1 00:00:08,418 --> 00:00:11,501 ഞാൻ വ്യക്തമാക്കട്ടെ. ഞാനിതിൽ വന്നത് പ്രണയിക്കാനല്ല. 2 00:00:11,501 --> 00:00:13,418 ഇതൊരു ഇയർപീസാണ്. 3 00:00:14,626 --> 00:00:15,459 സുന്ദരിയായിട്ടുണ്ട്. 4 00:00:15,459 --> 00:00:16,418 നന്ദി. നീയും കൊള്ളാം. 5 00:00:16,418 --> 00:00:18,251 ഒരു കോണ്ടാക്റ്റും പാടില്ല? ആരോടും? 6 00:00:18,251 --> 00:00:19,626 എൻ്റെ അമ്മയോടുപോലും? 7 00:00:22,751 --> 00:00:24,668 നമ്മൾ പരാജയപ്പെട്ടാൽ എന്ത് സംഭവിക്കും? 8 00:00:25,043 --> 00:00:25,876 നമ്മുടെ വിവാഹത്തിലോ? 9 00:00:25,876 --> 00:00:26,793 നമ്മുടെ ദൗത്യത്തിൽ. 10 00:00:27,709 --> 00:00:28,543 എന്ത്? 11 00:00:30,459 --> 00:00:31,459 എന്തൊരു മോശം ദിവസം. 12 00:00:32,709 --> 00:00:33,918 നിനക്കെന്നെ ചുംബിക്കണോ? 13 00:00:39,876 --> 00:00:42,043 മിഷൻ അപൂർണ്ണം. ഒരു പരാജയം. 2 പരാജയങ്ങൾ ശേഷിക്കുന്നു. 14 00:00:44,876 --> 00:00:45,959 "ഹൈഹൈ. 15 00:00:46,709 --> 00:00:48,584 "ഇറ്റാലിയൻ ഡോളോമൈറ്റ്സിലേക്ക് സ്വാഗതം. 16 00:00:54,168 --> 00:00:56,834 "ഫേൻസ് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുക. റൂം 602. 17 00:00:57,876 --> 00:01:02,043 "അടുത്ത മുറിയിലെ ഗാവോൾ, പാർക്കർ മാർട്ടിൻ എന്നിവരെ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യുക. 18 00:01:18,001 --> 00:01:20,293 "ഇരുവരുടെയും ഫോണുകൾ ബഗ് ചെയ്യുക. 19 00:01:20,876 --> 00:01:23,376 "നാളെ വൈകുന്നേരം 5:00 മണിക്ക് ഒരു പ്രധാന കോൾ റെക്കോർഡ് ചെയ്യുക. 20 00:01:25,459 --> 00:01:28,709 "പരാജയപ്പെടരുത്. നന്ദി." 21 00:01:29,709 --> 00:01:31,293 ഷാംപെയ്നിൽ ഒരു കുറിപ്പുണ്ട്. 22 00:01:32,084 --> 00:01:36,209 അതിൽ പറയുന്നു, "ആസ്വദിക്കൂ, ഇത്തവണ ദൗത്യം പൂർത്തിയായെന്ന് ഉറപ്പാക്കൂ." 23 00:01:39,001 --> 00:01:41,334 - ഹൈഹൈ നടത്തുന്നത് പരോക്ഷ ആക്രമണമാണ്. - എനിക്കറിയാം. 24 00:01:42,626 --> 00:01:44,209 ഹൈഹൈ ഒരു സ്ത്രീയാണെന്ന് ഞാനറിഞ്ഞില്ല. 25 00:01:45,168 --> 00:01:47,376 - നിനക്ക് എന്താണ് കുഴപ്പം? - ഞാൻ ഒരു തമാശ പറഞ്ഞതാ, 26 00:01:47,376 --> 00:01:49,043 - അത് തമാശയാണെന്ന് ഞാൻ കരുതി... - ആണോ? 27 00:01:49,043 --> 00:01:51,834 - ഞാൻ എന്നെത്തന്നെ ഉചിതമായി ശിക്ഷിക്കുന്നു. - നീ ചെയ്യണം. 28 00:01:53,543 --> 00:01:58,168 മിസ്റ്റർ ആൻഡ് മിസ്സിസ് സ്മിത്ത് 29 00:01:58,168 --> 00:02:00,834 എനിക്ക് ചീസ് കഴിക്കാൻ തോന്നിയില്ല. 30 00:02:01,293 --> 00:02:04,501 ശരി, അതാണ് അവരുടെ സ്പെഷ്യാലിറ്റി. നിനക്ക് ചീസ് കഴിക്കാൻ ഇഷ്ടമില്ലെങ്കിൽ, 31 00:02:04,501 --> 00:02:07,793 - അത് നേരത്തെ പറയേണ്ടതായിരുന്നു. - എന്തുകൊണ്ട്? 32 00:02:07,793 --> 00:02:10,584 നിങ്ങൾക്ക് വേണ്ടത് നിങ്ങൾ ഓർഡർ ചെയ്തു എനിക്ക് വേണ്ടത് ഞാനും. 33 00:02:11,084 --> 00:02:13,834 നീ വെറുതെ... നിനക്ക് ഈ കാര്യം ഉണ്ടായിരുന്നോ? 34 00:02:13,834 --> 00:02:15,876 - നീ ഇപ്പോഴും ഹാർഡാണ്. - അതെ. 35 00:02:16,751 --> 00:02:18,043 ജനിതക സൗഭാഗ്യം എന്ന് കരുതാം. 36 00:02:18,043 --> 00:02:19,626 - ഒരു കാര്യം പറയട്ടേ? - എന്ത്? 37 00:02:19,626 --> 00:02:25,209 വെവ്വേറെ മുറികളിൽ ഉറങ്ങുന്നത് അൽപ്പം അധികമാണെന്ന് ഞാൻ കരുതുന്നു. 38 00:02:25,209 --> 00:02:26,959 നിങ്ങളുടെ കൂർക്കംവലി വല്ലാതെ കൂടി. 39 00:02:26,959 --> 00:02:29,293 എനിക്ക് ഉറങ്ങണമെന്നുണ്ട്. 40 00:02:30,334 --> 00:02:33,043 നിനക്കറിയാമോ, നമ്മൾ ഒരിക്കലും ഒരേ കിടക്കയിൽ ഉറങ്ങിയിട്ടില്ല. 41 00:02:33,751 --> 00:02:35,459 - അത് സത്യമല്ല. ആണോ? - അതെ. 42 00:02:36,126 --> 00:02:38,043 ഒരു കിടക്ക. ഒരു ബാത്ത്റൂം. 43 00:02:38,626 --> 00:02:40,168 നിനക്കത് കുഴപ്പമില്ലെന്ന് ഉറപ്പാണോ? 44 00:02:41,126 --> 00:02:44,959 സത്യത്തിൽ, സെക്സിന് ശേഷം ഓരോ തവണയും താഴേക്ക് പോകുന്നത് നീയാണ്. 45 00:02:45,709 --> 00:02:48,668 അത് സഹോദരങ്ങളില്ലാത്തവര്‍ എങ്ങനെയാണെന്ന് എനിക്കറിയാവുന്നത് കൊണ്ടാണ്. 46 00:02:48,668 --> 00:02:51,334 - സഹോദരങ്ങളില്ലാത്തവര്‍ എങ്ങനെയാണ്? - നിങ്ങൾക്ക് വേണം... 47 00:02:51,334 --> 00:02:54,751 - ഞങ്ങൾക്ക് എന്താണ് വേണ്ടത്? - നിങ്ങൾ റാപ്റ്ററുകൾ പോലെയാണ്, 48 00:02:54,751 --> 00:02:58,126 - ഇടയ്ക്ക് ഒരു 15 മീറ്റർ സ്ഥലം വേണം. - അത് വല്ലാത്ത ഭ്രാന്താണ്. 49 00:02:58,709 --> 00:03:01,584 - നീ കുളിക്കുന്നില്ലേ? - ഇല്ല. 50 00:03:04,293 --> 00:03:06,376 ഞാൻ ടിവി കാണാന്‍ പോകുന്നു. 51 00:03:07,043 --> 00:03:08,668 അവർ എന്തായാലും ഉറങ്ങാൻ പോകുകയാണ്. 52 00:03:09,543 --> 00:03:13,084 നമുക്ക് പുറത്ത് പോകാം. താഴെപ്പോയി ഒരു ഡ്രിങ്ക് കഴിച്ചാലോ? 53 00:03:13,251 --> 00:03:16,418 ആ ഹൈഹൈ സന്ദേശം എനിക്ക് കുറച്ച് ആശങ്കയുണ്ടാക്കി. 54 00:03:16,543 --> 00:03:19,668 - ഞാൻ... എനിക്ക് പരാജയപ്പെടാൻ ആഗ്രഹമില്ല. - നമ്മൾ പരാജയപ്പെടില്ല, ഓക്കേ, 55 00:03:19,668 --> 00:03:21,751 ഞാൻ ജാഗ്രത പാലിക്കാം. വാക്ക്. 56 00:03:21,751 --> 00:03:25,334 ഒരു തരത്തിൽ നല്ലതാണ്, 57 00:03:25,334 --> 00:03:27,209 പുറത്തുപോയി അന്തരീക്ഷം ആസ്വദിക്കുന്നത്. 58 00:03:28,334 --> 00:03:31,001 പക്ഷെ ഇവിടെ നല്ല സുഖമുണ്ട്. 59 00:03:31,001 --> 00:03:34,459 അതെ, പക്ഷെ നമുക്കാ ബേബി മോണിറ്ററും കൂടെ കൊണ്ടുപോകാം. രസമായിരിക്കും. 60 00:03:34,459 --> 00:03:38,084 നമുക്ക് അവരെ എവിടെ നിന്നും കാണാം, നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാം. 61 00:03:38,084 --> 00:03:40,834 അതെ, എന്നാൽ... എനിക്ക് നിന്നോടൊപ്പം ഇവിടെ ഇരുന്നാൽ മതി. 62 00:03:40,959 --> 00:03:42,043 ഗുഡ്നൈറ്റ്, ലവ്. 63 00:03:42,168 --> 00:03:44,251 - നമുക്ക് സംസാരിക്കാം? - ഇപ്പോഴോ? 64 00:03:47,376 --> 00:03:48,626 എനിക്കൊരു... 65 00:03:50,126 --> 00:03:52,043 ഒരു പച്ചയായ നിമിഷം വേണം. 66 00:03:52,043 --> 00:03:55,793 -"പച്ചയായ നിമിഷം"? എന്താണത്? - അത് തെറാപ്പി ഭാഷയാണ്. 67 00:03:56,376 --> 00:03:59,209 ഞാൻ കരുതുന്നു, നമ്മൾ രണ്ടുപേരും 68 00:03:59,209 --> 00:04:02,334 - ഒരേ കിടക്കയിൽ ഒന്നിച്ചുറങ്ങാൻ ശ്രമിക്കണം. - നിങ്ങൾ കൂർക്കം വലിക്കുമെന്ന 69 00:04:02,459 --> 00:04:05,668 ചിന്ത പോലും എന്നെ ഉറക്കാതിരിക്കും, ഓക്കേ? 70 00:04:06,251 --> 00:04:10,126 - അത് ഇപ്പോൾ കുറവുണ്ട്. - അതെങ്ങനെ നിങ്ങൾക്കറിയാൻ കഴിയും? 71 00:04:10,126 --> 00:04:11,168 നിങ്ങൾ ഉറങ്ങുകയാണ്! 72 00:04:11,168 --> 00:04:14,501 അവളെന്തിനാ ഇത്രക്രൂരയാകുന്നത്? ഭാര്യയുടെ കൂടെ ഉറങ്ങാൻ അയാൾ ആഗ്രഹിക്കുന്നു. 73 00:04:14,501 --> 00:04:16,876 എനിക്കറിയില്ല. അവൾ ക്ഷീണിച്ച പോലുണ്ട്. 74 00:04:16,876 --> 00:04:21,168 അതെ, പക്ഷേ ഭാര്യയിൽ നിന്ന് സ്നേഹം ആഗ്രഹിക്കുന്നത് ഇത്ര തെറ്റാണോ? 75 00:04:21,293 --> 00:04:23,626 അത് ലോകത്തിലെ ഏറ്റവും മോശമായ കാര്യമല്ല. 76 00:04:23,626 --> 00:04:25,543 അത്, ഗാവോൾ മാർട്ടിനാണ്, 77 00:04:25,543 --> 00:04:29,459 അവളുടെ ആസ്തി എന്താണ്, ഓസ്ട്രേലിയയുടെ ജിഡിപിയ്ക്ക് തുല്യം? 78 00:04:29,459 --> 00:04:32,543 - അവൾക്ക് ഉറക്കം വേണം. അത്, ഒരു... - അതെ. അത് ന്യായമാണ്. 79 00:04:32,543 --> 00:04:35,918 ഗാവോൾ, ഞാനിതെല്ലാം ഒരുക്കിയതിൻ്റെ ആവശ്യം എന്തായിരുന്നു... 80 00:04:35,918 --> 00:04:38,751 രണ്ട് പേരുടെ ഫോണുകളും നമ്മൾ ബഗ് ചെയ്യേണ്ട ആവശ്യമെന്താ? 81 00:04:39,459 --> 00:04:40,584 അവളുടെ മാത്രം പോരേ? 82 00:04:41,126 --> 00:04:44,876 എനിക്കറിയില്ല. ഞാൻ ഈ വ്യക്തിയെക്കുറിച്ച് കുറച്ച് ഗവേഷണം നടത്തി. 83 00:04:44,876 --> 00:04:48,543 അയാൾ ഒരു സർഫറാണ്. ഞാൻ ഉദ്ദേശിച്ചത്, ആയിരുന്നു, അത്രമാത്രം. 84 00:04:49,584 --> 00:04:51,793 നാളെയായാലോ? ഞാൻ പൂർണ്ണമായും നിങ്ങളുടെ കൂടെയുണ്ടാകും. 85 00:04:52,584 --> 00:04:54,376 ഓക്കേ, ഞാൻ ദിവസം മുഴുവൻ ജോലി ചെയ്യില്ല. 86 00:04:54,376 --> 00:04:58,834 പക്ഷെ അത് ചെയ്യുന്നതിന്... എനിക്ക് ഉറങ്ങാൻ കഴിയണം. ഓക്കേ? 87 00:04:59,418 --> 00:05:00,668 ഓക്കേ. 88 00:05:02,959 --> 00:05:06,459 - എനിക്കൊരു വാക്ക് തരാമോ? - ശരി, എന്ത്? 89 00:05:06,459 --> 00:05:08,418 നമ്മൾ ഒരിക്കലും അങ്ങനെ ആകില്ല എന്ന്? 90 00:05:08,418 --> 00:05:10,459 സ്ഥിതി എത്ര മോശമായാലും. 91 00:05:10,459 --> 00:05:11,834 അത് പോലെയോ? 92 00:05:14,251 --> 00:05:16,126 - ഡീൽ. - ഡീൽ. 93 00:05:31,543 --> 00:05:32,793 അത് എന്തായിരുന്നു? 94 00:05:36,209 --> 00:05:37,584 പുറത്ത് നോക്കട്ടെ. 95 00:05:55,668 --> 00:05:57,543 - ഒന്നുമില്ല. - ഒന്നുമില്ല. 96 00:06:12,959 --> 00:06:15,543 - എന്തോ കേട്ടതായിതോന്നി. - ഒരു കുഴപ്പവുമില്ല. 97 00:06:23,876 --> 00:06:25,001 ഗുഡ് നൈറ്റ്. 98 00:06:50,459 --> 00:06:53,334 ഹേയ്, ഹണി, ഇങ്ങോട്ട് വാ. വേഗം. 99 00:06:54,709 --> 00:06:58,084 സ്ലോപ്പുകളിൽ ഇന്ന് തിരക്കുണ്ടാവില്ല എന്ന് സുജാത പറഞ്ഞു. 100 00:06:59,709 --> 00:07:01,793 നീ എപിപെൻസ് പാക്ക് ചെയ്തിരുന്നോ? 101 00:07:02,834 --> 00:07:04,668 - ജോൺ? - ചെയിതു. 102 00:07:05,459 --> 00:07:07,834 അവ കാണുന്നില്ല. 103 00:07:10,293 --> 00:07:11,959 അത് ഉറപ്പായും റെസ്റ്റോറൻ്റിൽ ഉണ്ടാകും. 104 00:07:11,959 --> 00:07:13,501 ജോൺ - എല്ലാവരും ഉണരും മുമ്പ് ജിമ്മിൽ പോയി. പ്രഭാതഭക്ഷണത്തിനായി താഴെ കണ്ടുമുട്ടാം? 105 00:07:13,501 --> 00:07:14,959 ശരി, പക്ഷേ അത് കുട്ടികളുടേതാകില്ല. 106 00:07:16,209 --> 00:07:17,709 അവർ സ്ലോപ്പിലേക്ക് പോകുന്നു. 107 00:07:17,709 --> 00:07:19,834 പക്ഷേ, അവർ പരസ്പരം മിണ്ടുന്നുണ്ടെന്ന് തോന്നുന്നില്ല. 108 00:07:27,293 --> 00:07:29,834 അവർ വേർപിരിഞ്ഞാലാണ് അവരെ ബഗ് ചെയ്യാൻ ഏറ്റവും എളുപ്പം. 109 00:07:31,001 --> 00:07:31,876 അവർ പിരിഞ്ഞാൽ, 110 00:07:31,876 --> 00:07:34,084 നമ്മൾ എങ്ങനെ പരസ്പരം കണ്ടെത്തും? 111 00:07:35,209 --> 00:07:36,668 നമുക്ക് ലൊക്കേഷനുകൾ പങ്കിടാം. 112 00:07:40,459 --> 00:07:42,168 നിനക്ക് അത് ചെയ്യണമെന്ന് തീർച്ചയാണോ? 113 00:07:43,418 --> 00:07:45,709 അത്, നമുക്കറിയില്ല... അതെ, ഞാൻ ഉദ്ദേശിച്ചത്... 114 00:07:45,709 --> 00:07:48,001 - എന്താ? - അതൊരു വലിയ സ്റ്റെപ്പാണ്. 115 00:07:48,501 --> 00:07:52,001 നിങ്ങളുടെ ഫോണിൻ്റെയോ മറ്റോ പാസ്കോഡ് പരസ്പരം അറിയുന്നത് പോലെയാണത്. 116 00:07:52,418 --> 00:07:54,918 ഇത് ജോലിയുടെ ആവശ്യത്തിനാണ്, അത് വെറും... 117 00:07:55,834 --> 00:07:57,584 - എന്നാലും നമ്മൾ ചെയ്യണമെന്നില്ല, ഞാൻ... - അല്ല. 118 00:07:58,126 --> 00:08:00,751 നമുക്ക് അതുചെയ്യാം. 119 00:08:00,751 --> 00:08:01,793 എന്നാൽ ശരി. 120 00:08:01,793 --> 00:08:03,834 - നിനക്ക് ഉറപ്പാണോ? - ഞാന്‍ പോസിറ്റീവാണ്. 121 00:08:06,376 --> 00:08:09,168 - ഓക്കേ. - കൊള്ളാം. 122 00:08:09,168 --> 00:08:11,001 - ചെയ്തു. - ചെയ്തു. 123 00:08:17,459 --> 00:08:20,001 - അതാരായിരുന്നു? - അത്... 124 00:08:20,959 --> 00:08:22,918 എന്തോ സ്പാം ആണ്. ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. 125 00:08:24,668 --> 00:08:26,709 ഇതൊരു വിചിത്രമായ ദൗത്യമാണ്. 126 00:08:26,709 --> 00:08:30,251 ഒരു ദാമ്പത്യം തകരുന്നതാണ് നമ്മൾ അന്വേഷിക്കുന്നത് എന്ന് തോന്നുന്നു. 127 00:08:31,876 --> 00:08:34,334 - നിൻ്റെ ബേക്കൺ ഒരു കഷണം തരാമോ? - ശരി. 128 00:08:34,459 --> 00:08:37,459 അതെ, എനിക്കറിയാം. 129 00:08:38,251 --> 00:08:43,584 ആ കുട്ടി അത് കൂടുതൽ വഷളാക്കുന്നു, അവനാ ഗെയിമിൽ അത്ര മുഴുകിയിരിക്കുന്നു, 130 00:08:43,584 --> 00:08:46,918 അവന് ആ കുടുംബത്തിൽ നിന്ന് പുറത്തുകടക്കണം എന്നപോലെ. അല്ലേ? 131 00:08:51,501 --> 00:08:52,793 അവന് പുറത്തുകടക്കണം... 132 00:08:52,793 --> 00:08:54,709 ഇതുപോലെ. 133 00:08:55,001 --> 00:08:58,626 ശരി. വേറെ എങ്ങനെ ചെയ്യണമെന്ന് എനിക്കറിയില്ല, 134 00:08:58,626 --> 00:09:01,876 - സംസാരിക്കാനും, പിന്നെ... - അതെ, 135 00:09:01,876 --> 00:09:05,043 ഇടയ്ക്ക് സംസാരിക്കുക, അല്ലെങ്കിൽ ഇങ്ങനെ ചവയ്ക്കുക. 136 00:09:06,251 --> 00:09:08,126 - ആരും അങ്ങനെ ചെയ്യാറില്ല. - ഞാൻ ചെയ്യും. 137 00:09:08,126 --> 00:09:11,043 നീ എങ്ങനെയാ കഴിക്കാറെന്ന് അറിയണോ? ഇതാ ഇങ്ങനെയാ നീ കഴിക്കാറ്. 138 00:09:16,376 --> 00:09:17,834 - ശരി. - അത് ഒരു ഡ്രം സോളോ പോലെയാണ്. 139 00:09:17,834 --> 00:09:19,168 - സ്റ്റോമ്പ് പോലെയുണ്ട്. - അതെ. 140 00:09:19,959 --> 00:09:21,668 എൻ്റെ ചെവിയിൽ, എല്ലാ തവണയും. 141 00:09:21,668 --> 00:09:23,251 - ശരിക്കും? - അതെ. 142 00:09:24,334 --> 00:09:25,418 നീ ഒരു ദുഷ്ടയാണ്. 143 00:09:27,418 --> 00:09:29,001 മാഡം, ഇത് നിങ്ങളുടേതാണോ? 144 00:09:29,001 --> 00:09:32,709 - അയ്യോ. നന്ദി. - സാരമില്ല. 145 00:09:33,834 --> 00:09:36,418 ടോം, ഈ സ്കാർഫ് എനിക്ക് നഷ്ടപ്പെട്ടിരുന്നെങ്കിൽ? 146 00:09:36,418 --> 00:09:38,709 നിനക്ക് സഹിക്കാനാവില്ല. 147 00:09:38,709 --> 00:09:41,126 എനിക്കറിയാം. നിനക്ക് ആ സ്കാർഫ് ജീവനാണ്. 148 00:09:41,126 --> 00:09:43,459 - അതെ. - ഈ സ്കാർഫ് മനോഹരമാണ്. ഞാൻ അത് എടുത്തേനെ. 149 00:09:43,459 --> 00:09:44,584 നിങ്ങൾ സൂക്ഷിക്കണം. 150 00:09:44,584 --> 00:09:46,043 ഇത് എവിടെ നിന്ന് കിട്ടി? 151 00:09:46,834 --> 00:09:50,001 ഞങ്ങളുടെ രണ്ടാമത്തെ ഡേറ്റിൽ ഞാനവൾക്ക് സമ്മാനിച്ചതാണ്. 152 00:09:51,001 --> 00:09:52,168 അത് എന്നായിരുന്നു? 153 00:09:53,084 --> 00:09:56,168 - നാല്പത്തൊമ്പത് വർഷം മുമ്പ്! - ഏകദേശം 50. 154 00:09:56,168 --> 00:09:59,709 അരനൂറ്റാണ്ട്. അത് അവിശ്വസനീയമാണ്. നിങ്ങൾ എവിടെ നിന്നാണ്? 155 00:09:59,709 --> 00:10:04,126 ഞങ്ങൾ കോൺസ്റ്റാൻസിൽ നിന്നാണ്. ജർമ്മനിയുടെ തെക്ക് ഭാഗം, 156 00:10:04,126 --> 00:10:06,376 സ്വിസ് അതിർത്തിയ്ക്കടുത്ത്. 157 00:10:06,376 --> 00:10:08,209 - വൗ! - വൗ. അത് കൊള്ളാം. 158 00:10:08,209 --> 00:10:10,918 അവിടെ കൂടുതൽ സമയം ചിലവിടണമെന്ന് ഞങ്ങളിപ്പോൾ പറയുകയായിരുന്നു. 159 00:10:10,918 --> 00:10:13,043 - അവിടം കൊള്ളാമോ? - അതെ, നിങ്ങൾക്കത് ഇഷ്ടപ്പെടും. 160 00:10:14,501 --> 00:10:16,918 - തടാകത്തിന് നേരെ എതിരെ. - തടസ്സപ്പെടുത്തുന്നതിൽ വിഷമമുണ്ട്. 161 00:10:16,918 --> 00:10:18,959 - നമുക്ക് പോകാറായി. - അതൊരു വലിയ തടാകമാണ്. 162 00:10:18,959 --> 00:10:20,501 - വൗ. - ജർമ്മനിയിലെ ഏറ്റവും വലുത്. 163 00:10:20,501 --> 00:10:22,959 ശരിക്കും? കോമോയോളം വലുതാണോ? 164 00:10:23,418 --> 00:10:25,834 ഓക്കേ, ശരി, നിങ്ങളെ കണ്ടുമുട്ടിയതിൽ വളരെ സന്തോഷം. 165 00:10:25,834 --> 00:10:28,293 - ഒരുപക്ഷേ ഈ റിസോർട്ടിൽ വീണ്ടും കാണാം. - അതെ. ബൈ. 166 00:10:28,293 --> 00:10:29,251 നിങ്ങളീ വൈൻ രുചിക്കണം. 167 00:10:29,251 --> 00:10:31,334 - നിങ്ങളുടെ വൈൻ എനിക്ക് രുചിക്കണം. - ഹണീ, വരൂ, പോകാം. 168 00:10:31,334 --> 00:10:34,459 - കണ്ടുമുട്ടിയതിൽ സന്തോഷം. കാണാം. - വളരെ നന്ദി. നന്ദി. 169 00:10:34,459 --> 00:10:35,751 ജോൺ. 170 00:10:36,543 --> 00:10:40,001 - എന്താ? - എനിക്കീ അവധിക്കാല സൗഹൃദങ്ങൾ ഇഷ്ടമല്ല. 171 00:10:40,001 --> 00:10:43,084 വെക്കേഷന് പോകുന്നതിൻ്റെ പ്രധാന ലക്ഷ്യം സുഹൃത്തുക്കളെ ഒഴിവാക്കുകയാണ്. 172 00:10:43,084 --> 00:10:44,793 പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കലല്ല. 173 00:10:48,751 --> 00:10:50,543 ഇത് വളരെയേറെ നേരമെടുക്കുന്നു. 174 00:10:50,543 --> 00:10:54,876 സ്കീയിംഗ് അല്ലാതെ താഴോട്ട് വേറെ വഴിയുണ്ടോ... 175 00:10:56,126 --> 00:10:57,668 കാരണം എനിക്കത് ചെയ്യാനാവില്ല. 176 00:10:58,709 --> 00:11:00,293 നിനക്ക് സ്കീയിംഗ് അറിയില്ലേ? 177 00:11:01,876 --> 00:11:02,876 ഇല്ല. 178 00:11:03,751 --> 00:11:05,543 എന്നിട്ട് നീ ഈ സ്കീ ഗിയർ എല്ലാം വാങ്ങി. 179 00:11:07,626 --> 00:11:09,168 അതെ, കാരണം അത് കൂളായി തോന്നി. 180 00:11:10,918 --> 00:11:14,626 - നീ തമാശ പറയുകയാണ്. - ഞാൻ ഫാഷനെ കുറിച്ച് തമാശ പറയാറില്ല. 181 00:11:21,293 --> 00:11:22,543 അതാരാണ്? 182 00:11:25,001 --> 00:11:25,959 ജോൺ. 183 00:11:27,209 --> 00:11:29,376 ഹലോ, നിങ്ങൾ ഓക്കേ ആണോ? 184 00:11:31,251 --> 00:11:34,126 നിങ്ങളെന്നെ മൂന്ന് തവണ വിളിച്ചു. എന്തോ കുഴപ്പമുണ്ടെന്ന് ഞാൻ കരുതി. 185 00:11:35,084 --> 00:11:36,793 അതെ, എനിക്ക് ഇപ്പോൾ പറ്റില്ല... 186 00:11:37,209 --> 00:11:39,668 അത് ഓഫാക്കി വീണ്ടും ഓൺ ചെയ്യാൻ ശ്രമിച്ചോ? 187 00:11:46,001 --> 00:11:47,834 സെറ്റിങ്സിലേക്കു പോകൂ. 188 00:11:49,209 --> 00:11:50,709 അത് ഒരു പാസ്വേഡ് ചോദിക്കും. 189 00:11:50,709 --> 00:11:55,584 ഗോലി, വോളി, 0, 4, 0, 1, ആശ്ചര്യചിഹ്നം. 190 00:11:55,584 --> 00:11:56,668 അല്ല. 191 00:11:57,668 --> 00:11:59,459 പൂജ്യം, നാല്, 192 00:12:00,834 --> 00:12:04,209 പൂജ്യം, ഒന്ന്, ആശ്ചര്യചിഹ്നം. 193 00:12:05,084 --> 00:12:08,293 എന്നാൽ എനിക്കറിയില്ല. ഞാൻ തിരിച്ചെത്തിയിട്ട് കമ്പനിയെ വിളിക്കാം. 194 00:12:09,168 --> 00:12:10,293 അതെ, അവൾ ഇവിടെയുണ്ട്. 195 00:12:12,293 --> 00:12:13,668 ഞാൻ വയ്ക്കട്ടെ. 196 00:12:13,668 --> 00:12:16,376 ശരി. ബൈ, ഐ ലവ് യു. 197 00:12:27,668 --> 00:12:29,668 നീ എത്ര തവണ അവരെ കോൺടാക്റ്റ് ചെയ്യാറുണ്ട്? 198 00:12:36,293 --> 00:12:40,084 - ദിവസത്തിൽ കുറച്ച് തവണ. - ദിവസത്തിൽ കുറച്ച് തവണയോ? 199 00:12:40,918 --> 00:12:42,709 നീ കാര്യമായാണോ പറയുന്നത്? 200 00:12:43,709 --> 00:12:45,251 വേണ്ട, ചിരിക്കേണ്ട, അത്... 201 00:12:46,043 --> 00:12:47,418 - ശരി, ഞാൻ... - അത് വളരെ അപകടകരമാണ്, 202 00:12:47,418 --> 00:12:49,084 അവർക്ക് നമ്മളെ കുറിച്ച് എന്തറിയാം? 203 00:12:49,084 --> 00:12:52,209 - അവർക്ക് എന്തറിയാം? - അപകടമാകാവുന്ന ഒന്നും അറിയില്ല. 204 00:12:53,251 --> 00:12:56,293 - അവർക്കറിയില്ല. - അവർ നിൻ്റെ പുതിയ പേരാണോ വിളിക്കുന്നത്? 205 00:12:58,751 --> 00:13:02,126 അല്ല. പക്ഷേ അമ്മ കരുതുന്നു... 206 00:13:03,043 --> 00:13:06,334 ഞാൻ ജോലിക്കായി ഒരുപാട് യാത്ര ചെയ്യുന്നു. ഞാൻ വിവാഹിതനാണ്. അത്രയേ അവർക്കറിയൂ. 207 00:13:06,334 --> 00:13:08,584 - അത്രമാത്രം. - നമുക്ക് ബന്ധങ്ങളില്ലാത്തതിന് കാരണമുണ്ട്. 208 00:13:08,584 --> 00:13:09,959 - ഇത്... - എനിക്കറിയാം. 209 00:13:11,418 --> 00:13:14,293 - ഞാൻ... ഇത് ഒരു... - ഇത് നമുക്ക് മാത്രമല്ല അപകടം, 210 00:13:14,293 --> 00:13:17,126 നിൻ്റെ അമ്മയ്ക്കും അപകടമാണ്. ഇത് വല്ലാത്ത സ്വാർത്ഥതയാണ്. 211 00:13:17,126 --> 00:13:19,668 നോക്കൂ, എനിക്ക് അമ്മയെ ഉപേക്ഷിക്കാൻ കഴിയില്ല. ഓക്കേ? 212 00:13:19,668 --> 00:13:20,793 അവർക്ക് ആകെ ഉള്ളത് ഞാനാണ്. 213 00:13:20,793 --> 00:13:23,293 ശരി, എൻ്റെ അച്ഛൻ മരിച്ചു, അവരുടെ ജീവിതത്തിലെ ഏക പുരുഷൻ ഞാനാണ്. 214 00:13:23,293 --> 00:13:25,626 ഞാനാണ് അവരെ നോക്കുന്നത്. എനിക്ക് അമ്മയോട് സംസാരിക്കണം. 215 00:13:25,626 --> 00:13:26,709 അതൊരു ഓപ്ഷൻ ആയിരുന്നില്ല. 216 00:13:26,709 --> 00:13:28,501 - ഞാൻ പറഞ്ഞെന്ന് മാത്രം. ഇത്... - എനിക്കറിയാം. 217 00:13:28,501 --> 00:13:30,959 നമ്മളെയോ ഇതിനെയോ പറ്റി ഞാനൊരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. 218 00:13:30,959 --> 00:13:32,209 ഞാൻ അത് പറയാഞ്ഞതിൽ ക്ഷമിക്കണം, 219 00:13:32,209 --> 00:13:35,501 പക്ഷെ അതെക്കുറിച്ച് നിന്നോടെങ്ങനെ പറയണമെന്ന് അറിയില്ലായിരുന്നു, സോറി. 220 00:13:35,501 --> 00:13:38,876 പക്ഷെ നീ നിൻ്റെ അച്ഛനോട് സംസാരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കുറച്ചെങ്കിലും. 221 00:13:38,876 --> 00:13:41,126 - ഞാൻ ചെയ്യാറില്ല. - എന്ത് ചെയ്യാറില്ല? 222 00:13:41,126 --> 00:13:42,376 ഞാൻ അച്ഛനോട് സംസാരിക്കാറില്ല. 223 00:13:44,918 --> 00:13:46,376 - ഒരിക്കലുമില്ല? - ഇല്ല. 224 00:13:46,376 --> 00:13:48,334 ഈ ജോലി എടുത്ത ശേഷം നീ അദ്ദേഹത്തെ വിട്ടകന്നോ? 225 00:13:49,376 --> 00:13:50,418 അതെ. 226 00:13:55,459 --> 00:13:58,293 - അതിൻ്റെ പേരിൽ എന്നെ വിലയിരുത്തരുത്. - അതൊന്നുമില്ല. ഞാൻ വെറുതെ... 227 00:13:58,293 --> 00:14:00,376 നിനക്ക് എൻ്റെ അച്ഛനെ കുറിച്ച് ഒന്നും അറിയില്ല. 228 00:14:01,834 --> 00:14:03,376 അദ്ദേഹം എന്നെ ഉപദ്രവിക്കാറുണ്ടെങ്കിലോ? 229 00:14:06,543 --> 00:14:07,543 അതെ. 230 00:14:11,334 --> 00:14:12,168 എനിക്ക് ഖേദമുണ്ട്. 231 00:14:12,168 --> 00:14:14,918 എന്നോട് ക്ഷമിക്കൂ. എനിക്കറിയില്ലായിരുന്നു. 232 00:14:15,501 --> 00:14:17,376 ഇല്ല, അദ്ദേഹം അങ്ങനെ ചെയ്തിട്ടില്ല. ഞാൻ പറഞ്ഞത് 233 00:14:17,376 --> 00:14:18,751 അതുപോലെ... 234 00:14:19,084 --> 00:14:21,709 - നിൽക്കൂ, എന്ത്? - നിനക്ക് ഒന്നും അറിയില്ല എന്നതാണ് കാര്യം. 235 00:14:21,709 --> 00:14:24,418 - അതിനാൽ വേണ്ട... - നിൽക്കൂ... അദ്ദേഹം ഉപദ്രവിച്ചിട്ടില്ല? 236 00:14:24,418 --> 00:14:25,418 നീ ഇപ്പോൾ... 237 00:14:25,418 --> 00:14:27,834 - തീർച്ചയായും ഇല്ല. - എന്തുകൊണ്ട് നീ സംസാരിക്കുന്നില്ല 238 00:14:27,834 --> 00:14:29,751 - എന്നതിന് ആദ്യ ഉദാഹരണം അതായിരുന്നു? - അതല്ല... 239 00:14:29,751 --> 00:14:33,168 - എന്നാൽ അത് സത്യമല്ല? - നീ വെറുതെ വിഷയം മാറ്റരുത്. 240 00:14:38,418 --> 00:14:39,543 ശരി, അത് അവരാണ്. 241 00:14:42,751 --> 00:14:44,251 വരൂ, നമുക്ക് അവരെ നഷ്ടപ്പെടും. 242 00:14:45,918 --> 00:14:47,501 ജോൺ, നമുക്ക് പോകാം! 243 00:14:50,251 --> 00:14:51,709 വാ, നമുക്ക് പോകാം! 244 00:15:23,668 --> 00:15:26,626 നമുക്കൊരു സ്പോർട്സ് ഉണ്ടാക്കാം, മനോഹരമായ ഒരു പർവ്വതമെടുത്ത്, അതിൽ നിന്ന് 245 00:15:26,626 --> 00:15:28,043 - താഴേക്ക് ചാടുക. - നീ ഓക്കേ ആണോ? 246 00:15:28,043 --> 00:15:30,126 അല്ല. ഞാനിനി അത് ചെയ്യാനില്ല. 247 00:15:30,959 --> 00:15:34,459 അതെ, അതൊരു നല്ല ആശയമാണ്, ജോർഗൻസൻ. സമ്പന്നരായ തെണ്ടികൾ അത് ചെയ്തേക്കും. 248 00:15:34,459 --> 00:15:36,168 - ഭാവിയിൽ. - ഞാൻ പറഞ്ഞത്. 249 00:15:36,168 --> 00:15:39,751 സ്കീ ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ എന്തിനാണ് സ്കീ റിസോർട്ടിൽ വരുന്നത്? 250 00:15:39,751 --> 00:15:42,168 എനിക്ക് നല്ല സുഖമില്ല, ഞാനില്ലാതെ സ്കീ ചെയ്യൂ. 251 00:15:49,001 --> 00:15:50,834 ഹേയ്, ഗ്രഹാം, നിനക്ക് എന്തെങ്കിലും വേണോ? 252 00:15:59,043 --> 00:16:01,084 ആ ഫോണുകൾ ബഗ് ചെയ്യാൻ രണ്ട് മണിക്കൂർ മാത്രമേയുള്ളൂ. 253 00:16:01,084 --> 00:16:02,626 എന്തിനാ അവനെ നിർബന്ധിക്കുന്നത്? 254 00:16:02,626 --> 00:16:05,418 ഞാൻ അവനെ ഒന്നിനും നിർബന്ധിച്ചതല്ല. വെറുതെ... 255 00:16:05,418 --> 00:16:07,668 വരൂ, അവന് ഒന്നും വേണ്ട. നമുക്ക് പോകാം. 256 00:16:07,668 --> 00:16:09,084 - നന്ദി. - നന്ദി. 257 00:16:12,501 --> 00:16:13,709 അവൾ ആരെയാണ് വിളിക്കുന്നത്? 258 00:16:14,459 --> 00:16:16,251 ശതകോടീശ്വരന്മാർ ആരോടാണ് സംസാരിക്കുക? 259 00:16:16,251 --> 00:16:18,126 ഒരുപക്ഷെ അമ്മെയെ വിളിക്കുന്നുണ്ടാവും. 260 00:16:18,709 --> 00:16:21,209 കൊള്ളാം ജെയിൻ. 261 00:16:28,251 --> 00:16:29,334 ആരാണിതെന്ന് നോക്കൂ. 262 00:16:29,334 --> 00:16:30,584 - ഹേയ്, സുഹൃത്തുക്കളെ. - ഹേയ്. 263 00:16:30,584 --> 00:16:33,626 - ക്രിസ്മസ് മാർക്കറ്റ് ആസ്വദിക്കുകയാണോ? - അതെ. ഞങ്ങൾ... 264 00:16:33,626 --> 00:16:36,293 - ഞങ്ങൾക്ക് തിരക്കുണ്ട്, അതിനാൽ... - അതെ, ഞങ്ങൾക്ക് പോണം... 265 00:16:36,293 --> 00:16:37,793 കേൾക്കൂ, നിങ്ങൾ പോകുന്നതിനുമുമ്പ്, 266 00:16:37,793 --> 00:16:40,459 ഞാനും റീത്തയും ഒരു ഉഗ്രൻ ടപാസ് സ്ഥലം കണ്ടെത്തി. 267 00:16:40,459 --> 00:16:42,918 - അതെ, നമുക്ക് കൂടാം. - ഞങ്ങൾക്കും ഇഷ്ടമാണ്, നമുക്ക് ചെയ്യാം. 268 00:16:42,918 --> 00:16:46,126 ഞാൻ ടോമിനോട് പറയുകയായിരുന്നു, ഈ സ്മാർട്ട് ദമ്പതികളെ നോക്കൂ. 269 00:16:46,126 --> 00:16:48,001 നിങ്ങളുടെ ഹോട്ടൽ നമ്പർ എന്താണ്? 270 00:16:48,001 --> 00:16:50,918 വലിയ ജനാലകളുള്ള, മനോഹരമായ മുറിയിലാണ് ഞങ്ങൾ താമസിക്കുന്നത്, 271 00:16:50,918 --> 00:16:52,918 - അവിടെനിന്ന് പർവതങ്ങൾ കാണാം... - സംസാരം നിർത്തൂ. 272 00:16:52,918 --> 00:16:54,584 - പിന്നെ സൂര്യൻ... - നിർത്ത്. 273 00:16:54,584 --> 00:16:57,793 മിണ്ടാതിരിക്ക്, തള്ളേ. എൻ്റെ കയ്യിൽ തോക്കുണ്ട്, ഞാൻ തട്ടിക്കളയും. 274 00:16:59,084 --> 00:17:00,793 മിണ്ടാതിരിക്ക്. 275 00:17:05,251 --> 00:17:06,918 നമുക്ക് നമ്മുടെ ടാർഗറ്റിനെ നഷ്ടപ്പെട്ടു. 276 00:17:07,043 --> 00:17:09,501 വെക്കേഷൻ സുഹൃത്തുക്കളെയും. "എൻ്റെ കയ്യിൽ തോക്കുണ്ട്"? 277 00:17:10,209 --> 00:17:12,209 ഒരു ബർഗർ, ഇടത്തരം, ഫ്രൈസും. 278 00:17:16,168 --> 00:17:18,459 ഹേയ്, സുഹൃത്തേ. ബർഗർ എത്തി. 279 00:17:19,126 --> 00:17:22,043 പരസ്പരം വെറുക്കുന്ന രണ്ട് പേരായിട്ടും, ഒട്ടും പിരിഞ്ഞിരിക്കാൻ വയ്യ. 280 00:17:28,251 --> 00:17:31,168 നീ ഇന്നലെ രാത്രി പറഞ്ഞു ദിവസം മുഴുവൻ ജോലി ചെയ്യില്ലെന്ന്. 281 00:17:31,793 --> 00:17:33,334 ഇല്ല, ഞാൻ പറഞ്ഞില്ല. 282 00:17:33,459 --> 00:17:37,084 ഞാൻ പറഞ്ഞത്, ദിവസം മുഴുവൻ ജോലി ചെയ്യില്ലെന്നാണ്, കുറച്ചു നേരം ചെയ്യണം. 283 00:17:37,668 --> 00:17:38,918 അതല്ല അവൾ പറഞ്ഞത്. 284 00:17:38,918 --> 00:17:40,751 അല്ല, അയാൾ തീർച്ചയായും തെറ്റിദ്ധരിച്ചതാണ്. 285 00:17:41,418 --> 00:17:44,959 നിങ്ങൾ മനഃപ്പൂർവ്വം തെറ്റിദ്ധരിക്കുകയാണ്, എന്നോട് ദേഷ്യപ്പെടാൻ വേണ്ടി. 286 00:17:45,959 --> 00:17:46,959 കണ്ടോ? 287 00:17:47,626 --> 00:17:50,418 അല്ല, നീ പറഞ്ഞു, 288 00:17:50,418 --> 00:17:52,918 "ഞാൻ ദിവസം മുഴുവൻ ജോലി ചെയ്യില്ല." 289 00:17:52,918 --> 00:17:56,084 ഇല്ല, ഞാൻ മുഴുവൻ ദിവസവും ജോലി ചെയ്യില്ലെന്നാ പറഞ്ഞത്. 290 00:17:58,459 --> 00:18:01,126 ശരി, എൻ്റെ കയ്യിൽ... 291 00:18:01,126 --> 00:18:05,209 ഒരു റെക്കോർഡിംഗ് ഉണ്ടായിരുന്നെങ്കിൽ ഞാൻ നീ പറയുന്നത് തെറ്റാണെന്ന് കാണിച്ചുതന്നേനെ. 292 00:18:05,209 --> 00:18:07,251 നമുക്ക് റെക്കോർഡിംഗ് ഉണ്ട്, അയാൾക്ക് കൊടുക്കണോ? 293 00:18:10,084 --> 00:18:11,709 - നിനക്ക് എന്താണ് പറ്റിയത്? - ഒന്നുമില്ല. 294 00:18:11,709 --> 00:18:13,834 ഒരു മിനിറ്റ് മുമ്പ് നമ്മൾ സന്തോഷത്തിലായിരുന്നു. 295 00:18:13,834 --> 00:18:14,876 എന്താണ് പ്രശ്നം? 296 00:18:15,418 --> 00:18:17,376 എന്തിനാ നീ അമ്മയെ വിളിക്കാൻ ജിമ്മിൽ പോയത്? 297 00:18:18,168 --> 00:18:20,043 എന്തിനാ അത് എന്നിൽനിന്നും മറച്ചുവയ്ക്കുന്നത്? 298 00:18:22,001 --> 00:18:23,209 ഈ പെരുമാറ്റം വിചിത്രമാണ്. 299 00:18:24,376 --> 00:18:25,459 നീ മിണ്ടാതിരിക്കുന്നു, 300 00:18:25,459 --> 00:18:27,043 എന്നിൽ നിന്ന് അകലുന്നു, സാരമില്ല, 301 00:18:27,043 --> 00:18:29,251 ഈ ബന്ധത്തിന് തീവ്രത കൂടുതലാണെന്ന് നീ കരുതുന്നു. 302 00:18:29,251 --> 00:18:31,876 നമുക്ക് എപ്പോഴും വെവ്വേറെ മുറി വേണമെന്ന് പറയുന്ന ഒരാളിൽ നിന്ന് 303 00:18:31,876 --> 00:18:34,084 ഇത് കേൾക്കുമ്പോൾ വിചിത്രമായി തോന്നുന്നു. 304 00:18:34,084 --> 00:18:36,126 - അതുകൊണ്ട് ഞാനില്ല... - ശരി, അതാണോ നിനക്ക് വേണ്ടത്? 305 00:18:36,126 --> 00:18:38,126 - എനിക്ക് വേണ്ടത്? - ഇല്ല, നീ അത് തെളിയിച്ചു. 306 00:18:38,126 --> 00:18:39,668 നിനക്ക് ഉദാസീന ജെയിനെയാണ് ഇഷ്ടം. 307 00:18:39,668 --> 00:18:42,376 - ഞാനങ്ങനെ പറഞ്ഞില്ല. - ഞാൻ ഉദാസീന ജെയിനാകാം. പ്രശ്നമില്ല. 308 00:18:42,376 --> 00:18:44,751 - ഞാൻ ചെയ്തില്ല... - എനിക്കും രഹസ്യങ്ങൾ സൂക്ഷിക്കാനാകും. 309 00:18:45,501 --> 00:18:47,168 നീ എന്താ ചെയ്യുന്നത്? 310 00:18:47,959 --> 00:18:48,834 ഓക്കേ. 311 00:18:48,834 --> 00:18:51,376 ശരി, നിനക്ക് മിസ്സിസ് കൂൾ ആകണമെങ്കിൽ, നമുക്കങ്ങനെ ആകാം. 312 00:18:51,376 --> 00:18:53,876 ബാക്കിയുള്ള സമയം നമുക്ക് സംസാരിക്കേണ്ട. 313 00:18:53,876 --> 00:18:55,168 എനിക്കും കൂളാകാം. 314 00:19:00,751 --> 00:19:02,918 നീ പരിഭവിച്ചോ? അതെ, നീ പരിഭവിച്ചു. 315 00:19:04,334 --> 00:19:06,584 നിനക്ക് ഈ വിവാഹബന്ധം തുടരണമെന്ന് ആഗ്രഹമുണ്ടോ? 316 00:19:10,084 --> 00:19:12,126 ഇപ്പോഴെന്താ എന്നോട് അതുപറയാൻ കാരണം? 317 00:19:15,251 --> 00:19:16,876 കാരണം തുടരണോ എന്ന് എനിക്ക് ഉറപ്പില്ല. 318 00:19:23,376 --> 00:19:24,876 ശരി, അത് വ്യക്തമാണ്. 319 00:19:25,501 --> 00:19:28,293 നമ്മൾ തമ്മിൽ പിന്നീട് ഗൗരവമായി സംസാരിക്കേണ്ടതുണ്ടെന്ന് വ്യക്തമാണ്. 320 00:19:28,418 --> 00:19:29,418 അതെ. 321 00:19:31,168 --> 00:19:32,709 ഞാൻ എൻ്റെ മീറ്റിംഗിന് പോകുന്നു. 322 00:19:32,709 --> 00:19:34,668 ശരി, ഒടുവിൽ അവർ പിരിയുകയാണ്. 323 00:19:34,668 --> 00:19:37,209 ഞാൻ അവരെ പിന്തുടരാം. നീ കൂൾ ആകുന്നത് ആസ്വദിക്ക്. 324 00:19:37,209 --> 00:19:38,709 - കൊള്ളാം, ബൈ. - ബൈ. 325 00:19:38,709 --> 00:19:40,043 - ബൈ. - ബൈ. 326 00:19:46,668 --> 00:19:48,126 ഈ വഴിയേ. 327 00:19:54,918 --> 00:19:57,918 ക്ഷമിക്കണം സർ. ആൽപൈൻ പീക്ക് ക്ലബ് അംഗങ്ങൾ മാത്രം. 328 00:20:01,293 --> 00:20:02,751 സർ. 329 00:20:11,876 --> 00:20:14,543 ലൊക്കേഷൻ ആക്സസ് ചെയ്യാൻ സ്മിത്തിന് ലൊക്കേഷൻ പങ്കിടൽ അനുവദിക്കുക 330 00:20:44,834 --> 00:20:46,209 എനിക്ക് ഒരു ഐസിട്ട വോഡ്ക തരാമോ? 331 00:21:33,043 --> 00:21:34,084 എന്നെ വിലയിരുത്തരുത്. 332 00:21:36,251 --> 00:21:38,168 എനിക്കറിയാം ഇത് വിശ്രമിക്കാനുള്ള സ്ഥലമാണെന്ന്. 333 00:21:40,834 --> 00:21:42,168 അത് കേടായെന്ന് തോന്നുന്നു. 334 00:21:43,584 --> 00:21:44,584 ഈർപ്പം. 335 00:22:01,001 --> 00:22:02,668 - ഹായ്. - ഹായ്. 336 00:22:02,668 --> 00:22:05,001 - നമ്മൾ അയൽക്കാരാണെന്ന് തോന്നുന്നു. - ഹണിമൂൺ ദമ്പതികൾ. 337 00:22:05,001 --> 00:22:08,293 - നിങ്ങൾ സന്തുഷ്ടരാണ്. - അതെ. 338 00:22:11,543 --> 00:22:13,459 - അത് നിങ്ങളുടെ മകനാണോ? - അതെ. 339 00:22:13,918 --> 00:22:15,876 അവൻ പ്രകൃതി ആസ്വദിക്കുന്നുണ്ടല്ലോ. 340 00:22:17,043 --> 00:22:19,334 അവൻ അതിന്മേൽ ഇത്ര സമയം ചെലവഴിക്കുന്നത് ഒരുപക്ഷേ നല്ലതല്ല. 341 00:22:19,793 --> 00:22:21,334 അവൻ വളരെ സംതൃപ്തനാണല്ലോ. 342 00:22:22,126 --> 00:22:24,168 കുട്ടികൾ സംതൃപ്തരായിരിക്കണമെന്ന് ഞാൻ കരുതുന്നു. 343 00:22:24,168 --> 00:22:27,918 അതെ, പക്ഷെ, സംതൃപ്തി എന്നാൽ സന്തോഷമല്ല. 344 00:22:35,834 --> 00:22:37,001 ഇത് ഞങ്ങളുടെ വക, മാഡം. 345 00:22:39,126 --> 00:22:40,626 അതും എൻ്റെ പ്രിയപ്പെട്ടത്. 346 00:22:41,376 --> 00:22:44,418 - നിങ്ങൾക്ക് മനസ്സ് വായിക്കാമോ? - സർ, നിങ്ങൾക്ക് എന്ത് വേണം? 347 00:22:45,793 --> 00:22:48,959 എനിക്ക് ഒരു പാത്രം വേവിക്കാത്ത അരി കിട്ടുമോ? 348 00:22:49,793 --> 00:22:51,168 ഒപ്പം ഇവർ കുടിക്കുന്നതും. 349 00:22:52,501 --> 00:22:53,668 ഓക്കേ, ശരി. 350 00:23:05,501 --> 00:23:06,543 നിങ്ങൾ എവിടെനിന്നാണ്? 351 00:23:09,918 --> 00:23:10,918 ഉഗാണ്ട. 352 00:23:11,959 --> 00:23:13,126 അസംബന്ധം. 353 00:23:13,668 --> 00:23:15,709 ഞാൻ ഒന്നര വർഷത്തോളം ഉഗാണ്ടയിലായിരുന്നു. 354 00:23:15,834 --> 00:23:17,543 ഞാൻ കേട്ടു, നിങ്ങൾ ലിഫ്റ്റ് ഓപ്പറേറ്ററോട് 355 00:23:17,543 --> 00:23:21,084 ഒരു വെള്ളക്കാരൻ നിന്നെ തിന്നും എന്ന് പറഞ്ഞത്, ഗൊണ്ടോളയിൽ കയറാൻ വേണ്ടി. 356 00:23:21,376 --> 00:23:23,751 ഞാനെവിടെ പോകണം, പോകേണ്ട എന്ന് ആളുകൾ പറയുന്നത് എനിക്കിഷ്ടമല്ല. 357 00:23:32,334 --> 00:23:33,751 - താങ്ക് യു. - വെൽകം. 358 00:23:38,168 --> 00:23:39,209 വിശക്കുന്നുണ്ടോ? 359 00:23:42,626 --> 00:23:43,709 ഇത് നിങ്ങളുടെ ഫോണിനാണ്. 360 00:23:47,626 --> 00:23:48,751 നന്ദി. 361 00:23:48,751 --> 00:23:50,793 അതെ, ഇത് ഈർപ്പം കളയാൻ സഹായിക്കും. 362 00:23:55,834 --> 00:23:58,043 - ചിയേഴ്സ്. - ചിയേഴ്സ്. 363 00:23:59,543 --> 00:24:01,084 ഞാൻ നിങ്ങളെ സ്ലോപ്പിൽ കണ്ടു. 364 00:24:01,084 --> 00:24:04,043 - ഇനി വീണ്ടും പോകുന്നുണ്ടോ? - ഒരുപക്ഷേ ഇല്ല. 365 00:24:04,043 --> 00:24:07,209 - എൻ്റെ ഭാര്യയ്ക്ക് നല്ല സുഖമില്ല. - അത് കഷ്ടമായിപ്പോയി. 366 00:24:08,251 --> 00:24:09,168 അവൾ ജീവിക്കും. 367 00:24:10,626 --> 00:24:11,584 നിങ്ങളോ? 368 00:24:13,626 --> 00:24:14,668 ഞാൻ എന്ത്? 369 00:24:15,376 --> 00:24:16,418 നിങ്ങൾക്ക് സുഖമാണോ? 370 00:24:20,584 --> 00:24:23,501 അതെ, എനിക്ക്... ഇതിലും നല്ല കാലമുണ്ടായിരുന്നു. 371 00:24:25,501 --> 00:24:26,959 എന്തിനാ എന്നോട് ശൃംഗരിക്കുന്നത്? 372 00:24:26,959 --> 00:24:29,543 അത് ചോദിക്കേണ്ടി വന്നെങ്കിൽ, ഞാൻ ചെയ്യുന്നത് പോര, അല്ലേ? 373 00:24:31,793 --> 00:24:33,376 - നിങ്ങൾക്കറിയാമോ? - എന്ത്? 374 00:24:34,126 --> 00:24:36,126 ഇത് ഒരു അവിഹിത ബന്ധത്തിന് പറ്റിയ സമയമാണ്. 375 00:24:37,501 --> 00:24:38,709 മനോഹരമായ സ്ഥലം, 376 00:24:40,084 --> 00:24:43,751 താല്പര്യമുണർത്തുന്ന പുരുഷൻ, സ്വകാര്യത. 377 00:24:44,793 --> 00:24:46,876 കൂടാതെ, ഞാൻ വിവാഹമോചനം നേടുമെന്ന് തോന്നുന്നു. 378 00:24:49,501 --> 00:24:50,834 നിങ്ങൾക്കത് പരിഹരിക്കാൻ കഴിയില്ലേ? 379 00:24:52,668 --> 00:24:54,959 നിങ്ങളുടെ ഉദ്ദേശം സെക്സ് ആണോ അതോ വിവാഹ കൗൺസിലിങ്ങോ? 380 00:24:57,501 --> 00:25:00,334 അറിയാമോ, വെറും മൂന്ന് മാസം കൊണ്ട് ഞാൻ ഗാവോളിനെ വിവാഹം കഴിച്ചു. 381 00:25:00,793 --> 00:25:03,709 ദൈവമേ, ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ജീവസ്സുറ്റ വ്യക്തി അവളായിരുന്നു. 382 00:25:04,334 --> 00:25:06,501 ഞാൻ ഒരു പ്രോ സർഫർ ആയിരുന്നു, 383 00:25:06,501 --> 00:25:10,043 ഞാനാ അസാദ്ധ്യമായ തിരമാലകളെ കീഴടക്കുമ്പോൾ, 384 00:25:10,043 --> 00:25:15,084 എന്നെ നോക്കി ചിരിച്ച് അവൾ കടൽത്തീരത്തുണ്ടാകും. 385 00:25:16,751 --> 00:25:19,668 ആ സമയത്ത് ആവേശം അടക്കാനായിരുന്നില്ല, 386 00:25:20,918 --> 00:25:23,501 ഞങ്ങൾ പ്രണയിച്ചുകൊണ്ടേയിരിക്കും. 387 00:25:26,709 --> 00:25:29,501 എനിക്ക് തോന്നുന്നു 388 00:25:29,501 --> 00:25:32,626 വിവാഹജീവിതത്തിലെ ഏറ്റവും വലിയ നുണയാണ് വഞ്ചന, അതുകൊണ്ട്... 389 00:25:33,251 --> 00:25:34,751 അതെനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. 390 00:25:35,543 --> 00:25:36,918 ഞാൻ ചെറിയ നുണകൾ പറയാറുണ്ട്. 391 00:25:38,168 --> 00:25:41,126 - എന്തൊക്ക കാര്യങ്ങളിൽ? - അത്... 392 00:25:42,376 --> 00:25:46,626 മീറ്റിംഗ് ഇല്ലാത്തപ്പോൾ എനിക്ക് ഒരു മീറ്റിംഗ് ഉണ്ടെന്ന് ഭർത്താവിനോട് പറയും. 393 00:25:47,876 --> 00:25:52,209 ഞാൻ കരുതുന്നു... ജോലിയുടെ കാര്യമാണെങ്കിൽ അത് അദേഹത്തെ അത്ര വേദനിപ്പിക്കില്ലെന്ന്. 394 00:25:52,959 --> 00:25:54,918 ചിലപ്പോഴൊക്കെ, എനിക്കിത്തിരി അകലം വേണം. 395 00:25:57,001 --> 00:25:58,168 ഞാൻ മനസ്സിലാക്കുന്നു. 396 00:25:59,293 --> 00:26:00,251 ഇപ്പോൾ, 397 00:26:00,251 --> 00:26:04,168 ആ തോന്നൽ വീണ്ടും ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നു. 398 00:26:07,293 --> 00:26:09,418 പക്ഷേ, അത് തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പില്ല. 399 00:26:14,293 --> 00:26:15,459 അയ്യോ. 400 00:26:16,043 --> 00:26:18,001 - ക്ഷമിക്കണം. - അല്ല, ഞാൻ... 401 00:26:18,626 --> 00:26:21,584 ഞാൻ നിങ്ങളെ ഒരു സർഫറായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. 402 00:26:22,418 --> 00:26:25,501 അത് വളരെക്കാലം മുമ്പായിരുന്നു. ഇന്ന് ആ ആളെ എനിക്കുപോലും അറിയില്ല. 403 00:26:26,376 --> 00:26:28,209 പക്ഷെ ഞാൻ ജീവിക്കും. 404 00:26:29,626 --> 00:26:34,293 അവനെപ്പറ്റിയാണ് എനിക്ക് വിഷമം. അവൻ എങ്ങനെ ജീവിതത്തിൽ മുന്നേറുമെന്ന്. 405 00:26:35,668 --> 00:26:37,209 അവന്... 406 00:26:37,209 --> 00:26:39,168 ഏകാന്തതയുണ്ടെന്ന് തോന്നുന്നു. 407 00:26:39,168 --> 00:26:44,043 അവൻ ആ വീഡിയോ ഗെയിമിൽ അത്ര മുഴുകിയിട്ടുണ്ട്, അവന് ഏകാന്തത ഒന്നുമില്ല. 408 00:26:46,793 --> 00:26:48,084 നിങ്ങളുടെ ഫോൺ തരൂ. 409 00:26:49,501 --> 00:26:51,001 - എന്ത്? - നിങ്ങളുടെ ഫോൺ തരൂ. 410 00:26:52,959 --> 00:26:56,584 അവനോടടുക്കാൻ ഞാൻ നിങ്ങളെ സഹായിക്കാം... അവൻ്റെ പേരെന്താണ്? 411 00:26:56,584 --> 00:26:58,126 - ഗ്രഹാം. - ഗ്രഹാം. 412 00:26:58,834 --> 00:27:00,834 ഗ്രഹാം, നീ എന്താ കളിക്കുന്നത്? 413 00:27:00,834 --> 00:27:02,126 - സ്കേറ്റ് സിറ്റി. - അതെ. 414 00:27:02,126 --> 00:27:03,668 സ്കേറ്റ് സിറ്റി. ശരി. 415 00:27:10,501 --> 00:27:12,168 ശരി, അത് ഡൗൺലോഡ് ചെയ്യുന്നു. 416 00:27:13,626 --> 00:27:16,584 അവന് സ്കേറ്റ് സിറ്റി ഇഷ്ടമാണ്. ഇപ്പോൾ നിങ്ങൾക്കും. 417 00:27:19,834 --> 00:27:20,876 അതെ. 418 00:27:20,876 --> 00:27:22,251 ശരി, ഞാൻ അത് ചെയ്യാം. 419 00:27:24,251 --> 00:27:27,126 കുറച്ചു സമയം ഒരുമിച്ച് ചിലവിടാൻ ഇവിടെ വരാൻ അദേഹം ആഗ്രഹിച്ചു, പക്ഷേ... 420 00:27:27,668 --> 00:27:29,668 ഇപ്പോൾ അദ്ദേഹം എന്നെ നോക്കുന്നത് കാണുമ്പോൾ... 421 00:27:31,084 --> 00:27:32,084 ഞാൻ... 422 00:27:34,918 --> 00:27:37,709 - ക്ഷമിക്കണം, ഞാൻ എന്താണ് പറയുന്നത്. - സാരമില്ല. 423 00:27:38,709 --> 00:27:40,709 നിങ്ങളുടെ ഫോൺ പരിശോധിച്ച് ഉറപ്പാക്കൂ അത്... 424 00:27:45,501 --> 00:27:49,126 - ഇത് പ്രവർത്തിക്കുന്നുണ്ടെന്ന് തോന്നുന്നു. - ഓ, കൊള്ളാം. അത്... 425 00:27:50,418 --> 00:27:51,834 നിങ്ങൾ ഒരു അത്ഭുതമാണ് ചെയ്തത്. 426 00:27:53,168 --> 00:27:54,168 നിങ്ങൾ ഓക്കേ ആണോ? 427 00:27:55,209 --> 00:27:57,084 - പ്രശ്നമൊന്നുമില്ലല്ലോ? - ഇല്ല, സോറി. 428 00:27:57,084 --> 00:27:59,709 എനിക്ക് അൽപ്പം അസ്വസ്ഥത തോന്നി. 429 00:27:59,709 --> 00:28:02,668 - അത് ഈ ഉയരം കാരണമായിരിക്കും. - അതെ. തീർച്ചയായും. 430 00:28:02,668 --> 00:28:05,584 - നിങ്ങൾക്ക് കുറച്ച് വെള്ളം വേണോ, അതോ... - വേണ്ട. ഞാൻ പോകുന്നു... 431 00:28:05,584 --> 00:28:07,334 - ഞാൻ അവിടെ... - ഉറപ്പാണോ? 432 00:28:07,334 --> 00:28:08,959 അതെ. ക്ഷമിക്കണം. 433 00:28:13,834 --> 00:28:16,043 ഹേയ്. ഇത് എങ്ങനെ കളിക്കും? 434 00:28:19,251 --> 00:28:21,293 ഹായ്, എന്തുണ്ട് വിശേഷം? ഇത് ഞാനാണ്, ഒരു സന്ദേശം നൽകുക. 435 00:28:21,293 --> 00:28:23,959 ഞാൻ അയാളുടെ ഫോൺ ബഗ് ചെയ്തു, സമയം 4:58. നീ എവിടെയാണ്? 436 00:28:28,626 --> 00:28:29,959 ആർ എം-263-04 കണക്ട് ചെയ്യുക 437 00:28:29,959 --> 00:28:30,918 ഇൻപുട്ട് ആരംഭിക്കുന്നു 438 00:28:30,918 --> 00:28:31,918 ഓഡിയോ വീണ്ടെടുക്കുന്നു 439 00:28:31,918 --> 00:28:34,043 എൻക്രിപ്റ്റ് ചെയ്ത ചാനൽ സ്ഥാപിക്കുന്നു 440 00:28:39,626 --> 00:28:41,168 അതെ, ഇല്ല. 441 00:28:47,418 --> 00:28:50,709 എക്സ്ക്യൂസ് മീ? ലേഡീസ് റൂം ഒന്ന് ചൂണ്ടിക്കാണിക്കാമോ? 442 00:28:51,584 --> 00:28:53,959 ഞാൻ അങ്ങോട്ടാണ് പോകുന്നത്, ഞാൻ കാണിച്ചു തരാം. 443 00:28:53,959 --> 00:28:55,584 ശരി. നന്ദി. 444 00:28:56,834 --> 00:28:59,334 - നിങ്ങൾക്ക് കുഴപ്പമില്ലല്ലോ, മിസ്? - ഇല്ല, എനിക്ക് കുഴപ്പമില്ല. 445 00:28:59,334 --> 00:29:02,043 എനിക്ക് സുഖമാണ്. നന്ദി. 446 00:29:05,084 --> 00:29:06,876 എന്തിനാണ് എന്നെ പുറത്തേക്ക് കൊണ്ടുപോകുന്നത്? 447 00:29:07,626 --> 00:29:08,543 നീ എന്ത് ചെയ്യുന്നു? 448 00:29:08,543 --> 00:29:11,459 - നിങ്ങൾക്ക് കുറച്ച് ശുദ്ധവായു ആവശ്യമാണ്. - നാം എങ്ങോട്ടാണ് പോകുന്നത്? 449 00:29:11,459 --> 00:29:14,043 - വേണ്ട. എൻ്റെ മേൽ നിന്ന് കൈ എടുക്ക്. - ഷട്ട് അപ്പ്. 450 00:29:14,293 --> 00:29:15,834 - ഞാനാരെന്ന് നിനക്കറിയാമോ? - ഷട്ട് അപ്പ്. 451 00:29:15,834 --> 00:29:16,751 സഹായിക്കണേ! 452 00:29:23,293 --> 00:29:25,418 ഹായ്, എന്തുണ്ട് വിശേഷം? ഇത് ഞാനാണ്, ഒരു സന്ദേശം നൽകുക. 453 00:29:25,418 --> 00:29:27,876 എന്തൊരു കഴുവേറിയാണ്. 454 00:29:27,876 --> 00:29:31,584 സഹായിക്കൂ! എന്നെ വിടൂ! 455 00:29:33,584 --> 00:29:34,668 നിങ്ങൾ ആരാണ്? 456 00:29:35,209 --> 00:29:37,168 നിങ്ങൾ ആരാണെന്ന് പറയൂ, നിങ്ങൾക്കെന്താ വേണ്ടത്? 457 00:29:37,834 --> 00:29:39,626 നിങ്ങൾക്ക് പണം വേണോ? എന്തുവേണം? 458 00:29:41,668 --> 00:29:42,793 എനിക്ക് വേണ്ടത്... 459 00:29:51,043 --> 00:29:52,293 എന്നെ വിടൂ! 460 00:29:52,959 --> 00:29:54,043 ദൈവമേ. 461 00:29:57,293 --> 00:29:58,459 വാതിൽ തുറക്കൂ. 462 00:29:58,459 --> 00:30:00,418 കമോൺ. കേറ്. 463 00:30:20,126 --> 00:30:21,084 ഹേയ്. 464 00:30:21,084 --> 00:30:23,459 നീ എവിടെയാണ്? ഗാവോളിൻ്റെ ഫോൺ ബഗ് ചെയ്തോ? 465 00:30:23,459 --> 00:30:24,918 അവർ ഗാവോളിനെ തട്ടിക്കൊണ്ടുപോകുന്നു. 466 00:30:24,918 --> 00:30:25,834 എന്ത്? 467 00:30:25,834 --> 00:30:27,209 ഗാവോളിനെ പിടിച്ചുകൊണ്ടുപോകുന്നു. 468 00:30:28,334 --> 00:30:29,376 നാശം. 469 00:30:30,001 --> 00:30:33,251 - നീ എവിടെയാ? എനിക്ക് ലൊക്കേഷൻ കാണുന്നില്ല. - ഞാൻ അത് ഓഫ് ചെയ്തു. 470 00:30:33,251 --> 00:30:34,626 നിനക്ക് ഒട്ടും പക്വതയില്ല. 471 00:30:34,626 --> 00:30:36,668 - എന്തൊരു... - നമുക്കത് പിന്നീട് സംസാരിക്കാം. 472 00:30:36,668 --> 00:30:39,293 ശരി. ഞാനീ നാശം പിടിച്ച... എന്തോ ആകട്ടെ... 473 00:30:40,793 --> 00:30:41,793 ഒരു ഫോൺ റിംഗ് ചെയ്യുന്നു. 474 00:30:42,876 --> 00:30:44,126 അത് പാർക്കറുടേതാണ്. 475 00:30:44,126 --> 00:30:45,918 ഇതാണ് ആ വിളി, ഞാൻ റെക്കോർഡ് ചെയ്യുന്നു. 476 00:30:46,793 --> 00:30:48,834 - എന്താണ്, ഗാവോൾ? - പാർക്കർ മാർട്ടിൻ? 477 00:30:48,834 --> 00:30:51,459 - അതെ, ഇത് ആരാണ്? - നിൻ്റെ ഭാര്യ ഗാവോൾ ഞങ്ങളുടെ പക്കലുണ്ട്. 478 00:30:51,459 --> 00:30:52,501 ഫോൺ കട്ട് ചെയ്യുകയോ, 479 00:30:52,501 --> 00:30:54,793 സഹായം തേടാൻ ശ്രമിക്കുകയോ ചെയ്താൽ, ഞങ്ങൾ അവളെ കൊല്ലും. 480 00:30:54,793 --> 00:30:55,918 സഹായിക്കൂ! 481 00:30:55,918 --> 00:30:57,418 എന്താ... ആരാ ഇത്? 482 00:30:57,418 --> 00:30:58,959 നിർത്തൂ, എന്നെ വിടൂ! 483 00:30:58,959 --> 00:31:00,376 നീ അത് കേട്ടോ? 484 00:31:01,876 --> 00:31:02,876 ഉവ്വ്. 485 00:31:03,751 --> 00:31:04,709 എത്ര? 486 00:31:04,709 --> 00:31:07,418 ഫോൺ കട്ട് ചെയ്ത ഉടൻ 487 00:31:07,418 --> 00:31:10,043 നിൻ്റെ എല്ലാ ഷെയറുകളും ഉപേക്ഷിക്കണം. ഒരു മണിക്കൂർ സമയം തരാം. 488 00:31:10,043 --> 00:31:11,376 അത് അസാധ്യമാണ്. 489 00:31:12,251 --> 00:31:15,251 - ബോർഡ് ഒരിക്കലും അനുവദിക്കില്ല. - നീ അവരെ സമ്മതിപ്പിക്കണം. 490 00:31:15,251 --> 00:31:18,418 51% ഈ കോൾ അവസാനിപ്പിച്ച ഉടൻ. 491 00:31:18,418 --> 00:31:20,959 ഞാൻ പറയുന്നത് കേൾക്കൂ, ഇത് തീവ്രവാദമാണ്. 492 00:31:20,959 --> 00:31:25,251 - അവർക്ക് നിയമപരമായി അനുസരിക്കാൻ കഴിയില്ല. - ഞാൻ നിൻ്റെ ഭാര്യയെ കൊല്ലും. 493 00:31:25,959 --> 00:31:28,918 ഉവ്വ് അല്ലെങ്കിൽ ഇല്ല എന്ന് മാത്രം. 494 00:31:32,751 --> 00:31:34,501 ഉവ്വോ ഇല്ലയോ? 495 00:31:45,668 --> 00:31:46,668 ഇല്ല. 496 00:31:48,709 --> 00:31:49,709 ഡീൽ സാധ്യമല്ല. 497 00:31:50,209 --> 00:31:52,918 - നിൻ്റെ ഭർത്താവിനോട് വിട പറയൂ. - അയാൾ ഇല്ല എന്ന് പറഞ്ഞോ? 498 00:32:03,084 --> 00:32:04,084 ശരി. 499 00:32:05,001 --> 00:32:06,501 ശരി, അത് ഭയാനകമായിരുന്നു. 500 00:32:06,501 --> 00:32:09,584 എന്നാൽ നമ്മൾ അത് റെക്കോർഡ് ചെയ്തു. നമ്മുടെ ദൗത്യം പൂർത്തിയായി, 501 00:32:09,584 --> 00:32:11,793 നീ ഇപ്പോൾ തിരികെ വരണം. ജോൺ? 502 00:32:12,668 --> 00:32:14,876 ഹേയ്, എനിക്കും അറിയാം. എന്നാൽ ഇത് നമ്മുടെ ജോലിയല്ല. 503 00:32:14,876 --> 00:32:17,001 - നമ്മൾ അല്ല... - അതെ, പക്ഷേ നമ്മൾ ചെയ്തു. 504 00:32:17,001 --> 00:32:19,876 അവൾ ഒരു അമ്മയാണ്, അല്ലേ? നമുക്ക് അവളെ അങ്ങനെ ഉപേക്ഷിക്കാൻ പറ്റില്ല. 505 00:32:19,876 --> 00:32:23,793 അതല്ല നമ്മുടെ ജോലി. നീ ഇപ്പോള്‍ മണ്ടത്തരം ഒന്നും ചെയ്യരുത്. 506 00:32:23,793 --> 00:32:25,459 - നീ ഉടൻ തിരികെ വരണം. - ഒരു 15 മിനിറ്റ് തരൂ. 507 00:32:25,459 --> 00:32:27,001 - ജോൺ, ഞാൻ കാര്യമായാണ്. - 15 മിനിറ്റ്. 508 00:32:27,001 --> 00:32:28,834 ഞാൻ തിരിച്ചുവിളിച്ചില്ലെങ്കിൽ, എന്നെ തേടി വരൂ. 509 00:32:29,418 --> 00:32:32,043 ജോൺ, ഞാൻ പറയുന്നത് കേൾക്കൂ! അത്... 510 00:32:35,834 --> 00:32:37,418 നീ വല്ലാത്ത ശല്യമാണ്. 511 00:33:08,043 --> 00:33:09,043 ഓട്. 512 00:33:25,376 --> 00:33:28,918 ഇത് മണ്ടത്തരമാണ്! എന്നെ ഇങ്ങനെ അവഗണിച്ചാൽ നീ വെടിയേൽക്കുകയോ മരിക്കുകയോ ചെയ്തിരിക്കണം 513 00:33:28,918 --> 00:33:33,001 ഞാൻ പറഞ്ഞത് ക്ഷമിക്കണം. നിനക്ക് വെടികൊള്ളുകയോ നീ മരിക്കുകയോ ചെയ്തില്ലല്ലോ 514 00:33:48,418 --> 00:33:50,418 എന്തിനാ ഞാൻ ചുവപ്പ് ധരിച്ചത്? കോപ്പിലെ ഫാഷൻ. 515 00:33:50,418 --> 00:33:52,501 നമുക്ക് ഫലപ്രദമായി ആശയവിനിമയം നടത്താമെന്ന് കാണിക്കാൻ നിനക്ക് അവസരം ലഭിച്ചു. 516 00:33:52,501 --> 00:33:54,168 പക്ഷെ, നീ അത് നശിപ്പിച്ചു - വലിയ തെറ്റ് 517 00:33:54,168 --> 00:33:55,459 സോറി ദയവായി മറുപടി അയയ്ക്കൂ 518 00:33:55,459 --> 00:33:57,501 അലർട്ട്! - ജോൺ സ്മിത്ത് നിങ്ങളുമായി ലൊക്കേഷൻ പങ്കിടാൻ തുടങ്ങി 519 00:34:08,334 --> 00:34:10,668 അരുത്, അത് നിർത്തൂ! നിർത്തൂ! 520 00:34:52,251 --> 00:34:56,209 ജോൺ! 521 00:35:02,001 --> 00:35:03,001 ജോൺ! 522 00:35:07,626 --> 00:35:10,584 ഓക്കേ. ശരി. ജോൺ. 523 00:35:12,376 --> 00:35:15,876 നിനക്ക് കുഴപ്പമില്ല. നിന്നെ മെല്ലെ ഉയർത്തട്ടെ. ശരി? 524 00:35:15,876 --> 00:35:18,918 ഒന്ന്, രണ്ട്, മൂന്ന്! 525 00:35:19,959 --> 00:35:21,418 അച്ഛാ. അമ്മ വന്നു. 526 00:35:26,084 --> 00:35:27,543 നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ? 527 00:35:28,376 --> 00:35:30,043 കമോൺ. 528 00:35:31,334 --> 00:35:32,543 ഓക്കേ. 529 00:35:34,459 --> 00:35:35,668 നിങ്ങൾ "ഇല്ല" എന്ന് പറഞ്ഞോ? 530 00:35:35,793 --> 00:35:37,126 വെള്ളം ചൂടാക്കാം. അത് സഹായിക്കും. 531 00:35:37,126 --> 00:35:39,793 "ഇല്ല" എന്ന് നിങ്ങൾ പറഞ്ഞു! 532 00:35:39,793 --> 00:35:42,793 - നിങ്ങൾ പറഞ്ഞു... - ഗാവോൾ! "ഇല്ല" എന്ന് ഞാൻ പറഞ്ഞില്ല! 533 00:35:42,793 --> 00:35:45,459 - ശരി, "ഇല്ല" എന്ന് പറഞ്ഞു, പക്ഷേ... - നിങ്ങൾ പറഞ്ഞത് ഞാൻ കേട്ടു! 534 00:35:45,459 --> 00:35:48,084 എൻ്റെ വായ അടച്ചിരുന്നു! ചെവിയല്ല! നിങ്ങൾ പറഞ്ഞു, "ഇല്ല." 535 00:35:48,084 --> 00:35:52,126 - അത് വളരെ നിർദ്ദയമായിരുന്നു. - ഗാവോൾ. നാം ഇത് സംസാരിച്ചതല്ലേ! 536 00:35:52,126 --> 00:35:53,126 നാം ഇത് സംസാരിച്ചതാണ്. 537 00:35:53,126 --> 00:35:55,584 - ഇങ്ങനെ ഒരു സാഹചര്യത്തിൽ... - അതെ, നമ്മൾ പറഞ്ഞത് എനിക്കറിയാം, 538 00:35:55,584 --> 00:35:58,043 പക്ഷെ, നിങ്ങളുടെ ആദ്യ ചിന്ത എന്നെ കൊല്ലണമെന്നായിരുന്നു! 539 00:35:58,043 --> 00:35:59,043 ഒന്ന് ശ്വാസമെടുക്കൂ. 540 00:35:59,043 --> 00:36:04,043 അതെ. എന്നാൽ ഇപ്പോൾ നീ മരിച്ചിട്ടില്ല എന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. 541 00:36:06,001 --> 00:36:07,334 ഓ, കൊള്ളാം. 542 00:36:07,334 --> 00:36:10,584 ഞാൻ മരിച്ചിട്ടില്ല എന്നതിൽ നിങ്ങൾ സന്തോഷിക്കുന്നു എന്നറിഞ്ഞത് സന്തോഷം. 543 00:36:10,584 --> 00:36:12,668 - വിരലുകൾ അറിയാമോ? - നിങ്ങളെന്നെ കൊല്ലാൻ അനുവദിച്ചേനെ. 544 00:36:12,668 --> 00:36:14,334 നിങ്ങൾ ഒരു ഫോൺ കോൾ ചെയ്തോ? 545 00:36:14,334 --> 00:36:15,418 - ആരെ വിളിച്ചു? - നാശം. 546 00:36:17,168 --> 00:36:19,709 ഇതാണ് ഞാൻ നിന്നോട് തിരിച്ചുവരാൻ പറഞ്ഞത്. 547 00:36:22,126 --> 00:36:23,126 ശരി. 548 00:36:24,001 --> 00:36:26,293 ഇത് തണുത്ത വെള്ളമാണ്, നിൻ്റെ വിരലുകൾ വേദനിക്കും, 549 00:36:26,293 --> 00:36:27,584 അതൊരു നല്ല കാര്യമാണ്, ഓക്കേ? 550 00:36:28,001 --> 00:36:29,834 നമ്മുടെ മകൻ. അതിനെക്കുറിച്ച് ചിന്തിച്ചോ? 551 00:36:29,834 --> 00:36:31,959 എനിക്കെൻ്റെ ലിംഗം അറിയാൻ പറ്റുന്നില്ല. 552 00:36:32,751 --> 00:36:36,209 - നിൻ്റെ എന്ത്? - എൻ്റെ ലിംഗം അറിയാൻ പറ്റുന്നില്ല. 553 00:36:36,209 --> 00:36:39,084 എൻ്റെ ജീവിതത്തിൽ എനിക്കിത്ര ഭയം തോന്നിയിട്ടില്ല. 554 00:36:39,084 --> 00:36:40,168 നിൻ്റെ ലിംഗമോ? 555 00:36:40,668 --> 00:36:41,751 എന്ത്? 556 00:36:43,334 --> 00:36:44,334 ഓക്കേ. 557 00:36:49,251 --> 00:36:50,251 എന്തെങ്കിലും? 558 00:36:51,668 --> 00:36:54,126 ഐ ലവ് യു! 559 00:36:59,293 --> 00:37:02,001 നിനക്ക് ലിംഗം നഷ്ടപ്പെടാൻ പോകുന്നില്ല. ഞാൻ വാക്ക് തരാം, ശരി? 560 00:37:06,334 --> 00:37:10,043 നിനക്ക് എൻ്റെ ഒരുപാട് സന്ദേശങ്ങൾ ലഭിക്കും. ഞാൻ വല്ലാതെ ചൂടായി. 561 00:37:12,668 --> 00:37:13,543 എന്തെങ്കിലും? 562 00:37:18,376 --> 00:37:19,251 കേൾക്കൂ. 563 00:37:20,001 --> 00:37:23,793 നമ്മൾ ഒരു ടീമാണ്. നമ്മൾ പരസ്പരം അനുസരിക്കണം. 564 00:37:23,793 --> 00:37:28,959 നീ അങ്ങനെ തോന്ന്യവാസം ചെയ്യാൻ പാടില്ല, നമുക്ക് മറ്റൊരു പരാജയം ആയിരുന്നെങ്കിലോ? 565 00:37:31,543 --> 00:37:32,751 എന്തെങ്കിലും? 566 00:37:33,501 --> 00:37:34,501 ഒരുപക്ഷേ 567 00:37:37,501 --> 00:37:40,959 നീ ഒന്ന് ചുണ്ടുകൾ കൊണ്ട് സ്പർശിച്ചാൽ. 568 00:37:42,334 --> 00:37:44,751 - അലവലാതി! - എനിക്ക് ഇപ്പോഴും വേദനയുണ്ട്. 569 00:37:44,751 --> 00:37:45,834 ഇപ്പോഴും വേദനയുണ്ട്. 570 00:37:47,626 --> 00:37:49,543 - ദൈവമേ. - ഒരു നിമിഷം മുമ്പ് വേദനിക്കാൻ തുടങ്ങി. 571 00:37:49,543 --> 00:37:50,501 ഇത് ഓക്കെയാണ്. 572 00:38:01,084 --> 00:38:02,751 നിനക്കെന്നോട് ശരിക്കും സ്നേഹമുണ്ടോ? 573 00:38:05,418 --> 00:38:06,418 ഉണ്ട്. 574 00:38:07,334 --> 00:38:09,793 ഞാൻ നിന്നെ ശരിക്കും സ്നേഹിക്കുന്നു. 575 00:38:10,793 --> 00:38:12,043 പിന്നെ... 576 00:38:13,876 --> 00:38:17,584 - ഞാനും നിന്നെ സ്നേഹിക്കുന്നു. - ഇല്ല. പക്ഷേ... 577 00:38:20,209 --> 00:38:24,501 ഞാൻ നിന്നെ ശരിക്കും സ്നേഹിക്കുന്നു. 578 00:38:38,168 --> 00:38:42,668 നിങ്ങൾ ഇപ്പോഴുമെന്നെ സ്നേഹിക്കുന്നെന്ന് അറിയാൻ എന്നെ കൊലയ്ക്ക് കൊടുക്കേണ്ടിവന്നു. 579 00:38:44,084 --> 00:38:47,584 ശരി, കേൾക്കുമ്പോൾ വിചിത്രമായി തോന്നുന്നു. പക്ഷേ, ശരിയാണ്. 580 00:38:56,834 --> 00:38:58,293 ഈ സന്ദേശങ്ങൾ. 581 00:38:59,043 --> 00:39:00,751 "നീ വെടികൊള്ളുകയോ മരിക്കുകയോ ചെയ്തിരിക്കണം." 582 00:39:02,418 --> 00:39:03,418 അതെ. കഷ്ടം. 583 00:39:04,501 --> 00:39:07,334 - നീ എല്ലാവരുടെയും ജീവന് ഭീഷണിയാണ്. - അവ ഡിലീറ്റ് ചെയ്യൂ. 584 00:39:08,293 --> 00:39:11,001 ഞാൻ, ഏതോ ഒരു വൃദ്ധ. 585 00:39:11,376 --> 00:39:14,043 ദൗത്യം കഴിഞ്ഞു. ഇനി അതെല്ലാം കളയൂ. 586 00:39:14,793 --> 00:39:16,084 അവ അർത്ഥശൂന്യമാണ്. 587 00:39:25,293 --> 00:39:26,293 ഇത് കൊള്ളാം. 588 00:39:28,584 --> 00:39:31,293 - ദിവസാവസാനം കിടക്ക പങ്കിടുന്നത്. - അതെ. 589 00:39:35,293 --> 00:39:36,876 നമ്മൾ തിരിച്ചുചെല്ലുമ്പോൾ ഇത് ചെയ്യണോ? 590 00:39:41,126 --> 00:39:43,001 - എന്ത്? - ഒരു മുറി പങ്കിടണോ? 591 00:39:45,126 --> 00:39:46,126 ശരിക്കും? 592 00:39:47,168 --> 00:39:50,209 - നിനക്കത് ചെയ്യണോ? - നിൻ്റെ ശബ്ദം ആ കാർട്ടൂൺ മൗസ് പോലെയുണ്ട്. 593 00:39:50,751 --> 00:39:51,751 ശരിക്കും? 594 00:39:53,751 --> 00:39:58,043 - ശരിയാണ്, എനിക്ക് അത്ഭുതം തോന്നുന്നു. - അതെ. നിനക്ക് വേണമെങ്കിൽ ഞാൻ ചെയ്യാം. 595 00:39:58,751 --> 00:40:02,709 അത്, എനിക്ക് താല്പര്യമുണ്ട്. പക്ഷെ, നിനക്കും താല്പര്യമുണ്ടെങ്കിൽ മാത്രം. 596 00:40:02,709 --> 00:40:04,501 ഞാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അത് പറയില്ലല്ലോ. 597 00:40:04,501 --> 00:40:07,584 - ശരി. കൊള്ളാം. - അടിപൊളി. 598 00:40:31,084 --> 00:40:33,709 - എന്തുപറ്റി? - ഞാൻ ഒന്ന് നടക്കാൻ പോകുകയാണ്. 599 00:40:34,959 --> 00:40:37,918 എനിക്ക് കുറച്ച് ലഘുഭക്ഷണം വേണം, എനിക്ക് വിശക്കുന്നു. 600 00:40:39,084 --> 00:40:41,459 അതേയ്, നിനക്കത് ഇവിടെ ചെയ്യാം. 601 00:40:41,459 --> 00:40:44,584 അതായത്, ഫാർട്ട് ചെയ്യാം എന്ന്. 602 00:40:44,584 --> 00:40:46,793 നീ എന്താ പറയുന്നത്? 603 00:40:47,334 --> 00:40:51,001 - നിനക്ക് ഫാർട്ട് ചെയ്യണമെന്ന് തോന്നുന്നു. - ഓ, എൻ്റെ... എനിക്ക് ഫാർട്ട് ചെയ്യണ്ട. 604 00:40:51,001 --> 00:40:53,376 - നീയൊരു... - നീ കഴിഞ്ഞ ദിവസം ചെയ്തത് ഞാനറിഞ്ഞു. 605 00:40:54,001 --> 00:40:55,834 - എന്ത്? - ഞാൻ ഒന്നും പറഞ്ഞില്ല, 606 00:40:55,834 --> 00:40:58,209 കാരണം നിനക്ക്... നിനക്ക് നാണക്കേടുള്ളതുപോലെ തോന്നി. 607 00:40:58,209 --> 00:41:01,376 - എനിക്കത് പ്രശ്നമല്ല. - അന്ന് ഞാൻ ഫാർട്ട് ചെയ്തില്ല. അത്... 608 00:41:01,376 --> 00:41:03,376 - നീ ഫാർട്ട് ചെയ്തില്ലേ? - നീ എന്താ പറയുന്നത്. 609 00:41:03,376 --> 00:41:05,668 - ഞാൻ... - സാരമില്ല. ചെയ്തോ. എല്ലാവരും ചെയ്യാറുണ്ട്. 610 00:41:05,668 --> 00:41:07,626 - എനിക്ക് പ്രശ്നമില്ല. - അറിയാം. എനിക്കും ഇല്ല. 611 00:41:07,626 --> 00:41:10,251 പിന്നെ എനിക്ക് ചെയ്യേണ്ട. ഞാൻ... ഞാൻ ചെയ്തിട്ടുമില്ല. 612 00:41:12,918 --> 00:41:15,043 ഞാൻ പോകുന്നില്ല. എനിക്ക് ഒന്നും കഴിക്കേണ്ട. 613 00:41:18,251 --> 00:41:19,459 അത് പുറത്ത് വിടൂ. 614 00:41:19,459 --> 00:41:21,293 - നീ അത് ചെയ്യുന്നുണ്ടോ? - ഇല്ല. 615 00:41:27,959 --> 00:41:29,168 ജീസസ് ക്രൈസ്റ്റ്! 616 00:41:30,001 --> 00:41:31,918 - എൻ്റെ ദൈവമേ. - നിർത്ത്. 617 00:41:33,793 --> 00:41:37,626 - ഞാൻ ജനാലയിലൂടെ പുറത്തേക്ക് ചാടും. - ദൈവമേ, അത്രയൊന്നും ഇല്ല. നിർത്ത്! 618 00:41:38,084 --> 00:41:40,418 - ഓ, ദൈവമേ, എന്നെ ഇനിയും അടിക്ക്. - മതി! 619 00:41:40,876 --> 00:41:42,959 എനിക്ക് എൻ്റെ ശരീരത്തിൻ്റെ ശ്രദ്ധ തിരിക്കണം. 620 00:43:19,876 --> 00:43:21,876 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 621 00:43:21,876 --> 00:43:23,959 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീസായി സുരേന്ദ്രൻ