാൽ, 87 00:07:58,916 --> 00:08:01,708 അടുത്ത മൂന്ന് സീസണുകൾ എന്തേലും മോശം സംഭവിച്ചാൽ 88 00:08:01,791 --> 00:08:03,083 നമ്മുടെ കുറ്റമാകും. 89 00:08:03,166 --> 00:08:06,458 മൂടൽമഞ്ഞ് നീണ്ടാലും, വണ്ടിയുടെ ചക്രം ഉടക്കിയാലും. 90 00:08:07,291 --> 00:08:09,750 -ഈശ്വരാ! -വേഗം, അത് തകരും മുമ്പ്! 91 00:08:09,833 --> 00:08:11,375 നീ അവനെ ശ്രദ്ധിക്കുന്നു. 92 00:08:11,458 --> 00:08:13,958 അല്ലാ! ഉന്തുവണ്ടി, അത് എന്റേതല്ലേ! 93 00:09:01,208 --> 00:09:02,708 നീ എന്തിനിതുചെയ്യുന്നു? 94 00:09:03,958 --> 00:09:05,750 അവനെന്റെ ചുമതല ആണെന്ന തോന്നൽ. 95 00:09:05,833 --> 00:09:08,250 -എല്ലാരെയുംപോലെ നിനക്ക് തോന്നുന്നു. -അല്ല. 96 00:09:09,125 --> 00:09:10,625 ഇത് വ്യത്യസ്തമാണ്. 97 00:09:15,916 --> 00:09:18,750 അവന് എവിടെയും വീഴാമായിരുന്നു, പക്ഷേ വീണത് ഇവിടെ. 98 00:09:21,041 --> 00:09:25,875 ഇത് വിചിത്രമായി തോന്നുന്നു, പക്ഷേ എങ്ങനെയോ അവൻ പ്രധാനപ്പെട്ടവനാണെന്ന് എനിക്കറിയാം. 99 00:09:27,333 --> 00:09:29,833 ഇത് സംഭവിക്കാൻ കാരണമുണ്ടെന്ന് തോന്നുന്നു. 100 00:09:29,916 --> 00:09:32,625 ഞാൻ അവനെ കണ്ടെത്തേണ്ടി ഇരുന്നതുപോലെ. ഞാൻ. 101 00:09:34,125 --> 00:09:37,625 അവൻ സുരക്ഷിതനാണെന്ന് അറിയും വരെ. എനിക്ക് ഒഴിഞ്ഞുമാറാനാവില്ല. 102 00:09:40,541 --> 00:09:41,583 നിനക്ക് കഴിയുമോ? 103 00:09:44,666 --> 00:09:46,250 ശരി. നമ്മളാരോടും പറയില്ല. 104 00:09:48,625 --> 00:09:49,875 നന്ദി. 105 00:09:53,333 --> 00:09:55,750 ഭീമൻ എന്തായിരിക്കും കഴിക്കുക? 106 00:09:55,833 --> 00:09:57,791 അത് ഹാർഫൂട്ട്സ് അല്ലെന്ന് കരുതാം. 107 00:09:57,875 --> 00:10:00,375 രഹസ്യം സൂക്ഷിക്കാൻ കഴിയാത്തവർ. 108 00:10:29,000 --> 00:10:33,166 ഭൂമി വിള്ളലുകളാൽ വിണ്ടിരിക്കുന്നു. ഭൂമി കുലുക്കത്തിൽ എന്നതുപോലെ. 109 00:10:35,416 --> 00:10:36,500 ജഡങ്ങളില്ല. 110 00:10:39,208 --> 00:10:40,583 മുറിവേറ്റവരില്ല. 111 00:10:40,666 --> 00:10:42,083 അവരെല്ലാം ഓടിപ്പോയതാവാം. 112 00:10:43,083 --> 00:10:44,250 ഒരുപക്ഷേ. 113 00:10:59,375 --> 00:11:00,791 ഇത് സിയാറന്റെ വീടാകാം. 114 00:11:01,458 --> 00:11:05,500 പിന്നെ... ഹന. ഹനയായിരുന്നു അവന്റെ ഭാര്യ. 115 00:11:08,958 --> 00:11:12,291 ഇത് ഭൂമി കുലുക്കമായിരുന്നില്ല. ഈ പാത ആരോ കുഴിച്ചതാണ്. 116 00:11:12,375 --> 00:11:13,541 എന്തോ ഒന്ന്. 117 00:11:14,333 --> 00:11:15,750 ഇത് മനുഷ്യർ ചെയ്തതല്ല. 118 00:11:15,833 --> 00:11:18,208 പോ. നിന്റെ ആളുകൾക്ക് മുന്നറിയിപ്പ് നൽകൂ. 119 00:11:18,625 --> 00:11:20,166 നീ എന്റെ കൂടെ വരുന്നില്ലേ. 120 00:11:20,250 --> 00:11:21,916 ഞാൻ ഈ പാത പിന്തുടരണം. 121 00:11:22,000 --> 00:11:25,833 -താഴെ എന്താണെന്ന് നിനക്കറിയില്ല. -അതുകൊണ്ടാണ് ഞാൻ പോകേണ്ടത്. 122 00:11:55,625 --> 00:11:59,208 എറിജിയൺ എൽവൻ സ്മിത്തുകളുടെ രാജ്യം 123 00:12:05,625 --> 00:12:06,958 ഫിയനോറിന്റെ ചുറ്റിക. 124 00:12:08,833 --> 00:12:11,666 സിൽമറിൽസിനെ കടഞ്ഞെടുത്ത ഉപകരണം. 125 00:12:13,583 --> 00:12:16,500 വലിനോറിന്റെ പ്രകാശം ഉൾക്കൊള്ളുന്ന ആഭരണങ്ങൾ. 126 00:12:17,333 --> 00:12:18,666 വിചിത്രം, അല്ലേ? 127 00:12:19,500 --> 00:12:23,333 ഇത്രയേറെ സൗന്ദര്യം സൃഷ്ടിക്കാൻ ഒരു വസ്തുവിന് എങ്ങനെ കഴിയും... 128 00:12:24,416 --> 00:12:25,666 ഒപ്പം ഒരുപാടുവേദനയും. 129 00:12:26,250 --> 00:12:29,375 യഥാർത്ഥ സൃഷ്ടിക്ക് ത്യാഗം ആവശ്യമാണ്. 130 00:12:31,333 --> 00:12:35,750 സിൽമറിൽസ് വളരെ മനോഹരമാണെന്ന് മോർഗോത്ത് കണ്ടെത്തിയതായി അവർ പറയുന്നു 131 00:12:37,083 --> 00:12:39,083 അവ മോഷ്ടിച്ചതിന് ശേഷം, ആഴ്ചകളോളം, 132 00:12:39,166 --> 00:12:41,875 അവൻ അവയുടെ ആഴങ്ങളിലേക്ക് നോക്കിയിരിപ്പായി. 133 00:12:43,125 --> 00:12:46,333 അവന്റെ ഒരുതുളളി കണ്ണുനീര് ആഭരണത്തിൽ വീണശേഷമാണ് 134 00:12:46,416 --> 00:12:49,291 അവൻ സ്വന്തം പ്രതിഫലനത്തിന്റെ തിന്മയെ നേരിട്ടത്, 135 00:12:49,375 --> 00:12:51,541 മനോരാജ്യം ഒടുവിൽ തകർന്നു എന്ന്. 136 00:12:53,000 --> 00:12:55,166 ആ നിമിഷം മുതൽ, അവൻ... 137 00:12:55,250 --> 00:12:57,416 അവൻ അവരുടെ വെളിച്ചം നോക്കിയിട്ടില്ല. 138 00:13:00,500 --> 00:13:04,666 ഫിയനോറിന്റെ പ്രവൃത്തി മഹാനായ ശത്രുവിന്റെ ഹൃദയത്തെ മാറ്റിമറിച്ചു. 139 00:13:06,791 --> 00:13:08,708 ഞാൻ ഇതുവരെ എന്തുനേടി? 140 00:13:09,625 --> 00:13:12,125 അത് എന്റെ ഹൃദയത്തെ മാറ്റിമറിച്ചു, പ്രഭോ. 141 00:13:12,208 --> 00:13:13,791 നിരവധി എൽഫുകളുടെ ഹൃദയത്തെ. 142 00:13:15,000 --> 00:13:17,791 എന്നാൽ അതിലും ഏറെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. 143 00:13:18,666 --> 00:13:21,250 ഒരു യുഗം മുമ്പ്, ഞങ്ങൾ യുദ്ധം കൊണ്ടുവന്നു. 144 00:13:21,333 --> 00:13:22,958 എനിക്കവയെ അഴകുള്ളതാക്കണം. 145 00:13:23,041 --> 00:13:27,708 ആഭരണമുണ്ടാക്കലെന്ന ജോലിക്കപ്പുറം യഥാർത്ഥ ശക്തിയുള്ള ഒന്ന് ആസൂത്രണം ചെയ്യുക. 146 00:13:28,333 --> 00:13:30,250 നീ എന്ത് സൃഷ്ടിക്കാൻ പോകുന്നു? 147 00:13:30,333 --> 00:13:33,750 "എന്താണ്" എന്നത് വിദൂര ചക്രവാളത്തിൽ ഒരു മിന്നൽ മാത്രമാണ്. 148 00:13:33,833 --> 00:13:39,250 "എങ്ങനെ" എന്നത് നേടാൻ എന്നെ സഹായിക്കാനാണ് നീ എറെഗിയൺ വന്നത്. 149 00:13:40,333 --> 00:13:41,500 ഒരു ഗോപുരമോ? 150 00:13:42,250 --> 00:13:47,416 ഇതുവരെ നിർമ്മിച്ചതിനേക്കാൾ ശക്തമായ ഒരെണ്ണത്തിന് രൂപം കൊടുക്കാനാവുന്ന ഒന്ന്. 151 00:13:47,500 --> 00:13:50,583 ഡ്രാഗൺ നാവുപോലെ ചൂടുള്ള, താരവെട്ടംപോലെ ശുദ്ധമായ ജ്വാല 152 00:13:50,666 --> 00:13:52,166 ജനിപ്പിക്കാനാവുന്ന ഒന്ന്. 153 00:13:52,250 --> 00:13:56,083 ഇതുകൊണ്ട് നമുക്ക് സൃഷ്ടിക്കാവുന്നവ മിഡിൽ എർത്തിന്റെ രൂപം മാറ്റും. 154 00:13:56,166 --> 00:13:57,958 എന്താണ് ബുദ്ധിമുട്ട്? 155 00:13:58,916 --> 00:14:00,916 എനിക്കത് വസന്തത്തോടെ തീർക്കണം. 156 00:14:02,250 --> 00:14:04,250 എന്റെ പ്രഭോ, അതിന് വേണ്ടത്... 157 00:14:04,333 --> 00:14:06,625 ഇതുവരെ സംഘടിച്ചതിലും വലിയ തൊഴിൽശക്തി. 158 00:14:06,708 --> 00:14:09,500 അതെ. ഹൈ കിംഗിന് അത് നൽകാൻ കഴിയില്ല. 159 00:14:09,583 --> 00:14:12,000 പകരം അദ്ദേഹം എനിക്ക് നിങ്ങളെ തന്നു. 160 00:14:15,625 --> 00:14:19,958 നമ്മുടെ വംശത്തിന്റെ പരിധിക്ക് പുറത്ത് പങ്കാളികളെ തേടുന്നത് പരിഗണിച്ചോ? 161 00:14:20,666 --> 00:14:22,166 പുറത്ത് എത്ര ദൂരം? 162 00:14:22,250 --> 00:14:24,166 എറെഗിയൺ എൽവൻ സ്മിത്തുകളുടെ രാജ്യം 163 00:14:26,833 --> 00:14:30,166 ഖാസാഡ്-ഡൂം ഡ്വാർഫുകളുടെ രാജ്യം 164 00:14:44,250 --> 00:14:48,500 ഡ്വാർഫുകളുമായുള്ള സഖ്യം ഈ യുഗത്തിന്റെ നയതന്ത്ര നേട്ടമായിരിക്കും. 165 00:14:48,583 --> 00:14:51,583 അവരുടെ രാജകുമാരൻ ഡ്യൂറിൻ ഒരു പഴയ, പ്രിയ സുഹൃത്താണ്. 166 00:14:51,666 --> 00:14:53,166 എനിക്ക് ഒരു സഹോദരനെ പോലെ. 167 00:14:53,250 --> 00:14:57,333 ഡ്വാർഫുകൾ മരിച്ചവരുടെ ഹാളുകൾ വളരെ വികസിപ്പിച്ചതായി ഞാൻ കേട്ടിട്ടുണ്ട്. 168 00:14:57,666 --> 00:15:01,208 അവർ... പ്രായമായ മാതാപിതാക്കളെ 169 00:15:01,291 --> 00:15:05,333 പരിചരിക്കുന്ന ഒരാളുടെ ആദരവോടെ ശിലയിൽ ശിൽപം രചിക്കുന്നു. 170 00:15:05,416 --> 00:15:08,083 അവരുടെ ജോലി കാണാൻ ഞാൻ പണ്ടേ ആഗ്രഹിച്ചിരുന്നു. 171 00:15:08,166 --> 00:15:10,083 അങ്ങയ്ക്ക് അവരോട് ആദരവാണെന്നോ. 172 00:15:10,166 --> 00:15:12,791 കാര്യങ്ങളുടെ നിഗൂഢത കാണുന്നവരോട് ആദരവാണ്, 173 00:15:12,875 --> 00:15:15,541 അതിന്റെ ആർജ്ജവത്തിൽ അവർ ദൈവികത നേടുന്നു, 174 00:15:15,625 --> 00:15:17,416 എന്തായിരിക്കാം അതിന്റെ അഴക്... 175 00:15:18,583 --> 00:15:22,000 നിന്റെ സുഹൃത്ത് ആ പണിശാലയിൽ എന്നെ പ്രവേശിപ്പിക്കുമോ? 176 00:15:22,083 --> 00:15:24,625 എനിക്ക് ഡ്യൂറിനെ അറിയാം, അദ്ദേഹം ചെയ്യും. 177 00:15:25,375 --> 00:15:27,375 ഇരുകയ്യും നീട്ടി നമ്മെ വരവേൽക്കും, 178 00:15:27,458 --> 00:15:29,291 ആട്ടുകൊറ്റങ്കൊമ്പ് മുഴങ്ങും, 179 00:15:29,416 --> 00:15:31,250 മേശയിൽ പന്നിമാംസം വിളമ്പും, 180 00:15:31,333 --> 00:15:34,000 ആൻഡ്യൂയിനിൽ നിറയെ മാൾട്ട് ബിയറും നൽകും. 181 00:15:34,083 --> 00:15:35,291 നിനക്ക് എന്തുവേണം? 182 00:15:36,500 --> 00:15:38,208 ഇത് ലിൻഡണിലെ എൽറോണ്ടാണ്. 183 00:15:38,291 --> 00:15:40,875 എറെഗിയൺ പ്രഭു കെലെബ്രീമ്പോറിനൊപ്പം വന്നു. 184 00:15:41,625 --> 00:15:43,583 ഡ്യൂറിൻരാജകുമാരനെ ഞങ്ങൾക്കുകാണണം. 185 00:15:44,958 --> 00:15:45,833 സാധ്യമല്ല. 186 00:15:51,791 --> 00:15:52,958 എന്റെ ക്ഷമാപണം. 187 00:15:54,166 --> 00:15:57,041 ഡ്യൂറിൻ പ്രഭുവിനെ അറിയിക്ക് സുഹൃത്ത് എൽറോണ്ട്... 188 00:15:57,125 --> 00:15:59,708 പ്രഭുവിന്റെ കൽപ്പന ഇതിനകം അറിയിച്ചു, എൽഫ്. 189 00:16:03,500 --> 00:16:04,791 ആട്ടുകൊറ്റങ്കൊമ്പ്? 190 00:16:19,041 --> 00:16:20,500 അപ്പോൾ ശരി, സുഹൃത്തേ. 191 00:16:27,583 --> 00:16:30,625 ഞാൻ സിഗിന്-താരാഗിന്റെ ആചാരം അഭ്യർത്ഥിക്കുന്നു. 192 00:16:30,708 --> 00:16:32,250 എന്താണ് ആചാരം... 193 00:16:39,208 --> 00:16:40,583 ഞാൻ എറെഗിയണിൽ എത്തും. 194 00:16:40,666 --> 00:16:44,458 -എന്താ ചെയ്യുന്നതെന്ന് അറിയാമോ? -വിശ്വസിക്കൂ കെലെബ്രീമ്പോർ പ്രഭൂ. 195 00:16:44,541 --> 00:16:47,333 ചങ്ങാതീ, നിങ്ങൾ സ്വന്തം കരകൗശലത്തിന്റെ യജമാനനാ. 196 00:16:47,416 --> 00:16:50,166 എന്റെ ജോലി ചെയ്യാൻ എനിക്ക് കുറച്ചു ദിവസം തരിക. 197 00:17:19,750 --> 00:17:21,625 എൽമെൻഡെയാ... 198 00:18:30,666 --> 00:18:34,458 -ഖസാഡ്! -ഡൂം! 199 00:18:37,833 --> 00:18:39,541 നിന്നെകാണാൻ ഈഹൃദയംപാടുന്നു... 200 00:18:39,625 --> 00:18:44,833 എൽഫ് എൽറോണ്ട് സിഗിൻ-ടരാഗിന്റെ ആചാരം അഭ്യർത്ഥിച്ചു. 201 00:18:46,791 --> 00:18:49,583 ഔലി തന്നെ രൂപപ്പെടുത്തിയ 202 00:18:49,666 --> 00:18:52,250 സഹിഷ്ണുതയുടെ ഡ്വാർവൻ പരീക്ഷണം. 203 00:18:54,375 --> 00:18:57,125 ഒരിക്കൽ നാം ചുറ്റിക ഉയർത്തിയാൽ, 204 00:18:58,291 --> 00:19:02,333 നമ്മിൽ ഒരാൾക്ക് തകർക്കാനിനി കഴിയാതാകുംവരെ നാം വലിയ ശിലകൾ തകർക്കും. 205 00:19:05,208 --> 00:19:07,291 എൽഫിന് പിഴവീണാൽ, 206 00:19:08,041 --> 00:19:11,291 എല്ലാ ഡ്വാർവൻ പ്രദേശങ്ങളിൽ നിന്നും അവനെ പുറത്താക്കും. 207 00:19:12,958 --> 00:19:14,125 എന്നന്നേക്കും! 208 00:19:19,500 --> 00:19:21,916 എൽഫിന് മനസ്സിലായോ? 209 00:19:24,166 --> 00:19:25,333 എൽഫിന് മനസ്സിലായി. 210 00:19:26,291 --> 00:19:29,541 സാധ്യതയില്ലാത്ത സാഹചര്യത്തിൽ എൽഫ് വിജയിക്കണം... 211 00:19:32,625 --> 00:19:36,208 ഞങ്ങൾ ഒരൊറ്റ അനുഗ്രഹം നൽകും. പക്ഷെ അവൻ തോറ്റാൽ... 212 00:19:36,291 --> 00:19:39,166 നാടുകടത്തപ്പെട്ടു. അതെ. മനസ്സിലായി. 213 00:19:44,208 --> 00:19:45,458 ആരംഭിക്കൂ. 214 00:19:49,541 --> 00:19:55,250 ഡ്യൂറിൻ! ഡ്യൂറിൻ! ഡ്യൂറിൻ! 215 00:20:21,208 --> 00:20:22,791 ഇതാ നാം തുടങ്ങുന്നു, എൽഫ്. 216 00:21:02,833 --> 00:21:03,833 ഹലോ? 217 00:21:06,750 --> 00:21:09,375 നിൽക്ക്! നിൽക്ക്! ഇത് ഞാനാണ്! 218 00:21:09,833 --> 00:21:11,208 ഇത് ഞാനാണ്! നിർത്ത്! 219 00:21:13,458 --> 00:21:15,250 നിൽക്ക്! 220 00:21:15,750 --> 00:21:18,750 ഇന്നലെരാത്രി ഞാൻ നിന്നെ സഹായിച്ചു. ഓർമ്മയുണ്ടല്ലോ? 221 00:21:21,083 --> 00:21:22,166 ഇല്ലേ? 222 00:21:32,291 --> 00:21:33,416 ശരി. 223 00:21:36,500 --> 00:21:37,833 എങ്കിൽ 'ഇതായാലോ... 224 00:21:38,375 --> 00:21:39,958 ഞാൻ നിന്നെ ഉപദ്രവിക്കില്ല. 225 00:21:41,291 --> 00:21:43,916 നീ എന്നെ ഉപദ്രവിക്കില്ല. ഡീലാണോ? 226 00:21:51,708 --> 00:21:53,875 അപ്പോൾ അതൊരു തുടക്കമാണ്, അല്ലേ? 227 00:21:53,958 --> 00:21:56,250 ശരിയായവ ആദ്യം. അച്ഛൻ എപ്പോഴും പറയും, 228 00:21:56,333 --> 00:22:00,750 "മര്യാദകെട്ട ഒരു ഹാർഫൂട്ട് ചതുരവീലുപോലാ ജീവിതത്തിൽ മുന്നേറുക." അതിനാൽ... 229 00:22:01,833 --> 00:22:03,250 ഞാൻ നോറിയാണ്. 230 00:22:08,250 --> 00:22:09,458 ഞാൻ നോറിയാണ്. 231 00:22:10,916 --> 00:22:13,333 ഞാൻ... 232 00:22:14,416 --> 00:22:15,583 അല്ല, ഞാൻ നോറിയാണ്. 233 00:22:15,666 --> 00:22:17,416 അല്ല, ഞാൻ നോറിയാണ്. 234 00:22:17,500 --> 00:22:20,041 നിന്റെ പേരെന്താ? നീ? 235 00:22:23,458 --> 00:22:25,083 നിനക്ക് ഓർമ്മയില്ല, അല്ലേ? 236 00:22:26,875 --> 00:22:28,666 നീ ഒരുപാട് ദൂരം വീണു. 237 00:22:28,750 --> 00:22:30,958 ഏതൊരാളുടെയും തല ലേശം താറുമാറാകും. 238 00:22:31,041 --> 00:22:32,375 ഞാനും മരത്തീന്നു വീണു. 239 00:22:32,500 --> 00:22:35,375 ഒരാഴ്ച ഞാൻ സ്ട്രോബെറിയെ "പിഗ്ബെറി" എന്നുവിളിച്ചു. 240 00:22:35,458 --> 00:22:37,541 നിനക്ക് ഊഹിക്കാമോ? ഒരു പിഗ്ബെറി? 241 00:22:40,708 --> 00:22:41,833 അത് ഭക്ഷണമാണ്. 242 00:22:43,500 --> 00:22:46,041 നീ വരുന്ന സ്ഥലത്തെ ആളുകൾ തിന്നും, അല്ലേ? 243 00:22:46,125 --> 00:22:48,625 തീർച്ചയായും തിന്നും, നോറി, മണ്ടൻ ചോദ്യം. 244 00:23:23,833 --> 00:23:25,583 അല്ല... നീ അങ്ങനെയല്ല... 245 00:23:33,125 --> 00:23:35,916 ലാർഗോ! 246 00:23:36,666 --> 00:23:38,666 അവനെവിടൂ മാൽവാ, നീ സഹായിക്കില്ലേ? 247 00:23:38,750 --> 00:23:41,333 അവനോട് സഹായം ചോദിച്ച് ഞാൻ സഹായിക്കുവാണ്. 248 00:23:42,083 --> 00:23:44,625 നീ അലസത നിർത്തി ഞങ്ങളെ സഹായിക്ക്. 249 00:23:44,708 --> 00:23:48,166 ശരി, നോറിക്ക് അതിൽ സഹായിക്കണം എന്നുണ്ടെന്ന് ഞാൻ കരുതുന്നു. 250 00:23:48,250 --> 00:23:50,916 നോറി? 251 00:23:55,625 --> 00:23:57,583 എന്തായാലും, നീ എവിടുന്നു വരുന്നു? 252 00:23:57,666 --> 00:24:00,125 നീ എവിടുത്തുകാരനാണ്? മറ്റെല്ലാവരും എവിടെ? 253 00:24:00,208 --> 00:24:02,041 നിന്റെ വംശം അറിയാമോ? ഇത് പോലെ? 254 00:24:04,750 --> 00:24:06,166 വേറെ ആരെങ്കിലും ഉണ്ടോ? 255 00:24:22,333 --> 00:24:25,375 അവൾ മുകളിലേക്ക് പോകുന്നു... 256 00:24:26,041 --> 00:24:27,166 വരൂ, വലിയ ചേട്ടാ. 257 00:24:30,250 --> 00:24:31,916 പിള്ളാരേ, പുറം ഇതിലേക്കിട്! 258 00:24:39,541 --> 00:24:40,541 എന്താണിത്? 259 00:24:41,625 --> 00:24:42,708 മാനാ... 260 00:24:43,500 --> 00:24:44,916 ഇത് ഏതെങ്കിലും ഭൂപടമാണോ? 261 00:24:45,250 --> 00:24:46,375 പിള്ളാരേ, വരൂ! 262 00:24:49,125 --> 00:24:50,500 സ്ഥലമുണ്ട്. 263 00:24:51,708 --> 00:24:52,875 മാനാ... 264 00:24:55,333 --> 00:24:56,166 ഉറെ... 265 00:25:09,041 --> 00:25:11,916 മാനാ... 266 00:25:12,000 --> 00:25:15,125 ഉറെ... 267 00:25:18,541 --> 00:25:20,750 ഇത് കുത്തുകളും ലൂപ്പുകളും പോലെയാ. 268 00:25:21,666 --> 00:25:23,000 മനസ്സിലാകുന്നില്ല. 269 00:25:23,083 --> 00:25:23,916 മാനാ! 270 00:25:24,041 --> 00:25:26,333 ഞാൻ സഹായിക്കാൻ നോക്കുവാ, പക്ഷേ... 271 00:25:26,458 --> 00:25:27,916 ഉറെ! 272 00:25:28,125 --> 00:25:29,541 ഞാനൊരു ഹാർഫൂട്ട് മാത്രം! 273 00:25:32,500 --> 00:25:33,541 നോറി! 274 00:25:38,041 --> 00:25:39,666 സുഹൃത്ത്! 275 00:25:40,666 --> 00:25:43,333 സുഹൃത്ത്. വെറും ഒരു സുഹൃത്ത്. 276 00:25:43,916 --> 00:25:45,000 നോറി. 277 00:25:46,291 --> 00:25:47,708 അച്ഛൻ വിളിക്കുന്നു. 278 00:25:52,208 --> 00:25:53,833 ശരിക്കും ബ്ലൂബെറി. 279 00:25:57,416 --> 00:25:59,291 നോറി, എനിക്ക് കുഴപ്പമില്ല. 280 00:25:59,375 --> 00:26:01,958 ഞാൻ നനഞ്ഞപുല്ലിൽ വഴുതിവീണു. കാലുളുക്കിയതാ. 281 00:26:02,041 --> 00:26:04,333 വിഷമിക്കേണ്ട കാര്യമില്ല... 282 00:26:04,416 --> 00:26:05,958 -അമ്മേ... -സാരമില്ല. 283 00:26:06,041 --> 00:26:07,208 ഞാനിവിടെ ഉണ്ടാകണം. 284 00:26:07,291 --> 00:26:08,750 ഇപ്പോൾ ഇവിടല്ലേ? 285 00:26:08,833 --> 00:26:11,833 പോയി, കുറച്ച് തണുത്ത ജലവും കുറച്ച് മണലും കൊണ്ടുവാ. 286 00:26:24,250 --> 00:26:27,250 അത് എത്ര മോശമാണ്? അവന് കുടിയേറാൻ കഴിയുമോ? 287 00:26:30,250 --> 00:26:31,083 അത്... 288 00:26:32,666 --> 00:26:33,708 നീ അവനെ കണ്ടല്ലോ. 289 00:26:33,791 --> 00:26:36,166 ആ കാല് ഒരു ഇലയുടെ ഭാരം പോലും താങ്ങില്ല. 290 00:26:36,250 --> 00:26:39,250 -വണ്ടിവലി ഇതിലും ഭേദം. -ഇതിൽ തലയിടേണ്ട, മാൽവാ. 291 00:27:39,250 --> 00:27:40,291 ഇവിടെ! 292 00:27:46,125 --> 00:27:48,250 വരൂ. അടുത്ത് വരൂ. 293 00:27:48,333 --> 00:27:51,625 -നീ എന്താണ് ചെയ്യുന്നത്? -ഞാനവളെ അങ്ങനെ ഉപേക്ഷിക്കില്ല. 294 00:27:51,708 --> 00:27:53,958 നിന്റെ റേഷനും നീ പങ്കിടുമോ? 295 00:27:54,041 --> 00:27:55,958 വിധിയുടെ വേലിയേറ്റം ഒഴുകുകയാണ്. 296 00:27:56,041 --> 00:27:57,041 വേറാരും ഇല്ലേൽ. 297 00:27:57,125 --> 00:27:59,375 നിങ്ങൾ അകത്തോ പുറത്തോ ആകാം.. 298 00:27:59,458 --> 00:28:02,666 കപ്പലിൽ കയറ്റിയില്ലേ, അവളുടെ മരണം നമ്മുടെ കൈകളിലാക്കും. 299 00:28:02,750 --> 00:28:05,791 ഡോബിളിന്റെ മരണം ചർച്ച ചെയ്യുമ്പോൾ വിഷമം കണ്ടില്ല. 300 00:28:05,875 --> 00:28:08,291 ക്രൂരതയല്ല നമ്മുടെ വിമോചനം. 301 00:28:09,000 --> 00:28:10,083 അവളെ കയറ്റരുത്. 302 00:28:10,791 --> 00:28:11,625 വലിച്ചുകയറ്റ്. 303 00:28:21,416 --> 00:28:22,250 അരുത്. 304 00:28:23,708 --> 00:28:25,000 ആദ്യം ഉത്തരം തരൂ. 305 00:28:29,791 --> 00:28:31,041 നീ എന്തിനിവിടെ വന്നു? 306 00:28:33,041 --> 00:28:34,875 കപ്പലിൽ നിന്ന് ഞാൻ വേർപെട്ടു. 307 00:28:34,958 --> 00:28:36,166 ആക്രമിച്ചോ? 308 00:28:38,833 --> 00:28:40,250 അപ്പോൾ നീയത് കണ്ടില്ലാ? 309 00:28:40,666 --> 00:28:41,916 എന്ത് കണ്ടില്ലെന്ന്? 310 00:28:46,916 --> 00:28:48,083 ആ പുഴുവിനെ. 311 00:28:51,166 --> 00:28:53,166 രണ്ടാഴ്ചമുമ്പ് തുടങ്ങി ഈ യാത്ര... 312 00:28:53,250 --> 00:28:55,708 -എല്ലാകാര്യങ്ങളും പറയണോ? -എന്തുകൊണ്ടില്ല? 313 00:28:55,875 --> 00:28:57,500 അവൾ നിനക്ക് അപകടകാരിയാണോ? 314 00:28:57,583 --> 00:28:59,000 കാഴ്ച തെറ്റായെന്നുവരാം. 315 00:29:03,708 --> 00:29:04,875 ഒരു എൽഫ്. 316 00:29:04,958 --> 00:29:06,791 എന്നിൽ നിന്ന് കൈമാറ്റൂ, സാർ. 317 00:29:07,583 --> 00:29:08,958 നീ കള്ളിയാണ്. 318 00:29:09,041 --> 00:29:11,458 -നമ്മൾ രക്ഷപ്പെട്ടു. നോക്ക്! -വേഗം! 319 00:29:11,541 --> 00:29:13,250 നോക്കൂ! ഇവിടെ! 320 00:29:13,333 --> 00:29:14,500 ഞങ്ങളെ സഹായിക്കൂ! 321 00:29:14,583 --> 00:29:17,208 വേഗം പന്തമൊരുക്കാൻ സഹായിക്കൂ! 322 00:29:17,291 --> 00:29:19,250 നമുക്ക് കപ്പലുകൾ കാണാനാവും വരെ കാത്തിരിക്കൂ! 323 00:29:19,333 --> 00:29:22,458 കോർസെയറുകൾ ജലത്തിൽ പതുങ്ങുന്നു. ജീവനോടെ തൊലി ഉരിയണോ? 324 00:29:27,833 --> 00:29:29,666 അത് കോർസെയർ കപ്പലല്ല. 325 00:29:29,750 --> 00:29:32,041 അത് ഞങ്ങളുടെ കപ്പലാണ്. 326 00:29:38,208 --> 00:29:39,208 പുഴു. 327 00:29:43,458 --> 00:29:44,583 അനങ്ങരുത്. 328 00:30:04,916 --> 00:30:06,333 എൽഫ് അതിനെ ഇങ്ങോട്ട്... 329 00:30:26,750 --> 00:30:27,583 അത് വരുന്നു! 330 00:30:34,083 --> 00:30:35,083 സഹായിക്കണേ! 331 00:32:01,125 --> 00:32:02,125 നിന്റെ പേരെന്താ? 332 00:32:10,166 --> 00:32:11,250 ഗലാദ്രിയൽ. 333 00:32:13,166 --> 00:32:14,333 ഞാൻ ഹാൽബ്രാൻഡ്. 334 00:32:15,250 --> 00:32:16,458 നാം എങ്ങോട്ട് പോകണം? 335 00:33:31,375 --> 00:33:32,583 അതെ! 336 00:33:45,416 --> 00:33:47,208 ചന്ദ്രനെ കണ്ട് നായ കുരയ്ക്കും. 337 00:33:49,083 --> 00:33:50,875 പക്ഷേ താഴെയിറക്കാൻ കഴിയില്ല. 338 00:33:52,416 --> 00:33:53,750 നീ പൊയ്ക്കോളൂ. 339 00:33:56,000 --> 00:33:59,666 ഒരു പക്ഷെ എന്നെ പുറത്തേക്ക് കൊണ്ടുപോകാൻ പ്രഭു തയ്യാറായേക്കും? 340 00:34:01,958 --> 00:34:03,125 സന്തോഷത്തോടെ. 341 00:34:15,083 --> 00:34:18,958 ശ്രദ്ധേയം. നിന്റെ നഗരം ഇത്രയും മാറുമെന്ന് ഞാൻ കരുതിയിരുന്നില്ല. 342 00:34:20,250 --> 00:34:22,041 ഇപ്പോൾ, 20 വർഷത്തെ മാറ്റമാണ്. 343 00:34:22,125 --> 00:34:23,625 20 വർഷമേ ആയിട്ടുള്ളോ? 344 00:34:26,208 --> 00:34:28,458 നിന്റെ രഹസ്യം എന്നോട് പറയൂ. 345 00:34:30,791 --> 00:34:32,375 നമ്മുടെ രഹസ്യം നമ്മുടേതാ. 346 00:34:33,041 --> 00:34:34,125 ഞാൻ അവഹേളിച്ചോ? 347 00:34:34,208 --> 00:34:36,250 മറുപടി തരാൻ സമയം നീളും. 348 00:34:36,333 --> 00:34:39,125 വിശദമാക്കാതെ എന്നെ പുറത്താക്കണം, അത് നിന്നിഷ്ടം. 349 00:34:39,208 --> 00:34:41,041 നിന്റെ തൂവൽക്കുപ്പായം പന്തയം. 350 00:34:41,125 --> 00:34:43,333 ഒരു തലമുറയിലെ ഒരു ഡ്വാർഫ് രാജകുമാരന് 351 00:34:43,416 --> 00:34:45,500 കിട്ടിയ നല്ല അവസരം പാഴാക്കുംമുമ്പ്, 352 00:34:45,583 --> 00:34:47,833 കുറഞ്ഞത് എന്റെ നിർദ്ദേശം കേൾക്കൂ. 353 00:34:47,916 --> 00:34:48,875 അതാണ് കാര്യം. 354 00:34:48,958 --> 00:34:51,541 നിന്റെ സന്ദർശന ലക്ഷ്യം. നിനക്കെന്തോ വേണം. 355 00:34:51,625 --> 00:34:53,750 ഞാൻ നഷ്ടമായ സുഹൃത്തിനെ തേടിവന്നു. 356 00:34:53,833 --> 00:34:56,916 എന്റെ കല്യാണം നിനക്ക് നഷ്ടമായി. 357 00:34:57,000 --> 00:34:59,375 എന്റെ കുട്ടികളുടെ ജനനം, രണ്ടുപേർ! 358 00:35:01,250 --> 00:35:05,583 എന്റെ പർവതത്തിൽ കയറി ഞാൻ നിന്നെ വരവേൽക്കണം എന്ന് പറയാൻ നിനക്ക് കഴിയില്ല. 359 00:35:06,083 --> 00:35:08,916 നീ ഉപേക്ഷിച്ചത് നിനക്ക് അവകാശപ്പെടാനാകില്ല. 360 00:35:09,000 --> 00:35:10,291 ഉപേക്ഷിച്ചെന്നോ? 361 00:35:10,375 --> 00:35:13,458 ഒരു എൽഫിന് ഇരുപത് വർഷങ്ങൾ ഒരു നിമിഷമായിരിക്കാം. 362 00:35:14,333 --> 00:35:16,833 പക്ഷേ ആ വേള ഒരു ജീവിതം ഞാൻ കഴിച്ചുകൂട്ടി. 363 00:35:18,875 --> 00:35:20,375 നീ നഷ്ടമാക്കിയ ഒരുജീവിതം. 364 00:35:33,208 --> 00:35:35,458 അതേപ്പറ്റി നിനക്കെന്താ പറയാനുള്ളത്... 365 00:35:37,500 --> 00:35:38,625 "സുഹൃത്തേ?" 366 00:35:44,208 --> 00:35:45,416 അഭിനന്ദനങ്ങൾ. 367 00:35:47,541 --> 00:35:50,333 നിന്റെ ഭാര്യയുടെയും നിന്റെ മക്കളുടെയും പേരിൽ. 368 00:35:52,666 --> 00:35:54,666 എന്നോട് ക്ഷമിക്കാൻ നിനക്ക് കഴിയും. 369 00:35:57,041 --> 00:36:01,083 അതുപോലെ നിന്റെ കുടുംബത്തോടും ഞാൻ ക്ഷമ ചോദിക്കുന്നു. 370 00:36:06,458 --> 00:36:08,583 ദിസായോട് ക്ഷമ ചോദിച്ചശേഷം നീ പോകണം. 371 00:36:08,666 --> 00:36:10,666 പരിചയം കൂടുതൽ പുതുക്കേണ്ട. 372 00:36:10,750 --> 00:36:15,458 ഭൂതകാലത്തെ കുറിച്ച് ഓർക്കേണ്ട. അത്താഴത്തിന് നിൽക്കേണ്ട കാര്യവുമില്ല. 373 00:36:15,541 --> 00:36:17,000 മനസ്സിലായി. 374 00:36:17,083 --> 00:36:19,500 ഔലിയുടെ ബിയർഡ്! ഇല്ല! 375 00:36:19,583 --> 00:36:21,375 ഇത് എൽറോണ്ട് അല്ല, ആകുമോ? 376 00:36:21,458 --> 00:36:24,708 അങ്ങനെയെന്ന് ഞാൻ ഭയപ്പെടുന്നു, സുന്ദരീ. 377 00:36:31,333 --> 00:36:33,583 നീ വരുമെന്ന് ഡ്യൂറിൻ പറഞ്ഞിരുന്നില്ല. 378 00:36:33,666 --> 00:36:34,958 ഡ്യൂറിൻ അറിഞ്ഞില്ല. 379 00:36:35,041 --> 00:36:38,291 നേരത്തെ സന്ദർശിക്കാത്തതിൽ എന്നെ ഒഴിവാക്കുന്നു. 380 00:36:38,375 --> 00:36:41,666 ഒരു അശ്രദ്ധ, അതിന് ഞാൻ താഴ്മയോടെ ക്ഷമ ചോദിക്കുന്നു. 381 00:36:41,750 --> 00:36:44,041 -നീ ഡിന്നറിന് നിൽക്കും. -അവൻ പോകും. 382 00:36:44,125 --> 00:36:45,708 -അവൻ നിൽക്കും. -പോകും! 383 00:36:45,791 --> 00:36:46,708 അവൻ നിൽക്കും. 384 00:36:49,333 --> 00:36:53,500 ഹേയ്! രണ്ടും എന്റെ പ്രതിമയിൽ നിന്ന് മാറി നിൽക്ക്. 385 00:36:53,583 --> 00:36:57,125 കുട്ടിരാക്ഷസന്മാരേ കിടക്കയിൽ ഇരിക്കാനാ ഞാൻ പറഞ്ഞത്. 386 00:36:57,250 --> 00:36:58,291 വരൂ! 387 00:36:58,375 --> 00:37:01,458 ഗെർഡ! ഗാംലി! വരൂ, അവരെ വേഗം വിട്. 388 00:37:02,500 --> 00:37:04,791 ദയവായി സ്വയം സുഖകരമാക്കുക. 389 00:37:05,541 --> 00:37:07,000 പക്ഷേ അത്ര സുഖിക്കേണ്ട. 390 00:37:08,041 --> 00:37:09,208 ഗാംലി, ദയവായി! 391 00:37:09,291 --> 00:37:12,083 നിങ്ങൾക്ക് രണ്ടുപേർക്കും നല്ല ശിക്ഷ തരും. 392 00:37:12,166 --> 00:37:15,166 കവെ-ട്രോൾസും സ്ടലെഗ്മൈറ്റ് സ്പൈഡേഴ്സും ധാരാളം! 393 00:37:25,333 --> 00:37:27,666 എങ്ങനെ നിങ്ങൾ രണ്ടും ആദ്യം പരിചയമായി? 394 00:37:28,166 --> 00:37:31,250 ഞങ്ങൾ പുതുതായി തുറന്ന അറയിൽ ഒരു വലിയ വെള്ളി നിക്ഷേപം 395 00:37:31,333 --> 00:37:34,625 ഉണ്ടെന്നുള്ള ആത്മവിശ്വാസത്തോടെ ഞാൻ മുഴക്കുകയായിരുന്നു... 396 00:37:34,708 --> 00:37:37,208 "മുഴക്കുകയോ?" ഞാൻ മുഴക്കം കേട്ടിട്ടില്ല. 397 00:37:37,291 --> 00:37:39,291 ഞങ്ങൾ കല്ലിനോട് പാടുമ്പോഴാണത്. 398 00:37:39,375 --> 00:37:41,708 നോക്ക്, ഒരുപർവ്വതം ഒരു വ്യക്തിയെപ്പോലാ. 399 00:37:41,791 --> 00:37:46,208 എണ്ണമറ്റ ചെറുഭാഗങ്ങൾ കൊണ്ട് നിർമ്മിച്ച ദീർഘവും മാറുന്നതുമായ ഒരു കഥയാണ് അത്. 400 00:37:46,291 --> 00:37:48,958 ഭൂമിയും അയിരും, വായുവും ജലവും. 401 00:37:49,041 --> 00:37:53,750 അതിലേക്ക് ശരിയായി പാടുക, ഓരോ ഭാഗവും നിന്റെ പാട്ടിനെ നിന്നിലേക്ക് മടക്കിവിടും, 402 00:37:53,833 --> 00:37:57,166 അതിന്റെ കഥ നിന്നോട് പറയും, മറഞ്ഞിരിക്കുന്നത് കാണിക്കും, 403 00:37:57,250 --> 00:37:59,708 എവിടെ കുഴിക്കണം എവിടെ തുരങ്കം ഇടണം... 404 00:37:59,791 --> 00:38:02,333 എവിടെ പർവ്വതത്തെ തൊടാതെ വിടണം എന്നൊക്കെ. 405 00:38:02,416 --> 00:38:04,250 അത് മനോഹരമായ ഒരു ആചാരമാണ്. 406 00:38:07,916 --> 00:38:12,375 എന്തായാലും, ഞങ്ങൾ ആയുധം പുറത്തെടുക്കുമ്പോ, എന്റെ ടിം വേഗം നിശ്ശബ്ദമായി. 407 00:38:12,458 --> 00:38:14,750 അപ്പോൾ, ഞാൻ നമ്മുടെ രാജകുമാരനെ കണ്ടു. 408 00:38:14,833 --> 00:38:16,666 അദ്ദേഹം ഇവിടെ വന്നിരുന്നു. 409 00:38:16,750 --> 00:38:18,791 അദ്ദേഹത്തിന്റെ പരിധിക്ക് കീഴെയാ. 410 00:38:19,250 --> 00:38:21,083 ആദ്യമത് ജിജ്ഞാസയാണെന്ന് കരുതി. 411 00:38:21,500 --> 00:38:24,916 അതായത്, ഞങ്ങളുടെ അടുത്ത സർവേയിൽ അദ്ദേഹം വരുന്നതുവരെ. 412 00:38:25,000 --> 00:38:29,458 അതിനു ശേഷമുള്ളത്. അതിനു ശേഷമുള്ളത്. 413 00:38:29,541 --> 00:38:31,500 ഒളിച്ചിരിക്കാനുള്ള കഴിവുണ്ട്. 414 00:38:31,583 --> 00:38:34,875 എന്നെ വിവാഹം ചെയ്യാനുള്ള ധൈര്യത്തിന് രണ്ടാഴ്ചയെടുത്തു. 415 00:38:34,958 --> 00:38:36,833 ഏറി വന്നാൽ രണ്ടാഴ്ച. 416 00:38:36,916 --> 00:38:39,041 -അത് അഞ്ചായിരുന്നു. -പൊളി പറയുകയാ. 417 00:38:39,125 --> 00:38:40,333 അവൾ കള്ളം പറയുകയാണ്. 418 00:38:40,416 --> 00:38:42,625 അവളിപ്പോൾ നാണം കുണങ്ങും, 419 00:38:42,708 --> 00:38:46,583 ഞങ്ങൾ കണ്ട നിമിഷം മുതൽ അവൾ വിടർന്ന കണ്ണുള്ള പ്രണയിനി ആയിരുന്നു. 420 00:38:50,500 --> 00:38:52,583 വളരെ സന്തുഷ്ട ജോടി, തീർച്ചയായും. 421 00:38:52,666 --> 00:38:54,458 നീ വിവാഹത്തിന് വരണമായിരുന്നു. 422 00:38:55,000 --> 00:38:56,166 മതി. 423 00:38:57,625 --> 00:38:59,250 നിങ്ങളുടെ സുഹൃത്തിവിടുണ്ട്. 424 00:39:00,041 --> 00:39:02,041 നമുക്ക് അതിൽ സന്തോഷിച്ചുകൂടെ? 425 00:39:02,125 --> 00:39:03,541 അവൻ നമുക്കായല്ല വന്നത്. 426 00:39:03,625 --> 00:39:06,125 നമ്മുടേത് കവരാനാ അവനിവിടെ വന്നിരിക്കുന്നേ. 427 00:39:06,208 --> 00:39:09,041 മറിച്ച്, ഖസാഡ്-ഡൂമിലേക്കുള്ള വരവ് എന്റെ ആശയമാണ്. 428 00:39:09,125 --> 00:39:11,250 നീ കേട്ടാൽ മതി, മറ്റൊന്നും വേണ്ട. 429 00:39:11,333 --> 00:39:13,166 അതെ, അങ്ങനെയാ അത് തുടങ്ങുന്നത്. 430 00:39:13,250 --> 00:39:16,250 അധികം വൈകാതെ, നാം അത് വെറുക്കാൻ തുടങ്ങും. 431 00:39:16,333 --> 00:39:19,166 -എൽവ്സിനോട് പക്ഷപാതം? -നമുക്കിടയിൽ അങ്ങനുണ്ടോ? 432 00:39:19,250 --> 00:39:21,875 -എനിക്കറിയില്ല! ഉണ്ടോ? -ഔലിയുടെ ബിയർഡ്! 433 00:39:24,333 --> 00:39:26,458 നിങ്ങൾക്ക് സമവായത്തിൽ എത്തിക്കൂടേ? 434 00:39:33,875 --> 00:39:35,708 നീ ഒരു തൈ നട്ടതായി ഞാൻ കണ്ടു. 435 00:39:36,625 --> 00:39:39,083 നട്ടു. അതിനെ വളർത്തി. 436 00:39:39,625 --> 00:39:42,416 അത് ഞങ്ങടെ മൂന്നാമത്തെ കുഞ്ഞായി പരിപാലിക്കുന്നു. 437 00:39:43,250 --> 00:39:45,250 ശരിക്കും, അത് ഏത് തരം വൃക്ഷമാണ്? 438 00:39:46,041 --> 00:39:49,500 ഒരു തൈ. അത് ലിണ്ടനിലെ ഞങ്ങളുടെ വലിയ മരത്തിന്റേതാണ്. 439 00:39:50,000 --> 00:39:52,875 ഞങ്ങളുടെ ശക്തിയുടെയും ചൈതന്യത്തിന്റെയും പ്രതീകം. 440 00:39:53,208 --> 00:39:54,916 ആ ഇരുട്ടിൽ അത് വളരുമെന്ന് 441 00:39:55,583 --> 00:39:58,583 വിശ്വസിച്ചതിന് ചിലർ അങ്ങേരെ വിഡ്ഢി എന്ന് വിളിച്ചു. 442 00:39:58,666 --> 00:40:01,000 സ്നേഹമുള്ളിടത്ത് ഇരുട്ട് ഉണ്ടാവില്ല. 443 00:40:02,041 --> 00:40:05,000 നിന്റെ വീട്ടിൽ അത് എങ്ങനെ വളരാതിരിക്കും? 444 00:40:14,166 --> 00:40:15,916 നീ ഇതിനകം പോകില്ലല്ലോ? 445 00:40:16,000 --> 00:40:18,500 ഞാൻ കൂടുതൽ സമയം ഇവിടെ ചിലവഴിച്ചുകഴിഞ്ഞു. 446 00:40:18,583 --> 00:40:21,208 ദിസാ, നിന്റെ ആതിഥ്യത്തിന് നന്ദി. 447 00:40:23,125 --> 00:40:24,375 ഡ്യൂറിന്. 448 00:40:32,000 --> 00:40:33,458 അതുവിട്, ഇരിക്ക്. 449 00:40:34,625 --> 00:40:37,416 -എനിക്ക് കടന്നുകയറേണ്ട. -ഇരിക്കാനാണ് പറഞ്ഞത് 450 00:40:37,500 --> 00:40:38,583 നിനക്ക് ഉറപ്പാണോ? 451 00:40:38,666 --> 00:40:42,416 എനിക്കിപ്പോഴും ദേഷ്യമാണ്. നിന്റെ രാജാവിന്റെ നിർദ്ദേശം പറയൂ, 452 00:40:42,500 --> 00:40:45,291 കേട്ടിട്ട് ഞാൻ തീരുമാനിക്കും അത് പിതാവിന് 453 00:40:45,375 --> 00:40:47,708 സമർപ്പിക്കണോ അതോ പാഴെന്നു കരുതണോ എന്ന്. 454 00:41:12,625 --> 00:41:14,250 നീ അകലം പാലിക്കേണ്ടതില്ല. 455 00:41:17,083 --> 00:41:20,333 ഏതുതരം ആളാവും തന്റെ കൂട്ടാളികളെ മരണത്തിലേക്ക് എളുപ്പം 456 00:41:20,416 --> 00:41:23,708 തള്ളുന്നതെന്ന് ഞാൻ വെറുതെ ചിന്തിച്ചുപോകുന്നു. 457 00:41:23,791 --> 00:41:25,875 എങ്ങനെ അതിജീവിക്കാം എന്നറിയുന്നതരം. 458 00:41:26,625 --> 00:41:28,583 വലിയ ലക്ഷ്യത്തിന്റെ ഭാഗമാകണോ? 459 00:41:28,666 --> 00:41:30,166 നീ ഇപ്പോഴും ലക്ഷ്യമാണ്. 460 00:41:31,500 --> 00:41:34,500 നാം തീർപ്പാകുംവരെ സുരക്ഷയിൽ എനിക്ക് സംശയമുണ്ട്. 461 00:41:34,583 --> 00:41:37,000 സുരക്ഷ എളുപ്പമല്ലെന്ന് ഞാൻ സംശയിക്കുന്നു. 462 00:41:37,416 --> 00:41:39,291 കുറഞ്ഞപക്ഷം നിനക്കായി ഇല്ല. 463 00:41:40,458 --> 00:41:42,375 നിന്റെ കപ്പലിൽനിന്ന് "അകന്നു". 464 00:41:43,791 --> 00:41:44,833 ശരിക്കും? 465 00:41:46,166 --> 00:41:48,708 -നീ ഒളിച്ചോടും. -അങ്ങനൊരു രൂപം എനിക്കുണ്ടോ? 466 00:41:48,791 --> 00:41:52,791 യാദൃശ്ചികമായി കാര്യങ്ങൾ സംഭവിക്കുന്ന ഒരാളുടെ രൂപം നിനക്കില്ല. 467 00:41:53,208 --> 00:41:55,083 അതിനർത്ഥം നീ ഓടുകയായിരുന്നു. 468 00:41:55,166 --> 00:41:58,458 എന്തിലേക്കാണോ എന്തീന്നാണോ എന്ന് ഞാൻ തീരുമാനിച്ചിട്ടില്ല. 469 00:41:58,541 --> 00:42:00,875 മിഡിൽ എർത്തിലേക്ക് മടങ്ങേണ്ടിവന്നു. 470 00:42:02,083 --> 00:42:04,375 നീ അറിയേണ്ടത് ഇത്രമാത്രം. 471 00:42:04,458 --> 00:42:08,250 -പ്രധാന എൽഫ് ബിസിനസ്സ്, സംശയമില്ല. -എൽവ്സ് നിന്നോടെന്താ ചെയ്തേ? 472 00:42:08,333 --> 00:42:10,583 ഇവിടെ കുടുങ്ങിയതിന് നീ എന്നെ പഴിക്കയോ? 473 00:42:10,666 --> 00:42:13,875 എന്റെ നാട്ടിൽ നിന്ന് എന്നെ ഓടിച്ചത് എൽവ്സ് അല്ല. 474 00:42:15,375 --> 00:42:16,541 ഓർക്സ് ആയിരുന്നു. 475 00:42:25,458 --> 00:42:28,500 നിന്റെ വീട്. അത് എവിടെയായിരുന്നു? 476 00:42:30,208 --> 00:42:31,708 അതുകൊണ്ടെന്ത് കാര്യം? 477 00:42:32,791 --> 00:42:33,833 ഇപ്പോ അത് ചാരമാ. 478 00:42:37,208 --> 00:42:39,541 നീ ചുമക്കുന്ന വേദന ഞാനറിയുന്നു. 479 00:42:41,208 --> 00:42:42,291 ദുഃഖം തോന്നുന്നു. 480 00:42:47,125 --> 00:42:48,541 നിനക്ക് നഷ്ടമായവർക്ക്. 481 00:42:55,125 --> 00:42:56,500 നിന്റെ കഴുത്തിൽ 482 00:42:58,250 --> 00:43:00,250 അതാണോ നിന്റെ രാജാവിന്റെ മുദ്ര? 483 00:43:00,333 --> 00:43:01,500 -ഞങ്ങൾക്ക് രാജാവില്ല. -ഉണ്ടായാൽ, 484 00:43:01,625 --> 00:43:05,000 -രാജ്യം എവിടെ കണ്ടെത്തും? -ഏതറ്റം വരെ പോകും? 485 00:43:05,083 --> 00:43:08,083 നമുക്കത് വീണ്ടെടുക്കാമെന്ന് ഞാൻ നിന്നോട് പറഞ്ഞാൽ? 486 00:43:08,458 --> 00:43:10,083 -സേനയില്ലല്ലോ. -അതെനിക്ക് വിട്. 487 00:43:10,166 --> 00:43:11,750 നീ ചോദ്യം ഒഴിഞ്ഞുമാറുന്നോ? 488 00:43:11,833 --> 00:43:13,208 കടലിൽ കുടുങ്ങാൻ കാരണം? 489 00:43:13,291 --> 00:43:15,666 മഹിമയിൽ വിശ്രമിക്കുന്നതിന് പകരം, ഞാൻ 490 00:43:15,750 --> 00:43:18,125 ശത്രുവിനെ കണ്ടെത്താൻ പുറപ്പെട്ടു. 491 00:43:18,208 --> 00:43:21,583 എൽഫ്, ഈ സഹനത്തിനുകാരണം നീയല്ല, നിനക്കത് പരിഹരിക്കാനാവില്ല. 492 00:43:21,666 --> 00:43:25,083 നിന്റെ മനസ്സ് അല്ലെങ്കിൽ അഭിമാനം എത്ര ശക്തമാണെങ്കിലും. 493 00:43:26,791 --> 00:43:28,166 അത് അങ്ങനെ കിടക്കട്ടെ. 494 00:43:28,625 --> 00:43:32,833 സൂര്യോദയം മാനത്ത് ചോരപുരട്ടുംമുമ്പ് മുതൽ ഞാനീ ശത്രുവിനെ പിന്തുടർന്നു. 495 00:43:33,416 --> 00:43:36,083 എന്റെ മരിച്ചുപോയ അനേകരുടെ പേരുകൾ പോലും 496 00:43:36,166 --> 00:43:39,500 പറയുന്നതിന് നിന്റെ ജീവിതകാലത്തേക്കാൾ സമയമെടുക്കും. 497 00:43:40,166 --> 00:43:43,416 അതിനാൽ, അതങ്ങനെ കിടക്കാൻ അനുവദിക്കുന്നത് നല്ലതല്ല. 498 00:43:46,125 --> 00:43:49,791 ഒടുവിൽ, ഒരു ചെറിയ സത്യസന്ധത. 499 00:43:49,875 --> 00:43:53,125 പകരംവീട്ടണമെങ്കിൽ ഓർക്സിനെ വധിക്ക്, അത് നിന്റെ കാര്യം. 500 00:43:53,208 --> 00:43:54,875 അത് ഹീറോയിസമായി വാഴ്ത്തരുത്. 501 00:43:54,958 --> 00:43:57,291 ശത്രു എവിടെയെന്ന് നീ പറയുന്നോ ഇല്ലയോ? 502 00:43:57,375 --> 00:43:58,541 സൗത്ത് ലാൻഡ്സ്. 503 00:44:02,041 --> 00:44:04,208 ശത്രുക്കളുടെ എണ്ണം, അവരെ ആര് 504 00:44:04,291 --> 00:44:06,000 നയിക്കുന്നു എന്നറിയണം, 505 00:44:06,083 --> 00:44:09,875 ശേഷം നീയെന്നെ അവരുടെ അറിയാവുന്ന അവസാന സ്ഥലത്തേക്ക് കൊണ്ടുപോകും. 506 00:44:10,916 --> 00:44:12,541 എനിക്ക് പ്ലാനുണ്ട്, എൽഫ്. 507 00:44:22,375 --> 00:44:23,458 നീ തയ്യാറാവൂ. 508 00:44:45,500 --> 00:44:47,791 -അത് ശ്രദ്ധിക്ക്! -ശാന്തയാകൂ, പ്രിയേ. 509 00:44:51,583 --> 00:44:53,375 "ശരീരമില്ല?" എന്നതിന് അർത്ഥം? 510 00:44:53,458 --> 00:44:55,375 ഗ്രാമം മുഴുവൻ ശൂന്യമായിരുന്നു. 511 00:44:55,458 --> 00:44:59,000 ഹോർഡേണിന്റെ ആളുകളെ ഈച്ചയെ പോലെ നിലം വിഴുങ്ങിയതു പോലെ. 512 00:44:59,083 --> 00:45:01,458 ഈ നിലം മുൻകോപിയാ. എന്നുമങ്ങനായിരുന്നു. 513 00:45:01,541 --> 00:45:04,833 ക്രൂക്ക് ഫിംഗർ പുഴ എപ്പോഴും നീരാവി പുറത്തുവിടും. 514 00:45:04,916 --> 00:45:06,000 ഒരു തുരങ്കം കണ്ടു. 515 00:45:06,083 --> 00:45:07,541 കരുതലോടെ, നല്ല കുഴിക്ക്. 516 00:45:07,625 --> 00:45:10,791 എന്തുപയോഗിച്ചു എന്നറിയില്ല, കുഴി നമ്മുടെ നേർക്കാ. 517 00:45:10,875 --> 00:45:13,250 നമ്മുടെ നാശത്തിനാ നാം ഇവിടെ തുടരുന്നത്. 518 00:45:13,333 --> 00:45:14,750 ഈ വിവരം പുറത്തറിയിക്കണം. 519 00:45:14,833 --> 00:45:17,500 വേണ്ട! ഈ അപവാദം പരത്താൻ ഞാനില്ല, ബ്രോൺവിൻ. 520 00:45:17,583 --> 00:45:20,958 മണ്ണിടിച്ചിലുകളേക്കാളും അപവാദം അപകടകരമാണെന്ന് എനിക്കറിയാം. 521 00:45:21,041 --> 00:45:24,625 നല്ലതോ ചീത്തയോ എന്നറിയണം, അത്രയേ പറയാനാവൂ. 522 00:45:24,708 --> 00:45:27,125 വാൽഡ്രഗ്, നമ്മൾ എല്ലാരും ഒറ്റയ്ക്കാണ്. 523 00:45:27,208 --> 00:45:29,750 ഒസ്തിരിത്ത് ശൂന്യം. വാച്ച്ടവർ ഉപേക്ഷിച്ചു. 524 00:45:29,833 --> 00:45:31,791 അറിയാം, ചില സിങ്ക് ഹോള് കാരണം 525 00:45:31,875 --> 00:45:33,708 എൽവ്സിനെ തിരികെ വിളിക്കില്ല. 526 00:45:33,791 --> 00:45:37,791 അവർ പോയത് ആശ്വാസമാണ്. അത്, നമ്മിൽ മിക്കവർക്കും, എന്തായാലും. 527 00:46:00,791 --> 00:46:02,041 നശിച്ച എലികൾ. 528 00:46:06,708 --> 00:46:09,833 മണ്ടരായ, പന്ന എലികൾ! 529 00:49:16,208 --> 00:49:17,291 തിയോ? 530 00:49:19,875 --> 00:49:21,083 തിയോ? 531 00:49:35,541 --> 00:49:37,541 തിയോ, എന്താ കുഴപ്പം? എന്തു പറ്റി? 532 00:49:37,625 --> 00:49:39,250 സഹായം തേടൂ. പോകൂ. 533 00:51:29,541 --> 00:51:31,416 ഓടിക്കോ! തിയോ, ഓടിക്കോ! 534 00:51:35,583 --> 00:51:36,666 ഹേയ്! 535 00:51:44,416 --> 00:51:45,333 നിൽക്ക്! 536 00:52:26,958 --> 00:52:29,625 ജീവനിൽ കൊതിയുള്ള ആരെങ്കിലും ഇവിടുണ്ടെങ്കിൽ, 537 00:52:29,708 --> 00:52:32,208 വെളുപ്പിന് നമ്മൾ എൽവൻ ടവറിലേക്ക് പോകും. 538 00:52:50,166 --> 00:52:53,375 നമുക്ക് ബോട്ട് കെട്ടിവയ്കണം! അത് പിളരുകയാണ്! 539 00:52:53,458 --> 00:52:54,708 കാറ്റ് വളരെ ശക്തമാണ്. 540 00:52:54,791 --> 00:52:56,125 കയറുകൾ പിടിക്ക്! 541 00:53:19,708 --> 00:53:22,416 വരൂ! എനിക്ക് നിന്റെ കൈ തരൂ! 542 00:53:24,958 --> 00:53:26,625 നിന്നെ എന്നോട് ബന്ധിക്ക്! 543 00:53:26,708 --> 00:53:28,750 വരൂ! എനിക്ക് നിന്റെ കൈ തരൂ! 544 00:55:27,041 --> 00:55:29,958 ഹലോ? ഇത് ഞാനാണ്. ഇത് ഞാനാണ്, നോറി. 545 00:55:40,500 --> 00:55:45,041 ഞങ്ങളുടെ അടുത്ത കുടിയേറ്റം ഏതാനും ദിവസങ്ങൾക്കുള്ളിലാണ്, എന്നാലെല്ലാം പോയി... 546 00:55:45,833 --> 00:55:47,500 എല്ലാ നിയന്ത്രണവും പോയി. 547 00:55:50,541 --> 00:55:52,125 എനിക്ക് നിന്നെ സഹായിക്കണം. 548 00:55:53,875 --> 00:55:55,875 എനിക്കാവുമെന്ന് കരുതി, പക്ഷേ... 549 00:56:08,958 --> 00:56:11,958 ഇതൊരു വിളക്കാ. ഞങ്ങൾ മിന്നാമിനുങ്ങിനെ ഉപയോഗിക്കും. 550 00:56:59,666 --> 00:57:01,333 അവൻ അവയോട് എന്താ പറയുന്നത്? 551 00:57:03,625 --> 00:57:05,333 മിന്നാമിനുങ്ങ് സംസാരിക്കില്ല. 552 00:57:35,458 --> 00:57:37,125 അവ നക്ഷത്രങ്ങളാണ്. 553 00:57:38,166 --> 00:57:41,125 ഒരുതരം നക്ഷത്രസമൂഹം. 554 00:57:42,041 --> 00:57:45,583 ശരി? അവ നക്ഷത്രങ്ങളാണെന്നോ? എന്താ അതിനർത്ഥം? 555 00:57:45,666 --> 00:57:47,083 ഇങ്ങനെ അവനെ സഹായിക്കാം. 556 00:57:47,166 --> 00:57:50,041 ആ നക്ഷത്രങ്ങളെ കണ്ടെത്താൻ നാം അവനെ സഹായിക്കണം. 557 00:57:51,875 --> 00:57:53,291 അത് തന്നെ, അങ്ങനല്ലേ? 558 00:57:54,208 --> 00:57:55,416 അങ്ങനല്ലേ? 559 00:58:05,791 --> 00:58:07,583 ആ താരങ്ങളെ മുമ്പുകണ്ടിട്ടില്ല. 560 00:58:09,333 --> 00:58:12,333 പക്ഷേ അവയെ എവിടെ കണ്ടെത്താമെന്ന് എനിക്ക് ധാരണയുണ്ട്. 561 00:58:25,458 --> 00:58:26,625 നോറി? 562 00:58:41,958 --> 00:58:44,875 എനിക്കത് ഉറപ്പാണ്. അവനറിയില്ല. 563 00:58:49,666 --> 00:58:50,833 ഒരുപക്ഷേ. 564 00:58:52,666 --> 00:58:53,833 ഒരുപക്ഷേ ഇല്ല. 565 00:58:57,416 --> 00:58:59,625 എൽവ്സിനെ സംബന്ധിച്ചിടത്തോളം 566 00:58:59,708 --> 00:59:01,708 ഇതൊരു വൈകാരിക ദൗർബല്യമായിരുന്നു. 567 00:59:01,791 --> 00:59:04,125 ഒരു എൽഫ് നമ്മുടെ വാതിലിൽ വരുന്നത് 568 00:59:04,208 --> 00:59:07,375 യാദൃശ്ചികമാണെന്ന് നീ കരുതുന്നില്ലേ? ഇപ്പോൾ? 569 00:59:07,458 --> 00:59:10,375 പിതാവേ, എൽറോണ്ടിനെ എനിക്ക് അരനൂറ്റാണ്ടായി അറിയാം, 570 00:59:10,458 --> 00:59:12,750 അവനെന്തെങ്കിലും മറച്ചാൽ ഞാനതറിയും. 571 00:59:12,875 --> 00:59:16,500 ഒരുപക്ഷെ മറച്ചു വയ്ക്കുന്നത് നീയാണെന്ന് അവന് തോന്നിക്കാണും. 572 00:59:16,583 --> 00:59:18,875 അങ്ങ് അവരുടെ തരത്തെ ഏറെ സംശയിക്കുന്നു. 573 00:59:18,958 --> 00:59:22,166 ഇവിടെ നേട്ടത്തിന്റെ മുൻതൂക്കം നമ്മുടെ പക്ഷത്താണ്. 574 00:59:22,250 --> 00:59:24,541 അതെ. ഇപ്പോഴത്തേക്ക്. 575 00:59:28,791 --> 00:59:30,750 എൽറോണ്ട് ചങ്ങാതിയാ. വിശ്വസിക്കാം. 576 00:59:30,833 --> 00:59:33,500 ചുറ്റികയും പാറയും തമ്മിൽ വിശ്വാസം കാണില്ല. 577 00:59:34,166 --> 00:59:38,041 ആത്യന്തികമായി രണ്ടിലൊന്ന് തീർച്ചയായും തകരും. 578 01:00:54,125 --> 01:00:55,083 തിയോ! 579 01:00:59,500 --> 01:01:00,500 നീ തയ്യാറാണോ? 580 01:01:00,916 --> 01:01:03,250 അതെ അമ്മേ. ഞാൻ തയ്യാറാണ്. 581 01:04:01,750 --> 01:04:03,750 ഉപശീർഷകം വിവർത്തനംചെയ്തത് പുനലൂര് ചന്ദ്രശേഖരന് 582 01:04:03,833 --> 01:04:05,833 ക്രിയേറ്റിവ് സൂപ്പർവൈസർ: ലളിത ശ്രീ