1 00:00:06,083 --> 00:00:09,958 ഫോൾഔട്ടിൽ ഇതുവരെ 2 00:00:17,458 --> 00:00:19,250 നിൽക്ക്! ലൂസി! 3 00:00:20,000 --> 00:00:21,583 ഞാൻ എൻ്റെ അച്ഛനെ തിരയുകയാണ്. 4 00:00:22,250 --> 00:00:23,750 നീയാണെൻ്റെ ലോകം. 5 00:00:24,750 --> 00:00:27,208 മോൾഡെവർ എന്ന സ്ത്രീയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. 6 00:00:27,625 --> 00:00:28,875 നീ വീട്ടിലേക്ക് മടങ്ങണം. 7 00:00:28,958 --> 00:00:31,458 വോൾട്ട് ഡ്വെല്ലേർസ് ഇവിടെ വംശനാശഭീഷണി നേരിടുന്ന ജീവികളാണ്. 8 00:00:32,540 --> 00:00:35,250 നീ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലോകത്ത് നിന്നാണ് വരുന്നത്. 9 00:00:35,291 --> 00:00:38,250 ഈ സ്ഥലം അതിനൊന്നും വിലകല്പിക്കുന്നില്ല. 10 00:00:39,083 --> 00:00:40,541 അച്ഛനില്ലാതെ ഞാൻ തിരിച്ചു പോകുന്നില്ല. 11 00:00:40,625 --> 00:00:42,958 എങ്കിൽ നീ പൊരുത്തപ്പെടേണ്ടി വരും. 12 00:00:44,833 --> 00:00:46,333 ഒരു കോള് ഒത്തു കിട്ടിയിട്ടുണ്ട്. 13 00:00:47,291 --> 00:00:50,833 എൻക്ലേവിൽ നിന്ന് ആരോ ഓടിപ്പോയിട്ടുണ്ട്. 14 00:00:52,000 --> 00:00:55,291 ഈ ടാർഗറ്റിൻ്റെ പക്കൽ 15 00:00:55,375 --> 00:00:57,708 നമ്മുടെ രാജ്യത്തെ ദ്രോഹിക്കാനോ 16 00:00:58,875 --> 00:01:00,375 അതിനെ രക്ഷിക്കാനോ 17 00:01:02,750 --> 00:01:04,250 അഗാധമായ സാധ്യതയുള്ള ഒരു വസ്തു ഉണ്ട്. 18 00:01:07,375 --> 00:01:08,250 അത് എവിടെയാണ്? 19 00:01:08,333 --> 00:01:10,500 നിങ്ങൾ ആളുകളോട് ഇങ്ങനെ പെരുമാറാൻ പാടില്ല. 20 00:01:12,125 --> 00:01:13,416 എന്തുകൊണ്ട്? 21 00:01:15,083 --> 00:01:16,541 സുവർണ്ണ നിയമം കാരണം. 22 00:01:17,500 --> 00:01:20,291 "മറ്റുള്ളവർ എങ്ങനെ പെരുമാറണം എന്ന് ആഗ്രഹിക്കുന്നുവോ, അതുപോലെ നീയും പെരുമാറുക" 23 00:01:23,333 --> 00:01:24,958 നിങ്ങൾ ആരാണ്? 24 00:01:25,666 --> 00:01:27,458 ഞാൻ നീയാണ്, പ്രിയേ. 25 00:01:35,333 --> 00:01:38,000 കുറച്ച് സമയം കൂടെ മതി. 26 00:01:40,791 --> 00:01:43,291 വോൾട്ട്-ടെക് അമേരിക്കയിലെ ഏറ്റവും വലിയ കമ്പനിയാണ്. 27 00:01:43,375 --> 00:01:46,583 ലോകാവസാനം വിറ്റ് ധാരാളം പണമുണ്ടാക്കാം. 28 00:01:46,666 --> 00:01:48,583 -എന്താണിത്? -ഇതൊരു ശ്രവണ ഉപകരണമാണ്. 29 00:01:48,666 --> 00:01:50,250 ഞാൻ ഭാര്യയ്ക്കെതിരെ ചാരപ്പണി ചെയ്യാനോ? 30 00:01:50,583 --> 00:01:52,833 ഞാൻ സ്നേഹിക്കുന്ന ആളുകൾ, അതായത് നിങ്ങളും ജേനിയും 31 00:01:52,916 --> 00:01:54,708 ഒരു പ്രത്യേക വോൾട്ടിലേക്ക് പോകുമെന്ന് ഉറപ്പുവരുത്താൻ. 32 00:01:54,791 --> 00:01:58,583 ഞാൻ വേണ്ടത് ചെയ്യും 33 00:02:00,166 --> 00:02:03,000 ഒരു ദശാബ്ദത്തിലേറെയായി അമേരിക്ക ഒരു വിഭവയുദ്ധത്തിലാണ്. 34 00:02:03,083 --> 00:02:05,416 ആ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗ്ഗമാണ് വോൾട്ട്-ടെക് വാങ്ങിയത്. 35 00:02:05,500 --> 00:02:08,500 കോൾഡ് ഫ്യൂഷൻ, അനന്തമായ ഊർജ്ജം. 36 00:02:12,416 --> 00:02:14,625 ഒരു ആണവ സംഭവം ഒരു ദുരന്തം മാത്രമല്ല, 37 00:02:14,708 --> 00:02:16,375 ഒരു അവസരവുമാണ്. 38 00:02:17,541 --> 00:02:19,000 പിന്നെ യുദ്ധം, അത്… 39 00:02:21,708 --> 00:02:23,250 യുദ്ധം ഒരിക്കലും മാറില്ല. 40 00:02:29,208 --> 00:02:30,583 വാട്ടർ ചിപ്പ് കേടായി. 41 00:02:30,666 --> 00:02:34,166 നമ്മളെ രണ്ട് മാസം ജീവനോടെ നിലനിർത്താൻ ആവശ്യമായ വെള്ളം മാത്രമാണ് വോൾട്ടിലുള്ളത്, 42 00:02:34,250 --> 00:02:36,750 നമ്മൾ ഭാഗ്യം ചെയ്തവരാണ്. 43 00:02:36,958 --> 00:02:40,666 ഭീഷണികൾ പടരാതിരിക്കാൻ വേർതിരിക്കപ്പെട്ട മൂന്ന് വോൾട്ടുകൾ 44 00:02:40,750 --> 00:02:43,791 എപ്പോഴും വോൾട്ട് 31-ൽ നിന്ന് ഓവർസിയറിനെ തിരഞ്ഞെടുക്കുന്നത് വിചിത്രമല്ലേ? 45 00:02:44,041 --> 00:02:45,541 വോൾട്ട് 31-ൽ നിന്നുള്ള സ്റ്റെഫ്. 46 00:02:48,041 --> 00:02:50,875 നമ്മളിൽ ചിലർ പുതിയ തുടക്കത്തിനായി 47 00:02:50,958 --> 00:02:52,583 വോൾട്ട് 32 ലേക്ക് മാറും. 48 00:02:57,875 --> 00:03:00,125 ഇവിടെ നിന്നാണോ എൻ്റെ അച്ഛൻ വന്നത്? 49 00:03:02,250 --> 00:03:05,333 ഇവയാണ് ബഡ്സ് ബഡ്സ്, എൻ്റെ ബഡ്സ്. 50 00:03:05,416 --> 00:03:08,333 എൻ്റെ സ്വന്തം പരിശീലന പരിപാടിയിൽ നിന്നുള്ള 51 00:03:08,416 --> 00:03:10,333 ജൂനിയർ എക്സിക്യൂട്ടീവുകളുടെ സ്റ്റാഫ്. 52 00:03:10,416 --> 00:03:12,125 ഹാങ്ക് മക്ലെയ്ൻ പ്രവേശിച്ചത്: 2077- പോയത്:2268 53 00:03:12,208 --> 00:03:15,000 കാരണം മനുഷ്യരാശിയുടെ ഭാവി ഒരു വാക്കിൽ ഒതുങ്ങുന്നു. 54 00:03:16,125 --> 00:03:17,208 മാനേജ്മെൻ്റ്. 55 00:03:17,291 --> 00:03:18,750 എനിക്ക് സത്യത്തിൽ തിരികെ പോകണം. 56 00:03:19,416 --> 00:03:20,291 അരുത്! 57 00:03:23,875 --> 00:03:26,000 എൻ്റെ പേര് ടൈറ്റസ് അല്ല. മാക്സിമസ്. 58 00:03:26,458 --> 00:03:29,583 എനിക്കുമുൻപ് ഈ സ്യൂട്ടിൻ്റെ ഉടമസ്ഥനായിരുന്ന നൈറ്റിൻ്റെ പേരാണ് ടൈറ്റസ്. 59 00:03:32,833 --> 00:03:34,208 നീയൊരു നല്ല വ്യക്തിയാണ്. 60 00:03:34,541 --> 00:03:36,000 ഈ വേസ്റ്റ്ലാൻഡ് മഹാ മോശമാണ്. 61 00:03:40,333 --> 00:03:41,541 ബ്രദർഹുഡ്. 62 00:03:42,958 --> 00:03:44,875 അവരൊരിക്കലും ഇതിനുവേണ്ടിയുള്ള അന്വേഷണം നിർത്തില്ല. 63 00:03:50,208 --> 00:03:51,333 എന്നെ കണ്ടെത്തൂ. 64 00:03:52,458 --> 00:03:53,541 ഞാൻ വരും. 65 00:04:03,125 --> 00:04:04,791 എൻ്റെ അച്ഛനെ എനിക്ക് തിരികെ തരൂ. 66 00:04:05,916 --> 00:04:07,291 എന്നാൽ ആദ്യം, 67 00:04:08,791 --> 00:04:10,916 നിൻ്റെ അച്ഛൻ യഥാർത്ഥത്തിൽ ആരാണെന്ന് പറഞ്ഞാലോ? 68 00:04:12,791 --> 00:04:14,416 ഷെയ്ഡി സാൻഡ്സ് 69 00:04:15,416 --> 00:04:18,707 നിൻ്റെ അച്ഛൻ ആ നഗരം കത്തിച്ചുകളഞ്ഞു. 70 00:04:21,750 --> 00:04:23,250 ആരെങ്കിലും രക്ഷപ്പെട്ടു കാണുമോ? 71 00:04:26,332 --> 00:04:27,375 ഞാൻ രക്ഷപ്പെട്ടു. 72 00:04:27,457 --> 00:04:28,750 പാൽക്കുപ്പികൾ 73 00:04:29,957 --> 00:04:32,457 ലോകത്തിൻ്റെ പ്രശ്നം അന്തമില്ലാതെ പോരാടുന്ന വിഭാഗങ്ങളാണെങ്കിൽ, 74 00:04:32,541 --> 00:04:35,207 അനന്തമായ യുദ്ധമാണെങ്കിൽ, 75 00:04:35,291 --> 00:04:39,207 ആ വിഭാഗങ്ങളെ ഇല്ലാതാക്കുകയല്ലാതെ മറ്റെന്താണ് പരിഹാര മാർഗ്ഗം? 76 00:04:39,916 --> 00:04:41,666 ലോകത്തെ നമ്മളാക്കി മാറ്റുക. 77 00:04:42,457 --> 00:04:44,000 നമ്മൾ മാത്രം രൂപപ്പെടുത്തുന്നത്. 78 00:04:51,541 --> 00:04:53,875 ഈ സ്ഥലം ആളുകളോട് എന്ത് ചെയ്യുമെന്ന് കണ്ടോ? 79 00:04:57,041 --> 00:04:59,457 ഇപ്പോൾ, ഞാൻ 200 വർഷങ്ങൾക്ക് മേലെയായി കാത്തിരിക്കുന്നു 80 00:05:00,166 --> 00:05:03,583 ഈ ചോദ്യം ആരോടെങ്കിലും ചോദിക്കാൻ. 81 00:05:05,583 --> 00:05:07,458 എൻ്റെ കുടുംബം എവിടെയാണ്? 82 00:05:14,750 --> 00:05:18,832 ശരി, ഓടുന്ന പന്നിയോട് എവിടേക്കാണെന്ന് ചോദിക്കുന്നതിലും എളുപ്പം പിന്തുടരുന്നതാണ്. 83 00:05:21,625 --> 00:05:23,166 ഇപ്പോൾ നിനക്കവൻ്റെ കൂടെ ഇവിടെ നിൽക്കാം, 84 00:05:23,250 --> 00:05:25,791 അല്ലെങ്കിൽ നിനക്ക് വന്ന് നിൻ്റെ സ്രഷ്ടാക്കളെ കാണാം. 85 00:05:33,957 --> 00:05:35,000 ഓക്കി ഡോക്കി. 86 00:05:40,916 --> 00:05:44,957 എല്ലാവരും നൈറ്റ് മാക്സിമസിനെ സ്തുതിക്കൂ! 87 00:05:47,666 --> 00:05:49,500 ഈ വേസ്റ്റ്ലാൻഡിലേക്ക് നോക്കൂ, 88 00:05:50,291 --> 00:05:51,875 ആകെ താറുമാറായി കിടക്കുന്നു. 89 00:05:54,207 --> 00:05:56,416 പക്ഷെ എപ്പോഴും ആരെങ്കിലുമുണ്ടാവും ചക്രത്തിനു പിന്നിൽ. 90 00:06:13,250 --> 00:06:17,916 അറിയുന്ന ഒരാൾ 91 00:06:31,082 --> 00:06:33,166 നിങ്ങൾക്കൊരു നല്ല ദിവസം ലഭിക്കാൻ ഞാൻ സഹായിക്കട്ടേ? 92 00:06:37,541 --> 00:06:39,250 റോബ്കോയ്ക്കെതിരെ യൂണിയൻ സമരം റോബോട്ട്=സ്കാബ് 93 00:06:39,332 --> 00:06:42,332 നോക്ക്, റോബ്കോയിലെ നമ്മുടെ ഏറ്റവും വലിയ ആശങ്ക, 94 00:06:42,416 --> 00:06:45,666 തൊഴിലിടത്തിൽ കാര്യക്ഷമത ശക്തമാക്കുന്നു എന്നതാണ്. 95 00:06:46,250 --> 00:06:48,207 അമേരിക്കൻ സർക്കാരിന് കൂടുതൽ 96 00:06:48,291 --> 00:06:50,750 അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാൻ സഹായം വേണമെങ്കിൽ, 97 00:06:50,832 --> 00:06:52,791 റോബർട്ട് ഹൗസ് സ്ഥാപകൻ - റോബ്കോ ഇൻഡസ്ട്രീസ് 98 00:06:52,875 --> 00:06:54,332 …ആരെയാ വിളിക്കേണ്ടതെന്ന് അവർക്കറിയാം. 99 00:06:54,416 --> 00:06:56,250 ഇയാളൊരു നശിച്ച പരാദജീവിയാണ്. 100 00:06:57,582 --> 00:06:59,416 നമ്മളീ പാഷാണത്തിൽ കൃമിക്കല്ല വോട്ട് ചെയ്തത്. 101 00:07:00,791 --> 00:07:01,791 അതേല്ലോ. 102 00:07:10,541 --> 00:07:12,875 ചെലവഴിക്കുന്ന ഓരോ ഡോളറും, ചെയ്യുന്ന ഒരു വോട്ടാണ്. 103 00:07:13,875 --> 00:07:15,541 അവിടിരിക്കുന്ന ആ മനുഷ്യൻ, 104 00:07:16,250 --> 00:07:20,750 അയാൾക്ക് വാഷിംഗ്ടണിലെ വിഡ്ഢികളായ സകല രാഷ്ട്രീയക്കാരെക്കളും കൂടുതൽ വോട്ടുണ്ട്. 105 00:07:23,250 --> 00:07:25,125 നിങ്ങളെന്താ അയാളുടെ വലിയ ആരാധകനോ മറ്റോ ആണോ? 106 00:07:29,375 --> 00:07:30,250 എന്തുപറ്റി, അതേ. 107 00:07:31,791 --> 00:07:33,207 ആണെന്ന് ഞാൻ വിശ്വസിക്കുന്നു. 108 00:07:35,457 --> 00:07:37,957 അമേരിക്കയുടെ സ്വത്തിൽ നല്ലൊരു ഭാഗം അയാൾക്ക് നൽകാനാണ് 109 00:07:38,041 --> 00:07:40,500 അമേരിക്കക്കാരുടെ ആഗ്രഹമെങ്കിൽ, ശരി… 110 00:07:41,666 --> 00:07:44,041 എന്തുപറയാനാണ്, അതൊരു ചീത്തക്കാര്യമല്ല, അല്ലേ? 111 00:07:45,707 --> 00:07:48,125 നിൻ്റെ തൊഴിൽ എന്താണ് സുഹൃത്തേ? 112 00:07:50,041 --> 00:07:51,082 നിർമ്മാണം. 113 00:07:52,957 --> 00:07:55,625 അപ്പോ നീ എച്ച് ആൻഡ് എച്ച് നെയിൽ ഗൺ ഉപയോഗിക്കണം. 114 00:07:56,666 --> 00:07:57,957 അത് അത്ഭുതകരമായ ഒരു യന്ത്രമാണ്. 115 00:07:59,207 --> 00:08:02,291 കൈകൾക്ക് സുഖം. സുഗമമായ പ്രവർത്തനം. 116 00:08:02,375 --> 00:08:04,750 പഴയ ചുറ്റിക ഉപയോഗിക്കുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലതല്ലേ? 117 00:08:05,666 --> 00:08:07,333 എന്തുപറ്റി, നിനക്ക് സന്തോഷമാകുമെന്ന് കരുതി. 118 00:08:09,166 --> 00:08:10,000 സന്തോഷം. 119 00:08:11,750 --> 00:08:13,625 നീ വന്നിരിക്കുന്നത് ശരിയായ ഇടത്തല്ല സുഹൃത്തേ. 120 00:08:16,916 --> 00:08:18,207 പഴഞ്ചൻ. 121 00:08:20,082 --> 00:08:21,082 ഇതൊരടിപൊളി സാധനമാണ്. 122 00:08:22,332 --> 00:08:24,375 ഞാനിത് നിൻ്റെ കാഴ്ചപ്പാടിൽ നിന്ന് കാണാൻ ശ്രമിക്കുകയാ, 123 00:08:24,957 --> 00:08:27,582 പക്ഷേ അനിവാര്യമായതിൻ്റെ പിടിയിൽ അകപ്പെടുന്ന വിധം 124 00:08:27,666 --> 00:08:29,957 ഇത്ര മണ്ടനാകുന്ന കാര്യം ആലോചിക്കാൻ പ്രയാസമാണ്. 125 00:08:39,082 --> 00:08:42,250 എൻ്റെ മുഖത്ത് അടിക്കൂ. എനിക്കത് ഇഷ്ടമാകും. 126 00:08:50,750 --> 00:08:54,208 എനിക്ക് തെറ്റുപറ്റുന്നത് അപൂർവ്വമാണ്, പക്ഷേ നമുക്കത് വിടാം. 127 00:09:03,875 --> 00:09:08,291 അത് 31 ദശലക്ഷം ഡോളറുണ്ട്. 128 00:09:12,000 --> 00:09:16,875 നിങ്ങൾ ഈ പണമെല്ലാം എന്തു ചെയ്യും? 129 00:09:20,041 --> 00:09:21,041 ഒരാശയവും കിട്ടുന്നില്ലേ? 130 00:09:22,000 --> 00:09:24,583 അതിൽ അത്ഭുതമില്ല. ഞാനൊരാശയം തന്നാലോ? 131 00:09:34,915 --> 00:09:38,665 ഇത് നിൻ്റെ കഴുത്തിൻ്റെ പിന്നിൽ പിടിപ്പിക്കാൻ എന്നെ അനുവദിക്കണം. 132 00:09:40,083 --> 00:09:41,165 ഇതെന്താണ്? 133 00:09:44,208 --> 00:09:47,333 വിപണി ഗവേഷണത്തിൻ്റെ പഴയ രൂപമെന്ന് വിളിക്കാം. 134 00:09:48,208 --> 00:09:52,750 ഞാനാകെ പറയുന്നത് ഇത് നിൻ്റെ കഴുത്തിനു പിന്നിൽ പിടിപ്പിക്കാനാണ്, 135 00:09:52,833 --> 00:09:55,750 പിന്നെ ആ പണം മുഴുവനും നിനക്കുള്ളതാണ്. 136 00:09:57,250 --> 00:09:59,625 ഇതുവരെ ഒരു ജോലിയും ചെയ്യാത്ത ആ കൈകൾ ഞാൻ അടിച്ചൊടിച്ചാലോ? 137 00:09:59,708 --> 00:10:01,708 താനത് അറിയുകപോലുമില്ല. 138 00:10:01,791 --> 00:10:03,416 എന്നിട്ട് നമുക്കീ പണം എടുക്കാം. 139 00:10:03,500 --> 00:10:05,750 -ഈ നശിച്ച പണക്കാരുണ്ടല്ലോ, വളരെ-- -ശരി… 140 00:10:25,375 --> 00:10:27,541 നീ എനിക്കൊരു ചെറിയ ഉപകാരം ചെയ്യണം. 141 00:10:29,416 --> 00:10:30,833 നിൻ്റെ സുഹൃത്തുക്കളെ ഒഴിവാക്ക്. 142 00:10:36,290 --> 00:10:38,540 ബിൽ? 143 00:10:44,165 --> 00:10:46,415 നിങ്ങൾ എച്ച് ആൻഡ് എച്ച് നെയിൽ ഗൺ തന്നെയാണുപയോഗിക്കുന്നത്. 144 00:10:48,625 --> 00:10:49,790 അതിൽ നിങ്ങൾ സന്തോഷിക്കണം. 145 00:10:51,375 --> 00:10:52,540 നിങ്ങളിതിന് പണം നൽകിയതാണ്. 146 00:11:37,750 --> 00:11:42,583 ഈ ലോകം അവസാനിച്ചേക്കാം, എന്നാൽ പുരോഗതി തുടർന്നുകൊണ്ടേയിരിക്കും. 147 00:11:48,708 --> 00:11:55,665 ഫോൾഔട്ട് 148 00:12:06,791 --> 00:12:08,291 ഖാൻസ്! 149 00:12:08,375 --> 00:12:09,208 ഒഴിവില്ല 150 00:12:09,291 --> 00:12:12,000 ഞാൻ നിങ്ങൾക്കിന്ന് അതിശയകരമായതൊന്ന് കൊണ്ടുവന്നിട്ടുണ്ട്. 151 00:12:18,541 --> 00:12:22,750 നിങ്ങളുടെ മുത്തച്ഛന്മാർ ജനിക്കുന്നതിനു മുമ്പുതന്നെ ഇവൻ ഖാന്മാരെ ഉപദ്രവിച്ചിരുന്നു 152 00:12:23,500 --> 00:12:24,916 എന്നാൽ ഇന്ന്… 153 00:12:27,166 --> 00:12:30,875 ഏതോ ഒരു ഭാഗ്യാന്വേഷി ഇയാളെ നമ്മുടെ മടിയിൽ കൊണ്ടിട്ടുതന്നു. 154 00:12:31,666 --> 00:12:33,125 ഇപ്പോ ഞങ്ങൾ കണക്കു തീർക്കുകയാണ്. 155 00:12:35,665 --> 00:12:37,040 നിങ്ങൾ അതിനെപ്പറ്റി എന്തുപറയുന്നു? 156 00:12:51,375 --> 00:12:52,958 ഇതൊരു കടയായിരുന്നില്ലേ? 157 00:12:54,833 --> 00:12:58,915 ഞാനൊരു 25 കൊല്ലം മുമ്പ് അവിടുന്നൊരു സോഡ വാങ്ങി കുടിച്ചിട്ടുണ്ട്. 158 00:12:59,000 --> 00:13:00,458 താൻ പറഞ്ഞു കഴിഞ്ഞോ? 159 00:13:01,333 --> 00:13:04,083 -ഞങ്ങൾക്ക് നീതി നടപ്പാക്കാനുണ്ട്-- -ഡാർല! 160 00:13:04,166 --> 00:13:06,583 കടയിലിരുന്ന പെണ്ണിൻ്റെ പേര് ഡാർല എന്നായിരുന്നു. 161 00:13:06,666 --> 00:13:09,083 അവളൊരു വിവരമുള്ള പെണ്ണായിരുന്നു, 162 00:13:10,541 --> 00:13:13,333 ഒരുപോലെയുള്ള ഈ ജാക്കറ്റുകളുമിട്ട് നീയൊക്കെ വരുന്നതുവരെ. 163 00:13:15,916 --> 00:13:19,666 ശരി, നിങ്ങളോട് സംസാരിച്ചതിൽ സന്തോഷമുണ്ട്, ഇനി നിങ്ങൾക്ക് കുഴപ്പമില്ലെങ്കിൽ, 164 00:13:20,500 --> 00:13:22,208 ഞാനതിന് തയ്യാറാണ്. 165 00:13:24,833 --> 00:13:27,666 നിങ്ങൾക്ക് കേൾക്കാൻ വയ്യെങ്കിൽ, ഞാൻ ഉറക്കെപ്പറയാം, ഞാൻ പറഞ്ഞത്, 166 00:13:28,708 --> 00:13:30,958 "ഞാനതിന് തയ്യാറാണെന്നാ!" 167 00:13:37,583 --> 00:13:39,290 തയ്യാറാണെന്ന്! 168 00:13:46,458 --> 00:13:47,665 നാശം. 169 00:13:58,040 --> 00:13:59,375 ഹായ്. എക്സ്ക്യൂസ് മീ. 170 00:14:00,083 --> 00:14:02,541 ഹായ്. എക്സ്ക്യൂസ് മീ. വളരെ വിഷമമുണ്ട്. 171 00:14:02,625 --> 00:14:04,291 ഞാനും എൻ്റെ സഹയാത്രികനും തമ്മിലുള്ള 172 00:14:04,375 --> 00:14:06,833 വഴക്കു തീർക്കാൻ നിങ്ങൾക്കാവുമെന്ന് കരുതുന്നു 173 00:14:06,916 --> 00:14:10,833 ഞങ്ങൾ അത്ര നല്ലവനൊന്നുമല്ലാത്ത എൻ്റെ പിതാവിനെ നോക്കി പോവുകയാണ്, 174 00:14:10,916 --> 00:14:13,875 ഈ യാത്രയിൽ, ഞങ്ങൾക്ക് ഭക്ഷണവും മറ്റും ആവശ്യമുള്ളതായിക്കണ്ടു. 175 00:14:13,958 --> 00:14:17,083 നിങ്ങളെ വെറുതേവിട്ട്, ഈയൊരു സാഹചര്യം പൂർണ്ണമായി ഒഴിവാക്കാനായിരുന്നു പ്ലാൻ എ. 176 00:14:17,166 --> 00:14:20,625 പക്ഷേ അതിനു ശ്രമിച്ചപ്പോൾ, ഞാൻ പട്ടിണി കിടന്ന് മരിക്കുമെന്നായി. 177 00:14:21,333 --> 00:14:24,458 പ്ലാൻ ബി, പുള്ളിയുടേതായിരുന്നു, പുള്ളിയെ നിങ്ങൾക്കു കൈമാറാൻ, 178 00:14:24,541 --> 00:14:27,750 അപ്പോ നിങ്ങൾ സേഫ് തുറന്ന് ഇയാൾക്കായി പ്രഖ്യാപിച്ച ഇനാം എനിക്ക് തരുമല്ലോ. 179 00:14:27,833 --> 00:14:28,916 ഒന്ന് വെടിവെക്ക്! 180 00:14:29,000 --> 00:14:31,916 അയാളെ വെടിവെച്ചിടാനായിരുന്നു പ്ലാൻ, അപ്പോഴയാൾ നിങ്ങളുടെ ആയുധങ്ങളെടുക്കും, 181 00:14:32,000 --> 00:14:34,833 പിന്നെ ഞങ്ങൾക്ക് രക്ഷപ്പെടാൻ എന്തെല്ലാം അക്രമം നടത്തണോ അതെല്ലാം ചെയ്യാനും. 182 00:14:34,915 --> 00:14:37,625 അത്, ഇതുവരെയുള്ള എൻ്റെ അനുഭവത്തിൽ…. 183 00:14:38,540 --> 00:14:41,125 ഒരുപാട് അക്രമകരമായിരിക്കും. അതുകൊണ്ട്… 184 00:14:41,708 --> 00:14:44,125 നിങ്ങൾ പ്ലാൻ സിയ്ക്ക് സമ്മതിക്കും എന്നു ഞാൻ കരുതുന്നു. 185 00:14:46,500 --> 00:14:47,708 എന്താ പ്ലാൻ സി? 186 00:14:50,875 --> 00:14:51,958 ഞങ്ങളെ പോകാൻ വിടുക. 187 00:14:53,625 --> 00:14:55,000 നിങ്ങൾതന്ന ക്യാപ്സ് ഞങ്ങൾ കൊണ്ടുപോകും. 188 00:14:55,583 --> 00:14:58,165 അത്, ശരിക്കു പറഞ്ഞാൽ, ഞങ്ങൾക്ക് അതിജീവനത്തിന് ആവശ്യമാണ്. 189 00:15:02,041 --> 00:15:04,833 ഞാൻ "ദയവായി" എന്നു പറഞ്ഞാൽ ഇതെല്ലാം നടക്കുമോ? 190 00:15:08,125 --> 00:15:10,666 ആ പെണ്ണിനെ കൊല്ലുന്നവന് ആ നായയെ തിന്നാൻ കിട്ടും. 191 00:15:12,583 --> 00:15:13,416 എങ്കിൽ ശരി. 192 00:15:20,291 --> 00:15:21,125 കർത്താവേ. 193 00:15:30,000 --> 00:15:30,833 നാശം! 194 00:15:39,540 --> 00:15:41,165 ഒന്നും ശരിക്ക് ചെയ്യാനറിയില്ല. 195 00:15:51,583 --> 00:15:53,415 കീഴടങ്ങലിനു മുമ്പ് മരണം! 196 00:17:16,000 --> 00:17:17,833 ആളുകളെ അവരുടെ മുട്ടുകളിലും ചന്തിയിലും 197 00:17:18,708 --> 00:17:21,290 വെടിവെച്ചുകൊണ്ട് നീ സഹായിക്കുകയാണെന്നാവും കരുതുന്നത്. 198 00:17:22,665 --> 00:17:24,750 എന്നാൽ ഞാൻ സത്യം പറയാം, അങ്ങനല്ല. 199 00:17:24,833 --> 00:17:27,290 ആളുകളെ കൊല്ലാതിരുന്നതിന് ഞാൻ ക്ഷമചോദിക്കാൻ പോകുന്നില്ല. 200 00:17:31,416 --> 00:17:33,208 ശരി, ഞാൻ കാര്യമാക്കുന്നത് ഒന്നു മാത്രം… 201 00:17:34,291 --> 00:17:36,166 നീ ആ കയറ് വെടിവെച്ചിട്ടത്. 202 00:17:44,125 --> 00:17:45,333 അത് ഞാൻ ചെയ്തല്ലോ, അല്ലേ? 203 00:18:28,125 --> 00:18:29,750 ഇതിപ്പോഴും ആ പഴയ ഫോട്ടോകൾ പോലെയുണ്ട്. 204 00:18:33,750 --> 00:18:35,250 ആ ബോംബുകൾ വെടിവച്ചിട്ടിരുന്നു. 205 00:18:36,666 --> 00:18:37,958 മിക്കവയും. 206 00:18:41,875 --> 00:18:43,625 അത് ലാസ് വെഗാസിനായി ചെയ്യാമായിരുന്നെങ്കിൽ, 207 00:18:43,708 --> 00:18:45,791 അവരത് എന്തുകൊണ്ട് അമേരിക്കയ്ക്കായി ചെയ്തില്ല? 208 00:18:47,541 --> 00:18:49,416 കാരണം, അവിടെ "അവർ" ഇല്ലായിരുന്നു. 209 00:18:50,125 --> 00:18:51,125 'അയാൾ' മാത്രമായിരുന്നു. 210 00:18:52,250 --> 00:18:54,291 റോബർട്ട് ഹൗസ് എന്നു പേരുള്ള ഒരാൾ. 211 00:18:56,333 --> 00:18:58,916 നിങ്ങളുടെ കുടുംബം അവിടേക്കാണ് പോയതെങ്കിൽ, അവർ സുരക്ഷിതരായിരിക്കും. 212 00:18:59,833 --> 00:19:01,541 റോബർട്ട് ഹൗസിനടുത്ത് ഒരിടവും സുരക്ഷിതരല്ല. 213 00:19:07,833 --> 00:19:09,625 എൻ്റെ ഡാഡി എന്തിന് ലാസ് വെഗാസിൽ പോകണം? 214 00:19:39,791 --> 00:19:42,500 ലോകാവസാനത്തിൽ നിന്ന് ഒരുപാട് നേടാനുണ്ട്. 215 00:19:49,958 --> 00:19:52,000 ഫലമുണ്ടാവുമെന്ന് എന്താണ് ഉറപ്പ്? 216 00:19:52,083 --> 00:19:52,916 റോബ്കോ 217 00:19:54,958 --> 00:19:57,083 ബോംബുകൾ നമ്മൾ തന്നെ ഇട്ടുകൊണ്ട്. 218 00:20:05,125 --> 00:20:06,208 ജേനി? 219 00:20:06,291 --> 00:20:07,291 മോളേ. 220 00:20:07,375 --> 00:20:08,875 -ജേനി? -ഡാഡീ! 221 00:20:08,958 --> 00:20:09,791 -ഹേയ്! -ഡാഡി. 222 00:20:09,875 --> 00:20:11,000 ഹേയ്! 223 00:20:15,916 --> 00:20:19,500 ഇതു കേൾക്ക്. നീയിപ്പോ മുറിയിലേക്ക് പോകണം, കേട്ടോ? 224 00:20:19,583 --> 00:20:22,250 പോയി നിനക്കിഷ്ടമുള്ള മൂന്ന് ഡ്രസ്സുകൾ എടുക്കണം, 225 00:20:22,333 --> 00:20:23,875 പിന്നൊരു കളിപ്പാട്ടവും, കേട്ടോ? 226 00:20:24,750 --> 00:20:26,125 എന്നിട്ട് ഇങ്ങോട്ടു വാ. 227 00:20:27,916 --> 00:20:28,750 ശരി, പോ. 228 00:20:54,833 --> 00:20:56,000 നമ്മൾ എവിടെപ്പോകുവാ ഡാഡീ? 229 00:21:02,375 --> 00:21:05,708 ബേക്കേഴ്സ് ഫീൽഡ്. നമ്മൾ ബേക്കേഴ്സ് ഫീൽഡിലേക്കാ പോകുന്നത് മോളേ. കേട്ടോ? 230 00:21:08,000 --> 00:21:09,291 അപ്പോ മമ്മിയോ? 231 00:21:10,291 --> 00:21:11,583 മമ്മിയും കൂടെ വരുന്നുണ്ടോ? 232 00:21:11,666 --> 00:21:14,500 ശ്രദ്ധിക്കുക, ലോസ് ആഞ്ചെലെസ് കൗണ്ടിയുടെ പൊതുമുന്നറിയിപ്പ് സംവിധാനം 233 00:21:14,583 --> 00:21:17,458 പത്ത് സെക്കൻ്റിനകം ആരംഭിക്കും. 234 00:21:21,625 --> 00:21:23,458 വേഗം. 235 00:21:27,500 --> 00:21:31,416 വോൾട്ട്-ടെക് ഇൻഡസ്ട്രീസ് 236 00:21:45,791 --> 00:21:47,333 ദൈവമേ, അത് സംഭവിക്കുകയാണ്! 237 00:21:47,416 --> 00:21:48,625 അകത്തുകയറൂ! 238 00:21:51,666 --> 00:21:55,041 പരീക്ഷണം ആരംഭിക്കുന്നു. ആവർത്തിക്കുന്നു. ഇതൊരു പരീക്ഷണമാണ്. 239 00:21:55,666 --> 00:21:56,916 ഇത് വെറുമൊരു പരീക്ഷണമാണ്. 240 00:21:57,541 --> 00:22:00,125 നമുക്ക് ഇപ്പോൾ പോകണം. നമ്മളെല്ലാരും മരിക്കാൻ പോകുവാ! 241 00:22:01,250 --> 00:22:02,208 ഡാഡീ, പേടിയാകുന്നു. 242 00:22:04,041 --> 00:22:05,250 -ഇങ്ങുവാ. -പേടിയാകുന്നു. 243 00:22:05,333 --> 00:22:06,666 സാരമില്ല. 244 00:22:14,083 --> 00:22:19,833 വോൾട്ട്-ടെക് ഇൻഡസ്ട്രീസ് മുഖേന 'നിങ്ങളുടെ പ്രിയപ്പെട്ടവരെ സുരക്ഷിതരാക്കൂ' 245 00:22:19,916 --> 00:22:21,791 കൂപ്പർ ഹോവാർഡ് 246 00:22:23,458 --> 00:22:24,291 സാരമില്ല. 247 00:22:54,333 --> 00:22:57,750 നമ്മുടെ ജലനിക്ഷേപം ആശങ്കപ്പെടുത്തും വിധം കുറഞ്ഞുകൊണ്ടിരിക്കയാണ്. 248 00:22:57,833 --> 00:23:01,375 നമുക്ക് സ്പെയർ പാർട്ടുകൾ കൊണ്ട് ഉണ്ടാക്കിയ താത്കാലിക വാട്ടർഫിൽട്ടറുകളിലേക്ക് 249 00:23:01,458 --> 00:23:03,041 വൈദ്യുതി മാറ്റിക്കൊടുക്കേണ്ടി വരും. 250 00:23:04,458 --> 00:23:05,666 ഹേയ് ഗൈസ്. 251 00:23:07,458 --> 00:23:08,583 എന്തുവേണം റെജ്? 252 00:23:09,041 --> 00:23:10,250 നീ നോമിനെ കണ്ടോ? 253 00:23:10,333 --> 00:23:13,208 നോമിനെ ഒരു നേതൃത്വ കൈമാറ്റ പരിശീലനത്തിനായി അയച്ചിരിക്കുന്നു, 254 00:23:13,291 --> 00:23:14,750 വോൾട്ട് മുപ്പത്തി ഒന്നിലേക്ക്. 255 00:23:14,833 --> 00:23:16,958 ഞാനൊഴികെ എല്ലാവരും ഈ ലോകത്ത് മുന്നേറുകയാണ്. 256 00:23:17,666 --> 00:23:21,875 റെജ്, ഈ സമൂഹം അതിജീവനത്തിനായി എന്താവശ്യമുണ്ടോ, അത് ചെയ്തിട്ടുണ്ട്. 257 00:23:23,250 --> 00:23:24,333 എനിക്കതറിയാം. 258 00:23:25,083 --> 00:23:26,708 നിങ്ങൾ എന്തു ജോലിയാ ഇപ്പോ ചെയ്യുന്നത്? 259 00:23:26,791 --> 00:23:27,791 വാട്ടർ ചിപ്പ്. 260 00:23:28,458 --> 00:23:31,416 നമുക്ക് അതിജീവിക്കാൻ. അത് പൊട്ടിപ്പോയി. 261 00:23:31,500 --> 00:23:33,541 ഓ, അത് ശരിയാണല്ലോ. 262 00:23:35,666 --> 00:23:37,000 ഞാൻ സഹായിക്കണമെങ്കിൽ പറയൂ. 263 00:23:37,083 --> 00:23:38,625 ഞാൻ എഞ്ചിനീയറല്ല, പക്ഷേ… 264 00:23:39,958 --> 00:23:43,125 ഇവൻ്റ് പ്ലാനിങ്ങിൽ പിഎച്ച്ഡിയുള്ള ഒരാൾക്ക് ചെയ്യാനാകുന്നതറിഞ്ഞാൽ അത്ഭുതമാകും-- 265 00:23:46,416 --> 00:23:48,791 നീ ഒരു കട തുടങ്ങണം. 266 00:23:48,875 --> 00:23:50,625 ഒരു ക്ലബ്ബോ മറ്റോ തുടങ്ങൂ. 267 00:23:50,708 --> 00:23:51,583 ക്ലബ്ബോ? 268 00:23:53,166 --> 00:23:54,000 എന്ത് ക്ലബ്ബ്? 269 00:23:54,083 --> 00:23:56,083 അടുത്തിടെയായി നമ്മൾ ഒരുപാടനുഭവിച്ചു. 270 00:23:56,166 --> 00:23:58,291 നിനക്കുള്ള വികാരങ്ങളെപ്പറ്റി സംസാരിക്കാൻ 271 00:23:58,375 --> 00:24:02,541 ആളുകളെ ഒന്നിച്ചു ചേർക്കുന്നത് നന്നായിരിക്കും. 272 00:24:02,625 --> 00:24:04,083 എനിക്ക് എന്തുതരം വികാരമുണ്ടാവാൻ? 273 00:24:05,125 --> 00:24:07,791 നാണമില്ലായ്മ. ഉപകാരമില്ലായ്മ. 274 00:24:07,875 --> 00:24:08,958 ഉപകാരമില്ലായ്മ തോന്നാറില്ല. 275 00:24:10,166 --> 00:24:11,416 പക്ഷേ നാണമില്ലായ്മ കൊള്ളാം. 276 00:24:12,750 --> 00:24:13,958 അതെനിക്കുപയോഗപ്പെടുത്താം. 277 00:24:15,250 --> 00:24:18,083 തീർച്ചയായും ഒരു ലഘുഭക്ഷണ ബജറ്റ് വേണ്ടിവരും. 278 00:24:18,166 --> 00:24:22,666 സാധനങ്ങളുടെ പട്ടിക തരൂ, ഞാനൊപ്പിട്ടു തരാം. 279 00:24:26,958 --> 00:24:28,291 ഉത്തരവാദിത്തം വലിയ തലവേദനയാണ്. 280 00:24:29,750 --> 00:24:31,458 നിനക്കതിൻ്റെ പകുതിപോലും അറിയില്ല. 281 00:24:32,666 --> 00:24:34,250 എനിക്ക് എന്തെല്ലാം പ്രശ്നങ്ങളാണെന്നറിയാമോ? 282 00:24:34,333 --> 00:24:36,750 33ൽ, ഞാനെൻ്റെ താമസസ്ഥലത്തു നിന്ന് ഇറങ്ങിയാൽ, 283 00:24:36,833 --> 00:24:39,291 വലത്തോട്ട് തിരിഞ്ഞ് പിന്നെയും വലത്തോട്ട് തിരിഞ്ഞാൽ എലിവേറ്ററായി. 284 00:24:39,375 --> 00:24:44,083 ഇവിടെ 32ൽ, ഇടത്തോട്ട് തിരിഞ്ഞ് പിന്നെയും ഇടത്തോട്ട് തിരിഞ്ഞാലാണ് എലിവേറ്റർ. 285 00:24:44,166 --> 00:24:47,833 അതേ. ഒന്നൂടെ പറയാം, ഇവിടെ എല്ലാം നേർ വിപരീതമാണ്. 286 00:24:47,916 --> 00:24:50,041 അപ്പോ നിങ്ങൾ ചെയ്തിരുന്നതിൻ്റെ നേരെ എതിരായത് ചെയ്യുക. 287 00:24:51,708 --> 00:24:53,208 അത് അത്ര ലളിതമാണോ എന്നുറപ്പില്ല. 288 00:24:54,833 --> 00:24:55,666 ലളിതമാണ്. 289 00:24:56,333 --> 00:24:59,916 നോക്കൂ, നിങ്ങളുടെ ഓവർസീയർ എന്ന നിലയ്ക്ക് എനിക്ക് ചോദിക്കാനുള്ളത്, 290 00:25:00,833 --> 00:25:04,666 ഇവിടെ ചെയ്യാനാവുന്ന എന്തെങ്കിലും ഒന്നുണ്ടോ? 291 00:25:04,750 --> 00:25:06,708 എനിക്ക് നിങ്ങൾക്കായി ചെയ്യാനാവുന്നത്? 292 00:25:07,958 --> 00:25:09,041 സൈൻ ബോർഡുകൾ. 293 00:25:09,833 --> 00:25:12,250 അല്ല, അത് പ്രശ്നമായേക്കാം. 294 00:25:12,333 --> 00:25:15,583 ഒരുപക്ഷേ നിങ്ങൾക്ക് സൈനുകളുടെ സാധ്യതയെപ്പറ്റി 295 00:25:15,666 --> 00:25:17,583 ഒരു പഠനം നടത്താൻ നിർദ്ദേശിക്കാവുന്നതാണ്. 296 00:25:27,083 --> 00:25:28,833 നിൻ്റെ ഭാര്യ ബഹുമിടുക്കിയാണ് ചേറ്റ്. 297 00:25:28,916 --> 00:25:30,416 സത്യത്തിൽ ഞങ്ങൾ വിവാഹിതരല്ല. 298 00:25:30,500 --> 00:25:32,333 നല്ലൊരു മോനും. 299 00:25:32,416 --> 00:25:33,458 എൻ്റേതല്ല. 300 00:25:33,541 --> 00:25:34,916 എനിക്ക് കുടുംബമുണ്ടായിരുന്നില്ല. 301 00:25:35,916 --> 00:25:36,750 എന്തുപറ്റി? 302 00:25:36,833 --> 00:25:38,041 ജീവിതം തന്നെ. 303 00:25:39,250 --> 00:25:41,041 ഇവിടെ കാര്യങ്ങൾ വളരെ വേഗത്തിലാണ്. 304 00:25:41,625 --> 00:25:43,458 എനിക്കും കുടുംബമില്ല ഡേവി. 305 00:25:43,541 --> 00:25:45,083 എങ്കിൽ, ആസ്വദിക്കൂ. 306 00:25:49,250 --> 00:25:50,375 ഇതുവഴി. ശരിയാ. 307 00:25:58,125 --> 00:25:59,083 ഓ, നീയായിരുന്നോ? 308 00:26:00,958 --> 00:26:03,666 ആ ഡേവി, അതായത്… 309 00:26:04,958 --> 00:26:07,833 അയാൾ തുലയട്ടെ, പക്ഷേ, ഒരു കാര്യം… 310 00:26:10,958 --> 00:26:14,083 നീ എനിക്കൊരു ജോലി തയ്യാറാക്കിയോ എന്നറിയാൻ വന്നതാണ്. 311 00:26:14,166 --> 00:26:17,208 കാരണം മറ്റെല്ലാവർക്കും ഓരോ ജോലിയുണ്ട്. 312 00:26:18,083 --> 00:26:22,083 ഇതുവരെ ഗേറ്റ്കീപ്പറെ എടുത്തില്ലെങ്കിൽ, എനിക്ക് പ്രവൃത്തി പരിചയമുണ്ട്. 313 00:26:22,875 --> 00:26:25,083 ചേറ്റ്, ഞാൻ തിരക്കിലാണ്. 314 00:26:25,166 --> 00:26:27,125 കുഞ്ഞിനെ നോക്കാൻ എനിക്ക് ഒരാളെ വേണം, 315 00:26:27,208 --> 00:26:28,500 കുഞ്ഞിനാണെങ്കിൽ നിന്നെ പരിചയവുമുണ്ട്. 316 00:26:29,166 --> 00:26:33,416 പക്ഷേ ഇവൻ എൻ്റെ കുഞ്ഞല്ല. 317 00:26:34,500 --> 00:26:37,083 ഇതെൻ്റെ കുഞ്ഞാണെന്ന ഭാവമാണ് എല്ലാവർക്കും. 318 00:26:37,166 --> 00:26:38,375 ചേറ്റ്… 319 00:26:38,458 --> 00:26:40,708 നീ ഇവനൊരു പേര് നൽകുന്നതെങ്കിലും ആലോചിച്ചോ? 320 00:26:40,791 --> 00:26:43,875 കാരണം അയലത്തുകാർ ഇവനെ ചേറ്റ് ജൂനിയർ എന്ന് വിളിച്ചുതുടങ്ങി. 321 00:26:43,958 --> 00:26:45,583 എങ്കിൽ നമുക്കത് വിളിക്കാം. 322 00:26:45,666 --> 00:26:49,625 നോക്കൂ, ചേറ്റ് ജൂനിയർ എന്നത് എൻ്റെ പിതാവിൻ്റെ പേരായിരുന്നു. 323 00:26:49,708 --> 00:26:51,833 അതെൻ്റെ വ്യക്തിപരമായ കാര്യമാണ്, 324 00:26:51,916 --> 00:26:54,416 ക്ഷാമകാലത്ത് അദ്ദേഹം പട്ടിണിമൂലം മരിക്കുന്നത് കണ്ടത്. 325 00:26:56,416 --> 00:27:00,083 ചേറ്റ്, നമ്മൾ തർക്കിക്കുകയാണോ? 326 00:27:03,958 --> 00:27:05,083 ചേറ്റ് ജൂനിയർ എന്നായിക്കോട്ടെ. 327 00:27:14,875 --> 00:27:16,916 നിനക്ക് കമ്പ്യൂട്ടർ അറിയാമോ? 328 00:27:18,375 --> 00:27:20,000 അത് നോമിൻ്റെ വകുപ്പായിരുന്നു. 329 00:27:20,083 --> 00:27:22,250 അവനോട് ടെർമിനൽ വഴി ചോദിക്കൂ. 330 00:27:22,333 --> 00:27:23,916 കൊള്ളാം, നല്ല ആശയം. 331 00:27:24,000 --> 00:27:26,833 ഞാൻ മറ്റേ വോൾട്ടിലേക്ക് ഒരു സന്ദേശമയയ്ക്കാം. 332 00:27:37,833 --> 00:27:40,125 ശരി. 333 00:27:47,541 --> 00:27:48,958 വോൾട്ടുകൾക്കിടയിലെ ആശയവിനിമയം പ്രവർത്തനരഹിതം 334 00:27:49,041 --> 00:27:50,791 കർത്താവേ നശിപ്പിച്ചു! 335 00:27:51,583 --> 00:27:54,750 അയ്യോ! "വോൾട്ടുകൾ തമ്മിലുള്ള ആശയവിനിമയം പ്രവർത്തനരഹിതമാക്കി!" 336 00:27:55,166 --> 00:27:57,541 നമുക്ക് നോക്കാം. അവനെവിടെ? 337 00:27:58,125 --> 00:28:01,291 എവിടെ… നീ എവിടെയാ? ഞാൻ നിന്നെത്തേടി വരികയാണ്. 338 00:28:01,375 --> 00:28:02,750 ഞാൻ നിന്നെത്തേടി വരികയാണ്! 339 00:28:03,458 --> 00:28:04,541 ഞാൻ ഇപ്പോഴവിടെ എത്തും! 340 00:28:05,291 --> 00:28:07,625 ദൈവമേ! ഈ അലങ്കോലം നോക്ക്. 341 00:28:07,708 --> 00:28:10,791 നീ ശരിക്കും വെറുപ്പിക്കുന്നു, വൃത്തികെട്ട ജന്തുവാണല്ലേ നീ? 342 00:28:11,291 --> 00:28:13,625 ഇത് ഞാൻ വൃത്തിയാക്കുമെന്ന് നീ കരുതുന്നില്ലല്ലോ. 343 00:28:18,166 --> 00:28:20,875 അപ്പോ നീ ജലം കണ്ടെത്തി, പക്ഷേ നിനക്ക് ഭക്ഷണമില്ല. 344 00:28:20,958 --> 00:28:23,166 ചാവാൻ ഏറ്റവും നല്ല വഴിയാണ് പട്ടിണി. 345 00:28:24,875 --> 00:28:27,333 നീ കണ്ടെത്തിയതിലും വളരെ മാന്യമായ 346 00:28:27,416 --> 00:28:29,625 ഒരു പരിഹാരം ഞാൻ നിനക്ക് വാഗ്ദാനം ചെയ്യുന്നു, ഹാങ്കിൻ്റെ മകനേ. 347 00:28:30,416 --> 00:28:32,500 നിൻ്റെ ഡാഡിയുടെ ക്രയോ പോഡിൽ കയറൂ. 348 00:28:33,541 --> 00:28:35,125 ഞാൻ നിൻ്റെ തടവുപുള്ളിയാകില്ല. 349 00:28:35,583 --> 00:28:37,750 നീ ഇപ്പോൾത്തന്നെ എൻ്റെ തടവുപുള്ളിയാണ്. 350 00:28:37,833 --> 00:28:41,708 നീ ആകെ ചെയ്യേണ്ടത് ഉപരിതലം വീണ്ടും ജനവാസയോഗ്യമാകും വരെ കാത്തിരിക്കുകയാണ്, 351 00:28:41,791 --> 00:28:44,583 പിന്നെ നമ്മളെല്ലാവരും കൂടി റിക്ലമേഷൻ ഡേയ്ക്കായി പുറപ്പെടും. 352 00:28:45,250 --> 00:28:46,541 അത് കൃത്യമായി എന്നാണ്? 353 00:28:46,625 --> 00:28:49,583 ഉപരിതലത്തിൽ നമ്മളോട് വിയോജിപ്പുള്ളവർ ഇല്ലാതാകുന്ന അന്ന്. 354 00:28:51,791 --> 00:28:53,208 അല്ലെങ്കിൽ എന്നെ വീട്ടിലയയ്ക്കാമല്ലോ. 355 00:28:54,375 --> 00:28:56,000 എന്നെ കാണുന്നില്ലെന്ന് ആളുകൾ അറിഞ്ഞു തുടങ്ങും. 356 00:28:56,791 --> 00:28:58,500 ഇവിടെ എല്ലാറ്റിനുമൊരു നടപടിക്രമമുണ്ട്. 357 00:28:58,583 --> 00:29:00,791 വോൾട്ടിൽ നിന്ന് ഒരാളെ കാണാതാകുന്ന സാഹചര്യത്തിലുൾപ്പെടെ. 358 00:29:00,875 --> 00:29:02,708 അത് നിൻ്റെ ഓവർസീയർ കൈകാര്യം ചെയ്തോളും. 359 00:29:02,791 --> 00:29:04,500 ആരും നിന്നെത്തിരഞ്ഞ് വരില്ല സുഹൃത്തേ. 360 00:29:05,458 --> 00:29:08,708 പക്ഷേ കുറച്ചുകൂടി വിശക്കുമ്പോൾ നിനക്ക് കുറച്ചുകൂടി ബുദ്ധി വച്ചേക്കും. 361 00:29:09,666 --> 00:29:12,333 വിശന്ന് കണ്ണുകാണാതാകുമ്പോൾ കഴിക്കാനെന്തെങ്കിലും കണ്ടെത്തിയതുതന്നെ. 362 00:29:15,916 --> 00:29:17,500 നീ എൻ്റെ ലോകത്താണ് ജീവിക്കുന്നത്. 363 00:29:18,625 --> 00:29:22,791 ഈ മൂന്ന് വോൾട്ടുകൾ ദശാബ്ദങ്ങളായുള്ള തന്ത്രങ്ങളുടെ ഫലമാണ്. 364 00:29:22,875 --> 00:29:26,208 അന്നു നിലനിന്നിരുന്നൊരു സംസ്കാരത്തിലെ സകല വിഭവങ്ങളുമുപയോഗിച്ച് യുദ്ധപൂർവ്വകാലത്തെ 365 00:29:26,291 --> 00:29:29,000 ഏറ്റവും മിടുക്കരായ നൂറുകണക്കിനു മനസ്സുകളുടെ കൂട്ടായുള്ള പ്രയത്നഫലം. 366 00:29:29,750 --> 00:29:33,666 നീയാണെങ്കിൽ വഴിതെറ്റി അതിനകത്ത് കയറിവന്ന ഒരനാവശ്യ വസ്തു മാത്രമാണ്. 367 00:29:34,666 --> 00:29:37,041 വെർട്ടിക്കൽ ഇൻ്റഗ്രേഷൻ്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ നേട്ടത്തിനെതിരായി 368 00:29:37,125 --> 00:29:39,083 നീ എന്താണ് പ്രതീക്ഷിക്കുന്നത്? 369 00:29:40,541 --> 00:29:42,041 ഹാങ്കിൻ്റെ മകനേ, നീയത് നേരിട്, 370 00:29:43,375 --> 00:29:44,916 നീ കൊക്കിലൊതുങ്ങാത്തത് കൊത്തി, 371 00:29:46,333 --> 00:29:48,708 ആരും നിന്നെ രക്ഷപ്പെടുത്താൻ വരുന്നില്ല. 372 00:30:02,750 --> 00:30:07,625 ഹാങ്ക് മക്ലെയ്ൻ എക്സിക്യൂട്ടീവ് അസിസ്റ്റൻ്റ് 373 00:30:24,333 --> 00:30:27,958 എൻ്റെ ഡാഡി നിങ്ങളെ സ്വന്തം കുടുംബത്തിൻ്റെ അടുത്തെത്തിക്കുമെന്നാണോ കരുതുന്നത്? 374 00:30:28,666 --> 00:30:31,458 അതായത് 200 വർഷങ്ങൾക്കു ശേഷവും സ്വന്തം കുടുംബം ജീവനോടുണ്ടെന്ന് നിങ്ങൾ കരുതുന്നു, 375 00:30:31,541 --> 00:30:33,291 എന്നിട്ട് ഞാനാണ് ശുഭാപ്തിവിശ്വാസിയെന്നോ? 376 00:30:40,250 --> 00:30:41,208 നിൻ്റെ ഡാഡി… 377 00:30:42,583 --> 00:30:44,625 എപ്പോഴും പുതിയ സുഹൃത്തുക്കളെ കണ്ടെത്തിയിരുന്നു. 378 00:31:10,875 --> 00:31:13,250 ദിവസവും പുതുതായി ഉണ്ടാക്കുന്നത് 379 00:31:13,333 --> 00:31:15,708 ജസ്റ്റ് എഹെഡ് ഈറ്റ്സ് 380 00:31:15,791 --> 00:31:18,250 ചൂടും രുചിയുമുള്ള സൂപ്പ് 381 00:31:18,333 --> 00:31:20,083 അവർ അയാൾ പോകുന്നത് കണ്ടിരിക്കാം. 382 00:31:24,500 --> 00:31:26,333 നമുക്കവരോട് ചോദിക്കാം. 383 00:31:33,333 --> 00:31:35,250 എക്സ്ക്യൂസ് മീ. ഹായ്. 384 00:31:36,541 --> 00:31:38,500 എനിക്ക് ഒരു പാത്രം… 385 00:31:38,583 --> 00:31:40,583 ഫ്ലീ സൂപ്പ് 2 ക്യാപ്സ് 386 00:31:42,083 --> 00:31:43,083 ഫ്ലീ സൂപ്പ് വേണം. 387 00:31:44,541 --> 00:31:45,541 തീർച്ചയായും. 388 00:31:50,458 --> 00:31:53,625 നിങ്ങൾ ഇതുവഴി പോയിരുന്ന ഒരാളെ… 389 00:32:03,833 --> 00:32:05,916 എൻ്റെ കയ്യിൽ ഉപ്പേരിയുണ്ട്, വേണമെങ്കിൽ തരാം. 390 00:32:06,791 --> 00:32:08,333 അവ എൻ്റെ മറ്റേ പാൻ്റിലാണ്. 391 00:32:10,708 --> 00:32:11,791 സാരമില്ല, പക്ഷേ… 392 00:32:12,666 --> 00:32:14,375 അത് ചൂടോടെ കഴിക്കൂ കുട്ടീ. 393 00:32:25,583 --> 00:32:28,875 ശരി. നിങ്ങൾ ഇതുവഴി പോയ ഒരാളെ കണ്ടോ… 394 00:32:28,958 --> 00:32:34,541 ലോഹം കൊണ്ടുള്ള പാകമല്ലാത്ത വസ്ത്രങ്ങളുമണിഞ്ഞ്? 395 00:32:34,625 --> 00:32:36,166 അയാളെൻ്റെ മകനെ കൊണ്ടുപോയി. 396 00:32:37,416 --> 00:32:38,583 നിങ്ങളുടെ മകൻ തീർച്ചയായും-- 397 00:32:38,666 --> 00:32:39,875 അവൻ മരിച്ചുപോയി. 398 00:32:39,958 --> 00:32:41,875 അല്ല, അത് നമുക്കറിയില്ല. 399 00:32:41,958 --> 00:32:42,833 അല്ല. 400 00:32:42,916 --> 00:32:45,916 അവൻ മരിച്ചു. എൻ്റെ തലവര പോലെ തന്നെ. 401 00:32:47,541 --> 00:32:49,166 ആ കഴുവേറി എനിക്ക് കാശുതരാനുണ്ട്. 402 00:32:52,250 --> 00:32:55,958 എനിക്ക് നിങ്ങളുടെ… പണത്തെപ്പറ്റി കേട്ട് ഖേദമുണ്ട്. 403 00:32:56,041 --> 00:32:57,541 അയാൾ ആ വഴിയാണ് പോയത്. 404 00:32:58,541 --> 00:32:59,375 നന്ദി. 405 00:33:03,541 --> 00:33:07,125 അവൻ്റെ ശവത്തിൽ നിന്ന് പണം കിട്ടിയാൽ അതെൻ്റെയാണ്. 406 00:33:11,791 --> 00:33:12,625 ചോദ്യം. 407 00:33:13,500 --> 00:33:16,166 നിൻ്റെ ഡാഡിയെ കണ്ടെത്തിക്കഴിഞ്ഞാൽ, പിന്നെ എന്തുചെയ്യാനാ ഉദ്ദേശം? 408 00:33:17,041 --> 00:33:18,541 പതിവു കാര്യങ്ങൾ ചെയ്യാമെന്നോ? 409 00:33:19,208 --> 00:33:23,291 നീ അയാളുടെ മൂട്ടിൽ ഒരുണ്ട കയറ്റിയിട്ട്, തല എനിക്കായി മാറ്റിവയ്ക്കുമോ? 410 00:33:25,833 --> 00:33:29,041 ഇല്ല, ഞാൻ… അയാളെ നീതിയ്ക്കു മുന്നിൽ കൊണ്ടുവരും. 411 00:33:31,416 --> 00:33:33,125 അയാൾ അത് അർഹിക്കുന്നുണ്ടെന്നാണോ? 412 00:33:33,208 --> 00:33:35,666 എന്നെ വളർത്തിയത് അതാണോരോരുത്തരും അർഹിക്കുന്നത് എന്ന് വിശ്വസിപ്പിച്ചാണ്, 413 00:33:35,750 --> 00:33:38,500 അപ്പോ ആളുകൾക്ക് എങ്ങനെ പെരുമാറണം എന്നതിൻ്റെ പ്രാധാന്യം മനസ്സിലാകും, 414 00:33:38,583 --> 00:33:40,041 അവർ പ്രതീക്ഷ കൈവിടുകയുമില്ല. 415 00:33:40,625 --> 00:33:44,166 നിങ്ങളും അങ്ങനെയായിരുന്നു എന്ന് പറഞ്ഞു, ശരിക്കും അത് നിങ്ങളിൽ കാണാം. 416 00:33:46,791 --> 00:33:49,458 ശരി, എനിക്കിത് നിന്നോട് പറയാൻ വിഷമമുണ്ട് മോളേ, 417 00:33:49,541 --> 00:33:51,500 പക്ഷേ നിന്നെ വളർത്തിയത് ശരിയായ രീതിയിലല്ല. 418 00:33:53,125 --> 00:33:56,166 അതെനിക്കറിയാം, പക്ഷേ നിങ്ങൾക്ക് ചെയ്യാനുള്ളത് നോക്കൂ. 419 00:33:58,833 --> 00:34:00,583 ഞാൻ മാതൃകയായി വഴികാട്ടാൻ നോക്കുകയാണ്. 420 00:34:07,875 --> 00:34:09,166 സ്റ്റാർലൈറ്റ് ഡ്രൈവ് ഇൻ തീയറ്റർ 421 00:34:09,250 --> 00:34:11,875 ഡബിൾ ഫീച്ചർ 630 എം: എ മാൻ ആൻഡ് ഹിസ് ഡോഗ്3 - കൂപ്പർ ഹോവാർഡ് 422 00:34:49,291 --> 00:34:50,291 കമ്മിയുടെ തലയ്ക്കടിക്കുക! 423 00:34:50,375 --> 00:34:51,791 അവർ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന്, 424 00:34:51,875 --> 00:34:53,750 ഒരു ബിസിനസ്സ് തന്ത്രം മെനയുന്നതുപോലെ 425 00:34:53,833 --> 00:34:56,458 ഈ ലോകം അവസാനിപ്പിക്കുന്നതിനെപ്പറ്റി സംസാരിച്ചു. 426 00:34:57,083 --> 00:34:59,250 നീയെന്തോ രസകരമായത് കേട്ടപോലുണ്ടല്ലോ. 427 00:35:00,625 --> 00:35:01,833 എന്ത്, നിങ്ങൾക്കറിയാമായിരുന്നോ? 428 00:35:03,291 --> 00:35:04,708 ഇപ്പോ നിങ്ങൾക്കും അറിയാം. 429 00:35:04,791 --> 00:35:07,000 അപ്പോ, നമ്മൾ അതിനായി എന്തു ചെയ്യാൻ പോകുന്നു? 430 00:35:07,958 --> 00:35:10,000 "നമ്മളതിനായി എന്തു ചെയ്യാൻ പോകുന്നു?" എന്നാൽ? 431 00:35:10,083 --> 00:35:13,375 ഞാൻ പറഞ്ഞല്ലോ, ഞാനൊരു ചാരനല്ല. കമ്മ്യൂണിസ്റ്റല്ല. 432 00:35:13,458 --> 00:35:17,166 ഞാൻ കുതിരകളെയും കാറുകളെയും ഇഷ്ടപ്പെടുന്ന ഒരു ഹോളിവുഡ് നടനാണ്. 433 00:35:17,250 --> 00:35:19,750 നിങ്ങൾ പ്രശസ്തനുമാണ്, 434 00:35:20,333 --> 00:35:22,583 പ്രശസ്തി ഒരപൂർവ്വ ഇനം അധികാരമാണ്. 435 00:35:22,666 --> 00:35:24,833 എനിക്ക് കയറാൻ കഴിയാത്ത മുറികളിൽ നിങ്ങൾക്കിരിക്കാനാവും. 436 00:35:24,916 --> 00:35:26,625 എനിക്ക് കഴിയാത്തവരെ കണ്ടുമുട്ടാൻ-- 437 00:35:26,708 --> 00:35:28,375 ആരെപ്പോലുള്ളവരെ? 438 00:35:30,541 --> 00:35:32,416 റോബർട്ട് ഹൗസിനെ അറിയുമോ? 439 00:35:34,541 --> 00:35:37,666 ഉവ്വ്, ഞാൻ റോബർട്ട് ഹൗസിനെ അറിയും. 440 00:35:37,750 --> 00:35:39,458 ലാസ് വെഗാസിൻ്റെ പകുതിയും അയാളുടേതാണ്. 441 00:35:39,541 --> 00:35:43,583 അയാൾ ലാസ് വെഗാസിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു മിസൈൽസിസ്റ്റവും കൂടി നിർമ്മിക്കുകയാണ്, 442 00:35:44,666 --> 00:35:49,166 നിങ്ങളുടെ ഭാര്യയുടെ നിർദ്ദേശം നടപ്പിലാക്കാൻ വേണ്ടത്ര ശക്തിയുള്ളത്. 443 00:35:50,916 --> 00:35:52,541 ബോംബുകൾ വർഷിക്കപ്പെടുമ്പോൾ, 444 00:35:52,625 --> 00:35:55,583 ബട്ടൺ അമർത്തുന്നത് റോബർട്ട് ഹൗസ് ആയിരിക്കും. 445 00:35:58,291 --> 00:36:01,916 അമേരിക്കയിലെ ഏറ്റവും ധനികനായ മനുഷ്യനെ നിരീക്ഷിക്കാനാണോ നിങ്ങളെന്നോട് പറയുന്നത്? 446 00:36:03,625 --> 00:36:04,666 നിരീക്ഷിക്കാനല്ല. 447 00:36:11,791 --> 00:36:12,625 നിങ്ങളെന്നോട്… 448 00:36:13,958 --> 00:36:16,041 നിങ്ങളുടെ ഭാര്യ അടുത്തയാഴ്ച വെഗാസിൽ പോകുന്നു, 449 00:36:16,125 --> 00:36:19,333 റോബർട്ട് ഹൗസിന് കോൾഡ് ഫ്യൂഷൻ വിൽക്കാനായിട്ട്. 450 00:36:20,250 --> 00:36:23,791 അതോടെ ആ ബട്ടൺ അമർത്താൻ വേണ്ടതെല്ലാം അയാൾക്ക് കൈവന്നുചേരും, 451 00:36:23,875 --> 00:36:25,291 അയാളെ നീ തടഞ്ഞില്ലെങ്കിൽ. 452 00:36:25,791 --> 00:36:27,166 ഭാര്യയോട് സ്നേഹമായി പെരുമാറി, 453 00:36:28,125 --> 00:36:29,750 വെഗാസിലേക്ക് കൂടെപ്പോകൂ. 454 00:36:33,833 --> 00:36:34,791 എവിടെപ്പോകുന്നു? 455 00:36:35,791 --> 00:36:38,375 വീട്ടിലേക്ക്, തൽക്കാലം അങ്ങനൊന്ന് ഉണ്ടല്ലോ. 456 00:36:38,958 --> 00:36:40,708 ലോകം കത്തിച്ചാമ്പലാകുമ്പോൾ, 457 00:36:41,375 --> 00:36:43,125 സ്വന്തം കൈകൾ ശുദ്ധമാണെന്നെങ്കിലും അറിയാനാകുമല്ലോ. 458 00:36:53,000 --> 00:36:54,000 ജേനി, നമുക്ക് പോകാം. 459 00:36:54,750 --> 00:36:56,375 വേണ്ട. വേഗം വരൂ. 460 00:37:01,333 --> 00:37:04,625 ബിസിനസ്സ് വാർത്തകളിൽ, വെസ്റ്റ്-ടെക് ഓഹരികൾ ഉയർന്നു, അവരുടെ ജൈവ ഉത്പന്നങ്ങൾ 461 00:37:04,708 --> 00:37:08,500 ചർമ്മസംരക്ഷണം വിപ്ലവകരമാക്കും എന്ന റിപ്പോർട്ടുകൾക്കിടെയാണിത്. 462 00:37:09,041 --> 00:37:11,291 അതേസമയം റോബ്കോ ഉടമസ്ഥൻ റോബർട്ട് ഹൗസ് നടത്തിയ 463 00:37:11,375 --> 00:37:14,833 വർദ്ധിക്കുന്ന യുദ്ധഭീഷണിയെപ്പറ്റിയുള്ള അഭിപ്രായങ്ങൾ ഇന്ന് വിവാദമായി. 464 00:37:14,916 --> 00:37:16,833 ഗാലക്സി ന്യൂസിനു നൽകിയ അഭിമുഖത്തിൽ, 465 00:37:16,916 --> 00:37:20,791 പ്രശ്നം ലോകം അവസാനിക്കുമോ എന്നതല്ല, മറിച്ച് ബട്ടൺ ആരാണമർത്തുക 466 00:37:20,875 --> 00:37:23,416 എന്നതാണെന്നാണ് അദ്ദേഹം പറഞ്ഞത്. 467 00:37:23,875 --> 00:37:27,000 പരസ്യത്തിനു ശേഷം ഇതിൻ്റെ കൂടുതൽ വിശേഷങ്ങളുമായി വരാം. 468 00:37:33,500 --> 00:37:35,750 സ്വാദിഷ്ഠമായ മസാലചേർത്ത മുട്ട! 469 00:38:01,541 --> 00:38:02,375 വീട്ടിലേക്ക് സ്വാഗതം. 470 00:38:18,583 --> 00:38:20,750 ഡാഡി വഴിമാറിപ്പോയെന്ന് തോന്നുന്നു. 471 00:38:25,583 --> 00:38:27,458 ഇതുപോലൊരു വോൾട്ട് ഇതുവരെ കണ്ടിട്ടില്ല. 472 00:38:31,500 --> 00:38:33,541 എൻ്റെ അനുഭവത്തിൽ, ഒരുത്തമോദാഹരണം തന്നെ. 473 00:38:35,208 --> 00:38:36,791 നിങ്ങൾ ഒരുപാട് വോൾട്ടുകൾ കണ്ടിട്ടുണ്ടോ? 474 00:38:42,791 --> 00:38:43,833 നിങ്ങൾക്കവ ഇഷ്ടമായിക്കാണണം. 475 00:38:47,541 --> 00:38:51,708 ഓരോ തവണയും ഞാനീ കോൺക്രീറ്റ് പെട്ടകങ്ങളിൽ കാലെടുത്തു വയ്ക്കുമ്പോഴും, 476 00:38:53,166 --> 00:38:55,583 എൻ്റെ ഭാര്യയ്ക്കും മകൾക്കും എന്താണുണ്ടായതെന്ന് ഒടുവിൽ 477 00:38:55,666 --> 00:38:57,125 അറിയാനായേക്കുമെന്ന വസ്തുതയുമായി 478 00:38:58,083 --> 00:38:59,458 ഞാൻ പൊരുത്തപ്പെടണം. 479 00:39:01,333 --> 00:39:04,416 അവർ ജീവനോടുണ്ടോ… മരിച്ചോ, അതോ… 480 00:39:06,166 --> 00:39:07,583 അതിലും ഭീകരമായെന്തെങ്കിലും നടന്നോ എന്ന്. 481 00:39:10,458 --> 00:39:11,291 ശരിയാണ്. 482 00:39:13,083 --> 00:39:14,666 എനിക്ക് പരീക്ഷണങ്ങളെപ്പറ്റി അറിയാം. 483 00:39:15,666 --> 00:39:16,916 ഞാൻ വോൾട്ട് നാലിൽ പോയിട്ടുണ്ട്. 484 00:39:18,250 --> 00:39:20,458 വോൾട്ട് നാലാണ് ഉദാഹരിക്കാൻ ഏറ്റവും നല്ലത്. 485 00:39:21,750 --> 00:39:24,291 സത്യത്തിൽ, അത് ഞാൻ വന്ന ഇടത്തെക്കാൾ കുറച്ചു കൂടി വിചിത്രമായിരുന്നു. 486 00:39:27,500 --> 00:39:28,583 നീ അങ്ങനെ കരുതുന്നോ? 487 00:39:29,541 --> 00:39:32,166 വോൾട്ട് നാലിൽ അവർ എത്ര പട്ടണങ്ങൾ തകർത്തു? 488 00:39:37,500 --> 00:39:38,333 തുറക്കൂ. 489 00:39:42,333 --> 00:39:44,958 പിപ്-ബോയ് വിദൂര ബന്ധം 490 00:39:54,708 --> 00:39:56,416 ഡാഡി ഇവിടുണ്ടാവുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? 491 00:39:56,500 --> 00:39:57,958 പുള്ളി വന്നതിൻ്റെ അടയാളങ്ങളുണ്ട്. 492 00:39:59,458 --> 00:40:01,041 പോയതിൻ്റെയും. 493 00:40:07,541 --> 00:40:09,000 എന്നാൽ എനിക്കറിയേണ്ടത്… 494 00:40:10,750 --> 00:40:12,500 പുള്ളി എന്തിന് വന്നു എന്നതാണ്. 495 00:40:21,541 --> 00:40:23,166 നിനക്കും അതറിയാൻ ആഗ്രഹമില്ലേ? 496 00:40:48,375 --> 00:40:50,791 നിങ്ങൾ ഒരു വോൾട്ടിൽ ജനിച്ചത് നിങ്ങളുടെ കുറ്റമല്ല. 497 00:40:51,708 --> 00:40:52,875 ഇനി നിങ്ങളത് പറയൂ. 498 00:40:52,958 --> 00:40:56,000 ഞാൻ ഒരു വോൾട്ടിൽ ജനിച്ചത് എൻ്റെ കുറ്റമല്ല. 499 00:40:56,083 --> 00:40:58,958 നിങ്ങളുടെ മാതാപിതാക്കൾ ബന്ധുക്കളായിരുന്നതോ ആയതോ നിങ്ങളുടെ കുറ്റമല്ല. 500 00:40:59,041 --> 00:41:00,916 -എൻ്റെ കുറ്റമല്ല… -എൻ്റെ കുറ്റമല്ല 501 00:41:01,000 --> 00:41:03,541 -എൻ്റെ മാതാപിതാക്കൾ ബന്ധുക്കളായിരുന്നത്. -ബന്ധുക്കളായിരുന്നതോ ആയതോ. 502 00:41:08,125 --> 00:41:10,000 ഇത് ഉറക്കെപ്പറയാൻ നല്ല സുഖമുണ്ട്, അല്ലേ? 503 00:41:11,916 --> 00:41:14,291 ഇത് ആദ്യപടി മാത്രമാണ്. എന്നെ വിശ്വസിക്ക്. 504 00:41:15,041 --> 00:41:17,166 കാര്യങ്ങളെല്ലാം സ്വയം മനസ്സിലാക്കിയ ഒരാളെന്ന നിലയ്ക്ക്, 505 00:41:17,250 --> 00:41:20,250 നിങ്ങളുടെ പാരമ്പര്യം ചികഞ്ഞു നോക്കി 506 00:41:20,333 --> 00:41:22,083 കളിയാക്കുന്നവരെ എനിക്ക് മനസ്സിലാകും. 507 00:41:22,166 --> 00:41:24,375 ഒരു സാധാരണ മനുഷ്യന് കുഴിനഖമുണ്ടാകാം, 508 00:41:24,458 --> 00:41:27,000 അത് വെറുമൊരു കുഴിനഖമായിരിക്കും. 509 00:41:27,666 --> 00:41:28,583 പക്ഷേ നമുക്ക്… 510 00:41:30,750 --> 00:41:34,208 നമ്മുടെ ജീനുകൾക്ക് കുഴപ്പമുള്ളതുകൊണ്ടാണോ അതെന്ന് നമ്മൾ ആലോചിക്കും. 511 00:41:35,416 --> 00:41:37,333 എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ എന്ന്. 512 00:41:39,333 --> 00:41:42,958 അപ്പോ, നമ്മൾ നിയമങ്ങൾ മാറ്റാൻ പോവുകയാണ്, അല്ലേ? 513 00:41:45,375 --> 00:41:48,291 വോൾട്ടിൽ ഇൻബ്രീഡിങ് പാടില്ല. പക്ഷേ അത് നമ്മൾ മാറ്റും, അല്ലേ? 514 00:41:49,375 --> 00:41:52,250 അല്ല, ഇത് അതിനെപ്പറ്റിയല്ല. 515 00:41:52,333 --> 00:41:56,041 നിയമങ്ങൾ നല്ലതാ, പക്ഷേ അതിനർത്ഥം ഇൻബ്രീഡിങ് വഴി നിന്ന് ജനിച്ച നമുക്ക് 516 00:41:56,125 --> 00:41:58,416 അതിൽ അപമാനം തോന്നണം എന്നല്ല. മനസ്സിലായോ? 517 00:42:00,166 --> 00:42:01,166 വരൂ. 518 00:42:09,291 --> 00:42:11,291 -എനിക്കൊരു ചോദ്യമുണ്ട്. -പറയൂ മരിയാൻ. 519 00:42:11,375 --> 00:42:13,291 എനിക്ക് പൊടിയുടെ ചെറിയ അലർജിയുണ്ട്. 520 00:42:14,166 --> 00:42:17,500 ചിലപ്പോൾ എനിക്ക് തോന്നും അതെൻ്റെ അച്ഛൻ്റെ കുഴപ്പമാണോ എന്ന്, 521 00:42:17,583 --> 00:42:21,291 കാരണം, അദ്ദേഹം അദ്ദേഹത്തിൻ്റെ കസിനുമായി, എൻ്റെ അമ്മയുമായി പ്രണയത്തിലായി. 522 00:42:21,375 --> 00:42:24,708 അതിന് ജീവശാസ്ത്രപരമായ ഒരു ബന്ധമുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു. 523 00:42:26,416 --> 00:42:29,125 ഞാൻ ജനിതകശാസ്ത്രം പഠിച്ചിട്ടില്ല, അപ്പോ… 524 00:42:29,916 --> 00:42:32,666 -ശരി, ഓക്കേ. -അത് അദ്ദേഹത്തിൻ്റെ തെറ്റുതന്നെയാവും. 525 00:42:33,333 --> 00:42:34,166 എനിക്കറിയാമായിരുന്നു! 526 00:42:34,708 --> 00:42:36,416 എന്തായാലും ഭക്ഷണം അടിപൊളിയായിരുന്നു. 527 00:42:38,333 --> 00:42:40,625 എൻ്റെ അമ്മ എന്നെ അവരുടെ ശത്രുവായിട്ടാണ് കണ്ടിരുന്നത്, 528 00:42:40,708 --> 00:42:43,250 അത് അവരും അവരുടെ അമ്മയും തമ്മിലുള്ള ബന്ധത്തെ പ്രതിഫലിപ്പിച്ചു, 529 00:42:43,333 --> 00:42:46,041 അവർ അവരുടെ അഞ്ചാം കസിനായ എൻ്റെ പിതാവുമായി പ്രണയത്തിലായിരുന്നു. 530 00:42:46,125 --> 00:42:48,916 അഞ്ചാം കസിൻസ് എല്ലാരും രണ്ടാം കസിൻസിൻ്റെ നാലാം കസിൻസായിരുന്നു. 531 00:42:49,458 --> 00:42:51,000 അതായത്, അത്ര കൃത്യമല്ല… 532 00:42:53,333 --> 00:42:54,333 ഭാവിയിലേക്ക് സ്വാഗതം! 533 00:42:54,416 --> 00:42:56,041 പ്രീ-ഇൻ്റർവോൾട്ട്-ട്രേഡ് സ്നാക്ക് & ഗ്രൂമിങ് കിറ്റ് 534 00:42:59,958 --> 00:43:01,541 ഇനി അധികം താമസിക്കില്ല. 535 00:43:04,166 --> 00:43:07,833 നിനക്ക് നല്ല വിശപ്പും ദാഹവും കാണും. 536 00:43:08,666 --> 00:43:11,833 നീ കയറുന്നതും കാത്തിരിക്കുന്ന ഒന്നാംതരം ഒരു ക്രയോ പോഡ് ഉള്ളപ്പോൾ, 537 00:43:11,916 --> 00:43:13,833 നീയെന്തിനാ ഇങ്ങനെ സ്വയം പീഡിപ്പിക്കുന്നത്? 538 00:43:15,041 --> 00:43:16,250 എൻ്റെ ഡാഡ് എങ്ങനെയായിരുന്നു? 539 00:43:18,375 --> 00:43:19,583 ഉത്കർഷേച്ഛയുള്ളയാൾ. 540 00:43:21,416 --> 00:43:22,791 പിന്നെ അവൻ എന്തിനിവിടെ വന്നു? 541 00:43:23,041 --> 00:43:24,833 അത്, ബഡ്'സ് ബഡ്സ് ആയിരിക്കുന്നത് 542 00:43:24,916 --> 00:43:27,291 അന്നൊക്കെ ആരും കൊതിക്കുന്നൊരു സ്ഥാനമായിരുന്നു. 543 00:43:27,750 --> 00:43:29,791 ഫ്രെസ്നോയിൽ നിന്നുവരെ ഞങ്ങൾക്ക് അപേക്ഷകരുണ്ടായിരുന്നു. 544 00:43:31,083 --> 00:43:33,958 അതിനെ തിന്നുന്നത് നല്ലതാണെന്ന് തോന്നാം, പക്ഷേ അത് വിഷമുള്ളതാണ്. 545 00:43:34,041 --> 00:43:36,333 വളരെ പതിയെ, വേദനാജനകമായ ഒരു മരണമായിരിക്കും നിനക്ക്. 546 00:43:37,041 --> 00:43:38,583 നിനക്ക് ക്രയോയിൽ കയറാൻ താത്പര്യമില്ലെങ്കിൽ, 547 00:43:38,666 --> 00:43:41,083 ഞാൻ ദാ ഇവിടെയുള്ള ഇവനെക്കൊണ്ട് കുത്തിവെപ്പിക്കാം. 548 00:43:41,666 --> 00:43:45,208 അത് നമുക്ക് രണ്ടാൾക്കും വളരെയധികം എളുപ്പമായിരിക്കും. 549 00:43:46,500 --> 00:43:47,500 അത് എന്തു ചെയ്യും? 550 00:43:47,583 --> 00:43:50,458 അത് നിന്നെ കൊല്ലും. വേദനയില്ലാതെ, എളുപ്പത്തിൽ. 551 00:43:50,833 --> 00:43:53,875 നിൻ്റെ ശരീരം അതിവേഗം ജീർണ്ണിക്കും, അത് പൊടിയായി മാറി 552 00:43:53,958 --> 00:43:56,250 വെൻ്റിലേഷൻ വഴി കറങ്ങിത്തിരിഞ്ഞ് പുറത്തുപോകും, 553 00:43:56,333 --> 00:43:59,166 അവസാനം അത് നാട്ടിലെ നിൻ്റെ ചോളപ്പാടങ്ങളിൽ ചെന്നടിയും. 554 00:43:59,250 --> 00:44:01,208 ഒന്നാലോചിച്ചാൽ, അതിൽ വലിയ കുഴപ്പമില്ല. 555 00:44:01,291 --> 00:44:05,458 അപ്പോൾപ്പിന്നെ ജീവിച്ചിരിക്കുക എന്ന തലവേദന നീ കൈകാര്യം ചെയ്യേണ്ടിവരില്ല. 556 00:44:06,458 --> 00:44:09,416 നിനക്ക് യുക്തിപരമായ രണ്ട് വഴികളുണ്ട്. 557 00:44:10,000 --> 00:44:13,083 നിൻ്റെ ഡാഡിയുടെ പോഡിൽ കടക്കുക… അല്ലെങ്കിൽ മരിക്കുക. 558 00:44:14,708 --> 00:44:17,166 നീ പറഞ്ഞത് ശരിയാണ്. യുക്തിപരമായ വഴികൾ രണ്ടെണ്ണം മാത്രം. 559 00:44:22,083 --> 00:44:23,916 എന്നാൽ യുക്തിരഹിതമായത് ധാരാളമുണ്ട്. 560 00:44:25,708 --> 00:44:26,708 നീ എന്താ ചെയ്യുന്നത്? 561 00:44:27,833 --> 00:44:30,791 എല്ലാം ശരിയാകാൻ വേണ്ടി ഇരുന്നൂറ് വർഷത്തെ പദ്ധതികൾ. 562 00:44:30,875 --> 00:44:33,208 എന്നോട് ചോദിച്ചാൽ അത് കുറച്ച് മെനക്കെട്ട പണിതന്നെയാ. 563 00:44:33,291 --> 00:44:35,083 പിന്നോട്ട് പോ. 564 00:44:36,375 --> 00:44:38,791 വ്യക്തിപരമായി പറഞ്ഞാൽ, ഈ പദ്ധതികൾ കുറച്ച് തള്ളാണ്. 565 00:44:40,416 --> 00:44:41,708 എന്ത്? ഇല്ല, നിൽക്ക്. 566 00:44:41,791 --> 00:44:43,875 നിന്നെ പേടിപ്പിക്കാൻ അത് വേണം. നീ എന്താ ചെയ്യുന്നത്? 567 00:44:44,583 --> 00:44:46,291 -ശീതീകരണം നിർത്തുന്നു. -എന്ത്? 568 00:44:46,375 --> 00:44:48,708 അരുത്, അത് ചെയ്യരുത്. 569 00:44:51,958 --> 00:44:55,166 അരുത്, അവർ ഓരോ 30 കൊല്ലം കൂടുമ്പോൾ മാത്രമേ പുറത്തു വരാവൂ. 570 00:44:55,250 --> 00:44:57,666 ഇത് യുക്തിപരമായ പദ്ധതിയല്ല. പ്രശ്നം മാത്രമാണ്. 571 00:44:57,750 --> 00:44:59,583 ശരിയാ. പദ്ധതികൾ വിഷമകരമാണ്. 572 00:45:00,708 --> 00:45:01,666 പ്രശ്നങ്ങളോ… 573 00:45:02,708 --> 00:45:03,708 പ്രശ്നങ്ങൾ എളുപ്പമാണ്. 574 00:45:45,541 --> 00:45:47,583 പാവം സമാനമായ ജാക്കറ്റുകൾ. 575 00:45:53,916 --> 00:45:56,625 വോൾട്ട്-ടെക് എന്തിനാ കമ്മ്യൂണിസ്റ്റുകളെ വോൾട്ടിൽ പ്രവേശിപ്പിച്ചത്? 576 00:45:58,083 --> 00:45:59,750 അവരങ്ങനെ ചെയ്തോ എന്ന് ഉറപ്പില്ല. 577 00:46:13,541 --> 00:46:17,500 കളക്ടീവിൽ വ്യക്തികൾക്ക് രണ്ടാം സ്ഥാനമേയുള്ളൂ. 578 00:46:24,125 --> 00:46:27,333 ഈ രണ്ട് സഖാക്കന്മാർ, ഒരു വ്യക്തിയുമായുള്ള സഹകരണത്തിലൂടെ. 579 00:46:34,291 --> 00:46:37,250 ഞങ്ങളുടെ ശത്രു ഉത്പന്നത്തിനായി അപകടകരമായൊരു നിലപാടെടുത്തു, 580 00:46:37,333 --> 00:46:39,208 ആളുകളുടെ താത്പര്യമുണ്ടെങ്കിലും… 581 00:46:39,958 --> 00:46:43,083 ഞങ്ങൾ ഉത്പന്നതിനെക്കാളും, ആളുകൾക്ക് മുൻഗണന നൽകുന്നു. 582 00:46:53,666 --> 00:46:54,916 ഇവ അമേരിക്കക്കാരാണ്. 583 00:46:56,625 --> 00:46:58,708 വോൾട്ട് അവരെ കമ്മ്യൂണിസ്റ്റുകളാക്കി. 584 00:47:10,208 --> 00:47:14,125 വിപ്ലവത്തിനായുള്ള മരണം വെറുതെയാവില്ല. 585 00:47:21,083 --> 00:47:22,500 റോബ്കോ ഇൻഡസ്ട്രീസ് ഓപ്പറേറ്റിങ് സിസ്റ്റം 586 00:47:26,958 --> 00:47:30,833 കളക്ടീവിൽ വ്യക്തികൾക്ക് രണ്ടാം സ്ഥാനമേയുള്ളൂ. 587 00:47:33,708 --> 00:47:36,375 ഡാറ്റ ലഭ്യമല്ല. ടെർമിനൽ പൂട്ടിയിരിക്കുന്നു ഡിവി ആർച്ച് ഡ്രൈവ് നീക്കം ചെയ്തു 588 00:47:38,083 --> 00:47:39,625 എൻ്റെ ഡാഡ് ഡ്രൈവ് നീക്കം ചെയ്തു. 589 00:48:13,250 --> 00:48:14,875 ഷുഗർ ബോംബ്സ് ബ്രേക്ക്ഫാസ്റ്റ് സെറിയൽ 590 00:48:41,166 --> 00:48:42,625 ഹലോ ഷുഗർബോംബ്. 591 00:48:47,541 --> 00:48:50,208 നിൻ്റെ ഡാഡി ഒരു പരീക്ഷണ മൃഗത്തെയാ എടുത്തതെന്ന് തോന്നുന്നു. 592 00:48:55,666 --> 00:48:56,958 നിനക്കെന്താ വേണ്ടത്? 593 00:48:59,000 --> 00:49:03,833 ഞാൻ… എല്ലാം… ശരിയാക്കും. 594 00:49:04,958 --> 00:49:07,291 വീട്ടിൽ പോകൂ… 595 00:49:08,583 --> 00:49:09,875 ഷുഗർബോംബ്. 596 00:49:11,166 --> 00:49:12,333 വീട്ടിൽ പോകൂ. 597 00:49:17,875 --> 00:49:19,000 പോ… 598 00:49:50,958 --> 00:49:53,541 നിൻ്റെ ഡാഡി ഇതിനു മുമ്പ് ഇതിലൊരെണ്ണം ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടോ? 599 00:49:55,291 --> 00:49:56,166 ഇല്ല. 600 00:49:58,708 --> 00:50:00,166 നീ അയാളുടെ ഉപദേശം സ്വീകരിക്കുമോ? 601 00:50:04,000 --> 00:50:05,500 അയാൾ ആളുകളെ ഉപദ്രവിക്കുന്നത് നിർത്തില്ല. 602 00:50:06,916 --> 00:50:08,208 അത് ശരിയാണ്. 603 00:50:12,458 --> 00:50:14,041 എങ്കിൽ നമ്മൾ പോകുന്നതാണ് നല്ലത്. 604 00:50:45,125 --> 00:50:51,875 വോൾട്ട്-ടെക് 605 00:51:08,958 --> 00:51:15,583 വോൾട്ട്-ടെക് കോർപ്പറേഷൻ 606 00:51:40,750 --> 00:51:41,750 നിങ്ങൾക്ക്… 607 00:51:42,791 --> 00:51:47,833 നാലുലക്ഷത്തി അറുപത്തീരായിരത്തി മുന്നൂറ്റി പ്പതിനൊന്ന് വായിക്കാത്ത സന്ദേശങ്ങളുണ്ട്. 608 00:51:49,333 --> 00:51:50,583 നമുക്കത് വായിച്ചുതുടങ്ങാം. 609 00:52:50,500 --> 00:52:55,416 ഗ്ലോബൽ കോംസ് 610 00:53:20,375 --> 00:53:23,500 ഇത് ഹാങ്ക് മക്ലെയ്ൻ ആണ്, ജോലിക്കു വന്നിരിക്കുന്നു സർ. 611 00:53:26,375 --> 00:53:28,708 വോൾട്ട്-ടെക്കിലെ ആർക്കും ഞാനിവിടുണ്ടെന്ന് അറിയില്ല. 612 00:53:31,333 --> 00:53:34,041 വോൾട്ട്-ടെക്കിലെ ആരും ഇനി ഒരുപാട് കാര്യങ്ങളൊന്നും അറിയുകയുമില്ല. 613 00:53:37,166 --> 00:53:38,833 ഞാനിപ്പോഴും ജീവനോടുണ്ടെന്നറിയിക്കണമാരുന്നു. 614 00:53:40,916 --> 00:53:41,916 നിങ്ങളും ജീവനോടുണ്ടല്ലോ. 615 00:53:42,791 --> 00:53:46,041 അതിൽ എനിക്ക് സംശയമില്ല. 616 00:53:46,125 --> 00:53:51,791 അടിയന്തിരഘട്ടങ്ങൾ അതിജീവിക്കുന്നതെങ്ങനെ എന്നു നോക്കാൻ നിങ്ങൾ വളരെ സമയം ചെലവഴിച്ചു. 617 00:53:56,041 --> 00:53:57,208 ഞാൻ തിരക്കിലായിരുന്നു. 618 00:53:57,791 --> 00:53:59,791 ഞാനീയിടെ വെഗാസിലാണ്, 619 00:53:59,875 --> 00:54:02,125 സത്യം പറഞ്ഞാൽ, നിങ്ങളുടെ പഴയ ലാവണങ്ങളിലാണ്. 620 00:54:03,125 --> 00:54:05,416 നിങ്ങൾ ഉപേക്ഷിച്ചു പോയിടത്തു നിന്ന് തുടങ്ങാൻ. 621 00:54:08,083 --> 00:54:10,208 ഒന്നു രണ്ട് വോൾട്ട് പരീക്ഷണങ്ങൾ 622 00:54:10,291 --> 00:54:11,708 പ്രശ്നത്തിലായപോലെ തോന്നുന്നു. 623 00:54:13,666 --> 00:54:17,125 ബ്രെയിൻ കമ്പ്യൂട്ടർ ഇൻ്റർഫെയ്സിൽ ഇരുപത്തിനാലെണ്ണം പുരോഗതി കൈവരിച്ചു. 624 00:54:20,083 --> 00:54:22,875 ഇത്, ചെറുമാതൃകകൾ ഉണ്ടാക്കൽ. 625 00:54:26,333 --> 00:54:28,166 ഇതിനെല്ലാം ആവശ്യം സമന്വയമാണ്, 626 00:54:29,291 --> 00:54:31,666 ഞാനൊന്ന് ശ്രമിച്ചാൽ, ഇതെല്ലാം പൂർത്തീകരിക്കാമെന്ന് 627 00:54:31,750 --> 00:54:33,125 എനിക്ക് ആത്മവിശ്വാസമുണ്ട്. 628 00:54:35,250 --> 00:54:38,166 പിന്നീട് നമുക്ക് എൻ്റെ സ്ഥാനക്കയറ്റത്തെപ്പറ്റി സംസാരിക്കാം. 629 00:54:44,291 --> 00:54:46,375 ഞാൻ നിങ്ങളാരംഭിച്ച ജോലി പൂർത്തിയാക്കുകയാണ്. 630 00:54:47,500 --> 00:54:51,208 ഇതെല്ലാം അവസാനിക്കുമ്പോൾ, നിങ്ങളെന്നോട് നിങ്ങളെ സഹായിക്കാൻ യാചിക്കുകയാവും. 631 00:55:16,625 --> 00:55:19,000 ഫോൾഔട്ട് എന്ന വീഡിയോ ഗെയിമിനെ ആധാരമാക്കിയത് 632 00:56:18,125 --> 00:56:22,041 ഫോൾഔട്ടിൻ്റെ ഈ സീസണിൽ 633 00:56:22,833 --> 00:56:23,833 നമ്മളൊന്നിച്ച് 634 00:56:25,375 --> 00:56:26,916 നമ്മുടെ പ്രതിജ്ഞകൾ നിറവേറും. 635 00:56:30,375 --> 00:56:33,291 ഈ തകർന്ന ലോകം… മെച്ചപ്പെടുത്താൻ. 636 00:56:35,625 --> 00:56:37,125 ശല്യപ്പെടുത്തിയതിൽ ക്ഷമിക്കണം. 637 00:56:39,208 --> 00:56:41,666 ഇവിടെ ആഭ്യന്തര യുദ്ധത്തെപ്പറ്റി ചർച്ചചെയ്യുകയാണെന്നറിയുന്നു. 638 00:56:46,250 --> 00:56:47,833 കോമൺവെൽത്ത് നമ്മളെയെല്ലാം കൊല്ലും. 639 00:56:47,916 --> 00:56:49,000 എനിക്കത് തടയാനായില്ലെങ്കിൽ. 640 00:56:50,708 --> 00:56:51,791 നമ്മളെന്താണ് എപ്പോഴും പറയുക? 641 00:56:51,875 --> 00:56:54,916 -"മിക്കകുട്ടികളും ഇതിനുമുൻപേ മരിക്കുന്നു!" -"മിക്കകുട്ടികളും ഇതിനുമുൻപേ മരിക്കുന്നു!" 642 00:56:57,916 --> 00:56:59,583 ഞാനൊരാളെ തിരയുകയാണ്. 643 00:56:59,666 --> 00:57:01,583 അയാളെ കണ്ടാൽ നീ എന്തു ചെയ്യാൻ പോകുന്നു? 644 00:57:01,666 --> 00:57:03,500 നീ എന്തുപറയുന്നു മിസ് മക്ലെയ്ൻ? 645 00:57:05,541 --> 00:57:08,000 നിങ്ങളുടെ കുടുംബം ഒരുപക്ഷേ അവിടെ കാണും. 646 00:57:08,541 --> 00:57:11,958 പക്ഷേ ഇപ്പോഴുള്ള നിങ്ങളെ അവർ വിലമതിക്കുമെന്ന് ഞാൻ കരുതുന്നില്ല. 647 00:57:14,416 --> 00:57:16,041 കോൺഫറൻസ് മുറി 648 00:57:18,958 --> 00:57:21,541 എന്നെക്കാൾ മോശം ആളുകൾ പുറത്തുണ്ട്. 649 00:57:23,958 --> 00:57:26,000 വേഗാസിൽ എന്താ പറയുന്നതെന്ന് അറിയാമല്ലോ, 650 00:57:26,958 --> 00:57:29,958 അവസാനം ഓരോരുത്തരും ഒരു വിജയിയാണ്. 651 00:57:30,625 --> 00:57:33,125 തോറ്റാലും അങ്ങനെത്തന്നെ പറയും, എൻ്റെ അനുഭവത്തിൽ നിന്ന്. 652 00:57:33,583 --> 00:57:35,000 ഒരാളെക്കുറിച്ചൊഴികെ. 653 00:57:39,208 --> 00:57:40,458 മിസ്റ്റർ ഹോവാർഡ്, 654 00:57:41,708 --> 00:57:44,750 നിങ്ങൾ വെഗാസിൽ വന്നത് എന്നെ കൊല്ലാനാണെന്ന് എനിക്കറിയാം. 655 00:57:47,166 --> 00:57:48,291 അല്ലേ? 656 00:57:50,791 --> 00:57:54,000 ലോകാവസാനത്തിൽ നിങ്ങൾ എന്തു പങ്കാണ് വഹിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, 657 00:57:54,083 --> 00:57:55,666 പക്ഷേ നിങ്ങൾക്ക് പങ്കുണ്ട്. 658 00:57:59,750 --> 00:58:01,083 നീ ഞങ്ങളെ സഹായിച്ചില്ലെങ്കിൽ, 659 00:58:01,166 --> 00:58:04,208 വോൾട്ട് 33 ഇനി ഉണ്ടാകില്ല. 660 00:58:05,000 --> 00:58:06,208 ഡാഡ്, നിങ്ങൾക്ക് കേൾക്കാമെങ്കിൽ… 661 00:58:07,000 --> 00:58:08,291 നമ്മുടെ വോൾട്ടിന് എന്ത് സംഭവിക്കും? 662 00:58:22,125 --> 00:58:24,375 സിമുലേഷൻ 663 00:58:27,000 --> 00:58:28,375 എൻ്റെ പഞ്ചാരക്കട്ടി. 664 00:59:55,291 --> 00:59:57,291 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 665 00:59:57,375 --> 00:59:59,375 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ