1 00:00:06,120 --> 00:00:08,360 ബ്രീത്: ഇൻ്റു ദ ഷാഡോസിൽ ഇതുവരെ. 2 00:01:34,440 --> 00:01:35,560 കാണ്മാനില്ല സിയ സബർവാൾ 3 00:01:41,000 --> 00:01:43,120 മകളെ രക്ഷിക്കാൻ നീ ഏതറ്റം വരെ പോകും? 4 00:03:11,880 --> 00:03:14,320 ഇപ്പോൾ സീസൺ 2 5 00:05:09,760 --> 00:05:14,040 ജെയുടെ ലക്ഷ്യവും പ്രേരണയും മനസ്സിലാക്കി അവയെ ആധുനിക സമൂഹത്തിന് അനുരൂപമാക്കുക 6 00:05:56,360 --> 00:05:58,560 സുരക്ഷിത സൈക്യാട്രിക് യൂണിറ്റ് 7 00:10:03,960 --> 00:10:08,240 ബ്രീത്: ഇൻ്റു ദ ഷാഡോസ് 8 00:10:34,480 --> 00:10:36,880 ഹാപ്പി ബർത്ത്ഡേ പാപ് 9 00:11:33,160 --> 00:11:36,760 സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് കെയർ 10 00:12:37,000 --> 00:12:38,160 കുട്ടികളിലെ പ്രമേഹം 11 00:13:26,320 --> 00:13:28,960 ലോകത്തിലെ ഏറ്റവും നല്ല പപ്പ. ലവ് യു മുഫാസ. 12 00:17:03,320 --> 00:17:05,640 ഡോക്ടർ എസ്. ടി. ഖുറാന മെമ്മോറിയൽ ആശുപത്രി 13 00:22:15,400 --> 00:22:20,960 പ്രമുഖ റിയൽ എസ്റ്റേറ്റ് ഉടമയ്ക്ക് കോടതിയുടെ നോട്ടീസ് 14 00:23:00,160 --> 00:23:01,760 ഹായ്, നമുക്ക് 6 മണിക്ക് കാണാമോ? 15 00:23:01,840 --> 00:23:04,320 എനിക്ക് നിങ്ങളുടെ കുറച്ച് സമയം വേണം. 16 00:23:07,720 --> 00:23:11,200 ഫുഡ് & ബെവറേജ് ബിസിനസ്സിൽ വലിയ താല്പര്യമുണ്ടായി. 17 00:23:11,800 --> 00:23:13,840 ഞാൻ ബിസിയാണ്, എൻ്റെ പിന്നാലെ വരാതെ. 18 00:23:36,440 --> 00:23:39,600 പുഷ്കലമായൊരു ബിസിനസ് സാമ്രാജ്യം തകർന്ന് തരിപ്പണമാകുന്നു 19 00:23:52,760 --> 00:23:55,880 പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ നീൽ ബഹലിന് നോട്ടീസ് ലഭിച്ചിരിക്കുന്നു. 20 00:26:57,840 --> 00:26:59,800 ജീവിച്ചിരിക്കുന്നതിൽ ഇനി ഗുണമൊന്നുമില്ല! 21 00:26:59,880 --> 00:27:02,840 ഞാനീ തീരുമാനമെടുക്കുന്നത് എൻ്റെ സ്വന്തം ഇഷ്ടപ്രകാരമാണ്. 22 00:27:02,920 --> 00:27:04,800 നിങ്ങളുടെ പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടു. 23 00:36:14,560 --> 00:36:17,800 ക്രൈം ബ്രാഞ്ച് 24 00:36:23,200 --> 00:36:24,680 താരിക ഇൻ കമിങ് കാൾ