1 00:00:09,209 --> 00:00:10,043 ഹായ്. 2 00:00:10,293 --> 00:00:14,668 ഡ്രൈവിംഗ് ലൈസൻസ്, ബാങ്കിംഗ് കാർഡ്, പിന്നെ വിവാഹ റെജിസ്ട്രേഷനും. 3 00:00:14,793 --> 00:00:15,918 നെയിൽ ക്ലിപ്പിംഗ് ഇവിടെ ഇടൂ. 4 00:00:15,918 --> 00:00:17,251 നീ ഹൈ റിസ്കിനാണോ അപേക്ഷിച്ചത്? 5 00:00:17,793 --> 00:00:19,001 അതെ. 6 00:00:22,043 --> 00:00:23,126 അപ്പോൾ, നീ എന്താ... 7 00:00:23,126 --> 00:00:24,584 മുൻ എഫ്ബിഐ? 8 00:00:25,126 --> 00:00:26,168 അതുപോലെ എന്തോ. 9 00:00:26,876 --> 00:00:28,209 നീ എൻ്റെ മകളോടിനി സംസാരിച്ചാൽ... 10 00:00:28,876 --> 00:00:30,084 നിന്നെ പുറത്താക്കിയോ? 11 00:00:30,209 --> 00:00:31,168 അതുപോലെ എന്തോ. 12 00:00:32,334 --> 00:00:33,834 നിനക്ക് സന്തോഷമാകുമെങ്കിൽ... 13 00:00:33,834 --> 00:00:35,168 എന്നെയും ആരും എടുത്തില്ല. 14 00:00:35,168 --> 00:00:36,084 ശരിക്കും സന്തോഷമായി. 15 00:00:37,209 --> 00:00:39,251 നമ്മൾ പരാജയപ്പെട്ടാൽ എന്ത് സംഭവിക്കും? 16 00:00:39,543 --> 00:00:40,376 നമ്മുടെ വിവാഹത്തിലോ? 17 00:00:40,376 --> 00:00:41,459 നമ്മുടെ ദൗത്യത്തിൽ. 18 00:00:43,293 --> 00:00:47,918 ഈ വിവാഹത്തിൻ്റെ തുടക്കം ഗംഭീരമായി. വളരെ ഗംഭീരം. 19 00:01:14,959 --> 00:01:15,793 മാക്സ്? 20 00:02:12,959 --> 00:02:13,793 നീ എന്താ ചെയ്യുന്നത്? 21 00:02:16,043 --> 00:02:17,543 നിൻ്റെ സാധനങ്ങൾ പരിശോധിക്കുന്നു. 22 00:02:18,251 --> 00:02:19,251 നീ എന്താ ചെയ്തിരുന്നത്? 23 00:02:21,293 --> 00:02:22,543 ഞാൻ ധ്യാനിക്കുകയായിരുന്നു. 24 00:02:24,501 --> 00:02:25,334 അത് കൊള്ളാം. 25 00:02:26,876 --> 00:02:28,084 ദിവസവും നീയത് ചെയ്യാറുണ്ടോ? 26 00:02:29,001 --> 00:02:29,834 ഞാൻ ചെയ്തിരുന്നു. 27 00:02:30,251 --> 00:02:32,459 ഒരാൾ എൻ്റെ സാധനങ്ങൾ പരിശോധിക്കുമെന്ന് തോന്നും മുമ്പ്. 28 00:02:37,918 --> 00:02:40,043 കൈ-കണ്ണ് ഏകോപനത്തിന് അത് നല്ലതാണെന്ന് കരുതപ്പെടുന്നു. 29 00:02:40,293 --> 00:02:42,626 അതെ, ഇത് ജാപ്പനീസ് ആണ്, അല്ലേ? 30 00:02:42,626 --> 00:02:46,209 അതെൻ്റെ അച്ഛൻ തന്നതാണ്. അദ്ദേഹം അവിടെയായിരുന്നു, കുറച്ചുകാലം. 31 00:02:49,084 --> 00:02:49,918 കൊള്ളാം. 32 00:02:50,876 --> 00:02:53,209 ഞാൻ പുറത്ത് പോവുകയാണ്, ബ്രേക്ക്ഫാസ്റ്റ് വാങ്ങാൻ. 33 00:02:53,209 --> 00:02:54,126 ശരി. 34 00:02:54,793 --> 00:02:57,293 ഇനി ഞാൻ നിൻ്റെ സാധനങ്ങൾ പരിശോധിക്കാം. 35 00:03:00,126 --> 00:03:01,459 പ്രത്യേകിച്ച് എന്തെങ്കിലും വേണോ? 36 00:03:02,709 --> 00:03:03,793 ഒന്നുമില്ല, 37 00:03:04,293 --> 00:03:05,668 നിനക്ക് വേണ്ടത് വാങ്ങിക്കോളൂ. 38 00:03:12,251 --> 00:03:17,418 മിസ്റ്റർ ആൻഡ് മിസ്സിസ് സ്മിത്ത് 39 00:03:17,418 --> 00:03:18,751 102! 40 00:03:18,751 --> 00:03:20,626 102. എക്സ്ക്യൂസ് മീ... 41 00:03:21,001 --> 00:03:22,043 ഹായ്, 102. 42 00:03:23,043 --> 00:03:25,668 എനിക്ക് രണ്ട് ക്ലാസിക് സ്കല്ലിയോൺ ക്രീം ചീസ്, 43 00:03:26,043 --> 00:03:27,834 പ്ലെയിൻ ബാഗെൽസ്, കേപ്പറുകൾ വേണ്ട. 44 00:03:27,834 --> 00:03:29,293 - വേറെ എന്തെങ്കിലും? - വേണ്ട. 45 00:03:30,209 --> 00:03:31,043 നന്ദി. 46 00:03:56,543 --> 00:04:00,459 ഔട്ടർവെയർ 47 00:04:00,459 --> 00:04:01,543 ബോകാഷി കമ്പോസ്റ്റിംഗ് 48 00:04:05,959 --> 00:04:07,793 എക്സ്എക്സ്എക്സ് ബുഫെ നരഭോജി, വോർ കിങ്ക്സ് 49 00:04:10,376 --> 00:04:12,293 എന്നെ ഓവനിൽവച്ചു വേവിക്കരുത്. 50 00:04:13,709 --> 00:04:15,126 എനിക്ക് അവിടെവച്ച് ചിത്രീകരിക്കേണ്ട. 51 00:04:15,126 --> 00:04:17,293 ഇവിടെ വാ, ഞാൻ നിന്നെ സീസൺ ചെയ്യട്ടെ. 52 00:04:17,418 --> 00:04:20,001 ഈ ഒലിവ് ഓയിൽ നിന്റെമേൽ എല്ലായിടത്തും പുരട്ടുക. 53 00:04:20,668 --> 00:04:22,168 അരുത്, എന്നെ പാചകം ചെയ്യരുത്. 54 00:04:33,168 --> 00:04:34,293 നിങ്ങൾക്കൊരു പൂച്ചയുണ്ടോ? 55 00:04:37,126 --> 00:04:39,168 - ഹായ്. - ഹായ്. നിങ്ങൾക്കൊരു പൂച്ചയുണ്ടോ? 56 00:04:40,793 --> 00:04:42,376 ഇല്ല. എന്താ? 57 00:04:43,168 --> 00:04:46,251 അത് എൻ്റെ ചെടികൾ നശിപ്പിക്കുന്നു, എൻ്റെ പിൻമുറ്റത്ത് കാഷ്ഠിക്കുന്നു. 58 00:04:47,418 --> 00:04:48,418 എനിക്കൊരു പൂച്ചയില്ല. 59 00:04:49,376 --> 00:04:50,709 നിങ്ങള്‍ക്ക് ഉറപ്പാണോ? 60 00:04:52,043 --> 00:04:53,584 കാരണം, 61 00:04:53,584 --> 00:04:55,584 എൻ്റെ നായ പോയി പൂച്ചക്കാട്ടം തിന്നുന്നു, 62 00:04:55,584 --> 00:04:58,751 അത്, വല്ലാത്ത വൃത്തികേടാണ്, നിങ്ങൾക്കും തോന്നുന്നില്ലേ. 63 00:04:59,876 --> 00:05:01,501 അതെ, അത് ശരിക്കും വൃത്തികേടാണ്. 64 00:05:02,251 --> 00:05:03,084 അല്ല... 65 00:05:03,543 --> 00:05:06,043 ഒരുപക്ഷേ, നിങ്ങൾ നായയെ അത് തിന്നാതിരിക്കാൻ പരിശീലിപ്പിക്കണം. 66 00:05:08,084 --> 00:05:10,584 അങ്ങനെ നായയെ പരിശീലിപ്പിക്കാമെന്ന് എനിക്ക് തോന്നുന്നില്ല. 67 00:05:10,584 --> 00:05:11,626 അതെയോ? 68 00:05:12,209 --> 00:05:15,376 എനിക്കറിയില്ല. നായയെ പലതും ചെയ്യാൻ പരിശീലിപ്പിക്കാമല്ലോ. 69 00:05:16,751 --> 00:05:19,084 ശരി, എനിക്ക് ജോണിന് ബ്രേക്ക്ഫാസ്റ്റ് കൊടുക്കണം. 70 00:05:20,959 --> 00:05:22,918 നിങ്ങളുടെ പൂന്തോട്ടത്തെപ്പറ്റി ഞാൻ ഖേദിക്കുന്നു. 71 00:05:23,543 --> 00:05:25,001 നിങ്ങൾക്കും ഒരു പൂന്തോട്ടമുണ്ടല്ലോ? 72 00:05:25,418 --> 00:05:26,501 ആ കമ്പോസ്റ്റര്‍? 73 00:05:26,876 --> 00:05:27,709 ടെറസ്സിൽ? 74 00:05:29,543 --> 00:05:30,418 അതെ, ഉണ്ട്. 75 00:05:30,918 --> 00:05:31,834 അത് കൊള്ളാം. 76 00:05:31,834 --> 00:05:34,001 അതെ, നഗരത്തിൽ അതുണ്ടാവുക നല്ലതാണ്. 77 00:05:34,001 --> 00:05:35,751 ഇതൊരു മനോഹരമായ പ്രോപ്പർട്ടിയാണ്. 78 00:05:38,418 --> 00:05:39,959 അതെ, ഞങ്ങളുടെ ഭാഗ്യം. 79 00:05:39,959 --> 00:05:41,626 ഇത് ഞങ്ങളുടെ സ്വപ്ന ഭവനമാണ്. 80 00:05:41,626 --> 00:05:44,126 കുറച്ചു കാലമായി ഞങ്ങൾ ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണിത്. 81 00:05:44,543 --> 00:05:47,751 ക്ഷമിക്കണം. വെറുതെ തലയിടുന്നതല്ല. ഞാനൊരു ഇൻ്റീരിയർ ഡിസൈനറാണ്. 82 00:05:47,751 --> 00:05:49,168 ഞാൻ അടുത്ത വീട്ടിലാണ് താമസം. 83 00:05:50,834 --> 00:05:53,543 നിങ്ങളുടെ ആളുകൾ ഇതെല്ലാം ചെയ്തുതീർത്ത വേഗം എന്നെ അത്ഭുതപ്പെടുത്തി. 84 00:05:54,418 --> 00:05:56,251 അവർ ഫ്രീലാൻസ് ജോലിക്കാരാണോ അതോ... 85 00:05:56,959 --> 00:05:57,793 അതെ. 86 00:05:57,918 --> 00:06:00,459 - ഫ്രീലാൻസ്. - നിങ്ങൾ എന്തുചെയ്യുന്നു? 87 00:06:02,543 --> 00:06:03,918 ഞാനൊരു സോഫ്റ്റ്വെയർ എഞ്ചിനീയറാണ്. 88 00:06:04,459 --> 00:06:06,293 - സാൻ ഫ്രാൻസിസ്കോയിൽ നിന്ന്. - നിങ്ങളുടെ ഭർത്താവ്? 89 00:06:07,168 --> 00:06:08,418 ഇതൊരു അഭിമുഖമാണോ? 90 00:06:09,126 --> 00:06:09,959 അല്ല. 91 00:06:12,543 --> 00:06:14,251 ഞങ്ങളൊരേ ഫീൽഡിലാണ്, ഒന്നിച്ച് ജോലിചെയ്യുന്നു. 92 00:06:15,668 --> 00:06:17,793 ശരി, നിങ്ങൾ രണ്ടുപേരും തമ്മിൽ നല്ല യോജിപ്പായിരിക്കണം. 93 00:06:17,793 --> 00:06:20,001 എൻ്റെ വിഡ്ഢി നായ ഒഴിച്ചാൽ, 94 00:06:20,001 --> 00:06:23,209 ആരുമായും അത്ര സമയം ചെലവഴിക്കുന്നത് എനിക്ക് സങ്കൽപ്പിക്കാനാകില്ല. 95 00:06:23,501 --> 00:06:24,334 അത് കൊള്ളാം. 96 00:06:24,876 --> 00:06:25,709 അതെ. 97 00:06:26,293 --> 00:06:27,709 അദ്ദേഹം ജോൺ. നിങ്ങൾ? 98 00:06:28,751 --> 00:06:29,584 ജെയിൻ. 99 00:06:30,209 --> 00:06:31,084 ജോണും ജെയിനും. 100 00:06:31,751 --> 00:06:32,584 അതെ. 101 00:06:32,584 --> 00:06:33,501 പിന്നെ നിങ്ങളുടെ നായ? 102 00:06:35,251 --> 00:06:36,084 പോയേറ്റ്. 103 00:06:36,584 --> 00:06:38,709 അവൻ പോയേറ്റ്. "ദി പ്രൊഫെറ്റ്" എന്ന ബുക്കില്‍നിന്ന്. 104 00:06:40,459 --> 00:06:41,668 അത് കൊള്ളാം. 105 00:06:42,084 --> 00:06:43,584 പോയേറ്റ് അത്ര മണ്ടനാകില്ല, അല്ലേ? 106 00:06:45,418 --> 00:06:46,501 ബ്രേക്ക്ഫാസ്റ്റ് ആസ്വദിക്കൂ. 107 00:06:46,918 --> 00:06:47,751 താങ്ക്സ്. 108 00:06:56,001 --> 00:06:57,293 അയാൾക്ക് എന്താ പ്രശ്നം? 109 00:07:00,084 --> 00:07:00,918 ഹായ്. 110 00:07:01,876 --> 00:07:02,709 എനിക്കറിയില്ല. 111 00:07:03,668 --> 00:07:05,209 എന്തായാലൂം, കാണാൻ കൊള്ളാം. 112 00:07:07,459 --> 00:07:08,293 കൂൾ. 113 00:07:09,293 --> 00:07:10,501 അയാൾ നമ്മെ ശ്രദ്ധിക്കുന്നുണ്ട്. 114 00:07:13,126 --> 00:07:16,251 അയാളുടെ നായയുടെ പേര് "ദി പ്രൊഫെറ്റ്"-ൽ നിന്നാണ്. 115 00:07:17,543 --> 00:07:19,251 അത് എൻ്റെ പ്രിയപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ്. 116 00:07:19,918 --> 00:07:22,709 - അതെല്ലാവരുടെയും പ്രിയപ്പെട്ട പുസ്തകമാണ്. - ആണോ? 117 00:07:23,876 --> 00:07:25,209 അതെ. അതെൻ്റെയും പ്രിയപ്പെട്ടതാണ്. 118 00:07:26,418 --> 00:07:27,293 നിനക്കെന്താ അസൂയയാണോ? 119 00:07:27,293 --> 00:07:28,709 - എനിക്കോ? - അതെ. 120 00:07:28,959 --> 00:07:30,418 നിനക്ക് അസൂയയാണെന്ന് തോന്നുന്നു. 121 00:07:30,418 --> 00:07:32,418 ഇല്ല, എനിക്ക് അസൂയയില്ല. ഇത് വെറുതെ... 122 00:07:32,418 --> 00:07:33,751 വിചിത്രമായി തോന്നുന്നു, 123 00:07:35,126 --> 00:07:37,334 അയൽക്കാരൻ സുന്ദരനാണെന്ന് എൻ്റെ ഭാര്യ പറയുന്നത്. 124 00:07:39,543 --> 00:07:41,584 പക്ഷെ ഞാൻ യഥാർത്ഥത്തിൽ നിങ്ങളുടെ ഭാര്യയല്ലല്ലോ. 125 00:07:43,334 --> 00:07:44,959 അതെ, ശരിയാണ്. അതെനിക്കറിയാം. 126 00:07:44,959 --> 00:07:46,626 - നാം ശരിക്കും ഒരുമിച്ചല്ല. - എനിക്കറിയാം. 127 00:07:46,626 --> 00:07:48,501 - മനസ്സിലായി. എനിക്കതറിയാം. - ഓക്കേ. 128 00:07:48,501 --> 00:07:51,209 എന്നാൽ, എന്ത് തോന്നുന്നു, കമ്പനി ആഗ്രഹിക്കുന്നുണ്ടോ നമ്മൾ... 129 00:07:55,126 --> 00:07:55,959 ശാരീരിക ബന്ധമോ? 130 00:07:56,709 --> 00:07:57,584 അല്ല. 131 00:07:58,043 --> 00:07:59,418 അത്... അതെ, അതും ഒരു ഭാഗമാണ്. 132 00:07:59,543 --> 00:08:00,501 നാം ഒരുമിച്ചാകാൻ. 133 00:08:04,459 --> 00:08:05,668 അങ്ങനെ ഞാൻ കരുതുന്നില്ല. 134 00:08:06,876 --> 00:08:07,709 - അതെ. - നിനക്കോ? 135 00:08:08,209 --> 00:08:12,501 ഇല്ല. നമ്മൾ നിർബന്ധമായും ചെയ്യണമെന്ന് ഞാൻ കരുതുന്നില്ല. 136 00:08:13,209 --> 00:08:16,626 ഞാൻ കരുതുന്നു, നമ്മൾ അത് മാറ്റി നിർത്തുന്നതാണ് നല്ലതെന്ന്. 137 00:08:16,626 --> 00:08:18,793 - തീർച്ചയായും അതെ. - അത് കാര്യങ്ങൾ എളുപ്പമാക്കും. 138 00:08:18,793 --> 00:08:21,209 - നമുക്ക് വേണമെന്ന് ഞാൻ പറഞ്ഞില്ല. - എനിക്കറിയാം. ഞാൻ വെറുതെ... 139 00:08:21,543 --> 00:08:22,918 നമ്മൾ യോജിക്കുന്നു, നല്ലകാര്യം. 140 00:08:23,418 --> 00:08:24,751 ഞാൻ നിന്നോട് യോജിക്കുന്നു. 141 00:08:24,751 --> 00:08:25,959 ഇതാ നിൻ്റെ ബ്രേക്ക്ഫാസ്റ്റ്. 142 00:08:26,209 --> 00:08:29,334 ഇതൊരു എവരിതിങ് ബേഗെലാണ്. കുറച്ച് ലോക്സും മയോയും ചേർത്തത്. 143 00:08:30,543 --> 00:08:32,334 - ഞാൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കാറില്ല. - എന്ത്? 144 00:08:33,418 --> 00:08:34,418 ഉച്ചവരെ ഒന്നുമില്ല. 145 00:08:35,459 --> 00:08:36,334 നഷ്ടം നിനക്കാണ്. 146 00:08:45,501 --> 00:08:46,334 ഞാൻ ഇത് പരീക്ഷിക്കണോ? 147 00:08:47,668 --> 00:08:48,751 - വേണം. - ഓക്കേ. 148 00:08:57,751 --> 00:08:58,709 ഓ, എൻ്റെ ദൈവമേ. 149 00:08:58,709 --> 00:08:59,626 ശരിയല്ലേ? 150 00:08:59,626 --> 00:09:00,709 ഇത് വളരെ നല്ലതാണ്. 151 00:09:01,376 --> 00:09:02,459 നിനക്കിഷ്ടമാകുമെന്ന് കരുതി. 152 00:09:02,459 --> 00:09:03,376 നാശം. 153 00:09:04,376 --> 00:09:05,209 അപ്പോൾ... 154 00:09:08,501 --> 00:09:10,376 നീ ശരിക്കും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നോ? 155 00:09:11,001 --> 00:09:11,834 യഥാർത്ഥ ജീവിതത്തിൽ? 156 00:09:12,668 --> 00:09:13,501 ഉവ്വ്. 157 00:09:14,543 --> 00:09:15,376 അതെ, അതായത്... 158 00:09:16,418 --> 00:09:17,501 മറ്റൊരാളോട് 159 00:09:18,168 --> 00:09:20,793 വിശ്വസ്തത പുലർത്തുന്നതിൽ എന്തോ ഒരു നന്മയുണ്ട്. 160 00:09:20,793 --> 00:09:22,168 അതൊരു നല്ല ഏർപ്പാടാണ്. 161 00:09:22,501 --> 00:09:23,334 ഞാൻ കരുതുന്നു 162 00:09:24,209 --> 00:09:25,584 ഒരു മോശം ദിവസത്തിന്‍റെ അവസാനം, 163 00:09:26,918 --> 00:09:28,751 വീട്ടിൽ വരാൻ കഴിയുന്നതും, പിന്നെ, 164 00:09:29,376 --> 00:09:30,334 ഒരാളെ 165 00:09:30,834 --> 00:09:33,293 ചുംബിക്കുമ്പോൾ, അതെല്ലാം മറക്കാൻ കഴിയുന്നതും, 166 00:09:36,084 --> 00:09:37,626 സൈദ്ധാന്തികമായി, അത് 167 00:09:38,418 --> 00:09:40,959 എല്ലാം തികഞ്ഞതായി തോന്നുന്നു, അല്ലേ? അത് നല്ലതാണ്. 168 00:09:43,709 --> 00:09:46,251 പിന്നെ എന്തിനാണ് ഈ വഴിയിൽ പോയത്? 169 00:09:47,751 --> 00:09:48,584 പണം. 170 00:09:49,459 --> 00:09:50,501 നല്ലത്. ദൈവത്തിന് നന്ദി. 171 00:09:50,834 --> 00:09:52,834 - അതെ, ഞാനും അതെ. - അതെ. 172 00:09:54,084 --> 00:09:55,209 നമുക്കൊരു ഉടമ്പടി ചെയ്യാം? 173 00:09:56,459 --> 00:09:58,668 - എനിക്ക് ഉടമ്പടികൾ ഇഷ്ടമാണ്. - ശരി നല്ലത്. എനിക്കും. 174 00:09:58,959 --> 00:09:59,793 എനിക്ക് തോന്നുന്നു 175 00:10:00,168 --> 00:10:02,001 നമുക്ക് ഒരു നിശ്ചിത തുക ഉണ്ടാക്കാം, 176 00:10:02,418 --> 00:10:04,751 രണ്ടുപേർക്കും തൃപ്തി തോന്നുന്നത്ര, പിന്നെ നമുക്ക് പിരിയാം. 177 00:10:04,751 --> 00:10:05,793 സ്വന്തം ജീവിതം നയിക്കാം. 178 00:10:10,334 --> 00:10:11,626 ശരി. തീർച്ചയായും. 179 00:10:15,876 --> 00:10:17,251 - സെക്സ് വേണ്ട. - ഒരിക്കലുമില്ല. 180 00:10:17,543 --> 00:10:18,918 - സെക്സ് വേണ്ട. - വേണ്ട. കൊള്ളാം. 181 00:10:22,126 --> 00:10:24,126 സത്യം പറഞ്ഞാൽ, എനിക്ക് ഇപ്പോൾ സെക്സ് വേണമെന്നുണ്ട്. 182 00:10:25,251 --> 00:10:26,709 ഈ ഉടമ്പടി കാരണമാണ്. 183 00:10:27,251 --> 00:10:29,709 - പക്ഷേ വേണ്ട, ശരിയല്ലേ? - വേണ്ട. 184 00:10:29,876 --> 00:10:31,543 - വേണ്ട. അതെ. - അതാണ് നമ്മൾ സമ്മതിച്ചത്. 185 00:10:35,126 --> 00:10:36,459 നമുക്കൊരു പാക്കേജ് ഉണ്ട്. 186 00:10:38,501 --> 00:10:39,459 ആരില്‍ നിന്ന്? 187 00:10:42,084 --> 00:10:42,918 മിസ്റ്റർ ഹൈഹൈ. 188 00:10:45,251 --> 00:10:46,084 ശരി. 189 00:10:51,751 --> 00:10:52,668 "ഹൈഹൈ. 190 00:10:53,209 --> 00:10:54,209 "വീണ്ടും സ്വാഗതം. 191 00:10:55,251 --> 00:10:57,293 "നിങ്ങളുടെ അടുത്ത ദൗത്യത്തിൽ... 192 00:10:57,293 --> 00:10:58,876 "നിശബ്ദ ലേലത്തിൽ പങ്കെടുക്കുക. 193 00:10:59,293 --> 00:11:00,209 "ബ്ലാക്ക് ടൈ ഇവൻ്റ്. 194 00:11:01,334 --> 00:11:02,751 "മതിപ്പുളവാക്കുന്ന വസ്ത്രധാരണം." 195 00:11:08,126 --> 00:11:08,959 സുന്ദരിയായിട്ടുണ്ട്. 196 00:11:09,376 --> 00:11:10,834 നന്ദി. നീയും നന്നായിട്ടുണ്ട്. 197 00:11:10,834 --> 00:11:11,959 - പോകാം? - ശരി. 198 00:11:12,376 --> 00:11:13,209 "ഘട്ടം ഒന്ന്, 199 00:11:14,043 --> 00:11:17,376 "വാർഹോൾ സിൽവർ കാർ ക്രാഷിൻ്റെ ഉയർന്ന ബിഡ്ഡറെ കണ്ടെത്തുക." 200 00:11:20,209 --> 00:11:21,043 നന്ദി. 201 00:11:21,043 --> 00:11:22,251 "ഘട്ടം രണ്ട്, 202 00:11:22,251 --> 00:11:24,418 "ഒരൊറ്റ ഡോസ് ട്രൂത്ത് സീറം നൽകുക. 203 00:11:25,876 --> 00:11:28,209 "ഒരു ഡോസിൽ കവിയരുത്. 204 00:11:28,626 --> 00:11:31,168 "അവർ നിങ്ങൾക്ക് നൽകുന്ന എല്ലാ വിവരങ്ങളും രേഖപ്പെടുത്തുക. 205 00:11:31,168 --> 00:11:32,959 "ദയവായി കുറച്ച് നിയമങ്ങൾ പാലിക്കുക. 206 00:11:33,709 --> 00:11:37,584 "ആളപായം പാടില്ല. സാക്ഷികളും അരുത്." 207 00:11:39,209 --> 00:11:42,543 അവസാന വാക്കുകൾ എല്ലാം വലിയ അക്ഷരങ്ങളിലാണ്. അത് ഗൗരവമുള്ളതാണെന്ന് തോന്നുന്നു. 208 00:11:58,918 --> 00:12:01,376 ഗുഡ് ഈവനിംഗ്. നന്ദി. 209 00:12:07,209 --> 00:12:08,043 എന്താണ് പ്രശ്നം? 210 00:12:12,376 --> 00:12:13,959 ഞാൻ പോയി എൻ്റെ ഷൂസ് കേടുവരുത്തട്ടെ. 211 00:12:14,709 --> 00:12:15,543 എന്ത്, എന്തിന്? 212 00:12:16,543 --> 00:12:18,001 കാരണം ഞാൻ വെയിറ്ററായാണ് വരുന്നത്. 213 00:12:20,626 --> 00:12:22,709 നമ്മൾ ഒരുമിച്ച് നിൽക്കണമെന്ന് ഞാൻ കരുതുന്നു. 214 00:12:22,709 --> 00:12:23,668 ഞാൻ അവിടെ ചെന്നാൽ, 215 00:12:23,668 --> 00:12:25,959 പരസ്പരം അറിയാവുന്ന ആറ് കറുത്തവരിൽ ഒരാളായിരിക്കും ഞാൻ. 216 00:12:25,959 --> 00:12:29,376 എനിക്ക് ചുറ്റിക്കറങ്ങാൻ കഴിയില്ല. ഇതാണ് നല്ലത്. എന്നെ വിശ്വസിക്കൂ. 217 00:12:32,668 --> 00:12:33,501 ശരി. 218 00:12:37,209 --> 00:12:38,626 ഇതെനിക്കായി ഒന്നു ചെക്ക് ചെയ്യാമോ? 219 00:12:40,751 --> 00:12:41,751 എന്തിന്? 220 00:12:42,459 --> 00:12:43,293 ഇത് ഗുച്ചിയാണ്. 221 00:12:45,376 --> 00:12:46,209 ഓക്കേ. 222 00:12:46,209 --> 00:12:47,251 നന്ദി. 223 00:12:53,418 --> 00:12:55,293 ഹായ്. ജെയിൻ സ്മിത്ത്. 224 00:14:19,668 --> 00:14:21,876 അജ്ഞാത മനുഷ്യ തലയോട്ടി ലേലത്തുക 19,500 ഡോളർ 225 00:14:49,459 --> 00:14:52,709 {\an8}സിൽവർ കാർ ക്രാഷ് (ഇരട്ട ദുരന്തം) ആൻഡി വാർഹോൾ, 1963 226 00:14:54,626 --> 00:14:55,459 ദാഹിക്കുന്നോ മാഡം? 227 00:14:59,959 --> 00:15:01,001 നീ വല്ലാത്ത ശല്യമാണല്ലോ. 228 00:15:03,251 --> 00:15:04,084 നമ്മൾ അകത്തു കയറി. 229 00:15:04,668 --> 00:15:07,626 നീ ബിഡ് ചെയ്താൽ മാത്രം മതി, നമ്മുടെ "സുഹൃത്തിനെ" ഞാൻ ശ്രദ്ധിക്കാം. 230 00:15:07,918 --> 00:15:09,126 ശരി, അടുത്തുണ്ടാകണം. 231 00:15:10,293 --> 00:15:11,668 ഞാൻ കോമിലുണ്ട്. 232 00:15:15,959 --> 00:15:20,001 ശരി, ഒരു നിശ്ശബ്ദ ലേലത്തിൽ ഏറ്റവും ഉയർന്ന ബിഡ്ഡറെ എങ്ങനെ കണ്ടെത്തും? 233 00:15:23,959 --> 00:15:25,918 നമുക്ക് പഴയ സ്റ്റൈൽ ചാരപ്പണി ചെയ്താലോ? 234 00:15:30,084 --> 00:15:31,126 മറുകുള്ള സ്ത്രീ, 235 00:15:32,001 --> 00:15:33,584 വാർഹോളിൽ ഏഴ് മില്യൺ. 236 00:15:36,293 --> 00:15:37,876 സ്വെറ്റി ടിറ്റ്സ്, പത്ത് മില്യൺ. 237 00:15:38,084 --> 00:15:40,834 ജീസസ്. ദയവായി എനിക്ക് ഒരിക്കലും ഒരു വിളിപ്പേര് നൽകരുത്. 238 00:15:40,834 --> 00:15:43,918 അമേരിക്കൻ സൈക്കോ, വാർഹോളിൽ 50 മില്യൺ. 239 00:15:44,584 --> 00:15:46,501 ഞാൻ ഈ ഏഞ്ചല ലാൻസ്ബറിയെ നോക്കട്ടെ. 240 00:15:46,876 --> 00:15:48,334 എക്സ്ക്യൂസ് മീ, എന്തൊക്കെയാ ഉള്ളത്? 241 00:15:48,334 --> 00:15:52,459 ഇത്... ഒലിവ് ഓയിൽ പുഡ്ഡിംഗ് ആണ്. 242 00:15:52,459 --> 00:15:54,584 ശരി. നന്ദി. 243 00:15:57,168 --> 00:15:58,918 നിനക്കിതിന് നൈസർഗ്ഗിക വാസനയുണ്ട്. 244 00:15:58,918 --> 00:16:01,793 ചാരപ്രവർത്തനം വിജയിച്ചില്ലെങ്കിൽ, നീ കാറ്ററിംഗ് പരിഗണിക്കണം. 245 00:16:01,793 --> 00:16:03,001 നമുക്കാളെ കിട്ടി. 246 00:16:03,001 --> 00:16:04,709 എന്ത്? ആര്? 247 00:16:05,751 --> 00:16:09,001 സിൽവർ കാർ ക്രാഷ് (ഇരട്ട ദുരന്തം) ആൻഡി വാർഹോൾ, 1963 248 00:16:09,001 --> 00:16:12,834 ബിഡ് 106 മില്യൺ 249 00:16:17,126 --> 00:16:18,751 നീണ്ട ഷിഫ്റ്റ്, ക്ഷമിക്കണം. 250 00:16:20,668 --> 00:16:22,793 നിങ്ങളുടെ പ്ലേറ്റിൽ ഇത്രയും പലഹാരങ്ങൾ ഉണ്ടല്ലോ. 251 00:16:24,001 --> 00:16:25,084 അതിലൊന്ന് കഴിക്കൂ. 252 00:16:31,334 --> 00:16:33,126 നീ ആ ബേഗെൽ മുഴുവനും കഴിക്കണമായിരുന്നു. 253 00:16:33,126 --> 00:16:36,418 നമുക്കയാളെ ഒറ്റയ്ക്ക് കിട്ടണം. അടുത്തുപോയി എന്തെങ്കിലും തമാശ പറയൂ. 254 00:16:37,543 --> 00:16:38,793 തമാശ പറയാനോ? 255 00:16:38,793 --> 00:16:41,209 അതെ, ആകർഷകമായി പെരുമാറൂ. അയാളെ വശീകരിക്കുകയോ മറ്റോ ചെയ്യൂ. 256 00:16:41,209 --> 00:16:42,126 എന്ത്? 257 00:16:42,418 --> 00:16:44,126 അയാൾ നിൻ്റെ നേരെ വരുന്നുണ്ട്. ചെല്ലൂ ജെയിൻ. 258 00:16:44,668 --> 00:16:45,668 ചുമ്മാ പോകൂ. പോ. 259 00:16:47,334 --> 00:16:48,459 ഞാൻ അയാളെപ്പറ്റി തിരയട്ടെ. 260 00:16:52,168 --> 00:16:54,459 നാശം. ഇയാളെ എനിക്കറിയാമായിരുന്നു. 261 00:16:55,001 --> 00:16:56,001 അത് എറിക് ഷെയ്ൻ ആണ്. 262 00:16:56,251 --> 00:16:59,251 റിയൽ എസ്റ്റേറ്റ് മുതലാളി. അപ്പർ വെസ്റ്റ് സൈഡിൻ്റെ പകുതിയും ഇയാളുടേതാണ്. 263 00:16:59,751 --> 00:17:00,584 മിൻ്റ്? 264 00:17:07,293 --> 00:17:09,043 മിൻ്റ്? നിങ്ങൾക്കൊരു മിൻ്റ് വേണോ? 265 00:17:14,626 --> 00:17:18,668 ഏകദേശം 15 ബില്യൺ ഡോളർ ആസ്തി. പങ്കാളിയില്ല, കുട്ടികളില്ല. നിലവിൽ വിലാസമില്ല. 266 00:17:19,668 --> 00:17:23,459 അവസാനം ലിസ്റ്റുചെയ്ത വസതി 411, വെസ്റ്റ് 86-ാം സ്ട്രീറ്റ്. 267 00:17:25,959 --> 00:17:28,043 ആ സ്ഥലം നിങ്ങളുടേതാണോ, 268 00:17:28,209 --> 00:17:29,543 വെസ്റ്റ് 86-ാം സ്ട്രീറ്റിലേത്? 269 00:17:30,168 --> 00:17:32,418 ബാൽക്കണിയിൽ മനോഹരമായ ഇരുമ്പ് വർക്കുള്ളത്? 270 00:17:32,876 --> 00:17:34,001 ഞാനാ വീട് മിസ് ചെയ്യുന്നു. 271 00:17:34,918 --> 00:17:35,876 മികച്ച കാഴ്ച. 272 00:17:37,001 --> 00:17:38,293 കണ്ടപ്പോൾ പരിചയം തോന്നി. 273 00:17:38,793 --> 00:17:39,876 ഞാൻ അതിനടുത്താണ് താമസം. 274 00:17:42,043 --> 00:17:42,876 ശരിക്കും? 275 00:17:43,376 --> 00:17:46,751 അതെ, എനിക്കും പരിചയം തോന്നുന്നു. 276 00:17:46,918 --> 00:17:47,876 എന്നെയോ? 277 00:17:49,543 --> 00:17:51,168 ഇവിടെ എന്തെങ്കിലും ഇഷ്ടപ്പെട്ടോ? 278 00:17:52,001 --> 00:17:53,918 ഇതൊരു നിശബ്ദ ലേലമാണ്, അതിനാൽ... 279 00:17:56,459 --> 00:17:58,251 അയാളെ തനിച്ച് കിട്ടാൻ ഒരു വഴി കണ്ടെത്തണം. 280 00:18:06,126 --> 00:18:07,293 അതാണ് 281 00:18:08,001 --> 00:18:08,834 നല്ലത്. 282 00:18:10,626 --> 00:18:11,459 നന്ദി? 283 00:18:11,626 --> 00:18:12,834 എന്ത് കോപ്പാണിത്? 284 00:18:16,584 --> 00:18:18,543 എല്ലാം വളരെ വിരസമാണ്. 285 00:18:18,543 --> 00:18:21,668 ധാരാളം പണം ചെലവഴിക്കാൻ ഒരു വിരസമായ മാർഗം. 286 00:18:23,459 --> 00:18:25,793 അത് സത്യമാണെങ്കിൽ, നിങ്ങൾ വാർഹോളിൽ ബിഡ് ചെയ്യില്ലായിരുന്നു. 287 00:18:30,251 --> 00:18:31,959 ലേലം വിളിക്കാൻ മൂല്യമുള്ളത് ഇത് മാത്രമാണ്. 288 00:18:34,293 --> 00:18:35,668 ഇത് മരണത്തിൻ്റെ നിമിഷമാണ്, 289 00:18:35,876 --> 00:18:36,709 അതും ആവർത്തിച്ച്. 290 00:18:37,876 --> 00:18:38,793 മരവിപ്പിച്ച്. 291 00:18:40,084 --> 00:18:42,084 എന്നെന്നേക്കുമായി ഒരു ചിത്രമാക്കിയത്. 292 00:18:43,126 --> 00:18:43,959 ഇത് അമൂല്യമാണ്. 293 00:18:43,959 --> 00:18:45,918 നീ എന്താ ചെയ്യുന്നത്? അത് ഇവിടെ ചെയ്യാനാവില്ല. 294 00:18:45,918 --> 00:18:47,251 "സാക്ഷികൾ പാടില്ല." ക്യാപ്സിൽ. 295 00:18:47,251 --> 00:18:48,918 എല്ലാത്തിനും അതിൻ്റേതായ വിലയുണ്ട്. 296 00:18:51,334 --> 00:18:53,334 അത് ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. 297 00:18:56,668 --> 00:18:58,626 ഇത് വിൽക്കാൻ നിങ്ങൾ തയ്യാറാകുമോ... 298 00:18:58,751 --> 00:19:01,376 ഇല്ല, ഇനി എന്നെ പോകാൻ അനുവദിക്കൂ. 299 00:19:01,751 --> 00:19:04,626 ഇനി ഞാൻ ശ്രമിക്കാം. നീ അയാളുടെ ടൈപ്പല്ല എന്ന് തോന്നുന്നു. 300 00:19:04,626 --> 00:19:06,876 ശരി, എനിക്കൊരു മണ്ടൻ ആശയമുണ്ട്. 301 00:19:07,459 --> 00:19:08,334 അതെന്താ? 302 00:19:09,043 --> 00:19:09,876 താങ്കളും ഞാനും 303 00:19:10,126 --> 00:19:11,793 സ്വകാര്യമായി എവിടെയെങ്കിലും പോയാലോ, 304 00:19:12,668 --> 00:19:15,459 നമുക്ക് ഈ വെയിറ്റർമാരിൽ ഒരാൾക്ക് പണം നൽകാം 305 00:19:15,459 --> 00:19:16,834 ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ? 306 00:19:21,209 --> 00:19:22,418 അത് ആരായിരിക്കും? 307 00:20:24,501 --> 00:20:26,043 ഞാൻ എന്താ ചെയ്യേണ്ടത്? 308 00:20:27,251 --> 00:20:28,334 മുട്ടിൽ നിൽക്ക്. 309 00:20:41,501 --> 00:20:44,043 അതെ, വളരെ നല്ലത്. 310 00:20:47,168 --> 00:20:48,001 നീയും. 311 00:20:50,084 --> 00:20:51,668 അവൻ്റെ അടുത്ത്. 312 00:20:54,668 --> 00:20:55,501 ഇപ്പോൾ. 313 00:21:02,751 --> 00:21:03,584 കുറച്ചുകൂടി അടുത്ത്. 314 00:21:10,043 --> 00:21:12,793 ഇനിയും അടുത്ത്. 315 00:21:17,543 --> 00:21:18,543 നിങ്ങളുടെ മുഖങ്ങൾ 316 00:21:20,293 --> 00:21:21,126 ചേർത്തുവയ്ക്ക്. 317 00:21:28,168 --> 00:21:29,084 നാലുകാലിൽ നിൽക്ക്. 318 00:21:35,876 --> 00:21:37,209 വായ തുറന്ന്, 319 00:21:37,501 --> 00:21:39,043 നാവ് വെളിയിലേക്ക് നീട്ട്. 320 00:21:44,459 --> 00:21:47,043 നിങ്ങൾ രണ്ടുപേരും നായ്ക്കളാണ്. 321 00:21:48,126 --> 00:21:49,209 രണ്ട് നായ്ക്കൾ. 322 00:21:50,543 --> 00:21:52,501 ഒരു പാർക്കിൽ ആദ്യമായി കണ്ടുമുട്ടുന്നു. 323 00:21:53,834 --> 00:21:55,709 ചുറ്റും ആരുമില്ല. 324 00:21:59,043 --> 00:22:00,043 ഇത് തമാശയല്ല! 325 00:22:02,668 --> 00:22:03,876 നമുക്ക് പുനരാരംഭിക്കാം. 326 00:22:05,001 --> 00:22:05,876 ഓക്കേ. 327 00:22:10,793 --> 00:22:11,626 അതെ. 328 00:22:12,168 --> 00:22:14,626 പരസ്പരം അടുത്തിടപഴകൂ. 329 00:22:17,126 --> 00:22:17,959 അതെ. 330 00:22:19,376 --> 00:22:21,418 പരസ്പരം പരിശോധിയ്ക്കൂ. 331 00:22:24,209 --> 00:22:25,459 രണ്ടുപേരും വെറും നായ്ക്കളാണ്. 332 00:22:40,376 --> 00:22:41,251 ഇനി ചുംബിക്കൂ. 333 00:22:44,584 --> 00:22:45,501 എന്നാൽ നായ്ക്കളെപ്പോലെ. 334 00:23:10,043 --> 00:23:10,876 വീണ്ടും. 335 00:23:29,251 --> 00:23:30,626 വീണ്ടും. 336 00:23:37,459 --> 00:23:38,293 എന്ത്? 337 00:23:42,876 --> 00:23:44,376 എന്തായിരുന്നു അത്? 338 00:23:44,501 --> 00:23:45,543 നീ എന്താ ചെയ്തത്? 339 00:23:45,543 --> 00:23:46,876 നീയെന്തിനാ അത് ചെയ്തത്? 340 00:23:47,334 --> 00:23:49,209 - എന്ത്? - നീ എന്നോട് അത് ചെയ്യാൻ പറഞ്ഞു. 341 00:23:49,209 --> 00:23:50,876 ഇല്ല, ഞാൻ ചെയ്യുമെന്നാണ് പറഞ്ഞത്. 342 00:23:50,876 --> 00:23:51,793 അല്ല! 343 00:23:57,376 --> 00:23:58,376 എന്താ നിങ്ങൾ 344 00:23:59,626 --> 00:24:01,001 എന്നെ ഇങ്ങനെ നോക്കുന്നത്, 345 00:24:01,001 --> 00:24:04,126 ഞാൻ ഒരു വലിയ രാക്ഷസൻ ആണെന്നപോലെ? 346 00:24:07,751 --> 00:24:09,334 നിങ്ങൾ... നിങ്ങൾ ഓക്കെയാണോ? 347 00:24:12,084 --> 00:24:14,043 ഞാനിത്തിരി ഹോണി ആണെന്ന് തോന്നുന്നു. 348 00:24:15,626 --> 00:24:18,084 കൂടാതെ, വല്ലാത്ത പേടി തോന്നുന്നു. ഞാൻ... 349 00:24:19,043 --> 00:24:20,001 ഹാർഡ് ആയെന്നു തോന്നുന്നു 350 00:24:21,584 --> 00:24:23,626 ഇല്ല, ഞാൻ ഹാർഡ് അല്ല. 351 00:24:24,501 --> 00:24:25,543 നല്ലത്. ആശ്വാസമായി. 352 00:24:27,709 --> 00:24:29,709 ഞാൻ മൂത്രമൊഴിച്ചുകാണും, 353 00:24:30,668 --> 00:24:32,834 ഒരിത്തിരി. 354 00:24:34,459 --> 00:24:36,293 ഇത് ഭയങ്കര പ്രശ്നമാണ്. 355 00:24:36,751 --> 00:24:39,918 അയാൾ വിലപ്പെട്ട എന്തെങ്കിലും പറയുന്നത് വരെ കേൾക്കാം എന്നാണോ? 356 00:24:40,043 --> 00:24:41,084 എനിക്കറിയില്ല. 357 00:24:41,084 --> 00:24:43,543 - ഹൈഹൈ എല്ലാം റെക്കോഡ് ചെയ്യാൻ പറഞ്ഞു. - അവൻ ഒരു ദുഷ്ടനാണ്. 358 00:24:43,543 --> 00:24:48,876 - അതെ, ദുഷ്ടനാണെന്നു ഞാൻ കരുതുന്നു. - ഓക്കേ, ശരി. 359 00:24:48,876 --> 00:24:49,876 ഓക്കേ. 360 00:24:51,334 --> 00:24:53,584 ഞങ്ങൾ നിങ്ങളെ സഹായിക്കാം. നിങ്ങൾ എഴുന്നേറ്റിരിക്കണം. 361 00:24:53,584 --> 00:24:54,834 - ശരി. - മൂന്നെണ്ണുമ്പോൾ... 362 00:24:54,834 --> 00:24:56,793 - സാരമില്ല. - പോ... പുറത്ത് പോ! 363 00:25:15,501 --> 00:25:20,293 342, വാർഹോളിൻ്റെ സിൽവർ കാർ ക്രാഷ്, ഇരട്ട ദുരന്തം. 364 00:25:21,793 --> 00:25:23,709 ഹായ്. 365 00:25:27,251 --> 00:25:28,334 ഹലോ. 366 00:25:28,334 --> 00:25:30,543 ഞാൻ എറിക് ഷെയ്ൻ. 367 00:25:31,209 --> 00:25:32,709 നിങ്ങൾ സ്വയം പരിചയപ്പെടുത്തേണ്ട കാര്യമില്ല, 368 00:25:32,709 --> 00:25:34,793 നിങ്ങളുടെ ഉദാരമായ ബിഡ് ഞങ്ങൾ ശരിക്കും വിലമതിക്കുന്നു. 369 00:25:35,459 --> 00:25:36,334 ഞാൻ... 370 00:25:36,668 --> 00:25:38,584 ഇന്ന് രാത്രി ഞാൻ ധാരാളം പണം ചിലവാക്കി. 371 00:25:42,793 --> 00:25:43,668 കാരണം എനിക്ക് കഴിയും! 372 00:25:43,918 --> 00:25:44,793 അതെ. 373 00:25:46,543 --> 00:25:48,751 മിസ്റ്റർ ഷെയ്ൻ, നിങ്ങളുടെ പെയിൻ്റിംഗ് ഇതാ. 374 00:25:48,751 --> 00:25:50,251 കുറച്ച് വെള്ളം കുടിക്കൂ. 375 00:25:50,251 --> 00:25:53,084 - നിങ്ങൾ ഇവിടെ പോയി ഇരുന്നാലോ? - എൻ്റെ കയ്യിലുള്ള... 376 00:25:53,084 --> 00:25:54,918 അനധികൃത പണത്തിന് അളവില്ല, 377 00:25:56,043 --> 00:25:58,834 കോടിക്കണക്കിന് അനധികൃത ഡോളർ. 378 00:25:58,834 --> 00:26:01,043 എനിക്കതിൽ ഒട്ടും വിഷമമില്ല. 379 00:26:01,418 --> 00:26:02,251 ശരിക്കും, ഇല്ല. 380 00:26:02,251 --> 00:26:05,001 അതായത്, അത് ശരിക്കും വിചിത്രമാണോ? 381 00:26:05,168 --> 00:26:06,418 പശ്ചാത്താപം ഇല്ല. 382 00:26:07,376 --> 00:26:09,876 റിച്ചാർഡിന് ആ ദ്വീപുകളെക്കുറിച്ച് അറിയാം. 383 00:26:09,876 --> 00:26:10,876 അയാളിവിടെ, 384 00:26:11,459 --> 00:26:12,501 എവിടെയോ ഉണ്ട്. 385 00:26:12,793 --> 00:26:13,793 പിന്നെ ഫിലിപ്പ്... 386 00:26:14,543 --> 00:26:16,001 ഫിലിപ്പ് ബ്രോൺസ്റ്റീൻ, ഇതാ അവൻ. 387 00:26:16,709 --> 00:26:18,501 ഹേയ്, നിൽക്കൂ, ഇല്ല! 388 00:26:18,626 --> 00:26:20,543 ഇല്ല, ഫിലിപ്പ് മറ്റൊരു ദ്വീപ് ഉപയോഗിക്കുന്നു. 389 00:26:20,751 --> 00:26:22,168 തിരിമറിക്കു വേണ്ടിയല്ല, 390 00:26:22,626 --> 00:26:25,918 - ലൈംഗികതയ്ക്കുവേണ്ടി. ലൈംഗിക വ്യാപാരം. - ഓ, വേണ്ട. മിസ്റ്റർ ഷെയ്ൻ? 391 00:26:25,918 --> 00:26:27,543 - ഇത് റെക്കോർഡ് ചെയ്യൂ. - ദൈവമേ. 392 00:26:31,584 --> 00:26:33,543 ഓ, ബോ! ബോവിന് ഞാന്‍ തമാശയാണ്. 393 00:26:34,126 --> 00:26:36,626 അതെ, നിങ്ങളെ ചിരിപ്പിക്കാൻ എപ്പോഴും ബോവിനെ ആശ്രയിക്കാം. 394 00:26:37,168 --> 00:26:39,293 അവനെപ്പോഴും പുതിയ ഇൻ്റേണുകളുടെ ഡെസ്കിന് കീഴിൽ തന്‍റെ 395 00:26:39,293 --> 00:26:41,418 ഡിക്കിൻ്റെ പടം ഒട്ടിക്കും. 396 00:26:42,459 --> 00:26:44,084 യഥാർത്ഥ ഫിലിം ഫോട്ടോകൾ. 397 00:26:44,709 --> 00:26:47,293 വാൾഗ്രീൻസിൽ ഡെവലപ് ചെയ്തത് പോലെ. 398 00:26:47,293 --> 00:26:50,626 ഇതുചെയ്യാൻ എത്ര വികലമായ പ്രയത്നം വേണം? 399 00:26:50,751 --> 00:26:51,668 മെലിസ്സാ, 400 00:26:51,668 --> 00:26:52,793 അത് അതിശയമാണ്, കാരണം 401 00:26:52,793 --> 00:26:54,834 എനിക്കെപ്പോഴും തോന്നാറുണ്ട്, നീ എത്ര സുന്ദരിയാണ് 402 00:26:54,834 --> 00:26:57,584 അവൻ കാമിക്കുന്ന ആ ഇൻ്റേണുകളേക്കാൾ. 403 00:26:58,626 --> 00:27:01,376 നിന്നോടുള്ള അവൻ്റെ മോശം പെരുമാറ്റം 404 00:27:01,876 --> 00:27:03,418 നിന്നെപ്പറ്റി എന്നിൽ കൂടുതൽ കൗതുകമുണർത്തുന്നു 405 00:27:04,501 --> 00:27:05,501 നിൻ്റെ ദുഃഖം. 406 00:27:14,334 --> 00:27:16,084 ഇങ്ങനെയാണ് എനിക്ക് തോന്നിയത് 407 00:27:16,418 --> 00:27:18,459 എൻ്റെ അണപ്പല്ലുകൾ നീക്കം ചെയ്തപ്പോൾ. 408 00:27:19,126 --> 00:27:21,751 നോക്കൂ, മിസ്റ്റർ ഷെയ്ന് സുഖമില്ലെന്ന് വ്യക്തമാണ്... 409 00:27:21,876 --> 00:27:23,043 അത് ഭയങ്കരമായിരുന്നു. 410 00:27:23,043 --> 00:27:24,751 ദയവായി ഇതൊന്നും പകർത്തരുത്. വേണ്ട, പ്ലീസ്. 411 00:27:24,751 --> 00:27:26,459 - വേണ്ട, ഇത് ചിത്രീകരിക്കരുത്. - എടോ. 412 00:27:26,459 --> 00:27:27,418 ദയവായി ചിത്രീകരണം നിർത്തൂ. 413 00:27:28,876 --> 00:27:31,168 - ഇവിടെ ഒരു ഡോക്ടർ ഉണ്ടോ? - ദൈവമേ. 414 00:27:31,168 --> 00:27:33,126 ആരെങ്കിലും ഡോക്ടറാണോ? 415 00:27:33,501 --> 00:27:35,293 അയാള്‍ക്ക് മരുന്നിന്റെ റിയാക്ഷനാണ്. 416 00:27:35,293 --> 00:27:38,001 - ഷോക്കിലേക്ക് പോകുന്നു. - ശരി, നിയന്ത്രണം ഏറ്റെടുക്ക്. 417 00:27:38,001 --> 00:27:38,918 ശരി, പോകാം. 418 00:27:39,876 --> 00:27:41,459 കുഴപ്പമില്ല, ഞാൻ നോക്കിക്കോളാം. 419 00:27:41,459 --> 00:27:43,209 വരൂ, നമുക്ക് പോകാം. 420 00:27:43,209 --> 00:27:45,751 ഞാനീ മനുഷ്യൻ്റെ കൂടെ ഉണ്ടായിരുന്നു, ഒരു നായയായി! 421 00:27:46,209 --> 00:27:47,251 - ഇയാൾ ഒരു നുണയനാണ്! - സാർ. 422 00:27:47,251 --> 00:27:49,626 അവളും ഒരു നായയായിരുന്നു! അവളുമതെ! 423 00:27:49,751 --> 00:27:51,834 ഒരു നായ? ശരി. നിങ്ങൾക്കറിയാമോ? അവിടെ... 424 00:27:53,834 --> 00:27:55,668 ഇദ്ദേഹം എത്ര ഡ്രിങ്ക്സ് കഴിച്ചു... 425 00:27:55,668 --> 00:27:57,376 ഒന്നും മിക്സ് ചെയ്യരുതെന്ന് അവനോട് പറഞ്ഞു. 426 00:27:57,959 --> 00:27:59,876 നിങ്ങൾക്ക് നല്ല തോളുകൾ ഉണ്ട്. 427 00:28:04,584 --> 00:28:06,418 അതെ, നമുക്കിയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിയില്ല. 428 00:28:29,543 --> 00:28:30,376 കണ്ടോ? 429 00:28:30,376 --> 00:28:32,834 ഇതുകൊണ്ടാണ് നമ്മൾ ഒരു പ്ലാനിൽ ഉറച്ചുനിൽക്കേണ്ടത്. 430 00:28:32,834 --> 00:28:35,668 നീ നയിക്കുക എന്നതായിരുന്നു പ്ലാൻ, അതാണ് ഇവിടെ എത്തിച്ചത്. 431 00:28:48,168 --> 00:28:50,293 ഹേയ്! കണ്ണു തുറക്കൂ! 432 00:28:51,251 --> 00:28:53,501 അയാൾ ഉറങ്ങരുത്, പിന്നെ അയാൾ ഉണരില്ല. 433 00:28:53,501 --> 00:28:55,959 ഹേയ് എറിക്. എറിക്, എന്നോട് സംസാരിക്കൂ, കേട്ടോ? 434 00:28:55,959 --> 00:28:57,376 ഉണരുക, ഉണർന്നിരിക്കൂ. 435 00:28:57,376 --> 00:28:58,751 എന്തെങ്കിലും പറയൂ. 436 00:28:59,168 --> 00:29:00,334 എനിക്ക് ഭയം തോന്നുന്നു. 437 00:29:00,334 --> 00:29:02,543 നിങ്ങൾക്ക് സുഖമാകും, ഞങ്ങൾ നിങ്ങളെ സഹായിക്കാം. 438 00:29:03,376 --> 00:29:05,001 പക്ഷെ നിങ്ങളാണ് എന്നെ ഉപദ്രവിച്ചത്. 439 00:29:05,834 --> 00:29:07,376 നിങ്ങളെന്നെ എവിടെ കൊണ്ടുപോകുന്നു? 440 00:29:21,876 --> 00:29:23,084 - ശരി. - നിങ്ങള്‍... 441 00:29:23,084 --> 00:29:24,126 നിങ്ങൾ ഉണർന്നിരിക്കൂ. 442 00:29:24,126 --> 00:29:25,751 - കേട്ടിട്ട് അത്ര ശരിയല്ല. - എറിക്. 443 00:29:26,168 --> 00:29:27,001 എറിക്. 444 00:29:27,459 --> 00:29:28,501 ഹേയ്, കണ്ണു തുറക്കൂ! 445 00:29:28,626 --> 00:29:30,959 കണ്ണു തുറക്കൂ. ഒരു എപ്പിപെൻ വേണം. 446 00:29:33,251 --> 00:29:34,209 എറിക്? 447 00:29:35,543 --> 00:29:37,001 എറിക്, നിങ്ങൾ ഉണർന്നിരിക്കണം. 448 00:29:37,418 --> 00:29:38,543 എന്നെ നോക്കൂ. ഉണരൂ. 449 00:29:38,543 --> 00:29:39,459 എന്നെ നോക്കൂ. അതെ. 450 00:29:39,459 --> 00:29:41,918 - എപ്പിപെൻ കാണുന്നില്ല. - അത് അതിൽ ഉണ്ട്. 451 00:29:41,918 --> 00:29:42,876 ഇതിലില്ല. 452 00:29:42,876 --> 00:29:44,793 - അത് അവിടെയുണ്ട്. - ഇതിൽ എപ്പിപെൻ ഇല്ല! 453 00:29:44,918 --> 00:29:46,043 ഇതിൽ ഗോസ് മാത്രമേയുള്ളൂ. 454 00:29:46,043 --> 00:29:48,751 - അത് അവിടെയുണ്ട്. അതൊരു മെഡിക്കൽ പാക്കാണ്. - അത് ഇതിലില്ല! 455 00:29:48,751 --> 00:29:50,084 ഇതിൽ ഗോസും മദ്യവുമേയുള്ളൂ. 456 00:29:50,084 --> 00:29:51,834 - എപ്പിപെൻ ഇല്ല. - അതിവിടുണ്ട്! 457 00:29:51,834 --> 00:29:53,918 - കാണിച്ചുതാ. - നിങ്ങൾ ഒറ്റയ്ക്കാണ്. 458 00:29:55,459 --> 00:29:58,376 ഞാനും ഒറ്റയ്ക്കായതിനാലാണ് ഈ ബിസിനസ്സിലേക്ക് വന്നത്. 459 00:30:02,918 --> 00:30:06,293 ഞാൻ എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഈ സ്ത്രീയോടൊപ്പമായിരുന്നു. 460 00:30:06,834 --> 00:30:08,168 അവിടെ ഒരു മരുന്ന് ബാഗുണ്ട്. 461 00:30:08,168 --> 00:30:09,918 ഒരു പച്ചനിറമുള്ള പെട്ടി. 462 00:30:09,918 --> 00:30:10,876 പക്ഷെ, ഞങ്ങൾ വിവാഹിതരായി. 463 00:30:10,876 --> 00:30:14,293 അതായത്, രാത്രി അവളുടെ ചൂട് എനിക്കിഷ്ടമായിരുന്നു. 464 00:30:14,293 --> 00:30:16,959 അവളുടെ കാലുകൾ ഒരു സ്പേസ് ഹീറ്റർ പോലെയായിരുന്നു. 465 00:30:17,709 --> 00:30:19,168 അവസാനം കേട്ടത്, അവൾ മരിച്ചെന്നാണ്. 466 00:30:19,168 --> 00:30:21,334 പക്ഷേ അതിനുമുമ്പ് അവളെൻ്റെ കുഞ്ഞിനെ പ്രസവിച്ചു. 467 00:30:22,168 --> 00:30:23,668 എനിക്ക് എവിടെയോ ഒരു മകളുണ്ട്. 468 00:30:25,043 --> 00:30:28,334 ഞാൻ ഒരിക്കലും അവളെപ്പറ്റി ചിന്തിക്കാറില്ല. 469 00:30:28,334 --> 00:30:32,418 അത് മോശമാണെന്ന് എനിക്ക് തോന്നുന്നില്ല കാരണം എനിക്ക് അതിൽ വിഷമമില്ല. 470 00:30:32,418 --> 00:30:34,168 ദയവായി ഈ വെള്ളം കുടിക്കാമോ? 471 00:30:34,834 --> 00:30:36,459 ഇത് കുടിക്കൂ എറിക്. അല്‍പം വെള്ളം കുടിക്കൂ. 472 00:30:36,459 --> 00:30:38,209 എനിക്ക് സുഹൃത്തുക്കളില്ല. 473 00:30:38,209 --> 00:30:40,751 - ഞങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളാണ്. പ്ലീസ്. - അല്ല, നിങ്ങളല്ല. 474 00:30:40,876 --> 00:30:43,334 നീ എൻ്റെ സുഹൃത്തല്ല. നീയും അതുതന്നെ ആഗ്രഹിക്കുന്നു. 475 00:30:43,334 --> 00:30:46,334 - നിങ്ങൾ, സർക്കാർ, ഫസ്റ്റ് നേഷൻസ് എല്ലാം. - എനിക്കാ നശിച്ച എപ്പിപെൻ തരൂ. 476 00:30:46,334 --> 00:30:50,001 - വേഗം. - എല്ലാ നശിച്ച 477 00:30:50,001 --> 00:30:53,209 എടുക്കുക, സംസാരിക്കുക, വെറുതെ 478 00:30:53,751 --> 00:30:56,501 - എന്തൊക്കെയോ പുലമ്പുക. - അരുത്. 479 00:30:56,501 --> 00:30:58,334 എറിക്, ഞങ്ങളോടൊപ്പം നിൽക്കൂ. 480 00:30:58,459 --> 00:30:59,751 - എറിക്, അരുത്, എറിക്! - എറിക്! 481 00:31:09,918 --> 00:31:11,501 ഒരു മൃതദേഹം ആര് കൈകാര്യം ചെയ്യും? 482 00:31:15,168 --> 00:31:16,959 നമ്മൾ ചെയ്യണം എന്ന് ഞാൻ ഊഹിക്കുന്നു. 483 00:31:21,043 --> 00:31:21,876 ശരി. 484 00:31:23,376 --> 00:31:24,209 എങ്ങനെ? 485 00:31:25,668 --> 00:31:27,001 നമുക്ക് ഗാർഡനിൽ കുഴിച്ചിടാം. 486 00:31:28,293 --> 00:31:29,126 ശരി. 487 00:31:30,501 --> 00:31:31,418 കംപോസ്റ്റർ. 488 00:31:31,668 --> 00:31:34,543 - അതെ. - കാരണം... അതെ. 489 00:31:38,126 --> 00:31:39,084 എങ്ങനെ അതിൽ കൊള്ളും? 490 00:31:50,376 --> 00:31:51,959 - ശരി. - ശരി. 491 00:31:55,209 --> 00:31:56,126 ഓക്കേ. 492 00:32:06,418 --> 00:32:07,459 കാലുകൾ പിടിക്ക്. 493 00:32:11,209 --> 00:32:14,168 ശരി. ഒന്ന്, രണ്ട്, മൂന്ന്. 494 00:32:25,043 --> 00:32:25,876 നീ... 495 00:32:27,209 --> 00:32:29,334 നീ അയാളുടെ കാൽ ഒടിക്ക്, ഞാൻ കൈ ഒടിക്കാം. 496 00:32:29,751 --> 00:32:30,751 - ശരി. - ശരി. 497 00:32:32,793 --> 00:32:34,626 നമുക്ക് ആദ്യം തല മറയ്ക്കാമോ? 498 00:32:36,001 --> 00:32:37,043 അതെ, നല്ല ഐഡിയ. 499 00:32:49,876 --> 00:32:51,043 അപ്പോൾ നീ അത് ചെയ്യുന്നുണ്ടോ? 500 00:32:51,043 --> 00:32:52,251 നമുക്ക് ഒരുമിച്ച് ചെയ്യാം. 501 00:32:52,251 --> 00:32:53,959 - ശരി, നമുക്ക് തുടങ്ങാം... - എന്നാൽ ശരി. 502 00:32:54,168 --> 00:32:55,459 - ശരി. - ശരി. 503 00:32:59,626 --> 00:33:00,584 ഒരു നിമിഷം നില്‍ക്ക്. 504 00:33:01,793 --> 00:33:02,626 മൂന്ന് എണ്ണുമ്പോൾ. 505 00:33:04,084 --> 00:33:06,084 ഒന്ന്, രണ്ട്, 506 00:33:07,168 --> 00:33:08,084 മൂന്ന്. 507 00:33:11,209 --> 00:33:12,918 ഓ, എൻ്റെ ദൈവമേ! 508 00:33:13,834 --> 00:33:14,959 അത് ചെയ്യരുത്. 509 00:33:18,584 --> 00:33:20,251 നീ ഓക്കാനിച്ചാൽ, ഞാനും ചെയ്യും. 510 00:33:25,793 --> 00:33:26,668 സോറി. 511 00:33:51,584 --> 00:33:55,293 ശരി. ഒന്ന്, രണ്ട്, മൂന്ന്. 512 00:33:57,793 --> 00:33:58,751 നിനക്ക് വിഷമമുണ്ടോ? 513 00:34:02,376 --> 00:34:03,584 എനിക്ക് ശരിക്കും വിഷമമുണ്ട്. 514 00:34:34,751 --> 00:34:37,876 {\an8}ദൗത്യം പൂർത്തിയായി 515 00:34:42,959 --> 00:34:47,709 {\an8}+1 ആളപായം 516 00:34:47,709 --> 00:34:49,334 ക്ഷമിക്കണം 517 00:35:25,376 --> 00:35:26,543 അപ്പോ, ഇവിടേയ്ക്കാ നീ വന്നത്? 518 00:35:28,043 --> 00:35:29,001 ഹേയ്. 519 00:35:29,626 --> 00:35:30,459 നീ എന്താ ചെയ്യുന്നത്? 520 00:35:32,834 --> 00:35:34,168 കാർട്ടൂൺ കാണുന്നു. 521 00:35:37,334 --> 00:35:38,168 ഉറങ്ങാൻ കഴിഞ്ഞില്ലേ? 522 00:35:41,584 --> 00:35:42,418 ഇല്ല. 523 00:35:44,043 --> 00:35:44,876 എനിക്കും. 524 00:35:51,668 --> 00:35:53,751 ഇത് നോക്കോഫ് ടോം ആൻഡ് ജെറിയാണോ? 525 00:35:54,543 --> 00:35:55,959 ഞാൻ കുട്ടിയായിരുന്നപ്പോൾ, 526 00:35:55,959 --> 00:35:58,584 എൻ്റെ അമ്മ ഒരിക്കലും അക്രമം കാണാൻ വിടില്ല... 527 00:35:59,876 --> 00:36:00,751 അപ്പോൾ ഇതൊക്കെ 528 00:36:01,959 --> 00:36:02,959 എനിക്കൊരാശ്വാസമാണ്. 529 00:36:04,334 --> 00:36:06,418 അക്രമമുള്ള കാർട്ടൂണുകൾ എനിക്ക് ഇഷ്ടമല്ല. 530 00:36:08,543 --> 00:36:09,376 അതെയോ? 531 00:36:10,126 --> 00:36:10,959 അതെ. 532 00:36:13,084 --> 00:36:14,168 അത് അത്ഭുതമാണ്. 533 00:36:18,001 --> 00:36:19,376 എന്താ അതിൽ അത്ഭുതം? 534 00:36:21,751 --> 00:36:22,918 എനിക്കറിയില്ല, വെറുതെ... 535 00:36:23,334 --> 00:36:25,543 നിനക്ക് അത്തരം കാര്യങ്ങൾ ഇഷ്ടമായിരിക്കുമെന്ന് ഞാൻ കരുതി. 536 00:36:38,376 --> 00:36:42,084 - അലവലാതി. - നീ എൻ്റെ കമ്പ്യൂട്ടറിൽ ഒളിഞ്ഞുനോക്കി! 537 00:36:42,209 --> 00:36:44,334 - നീ വൃത്തികെട്ടവനാണ്. - നീ ഒരു... ഞാൻ വൃത്തികെട്ടവനോ? 538 00:36:44,334 --> 00:36:45,876 - നീ കരുതി... - നീ കെണി വച്ചോ? 539 00:36:45,876 --> 00:36:47,959 - അതെ, പക്ഷെ ഞാൻ വച്ചത്... - ക്യാനിബാൾ പോൺ? 540 00:36:47,959 --> 00:36:50,043 എനിക്കിഷ്ടം ക്യാനിബാൾ പോൺ ആണെന്ന് നീ കരുതിയോ? 541 00:36:50,043 --> 00:36:51,584 - ഉവ്വ്. - ഞാൻ നിന്നെ പിടിച്ചു... 542 00:36:51,584 --> 00:36:54,001 - നീ ചാരപ്പണി ചെയ്യുകയായിരുന്നു. - നീ എന്നെ കുടുക്കി. 543 00:36:56,834 --> 00:36:59,168 നീ ശരിക്കും ഒരു വിചിത്രജീവിയാണ്. 544 00:36:59,751 --> 00:37:01,209 അറിയാമോ, നീ വിചിത്രജീവിയാണ്. 545 00:37:02,001 --> 00:37:03,126 വിചിത്രസ്വഭാവം എനിക്കല്ല. 546 00:37:03,293 --> 00:37:04,126 ഓക്കേ. 547 00:37:04,793 --> 00:37:06,043 എന്തായാലും, അത് ഏറ്റു. 548 00:37:09,834 --> 00:37:11,293 അവർക്ക് മമ്മി ടു ഷൂസ് വീണ്ടും 549 00:37:12,501 --> 00:37:15,959 ഡബ്ബ് ചെയ്യേണ്ടി വന്നു എന്നറിയാമോ... കാരണം ആദ്യം അത് വളരെ വംശീയമായിരുന്നു. 550 00:37:19,168 --> 00:37:20,459 ആരാണ് മമ്മി ടു ഷൂസ്? 551 00:37:21,709 --> 00:37:23,793 ആ സ്ലിപ്പർ ഇട്ടത്, അതൊരു... 552 00:37:24,126 --> 00:37:26,751 അതൊരു വെള്ളക്കാരിയാണ് അവർ പറയുന്നു, "ഈ നശിച്ച പൂച്ച!" 553 00:37:27,668 --> 00:37:29,293 പക്ഷെ അത് ശരിക്കും മോശമായിരുന്നു. 554 00:37:29,293 --> 00:37:30,209 അതുകൊണ്ട് അവർ ഒരു 555 00:37:31,168 --> 00:37:32,626 വെള്ളക്കാരിയെക്കൊണ്ട് ഡബ്ബ് ചെയ്തു. 556 00:37:33,376 --> 00:37:35,209 യഥാർത്ഥ ശബ്ദം എങ്ങനെയായിരുന്നു? 557 00:37:38,668 --> 00:37:40,626 - ഞാൻ അത് ചെയ്യില്ല. - ചെയ്യൂ. 558 00:37:41,584 --> 00:37:43,084 ഇല്ല, അത്... 559 00:37:44,584 --> 00:37:45,751 നിനക്കറിയാം. 560 00:37:47,168 --> 00:37:48,376 ഇല്ല, ഞാനത് കണ്ടിട്ടില്ല. 561 00:37:48,793 --> 00:37:50,793 അതായത്, അത് വംശീയമായിരുന്നു. 562 00:37:50,793 --> 00:37:52,709 - നിനക്കറിയാം. - ശരി, ഏതുതരം വംശീയത? 563 00:37:52,709 --> 00:37:53,793 അവൾ ഇങ്ങനെ ആയിരുന്നു... 564 00:37:54,626 --> 00:37:57,418 "ഓ, ജാസ്പർ, നീ പുറത്തുപോവൂ, 565 00:37:57,418 --> 00:38:01,001 പുറത്തെന്ന് പറയുമ്പോൾ, ഞാൻ ഉദ്ദേശിക്കുന്നത് പു-റ-ത്ത്." 566 00:38:14,543 --> 00:38:17,959 ഓ എൻ്റെ ദൈവമേ. നീ എന്നെ പേടിപ്പിച്ചു! 567 00:38:18,584 --> 00:38:20,251 തെണ്ടി. 568 00:38:21,876 --> 00:38:23,584 നിന്‍റെ മുഖത്തെ ഭയം. 569 00:38:24,168 --> 00:38:25,043 ശരിക്കും യഥാര്‍ത്ഥം. 570 00:38:34,501 --> 00:38:35,668 എന്തൊരു മോശം ദിവസം. 571 00:38:39,668 --> 00:38:40,501 അതെ. 572 00:38:46,959 --> 00:38:48,251 നിനക്ക് എന്നെ ചുംബിക്കണോ? 573 00:38:53,418 --> 00:38:57,584 ഇത്തവണ നായ്ക്കളെപ്പോലെയല്ല, ശരിക്കും. 574 00:39:01,168 --> 00:39:02,543 ശരി, ഞാൻ നിന്നെ ചുംബിക്കാം. 575 00:40:14,834 --> 00:40:20,793 ദൗത്യം അപൂർണ്ണം: ഒരു പരാജയം. 2 പരാജയങ്ങൾ ശേഷിക്കുന്നു. 576 00:42:01,168 --> 00:42:03,168 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 577 00:42:03,168 --> 00:42:05,251 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീസായി സുരേന്ദ്രൻ