1 00:00:57,360 --> 00:01:00,840 അമ്മേ 2 00:01:24,040 --> 00:01:29,320 അംബാല 82 KM. ചണ്ഡീഗഡ് 128 KM 3 00:08:43,840 --> 00:08:49,760 ബ്രീത്: ഇൻ്റു ദ ഷാഡോസ് 4 00:11:11,440 --> 00:11:13,440 ഇൻകമിങ് കാൾ ആഭ 5 00:11:21,040 --> 00:11:22,400 6 മിസ്ഡ് കാളുകൾ ആഭ 6 00:14:00,160 --> 00:14:01,040 ഡോക്ടർ എ.നാരംഗ് MBBS (സൈക്യാട്രി) 7 00:15:59,920 --> 00:16:01,920 എല്ലാവർക്കും കൂട്ടുകാർ വേണം. 8 00:16:08,240 --> 00:16:10,360 ഉറങ്ങിക്കോ, മുത്തേ. 9 00:16:13,520 --> 00:16:14,760 ചുവന്ന കട്ടിലിൽ. 10 00:16:18,840 --> 00:16:24,080 അച്ഛനും, അമ്മയും വീട്ടിലേക്ക് വേഗം വരും. 11 00:16:29,800 --> 00:16:33,320 ഉറങ്ങൂ, മുത്തേ. 12 00:16:33,400 --> 00:16:36,640 ചുവന്ന കട്ടിലിൽ ഉറങ്ങൂ. 13 00:16:37,400 --> 00:16:41,320 അച്ഛനും അമ്മയും വീട്ടിലേക്ക് വരും. 14 00:16:42,000 --> 00:16:46,000 നിനക്ക് കുറെ കളിപ്പാട്ടം കൊണ്ടുവരും. 15 00:16:46,080 --> 00:16:49,520 അവിക്ക് ഒരു തൊപ്പി കൊണ്ടുവരും. 16 00:16:50,400 --> 00:16:53,360 പിന്നെ, മിനുങ്ങുന്ന വജ്രവും, മുത്തും. 17 00:16:53,440 --> 00:16:55,600 ഡോക്ടർ, അവന്റെ കാലിന് കുഴപ്പമില്ല. 18 00:17:21,520 --> 00:17:23,640 അവിനാശ് ദുർബ്ബലനായിരിക്കാം. ഞാനല്ല. 19 00:17:40,960 --> 00:17:42,400 അവനെ ഉണർത്തേണ്ട. 20 00:18:02,000 --> 00:18:05,000 സൺവേ ഹവേലി 21 00:19:04,040 --> 00:19:05,200 എക്സ്ക്യൂസ് മി. 22 00:19:50,480 --> 00:19:51,640 സിഗരറ്റ്... 23 00:20:19,040 --> 00:20:21,960 മിസ്റ്റർ മൂർത്തി, എല്ലാ സെഷൻസും കഴിഞ്ഞ ശേഷം, ഞാൻ 24 00:20:22,040 --> 00:20:23,800 അവിനാഷിനെ കുറിച്ച് ഒരു നിഗമനത്തിൽ എത്തി. 25 00:20:29,280 --> 00:20:30,560 ഞാൻ നിങ്ങൾക്ക് മനസ്സിലാക്കിത്തരാം. 26 00:20:50,720 --> 00:20:52,080 വ്യത്യസ്ത വ്യക്തിത്വങ്ങൾ. 27 00:20:52,160 --> 00:20:54,880 ഏറ്റവും പ്രധാനമായി, അവിനാഷിന്റെ കാര്യത്തിൽ, 28 00:20:59,320 --> 00:21:00,960 പക്ഷെ, ഒരാൾ ഉണരുമ്പോൾ, 29 00:21:01,800 --> 00:21:02,920 മറ്റയാൾ ഉറങ്ങും. 30 00:21:11,800 --> 00:21:16,280 അവിനാശിന് ജെ ചെയ്ത ഒന്നും ഓർമ്മയുണ്ടാവില്ല. 31 00:21:18,680 --> 00:21:23,280 അതിനർത്ഥം, അവിനാഷിന്റെ മനസ്സ് ഉറങ്ങുമ്പോൾ, ശരീരം പ്രവർത്തിക്കുകയാണ്. 32 00:21:26,040 --> 00:21:27,760 ഛർദ്ദിയായും, തലവേദനയായും കാണാം... 33 00:21:28,440 --> 00:21:31,080 അതുപോലെ, അവിനാശ് ഉണരുമ്പോൾ 34 00:21:31,200 --> 00:21:32,560 ജെ ഉറങ്ങും. 35 00:21:32,680 --> 00:21:35,200 രണ്ടുപേരിലും വലിയൊരു വ്യത്യാസമുണ്ട്. 36 00:21:40,400 --> 00:21:43,240 അവിനാശിന് ജെ നെ കുറിച്ച് ഒന്നും അറിയില്ല. 37 00:21:43,320 --> 00:21:45,000 അവന് തീർത്തും അറിയില്ല. 38 00:21:45,080 --> 00:21:46,760 എല്ലാം സങ്കീർണ്ണമാണ്. 39 00:21:46,800 --> 00:21:50,160 ജെയുടെ രൂപീകരണം എനിക്ക് മനസ്സിലാകുന്നില്ല. 40 00:21:50,240 --> 00:21:52,680 ജെ കുറച്ചു കാലം മുൻപെയാണ് വന്നത്. 41 00:21:57,360 --> 00:22:00,040 അവിനാഷിന്റെ കുട്ടിക്കാലം ഏറെ പ്രയാസമുള്ളതായിരുന്നു. 42 00:22:00,120 --> 00:22:04,680 അവിനാഷിനെയും അവന്റെ അമ്മയെയും പീഡിപ്പിക്കുന്ന അച്ഛൻ. 43 00:22:04,760 --> 00:22:10,040 അവന്റെ അമ്മയൊടുയുള്ള ഈ മാനസിക അധിക്ഷേപം അവനെ ആകെ തളർത്തി. 44 00:22:10,120 --> 00:22:14,680 അവന്റെ ഇളം മനസ്സിനെ മുറിവേല്പിച്ച് തകർത്തു. 45 00:22:17,160 --> 00:22:19,520 അവരുടെ മരണം അവന് താങ്ങാനായില്ല. 46 00:22:19,600 --> 00:22:23,920 അവന്റെ മനസ്സ് തകർന്നപ്പോൾ, നഷ്ടപരിഹാരമായി ജെ നെ സൃഷ്ടിച്ചു. 47 00:22:35,200 --> 00:22:37,600 ഉദാഹരണം ബില്ലി മില്ലിഗൻ. 48 00:22:45,320 --> 00:22:46,480 ഇരുപത്തി നാല്... 49 00:22:48,400 --> 00:22:49,280 ദി മൈൻഡ്സ് ഓഫ് ബില്ലി മില്ലിഗൻ 50 00:23:41,640 --> 00:23:44,320 മിസ്റ്റർ. മൂർത്തി ഞാൻ ആ ഉപദേശം നൽകില്ല. 51 00:24:00,040 --> 00:24:04,840 ബാക്കി കുട്ടികളുടെ അച്ഛനമ്മമാർ ഇതറിഞ്ഞാൽ 52 00:24:05,600 --> 00:24:07,120 അവനെ സമൂഹത്തിൽ നിന്നും പുറത്താകും. 53 00:24:10,320 --> 00:24:11,680 സംഗതികൾ മോശമായേക്കാം. 54 00:24:11,760 --> 00:24:13,680 അവൻ ഭേദപ്പെടുമോ? 55 00:24:15,160 --> 00:24:17,600 മിസ്റ്റർ മൂർത്തി, സത്യം പറഞ്ഞാൽ, 56 00:24:19,800 --> 00:24:24,760 ലോകത്തിലെ എല്ലാ ഡോക്ടർമാരും ഇതിന്റെ ചികിത്സ കണ്ടെത്താൻ ശ്രമിക്കുകയാണ്. 57 00:24:24,840 --> 00:24:26,480 ഭൂരിപക്ഷം കേസുകളിലും, നീണ്ട 58 00:24:26,560 --> 00:24:29,600 കാലാവധിയിലുള്ള സൈക്കോതെറാപ്പി ഒരു പരിധിവരെ സഹായിക്കും. 59 00:24:29,680 --> 00:24:33,000 നമ്മൾ അവിനാഷിന്റെ ചികിത്സയും വേഗം തുടങ്ങണം. 60 00:24:33,080 --> 00:24:34,960 എത്ര കാലമെടുക്കുമെന്നറിയില്ല. 61 00:24:35,680 --> 00:24:37,080 നമ്മൾക്ക് ശ്രമിക്കാം. 62 00:25:50,720 --> 00:25:52,040 സൂക്ഷിച്ച്, സൂക്ഷിച്ച്... 63 00:27:36,280 --> 00:27:37,480 ഇന്നലെ രാത്രി നടന്ന സംഭവത്തെ കുറിച്ച്. 64 00:27:38,280 --> 00:27:40,200 നമ്മൾക്ക് സംസാരിക്കാം. 65 00:27:40,280 --> 00:27:41,720 മനസ്സിൽ നിന്നും അത് പറിച്ചുകളയാം. 66 00:27:53,120 --> 00:27:55,120 ഇന്നലെ രാത്രി നടന്നതിന് മാപ്പ് ചോദിക്കുന്നു. 67 00:27:55,200 --> 00:27:57,760 നതാഷ, വാസ്തവത്തിൽ... 68 00:27:58,440 --> 00:28:00,680 എനിക്ക് കുറ്റബോധം തോന്നുന്നില്ല. 69 00:28:24,720 --> 00:28:25,840 ബൈ. 70 00:28:33,720 --> 00:28:35,800 മോനെ, അവർ വരില്ല. 71 00:28:37,200 --> 00:28:39,040 അവർ തിരക്കിലാണ്. 72 00:28:40,920 --> 00:28:42,360 ഞാൻ നിന്റെ കൂടെയുണ്ട്. 73 00:28:42,440 --> 00:28:43,720 വിഷമിക്കേണ്ട. 74 00:28:44,640 --> 00:28:46,640 ഈ വേനലിൽ നമ്മൾക്ക് അടിച്ചുപൊളിക്കാം. 75 00:29:01,600 --> 00:29:05,120 ഇനി വേറെയൊരു ഡോക്ടറാണ് അവിനാഷിന്റെ സെഷൻ എടുക്കുക. 76 00:29:05,200 --> 00:29:06,800 ഞാൻ എപ്പോഴും ഉണ്ടാകും. 77 00:29:06,880 --> 00:29:08,800 എന്നെ ആവശ്യമുണ്ടെങ്കിൽ വിളിക്കാം. 78 00:29:17,240 --> 00:29:18,520 നന്ദി, ഡോക്ടർ. 79 00:30:42,680 --> 00:30:43,680 ആത്മഹത്യയോ? 80 00:31:00,200 --> 00:31:02,520 ഇപ്പോൾ ജെ നെ അവന്റെ കൂടെ നിൽക്കാൻ സമ്മതിക്കുന്നതാണ് നല്ലത്. 81 00:31:04,840 --> 00:31:05,920 അത്രയേ എനിക്ക് പറയാനുള്ളു. 82 00:31:06,000 --> 00:31:07,120 ശരി, ഡോക്ടർ. 83 00:31:59,080 --> 00:32:01,920 ശിവ് റ്റീലയിൽ നിന്ന് ഒരു കിലോമീറ്റർ കഴിഞ്ഞ് വലത്തോട്ട് എടുക്ക്. 84 00:32:03,480 --> 00:32:05,600 ജോധ്പുർ ഇവിടുന്ന് 20 കിലോമീറ്റർ ദൂരെയാണ്. 85 00:32:36,840 --> 00:32:40,520 ചിന്തിച്ചില്ലെങ്കിൽ, നമ്മൾ ജീവിതത്തിന്റെ ഒപ്പം ഒഴുകും. 86 00:32:41,960 --> 00:32:43,760 അത്ഭുതങ്ങൾ സംഭവിക്കും. 87 00:32:45,320 --> 00:32:46,760 അപ്പോൾ, പശ്ചാത്താപങ്ങളില്ല. 88 00:32:51,520 --> 00:32:53,080 ഈ നിമിഷത്തിൽ ജീവിക്കുക. 89 00:32:53,680 --> 00:32:55,160 ആനന്ദിക്കുക. 90 00:32:55,240 --> 00:32:58,280 എന്തെന്നാൽ, നമ്മൾ ഒരിക്കലേ ജീവിക്കുള്ളു, അല്ലേ? 91 00:33:20,840 --> 00:33:23,240 500 മീറ്ററുകൾ കഴിഞ്ഞ് ഇടത്തേക്ക് തിരിയൂ. 92 00:33:23,320 --> 00:33:25,280 ആഭ, ഇനി 500 മീറ്റർ മാത്രമേ ബാക്കിയുള്ളു. 93 00:33:29,640 --> 00:33:33,600 നതാഷ, ഇനി ഇടത്തേക്ക് തിരിക്കൂ. അവിടെ ഒരു സ്ഥലമുണ്ട്. 94 00:33:37,040 --> 00:33:39,280 നതാഷ, ഇടത്തേക്ക് തിരിക്കൂ... 95 00:33:44,240 --> 00:33:45,600 വേഗം. 96 00:33:45,680 --> 00:33:47,080 ചെയ്യൂ, പ്ലീസ്. 97 00:36:26,120 --> 00:36:28,320 ഹേ...വാ. 98 00:36:32,560 --> 00:36:33,560 വരൂ. 99 00:36:34,680 --> 00:36:35,960 നീ എങ്ങോട്ടാണ് പോകുന്നത്? 100 00:36:39,520 --> 00:36:40,520 എന്ത്? 101 00:36:49,160 --> 00:36:50,160 ആരതി, നമുക്ക് പോകാം. 102 00:36:50,920 --> 00:36:51,880 ഇത് തുറക്കൂ. 103 00:36:53,080 --> 00:36:55,200 വേറിടത്തേക്ക് പോകാം. ഷർട്ട് പാസ് ചെയ്യൂ. 104 00:36:56,000 --> 00:36:57,520 തുറക്ക്! എന്താ നിൽക്കുന്നത്? 105 00:36:58,200 --> 00:36:59,920 ഇത് തുറക്ക്! 106 00:37:00,000 --> 00:37:01,280 ആരതി, ഇത് തുറക്ക്... 107 00:37:07,040 --> 00:37:09,360 ആരതി, നിനക്കിവനെ അറിയുമോ? 108 00:37:09,960 --> 00:37:11,840 എന്തെങ്കിലും പറയ്! സംസാരിക്ക്! 109 00:37:11,920 --> 00:37:12,920 എന്താണ് നാശം? 110 00:37:14,560 --> 00:37:15,560 എന്താണ് നടക്കുന്നത്? 111 00:37:15,640 --> 00:37:17,640 എന്താ നടക്കുന്നത്? തമാശയാണോ? 112 00:37:28,120 --> 00:37:29,360 അവന്റെ ഞൊണ്ടൽ. 113 00:37:29,440 --> 00:37:31,960 ഇതെല്ലാം കഴിയുമ്പോൾ, പോലീസ് അവനെ തേടും. 114 00:37:32,040 --> 00:37:34,360 നിനക്കെന്താ വേണ്ടത്? 115 00:37:36,640 --> 00:37:37,640 ഇതെന്താ നടക്കുന്നത്? 116 00:37:37,680 --> 00:37:40,440 ആരതി, എന്തെങ്കിലും ചെയ്യൂ. ഇത് തുറക്കൂ! 117 00:37:40,520 --> 00:37:42,800 ആരതി, നിനക്കെന്തിന്റെ കേടാ? ആരതി, ഇത് തുറക്കൂ! 118 00:37:44,360 --> 00:37:47,040 എന്റെ ഫോൺ കൊണ്ടെന്തിനാ റെക്കോർഡ് ചെയ്യുന്നത്? 119 00:37:47,800 --> 00:37:48,960 ഇത് തുറക്ക്! 120 00:37:55,880 --> 00:37:57,160 എന്താ... 121 00:37:58,400 --> 00:38:00,480 ഇവനെന്താ ചെയ്യുന്നത്? 122 00:38:00,560 --> 00:38:01,600 എന്താണിത് നാശം? ദൈവമേ, പ്ലീസ്. 123 00:38:02,200 --> 00:38:03,760 നിർത്ത്, ദൈവമേ! 124 00:38:11,120 --> 00:38:12,640 രക്ഷിക്കൂ! രക്ഷിക്കൂ! 125 00:38:17,480 --> 00:38:18,480 നാശം! 126 00:38:44,680 --> 00:38:46,680 ആരതി! രക്ഷിക്കൂ! രക്ഷിക്കൂ! 127 00:38:46,800 --> 00:38:48,320 രക്ഷിക്കൂ! രക്ഷിക്കൂ! 128 00:40:32,440 --> 00:40:36,480 ജോധ്പുർ-ഡൽഹി.