1 00:00:06,255 --> 00:00:09,421 ഓക്ക് ഇലകൾ മഞ്ഞിക്കുമ്പോൾ ഞങ്ങൾ ഗ്രോവിലേക്ക് പോകും. 2 00:00:09,546 --> 00:00:12,796 ഇവിടവിടങ്ങൾക്കിടയിൽ നൂറ് വിപത്തുകളുള്ളത് ഒരു പ്രശ്നമാണ്. 3 00:00:13,171 --> 00:00:15,046 ഞാൻ വിപത്താണ്. 4 00:00:15,338 --> 00:00:16,130 നിറുത്ത്! 5 00:00:24,630 --> 00:00:27,255 നമ്മുടെ വെളിച്ചം മങ്ങുകയാണ്. 6 00:00:27,588 --> 00:00:31,088 പിന്നെ ഈ മിത്രിൽ... അത് മാത്രമാണോ നമ്മുടെ രക്ഷ? 7 00:00:31,463 --> 00:00:35,255 അതിനാൽ മുഴുവൻ എൽവൻ വംശത്തിൻ്റെയും വിധി... 8 00:00:35,296 --> 00:00:36,505 നിൻ്റെ കൈകളിലാണ്. 9 00:00:37,546 --> 00:00:38,421 നമ്പത്! 10 00:00:38,505 --> 00:00:41,296 എന്നെപ്പോലെ നിങ്ങളുടേയും ശത്രുവായിരുന്നു സൗറോൺ. 11 00:00:42,213 --> 00:00:45,963 നൂമെനോറിനും എൽവ്സിനുമിടയിലെ സഖ്യം പുനഃസ്ഥാപിക്കാനപേക്ഷിക്കുന്നു. 12 00:00:46,046 --> 00:00:48,046 സൗത്ത്ലാൻഡ്സിലെ മനുഷ്യരെ രക്ഷിക്കാൻ. 13 00:00:50,046 --> 00:00:51,421 അതെനിക്ക് തരൂ. 14 00:00:51,546 --> 00:00:52,630 അത് ഇവിടെ താഴെയുണ്ട്. 15 00:00:57,130 --> 00:01:00,213 സൗത്ത്ലാൻഡ്സിലെ യഥാർത്ഥ രാജാവിന് ഏവരും അഭിവാദ്യം ചെയ്യൂ! 16 00:01:00,546 --> 00:01:02,380 ഏവരും അഭിവാദ്യം ചെയ്യൂ! 17 00:01:08,755 --> 00:01:09,630 അഭയം പ്രാപിക്ക്! 18 00:01:09,713 --> 00:01:10,546 രാജ്ഞി! 19 00:01:11,838 --> 00:01:13,296 തിയോ! 20 00:02:33,421 --> 00:02:39,338 ദി ലോർഡ് ഓഫ് ദ റിംഗ്സ് : ദി റിംഗ്സ് ഓഫ് പവര് 21 00:04:29,171 --> 00:04:30,005 സഹായിക്കണേ! 22 00:04:38,005 --> 00:04:39,421 ഹാൾബ്രാൻഡ്! 23 00:04:45,255 --> 00:04:46,421 എലെൻഡീൽ! 24 00:04:49,088 --> 00:04:50,505 ഹാൾബ്രാൻഡ്! 25 00:04:51,338 --> 00:04:53,421 അമ്മ? അമ്മ? 26 00:04:55,130 --> 00:04:56,546 അമ്മേ! 27 00:04:57,421 --> 00:04:58,671 ഇവിടെ. 28 00:05:00,713 --> 00:05:01,880 ഇവിടെ വാ. 29 00:05:07,755 --> 00:05:10,171 -നിനക്ക് മുറിവേറ്റോ? -ഇല്ല. 30 00:05:12,505 --> 00:05:13,921 എനിക്കൊപ്പം നിൽക്ക്. 31 00:05:15,130 --> 00:05:15,963 വരൂ. 32 00:05:37,130 --> 00:05:39,713 ഒൻ്റാമോ എവിടെ? ഒൻ്റാമോ ഒപ്പമുണ്ടായിരുന്നു. 33 00:05:42,380 --> 00:05:43,630 പതിയെ, കുനിഞ്ഞ് വാ. 34 00:05:43,713 --> 00:05:45,213 കുനിയൂ, ഞാൻ വിട്ടുപോകില്ല. 35 00:05:45,630 --> 00:05:47,296 പടയാളീ, ഇവിടെ! 36 00:05:49,505 --> 00:05:50,546 വെലെൻഡീൽ. 37 00:06:15,005 --> 00:06:17,421 പടയാളീ, അവൻ ഇനിയില്ല. 38 00:06:18,588 --> 00:06:19,421 അവൻ പോയി. 39 00:06:21,005 --> 00:06:22,005 ഈ വഴി! 40 00:06:23,213 --> 00:06:25,421 -അവൻ പോയി... -വരൂ! 41 00:06:25,505 --> 00:06:27,088 പ്ലീസ്, ഞങ്ങളെ സഹായിക്കൂ! 42 00:06:27,171 --> 00:06:30,796 പടയാളികളേ, ആ മേൽക്കൂര താഴെ വീഴാൻ പോകുന്നു. 43 00:06:32,005 --> 00:06:33,505 വേഗം ഒരു പാത ശരിയാക്ക്. 44 00:06:53,755 --> 00:06:56,005 ഇവിടെ. ഈ വഴി. 45 00:06:56,088 --> 00:06:58,421 എൻ്റെ കൈപിടിക്ക്. നിനക്ക് കുഴപ്പമില്ല. 46 00:06:59,046 --> 00:07:01,463 മുന്നോട്ടുപോ. ഒപ്പം നിൽക്ക്. 47 00:07:02,713 --> 00:07:04,046 രാജ്ഞി, വേഗം വരൂ. 48 00:07:04,130 --> 00:07:05,130 പോകൂ. 49 00:07:07,671 --> 00:07:09,046 പാലത്തിന് നേർക്ക് പോ. 50 00:07:09,130 --> 00:07:10,546 അവരെ പുറത്താക്കൂ! 51 00:07:14,296 --> 00:07:15,130 അയ്യോ! 52 00:07:24,505 --> 00:07:28,046 ഇസീൽഡർ! 53 00:07:29,505 --> 00:07:31,838 വയസ്സൻ ബോൾഗർബക്ക് വേട്ടയ്ക്കു പോയി 54 00:07:31,921 --> 00:07:33,713 ഒരു മനോഹര ശരത്കാല ദിവസം 55 00:07:34,296 --> 00:07:36,505 അയാൾ നൂറ് വലിയ ഒച്ചുകളെ കണ്ടെത്തി 56 00:07:36,588 --> 00:07:38,505 അവ എൻ്റേതായെങ്കിലെന്ന് ആശിച്ചു. 57 00:07:38,588 --> 00:07:39,505 മുന്നോട്ട്. 58 00:07:39,588 --> 00:07:42,088 ഗ്രോവ്! ഇതാണതെന്ന് ഞാൻ കരുതുന്നു. 59 00:07:42,171 --> 00:07:43,671 മൂന്നുദിനംമുമ്പ് പറഞ്ഞതാ. 60 00:07:43,755 --> 00:07:46,755 അല്ല, അദ്ദേഹം പറഞ്ഞത് ശരിയാണ്. ഞാനത് ഓർക്കുന്നു. 61 00:07:46,838 --> 00:07:48,005 വരൂ. 62 00:07:48,088 --> 00:07:52,046 മണമടിക്കുന്നുണ്ടോ? തടിപ്പുക! മറ്റുള്ളവർ ബേക്കിംഗ് തുടങ്ങിക്കാണും. 63 00:08:21,796 --> 00:08:23,171 മിസ്റ്റർ ബറോസ്. 64 00:08:24,630 --> 00:08:25,880 എന്തുപറ്റി? 65 00:08:26,838 --> 00:08:32,671 തെക്കുള്ള ലാവ തുപ്പുന്ന പർവ്വതങ്ങളെപ്പറ്റി എൻ്റെ മുതുമുത്തച്ഛൻ പറയാറുണ്ടായിരുന്നു. 66 00:08:33,630 --> 00:08:35,171 അവ ഉറങ്ങാൻ പോകുന്നെന്നാ... 67 00:08:36,296 --> 00:08:38,338 ചിലപ്പോൾ നൂറുകണക്കിന് വർഷങ്ങൾ. 68 00:08:40,130 --> 00:08:45,963 ഒരു പുതിയ തിന്മ ഉയരുമ്പോൾ വീണ്ടും ഉണരാൻ മാത്രമായി. 69 00:09:08,213 --> 00:09:09,421 ബ്രാണ്ടിഫൂട്ട്. 70 00:09:10,505 --> 00:09:13,338 അവിടെ നിങ്ങളുടെ സുഹൃത്ത്. വലിയ ചേട്ടൻ. 71 00:09:14,255 --> 00:09:16,338 -നീ കരുതുന്നില്ല... -എന്ത് കരുതാൻ? 72 00:09:16,421 --> 00:09:17,921 അവന് അത് ശരിയാക്കാനാവും. 73 00:09:18,005 --> 00:09:20,130 -പോ നോറി. -ചെന്നായ്ക്കളെ തല്ലിയപോലെ. 74 00:09:20,213 --> 00:09:22,130 -നീ കാക്കുന്നോ? -എനിക്കറിയില്ല... 75 00:09:22,213 --> 00:09:23,630 അയാളേറെ നമ്മെ സഹായിച്ചു. 76 00:09:24,755 --> 00:09:27,255 അയാളോട് കൂടുതൽ ചോദിക്കുന്നത് മോശം കാര്യമാ. 77 00:09:28,713 --> 00:09:29,796 മനസ്സിലായി. 78 00:09:32,296 --> 00:09:33,505 ഞാനവനോട് ചോദിക്കും. 79 00:09:34,671 --> 00:09:35,505 സഡോക്! 80 00:09:35,588 --> 00:09:37,338 വഴിയിൽനിന്ന് മാറ്, കുട്ടികളേ. 81 00:09:42,005 --> 00:09:44,005 പുതുക്ക്... 82 00:09:44,088 --> 00:09:48,755 പുനഃസ്ഥാപിക്കൂ... 83 00:09:51,755 --> 00:09:53,546 പുനഃസ്ഥാപിക്കൂ... 84 00:09:54,296 --> 00:09:56,130 പൂക്കട്ടെ... 85 00:09:57,255 --> 00:09:59,463 -പൂക്കട്ടെ... -എന്താ പിറുപിറുക്കുന്നെ? 86 00:09:59,546 --> 00:10:02,755 വൃക്ഷത്തിന് മനസ്സിലാകാനായി ചെറിയ വാക്കുകളാവും. 87 00:10:02,838 --> 00:10:04,838 സഡോക്, മരങ്ങൾ സംസാരിക്കില്ല. 88 00:10:04,921 --> 00:10:05,963 ചിലത് സംസാരിക്കും. 89 00:10:06,880 --> 00:10:08,296 അവൻ്റെ ശ്രദ്ധമാറ്റരുത്. 90 00:10:14,171 --> 00:10:17,130 പുനഃസ്ഥാപിക്കൂ! 91 00:10:17,213 --> 00:10:18,296 പൂക്കട്ടെ! 92 00:10:18,380 --> 00:10:21,921 ഗ്രേറ്റ്-ഗോട്ട്സ്. അത് പ്രവർത്തിക്കുന്നു... 93 00:10:23,213 --> 00:10:29,213 ജീവിക്ക്! 94 00:10:33,713 --> 00:10:35,130 അവനത് ശരിയാക്കുന്നു. 95 00:10:35,213 --> 00:10:37,130 സഡോക് പറഞ്ഞതുപോലെ തന്നെ. 96 00:10:40,171 --> 00:10:41,255 ഡില്ലി, തിരികെ വരൂ! 97 00:10:45,005 --> 00:10:46,921 -അയ്യോ! -നോറി! 98 00:10:47,005 --> 00:10:48,880 എൻ്റെ പൊന്നു പെൺകുട്ടികൾ! 99 00:10:48,963 --> 00:10:50,713 നോറി! ഡില്ലി! ഡില്ലി. 100 00:10:50,796 --> 00:10:53,588 ഡില്ലി, നോറി, വല്ലതും പറ്റിയോ? 101 00:10:55,921 --> 00:10:57,046 അങ്ങനെ വരട്ടെ. 102 00:10:57,130 --> 00:10:58,713 നിനക്ക് വല്ലതും പറ്റിയോ? 103 00:10:58,796 --> 00:11:00,713 ഒന്നും പറ്റിയില്ല. ഞാൻ പറഞ്ഞില്ലേ. 104 00:11:01,338 --> 00:11:02,171 ഞാൻ... 105 00:11:23,463 --> 00:11:26,880 ഈ പർവതത്തിൽ നിന്ന് ഞങ്ങൾ പവിത്രമായ ഒന്ന് ചോദിക്കുന്നു. 106 00:11:28,671 --> 00:11:31,171 ഒപ്പം പവിത്രമായ ഒന്ന് വാഗ്ദാനംചെയ്യുന്നു. 107 00:11:32,630 --> 00:11:36,213 നിങ്ങളുടെ മിത്രിൽ ഖനികളിലേക്കുള്ള പ്രവേശനത്തിന് പകരമായി, 108 00:11:36,296 --> 00:11:38,755 അടുത്ത അഞ്ച് നൂറ്റാണ്ടുകളിലേക്ക് 109 00:11:38,838 --> 00:11:42,296 എറിയാഡോറിലെ മുതിർന്ന വനങ്ങളിൽ നിന്നുള്ള 110 00:11:42,380 --> 00:11:47,338 വേട്ടമൃഗങ്ങൾ, ധാന്യം, തടി എന്നിവ ഈ നഗരത്തിന് നൽകാൻ എൽവ്സ് തയ്യാറാണ്. 111 00:11:47,755 --> 00:11:49,088 അഞ്ച് നൂറ്റാണ്ടുകളോ? 112 00:11:49,171 --> 00:11:51,713 അവർക്കത് പാലിക്കാനായാൽ നല്ല വാഗ്ദാനമാണത്. 113 00:11:52,630 --> 00:11:54,630 പാലിക്കാത്ത വാഗ്ദാനം ഏകിയിട്ടില്ല. 114 00:11:56,755 --> 00:11:59,505 നീ സ്റ്റോൺ-ടങ്ക് കുറച്ച് വാക്കുകൾ പഠിച്ചു. 115 00:12:00,546 --> 00:12:01,796 ശ്രദ്ധേയം. 116 00:12:03,130 --> 00:12:06,963 എന്നോട് പറയൂ, ഞങ്ങൾ എന്തിന് എൽഫിനെ വിശ്വസിക്കണം? 117 00:12:08,796 --> 00:12:10,046 വിശ്വസിക്കേണ്ട. 118 00:12:12,088 --> 00:12:13,755 പക്ഷേ എന്നെ വിശ്വസിക്കാം. 119 00:12:14,505 --> 00:12:18,338 കാരണം ഞാൻ സാധാരണ എൽഫല്ല, എൽറോണ്ട് ഹാഫ്-എൽവൻ ആണ്. 120 00:12:19,088 --> 00:12:23,463 അവർക്ക് സ്വയം കാണാൻ കഴിയാത്തത് ഞാൻ എൽവ്സിൽ കാണുന്നു. 121 00:12:23,921 --> 00:12:26,713 അതാ ഞാനിപ്പോ മുന്നിൽ ഒറ്റയ്ക്ക് നിൽക്കുന്നത്... 122 00:12:30,588 --> 00:12:31,755 യാചനയോടെ. 123 00:12:33,630 --> 00:12:35,796 അങ്ങയ്ക്കെൻ്റെ ജനത്തെ രക്ഷിക്കാനായി. 124 00:12:37,505 --> 00:12:41,755 തിരുമനസ്സേ, പ്ലീസ്. ഞങ്ങളെ സഹായിക്കൂ. 125 00:12:52,755 --> 00:12:54,755 ഞാനെൻ്റെ മകനോട് സംസാരിക്കട്ടെ. 126 00:13:17,505 --> 00:13:19,505 എന്താണ് പിതാവേ അങ്ങയുടെ ഉത്തരം? 127 00:13:27,171 --> 00:13:32,671 ഔലേ നമ്മുടെ ആളുകളെ സൃഷ്ടിച്ചപ്പോൾ, അവൻ നമ്മെ രണ്ട് എലമെൻ്റുകൾ കൊണ്ടാണ് 128 00:13:33,880 --> 00:13:35,880 സൃഷ്ടിച്ചതെന്ന് പറയപ്പെടുന്നു. 129 00:13:37,088 --> 00:13:38,505 തീയും പാറയും. 130 00:13:40,505 --> 00:13:44,046 നമ്മുടെ ഉള്ളിലെ പാറ ചിരജീവിതം കൊതിക്കുന്നു, 131 00:13:44,130 --> 00:13:46,130 കാലവലിവിനെ പ്രതിരോധിക്കുന്നു. 132 00:13:47,421 --> 00:13:51,130 എന്നാൽ തീ സത്യത്തെ വഹിക്കുന്നു. 133 00:13:53,671 --> 00:13:56,963 എല്ലാം ഒരു ദിവസം ദഹിച്ച്, 134 00:13:57,046 --> 00:13:59,005 -ചാരമായി മാറണം. -പിതാവേ... 135 00:13:59,088 --> 00:14:01,755 താങ്ങാനാകാത്ത ഭൂമിയിൽ നാം കുഴിക്കുന്നില്ല. 136 00:14:01,963 --> 00:14:04,296 ഇരുട്ടിനുമപ്പുറം ആഴങ്ങളിൽ ഇറങ്ങുന്നു. 137 00:14:04,380 --> 00:14:09,171 പ്രലോഭിപ്പിക്കുന്ന നിഴലും, പാറയും, ഖനിയും പർവതത്തിനടിയിൽ നമ്മെ അടക്കം ചെയ്യാൻ. 138 00:14:09,255 --> 00:14:12,338 മരണത്തെ അതിജീവിക്കാൻ എൽവ്സിനെ സഹായിക്കുന്നതിന് 139 00:14:13,588 --> 00:14:15,546 ഞാൻ ഡ്വാർവൻ ജീവൻ ബലികൊടുക്കില്ല. 140 00:14:15,630 --> 00:14:17,213 മരണത്തെ അതിജീവിക്കാനോ? 141 00:14:18,755 --> 00:14:19,838 പിതാവേ! 142 00:14:23,046 --> 00:14:26,463 എൻ്റെ സുഹൃത്ത് മുങ്ങിമരിക്കാൻ പോകുന്നു, 143 00:14:27,755 --> 00:14:30,588 അവനെ രക്ഷിക്കാൻവേണ്ടി എന്നെ വിളിക്കുന്നു. 144 00:14:30,671 --> 00:14:32,838 പാറവീഴുമെന്ന് അങ്ങ് ഭയക്കുന്നതിനാൽ 145 00:14:32,921 --> 00:14:35,171 ഞാൻ അവൻ്റെ കൈ തട്ടിമാറ്റണമെന്നാണോ? 146 00:14:35,296 --> 00:14:38,713 എൽവ്സിൻ്റെ വിധി പല യുഗങ്ങൾക്കുമുമ്പേ തീരുമാനമായതാ. 147 00:14:39,546 --> 00:14:43,005 നമ്മളേക്കാൾ വളരെ ബുദ്ധിയും ദൂരക്കാഴ്ചയുള്ളവരുമായ 148 00:14:43,088 --> 00:14:45,380 ജ്ഞാനികളാണ് അത് തീരുമാനിച്ചത്. 149 00:14:46,921 --> 00:14:51,921 അവരുടെ ഇഷ്ടത്തെ ധിക്കരിച്ചാൽ ഈ രാജ്യം മുഴുവൻ വീണേക്കാം. 150 00:14:53,880 --> 00:14:55,880 ഒരുപക്ഷേ ഈ മുഴുവൻ മിഡിൽ എർത്തും. 151 00:15:07,338 --> 00:15:09,171 ക്ഷമിക്കണം മകനേ. 152 00:15:12,880 --> 00:15:14,546 പക്ഷേ അവരുടെ സമയമായി. 153 00:15:16,213 --> 00:15:19,088 പേൻ താടിയുള്ള, കരുതലില്ലാത്ത, മുതുമണ്ടൻ! 154 00:15:19,838 --> 00:15:21,046 അദ്ദേഹം ശരിയെങ്കിലോ? 155 00:15:21,130 --> 00:15:23,796 ഇത് സംഭവിക്കാൻ നിങ്ങൾ അനുവദിക്കില്ല! 156 00:15:26,088 --> 00:15:28,046 നമുക്കെന്ത് ചോയിസാണുള്ളത്? 157 00:15:28,130 --> 00:15:32,171 മറ്റ് ഡ്വാർഫ് പ്രഭുക്കൾ ഈ നിർദ്ദേശം സ്വീകരിക്കുമെന്ന് പറഞ്ഞില്ലേ. 158 00:15:32,255 --> 00:15:34,838 നമ്മൾ തന്നെ ഖനി വീണ്ടും തുറന്നാൽ, 159 00:15:34,921 --> 00:15:37,796 മിത്രിൽ ശേഖരിക്കാനൊരു സേഫ് വഴി അവരെ കാണിച്ചുകൊട്, 160 00:15:37,880 --> 00:15:39,546 അവരദ്ദേഹത്തെ പ്രേരിപ്പിക്കും. 161 00:15:39,630 --> 00:15:42,630 ഒരുപക്ഷേ നമുക്ക് പിതാവിനെ നിർബന്ധിക്കാനാവും. 162 00:15:43,213 --> 00:15:45,838 അദ്ദേഹം എൻ്റെ അച്ഛൻ എന്നതിലും ഉപരിയാണ്, ദിസാ. 163 00:15:47,713 --> 00:15:49,338 അദ്ദേഹം നമ്മുടെ രാജാവാണ്. 164 00:15:50,130 --> 00:15:52,713 രാജാവിൻ്റെ ഇഷ്ടം കാറ്റിലെറിയാനുള്ള ചവറായി 165 00:15:52,838 --> 00:15:55,130 കണക്കാക്കണമെന്ന് ഞാൻ നമ്മുടെ കുട്ടികളെ 166 00:15:55,213 --> 00:15:58,171 പഠിപ്പിച്ചാൽ ഞാൻ എങ്ങനെയുള്ള പിതാവായിരിക്കും? 167 00:16:05,296 --> 00:16:06,546 ശരി, നന്നായി. 168 00:16:07,796 --> 00:16:10,546 താടിയിൽ പേനാണെന്നു ഞാൻ പറയുകയോ വിഡ്ഢിയെന്നു 169 00:16:12,296 --> 00:16:14,463 -വിളിക്കുകയോ ചെയ്യരുതായിരുന്നു. -അതെ. 170 00:16:14,546 --> 00:16:15,630 വേണ്ട. 171 00:16:16,838 --> 00:16:20,046 നിങ്ങൾ അമ്മയുടെമേൽ സ്ലാഗ് കൂനയിടുന്നത് എനിക്കുവെറുപ്പാ. 172 00:16:21,838 --> 00:16:24,671 നിൻ്റമ്മയുടെ കേസിൽ, അവർക്ക് സത്യമായും പേനുണ്ട്. 173 00:16:24,755 --> 00:16:26,505 ഞാൻ തമാശപറഞ്ഞതാ. ഞാൻ തമാശ... 174 00:17:03,755 --> 00:17:07,005 ഡിന്നറിന് നിൽക്കാനായി എനിക്ക് പ്രേരിപ്പിക്കാനാവുമോ? 175 00:17:08,255 --> 00:17:10,130 ഗിൽ-ഗാലാടിനെ വിവരം അറിയിക്കണം. 176 00:17:12,880 --> 00:17:17,588 താമസിയാതെ, അദ്ദേഹം ഇനി രാജാവാകില്ല, എന്തെന്നാൽ ഇനി ഒരു ലിൻഡൻ ഉണ്ടാകില്ല. 177 00:17:24,838 --> 00:17:26,838 അപ്പോ ഇത് വിടപറയലാണോ? 178 00:17:29,046 --> 00:17:30,630 നമ്മൾ വിട പറയുന്നില്ല. 179 00:17:39,338 --> 00:17:40,921 -പറയുന്നത് നമാ... -നമാരി. 180 00:17:42,421 --> 00:17:44,630 അത് "വിടവാങ്ങലി"നുപരി അർത്ഥമാക്കുന്നു. 181 00:17:47,713 --> 00:17:51,213 അതിനർത്ഥം... "നന്മയിലേക്ക് പോകുക" എന്നാണ്. 182 00:19:13,880 --> 00:19:15,088 എൽറോണ്ട്! 183 00:19:28,588 --> 00:19:29,796 എന്തിനാണവരിതുചെയ്തെ? 184 00:19:31,546 --> 00:19:32,963 ഇത് അവരുടെ വീടാക്കാൻ. 185 00:19:34,380 --> 00:19:35,713 അവരുടെ ഷാഡോലാൻഡ്. 186 00:19:36,505 --> 00:19:38,838 അതിനാൽ നാമത് തിരിച്ചെടുത്ത് അവരെ ഓടിക്കുന്നു. 187 00:19:38,921 --> 00:19:41,255 നമുക്ക് സ്ഥാനമോ പോഷകസേനയോ ഇല്ല. 188 00:19:41,921 --> 00:19:43,505 ഈ ദേശങ്ങൾ നിർജീവമാണ്. 189 00:19:44,213 --> 00:19:45,630 ജീവിക്കുന്നവരിലേക്കുചേരൂ. 190 00:19:45,713 --> 00:19:47,588 അല്ലെങ്കിൽ അവരോട് പടവെട്ടണം. 191 00:19:49,421 --> 00:19:51,046 അത് കഴിഞ്ഞു. 192 00:19:51,130 --> 00:19:52,838 എനിക്കല്ല. ഞാനതനുവദിക്കില്ല! 193 00:19:52,921 --> 00:19:54,171 നാം ചെയ്തിരിക്കണം! 194 00:19:57,671 --> 00:19:58,921 നാം ചെയ്യണം. 195 00:20:03,880 --> 00:20:06,963 എന്തിനിത്ര വിഷമിക്കുന്നു? അത് നിൻ്റെ തെറ്റല്ല. 196 00:20:10,088 --> 00:20:11,296 അതെൻ്റെ തെറ്റാ. 197 00:20:21,671 --> 00:20:24,213 മുന്നോട്ട് നീങ്ങുക... അത്രേയുള്ളൂ... 198 00:20:30,921 --> 00:20:32,796 അവിടെ പുറകിലുള്ളവരെ സഹായിക്കുക. 199 00:21:00,921 --> 00:21:02,296 ഇസീൽഡർ? 200 00:21:14,921 --> 00:21:17,088 -രാജ്ഞി! -അവർ ജീവനോടുണ്ട്. 201 00:21:17,171 --> 00:21:18,755 -എൻ്റെ രാജ്ഞി. -അവരിവിടുണ്ട്. 202 00:21:18,838 --> 00:21:21,713 -അവർക്ക് സുഖമോ? -നഷ്ടമായെന്ന് കരുതി. 203 00:21:26,713 --> 00:21:27,963 എൻ്റെ രാജ്ഞി. 204 00:21:35,088 --> 00:21:36,338 എൻ്റെ കുതിരയെ എടുക്കൂ. 205 00:21:46,630 --> 00:21:48,338 ക്യാപ്റ്റൻ, താങ്കൾ... 206 00:21:51,296 --> 00:21:53,421 -ക്യാപ്റ്റൻ... -അവൻ എവിടെയാണ്? 207 00:21:58,838 --> 00:22:00,505 എൻ്റെ മകനെവിടെ? 208 00:22:03,838 --> 00:22:06,463 അവർ മരിച്ചു, അല്ലേ? 209 00:22:08,463 --> 00:22:12,338 അറോണ്ടീർ. എൻ്റെ സുഹൃത്തുക്കൾ. എൻ്റെ... 210 00:22:13,338 --> 00:22:16,546 എൻ്റെ അമ്മ. എല്ലാവരും. 211 00:22:17,796 --> 00:22:22,796 അറിയാനാവാത്തത് മനസ്സിനെ വിഷമിപ്പിക്കുന്നു. ഊഹം പറയാതെ. 212 00:22:29,171 --> 00:22:30,880 നാം പോലും എവിടേക്കാ പോകുന്നെ? 213 00:22:30,963 --> 00:22:34,338 ആ ദൂരെയുള്ള കൊടുമുടിക്കപ്പുറം ആ വരമ്പിൽ നൂമെനോർ അവരുടെ 214 00:22:34,421 --> 00:22:35,838 ക്യാമ്പ് സ്ഥാപിച്ചു. 215 00:22:36,588 --> 00:22:39,963 അതിജീവിച്ചവരോടൊപ്പം അവർ അവിടെയാണ് വേഗമെത്തുന്നത്. 216 00:22:42,130 --> 00:22:43,546 നിൻ്റമ്മയും അതിലുണ്ട്. 217 00:22:45,671 --> 00:22:48,921 ഒപ്പം ജാഗ്രത. ഓർക്കുകൾ ഇപ്പോ പകൽ വെട്ടത്തിൽ നീങ്ങും. 218 00:22:50,588 --> 00:22:52,838 ഞാൻ മുമ്പ് ഓർക്ക്സിനെ കൊന്നിട്ടുണ്ട്. 219 00:22:52,921 --> 00:22:56,338 ഞാൻ നിൻ്റെ പ്രായമായപ്പോൾ ഓർക്കുകൾ എന്നൊന്നില്ലായിരുന്നു. 220 00:22:56,421 --> 00:22:59,546 എന്നിട്ടിപ്പോൾ? നിങ്ങളെത്ര എണ്ണത്തിനെ കൊന്നു? 221 00:22:59,630 --> 00:23:01,713 -ഒത്തിരി. -നല്ലത്. 222 00:23:02,505 --> 00:23:04,505 അത്തരം വാക്കുകൾ ഞാൻ ഉപയോഗിക്കില്ല. 223 00:23:05,505 --> 00:23:06,588 എന്തുകൊണ്ടില്ല? 224 00:23:07,213 --> 00:23:10,588 നീചകൃത്യത്തെ "നല്ലതെ"ന്നു പറയുന്നത് ഹൃദയത്തെ നീചമാക്കും. 225 00:23:11,921 --> 00:23:14,671 നമ്മുടെ ഉള്ളിൽ തിന്മവളരാൻ അത് ഇടം നൽകുന്നു. 226 00:23:15,880 --> 00:23:18,463 സകല യുദ്ധങ്ങളും അകത്തും പുറത്തും നടക്കുന്നു. 227 00:23:19,671 --> 00:23:22,005 അത് ഓരോ സൈനികനും ശ്രദ്ധിക്കണം. 228 00:23:23,546 --> 00:23:26,296 ഞാനാണെങ്കിലും. നീയാണെങ്കിലും. 229 00:23:27,963 --> 00:23:29,213 അപ്പോ ഞാനൊരു സൈനികനോ? 230 00:23:40,088 --> 00:23:42,213 ഞങ്ങൾക്കിനിയും നിന്നെ സൈനികനാക്കാം. 231 00:24:21,921 --> 00:24:24,671 പാളയത്തിലെത്താൻ ഇനി എത്ര ദൂരം കൂടിയുണ്ട്? 232 00:24:26,046 --> 00:24:27,588 അത് ഈ മലയ്ക്കപ്പുറമാണ്. 233 00:24:40,338 --> 00:24:43,338 ഈ പുകയിൽനിന്ന് മുക്തമാകുന്നതിന് എത്രദൂരംകൂടി പോണം? 234 00:24:46,963 --> 00:24:47,796 ഇവിടെ നിൽക്കാം. 235 00:24:59,588 --> 00:25:01,755 എത്രനേരമായി നാം മുക്തിപ്രാപിച്ചിട്ട്? 236 00:25:03,171 --> 00:25:04,588 ഏകദേശം ഒരു മൈൽ. 237 00:25:06,213 --> 00:25:07,463 എനിക്ക് മനസ്സിലായി. 238 00:25:22,255 --> 00:25:23,338 കാണാമോ? 239 00:25:26,213 --> 00:25:27,463 ഇരുട്ട് മാത്രം. 240 00:25:34,005 --> 00:25:35,838 നിങ്ങളിരുവരും മുന്നോട്ടുനടക്ക്. 241 00:25:36,921 --> 00:25:40,088 എൻ്റെ കുതിരയെ നയിക്കൂ. ആരുടെയും ശ്രദ്ധ വേണ്ട. 242 00:25:42,713 --> 00:25:43,880 എലെൻഡീൽ? 243 00:25:46,171 --> 00:25:48,296 എലെൻഡീൽ, പ്ലീസ്. 244 00:25:49,296 --> 00:25:50,546 നടന്നുകൊണ്ടിരിക്ക്. 245 00:26:17,046 --> 00:26:19,213 അതിൻ്റെ പേര് ഗ്രീൻവുഡ് ദി ഗ്രേറ്റ്. 246 00:26:19,296 --> 00:26:22,796 നിങ്ങളുടെ തല താഴ്ത്തി ആ പാറക്കെട്ടുകളിൽ കണ്ണുവയ്ക്കൂ. 247 00:26:22,880 --> 00:26:25,963 ദൂരെയുള്ള ബിഗ്ഫോക്കിൻ്റെ വാസസ്ഥലങ്ങൾ കാണാനാവും. 248 00:26:26,796 --> 00:26:30,713 ഭാഗ്യമുണ്ടായാൽ, നക്ഷത്രങ്ങളെ കണ്ടെത്താൻ അവിടുള്ളവര് സഹായിക്കും. 249 00:26:36,713 --> 00:26:38,463 എനിക്ക് പറയാനാവുന്നത് ഇതുമാത്രമാ, 250 00:26:38,546 --> 00:26:40,255 ആയിരമാണ്ടുകൾക്ക് മുമ്പ് 251 00:26:40,338 --> 00:26:43,296 പൂർവ്വികർ അജ്ഞാതദേശങ്ങളിൽ ജീവിച്ചിരുന്ന കാലംമുതൽ 252 00:26:43,380 --> 00:26:45,421 ഹാർഫൂട്ട്-ഫോക്ക് അവയെകണ്ടിട്ടില്ല. 253 00:26:45,505 --> 00:26:50,213 അവിടെത്താൻ ഒരുപാട് നടക്കണം. വലിയ കാലുകളുള്ള ഒരാൾക്കുപോലും വേണം. 254 00:29:07,505 --> 00:29:09,838 നമ്മുടെ ആചാരമനുസരിച്ച് നിൽക്കണമായിരുന്നു. 255 00:29:12,338 --> 00:29:17,046 ആ നക്ഷത്രം വീഴുന്നത് കണ്ടപ്പോൾ ഞാനതിനെ വെറുതെ വിടണമായിരുന്നു. 256 00:29:17,130 --> 00:29:19,505 -എലനോർ... -അമ്മ എന്നോട് പറയാൻ ശ്രമിച്ചതാ. 257 00:29:22,213 --> 00:29:23,838 ഇപ്പോ ഞാൻ മനസ്സിലാക്കുന്നു. 258 00:29:26,130 --> 00:29:27,713 ഞാനൊരു ഹാർഫൂട്ട് മാത്രമാണെന്ന്. 259 00:29:32,255 --> 00:29:33,838 ഞാൻ അത്രയേ ആകുകയുള്ളൂ. 260 00:29:38,213 --> 00:29:40,213 ഉറങ്ങാൻ നോക്കൂ നോറി. 261 00:29:42,588 --> 00:29:44,921 ബാക്കിയുള്ളവ നമുക്ക് രാവിലെ ചെയ്യാം. 262 00:30:17,421 --> 00:30:19,421 അടുപ്പമുള്ളയാളെ നഷ്ടമായിട്ടുണ്ടോ? 263 00:30:21,130 --> 00:30:22,296 ഓർക്സിനോടുള്ളതോ? 264 00:30:24,130 --> 00:30:25,546 ഞാനുദ്ദേശിക്കുന്നത് കുടുംബം. 265 00:30:27,755 --> 00:30:30,088 എൻ്റെ സഹോദരൻ. ഫിൻറോഡ്. 266 00:30:36,421 --> 00:30:37,755 ഒപ്പം എൻ്റെ ഭർത്താവും. 267 00:30:39,255 --> 00:30:40,671 ഭർത്താവോ? 268 00:30:41,546 --> 00:30:44,046 കെലിബോറ്ൻ എന്നാ അദ്ദേഹത്തിൻ്റെ പേര്. 269 00:30:47,046 --> 00:30:48,880 ഞങ്ങളൊരു പൂമേട്ടിൽ കണ്ടുമുട്ടി. 270 00:30:50,755 --> 00:30:52,755 ഞാൻ നൃത്തംചെയ്യവേ എന്നെ കണ്ടു. 271 00:30:55,046 --> 00:30:56,796 നീ നൃത്തം ചെയ്യുകയായിരുന്നോ? 272 00:30:57,963 --> 00:31:00,463 അന്ന് യുദ്ധം വളരെ അകലെയാണെന്ന് തോന്നി. 273 00:31:04,296 --> 00:31:06,296 അദ്ദേഹം അതിനുപോയപ്പോ ഞാൻ ശകാരിച്ചു. 274 00:31:07,130 --> 00:31:09,130 അദ്ദേഹത്തിൻ്റെ കവചം യോജിച്ചില്ല. 275 00:31:10,796 --> 00:31:12,463 ഞാൻ സിൽവർ ക്ലാമെന്ന് വിളിച്ചു. 276 00:31:16,880 --> 00:31:18,880 പിന്നീട് ഞാനദ്ദേഹത്തെ കണ്ടിട്ടില്ല. 277 00:31:30,046 --> 00:31:31,463 എൻ്റെ മഹതീ. 278 00:31:33,713 --> 00:31:35,171 നീ നേരത്തെ പറഞ്ഞത്... 279 00:31:36,671 --> 00:31:37,880 നിനക്ക് തെറ്റി. 280 00:31:39,255 --> 00:31:40,630 അത് നിൻ്റെ തെറ്റല്ല. 281 00:31:42,255 --> 00:31:43,088 അത് എൻ്റെയാണ്. 282 00:31:43,171 --> 00:31:45,505 ഇത് സംഭവിക്കണമെന്ന് നീ ഉദ്ദേശിച്ചതല്ല. 283 00:31:46,130 --> 00:31:50,588 ഞാൻ ശത്രുവിന് ശക്തി നൽകി. അതിനാൽ അത് എന്നെ ഉത്തരവാദിയാക്കുന്നു. 284 00:31:51,296 --> 00:31:53,463 ചിലർക്ക് കാര്യങ്ങളുടെ രീതി അതാണ്. 285 00:31:55,796 --> 00:31:59,380 എന്നാൽ ജ്ഞാനികളും നമ്മുടെ ഉദ്ദേശ്യം അറിയുമെന്ന് ഞാൻ കരുതുന്നു. 286 00:32:00,713 --> 00:32:02,296 ഇത് നിന്നിലുണ്ടായിരുന്നില്ല. 287 00:32:04,963 --> 00:32:08,546 ഈ ദിവസത്തെ ഭാരം നിൻ്റെ ചുമലിൽ എടുക്കരുത് തിയോ. 288 00:32:10,796 --> 00:32:13,546 അതിൻ്റെ ദുരിതത്തിൽ നിന്ന് നീ മോചനം നേടില്ല. 289 00:32:17,255 --> 00:32:21,088 പക്ഷെ ഞാനെങ്ങനെ അത് കയ്യൊഴിയും? 290 00:32:29,296 --> 00:32:34,213 അന്ധകാരത്തിനപ്പുറമുള്ള ശക്തികൾ ഈ ലോകത്ത് പ്രവർത്തിക്കുന്നുണ്ട്. 291 00:32:36,171 --> 00:32:38,296 ഒരുപക്ഷേ ഇതുപോലുള്ള ദിനങ്ങളിൽ, അവരുടെ 292 00:32:38,380 --> 00:32:41,380 പ്ലാനുകളിൽ വിശ്വസിക്കയല്ലാതെ നമുക്ക് വേറെ വഴികളില്ല. 293 00:32:42,671 --> 00:32:44,171 നമ്മുടേത് അടിയറവ് വയ്ക്കുക. 294 00:32:44,755 --> 00:32:47,338 എൻ്റെ വീട് പോയി. 295 00:32:50,380 --> 00:32:52,213 അതിലെ പ്ലാനെവിടെ? 296 00:32:58,963 --> 00:33:00,546 എനിക്കത് കാണാനാവുന്നില്ല. 297 00:33:21,088 --> 00:33:21,921 സാർ... 298 00:33:22,630 --> 00:33:23,671 മിണ്ടാതിരി. 299 00:34:13,921 --> 00:34:17,046 അതെന്താണ്? നീ എന്താണ് മണക്കുന്നത്? 300 00:34:26,796 --> 00:34:27,963 ചാരം. 301 00:34:28,880 --> 00:34:30,880 ചാരമല്ലാതെ മറ്റൊന്നുമില്ല. 302 00:34:33,838 --> 00:34:36,463 വരൂ. നാം സമയം കളയുകയാണ്. 303 00:34:47,546 --> 00:34:49,421 നിങ്ങൾ കഴിയുന്നത്ര വിശ്രമിക്കൂ. 304 00:34:50,630 --> 00:34:52,213 വെളുപ്പിന് നാം നീങ്ങും. 305 00:34:54,380 --> 00:34:55,796 ഏത് വെളുപ്പിന്? 306 00:35:27,255 --> 00:35:28,463 വീണ്ടുമൊരു കുലുക്കം. 307 00:35:29,046 --> 00:35:31,546 പാറകൾ അടങ്ങാൻ അതിന് നാം സമയം നൽകണം. 308 00:35:45,005 --> 00:35:47,546 സ്വയം അച്ചടക്കം, മാസ്റ്റർ എൽഫ്. 309 00:35:48,046 --> 00:35:50,046 അത് നിനക്ക് വിജയം നൽകുമോ? 310 00:35:51,630 --> 00:35:53,130 മത്സരത്തിൽ അത് ചെയ്തു. 311 00:35:54,671 --> 00:35:56,088 അതു ചെയ്തോ? 312 00:36:06,088 --> 00:36:07,088 ഇല്ല. 313 00:36:08,671 --> 00:36:10,588 നീ മനഃപൂർവം തോറ്റു? 314 00:36:10,671 --> 00:36:12,546 നിന്നെ തോൽപ്പിക്കാനുദ്ദേശിച്ചില്ല. 315 00:36:13,005 --> 00:36:15,671 മറിച്ച്, അങ്ങയുടെ ശ്രദ്ധ എനിക്ക് വേണമായിരുന്നു. 316 00:36:16,296 --> 00:36:18,130 എൽഫ് കള്ളം പറയുന്നു. 317 00:36:21,921 --> 00:36:23,546 എനിക്ക്... 318 00:36:26,546 --> 00:36:27,963 ശ്വാസംമുട്ടി. 319 00:36:37,880 --> 00:36:38,963 അത് പൊട്ടിക്ക്. 320 00:36:43,671 --> 00:36:47,171 ഞാൻ കരുതിയത് നീ എൽഫിനു മുന്നിൽ ഒരു ചെറു ഡ്വാർവിഷ് ആണെന്നാ. 321 00:36:47,671 --> 00:36:51,505 നീ തികച്ചും ഒരു എൽവിഷ് ഡ്വാർഫാണ് ഡ്യൂറിൻ. 322 00:36:53,046 --> 00:36:54,463 ഡ്യൂറിൻ്റെ മകൻ. 323 00:36:56,005 --> 00:36:59,380 -ഡ്യൂറിൻ്റെ ചെറുമകൻ... -വേണമെങ്കിൽ നീ പരിഹസിച്ചോളൂ. 324 00:36:59,463 --> 00:37:03,963 ഒരു ഡ്വാർഫിന് ചെയ്യാനാവുന്ന വലിയ കാര്യം സ്വപിതാവിൻ്റെ പേരിന് യോഗ്യനാകുക എന്നതാ. 325 00:37:10,546 --> 00:37:12,213 രഹസ്യപേരുകൾ ഞങ്ങൾക്കുണ്ട്, 326 00:37:13,213 --> 00:37:15,880 അത് ഞങ്ങൾക്കിടയിൽ മാത്രമേ ഉപയോഗിക്കൂ. 327 00:37:15,963 --> 00:37:19,296 ഞങ്ങളവ കുടുംബത്തിനുമാത്രമേ വെളിപ്പെടുത്തൂ. 328 00:37:19,380 --> 00:37:25,338 ഭാര്യമാർ, മാതാപിതാക്കൾ, സഹോദരിമാർ, സഹോദരന്മാർ എന്നിവരോട്. 329 00:37:33,088 --> 00:37:35,588 -എൽറോണ്ട്... -പറയേണ്ടതില്ല ഡ്യൂറിൻ. 330 00:37:38,796 --> 00:37:40,213 അത് പിന്നീടാകാം. 331 00:37:42,671 --> 00:37:43,755 ശരി. 332 00:39:02,546 --> 00:39:03,505 ഡ്യൂറിൻ... 333 00:39:10,463 --> 00:39:11,588 പിതാവേ... 334 00:39:14,546 --> 00:39:17,171 നാം വിചാരിച്ചതിലും അധികമാണ് അത്. 335 00:39:17,255 --> 00:39:19,671 -ഡ്യൂറിൻ രാജാവേ, അവിടെ ഒരു... -മതി! 336 00:39:22,838 --> 00:39:27,088 പിതാവേ, അതിലൊന്നു നോക്കൂ. 337 00:39:31,088 --> 00:39:32,421 ആ എൽഫിനെ പിടിക്കൂ. 338 00:40:26,005 --> 00:40:27,630 നിന്നമ്മ നിന്നെ പ്രസവിച്ചപ്പോ, 339 00:40:30,171 --> 00:40:33,171 നിന്റെ ഉള്ളിൽ എന്തോ വൈകല്യം രൂപപ്പെട്ടിരുന്നു. 340 00:40:34,588 --> 00:40:36,671 നിൻ്റെ ശ്വാസഗതി മുറിഞ്ഞ്, വരണ്ടതായി. 341 00:40:38,838 --> 00:40:43,505 ചോക്സ്റ്റോണുകൾ ചുരണ്ടും പോലെ ഒരു നേർത്ത ദയനീയ ശബ്ദം. 342 00:40:46,171 --> 00:40:48,755 നീ ആദ്യശീതകാലം കാണില്ലെന്ന് ആളുകൾ പറഞ്ഞു. 343 00:40:51,838 --> 00:40:53,338 എല്ലാ രാത്രിയും, 344 00:40:54,713 --> 00:40:58,713 നിൻ്റമ്മ കരഞ്ഞുതളർന്ന് ഉറങ്ങിയശേഷം, നിന്നെ തീവെട്ടത്തിലേക്കുനീക്കി, 345 00:41:00,380 --> 00:41:02,380 ഞാൻ രാത്രി മുഴുവൻ, 346 00:41:04,630 --> 00:41:06,630 നിൻ്റെ താടി ഉയർത്തി പിടിക്കും. 347 00:41:08,671 --> 00:41:10,838 അത് ഭാരം ലേശം ലഘുവാക്കുന്നതായിതോന്നി. 348 00:41:12,130 --> 00:41:13,421 പിന്നെ ഒരു രാത്രി, 349 00:41:13,505 --> 00:41:16,755 ഞാൻ നിൻ്റെ ചെറിയ, നഗ്നമായ മുഖത്തേക്ക് നോക്കി, 350 00:41:18,588 --> 00:41:20,588 അതിൽ ഒരു പഴയ 351 00:41:22,880 --> 00:41:28,880 ഡ്വാർവൻ രാജാവിൻ്റെ വലിയ നരച്ച താടി ഞാൻ കണ്ടു. 352 00:41:30,213 --> 00:41:34,463 ശക്തവും ഭയങ്കരവുമായ ബാനറുകളുള്ള ഒരു സൈന്യത്തെപ്പോലെ. 353 00:41:38,296 --> 00:41:41,505 നിൻ്റെ അമ്മ ഉണർന്നപ്പോൾ ഞാൻ അവളോട് പറഞ്ഞു, 354 00:41:43,546 --> 00:41:46,338 അവൾ ഇനി കരയേണ്ടെന്ന്. 355 00:41:46,421 --> 00:41:52,421 നമ്മുടെ മകൻ ജീവിക്കും, അവൻ മലമറിക്കും, അത്ഭുതങ്ങൾ കാണിക്കും! 356 00:41:58,880 --> 00:42:02,088 ഞാനൊരു ദ്വാരം കുഴിക്കുമ്പോൾ അങ്ങ് വിഷമിച്ചാൽ, 357 00:42:02,171 --> 00:42:05,505 പിതാവേ, ഞാനെങ്ങനെ മലമറിക്കുമെന്നാ അങ്ങ് കരുതുന്നത്? 358 00:42:06,421 --> 00:42:08,505 നീ എനിക്ക് മഹത്വമാണ് ഓതുന്നത്, 359 00:42:09,338 --> 00:42:13,213 എന്നാൽ നിന്നിൽ ഉടലെടുക്കാത്ത ഏതൊരു അഭിലാഷവും ആഗ്രഹവും 360 00:42:13,296 --> 00:42:15,255 ചിന്തയും 361 00:42:15,338 --> 00:42:20,463 എന്നിൽ നിരുത്സാഹം കൊണ്ടുവരുന്നു. 362 00:42:20,546 --> 00:42:23,838 വലിയ ഭാരങ്ങൾ വഹിക്കേണ്ട ഇരുമ്പ് 363 00:42:23,921 --> 00:42:27,255 ഏറ്റവും കഠിനമായ പതംവരുത്തലും സഹിക്കണം! 364 00:42:27,338 --> 00:42:30,963 അങ്ങയുടെ സഖ്യകക്ഷികളെ മരണത്തിന് വിടുന്നത് പതംവരുത്തലല്ല. 365 00:42:33,755 --> 00:42:36,963 എൽറോണ്ട് എനിക്ക് ഒരു സഹോദരനാണ്, 366 00:42:37,046 --> 00:42:40,588 അവൻ എൻ്റെ സ്വന്തം അമ്മയുടെ ഗർഭപാത്രത്തിൽ പിറന്നപോലെ. 367 00:42:42,171 --> 00:42:43,880 നിനക്കെങ്ങനെ ധൈര്യം വന്നു... 368 00:42:49,671 --> 00:42:51,505 നിനക്കെങ്ങനെ ധൈര്യം വന്നു! 369 00:42:53,088 --> 00:42:54,713 സ്വന്തം വംശത്തെ ഒറ്റാനുള്ള 370 00:42:54,796 --> 00:42:58,421 നിൻ്റെ തീരുമാനം രക്ഷിക്കാൻ നിൻ്റമ്മയുടെ ഓർമ്മകളെ വരുത്തുകയോ? 371 00:42:58,505 --> 00:43:01,380 അല്ല! നമ്മുടെ വംശത്തെ ഒറ്റിക്കൊടുത്തത് അങ്ങാണ്! 372 00:43:01,463 --> 00:43:05,296 ഭൂതകാലത്തോട് പറ്റിനിൽക്കാനായി ഞങ്ങളുടെ ഭാവി നശിപ്പിക്കുന്നു! 373 00:43:05,380 --> 00:43:07,963 ധരിക്കുന്ന കിരീടം അങ്ങ് അശുദ്ധമാക്കുന്നു! 374 00:43:50,546 --> 00:43:51,963 അതുവിട്. 375 00:43:54,963 --> 00:43:56,630 ഇനി അതിന് നിനക്കവകാശമില്ല. 376 00:44:13,921 --> 00:44:18,546 ആ ശരത്കാല ദിനത്തിൽ അവൻ ഒച്ചിനെ പിടിക്കുമ്പോൾ 377 00:44:18,630 --> 00:44:22,421 കരയുന്ന കുഞ്ഞിനെ അവൻ നോക്കാതിരുന്നപ്പോൾ അരുവി കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി 378 00:44:22,505 --> 00:44:25,713 പോപ്പീ? നീ എന്താ ചെയ്യുന്നെ'? 379 00:44:25,796 --> 00:44:27,755 പാത്രം കൊണ്ടുവരുവാ, എങ്ങനിരിക്കും? 380 00:44:27,838 --> 00:44:30,755 ഭക്ഷണമരുത്. തീറ്റ നിർത്ത്! നാമത് സംരക്ഷിക്കണം. 381 00:44:30,838 --> 00:44:34,630 പുറത്ത് ഒന്ന് നോക്കിയാലോ, എന്നിട്ട് സംസാരിക്കാം. 382 00:44:37,296 --> 00:44:38,130 എന്ത്... 383 00:44:43,630 --> 00:44:47,046 -അത് നോക്ക്! വൗ! -ആവശ്യം കഴിഞ്ഞുള്ളവ ചന്തയിൽ വിൽക്കാം. 384 00:44:51,463 --> 00:44:52,296 അത് ഇതാ. 385 00:44:54,630 --> 00:44:57,755 എനിക്ക് മനസ്സിലാകുന്നില്ല. എങ്ങനെ? 386 00:44:57,838 --> 00:44:59,088 നീ എന്ത് കരുതുന്നു? 387 00:45:00,713 --> 00:45:02,130 സ്ട്രെയ്ഞ്ചർ ശരിയാക്കി. 388 00:45:04,005 --> 00:45:05,796 നിനക്ക് വിശ്വസിക്കാനാകുമോ നോറി? 389 00:45:05,880 --> 00:45:08,213 ഇന്നുരാത്രി വിരുന്നിനുള്ളത് ഇവിടുണ്ട്, 390 00:45:08,296 --> 00:45:11,213 ഫ്രോസൻ ഫിഷ് വരെ വയ്ക്കാനുള്ളത് ബാക്കിയുണ്ട്. 391 00:45:11,296 --> 00:45:14,421 ആപ്പിൾ-സോസേജാ 'ഉണ്ടാക്കാൻ പോകുന്നത്', മാൽവ പറയുന്നു. 392 00:45:14,505 --> 00:45:16,505 -ആപ്പിൾ സോസ്. -അതാണ് ഞാൻ പറഞ്ഞത്. 393 00:45:30,130 --> 00:45:31,463 പിതാവിൽ നിന്ന്. 394 00:45:31,546 --> 00:45:33,838 നന്ദി, മാൽവ. നിൻ്റെ സോദരി എവിടെപോയി? 395 00:45:33,921 --> 00:45:37,296 ഞങ്ങൾക്കുകിട്ടി. അവിടെ സ്ഥലമുണ്ടോ? ഞങ്ങളുടെ ജോലി കഴിഞ്ഞു. 396 00:45:37,838 --> 00:45:41,255 ...അതിലേക്ക് ഒഴുക്കി വളരെ ഉച്ചത്തിൽ അവൾ കരഞ്ഞു 397 00:45:41,338 --> 00:45:43,421 ഫ്രോഗ് ഫിഷീസിൻ്റെ രാജാവ് 398 00:45:43,505 --> 00:45:45,755 അവളെ ഒരു ഒച്ചാക്കി മാറ്റി 399 00:45:46,213 --> 00:45:51,005 വൃദ്ധനായ ബോൾഗർബക്ക് അവളെ പിടികൂടി, വളരെ ചാറുള്ളതാണ്, മധുരവുമാണ് 400 00:45:51,088 --> 00:45:55,088 അതവൻ്റെ കുഞ്ഞു മകളാന്ന് അവർ പറഞ്ഞു പക്ഷേ അവനത് തിന്നാതിരിക്കാതെവയ്യ. 401 00:47:42,671 --> 00:47:43,838 നിൽക്ക്! 402 00:47:45,921 --> 00:47:47,546 നീ തെറ്റായ വഴിക്കാ പോകുന്നേ. 403 00:47:49,796 --> 00:47:51,255 അവൻ ആ വഴിക്ക് പോയി. 404 00:47:53,005 --> 00:47:54,255 ഇനി പോകൂ. 405 00:48:07,921 --> 00:48:09,130 നോറി! 406 00:48:12,421 --> 00:48:14,338 -അവളെ വെറുതെവിടൂ! -നീ അവളെ കേട്ടു. 407 00:48:14,421 --> 00:48:16,338 -ഇപ്പോൾ നീ മാറിപ്പോ! -മാറിപ്പോ! 408 00:48:17,380 --> 00:48:20,880 നീ അവളെ നോവിച്ചാൽ, ഞാൻ നിൻ്റെ തല തെറിപ്പിക്കും. 409 00:49:35,963 --> 00:49:38,505 വാ. അങ്ങനാകട്ടെ. നിൻ്റെ കൈകൾ സൂക്ഷിക്ക്... 410 00:49:40,213 --> 00:49:41,046 ഇപ്പോ ഒരുമിച്ച്. 411 00:49:45,838 --> 00:49:46,796 ഹുവാ! 412 00:49:49,421 --> 00:49:50,838 അവനെ എനിക്ക് തരൂ. 413 00:49:56,046 --> 00:49:56,880 ഇല്ല! 414 00:49:58,130 --> 00:50:00,546 നീ വീട്ടിലേക്ക് വരും. ഞാൻ പറഞ്ഞതുകേട്ടോ? 415 00:50:01,588 --> 00:50:03,005 നീ ഞങ്ങളുടെ കൂടെ വരുന്നു. 416 00:50:10,505 --> 00:50:13,338 പ്ലീസ്. ബെറക്. 417 00:50:14,505 --> 00:50:16,755 -പ്ലീസ്. -അവൻ അങ്ങയെ കേൾക്കില്ല. 418 00:50:19,005 --> 00:50:21,005 അവൻ നമ്മിലാരെയും കേൾക്കില്ല. 419 00:50:57,088 --> 00:50:59,671 ഞാൻ എൽഫിനെ കപ്പലിൽ കയറ്റരുതായിരുന്നു. 420 00:51:02,463 --> 00:51:05,130 ഞാനവളെ കണ്ടെത്തിയ കടലിൽ ഉപേക്ഷിക്കണമായിരുന്നു. 421 00:52:47,130 --> 00:52:48,546 തിയോ? 422 00:53:34,838 --> 00:53:38,671 ക്യുയീൻ റീജൻ്റ്. അവരിവിടെ ഉണ്ടോ? 423 00:53:45,921 --> 00:53:47,921 ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി. 424 00:53:49,046 --> 00:53:50,880 ഒരു മണിക്കൂറിൽ പുറപ്പെടാം. 425 00:53:51,463 --> 00:53:53,546 സൗത്ത്ലാൻഡേഴ്സിൻ്റെ കാര്യമോ? 426 00:53:53,630 --> 00:53:57,630 അവരെ ഒരു സുരക്ഷിത ക്യാമ്പിലേക്ക് കൊണ്ടുപോകാൻ സൈനികർ പിന്നിലുണ്ടാവും. 427 00:53:59,546 --> 00:54:01,213 ഒപ്പം കാണാതായവരെ അന്വേഷിക്കണം. 428 00:54:12,338 --> 00:54:13,338 ഗലാദ്രിയൽ. 429 00:54:36,921 --> 00:54:38,671 നൂമെനോറിൽ ആരും മുട്ടുകുത്തുന്നില്ല. 430 00:54:39,796 --> 00:54:41,796 അങ്ങ് നൂമെനോറിലല്ല. 431 00:54:42,921 --> 00:54:44,921 നിങ്ങൾ ഇരുവരും അല്ല. 432 00:54:45,630 --> 00:54:48,046 എൻ്റേതു മാത്രമായ ഒരു തെറ്റ്. 433 00:54:48,588 --> 00:54:51,171 നമ്മുടെ കപ്പലുകൾ കാക്കുന്നു, എൻ്റെ രാജ്ഞി. 434 00:54:53,963 --> 00:54:56,296 നമുക്ക് ഈ അപകടമേഖല വിട്ടുപോകാം. 435 00:55:16,921 --> 00:55:19,755 എൽഫ്, എൻ്റെ കാര്യത്തിൽ ഖേദം വേണ്ട. 436 00:55:21,171 --> 00:55:24,171 നമ്മുടെ ശത്രുക്കൾക്കായി അത് കരുതിവയ്ക്കൂ. 437 00:55:26,046 --> 00:55:28,463 അവർ തുടക്കമിട്ടത് എന്താന്ന് അവർക്കറിയില്ല. 438 00:55:37,130 --> 00:55:39,880 എന്തെന്നാൽ, അർ-ഇൻസിലദ്ദൂണിൻ്റെ മകളായ മീറിയാൽ, 439 00:55:40,921 --> 00:55:43,546 ഇത് ശപഥം ചെയ്യുന്നു. 440 00:55:44,088 --> 00:55:45,838 നൂമെനോർ തിരിച്ചെത്തും. 441 00:55:48,546 --> 00:55:51,630 അപ്പോൾ എൽവ്സ് തയ്യാറായിരിക്കും. 442 00:55:55,213 --> 00:55:58,213 ക്യാപ്റ്റൻ, നാം വൈകാതെ യാത്ര ചെയ്യും. 443 00:56:01,880 --> 00:56:03,130 ക്യാപ്റ്റൻ? 444 00:56:12,380 --> 00:56:13,630 എനിക്ക് മനസ്സിലായി. 445 00:56:31,171 --> 00:56:35,171 ഇപ്പോ നീ റഡിയാക്. എണീക്ക്. നമുക്കാവുന്നത് ശേഖരിക്കാനെന്നെ സഹായിക്കൂ. 446 00:56:36,963 --> 00:56:38,963 നോറി, ഇപ്പോ. 447 00:56:39,046 --> 00:56:42,005 ഇത് നിൻ്റെ ആത്മശക്തിയെ തകർക്കരുത്. എല്ലാം ശരിയാവും. 448 00:56:42,088 --> 00:56:45,838 അവളോട് കള്ളം പറയരുത്, ലാർഗോ. അവൾക്കത് മനസ്സിലാകാൻ പ്രായമായി. 449 00:56:45,921 --> 00:56:48,296 ഞാൻ കള്ളമല്ല പറഞ്ഞത്. എല്ലാം ശരിയാവും. 450 00:56:48,380 --> 00:56:50,171 കഷ്ടം, ബ്രാണ്ടിഫൂട്. 451 00:56:50,255 --> 00:56:52,046 ഞങ്ങൾക്ക് കരയാൻ ഒരുനിമിഷം താ. 452 00:56:52,130 --> 00:56:53,421 കരയാനോ? 453 00:56:53,880 --> 00:56:56,380 അത് മാത്രമാണോ നമ്മിൽ അവശേഷിച്ചിട്ടുള്ളത്? 454 00:56:56,463 --> 00:56:57,963 നാം ഹാർഫൂട്ടുകളാണ്! 455 00:57:09,505 --> 00:57:11,421 നോക്കൂ, നാം ഡ്രാഗണുകളെ കൊല്ലില്ല. 456 00:57:12,963 --> 00:57:15,046 ആഭരണങ്ങൾ കുഴിക്കുന്നതിന് അധികമില്ല. 457 00:57:15,130 --> 00:57:17,338 എന്നാൽ നമുക്കൊന്നുണ്ട് ചെയ്യാൻ, ഉറപ്പ്, 458 00:57:17,421 --> 00:57:20,380 മിഡിൽ എർത്തിലെ എല്ലാ ജീവികളേക്കാളും മികവോടെ. 459 00:57:22,755 --> 00:57:24,380 നാം പരസ്പരം സത്യസന്ധരാകുക. 460 00:57:26,380 --> 00:57:30,421 പാത എങ്ങനെ വളഞ്ഞാലും, അതെത്ര കുത്തനെയുള്ളതായാലും, 461 00:57:32,171 --> 00:57:33,505 നാം അതിനെ നേരിടും, 462 00:57:34,838 --> 00:57:38,671 നമ്മുടെ പാദങ്ങളേക്കാൾ വലുതായ നമ്മുടെ ഹൃദയംകൊണ്ട്. 463 00:57:41,505 --> 00:57:43,171 നാം നടന്നുകൊണ്ടേയിരിക്കുന്നു. 464 00:58:08,880 --> 00:58:11,380 നോറി. നീ എവിടെ പോകുന്നു? 465 00:58:14,505 --> 00:58:15,838 സുഹൃത്തിനെ സഹായിക്കാൻ. 466 00:58:16,880 --> 00:58:19,880 എന്താ വരാനുള്ളതെന്ന് അവനെ അറിയിക്കണം, അതിനവനർഹനാണ്. 467 00:58:19,963 --> 00:58:23,213 വഴി മാറി പോകുന്നോ? ഇപ്പോൾ? തനിച്ച്? 468 00:58:23,296 --> 00:58:24,546 അവൾ തനിച്ചായിരിക്കില്ല. 469 00:58:28,755 --> 00:58:31,838 നാം മതിയാവോളംപേരെ ഉപേക്ഷിച്ചു, നാമവനെ ഉപേക്ഷിക്കില്ല. 470 00:58:34,213 --> 00:58:36,421 നിങ്ങൾ പെൺകുട്ടികൾ എവിടെയും പോകുന്നില്ല. 471 00:58:37,796 --> 00:58:39,630 ഞാനില്ലാതെ. 472 00:58:44,005 --> 00:58:45,838 ഗോൾഡി, നിനക്കിത് ഉറപ്പാണോ? 473 00:58:45,921 --> 00:58:49,755 നിങ്ങൾ ആ കാട്ടിലേക്ക് പോയാൽ, ഒരിക്കലും ജീവനോടെ പുറത്തുവരില്ല. 474 00:58:49,838 --> 00:58:53,546 ഒരു വഴികാണി അവരോടൊപ്പം പോയാൽ അവർ വരും. 475 00:58:55,380 --> 00:58:59,380 ബ്രാണ്ടിഫൂട്ട് ഗേൾ അവനെ സഹായിച്ചത് ശരിതന്നെ. എപ്പോഴും ശരിയായിരുന്നു. 476 00:58:59,463 --> 00:59:02,963 മാൽവ മെഡോഗ്രാസിന് അത് അംഗീകരിക്കാനാവില്ലെന്നാണെങ്കിൽ, 477 00:59:03,046 --> 00:59:07,046 ജീവിക്കുന്നതിൻ്റെ ഗുണമെന്താ, സാഡോക്ക്, നാം നല്ലവരല്ലെങ്കിൽ? 478 00:59:10,921 --> 00:59:14,130 നിനക്കറിയാമോ, മാൽവ, ഒരിക്കൽ മാത്രം... 479 00:59:14,213 --> 00:59:18,463 എപ്പോഴും ശരിയാകാതിരുന്നാൽ, ഒിക്കൽ അത് ഗംഭീരമായിരിക്കും. 480 00:59:20,046 --> 00:59:22,380 ഞാൻ സാധനം കൊണ്ടുവരാം, ഒപ്പം വടിയും. 481 00:59:23,296 --> 00:59:24,463 ഞാൻ കൂടെ വരുന്നു. 482 00:59:28,130 --> 00:59:30,505 സാരമില്ല, എന്തായാലും നാമെല്ലാം മരിക്കും. 483 00:59:32,005 --> 00:59:34,671 വരൂ, അല്ലേൽ നാം ദിവസം മുഴുവൻ ഇവിടെക്കിടക്കും. 484 00:59:34,755 --> 00:59:36,671 നമുക്കവനെ കണ്ടെത്താൻ കഴിയുമോ? 485 00:59:36,755 --> 00:59:39,796 അവനൊരു ഭീമനാണ്. നമുക്ക് അവനെ എങ്ങനെ നഷ്ടമാകാനാ? 486 01:00:03,755 --> 01:00:06,296 അവൾ വാക്കുപാലിക്കുമെന്ന് വിശ്വാസമുണ്ടോ? 487 01:00:06,380 --> 01:00:07,546 ഇല്ല. 488 01:00:08,588 --> 01:00:10,005 എനിക്കത് ഉറപ്പാണ്. 489 01:00:11,796 --> 01:00:16,213 ഒടിഞ്ഞ എല്ലുകൾ ശരിയായി, മുറിവുകൾ കെട്ടിയിരിക്കുന്നു. നമുക്ക് യാത്ര ചെയ്യാം. 490 01:00:16,796 --> 01:00:18,713 നിങ്ങൾ എവിടെ പോകും? 491 01:00:18,796 --> 01:00:22,088 ആൻഡുയിൻ നദീമുഖത്ത് ഒരു പഴയ ന്യൂമെനോറിയൻ കോളനിയുണ്ട്. 492 01:00:22,630 --> 01:00:27,546 അവരതിനെ പെലാർഗിർ എന്നു വിളിക്കുന്നു. അവിടെ കന്യാഭൂമിയും ശുദ്ധജലവുമുണ്ട്. 493 01:00:28,380 --> 01:00:29,880 ഒരു പുതിയ തുടക്കം. 494 01:00:32,755 --> 01:00:34,713 ശേഷം ഞാൻ ഹൈകിംഗിനെ അറിയിക്കും. 495 01:00:37,005 --> 01:00:39,005 എന്നെ കാത്തിരിക്കുന്നതിനെ നേരിടാൻ. 496 01:00:40,963 --> 01:00:42,213 അപ്പോ നമ്മുടെ രാജാവ്? 497 01:00:43,588 --> 01:00:44,838 നിൻ്റെ രാജാവ്? 498 01:00:45,755 --> 01:00:47,171 നിന്നെ ആരും അറിയിച്ചില്ലേ? 499 01:00:47,796 --> 01:00:49,296 എന്നെ എന്തറിയിക്കാൻ? 500 01:00:56,255 --> 01:00:57,421 ഹാൾബ്രാൻഡ്. 501 01:01:00,380 --> 01:01:01,963 നീ മരിച്ചുവെന്ന് ഞാൻ കരുതി. 502 01:01:03,421 --> 01:01:05,505 ഞാൻ മരിച്ചിരുന്നെങ്കിൽ നന്നായേനേ. 503 01:01:07,546 --> 01:01:11,130 കഴിഞ്ഞരാത്രി സൗത്ത്ലാൻഡേഴ്സ് അവനെ ഈ വിധം റോഡിൽ കണ്ടെത്തി. 504 01:01:12,671 --> 01:01:14,671 ഒറ്റരാത്രികൊണ്ട് മുറിവ് പഴുത്തു. 505 01:01:14,755 --> 01:01:17,755 റോഡിൽവച്ച് അവനെ ചികിത്സിക്കാമെന്ന് കരുതി, പക്ഷേ. 506 01:01:23,880 --> 01:01:25,880 ഈ മുറിവിന് എൽവിഷ് മരുന്നാ ആവശ്യം. 507 01:01:27,171 --> 01:01:28,338 അവന് കുതിരയോടാനാവുമോ? 508 01:01:28,421 --> 01:01:31,796 ഹീലേഴ്സിനോട് അവരാൽ കഴിയുന്നവ ശേഖരിക്കാൻ ഞാൻ പറയാം. 509 01:01:40,630 --> 01:01:42,380 ശരി സുഹൃത്തേ. 510 01:01:43,338 --> 01:01:46,505 വിധി നമുക്ക് ഒരു ചങ്ങാടം കൂടി കാത്തുവച്ചിട്ടുണ്ടാവും. 511 01:01:46,588 --> 01:01:48,296 ഇത് തീർന്നിട്ടില്ല. 512 01:01:48,380 --> 01:01:51,796 ഞാൻ ഈ ദേശങ്ങൾ ഉപേക്ഷിക്കില്ല, അവയെ ചുട്ടുകളയാൻ വിധിക്കില്ല. 513 01:01:54,088 --> 01:01:55,421 നീയും ചെയ്യില്ല. 514 01:02:22,755 --> 01:02:24,088 രാജാവിന് ശക്തി പകരുക! 515 01:02:24,838 --> 01:02:28,671 രാജാവിന് ശക്തി പകരുക! 516 01:02:48,588 --> 01:02:51,588 അത് നിലനിർത്തൂ... പടയാളീ. 517 01:02:55,005 --> 01:02:56,171 കമാൻഡർ. 518 01:03:05,588 --> 01:03:07,213 സൗത്ത്ലാൻഡ്സിന് ശക്തി! 519 01:03:07,296 --> 01:03:11,046 സൗത്ത്ലാൻഡ്സിന് ശക്തി പകരുക! 520 01:03:35,130 --> 01:03:36,546 അവനുവേണ്ടത് ചെയ്തില്ല. 521 01:03:38,963 --> 01:03:41,630 അതെല്ലാം എൻ്റെ തെറ്റാണ്. 522 01:03:43,713 --> 01:03:44,796 അല്ല. 523 01:03:45,463 --> 01:03:46,755 അല്ല, അതങ്ങനല്ല. 524 01:03:48,380 --> 01:03:49,880 പിന്നെ അത് ആരുടേതാണ്? 525 01:03:53,838 --> 01:03:55,005 അങ്ങയുടെ പിതാവിൻ്റേതാ. 526 01:03:56,713 --> 01:04:00,713 അദ്ദേഹത്തിന് ഏറെ പ്രായമായി, വളരെ സംശയഗ്രസ്തനാണ്. 527 01:04:01,546 --> 01:04:03,963 അദ്ദേഹത്തിൻ്റെ മനസ്സ് വളരെ ദുർബലമാണ്. 528 01:04:04,588 --> 01:04:07,130 അദ്ദേഹം എത്ര മകുടങ്ങൾ നിലത്തെറിഞ്ഞാലും 529 01:04:07,255 --> 01:04:10,588 ഒരു ദിവസം ഇത് അങ്ങയുടെ രാജ്യമാകുമെന്ന് കാണാൻ 530 01:04:11,963 --> 01:04:14,421 അദ്ദേഹത്തിൻ്റെ കണ്ണുകൾക്ക് കഴിയുന്നില്ല. 531 01:04:17,046 --> 01:04:19,046 ഡ്യൂറിൻ IV ൻ്റെ. 532 01:04:19,130 --> 01:04:20,755 അങ്ങയുടെ സഹോദരൻ്റേതല്ല. 533 01:04:22,921 --> 01:04:26,713 മറ്റു ചില ഡ്വാർഫ് പ്രഭുക്കന്മാരുടെയല്ല. അങ്ങയുടെ. 534 01:04:27,921 --> 01:04:29,255 എൻ്റെയും. 535 01:04:30,505 --> 01:04:35,963 നാമൊരുമിച്ച്, നമ്മുടെ കാലം കഴിയും മുമ്പ് ഈ മലയും മറ്റുള്ളവയും നാം ഭരിക്കും. 536 01:04:39,296 --> 01:04:42,421 ആ മിത്രിൽ നമ്മുടേതാണ്. 537 01:04:43,630 --> 01:04:45,463 അങ്ങയ്ക്കും എനിക്കും. 538 01:04:46,380 --> 01:04:48,796 പിന്നെ ഒരുമിച്ച്, ഒരു ദിവസം, 539 01:04:49,963 --> 01:04:52,213 നാമത് കുഴിക്കാൻ പോകും. 540 01:05:18,838 --> 01:05:23,380 അത് സീൽ ചെയ്യൂ. 541 01:05:54,046 --> 01:05:55,296 എൻ്റെ മക്കളേ. 542 01:05:56,671 --> 01:05:59,338 നിങ്ങളുടെ സൂര്യമറയും ഹെല്മറ്റും വലിച്ചെറിയൂ. 543 01:06:00,005 --> 01:06:02,588 നിങ്ങൾക്കിനി പകലിൻ്റെ ഭാരം പേറേണ്ടതില്ല. 544 01:06:03,963 --> 01:06:05,546 ഇതിപ്പോൾ നമ്മുടെ ഭൂമിയാണ്. 545 01:06:08,796 --> 01:06:10,213 ഇത് നമ്മുടെ വീടാണ്. 546 01:06:11,630 --> 01:06:15,338 സൗത്ത്ലാൻഡ്സിൻ്റെ ലോർഡ്, അദാർ വിജയിക്കട്ടെ! 547 01:06:15,421 --> 01:06:19,171 സൗത്ത്ലാൻഡ്സിൻ്റെ ലോർഡ്, അദാർ വിജയിക്കട്ടെ! 548 01:06:19,296 --> 01:06:22,463 സൗത്ത്ലാൻഡ്സിൻ്റെ ലോർഡ്, അദാർ വിജയിക്കട്ടെ! 549 01:06:22,546 --> 01:06:26,005 സൗത്ത്ലാൻഡ്സിൻ്റെ ലോർഡ്, അദാർ വിജയിക്കട്ടെ! 550 01:06:27,171 --> 01:06:28,463 ഇല്ല... 551 01:06:30,963 --> 01:06:35,588 അത് ഇപ്പോൾ ഇല്ലാത്ത ഒരു സ്ഥലത്തിൻ്റെ പേരാണ്. 552 01:06:36,546 --> 01:06:39,130 അതിനു പകരം എന്ത് വിളിക്കണം, ലോർഡ്-ഫാദർ? 553 01:06:43,796 --> 01:06:47,921 അദാർ! അദാർ! അദാർ! 554 01:06:57,671 --> 01:07:02,088 സൗത്ത്ലാൻഡ്സ് 555 01:07:03,588 --> 01:07:09,588 മോർദോർ 556 01:09:08,755 --> 01:09:10,755 ഉപശീർഷകം വിവർത്തനംചെയ്തത് പുനലൂർ ചന്ദ്രശേഖരൻ 557 01:09:10,838 --> 01:09:12,838 ക്രിയേറ്റിവ് സൂപ്പർവൈസർ': ലളിത ശ്രീ