1 00:00:06,251 --> 00:00:07,543 നിങ്ങളൊരുമിച്ചാ ജോലിചെയ്യുന്നത്? 2 00:00:11,751 --> 00:00:13,126 ജോണിന് തോന്നുന്നു... 3 00:00:13,126 --> 00:00:14,043 ജെയിൻ, നിങ്ങൾ സന്തോഷവതിയാണോ? 4 00:00:14,043 --> 00:00:15,959 ഞങ്ങളുടെ ബോസ് എന്നെയാണ് ഇഷ്ടപ്പെടുന്നതെന്ന്. 5 00:00:15,959 --> 00:00:17,043 അതെ. ജോൺ ഒരു മികച്ച പങ്കാളിയാണ്. 6 00:00:17,168 --> 00:00:18,293 നല്ലത്. നിങ്ങൾ മുന്നേറുന്നത് ഞങ്ങൾ കാണുന്നു. 7 00:00:18,293 --> 00:00:20,126 ശരിയാണ്. നീ എന്നെ മാറ്റണമെന്ന് അയാൾക്കുണ്ട്. 8 00:00:20,126 --> 00:00:21,793 അപ്പൊ, ഞാൻ രക്ഷിച്ചതിനാണോ ദേഷ്യം? 9 00:00:21,793 --> 00:00:24,126 നീ എല്ലാ ക്രെഡിറ്റും എടുക്കുന്നതിലാണെനിക്ക് ദേഷ്യം. 10 00:00:24,126 --> 00:00:25,168 അങ്ങനെ പറയരുത്. 11 00:00:25,168 --> 00:00:27,376 - ഞാൻ ക്രെഡിറ്റെടുത്തിട്ടില്ല. - ഞാൻ കുളിക്കാൻ പോകുന്നു. 12 00:00:27,376 --> 00:00:29,334 മറ്റെവിടെയാ നിങ്ങൾക്ക് അസ്വാരസ്യം തോന്നുന്നത്? 13 00:00:29,334 --> 00:00:30,251 കുട്ടി വിഷയം. 14 00:00:30,251 --> 00:00:32,043 ജോൺ, ഇന്നത്തെപ്പോലെ ഒരു ദിവസത്തിന് ശേഷം 15 00:00:32,043 --> 00:00:34,084 കുട്ടികളെ ഇതിലേക്ക് കൊണ്ടുവരാൻ തോന്നുന്നുണ്ടോ? 16 00:00:37,043 --> 00:00:39,626 നീ തന്നെ പറഞ്ഞു, നീ ഒരു നല്ല അമ്മയാകില്ലെന്ന്. 17 00:00:39,626 --> 00:00:42,084 അതുകൊണ്ട് ഇവിടെ വന്ന് എന്നോട് ആ കള്ളം പറയരുത്. 18 00:00:42,084 --> 00:00:45,418 വെവ്വേറെ പ്രോജക്ടുകളിൽ ജോലി ചെയ്താലോ? 19 00:00:46,709 --> 00:00:47,543 അത് നല്ലതായിരിക്കാം. 20 00:02:04,668 --> 00:02:06,084 ഞാൻ പുറത്ത് പോകുന്നു. 21 00:02:14,376 --> 00:02:20,043 മിസ്റ്റർ ആൻഡ് മിസ്സിസ് സ്മിത്ത് 22 00:02:46,501 --> 00:02:47,834 ഷൂസ്? ഊരണോ? 23 00:02:48,418 --> 00:02:49,793 നിൻ്റെ ഇഷ്ടം പോലെ. 24 00:02:53,834 --> 00:02:55,959 കുടിക്കാൻ എന്തെങ്കിലും വേണോ? 25 00:02:55,959 --> 00:02:57,918 ചായ? കോഫി? ജ്യൂസ്? 26 00:02:57,918 --> 00:02:59,709 - ശരി, ഉറപ്പായും. നല്ലത്. - ശരി. 27 00:03:01,834 --> 00:03:02,668 ഏത് വേണം? 28 00:03:03,376 --> 00:03:04,209 എന്ത്? 29 00:03:04,793 --> 00:03:07,209 - ചായ, കാപ്പി, ജ്യൂസ്? - ചായ മതി. 30 00:03:07,209 --> 00:03:08,126 തീർച്ചയായും. 31 00:03:20,959 --> 00:03:22,168 ഈ സ്ഥലം മനോഹരമാണ്. 32 00:03:24,209 --> 00:03:25,793 നന്ദി. 33 00:03:43,959 --> 00:03:46,334 നിനക്ക് തേൻ വേണോ അതോ... എനിക്ക് ഉറപ്പില്ലായിരുന്നു. 34 00:03:47,376 --> 00:03:48,209 ഇരിക്ക്. 35 00:03:54,876 --> 00:03:56,043 അല്ല, സോഫയിൽ. 36 00:04:08,501 --> 00:04:09,334 സോഫ. 37 00:04:23,084 --> 00:04:23,918 കപ്പ് പിടിക്ക്. 38 00:04:25,084 --> 00:04:25,918 ശരി. 39 00:04:30,918 --> 00:04:32,793 ഞാൻ കുറച്ച് ചോദ്യങ്ങൾ ചോദിക്കും, 40 00:04:33,418 --> 00:04:35,293 നീ സത്യസന്ധമായി ഉത്തരം തരണം. 41 00:04:36,168 --> 00:04:37,293 - ശരി. - ഓക്കേ. 42 00:04:39,918 --> 00:04:42,001 എത്ര നാളായി എൻ്റെ ഭർത്താവുമായി അടുപ്പം? 43 00:04:42,501 --> 00:04:44,209 ഞങ്ങൾ തമ്മിൽ അടുപ്പമില്ല... 44 00:04:47,918 --> 00:04:48,751 ഞങ്ങൾ കണ്ടുമുട്ടിയത് 45 00:04:50,334 --> 00:04:52,126 ഒരു മാസം മുൻപാണ്, ഞാൻ 46 00:04:54,793 --> 00:04:57,751 അവനെക്കണ്ടത് ഒരു ബാറിലാണ്. ഞാൻ വീട്ടിലേക്ക് ക്ഷണിച്ചു. 47 00:05:00,084 --> 00:05:01,793 അവനെ വീട്ടിലേക്ക് വിളിക്കാൻ തോന്നാൻ കാരണം? 48 00:05:03,876 --> 00:05:06,668 അത്, ആദ്യം എനിക്ക് തോന്നിയില്ല. 49 00:05:08,334 --> 00:05:10,543 അവൻ വളരെയധികം കൊളോൺ ധരിച്ചിരുന്നു. 50 00:05:12,709 --> 00:05:16,376 എന്നാലും ഊഷ്മളമായ പെരുമാറ്റം. വല്ലാതെ അടുക്കാൻ ശ്രമിച്ചില്ല. 51 00:05:18,293 --> 00:05:19,626 പിന്നെ തമാശകൾ പറഞ്ഞു, 52 00:05:20,418 --> 00:05:22,959 സ്വബോധത്തോടെ, വെറും വിഡ്ഢിത്തമല്ല. 53 00:05:26,001 --> 00:05:27,084 നിങ്ങൾ എന്ത് ചെയ്തു? 54 00:05:28,793 --> 00:05:31,709 ഞങ്ങൾ ഒരു സിനിമ കണ്ടു. 55 00:05:35,918 --> 00:05:39,793 ഇല്ല, അത് വിഴുങ്ങരുത്. മ്യൂക്കസ് പുറന്തള്ളണം, അത് പുറത്ത് കളയൂ. 56 00:05:39,793 --> 00:05:42,168 - എന്ത്? - നോക്കൂ, ഇവിടെ ടിഷ്യൂ ഉണ്ട്... 57 00:05:43,459 --> 00:05:44,668 - ക്ഷമിക്കണം. - സാരമില്ല. 58 00:05:44,668 --> 00:05:46,709 - ഞാൻ ആകെ പേടിച്ചിരിക്കുകയാണ്... - അത് വിട്. 59 00:05:47,459 --> 00:05:48,293 ...ഇതെല്ലാം കാരണം. 60 00:05:49,543 --> 00:05:51,001 നിൻ്റെ കൈകൾ മടിയിൽ വയ്ക്കൂ. 61 00:05:57,084 --> 00:05:57,918 ശരി. 62 00:05:58,751 --> 00:06:00,293 സിനിമ, അതാണോ 63 00:06:00,293 --> 00:06:02,959 നിങ്ങൾ ഒരുമിച്ച് ചെയ്യാറ്. നിങ്ങൾ സിനിമ കാണും. 64 00:06:02,959 --> 00:06:04,126 അതെ. ചിലപ്പോൾ... 65 00:06:05,709 --> 00:06:08,459 അല്ലെങ്കിൽ ഞങ്ങൾ കുടിക്കും, പുകവലിക്കും, 66 00:06:08,459 --> 00:06:10,209 സംസാരിക്കും, ഒന്നിച്ച് സമയം ചിലവിടും. 67 00:06:11,209 --> 00:06:12,668 ശരി. 68 00:06:13,959 --> 00:06:14,793 നിങ്ങൾ... 69 00:06:17,293 --> 00:06:18,418 നിങ്ങൾ സെക്സ് ചെയ്തോ? 70 00:06:19,959 --> 00:06:20,793 ഇല്ല. 71 00:06:27,459 --> 00:06:30,501 ശരി, ജോണിനെ പറ്റി നിനക്കെന്തറിയാം? 72 00:06:33,168 --> 00:06:35,251 അതൊരു അവ്യക്തമായ ചോദ്യമാണ്. 73 00:06:35,251 --> 00:06:37,334 ജോണിന് എന്താ ജോലി എന്നറിയാമോ? 74 00:06:37,334 --> 00:06:38,251 അറിയാം. 75 00:06:39,668 --> 00:06:41,793 ജോൺ ശരിക്കും എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് അറിയാമോ? 76 00:06:43,834 --> 00:06:45,501 ഉവ്വ്. അറിയാം. 77 00:06:47,501 --> 00:06:48,334 എന്താണത്? 78 00:06:49,543 --> 00:06:52,668 അവൻ ഒരു ചാരനാണ്. 79 00:06:59,626 --> 00:07:01,001 എന്നെക്കുറിച്ച് അറിയാമോ? 80 00:07:01,626 --> 00:07:02,459 അറിയാം. 81 00:07:04,334 --> 00:07:07,043 കൊള്ളാം. എന്നെ പറ്റി അവൻ എന്താ പറഞ്ഞത്? 82 00:07:08,709 --> 00:07:12,459 നിങ്ങൾ ഒരുമിച്ചാണ് ജോലി ചെയ്യുന്നതെന്ന്. 83 00:07:14,959 --> 00:07:15,959 നീ മിടുക്കിയാണെന്ന്. 84 00:07:17,251 --> 00:07:18,126 ശരിക്കും മിടുക്കി. 85 00:07:19,209 --> 00:07:20,251 ഒപ്പം സുന്ദരിയും. 86 00:07:27,626 --> 00:07:31,834 നീയാദ്യം അവൻ്റെ ടൈപ്പ് ആയിരുന്നില്ല എന്ന്. 87 00:07:35,959 --> 00:07:37,751 വ്യക്തിത്വത്തിൻ്റെ കാര്യത്തിൽ. 88 00:07:39,584 --> 00:07:40,418 ശരിക്കും? 89 00:07:41,918 --> 00:07:42,751 എങ്ങനെ? 90 00:07:44,626 --> 00:07:48,668 നീ ദയ കാണിച്ചേക്കാം, പക്ഷേ സൗഹൃദം കാണിക്കില്ല എന്ന്. 91 00:07:49,709 --> 00:07:52,626 ചിലപ്പോൾ നീ ആളുകളേക്കാൾ നന്നായി നിൻ്റെ പൂച്ചയോട് പെരുമാറും. 92 00:07:55,876 --> 00:07:57,126 - പിന്നെ? - കമോൺ, 93 00:07:57,126 --> 00:07:59,626 - എനിക്കെന്താ ഇതിൽ... - വേറെ എന്ത് കോപ്പാണ്? 94 00:08:03,959 --> 00:08:04,959 അവൻ പറയാറുണ്ട് 95 00:08:06,959 --> 00:08:07,918 ഇത് വളരെ കൂടുതലാണെന്ന്. 96 00:08:10,334 --> 00:08:11,876 ഒരുമിച്ചുള്ള ജോലിയും ജീവിതവും. 97 00:08:13,793 --> 00:08:16,376 നിങ്ങളുടെ ജീവിതം 98 00:08:17,209 --> 00:08:18,876 വളരെ വേഗം കുഴഞ്ഞുമറിഞ്ഞെന്ന്. 99 00:08:19,626 --> 00:08:24,043 അതുപോലെ, അവൻ നിന്നെ യോഗ പഠിപ്പിച്ചതിൽ ഖേദിക്കുന്നു, 100 00:08:24,043 --> 00:08:26,751 കാരണം ഒറ്റയ്ക്ക് അത് ചെയ്യുന്നത് അവൻ മിസ് ചെയ്യുന്നു. 101 00:08:43,001 --> 00:08:44,876 നീ നിയന്ത്രിക്കുന്ന ടൈപ്പാണെന്ന്. 102 00:08:47,876 --> 00:08:48,959 എങ്ങനെ നിയന്ത്രിക്കുന്നു? 103 00:08:50,334 --> 00:08:52,459 നീ അവനെ ഒരു കൊച്ചുകുട്ടിയായി തോന്നിപ്പിക്കുന്നു. 104 00:08:53,584 --> 00:08:54,501 കിടക്കയിൽ പോലും. 105 00:08:55,918 --> 00:08:57,168 അവൻ പറയാറുണ്ട് 106 00:08:57,751 --> 00:09:01,418 നിനക്ക് ഇഷ്ടമുള്ളതെന്താണെന്ന് അവനെ സ്വയം കണ്ടെത്താൻ നീ അനുവദിക്കാറില്ല. 107 00:09:03,126 --> 00:09:04,709 അതൊരു നല്ല കാര്യമല്ലേ? 108 00:09:05,376 --> 00:09:07,709 - എൻ്റെ അഭിപ്രായമാണോ ചോദിക്കുന്നത്? - അല്ല, ഞാൻ... 109 00:09:07,709 --> 00:09:09,668 നാശം! ജോൺ. 110 00:09:09,668 --> 00:09:12,501 ജോണിന് എന്തു തോന്നുന്നു? അത് നല്ല കാര്യമാണെന്ന് തോന്നുന്നില്ലേ? 111 00:09:12,501 --> 00:09:14,126 എനിക്ക് തോന്നുന്നു ജോൺ 112 00:09:15,126 --> 00:09:19,543 കാര്യങ്ങൾ സ്വയം മനസ്സിലാക്കാനുള്ള അവസരം ഇഷ്ടപ്പെടുന്നു എന്ന്. അത്രമാത്രം. 113 00:09:22,543 --> 00:09:23,751 അപ്പോൾ അവൻ അസന്തുഷ്ടനാണ്. 114 00:09:24,959 --> 00:09:26,126 അവൻ പറയും 115 00:09:27,376 --> 00:09:30,501 നിങ്ങൾ അനുയോജ്യരാണോ അല്ലയോ എന്ന് അവൻ ചിന്തിക്കാറുണ്ട് എന്ന്. 116 00:09:32,668 --> 00:09:37,334 പക്ഷേ, പൊരുത്തമില്ലെങ്കിലും അവൻ നിന്നോടൊപ്പം കഴിയാൻ ആഗ്രഹിക്കുന്നു. 117 00:09:38,084 --> 00:09:39,251 പലപ്പോഴും അത് പറയാറുണ്ട്. 118 00:09:42,501 --> 00:09:44,293 - അവൻ പറയാറുണ്ടോ? - അവൻ പറയാറുണ്ട്. 119 00:09:53,043 --> 00:09:56,501 ഇത് വല്ലാത്ത അലോസരമാണ്. കാരണം അവൻ വിചാരിക്കുന്നു... 120 00:09:56,501 --> 00:09:59,709 അതായത്, അവൻ എപ്പോഴും പറയും, ഞാൻ അവനെക്കാളും മിടുക്കിയാണെന്ന്, 121 00:09:59,709 --> 00:10:02,168 പിന്നെ... അവനെപ്പോഴും മണ്ടൻ കളിക്കും 122 00:10:02,168 --> 00:10:04,001 അവന് എല്ലാമറിയാമെങ്കിലും. 123 00:10:04,001 --> 00:10:05,126 അവൻ കൂടുതലറിയണം... 124 00:10:05,126 --> 00:10:06,543 - അതെ. - പക്ഷെ, അവൻ അത് 125 00:10:07,168 --> 00:10:08,293 ഒരു ഒഴിവുകഴിവാക്കുന്നു. 126 00:10:10,084 --> 00:10:11,293 അതെ, ഞാൻ... 127 00:10:11,293 --> 00:10:13,459 ഞാൻ മനസ്സിലാക്കുന്നു. 128 00:10:18,293 --> 00:10:19,126 ഇത്... 129 00:10:20,876 --> 00:10:22,293 നീയത് ചെയ്തതു നന്നായി... 130 00:10:22,959 --> 00:10:25,001 വ്യക്തമായി പറയട്ടെ, നമ്മൾ സുഹൃത്തുക്കളല്ല. 131 00:10:28,168 --> 00:10:29,543 നീ എൻ്റെ നേരെ തോക്ക് ചൂണ്ടി. 132 00:10:30,293 --> 00:10:31,168 - എനിക്കറിയാം. - ശരി. 133 00:10:36,834 --> 00:10:37,668 അത് ജോൺ ആണ്. 134 00:10:39,959 --> 00:10:41,293 - എന്ത്? - അത് ജോൺ ആണ്. 135 00:10:41,293 --> 00:10:42,918 ഞാൻ എന്ത് ചെയ്യണം? 136 00:10:44,376 --> 00:10:45,418 അത് എടുക്ക്. 137 00:10:52,543 --> 00:10:53,959 ഞാനിവിടെ ഉണ്ടെന്ന് പറഞ്ഞാൽ, 138 00:10:55,168 --> 00:10:56,293 ഞാൻ നിന്നെ കൊല്ലും. 139 00:10:58,459 --> 00:10:59,293 ഓക്കേ? 140 00:11:01,043 --> 00:11:02,626 - ഹേയ്. - ഹേയ്. 141 00:11:02,626 --> 00:11:04,084 - എന്താ വിശേഷം? - എങ്ങനെയിരിക്കുന്നു? 142 00:11:04,084 --> 00:11:05,126 എനിക്ക് സുഖം. 143 00:11:07,959 --> 00:11:08,793 എന്താ ഇവിടെ പരിപാടി? 144 00:11:10,126 --> 00:11:11,251 നല്ല മണമുണ്ടല്ലോ. 145 00:11:13,168 --> 00:11:14,001 ആണോ? 146 00:11:15,418 --> 00:11:16,251 അതെ. 147 00:11:17,168 --> 00:11:20,459 കശുവണ്ടിയുടെ കാര്യത്തിൽ നീ പറഞ്ഞത് ശരിയാണ്. 148 00:11:21,793 --> 00:11:22,834 അവ മരങ്ങളിൽ വളരുന്നു. 149 00:11:24,334 --> 00:11:25,168 അതെ. 150 00:11:25,834 --> 00:11:27,959 പിന്നെന്താ നീ വിചാരിച്ചത്? 151 00:11:28,751 --> 00:11:30,084 എനിക്കറിയില്ല. ഞാൻ വിചാരിച്ചു... 152 00:11:30,834 --> 00:11:32,918 അവ മണ്ണിൽ വളരുന്നു എന്ന്... നിലക്കടല പോലെ. 153 00:11:35,459 --> 00:11:36,334 നീ വാങ്ങി വച്ചു. 154 00:11:37,126 --> 00:11:38,043 ഗംഭീരം. 155 00:11:43,209 --> 00:11:44,043 ഇങ്ങു വാ. 156 00:11:51,043 --> 00:11:51,876 എന്തിനാ? 157 00:11:56,251 --> 00:11:58,251 - ഇവിടെ വാ. - വേണ്ട. 158 00:11:58,251 --> 00:11:59,876 - കമോൺ. - നീ ഇങ്ങോട്ട് വാ. 159 00:12:00,793 --> 00:12:02,043 - ഞാൻ അങ്ങോട്ട് വരുന്നു. - നല്ലത്. 160 00:12:02,043 --> 00:12:03,834 നീ എന്നെ മദ്ധ്യത്തിൽ കാണണം. 161 00:12:03,834 --> 00:12:04,834 കമോൺ. 162 00:12:08,168 --> 00:12:09,584 - ഇവിടെ വാ. - ശരി. ഓക്കേ. 163 00:12:09,584 --> 00:12:10,876 - നല്ല മധുരം. - അതെ. 164 00:12:11,709 --> 00:12:12,543 ആരാ അത് ഉണ്ടാക്കിയത്? 165 00:12:14,251 --> 00:12:15,668 - ഈ ടോപ്പോ? - നീയാണോ അത് ഉണ്ടാക്കിയത്? 166 00:12:15,668 --> 00:12:16,793 അല്ല. 167 00:12:16,793 --> 00:12:18,918 - ശരിക്കും നന്നായിട്ടുണ്ട്. - നന്ദി. 168 00:12:19,543 --> 00:12:21,251 - എനിക്കിഷ്ടമായി. - നന്ദി. 169 00:12:24,543 --> 00:12:25,918 - കൊള്ളാം. - ഇത് ഉഗ്രനാണ്. 170 00:12:25,918 --> 00:12:26,876 നന്ദി. 171 00:12:26,876 --> 00:12:28,376 നമ്മളിത് കണ്ടാലോ... 172 00:12:28,376 --> 00:12:30,543 - അതെ, ഉറപ്പായും. - കാരണം ഞാൻ ഉറങ്ങിപ്പോയി. 173 00:12:30,543 --> 00:12:33,293 എനിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല, ഞാൻ ഇത് കണ്ടിട്ടില്ല. 174 00:12:33,293 --> 00:12:34,376 അത് കൊള്ളാം. 175 00:12:36,584 --> 00:12:38,418 ശരി, അതു തന്നെ. 176 00:12:38,418 --> 00:12:40,084 നമ്മൾ ഇവിടെയായിരുന്നോ? 177 00:12:41,168 --> 00:12:43,793 - എനിക്കോർമ്മയില്ല, ഞാൻ ഉറങ്ങിപ്പോയി. - അതെ. അവിടെത്തന്നെ. 178 00:12:43,793 --> 00:12:44,751 ശരി. 179 00:12:49,959 --> 00:12:51,001 70-കൾ. 180 00:12:52,543 --> 00:12:53,751 അവർ എല്ലാം നന്നായി ചെയ്തു. 181 00:12:58,876 --> 00:13:00,001 ഒരു തമാശ കേൾക്കണോ? 182 00:13:03,043 --> 00:13:04,668 അത് ഇത്ര പെട്ടെന്ന് തീർത്തോ? 183 00:13:04,668 --> 00:13:07,293 നല്ല വിശപ്പുണ്ടായിരുന്നു. ഞാനെന്തിനാ അത് ചെയ്തതെന്നറിയില്ല. 184 00:13:10,709 --> 00:13:12,501 അത് ഒരു മാനസികരോഗിയുടെ ലക്ഷണമാണ്. 185 00:13:14,751 --> 00:13:16,168 - നീയെന്താ പറയുന്നത്? - എനിക്കറിയില്ല. 186 00:13:16,168 --> 00:13:18,501 - നീ ഐസ്ക്രീം കടിച്ചുചവയ്ക്കുന്നില്ല, നീ... - തിന്നുന്നു. 187 00:13:19,751 --> 00:13:21,001 നീ എന്താ ചെയ്യുന്നത്? 188 00:13:22,751 --> 00:13:23,584 അത് നുകരും. 189 00:13:24,168 --> 00:13:25,293 എനിക്ക് ചപ്പുന്നത് ഇഷ്ടമല്ല. 190 00:13:25,293 --> 00:13:26,751 അതെ, ശരിയാണ്. 191 00:13:28,834 --> 00:13:30,501 - ഞാനൊരു തമാശ പറയാം. - ഓക്കേ. 192 00:13:32,168 --> 00:13:34,126 ശരി. റെഡിയാണോ? 193 00:13:36,168 --> 00:13:39,334 "എവിടെയാണ് പെൻസിൽ കണ്ടുപിടിച്ചത്?" 194 00:13:43,293 --> 00:13:44,251 പെൻസിൽ-വാനിയ. 195 00:13:48,793 --> 00:13:49,793 തീർച്ചയായും. 196 00:14:07,834 --> 00:14:08,834 എൻ്റെ ഭാര്യ എവിടെ? 197 00:14:25,001 --> 00:14:26,168 സോറി. 198 00:14:30,668 --> 00:14:31,918 ജെയിൻ! 199 00:15:03,459 --> 00:15:04,293 എന്ത്? 200 00:15:07,126 --> 00:15:08,293 നാശം! 201 00:15:58,709 --> 00:16:01,334 ജെയിൻ! ജെയിൻ! നാശം. 202 00:16:02,126 --> 00:16:02,959 അത് രസകരമായിരുന്നു. 203 00:16:08,626 --> 00:16:09,459 ജെയിൻ! 204 00:16:10,418 --> 00:16:11,251 സഹായിക്കൂ! 205 00:16:14,459 --> 00:16:15,459 ഓക്കേ. 206 00:16:16,626 --> 00:16:17,751 അനങ്ങാതെ നിൽക്കൂ. 207 00:16:19,126 --> 00:16:20,209 നാശം, അനങ്ങാതെ നിൽക്ക്. 208 00:16:22,584 --> 00:16:24,001 അനങ്ങരുത്. 209 00:16:26,584 --> 00:16:27,418 അനങ്ങാതെ നിൽക്ക്. 210 00:16:30,543 --> 00:16:31,418 നാശം. 211 00:16:37,959 --> 00:16:38,793 നാശം! 212 00:16:43,418 --> 00:16:44,584 ദൈവമേ! 213 00:16:57,501 --> 00:16:58,418 നമുക്ക് പോകാം. 214 00:17:04,418 --> 00:17:05,793 അവൾ ഗ്രാൻ്റ് ആർമിയിലേക്ക് പോകുന്നു. 215 00:17:05,918 --> 00:17:06,918 നിനക്കെങ്ങനെ അറിയാം? 216 00:17:07,043 --> 00:17:08,168 ഞാനവളെ ട്രാക്ക് ചെയ്യുന്നു. 217 00:17:12,709 --> 00:17:14,543 നീ ട്രാക്കർ എവിടെ വച്ചു? 218 00:17:15,251 --> 00:17:16,501 അത് അവളുടെ പുറകിലാണ്. 219 00:17:16,501 --> 00:17:18,626 അവൾ കാണാതെ നീ എങ്ങനെ അവിടെ വച്ചു? 220 00:17:18,626 --> 00:17:20,376 ഞാനവളെ മസാജ് ചെയ്യുകയാണെന്ന് നടിച്ചു. 221 00:17:21,251 --> 00:17:22,084 കൊള്ളാം. 222 00:17:26,751 --> 00:17:28,126 ഞാൻ അവളെ കാണുന്നില്ല. നീയോ? 223 00:17:28,126 --> 00:17:29,959 സിഗ്നൽ അവൾ ഇവിടെ ഉണ്ടെന്ന് പറയുന്നു. 224 00:17:45,293 --> 00:17:46,376 യോ! 225 00:17:49,293 --> 00:17:50,251 - ഹേയ്! - സോറി. 226 00:17:51,543 --> 00:17:52,834 നീങ്ങ്! നാശം. 227 00:18:00,501 --> 00:18:02,376 നീങ്ങ്! പുറത്ത്! നീങ്ങ്! 228 00:18:02,376 --> 00:18:03,293 നീങ്ങ്! 229 00:18:05,209 --> 00:18:06,168 - സോറി. - സോറി. 230 00:18:23,668 --> 00:18:24,876 - നാശം! - നാശം! 231 00:18:24,876 --> 00:18:26,626 - നാശം! - കോപ്പ്! 232 00:18:27,376 --> 00:18:29,793 നാശം! സാരമില്ല. 233 00:18:29,793 --> 00:18:31,876 - അവൾ എവിടെ പോകുന്നെന്ന് നമുക്കറിയാം. - ജീസസ്! 234 00:18:33,251 --> 00:18:34,459 നീ അടുത്ത ട്രെയിനിൽ പോകൂ. 235 00:18:34,459 --> 00:18:36,126 ഞാൻ സ്ട്രീറ്റിൽ പോയി... 236 00:18:37,709 --> 00:18:38,543 നാശം! 237 00:18:40,459 --> 00:18:41,293 എന്താ? 238 00:18:42,084 --> 00:18:43,751 - എന്താ? - എൻ്റെ ഫോൺ ഓഫായി. 239 00:18:45,251 --> 00:18:46,793 - നീ ശരിക്കും പറഞ്ഞതാണോ? - തർക്കം വേണ്ട. 240 00:18:46,793 --> 00:18:48,584 - തർക്കം വേണ്ട, ഓക്കേ? - നീ... 241 00:18:48,584 --> 00:18:49,876 നീ നിൻ്റെ ഫോൺ ചാർജ് ചെയ്തില്ല 242 00:18:49,876 --> 00:18:51,709 - പോകും മുമ്പ്? - അവസാനമായി ഉപയോഗിച്ചത് നീയാണ്. 243 00:18:51,709 --> 00:18:54,001 - ഞാനല്ല! ഞാൻ അത് കട്ടിലിൽ വച്ചു. - നീ ചെയ്തില്ല. 244 00:18:54,001 --> 00:18:55,293 ഓ, എൻ്റെ ദൈവമേ. 245 00:18:57,584 --> 00:18:59,418 മൂന്നാം തവണ തോറ്റാല്, അത് നിൻ്റെ കുറ്റമാണ്. 246 00:18:59,418 --> 00:19:00,418 നാം തോൽക്കില്ല. 247 00:19:00,418 --> 00:19:01,793 - നിനക്കൊരു മാസം കിട്ടി... - ഇല്ല. 248 00:19:01,793 --> 00:19:03,376 അവളെ കൊല്ലാനൊരു മാസം നിനക്കുകിട്ടി. 249 00:19:03,376 --> 00:19:04,834 - എന്ത്? - അതെ. 250 00:19:04,834 --> 00:19:06,043 നിനക്കെങ്ങനെ അത് മനസ്സിലായി? 251 00:19:07,376 --> 00:19:09,334 ഹേയ്, നിനക്കെങ്ങനെ അത് മനസ്സിലായി? 252 00:19:09,334 --> 00:19:11,209 നിൻ്റെ പാസ്വേഡുകൾ ഞാൻ കണ്ടെത്തി. 253 00:19:13,001 --> 00:19:14,793 അത് നിൻ്റെ സ്വഭാവമാണ്. 254 00:19:14,793 --> 00:19:16,668 - ആയിക്കോട്ടെ. - അതൊരു സ്വകാര്യതാ ലംഘനമാണ്. 255 00:19:16,668 --> 00:19:17,668 നീയെങ്ങനെ അത് ചെയ്തു? 256 00:19:17,668 --> 00:19:20,043 - നീ അങ്ങനെയാണ്. - അതൊരു മൂന്ന് ദിവസത്തെ ദൗത്യമായിരുന്നു. 257 00:19:20,043 --> 00:19:21,001 നീ ഒരു മാസം എടുത്തു? 258 00:19:21,001 --> 00:19:22,959 - എനിക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നു! - എന്ത് പ്ലാൻ? 259 00:19:22,959 --> 00:19:24,251 അവളെ സ്നേഹിച്ചുകൊല്ലാനോ? 260 00:19:24,251 --> 00:19:25,793 അത് ശരിക്കും, 261 00:19:25,793 --> 00:19:27,751 ശരിക്കും പക്വത തന്നെ. നീ വളരെ പക്വതയുള്ളവളാണ്. 262 00:19:30,626 --> 00:19:31,709 ഫുഡ് മാർട്ട് 263 00:19:31,709 --> 00:19:33,209 വരൂ, വേഗം, നമുക്ക് പോകാം. 264 00:19:34,793 --> 00:19:36,251 {\an8}ക്രെഡിറ്റ് കാർഡ് ഡൗൺ പണം/വെൻമോ മാത്രം 265 00:19:36,251 --> 00:19:38,834 {\an8}3K ഒറിജിനൽ യൂണിവേഴ്സൽ സീരിയൽ 266 00:19:40,168 --> 00:19:41,459 വിരോധമുണ്ടോ... 267 00:19:41,459 --> 00:19:43,584 ഞാനീ പ്ലഗ് ഉപയോഗിച്ച് എൻ്റെ ഫോൺ ചാർജ് ചെയ്താൽ? 268 00:19:43,584 --> 00:19:46,793 ഇല്ല, എനിക്ക് അപരിചിതരെ അവരുടെ ഫോണുകൾ പ്ലഗ് ഇൻ ചെയ്യാൻ അനുവദിക്കാനാവില്ല. 269 00:19:46,793 --> 00:19:48,918 - അതെന്താ? - അത് വഴി സ്റ്റോറിൽ ഒരു വൈറസ് കേറാം. 270 00:19:48,918 --> 00:19:52,209 അതിന് സാധ്യതയില്ല. അതിൽ നിന്ന് നിങ്ങൾക്ക് വൈറസ് കിട്ടില്ല. 271 00:19:52,209 --> 00:19:54,418 ഒരു വൈറസ് സ്റ്റോറിനെ എന്ത് ചെയ്യും? 272 00:19:54,418 --> 00:19:55,709 - അത് സംഭവിക്കാറുണ്ട്. - ഉണ്ടോ? 273 00:19:55,709 --> 00:19:57,626 - ഉവ്വ്. - നിങ്ങൾക്ക് മുമ്പ് സംഭവിച്ചിട്ടുണ്ടോ? 274 00:19:57,626 --> 00:19:59,709 ഇതുവരെ ഇല്ല, പക്ഷെ അത് വരുന്നുണ്ട്, 275 00:19:59,709 --> 00:20:01,543 എനിക്ക് ഇത് അപകടത്തിലാക്കാൻ പറ്റില്ല. 276 00:20:01,543 --> 00:20:02,918 - ക്ഷമിക്കൂ. - എനിക്കിത് തരാമോ? 277 00:20:06,126 --> 00:20:08,334 കൂടാതെ, എനിക്ക് രണ്ട് സുഷി തരാമോ? 278 00:20:10,043 --> 00:20:12,084 - സുഷി. - രണ്ടെണ്ണം. 279 00:20:13,418 --> 00:20:14,334 രണ്ട് സുഷി. 280 00:20:14,334 --> 00:20:17,418 പിന്നെ, എനിക്ക് കുറച്ച് ഹാല്ലാ തരാമോ? 281 00:20:17,418 --> 00:20:19,584 - ഹാല്ലാ അപ്പം. - പുതിയത്. 282 00:20:19,584 --> 00:20:22,084 എല്ലാം പുതിയതാണ് മിസ്. നിങ്ങൾക്കെപ്പോഴും ഫ്രഷ് കിട്ടും. 283 00:20:22,668 --> 00:20:23,668 ഇതാ. 284 00:20:24,334 --> 00:20:25,709 സുഷിയും ഹാല്ലയും. 285 00:20:26,501 --> 00:20:27,668 എന്തൊരു പിക്നിക്! 286 00:20:29,168 --> 00:20:30,709 നിനക്ക് ഇപ്പോൾ തന്നെ കഴിക്കണോ? 287 00:20:30,709 --> 00:20:31,626 വേണം. 288 00:20:31,626 --> 00:20:33,334 എനിക്ക് കുറച്ച് ബാൻഡ് എയ്ഡുകളും തരാമോ? 289 00:20:33,334 --> 00:20:34,418 ബാൻഡ് എയ്ഡ്സ്. 290 00:20:45,376 --> 00:20:47,209 {\an8}ക്രെഡിറ്റ് ഇല്ല. പണം, വെൻമോ മാത്രം. 291 00:20:47,959 --> 00:20:49,126 {\an8}എൻ്റെ കയ്യിൽ പണമില്ല. 292 00:20:49,126 --> 00:20:50,834 {\an8}അവൻ്റെ കയ്യിൽ കാശുണ്ട്. 293 00:20:51,584 --> 00:20:52,418 കയ്യിൽ കാശുണ്ടോ? 294 00:20:53,418 --> 00:20:54,376 എൻ്റെ കയ്യിലതേ ഉള്ളൂ. 295 00:20:54,376 --> 00:20:55,376 ഇത്രയേ ഉള്ളൂ. 296 00:21:00,584 --> 00:21:02,834 നിങ്ങൾക്ക് പണം നല്കാൻ എനിക്ക് ഫോൺ ചാർജ് ചെയ്യേണ്ടി വരും. 297 00:21:12,043 --> 00:21:13,293 - ഒരു നിമിഷം. - നന്ദി. 298 00:21:25,959 --> 00:21:27,126 എന്തൊരു കുഴപ്പമാണ്. 299 00:21:31,543 --> 00:21:33,126 എനിക്കിത് ഒറ്റയ്ക്ക് ചെയ്യാമായിരുന്നു. 300 00:21:34,084 --> 00:21:36,043 ഇത് മുഴുവനാക്കാൻ നീയെന്നെ അനുവദിച്ചിരുന്നെങ്കിൽ. 301 00:21:40,459 --> 00:21:41,751 ഇത് കുടിക്കൂ, നിനക്ക് സുഖമില്ല. 302 00:21:41,751 --> 00:21:43,459 - എനിക്ക് കുഴപ്പമില്ല. - നീ... 303 00:21:43,459 --> 00:21:46,501 നിനക്ക് അലർജിയൊന്നുമില്ല. ഒരു മനുഷ്യനെപ്പോലെ ദ്രാവകം കുടിക്ക്. 304 00:21:47,376 --> 00:21:48,751 ശരി. ഇത് അലർജിയാണ്. 305 00:21:51,001 --> 00:21:52,209 കുറച്ചുകൂടി. 306 00:21:52,209 --> 00:21:55,126 എനിക്കിത്ര മതി, എനിക്ക് ഓക്കാനം വരും. 307 00:22:00,459 --> 00:22:02,501 എന്താ ഈ സ്ഥലത്തെ ഒരു 308 00:22:04,834 --> 00:22:06,126 കോഷർ ഗ്യാസ് സ്റ്റേഷൻ ആക്കുന്നത്? 309 00:22:06,126 --> 00:22:08,543 എല്ലാ ബീഫ് ജെർക്കികളും അനുഗ്രഹിക്കപ്പെട്ടവയാണോ? 310 00:22:16,084 --> 00:22:18,668 എന്താ നിൻ്റെ പ്രശ്നം? ഞങ്ങൾ സെക്സ് ചെയ്തില്ല. 311 00:22:19,293 --> 00:22:21,084 നീ അവളെ മസാജ് ചെയ്തു, പക്ഷെ സെക്സ് ചെയ്തില്ല? 312 00:22:21,084 --> 00:22:23,376 ഞാൻ അവൾക്ക് ഒരു മസാജ് ചെയ്തു, ഞാനവളുടെ കൂടെ ഉറങ്ങിയില്ല. 313 00:22:23,376 --> 00:22:25,501 - അതുതന്നെയാണ് സംഭവിച്ചത്. - നീ അവളെ ചുംബിച്ചു. 314 00:22:25,501 --> 00:22:27,626 - അതെ, അതിനെന്താ? - ഓ, ദൈവമേ! 315 00:22:28,376 --> 00:22:30,501 നീ അവളെ ചുംബിച്ചു. 316 00:22:30,501 --> 00:22:32,418 - നീ വെറുതെ ചുംബിച്ചോ? - അതെ, ചുംബിച്ചു. 317 00:22:32,418 --> 00:22:34,251 - എന്നിട്ട് സെക്സ് ചെയ്തില്ല? - ഞങ്ങൾ ശ്രമിച്ചു, 318 00:22:34,251 --> 00:22:35,709 രണ്ടു തവണ. പക്ഷെ സാധിച്ചില്ല. 319 00:22:35,709 --> 00:22:37,834 - എന്തുകൊണ്ട്? - എനിക്കറിയില്ല. എനിക്ക്... 320 00:22:38,626 --> 00:22:40,376 എനിക്ക് കുറ്റബോധം തോന്നി. ഒരുപക്ഷേ. 321 00:22:40,376 --> 00:22:41,501 എന്തിനെ പറ്റി? എന്തിന്? 322 00:22:41,501 --> 00:22:43,209 ഞാൻ നിന്നെപ്പറ്റി ചിന്തിക്കുകയായിരുന്നു... 323 00:22:43,876 --> 00:22:45,959 നിന്നെ പറ്റി. എനിക്ക് മനസ്സിലാകുന്നില്ല. 324 00:22:45,959 --> 00:22:47,709 എന്താ ഇതിൽ ഇത്ര വലിയ കാര്യമെന്ന്. 325 00:22:47,709 --> 00:22:50,501 ഒരു ദൌത്യത്തിനിടെ ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം. 326 00:22:50,501 --> 00:22:51,834 - അല്ലേ? - അതെ, എനിക്കറിയാം. 327 00:22:51,834 --> 00:22:54,084 - നീയത് ചെയ്തിട്ടുണ്ടാകും. - തീർച്ചയായും. 328 00:22:56,959 --> 00:22:57,959 എത്ര തവണ? 329 00:22:59,209 --> 00:23:00,043 രണ്ടുതവണ. 330 00:23:04,126 --> 00:23:05,209 - ശരിക്കും? - അതെ. 331 00:23:10,376 --> 00:23:11,293 അത് നന്നായിരുന്നോ? 332 00:23:11,293 --> 00:23:13,334 - നീ കാര്യമായി... - നിനക്ക് രസം തോന്നിയോ? 333 00:23:13,334 --> 00:23:15,793 അത് നല്ലതോ ചീത്തയോ എന്നല്ല. അതൊരു ജോലി ആയിരുന്നു. 334 00:23:15,793 --> 00:23:17,501 - ഒരു തരത്തിൽ അതെ. - അല്ല, അത് ശരിയല്ല. 335 00:23:17,501 --> 00:23:19,126 ഇത് ജോലിയുടെ കാര്യമാണ്. 336 00:23:19,126 --> 00:23:20,793 ഞാൻ... ഇത് ജോലിയാണ്. വിട്ടുകള. 337 00:23:20,793 --> 00:23:22,751 - ഞാനത് കൊണ്ടുനടക്കാറില്ല. - അപ്പോൾ ഞാൻ ചെയ്തതിൽ 338 00:23:22,751 --> 00:23:25,668 - എന്തെങ്കിലും വ്യത്യാസം ഉണ്ടോ? - അത് വളരെ വ്യത്യസ്തമാണ്. അത്... 339 00:23:27,209 --> 00:23:28,126 ശരി. 340 00:23:28,126 --> 00:23:30,126 നീ ഉപയോഗിക്കുന്ന കൊളോൺ എനിക്ക് വെറുപ്പാണ്... 341 00:23:30,126 --> 00:23:31,584 അതിനിതുമായി എന്താ ബന്ധം... 342 00:23:31,584 --> 00:23:32,793 നിർത്തൂ. കേൾക്കൂ. 343 00:23:33,543 --> 00:23:35,751 അഞ്ചുമാസം മുമ്പ് നിന്നോട് കൊളോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞു, 344 00:23:35,751 --> 00:23:37,126 നീ അത് നിർത്തിയില്ല. 345 00:23:37,126 --> 00:23:38,793 പിന്നെ ഒരു മാസം മുമ്പ്, 346 00:23:38,793 --> 00:23:41,418 അത് നിർത്താൻ അവൾ നിന്നോട് ആവശ്യപ്പെട്ടപ്പോൾ, നീ അത് നിർത്തി. 347 00:23:43,251 --> 00:23:46,126 അതൊരു വ്യത്യാസം ആണെന്ന് നിനക്ക് മനസ്സിലാകുന്നില്ലേ? 348 00:23:46,126 --> 00:23:49,751 നിനക്കറിയാമോ, ഞാൻ ഇത്രയും കാലം ഈ ദൗത്യം ചെയ്യാൻ കാരണം നീയാണ്. 349 00:23:49,751 --> 00:23:51,084 - ഞാൻ കാരണമോ? - അതെ. 350 00:23:51,084 --> 00:23:53,001 - നീയൊരു മണ്ടനാ. - അല്ല... 351 00:23:53,001 --> 00:23:55,293 നീ എപ്പോഴും ചോദിക്കും, "നമ്മളാരാ? ഇവിടെ ചെയ്യുന്നതെന്താ?" 352 00:23:55,293 --> 00:23:56,876 -"മിസ്റ്റർ & മിസിസ് സ്മിത്തെന്താ?" - അതെ. 353 00:23:56,876 --> 00:23:57,959 അവൾക്ക് ശരിക്കും അറിയാം. 354 00:23:57,959 --> 00:23:59,293 അവളൊരു എതിർകമ്പനിയിലാണ്, 355 00:23:59,293 --> 00:24:01,084 മിസ്റ്റർ & മിസ്സിസ് സ്മിത്ത് അവൾക്കറിയാം. 356 00:24:01,084 --> 00:24:03,376 ഞാൻ അതിലേക്കെത്താൻ ശ്രമിക്കയായിരുന്നു. നീ അനുവദിച്ചില്ല. 357 00:24:03,376 --> 00:24:04,334 നീ എന്ത് മനസ്സിലാക്കി? 358 00:24:04,334 --> 00:24:07,334 നീ ആ മുൻവാതിലിലൂടെ വന്നതുകൊണ്ട് ഞാൻ ഒന്നും മനസ്സിലാക്കിയില്ല. 359 00:24:07,334 --> 00:24:08,793 ഫോൺ ഓണായോ? 360 00:24:08,793 --> 00:24:09,751 ഫോൺ റെഡിയാണ്. 361 00:24:13,793 --> 00:24:14,834 നിങ്ങളിരുവരും ഓക്കേയാണോ? 362 00:24:16,584 --> 00:24:17,959 അവൾ ഫ്ലാറ്റ്ബുഷിലാണ്. 363 00:24:17,959 --> 00:24:20,543 കോഡ് തരൂ, നിൻ്റെ ഫോൺ വീണ്ടും ഓഫായാൽ, നമ്മൾ തുലഞ്ഞു. 364 00:24:21,543 --> 00:24:25,668 ഇരുപത്തിനാല്, അറുപത്തിയെട്ട്, മുപ്പത്തിരണ്ട്, ആറ്, മൂന്ന്, അഞ്ച്, നാല്. 365 00:24:26,543 --> 00:24:29,168 ഒപ്പം വെൻമോ അക്കൗണ്ടും. 366 00:24:29,168 --> 00:24:30,918 ബിൽ അടയ്ക്കാൻ. 367 00:24:30,918 --> 00:24:33,251 എനിക്ക് വെൻമോ ഇല്ല. 368 00:24:38,876 --> 00:24:40,751 വളരെ നന്നായി. നല്ലൊരു ദിനം ആശംസിക്കുന്നു. 369 00:24:47,043 --> 00:24:49,334 നമുക്ക് ഒരു നിമിഷം ഓടുന്നത് നിർത്താമോ? 370 00:24:49,334 --> 00:24:51,251 നമ്മൾ ഓടുമ്പോഴെല്ലാം ചോര വരുന്നു. 371 00:24:53,168 --> 00:24:55,376 അവൾ 14 ബ്ലോക്ക് അകലെയാണ്, നീ സഹിച്ചേ പറ്റൂ. 372 00:25:12,793 --> 00:25:14,126 ഹേയ്, ഞാന് സഹായിക്കണോ? 373 00:25:14,126 --> 00:25:17,126 അതെ. ഇവിടെ ഒരു സ്ത്രീ വന്നോ? ഞാൻ എൻ്റെ സുഹൃത്തിനെ തിരയുകയാണ്. 374 00:25:17,126 --> 00:25:18,834 അവൾ മുടി പിന്നിയിട്ടിട്ടുണ്ട്. 375 00:25:18,834 --> 00:25:20,543 ആരും ഇല്ല. ഇവിടെ ആരും വന്നിട്ടില്ല. 376 00:25:20,543 --> 00:25:22,001 - ഇതിലേ വഴിയുണ്ടോ... - ഞാൻ പറയാം. 377 00:25:22,001 --> 00:25:23,418 വേണ്ട, അവർക്ക് കഥ വേണ്ട. 378 00:25:23,418 --> 00:25:24,918 മുകളിലേക്ക് കയറാൻ വഴിയുണ്ടോ? 379 00:25:24,918 --> 00:25:26,376 ഇല്ല, ഇവിടെ ഉള്ളിൽ നിന്നില്ല. 380 00:25:26,376 --> 00:25:28,959 - ഇവിടെ നിന്ന്. ശരി. - ഇല്ല, ഇവിടെ നിന്നില്ല. 381 00:25:28,959 --> 00:25:31,043 - വേറെ എന്തെങ്കിലും വേണോ? - വേണ്ട. 382 00:25:31,793 --> 00:25:33,168 ഒരു നാപ്കിന് അഞ്ചു സെൻ്റ്. 383 00:25:33,793 --> 00:25:35,209 ഒരു നാപ്കിന് അഞ്ച് സെൻറ്? 384 00:25:35,209 --> 00:25:36,459 ഒരു നാപ്കിന് അഞ്ചു സെൻ്റ്. 385 00:25:36,459 --> 00:25:38,126 - ഒരു ഡോളറിന് ഇരുപത് നാപ്കിനുകൾ? - ഇതാ. 386 00:25:38,126 --> 00:25:39,043 നന്ദി. 387 00:25:39,876 --> 00:25:40,709 വരൂ. 388 00:25:47,584 --> 00:25:49,834 {\an8}ട്രാക്കർ പറയുന്നു അവൾ അവിടെ ഉണ്ടെന്ന്. 389 00:25:50,668 --> 00:25:52,834 ആ വാതിലാണ് അകത്തേക്കും പുറത്തേക്കും ഉള്ള ഏക വഴി. 390 00:25:52,834 --> 00:25:55,418 ഒരുപക്ഷേ അവൾ ആ പൊട്ടിയ ബ്ലൈൻഡുള്ള മുറിയിലായിരിക്കും. 391 00:25:56,959 --> 00:25:58,668 അവൾ പുറത്തുവരുന്നതുവരെ നാം കാത്തിരിക്കണം. 392 00:25:58,668 --> 00:26:00,376 അല്ലെങ്കിൽ ആരെങ്കിലും അകത്തേക്ക് പോകും വരെ. 393 00:26:04,334 --> 00:26:06,001 പിന്നെ എന്ത് സംഭവിച്ചുവെന്ന് എനിക്ക് അറിയണം. 394 00:26:08,459 --> 00:26:09,543 എന്തിനു ശേഷം? 395 00:26:09,543 --> 00:26:11,334 നിങ്ങൾ സെക്സിനു ശ്രമിച്ചതിന് ശേഷം. 396 00:26:15,668 --> 00:26:18,001 ഞാൻ അവിടെ പോയത് അതിനുവേണ്ടിയല്ല. 397 00:26:18,001 --> 00:26:18,959 അത് ഇതിലും മോശമാകും. 398 00:26:18,959 --> 00:26:20,459 - ഇത് മോശമാണ്. - അല്ല, ഇതല്ല. 399 00:26:20,459 --> 00:26:24,293 എല്ലാവരും നിന്നെ പോലെ അല്ല എന്ന് ഒരു ദിവസം നീ അംഗീകരിക്കേണ്ടിവരും. 400 00:26:25,459 --> 00:26:26,501 ഞാൻ അടുത്തിടപഴകി 401 00:26:26,501 --> 00:26:28,543 കാരണം അങ്ങനെയാണ് ഞാനത് ചെയ്യുന്നത്. 402 00:26:28,543 --> 00:26:30,668 നന്ദി. അപ്പോൾ, നീ അത് സമ്മതിക്കുന്നു. 403 00:26:30,668 --> 00:26:32,501 നിനക്ക് അവളോട് ഇഷ്ടമുണ്ടായിരുന്നു. നന്ദി. 404 00:26:32,501 --> 00:26:35,168 എനിക്കവളോട് കരുതലുണ്ടായിരുന്നു. അവളുടെ സാമീപ്യം ഇഷ്ടമായിരുന്നു. 405 00:26:36,543 --> 00:26:38,418 നീ അവളോട് എന്നെ പറ്റി എല്ലാം പറഞ്ഞു, 406 00:26:38,418 --> 00:26:40,334 നമ്മളെ പറ്റി, നമ്മുടെ ജോലികളെ പറ്റി. 407 00:26:40,334 --> 00:26:42,418 അവൾ മിക്കവാറും നിന്നെ കൊല്ലാൻ പോവുകയായിരുന്നു. 408 00:26:42,418 --> 00:26:43,334 പക്ഷേ അവൾ ചെയ്തില്ല. 409 00:26:43,334 --> 00:26:45,001 അവൾക്ക് ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നു. 410 00:26:45,001 --> 00:26:46,709 അവൾ നിന്നെ ഇഷ്ടപ്പെട്ടതുകൊണ്ടാണോ? 411 00:26:47,334 --> 00:26:49,543 - അവൾ നിന്നെ കളിപ്പിച്ചു. - എന്തായാലും, സുഖം തോന്നി. 412 00:26:49,543 --> 00:26:51,584 അതെ, തീർച്ചയായും. അവൾ അവളുടെ ജോലി ചെയ്തു. 413 00:26:52,293 --> 00:26:54,001 നിന്നോടൊപ്പം ജോലി ചെയ്യുന്നതിലും നല്ലതാണ്. 414 00:26:54,001 --> 00:26:55,834 നീ എന്നെ എപ്പോഴും മോശമായിട്ടാണ് കാണുന്നത്. 415 00:26:55,834 --> 00:26:57,126 നീയൊരു സ്വാർത്ഥനാണ്. 416 00:26:58,251 --> 00:26:59,293 നമുക്ക് നേര് പറയാം. 417 00:26:59,293 --> 00:27:01,459 നീ ഒരു പൂർണ്ണ, വൈകാരിക ബന്ധത്തിലായിരുന്നു. 418 00:27:01,459 --> 00:27:02,751 ഇപ്പൊ നമുക്കൊരു പരാജയം കൂടി, 419 00:27:02,751 --> 00:27:04,334 കാരണം നിനക്ക് സുഖം തോന്നണം. 420 00:27:11,584 --> 00:27:12,459 ശരി, സോറി. 421 00:27:13,376 --> 00:27:14,793 - ക്ഷമിക്കണം, ഞാൻ... - നാശം! 422 00:27:14,793 --> 00:27:16,126 - എന്ത്? - അവൾ നീങ്ങുന്നു, അവൾ... 423 00:27:16,459 --> 00:27:18,418 ദൈവമേ, നാശം. 424 00:27:21,709 --> 00:27:22,543 ടാക്സി! 425 00:27:46,043 --> 00:27:47,751 ട്രാക്കർ പറയുന്നു ഇതാണ് സ്ഥലം എന്ന്. 426 00:27:47,751 --> 00:27:48,668 ഓർസയ് 427 00:27:48,668 --> 00:27:50,918 നിൽക്കൂ, ഇവിടെയായിരുന്നു നമ്മുടെ ആദ്യത്തെ ദൗത്യം, 428 00:27:50,918 --> 00:27:52,293 ആ സാൻഡ്വിച്ച് ലേഡിക്കൊപ്പം. 429 00:27:55,334 --> 00:27:56,709 അവൾ ഇവിടെ ഉണ്ടാകണം. 430 00:27:59,709 --> 00:28:00,793 നിൽക്കൂ, ഇത് വിചിത്രമാണ്. 431 00:28:03,834 --> 00:28:06,001 എന്തിനാ അവൾ ഇവിടെ വരുന്നത്? 432 00:28:06,709 --> 00:28:07,918 ഇത് ശരിയല്ലല്ലോ. 433 00:28:10,084 --> 00:28:11,501 ഞാനവളോട് ഈ സ്ഥലത്തെ പറ്റി പറഞ്ഞു. 434 00:28:14,584 --> 00:28:16,168 നമ്മുടെ ആദ്യത്തെ ദൗത്യത്തെപ്പറ്റി. 435 00:28:19,543 --> 00:28:20,959 നീ അവളോട് എല്ലാം പറഞ്ഞോ? 436 00:28:22,543 --> 00:28:23,459 കൊള്ളാം, ജോൺ. 437 00:28:24,043 --> 00:28:26,459 നിൻ്റെ കാമുകി ഇപ്പൊ നമ്മളെ കളിയാക്കുകയാണ്. 438 00:28:36,251 --> 00:28:37,376 അതെന്താണ്? 439 00:28:41,709 --> 00:28:43,251 സ്നേഹത്തോടെ ബെവ് 440 00:28:43,251 --> 00:28:44,168 ട്രാക്കർ. 441 00:28:55,543 --> 00:28:56,376 നാശം! 442 00:29:02,043 --> 00:29:03,084 എനിക്ക് സുഖമില്ല. 443 00:29:06,209 --> 00:29:08,001 വീട്ടിലെത്തിയാൽ ഞാൻ ഒരു സൂപ്പ് ഉണ്ടാക്കിത്തരാം. 444 00:29:10,293 --> 00:29:12,126 അയൽക്കാരൻ കുറച്ച് ഉണ്ടാക്കി തന്നു. 445 00:29:48,668 --> 00:29:50,793 വാർത്തകൾ ഫിയോണ ഹിപ്പോ വീണ്ടും ഒരു വലിയ സഹോദരിയാണ്! 446 00:29:50,793 --> 00:29:52,959 ബ്രോങ്ക്സ് സൂയിൽ നിന്നുള്ള വലിയ വാർത്ത 447 00:29:55,209 --> 00:29:56,043 എന്താ? 448 00:29:58,418 --> 00:29:59,918 ഫിയോണ ഒരു ചേച്ചിയാകാൻ പോകുന്നു, 449 00:29:59,918 --> 00:30:03,293 കാരണം ബിബി അപ്രതീക്ഷിതമായി ഗർഭിണിയായി. 450 00:30:04,709 --> 00:30:06,084 നീ എന്തിനെപ്പറ്റിയാണ് പറയുന്നത്? 451 00:30:08,293 --> 00:30:09,126 ഹിപ്പോസ്. 452 00:30:11,543 --> 00:30:12,959 അത് വാർത്തയിൽ വന്നതാണോ? 453 00:30:14,209 --> 00:30:15,418 എനിക്ക് കിട്ടിയ അലേർട്ട് ആണ്. 454 00:30:16,959 --> 00:30:18,876 അതാണോ നിൻ്റെ അൽഗോരിതം? 455 00:30:23,126 --> 00:30:26,001 എനിക്ക് ഹിപ്പോകളെ ഇഷ്ടമാണ്, വ്യക്തമായും. 456 00:31:15,626 --> 00:31:17,293 അതെ, ഇവിടെ ബുയിലോൺ ക്യൂബുകൾ ഉണ്ട്. 457 00:31:19,793 --> 00:31:21,126 കേട്ടിട്ട് തോന്നുന്നു... 458 00:31:21,126 --> 00:31:22,668 - നിങ്ങൾക്കത് സമ്മതമല്ലെന്ന്. - ജോൺ. 459 00:31:23,251 --> 00:31:25,418 നീ ചിക്കൻ്റെ കാലുകൾ ഉപയോഗിക്കണം. 460 00:31:26,001 --> 00:31:28,001 അതാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം. 461 00:31:28,001 --> 00:31:29,668 അതാണോ ഏറ്റവും പോഷകഗുണമുള്ള ഭാഗം? 462 00:31:29,668 --> 00:31:31,251 കൊഴുപ്പാണെന്നാ ഞാൻ കരുതിയത്. 463 00:31:31,251 --> 00:31:34,126 - കാലുകൾ എന്തിനായിരിക്കും... - കാരണം അത് എല്ലാണ്. 464 00:31:34,126 --> 00:31:36,334 - എല്ല്. - സ്റ്റോക്ക്, അതെ. 465 00:31:37,584 --> 00:31:38,418 നിനക്കറിയാം. 466 00:31:38,418 --> 00:31:41,001 ഈ ബുയിലോണിൽ ചിക്കൻ കാലുകളില്ലേ? 467 00:31:41,001 --> 00:31:43,834 ബുയിലോൺ കോഴിയുടെ കാൽ ചതച്ചതാണെന്നാണ് ഞാൻ കരുതിയത്. 468 00:31:43,834 --> 00:31:46,834 കോഴിയുടെ പാദങ്ങൾ ചതച്ച് സമചതുരം ആക്കിയപോലെ. 469 00:31:47,751 --> 00:31:50,376 നീ ഒരിക്കലും എനിക്ക് സൂപ്പ് ഉണ്ടാക്കി തന്നിട്ടില്ല. 470 00:31:50,376 --> 00:31:53,751 നിങ്ങൾക്ക് സൂപ്പ് വേണമെങ്കിൽ ഞാൻ ഉണ്ടാക്കിത്തരാംം. 471 00:31:53,751 --> 00:31:55,501 നിങ്ങൾക്കെൻ്റെ സൂപ്പ് വേണ്ടിയിരുന്നില്ല. 472 00:31:55,501 --> 00:31:58,293 ബുയിലോൺ ഇട്ടത്, ശരിയാ, എനിക്ക് വേണ്ട. 473 00:32:01,043 --> 00:32:03,959 ശരി. നിങ്ങൾക്ക് ഞാൻ വാങ്ങിത്തന്ന നെക്ലേസ് കൊള്ളാം. 474 00:32:03,959 --> 00:32:06,959 നിങ്ങളൊരു നാലാം ക്ലാസ്സ് ടീച്ചറെ പോലുണ്ട്, ആർട്ട് ടീച്ചർ. 475 00:32:06,959 --> 00:32:08,126 നന്ദി. 476 00:32:08,793 --> 00:32:10,626 പറയൂ, ജെയിൻ എങ്ങനെയിരിക്കുന്നു? 477 00:32:12,251 --> 00:32:13,959 അവൾ നന്നായിരിക്കുന്നു. അവൾ... 478 00:32:15,668 --> 00:32:17,251 അവൾക്ക് അൽപ്പം സുഖമില്ല, അതാണ് 479 00:32:18,126 --> 00:32:19,334 ഞാൻ സൂപ്പ് ഉണ്ടാക്കുന്നത്. 480 00:32:19,334 --> 00:32:21,168 അവൾ വേണ്ടത്ര വെള്ളം കുടിക്കുന്നില്ല... 481 00:32:23,459 --> 00:32:24,834 കെയ്ൻ കുരുമുളക് ഉണ്ടോ? 482 00:32:28,459 --> 00:32:30,501 കാരണം അത് ജലദോഷത്തിന് വളരെ നല്ലതാണ്. 483 00:32:37,084 --> 00:32:37,918 ഉണ്ട്. 484 00:32:45,084 --> 00:32:45,918 ഇതാ. 485 00:32:48,584 --> 00:32:49,418 നന്ദി. 486 00:32:59,501 --> 00:33:01,876 ഇപ്പൊ നീ ഇതാണോ കാണുന്നത്. നിനക്കിത് കാണണോ? 487 00:33:03,126 --> 00:33:04,043 വേണം. 488 00:33:18,626 --> 00:33:20,834 ലക്ഷ്യത്തെ ഇല്ലാതാക്കുക 489 00:33:23,418 --> 00:33:24,793 എനിക്കറിയില്ല എന്ത് എഴുതണം എന്ന്. 490 00:33:26,418 --> 00:33:27,793 നമ്മൾ പരാജയപ്പെട്ടു എന്ന് പറയൂ. 491 00:33:29,209 --> 00:33:31,709 നാമല്ല തോറ്റത്. ഞാനാണ്. അതെൻ്റെ ദൗത്യം ആയിരുന്നു. ഞാൻ... 492 00:33:32,876 --> 00:33:34,376 നീ ഇതിൻ്റെ ഭാഗമാകേണ്ട. 493 00:33:34,376 --> 00:33:35,876 ഒരു വിശുദ്ധനെപ്പോലെ പെരുമാറരുത്. 494 00:33:37,543 --> 00:33:39,084 ഹൈഹൈക്ക് നേരത്തെ അറിയാം. 495 00:33:39,084 --> 00:33:41,501 നീ ദൗത്യം പൂർത്തിയാക്കിയില്ലെന്ന് അവർ എന്നോട് പറഞ്ഞു. 496 00:33:45,626 --> 00:33:46,668 ഹൈഹൈ അങ്ങനെ പറഞ്ഞോ? 497 00:33:48,001 --> 00:33:50,293 അതെ, ഞാൻ നിൻ്റെ കമ്പ്യൂട്ടറിൽ കയറിയിട്ടില്ല. 498 00:33:55,543 --> 00:33:56,543 അവരെന്തിനാ അങ്ങനെ ചെയ്തെ? 499 00:33:58,626 --> 00:34:00,543 ഞാൻ ഇടപെടണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. 500 00:34:00,543 --> 00:34:01,459 അല്ല. 501 00:34:03,126 --> 00:34:04,834 നീ ബെവിൻ്റെ വീട്ടിലാണെന്ന് ഹൈഹൈ പറഞ്ഞു. 502 00:34:05,459 --> 00:34:06,668 നീയെന്താ പറയുന്നത്? 503 00:34:06,668 --> 00:34:08,418 അങ്ങനെയാണ് ഞാനത് അറിഞ്ഞത്. 504 00:34:13,668 --> 00:34:14,834 അവർ എന്തിനാ അത് ചെയ്യുന്നത്? 505 00:34:25,584 --> 00:34:26,418 നാശം. 506 00:34:29,501 --> 00:34:30,334 നിൽക്കൂ. 507 00:34:41,084 --> 00:34:44,043 {\an8}എന്താണു കാലതാമസം? ലക്ഷ്യത്തെ കാണുന്നില്ല 508 00:34:44,043 --> 00:34:47,751 {\an8}ദൗത്യം അപൂർണ്ണം: 3 പരാജയം. നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുക. 509 00:34:54,418 --> 00:34:55,418 ശരി, അത്രതന്നെ. 510 00:35:19,668 --> 00:35:20,501 അത് കൊള്ളാം. 511 00:35:33,959 --> 00:35:36,376 എനിക്ക് മതിയായി, ജെയിൻ. 512 00:35:46,084 --> 00:35:47,459 ഞാൻ രാവിലെ പോകും. 513 00:36:39,418 --> 00:36:40,251 നന്ദി. 514 00:38:49,126 --> 00:38:51,126 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര് 515 00:38:51,126 --> 00:38:53,209 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീസായി സുരേന്ദ്രൻ