1 00:04:33,458 --> 00:04:35,750 കുറ്റസമ്മതം നടത്തിയാൽ നിങ്ങൾക്ക് നിങ്ങളുടെ ഹുക്ക ലഭിക്കും. 2 00:04:36,041 --> 00:04:37,458 എന്ത് ഏറ്റുപറയണമെന്നാ മിസ്റ്റർ ബർസ്റ്റൺ? 3 00:04:41,083 --> 00:04:43,208 നവാബ് സുൾഫിക്കർ, ദയവ് ചെയ്ത് ഇരിക്കൂ. 4 00:04:43,291 --> 00:04:45,250 {\an8}ജോസഫ് ബർസ്റ്റൺ, പോലീസ് സൂപ്രണ്ട് 5 00:04:45,333 --> 00:04:46,875 ഞാൻ നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. 6 00:04:49,833 --> 00:04:50,708 അവളെ വെറുതെ വിടണം. 7 00:04:51,458 --> 00:04:54,000 ഈ ഫയലിൽ നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവൾക്കുമെതിരെയുള്ള 8 00:04:54,083 --> 00:04:55,666 ശക്തമായ തെളിവുകളുണ്ട്. 9 00:04:56,458 --> 00:04:58,791 ഞാനീ ഫയൽ പൂഴ്ത്തി വയ്ക്കണോ അതോ... 10 00:05:01,166 --> 00:05:02,875 രെഹാന ആത്മഹത്യ ചെയ്തതാണെങ്കിൽ... 11 00:05:03,333 --> 00:05:05,833 എന്തുകൊണ്ട് അവിടെ ഒരു കസേരയോ മേശയോ ഉണ്ടായിരുന്നില്ല? 12 00:05:07,750 --> 00:05:09,125 വിരലടയാളവും കിട്ടിയിട്ടുണ്ട്... 13 00:05:17,416 --> 00:05:20,458 {\an8}ജോസഫ് ബർസ്റ്റൺ, പോലീസ് സൂപ്രണ്ട് 14 00:05:53,750 --> 00:05:57,875 ഹീരാമണ്ടി ദ ഡയമണ്ട് ബസാർ 15 00:10:53,250 --> 00:10:55,291 പിന്നെ എന്തിനാണ് നിങ്ങൾ ഒരു യജമാനത്തിയെ കൂടെ കൂട്ടിയത്? 16 00:10:55,958 --> 00:10:58,291 ഞാൻ ചന്ദ്രനെപ്പോൽ വെളുത്തശുദ്ധയായ ഒരു പെൺകുട്ടിയല്ലേ രാജാവേ, 17 00:10:58,375 --> 00:11:00,500 പിന്നെ എന്തിനാണ് നിങ്ങൾ ഒരു യജമാനത്തിയെ കൂടെ കൂട്ടിയത്? 18 00:11:00,583 --> 00:11:03,208 ഞാൻ ചന്ദ്രനെപ്പോൽ വെളുത്ത ശുദ്ധയായ ഒരു പെൺകുട്ടിയല്ലേ രാജാവേ, 19 00:11:03,291 --> 00:11:05,541 പിന്നെ എന്തിനാണ് നിങ്ങൾ ഒരു യജമാനത്തിയെ കൂടെ കൂട്ടിയത്? 20 00:11:05,708 --> 00:11:08,708 ആശംസകൾ, ആശംസകൾ, ബിബൊജാൻ. 21 00:14:08,333 --> 00:14:09,833 അഭിവാദ്യങ്ങൾ മിയാ. അഭിവാദ്യങ്ങൾ... 22 00:16:24,916 --> 00:16:27,416 താജ്‌ 23 00:20:28,250 --> 00:20:29,625 എന്നോട് ക്ഷമിക്കണം. 24 00:23:03,833 --> 00:23:04,958 ദൈവത്തിനു നന്ദി! 25 00:24:46,875 --> 00:24:50,750 നിഷ്കളങ്കമാണ് എന്റെ ഹൃദയം 26 00:24:50,833 --> 00:24:55,041 അത് തകരട്ടെ 27 00:24:56,291 --> 00:25:00,666 നിഷ്കളങ്കമാണ് എന്റെ ഹൃദയം 28 00:25:00,916 --> 00:25:04,000 അത് തകരട്ടെ 29 00:25:04,375 --> 00:25:10,666 സങ്കടങ്ങളുമായി എന്റെ ജീവിതം 30 00:25:11,375 --> 00:25:14,541 ഹായ് റാം 31 00:25:14,875 --> 00:25:18,000 സങ്കടങ്ങളുമായി എന്റെ ജീവിതം 32 00:25:18,083 --> 00:25:22,416 ഇനി ഒന്നുചേരട്ടെ. 33 00:25:22,541 --> 00:25:25,208 ഇനി ഒന്നുചേരട്ടെ. 34 00:25:25,291 --> 00:25:31,291 നിഷ്കളങ്കമാണ് എന്റെ ഹൃദയം അത് തകരട്ടെ 35 00:25:31,375 --> 00:25:38,250 നിഷ്കളങ്കമാണ് എന്റെ ഹൃദയം അത് തകരട്ടെ 36 00:25:38,333 --> 00:25:45,333 നിഷ്കളങ്കമാണ് എന്റെ ഹൃദയം അത് തകരട്ടെ 37 00:25:52,416 --> 00:25:55,791 നിഷ്കളങ്കമാണ് എന്റെ ഹൃദയം അത് തകരട്ടെ, 38 00:25:55,875 --> 00:25:59,416 നിഷ്കളങ്കമാണ് എന്റെ ഹൃദയം അത് തകരട്ടെ 39 00:26:09,666 --> 00:26:15,208 നിങ്ങൾ ഒരു വലിയ പേരുകേട്ട ആളാണ് 40 00:26:15,500 --> 00:26:21,666 പ്രസിദ്ധനായ പേരുകേട്ട ആൾ. 41 00:26:23,375 --> 00:26:26,541 ഞാനോ ഒരു കുപ്രസിദ്ധയും. 42 00:26:30,125 --> 00:26:33,291 ഞാനോ ഒരു കുപ്രസിദ്ധയും. 43 00:26:33,375 --> 00:26:40,375 അതുകൊണ്ട് എന്നെ ഉപേക്ഷിച്ച് പോകൂ. അതുകൊണ്ട് എന്നെ ഉപേക്ഷിച്ച് പോകൂ 44 00:26:40,583 --> 00:26:46,750 നിഷ്കളങ്കമാണ് എന്റെ ഹൃദയം അത് തകരട്ടെ 45 00:26:46,916 --> 00:26:53,916 നിഷ്കളങ്കമാണ് എന്റെ ഹൃദയം അത് തകരട്ടെ 46 00:26:54,083 --> 00:26:57,375 സങ്കടങ്ങളുമായി എന്റെ ജീവിതം 47 00:26:57,458 --> 00:27:04,333 ഇനി ഒന്നുചേരട്ടെ. ഇനി ഒന്നുചേരട്ടെ. 48 00:27:04,541 --> 00:27:10,750 നിഷ്കളങ്കമാണ് എന്റെ ഹൃദയം അത് തകരട്ടെ 49 00:27:10,916 --> 00:27:12,083 നിഷ്കളങ്കമാണ് 50 00:33:13,291 --> 00:33:17,291 ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂൽ അല്ലാഹ്. 51 00:33:17,375 --> 00:33:20,708 ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂൽ അല്ലാഹ്. 52 00:33:21,333 --> 00:33:25,000 ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂൽ അല്ലാഹ്. 53 00:33:45,958 --> 00:33:50,375 അള്ളാഹു അക്ബർ അള്ളാഹു അക്ബർ. 54 00:33:53,875 --> 00:33:59,458 അഷ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്. 55 00:34:00,541 --> 00:34:06,000 അഷ്ഹദു അന്ന മുഹമ്മദർ റസൂലുല്ലാഹ്. 56 00:34:06,541 --> 00:34:11,375 അഷ്ഹദു അന്ന മുഹമ്മദർ റസൂലുല്ലാഹ്. 57 00:34:12,583 --> 00:34:16,625 അഷ്ഹദു അന്ന മുഹമ്മദർ റസൂലുല്ലാഹ്. 58 00:35:01,333 --> 00:35:06,041 ഞങ്ങൾക്കും സ്വാതന്ത്ര്യം അറിയാൻ ആഗ്രഹമുണ്ട്. 59 00:35:06,458 --> 00:35:11,500 എന്തുതന്നെ സംഭവിച്ചാലും ഞങ്ങൾക്കതറിയണം. 60 00:35:11,583 --> 00:35:16,583 ഞങ്ങൾക്കും സ്വാതന്ത്ര്യം അറിയാൻ ആഗ്രഹമുണ്ട്. 61 00:35:16,791 --> 00:35:21,833 എന്തുതന്നെ സംഭവിച്ചാലും ഞങ്ങൾക്കതറിയണം. 62 00:35:21,916 --> 00:35:26,625 ഞങ്ങൾക്കും സ്വാതന്ത്ര്യം അറിയാൻ ആഗ്രഹമുണ്ട്. 63 00:35:26,916 --> 00:35:31,958 എന്തുതന്നെ സംഭവിച്ചാലും ഞങ്ങൾക്കതറിയണം. 64 00:35:32,041 --> 00:35:36,750 ഞങ്ങൾക്കും സ്വാതന്ത്ര്യം അറിയാൻ ആഗ്രഹമുണ്ട്. 65 00:35:39,041 --> 00:35:43,875 ഞങ്ങൾക്കും സ്വാതന്ത്ര്യം അറിയാൻ ആഗ്രഹമുണ്ട്. 66 00:35:46,833 --> 00:35:51,875 എന്തുതന്നെ സംഭവിച്ചാലും ഞങ്ങൾക്കതറിയണം. 67 00:35:51,958 --> 00:35:56,666 ഞങ്ങൾക്കും സ്വാതന്ത്ര്യം അറിയാൻ ആഗ്രഹമുണ്ട്.