1 00:00:10,416 --> 00:00:13,708 സിറ്റഡെൽ 2 00:00:14,291 --> 00:00:15,916 ഇതെല്ലാമാണ് നിങ്ങളറിയേണ്ടവ. 3 00:00:16,583 --> 00:00:20,874 {\an8}ജി8-ൽ വച്ച് റഷ്യൻ പ്രസിഡൻ്റ് കൊല്ലപ്പെടുന്നതിന് ഇനി 30 മണിക്കൂറുണ്ട്. 4 00:00:20,875 --> 00:00:24,499 എല്ലായിടത്തും പരിശോധനയുണ്ട്, അതുകൊണ്ട് ആയുധങ്ങൾ വേണ്ട. നമ്മൾ പിടിക്കപ്പെടും. 5 00:01:59,791 --> 00:02:02,666 വേഗം. വാ! 6 00:02:44,791 --> 00:02:47,540 - ഹേയ്. കുഴപ്പമില്ല. സമാധാനിക്ക്. - മേസൺ. 7 00:04:16,791 --> 00:04:17,999 കാതറീൻ വോൾകോട്ട് 8 00:04:18,000 --> 00:04:20,208 പ്രസ്സ് പാസ് 9 00:05:49,500 --> 00:05:51,666 നിൻ്റെ ജീവൻ നിലനിർത്തി. 10 00:05:55,250 --> 00:05:57,665 ആബി റഷ്യൻ പ്രസിഡൻ്റിനെ കൊല്ലണം. 11 00:05:57,666 --> 00:06:00,374 ബാക്കിയുള്ളവർ അവളെ തടയാനായി ജി8-ൽ ഉണ്ടാവും. 12 00:06:00,375 --> 00:06:02,874 നീ എന്തുവില കൊടുത്തും അവരെ കൊല്ലണം. 13 00:06:02,875 --> 00:06:05,165 പൗലോയുടെ ദൗത്യം നമുക്ക് വിജയിപ്പിക്കണം, 14 00:06:05,166 --> 00:06:07,999 അല്ലെങ്കിൽ ഞാൻ നിനക്കു തന്ന ജീവിതം തിരിച്ചെടുക്കും, 15 00:07:39,833 --> 00:07:42,665 അതിൻ്റെ പവർ ഇല്ലാതാക്കിയാൽ ആബിയെ ഓഫ് ചെയ്യാനാകും. 16 00:07:42,666 --> 00:07:44,832 നിങ്ങൾ മൂന്നുപേരും ആ കൊട്ടാരത്തിൽ കടന്ന്, 17 00:07:44,833 --> 00:07:47,041 പ്രസിഡൻ്റ് ആറൊനോവിനെ കൊല്ലുന്നതിൽ നിന്ന് അവളെ തടയണം. 18 00:08:02,166 --> 00:08:04,624 നമുക്ക് രണ്ട് ഏജൻ്റുമാർ കുറവാണ്. നിങ്ങൾ പോകാൻ തയ്യാറാകൂ. 19 00:08:04,625 --> 00:08:05,625 ഒരാൾ മാത്രം. 20 00:08:40,000 --> 00:08:41,666 ജൊഹാന കഴിഞ്ഞ രാത്രി ചെക്കിൻ ചെയ്തു. 21 00:08:42,791 --> 00:08:45,833 അപ്പോ, കാര്യം കഴിഞ്ഞ് കാണാം. 22 00:08:46,875 --> 00:08:47,875 ശരി. 23 00:08:50,125 --> 00:08:51,208 എന്തുപറ്റി? 24 00:08:52,125 --> 00:08:53,291 ഞാനാണിത് അവനോട് ചെയ്തത്. 25 00:09:24,750 --> 00:09:25,791 നമ്മൾ സംസാരിച്ചപോലെ. 26 00:09:26,416 --> 00:09:27,416 ശരി. 27 00:09:28,041 --> 00:09:29,875 നിങ്ങളെൻ്റെ കുടുംബത്തെ നോക്കണം. 28 00:09:32,291 --> 00:09:33,500 ഞാൻ വാക്ക് തരുന്നു. 29 00:09:45,000 --> 00:09:48,665 (ജർമ്മൻ) ലോകനേതാക്കളെല്ലാം നാൽപ്പതാമത് ജി8 ഉച്ചകോടിക്ക് മുന്നോടിയായി ഇന്നു രാവിലെ 30 00:10:07,416 --> 00:10:08,458 {\an8}എൻവിഎം ന്യൂസ് 31 00:11:05,500 --> 00:11:06,666 ഇതുവഴി പ്രവേശനമില്ല സുഹൃത്തേ. 32 00:11:07,458 --> 00:11:08,458 പ്രവേശനമില്ലേ? 33 00:11:09,666 --> 00:11:10,750 ഇതെൻ്റെ സ്ഥലമാണ്. 34 00:11:11,500 --> 00:11:13,999 എൻ്റെ അച്ഛൻ ഇത് നിങ്ങളിൽ നിന്ന് വർഷങ്ങൾക്കു മുമ്പ് വാങ്ങിയതാ. 35 00:12:32,791 --> 00:12:35,207 ശരി. എല്ലാവരും കാറിൽ നിന്നിറങ്ങൂ. 36 00:14:01,541 --> 00:14:03,791 ജി8 സ്കോട്ട്‌ലാൻഡ് 37 00:14:09,291 --> 00:14:10,458 ചെക്ക്, ഒന്ന്, രണ്ട്. 38 00:14:47,541 --> 00:14:51,124 നാൽപ്പതാമത് ജി8 ഉച്ചകോടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യാൻ സന്തോഷമുണ്ട്. 39 00:17:51,958 --> 00:17:54,750 ഗോൾഡ് ബാഡ്ജില്ലെങ്കിൽ, ഗോവണിയിലേക്ക് പ്രവേശനമില്ല. 40 00:20:10,125 --> 00:20:11,040 നീ ഓക്കെയാണോ? 41 00:20:11,041 --> 00:20:12,333 - അതേ. - കൊള്ളാം… 42 00:20:14,666 --> 00:20:15,625 ശരി. 43 00:20:39,916 --> 00:20:42,374 റഷ്യയുടെ ചരിത്രപരമായ ഈ തിരിച്ചുവരവിനു സാക്ഷ്യം വഹിക്കാൻ, 44 00:20:42,375 --> 00:20:46,832 നൂറുകണക്കിന് നയതന്ത്രജ്ഞരും പത്രക്കാരും പുറത്ത് തടിച്ചു കൂടിയിരിക്കയാണ്. 45 00:21:03,333 --> 00:21:04,665 ഒരു പ്രദർശനത്തിലുപരി, 46 00:21:04,666 --> 00:21:08,374 {\an8}പല പ്രധാന സാമ്പത്തിക, രാഷ്ട്രീയ കരാറുകളുടെയും 47 00:22:15,500 --> 00:22:17,750 ഈ സമ്മേളനത്തിൽ അദ്ദേഹവും കൂടി പങ്കെടുക്കുന്നതിനാൽ… 48 00:24:12,458 --> 00:24:15,665 പ്രസിഡൻ്റിൻ്റെ കാർ വരുന്നത് ഞങ്ങൾക്ക് കാണാം. 49 00:26:28,333 --> 00:26:29,249 എന്നെ കൊല്ലാൻ പോവുകയാ? 50 00:26:29,250 --> 00:26:30,499 ഇത് നീയല്ല. 51 00:26:39,958 --> 00:26:42,040 അവളുടെ അമ്മയെ കൊന്നു എന്ന് നീ പറയുമോ? 52 00:26:42,041 --> 00:26:43,083 നിനക്കത് ചെയ്യണോ? 53 00:26:45,583 --> 00:26:47,250 പിന്നെ നിൻ്റെ സ്വന്തം മകളുടെ കാര്യമോ? 54 00:27:54,500 --> 00:27:55,500 അത് നടക്കണം. 55 00:28:59,250 --> 00:29:01,125 ഫ്രാങ്ക് ഷാർപ്പ് കാര്യം നടന്നു 56 00:29:02,083 --> 00:29:03,000 അത് നടന്നു. 57 00:29:03,791 --> 00:29:06,832 നോക്ക്, ആറൊനോവിനെ കൊല്ലാൻ ആഗ്രഹമുള്ളത് നിനക്കു മാത്രമല്ല. 58 00:29:06,833 --> 00:29:12,125 പ്രധാനമന്ത്രിക്ക് ഞാൻ നിരസിക്കാനാവാത്ത ഒരു സാമ്പത്തിക വാഗ്ദാനം നടത്തിയിട്ടുണ്ട്. 59 00:29:23,000 --> 00:29:24,958 ഞാൻ സ്നേഹിക്കുന്ന ആരെയെങ്കിലും നീ വേദനിപ്പിച്ചാൽ… 60 00:30:37,416 --> 00:30:40,582 നിങ്ങൾ ഇപ്പോഴാണ് ടിവി കാണാൻ തുടങ്ങിയതെങ്കിൽ, ഇത് ലൈവ് സംപ്രേഷണമാണ്… 61 00:30:40,583 --> 00:30:42,124 - ബെർനാഡ്? - …ഏകദേശം ഒരുമണിക്കൂർ മുമ്പ്, 62 00:31:07,666 --> 00:31:09,041 അതുകൊണ്ടാണ് ഞാനിയാളെ വിശ്വസിച്ചത്. 63 00:31:09,833 --> 00:31:11,165 നമുക്ക് ഉപഗ്രഹങ്ങൾ വേണം, 64 00:31:11,166 --> 00:31:14,290 പക്ഷേ അത് നിങ്ങളെ വിശ്വസിച്ച് ഏൽപ്പിക്കാനാവുമെന്ന് എനിക്ക് തോന്നിയില്ല. 65 00:31:14,291 --> 00:31:15,708 നിങ്ങൾ ആബിയെ കൊല്ലിച്ചു. 66 00:34:33,958 --> 00:34:35,291 പ്രവേശനം ലോക്ക് ചെയ്തു പ്രവേശനംനൽകി 67 00:34:35,583 --> 00:34:38,375 സാറ്റലൈറ്റുകളിലേക്ക് പ്രവേശിക്കുന്നു 68 00:35:47,958 --> 00:35:48,958 ആർക്കും.