1 00:00:07,126 --> 00:00:09,293 നീ ഹൈ റിസ്കിനാണോ അപേക്ഷിച്ചത്? 2 00:00:09,751 --> 00:00:11,459 അതെ. നീയോ? 3 00:00:11,459 --> 00:00:12,376 അതെ. 4 00:00:12,918 --> 00:00:16,418 എന്നെങ്കിലും, ഞാനിതെല്ലാം വിട്ട്, ലോ റിസ്കിലേക്ക് പോകും. 5 00:00:16,418 --> 00:00:17,793 പാക്കേജുകൾ ഡെലിവർ ചെയ്യും. 6 00:00:20,543 --> 00:00:23,168 ആനുകൂല്യങ്ങൾക്കായി, ലോ റിസ്കിലേക്ക് പോകാമെന്ന് കരുതുന്നുണ്ടോ? 7 00:00:23,168 --> 00:00:24,418 - ഇല്ല. - ഒരുപക്ഷേ. 8 00:00:27,418 --> 00:00:29,168 സൂപ്പർ ഹൈ റിസ്ക് ഒട്ടും വ്യത്യസ്തമല്ല... 9 00:00:29,168 --> 00:00:30,084 ദൈവമേ! 10 00:00:30,084 --> 00:00:32,168 ...പണവും ആനുകൂല്യങ്ങളും ഏറെ മികച്ചതാണെന്നതൊഴിച്ച്. 11 00:00:32,168 --> 00:00:33,584 പേയ്മെൻ്റ് വിശദാംശങ്ങൾ 375,000 ഡോളർ 12 00:00:33,709 --> 00:00:36,959 നിങ്ങളെ പരിപാലിക്കാൻ കമ്പനിയുണ്ട്. ചോദിച്ചാൽ മാത്രം മതി. 13 00:01:28,709 --> 00:01:32,209 നിങ്ങളുടെ തലയിൽ വച്ചത് ഒരു തോക്കാണ്. അനങ്ങിയാൽ നിന്‍റെ തല പൊട്ടിത്തെറിക്കും. 14 00:01:32,209 --> 00:01:34,543 -"ഹൈഹൈ." - എന്ത്? നിങ്ങൾ അമേരിക്കനാണോ? 15 00:01:34,793 --> 00:01:36,293 "ഇറ്റലിയിലെ ലേക്ക് കോമോയിലേക്ക് പോവുക." 16 00:01:36,293 --> 00:01:37,459 ലേക്ക് കോമോ 17 00:01:37,459 --> 00:01:40,168 {\an8}"ഉയർന്ന മൂല്യമുള്ള ലക്ഷ്യം ടോബി ഹെലിഞ്ചറെ സുരക്ഷിതമാക്കുക." 18 00:01:42,209 --> 00:01:43,834 - ഹേയ്! അനങ്ങരുത്! - ഹേയ്! 19 00:01:43,834 --> 00:01:45,793 - നിൽക്കൂ. - അടങ്ങിയിരിക്കൂ. 20 00:01:45,793 --> 00:01:46,709 മനസ്സിലായോ? 21 00:01:47,334 --> 00:01:49,209 - നിങ്ങളാരാ? - ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കില്ല. 22 00:01:49,209 --> 00:01:50,751 - എന്താ ഇവിടെ നടക്കുന്നത്? - ഷട്ടപ്പ്. 23 00:01:50,751 --> 00:01:51,834 - നീ അത് ഇട്ടോ? - അതെ. 24 00:01:51,834 --> 00:01:54,918 - നിങ്ങളെന്നെ കൊല്ലാൻ വന്നതാണോ? - അല്ല, അനങ്ങാതെ, ശാന്തമായിരിക്കൂ. 25 00:01:54,918 --> 00:01:57,543 - ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കില്ല, ശരി? - നിങ്ങൾ ആരാണ്? 26 00:01:57,543 --> 00:01:58,668 നീ ഇവിടെന്തുചെയ്യുന്നു? 27 00:01:58,668 --> 00:02:00,959 - എന്തൊരു ചൂടാണ്. - നിങ്ങൾ എന്നെ കൊല്ലാനാണ് വന്നത്, അല്ലേ? 28 00:02:00,959 --> 00:02:04,001 - മിണ്ടരുത്. ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കില്ല. - ഓ, മനുഷ്യാ. 29 00:02:04,001 --> 00:02:06,751 ശരി, ടോബി, നമുക്ക് എഴുന്നേൽക്കാം. 30 00:02:07,168 --> 00:02:08,209 നമ്മൾ എങ്ങോട്ടാണ്, ഗയ്സ്? 31 00:02:08,334 --> 00:02:09,334 നമ്മളെങ്ങോട്ടാ? 32 00:02:09,334 --> 00:02:10,834 - നമുക്ക് പോകാം. - എന്താണ് ചെയ്യുന്നത്? 33 00:02:10,959 --> 00:02:12,834 - നിങ്ങൾ ഞങ്ങളോടൊപ്പം വരുന്നു. - എന്താ ചെയ്യുന്നത്? 34 00:02:13,834 --> 00:02:15,084 എന്നെ എവിടേക്കാ കൊണ്ടുപോകുന്നത്? 35 00:02:16,001 --> 00:02:17,876 "നിയുക്ത സുരക്ഷിത കേന്ദ്രത്തിലേക്ക് കൊണ്ടുപോവുക. 36 00:02:18,918 --> 00:02:20,668 "നിർദ്ദേശങ്ങൾക്കായി കാത്തിരിക്കൂ. നന്ദി." 37 00:02:20,668 --> 00:02:23,584 നിങ്ങൾ എന്നെ കൊല്ലാൻ പോകുകയാണെങ്കിൽ, ഇവിടെത്തന്നെയാകട്ടെ. 38 00:02:24,334 --> 00:02:28,001 - ഞാൻ മരിച്ചുകഴിഞ്ഞു. ഏറെക്കുറെ മരിച്ചു. - എൻ്റെ ദൈവമേ, ഇങ്ങനെ വേവലാതിപ്പെടരുത്. 39 00:02:28,001 --> 00:02:29,751 - നമ്മൾ എങ്ങോട്ടാണ് പോകുന്നത്? - കാറില്‍ കയറ്. 40 00:02:29,751 --> 00:02:31,168 - അവളെ കേൾക്കൂ. - തല ശ്രദ്ധിക്കൂ. 41 00:02:31,168 --> 00:02:32,459 ഇത് കഷ്ടമാണ്. 42 00:02:32,459 --> 00:02:34,001 ശരി, ഹേയ്! 43 00:02:34,001 --> 00:02:36,043 - എൻ്റെ കാര്യം പോക്കാ. - കേൾക്കൂ. പറയുന്നത് കേൾക്കൂ. 44 00:02:36,043 --> 00:02:37,293 ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കാനല്ല. 45 00:02:37,959 --> 00:02:39,751 ഞങ്ങൾ സഹായിക്കാൻ വന്നതാണ്. 46 00:02:39,751 --> 00:02:40,751 ശരി? 47 00:02:41,584 --> 00:02:42,418 ഞാൻ വാക്ക് തരുന്നു. 48 00:02:43,918 --> 00:02:44,751 ഓക്കെ. 49 00:02:47,126 --> 00:02:50,126 സീറ്റ് ബെൽറ്റ് പിന്നീട് ഇടാം. 50 00:03:02,543 --> 00:03:07,543 മിസ്റ്റർ ആൻഡ് മിസ്സിസ് സ്മിത്ത് 51 00:03:29,084 --> 00:03:30,418 മനോഹരമായ സ്ഥലം. 52 00:03:30,418 --> 00:03:31,793 നമുക്കിവിടെ ഒരു വീട് വേണം. 53 00:03:31,793 --> 00:03:33,251 നീ അതെപ്പോഴും പറയും. 54 00:03:33,251 --> 00:03:35,376 - ഞാനെല്ലാ ഇടത്തെപ്പറ്റിയും പറയില്ല... - പറയാറുണ്ട്. 55 00:03:35,376 --> 00:03:36,293 നമ്മൾ എവിടേക്കാ? 56 00:03:36,293 --> 00:03:38,001 ആ സൊമാലിയൻ ജയിലിൽ ഞാനത് പറഞ്ഞില്ല. 57 00:03:38,001 --> 00:03:41,876 - നമ്മൾ സിഡ്നിയിൽ ആയിരുന്നപ്പോൾ പറഞ്ഞു. - അതെ, ഞാൻ സിഡ്നിയിൽ പറഞ്ഞു. 58 00:03:41,876 --> 00:03:42,918 ആരും ഉത്തരം പറയില്ലേ? 59 00:03:42,918 --> 00:03:45,793 - മൊണാക്കോയിലും അപ്സ്റ്റേറ്റിലും. - ഞാൻ പറഞ്ഞു... എല്ലാം മനോഹര സ്ഥലങ്ങൾ. 60 00:03:45,793 --> 00:03:49,376 മനോഹരമെന്ന് കരുതുന്നിടത്തെല്ലാം വീട് വാങ്ങണമെന്ന് എനിക്ക് തോന്നുന്നില്ല. 61 00:03:49,376 --> 00:03:52,084 എന്നാൽ ഈ സ്ഥലം വ്യത്യസ്തമാണ്. ഇവിടെ അനുഭവപ്പെടുന്നത്... 62 00:03:52,084 --> 00:03:54,126 - ഇതാണാ സ്ഥലമെന്ന് തോന്നുന്നു. - ശരി. 63 00:03:54,126 --> 00:03:55,168 ഹലോ? 64 00:03:57,418 --> 00:03:59,751 നമ്മൾ എവിടേക്കാണ് പോകുന്നതെന്ന് ആരെങ്കിലും പറയാമോ? 65 00:04:01,209 --> 00:04:03,251 ഒരു സുരക്ഷിതമായ സ്ഥലത്തേക്ക് പോകുന്നു, ടോബി. 66 00:04:03,251 --> 00:04:04,168 ഓക്കേ. 67 00:04:06,001 --> 00:04:07,668 ഇത്തിരി നേരം കണ്ണടച്ചിരുന്നുകൂടെ? 68 00:04:07,668 --> 00:04:09,793 എന്തിന്? എനിക്ക് ഇവിടെ ഒന്നും കാണാൻ കഴിയുന്നില്ല. 69 00:04:11,459 --> 00:04:14,084 നിങ്ങൾ എന്നെ സഹായിക്കാനല്ലേ വന്നത്? 70 00:04:14,084 --> 00:04:15,959 പിന്നെ എന്തിനാ എൻ്റെ തല മൂടിയത്? 71 00:04:17,543 --> 00:04:19,543 ആരെങ്കിലും ഈ മുഖംമൂടി എടുത്തു മാറ്റുമോ? 72 00:04:24,668 --> 00:04:28,126 നാശം! ഈ നശിച്ച മുഖംമൂടി മാറ്റാൻ! 73 00:04:33,918 --> 00:04:36,001 - അതേ, ഇത് തുലയട്ടെ. - ഹേയ്. 74 00:04:36,001 --> 00:04:37,876 ടോബി, അത് നിർത്തൂ! 75 00:04:37,876 --> 00:04:40,459 - ടോബി, നിർത്തൂ! - തുലഞ്ഞുപോ! 76 00:04:40,459 --> 00:04:43,126 - ചൈൽഡ് ലോക്ക് ഇട്ടിട്ടുണ്ട്. - നാശം! 77 00:04:43,459 --> 00:04:44,501 ഹേയ്! 78 00:04:44,501 --> 00:04:46,793 എനിക്ക്... ദൈവമേ. 79 00:04:47,543 --> 00:04:48,626 എൻ്റെ ദൈവമേ. 80 00:04:49,376 --> 00:04:51,834 ഈയിടെ... ഈയിടെ എനിക്ക് ഹൃദയാഘാതമുണ്ടായി. 81 00:04:52,459 --> 00:04:53,876 - അത് വിശ്വസിക്കേണ്ട. - എനിക്ക്... 82 00:04:55,209 --> 00:04:56,543 വീണ്ടും ഉണ്ടാകുമെന്ന് തോന്നുന്നു. 83 00:05:01,626 --> 00:05:02,834 നമുക്കയാളുടെ ജീവൻ നിലനിർത്തണം. 84 00:05:07,126 --> 00:05:08,209 ശരി. 85 00:05:08,876 --> 00:05:09,709 ഓക്കേ. 86 00:05:12,293 --> 00:05:13,418 നിങ്ങൾക്കൊന്നുമില്ല, ടോബി. 87 00:05:24,376 --> 00:05:25,209 വൗ. 88 00:05:26,084 --> 00:05:28,293 ഇപ്പോൾ നിങ്ങളുടെ ശ്വാസം ശരിയായല്ലോ. 89 00:06:02,501 --> 00:06:03,668 ഇവിടെയാണോ നമ്മൾ താമസിക്കുക? 90 00:06:04,168 --> 00:06:05,001 അതെ. 91 00:06:05,584 --> 00:06:06,668 എത്ര കാലത്തേക്ക്? 92 00:06:06,668 --> 00:06:07,751 ചോദ്യങ്ങൾ മതിയാക്കൂ. 93 00:06:07,751 --> 00:06:09,876 കയ്യിലെ കെട്ടഴിക്കാമോ, എനിക്ക് മൂത്രമൊഴിക്കണം. 94 00:06:09,876 --> 00:06:12,376 - ടോബി, ഞാൻ എന്താണ് പറഞ്ഞത്... - ടോബി, താഴ്ന്നിരിക്ക്. 95 00:06:17,793 --> 00:06:18,793 ഞങ്ങളെ ഇവിടുന്ന് കൊണ്ടുപോ. 96 00:06:35,168 --> 00:06:36,626 ടോബി, ആരാണവർ? 97 00:06:37,334 --> 00:06:38,709 അവരെന്തിനാ നിങ്ങളുടെ പിന്നാലെ? 98 00:06:39,293 --> 00:06:40,543 പറയാൻ പ്രയാസമാണ്. 99 00:06:43,668 --> 00:06:44,751 നമ്മുടെ നേരെ പിന്നിൽ. 100 00:06:49,626 --> 00:06:51,043 - നീ ഓക്കേയാണോ? - അതെ. 101 00:06:51,043 --> 00:06:52,376 ഞാനവരെ ഒഴിവാക്കാൻ നോക്കട്ടെ. 102 00:06:52,376 --> 00:06:54,001 ടോബി, താഴ്ന്നിരിക്കൂ! 103 00:07:01,918 --> 00:07:03,876 അവർ ശരിക്കും നിങ്ങളുടെ പിന്നാലെയാണ്. 104 00:07:06,293 --> 00:07:08,876 ബേബ്, നമുക്ക് കുറച്ച് അകലം ഉണ്ടാക്കാമോ? 105 00:07:08,876 --> 00:07:10,043 നോക്കട്ടെ. 106 00:07:14,543 --> 00:07:15,459 നാശം. 107 00:07:18,334 --> 00:07:19,959 നമുക്ക് ഈ മലയിൽ നിന്ന് ഇറങ്ങണം. 108 00:07:21,001 --> 00:07:22,459 ടോബി, തല താഴ്ത്തി ഇരിക്കൂ. 109 00:07:35,709 --> 00:07:36,834 ഇത് ചെയ്യാമോ? 110 00:07:37,751 --> 00:07:38,584 സൂക്ഷിച്ച്. 111 00:07:43,293 --> 00:07:44,334 കൊള്ളാം, ബേബ്. 112 00:07:44,334 --> 00:07:45,543 നന്ദി, ബേബ്. 113 00:07:45,543 --> 00:07:46,626 പിടിച്ചിരിക്കൂ. 114 00:08:03,501 --> 00:08:04,709 കൊള്ളാം, ബേബ്. 115 00:08:04,709 --> 00:08:05,918 ഇവിടെ തിരിയൂ. 116 00:08:23,501 --> 00:08:25,334 - പോകൂ! - ഒരു വിവാഹം നടക്കുകയാണ്. 117 00:08:25,334 --> 00:08:28,251 - സ്പീഡിലോടിച്ചാൽ അവർ മാറും. - ഞാൻ ഒന്ന് ശ്രമിക്കട്ടെ. 118 00:08:32,459 --> 00:08:35,209 നീങ്ങൂ, എനിക്ക്... നീങ്ങൂ എന്ന് എങ്ങനെ ഇറ്റാലിയനിൽ പറയു... 119 00:08:37,334 --> 00:08:38,501 അതും ഫലിക്കും. 120 00:08:44,668 --> 00:08:45,668 നാശം! 121 00:08:49,668 --> 00:08:50,501 പോകൂ! 122 00:08:57,584 --> 00:08:58,959 നിർത്തൂ. നിർത്തൂ! 123 00:09:17,834 --> 00:09:19,084 ടോബിയെ കൊണ്ടുവരൂ! 124 00:09:23,001 --> 00:09:24,584 ഞങ്ങൾക്ക് നിന്നെ ജീവനോടെ വേണം, ടോബി. 125 00:09:30,501 --> 00:09:31,876 ഇറങ്ങൂ. വേഗം. 126 00:09:45,793 --> 00:09:47,293 എൻ്റെ മുട്ട് വേദനിക്കുന്നു. 127 00:09:47,293 --> 00:09:48,626 നിങ്ങൾ നന്നായി ചെയ്യുന്നു, ടോബി. 128 00:09:50,418 --> 00:09:52,501 വരൂ. നമുക്ക് കുറച്ചുകൂടി വേഗത്തിൽ നീങ്ങണം, മനുഷ്യാ. 129 00:10:00,334 --> 00:10:03,043 - ആ പാലത്തിൽ നമ്മളെ എളുപ്പം കാണും. - സാരമില്ല. എനിക്ക് ഒരു പ്ലാൻ ഉണ്ട്. 130 00:10:11,626 --> 00:10:13,043 എന്തായിരുന്നു പ്ലാൻ? 131 00:10:13,043 --> 00:10:13,959 ഓട്! 132 00:10:13,959 --> 00:10:14,876 നാശം! 133 00:10:19,251 --> 00:10:20,084 അവിടേക്കു. 134 00:10:33,168 --> 00:10:34,459 വാ, വാ. 135 00:10:35,043 --> 00:10:36,209 എനിക്ക് മൂത്രമൊഴിക്കണം. 136 00:10:36,209 --> 00:10:37,584 ഇപ്പോൾ പറ്റില്ല. 137 00:10:46,001 --> 00:10:47,001 നീ ഓക്കേയാണോ? 138 00:10:49,334 --> 00:10:50,626 നിനക്കൊരു പ്ലാനുണ്ടോ? 139 00:10:50,626 --> 00:10:52,251 നമുക്ക് വെള്ളത്തിനടുത്ത് എത്തണം. 140 00:10:52,251 --> 00:10:53,584 - ഇപ്പോൾ. - ഓക്കേ, ശരി. 141 00:10:53,584 --> 00:10:56,751 - വാ, എഴുന്നേൽക്കൂ. - എന്താ? 142 00:11:00,459 --> 00:11:01,793 നിൽക്കൂ! 143 00:11:01,793 --> 00:11:03,084 എനിക്ക് ശ്വാസം കിട്ടുന്നില്ല. 144 00:11:03,876 --> 00:11:04,793 ഹേയ്. 145 00:11:05,459 --> 00:11:06,709 നേരെ നില്‍ക്ക്. 146 00:11:06,709 --> 00:11:08,543 നിങ്ങളുടെ ശ്വാസനാളം തുറക്കാൻ ശ്രമിക്കൂ. 147 00:11:08,543 --> 00:11:09,834 നിവർന്നു നിൽക്കൂ. 148 00:11:09,834 --> 00:11:10,876 ശ്വാസനാളം തുറക്കൂ. 149 00:11:11,543 --> 00:11:14,834 നിങ്ങളുടെ മൂക്കിലൂടെ ശ്വസിക്കൂ വായിലൂടെ പുറത്തേക്കുവിടൂ. ഓക്കേ? 150 00:11:18,293 --> 00:11:19,251 കണ്ടോ? ഇതാണ് വേണ്ടത്. 151 00:11:19,251 --> 00:11:20,793 - ശാന്തനാകൂ. - നമുക്ക് പോകണം. 152 00:11:20,793 --> 00:11:21,709 നിങ്ങൾ ഓക്കെയാണോ? 153 00:11:21,709 --> 00:11:23,084 ശരി, ഇനി ഓടൂ! 154 00:11:23,751 --> 00:11:24,584 പോകൂ. 155 00:11:46,626 --> 00:11:49,126 നിങ്ങൾ നന്നായി ചെയ്യുന്നുണ്ട്, സുഹൃത്തേ. നമ്മൾ എത്താറായി. 156 00:11:50,376 --> 00:11:51,209 നിൽക്കൂ. 157 00:11:52,918 --> 00:11:56,043 ഇല്ല. സേഫാണ്, സിഐഎ. 158 00:11:56,043 --> 00:11:59,834 അതേ ആൾക്കാർ. ഒരു പ്രശ്‍നവുമില്ല. ഓക്കേ? 159 00:12:05,709 --> 00:12:06,918 പോകൂ! നീങ്ങൂ! 160 00:12:12,418 --> 00:12:14,501 എനിക്കിനി പടി കയറാൻ വയ്യ, ഇനി പറ്റില്ല. 161 00:12:14,501 --> 00:12:17,168 പറ്റും. ഞാൻ സഹായിക്കാം. സാരമില്ല. 162 00:12:21,001 --> 00:12:22,251 ഇല്ല, ഞാൻ... 163 00:12:24,834 --> 00:12:27,751 ജെയിൻ, തിരികെ വരൂ. ഞാൻ മുകളിലെ നില പരിശോധിക്കാം. 164 00:12:35,834 --> 00:12:37,001 നമ്മൾ ചാടണം. 165 00:12:37,001 --> 00:12:37,918 ശരി. 166 00:12:40,626 --> 00:12:41,626 എനിക്ക് ചാടാൻ പറ്റില്ല. 167 00:12:41,626 --> 00:12:43,001 - പറ്റും. - അതെ, നിങ്ങൾക്ക് കഴിയും. 168 00:12:43,001 --> 00:12:44,293 ഇതെളുപ്പമാണ്. എന്നെ നോക്കൂ. 169 00:12:44,293 --> 00:12:45,876 വളരെ പതുക്കെ. ഒക്കെ? 170 00:12:48,959 --> 00:12:51,709 - നിങ്ങൾക്ക് പറ്റും. - കഴിയും, ടോബി. ഒന്ന് കടക്കൂ. 171 00:12:51,709 --> 00:12:53,543 - വേഗം. - ഒരു കാൽ വീതം. പതുക്കെ. 172 00:12:53,543 --> 00:12:55,251 - നമുക്ക് സമയമില്ല. - അങ്ങനെ തന്നെ. 173 00:12:55,876 --> 00:12:57,251 തിരക്കുണ്ടെന്ന് ഇയാൾക്കറിയാമല്ലേ? 174 00:12:57,251 --> 00:12:59,501 കുഴപ്പമില്ല ജോൺ. ഓക്കെ. 175 00:12:59,501 --> 00:13:02,626 നിങ്ങൾ ഇപ്പോൾ കാൽ നിലത്ത് കുത്തിയില്ലെങ്കിൽ. 176 00:13:02,626 --> 00:13:03,793 വേഗമാകട്ടെ! 177 00:13:03,793 --> 00:13:05,668 അവിടെത്തന്നെ. നിങ്ങളുടെ നേരെ താഴെ. 178 00:13:05,668 --> 00:13:07,668 - അങ്ങനെ തന്നെ. - അതെ. 179 00:13:07,668 --> 00:13:09,293 ശരി. ഒന്ന് കൂടി. 180 00:13:10,126 --> 00:13:12,876 കണ്ടോ... ഇത് എളുപ്പമാണ്. വേഗം ചാടി നിലത്തെത്താം. 181 00:13:12,876 --> 00:13:13,959 ഒന്നുകൂടി. 182 00:13:15,293 --> 00:13:16,251 നിങ്ങൾക്കത് കഴിയും. 183 00:13:17,251 --> 00:13:18,543 ഇല്ല, ഞാൻ ഇത് ചെയ്യുന്നില്ല. 184 00:13:20,751 --> 00:13:22,501 - ജോൺ! നീ ഓക്കെയാണോ? - കണ്ടില്ലേ. 185 00:13:23,334 --> 00:13:24,293 താഴെയിറങ്ങ്! 186 00:13:27,043 --> 00:13:28,209 കണ്ടോ? നിങ്ങൾ ചാടി. 187 00:13:33,751 --> 00:13:35,001 വരൂ, പോകാം. 188 00:13:36,293 --> 00:13:37,251 നാശം. 189 00:13:38,501 --> 00:13:39,376 ജീസസ്, ടോബി. 190 00:13:40,793 --> 00:13:43,626 എന്താ നിന്റെ വിചാരം? എന്നെ ഒരു കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടു. 191 00:13:43,626 --> 00:13:45,709 - ഹായ്. - എനിക്ക് മൂത്രമൊഴിക്കണമെന്ന് പറഞ്ഞതല്ലേ. 192 00:13:46,876 --> 00:13:48,209 ദയവായി ഞങ്ങളെ സഹായിക്കാമോ? 193 00:13:53,334 --> 00:13:54,876 എൻ്റെ കുഞ്ഞിനെയോർത്ത് എനിക്ക് പേടിയാണ്. 194 00:13:54,876 --> 00:13:55,793 എൻ്റെ... 195 00:14:00,501 --> 00:14:01,751 ദയവായി. 196 00:14:02,293 --> 00:14:03,918 ഞങ്ങളെ തടാകത്തിന് അക്കരെ കൊണ്ടുപോകാമോ? 197 00:14:10,334 --> 00:14:11,293 ദയവായി. 198 00:14:20,168 --> 00:14:21,168 വരൂ, പപ്പാ. 199 00:14:21,168 --> 00:14:22,126 പപ്പാ. 200 00:14:22,959 --> 00:14:24,251 സൂക്ഷിച്ച്, കേട്ടോ? 201 00:15:12,543 --> 00:15:13,418 നന്ദി. 202 00:15:13,418 --> 00:15:14,459 ഹേയ്. 203 00:15:16,709 --> 00:15:17,543 നന്ദി. 204 00:15:27,334 --> 00:15:28,168 ഓക്കേ. 205 00:15:35,126 --> 00:15:36,084 ഈ സ്ഥലം ഏതാണ്? 206 00:15:40,459 --> 00:15:41,501 ഇത് ആരുടെ വീടാണ്? 207 00:15:42,376 --> 00:15:45,126 ഇതൊരു സുരക്ഷിത ഭവനമാണെങ്കിൽ, കഴിഞ്ഞതിനേക്കാൾ സുരക്ഷിതമായാൽ മതി. 208 00:15:47,793 --> 00:15:49,043 നിനക്ക് എങ്ങനെ കോഡ് അറിയാം? 209 00:15:51,251 --> 00:15:52,334 എനിക്ക് സുഖമില്ല. 210 00:15:54,209 --> 00:15:55,126 കുഴപ്പമൊന്നുമില്ലല്ലോ? 211 00:15:56,334 --> 00:15:57,418 - ഒന്നുമില്ല. - അസുഖം, എങ്ങനെ? 212 00:15:58,084 --> 00:16:01,376 എനിക്കറിയില്ല, ബോട്ടിൽ യാത്ര ചെയ്തിട്ടോ മറ്റോ ആകണം. 213 00:16:03,959 --> 00:16:06,709 നീ ഉത്തരം പറഞ്ഞില്ല. ഈ കോഡ് നിനക്കെങ്ങനെ അറിയാം? 214 00:16:09,668 --> 00:16:10,501 ജോൺ? 215 00:16:15,584 --> 00:16:18,959 എനിക്ക് കോഡ് അറിയാം കാരണം ഇത് നമ്മുടെ വീടാണ്. 216 00:16:24,251 --> 00:16:25,501 "നമ്മുടെ" എന്ന് പറഞ്ഞാൽ? 217 00:16:33,001 --> 00:16:34,668 - നീ ഇത് വാങ്ങിച്ചെന്നോ? - അതെ. വാങ്ങിച്ചു. 218 00:16:35,543 --> 00:16:37,418 - നീ... - അതെ, ഞാൻ നമുക്കൊരു വീട് വാങ്ങി. 219 00:16:38,668 --> 00:16:39,584 ഇത് നമ്മുടേതാണ്. 220 00:16:41,501 --> 00:16:42,334 കൊള്ളാം, അല്ലേ? 221 00:16:42,876 --> 00:16:44,084 നീ തമാശ പറയുകയാണോ? 222 00:16:45,418 --> 00:16:46,834 അല്ല, ഞാൻ തമാശ പറഞ്ഞതല്ല. 223 00:16:50,709 --> 00:16:52,709 അതെ, ഞാൻ ഉദ്ദേശിക്കുന്നത്, ഇത് നല്ല കാര്യമല്ലേ, 224 00:16:52,709 --> 00:16:56,168 അതുകൊണ്ട് നമുക്ക് താമസിക്കാൻ ഒരു സുരക്ഷിത സ്ഥലം ഉണ്ട്. 225 00:16:56,168 --> 00:16:57,584 നാമിവിടെയാണെന്ന് ആരുമറിയില്ല. 226 00:16:59,459 --> 00:17:01,876 ഇത് വളരെ ലാഭത്തിൽ കിട്ടി, ഇതിൻ്റെ ഉടമ എല്ലാം വിട്ടിട്ടുപോയി. 227 00:17:01,876 --> 00:17:03,501 ഇത് ചിത്രത്തിൽ കണ്ടതിനേക്കാൾ 228 00:17:04,418 --> 00:17:06,418 ശരിക്കും നല്ലതാണ്. 229 00:17:06,543 --> 00:17:07,668 നേരിട്ട് കാണുമ്പോൾ. 230 00:17:08,876 --> 00:17:10,168 - അതെ. - അതെ. 231 00:17:12,001 --> 00:17:13,709 ഒരു നിമിഷം സംസാരിക്കട്ടെ? 232 00:17:15,001 --> 00:17:15,959 ഇവിടെ വരൂ. 233 00:17:19,626 --> 00:17:20,543 ശരി. 234 00:17:31,626 --> 00:17:36,126 അപ്പോൾ, നീ ഈ വസ്തു കാണാതെയാണോ വാങ്ങിയത്? 235 00:17:38,459 --> 00:17:40,251 ഞാൻ മാർക്കറ്റിൽ പോയപ്പോൾ 236 00:17:40,251 --> 00:17:43,376 അവിടെ ഒരു ചെറിയ റിയൽ എസ്റ്റേറ്റ് ഓഫീസ് കണ്ടു. 237 00:17:44,043 --> 00:17:46,459 ആ ചിത്രങ്ങൾ കണ്ടപ്പോൾ ഞാൻ വാങ്ങിപ്പോയി. 238 00:17:46,459 --> 00:17:48,876 ജോൺ, നിങ്ങൾ മുന്തിരിയും കാപ്പിയും വാങ്ങാൻ പോയതാണ്, 239 00:17:48,876 --> 00:17:51,001 ഒരു വീടല്ല. 240 00:17:51,001 --> 00:17:52,584 ഞാൻ വിചാരിച്ചു... 241 00:17:53,293 --> 00:17:55,376 ഇത് ഒരു റൊമാൻ്റിക് കാര്യമാണെന്ന് ഞാൻ കരുതി. 242 00:17:55,918 --> 00:17:58,418 - ഇത് കൊള്ളാം. നിനക്ക് സ്ഥലം ഇഷ്ടമായില്ലേ? - അല്ല, ഞാൻ... 243 00:17:59,334 --> 00:18:02,751 എനിക്ക് സ്ഥലം ഇഷ്ടമായി. എന്നാൽ നീ എന്നോട് സംസാരിക്കാതെ 244 00:18:02,751 --> 00:18:04,543 ഒരു വീട് വാങ്ങി എന്നതാണ്. 245 00:18:04,543 --> 00:18:07,626 - ഇതൊരു വലിയ തീരുമാനമാണ്... - ഇതൊരു സർപ്രൈസ് ആയിരുന്നു. ഞാൻ പറയാതെ... 246 00:18:07,626 --> 00:18:09,418 എനിക്കറിയാം, എനിക്കിതിൽ കാര്യമില്ല, 247 00:18:09,418 --> 00:18:12,001 പക്ഷേ, ഒരു വിദേശ രാജ്യത്ത് വസ്തു വാങ്ങുമ്പോൾ 248 00:18:12,001 --> 00:18:14,084 നിങ്ങൾ ശരിക്കും ശ്രദ്ധിക്കണം. 249 00:18:14,668 --> 00:18:16,584 നിങ്ങൾക്ക് ധാരാളം പണമുണ്ടെങ്കിലും, 250 00:18:16,584 --> 00:18:18,626 അതെങ്ങനെ ചെലവഴിക്കുന്നുവെന്നതിൽ ശ്രദ്ധ വേണം. 251 00:18:18,626 --> 00:18:20,959 അത് ഞാൻ എപ്പോഴും പറയുന്ന കാര്യമാണ്. 252 00:18:24,876 --> 00:18:25,709 നന്ദി, ടോബി. 253 00:18:27,668 --> 00:18:30,376 ഇനി ഈ തെണ്ടി നമുക്ക് സാമ്പത്തിക ഉപദേശം തരും. 254 00:18:30,376 --> 00:18:34,834 ജോൺ, എനിക്ക് ഇതിനെച്ചൊല്ലി വഴക്കിടാൻ ആഗ്രഹമില്ല, ഞാൻ... 255 00:18:34,834 --> 00:18:37,751 അതൊരു വലിയ കാര്യമാണെന്ന് നീ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, 256 00:18:37,751 --> 00:18:38,959 അതായത് നീ ഇങ്ങനെ ഒരു... 257 00:18:38,959 --> 00:18:40,126 അത് തൊടരുത്! 258 00:18:40,126 --> 00:18:41,459 അത് ഡൈനാമൈറ്റ് ആണ്, വിഡ്ഢി. 259 00:18:44,668 --> 00:18:45,501 ശരി. 260 00:18:46,584 --> 00:18:50,168 - ഇയാൾ ഒരു കഷണം ഡൈനാമൈറ്റാണോ താഴെയിട്ടത്? - നിങ്ങളുടെ വസ്ത്രം മാറ്റാം. 261 00:18:50,168 --> 00:18:51,084 ഞാൻ... 262 00:18:52,876 --> 00:18:53,709 എനിക്ക് ദേഷ്യമില്ല. 263 00:18:53,709 --> 00:18:55,709 ഇത് മനോഹരമാണ്. ഇത്... 264 00:18:56,751 --> 00:18:58,459 നല്ല സ്ഥലമാണ്. കാവൽ നിൽക്കൂ. 265 00:18:59,418 --> 00:19:00,459 ഈ സ്ഥലം ആർക്കും അറിയില്ല. 266 00:19:02,001 --> 00:19:03,043 വരൂ. 267 00:19:26,959 --> 00:19:31,334 {\an8}സുരക്ഷിത ഭവനം വിട്ടുകളഞ്ഞു 268 00:19:31,334 --> 00:19:34,543 {\an8}ഞങ്ങൾക്ക് മാറേണ്ടിവന്നു. 269 00:19:47,543 --> 00:19:49,376 {\an8}ഗതാഗത നിർദ്ദേശങ്ങൾക്കായി കാത്തിരിക്കൂ. 270 00:19:49,376 --> 00:19:51,709 {\an8}ശരി. 271 00:19:54,084 --> 00:19:55,751 ജെയിൻ, ഒരു നിമിഷം സംസാരിക്കാമോ? 272 00:20:03,084 --> 00:20:05,043 {\an8}തീർച്ചയായും. 273 00:20:08,584 --> 00:20:10,043 {\an8}ഞാൻ ജോണിനെ വിളിക്കണോ? 274 00:20:12,376 --> 00:20:13,459 വേണ്ട, ഇതുമതി. 275 00:20:17,834 --> 00:20:21,043 ജെയിൻ, നിങ്ങൾ സന്തുഷ്ടയാണോ? 276 00:20:22,918 --> 00:20:24,418 {\an8}ജോലിയെക്കുറിച്ചോ? 277 00:20:26,168 --> 00:20:28,209 {\an8}എല്ലാത്തിനെക്കുറിച്ചും. 278 00:20:30,001 --> 00:20:31,751 {\an8}അതെ, ആണ്. 279 00:20:35,251 --> 00:20:37,459 {\an8}ജോൺ ഒരു മികച്ച പങ്കാളിയാണ്. 280 00:20:39,918 --> 00:20:41,501 നല്ലത്. നിങ്ങൾ മുന്നേറുന്നത് ഞങ്ങൾ കാണുന്നു. 281 00:20:56,293 --> 00:20:59,418 {\an8}രാവിലെ വരെ ടോബിയെ ജീവനോടെ നിലനിർത്തുക. അയാൾ കമ്പനിക്ക് വളരെ പ്രധാനമാണ്. 282 00:21:00,126 --> 00:21:01,376 {\an8}ശരി. 283 00:21:03,709 --> 00:21:05,209 നല്ല പ്രവർത്തനം തുടരൂ, ജെയിൻ. 284 00:21:10,834 --> 00:21:11,793 ഓക്കേ. 285 00:21:12,793 --> 00:21:15,001 ഇതെങ്ങനെയുണ്ട്? ഇത് പാകമാവുമെന്ന് തോന്നുന്നു. 286 00:21:15,001 --> 00:21:16,293 ഞാൻ ഒന്ന് നോക്കട്ടെ? 287 00:21:19,876 --> 00:21:21,293 വേണ്ട, ചൊറിച്ചിൽ തോന്നുന്നു. 288 00:21:23,793 --> 00:21:24,709 ശരി. 289 00:21:27,501 --> 00:21:29,584 ഒരു ടീ-ഷർട്ട് ആയാലോ? 290 00:21:33,793 --> 00:21:34,626 ശരി. 291 00:21:36,793 --> 00:21:37,751 നിനക്കറിയാമോ, 292 00:21:39,376 --> 00:21:42,168 ഫാമിൽ വച്ച് നീ ആ തോക്ക് എൻ്റെ നേരെ ചൂണ്ടിയപ്പോൾ... 293 00:21:45,459 --> 00:21:47,001 എൻ്റെ ദുരിതങ്ങൾക്ക് അറുതി വരുത്താൻ വന്ന 294 00:21:50,293 --> 00:21:51,834 ഒരു മാലാഖയാണെന്ന് ഞാൻ കരുതി. 295 00:21:55,084 --> 00:21:57,459 ടോബി, നിങ്ങൾ ജനലിൽ നിന്ന് മാറി നിൽക്കണം. 296 00:21:58,168 --> 00:22:00,043 നിൻ്റെ പങ്കാളിക്ക് എന്നെ ഇഷ്ടമല്ല. 297 00:22:00,043 --> 00:22:02,084 അവൻ നിങ്ങളെ ഇഷ്ടപ്പെടേണ്ട കാര്യമില്ല. 298 00:22:02,793 --> 00:22:04,209 അവൻ നിങ്ങളെ സംരക്ഷിച്ചാൽ മാത്രം മതി. 299 00:22:09,126 --> 00:22:10,709 ജനാലകളിൽ നിന്ന് മാറി നിൽക്കൂ, ശരി? 300 00:22:10,709 --> 00:22:11,751 അത് സുരക്ഷിതമല്ല. 301 00:22:12,626 --> 00:22:15,168 ശരി, എന്തായാലും നീ അവനെക്കാൾ നല്ലതാണ്. 302 00:22:15,168 --> 00:22:16,084 അവനും 303 00:22:16,709 --> 00:22:18,293 സത്യത്തിൽ വളരെ നല്ലവനാണ്. 304 00:22:19,334 --> 00:22:22,168 ഞാൻ ഉദ്ദേശിച്ചത്, അവൻ ടെലിമാർക്കറ്ററുകളോട് പോലും നന്നായി പെരുമാറും. 305 00:22:25,126 --> 00:22:26,751 നിങ്ങൾ അവൻ്റെ ടൈപ്പല്ല എന്നുമാത്രം. 306 00:22:26,751 --> 00:22:30,501 അതേയ്, ഞാൻ എൻ്റെ ജീവിതത്തിൽ വളരെ മോശമായ ചില കാര്യങ്ങൾ ചെയ്തിട്ടുണ്ട്, 307 00:22:30,501 --> 00:22:34,459 പക്ഷേ, ഞാനൊരിക്കലും ഒരു വൃദ്ധനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടിട്ടില്ല. 308 00:22:37,168 --> 00:22:38,834 എന്താണ് നിങ്ങൾ ചെയ്തിട്ടുള്ളത്? 309 00:22:38,834 --> 00:22:39,751 വേണ്ട. 310 00:22:40,834 --> 00:22:43,793 വേണ്ട, ഞാൻ പറഞ്ഞാൽ പിന്നെ നീയെന്നെ ഇഷ്ടപ്പെടില്ല. 311 00:22:44,584 --> 00:22:45,918 എനിക്ക് ഇഷ്ടമാണെന്ന് ആരു പറഞ്ഞു? 312 00:22:46,626 --> 00:22:47,584 നീ എന്നെ ഇഷ്ടപ്പെടുന്നു. 313 00:22:48,126 --> 00:22:49,751 കുറച്ച്. നീ എന്നെ ഇഷ്ടപ്പെടുന്നു. 314 00:22:49,751 --> 00:22:51,709 അല്ലെങ്കിൽ ഞാൻ എൻ്റെ ജോലിയിൽ സമർത്ഥയാണ്. 315 00:22:53,418 --> 00:22:54,418 എന്ത്? 316 00:22:54,418 --> 00:22:56,834 - ദൈവമേ. - എന്തുപറ്റി? 317 00:22:57,918 --> 00:22:59,626 എൻ്റെ വയറ് എന്നെ കൊല്ലുന്നു. 318 00:22:59,626 --> 00:23:00,584 ശരി. 319 00:23:00,584 --> 00:23:03,001 ഇവിടെ നിൽക്കൂ. ഞാൻ മരുന്ന് കൊണ്ട് വരാം. 320 00:23:08,709 --> 00:23:09,543 കമോൺ. 321 00:23:10,834 --> 00:23:12,293 ടോബി, കമോൺ. 322 00:23:12,293 --> 00:23:13,668 മരുന്ന് കഴിക്കൂ. 323 00:23:14,543 --> 00:23:17,626 ടോബി, പ്ലീസ്. ഇത് നിങ്ങൾക്ക് നല്ലതാണ്. 324 00:23:18,793 --> 00:23:20,334 - നല്ല മണം. - ഇല്ല! 325 00:23:21,293 --> 00:23:22,334 ഇത് പരിഹാസ്യമാണ്. 326 00:23:23,084 --> 00:23:25,709 ടോബി, മരുന്ന് കഴിച്ചാൽ ഞാൻ ഒരു സിഗരറ്റ് തരാം. 327 00:23:37,293 --> 00:23:38,251 കൊള്ളാം. 328 00:23:39,459 --> 00:23:41,501 - ഹേയ്! - അത്താഴത്തിന് ശേഷം തരാം. 329 00:23:41,501 --> 00:23:43,043 - എന്ത്? - ഭക്ഷണം കഴിച്ചതിനുശേഷം. 330 00:23:43,043 --> 00:23:44,168 ജോൺ... 331 00:23:44,168 --> 00:23:45,543 കഴുവേറി. 332 00:23:51,834 --> 00:23:53,543 നമ്മൾ എവിടെയാണെന്ന് അവർക്കറിയാമോ? 333 00:23:53,543 --> 00:23:54,459 ഇല്ല. 334 00:23:56,626 --> 00:23:58,751 ഉണ്ടെങ്കിൽ അവർ ഇതിനകം ഇവിടെ എത്തിയേനെ. 335 00:23:59,418 --> 00:24:00,251 അവർ ആരാണ്? 336 00:24:01,918 --> 00:24:02,834 പറയാൻ പ്രയാസമാണ്. 337 00:24:04,418 --> 00:24:06,376 റഷ്യക്കാരായിരിക്കാം. 338 00:24:06,376 --> 00:24:08,084 സൗദികളായിരിക്കാം. 339 00:24:09,418 --> 00:24:10,543 ബ്രിട്ടീഷുകാരും ആകാം. 340 00:24:10,543 --> 00:24:12,334 നിങ്ങൾ ഒരുതരം ദുഷ്ട കോളനിവൽക്കരണക്കാരനാണോ? 341 00:24:12,334 --> 00:24:15,709 ഇതൊരു നീണ്ട ദിവസമായിരുന്നു. നമുക്ക് വേഗം ഭക്ഷണം കഴിച്ച്... 342 00:24:15,709 --> 00:24:20,209 പറയൂ, മാർക്ക് സക്കർബർഗ് മുതൽ 343 00:24:21,751 --> 00:24:23,584 - ഹിറ്റ്ലർ വരെയുള്ള സ്കെയിലിൽ... - ഓ, ദൈവമേ. 344 00:24:24,876 --> 00:24:26,043 നിങ്ങളുടെ ദുഷ്ടത എത്രവരും? 345 00:24:26,043 --> 00:24:28,209 അതായത്, ഞാൻ ഹിറ്റ്ലറിൻ്റെ അത്ര ദുഷ്ടനല്ല. 346 00:24:28,209 --> 00:24:29,293 - ശരി. - അതെ. 347 00:24:29,293 --> 00:24:31,668 പിന്നെ അയാൾ ഇപ്പോഴും ജീവനോടെയുണ്ട്. 348 00:24:31,668 --> 00:24:32,626 ഇല്ല, അയാളില്ല. 349 00:24:33,209 --> 00:24:34,334 ശരി, യഥാർത്ഥ കഥയാണ്. 350 00:24:34,876 --> 00:24:38,501 ഞാൻ അർജൻ്റീനയിൽ, എൻ്റെ സുഹൃത്തുക്കളോടൊപ്പം ഒരു ബാറിലാണ്... 351 00:24:38,501 --> 00:24:41,209 - നമ്മൾ ഇപ്പോൾ എന്താണ് ചെയ്യുന്നത്? - അയാൾ പൂർത്തിയാക്കട്ടെ. 352 00:24:41,209 --> 00:24:44,918 ബാറിൻ്റെ മറുവശത്ത് ഒരാളിരിക്കുന്നു, എനിക്കയാളെ നോക്കാതിരിക്കാൻ കഴിയുന്നില്ല. 353 00:24:44,918 --> 00:24:46,626 അയാൾക്കീ ചെറിയ 354 00:24:46,626 --> 00:24:49,084 ചാർളി ചാപ്ലിൻ താടിയും മുടിയുമുണ്ട്. 355 00:24:50,084 --> 00:24:53,168 ഞാൻ എൻ്റെ സുഹൃത്തുക്കളോട് പറയുന്നു, "എനിക്ക് ഇയാളെ ഒന്ന് നോക്കണം. 356 00:24:53,168 --> 00:24:54,543 ഇത് വല്ലാത്തൊരു അത്ഭുതമാണ്." 357 00:24:55,293 --> 00:24:59,501 അതിനാൽ, ഞാൻ അയാളുടെ അടുത്തുചെന്ന് പറയുന്നു, "ഞാൻ ക്ഷമ ചോദിക്കുന്നു. 358 00:24:59,501 --> 00:25:02,751 ഞാൻ നിങ്ങളെ തുറിച്ചുനോക്കിയെന്ന് എനിക്കറിയാം, പക്ഷെ എനിക്ക് ചോദിക്കണം..." 359 00:25:02,751 --> 00:25:04,959 "ഇല്ല, നിങ്ങൾ എന്നോട് ചോദിക്കേണ്ടതില്ല. 360 00:25:04,959 --> 00:25:08,293 "ഞാൻ നിങ്ങളോട് പറയാം. അത് ശരിയാണ്. നിങ്ങൾ കരുതുന്ന ആളാണ് ഞാൻ. 361 00:25:08,293 --> 00:25:13,001 "ഇത് എൻ്റെ ഭാര്യ ഇവാ. ഞങ്ങൾ ഇവിടെയുണ്ട്, ഞങ്ങൾ വീണ്ടും സംഘടിക്കുകയാണ്. 362 00:25:13,001 --> 00:25:14,876 "ഞങ്ങൾ എന്നത്തേക്കാളും വലുതാകും. 363 00:25:14,876 --> 00:25:19,084 "ഇത്തവണ ഞങ്ങൾ കൊല്ലാൻ പോകുന്നത് പന്ത്രണ്ട് ദശലക്ഷം ജൂതന്മാരെയാണ്, 364 00:25:19,876 --> 00:25:21,959 "പിന്നെ ആറ് അക്രോബാറ്റുകളെയും." 365 00:25:22,584 --> 00:25:26,084 അപ്പോൾ ഞാൻ പറഞ്ഞു, "എന്തുകൊണ്ട് ആറ് അക്രോബാറ്റുകള്‍?" 366 00:25:26,084 --> 00:25:29,334 അയാൾ പറഞ്ഞു, "ഇവാ, ഞാൻ പറഞ്ഞില്ലേ, ജൂതന്മാരെ ആരും ശ്രദ്ധിക്കുന്നില്ല." 367 00:25:38,251 --> 00:25:39,376 ഇതിന് ഫ്രീസറിൻ്റെ രുചിയാണ്. 368 00:25:39,376 --> 00:25:40,918 പരുഷമായി പെരുമാറരുത്, ടോബി. 369 00:25:46,043 --> 00:25:47,293 "ആറ് അക്രോബാറ്റുകൾ." 370 00:25:48,168 --> 00:25:50,543 അവൻ പോലും ജൂതരെപ്പറ്റി ഓർക്കുന്നില്ല. 371 00:26:03,959 --> 00:26:04,793 ആരെയെങ്കിലും കണ്ടോ? 372 00:26:05,834 --> 00:26:07,293 ഇനിയും ആരുമില്ല ടോബി. 373 00:26:11,918 --> 00:26:13,376 പൂച്ചയുടെ ശത്രു. 374 00:26:14,793 --> 00:26:15,668 ആറ് അക്ഷരങ്ങൾ. 375 00:26:20,626 --> 00:26:21,584 കനൈൻ. 376 00:26:22,793 --> 00:26:23,834 അതെ. 377 00:26:33,584 --> 00:26:34,418 ശരി. 378 00:26:35,043 --> 00:26:35,876 തീർന്നു. 379 00:26:37,334 --> 00:26:38,168 പൂർത്തിയായി. 380 00:26:42,751 --> 00:26:44,001 ജീസസ് ക്രൈസ്റ്റ്. 381 00:26:46,251 --> 00:26:47,126 നോക്ക്... 382 00:26:48,126 --> 00:26:51,668 നിങ്ങൾക്കിതെന്തോ തരം വിചിത്രമായ ഹണിമൂണാണെന്ന് എനിക്കറിയാം, 383 00:26:53,293 --> 00:26:55,126 പക്ഷെ ഞാനിവിടെ ബോറടിച്ച് ചാവാറായി. 384 00:26:56,418 --> 00:26:57,584 ഹേയ്, നീ. 385 00:27:00,918 --> 00:27:02,876 എനിക്ക് വാഗ്ദാനം ചെയ്ത സിഗരറ്റ് തരൂ. 386 00:27:04,043 --> 00:27:05,168 അത് നിങ്ങൾക്ക് നല്ലതല്ല. 387 00:27:06,043 --> 00:27:07,251 നീ പറഞ്ഞു. 388 00:27:10,584 --> 00:27:11,959 വീട്ടിനകത്ത് പുകവലിക്കാൻ പാടില്ല. 389 00:27:11,959 --> 00:27:13,334 ഞാൻ പുറത്ത് പോകാം. 390 00:27:13,334 --> 00:27:14,793 പുറത്തിറങ്ങാനാവില്ല എന്നറിയില്ലേ. 391 00:27:16,251 --> 00:27:17,501 ഞാൻ ഒരു നശിച്ച ജനൽ തുറക്കും. 392 00:27:17,501 --> 00:27:21,418 - ജനലിനടുത്ത് പോകരുതെന്ന് നിങ്ങൾക്കറിയാം. - എനിക്ക് എൻ്റെ സിഗരറ്റ് തരൂ, മനുഷ്യാ. 393 00:27:24,668 --> 00:27:27,584 - ഞങ്ങളുടെ കയ്യിലില്ല. - എന്ത്? 394 00:27:27,584 --> 00:27:31,876 നിങ്ങൾ കരച്ചില്‍ നിർത്തി മരുന്നുകഴിക്കാ‍ന്‍ സിഗരറ്റുണ്ടെന്ന് ഞാന്‍ കള്ളം പറഞ്ഞതാണ്. 395 00:27:31,876 --> 00:27:32,793 അത് വിജയിച്ചു. 396 00:27:35,876 --> 00:27:36,751 ഹേയ്. 397 00:27:36,751 --> 00:27:38,459 - ഹേയ്. - ഇരിക്കവിടെ. 398 00:27:40,334 --> 00:27:42,293 - ഇരിക്ക്. - അടങ്ങൂ. നിർത്തൂ... ഹേയ്, ജോൺ! 399 00:27:42,293 --> 00:27:43,918 - നിർത്താൻ! - നീ എന്നെ വെടിവയ്ക്കുമോ? 400 00:27:43,918 --> 00:27:44,959 ജോൺ, നിർത്ത്! 401 00:27:44,959 --> 00:27:46,126 എന്നെ വെടിവയ്ക്ക് കഴുവേറി! 402 00:27:46,126 --> 00:27:47,084 നിർത്ത്. 403 00:27:47,626 --> 00:27:49,418 നീ സീരിയസ് ആണോ? നിർത്ത്. 404 00:28:04,459 --> 00:28:07,626 ഞാൻ ഉറങ്ങാൻ പോകുന്നു. ഈ സ്ഥലം ശോചനീയമാണ്! 405 00:28:15,584 --> 00:28:16,418 എന്താ? 406 00:28:21,959 --> 00:28:23,918 നീയിതിനെക്കാൾ നല്ലവനാണ്. 407 00:28:25,126 --> 00:28:27,793 നിന്നിൽ ഞാൻ ബഹുമാനിക്കുന്ന ഒരു കാര്യമാണത്. 408 00:28:35,918 --> 00:28:37,084 ഞാൻ പോയി അയാളെ നോക്കട്ടെ. 409 00:28:45,293 --> 00:28:46,668 ലേക്ക് കോമോ 410 00:28:46,668 --> 00:28:50,376 ഒരു ബോട്ടെടുത്ത് വരൂ. എത്തുമ്പോൾ വിമാനം നിങ്ങളെ പിക്കപ്പ് ചെയ്യും. 411 00:28:56,584 --> 00:28:58,543 {\an8}ഞങ്ങൾ ഇറങ്ങുമ്പോൾ ഞാൻ സന്ദേശം അയയ്ക്കണോ? 412 00:29:06,209 --> 00:29:09,626 {\an8}ഞങ്ങൾ അവിടെ എത്തുമ്പോൾ നിങ്ങൾ എങ്ങനെ അറിയും? 413 00:29:09,626 --> 00:29:11,084 ഞങ്ങൾ അറിയും. 414 00:29:15,668 --> 00:29:17,251 ഈ ദൗത്യം നിങ്ങൾക്ക് ഒരു വെല്ലുവിളിയായി തോന്നിയോ? 415 00:29:22,043 --> 00:29:26,376 {\an8}ഇത് ഏറ്റവും എളുപ്പമായിരുന്നില്ല. 416 00:29:34,043 --> 00:29:35,376 {\an8}പക്ഷേ അത് പ്രതീക്ഷിക്കേണ്ടതാണ്. 417 00:29:37,168 --> 00:29:38,293 ജോണിനോ? 418 00:29:48,918 --> 00:29:52,293 {\an8}ചിലപ്പോൾ ജോണും ഞാനും കാര്യങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നു. 419 00:29:55,501 --> 00:29:56,543 {\an8}പക്ഷേ ഞങ്ങൾ ചെയ്യുന്നുണ്ട്. 420 00:29:59,459 --> 00:30:00,918 അതെ. ജോൺ നിങ്ങളുടെ പങ്കാളിയാണ്. 421 00:30:10,793 --> 00:30:11,793 അവന്‍ പുറത്താണോ ഉള്ളത്? 422 00:30:13,876 --> 00:30:14,709 അതെ. 423 00:30:36,376 --> 00:30:38,376 ഈ കിഴവൻ വല്ലാത്തൊരു ഉപദ്രവം തന്നെ. 424 00:30:39,918 --> 00:30:42,001 പക്ഷെ അയാളിൽ നിന്നും ഒരു നല്ല കാര്യം കിട്ടി... 425 00:30:47,001 --> 00:30:48,543 ജോൺ. എന്ത്? 426 00:30:48,543 --> 00:30:51,501 എനിക്കറിയില്ല. എന്തിനാ ഞാൻ അങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല. 427 00:30:51,501 --> 00:30:52,543 ജോൺ! 428 00:30:54,293 --> 00:30:55,293 അത് എനിക്ക് വലിക്കണം. 429 00:30:55,876 --> 00:30:56,876 എന്നിട്ട് എനിക്ക് തരൂ. 430 00:30:58,751 --> 00:31:00,501 അതെ, അത് മുഴുവൻ നിനക്കാണ്. 431 00:31:12,626 --> 00:31:15,209 നമ്മളാ ദമ്പതികളുടെ വിവാഹം നാശമാക്കിയോ? 432 00:31:17,293 --> 00:31:18,959 നമ്മളവരുടെ ജീവിതം തന്നെ നാശമാക്കിക്കാണും. 433 00:31:19,834 --> 00:31:20,959 - ശരിയല്ലേ? - അതെ. 434 00:31:27,709 --> 00:31:29,168 നീ എപ്പോഴെങ്കിലും അത് ചെയ്യുമോ? 435 00:31:29,959 --> 00:31:30,793 എന്ത്? 436 00:31:32,626 --> 00:31:33,626 ഒരു വിവാഹം? 437 00:31:36,501 --> 00:31:37,334 എനിക്കറിയില്ല. 438 00:31:40,584 --> 00:31:42,001 പ്രതിജ്ഞകൾ എന്നെ അസ്വസ്ഥയാക്കുന്നു. 439 00:31:45,668 --> 00:31:47,209 നിനക്കറിയാമോ, ഞാനും അത് ചിന്തിച്ചു, 440 00:31:47,209 --> 00:31:49,459 എനിക്ക് തോന്നുന്നു അത് പരസ്യമാണെന്നതാണ് കാരണം. 441 00:31:49,459 --> 00:31:51,001 - അതെ. - പ്രേക്ഷകരുണ്ട്. 442 00:31:51,793 --> 00:31:54,418 അതെ, അതൊരു ഷോ പോലെയാണ്. എനിക്ക്... 443 00:31:55,251 --> 00:31:57,751 സ്വകാര്യമായിട്ടാണെങ്കിൽ ഞാൻ 444 00:31:58,626 --> 00:32:00,626 പ്രതിജ്ഞകൾ ഇഷ്ടപ്പെടുമെന്ന് തോന്നുന്നു, വെറും 445 00:32:01,293 --> 00:32:02,209 രണ്ട് പേരാണെങ്കിൽ. 446 00:32:03,918 --> 00:32:05,459 കാരണം, അത് യഥാർത്ഥമാണെന്ന് തോന്നും. 447 00:32:05,459 --> 00:32:06,709 അതെ. 448 00:32:08,834 --> 00:32:10,043 നാമെന്ത് പ്രതിജ്ഞ എടുക്കും? 449 00:32:22,668 --> 00:32:23,751 ഞാൻ പ്രതിജ്ഞ ചെയ്യാം 450 00:32:24,584 --> 00:32:27,751 എത്ര തവണ നീ അമ്മയോട് സംസാരിക്കുന്നു എന്നതൊരു പ്രശ്നമാക്കാതിരിക്കാൻ. 451 00:32:33,876 --> 00:32:34,709 പിന്നെ 452 00:32:35,584 --> 00:32:36,959 നീ ഈ പ്രതിജ്ഞ ചെയ്യണം, 453 00:32:39,293 --> 00:32:42,043 നീ മാക്സിന് വേണ്ടി അലർജി മരുന്ന് കഴിക്കുമെന്ന്. 454 00:32:43,293 --> 00:32:44,959 മാക്സ് ചത്തുപോയാൽ പോലും? 455 00:32:44,959 --> 00:32:46,543 മാക്സ് ഒരിക്കലും ചാവില്ല. 456 00:32:48,626 --> 00:32:49,459 ഓക്കേ? 457 00:32:52,209 --> 00:32:53,209 ഞാൻ പ്രതിജ്ഞ ചെയ്യുന്നു 458 00:32:55,668 --> 00:32:59,709 നിൻ്റെ പൂച്ച ചാവില്ലെന്ന് കരുതുന്നത് വ്യാമോഹമാണെന്ന് നിന്നെ ഓർമ്മിപ്പിക്കില്ല. 459 00:33:05,626 --> 00:33:07,543 പിന്നെ നിന്നെ ഞാൻ ഒരിക്കലും കൊല്ലില്ല. 460 00:33:10,626 --> 00:33:12,126 നീ തമാശ പറയുകയാണോ എന്നറിയില്ല. 461 00:33:21,293 --> 00:33:22,126 എനിക്കതിഷ്ടമായി. 462 00:33:26,709 --> 00:33:27,543 ഇവിടെ വാ. 463 00:34:12,793 --> 00:34:16,084 എനിക്ക് നിന്നെ സംതൃപ്തനാക്കാൻ വല്ലാത്ത ആഗ്രഹം തോന്നുന്നു. 464 00:34:18,043 --> 00:34:19,668 എനിക്ക് നിനക്കൊരു കുഞ്ഞിനെ നൽകാനും. 465 00:34:21,709 --> 00:34:22,584 എന്ത്? 466 00:34:24,459 --> 00:34:25,334 എന്നോട് ക്ഷമിക്കൂ. 467 00:34:25,959 --> 00:34:26,876 വിചിത്രമായി തോന്നിയോ? 468 00:34:27,584 --> 00:34:28,668 - നാശം! - ഓ, എൻ്റെ ദൈവമേ! 469 00:34:29,293 --> 00:34:30,584 കോപ്പ്. 470 00:34:30,584 --> 00:34:32,126 ഞാൻ ഛർദ്ദിച്ചു. 471 00:34:32,126 --> 00:34:33,376 - പേടിപ്പിച്ചുകളഞ്ഞല്ലോ. - നാശം. 472 00:34:36,293 --> 00:34:37,126 ഞാൻ പോകാം. 473 00:34:37,126 --> 00:34:39,334 വേണ്ട, സാരമില്ല. ഞാൻ ചെയ്യാം. 474 00:34:39,959 --> 00:34:42,043 - ഉറപ്പാണോ? - അതെ. നീ ഇവിടെ നിൽക്ക്. 475 00:34:46,251 --> 00:34:47,668 നിങ്ങൾ ഓക്കേയല്ലേ, സുഹൃത്തേ? 476 00:34:49,251 --> 00:34:51,209 ഞാൻ നിങ്ങളെ... ദൈവമേ! 477 00:34:52,001 --> 00:34:53,084 അത് വെറും... 478 00:34:54,376 --> 00:34:55,209 ഓ, ദൈവമേ! 479 00:35:00,751 --> 00:35:01,584 ഹേയ്. 480 00:35:02,876 --> 00:35:03,709 ബ്രേക്ക് ഫാസ്റ്റ്? 481 00:35:26,168 --> 00:35:28,543 ഹേയ്, നമുക്ക് ഇപ്പോൾ പോകണം. 482 00:35:28,543 --> 00:35:29,459 ഉടൻ! 483 00:35:30,334 --> 00:35:31,626 വരൂ. 484 00:36:34,459 --> 00:36:35,293 കമോൺ. 485 00:36:46,001 --> 00:36:47,168 നീ എൻ്റെ കോട്ടേജ് തകർത്തു. 486 00:36:49,959 --> 00:36:51,501 നമ്മുടെ കോട്ടേജ് എന്നാണോ ഉദ്ദേശിച്ചത്? 487 00:36:52,251 --> 00:36:53,084 അതെങ്ങനെയാ ചെയ്തത്? 488 00:36:54,418 --> 00:36:55,751 ഡയനാമൈറ്റ് സ്റ്റിക്ക്. 489 00:36:56,459 --> 00:36:57,876 അത് സ്റ്റോവില്‍ വച്ചു. 490 00:37:17,876 --> 00:37:18,793 അതെനിക്കു വേണ്ടിയാണോ? 491 00:37:29,543 --> 00:37:31,626 ഞാൻ ചെയ്തതെന്താണെന്ന് നിങ്ങളോടെനിക്ക് പറയണമെന്നുണ്ട്. 492 00:37:33,084 --> 00:37:34,084 എനിക്ക്... 493 00:37:36,501 --> 00:37:37,501 ഏറ്റുപറയണം. 494 00:37:39,251 --> 00:37:40,459 എനിക്ക് സ്വയം ശുദ്ധീകരിക്കണം. 495 00:37:41,959 --> 00:37:43,376 അത് ഞങ്ങൾ അറിയേണ്ടതില്ല. 496 00:38:07,793 --> 00:38:10,626 {\an8}ദൗത്യം പൂർത്തിയായി 497 00:38:12,001 --> 00:38:13,084 ഇത്തവണ കഠിനമായിരുന്നു. 498 00:38:18,959 --> 00:38:19,834 കുറച്ച് വൈൻ വേണോ? 499 00:38:20,959 --> 00:38:23,084 ഇല്ല. എനിക്ക് നല്ല സുഖമില്ല. 500 00:38:39,918 --> 00:38:41,168 നീ ഗർഭിണിയാണോ? 501 00:38:41,959 --> 00:38:42,793 എന്ത്? 502 00:38:43,293 --> 00:38:44,168 നീ ഗർഭിണിയാണോ? 503 00:38:45,543 --> 00:38:46,793 - അല്ല. - ഉറപ്പാണോ? 504 00:38:46,793 --> 00:38:48,543 - അതെ. - തീർച്ചയായും നീ ഗർഭിണിയല്ല? 505 00:38:48,543 --> 00:38:50,709 ഞാൻ ഗർഭിണിയല്ല. അല്ല. 506 00:38:52,834 --> 00:38:55,876 എന്തിനാ നീ... ഞാൻ ഗർഭിണിയാണോ എന്ന് ചോദിക്കുന്നത്? 507 00:38:55,876 --> 00:38:56,793 വൈൻ വേണ്ട. 508 00:38:56,793 --> 00:38:59,709 ആണെന്ന് നീയാ കുടുംബത്തോട് പറഞ്ഞു, ബോട്ടിൽ വച്ച് നിനക്ക് അസുഖം തോന്നി. 509 00:38:59,709 --> 00:39:00,626 നീ വളരെ 510 00:39:01,334 --> 00:39:03,709 - മാതൃസ്നേഹത്തോടെ പെരുമാറി, ടോബിയോട്. - ഇല്ല. 511 00:39:03,709 --> 00:39:04,918 ശരിക്കും മാതൃസ്നേഹത്തോടെ. 512 00:39:05,501 --> 00:39:07,043 അങ്ങനെയല്ല. ഞാൻ... 513 00:39:07,043 --> 00:39:08,793 നീ തെറ്റിദ്ധരിച്ചതാണ്. ഞാൻ... 514 00:39:10,626 --> 00:39:12,334 എന്നാൽ ശരി. നീ ഗർഭിണിയല്ല. 515 00:39:15,126 --> 00:39:16,334 ആയിരുന്നെങ്കിൽ നന്നായേനെ. 516 00:39:17,001 --> 00:39:18,543 നിനക്കറിയാമോ, അത്... 517 00:39:20,043 --> 00:39:23,126 ഒരു നിമിഷം ആലോചിക്കാൻ രസമായിരുന്നു. 518 00:39:24,834 --> 00:39:26,501 അത് നന്നായിരിക്കുമെന്ന് നീ കരുതുന്നില്ലേ? 519 00:39:27,293 --> 00:39:29,834 ഇല്ല... അതൊരു നല്ല കാര്യമായി ഞാൻ വിചാരിക്കുന്നില്ല, 520 00:39:29,834 --> 00:39:31,334 ഞാൻ ഇപ്പോൾ ഗർഭിണിയായിരുന്നെങ്കിൽ. 521 00:39:34,084 --> 00:39:35,001 ശരി, എന്തുകൊണ്ട്? 522 00:39:38,626 --> 00:39:39,751 ഒരു കാരണം വേണോ? 523 00:39:40,959 --> 00:39:42,501 വേണം, അതെ. 524 00:39:43,793 --> 00:39:45,418 ജോൺ, നിനക്കീ ജീവിതത്തിലേക്ക് കുട്ടികളെ 525 00:39:46,001 --> 00:39:48,293 കൊണ്ടുവരണമെന്ന് തോന്നുന്നുണ്ടോ... ഇന്നത്തെ ദിവസത്തിന് ശേഷം? 526 00:39:48,293 --> 00:39:49,834 അപകടകരമായ സാഹചര്യത്തിൽ 527 00:39:50,668 --> 00:39:53,709 കുട്ടികളെ വളർത്തുന്നത് ആദ്യത്തെ സംഭവമല്ല. ഡെട്രോയിറ്റെന്ന് കേട്ടിട്ടുണ്ടോ? 528 00:39:53,709 --> 00:39:56,584 ഇത് ജീവിതം അപകടകരമാണെന്ന്. വെറുതെ പറയുന്നതല്ല. 529 00:39:56,584 --> 00:40:00,501 നമ്മൾ അക്ഷരാർത്ഥത്തിൽ ചാരന്മാരാണ്, വെടിയുണ്ടകളെ നേരിടുന്നു. 530 00:40:00,501 --> 00:40:02,709 നമ്മൾ കുട്ടികളുണ്ടാകാവുന്ന സ്ഥിതിയിലല്ല. 531 00:40:02,709 --> 00:40:03,876 നമുക്ക് ലോ-റിസ്ക് ചെയ്യാം. 532 00:40:04,459 --> 00:40:07,126 ഞാൻ ലോ റിസ്ക് ചെയ്യാം. നമ്മൾ, 533 00:40:07,126 --> 00:40:10,043 പാക്കേജുകൾ ഡെലിവർ ചെയ്യും, അങ്ങനെ പണമുണ്ടാക്കും, പിന്നെ... 534 00:40:10,043 --> 00:40:11,376 ശരിക്കും? 535 00:40:11,376 --> 00:40:15,834 നീ ഒരു തപാൽക്കാരനാകാനും അച്ഛനാകാനും ആഗ്രഹിക്കുന്നു, അതതന്നെ. 536 00:40:15,834 --> 00:40:17,001 നീ അതുകൊണ്ട് സന്തുഷ്ടനാകുമോ? 537 00:40:17,001 --> 00:40:19,001 കാരണം ഞാൻ സന്തുഷ്ടയാകുമെന്ന് തോന്നുന്നില്ല. 538 00:40:19,001 --> 00:40:20,459 ഞാൻ സൈനപ്പ് ചെയ്തത് അതിനല്ല. 539 00:40:20,459 --> 00:40:22,793 എനിക്ക് താഴോട്ടുപോകണ്ട. എനിക്ക് ഇനിയും മുകളിൽ പോകണം. 540 00:40:22,793 --> 00:40:25,959 നമുക്ക് കൂടുതൽ റിസ്കിലേക്ക് പോകാമെന്ന് ഞാൻ കരുതി 541 00:40:26,501 --> 00:40:27,376 ഒടുവിൽ. 542 00:40:28,168 --> 00:40:29,001 എങ്ങനെ... 543 00:40:29,626 --> 00:40:31,376 അപ്പോൾ കുടുംബമോ? എന്ത് ചെയ്യും... പിന്നെ... 544 00:40:31,376 --> 00:40:32,876 ഞാൻ കരുതിയില്ല നീ ഇങ്ങനെ... 545 00:40:32,876 --> 00:40:35,668 നീ ഇത്ര ലളിതമായ മനസ്സുള്ള, യാഥാസ്ഥിതിക ചിന്തയുള്ള ആളാണെന്ന്... 546 00:40:35,668 --> 00:40:36,751 ഞാനൊരു മണ്ടനെന്നാണോ... 547 00:40:36,751 --> 00:40:38,334 ഞാനങ്ങനെ പറഞ്ഞില്ല. 548 00:40:38,334 --> 00:40:39,751 നീ പറയുന്നതെന്തെന്ന് എനിക്കറിയാം. 549 00:40:59,459 --> 00:41:00,459 ഇത് ഹൈഹൈ അയച്ചതാണ്. 550 00:41:17,918 --> 00:41:19,584 "കൊള്ളാം, ജെയിൻ." 551 00:41:26,209 --> 00:41:27,959 ഇത് ഒരു അക്ഷരത്തെറ്റായിരിക്കും. 552 00:41:27,959 --> 00:41:32,001 തെറ്റോ? ഞാൻ മണ്ടനാണെന്ന് നീ കരുതുന്നുണ്ടോ? നീ എങ്ങനെയാ ദൗത്യം ലോഗ് ചെയ്തത്? 553 00:41:32,001 --> 00:41:33,334 സംഭവിച്ചത് അതുപോലെ എഴുതി. 554 00:41:33,334 --> 00:41:35,376 അപ്പൊ, നീ എഴുതി, "ജോണിൻ്റെ കോട്ടേജ് തകർത്തു, 555 00:41:36,376 --> 00:41:39,043 -"എല്ലാരെയും രക്ഷിച്ചു, ജോൺ കാറോടിച്ചു..." - ഓ എൻ്റെ ദൈവമേ! 556 00:41:39,043 --> 00:41:41,126 ശരി, അപ്പോൾ, ഞാൻ രക്ഷിച്ചതിലാണോ നിനക്ക് ദേഷ്യം? 557 00:41:41,126 --> 00:41:44,209 അല്ല, എപ്പോഴും എല്ലാ ക്രെഡിറ്റും നീയെടുക്കുന്നതിലാണ് എനിക്ക് ദേഷ്യം. 558 00:41:44,209 --> 00:41:45,251 അത് പറയരുത്. 559 00:41:45,251 --> 00:41:47,626 - ഞാൻ ക്രെഡിറ്റ് എടുത്തില്ല. - ഞാൻ കുളിക്കാൻ പോകുന്നു. 560 00:41:47,626 --> 00:41:49,126 നിനക്കത് ആദ്യം ഉപയോഗിക്കണോ? 561 00:41:50,584 --> 00:41:51,793 - വേണ്ട. - ശരി. 562 00:42:21,293 --> 00:42:24,293 {\an8}എനിക്ക് ഒരു കുഞ്ഞുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? 563 00:42:26,376 --> 00:42:28,376 {\an8}നിങ്ങൾക്കൊരു കുഞ്ഞുണ്ടാകണമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? 564 00:42:35,626 --> 00:42:37,834 {\an8}ജോൺ ആഗ്രഹിക്കുന്നു. 565 00:42:41,293 --> 00:42:43,126 {\an8}നിങ്ങൾ സ്വയം എന്താണ് പ്രതീക്ഷിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനം, ജെയിൻ. 566 00:42:51,876 --> 00:42:53,376 {\an8}അറിഞ്ഞതിൽ സന്തോഷം. 567 00:42:57,793 --> 00:43:00,709 {\an8}നിങ്ങൾ ഒരു ലെവൽ മുകളിലേക്ക്പോകാൻ തയ്യാറാണെന്ന് ഞങ്ങൾ കരുതുന്നു. 568 00:43:00,709 --> 00:43:05,959 നിങ്ങളുടെ ജോണിനെ മാറ്റാൻ ആഗ്രഹമുണ്ടോ? 569 00:45:02,084 --> 00:45:04,084 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 570 00:45:04,084 --> 00:45:06,168 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീസായി സുരേന്ദ്രൻ