1 00:00:06,465 --> 00:00:07,882 റീച്ചറിൽ ഇതിനുമുൻപ്… 2 00:00:07,883 --> 00:00:10,510 ഒരു സ്ത്രീ ആത്മഹത്യ ചെയ്ത ട്രെയിനിൽ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുടെ 3 00:00:10,511 --> 00:00:12,178 ചീഫ് ഓഫ് സ്റ്റാഫ് ഉണ്ടായിരുന്നെന്നോ? 4 00:00:12,179 --> 00:00:14,181 അതിൻ്റെ പേരിൽ സിഐഎ ആളുകളെ തട്ടിക്കൊണ്ട് പോകുന്നോ? 5 00:00:15,224 --> 00:00:16,224 അതൊരു വാർത്ത തന്നെ. 6 00:00:16,225 --> 00:00:19,310 ബെൻ എവിടെയാണെന്നറിയില്ല, പക്ഷേ അവൻ കൂടെപ്പോയ ആ പെണ്ണിനെ അറിയാം. 7 00:00:19,311 --> 00:00:22,523 - ഉവ്വ്, ശരിയായ പേര് മേരി എല്ലൻ ഡാനിയൽസ്. - വിലാസം ഉണ്ടോ? 8 00:00:23,649 --> 00:00:25,483 ഇത് ചെയ്തവർ സാധാരണക്കാരല്ല. 9 00:00:25,484 --> 00:00:27,235 ആ മരിച്ച സ്ത്രീയുടെ കാർ കണ്ടെത്തി. 10 00:00:27,236 --> 00:00:29,696 അവൾ നല്ലൊരു കാർ ഉപേക്ഷിക്കാൻ എന്താവും കാരണം? 11 00:00:29,697 --> 00:00:30,573 സബ്‌വേ ഉപയോഗിക്കാനും? 12 00:00:31,031 --> 00:00:32,199 ഇത് ഓഫീസിലെ ബാഡ്ജാണ്. 13 00:00:33,909 --> 00:00:38,329 പേര്, അന്ന മെറിക്. ജോലിസ്ഥലത്തെ വിലാസം, ലെവൽ എട്ട് ക്ലിയറൻസ് ഉണ്ടോ? 14 00:00:38,330 --> 00:00:40,249 ഇനി എങ്ങോട്ട് പോകണം എന്നെങ്കിലും അറിയാമല്ലോ. 15 00:00:40,958 --> 00:00:42,376 അന്ന ഇവിടെ എന്ത് ചെയ്യുകയായിരുന്നു? 16 00:00:43,294 --> 00:00:45,128 പുത്രയെയും സൈനികരെയും പരിശീലിപ്പിച്ചിരുന്നത് 17 00:00:45,129 --> 00:00:47,881 - ഒരുഅമേരിക്കൻ ഡെൽറ്റ ഫോഴ്സ് ഉദ്യോഗസ്ഥനാണ്. - ജോൺ സാംസൺ. 18 00:00:47,882 --> 00:00:50,633 ആ ഡ്രൈവിൽ സാംസണെ ഇതുമായി ബന്ധിപ്പിക്കുന്ന തെളിവുകളുണ്ട്. 19 00:00:50,634 --> 00:00:53,928 ഞാൻ സാധാരണക്കാരെ പീഡിപ്പിച്ചിട്ടോ കൊന്നിട്ടോ ഇല്ല. 20 00:00:53,929 --> 00:00:56,014 - ചീഫ് ഓഫ് സ്റ്റാഫോ? - പുള്ളിക്കെന്തു പറ്റി? 21 00:00:56,015 --> 00:00:59,184 അന്ന ആത്മഹത്യ ചെയ്ത രാത്രിയിൽ, നിങ്ങൾ എന്തിനാ സബ്‌വേയിൽ പോയത്? 22 00:00:59,185 --> 00:01:00,102 എന്നോട് ക്ഷമിക്കൂ ജോൺ. 23 00:01:01,061 --> 00:01:03,606 - നോളൻ! - അരുത്! 24 00:01:12,740 --> 00:01:18,829 {\an8}ബാൾട്ടിമോർ 25 00:01:26,045 --> 00:01:28,797 മി. കേഹിൽ ഏതെങ്കിലും തരത്തിലുള്ള മനോവിഷമം പ്രകടമാക്കിയിരുന്നോ? 26 00:01:28,798 --> 00:01:29,715 ഇല്ല. 27 00:01:30,341 --> 00:01:34,761 അദ്ദേഹത്തെ എന്തെങ്കിലും അലട്ടിയിരുന്നോ? പ്രണയമോ സാമ്പത്തികമോ മറ്റോ? 28 00:01:34,762 --> 00:01:35,846 എൻ്റെ അറിവിൽ ഒന്നുമില്ല. 29 00:01:36,514 --> 00:01:39,390 കുറിപ്പെഴുതി വച്ചിരുന്നോ? സന്ദേശമോ ഇമെയിലോ എന്തെങ്കിലും? 30 00:01:39,391 --> 00:01:41,935 നോക്കൂ ഡിറ്റക്ടീവ്, നിങ്ങളുടെ സൂക്ഷ്മത ഞാൻ മനസ്സിലാക്കുന്നു. 31 00:01:41,936 --> 00:01:43,686 പക്ഷേ അദ്ദേഹം ഒന്നും എഴുതിവച്ചിരുന്നില്ല. 32 00:01:43,687 --> 00:01:46,232 ഒരു അപകടസൂചനയും നൽകിയില്ല, ഇപ്പോൾ ഞാൻ-- 33 00:01:49,568 --> 00:01:52,779 ക്ഷമിക്കണം, ഞാനെൻ്റെ സുഹൃത്ത് മരിച്ചതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. 34 00:01:52,780 --> 00:01:56,991 മനസ്സിലായി. കൂടുതൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ ഓഫീസിൽ വിളിക്കാം. 35 00:01:56,992 --> 00:01:58,077 നന്ദി. 36 00:01:59,161 --> 00:02:01,121 നിങ്ങളെ എങ്ങനെ വിളിക്കും മിസ്റ്റർ റീച്ചർ? 37 00:02:01,664 --> 00:02:02,498 പറ്റില്ല. 38 00:02:05,751 --> 00:02:09,003 മിസ്റ്റർ റീച്ചറോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ, എൻ്റെ ഓഫീസ് വഴി ചെയ്യാം. 39 00:02:09,004 --> 00:02:12,842 ശരി. അത് നന്നായി. എൻ്റെ ദുഃഖം രേഖപ്പെടുത്തുന്നു. 40 00:02:15,344 --> 00:02:18,054 ഫ്രണ്ട് ഡസ്ക് ഇപ്പോൾ വിളിച്ചു സർ. പത്രപ്രവർത്തകർ എത്തുന്നു. 41 00:02:18,055 --> 00:02:20,056 നിങ്ങളെ വേറെ എങ്ങോട്ടെങ്കിലും കൊണ്ടുപോകാം. 42 00:02:20,057 --> 00:02:22,685 ഞാൻ ഈ ഹോട്ടലിൽ താമസിച്ചിരുന്നു എന്നത് ഒരു രഹസ്യമല്ല. 43 00:02:23,227 --> 00:02:24,727 നോളൻ എനിക്കായി ജോലിചെയ്തിരുന്നതും. 44 00:02:24,728 --> 00:02:27,814 ആത്മഹത്യ ചെയ്ത സ്ഥലത്ത് നിങ്ങൾ നിൽക്കുന്ന ചിത്രം അത്ര നല്ലതല്ല-- 45 00:02:27,815 --> 00:02:29,566 ഒന്ന് മിണ്ടാതിരിക്ക് സ്പ്രിങ്‌ഫീൽഡ്. 46 00:02:29,567 --> 00:02:31,484 ഞാൻ അയാളുടെ കൂടെ 11 കൊല്ലം സേവനം ചെയ്തു, 47 00:02:31,485 --> 00:02:34,612 ഞാനയാളെ ഒരു പാർക്കിങ്ങിൽ, ഒരു ടാർപ്പായക്കടിയിൽ വിട്ടിട്ട് പോകില്ല! 48 00:02:34,613 --> 00:02:37,407 ജോൺ, നിങ്ങൾക്കിനി അയാൾക്കുവേണ്ടി ഒന്നും ചെയ്യാനാവില്ല. 49 00:02:37,408 --> 00:02:39,242 പത്രക്കാർക്ക് നിങ്ങൾ പറയുന്നത് വാർത്തയാക്കണം. 50 00:02:39,243 --> 00:02:41,369 തൽക്കാലം അവരോട് ഒന്നും പറയാനുള്ള 51 00:02:41,370 --> 00:02:44,163 ഒരവസ്ഥയിലല്ല നിങ്ങളെന്ന് പറയുന്ന ആദ്യത്തെ ആൾ നോളൻ ആകുമായിരുന്നു. 52 00:02:44,164 --> 00:02:46,624 ഇത് നിങ്ങളുടെ സൈനിക പരിശീലനത്തിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. 53 00:02:46,625 --> 00:02:49,795 ചിലപ്പോൾ, നമുക്ക് ഒന്ന് പിന്നോട്ടുമാറി വീണ്ടും ഒത്തുചേരേണ്ടിവരും. 54 00:02:56,135 --> 00:02:57,510 എനിക്കൊരു ബിയർ കിട്ടിയാൽ നന്നാവും. 55 00:02:57,511 --> 00:02:59,178 രാവിലെ 9 മണിയാണ്. 56 00:02:59,179 --> 00:03:00,472 രാവിലെ തുറക്കുന്ന ഒരു ബാർ എനിക്കറിയാം. 57 00:03:10,316 --> 00:03:12,942 {\an8}വാഷിങ്ടൺ, ഡി.സി. 58 00:03:12,943 --> 00:03:16,822 ഹോൾ ലോട്ട ലവ് ബേഗൽസ് & കോഫി 59 00:03:18,240 --> 00:03:21,576 - നന്ദി. - നന്ദി. 60 00:03:21,577 --> 00:03:24,454 നിങ്ങൾക്ക് ഏതു തരം മധുരമാണ് ഇഷ്ടം എന്നെനിക്കറിയില്ല, അതുകൊണ്ട് ഞാൻ 61 00:03:24,455 --> 00:03:26,290 പഞ്ചസാരയും സ്പ്ലെൻഡയും സ്വീറ്റ് ൻ ലോയും കൊണ്ടുവന്നു. 62 00:03:27,499 --> 00:03:28,666 പഞ്ചസാര മതി, നന്ദി. 63 00:03:28,667 --> 00:03:31,921 ഇനി മുതൽ പഞ്ചസാര കൊണ്ടുവരാം. 64 00:03:33,714 --> 00:03:35,466 ഹോ, ഞാൻ കണ്ടെത്തിയത് എന്താണെന്ന് നോക്കൂ. 65 00:03:36,175 --> 00:03:39,427 പോയ വർഷം, ഉഭയകക്ഷി സമ്മതപ്രകാരം കോൺഗ്രസ് ഒരു നഷ്ടം കുറയ്ക്കൽ പ്ലാൻ കൊണ്ടുവന്നു. 66 00:03:39,428 --> 00:03:40,929 ഒരു ദശലക്ഷം കടലാസുകൾ കുറച്ചുകൊണ്ട്, 67 00:03:40,930 --> 00:03:43,264 കുമിഞ്ഞു കൂടുന്ന പൊതുകടം കുറയ്ക്കാനായി. 68 00:03:43,265 --> 00:03:45,224 രാഷ്ട്രീയക്കാർ വല്ലതും ചെയ്യുന്നുണ്ടെന്ന് 69 00:03:45,225 --> 00:03:46,809 ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണത്. 70 00:03:46,810 --> 00:03:48,269 - ശ്രദ്ധിക്കൂ. - ശരി, ക്ഷമിക്കൂ. 71 00:03:48,270 --> 00:03:51,522 എന്തായാലും ഈ പേപ്പർ കുറയ്ക്കൽ ഒരു തരത്തിൽ, ചെലവേറിയ സംഭരണ കേന്ദ്രങ്ങൾ 72 00:03:51,523 --> 00:03:53,316 ഒഴിവാക്കാനുള്ള നീക്കമായിരുന്നു. 73 00:03:53,317 --> 00:03:55,485 പഴക്കമുള്ള രേഖകൾ സൂക്ഷിക്കാനുള്ള വമ്പൻ സംഭരണ കേന്ദ്രങ്ങൾ. 74 00:03:55,486 --> 00:03:58,571 വാടക, പരിപാലനം എന്നിവയെല്ലാം നോക്കുമ്പോൾ വളരെ ചെലവേറിയതായിരുന്നു. 75 00:03:58,572 --> 00:04:02,742 പുതിയ നിയമപ്രകാരം, പത്തു കൊല്ലത്തിൽ കൂടുതൽ പഴക്കമുള്ള മിക്ക രേഖകളും ഡിജിറ്റലാക്കി, 76 00:04:02,743 --> 00:04:05,828 ഒരു സുരക്ഷിത സെർവറിലേക്ക് അപ്ലോഡ് ചെയ്ത്, പേപ്പർ കോപ്പി നശിപ്പിക്കുന്നു. 77 00:04:05,829 --> 00:04:08,290 അവർ ഇവിടെയാവണം അത് ചെയ്യുന്നത്. 78 00:04:10,292 --> 00:04:11,417 ഊഹമാണോ, അതോ തനിക്ക് അറിയാമോ? 79 00:04:11,418 --> 00:04:13,836 രേഖകൾ നശിപ്പിക്കുന്ന കേന്ദ്രങ്ങളുടെ വിലാസങ്ങൾ 80 00:04:13,837 --> 00:04:15,755 സർക്കാർ അങ്ങനെ പുറത്തു വിടാറില്ല. 81 00:04:15,756 --> 00:04:18,299 പക്ഷേ ഞാൻ സർക്കാർ കെട്ടിടങ്ങളെപ്പറ്റി പഠിച്ചതിൽ നിന്ന്, 82 00:04:18,300 --> 00:04:21,511 ആ പുകക്കുഴൽ വ്യാവസായിക തലത്തിലുള്ള ഇൻസിനറേറ്ററിൽ നിന്ന് പുക പുറത്തു പോകാനുള്ള 83 00:04:21,512 --> 00:04:23,346 മാർഗ്ഗമാണെന്ന് മനസ്സിലാക്കാനാകും. 84 00:04:23,347 --> 00:04:26,474 സർക്കാരിന് പ്രധാനപ്പെട്ടതെന്തെങ്കിലും നശിപ്പിക്കണമെങ്കിൽ അവരത് കത്തിക്കും. 85 00:04:26,475 --> 00:04:29,727 അതാണ് ആരും വാറൻ കമ്മീഷൻ്റെ ശരിക്കുള്ള റിപ്പോർട്ട് കാണാത്തത്. 86 00:04:29,728 --> 00:04:31,229 അവ കീറിക്കളയാത്തത് എന്താ? 87 00:04:31,230 --> 00:04:34,440 ആർഗോ കണ്ടിട്ടില്ലേ? അത് തിരിച്ച് ഒട്ടിക്കാനാകും. 88 00:04:34,441 --> 00:04:37,610 നമുക്ക് ഇവിടെ കയറണം. അന്നയ്ക്ക് എന്തിലാണ് പ്രവേശനമുണ്ടായിരുന്നത് എന്നറിയണം. 89 00:04:37,611 --> 00:04:38,611 മോഷ്ടിച്ചതെന്താണെന്നും. 90 00:04:38,612 --> 00:04:40,238 ഹേയ്, നമുക്ക് അതറിയില്ല. 91 00:04:40,239 --> 00:04:42,824 എടോ, ഞാൻ തൻ്റെ സഹോദരിയെ കുറ്റപ്പെടുത്തുകയല്ല, 92 00:04:42,825 --> 00:04:45,410 പക്ഷേ അവർ ടോപ്-ക്ലിയറൻസ് വേണ്ട ഒരു സർക്കാർ കെട്ടിടത്തിലാ ജോലി ചെയ്തത്, 93 00:04:45,411 --> 00:04:47,537 സകലർക്കും ആവശ്യമുള്ള ഒരു ഡ്രൈവും കൊണ്ട് പോവുകയും ചെയ്തു. 94 00:04:47,538 --> 00:04:48,789 അവർ വേറെ എന്താവും ചെയ്തിരിക്കുക? 95 00:04:52,418 --> 00:04:54,294 ജീവനക്കാരുടെ പാർക്കിങ് പെർമിറ്റ് 96 00:04:57,548 --> 00:05:01,217 അന്നയുടെ കയ്യിൽ ഉണ്ടായിരുന്ന പോലുള്ള പാർക്കിങ് പാസ് മിക്ക കാറുകൾക്കുമുണ്ട്. 97 00:05:01,218 --> 00:05:04,345 അവിടെ പാർക്ക് ചെയ്യാനാകും. അന്നയുടെ പോലുള്ള പാസ് അവർക്കുണ്ടെങ്കിൽ, 98 00:05:04,346 --> 00:05:06,807 അവർക്ക് അതേപോലുള്ള ബാഡ്ജും കാണും. 99 00:05:08,017 --> 00:05:09,643 നിങ്ങളിപ്പോൾ അകത്ത് കയറാനുള്ള വഴി കണ്ടെത്തി. 100 00:05:10,561 --> 00:05:14,147 ഹേയ്, ആരുടെയെങ്കിലും ബാഡ്ജ് മോഷ്ടിക്കാൻ നോക്കിയാൽ നമ്മൾ അറസ്റ്റിലാകും. 101 00:05:14,148 --> 00:05:15,314 നമ്മുടെ പിന്നാലെ ആളുണ്ട്. 102 00:05:15,315 --> 00:05:16,775 നമുക്ക് പോലീസ് രേഖകളിൽ പെടാനാവില്ല! 103 00:05:18,402 --> 00:05:21,029 നമുക്ക് ഇതിനകത്ത് കയറണം. അന്നയുടെ ബാഡ്ജ് ഉപയോഗിക്കാനാവില്ല. 104 00:05:21,030 --> 00:05:23,281 മരിച്ച ഒരു സ്ത്രീ ആ സെക്യൂരിറ്റി ഗേറ്റിൽ പ്രത്യക്ഷപ്പെട്ടാൽ, 105 00:05:23,282 --> 00:05:24,158 നമ്മൾ തീർച്ചയായും കുടുങ്ങും. 106 00:05:47,431 --> 00:05:50,850 - എൻ്റെ ദൈവമേ! നോക്കി നടക്കൂ! - എന്നോട് ക്ഷമിക്കൂ. 107 00:05:50,851 --> 00:05:52,685 ഇതാ. 108 00:05:52,686 --> 00:05:55,938 - ഇതാ. എന്നോട് ക്ഷമിക്കൂ. - എൻ്റെ ദൈവമേ. 109 00:05:55,939 --> 00:05:56,899 എൻ്റെ ദൈവമേ. 110 00:06:01,653 --> 00:06:03,738 ഇതാ നിങ്ങളുടെ സാധനങ്ങൾ. എന്നോട് ക്ഷമിക്കൂ. 111 00:06:03,739 --> 00:06:05,324 കുഴപ്പമില്ല. ഞാൻ എടുത്തോളാം. 112 00:06:06,867 --> 00:06:09,744 ദേഷ്യപ്പെട്ടതിൽ ക്ഷമിക്കണം, എൻ്റെ പുതിയ ഷർട്ടാണ്. 113 00:06:09,745 --> 00:06:12,705 ഇതാ ഡ്രൈക്ലീനിങ് ചെയ്യാൻ ഇത് വാങ്ങൂ. വാങ്ങില്ലെന്ന് പറയരുത്. 114 00:06:12,706 --> 00:06:15,501 അത് കുഴപ്പമില്ല. കർത്താവേ. 115 00:06:22,841 --> 00:06:24,384 - രണ്ട് നാറ്റി ബോസ്. - നന്ദി. 116 00:06:28,555 --> 00:06:29,598 നോളൻ കേഹിലിനായി. 117 00:06:31,266 --> 00:06:32,101 എന്ത് കോപ്പാണോ. 118 00:06:36,730 --> 00:06:39,774 ഡെൽറ്റ പരിശീലനത്തിൻ്റെ ആദ്യ ദിവസമാണ് ഞാനയാളെ കണ്ടത്. 119 00:06:39,775 --> 00:06:41,360 ഞങ്ങളെ എല്ലാവരെയും ഭയപ്പെടുത്തി. 120 00:06:43,362 --> 00:06:45,154 ഇങ്ങനൊരു കഴുവേറിയെ ഞാൻ കണ്ടിട്ടില്ല. 121 00:06:45,155 --> 00:06:47,115 അതുകൊണ്ടാണോ നിങ്ങളയാളെ ചീഫ് ഓഫ് സ്റ്റാഫ് ആക്കിയത്? 122 00:06:47,116 --> 00:06:49,909 ആർക്കും ഭീഷണിപ്പെടുത്താനാകാത്ത ഒരു ചീഫ് ഓഫ് സ്റ്റാഫ്? 123 00:06:49,910 --> 00:06:51,953 അതിന് വിലയിടാനാകില്ല. 124 00:06:51,954 --> 00:06:54,539 പണ്ട് അനുസരിപ്പിച്ചിരുന്ന ഒരാളുടെ കൂടെ ജോലി ചെയ്യാൻ അയാൾക്ക് 125 00:06:54,540 --> 00:06:56,082 പ്രശ്നമില്ലായിരുന്നെന്നും അറിയാമായിരുന്നു. 126 00:06:56,083 --> 00:06:57,667 കാരണം അയാൾക്ക് ഈഗോ ഇല്ലായിരുന്നു. 127 00:06:57,668 --> 00:06:59,837 അയാൾ ദൗത്യത്തെപ്പറ്റി മാത്രമാ ചിന്തിച്ചത്. 128 00:07:01,004 --> 00:07:04,549 അയാളെന്നെ വളരെ സ്വാധീനിച്ചു. ഞങ്ങളെ എല്ലാവരെയും. 129 00:07:04,550 --> 00:07:08,177 അത് സത്യമാണെങ്കിൽ, ഒരാൾ എന്തിന് മേൽക്കൂരയിൽ നിന്ന് എടുത്ത് ചാടണം? 130 00:07:08,178 --> 00:07:09,387 എന്താ പറഞ്ഞത്? 131 00:07:09,388 --> 00:07:11,348 നിങ്ങളുടെ വ്യക്തിത്വത്തെ അയാൾ സ്വാധീനിച്ചെന്ന് പറഞ്ഞു. 132 00:07:11,849 --> 00:07:14,684 അതായത് നിങ്ങൾക്കും അതേ സ്വഭാവവും ധാർമ്മികതയുമാണ്, ഏറെക്കുറെ. 133 00:07:14,685 --> 00:07:18,729 അപ്പോ, ഒരേ വിവരം ലഭിച്ചാൽ, ഒരേ സാഹചര്യത്തിൽ, ഒരേ അവസരത്തിൽ, 134 00:07:18,730 --> 00:07:22,066 നിങ്ങളും അതുപോലെ പ്രതികരിക്കും. നിങ്ങൾക്ക് അറിയാത്ത ഒന്ന് അയാൾക്കറിയാമായിരുന്നു. 135 00:07:22,067 --> 00:07:25,194 അപ്പോ, ഒരാൾക്ക് ഒരു കെട്ടിടത്തിൽ നിന്ന് ചാടാനുള്ള പ്രേരണ എന്തായിരിക്കും? 136 00:07:25,195 --> 00:07:27,238 എനിക്ക് ഒരു പിടിയുമില്ല. 137 00:07:27,239 --> 00:07:29,448 നിങ്ങളുടെ ആൾ പറഞ്ഞതുപോലെയല്ല കാര്യങ്ങൾ. 138 00:07:29,449 --> 00:07:32,034 ഞങ്ങൾ ഒരിക്കലും സാധാരണക്കാരെ പീഡിപ്പിക്കുകയോ കൊല്ലുകയോ ചെയ്തിട്ടില്ല. 139 00:07:32,035 --> 00:07:34,120 പക്ഷേ ആളുകൾ പീഡിപ്പിക്കപ്പെട്ടു, കൊല്ലപ്പെട്ടു. 140 00:07:34,121 --> 00:07:35,038 ഞങ്ങൾ പോന്നു കഴിഞ്ഞ്. 141 00:07:35,706 --> 00:07:38,125 നിങ്ങൾ എന്താണ് ശരിക്കും ഇന്തോനേഷ്യയിൽ ചെയ്തത്? 142 00:07:39,585 --> 00:07:41,919 നോക്കൂ, നിങ്ങൾക്ക് അന്ന മെറിക്കിനെ അറിയില്ലായിരുന്നു. 143 00:07:41,920 --> 00:07:43,964 മരിച്ചുപോയ ഒരു സ്ത്രീയെക്കൊണ്ട് ഇനി പ്രയോജനമില്ല. 144 00:07:44,798 --> 00:07:46,424 പക്ഷേ അവരുടെ മകനെ ഇപ്പോഴും കാണാനില്ല. 145 00:07:46,425 --> 00:07:49,720 ഇരുപതുവയസ്സുകാരൻ, മിക്കവാറും അവൻ ആ ഭ്രാന്തൻ കൊലയാളികളുടെ കയ്യിലാകും. 146 00:07:51,013 --> 00:07:52,681 സത്യത്തിനു മാത്രമേ ഇപ്പോൾ സഹായിക്കാനാവൂ. 147 00:07:54,600 --> 00:07:56,685 മിസ്. സ്കോച്ച്. 148 00:07:58,437 --> 00:08:00,271 സംസാരിക്കാനായി സ്കോച്ച് വേണമെങ്കിൽ-- 149 00:08:00,272 --> 00:08:02,733 ആ സംസാരങ്ങൾ ഒരിക്കലും പാടില്ലാത്തവയാണ്. 150 00:08:03,525 --> 00:08:07,862 പക്ഷേ എനിക്ക് നിങ്ങളെ സഹായിക്കാനാകുമെന്ന് കരുതുന്നെങ്കിൽ, എനിക്കറിയാവുന്നത് പറയാം. 151 00:08:07,863 --> 00:08:10,072 നിയമപരമായി നമുക്ക് സംസാരിക്കാൻ കഴിയാത്തവയും? 152 00:08:10,073 --> 00:08:14,244 നോക്ക്, എൻ്റെ പ്രതിജ്ഞ ലംഘിക്കാതെ കഴിയുന്നത്രയും ഞാൻ പറയാം. 153 00:08:15,329 --> 00:08:16,662 ഡ്യൂവേഴ്സ് മതിയോ? 154 00:08:16,663 --> 00:08:17,915 മതി, നന്ദി. 155 00:08:32,930 --> 00:08:36,349 ഇന്തോനേഷ്യയിലേക്ക് ഞങ്ങളുടെ സ്ക്വാഡ്രൺ അയച്ചതിൽ ഒരുസംഘം ശാസ്ത്രജ്ഞരുണ്ടായിരുന്നു. 156 00:08:36,350 --> 00:08:39,810 മലേറിയയുടെ പുതിയ ആൻ്റിബയോട്ടിക് പ്രതിരോധ ശേഷിയുള്ള ഇനങ്ങൾക്ക് പ്രതിവിധി കണ്ടെത്താൻ 157 00:08:39,811 --> 00:08:44,398 മഴക്കാടുകളിലെ ചെടികൾ ഉപയോഗിക്കുന്നതിനെപ്പറ്റി എന്തോ ഒന്ന്, 158 00:08:44,399 --> 00:08:46,151 അതോ ഞാൻ… ആരാ ഇതൊക്കെ ഓർക്കുന്നത്? 159 00:08:46,693 --> 00:08:49,904 ഒരുസംഘം ശാസ്ത്രജ്ഞരുടെ കൂടെ ഏഷ്യയിലേക്ക് പോവുകയാണ് നിങ്ങളെന്ന് അങ്കിൾ സാം പറഞ്ഞാൽ, 160 00:08:49,905 --> 00:08:50,989 നിങ്ങൾ പോവുകയാണ്. 161 00:08:53,867 --> 00:08:56,035 ശാസ്ത്രജ്ഞരെ സുരക്ഷിതരാക്കുകയായിരുന്നു ഞങ്ങളുടെ ജോലി. 162 00:08:56,036 --> 00:08:57,328 ഞങ്ങൾ അവിടെ ഉള്ളപ്പോൾ 163 00:08:57,329 --> 00:08:59,498 പ്രാദേശിക സർക്കാരിൻ്റെ സഹകരണം തേടുകയും. 164 00:08:59,998 --> 00:09:03,042 കേഹിലാണ് ദൗത്യത്തിൻ്റെ ആ ഭാഗം കൈകാര്യം ചെയ്തത്. 165 00:09:03,043 --> 00:09:06,128 ഇനി ഇന്തോനേഷ്യയുടെ ആതിഥേയത്വത്തിനു പകരം, 166 00:09:06,129 --> 00:09:09,091 അവരുടെ പ്രത്യേക സേനയെ പരിശീലിപ്പിക്കാമെന്ന് അമേരിക്ക സമ്മതിച്ചു, 167 00:09:10,300 --> 00:09:12,551 ജനറൽ റെസ പുത്രയായിരുന്നു അത് നയിച്ചിരുന്നത്. 168 00:09:12,552 --> 00:09:15,596 ദൗത്യത്തിൻ്റെ ആ ഭാഗം കൈകാര്യം ചെയ്തത് ഞാനാണ്. 169 00:09:15,597 --> 00:09:20,518 നോക്ക്, ഞാൻ അയാളുടെ സേനയെ ആയുധ പരിശീലനം മുതൽ ഗറില്ല തന്ത്രം വരെ പഠിപ്പിച്ചു. 170 00:09:20,519 --> 00:09:23,021 രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന ഭാഗത്തേക്ക് നിങ്ങൾ എപ്പോൾ എത്തും? 171 00:09:26,608 --> 00:09:28,360 ഞങ്ങൾ തിരിച്ച് അമേരിക്കയിലെത്തിയപ്പോൾ… 172 00:09:30,112 --> 00:09:31,405 പുത്ര ജനങ്ങൾക്കു നേരേ തിരിഞ്ഞു. 173 00:09:32,114 --> 00:09:35,324 അയാളുടെ വർദ്ധിച്ചു വരുന്ന അധികാരത്തെ എതിർത്ത എല്ലാവരുടെയും നേരേ. 174 00:09:35,325 --> 00:09:38,370 അതിനിടയിൽ അയാൾ ഒരു ഗ്രാമം മുഴുവനും തുടച്ചു നീക്കി. 175 00:09:39,121 --> 00:09:42,499 സാധാരണക്കാർ, കുട്ടികൾ, വൃദ്ധർ. 176 00:09:43,583 --> 00:09:46,502 നിരപരാധികളും നല്ലവരുമായ ജനങ്ങൾ. അയാൾ ആരെയും വെറുതേ വിട്ടില്ല. 177 00:09:46,503 --> 00:09:50,464 തൽക്ഷണം, അയാൾ കാട്ടിൽ വച്ച് ഞങ്ങൾ പരിശീലനം നൽകിയ ഒരു ജനറൽ ആയിരുന്നില്ല. 178 00:09:50,465 --> 00:09:51,717 അയാളൊരു യുദ്ധക്കുറ്റവാളി ആയിരുന്നു. 179 00:09:52,426 --> 00:09:56,054 പറയാനാവാത്ത തരം പ്രവൃത്തികളാണ്… അയാൾ ചെയ്തുകൊണ്ടിരുന്നത്. 180 00:09:56,596 --> 00:09:59,182 സദ്ദാം ഹുസൈൻ, നോറിയേഗ. 181 00:10:00,100 --> 00:10:03,477 റഷ്യക്കാരുമായി യുദ്ധം ചെയ്തിരുന്നപ്പോൾ, നമ്മൾ ബിൻലാദനുമായിപ്പോലും സഖ്യം ചേർന്നു. 182 00:10:03,478 --> 00:10:05,604 അമേരിക്കക്ക് പൊള്ളിയത് അത് ആദ്യമായിരിക്കില്ല. 183 00:10:05,605 --> 00:10:08,942 എങ്കിലും, പുത്രയുമായുള്ള എൻ്റെ ബന്ധം പൊതുജനം അറിഞ്ഞാൽ, 184 00:10:10,527 --> 00:10:13,195 ഞാനും എൻ്റെ ടീമും ഇത്രയും കൊല്ലമായി പ്രവർത്തിച്ചത് മുഴുവൻ 185 00:10:13,196 --> 00:10:15,614 അത് താളം തെറ്റിക്കും, കേട്ടോ? 186 00:10:15,615 --> 00:10:21,245 എന്നെ ഒരു ഭീകരനുമായി ചേർക്കുന്ന, മോഷണം പോയ രേഖകളുടെ പിന്നാലെയാണ് നിങ്ങളുടെ ആൾ. 187 00:10:21,246 --> 00:10:22,955 നിങ്ങളാണ് ഭീകരനെന്നാണ് അവൾ കരുതുന്നത്. 188 00:10:22,956 --> 00:10:25,374 എങ്കിൽ അവളോട് പറയണം, അവൾ ശരിയായ ആളെയല്ല ലക്ഷ്യം വെക്കുന്നതെന്ന്, 189 00:10:25,375 --> 00:10:29,128 കാരണം പുത്ര അവരോട് ചെയ്തതുമായി എനിക്ക് യാതൊരു ബന്ധവുമില്ല. 190 00:10:29,129 --> 00:10:32,799 സത്യത്തിൽ, അമേരിക്കൻ സർക്കാർ ഇക്കാര്യം മനസ്സിലാക്കിയപ്പോൾത്തന്നെ 191 00:10:33,508 --> 00:10:36,510 പുത്രയെ നേരിടാൻ ഒരു ടീമിനെ അങ്ങോട്ട് അയച്ചു. 192 00:10:36,511 --> 00:10:38,971 അതിരിക്കട്ടെ, എന്തോ ഒരു കാരണത്താൽ കേഹിൽ സബ്‌വേയിൽ അന്ന മെറിക്കിനെ 193 00:10:38,972 --> 00:10:42,184 പിന്തുടർന്നു, എന്തോ കാരണത്താൽ അയാൾ കെട്ടിടത്തിൽ നിന്ന് ചാടുകയും ചെയ്തു. 194 00:10:43,268 --> 00:10:45,394 ആ ഡ്രൈവ് കണ്ടെടുത്ത് അതെന്താണെന്ന് ഞാൻ കണ്ടുപിടിക്കും. 195 00:10:45,395 --> 00:10:47,104 ഞാനും അങ്ങനെത്തന്നെ കരുതുന്നു. 196 00:10:47,105 --> 00:10:49,566 നിങ്ങളത് കണ്ടെത്തുമ്പോൾ, ശരിയായ കാര്യം ചെയ്യുക… 197 00:10:52,861 --> 00:10:53,904 പിന്നെ അത് എനിക്ക് തരണം. 198 00:10:56,490 --> 00:10:59,825 അതിൽ എന്താണെന്നറിയാത്ത ഒരാളെന്ന നിലയിൽ, നിങ്ങൾക്കത് കിട്ടാൻ വലിയ ആഗ്രഹമുണ്ട്. 199 00:10:59,826 --> 00:11:01,452 നിങ്ങളും അങ്ങനെത്തന്നെയാണെന്ന് ഞാൻ പറയും. 200 00:11:01,453 --> 00:11:04,872 നിങ്ങൾ അതിനായി തന്ത്രപരമായി വേഷം ധരിച്ച ഫെഡ്സിനെ എന്നെ പിടിക്കാൻ അയച്ചു. 201 00:11:04,873 --> 00:11:07,124 ഞാൻ നിയമവിരുദ്ധമായി ഒന്നും ചെയ്യില്ല. 202 00:11:07,125 --> 00:11:09,960 സിഐഎ ചെയ്യും. നിങ്ങൾ അവരുടെ പിന്തുണ തേടിക്കാണും. 203 00:11:09,961 --> 00:11:12,963 ഞാൻ പറഞ്ഞല്ലോ, എനിക്ക് ആ ഏജൻസിയുമായി ഒരു ഇടപാടുമില്ല. 204 00:11:12,964 --> 00:11:16,676 ഒരു അമേരിക്കൻ കോൺഗ്രസ്മാൻ്റെ ആജ്ഞ അവർ അനുസരിക്കുന്ന അന്ന് കാക്ക മലർന്നു പറക്കും. 205 00:11:18,136 --> 00:11:21,680 നോക്ക്, ഞാൻ ആകെ ചെയ്തത്, നിങ്ങളിതിൽ തലയിടാൻ തുടങ്ങിയപ്പോൾ 206 00:11:21,681 --> 00:11:23,057 പ്രതിരോധവകുപ്പിലേക്ക് നയിക്കുകയാണ്. 207 00:11:23,058 --> 00:11:25,559 സ്നാപ്പും ക്രാക്കിളും പോപ്പും അവിടെയാണോ ജോലി ചെയ്യുന്നത്? 208 00:11:25,560 --> 00:11:27,019 അവരെ അങ്ങനെയാണോ വിളിക്കുന്നത്? 209 00:11:27,020 --> 00:11:28,772 അവരെന്നോട് പേരുകൾ പറഞ്ഞില്ല. 210 00:11:31,525 --> 00:11:32,984 നോക്ക്, പ്രധാനകാര്യം ഇതാണ് റീച്ചർ. 211 00:11:34,027 --> 00:11:36,612 എൻ്റെ വ്യക്തി താത്പര്യത്തിലുപരി, 212 00:11:36,613 --> 00:11:41,033 ആ ഡ്രൈവിൽ എന്തുണ്ടോ, അത് അമേരിക്കൻ കരസേനയുടെ സ്വത്താണ്. 213 00:11:41,034 --> 00:11:44,745 അത് ഇരിക്കേണ്ട ഇടത്തേക്ക്, പെൻ്റഗണിലേക്ക് തിരിച്ചെത്തിക്കണം എന്നാണ് എൻ്റെ ആഗ്രഹം. 214 00:11:44,746 --> 00:11:49,084 ഞാനാ ഡ്രൈവ് കണ്ടെത്താം, അതിൽ എന്താണെന്നറിഞ്ഞാൽ, 215 00:11:50,419 --> 00:11:52,378 എന്തു ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും. 216 00:11:52,379 --> 00:11:57,300 റീച്ചർ 217 00:12:14,568 --> 00:12:16,820 - അദ്ദേഹം കുറച്ചു നേരമെടുക്കും. - അത് സാരമില്ല. 218 00:12:18,738 --> 00:12:22,658 ജോൺ സാംസൺ സ്വന്തം സുഹൃത്തിൻ്റെ മരണത്തിൽ വിഷമിച്ച് കോടക്കള്ളൊന്നും കുടിക്കില്ല. 219 00:12:22,659 --> 00:12:24,494 മരിച്ച ആൾക്ക് എല്ലാം ഒന്നുതന്നെ. 220 00:12:28,457 --> 00:12:29,875 ജോന എന്നാൽ എന്താണെന്നറിയാമോ? 221 00:12:31,084 --> 00:12:33,752 നാവികർ പറയുന്നത്, കപ്പലിലുള്ള, ദുർഭാഗ്യമല്ലാതെ മറ്റൊന്നും കൊണ്ടുവരാത്ത 222 00:12:33,753 --> 00:12:35,714 ഒരാളാണ് ജോന എന്നാണ്. 223 00:12:36,506 --> 00:12:40,093 ഓരോ തവണയും അയാൾ കപ്പലിൽ കയറുമ്പോൾ, ദൗർഭാഗ്യം പിന്തുടരും. 224 00:12:42,637 --> 00:12:44,139 നിങ്ങളൊരു ജോനയാണ് മിസ്റ്റർ റീച്ചർ. 225 00:12:45,182 --> 00:12:46,266 എൻ്റെ അമ്മ പറയും പോലെ, 226 00:12:47,601 --> 00:12:49,310 കുഴപ്പങ്ങൾ എന്നെ തിരഞ്ഞു കണ്ടുപിടിക്കും. 227 00:12:49,311 --> 00:12:51,395 ജോണിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് കിട്ടിക്കാണുമല്ലോ, 228 00:12:51,396 --> 00:12:53,982 കാരണം, ഇനി ഞങ്ങളിൽ നിന്ന് അകന്നു നിന്നാൽ നന്നായിരുന്നു. 229 00:13:00,864 --> 00:13:02,781 എന്നെ തിരികെ ഹോട്ടലിൽ കൊണ്ടു വിടാമോ? 230 00:13:02,782 --> 00:13:03,783 താൻ പോടോ. 231 00:13:17,172 --> 00:13:18,756 നടന്നു വരുന്നവർ ഇവിടെ കുറവാണ്. 232 00:13:18,757 --> 00:13:21,635 ശരിയാ, കാർ വർക്ക് ഷോപ്പിലാ. ലിഫ്റ്റിൽ കയറി ബേഗൽ ഷോപ്പിൽ ഇറങ്ങി. 233 00:13:27,057 --> 00:13:28,891 ഇവരെന്താ താഴേക്ക് നോക്കുന്നത്? 234 00:13:28,892 --> 00:13:31,143 ക്യാമറകൾ അവരുടെ മുഖം ശരിക്ക് പകർത്താതിരിക്കാനാണ്. 235 00:13:31,144 --> 00:13:32,521 ഇത് ഒരുപാട് സമയമെടുക്കുന്നു. 236 00:13:36,107 --> 00:13:39,027 - അവരെ എന്തായാലും പിടികൂടും. - ഇല്ല, പിടികൂടില്ല. 237 00:13:40,070 --> 00:13:42,781 - എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു. - ചിപ്പ് മുകളിലായി പിടിക്കണം. 238 00:13:43,907 --> 00:13:46,284 നോക്ക്, ഡീകാഫ് മാത്രം ബാക്കിയുള്ളപ്പോ ഇങ്ങനെയൊക്കെ സംഭവിക്കും. 239 00:13:49,287 --> 00:13:50,121 ശുഭദിനം. 240 00:13:55,126 --> 00:13:56,043 അതുതന്നെ. 241 00:13:56,044 --> 00:13:59,255 ജോലി ചെയ്യാനുള്ള മെയിൽ അയച്ചിട്ട് എല്ലാവരും അത് ചെയ്യും എന്ന് കരുതാനാവില്ല, 242 00:13:59,256 --> 00:14:00,256 കാരണം, അവർ ചെയ്യില്ല. 243 00:14:00,257 --> 00:14:03,927 അതുകൊണ്ട് ഇനിയങ്ങോട്ട് എല്ലാം എനിക്കു കൂടി കോപ്പി ചെയ്യണം, ഓക്കേ? ഓക്കേ. 244 00:14:06,930 --> 00:14:09,223 ഹായ്. എന്നെ ഒന്ന് സഹായിക്കാമോ? 245 00:14:09,224 --> 00:14:12,810 ഷാനൻ തോമസ്. ഒന്നും പിടി കിട്ടുന്നില്ല. എന്നെ പെൻ്റഗണിൽ നിന്ന് ഇങ്ങോട്ടയച്ചതാ. 246 00:14:12,811 --> 00:14:15,271 അന്ന മെറിക്കിനു പകരമായി. 247 00:14:15,272 --> 00:14:18,608 ഷെറിൽ ബ്രൂസ്റ്റർ. അന്നയുടെ കാര്യം കഷ്ടമായിപോയി. അവളെ അറിയുമായിരുന്നോ? 248 00:14:19,276 --> 00:14:20,943 അതിനുള്ള ഭാഗ്യം ലഭിച്ചില്ല. 249 00:14:20,944 --> 00:14:22,821 വരൂ, ഞാൻ കാര്യങ്ങൾ പറഞ്ഞുതരാം. 250 00:14:23,822 --> 00:14:25,115 അന്ന വളരെ പ്രിയപ്പെട്ടവളായിരുന്നു. 251 00:14:25,782 --> 00:14:28,534 പക്ഷേ ഒരാൾ എന്തൊക്കെ അനുഭവിക്കുന്നെന്ന് നമുക്ക് അറിയാനാവില്ല, അല്ലേ? 252 00:14:28,535 --> 00:14:30,869 ഇല്ല. പറയാൻ നാണക്കേടുണ്ട്, 253 00:14:30,870 --> 00:14:33,290 ഇവിടെ ഞാൻ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. 254 00:14:34,583 --> 00:14:36,375 അവസാന നിമിഷമാ ഇങ്ങോട്ട് മാറ്റിയത്. 255 00:14:36,376 --> 00:14:39,211 വളരെ ലളിതമാണ്. നമ്മൾ കടലാസ് ഫയലുകൾ ഡിജിറ്റലാക്കുകയാണ്. 256 00:14:39,212 --> 00:14:41,880 സ്ഥലം കുറവ്, ചവറ് കുറവ്. നിങ്ങൾ രേഖകൾ സ്കാൻ ചെയ്ത് 257 00:14:41,881 --> 00:14:44,301 അവ നമ്മുടെ ഡിജിറ്റൽ സ്റ്റോറേജ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യണം. 258 00:14:45,093 --> 00:14:47,929 നല്ല തിരക്കുള്ള ജോലിയാണ്, പക്ഷേ ഒന്നര ഇരട്ടി ഓവർടൈം കിട്ടും. 259 00:14:51,433 --> 00:14:53,851 ഇതായിരുന്നു അന്ന ഇരുന്നിരുന്ന ഇടം. 260 00:14:53,852 --> 00:14:55,352 ഇത് വിഷമകരമാണെന്നറിയാം, 261 00:14:55,353 --> 00:14:58,606 പക്ഷേ വർക്ക്സ്റ്റേഷൻ നമ്പറിലാണ് ജോലിയുടെ വിവരങ്ങൾ ചേർക്കുക, 262 00:14:58,607 --> 00:15:01,358 അങ്ങനെ എന്തൊക്കെയോ. നിങ്ങളുടെ മേശ വൃത്തിയാക്കാൻ ആരെയെങ്കിലും അയയ്ക്കാം. 263 00:15:01,359 --> 00:15:02,611 സാരമില്ല. കുഴപ്പമില്ല. 264 00:15:04,487 --> 00:15:08,283 നിങ്ങളെ അന്നയുടെ ഐഡിയിൽ ലോഗിൻ ചെയ്യുകയാണ്, അവൾ ചെയ്തിരുന്നിടത്തു നിന്ന് തുടങ്ങാം. 265 00:15:10,827 --> 00:15:13,455 ഇന്ന് വൈകുന്നേരം ആകുമ്പോഴേക്കും അത് നിങ്ങളുടെ പേരിലേക്ക് മാറ്റാം. 266 00:15:14,039 --> 00:15:15,707 എല്ലാ ഫയലുകൾക്കും നമ്പറുണ്ട്. 267 00:15:16,291 --> 00:15:18,667 ഫയൽ സ്കാൻ ചെയ്ത ശേഷം അതാവണം പേരായി നൽകേണ്ടത്. 268 00:15:18,668 --> 00:15:22,379 ഈ പെട്ടിയിലെ ഫയലുകൾ സ്കാൻ ചെയ്തു കഴിഞ്ഞാൽ, ഈ പെട്ടിയും ഇതിലുള്ളതും ഹാളിൽ 269 00:15:22,380 --> 00:15:24,340 'കത്തിച്ചുകളയാനുള്ളത്' എന്നെഴുതിയ കാർട്ടിൽ കൊണ്ടിടണം. 270 00:15:24,341 --> 00:15:26,926 പിന്നെ ഒരു പുതിയ പെട്ടി എടുക്കണം. എന്തെങ്കിലും ചോദിക്കാനുണ്ടോ? 271 00:15:27,552 --> 00:15:28,511 ഇല്ല. 272 00:15:30,180 --> 00:15:31,306 എനിക്കു മനസ്സിലായി. 273 00:15:36,436 --> 00:15:38,771 അതല്ലേ നിങ്ങൾ ബാഡ്ജ് മോഷ്ടിച്ച സ്ത്രീ? 274 00:15:38,772 --> 00:15:41,399 നാശം. ഇവർ ഇത്ര വേഗം കഴിച്ചുകഴിഞ്ഞോ? 275 00:15:46,571 --> 00:15:49,240 അപ്‌ലോഡ് ചെയ്തത് കത്തിച്ചു കളഞ്ഞത് 276 00:15:52,202 --> 00:15:54,536 ക്ഷമിക്കണം, എൻ്റെ ബാഡ്ജ് കളഞ്ഞുപോയെന്ന് തോന്നുന്നു. 277 00:15:54,537 --> 00:15:55,621 പേര്? 278 00:15:55,622 --> 00:15:56,539 ജാക്വിലിൻ റീഡ്? 279 00:16:03,880 --> 00:16:04,963 ഡിലീറ്റ് ചെയ്തവ 280 00:16:04,964 --> 00:16:07,467 ഫയൽ റെക്കോഡ് ചെയ്തിട്ടില്ല 281 00:16:08,885 --> 00:16:11,805 മാഡം, നിങ്ങളുടെ ബാഡ്ജ് പത്തുമിനിറ്റ് മുമ്പ് സ്വൈപ്പ് ചെയ്തു. 282 00:16:13,014 --> 00:16:14,473 - എന്താ? - നിങ്ങൾ പുറത്തു കടക്കണം. 283 00:16:14,474 --> 00:16:15,684 ബാഡ്ജ് മോഷ്ടിച്ചെന്ന് അവർക്ക് മനസ്സിലായി. 284 00:16:18,478 --> 00:16:19,521 നാശം. 285 00:16:20,021 --> 00:16:22,272 എക്സ്ക്യൂസ് മീ മാഡം. ഒന്ന് സംസാരിക്കാമോ പ്ലീസ്? 286 00:16:22,273 --> 00:16:23,858 മാഡം, നിങ്ങൾ ഒന്ന് നിൽക്കണം. 287 00:16:24,818 --> 00:16:26,528 ശരി, എനിക്കവരെ കിട്ടി. ഇവിടെത്തന്നെയുണ്ട്. 288 00:16:27,028 --> 00:16:28,278 - മാഡം! - അതാരായിരുന്നു? 289 00:16:28,279 --> 00:16:30,031 എനിക്ക് രണ്ടാം നിലയിൽ ബാക്കപ്പ് വേണം. 290 00:16:56,474 --> 00:16:58,685 അവർ ഓടുന്നതുകൊണ്ട് കുഴപ്പമുണ്ടാകുമോ? 291 00:17:04,983 --> 00:17:06,650 താൻ പിടിച്ചിരിക്ക്! നിർത്ത്! 292 00:17:06,651 --> 00:17:08,068 വേഗം! ഇങ്ങോട്ട് വരൂ! 293 00:17:08,069 --> 00:17:10,196 - പോ! - കാറിൽ നിന്ന് ഇറങ്ങ്! നാശം! 294 00:17:35,638 --> 00:17:37,807 ഇത്തവണ നമുക്ക് സമാധാനപരമായി ചെയ്യാം റീച്ചർ. 295 00:17:42,061 --> 00:17:42,896 വേണ്ട. 296 00:17:43,688 --> 00:17:44,606 നാശം! 297 00:17:46,524 --> 00:17:47,484 അയാളെ ജീവനോടെ വേണം. 298 00:18:11,674 --> 00:18:13,551 ഓരോ വഴിക്ക് തിരിയൂ. തന്ത്രപരമായ വേർപിരിയൽ. 299 00:20:29,896 --> 00:20:30,855 പ്ലാൻ എന്തായിരുന്നു? 300 00:20:34,400 --> 00:20:37,904 നിങ്ങളെ പരുക്കേൽപ്പിച്ച് ഒരു വാനിൽ കേറ്റി ചില ചോദ്യങ്ങൾ ചോദിക്കുക. 301 00:20:49,374 --> 00:20:54,796 അരുത്! നാശം! എൻ്റെ ദൈവമേ! 302 00:21:00,551 --> 00:21:01,927 കഴുവേറി! 303 00:21:01,928 --> 00:21:03,888 നിങ്ങളെയും അതിലെറിയാത്തത് ഭാഗ്യമെന്നു കരുതിക്കോ. 304 00:21:21,197 --> 00:21:28,162 {\an8}ഫിലഡെൽഫിയ ഐ-95 305 00:21:28,997 --> 00:21:32,624 ഒരു ഫയൽ മാത്രം. അന്ന അത് സ്കാൻ ചെയ്തു, ഡിലീറ്റ് ചെയ്തു, പിന്നെ കത്തിക്കാനയച്ചു. 306 00:21:32,625 --> 00:21:34,501 സർക്കാർ സെർവറിലേക്ക് അത് അപ്‌ലോഡ് ചെയ്തിട്ടേയില്ല. 307 00:21:34,502 --> 00:21:37,254 ഡിലീറ്റ് ചെയ്യും മുമ്പ് അവളത് ഫ്ലാഷ് ഡ്രൈവിലേക്ക് ഡൗൺലോഡ് ചെയ്തുകാണും. 308 00:21:37,255 --> 00:21:38,505 ഞങ്ങളും അതാണ് ആലോചിച്ചത്. 309 00:21:38,506 --> 00:21:42,175 അപ്പോ, ആ ഡ്രൈവിൽ ഉള്ളത് മാത്രമാണ് പ്ലാനനുസരിച്ച് നിലവിൽ ലഭ്യമായ ആകെ പകർപ്പ്. 310 00:21:42,176 --> 00:21:43,343 എൻ്റെ സഹോദരിയുടെ പ്ലാനോ? 311 00:21:43,344 --> 00:21:45,387 അവർ ആർക്കായാണോ ആ ഡാറ്റ എടുത്തത്, അവരുടേതുമാകാം. 312 00:21:45,388 --> 00:21:48,140 അതിലുള്ള രേഖകളുടെ ഒരേയൊരു പകർപ്പാണ് അതെങ്കിൽ, 313 00:21:48,141 --> 00:21:49,641 അതിൻ്റെ മൂല്യം വളരെ കൂടുതലായിരിക്കും. 314 00:21:49,642 --> 00:21:52,185 അത് ആവശ്യമുണ്ടായിരുന്നവർ, അത് വിൽക്കാൻ നോക്കുകയാണ്. 315 00:21:52,186 --> 00:21:55,313 അല്ലെങ്കിൽ, അവർ എന്താണെടുത്തതെന്ന് നമ്മൾ അറിയരുത്, അപ്പോ പ്രതിരോധിക്കാനാവില്ല. 316 00:21:55,314 --> 00:21:56,565 അറിയുംവരെ ഒന്നും ചെയ്യാനാകില്ല. 317 00:21:56,566 --> 00:21:58,275 അത് കണ്ടെത്താൻ അധികം വൈകില്ല എന്ന് കരുതാം. 318 00:21:58,276 --> 00:21:59,484 നിങ്ങളെ ഫില്ലിയിൽ വച്ചു കാണാം. 319 00:21:59,485 --> 00:22:02,237 ഞങ്ങൾ എത്താറായി. നഗരത്തിന് തെക്കുഭാഗത്തെ ട്രാഫിക്കിലാണ്. 320 00:22:02,238 --> 00:22:04,197 രാത്രിയിൽ റോഡ് പണി നടത്തുന്നത് എന്തിനാണ്? 321 00:22:04,198 --> 00:22:06,075 അവർ ഈ ഉപകരണം ദിവസം മുഴുവനും റോഡിൽ കൊണ്ടു വെക്കും. 322 00:22:07,243 --> 00:22:08,785 നിങ്ങൾ എത്രനേരമായി കുടുങ്ങിക്കിടക്കുന്നു? 323 00:22:08,786 --> 00:22:09,870 രണ്ട് എക്സിറ്റുകൾ. 324 00:22:09,871 --> 00:22:11,997 പക്ഷേ, ഈ കുപ്പിക്കഴുത്തിൽ ആകെ പ്രശ്നമാണ്. 325 00:22:11,998 --> 00:22:13,499 അടുത്ത ഓഫ് റാംപ് കാണുന്നുണ്ടോ? 326 00:22:14,792 --> 00:22:15,876 എക്സിറ്റ് 20, 327 00:22:15,877 --> 00:22:18,045 "കൊളംബസ് ബുളവാഡ് ആൻഡ് വാഷിംഗ്ടൺ." 328 00:22:18,046 --> 00:22:21,048 പ്ലം, എക്സിറ്റ് 20-ലേക്കുള്ള അടുത്ത സബ്‌വേ സ്റ്റേഷൻ നോക്കൂ. 329 00:22:21,049 --> 00:22:22,049 ശരി, കോപ്പി. 330 00:22:22,050 --> 00:22:23,133 എന്താ ആലോചിക്കുന്നത്? 331 00:22:23,134 --> 00:22:25,969 അന്ന എന്തിനാ കാറിൽ നിന്നിറങ്ങി സബ്‌വേയിൽ കയറിയതെന്ന് എനിക്ക് മനസ്സിലായി. 332 00:22:25,970 --> 00:22:27,721 ടാസ്കർ മോറിസ് സ്റ്റേഷൻ. 333 00:22:27,722 --> 00:22:30,057 അവിടെ നിന്നാണ് അന്ന സെപ്റ്റ പാസ് വാങ്ങിച്ചത്. 334 00:22:30,058 --> 00:22:33,518 ലൈലയ്ക്ക് ഡ്രൈവും കൊണ്ട് വരുമ്പോൾ അവൾ ചിലപ്പോൾ ഇതേ ട്രാഫിക്കിൽ കുടുങ്ങിക്കാണും. 335 00:22:33,519 --> 00:22:36,104 ട്രാഫിക് മോശമായപ്പോൾ ആദ്യത്തെ എക്സിറ്റ് എടുത്തുകാണും, 336 00:22:36,105 --> 00:22:38,690 പിന്നെ അടുത്തുള്ള സെപ്റ്റ സ്റ്റേഷനിൽ ചെന്ന് അടുത്ത സബ്‌വേയിൽ കയറി. 337 00:22:38,691 --> 00:22:40,192 അന്നയ്ക്ക് സമയത്തിന് എത്തണമായിരുന്നു. 338 00:22:40,193 --> 00:22:41,568 അവൾക്കൊരു സമയപരിധി നൽകിയിരുന്നു. 339 00:22:41,569 --> 00:22:43,570 നിങ്ങൾക്ക് ആ സബ്‌വേ സ്റ്റേഷനിൽ എത്താനാകുമോ? 340 00:22:43,571 --> 00:22:45,405 ശരി, ഞങ്ങൾ ഈ കുപ്പിക്കഴുത്തിൽ നിന്ന് ഇറങ്ങാറായി. 341 00:22:45,406 --> 00:22:47,533 എത്രയും പെട്ടെന്ന് നമുക്ക് ടാസ്കർ മോറിസിൽ കണ്ടുമുട്ടാം. 342 00:23:11,224 --> 00:23:12,225 നിങ്ങൾ ഓക്കെയാണോ? 343 00:23:17,230 --> 00:23:19,357 ബെൻ അപകടത്തിലായിരിക്കും, അല്ലേ? 344 00:23:19,941 --> 00:23:21,316 അത് നമുക്കിപ്പോൾ അറിയില്ല. 345 00:23:21,317 --> 00:23:22,819 അവൻ ജീവിച്ചിരുപ്പുണ്ടാകുമോ? 346 00:23:23,986 --> 00:23:25,987 എന്തായിത്, താനൊരു പോലീസുകാരനല്ലേ? 347 00:23:25,988 --> 00:23:27,864 ഇതിനുമുമ്പ് പ്രയാസമുള്ള കേസുകൾ ചെയ്തിട്ടുണ്ടല്ലോ. 348 00:23:27,865 --> 00:23:28,950 നമുക്ക് ഉള്ളിൽ തോന്നലുണ്ടാവില്ലേ. 349 00:23:30,701 --> 00:23:32,328 എൻ്റെ മരുമകൻ ജീവനോടുണ്ടോ? 350 00:23:33,746 --> 00:23:36,165 ബെൻ മരിച്ചു എന്നത് ഉറപ്പിക്കാനുള്ള ഒരു തെളിവും ഞാൻ കണ്ടിട്ടില്ല. 351 00:23:39,127 --> 00:23:44,214 സംഭവിക്കുന്ന ഒന്നിലും എനിക്ക് നിയന്ത്രണം ഇല്ലെന്നാ തോന്നുന്നത്, 352 00:23:44,215 --> 00:23:46,134 അത് നിർത്താനുള്ള കഴിവും ഇല്ല. 353 00:23:47,885 --> 00:23:49,512 എൻ്റെ നിയന്ത്രണം കൈവിട്ടു പോവുകയാണ്, അറിയാമോ? 354 00:23:50,680 --> 00:23:52,932 ഹേയ്. ഇത് കേൾക്ക്. 355 00:23:53,516 --> 00:23:55,351 ഞാൻ 15 കൊല്ലമായി പോലീസിലാണ്. 356 00:23:56,394 --> 00:23:58,646 നല്ല മനുഷ്യർക്ക് വളരെ മോശം അനുഭവങ്ങൾ ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്. 357 00:24:01,023 --> 00:24:03,525 ഒരു ദുരന്തത്തിൻ്റെ അനന്തരഫലങ്ങൾ നമ്മെ ഉലച്ചേക്കാം. 358 00:24:03,526 --> 00:24:05,278 ഇപ്പോൾ നമുക്ക് അതിനുള്ള സാഹചര്യമില്ല. 359 00:24:06,028 --> 00:24:08,321 കൊലയാളികളും ഫെഡ്സും നമ്മുടെ പിന്നാലെയാണ്, 360 00:24:08,322 --> 00:24:10,448 കൂടാതെ ഇതുവരെ ഒന്നും മനസ്സിലാകാത്ത ഒരു കേസും. 361 00:24:10,449 --> 00:24:15,120 ഞങ്ങൾക്ക് തന്നെ വേണം, സ്വയം നിയന്ത്രിച്ച് പൂർണ്ണ ശ്രദ്ധയോടെ നിൽക്കണം. 362 00:24:15,121 --> 00:24:17,372 അപ്പോ, വിഷമം ഇരുട്ടുപോലെ ചുറ്റും പരക്കാൻ തുടങ്ങുമ്പോൾ, 363 00:24:17,373 --> 00:24:19,749 സ്വയം നിയന്ത്രണം നഷ്ടമാകുന്നു എന്ന് തോന്നുമ്പോൾ, 364 00:24:19,750 --> 00:24:22,044 തന്നെപ്പറ്റി ചിന്തയുള്ളവർ ഉണ്ടെന്ന് താൻ മനസ്സിലാക്കണം. 365 00:24:23,504 --> 00:24:24,589 ഞാൻ ഉൾപ്പെടെ. 366 00:24:29,844 --> 00:24:30,761 എന്നെ ഓർമ്മിപ്പിച്ചല്ലോ. 367 00:24:33,055 --> 00:24:36,267 ഇത് അന്നയുടെ മേശയിൽ നിന്ന് എടുത്തതാണ്. ഇത് വച്ചോളൂ. 368 00:24:41,689 --> 00:24:42,523 നന്ദി. 369 00:24:43,608 --> 00:24:46,527 ടർക്കിയും ചീസും കഴിക്കുന്നതിൽ ആർക്കും പ്രശ്നമുണ്ടാവില്ലെന്ന് കരുതുന്നു. 370 00:24:49,322 --> 00:24:50,698 എല്ലാം ഓക്കെയാണോ? 371 00:24:51,908 --> 00:24:52,742 കുഴപ്പമില്ല. 372 00:24:55,369 --> 00:24:56,287 അയാൾ എത്തി. 373 00:25:00,625 --> 00:25:03,336 നാശം. ഞാൻ ഇയാൾക്ക് സാൻവിച്ച് വാങ്ങിയില്ല. 374 00:25:06,714 --> 00:25:07,673 ക്ഷമിക്കെടോ. 375 00:25:08,382 --> 00:25:12,469 ശരി, അപ്പോ, ഇവിടെയാണ് അന്ന വന്നത്. അവൾ ആകെ പരവശയായിരുന്നു. 376 00:25:12,470 --> 00:25:14,721 അവൾ പാതിരാത്രിക്കാണ് വന്നതെങ്കിൽ, അതൊന്ന് വിശകലനം ചെയ്യാം. 377 00:25:14,722 --> 00:25:16,514 നമ്മുടെ കണ്ടെത്തൽ ശരിയാണെന്ന് കരുതാം. 378 00:25:16,515 --> 00:25:18,975 ആ ഒൺലി ഫാൻസ് പെണ്ണിനെ കൊന്നിട്ട്, അവളുടെ കൊലയാളികൾ, 379 00:25:18,976 --> 00:25:21,228 അത് ആ റെഡ്സ് ആവും, അവർ ബെന്നിനെ തട്ടിക്കൊണ്ടുപോയി. 380 00:25:21,229 --> 00:25:24,356 ലൈലയ്ക്ക് കൊടുക്കുന്നതിനു പകരം ആ ഡ്രൈവ് അവർക്ക് നൽകാനുള്ള മേൽക്കൈ അവർക്കു കിട്ടി. 381 00:25:24,357 --> 00:25:27,234 "ഒരു നിശ്ചിത സമയത്തിനകം ഡ്രൈവ് കൊണ്ടുവരണം, അല്ലെങ്കിൽ നിങ്ങളുടെ മകനെ കൊല്ലും." 382 00:25:27,235 --> 00:25:29,236 അതിനാലാണ് അന്നയ്ക്ക് അധികസമയം റോഡിൽ കിടക്കാനാകാഞ്ഞത്. 383 00:25:29,237 --> 00:25:32,072 അപ്പോ, അവൾ ബെന്നിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് സബ്‌വേയിൽ കയറിയത്. 384 00:25:32,073 --> 00:25:34,116 പക്ഷേ അതിൽ ഒരർത്ഥവുമില്ല, കാരണം… 385 00:25:35,326 --> 00:25:36,410 കാരണം എന്താ? 386 00:25:37,119 --> 00:25:38,912 എനിക്കറിയില്ലെടോ. ഒന്നുമില്ല. 387 00:25:38,913 --> 00:25:40,831 പ്ലം പറയാൻ ശ്രമിക്കുന്നത്, 388 00:25:41,999 --> 00:25:44,000 ട്രെയിനിൽ വച്ച് അന്നയുടെ കയ്യിൽ ഡ്രൈവ് ഇല്ലായിരുന്നു, 389 00:25:44,001 --> 00:25:46,127 അതില്ലാതെ ബെന്നിനെ രക്ഷിക്കാൻ കഴിയില്ലായിരുന്നു എന്നുമാണ്. 390 00:25:46,128 --> 00:25:49,798 അന്ന സബ്‌വേയിൽ കയറുമ്പോൾ, തൻ്റെ മകൻ മരിച്ചെന്ന് അവൾക്കറിയാമായിരുന്നു. 391 00:25:49,799 --> 00:25:54,135 ഇല്ല. അത് അങ്ങനെയായിരിക്കില്ല. അവരെന്തിന് വിലപേശാനുള്ള അവസരം ഇല്ലാതാക്കണം? 392 00:25:54,136 --> 00:25:57,597 തട്ടിക്കൊണ്ടുപോകൽ സാധാരണ കുറ്റകൃത്യമല്ല. ഒരു കുഞ്ഞിനെത്തന്നെ നിയന്ത്രിക്കാൻ പാടാണ്, 393 00:25:57,598 --> 00:26:00,016 അപ്പോഴാണ് 113 കിലോ ഉള്ള ഒരു ഫുട്ബോൾ കളിക്കാരനെ. 394 00:26:00,017 --> 00:26:02,644 അപ്പോ, കാര്യങ്ങൾ കൈവിട്ടുപോയി, ബെൻ മരിക്കുകയും ചെയ്തു. 395 00:26:02,645 --> 00:26:04,562 എൻ്റെ ഊഹം ശരിയാകണമെന്നില്ല, പക്ഷേ അങ്ങനെ തോന്നുന്നു. 396 00:26:04,563 --> 00:26:06,147 ബെൻ മരിച്ചെന്ന് അവളെങ്ങനെ അറിഞ്ഞുകാണും? 397 00:26:06,148 --> 00:26:08,900 അവൾക്ക് തെളിവായി അപ്ഡേറ്റുകൾ കിട്ടിയിരിക്കാം. 398 00:26:08,901 --> 00:26:11,194 ഫോൺ കോളുകൾ, ഒരുപക്ഷേ ഒരു വീഡിയോ. 399 00:26:11,195 --> 00:26:15,156 പിന്നെ അവർ അതയയ്ക്കാൻ വിസമ്മതിച്ചു കാണും. അന്ന ട്രാഫിക്കിൽ പെട്ടു. 400 00:26:15,157 --> 00:26:18,159 സമയപരിധി കഴിഞ്ഞാൽ അത് ബെന്നിന് പ്രശ്നമാകും. അതുകൊണ്ട് അവൾ വിളിച്ചു, 401 00:26:18,160 --> 00:26:22,414 അവന് കുഴപ്പമൊന്നുമില്ലെന്ന് കാണാനായി. അവർ അവനെ ഫോണിൽ കാണിച്ചില്ല. 402 00:26:22,415 --> 00:26:26,626 കാരണം അവർക്ക് കാണിക്കാനാവില്ലായിരുന്നു. അങ്ങനെയാണ് അവൻ മരിച്ചെന്ന് അവളറിഞ്ഞത്. 403 00:26:26,627 --> 00:26:31,172 അന്നയ്ക്ക് ബെന്നിനെ രക്ഷിക്കാനായില്ല. പിന്നെ എന്തിന് സബ്‌വേയിൽ പോകണം? 404 00:26:31,173 --> 00:26:34,010 അവർ ചെയ്തതിനു ശേഷം അവിടെ വെറുതേ നിൽക്കാൻ അവൾക്കായില്ല. 405 00:26:35,469 --> 00:26:37,930 അവൾക്ക് പ്രതികാരം ചെയ്യണമായിരുന്നു. അവൾ ഓഫ് റാംപിൽ ഇറങ്ങി, 406 00:26:38,806 --> 00:26:39,973 അവളത് എടുത്തു. 407 00:26:39,974 --> 00:26:41,224 ഇയാൾ പറയുന്നത് ശരിയാണ്. 408 00:26:41,225 --> 00:26:44,686 അന്നയെ ഞാൻ കാണുമ്പോൾ, കയ്യിൽ തോക്കും പിടിച്ച് വിഷമിച്ചിരിക്കുന്ന ഒരമ്മയാരുന്നു. 409 00:26:44,687 --> 00:26:46,313 അവൾ പ്രതികാരം ചെയ്യാൻ ആഗ്രഹിച്ചു. 410 00:26:46,314 --> 00:26:49,274 പ്രൊഫഷണൽ കൊലയാളികളോട്. വെറുമൊരു സർക്കാർ ക്ലർക്ക്. 411 00:26:49,275 --> 00:26:51,860 അതവൾ കാര്യമാക്കിയില്ല. അവൾ തൻ്റെ വെള്ള ഷർട്ട് മറയ്ക്കാൻ, 412 00:26:51,861 --> 00:26:53,445 ഒരു കറുത്ത കോട്ടും എടുത്തിട്ടു, 413 00:26:53,446 --> 00:26:56,031 അത് ബെന്നിൻ്റെ കൊലയാളികളുടെ അടുത്തെത്താൻ അവളെ സഹായിക്കുമെന്ന് കരുതി. 414 00:26:56,032 --> 00:26:57,824 തട്ടിക്കൊണ്ടുപോയവർക്ക് ഡ്രൈവ് നൽകിയശേഷം, 415 00:26:57,825 --> 00:27:00,243 ബെന്നിനെയും കൊണ്ട് പോരാനും സ്വയ രക്ഷയ്ക്കുമാകാം തോക്ക്. 416 00:27:00,244 --> 00:27:03,456 പക്ഷേ ഇപ്പോഴവൾ അത് പ്രതികാരത്തിനായി മാത്രം ഉപയോഗിച്ചതാണ്. 417 00:27:04,165 --> 00:27:07,877 പക്ഷേ അങ്ങനെ ഒരു പ്ലാനുണ്ടായിരുന്നെങ്കിൽ, എന്തിനവൾ ആത്മഹത്യ ചെയ്യണം? 418 00:27:13,341 --> 00:27:14,175 എന്ത്? 419 00:27:16,635 --> 00:27:17,928 അവളുടെ അടുത്തേക്ക് ചെന്നപ്പോൾ… 420 00:27:19,513 --> 00:27:20,723 ഞാനൊരു പോലീസുകാരനാണെന്ന് പറഞ്ഞു. 421 00:27:21,891 --> 00:27:23,058 അവൾ മിടുക്കിയായിരുന്നു. 422 00:27:23,059 --> 00:27:25,853 അറസ്റ്റ് ചെയ്താൽ പ്രതികാരത്തിനുള്ള പ്രതീക്ഷ അവസാനിക്കും എന്നവൾ മനസ്സിലാക്കി. 423 00:27:26,479 --> 00:27:28,646 ബെന്നിനോട് നീതിപുലർത്താനായില്ല എന്നവൾക്ക് തോന്നിയിരുന്നു. 424 00:27:28,647 --> 00:27:30,231 ഇപ്പോൾ മരണത്തിലും നീതിപുലർത്താനായില്ല. 425 00:27:30,232 --> 00:27:32,234 ആ കുറ്റബോധവും വേദനയും അവൾക്ക് താങ്ങാനായില്ല. 426 00:27:33,361 --> 00:27:36,113 നിങ്ങളൊരു പോലീസുകാരനാണെന്ന് അവളോട് പറഞ്ഞോ? 427 00:27:36,781 --> 00:27:39,616 മനോനിയന്ത്രണം നഷ്ടമായിരിക്കുമ്പോൾ, നിയന്ത്രിക്കാൻ ഒരാളുണ്ടെന്ന് 428 00:27:39,617 --> 00:27:41,951 അവൾക്ക് തോന്നണമെന്ന് ഞാൻ ആഗ്രഹിച്ചു. 429 00:27:41,952 --> 00:27:43,579 സാഹചര്യത്തിൻ്റെ സംഘർഷം കുറയ്ക്കാമെന്ന് ഞാൻ കരുതി. 430 00:27:44,330 --> 00:27:45,539 എനിക്കവളെ സഹായിക്കണമായിരുന്നു. 431 00:27:47,625 --> 00:27:48,459 പറ്റിയില്ല. 432 00:27:50,252 --> 00:27:52,337 ഫില്ലിയിൽ പോകുമ്പോൾ അന്നയുടെ കയ്യിൽ ഡ്രൈവ് ഉണ്ടായിരുന്നു. 433 00:27:52,338 --> 00:27:55,340 ബെന്നിൻ്റെ കൊലയാളികൾ ആ ഡ്രൈവിൽ തൊടാൻ അവൾ അനുവദിക്കില്ല, 434 00:27:55,341 --> 00:27:57,050 അതുകൊണ്ട് അവൾ അത് ഉപേക്ഷിച്ചു. 435 00:27:57,051 --> 00:28:00,970 അവളത് എവിടെ വച്ചു എന്നെനിക്കറിയാം. അന്നയുടെ കാറിൽ കണ്ട തപാലിൽ. 436 00:28:00,971 --> 00:28:04,057 അതിൽ തുറന്നത് ആ ക്രെഡിറ്റ് കാർഡ് ഓഫർ മാത്രമാണ്. 437 00:28:04,058 --> 00:28:07,227 അതിൽ ഒരു മറുപടി കവർ കണ്ടില്ല. 'പോസ്റ്റേജ് ആവശ്യമില്ല,' 438 00:28:07,228 --> 00:28:09,729 എന്ന് മൂലയിൽ എഴുതിയിരിക്കുന്ന തരമാണോ? 439 00:28:09,730 --> 00:28:13,108 അവൾ ആ ഡ്രൈവും, ഒരുപക്ഷേ അവളുടെ ഫോണും സബ്‌വേയിൽ കയറും മുമ്പ് അയച്ചുകാണും. 440 00:28:13,109 --> 00:28:16,152 - ആർക്ക്? - ലൈല. അന്ന പ്രതികാരത്തിനാണ് മരിച്ചതെങ്കിൽ, 441 00:28:16,153 --> 00:28:18,488 ലൈലയുടെ വാർത്ത വഴി ബെന്നിൻ്റെ കൊലയാളികളെ തുറന്നു കാട്ടാമല്ലോ. 442 00:28:18,489 --> 00:28:21,574 നാലാം തൂണ്. അടിച്ചമർത്തലിനെതിരായുള്ള അവസാന ആശ്രയം. 443 00:28:21,575 --> 00:28:24,994 അതായത്, നമ്മൾ ഇത്രയും കാലം തിരഞ്ഞ വസ്തു, ലൈലയുടെ ഹോട്ടലിൽ ഉണ്ടായിരുന്നെന്നോ? 444 00:28:24,995 --> 00:28:26,913 ലൈല താമസിച്ചെന്ന് അന്നയ്ക്കറിയാമായിരുന്ന ഇടം. 445 00:28:26,914 --> 00:28:28,832 പക്ഷേ ആക്രമിക്കപ്പെട്ടതു മൂലം ലൈലയ്ക്ക് 446 00:28:28,833 --> 00:28:30,084 അത് കിട്ടുന്നതിനുമുമ്പ് പോകേണ്ടിവന്നു. 447 00:28:33,295 --> 00:28:34,212 ഡോക്കർട്ടി. 448 00:28:34,213 --> 00:28:36,214 നിങ്ങൾ അയാൾക്ക് ബർണർ നമ്പർ കൊടുത്തോ? 449 00:28:36,215 --> 00:28:37,133 ഹേയ്. 450 00:28:41,637 --> 00:28:42,638 ശരി. 451 00:28:46,100 --> 00:28:46,934 നന്ദി. 452 00:28:51,772 --> 00:28:52,690 അവർ ബെന്നിനെ കണ്ടെത്തി. 453 00:28:55,651 --> 00:28:56,861 എന്നോട് ക്ഷമിക്കൂ. 454 00:29:06,245 --> 00:29:08,455 അയാൾ തനിയെ മോർച്ചറിയിൽ പോകുന്നതിൽ എനിക്ക് താത്പര്യമില്ല. 455 00:29:08,456 --> 00:29:10,165 - പ്ലമും ഞാനും കൂടെപ്പോകാം. - ശരി. 456 00:29:10,166 --> 00:29:13,001 നിങ്ങൾ പഴയ ഹോട്ടലിൽ പോയി ലൈലയെ കാണണം. ആ ഡ്രൈവ് എടുക്കണം. 457 00:29:13,002 --> 00:29:14,003 അത് കിട്ടിയാൽ ഞാൻ അറിയിക്കാം. 458 00:29:16,881 --> 00:29:18,756 ലൈല, ഇത് റീച്ചറാണ്. 459 00:29:18,757 --> 00:29:19,841 ദ കാർട്ടർ ഹോട്ടൽ പാർക്കിങ് 460 00:29:19,842 --> 00:29:22,093 - പിന്നിൽ നോക്കാമോ? - പിന്നിൽ ഒന്നുമില്ല. 461 00:29:22,094 --> 00:29:25,221 പഴയ മെയിലും കാണാതെ പോയവയും മറ്റും ഡസ്കിൽ തന്നെ ഉണ്ടാകും. 462 00:29:25,222 --> 00:29:26,806 ശരി, മാനേജരോട് സംസാരിക്കാനാകുമോ? 463 00:29:26,807 --> 00:29:29,517 ജീൻ അടുത്തയാഴ്ച വരെ പൊകൊനോസിലാണ്. പുള്ളിയും ഇതുതന്നെയേ പറയൂ. 464 00:29:29,518 --> 00:29:30,686 സഹായത്തിനു നന്ദി. 465 00:29:34,064 --> 00:29:36,274 അന്ന ആ ഡ്രൈവ് മറ്റെവിടേക്കെങ്കിലും അയയ്ക്കുമോ? 466 00:29:36,275 --> 00:29:38,985 അവൾക്കറിയാവുന്നത് ഇവിടം മാത്രമാണ്. 467 00:29:38,986 --> 00:29:41,571 - എനിക്ക് മോർച്ചറിയിൽ പോകണം. - മോർച്ചറിയിലോ? 468 00:29:41,572 --> 00:29:44,324 അന്നയുടെ മകൻ കൊല്ലപ്പെട്ടു. ശവം ഇപ്പോൾ കിട്ടി. 469 00:29:44,325 --> 00:29:46,117 ദൈവമേ. അമ്മയും മകനും. 470 00:29:46,118 --> 00:29:48,369 അത് നമ്മുടെ പിന്നാലെ വന്നവർ തന്നെയാണോ? 471 00:29:48,370 --> 00:29:50,747 മിക്കവാറും. ഞാൻ ഉദ്ദേശിക്കുന്നത്, 472 00:29:50,748 --> 00:29:53,291 അന്ന ഡ്രൈവ് എത്തിക്കാനായി ബെന്നിനെ കരുവാക്കി എന്നാണ്. 473 00:29:53,292 --> 00:29:56,462 അപ്പോ, ഞാൻ അന്നയുടെയും, അവളുടെ ഒരേയൊരു മകൻ്റെയും മരണത്തിനുത്തരവാദിയാണ്. 474 00:29:58,631 --> 00:30:00,507 - എന്തുപറ്റി. - നമ്മുടെ പിന്നാലെ ആളുണ്ട്. 475 00:30:00,508 --> 00:30:03,426 നിന്നെ ആക്രമിച്ചവർ ഇവിടം നിരീക്ഷിച്ചിരിക്കും, 476 00:30:03,427 --> 00:30:04,845 നീ വീണ്ടും വരുന്നോ എന്നറിയാൻ. 477 00:30:05,554 --> 00:30:06,721 നമ്മളിനി എന്തു ചെയ്യും? 478 00:30:06,722 --> 00:30:09,974 കുറേ മരങ്ങോടന്മാരെ ഇറക്കിവിടാനായി ആരുടെയോ കയ്യിൽ പൂത്ത പണമുണ്ട്. 479 00:30:09,975 --> 00:30:11,727 അതാരാണെന്ന് എനിക്ക് കണ്ടെത്തണം. വേഗം വരൂ. 480 00:30:29,828 --> 00:30:31,162 - വേണ്ട! - ഇവന്മാരെ ശരിയാക്കിയിട്ട്, 481 00:30:31,163 --> 00:30:32,498 ഞാൻ ഹോട്ടലിലേക്ക് വരാം! 482 00:30:42,007 --> 00:30:42,883 ആ ഡ്രൈവ്. 483 00:30:44,051 --> 00:30:45,218 ഇടത്തെ പോക്കറ്റിൽ. 484 00:30:45,219 --> 00:30:46,220 എങ്കിൽ അത് എടുക്ക്. 485 00:30:49,181 --> 00:30:51,683 ഈ ആളുകളുടെയെല്ലാം മുന്നിൽ വച്ച് എന്നെ വെടി വെച്ചിട്ട്, 486 00:30:51,684 --> 00:30:55,436 താൻ എന്ത് കൊണ്ടുപോകാൻ വന്നോ, ആ ദിവസം തന്നെ അറസ്റ്റിലാകാതിരിക്കണമെങ്കിൽ, 487 00:30:55,437 --> 00:30:56,355 തനിക്കത് കിട്ടും. 488 00:31:16,125 --> 00:31:17,417 താൻ ആരുടെ ആളാ? 489 00:31:17,418 --> 00:31:18,335 പോയിത്തുലയെടോ! 490 00:31:29,805 --> 00:31:30,764 നാശം. 491 00:31:35,686 --> 00:31:37,730 ഉത്തരം പറഞ്ഞില്ലെങ്കിൽ, ഞാൻ നിൻ്റെ മറ്റേ കയ്യും എടുക്കും. 492 00:31:48,532 --> 00:31:49,741 നാശം. 493 00:31:49,742 --> 00:31:51,118 ഇവിടെ പ്ലാറ്റ് ഫോമിൽ. 494 00:31:57,708 --> 00:31:58,876 കൈകൾ ഉയർത്ത്! 495 00:32:00,044 --> 00:32:00,961 നിൻ്റെ കൈകൾ കാണിക്ക്. 496 00:32:04,506 --> 00:32:05,799 നടക്ക്. 497 00:32:20,439 --> 00:32:23,358 ടാസ്കർ മോറിസിൽ തെക്കോട്ടുള്ള പ്ലാറ്റ് ഫോമിൽ ഞങ്ങൾക്ക് ബാക്കപ്പ് വേണം. 498 00:32:23,359 --> 00:32:24,943 പുറത്തേക്കുള്ള വഴികളിൽ വേഗം ആളെ അയയ്കൂ! 499 00:32:51,970 --> 00:32:52,888 ഹേയ്. 500 00:32:53,764 --> 00:32:54,973 ചെറിയൊരു സഹായം ചെയ്യാമോ? 501 00:33:01,522 --> 00:33:02,523 അയാൾ ഇതുവഴി വന്നില്ല. 502 00:33:03,524 --> 00:33:05,025 ഞാൻ കിഴക്കോട്ട് പോകാം, നീ പടിഞ്ഞാട്ട് പോകൂ. 503 00:33:12,324 --> 00:33:13,533 നന്ദി. 504 00:33:13,534 --> 00:33:16,453 ഈ തുരങ്കം വഴി ലിബർട്ടി ഗാർഡൻസ് ഹോട്ടലിൽ എത്തുന്നത് എങ്ങനെയാ? 505 00:33:23,460 --> 00:33:27,631 ഫിലഡെൽഫിയ മെഡിക്കൽ എക്സാമിനറുടെ ഓഫീസ് 506 00:33:41,645 --> 00:33:42,938 അവർ എവിടെയാണ് ഇവനെ കണ്ടെത്തിയത്? 507 00:33:43,564 --> 00:33:46,316 നയന്ത് ആൻഡ് കാലോഹില്ലിലാണ് ഇവനെ കണ്ടത്. 508 00:33:50,237 --> 00:33:51,280 ആരാ വിവരം അറിയിച്ചത്? 509 00:33:56,827 --> 00:34:00,330 ഒരു ശുചീകരണ തൊഴിലാളി. ചവറുവീപ്പയിൽ നിന്ന് ദുർഗന്ധം വരുന്നത് വിളിച്ചറിയിച്ചു. 510 00:34:02,416 --> 00:34:03,625 ഞാനിപ്പോൾ വരാം. 511 00:34:14,553 --> 00:34:16,096 അന്ന അനുഭവിച്ചിരുന്നതെല്ലാം… 512 00:34:20,225 --> 00:34:21,769 അവളെന്നെ ഒരിക്കലും സഹായത്തിനു വിളിച്ചില്ല. 513 00:34:23,353 --> 00:34:25,147 കാരണം അവൾക്കറിയാമായിരുന്നു ഞാൻ വെറുമൊരു… 514 00:34:26,982 --> 00:34:31,028 ബാഡ്ജ് ധരിച്ച ട്രാഫിക് വാർഡൻ മാത്രമാണെന്ന്. 515 00:34:33,697 --> 00:34:37,326 ചുണയില്ലാത്ത, ഉപകാരമില്ലാത്ത, നാശം പിടിച്ച… 516 00:34:38,994 --> 00:34:39,995 മീറ്റർ മെയ്ഡ് ആണെന്ന്. 517 00:34:47,544 --> 00:34:49,213 ഞാനും എന്നെ വിളിക്കുമായിരുന്നില്ല. 518 00:35:05,938 --> 00:35:07,481 എനിക്കിപ്പോൾ ഒന്നുമില്ല. 519 00:35:10,526 --> 00:35:13,987 ഞാൻ തീർത്തും ഒറ്റയ്ക്കാണ്. 520 00:35:43,267 --> 00:35:44,350 പറയുന്നത് കേൾക്കാമോ? 521 00:35:44,351 --> 00:35:46,228 എത്രയും പെട്ടെന്ന് ലിബർട്ടി ഗാർഡൻസിൽ എത്തുക. 522 00:35:47,229 --> 00:35:49,314 ബെന്നെറ്റ്, കേൾക്കുന്നുണ്ടോ? ഓവർ. 523 00:35:50,190 --> 00:35:51,400 ടൈലർ? 524 00:35:53,193 --> 00:35:57,322 എത്രയും വേഗം ലിബർട്ടി ഗാർഡൻസിൽ എത്തുക. ഞങ്ങൾ രാജകുമാരിയുടെ ടവറിലേക്ക് പോകുന്നു. 525 00:36:01,743 --> 00:36:02,952 കോൾ വിളിക്കാനായില്ല 526 00:36:02,953 --> 00:36:04,288 ഒന്നെടുക്ക് ലൈല. 527 00:36:06,123 --> 00:36:06,957 നാശം! 528 00:36:14,923 --> 00:36:17,718 ലിബർട്ടി ഗാർഡൻസ് ഹോട്ടൽ 529 00:36:37,237 --> 00:36:38,447 ദൈവമേ. 530 00:36:40,991 --> 00:36:42,701 {\an8}എന്നെ പേടിപ്പിച്ചുകളഞ്ഞു. 531 00:36:45,329 --> 00:36:46,579 {\an8}നിനക്ക് ഡ്രൈവ് കിട്ടിയോ? 532 00:36:46,580 --> 00:36:49,916 {\an8}അതവിടെ ഇല്ലായിരുന്നു. പക്ഷേ റീച്ചറിപ്പോഴും നമ്മളെ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്, 533 00:36:49,917 --> 00:36:51,208 {\an8}അപ്പോ അത് കുഴപ്പമില്ല. 534 00:36:51,209 --> 00:36:53,420 {\an8}- ഓക്കേ. - എന്താണിതെല്ലാം? 535 00:36:54,129 --> 00:36:55,588 {\an8}ഞാൻ സോട്ടോ അയാം ഉണ്ടാക്കാൻ പോകുന്നു. 536 00:36:55,589 --> 00:36:58,634 {\an8}എനിക്കിനി അമേരിക്കൻ ഭക്ഷണം കഴിക്കാൻ വയ്യ. 537 00:36:59,843 --> 00:37:03,847 {\an8}ഇന്നത്തെ ദിവസം ഇനി കുഴപ്പമുണ്ടാവില്ല എന്നു കരുതാം. 538 00:37:07,017 --> 00:37:10,603 മേരി എല്ലൻ ഡാനിയൽസിൻ്റെ കൊലയെപ്പറ്റി സംസാരിക്കാൻ വിളിച്ചത് നിങ്ങളാണോ? 539 00:37:10,604 --> 00:37:13,064 അതെ, അവൾ മരിച്ച രാത്രി അവൾ ബെൻ മെറിക്കിൻ്റെ കൂടെയായിരുന്നു. 540 00:37:13,065 --> 00:37:14,690 എല്ലാം ഒരു വലിയ അന്വേഷണത്തിൻ്റെ ഭാഗമാണ്. 541 00:37:14,691 --> 00:37:18,194 മുറിവുകൾ പരിശോധിച്ചതിൻ്റെ റിപ്പോർട്ട് ഞാൻ തരാം, നിങ്ങൾക്ക് താത്പര്യം കാണും. 542 00:37:18,195 --> 00:37:19,737 മേരിയെ കൊല്ലാൻ ഉപയോഗിച്ച 543 00:37:19,738 --> 00:37:22,115 അതേ ആയുധം കൊണ്ടാണ് ബെന്നിൻ്റെ കഴുത്ത് മുറിച്ചിരിക്കുന്നത്. 544 00:37:51,853 --> 00:37:54,356 അനങ്ങരുത്. ബഹളം വയ്ക്കുകയും അരുത്. 545 00:37:58,193 --> 00:38:01,363 ഇവരെപ്പോലെ തീരേണ്ടെങ്കിൽ, ആ ഡ്രൈവ് എവിടെയെന്ന് പറയണം. 546 00:38:06,785 --> 00:38:07,953 കത്തികൾ. 547 00:38:10,330 --> 00:38:12,124 അപ്പോ ആരും വെടിയൊച്ച കേൾക്കില്ല. 548 00:38:15,168 --> 00:38:18,295 അതൊരു വളഞ്ഞ കത്തിയാണ്. അതിനെ കരംബിറ്റ് എന്നു വിളിക്കും. 549 00:38:18,296 --> 00:38:21,508 ഇന്തോനേഷ്യയിലെ ഒരുതരം ആയോധന കല പരിശീലിക്കുന്നവർ ഇത് ഉപയോഗിക്കാറുണ്ട്. 550 00:38:24,678 --> 00:38:25,804 ഇന്തോനേഷ്യയോ? 551 00:39:20,192 --> 00:39:23,236 ഫില്ലി പിഡി! കൈകളുയർത്ത്! 552 00:39:26,364 --> 00:39:28,075 അനങ്ങിപ്പോകരുത്. 553 00:41:20,103 --> 00:41:22,188 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 554 00:41:22,189 --> 00:41:24,191 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ