1 00:00:00,418 --> 00:00:01,793 റീച്ചറിൽ ഇതിനുമുൻപ്… 2 00:00:01,794 --> 00:00:03,586 അവൾ അന്നയ്ക്ക് ഒരു വിലാസം അയച്ചിരുന്നു. 3 00:00:03,587 --> 00:00:05,380 ഒരു റസ്റ്റോറൻ്റിൻ്റെ ആദ്യ നില. 4 00:00:05,381 --> 00:00:07,257 ഇത് പുതുക്കിപ്പണിയുകയാണെന്ന് തോന്നുന്നു. 5 00:00:07,258 --> 00:00:08,551 നമ്മൾ അങ്ങോട്ടാണ് പോകുന്നത്. 6 00:00:10,302 --> 00:00:12,137 നെഞ്ചത്ത് വെടിയേറ്റ ഒരാളെ കൊണ്ടുവന്നിട്ടുണ്ട്! 7 00:00:12,138 --> 00:00:13,596 റസ്സൽ പ്ലമ്മിനെ ഒന്ന് നോക്കണം. 8 00:00:13,597 --> 00:00:15,890 ലൈബ്രറിയിൽ വിട്ടുപോന്നതിൽ ക്ഷമിക്കണമെന്ന് അയാളോട് പറയണം. 9 00:00:15,891 --> 00:00:20,103 എൻ്റെ സഹോദരി മരിച്ച രാത്രി, അവരുടെ കയ്യിൽ പഴയൊരു ഫോട്ടോ അടങ്ങിയ ഡ്രൈവുണ്ടായിരുന്നു. 10 00:00:20,104 --> 00:00:22,689 ജനറൽ പുത്രയ്ക്ക് നമ്മളോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന്. 11 00:00:22,690 --> 00:00:25,483 വൈറ്റ് ബോർഡ് പശ്ചാത്തലത്തിൽ ഉണ്ടായിരുന്നു, വ്യക്തമല്ലായിരുന്നു. 12 00:00:25,484 --> 00:00:28,987 ആധുനിക എഐയ്ക്ക് ഇതിൻ്റെ ലെൻസ് വീണ്ടും ഫോക്കസ് ചെയ്യാനാകും. 13 00:00:28,988 --> 00:00:30,113 ഇത് പ്രവർത്തിക്കുന്നുണ്ട്. 14 00:00:30,114 --> 00:00:33,367 അതിൽ കൂട്ട നശീകരണത്തിനുള്ള രാസായുധം നിർമ്മിക്കാനുള്ള ഫോർമുല ഉണ്ടായിരുന്നു. 15 00:00:34,285 --> 00:00:37,620 ഈ വസ്തു ദേഹത്ത് ബന്ധിപ്പിച്ച ഒരു ചാവേറിനെ ടൈം സ്ക്വയറിലേക്ക് അയച്ചാൽ, 16 00:00:37,621 --> 00:00:39,664 10 ബ്ലോക്ക് ചുറ്റളവിലുള്ള എല്ലാവരെയും കൊല്ലാനാവും. 17 00:00:39,665 --> 00:00:41,291 ആയിരങ്ങളെ കൊല്ലാൻ വേണ്ടത് ഉണ്ടാക്ക്. 18 00:00:41,292 --> 00:00:45,003 നാളെ രാവിലെ പത്തു മണിക്ക് ലൈല ആ ഡ്രൈവ് ഡാർക്ക് വെബ്ബിൽ ലേലത്തിനു വച്ചിരിക്കയാണ്. 19 00:00:45,004 --> 00:00:47,255 അത് പ്രവർത്തിക്കുമെന്ന് കാണിക്കാൻ അവർ ഇന്നു രാത്രി ആളുകളെ കൊല്ലും. 20 00:00:47,256 --> 00:00:49,924 ഡെൽറ്റ ജനറൽ പുത്രയെ പിന്തുടർന്ന് കൊന്നു എന്ന് പറഞ്ഞപ്പോൾ, 21 00:00:49,925 --> 00:00:51,801 ആ കാഞ്ചി വലിച്ചത് ഞാനായിരുന്നു. 22 00:00:51,802 --> 00:00:54,597 ഞാനത് ചെയ്യുന്നത് അമീഷ എന്ന് സ്വയം വിളിക്കുന്ന ആ സ്ത്രീ കണ്ടു. 23 00:00:55,181 --> 00:00:56,931 അവർ ഇവിടെയാണ് ആക്രമിക്കുക. ഞാൻ ഉള്ള ഇടം. 24 00:00:56,932 --> 00:00:58,057 ഇതിപ്പോൾ ഇവിടെ നടക്കും. 25 00:00:58,058 --> 00:01:01,019 ഇപ്പോൾ നമുക്കറിയാമെന്ന് അവർക്കറിയില്ല. ഈ ആക്രമണം നിർത്താനായാൽ ഭാഗ്യം. 26 00:01:01,020 --> 00:01:02,229 എങ്ങനെ? 27 00:01:23,375 --> 00:01:24,751 അനങ്ങരുതെടാ തെണ്ടീ! 28 00:01:24,752 --> 00:01:26,378 അനങ്ങിപ്പോകരുത്! 29 00:01:28,464 --> 00:01:29,381 കയറ്! 30 00:01:30,466 --> 00:01:31,342 പോ! 31 00:01:36,972 --> 00:01:38,223 എന്താണിപ്പോ നടന്നത്? 32 00:01:38,224 --> 00:01:40,433 സാംസൺ ആ ചാവേറിനെ കീഴ്പെടുത്തി നദിയിലേക്ക് തള്ളി. 33 00:01:40,434 --> 00:01:42,728 വെള്ളം കാരണം വിഷം വാതകമായി മാറിയില്ല. 34 00:01:43,813 --> 00:01:44,730 സാംസൺ മരിച്ചു. 35 00:01:45,564 --> 00:01:46,523 നാശം. 36 00:01:46,524 --> 00:01:48,191 അദ്ദേഹം ഒരുപാട് ജീവനുകൾ രക്ഷിച്ചു. 37 00:01:48,192 --> 00:01:49,275 താത്കാലികമായി. 38 00:01:49,276 --> 00:01:51,986 ആ ബോംബ് പ്രവർത്തിക്കുന്നത് കണ്ടില്ലെങ്കിൽ ആരും അത് വാങ്ങില്ല. 39 00:01:51,987 --> 00:01:53,363 ലൈലയും അമീഷയും വീണ്ടും അതിന് ശ്രമിക്കും. 40 00:01:53,364 --> 00:01:54,697 എവിടെയാണെന്ന് നമുക്കറിയില്ല. 41 00:01:54,698 --> 00:01:57,283 നമ്മൾ കരുതിയപോലെ നാളെ രാവിലത്തെ ട്രാഫിക് ജാം തന്നെ. 42 00:01:57,284 --> 00:01:58,952 അല്ലെങ്കിൽ മറ്റെന്തെങ്കിലും. 43 00:01:58,953 --> 00:02:00,829 എനിക്കറിയില്ല, പക്ഷേ, അത് ഉടൻ സംഭവിക്കും. 44 00:02:00,830 --> 00:02:02,455 നമ്മളത് ആരോടെങ്കിലും പറയണം. 45 00:02:02,456 --> 00:02:04,749 ആര്? അവർ ഇതിനും നമ്മളെ പഴിക്കും. 46 00:02:04,750 --> 00:02:06,918 നമ്മൾ ബോംബ് പൊട്ടിയ സ്ഥലത്ത് ഉണ്ടായിരുന്നു, പക്ഷേ, 47 00:02:06,919 --> 00:02:08,878 തെരച്ചിൽ നടത്താൻ പോലീസുകാരെ അയച്ചിട്ട് നമ്മൾ പോന്നത് ശരിയാണോ? 48 00:02:08,879 --> 00:02:10,755 നമ്മളത് ശ്രദ്ധ തിരിക്കാൻ ചെയ്തതാണെന്ന് അവർ കരുതും. 49 00:02:10,756 --> 00:02:12,091 നമുക്ക് ഈ വാൻ ഉപേക്ഷിക്കണം. 50 00:02:14,260 --> 00:02:15,636 ഒരു തിരക്കുള്ള റസ്റ്റോറൻ്റിലേക്ക് പോകാം. 51 00:02:25,396 --> 00:02:29,567 മാഡം, രണ്ടാമത് ഒരു ആക്രമണം ഉണ്ടാകും മുമ്പ് നിങ്ങൾ ഇവിടുന്ന് പോകണം. 52 00:02:34,613 --> 00:02:36,866 ഈ പരിപാടി ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. 53 00:02:37,575 --> 00:02:40,494 പോലീസ് അത് കൊണ്ടുപോകും മുമ്പ് എനിക്ക് അതിലെ ഓരോ ഫ്രെയിമും കാണണം. 54 00:02:42,371 --> 00:02:45,916 നമുക്ക് ആരെ വിശ്വസിക്കാനാവും എന്നറിയില്ല, ഇത് മൂടി വെക്കാൻ ഞാൻ ആരെയും അനുവദിക്കില്ല. 55 00:02:48,127 --> 00:02:49,670 ജോണിനെ കൊന്നത് ആരെന്ന് നമ്മൾ കണ്ടെത്തും… 56 00:02:52,047 --> 00:02:53,966 അവരെക്കൊണ്ട് ഇതിന് മറുപടി പറയിക്കും. 57 00:03:14,069 --> 00:03:15,486 സമയം ഒരുപാടായി. 58 00:03:15,487 --> 00:03:16,947 അവൻ ഇത് ചെയ്യുന്നത് എനിക്കിഷ്ടമല്ല. 59 00:03:18,365 --> 00:03:22,660 അവനെ ആരും ശ്രദ്ധിക്കില്ല. നാട്ടിൻപുറത്തു നിന്നാണെങ്കിലും കഴിവുണ്ട്. 60 00:03:22,661 --> 00:03:24,954 അവൻ ലൈലയെയും അമീഷയെയും കൊല്ലാനിരിക്കുകയാണ്, 61 00:03:24,955 --> 00:03:26,539 അവരുടെ പേര് എന്തോ ആകട്ടെ. 62 00:03:26,540 --> 00:03:28,959 നല്ലത്. അവരില്ലെങ്കിൽ ഈ ലോകം മെച്ചമാകും. 63 00:03:30,586 --> 00:03:33,796 അവർ അത് അർഹിക്കുന്നുണ്ടെങ്കിലും, ആരെയെങ്കിലും കൊന്നിട്ട് 64 00:03:33,797 --> 00:03:36,341 വീണ്ടും മെയ്ഫീൽഡിലേക്ക് തിരിച്ചു പോകാൻ പ്രയാസമാണ്, 65 00:03:36,342 --> 00:03:40,345 അവർ അന്നയെയും ബെന്നിനെയും കൊന്നു. അവൻ്റെ ജീവനെങ്കിലും രക്ഷിക്കാനായെങ്കിൽ. 66 00:03:40,346 --> 00:03:42,056 അവനെ ഇതിൽ കൂട്ടാൻ എനിക്ക് ആഗ്രഹമില്ല. 67 00:03:44,058 --> 00:03:44,892 അതാ അവൻ. 68 00:03:55,069 --> 00:03:58,488 കൊള്ളാം. ജനപ്രിയ കാർ, ഇരുണ്ട നിറം. 69 00:03:58,489 --> 00:03:59,530 എളുപ്പം തിരിച്ചറിയില്ല. 70 00:03:59,531 --> 00:04:01,783 ഞാൻ നല്ലൊരു കാർ മോഷ്ടാവാണെന്ന് സമ്മതിച്ചല്ലോ. 71 00:04:01,784 --> 00:04:02,701 ഡിസിയിലേക്ക് പോകാം. 72 00:04:04,119 --> 00:04:05,036 പ്ലമ്മിൻ്റെ വീട്ടിലേക്കോ? 73 00:04:05,037 --> 00:04:07,705 ഫെഡ്സും ലോക്കൽ പോലീസും അവിടം ഇപ്പോൾ തിരിച്ചു വച്ചു കാണും. 74 00:04:07,706 --> 00:04:10,291 പ്ലം ആശുപത്രിയിലാണ്. നമുക്ക് അങ്ങോട്ടു പോകാൻ ഒരു കാരണവുമില്ല. 75 00:04:10,292 --> 00:04:11,960 അവിടേക്ക് ആരും തിരഞ്ഞുവരില്ല. 76 00:04:11,961 --> 00:04:13,128 70ൽ താഴെ പോയാൽ മതി. 77 00:04:13,837 --> 00:04:16,674 - പോലീസ് പിടിച്ചാൽ, പ്രശ്നമാകും. - ശരി. 78 00:04:23,055 --> 00:04:27,558 കനത്ത മഴ പെയ്തു, രാത്രി വീണ്ടും അതിശക്തമായ മഴക്ക് സാദ്ധ്യത. 79 00:04:27,559 --> 00:04:30,395 മേഘക്കൂട്ടങ്ങളുടെ മുന്നേറ്റത്തിനൊപ്പം ഇന്ന് മിന്നലുകളുടെ എണ്ണവും 80 00:04:30,396 --> 00:04:32,563 വളരെ കൂടുതലായിരിക്കുമെന്നാണ് സൂചന, 81 00:04:32,564 --> 00:04:35,858 ഇത് മഴ നഗരത്തോടടുക്കുമ്പോൾ വർദ്ധിക്കാനും സാദ്ധ്യതയുണ്ട്. 82 00:04:35,859 --> 00:04:38,611 വൈകുന്നേരം മുഴുവനും ഇതിൻ്റെ പുതിയ വിവരങ്ങൾ നൽകുന്നതാണ്. 83 00:04:38,612 --> 00:04:42,783 അതുകൊണ്ട് ഇന്ന് രാത്രിയിലെ അസാധാരണമായ വേനൽമഴയെക്കുറിച്ചറിയാൻ, ഈ ചാനൽ കാണൂ. 84 00:04:43,575 --> 00:04:44,575 നാശം. 85 00:04:44,576 --> 00:04:48,121 ഇപ്പോൾ കിട്ടിയത്. അടുത്തിടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട 86 00:04:48,122 --> 00:04:52,166 നോർത്ത് കരോളിന പ്രതിനിധി ജോൺ സാംസൻ്റെ മരണത്തിൻ്റെ കൂടുതൽ വിവരങ്ങൾ. 87 00:04:52,167 --> 00:04:53,084 നാശം. 88 00:04:53,085 --> 00:04:55,753 വാട്ടർ ഫ്രണ്ടിൽ ഫീഡ് അമേരിക്ക പരിപാടി പകർത്തിയിരുന്ന ഒരു ക്യാമറാ സംഘം, 89 00:04:55,754 --> 00:04:59,799 ചാവേറിനെ കീഴ്പെടുത്തിക്കൊണ്ട് കോൺഗ്രസ് മാൻ സാംസൺ 90 00:04:59,800 --> 00:05:02,677 വെള്ളത്തിലേക്ക് ചാടുന്നതും അനേകം പേരുടെ ജീവൻ രക്ഷിച്ചുകൊണ്ട് 91 00:05:02,678 --> 00:05:06,264 സ്വന്തം ജീവൻ ബലിയർപ്പിക്കുന്നതും ഷൂട്ട് ചെയ്തിട്ടുണ്ട്. 92 00:05:06,265 --> 00:05:08,976 ഈ രംഗങ്ങൾ അസ്വസ്ഥത ഉണ്ടാക്കാമെന്ന് മുന്നറിയിപ്പ് നൽകുന്നു. 93 00:05:17,026 --> 00:05:19,444 കോൺഗ്രസ് മാൻ സാംസൻ്റെ വിധവ എൽസ്ബെത്ത് സാംസൺ… 94 00:05:19,445 --> 00:05:20,528 അജ്ഞാത നമ്പർ 95 00:05:20,529 --> 00:05:22,947 …ഈ ആളിനെപ്പറ്റിയോ കൂട്ടാളികളെപ്പറ്റിയോ എന്തെങ്കിലും വിവരം അറിയാവുന്നവർ 96 00:05:22,948 --> 00:05:26,451 ദയവായി കോൺഗ്രസ് മാൻ സാംസൻ്റെ സുരക്ഷാ തലവനെ 97 00:05:26,452 --> 00:05:29,787 അദ്ദേഹത്തിൻ്റെ നമ്പറിൽ നേരിട്ട് ബന്ധപ്പെടുക. 98 00:05:29,788 --> 00:05:31,414 പാസ്പോർട്ട് വബേറി - തോമസ് - ജിബൂട്ടി 99 00:05:31,415 --> 00:05:33,083 "തോമസ് വബേറി." 100 00:06:10,621 --> 00:06:11,538 ഓക്കെ. 101 00:06:16,001 --> 00:06:16,835 നാശം. 102 00:06:18,295 --> 00:06:19,254 ഓക്കേ. 103 00:06:30,974 --> 00:06:32,141 എന്താണിത്? 104 00:06:32,142 --> 00:06:33,226 എക്സ്ക്യൂസ് മീ. 105 00:06:33,227 --> 00:06:34,812 ഇയാളെ കിടക്കയിലേക്കെത്തിക്കാൻ സഹായിക്കൂ. 106 00:06:36,772 --> 00:06:39,942 നിങ്ങൾക്ക് സർജറി കഴിഞ്ഞേയുള്ളൂ. നിങ്ങൾ എന്ത് ചെയ്യാനാ നോക്കിയത്? 107 00:06:46,573 --> 00:06:47,449 കേറിക്കിടക്കൂ. 108 00:06:49,827 --> 00:06:51,245 നിങ്ങൾ ആരെയാ വിളിക്കാൻ നോക്കിയത്? 109 00:06:53,997 --> 00:06:55,998 ഞാൻ ഇതിൽ ശത്രുപക്ഷത്തല്ല. 110 00:06:55,999 --> 00:06:58,709 ജേക്കബ് മെറിക്ക് നിങ്ങളെപ്പറ്റി അന്വേഷിക്കാൻ എന്നോട് പറഞ്ഞിരുന്നു. 111 00:06:58,710 --> 00:07:00,711 നിങ്ങളെ ലൈബ്രറിയിൽ വിട്ട് പോന്നതിന് ക്ഷമിക്കണം എന്നും. 112 00:07:00,712 --> 00:07:02,172 അതെന്താണെന്ന് എനിക്കറിയില്ല. 113 00:07:03,257 --> 00:07:04,133 എന്താ നടക്കുന്നത്? 114 00:07:05,968 --> 00:07:08,177 തോമസ് വബേറി. 115 00:07:08,178 --> 00:07:09,512 നിങ്ങൾ അയാളെ വിളിക്കാനാണോ നോക്കിയത്? 116 00:07:09,513 --> 00:07:15,769 അല്ല, അയാളാണ്… ആ ചാവേർ. 117 00:07:18,772 --> 00:07:22,567 - അത് ഉറപ്പാണോ? - ഉറപ്പാണ്. 118 00:07:22,568 --> 00:07:24,820 - ശരി, ഇനി ഞാൻ നോക്കിക്കോളാം. - ശരി. 119 00:07:25,988 --> 00:07:27,072 അത് നല്ല വിവരമായിരുന്നു പ്ലം. 120 00:07:42,880 --> 00:07:43,714 ക്ലിയർ! 121 00:07:46,633 --> 00:07:48,009 - ക്ലിയർ! - നാശം പിടിക്കാൻ. 122 00:07:48,010 --> 00:07:48,844 ക്ലിയർ! 123 00:07:53,390 --> 00:07:54,600 നാശം. 124 00:08:03,609 --> 00:08:04,859 ഡോക്കർട്ടി, എന്തുണ്ട്? 125 00:08:04,860 --> 00:08:07,653 സാംസണെ കൊന്നവനെ പ്ലം ഞങ്ങൾക്ക് കാണിച്ചു തന്നു. 126 00:08:07,654 --> 00:08:08,905 റസ്സൽ ഓക്കെയാണോ? 127 00:08:08,906 --> 00:08:10,907 മരുന്നിൻ്റെ ബലത്തിലാണ്, പക്ഷേ കുഴപ്പമില്ല. 128 00:08:10,908 --> 00:08:12,408 ചാവേറിൻ്റെ പേരു തരാനായി 129 00:08:12,409 --> 00:08:15,286 ശ്രമിച്ച് അയാൾ കുഴപ്പത്തിലായേനെ. തോമസ് വബേറി എന്നാ അയാളുടെ പേര്. 130 00:08:15,287 --> 00:08:17,788 ഞങ്ങളത് പരിശോധിച്ചു. അയാൾ വാടകയ്ക്ക് ഒരു കാർ എടുത്തിരുന്നു. 131 00:08:17,789 --> 00:08:21,667 കാറിൻ്റെ ഏജൻസി അതിൻ്റെ ജിപിഎസ് വഴി അതൊരു ഗോഡൗണിലാണെന്ന് കണ്ടെത്തി. 132 00:08:21,668 --> 00:08:24,212 കാർ അവിടെ ഉണ്ടായിരുന്നു, പക്ഷേ അവിടം കാലിയായിരുന്നു. 133 00:08:24,213 --> 00:08:25,755 അവിടെ ആകെ ബാക്കി ഉണ്ടായിരുന്നത്, 134 00:08:25,756 --> 00:08:29,550 ഒരു 45 ഗാലൺ ഡ്രമ്മിനുള്ളിൽ അടച്ചു വച്ചിരുന്ന ഒരു പയ്യൻ്റെ ശവമാണ്. 135 00:08:29,551 --> 00:08:31,385 അതുപോലൊന്ന് ഞാൻ കണ്ടിട്ടില്ല. 136 00:08:31,386 --> 00:08:32,970 അവർ ആ വിഷം അവനിൽ പരീക്ഷിച്ചതാ. 137 00:08:32,971 --> 00:08:34,680 അവർ എങ്ങോട്ടാ പോയതെന്ന എന്തെങ്കിലും സൂചനയുണ്ടോ? 138 00:08:34,681 --> 00:08:36,807 വബേറിയുടെ പ്ലെയിൻ ടിക്കറ്റ് വാങ്ങിച്ച ക്രെഡിറ്റ് കാർഡിൽ 139 00:08:36,808 --> 00:08:39,769 ഇന്നു രാത്രിയിലെ ഒരു ഫ്ലൈറ്റിനു പോകുന്ന വേറെ 13 പേരെ കണ്ടുപിടിച്ചു. 140 00:08:39,770 --> 00:08:41,688 രണ്ട് ഫസ്റ്റ് ക്ലാസ്സ്. 11 എക്കോണമിയും 141 00:08:42,356 --> 00:08:44,440 ലൈലയും അമീഷയുമാണ് ഫസ്റ്റ് ക്ലാസ്സിൽ. 142 00:08:44,441 --> 00:08:47,526 മറ്റ് 11 പേർ, ഒരു കമ്പ്യൂട്ടർ വിദഗ്ധൻ, ചാവേറിൻ്റെ ഉടുപ്പ് തയ്യാറാക്കാൻ വന്ന 143 00:08:47,527 --> 00:08:49,528 ഒരു സ്ഫോടകവസ്തു വിദഗ്ദ്ധൻ, പിന്നൊരു കെമിസ്റ്റും. 144 00:08:49,529 --> 00:08:51,155 ബാക്കിയുള്ളവരെല്ലാം പരിശീലനം ലഭിച്ച കൊലയാളികളാണ്. 145 00:08:51,156 --> 00:08:53,366 കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ കൂടുതൽ ആളെ ഇറക്കിയതാ. 146 00:08:53,367 --> 00:08:55,660 അവർ ഏത് പേരിലാ പറക്കുന്നത് എന്ന് പരിശോധിക്കുകയാണ്. 147 00:08:55,661 --> 00:08:57,662 ഇന്ന് ഫിലഡെൽഫിയ പോലീസ് സേന മൊത്തത്തിൽ അതിനു പിന്നാലെ ആയിരിക്കും. 148 00:08:57,663 --> 00:08:58,580 അവർ വരില്ല. 149 00:08:59,456 --> 00:09:01,290 - അതെന്താ? - കാരണം, ആക്രമണം പരാജയപ്പെട്ടു. 150 00:09:01,291 --> 00:09:03,751 ആയുധം പ്രവർത്തനക്ഷമമാണെന്ന് ലേലക്കാരെ ബോദ്ധ്യപ്പെടുത്താനായില്ല. 151 00:09:03,752 --> 00:09:06,170 അത് ഡെലവെയർ നദിയിലെ മീനുകളോട് പറയൂ. 152 00:09:06,171 --> 00:09:08,422 അതിലും നല്ലത് ജോൺ സാംസണോട് പറയുന്നതാണ്. 153 00:09:08,423 --> 00:09:10,758 ഞാൻ പറയുന്നത് കേൾക്ക്, ഈ തെണ്ടികൾ അവരുടെ ലക്ഷ്യം നേടി. 154 00:09:10,759 --> 00:09:12,885 തുറസ്സായ ഇടത്ത് മാരകമായി പ്രവർത്തിക്കുന്ന ഒരു രാസായുധത്തിൻ്റെ 155 00:09:12,886 --> 00:09:16,138 പ്രദർശനമായിരുന്നു അവരുടെ ലക്ഷ്യം. അവർ എവിടെയും പോകുന്നില്ല. 156 00:09:16,139 --> 00:09:17,723 അവർ വന്ന കാര്യം നടന്നു. 157 00:09:17,724 --> 00:09:20,893 ഇനി അവർക്ക് ബാക്കിയുള്ളത്, എങ്ങനെയെങ്കിലും കാശും വാങ്ങി രക്ഷപ്പെടണം. 158 00:09:20,894 --> 00:09:23,020 അവർ എയർപോർട്ടിൽ എത്തുമ്പോൾ, ഞങ്ങൾ കാത്തിരിപ്പുണ്ടാവും. 159 00:09:23,021 --> 00:09:25,940 ഞങ്ങൾ അവരെ പിടികൂടും വരെ അധികം പുറത്തിറങ്ങേണ്ട. 160 00:09:25,941 --> 00:09:28,526 ഒരു കോൺഗ്രസ് മാൻ മരിച്ചപ്പോൾ നിങ്ങൾ അവിടെ ഉണ്ടായിരുന്നു. 161 00:09:28,527 --> 00:09:32,656 നിങ്ങൾ അവർക്കൊപ്പമാണെന്നാ എല്ലാവരും കരുതുന്നത്. ഹീറോ കളിക്കരുത്. 162 00:09:37,661 --> 00:09:39,912 ലൈലയും അമീഷയും പോകില്ലെന്ന് നിനക്ക് 100% ഉറപ്പാണോ? 163 00:09:39,913 --> 00:09:40,913 ഏറെക്കുറെ. 164 00:09:40,914 --> 00:09:43,541 നമുക്കവരെ കണ്ടെത്തണം. 'കാരണം പോലീസുകാർ നോക്കുന്നില്ല'. 165 00:09:43,542 --> 00:09:44,835 അവർ എവിടെയും ഉണ്ടാകാം. 166 00:09:46,503 --> 00:09:49,672 എവിടെയും ആവില്ല. വിഷം നിർമ്മിക്കാൻ പാകത്തിനുള്ള ഒരു സ്ഥലം. 167 00:09:49,673 --> 00:09:51,716 പെട്ടെന്ന് ശ്രദ്ധ തിരിക്കാൻ പറ്റിയ ഒരിടം. 168 00:09:51,717 --> 00:09:53,343 അവർ പോകുമെന്ന് ആരും കരുതാത്ത ഒരിടം. 169 00:09:54,511 --> 00:09:55,512 നാശം. 170 00:09:57,431 --> 00:09:59,098 നമ്മൾ ചെയ്യുന്നതാ അവരും ചെയ്യുന്നത്. 171 00:09:59,099 --> 00:10:01,435 പോലീസുകാർ പരിശോധിച്ചു പോയ സ്ഥലത്തേക്ക് വീണ്ടും ചെല്ലുന്നു. 172 00:10:02,144 --> 00:10:04,855 - ഒഴിഞ്ഞുകിടക്കുന്ന റസ്റ്റോറൻ്റ് കെട്ടിടമോ? - വണ്ടി തിരിക്ക്. 173 00:10:39,848 --> 00:10:42,976 ആദ്യ ബാച്ച് കൊള്ളാം. ഇനി ഒരു മണിക്കൂറിൽ നമുക്ക് ആവശ്യമുള്ളത് നമുക്ക് കിട്ടും. 174 00:10:43,727 --> 00:10:44,561 ഗംഭീരം. 175 00:10:45,312 --> 00:10:46,772 അമീഷയെ നിരാശപ്പെടുത്തരുത്, കേട്ടോ? 176 00:11:08,668 --> 00:11:10,544 {\an8}ഒരു മണിക്കൂർ. 177 00:11:10,545 --> 00:11:11,462 {\an8}എന്തായി? 178 00:11:11,463 --> 00:11:16,842 {\an8}കീടനാശിനി തളിക്കുന്ന വിമാനം കിട്ടാൻ നഗരത്തിൽ നിന്ന് 25 മൈൽ പോകണം. 179 00:11:16,843 --> 00:11:18,386 {\an8}നമ്മുടെ ആവശ്യങ്ങൾക്ക് ചേരും. 180 00:11:18,387 --> 00:11:20,347 {\an8}കാറ്റും മഴയും വരുന്നുണ്ട്. 181 00:11:20,680 --> 00:11:23,682 {\an8}മഴ വിഷമേഘത്തിൻ്റെ ശക്തി കുറയ്ക്കും, മരിക്കുന്നവരുടെ എണ്ണം കുറയും. 182 00:11:23,683 --> 00:11:30,649 {\an8}തിരക്കു തുടങ്ങുമ്പോഴേക്ക് കാറ്റു വീശുമെന്നാണ് കാലാവസ്ഥാ പ്രവചനം. 183 00:11:31,858 --> 00:11:35,403 {\an8}സമാധാനിക്ക്. നാളെ നമ്മൾ ധനികരാകും. 184 00:11:35,404 --> 00:11:36,905 ഹേയ്. അതിങ്ങ് താ. 185 00:11:43,245 --> 00:11:46,247 ഇയാളുടെ പണി കഴിയുമ്പോൾ, ലാപ്ടോപ്പ് വെടിവച്ച് തകർത്തേക്ക്. 186 00:11:46,248 --> 00:11:47,915 ഞാൻ ഹാർഡ് ഡ്രൈവ് നീക്കം ചെയ്തേക്കാം. 187 00:11:47,916 --> 00:11:50,335 ഈ ഫോർമുല നമ്മുടെ കയ്യിൽ മാത്രമേ ഉള്ളൂ എന്ന് ഉറപ്പുവരുത്തണം. 188 00:12:01,763 --> 00:12:03,014 ബെൻ കുഞ്ഞായിരിക്കുമ്പോൾ, 189 00:12:04,391 --> 00:12:07,644 ഞാനവനെ ഇടിയ്ക്കും മിന്നലിനും ഇടയിലുള്ള നിമിഷങ്ങൾ എണ്ണാൻ പഠിപ്പിക്കുമായിരുന്നു… 190 00:12:08,603 --> 00:12:09,771 എന്നിട്ടതിനെ അഞ്ചുകൊണ്ട് ഹരിക്കാൻ. 191 00:12:11,940 --> 00:12:14,109 മഴ അത്രയും മൈലുകൾ അകലെയായിരിക്കും. 192 00:12:16,611 --> 00:12:19,030 അങ്ങനെ അവന് മനസ്സിലായി, അവനെ ഭയപ്പെടുത്തിയിരുന്ന കാര്യം, 193 00:12:20,490 --> 00:12:22,033 അവൻ കരുതിയിരുന്ന അത്ര അടുത്തല്ലെന്ന്. 194 00:12:27,038 --> 00:12:28,999 അവൻ അവസാനം ഒരുപാട് നേരം… 195 00:12:30,584 --> 00:12:32,294 ഭയപ്പെട്ടിരുന്നു കാണും. 196 00:12:35,338 --> 00:12:39,676 അവനെ ഭയപ്പെടുത്തിയ കാര്യം അവനോടൊപ്പം ആ മുറിയിലുണ്ടായിരുന്നു. 197 00:12:45,474 --> 00:12:49,393 ഹേയ്, നീ വെറുപ്പു കൊണ്ട് കണ്ണ് കാണാതെ അങ്ങോട്ട് ചെന്നാൽ, 198 00:12:49,394 --> 00:12:51,271 നീയാവും ആദ്യം മരിക്കുക. 199 00:12:52,814 --> 00:12:54,149 യുക്തിസഹമായി ചിന്തിക്ക്. 200 00:12:54,858 --> 00:12:55,734 കേട്ടോ? 201 00:13:01,990 --> 00:13:03,699 - അവർ അവിടെയുണ്ട്. - നീ അവരെ കണ്ടോ? 202 00:13:03,700 --> 00:13:06,285 പ്ലൈവുഡിലെ പൊട്ടലുകളിലൂടെ കണ്ടത്, 203 00:13:06,286 --> 00:13:08,537 ലൈല നടന്നു പോകുന്നു, ഒപ്പം അര ഡസനോളം ഗുണ്ടകളും ഉണ്ട്. 204 00:13:08,538 --> 00:13:11,790 അതിന്? അവർ അവിടെയുണ്ട്. അവർക്കൊരു സർപ്രൈസ് കൊടുക്കണം. 205 00:13:11,791 --> 00:13:15,002 13 പേർക്ക് നമ്മൾ മൂന്നു പേർ മാത്രം. ആരെങ്കിലും സഹായത്തിനുണ്ടേൽ നന്നായിരുന്നു. 206 00:13:15,003 --> 00:13:17,922 പോലീസ് അന്വേഷിക്കുന്നവരാണ് നമ്മൾ. നമ്മൾ പറഞ്ഞാൽ 207 00:13:17,923 --> 00:13:20,174 പോലീസ് എയർപോർട്ടിൽ നിന്ന് സേനയെ പിൻവലിക്കില്ല. 208 00:13:20,175 --> 00:13:21,842 എൽസ്ബെത്ത് സാംസണോ? 209 00:13:21,843 --> 00:13:23,178 പുള്ളിക്കാരി പറഞ്ഞാൽ അവർ കേൾക്കില്ലേ? 210 00:13:23,929 --> 00:13:25,596 അവരെൻ്റെ ഫോണെടുക്കുമോ എന്നറിയില്ല. 211 00:13:25,597 --> 00:13:27,848 എടുത്താൽ, പിന്നെ നമ്മൾ പറയുന്നത് വിശ്വസിച്ചാൽ, 212 00:13:27,849 --> 00:13:30,226 ആരുടെ കയ്യിൽ നിന്നാണ് സൂചന ലഭിച്ചതെന്നറിഞ്ഞാൽ, 213 00:13:30,227 --> 00:13:32,479 അവർ ഒരിക്കലും ഫെഡ്സിനെ എയർപോർട്ടിൽ നിന്ന് പിൻവലിക്കില്ല. 214 00:13:33,396 --> 00:13:34,689 നമുക്ക് നമ്മൾ മാത്രമേയുള്ളൂ. 215 00:13:39,194 --> 00:13:40,862 - തയ്യാർ. - ഇതാ. 216 00:13:43,490 --> 00:13:44,366 നിനക്കോ? 217 00:13:45,534 --> 00:13:46,618 ഞാനൊരെണ്ണം കണ്ടെത്തിക്കോളാം. 218 00:13:47,869 --> 00:13:52,791 റീച്ചർ 219 00:14:06,888 --> 00:14:11,643 ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്. 220 00:14:24,656 --> 00:14:28,076 ഒന്ന്, രണ്ട്, മൂന്ന്, നാല്… 221 00:15:00,150 --> 00:15:01,735 ഞാൻ ഫ്യൂസ് ബോക്സ് നോക്കാം. 222 00:15:28,762 --> 00:15:29,678 സാരമില്ല. 223 00:15:29,679 --> 00:15:32,265 കറൻ്റ് പോയാൽ ലിഫ്റ്റ് വീണ്ടും താഴത്തെ നിലയിലെത്തും. 224 00:15:33,600 --> 00:15:35,809 ഞാൻ മുകളിൽ പോയി കഴിയുന്നത്ര ആളുകളെ എൻ്റടുത്ത് എത്തിക്കാം. 225 00:15:35,810 --> 00:15:37,269 ബാക്കിയുള്ളവരെ നിങ്ങൾ കൊല്ലണം, 226 00:15:37,270 --> 00:15:39,772 പിന്നെ അവിടെ ഇതിനകം എത്ര വിഷം നിർമ്മിച്ചോ, അതെടുക്കണം. 227 00:15:39,773 --> 00:15:41,024 നീ എങ്ങനെ അവരെ നിൻ്റടുത്തെത്തിക്കും? 228 00:15:42,609 --> 00:15:44,110 ഞാനവരുടെ ശ്രദ്ധ ക്ഷണിക്കാൻ പോകുന്നു. 229 00:15:46,863 --> 00:15:48,155 അവർ നിന്നെ അതിനുള്ളിൽ കാണും. 230 00:15:48,156 --> 00:15:49,324 ഞാൻ അകത്തേക്ക് പോകുന്നില്ല. 231 00:16:14,307 --> 00:16:16,767 {\an8}ബെറ്റ്സി റോസ് പാലം നന്നായിരിക്കും. 232 00:16:16,768 --> 00:16:21,355 {\an8}ട്രാഫിക് ജാമായാൽ ആളുകൾക്ക് രക്ഷപ്പെടാൻ ഒരു വഴിയുമില്ല. 233 00:16:21,356 --> 00:16:24,566 {\an8}ഐ-676-ൻ്റെ ഈ ഭാഗമായാലോ. അതിന് നീളക്കൂടുതലുണ്ട്. 234 00:16:24,567 --> 00:16:27,195 {\an8}കൂടുതൽ പേർ മരിക്കും. 235 00:16:36,538 --> 00:16:37,539 അതാരാണെന്ന് നോക്കൂ. 236 00:17:47,650 --> 00:17:48,526 അതാണ് നമുക്കുള്ള സൂചന. 237 00:17:50,320 --> 00:17:52,030 അതെന്താണെന്ന് കണ്ടെത്തൂ. 238 00:17:56,117 --> 00:17:57,285 റീച്ചർ. 239 00:17:59,829 --> 00:18:00,663 ലൈല! 240 00:18:02,415 --> 00:18:04,750 {\an8}ഞാൻ പാലത്തിൽ വച്ച് നിന്നോട് എന്താ പറഞ്ഞത്? 241 00:18:04,751 --> 00:18:06,752 {\an8}നമ്മൾ മരിച്ചാൽ, നമുക്ക് പണം ചെലവാക്കാനാവില്ല. 242 00:18:06,753 --> 00:18:09,630 {\an8}നമ്മൾ ഇവർക്ക് ഇത്രയും പണം നൽകുന്നതിന് ഒരു കാരണമുണ്ട്… 243 00:18:09,631 --> 00:18:11,382 നിങ്ങൾ പോയി റീച്ചറെ കണ്ടുപിടിക്ക്. 244 00:18:12,550 --> 00:18:13,717 ഞാൻ എങ്ങനെ അവനെ തിരിച്ചറിയും? 245 00:18:13,718 --> 00:18:16,179 അയാളാണ് എല്ലാവരെയും കൊല്ലുന്നത്! പോ! 246 00:19:32,422 --> 00:19:33,506 എനിക്ക് കവർ തരൂ! 247 00:19:39,721 --> 00:19:42,223 മൂന്ന്… രണ്ട്… ഒന്ന്. 248 00:19:52,483 --> 00:19:54,192 നിർത്ത്! 249 00:19:54,193 --> 00:19:56,321 നീ ആ വിഷത്തിൽ വെടിവച്ചാൽ, നമ്മളെല്ലാം മരിക്കും! 250 00:19:57,363 --> 00:19:58,781 അതിങ്ങു താ! 251 00:20:01,075 --> 00:20:03,243 - അതെന്താ? - അതിൽ മെർക്കുറി ഫുൾമിനേറ്റ് ഉണ്ട്, 252 00:20:03,244 --> 00:20:04,120 ചാവേറിൻ്റെ വേഷത്തിനുള്ളത്. 253 00:20:15,673 --> 00:20:17,216 ഇനി ആ വിഷം എടുക്കൂ. 254 00:20:18,760 --> 00:20:20,428 അവളെക്കൊണ്ട് എന്നെ കൊല്ലിക്കരുത്! 255 00:20:36,653 --> 00:20:37,612 അയാളുടെ ബുള്ളറ്റ് തീർന്നു! 256 00:22:09,912 --> 00:22:10,913 അയ്യോ നാശം! 257 00:22:22,508 --> 00:22:23,342 കോപ്പ്! 258 00:23:59,188 --> 00:24:00,523 എങ്കിൽ അരക്കൈ നോക്കാമെടാ. 259 00:24:23,671 --> 00:24:25,463 എന്താണവിടെ നടക്കുന്നത്? 260 00:24:25,464 --> 00:24:26,716 കെമിസ്റ്റ് മരിച്ചു. 261 00:24:27,425 --> 00:24:30,928 നമ്മുടെ കയ്യിലുള്ള വിഷം എടുക്ക്. ഒരു ജനക്കൂട്ടത്തിലെത്തി അത് പ്രയോഗിക്കണം. 262 00:24:32,013 --> 00:24:32,929 ഒരു നിശാക്ലബ്ബ്! 263 00:24:32,930 --> 00:24:34,724 ഇത് പുറത്തല്ലേ ഉപയോഗിക്കേണ്ടത്! 264 00:24:36,684 --> 00:24:38,143 ഇപ്പോൾ പാതിരാത്രിയാണ്! 265 00:24:38,144 --> 00:24:40,563 ഈ സമയത്ത് നമ്മൾ എവിടെച്ചെന്ന് ജനക്കൂട്ടത്തെ കണ്ടെത്തും? 266 00:24:41,564 --> 00:24:43,983 ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്ക്. 267 00:24:44,775 --> 00:24:47,944 വാങ്ങാൻ വരുന്നവരെ എനിക്ക് ശവങ്ങളുടെ എണ്ണം കാണിക്കണം. 268 00:24:47,945 --> 00:24:51,406 ഇനി ആ മാസ്ക് എടുത്ത് വെച്ച് അത് ചെയ്യ്, 269 00:24:51,407 --> 00:24:56,204 അല്ലെങ്കിൽ നേരം വെളുക്കുമ്പോഴേക്ക് നിനക്ക് പ്രിയപ്പെട്ടവരെല്ലാം മരിക്കും! 270 00:25:32,281 --> 00:25:33,199 ടമാര! 271 00:25:37,954 --> 00:25:41,122 ഹേയ്! 272 00:25:41,123 --> 00:25:43,917 ടമാര. ഹേയ്. 273 00:25:43,918 --> 00:25:44,834 എന്നെ നോക്ക്. 274 00:25:44,835 --> 00:25:46,796 നിനക്ക് ഒരു കുഴപ്പവുമില്ല. ഓക്കേ. 275 00:25:49,298 --> 00:25:50,341 നിനക്ക് ഒരു കുഴപ്പവുമില്ല. 276 00:25:55,054 --> 00:25:57,514 {\an8}ലേലക്കാർക്ക് വേണ്ട തെളിവ് കിട്ടും. 277 00:25:57,515 --> 00:25:59,224 {\an8}നമുക്കിത് അവസാനിപ്പിക്കാം. 278 00:25:59,225 --> 00:26:01,727 നിൽക്കൂ. ഞാൻ വെറുമൊരു എഐ ടെക്ക് ആണ്. എന്നെ ഇവിടെ വിട്ടിട്ട് പോകരുത്. 279 00:26:02,395 --> 00:26:03,562 അത് ശരിയാണ്. 280 00:26:09,110 --> 00:26:10,902 ജുസെപ്പി അർബൻ ലൗഞ്ച് & റസ്റ്ററൻ്റ് 281 00:26:10,903 --> 00:26:11,821 ഇതുവഴി! 282 00:26:16,242 --> 00:26:17,076 നാശം! 283 00:26:36,679 --> 00:26:37,763 അയ്യോ! 284 00:26:39,432 --> 00:26:40,433 വേണ്ട! 285 00:27:27,897 --> 00:27:30,191 ആ ട്രെയിനിൽ നീ നിൻ്റെ കാര്യം നോക്കിയാൽ മതിയായിരുന്നു. 286 00:27:31,192 --> 00:27:32,610 ആളുകൾ എന്നോട് എപ്പോഴും അത് പറയും. 287 00:28:09,897 --> 00:28:11,857 അവൻ്റെ കാറിൻ്റെ ലൈറ്റ് ഏതാണെന്ന് മനസ്സിലാകുന്നില്ല. 288 00:28:17,238 --> 00:28:18,864 നാശം! അവൻ എവിടെയാ? 289 00:29:04,827 --> 00:29:06,454 നമ്മളിത് ആസ്വദിക്കാൻ പോകുവാ. 290 00:29:53,542 --> 00:29:55,084 നിനക്ക് ഒരുപാട് ചോര പോകുന്നുണ്ട്. 291 00:29:55,085 --> 00:29:56,420 നീ തളരുന്നു. 292 00:29:57,171 --> 00:30:01,424 താമസിയാതെ ബോധം കെടും. പിന്നെ നിന്നെ അന്നയുടെ മകനെ കെട്ടിയ മേശയിൽ കെട്ടിയിടും. 293 00:30:01,425 --> 00:30:04,970 പിന്നെയാണ്… രസം തുടങ്ങുന്നത്. 294 00:30:05,888 --> 00:30:08,349 ആ ചെക്കൻ അമ്മയെ വിളിച്ച് കരയുന്നത് നീ കേൾക്കണമായിരുന്നു. 295 00:30:10,976 --> 00:30:12,394 നീ നിൻ്റെ അമ്മയെ വിളിച്ച് കരയുമോ? 296 00:31:07,408 --> 00:31:08,450 അയ്യോ! 297 00:31:40,274 --> 00:31:42,109 എടാ തെമ്മാടീ! നീ അവിടെ പാർക്ക് ചെയ്യരുത്! 298 00:31:42,735 --> 00:31:45,195 ഫ്ലക്സ് 299 00:32:11,472 --> 00:32:12,514 എനിക്കവനെ കാണാനാവുന്നില്ല. 300 00:32:18,562 --> 00:32:20,147 അത് അവൻ്റെ കാറാണ്! 301 00:32:21,023 --> 00:32:22,316 അവനെ കിട്ടി! 302 00:32:27,363 --> 00:32:28,238 ഫില്ലി പിഡി! 303 00:32:28,822 --> 00:32:29,657 മാറ്! 304 00:32:53,764 --> 00:32:54,682 മുകളിൽ! 305 00:33:03,941 --> 00:33:04,858 അത് താഴെയിട്! 306 00:33:08,737 --> 00:33:10,239 ഞാൻ നിൻ്റെ തല തെറിപ്പിക്കും! 307 00:33:11,990 --> 00:33:14,618 അവൻ ആ ഭരണി താഴെയിട്ടാൽ, ഇവിടുള്ള എല്ലാവരും മരിക്കും. 308 00:33:42,438 --> 00:33:43,564 നമ്മളത് പോയി എടുക്കണം. 309 00:33:45,858 --> 00:33:46,734 അതേ. 310 00:35:22,454 --> 00:35:23,622 അയ്യോ. 311 00:36:13,297 --> 00:36:15,298 ഏതാണ് ഞാൻ കൂടുതൽ ആസ്വദിക്കയെന്ന് എനിക്കറിയില്ല. 312 00:36:15,299 --> 00:36:17,676 നിൻ്റെ കൂടെ കിടക്കുന്നതാണോ അതോ നിന്നെ കൊല്ലുന്നതാണോ എന്ന്! 313 00:36:41,283 --> 00:36:43,285 ഏതാണെന്ന് എനിക്കറിയാം. 314 00:38:31,852 --> 00:38:34,187 എനിക്ക് ഒരുപാടങ്ങ് ഇഷ്ടമായി റീച്ചർ. 315 00:38:35,272 --> 00:38:37,232 നീ അവിടുള്ള എല്ലാവരെയും കൊന്നെന്ന് തോന്നുന്നു. 316 00:38:39,985 --> 00:38:42,237 അവരും ചെറുതായി തിരിച്ചടിച്ചിട്ടുണ്ട്. 317 00:38:56,043 --> 00:38:57,335 എന്നെ കണ്ട് അത്ഭുതമായോ? 318 00:38:59,921 --> 00:39:01,506 നമ്മുടെ അവസാന കൂടിക്കാഴ്ചയ്ക്കു ശേഷം, 319 00:39:03,175 --> 00:39:05,886 നിന്നെ പിന്തുടരുകയാണ്… 320 00:39:07,763 --> 00:39:09,264 ഏറ്റവും നല്ല കാര്യമെന്ന് എനിക്ക് മനസ്സിലായി. 321 00:39:09,890 --> 00:39:11,808 നീ എനിക്ക് ഡ്രൈവ് കൊണ്ടുത്തരുന്നതും കാത്ത്. 322 00:39:17,981 --> 00:39:19,691 പ്രയാസകരമായ കാര്യങ്ങൾ ചെയ്തതിന് നന്ദി. 323 00:40:37,185 --> 00:40:40,939 നിൻ്റെ സഹോദരിയും മരുമകനും ഭീരുക്കളെപ്പോലെയാ മരിച്ചത്. 324 00:40:41,815 --> 00:40:43,233 ഞാനങ്ങനെയല്ല. 325 00:40:44,484 --> 00:40:45,986 പോയി തുലയ്! 326 00:41:16,266 --> 00:41:18,810 നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു… 327 00:41:20,645 --> 00:41:25,609 ജോൺ സാംസൺ, ബെഞ്ചമിൻ മെറിക്ക്, അന്ന മെറിക്ക് എന്നിവരെ കൊലചെയ്തതിന്. 328 00:41:27,068 --> 00:41:29,528 നിങ്ങൾക്ക് മിണ്ടാതിരിക്കാൻ അവകാശമുണ്ട്. 329 00:41:29,529 --> 00:41:31,447 നിങ്ങൾ പറയുന്നതെന്തും, 330 00:41:31,448 --> 00:41:34,993 ഒരു നീതിന്യായ കോടതിയുടെ മുമ്പാകെ നിങ്ങൾക്കെതിരായി ഉപയോഗിക്കാനാകും. 331 00:41:35,660 --> 00:41:37,454 നിങ്ങൾക്ക് ഒരു വക്കീലിനെ ലഭിക്കാൻ അർഹതയുണ്ട്. 332 00:41:38,455 --> 00:41:42,291 വക്കീലിനെ വെക്കാൻ കഴിയില്ലെങ്കിൽ, നിങ്ങൾക്ക് ഒരു വക്കീലിനെ ലഭ്യമാക്കും. 333 00:41:42,292 --> 00:41:44,878 നിങ്ങൾ ഇപ്പോൾത്തന്നെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ തീരുമാനിച്ചാൽ… 334 00:42:20,914 --> 00:42:21,831 ഉയിർത്തെഴുന്നേറ്റു. 335 00:42:23,083 --> 00:42:24,167 ഡ്രൈവ് എവിടെ? 336 00:42:25,126 --> 00:42:26,044 കയ്യിൽ നോക്കൂ. 337 00:42:29,256 --> 00:42:32,258 ഇത് വാങ്ങാൻ നോക്കിയ പാരാമെഡിക്സിനെ നീ കൊന്നില്ലെന്നേയുള്ളൂ. 338 00:42:32,259 --> 00:42:33,468 എന്താ എന്നെ വിലങ്ങിടാത്തത്? 339 00:42:34,135 --> 00:42:35,053 കേസൊന്നും ഇല്ല. 340 00:42:35,887 --> 00:42:38,056 ഞാൻ ഒരുപാടു പേരെ കൊന്നു. 341 00:42:39,516 --> 00:42:41,308 ആ കെട്ടിടം മുഴുവൻ എനിക്കെതിരേയുള്ള തെളിവുണ്ട്. 342 00:42:41,309 --> 00:42:43,602 സാംസൻ്റെ വിധവയുടെയടുത്ത് കളിക്കാനാവില്ല. 343 00:42:43,603 --> 00:42:47,189 പ്രതിരോധ വകുപ്പ് അവിടം ഏറ്റെടുത്തു, ഒരു ഫെഡറൽ റെയ്ഡ് നടന്നെന്ന കഥയുണ്ടാക്കി. 344 00:42:47,190 --> 00:42:48,565 നിൻ്റെ പേര് ഒഴിവാക്കി. 345 00:42:48,566 --> 00:42:50,818 അതാണല്ലോ നിനക്കിഷ്ടം. 346 00:42:50,819 --> 00:42:53,363 എനിക്ക് കുറച്ച് പ്രശസ്തി കിട്ടി കേട്ടോ. ജേക്കബിനും. 347 00:42:55,323 --> 00:42:56,240 അവനെങ്ങനെ ഇരിക്കുന്നു? 348 00:42:56,241 --> 00:42:57,533 ഓക്കെയാണ്. 349 00:42:57,534 --> 00:42:58,410 കാര്യങ്ങൾ നോക്കുമ്പോൾ. 350 00:42:59,411 --> 00:43:01,912 ഞങ്ങൾ മാറിമാറിയാണ് നിനക്ക് കാവലിരിക്കുന്നത്. 351 00:43:01,913 --> 00:43:03,415 നീ എങ്ങനിരിക്കുന്നു? 352 00:43:04,499 --> 00:43:05,416 സത്യം പറയട്ടേ? 353 00:43:05,417 --> 00:43:08,086 നമ്മൾ പരസ്പരം കള്ളം പറയേണ്ട നിലയൊന്നും അല്ലല്ലോ ഇപ്പോൾ. 354 00:43:09,838 --> 00:43:10,839 നല്ല സുഖം തോന്നുന്നു. 355 00:43:12,173 --> 00:43:13,758 ഒരുപാടു നാളുകൾക്ക് ശേഷം. 356 00:43:15,427 --> 00:43:18,596 - വീണ്ടും ഒരു പോലീസുകാരിയാകാൻ തയ്യാറാണ്. - അപ്പോ വിരമിക്കൽ? 357 00:43:20,056 --> 00:43:21,474 ഇനി 20 കൊല്ലം കഴിഞ്ഞ് ചോദിച്ചാൽ മതി. 358 00:43:28,189 --> 00:43:30,108 - നീ എന്താ കാണിക്കുന്നത്? - പോകുന്നു. 359 00:43:32,861 --> 00:43:34,321 സർ, നിങ്ങളെന്താണീ ചെയ്യുന്നത്? 360 00:43:34,821 --> 00:43:37,614 - പോകുവാ. - ഡോക്ടർ അങ്ങനെയല്ല പറഞ്ഞത്. 361 00:43:37,615 --> 00:43:39,951 ഞാൻ ആർമിയിൽ നിന്ന് പോന്നപ്പോൾ ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തി. 362 00:43:40,660 --> 00:43:42,037 ഞാൻ ഡോക്ടർ ന്യൂഹുക്കിനെ വിളിക്കട്ടെ. 363 00:43:43,455 --> 00:43:46,124 - എൻ്റെ വസ്ത്രങ്ങൾ എവിടെ? - പുതിയവ വാങ്ങിച്ചിട്ടുണ്ട്. 364 00:43:47,042 --> 00:43:49,543 ആ മൂലയിലിരിക്കുന്ന ചെറിയ മേശയിൽ പുതിയ ബൂട്ടുകളുണ്ട്. 365 00:43:49,544 --> 00:43:52,297 വേഗം വസ്ത്രം ധരിക്കൂ. എനിക്ക് നിൻ്റെ പിൻഭാഗം കാണേണ്ട. 366 00:43:54,507 --> 00:43:56,843 ഡോക്ടർ പറഞ്ഞു, വയറ്റിലെ ആ വലിയ മുറിപ്പാടാണ് നിന്നെ രക്ഷിച്ചതെന്ന്. 367 00:43:57,552 --> 00:44:00,095 അതിലെ കട്ടിയുള്ള തൊലിയിൽ ബ്ലേഡ് അധികം ഇറങ്ങിയില്ല. 368 00:44:00,096 --> 00:44:02,473 അതില്ലായിരുന്നെങ്കിൽ, ഇപ്പോൾ നീയിവിടെ കാണില്ലായിരുന്നു. 369 00:44:02,474 --> 00:44:03,433 എൻ്റെ ഭാഗ്യം. 370 00:44:10,398 --> 00:44:12,900 അവർ നിന്നെ അറസ്റ്റ് ചെയ്തപ്പോൾ ഒരു കുഞ്ഞു സഞ്ചിയെപ്പറ്റി പറഞ്ഞല്ലോ. 371 00:44:12,901 --> 00:44:15,361 പാസ്പോർട്ട്, ടൂത്ത് ബ്രഷ്, ബർണർ ഫോൺ പിന്നെ പണം. 372 00:44:15,362 --> 00:44:18,072 ഞാൻ കുറച്ച് പണം വച്ചിട്ടുണ്ട്. താനൊരു ദരിദ്രനാണല്ലോ റീച്ചർ. 373 00:44:18,073 --> 00:44:19,115 നന്ദി. 374 00:44:20,116 --> 00:44:21,409 പക്ഷേ എനിക്ക് വേറൊരു സഹായം വേണം. 375 00:44:22,035 --> 00:44:24,621 - എന്താ? - എനിക്ക് ഒരു കാര്യം എത്തിച്ചു തരണം. 376 00:44:32,420 --> 00:44:33,670 ഈ പുള്ളി ചെക്കൗട്ട് ചെയ്തു. 377 00:44:33,671 --> 00:44:35,756 സർ. 378 00:44:35,757 --> 00:44:37,175 അതിനെയും കൊണ്ട് ഇവിടെ വരരുത്! 379 00:44:39,552 --> 00:44:40,428 റീച്ചർ. 380 00:44:41,179 --> 00:44:42,389 ഞാൻ ഒരു കാര്യം കൊണ്ടുവന്നിട്ടുണ്ട്. 381 00:44:44,557 --> 00:44:45,474 ഇവൻ ഇനി നിൻ്റെ സ്വന്തമാണ്. 382 00:44:45,475 --> 00:44:46,393 എന്തായിത്? 383 00:44:49,521 --> 00:44:50,647 ഹേയ്. 384 00:44:51,856 --> 00:44:54,109 ഞാൻ നിന്നെ വാൾട്ടർ ക്രോൺ-ക്യാറ്റ് എന്നു വിളിക്കും. 385 00:44:56,069 --> 00:44:57,861 താൻ ആകെ വല്ലാതിരിക്കുന്നു. 386 00:44:57,862 --> 00:44:59,030 താനും. 387 00:45:00,990 --> 00:45:03,659 ജേക്കബും ടമാരയും വന്നിരുന്നു. 388 00:45:03,660 --> 00:45:05,078 എല്ലാം കഴിഞ്ഞെന്ന് അവർ പറഞ്ഞു. 389 00:45:06,204 --> 00:45:10,250 കഴിഞ്ഞിട്ടില്ല. ഇത് കിട്ടിയാൽ ചെയ്യേണ്ടത് അറിയാമെന്ന് ഞാൻ എല്ലാരോടും പറഞ്ഞു. 390 00:45:13,253 --> 00:45:14,295 ഇത് വാർത്തയാക്ക്. 391 00:45:15,422 --> 00:45:16,464 പുലിറ്റ്സർ കിട്ടട്ടെ. 392 00:45:24,764 --> 00:45:25,890 പൂച്ചയെ നല്ലോണം നോക്കണം പ്ലം. 393 00:45:27,392 --> 00:45:29,144 നീയും സുരക്ഷിതനായിരിക്കൂ റീച്ചർ. 394 00:45:30,395 --> 00:45:31,353 ഹേയ്. 395 00:45:31,354 --> 00:45:34,232 പേനയ്ക്ക് വാളിനെക്കാൾ മൂർച്ചയുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. 396 00:45:38,153 --> 00:45:39,529 വാളും അതിൻ്റെ ദൗത്യം ചെയ്തു. 397 00:45:51,291 --> 00:45:52,167 ഹലോ? 398 00:45:52,959 --> 00:45:53,793 ശരി. 399 00:45:55,962 --> 00:45:57,338 15 മിനിറ്റിനുള്ളിൽ കാണാം. 400 00:45:58,840 --> 00:46:01,216 ദ ബെൽമോണ്ട് 401 00:46:01,217 --> 00:46:02,093 ക്രീമും പഞ്ചസാരയും വേണോ? 402 00:46:02,677 --> 00:46:03,511 വേണ്ട. 403 00:46:04,179 --> 00:46:08,099 എനിക്കും വേണ്ട. അത്ര ആഡംബരം ആവശ്യമില്ല. 404 00:46:09,684 --> 00:46:12,353 ഇത്ര കുറഞ്ഞ സമയത്തിനകം എന്നെ കാണാൻ വന്നതിന് നന്ദി. 405 00:46:13,271 --> 00:46:15,314 എനിക്കെതിരേ കേസുകൾ ഇല്ലാതാക്കിയതിനും നന്ദി. 406 00:46:15,315 --> 00:46:18,193 എൻ്റെ ഭർത്താവിൻ്റെ പേരിനുള്ള സ്വാധീനം ഇപ്പോൾ അതിശയാവഹമാണ്. 407 00:46:19,611 --> 00:46:22,404 പക്ഷേ അതിനായി അദ്ദേഹം മരിക്കേണ്ടി വന്നു. 408 00:46:22,405 --> 00:46:25,575 വാഷിങ്ടണിലെ മിക്കവരും നാട്യങ്ങൾ മാത്രമുള്ളവരാണ്. 409 00:46:26,367 --> 00:46:28,077 അവിടുള്ള അധികം പേരോടും എനിക്ക് മതിപ്പില്ല. 410 00:46:28,786 --> 00:46:29,913 ജോൺ സാംസൺ അങ്ങനെയല്ലായിരുന്നു. 411 00:46:31,623 --> 00:46:32,457 നിങ്ങളും. 412 00:46:33,166 --> 00:46:34,542 അത് കേട്ടതിൽ സന്തോഷം. 413 00:46:35,585 --> 00:46:37,962 ഞാൻ അദ്ദേഹത്തിൻ്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയാണ്. 414 00:46:39,339 --> 00:46:41,674 ഒരേ കുടുംബത്തിൽ നിന്ന് നന്മയുള്ള രണ്ട് രാഷ്ട്രീയക്കാർ. 415 00:46:42,675 --> 00:46:43,760 ആരെങ്കിലും ഓർത്തോ? 416 00:46:45,136 --> 00:46:46,512 നിങ്ങളുടെ വോട്ട് എനിക്ക് കിട്ടുമോ? 417 00:46:46,513 --> 00:46:47,597 രജിസ്റ്റർ ചെയ്തിട്ടില്ല. 418 00:46:48,932 --> 00:46:50,016 വീടില്ല. 419 00:46:55,104 --> 00:46:56,731 അപ്പോ, റീച്ചർ, 420 00:46:57,565 --> 00:47:00,360 ഇനി സംസാരിക്കാൻ ബാക്കിയുള്ളത്… 421 00:47:01,319 --> 00:47:02,487 ആ ഡ്രൈവ് എവിടെ? 422 00:47:03,404 --> 00:47:04,280 സുരക്ഷിതമായുണ്ട്. 423 00:47:05,114 --> 00:47:06,866 പക്ഷേ ആ കഥ പുറത്തുവരും. 424 00:47:07,909 --> 00:47:08,826 നല്ലത്. 425 00:47:09,869 --> 00:47:12,162 98ൽ നടന്നത് എന്താണെന്ന് എൻ്റെ ഭർത്താവ് അറിഞ്ഞിരുന്നെങ്കിൽ, 426 00:47:12,163 --> 00:47:14,206 അദ്ദേഹം എന്തെങ്കിലും അന്ന് ചെയ്തേനെ. 427 00:47:14,207 --> 00:47:16,124 സത്യം മൂടിവെക്കണമെന്ന് അദ്ദേഹം ഒരിക്കലും ആഗ്രഹിക്കില്ല. 428 00:47:16,125 --> 00:47:18,378 അതുകൊണ്ടാണ് അദ്ദേഹം ഒരു നല്ല പ്രസിഡൻ്റ് ആകുമായിരുന്നത്. 429 00:47:19,587 --> 00:47:20,755 നിങ്ങൾക്കും ആകാം. 430 00:47:23,675 --> 00:47:24,551 റീച്ചർ. 431 00:47:24,926 --> 00:47:25,843 സ്പ്രിങ്ഫീൽഡ്. 432 00:47:26,302 --> 00:47:28,637 മാഡം. പത്രക്കാർ സംസാരിക്കാനായി കാത്തുനിൽക്കുന്നു. 433 00:47:28,638 --> 00:47:29,763 ശരി, നന്ദി. 434 00:47:29,764 --> 00:47:31,140 എന്നാൽ അങ്ങനെയാകട്ടെ. 435 00:47:33,184 --> 00:47:34,352 ഞങ്ങളുടെ കൂടെ വരുന്നോ? 436 00:47:36,312 --> 00:47:37,272 ഇനി അതിൻ്റെ ആവശ്യമില്ല. 437 00:47:51,703 --> 00:47:52,954 നിങ്ങൾ എന്നെ കാത്തുനിന്നതാണോ? 438 00:47:53,788 --> 00:47:57,374 നിങ്ങളോട് സംസാരിക്കാൻ ഞങ്ങളുടെ ബോസുമാർ ഒരു ബി-ടീമിനെ അയച്ചു. 439 00:47:57,375 --> 00:47:59,460 - അത് നടക്കില്ലല്ലോ? - ഇല്ല. 440 00:48:01,170 --> 00:48:02,462 ഞങ്ങൾക്ക് ഒരു ഉപകാരം ചെയ്യുമോ? 441 00:48:02,463 --> 00:48:04,590 ഞങ്ങൾ നിങ്ങളോട് വളരെ കൃത്യമായ ഒരു ചോദ്യം ചോദിച്ചു 442 00:48:04,591 --> 00:48:07,217 എന്ന് ഇതിൽ രേഖാമൂലം കാണിക്കണം. 443 00:48:07,218 --> 00:48:08,385 ചോദിക്കൂ. 444 00:48:08,386 --> 00:48:11,847 ലൈല, അമീഷ ഹോത്ത് എന്നീ പേരുകളിൽ പ്രവർത്തിച്ചിരുന്ന രണ്ട് സ്ത്രീകളുമായുള്ള 445 00:48:11,848 --> 00:48:14,433 നിങ്ങളുടെ അവസാന ഏറ്റുമുട്ടലിനിടെ എപ്പോഴെങ്കിലും നിങ്ങൾക്ക് 446 00:48:14,434 --> 00:48:17,020 ഒരു ജമ്പ് ഡ്രൈവ് ലഭിക്കുകയോ കൈവശം വരികയോ ചെയ്തോ? 447 00:48:19,439 --> 00:48:20,273 ഇല്ല. 448 00:48:23,568 --> 00:48:24,569 അതുമതി. 449 00:48:27,864 --> 00:48:30,574 നിങ്ങൾ രാജ്യത്തിനായി ചെയ്തതിന് നന്ദിയുണ്ട് റീച്ചർ. 450 00:48:30,575 --> 00:48:31,618 സന്തോഷം… 451 00:48:32,452 --> 00:48:33,369 മിക്മൈക്കിൾസ്. 452 00:48:34,245 --> 00:48:35,079 മിക്മൈക്കിൾസ്? 453 00:48:36,998 --> 00:48:37,874 ജാർവിസ്. 454 00:48:38,916 --> 00:48:39,916 നന്ദി. 455 00:48:39,917 --> 00:48:41,085 സന്തോഷം ജാർവിസ്. 456 00:48:42,253 --> 00:48:45,131 - ബ്യൂണർ. നന്ദി റീച്ചർ. - സന്തോഷം ബ്യൂണർ. 457 00:48:52,180 --> 00:48:53,222 ബി-ടീമിൽ തന്നെ നിന്നോ. 458 00:48:54,182 --> 00:48:55,350 അവർക്ക് വെടിയേൽക്കാറില്ല. 459 00:49:29,550 --> 00:49:31,386 നിങ്ങൾക്കിനി എന്നും ഒന്നിച്ചിരിക്കാം. 460 00:50:40,872 --> 00:50:43,874 ഔദ്യോഗിക ഉത്തരവാദിത്തത്തിനപ്പുറമുള്ള പ്രവർത്തനത്തിന്, 461 00:50:43,875 --> 00:50:47,753 ടമാര ഗ്രീനിന് ഞാൻ അഭിമാനപൂർവ്വം സമ്മാനിക്കുകയാണ്, 462 00:50:47,754 --> 00:50:54,468 ഫിലഡെൽഫിയ പോലീസ് വകുപ്പിൻ്റെ സാർജൻ്റ് റോബർട്ട് വിൽസൺ IIIയുടെ ധീരതയ്ക്കുള്ള മെഡൽ. 463 00:50:54,469 --> 00:50:57,305 സീൽ ഓഫ് ദ സിറ്റി ഓഫ് ഫിലഡെൽഫിയ 464 00:50:58,097 --> 00:51:00,182 ഇതോടൊപ്പം തന്നെ 465 00:51:00,183 --> 00:51:05,146 ഹോമിസൈഡ് വകുപ്പിലെ ഡിറ്റക്ടീവായി ടമാരയെ പുനർനിയമിക്കാനും സന്തോഷമുണ്ട്. 466 00:51:11,110 --> 00:51:14,447 അവൾ അത് അർഹിക്കുന്നു, അല്ലേ? ഒരുപാട് നാളായി. അവസാനം അത് ലഭിച്ചു. 467 00:51:17,325 --> 00:51:18,450 ഫയർ! 468 00:51:18,451 --> 00:51:20,619 തയ്യാറാവുക, ലക്ഷ്യം വെക്കുക. 469 00:51:20,620 --> 00:51:21,496 ഫയർ! 470 00:51:39,472 --> 00:51:40,348 വിസ് വിറ്റ്. 471 00:55:30,161 --> 00:55:32,245 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 472 00:55:32,246 --> 00:55:34,248 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ