1 00:00:06,626 --> 00:00:08,543 മാക്സിനെ നീ കൊണ്ടുവന്നതല്ലേ? നിൻ്റെ പൂച്ചയാണോ? 2 00:00:08,543 --> 00:00:09,543 അതെ. 3 00:00:09,543 --> 00:00:13,001 നിങ്ങളുടെ പങ്കാളി നിങ്ങൾക്കായി ചെയ്യുന്ന ഒരു നല്ല കാര്യം പറയാമോ? 4 00:00:13,001 --> 00:00:15,043 ജോൺ എപ്പോഴും ടോയ്ലറ്റ് സീറ്റ് താഴ്ത്തി വയ്ക്കും. 5 00:00:15,043 --> 00:00:17,418 ജോലിസ്ഥലത്ത് എന്തെങ്കിലും സംഭവിച്ചോ? 6 00:00:18,293 --> 00:00:19,168 എന്ത്? 7 00:00:21,126 --> 00:00:22,376 ജെയിൻ എങ്ങനെയാണ്? 8 00:00:22,376 --> 00:00:24,543 എനിക്ക് അമ്മയെ ഉപേക്ഷിക്കാൻ കഴിയില്ല. 9 00:00:24,543 --> 00:00:26,668 ഞാനാ അമ്മയെ നോക്കുന്നത്. എനിക്കവരോട് സംസാരിക്കണം. 10 00:00:26,668 --> 00:00:28,001 നിങ്ങൾക്ക് എന്താണ് ജോലി? 11 00:00:28,001 --> 00:00:29,459 ഞാനൊരു സോഫ്റ്റ്വെയർ എഞ്ചിനീയറാണ്. 12 00:00:30,418 --> 00:00:31,959 എനിക്ക് അയാളെ തീരെ ഇഷ്ടമല്ല. 13 00:00:31,959 --> 00:00:33,084 ഇതെന്താണോ അത് പറയ്. 14 00:00:33,084 --> 00:00:35,168 നീ പൂർണ്ണമായ വൈകാരിക ബന്ധത്തിലായിരുന്നു. 15 00:00:35,168 --> 00:00:36,959 ഒരുപക്ഷേ അവൾ നിന്നെ കൊല്ലുമായിരുന്നു. 16 00:00:39,834 --> 00:00:43,126 {\an8}ഇപ്പൊ നമ്മൾ വീണ്ടും പരാജയപ്പെടും, കാരണം നിനക്ക് സുഖം തോന്നണം. 17 00:00:43,126 --> 00:00:44,501 ദൗത്യം അപൂർണ്ണം: 3 പരാജയങ്ങൾ. നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുക. 18 00:00:44,501 --> 00:00:46,376 നമ്മൾ പരാജയപ്പെട്ടാൽ എന്ത് സംഭവിക്കും? 19 00:00:46,376 --> 00:00:47,459 നമ്മുടെ വിവാഹത്തിലോ? 20 00:00:47,459 --> 00:00:48,543 നമ്മുടെ ദൗത്യത്തിൽ. 21 00:00:51,751 --> 00:00:53,001 എനിക്ക് മതിയായി. 22 00:02:10,709 --> 00:02:13,584 അവസാനിപ്പിക്കുക! നിങ്ങളുടെ സ്മിത്തിനെ കൊല്ലുക 23 00:03:04,751 --> 00:03:07,876 - ഇതാ. - നന്ദി. 24 00:03:16,876 --> 00:03:18,293 ഇത് കൊള്ളാം, അല്ലേ? 25 00:03:22,293 --> 00:03:25,001 നാശം. നിനക്ക് ഭക്ഷണം തരാൻ മറന്നു. 26 00:03:26,459 --> 00:03:29,459 ക്ഷമിക്ക്, മാക്സി. ദൈവമേ. 27 00:03:30,459 --> 00:03:32,626 ഞാനെപ്പോഴും നിൻ്റടുത്ത് തിരിച്ചുവരും. 28 00:03:39,584 --> 00:03:41,001 നാശം. 29 00:03:41,959 --> 00:03:43,334 ഇത് വല്ലാതെ മണക്കും. 30 00:04:08,834 --> 00:04:09,668 മാക്സ്. 31 00:04:16,293 --> 00:04:17,168 നാശം. 32 00:04:17,876 --> 00:04:19,043 ഓ, ദൈവമേ. 33 00:04:22,376 --> 00:04:24,293 ഓക്കേ. 34 00:04:29,459 --> 00:04:32,584 മിസ്റ്റർ ആൻഡ് മിസ്സിസ് സ്മിത്ത് 35 00:04:32,584 --> 00:04:35,126 എനിക്ക് തിരിച്ചു പോയി ഈ നഖം ശരിയാക്കണം. 36 00:04:35,126 --> 00:04:37,543 എനിക്കറിയാമായിരുന്നു ഇത് കുറച്ചു കൂടി ഉണക്കണമെന്ന്. 37 00:04:39,918 --> 00:04:41,209 - അതെ. - ഇതെന്താ? 38 00:04:43,418 --> 00:04:45,668 - നിങ്ങൾ ഇത് കഴിക്കാൻ പാടില്ല. - ഇത് ഡാർക്ക് ചോക്ലേറ്റാണ്. 39 00:04:46,793 --> 00:04:48,501 അത് നിങ്ങൾക്ക് നല്ലതല്ല. 40 00:04:48,501 --> 00:04:50,209 - ആണ്. - ഇത് ബ്രോക്കോളി അല്ല. 41 00:04:50,209 --> 00:04:52,418 ഞാൻ രാത്രിയിൽ ഒരു ചെറിയ കഷണം മാത്രമേ കഴിക്കൂ. 42 00:04:53,668 --> 00:04:54,918 - എന്തുതന്നെയായാലും. - അതെ. 43 00:04:56,126 --> 00:04:58,668 പിന്നെ, നീ ഇന്നലെ ഒരു മുഴുവൻ ബാഗെൽ കഴിക്കുന്നത് ഞാൻ കണ്ടു. 44 00:04:58,668 --> 00:05:00,959 അതെ, പക്ഷെ അത് ഞാൻ വിഷാദത്തിലായതിനാലാണ്. 45 00:05:00,959 --> 00:05:02,126 അത് വ്യത്യാസമുണ്ട്. 46 00:05:04,126 --> 00:05:05,918 - എന്നോടൊപ്പം താമസിക്കുന്നതു കൊണ്ടാണോ? - അല്ല. 47 00:05:06,793 --> 00:05:08,168 നിങ്ങളായിരിക്കാം ഏറ്റവും നല്ല ഭാഗം. 48 00:05:11,459 --> 00:05:12,793 - മോനേ? - എന്താ? 49 00:05:12,793 --> 00:05:13,793 കേള്‍ക്ക്... 50 00:05:14,543 --> 00:05:16,543 എല്ലാം ശരിയാകും, ഓക്കേ? 51 00:05:17,209 --> 00:05:18,709 നിനക്കിതിന് കഴിയും, എനിക്കറിയാം. 52 00:05:18,709 --> 00:05:21,709 ചിലപ്പോൾ വളരെ ബുദ്ധിമുട്ടാണെന്ന് തോന്നും. 53 00:05:23,293 --> 00:05:24,334 - എനിക്ക്... - അറിയാം. 54 00:05:24,334 --> 00:05:26,209 - എനിക്കറിയാം. - കൌൺസിലിംഗ് ചെയ്യാൻ ആലോചിച്ചോ? 55 00:05:29,876 --> 00:05:31,626 ശരി, ഞാൻ ആലോചിക്കാം. 56 00:05:35,168 --> 00:05:37,209 - താക്കോൽ ഉണ്ടോ? - ഉവ്വ്, എൻ്റെ കയ്യിലുണ്ട്. 57 00:05:38,834 --> 00:05:40,793 മുൻവാതിൽ തുറന്നിരിക്കയാണ്. 58 00:05:47,459 --> 00:05:49,459 - നിങ്ങൾ സീറ്റ് പൊന്തിച്ച് വച്ചോ? - ഇല്ല. 59 00:05:50,293 --> 00:05:52,251 ഞാൻ ആ ബാത്റൂം ഉപയോഗിക്കാറില്ല. 60 00:05:53,751 --> 00:05:56,001 കറുത്ത ടോയ്ലറ്റുകൾ വൃത്തിഹീനമാണ്. 61 00:05:57,001 --> 00:05:58,376 അത് നീയായിരിക്കണം. 62 00:05:59,418 --> 00:06:01,084 ഞാൻ നല്ല ശീലങ്ങൾ പഠിപ്പിച്ചതാണ്. 63 00:06:01,084 --> 00:06:02,126 നിങ്ങള്‍ പഠിപ്പിച്ചു. 64 00:06:05,709 --> 00:06:08,376 സലൂണിൽ പോയി നിങ്ങളുടെ ആ നഖം ശരിയാക്കിയാലോ? 65 00:06:10,001 --> 00:06:12,001 - എന്താ കുഴപ്പം? - ഒന്നുമില്ല. ഞാൻ വെറുതെ... 66 00:06:12,876 --> 00:06:14,084 എനിക്ക് ഒന്ന് പരിശോധിക്കണം. 67 00:06:14,084 --> 00:06:16,459 ഞാൻ കുഴപ്പമില്ലെന്ന് പറയുംവരെ തിരിച്ചുവരരുത്, ഓക്കേ? 68 00:06:16,459 --> 00:06:17,751 - ശരി. - എന്നാൽ ശരി. 69 00:06:17,751 --> 00:06:19,918 - കാണാം. ഓക്കേ. - ശരി. പിന്നെ കാണാം. 70 00:07:11,501 --> 00:07:13,168 നമുക്ക് സംസാരിക്കണം. ഇപ്പോൾ തന്നെ. 71 00:07:15,543 --> 00:07:17,418 {\an8}ഞാൻ അടുത്തുണ്ട്. 72 00:07:17,418 --> 00:07:21,084 {\an8}എനിക്ക് തോന്നി. 73 00:07:29,001 --> 00:07:34,959 വിറ്റ്നി മ്യൂസിയം ഓഫ് അമേരിക്കൻ ആർട്ട് ലിയോനാർഡ് എ ലോഡർ ബിൽഡിംഗ് 74 00:08:47,876 --> 00:08:48,834 പ്രകോപനപരം. 75 00:08:52,043 --> 00:08:55,043 അവൾ തനിച്ചാണോ അതോ ഏകാന്തതയിലാണോ എന്നത് നിരീക്ഷകന് തീരുമാനിക്കാം. 76 00:08:58,168 --> 00:08:59,168 എനിക്ക് നിറങ്ങൾ ഇഷ്ടമായി. 77 00:09:00,001 --> 00:09:00,918 പോടാ. 78 00:09:04,084 --> 00:09:04,918 ക്ഷമിക്കണം? 79 00:09:09,001 --> 00:09:10,084 തിരിഞ്ഞ് എന്നെ നോക്ക്. 80 00:09:10,834 --> 00:09:11,668 എന്തിന്? 81 00:09:12,584 --> 00:09:13,418 നോക്കാൻ. 82 00:09:21,293 --> 00:09:23,168 നിനക്ക് പശ്ചാത്താപമുണ്ടോ എന്ന് എനിക്ക് കാണണം. 83 00:09:26,793 --> 00:09:29,959 നിനക്കിപ്പോൾ എന്ത് തോന്നിയാലും, എന്നെ വിശ്വസിക്കൂ, 84 00:09:30,876 --> 00:09:32,251 എനിക്ക് പത്തിരട്ടി ദേഷ്യം ഉണ്ട്. 85 00:09:40,543 --> 00:09:42,168 ഇതിനാണോ നീയെന്നെ ഇങ്ങോട്ട് വിളിച്ചത്, 86 00:09:43,126 --> 00:09:44,126 "പോടാ" എന്ന് പറയാനോ? 87 00:09:48,418 --> 00:09:50,418 ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ക്രൂരനാണ് നീ. 88 00:09:54,043 --> 00:09:56,626 അത് നിനക്ക് വേറെ ആണുങ്ങളെ അറിയാത്തതുകൊണ്ടാണ്. 89 00:09:58,168 --> 00:09:59,001 എന്നാലെനിക്കറിയാം. 90 00:10:01,959 --> 00:10:03,709 അതിൻ്റെ അർത്ഥമെന്താണ്? 91 00:10:05,168 --> 00:10:06,668 എനിക്ക് ആണുങ്ങളെ അറിയാം. 92 00:10:12,626 --> 00:10:13,959 നീ അയൽക്കാരനോടൊപ്പം ഉറങ്ങിയോ? 93 00:10:15,293 --> 00:10:16,459 സത്യം പറ. 94 00:10:18,084 --> 00:10:19,459 ഇവിടെ വച്ച് വേണ്ട. 95 00:10:21,084 --> 00:10:22,334 നമുക്ക് പുറത്തുപോകാം. 96 00:10:25,459 --> 00:10:26,293 ശരി. 97 00:10:27,168 --> 00:10:28,209 നമുക്കത് ചെയ്യാം. 98 00:11:47,543 --> 00:11:48,376 നാശം! 99 00:12:18,376 --> 00:12:19,209 ഹേയ്! 100 00:12:44,001 --> 00:12:45,126 നിൽക്ക്! 101 00:12:50,501 --> 00:12:51,334 ഞാൻ ആരാണ്? 102 00:12:52,209 --> 00:12:53,376 എന്ത്? 103 00:12:54,209 --> 00:12:55,043 അത് നീയാണ്. 104 00:13:01,209 --> 00:13:02,209 നിനക്കിത് ചെയ്യണമെന്നില്ല. 105 00:13:16,126 --> 00:13:16,959 കമോണ്‍, ഗയ്സ്. 106 00:13:20,418 --> 00:13:21,709 എന്നെ വിടൂ! 107 00:13:22,501 --> 00:13:23,334 ഇത് നിര്‍ത്ത്. 108 00:13:24,668 --> 00:13:26,501 സാരമില്ല. അവളെൻ്റെ ഭാര്യയാ. ഇത് ഓക്കെയാണ്. 109 00:13:27,584 --> 00:13:28,418 വട്ടുപിടിച്ചവള്‍. 110 00:13:28,418 --> 00:13:29,834 അങ്ങനെ പറയരുത്. 111 00:13:36,209 --> 00:13:37,334 ഓ, ദൈവമേ! 112 00:13:50,126 --> 00:13:51,626 ഇവിടെ വാടാ കഴുവേറി. 113 00:14:02,626 --> 00:14:03,959 എല്ലാവര്‍ക്കും വട്ടാ. 114 00:14:23,251 --> 00:14:26,626 അവൻ്റെ പക്കൽ ബോംബുണ്ട്! ഓട്! എല്ലാവരും ഓട്! 115 00:14:47,918 --> 00:14:49,043 ജെയിൻ! 116 00:15:15,543 --> 00:15:17,209 നീ ഒരു കാര്യം അറിയണം. 117 00:15:18,084 --> 00:15:20,834 നിന്നെ കൊന്നതിനു ശേഷം, ഞാൻ നിൻ്റെ എല്ലാ സാധനങ്ങളും കത്തിക്കും. 118 00:15:21,959 --> 00:15:25,209 നാമാദ്യം ആ ലിഫ്റ്റ് തുറന്നപ്പോൾ നീ എന്നെ കണ്ടു, നീയെന്താണപ്പോള്‍ കരുതിയത്? 119 00:15:25,209 --> 00:15:26,293 നീ പറയ്. 120 00:15:27,209 --> 00:15:29,834 ഞാൻ കണ്ടതില്‍വച്ച് ഏറ്റവും ഏകാന്തയായ സുന്ദരി നീയാണെന്ന് കരുതി. 121 00:15:32,084 --> 00:15:33,501 എന്തിനാണ് എന്നോടിത് പറയുന്നത്? 122 00:15:34,668 --> 00:15:38,001 കാരണം അത് യഥാർത്ഥമായിരുന്നോ എന്നറിയണം. നിനക്കും അങ്ങനെ തോന്നിയോ എന്നറിയണം. 123 00:15:38,001 --> 00:15:39,793 അല്ലെങ്കിൽ എല്ലാം കള്ളമാണോയെന്ന്. 124 00:15:42,876 --> 00:15:43,959 എനിക്ക് തോന്നി 125 00:15:44,834 --> 00:15:48,418 നിന്നെ എളുപ്പത്തിൽ സ്വാധീനിച്ച് എനിക്കിതില്‍നിന്ന് വേണ്ടത് നേടാം എന്ന്. 126 00:15:48,418 --> 00:15:51,293 നീ മണ്ടത്തരം പറയുന്നു. നീ എന്നെ വേദനിപ്പിക്കാൻ ശ്രമിക്കുകയാണ്. 127 00:15:54,209 --> 00:15:55,876 അപ്പോൾ, ഞാൻ എൻ്റെ ഭാഗം ഭംഗിയാക്കി. 128 00:15:57,334 --> 00:15:58,168 എന്നാൽ ശരി. 129 00:15:59,834 --> 00:16:01,001 അത്രയേ എനിക്കറിയേണ്ടതുള്ളൂ. 130 00:16:04,668 --> 00:16:05,501 ശരി. 131 00:16:06,209 --> 00:16:07,376 ശരി. ബൈ. 132 00:16:49,709 --> 00:16:50,543 ബഡ്ഡി, നീ ഓക്കെയല്ലേ? 133 00:16:54,209 --> 00:16:56,126 ഹേയ്, നീ ഓക്കെയല്ലേ? 134 00:16:57,626 --> 00:16:58,751 ബ്രോ, നീ ഓക്കെയല്ലേ? 135 00:17:00,084 --> 00:17:02,126 - ഫോണുണ്ടോ? ആരെയെങ്കിലും വിളിക്ക്. - ഫോൺ. 136 00:17:02,126 --> 00:17:04,418 ഹേയ്. മനുഷ്യാ, ശാന്തമായിരിക്ക്. 137 00:17:05,793 --> 00:17:07,251 അനങ്ങാതിരിക്ക്. 138 00:17:07,251 --> 00:17:08,543 അതെ, എനിക്ക് കുഴപ്പമില്ല. 139 00:17:09,293 --> 00:17:10,876 ഞാന്‍ ഓക്കെയാണ്. 140 00:17:10,876 --> 00:17:12,251 എനിക്ക് കുഴപ്പമില്ല. നന്ദി. 141 00:17:29,876 --> 00:17:30,709 നാശം! 142 00:17:37,001 --> 00:17:37,834 ഹലോ. 143 00:17:50,918 --> 00:17:52,251 നീ എന്താണ് എടുക്കുന്നത്? 144 00:17:55,001 --> 00:17:56,459 ഒന്നുമില്ല. ഞാൻ വെറുതെ... 145 00:17:56,459 --> 00:17:58,501 വാ, ഇരിക്ക്. 146 00:18:03,501 --> 00:18:07,168 ഞാൻ എയർകണ്ടീഷണർ ക്രമീകരിച്ചു. ഇവിടെ എന്തൊരു തണുപ്പാ. 147 00:18:07,751 --> 00:18:09,501 നിങ്ങളാരാ? 148 00:18:10,293 --> 00:18:11,543 ഞാൻ ഡെനീസ് ആണ്. 149 00:18:12,334 --> 00:18:13,543 മൈക്കിളിൻ്റെ അമ്മ. 150 00:18:15,668 --> 00:18:16,501 മൈക്കിൾ... 151 00:18:21,126 --> 00:18:22,918 ഡെനീസ്, ഞാൻ... 152 00:18:22,918 --> 00:18:25,043 എനിക്ക് കുറച്ചു സമയം തനിച്ചിരിക്കണം. 153 00:18:26,251 --> 00:18:28,251 സാരമില്ല. ഞാൻ അധികം നേരം നിൽക്കില്ല. 154 00:18:28,876 --> 00:18:29,876 വാ. ഇരിക്ക്. 155 00:18:39,834 --> 00:18:40,668 അപ്പോൾ... 156 00:18:42,793 --> 00:18:44,126 നിങ്ങൾ... 157 00:18:44,126 --> 00:18:46,501 നിങ്ങൾ ജോ... മൈക്കിളിനെ കാണാൻ വന്നതാണ്. 158 00:18:46,501 --> 00:18:48,334 ബാൾട്ടിമോറിൽ നിന്ന്? 159 00:18:48,334 --> 00:18:50,251 അല്ല. ഞാനിപ്പോൾ ഇവിടെയാണ് താമസം. 160 00:18:51,001 --> 00:18:52,501 മൈക്കിൾ നിന്നോട് പറഞ്ഞില്ലേ? 161 00:18:54,209 --> 00:18:57,876 അതെ. രണ്ടു മാസം മുൻപാണ് അവനെന്നെ ന്യൂയോർക്കിൽ കൊണ്ടുവന്നത്. നല്ല സ്ഥലം. 162 00:18:58,501 --> 00:19:00,584 വീട്ടുടമസ്ഥ ഒരു തലവേദനയാണ്, പക്ഷെ 163 00:19:01,543 --> 00:19:03,418 ഞാനവരെ അധികം കാണാറില്ല, അതിനാൽ കുഴപ്പമില്ല. 164 00:19:04,543 --> 00:19:07,543 ക്ഷമിക്കണം, മൈക്കിൾ നിങ്ങളോട് ഇവിടെ വരാൻ പറഞ്ഞോ? 165 00:19:07,543 --> 00:19:08,751 ഇല്ല. 166 00:19:08,751 --> 00:19:10,084 ഞാനിവിടുണ്ടെന്ന് അവനറിയില്ല. 167 00:19:10,959 --> 00:19:12,834 അവൻ എനിക്ക് എമർജൻസി കീ തന്നു. 168 00:19:12,834 --> 00:19:14,376 അങ്ങനെ ഞാൻ അകത്തു കയറി. 169 00:19:15,834 --> 00:19:17,168 അതും അവൻ നിന്നോട് പറഞ്ഞില്ലേ? 170 00:19:19,418 --> 00:19:20,334 ഇല്ല, അവൻ പറഞ്ഞില്ല. 171 00:19:26,709 --> 00:19:27,959 നാശം! 172 00:19:30,584 --> 00:19:31,626 - ഹായ്. - ഹേയ്. 173 00:19:32,376 --> 00:19:33,209 വൗ. 174 00:19:34,168 --> 00:19:35,626 - നിങ്ങൾ... - അതെ. 175 00:19:36,918 --> 00:19:37,834 എന്ത് സംഭവിച്ചു? 176 00:19:40,251 --> 00:19:41,084 ഞാൻ... 177 00:19:42,376 --> 00:19:44,918 ഞാൻ ബാൽക്കണിയിൽ നിന്ന് വീണു. ഞാൻ താഴെ വീണു. 178 00:19:44,918 --> 00:19:46,334 തല ആദ്യം. 179 00:19:47,459 --> 00:19:49,626 അതെ. വട്ടാണിത്. 180 00:19:49,626 --> 00:19:50,834 ഞാൻ മരിക്കേണ്ടതാണ്. 181 00:19:51,793 --> 00:19:53,251 ഓ, എൻ്റെ ദൈവമേ. നിങ്ങൾ ഓക്കേയല്ലേ? 182 00:19:53,251 --> 00:19:55,751 എനിക്ക് കുഴപ്പമില്ല. അതെ. 183 00:19:55,751 --> 00:19:58,126 പക്ഷെ എൻ്റെ താക്കോൽ നഷ്ടമായി. 184 00:19:59,043 --> 00:20:00,668 ആ ഗ്രില്ലിലൂടെ വീണെന്ന് തോന്നുന്നു. 185 00:20:01,334 --> 00:20:02,751 അതുകൊണ്ട്, വീട്ടിൽ കയറാൻ വയ്യ. 186 00:20:03,376 --> 00:20:06,376 പക്ഷെ, പുറകിലെ വാതിൽ തുറന്നിട്ടുണ്ടെന്ന് തോന്നുന്നു... 187 00:20:06,376 --> 00:20:08,959 ഞാൻ നിങ്ങളുടെ വീട്ടിലൂടെ കടന്ന് പോകട്ടെ... 188 00:20:08,959 --> 00:20:11,001 - തീർച്ചയായും. - കൊള്ളാം. 189 00:20:11,001 --> 00:20:13,376 അതെ, നിങ്ങൾ വീട്ടിലൂടെ നടക്കണം. 190 00:20:13,376 --> 00:20:14,876 അതെ. പക്ഷെ ഞാൻ വേഗം പോകാം, 191 00:20:14,876 --> 00:20:16,834 - സാരമില്ല. - വേഗം കടക്കാം. ഇത് പോയെറ്റ് ആണോ? 192 00:20:16,834 --> 00:20:17,751 അതെ, ഹായ് പറയൂ. 193 00:20:17,751 --> 00:20:19,918 - ദയവായി... - നിന്നെ കണ്ടതിൽ വളരെ സന്തോഷം, സുഹൃത്തേ. 194 00:20:19,918 --> 00:20:21,501 അവൻ പറഞ്ഞോ എന്നറിയില്ല, പക്ഷെ... 195 00:20:21,501 --> 00:20:24,084 ഞങ്ങൾ പിരിയുന്ന പ്രക്രിയയിലാണ്. 196 00:20:24,084 --> 00:20:26,251 എനിക്കറിയാം. ഞാൻ അന്ധയല്ല. 197 00:20:26,251 --> 00:20:28,418 ഞാൻ ആളുകളുടെ വീടുകളിൽ വെറുതെ കയറുമെന്ന് കരുതിയോ? 198 00:20:29,501 --> 00:20:31,876 ഇല്ല. സോറി. 199 00:20:33,293 --> 00:20:36,959 നോക്കൂ, മൈക്കിളിന് ഒരേ ഒരു കാര്യമേ അറിയേണ്ടൂ 200 00:20:38,334 --> 00:20:39,418 നീയവനെ സ്നേഹിക്കുന്നെന്ന്. 201 00:20:39,418 --> 00:20:43,626 അവനെപ്പോഴും വളരെ സ്നേഹമുള്ള കുട്ടിയായിരുന്നു, 202 00:20:43,626 --> 00:20:47,834 അവൻ എപ്പോഴും എന്നെ ആശ്രയിച്ചു, എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കണം, 203 00:20:47,834 --> 00:20:50,626 ഞാൻ അവനെ കാര്‍ സീറ്റിൽ ഇരുത്തി കുളിമുറിയിലേക്ക് കൊണ്ടുപോകും, 204 00:20:50,626 --> 00:20:52,459 ഓരോ രാവിലെയും കുളിക്കാൻ വേണ്ടി. 205 00:20:54,376 --> 00:20:56,543 അവനെക്കുറിച്ച് ഞാൻ കണ്ടെത്തിയത്, 206 00:20:57,084 --> 00:20:59,918 അവന് ശരിക്കും സുരക്ഷിതത്വം തോന്നണം എന്നാണ്. 207 00:21:00,418 --> 00:21:01,793 അവന് സുരക്ഷിതത്വം തോന്നിയാൽ, 208 00:21:02,584 --> 00:21:03,918 അവൻ മൈക്കിൾ ആയിരിക്കും. 209 00:21:04,334 --> 00:21:06,751 എന്നാൽ അങ്ങനെയല്ലെങ്കിൽ, 210 00:21:06,751 --> 00:21:09,668 അവൻ നീ എന്ത് ആഗ്രഹിക്കുന്നോ, അതുപോലാകും. 211 00:21:11,126 --> 00:21:13,834 അതുകൊണ്ട്, നീ ഇത് അവസാനിപ്പിക്കുന്നതിന് മുമ്പ്, 212 00:21:13,834 --> 00:21:16,751 ഏത് മൈക്കിളുമായാണ് നീ വേർപിരിയുന്നതെന്ന് ഉറപ്പാക്കുക. 213 00:21:19,084 --> 00:21:20,668 മൈക്കിൾ എന്നെപ്പറ്റി എന്താ പറഞ്ഞത്? 214 00:21:21,793 --> 00:21:24,126 അവൻ നിന്നെക്കുറിച്ച് നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ. 215 00:21:24,918 --> 00:21:28,293 എന്നാൽ, എനിക്ക് ആളുകളെക്കുറിച്ച് ഒരു ധാരണയുണ്ട്... 216 00:21:28,293 --> 00:21:30,793 - നിനക്കൊരു നിർവികാരതയുണ്ട്. - എനിക്ക് തോന്നുന്നു ഞാന്‍... 217 00:21:31,459 --> 00:21:33,376 ഞാൻ ആളുകൾക്ക് സുരക്ഷിതത്വം നൽകുന്നില്ല. 218 00:21:33,376 --> 00:21:37,043 ഞാൻ അവരെ തള്ളിമാറ്റുന്നു. അതുകൊണ്ടാണ് ഞാൻ എല്ലാവരോടും അകലം പാലിക്കുന്നത്. 219 00:21:38,209 --> 00:21:40,084 ഞങ്ങൾ ഒരുമിച്ചല്ലാത്തത് നല്ല കാര്യമാണ്. 220 00:21:40,084 --> 00:21:41,126 ഒരുപക്ഷെ. 221 00:21:42,501 --> 00:21:45,209 പക്ഷെ മൈക്കിളിന് സങ്കീർണമായ ആളുകളെ മനസ്സിലാവും. 222 00:21:47,543 --> 00:21:49,376 നിങ്ങൾക്കറിയാമോ, ഇതിൽ കൂടുതൽ റിസ്ക്കുണ്ട്. 223 00:21:50,668 --> 00:21:51,501 നീ ഗർഭിണിയാണോ? 224 00:21:52,709 --> 00:21:53,834 അല്ല. 225 00:21:53,834 --> 00:21:56,001 പിന്നെന്തായാലും റിസ്ക് അത്ര വലുതല്ല. 226 00:22:05,459 --> 00:22:06,543 കഷ്ടം തന്നെ. 227 00:22:08,001 --> 00:22:10,084 നിങ്ങൾക്കൊരു നല്ല ജീവിതമുണ്ട്. 228 00:22:18,793 --> 00:22:20,543 ഞാൻ നുഴഞ്ഞുകയറുകയല്ലല്ലോ. 229 00:22:21,293 --> 00:22:22,126 ഒരിക്കലുമല്ല. 230 00:22:22,126 --> 00:22:24,126 എനിക്കൊരു ടവൽ തരാമോ? 231 00:22:24,126 --> 00:22:26,334 - എൻ്റെ വെള്ള വസ്ത്രം കേടാകാതിരിക്കാൻ. - തീർച്ചയായും. 232 00:22:26,334 --> 00:22:27,709 - ഇവിടെ നിൽക്കൂ. - നന്ദി. 233 00:22:29,334 --> 00:22:31,043 നിങ്ങളുടെ വീട് വളരെ മനോഹരമാണ്. 234 00:22:31,043 --> 00:22:32,126 ഭാര്യ ഇവിടെയുണ്ടോ? 235 00:22:33,209 --> 00:22:34,043 നന്ദി. 236 00:22:34,626 --> 00:22:36,251 എന്നാലും നിങ്ങളുടേതിൻ്റെ അത്ര നല്ലതല്ല. 237 00:22:36,251 --> 00:22:39,126 അടുക്കളയിലെ ആ പച്ച നിറമുള്ള ടൈലുകൾ... 238 00:22:41,418 --> 00:22:42,626 നിങ്ങളവിടെ വന്നിട്ടുണ്ടോ? 239 00:22:43,709 --> 00:22:45,251 ഒന്നോ രണ്ടോ പ്രാവശ്യം. 240 00:22:46,251 --> 00:22:47,334 ജെയിനിന് ഒരു പുസ്തകം നല്‍കി. 241 00:22:53,084 --> 00:22:54,418 ശരി. 242 00:22:55,751 --> 00:22:57,418 ജെയിനിനെ പറ്റി പിന്നെ എന്തറിയാം? 243 00:22:59,209 --> 00:23:00,501 അധികമില്ല. അവൾ 244 00:23:01,293 --> 00:23:03,251 നിഗൂഢത പാലിക്കുന്നു, നിങ്ങളെപ്പോലെ തന്നെ. 245 00:23:03,251 --> 00:23:04,293 നന്ദി. 246 00:23:05,126 --> 00:23:06,918 ഞങ്ങൾ നിങ്ങളെപ്പറ്റി പറയാറുണ്ട്. 247 00:23:09,001 --> 00:23:09,834 "ഞങ്ങൾ"? 248 00:23:10,501 --> 00:23:11,501 അയൽപക്കം. 249 00:23:14,543 --> 00:23:15,501 ബാൽക്കണി ഈ വഴിയാണ്. 250 00:23:16,334 --> 00:23:19,501 ശരി, എനിക്ക് നല്ല സുഖം തോന്നുന്നില്ല, 251 00:23:20,793 --> 00:23:23,418 അതെ. ഓഹ്, ഞാൻ ഇരുന്നാൽ കുഴപ്പമുണ്ടോ? 252 00:23:23,418 --> 00:23:26,084 ദയവായി ഇരിക്കൂ. പിന്നെ... 253 00:23:27,126 --> 00:23:28,543 എനിക്ക് കുറച്ച് വെള്ളം കിട്ടുമോ? 254 00:23:29,459 --> 00:23:30,834 വെള്ളം. വേറെ എന്തെങ്കിലും? 255 00:23:31,626 --> 00:23:33,418 ഐസ്. ഐസ് നല്ലതായിരിക്കും. 256 00:23:33,418 --> 00:23:34,876 വെള്ളവും ഐസും. 257 00:23:35,501 --> 00:23:36,334 അതെ. 258 00:23:36,334 --> 00:23:37,668 വേഗം വരാം. ഇവിടെ ഇരിക്കൂ. 259 00:23:42,501 --> 00:23:44,501 പിന്നെ, ഭാര്യ ഇല്ല. 260 00:23:45,418 --> 00:23:46,584 അടുത്തിടെ വിവാഹമോചിതനായി. 261 00:23:47,626 --> 00:23:48,668 അക്കാര്യം വളരെ വിചിത്രമാണ്. 262 00:23:50,084 --> 00:23:51,043 ശരിക്കും? 263 00:23:51,043 --> 00:23:53,084 അതെ. ഞാനിപ്പോഴും അതേപ്പറ്റി ആലോചിക്കുന്നു. 264 00:23:56,334 --> 00:23:57,834 ഞാനൊന്ന് ബാത്ത്റൂം ഉപയോഗിക്കട്ടെ? 265 00:23:59,168 --> 00:24:01,126 തീർച്ചയായും. മുകളിലത്തെ മുറി ഉപയോഗിക്കൂ. 266 00:24:01,126 --> 00:24:02,501 താഴത്തെ മുറി അല്ല. 267 00:24:03,834 --> 00:24:05,584 താഴത്തെ നിലയിൽ ഇല്ല. 268 00:24:06,626 --> 00:24:08,084 ഹേയ്. നിങ്ങൾക്കറിയാമോ, ആൻ്റണി, 269 00:24:08,876 --> 00:24:11,043 തെരുവിന് എതിർവശത്താണ്, അദ്ദേഹം ഒരു ഡോക്ടറാണ്. 270 00:24:12,793 --> 00:24:14,376 വേണമെങ്കിൽ ഞാൻ അദ്ദേഹത്തെ വിളിക്കാം. 271 00:24:14,959 --> 00:24:18,126 നിങ്ങളുടെ തലയിലെ ആ മുഴ ഒന്ന് കാണിക്കാം. 272 00:24:18,126 --> 00:24:19,626 വ്യൂ ലിസ്റ്റിംഗ് 273 00:24:49,959 --> 00:24:51,834 നിങ്ങൾ ഇത് കാണാൻ പാടില്ലായിരുന്നു. 274 00:24:57,209 --> 00:24:58,043 അനങ്ങാൻ 275 00:24:59,709 --> 00:25:00,543 പാടില്ല. 276 00:25:02,501 --> 00:25:03,334 അനങ്ങുന്നില്ല. 277 00:25:05,959 --> 00:25:06,918 നിങ്ങൾ ആരാണ്? 278 00:25:08,668 --> 00:25:09,959 ആർക്കുവേണ്ടി ജോലി ചെയ്യുന്നു? 279 00:25:13,501 --> 00:25:15,709 എൻ്റെ പേര് ഹാരിസ് മറ്റെർബാക്ക്. 280 00:25:16,959 --> 00:25:18,168 ഞാൻ ഒരു ഏജൻ്റ് ആണ് 281 00:25:19,501 --> 00:25:20,584 സോത്ബീസിന് വേണ്ടി. 282 00:25:21,959 --> 00:25:23,001 സോത്ബീസ് 283 00:25:24,334 --> 00:25:26,918 ഒരുതരം രഹസ്യാന്വേഷണ വിഭാഗം ആണോ... 284 00:25:27,584 --> 00:25:30,751 അതൊരു സി. ഐ. എ. വിഭാഗമാണോ... 285 00:25:34,043 --> 00:25:35,043 നീ ഹൈഹൈ ആണോ? 286 00:25:38,584 --> 00:25:40,459 നിങ്ങളെന്താ പറയുന്നതെന്ന് എനിക്കറിയില്ല. 287 00:25:44,876 --> 00:25:46,126 ആരുടെ ആളാണെന്ന് പറയൂ. 288 00:25:47,251 --> 00:25:48,084 ഇപ്പോൾ തന്നെ. 289 00:25:50,251 --> 00:25:51,334 ഇല്ലെങ്കിൽ ഞാൻ കൊന്നുകളയും. 290 00:25:51,334 --> 00:25:53,168 സോത്ബീസ് ഒരു റിയൽ എസ്റ്റേറ്റ് ഏജൻസിയാണ്. 291 00:25:53,168 --> 00:25:55,918 ഞാനൊരു റിയൽ എസ്റ്റേറ്റ് അനലിസ്റ്റാണ്. അവർക്കാ വീട് വേണം, എങ്ങനെയും. 292 00:25:57,543 --> 00:25:59,918 എങ്ങനെ ഇത് നിർമ്മിക്കാൻ അനുവദിച്ചെന്ന് ആർക്കും അറിയില്ല. 293 00:26:00,543 --> 00:26:02,418 പെർമിറ്റുകൾ ഫയൽ ചെയ്തതിന് രേഖകളില്ല. 294 00:26:02,418 --> 00:26:06,001 നിങ്ങള്‍ രണ്ട് പുരാതന ബ്രൌൺസ്റ്റോണുകളെ ഒന്നാക്കി. അത് കേട്ടുകേൾവിയില്ലാത്തതാണ്. 295 00:26:06,001 --> 00:26:07,418 നിങ്ങൾ ഗാരേജും കുളവും ചേർത്തു, 296 00:26:07,418 --> 00:26:09,834 ഇതിന് മാത്രം 25 മില്യൺ ഡോളർ ചിലവ് വരും, 297 00:26:09,834 --> 00:26:11,876 നഗരം അത് അനുവദിച്ചാൽ പോലും. 298 00:26:11,876 --> 00:26:14,043 രണ്ട് സോഫ്റ്റ്വെയർ എഞ്ചിനീയർമാരുടെ ശമ്പളം കൊണ്ട്. 299 00:26:14,043 --> 00:26:15,084 ഇത് അവിശ്വസനീയമാണ്. 300 00:26:16,251 --> 00:26:18,168 ഇതുപോലെയുള്ള എന്തിനും കഴിവുള്ള ആളുകൾ 301 00:26:18,168 --> 00:26:20,209 റഷ്യൻ പ്രഭുക്കന്മാരും സൗദി രാജകുടുംബങ്ങളുമാണ്, 302 00:26:20,209 --> 00:26:22,751 സത്യസന്ധമായി പറയുകയാണെങ്കിൽ, നിങ്ങളുടെ വീട് പോലുള്ള 303 00:26:22,751 --> 00:26:24,834 ഒരു സ്ഥലത്തിന് വേണ്ടി അവര്‍ ആഗ്രഹിക്കില്ല. 304 00:26:24,834 --> 00:26:25,918 അതൊരു രത്നമാണ്. 305 00:26:26,668 --> 00:26:28,126 അതെൻ്റെ മോബി ഡിക്കാണ്. 306 00:26:36,543 --> 00:26:37,751 ദയവായി എന്നെ കൊല്ലരുത്. 307 00:26:43,251 --> 00:26:45,626 നീ ജെയിനുമായി ശൃംഗരിക്കുന്നത് നിനക്കവളെ ഇഷ്ടമായതുകൊണ്ടല്ല, 308 00:26:46,501 --> 00:26:47,918 ഞങ്ങളുടെ വീടിന് വേണ്ടിയായിരുന്നോ? 309 00:26:50,209 --> 00:26:52,876 ഞാൻ അവളെ ഇഷ്ടപ്പെടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? 310 00:27:01,293 --> 00:27:02,126 എന്നോട് ക്ഷമിക്കൂ. 311 00:27:05,209 --> 00:27:06,293 അവിശ്വസനീയം. 312 00:27:10,501 --> 00:27:11,334 സാരമില്ല. 313 00:27:27,334 --> 00:27:28,501 നിനക്ക് വേണോ? 314 00:27:28,501 --> 00:27:29,918 തീർച്ചയായും. 315 00:27:33,584 --> 00:27:36,209 നിങ്ങളും ജെയിനും എന്തെങ്കിലും പ്രശ്നത്തിലാണോ? 316 00:27:36,209 --> 00:27:37,376 അതെ, അങ്ങനെ പറയാം. 317 00:27:41,751 --> 00:27:43,793 എൻ്റെ വിവാഹമോചനം എന്നെ അല്പം ഭ്രാന്തനാക്കി. 318 00:27:44,501 --> 00:27:45,793 അതെ, നീ എന്തോ പറഞ്ഞു. 319 00:27:45,793 --> 00:27:47,251 ഇത് അതിനേക്കാൾ അൽപ്പം കൂടുതലാണ്. 320 00:27:51,084 --> 00:27:52,793 ഒരു ഉപദേശം തരാം... 321 00:27:52,793 --> 00:27:55,834 ജോലി, ജീവിതം, പണം, പ്രണയം, 322 00:27:55,834 --> 00:27:57,793 അവയെല്ലാം ഒരേ പദ്ധതിയുടെ ഭാഗമാണ്. 323 00:27:59,209 --> 00:28:02,459 വിവാഹമെന്നത് നിങ്ങൾ പണിയുന്ന ഒരു വീടാണ്. ചിലപ്പോള്‍ നിങ്ങളുടെ ഇഷ്ടങ്ങൾ മാറും. 324 00:28:04,251 --> 00:28:06,168 അല്ലെങ്കിൽ ആദ്യമേ ഒന്നും ഉണ്ടായിരിക്കില്ല. 325 00:28:09,876 --> 00:28:11,376 എനിക്ക് മുൻഭാര്യയുടെ സാമീപ്യം വേണ്ട. 326 00:28:14,084 --> 00:28:17,251 പക്ഷെ ഒറ്റയ്ക്കാണ് നല്ലത് എന്നും എനിക്ക് തോന്നുന്നില്ല. 327 00:28:22,001 --> 00:28:23,084 എനിക്ക് വായന ഇഷ്ടമല്ല. 328 00:28:25,709 --> 00:28:26,626 അവൾക്ക് വായന ഇഷ്ടമാണ്. 329 00:28:27,584 --> 00:28:28,876 എനിക്ക് വായന ഇഷ്ടമല്ല. 330 00:28:32,293 --> 00:28:33,418 നിങ്ങളത് ഇഷ്ടപ്പെടണമെന്നില്ല. 331 00:28:35,709 --> 00:28:36,918 വായിച്ചു തുടങ്ങൂ സുഹൃത്തേ. 332 00:28:42,501 --> 00:28:43,876 "ദ പ്രോഫറ്റ്" വായിച്ചിട്ടുണ്ടോ? 333 00:28:48,334 --> 00:28:49,543 ഞാൻ ഒരു കോപ്പി കടം തരാം. 334 00:28:53,543 --> 00:28:54,376 ശരി, നന്ദി. 335 00:28:57,251 --> 00:28:58,334 ഈ ഡ്രിങ്കിന് നന്ദി. 336 00:30:40,001 --> 00:30:40,834 നാശം! 337 00:30:42,918 --> 00:30:44,751 നീ അത്രയ്ക്ക് നുണയനാണ്. 338 00:31:12,543 --> 00:31:13,626 ഇതൊരു നീണ്ട ദിവസമായിരുന്നു. 339 00:31:14,293 --> 00:31:15,626 നിൻ്റെ അവസാന ദിവസം. 340 00:31:18,126 --> 00:31:19,251 ശരി. 341 00:31:20,918 --> 00:31:21,793 ശരി ഹണി. 342 00:31:41,668 --> 00:31:42,834 ബേബി? 343 00:31:55,751 --> 00:31:56,584 ഓമനേ? 344 00:32:03,543 --> 00:32:04,376 പ്രിയേ? 345 00:32:14,584 --> 00:32:15,501 ജീവനുണ്ടോ മോളെ? 346 00:32:16,376 --> 00:32:17,209 ഉണ്ട്. 347 00:32:36,918 --> 00:32:39,834 അവിടെ ശ്രദ്ധിക്കണം. നനവാണ്. 348 00:32:42,126 --> 00:32:44,751 നീ വാങ്ങിയ ഈ വിലയേറിയ ആർട്ടെല്ലാം നീ നശിപ്പിക്കും മോളെ. 349 00:32:44,751 --> 00:32:45,751 അതെ, ശരി... 350 00:32:46,709 --> 00:32:49,959 ഈ ഇറ്റാലിയൻ ടൈലിൻ മേൽ ഒരു ഷോട്ട്ഗൺ ഉപയോഗിക്കാൻ പാടില്ല. 351 00:33:29,001 --> 00:33:31,459 നീ ഒരിക്കലും വായിക്കാത്ത ഒരു പുസ്തകം ഇവിടുണ്ട്! 352 00:33:36,584 --> 00:33:38,709 ജെയിൻ, നീ ഒന്ന് ശ്വസിക്കൂ. ജെയിന്‍! 353 00:33:43,751 --> 00:33:44,709 വിട്. 354 00:33:46,209 --> 00:33:47,584 എന്തുചെയ്യണമെന്ന് എന്നോട് പറയണ്ട. 355 00:34:05,543 --> 00:34:06,834 നീ ഭ്രാന്താണ് കാണിക്കുന്നത്. 356 00:34:19,793 --> 00:34:20,626 ശാന്തം 357 00:34:21,876 --> 00:34:22,876 ആകൂ. 358 00:34:24,543 --> 00:34:25,376 ഞാൻ ശാന്തയാണ്. 359 00:34:39,543 --> 00:34:41,084 എനിക്ക് 360 00:34:41,668 --> 00:34:43,459 നിന്നോട് സംസാരിക്കണം. 361 00:34:47,376 --> 00:34:49,251 നീ ഇതെല്ലാം നിന്നെപ്പറ്റിയാക്കുന്നു. 362 00:34:56,293 --> 00:34:57,251 നിറുത്ത്... 363 00:35:29,501 --> 00:35:31,293 എന്‍റെ അവിടെ അടിക്കുന്നത് നിർത്ത്. 364 00:35:34,626 --> 00:35:35,459 നീ ഒരു... 365 00:35:55,459 --> 00:35:58,043 ചെയ്യരുത്... അത് ചെയ്യരുത്. 366 00:36:01,084 --> 00:36:02,293 അത് ചെയ്യരുത്. 367 00:36:48,584 --> 00:36:49,501 നീ എന്താ ചെയ്യുന്നത്? 368 00:36:54,126 --> 00:36:54,959 ജോൺ... 369 00:36:57,959 --> 00:37:01,751 വേണ്ട. ചെയ്യരുത്. 370 00:37:01,751 --> 00:37:03,501 അത് ചെയ്യരുത്. 371 00:37:55,043 --> 00:37:55,876 വേണ്ട! 372 00:38:02,084 --> 00:38:03,418 ഞാൻ നിന്നെ വെറുക്കുന്നു! 373 00:38:08,709 --> 00:38:09,584 ഞാനും വെറുക്കുന്നു. 374 00:38:23,876 --> 00:38:25,584 ഇത് എന്നെ എന്താണ് ചെയ്യുന്നത്? 375 00:38:25,584 --> 00:38:27,543 അത് നിന്നെ സത്യസന്ധയാക്കും. 376 00:38:29,043 --> 00:38:30,543 നീ സത്യസന്ധയല്ലായിരുന്നു. 377 00:38:31,459 --> 00:38:32,293 ഒരിക്കലും. 378 00:38:33,251 --> 00:38:34,501 ഞാൻ സത്യസന്ധയായിരുന്നു. 379 00:38:35,168 --> 00:38:38,043 നിനക്കെന്നെ മനസ്സിലാകാത്തത് എന്നെ ഒരു നുണച്ചിയാക്കില്ല. 380 00:38:38,251 --> 00:38:39,459 അത് അസംബന്ധമാണ്! 381 00:38:40,126 --> 00:38:44,376 അത് അസംബന്ധമാണ്. നീ പറയുന്നതൊക്കെ ഫിൽട്ടർ ചെയ്യാൻ നീ എല്ലാരെയും പ്രേരിപ്പിക്കുന്നു, 382 00:38:44,376 --> 00:38:45,751 അപ്പോൾ നിനക്കൊന്നും പറയേണ്ട. 383 00:38:46,376 --> 00:38:47,543 അത് അന്യായമാണ്! 384 00:38:48,251 --> 00:38:49,293 ഓ, എൻ്റെ ദൈവമേ! 385 00:38:51,793 --> 00:38:55,959 ചുറ്റുമുള്ള എല്ലാവരും വിചാരിക്കുന്നത് നീ ഒരു മണ്ടനാണെന്നാണ്. 386 00:38:58,584 --> 00:39:00,418 എന്താ നീ കാര്യക്ഷമമായി പെരുമാറാത്തത്? 387 00:39:03,043 --> 00:39:05,584 നീ എന്നെ സ്നേഹിച്ചിരുന്നോ? 388 00:39:07,501 --> 00:39:08,334 ഉവ്വ്. 389 00:39:09,918 --> 00:39:11,209 അതെ. ഞാൻ സ്നേഹിച്ചിരുന്നു. 390 00:39:12,168 --> 00:39:13,084 ഞാൻ ചെയ്തിരുന്നു... 391 00:39:18,668 --> 00:39:19,501 വൗ, 392 00:39:21,626 --> 00:39:24,001 - ഇത് അസാധാരണമായി തോന്നുന്നു. - അതെ, നല്ല സുഖം തോന്നുന്നു. 393 00:39:24,834 --> 00:39:27,876 ഒരു വിരൽ പൊട്ടിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാണ്, പക്ഷെ ഇപ്പോൾ... 394 00:39:29,293 --> 00:39:31,876 എൻ്റെ കൈയിൽ സുഖം ഉണ്ടെന്ന് തോന്നുന്നു. 395 00:39:33,834 --> 00:39:35,293 അത് എൻ്റെ നട്ടെല്ലിലാണ്. 396 00:39:38,126 --> 00:39:38,959 എനിക്ക് തോന്നുന്നു 397 00:39:40,126 --> 00:39:41,626 ഉള്ളിലാരോ ആലിംഗനം ചെയ്യുന്നതായി. 398 00:39:42,418 --> 00:39:45,459 അത് ഒരു തേനീച്ചയെ പോലെ... 399 00:39:58,834 --> 00:40:01,543 ഞാൻ എൻ്റെ സി. ഐ. എ മനഃശാസ്ത്രപരീക്ഷയിൽ പരാജയപ്പെട്ടു, 400 00:40:02,251 --> 00:40:05,709 കാരണം എനിക്ക് "സോഷ്യോപതിക് പ്രവണതകളുണ്ട്." 401 00:40:06,876 --> 00:40:09,126 അത് നിന്നോട് പറയാൻ ഞാൻ ആഗ്രഹിച്ചില്ല. 402 00:40:09,126 --> 00:40:11,001 നീ ഒരു സോഷ്യോപാത്ത് ആണോ? 403 00:40:12,584 --> 00:40:15,418 എൻ്റെ മേശപ്പുറത്ത് ഒരു പാത്രമുണ്ട്, ഞാനതിൽ ഒരു മാർബിൾ ഇടും 404 00:40:15,418 --> 00:40:17,793 ഓരോ തവണ ഞാനൊരു സോഷ്യോപാതിക് പ്രവൃത്തി ചെയ്യുമ്പോഴും. 405 00:40:18,376 --> 00:40:20,168 അതിൽ എത്ര മാർബിളുകൾ ഉണ്ട്? 406 00:40:20,168 --> 00:40:21,209 എഴുപത്തി എട്ട്. 407 00:40:21,876 --> 00:40:23,918 നാശം. ഞാനത് നിന്നോട് പറയാൻ ആഗ്രഹിച്ചില്ല. 408 00:40:27,668 --> 00:40:29,251 ഞാൻ സോഷ്യോപാത്താണെന്ന് നീ കരുതുന്നുണ്ടോ? 409 00:40:32,126 --> 00:40:33,959 നീ ഒരു ജാപ്പനീസ് ആണെന്ന് ഞാൻ കരുതുന്നു. 410 00:40:34,709 --> 00:40:37,543 അമേരിക്കയിൽ. പിന്നെ ഒരു സ്ത്രീയും. ഞാൻ വിചാരിക്കുന്നത് നീ 411 00:40:39,043 --> 00:40:40,001 നീ സ്വയം കൂടുതൽ 412 00:40:40,751 --> 00:40:41,834 സമ്മർദ്ദത്തിലാക്കുന്നു. 413 00:40:42,251 --> 00:40:44,501 ഞാൻ നിനക്ക് "വെള്ളക്കാരി" അല്ലേ? 414 00:40:44,501 --> 00:40:45,501 അതെ. 415 00:40:46,751 --> 00:40:49,584 നിന്നെ വിഷമിപ്പിക്കാനാണ് ഞാനത് പറയുന്നത്. കാരണം അത് എന്നെ അലട്ടുന്നു. 416 00:40:49,584 --> 00:40:52,001 അത് എന്നെ വിഷമിപ്പിക്കുന്നു. 417 00:40:52,001 --> 00:40:53,501 ഞാനതിനി പറയില്ല. 418 00:40:53,501 --> 00:40:54,584 നിനക്കറിയാമോ, 419 00:40:55,751 --> 00:40:59,418 നീ എന്നെ ജാപ്പനീസ് എന്ന് വിളിക്കുമ്പോൾ, അത് എന്നെ അച്ഛനോട് കൂടുതൽ അടുപ്പിക്കുന്നു. 420 00:41:01,251 --> 00:41:02,418 എനിക്ക് അച്ഛനെ ഇഷ്ടമല്ല. 421 00:41:04,418 --> 00:41:06,584 അച്ഛനോട് സംസാരിക്കാത്തതിന് നീ കുറ്റപ്പെടുത്തുന്നു. 422 00:41:10,043 --> 00:41:10,876 ഞാൻ ചെയ്യുന്നു. 423 00:41:12,293 --> 00:41:13,376 ഞാനും ചെയ്യുന്നു. 424 00:41:15,168 --> 00:41:16,918 പക്ഷേ അദ്ദേഹത്തിന് എന്നെ അറിയേണ്ട. 425 00:41:18,501 --> 00:41:21,251 അത് ഒരു സ്ത്രീയെ എങ്ങനെ ബാധിക്കുമെന്ന് അറിയാമോ? 426 00:41:21,251 --> 00:41:23,668 അത് അവളെ തളർത്തുന്നു. 427 00:41:27,418 --> 00:41:29,834 ഞാൻ നേരത്തെ മറീൻസിൽ നിന്ന് പുറത്താക്കപ്പെട്ടു. 428 00:41:31,168 --> 00:41:33,043 അതെയോ? എന്തിന്? 429 00:41:34,084 --> 00:41:37,001 വിചാരിക്കാത്ത ഒരാളെ കൊന്നതുകൊണ്ടാണോ? 430 00:41:37,001 --> 00:41:38,251 അല്ല. 431 00:41:41,876 --> 00:41:43,043 ആസ്തമ. 432 00:41:45,501 --> 00:41:47,834 അത് നിൻ്റെ തെറ്റല്ല ജോൺ. 433 00:41:47,834 --> 00:41:51,376 അതെൻ്റെ തെറ്റാണെന്ന് എനിക്ക് തോന്നുന്നു. എൻ്റെ പോരായ്മയായി തോന്നുന്നു. 434 00:41:55,751 --> 00:41:57,126 ഞാൻ അത് വിശ്വസിക്കുന്നു. 435 00:41:57,918 --> 00:41:58,751 അതെ. 436 00:42:02,501 --> 00:42:04,334 നിൻ്റെ ആസ്തമയെക്കുറിച്ച് നിനക്ക് നാണക്കേടുണ്ടോ? 437 00:42:05,084 --> 00:42:06,168 എനിക്ക് ലജ്ജ തോന്നുന്നു 438 00:42:07,168 --> 00:42:10,126 കാരണം എനിക്ക് ആസ്തമയേക്കാൾ ഉത്കണ്ഠയാണ്. 439 00:42:18,834 --> 00:42:19,876 എന്തുകൊണ്ട്... 440 00:42:23,001 --> 00:42:24,876 നിന്നെ സ്നേഹിക്കാൻ നീ എന്നെ അനുവദിച്ചില്ല? 441 00:42:25,751 --> 00:42:28,293 കാരണം എന്നെ സ്നേഹിക്കാൻ എനിക്ക് സുരക്ഷിതത്വം ആവശ്യമില്ല. 442 00:42:28,293 --> 00:42:30,043 ഞാൻ നിന്നെ പോലെയല്ല. 443 00:42:31,376 --> 00:42:32,293 എനിക്ക് ഇഷ്ടമാണ് 444 00:42:33,001 --> 00:42:36,001 ഞാൻ അയൽക്കാരനോട് സംസാരിക്കുമ്പോൾ നിനക്ക് അസൂയ തോന്നുന്നത്. 445 00:42:38,084 --> 00:42:39,376 നിനക്ക് എൻ്റെ അസൂയ ഇഷ്ടമാണോ? 446 00:42:40,001 --> 00:42:40,834 അതെ. 447 00:42:41,501 --> 00:42:44,501 നീ ആ രണ്ടു ടാർഗെറ്റുകളോടൊപ്പം ഉറങ്ങിയപ്പോൾ എനിക്ക് അസൂയ തോന്നി. 448 00:42:46,043 --> 00:42:49,751 ഞാൻ ഒന്നും ചെയ്തില്ല... ഞാൻ അവരോടൊപ്പം ഉറങ്ങിയില്ല. 449 00:42:49,751 --> 00:42:51,793 ഞാനത് നിന്നെ വേദനിപ്പിക്കാൻ പറഞ്ഞതാ. 450 00:42:51,793 --> 00:42:54,584 നീ എന്നെ വല്ലാതെ വേദനിപ്പിച്ചു. 451 00:42:55,459 --> 00:42:56,543 വളരെയധികം. 452 00:42:56,543 --> 00:42:59,459 നീ ബെവിനെ ആഗ്രഹിച്ചത് എന്നെ വേദനിപ്പിച്ചു. 453 00:43:02,418 --> 00:43:04,751 ആ കൊതി എന്നെ വല്ലാതെ വേദനിപ്പിച്ചു. 454 00:43:05,751 --> 00:43:06,668 അത് വ്യാജമായിരുന്നു. 455 00:43:07,793 --> 00:43:08,834 പക്ഷേ അത് വ്യാജമായിരുന്നു. 456 00:43:09,918 --> 00:43:11,626 അതെ, പക്ഷെ സങ്കടം. 457 00:43:13,418 --> 00:43:14,501 അത് യഥാർത്ഥമാണ്. 458 00:43:16,793 --> 00:43:18,376 നിൻ്റെ ഏറ്റവും വലിയ ദുഃഖം? 459 00:43:19,126 --> 00:43:21,293 അമ്മയുടെ മൃതദേഹം. 460 00:43:23,334 --> 00:43:25,668 അമ്മ ഒരു ഭയങ്കര കാറപകടത്തിൽ പെട്ടു. 461 00:43:26,584 --> 00:43:27,418 അതെ. 462 00:43:28,334 --> 00:43:30,543 ഞങ്ങൾക്ക് ശവപ്പെട്ടി തുറന്നുവയ്ക്കാനായില്ല. 463 00:43:32,876 --> 00:43:34,584 നിന്നെ ഏറ്റവും ദുഃഖിപ്പിക്കുന്നത് എന്താണ്? 464 00:43:36,459 --> 00:43:38,459 എനിക്കെൻ്റെ അച്ഛൻ്റെ കടം വീട്ടാനാവില്ല എന്നത്. 465 00:43:41,084 --> 00:43:43,459 എനിക്ക് എൻ്റെ മുത്തശ്ശിയുടെ കടം വീട്ടാനാവില്ല എന്നത്. 466 00:43:44,626 --> 00:43:46,293 നീ അവരുടെ കടം എങ്ങനെ വീട്ടും? 467 00:43:47,501 --> 00:43:48,834 അവർക്ക് കുട്ടികളെ കൊടുത്ത്. 468 00:43:53,876 --> 00:43:55,709 മറ്റെന്തിനേക്കാളും എനിക്ക് കുട്ടികളെ വേണം. 469 00:44:00,876 --> 00:44:02,626 നിനക്ക് എന്നോടൊപ്പം കുട്ടികൾ വേണോ, 470 00:44:03,501 --> 00:44:05,334 ഞാനൊരു സോഷ്യോപാത്ത് ആണെങ്കിലും? 471 00:44:06,959 --> 00:44:09,626 നീ ഇപ്പോൾ ഉള്ളതുപോലെ തന്നെയാണോ, 472 00:44:10,626 --> 00:44:12,793 സോഷ്യോപാത്ത് ആകുമ്പോഴും? 473 00:44:12,793 --> 00:44:13,751 അതെ. 474 00:44:15,584 --> 00:44:17,084 എന്നാൽ ഞാനത് ഒരു നിമിഷത്തിൽ ചെയ്യും. 475 00:44:18,543 --> 00:44:20,418 എൻ്റെ ഹൃദയം മിടിക്കുന്നു. 476 00:44:23,834 --> 00:44:26,834 കോണിപ്പടിയിൽ വച്ച് എനിക്ക് നിന്നെ വെടിവയ്ക്കാമായിരുന്നു. 477 00:44:27,709 --> 00:44:30,709 അടുക്കളയിൽ വച്ച് എനിക്ക് മൂന്ന് തവണ അവസരം കിട്ടി. 478 00:44:32,459 --> 00:44:33,543 ഈ സെറം 479 00:44:34,834 --> 00:44:36,418 ശരിക്കും വല്ലാത്ത സാധനമാണ്. 480 00:44:43,668 --> 00:44:45,584 നീ സ്വയം ചിരിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്. 481 00:44:45,584 --> 00:44:47,876 - എനിക്ക് വെറുപ്പാണ്. - നിനക്കറിയാമോ, എനിക്കത് ഇഷ്ടമാണ്. 482 00:44:47,876 --> 00:44:49,209 എൻ്റെ ചിരി എനിക്ക് ഇഷ്ടമല്ല. 483 00:44:49,209 --> 00:44:52,668 നീ എപ്പോഴും പറയും, "നീ ഒരു റോബോട്ട് പോലെ ചിരിക്കും" എന്ന്. 484 00:44:52,668 --> 00:44:53,584 നീ ഒരു... 485 00:44:56,584 --> 00:44:57,668 നിർത്ത്. 486 00:45:00,793 --> 00:45:02,001 എനിക്ക് കഴിയുന്നില്ല. 487 00:45:05,543 --> 00:45:06,793 എനിക്ക് നിർത്താൻ കഴിയുന്നില്ല. 488 00:45:19,501 --> 00:45:20,793 എനിക്ക് നിൻ്റെ മണം ഇഷ്ടമാണ്. 489 00:45:21,459 --> 00:45:22,751 എൻ്റെ മണം എനിക്ക് ഇഷ്ടമല്ല. 490 00:45:22,751 --> 00:45:24,459 - ഞാനൊന്ന് നിൻ്റെ കഴുത്ത് മണക്കട്ടെ? - വേണ്ട. 491 00:45:25,209 --> 00:45:27,126 - എന്നാലും ഞാനത് ചെയ്യണോ? - വേണം. 492 00:45:27,126 --> 00:45:28,293 - ശരി. - അതെ. 493 00:45:54,168 --> 00:45:58,001 നീ ചാർമിംഗ് ആകാൻ ശ്രമിക്കുമ്പോൾ നിൻ്റെ ശബ്ദം താഴ്ന്നു പോകുന്നത് എനിക്ക് ഇഷ്ടമല്ല. 494 00:46:00,168 --> 00:46:01,293 നീ 495 00:46:02,334 --> 00:46:05,334 മറ്റുള്ളവരെ ആകർഷിക്കാനായി അവരെ അനുകരിക്കുന്നത് എനിക്കിഷ്ടമല്ല... 496 00:46:08,376 --> 00:46:10,709 നീ ഒരിക്കലും എന്നോട് അങ്ങനെ ചെയ്യാത്തത് എനിക്കിഷ്ടമാണ്. 497 00:46:13,751 --> 00:46:15,334 നീ എന്നെ നോക്കുന്നത് എനിക്ക് ഇഷ്ടമാണ്. 498 00:46:25,626 --> 00:46:26,459 എനിക്ക്... 499 00:46:27,418 --> 00:46:28,834 എനിക്ക് നിൻ്റെ കവിളുകൾ ഇഷ്ടമാണ്. 500 00:46:30,626 --> 00:46:32,793 അവ പാൻകേക്കുകൾ പോലെയാണ്. എനിക്ക് അവ തിന്നണം. 501 00:46:37,043 --> 00:46:38,126 എനിക്കീ മൂക്ക് ഇഷ്ടമാണ്. 502 00:46:38,751 --> 00:46:40,584 അതിലൊരു കുഴി ഉണ്ട്. 503 00:46:41,459 --> 00:46:42,501 ഒരു സിംഹത്തിൻ്റെ പോലെ. 504 00:46:44,543 --> 00:46:46,668 എനിക്ക് നിൻ്റെ മൂക്ക് തിന്നണം. 505 00:46:47,751 --> 00:46:49,334 നീ എന്തിനാ മാക്സിനെ കൊന്നത്? 506 00:46:53,043 --> 00:46:54,209 ഞാൻ മാക്സിനെ കൊന്നില്ല. 507 00:46:56,126 --> 00:46:58,876 എന്നെ വെടിവയ്ക്കാൻ ശ്രമിച്ചപ്പോൾ നീ അവനെ വെടിവച്ചു. 508 00:47:00,543 --> 00:47:02,751 - നീ എന്തിനെന്നെ കൊല്ലാൻ നോക്കി? - ഞാൻ ചെയ്തില്ല. 509 00:47:05,209 --> 00:47:06,334 എനിക്കാ പൂച്ചയെ വെറുപ്പാണ്. 510 00:47:07,834 --> 00:47:10,043 ഞാൻ നിന്നെ കൊല്ലാൻ ശ്രമിച്ചില്ല. ഞാൻ മാക്സിനെ കൊന്നില്ല. 511 00:47:12,084 --> 00:47:14,959 നീ എന്നെ കൊല്ലാൻ ശ്രമിച്ചു. 512 00:47:14,959 --> 00:47:16,626 നീ എന്നെയും അമ്മയെയും കൊല്ലാൻ നോക്കി. 513 00:47:16,626 --> 00:47:17,668 ഇല്ല, ഞാൻ ചെയ്തില്ല. 514 00:47:20,168 --> 00:47:21,334 ഞാൻ അമ്മയുടെ വീട്ടിൽ പോയി. 515 00:47:22,209 --> 00:47:24,084 - അവിടെയാരോ കെണിവച്ചു. - ഇല്ല. 516 00:47:25,709 --> 00:47:26,876 അത് ഞാനായിരുന്നില്ല. 517 00:47:28,334 --> 00:47:29,834 അപ്പോൾ അത് ആരായിരുന്നു? 518 00:47:31,209 --> 00:47:32,126 ഹലോ? 519 00:47:32,126 --> 00:47:34,168 - ഹലോ? - ഹലോ? 520 00:47:34,168 --> 00:47:35,293 - വൗ. - അതെ. 521 00:47:35,293 --> 00:47:36,876 - എന്തൊരു കഷ്ടമാണ്. - വൗ. 522 00:47:37,918 --> 00:47:38,751 വൗ. 523 00:47:44,793 --> 00:47:47,084 - പാർട്ടി മൃഗങ്ങൾ, നിങ്ങൾ രണ്ടുപേരും. - ഈ സ്ഥലത്തെ 524 00:47:47,084 --> 00:47:49,084 എല്ലാ തോക്കും ഉപയോഗിച്ചുകാണും. 525 00:47:49,084 --> 00:47:51,334 ഞാൻ രണ്ടു മൃതദേഹങ്ങളാണ് പ്രതീക്ഷിച്ചത്. 526 00:47:53,668 --> 00:47:55,376 നിങ്ങൾ എങ്ങനെ അകത്ത് കയറി? 527 00:47:55,376 --> 00:47:56,959 സൂപ്പ്. അതെ. 528 00:47:56,959 --> 00:47:58,376 സൂപ്പ് ഒരു താക്കോൽ തന്നു. 529 00:47:59,626 --> 00:48:01,043 നിങ്ങള്‍ ചിന്തിക്കുന്നത് എനിക്കറിയാം. 530 00:48:02,084 --> 00:48:03,334 ഡ്രാമയൊന്നും വേണ്ട, 531 00:48:04,626 --> 00:48:05,793 കൈകൾ വായുവിൽ ഉയർത്തൂ. 532 00:48:05,793 --> 00:48:07,834 ശരി, ഒന്ന് വെയ്റ്റ് ചെയ്യൂ. 533 00:48:07,834 --> 00:48:10,084 സുഹൃത്തുക്കളെ, നമുക്ക് ഇരുന്നാലോ? 534 00:48:10,084 --> 00:48:12,501 - ആ വഴിയാണ് കൂടുതൽ നല്ലത്. അല്ലേ? - ശരി. അതെ, 535 00:48:12,501 --> 00:48:14,209 - ശരി. - ഒന്ന്... ഇരിക്ക്. 536 00:48:15,084 --> 00:48:17,126 - വേഗം. - ശരി, ഇരിക്കാം. 537 00:48:18,876 --> 00:48:20,293 നിങ്ങൾക്കൊരു ഡ്രിങ്ക് വേണോ? 538 00:48:20,293 --> 00:48:22,209 വേണ്ട. ഞങ്ങൾ ട്രൂത്ത് സെറത്തിലാണ്. 539 00:48:22,209 --> 00:48:23,251 എനിക്കൊന്ന് വേണം. 540 00:48:23,251 --> 00:48:24,501 ബുദ്ധിമാനായ മനുഷ്യൻ. 541 00:48:25,126 --> 00:48:27,043 - നിങ്ങൾ ട്രൂത്ത് സെറം എടുത്തിട്ടുണ്ടോ? - ഉവ്വ്. 542 00:48:28,793 --> 00:48:29,876 കയ്യിൽ ആയുധമുണ്ടോ? 543 00:48:31,709 --> 00:48:32,543 - ഇല്ല. - ഇല്ല. 544 00:48:33,918 --> 00:48:35,876 ഈ വീട്ടിൽ ഇനി ആയുധങ്ങളുണ്ടോ? 545 00:48:35,876 --> 00:48:36,918 ഉണ്ട്. 546 00:48:36,918 --> 00:48:38,793 - ഫ്രീസറിൽ ടേപ്പ് ചെയ്തിട്ടുണ്ട്. - ഒന്ന്... 547 00:48:38,793 --> 00:48:41,334 - സ്റ്റെയറിനടിയിൽ ഒരെണ്ണം, - ...കിച്ചൻ ചവറ്റുകുട്ടയിൽ ഒട്ടിച്ച്. 548 00:48:41,334 --> 00:48:44,084 - പിന്നെ ഒന്ന് കട്ടിലിന് പിന്നിൽ. - ഇനി ഉണ്ടെന്ന് തോന്നുന്നില്ല. 549 00:48:44,084 --> 00:48:46,084 - കാരണം, ബാക്കിയുള്ളത് ഞങ്ങൾ ഉപയോഗിച്ചു. - ഞങ്ങൾ അവയിൽ മിക്കതും ഉപയോഗിച്ചു. 550 00:48:46,084 --> 00:48:47,084 ഇത് വിചിത്രമാണ്. 551 00:48:49,334 --> 00:48:52,751 ഞങ്ങൾ ഒരുപാട് സ്മിത്തുകളെ തീർപ്പാക്കിയിട്ടുണ്ട്. 552 00:48:52,751 --> 00:48:55,459 പക്ഷെ ട്രൂത്ത് സെറത്തിൽ ആദ്യമായാണ്. 553 00:48:55,459 --> 00:48:57,209 "തീർപ്പാക്കൽ" എന്നതിൻ്റെ അർത്ഥമെന്താണ്? 554 00:48:57,209 --> 00:48:59,126 മറ്റ് സ്മിത്തുകളുടെ കഥ കഴിക്കുക എന്നതാണ്. 555 00:49:00,376 --> 00:49:02,084 അവർ അതിനെ "തീർപ്പാക്കൽ" എന്ന് വിളിക്കുന്നു. 556 00:49:04,209 --> 00:49:06,084 നിങ്ങൾ എത്ര തവണ "തീർപ്പാക്കൽ" ചെയ്യുന്നു? 557 00:49:06,084 --> 00:49:07,168 അതാണ് ഞങ്ങൾ ചെയ്യാറ്. 558 00:49:09,001 --> 00:49:11,793 "സൂപ്പർ ഹൈ റിസ്ക്" എന്നാല്‍ മറ്റെന്താണ്? 559 00:49:13,084 --> 00:49:15,376 - സൂപ്പർ ഹൈ റിസ്ക് എന്നാൽ... - മറ്റ് സ്മിത്തുകളെ കൊല്ലുക. 560 00:49:15,376 --> 00:49:16,876 ...മറ്റ് സ്മിത്തുകളെ കൊല്ലുക. 561 00:49:17,501 --> 00:49:18,459 - അതെ. - കൃത്യമായി. 562 00:49:19,459 --> 00:49:20,501 ഇത് സുഖമുള്ള കാര്യമല്ല. 563 00:49:20,501 --> 00:49:23,168 - ഞങ്ങൾ നിങ്ങളെ ശരിക്കും ഇഷ്ടപ്പെട്ടു. - അതെ. 564 00:49:23,751 --> 00:49:24,709 നിങ്ങൾ രസമായിരുന്നു. 565 00:49:25,251 --> 00:49:26,418 - നന്ദി. - നന്ദി. 566 00:49:26,418 --> 00:49:29,043 ഞങ്ങൾ നിങ്ങളെ ഇഷ്ടപ്പെട്ടു. അല്ലേ? 567 00:49:29,043 --> 00:49:30,126 പിന്നെ ഇഷ്ടപ്പെട്ടില്ല. 568 00:49:30,834 --> 00:49:32,251 അവസാനം. 569 00:49:33,959 --> 00:49:36,334 എൽ സാൽവഡോറിലെ ആൾ... എന്തായിരുന്നു... 570 00:49:36,918 --> 00:49:38,209 ഒരു സ്മിത്ത്. 571 00:49:38,209 --> 00:49:39,334 അയാളൊരു സ്മിത്തായിരുന്നു. 572 00:49:41,043 --> 00:49:43,959 നിങ്ങൾക്കറിയാമോ, എല്ലാവരും ആഗ്രഹിക്കുന്നത് 573 00:49:43,959 --> 00:49:46,126 ഒരുദിവസം ഇതിൽനിന്ന് രക്ഷപ്പെടാനാണ്... 574 00:49:48,001 --> 00:49:49,543 അത് വിഡ്ഢിത്തമാണ്. 575 00:49:49,543 --> 00:49:52,084 അതെ. എത്ര നിങ്ങൾ സൂപ്പിനെ അനുസരിക്കുന്നുവോ... 576 00:49:52,084 --> 00:49:53,001 അതെ. 577 00:49:53,001 --> 00:49:54,668 എത്ര കൂടുതൽ വിശ്വാസമുണ്ടോ... 578 00:49:54,668 --> 00:49:56,668 - അത്രയും എളുപ്പമാണെല്ലാം. - എളുപ്പമാണത്. 579 00:49:56,668 --> 00:50:00,418 എന്തിനാ അയാളെപ്പറ്റി ഒരു ദൈവത്തെ പോലെ നിങ്ങള്‍ സംസാരിക്കുന്നത്? 580 00:50:01,126 --> 00:50:02,001 കാരണം അതാണവന്‍. 581 00:50:04,959 --> 00:50:06,918 നിങ്ങളെ എവിടെ കാണുമെന്ന് ഞാൻ എങ്ങനെ അറിഞ്ഞു? 582 00:50:07,918 --> 00:50:09,293 അത് യാദൃശ്ചികം ആയിരുന്നില്ല. 583 00:50:09,876 --> 00:50:12,959 ഫാർമേഴ്സ് മാർക്കറ്റ്. ജ്യൂസ് സ്റ്റാൻഡ്. രാവിലെ 11:52 584 00:50:14,209 --> 00:50:15,084 അവന് തെറ്റാറില്ല. 585 00:50:15,709 --> 00:50:18,668 നീ ചെയ്യാന്‍ പോകുന്നതെന്തെന്ന് അവനറിയും. നീ അത് ചെയ്യും മുൻപ്. 586 00:50:20,459 --> 00:50:24,209 നീ എവിടേക്കാണ് പോകുന്നത് എന്ന് നിനക്കറിയും മുമ്പ് അവന് അറിയാമായിരുന്നു. 587 00:50:24,209 --> 00:50:26,918 നമ്മളെല്ലാവരും സ്മിത്ത് ആകുന്നതിനു മുൻപ് അവന് അറിയാമായിരുന്നു. 588 00:50:27,793 --> 00:50:31,418 അവനറിയാവുന്ന കാര്യങ്ങൾ, അവൻ നമ്മോട് പറയുന്ന കാര്യങ്ങൾ... 589 00:50:31,418 --> 00:50:33,626 - അവ അവിശ്വസനീയമാണ്. - എനിക്ക് തോന്നുന്നു... അത് 590 00:50:33,626 --> 00:50:36,459 അവൻ നിങ്ങളോട് ചെയ്യാൻ പറയുന്നത് നിങ്ങൾ ചെയ്യുന്നു, 591 00:50:36,459 --> 00:50:39,918 നിങ്ങൾക്ക് സമ്മാനമായി ലഭിക്കുന്നത് നിങ്ങളുടെ വർത്തമാനകാലമാണ്. 592 00:50:39,918 --> 00:50:42,126 കാരണം ഭാവി ഉറപ്പില്ല. 593 00:50:42,126 --> 00:50:43,293 ആമേൻ. 594 00:50:45,584 --> 00:50:47,043 നാശം! 595 00:50:51,209 --> 00:50:53,376 ദൈവമേ! എനിക്കൊന്നും കാണുന്നില്ല! 596 00:50:53,376 --> 00:50:55,251 ദൈവമേ! 597 00:50:55,918 --> 00:50:57,126 എൻ്റെ കണ്ണ്! 598 00:50:57,293 --> 00:50:59,376 എന്ത് പണ്ടാരമാണ്! 599 00:50:59,376 --> 00:51:00,876 - ജോൺ! മിണ്ടരുത്! - എൻ്റെ കണ്ണ്! 600 00:51:00,876 --> 00:51:02,876 - അവർ എവിടെയാണെന്ന് എനിക്ക് കേൾക്കണം! - നാശം! 601 00:51:03,709 --> 00:51:04,876 ജെയിൻ! 602 00:51:26,543 --> 00:51:29,293 എനിക്ക് ബോധം പോകുന്നു, ബേബി. 603 00:51:29,418 --> 00:51:30,251 ക്ലിയർ. 604 00:51:35,293 --> 00:51:38,001 ഒരുപാട് ചോര പോകുന്നു. ശാന്തമായിരിക്കൂ. 605 00:51:40,043 --> 00:51:40,876 ക്ലിയർ. 606 00:52:01,251 --> 00:52:02,084 ജോൺ? 607 00:52:07,293 --> 00:52:08,126 ഇവിടെ, 608 00:52:09,668 --> 00:52:10,501 ഞാൻ നോക്കട്ടെ. 609 00:52:11,293 --> 00:52:12,418 - ഒന്ന്... - ശരി. 610 00:52:12,418 --> 00:52:14,709 - പതുക്കെ. - ശരി. 611 00:52:32,418 --> 00:52:35,543 - ഇത് മെല്ലെയാക്കാൻ വേണ്ടിയാണ്. ഓക്കേ? - ഓക്കേ. 612 00:52:36,001 --> 00:52:37,334 നമ്മൾ പോകാറായിട്ടില്ല. 613 00:52:39,918 --> 00:52:41,459 നിൻ്റെ പക്കൽ എത്ര വെടിയുണ്ടകളുണ്ട്? 614 00:52:48,793 --> 00:52:49,626 ഒന്ന്. 615 00:52:52,876 --> 00:52:53,959 നിൻ്റെ കയ്യിലോ? 616 00:52:56,334 --> 00:52:57,334 ഒന്നുമില്ലായിരുന്നു. 617 00:53:03,459 --> 00:53:04,293 ശരി. 618 00:53:07,959 --> 00:53:09,001 ആദ്യം ഞാൻ ആലോചിക്കട്ടെ. 619 00:53:17,376 --> 00:53:18,209 ഹേയ്. 620 00:53:19,834 --> 00:53:20,876 വാതിൽ തുറക്കല്ലേ. 621 00:53:22,251 --> 00:53:24,084 അവൾ അതാണ് കാത്തിരിക്കുന്നത്... 622 00:53:24,959 --> 00:53:26,918 - നാമിരുവരും മരിച്ചിട്ട് പ്രയോജനമില്ല. - നിർത്തൂ. 623 00:53:28,418 --> 00:53:29,251 ഇല്ല... 624 00:53:30,793 --> 00:53:31,793 നമ്മൾ അത് ചെയ്യുന്നില്ല. 625 00:53:33,501 --> 00:53:34,334 ശരി. 626 00:53:42,751 --> 00:53:43,626 എന്താ നിൻ്റെ പ്ലാൻ? 627 00:53:49,751 --> 00:53:52,168 - നീ എന്നോട് ചോദിക്കുകയാണോ? - അതെ. 628 00:53:53,334 --> 00:53:54,293 നിന്നോട് ചോദിക്കുന്നു. 629 00:54:01,168 --> 00:54:02,126 കുറച്ച്... 630 00:54:04,126 --> 00:54:06,126 കുറച്ച് മിനിറ്റിനകം ഇരുട്ടാകും. 631 00:54:07,001 --> 00:54:10,084 അവൾ ലൈറ്റ് ഓണാക്കണം, അല്ലെങ്കില്‍ ഇരുട്ടിൽ ഇരിക്കേണ്ടിവരും. 632 00:54:11,209 --> 00:54:13,168 അവ രണ്ടും നമുക്ക് ഗുണകരമാണ്. 633 00:54:14,334 --> 00:54:15,293 ഓക്കെ. 634 00:54:16,584 --> 00:54:17,418 ശരി. 635 00:54:19,418 --> 00:54:20,459 നമുക്ക് കാത്തിരിക്കാം? 636 00:54:24,209 --> 00:54:25,209 നമുക്ക് കാത്തിരിക്കാം. 637 00:54:28,001 --> 00:54:28,834 ശരി. 638 00:54:51,834 --> 00:54:52,709 ഇത് വളരെ മോശമാണോ? 639 00:54:57,334 --> 00:54:58,168 നുണച്ചി. 640 00:55:10,418 --> 00:55:11,626 ഹേയ്. ജോൺ? 641 00:55:13,751 --> 00:55:15,084 - ജോൺ? - ഞാൻ ഉണർന്നിരിക്കുകയാണ്. 642 00:55:15,709 --> 00:55:16,543 എന്നെ നോക്ക്. 643 00:55:18,334 --> 00:55:20,001 എനിക്ക് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. 644 00:55:23,626 --> 00:55:24,668 നമുക്ക് ഒരു കുട്ടി ആകാം. 645 00:55:26,001 --> 00:55:26,834 ശരി? 646 00:55:30,668 --> 00:55:31,501 അഞ്ച്. 647 00:55:32,709 --> 00:55:33,959 രണ്ട്. 648 00:55:34,334 --> 00:55:36,168 അത്രയേ ഉള്ളൂ. ഇനി ചർച്ചയില്ല. 649 00:55:39,584 --> 00:55:41,126 എനിക്ക് മലയിൽ ജീവിക്കണം. 650 00:55:45,751 --> 00:55:47,626 അമ്മയ്ക്ക് ഒരിടം കണ്ടെത്തണം. 651 00:55:50,543 --> 00:55:51,376 അതെ. 652 00:56:03,459 --> 00:56:04,626 എന്താണ് നിൻ്റെ യഥാർത്ഥ പേര്? 653 00:56:08,668 --> 00:56:09,501 അലാന. 654 00:56:13,668 --> 00:56:14,918 എനിക്ക് "ജെയിൻ" ആണിഷ്ടം. 655 00:56:24,418 --> 00:56:25,751 എനിക്ക് "ജോൺ" ആണ് ഇഷ്ടം. 656 00:57:02,251 --> 00:57:03,626 ഹേയ്. ജോൺ? 657 00:57:04,459 --> 00:57:05,293 ഉണർന്നിരിക്കൂ. 658 00:57:13,043 --> 00:57:13,959 ഞാനവളെ വെടിവയ്ക്കും. 659 00:57:20,209 --> 00:57:21,459 ഇതാ. ഞാന്‍ പോകുന്നു. 660 00:57:21,459 --> 00:57:23,209 ഞാൻ ശ്രമിക്കാൻ പോവുകയാണ്, ഓക്കേ? 661 00:57:25,209 --> 00:57:26,043 എന്നെ നോക്ക്. 662 00:57:26,876 --> 00:57:27,709 ശ്വാസമെടുക്കൂ. 663 00:57:28,751 --> 00:57:29,668 എൻ്റെ കൂടെ നിൽക്ക്. 664 00:57:32,709 --> 00:57:35,043 ഞാൻ പുറത്തു പോകാം. മൂന്നു വരെ എണ്ണൂ. 665 00:57:35,043 --> 00:57:36,918 നീ അവിടെത്തന്നെ നില്‍ക്കൂ. ശ്വസിക്കൂ. 666 00:57:38,126 --> 00:57:40,001 ഞാൻ അവളെ കൊല്ലും, എന്നിട്ട് നമുക്ക് പോകാം. 667 00:57:40,751 --> 00:57:41,793 അതൊരു നല്ല പ്ലാനാണോ? 668 00:57:44,876 --> 00:57:45,709 അതെ? 669 00:57:48,209 --> 00:57:49,126 നീ ഓക്കേ ആണോ? 670 00:57:51,459 --> 00:57:52,501 അതെ. 671 00:57:52,501 --> 00:57:53,626 മൂന്നു വരെ എണ്ണൂ. 672 00:57:56,459 --> 00:58:00,043 ശരി. ഞാനത് ചെയ്യും, പിന്നെ നമ്മൾ ഇവിടെ നിന്ന് പോകും. 673 00:58:00,043 --> 00:58:00,959 ശരി. 674 00:58:02,209 --> 00:58:03,543 എന്നോടൊപ്പം മൂന്നുവരെ എണ്ണൂ. 675 00:58:06,209 --> 00:58:07,043 ഒന്ന്... 676 00:58:09,084 --> 00:58:10,126 രണ്ട്... 677 00:58:13,668 --> 00:58:14,501 മൂന്ന്! 678 00:58:38,459 --> 00:58:39,293 ഹലോ? 679 00:58:42,876 --> 00:58:44,209 ഞാൻ ഒരു പുസ്തകം കൊണ്ടുവന്നതാണ്. 680 00:58:49,876 --> 00:58:50,709 ഞാനിവിടെ... 681 00:58:54,001 --> 00:58:55,126 ഞാനത് ഇവിടെ വയ്ക്കാം. 682 00:58:59,834 --> 00:59:00,668 ഓക്കേ. 683 00:59:02,501 --> 00:59:03,501 ബൈ! 684 00:59:04,959 --> 00:59:06,001 സുഹൃത്തേ. 685 00:59:08,668 --> 00:59:10,001 സെത്ത്? ഹേയ്. 686 00:59:10,626 --> 00:59:14,084 അവർ വിൽക്കാൻ തയ്യാറാണ് എന്ന് തോന്നുന്നു. 687 00:59:17,668 --> 00:59:19,751 ഞാനീ മോബി ഡി തകർത്ത് വിൽക്കും. 688 01:00:50,709 --> 01:00:52,709 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 689 01:00:52,709 --> 01:00:54,793 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീസായി സുരേന്ദ്രൻ