1 00:00:06,041 --> 00:00:07,875 ഈ പരമ്പര പ്രേക്ഷക വിനോദത്തിനായി മാത്രം നിർമ്മിച്ച ഒരു ഭാവനാസൃഷ്ടിയാണ്. 2 00:00:07,958 --> 00:00:10,916 ഇതിലെ ഉള്ളടക്കം ഏതെങ്കിലും വ്യക്തി, മതം അങ്ങനെ യാതൊന്നിനെയും അപമാനിക്കുന്നില്ല. 3 00:00:11,000 --> 00:00:13,541 ലഹരി ഉപയോഗം, മൃഗപരിപാലനം, ബാലതാരങ്ങളോടുള്ള സമീപനം എന്നിവയിൽ കർശന നിലപാടുകളാണുള്ളത്. 4 00:00:13,625 --> 00:00:15,958 ആമസോൺ ഇതിലെ ഉള്ളടക്കം പിന്തുണയ്ക്കുന്നില്ല വൈകാരിക സ്വഭാവമുള്ള വിഷയം വിവേകപൂർവം കാണുക 5 00:00:25,416 --> 00:00:26,458 ഞാൻ പോകുവാ അമ്മ. 6 00:00:28,166 --> 00:00:29,000 ഞാൻ പോകുവാ. 7 00:00:34,541 --> 00:00:35,500 ഇതിന് ഒരുപാട് മധുരമാ. 8 00:00:40,458 --> 00:00:41,333 അച്ഛാ, ഞാൻ... 9 00:00:43,250 --> 00:00:44,083 പോയിട്ട് വരാം. 10 00:00:50,750 --> 00:00:53,125 ഷാഹിദ്, ഞങ്ങൾ 45 മിനിറ്റായി കാത്തുനിൽക്കുന്നു. 11 00:00:53,208 --> 00:00:54,208 ഇനി എത്ര നേരം കാക്കണം? 12 00:00:54,291 --> 00:00:56,416 അഞ്ചു പത്തു മിനിറ്റ്. ഇരിക്ക് മോനേ! 13 00:00:56,500 --> 00:00:58,000 അഞ്ചുമിനിറ്റ് മാത്രം. 14 00:00:58,083 --> 00:00:59,625 ബാലവിദ്യാഭ്യാസ പദ്ധതി 15 00:01:03,000 --> 00:01:04,000 ഞാനൊന്ന് നോക്കട്ടെ. 16 00:01:06,125 --> 00:01:08,208 ഷാഹിദ്: നിങ്ങളെവിടെയാ ഗൈസ്? അജ്ജു? 17 00:01:08,250 --> 00:01:09,125 ഹേയ്! 18 00:01:09,958 --> 00:01:12,041 നിങ്ങൾ എജി ദ ഓജിയെ വിളിച്ചില്ല തെണ്ടീ! 19 00:01:12,625 --> 00:01:14,041 നിങ്ങളെല്ലാം കള്ളന്മാരാ. 20 00:01:14,791 --> 00:01:15,625 അതേടോ. 21 00:01:18,291 --> 00:01:20,416 -അയാൾ വരുന്നുണ്ടോ? -അയാൾ വരില്ല, നമുക്ക് പോകാം. 22 00:01:20,500 --> 00:01:22,583 -വായന നിർത്ത്. -അയാളിപ്പോഴെത്തും. 23 00:01:24,333 --> 00:01:27,375 -ഹേയ്, നിങ്ങൾ എന്താ ചെയ്യുന്നത്? -നിൽക്ക്. 24 00:01:40,541 --> 00:01:41,458 ഷാഹിദ്? 25 00:01:43,125 --> 00:01:44,291 കുട്ടികളെവിടെ? 26 00:01:46,041 --> 00:01:46,875 എല്ലാവരും പോയി. 27 00:01:50,291 --> 00:01:51,750 അർജുനെ കാണാനാ എല്ലാവരും വന്നത്. 28 00:01:57,708 --> 00:01:58,708 സോറി. 29 00:02:47,500 --> 00:02:50,541 ജീ കർദാ 30 00:02:51,916 --> 00:02:57,916 യാവർ 31 00:03:01,833 --> 00:03:06,833 -ഹലോ? -മെൽ, എനിക്കിത് വയ്യ. എന്നെ രക്ഷിക്ക്. 32 00:03:08,250 --> 00:03:11,125 ഞാൻ ചാകും, മെൽ. എനിക്ക് കല്യാണം കഴിക്കാനാവില്ല. 33 00:03:11,750 --> 00:03:13,875 എന്നെയൊന്ന് വന്ന് രക്ഷിക്ക്. ഐ ലവ് യു മെൽ-- 34 00:03:18,833 --> 00:03:21,375 ഇല്ല, എനിക്ക് ഇനിയുമിത് വയ്യ. 35 00:03:21,458 --> 00:03:23,250 അയാൾക്ക് ഒന്നും ചെയ്യാനാകില്ല. 36 00:03:23,333 --> 00:03:26,416 അയാൾ എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് നമ്മളയാളെ പിടിക്കും. വിഷമിക്കാതെ. 37 00:03:26,500 --> 00:03:27,833 അയാളെ എങ്ങനെ പിടിക്കും? 38 00:03:27,916 --> 00:03:32,291 എൻ്റെ ഡാഡിക്ക് ക്യാമറയും വീഡിയോയുമുള്ള ഒരു സെൽ ഫോണുണ്ട്. 39 00:03:32,375 --> 00:03:34,083 എൻ്റെ ഡാഡിക്കൊരു സ്ലൈഡിങ് ഫോണുണ്ട്. 40 00:03:34,166 --> 00:03:35,708 എൻ്റെ മമ്മിക്ക് ഒരു SD വീഡിയോ ഫോണുണ്ട്. 41 00:03:35,791 --> 00:03:38,500 ശരി ഗൈസ്. സമാധാനമായിരിക്ക്. ഇത് അതിനെപ്പറ്റിയല്ല. 42 00:03:39,791 --> 00:03:42,416 നമ്മൾ എല്ലാം റെക്കോഡ് ചെയ്ത് അയാളെ കയ്യോടെ പിടിക്കും. 43 00:03:43,083 --> 00:03:44,416 ചെയ്യുന്നതിനു മുമ്പ്, തീർച്ചയായും. 44 00:03:44,500 --> 00:03:45,541 ജനാലയുള്ള ഒരു 45 00:03:46,333 --> 00:03:47,416 ടോയിലറ്റുണ്ട്. 46 00:03:47,916 --> 00:03:49,791 നമുക്ക് അവിടെനിന്ന് റെക്കോഡ് ചെയ്യാം. 47 00:03:50,625 --> 00:03:53,250 ഈ ഞായറാഴ്ച ഇവൻ്റെ മമ്മി പള്ളിയിൽ പോകുമ്പോൾ. 48 00:04:24,166 --> 00:04:25,666 നമുക്ക് പോകാം. 49 00:04:27,125 --> 00:04:27,958 ഹേയ്! 50 00:04:28,708 --> 00:04:30,291 നിങ്ങളെവിടെ പോകുന്നു? 51 00:04:30,375 --> 00:04:31,333 നിങ്ങളൊക്കെ ആരാ? 52 00:04:32,208 --> 00:04:33,208 അങ്കിൾ ഞങ്ങളെ വിളിച്ചു. 53 00:04:33,291 --> 00:04:34,416 ഏതങ്കിൾ? 54 00:04:34,500 --> 00:04:36,166 അങ്കിൾ, അവളെൻ്റെ ഫ്രണ്ടാണ്. 55 00:04:36,250 --> 00:04:38,375 ഞങ്ങൾക്ക് വഴിതെറ്റി. അവളിപ്പോൾ ബോധം കെടും. 56 00:04:38,875 --> 00:04:39,958 പ്ലീസ്, സഹായിക്കൂ! 57 00:04:40,041 --> 00:04:42,291 ഫ്ലോറ, പ്ലീസ് വെള്ളം കൊണ്ടുവരൂ. 58 00:06:43,833 --> 00:06:44,875 ഹൈസ്കൂൾ 59 00:07:10,541 --> 00:07:11,708 സർ, യാവറിൻ്റെ മുറി? 60 00:07:11,791 --> 00:07:12,958 -ഇതുവഴി. -നന്ദി. 61 00:07:19,541 --> 00:07:20,875 യാവർ? യാ-- 62 00:07:28,333 --> 00:07:30,208 നീയെൻ്റെ ജീവിതം നശിപ്പിച്ചു. 63 00:07:30,291 --> 00:07:32,166 അവളൊരു പെൺകുട്ടി മാത്രമല്ലേ. 64 00:07:32,875 --> 00:07:33,875 ചൂടാകാതെ. 65 00:07:34,541 --> 00:07:36,625 -അത് സ്വയംഭോഗമാണെന്ന് കരുതിയാൽ മതി. -പോയിത്തുലയെടാ. 66 00:07:37,666 --> 00:07:38,750 പോയിത്തുലയ്! 67 00:07:40,458 --> 00:07:42,958 ബോംബെയിൽ നിന്നിവിടെവരെ വന്നത് പോയിത്തുലയെന്ന് കേൾക്കാനോ? 68 00:07:43,750 --> 00:07:44,583 എന്താ? 69 00:07:54,375 --> 00:07:55,333 സാരമില്ല, പോട്ടെ. 70 00:07:57,083 --> 00:07:58,083 സാരമില്ല, പോട്ടെ. 71 00:08:05,541 --> 00:08:06,791 ഐ ലവ് യു മെൽ. 72 00:08:08,666 --> 00:08:10,208 ദയവായി എന്നെ ഇവിടുന്ന് കൊണ്ടുപോകൂ. 73 00:08:10,916 --> 00:08:11,916 പ്ലീസ്. 74 00:08:17,291 --> 00:08:18,333 അതിഥികൾ എത്തിയിട്ടുണ്ട്. 75 00:08:18,416 --> 00:08:21,083 നീ ഒന്നും കണ്ടില്ല. ആരോടും ഒന്നും പറയരുത്. 76 00:08:21,875 --> 00:08:23,041 വാ, നമുക്ക് പോകാം. 77 00:08:24,041 --> 00:08:25,166 നീയെന്തായീ ചെയ്യുന്നത്? 78 00:08:53,416 --> 00:08:54,541 നമുക്ക് അപ്രത്യക്ഷരാകാം. 79 00:08:59,875 --> 00:09:01,500 യാവർ, നീയും ഞാനും തമ്മിലുള്ളത് കഴിഞ്ഞു. 80 00:09:03,125 --> 00:09:04,666 പ്രേമം സംഗതി നല്ലതൊക്കെത്തന്നെ, പക്ഷേ... 81 00:09:05,458 --> 00:09:07,541 ഞാൻ നിൻ്റെയൊപ്പമുള്ളതിലും സന്തോഷവാനാണ്. 82 00:09:11,375 --> 00:09:15,458 നീ എന്നോട് ചെയ്തതിനെല്ലാം ഞാൻ നിനക്ക് എന്നെങ്കിലും മാപ്പുതരുമോ എന്നറിയില്ല. 83 00:09:20,208 --> 00:09:23,083 പക്ഷേ, ഈ നിമിഷം, ഇവിടെ, 84 00:09:23,166 --> 00:09:24,541 ഇത് എന്നെപ്പറ്റിയല്ല. 85 00:09:26,250 --> 00:09:27,583 നിന്നെപ്പറ്റിയാണ് യാവർ. 86 00:09:28,791 --> 00:09:29,875 നിനക്കെന്താണ് വേണ്ടത്? 87 00:09:30,833 --> 00:09:34,041 നീ വിവാഹം കഴിച്ച് ആ പെണ്ണിൻ്റെ ജീവിതം നശിപ്പിക്കുമോ? 88 00:09:41,375 --> 00:09:42,791 അതോ നിനക്ക് നട്ടെല്ലുണ്ടോ? 89 00:09:44,583 --> 00:09:45,583 ഉണ്ടോ? 90 00:10:09,625 --> 00:10:10,500 എടോ, തെണ്ടീ! 91 00:10:13,000 --> 00:10:14,083 ബൈക്ക് എടുത്തിട്ട് പോ, 92 00:10:14,583 --> 00:10:16,375 അല്ലെങ്കിൽ നിൻ്റെ കല്യാണത്തിനെത്തില്ല. 93 00:10:51,791 --> 00:10:54,333 നിൽക്ക്. ഞാനിട്ടുതരാം. ഒരു നിമിഷം നിൽക്ക്. 94 00:10:56,375 --> 00:10:57,916 നീ സുന്ദരിയാ! 95 00:11:00,666 --> 00:11:02,166 എനിക്കൊരു കാര്യം പറയാനുണ്ട്. 96 00:11:02,750 --> 00:11:03,583 എന്താ അത്? 97 00:11:08,541 --> 00:11:09,541 ഞാൻ ഒരുപാട് തെറ്റു ചെയ്തു. 98 00:11:12,125 --> 00:11:13,833 ലാവൂ, ഞാനാണ് തെറ്റുകാരൻ. 99 00:11:15,375 --> 00:11:16,541 ഞാനൊരു തെറ്റുകാരനാണ്. 100 00:11:17,541 --> 00:11:19,500 അല്ല, നീയല്ല. 101 00:11:19,958 --> 00:11:21,375 നിനക്കറിയാമോ ലാവൂ, ഇപ്പോൾ, 102 00:11:21,458 --> 00:11:24,666 എൻ്റെ കയ്യിൽ അക്ഷരാർത്ഥത്തിൽ കോളേജ് കാലത്തെക്കാൾ കുറച്ച് പണമേയുള്ളൂ. 103 00:11:28,208 --> 00:11:30,291 നീയാണ് ഏറ്റവും നല്ലത്. നീ ഒരിക്കലും തെറ്റ് ചെയ്യില്ല. 104 00:11:31,208 --> 00:11:32,583 എന്നെ കല്യാണം കഴിച്ചതൊഴികെ. 105 00:11:33,541 --> 00:11:34,500 ആൻ്റീ! 106 00:11:34,583 --> 00:11:36,750 -ഗണപതി നല്ല ഭംഗിയുണ്ട്. -ആൻ്റീ! 107 00:11:36,833 --> 00:11:38,791 വൗ, എന്തു സുന്ദരിയാ! 108 00:11:38,875 --> 00:11:39,791 അമീഷ? 109 00:11:40,375 --> 00:11:41,208 പറയൂ. 110 00:11:42,625 --> 00:11:45,250 ഹേയ്, ശീതൾ. ഇതെന്താ? ഫാൻസി ഡ്രസ്സോ? 111 00:11:45,333 --> 00:11:47,750 അതേ, എൻ്റെ ഫ്രണ്ടിന് ഇന്നൊരു തീം പാർട്ടിയുണ്ട്. 112 00:11:47,833 --> 00:11:50,125 കൊള്ളാം. നീ എന്തു വേഷമാ കെട്ടിയേക്കുന്നേ? 113 00:11:50,708 --> 00:11:52,500 ഞാൻ പറയാം. പോസ്റ്റ് ബോക്സ്. 114 00:11:52,583 --> 00:11:54,875 അല്ല. ഒരു കൊക്കൊകോള ക്യാൻ. 115 00:11:56,666 --> 00:12:00,000 അപ്പോ ശീതൾ, ഞങ്ങൾക്കെപ്പോഴാണ് ശുഭവാർത്ത കേൾക്കാനാവുക? 116 00:12:00,083 --> 00:12:00,916 അതേ. 117 00:12:01,958 --> 00:12:03,333 ശുഭവാർത്തയ്ക്കുള്ള സ്ഥലമില്ല. 118 00:12:03,875 --> 00:12:06,083 പക്ഷേ അശുഭവാർത്തയ്ക്കുള്ള സ്ഥലമുണ്ടാക്കാനാവും. 119 00:12:07,166 --> 00:12:08,291 ഇവളെന്താ ഈ പറയുന്നത്? 120 00:12:10,958 --> 00:12:11,791 സോറി. 121 00:12:13,750 --> 00:12:14,583 സോറി. 122 00:12:23,916 --> 00:12:25,791 എന്തിനാ? നീയെന്തിനാ അങ്ങനെ ചെയ്തത്? 123 00:12:31,083 --> 00:12:32,041 എനിക്കിത് ചെയ്യാൻ വയ്യ. 124 00:12:33,458 --> 00:12:34,291 എന്താ മോളേ? 125 00:12:36,291 --> 00:12:38,291 എനിക്കീ വീട്ടിൽ ശ്വാസം മുട്ടുന്നു. 126 00:12:39,000 --> 00:12:40,791 എൻ്റെ കുടുംബം അത്ര മോശമാണോ? 127 00:12:40,875 --> 00:12:42,875 അവർ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. 128 00:12:43,708 --> 00:12:46,166 അറിയാം. ഞാനും അവരെ സ്നേഹിക്കുന്നു. 129 00:12:46,250 --> 00:12:47,583 അവരല്ല ശത്രു. 130 00:12:48,458 --> 00:12:49,375 എനിക്ക് സ്ഥലം വേണം. 131 00:12:50,500 --> 00:12:52,125 ഇപ്പോൾ കൂടുതൽ വേണം സമീർ. 132 00:12:52,750 --> 00:12:54,250 നമുക്കിനി കൂടുതൽ സ്ഥലം വേണം. 133 00:12:54,750 --> 00:12:57,250 ഞാൻ കോളേജിൽ നിന്ന് ബിരുദമെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. 134 00:12:57,958 --> 00:12:59,791 ഡാഡിയുടെ ബിസിനസ് പുതിയൊരു തലത്തിലെത്തിച്ചു. 135 00:12:59,875 --> 00:13:01,958 ഞങ്ങളിപ്പോൾ മധുരപലഹാരങ്ങൾക്കൊപ്പം ലഘുഭക്ഷണവും നൽകുന്നു. 136 00:13:02,541 --> 00:13:04,041 ഞാനിപ്പോൾ പോയാൽ... 137 00:13:06,291 --> 00:13:08,250 സ്വത്ത് ശരിയായി ഭാഗിക്കില്ല. 138 00:13:08,750 --> 00:13:10,541 ഞാൻ നിഫ്റ്റിൽ നിന്നുള്ള ഗോൾഡ് മെഡൽ ജേതാവാണ്. 139 00:13:11,125 --> 00:13:15,666 ഞാൻ അയല്പക്കത്തെ പെണ്ണുങ്ങൾക്ക് ബോളിവുഡ് സ്റ്റൈൽ ബ്ലൗസുകൾ തുന്നുന്ന നിലയിലായി. 140 00:13:16,625 --> 00:13:20,000 നിൻ്റെ ഡാഡി കാശ് തന്നില്ലെങ്കിൽ നമുക്ക് രണ്ടാൾക്കുമുള്ളത് ഞാൻ സമ്പാദിക്കാം. 141 00:13:20,541 --> 00:13:24,333 ഞാനാ ഫ്ലാറ്റിൻ്റെ കാര്യം പല തവണ നിന്നോട് പറഞ്ഞു. സമീർ, നീ... 142 00:13:28,125 --> 00:13:29,458 എനിക്കിത്തിരി സമയം താ. 143 00:13:30,625 --> 00:13:31,833 നമ്മൾ ഉടൻ തന്നെ താമസം മാറും. 144 00:13:33,750 --> 00:13:34,625 കള്ളം. 145 00:13:36,500 --> 00:13:38,458 നമ്മൾ എവിടെയും പോകില്ല സമീർ. 146 00:13:39,916 --> 00:13:41,833 നീ ഒരിക്കലും ഈ വീട് വിടില്ല. 147 00:13:50,541 --> 00:13:51,916 അതുകൊണ്ട് ഞാൻ പോകുന്നു. 148 00:13:55,958 --> 00:13:57,500 നീയെന്നെ വിട്ടിട്ട് പോവുകയാണോ? 149 00:14:02,541 --> 00:14:04,083 ഞാൻ നിന്നെ വിട്ടിട്ട് പോവുകയല്ല. 150 00:14:05,000 --> 00:14:06,916 നീയെൻ്റെ ഒപ്പം വരാൻ വിസമ്മതിക്കുകയാണ്. 151 00:14:08,750 --> 00:14:09,875 -സമീർ. -എന്ത്? 152 00:14:09,958 --> 00:14:12,041 അടുക്കളയിൽ നിന്ന് മിഠായിപ്പെട്ടികൾ കൊണ്ടുവരൂ. 153 00:14:12,125 --> 00:14:14,708 അത് ഫാൻസി ഡ്രസ് പാർട്ടിക്ക് കൊണ്ടുപോ മോളേ. 154 00:14:14,791 --> 00:14:16,583 ശരി, ഞങ്ങൾ വരുന്നു. 155 00:14:26,250 --> 00:14:27,208 ഞാൻ ഗർഭിണിയാണ്. 156 00:14:30,625 --> 00:14:32,416 ഞാനെൻ്റെ കുഞ്ഞിനെ എങ്ങനെ ഇവിടെ വളർത്തും? 157 00:14:35,041 --> 00:14:36,041 സോറി മോളേ. 158 00:14:37,500 --> 00:14:41,833 ഞങ്ങൾ പഴയ ആചാരങ്ങളും വെച്ച് പുതിയ ജീവിതങ്ങൾ തകർക്കുന്നു. 159 00:14:41,916 --> 00:14:46,666 നീ മാറിത്താമസിച്ചോളൂ മോളേ. പക്ഷേ ഞങ്ങളുമായുള്ള ബന്ധം കളയരുത്. 160 00:14:47,458 --> 00:14:48,666 ഒരിക്കലുമില്ല മമ്മീ! 161 00:14:51,916 --> 00:14:54,416 സമീറിനോട് ഒന്നും പറയരുത്. ഞാനവനോട് പറഞ്ഞോളാം. 162 00:16:03,666 --> 00:16:04,916 നീ, 22 നെ സൂക്ഷിക്കണം. 163 00:16:29,291 --> 00:16:33,083 പ്രീത്: ദയവായി വിളിക്കൂ! അല്ലെങ്കിൽ മറുപടി അയക്കൂ! ഞാൻ നിന്നെ മിസ് ചെയ്യുന്നു. 164 00:16:33,166 --> 00:16:35,583 നീ പ്രേമത്തിൽ വീഴാതെ നോക്കണം. 165 00:16:50,708 --> 00:16:52,625 നീ മധുരത്തിൽ വീഴാതെ നോക്കണം. 166 00:17:08,875 --> 00:17:09,708 നീ, 167 00:17:10,333 --> 00:17:12,250 നിൻ്റെ അന്തസ്സ് സൂക്ഷിക്കുക. 168 00:17:32,375 --> 00:17:34,333 നീ, ധൈര്യമായിരിക്കണം! 169 00:17:52,000 --> 00:17:52,833 നീ, 170 00:17:54,500 --> 00:17:56,541 നിൻ്റെ അച്ഛനെ സൂക്ഷിക്കണം. 171 00:17:56,625 --> 00:17:58,458 എനിക്ക് അച്ഛനില്ലെടോ കിളവാ. 172 00:18:14,625 --> 00:18:16,750 നീ ശരിയാണ് ചെയ്തത്. അഭിനന്ദിക്കുന്നു. 173 00:18:17,416 --> 00:18:18,250 ചാർജ്! 174 00:18:19,416 --> 00:18:20,875 -കാണാം. -ബൈ ബോബി. 175 00:18:20,958 --> 00:18:22,541 ഹേയ്, ശീത്സ്! 176 00:18:23,041 --> 00:18:25,500 സമീർ എവിടെ? അവൻ നിൻ്റെകൂടെ പറന്നെത്തിയില്ലേ? 177 00:18:25,583 --> 00:18:26,500 ഇല്ല. 178 00:18:27,875 --> 00:18:32,375 നീ സമൂഹത്തിൽ ഒരു സൂപ്പർ വുമൻ ആയിരുന്നാലും, അവസാനം ഏതെങ്കിലുമൊരുത്തനെ കണ്ടെത്തണം. 179 00:18:34,583 --> 00:18:36,125 വിസ്കി, ലാർജ്. 180 00:18:36,916 --> 00:18:38,708 പിറന്നാൾ കുട്ടി എവിടെ? 181 00:18:38,791 --> 00:18:40,458 -നന്ദി. -ഹാപ്പി ബർത്ത് ഡേ! 182 00:18:40,541 --> 00:18:42,166 നന്ദി. വൗ, ഡൂഡ്! 183 00:18:42,250 --> 00:18:43,166 -ഹേയ്! -ഹായ്! 184 00:18:43,250 --> 00:18:44,083 ഹാപ്പി... 185 00:18:45,708 --> 00:18:48,333 നന്ദി, അനിന്ദ്യാ. നല്ല വേഷം. 186 00:18:51,375 --> 00:18:53,416 ഹായ് ബേബി. മുപ്പതാം ജന്മദിനാശംസകൾ. 187 00:18:54,458 --> 00:18:55,291 നന്ദി. 188 00:18:55,750 --> 00:18:56,958 ശീത്സ്. 189 00:18:58,291 --> 00:18:59,791 -ഹാപ്പി ബർത്ത്ഡേ. -നന്ദി. 190 00:19:00,500 --> 00:19:01,375 റൂബനെവിടെ? 191 00:19:08,541 --> 00:19:11,125 പതിവുപോലെ പൊളിഞ്ഞു. 192 00:19:12,041 --> 00:19:14,166 അവൻ മിക്കി മൗസായി വേഷമിടാൻ പോവുകയായിരുന്നു. 193 00:19:15,291 --> 00:19:16,916 ആമ്പിള്ളേർ വരികയും പോവുകയും ചെയ്യും. 194 00:19:18,750 --> 00:19:19,708 സമീർ എവിടെ? 195 00:19:23,500 --> 00:19:25,958 ഞാൻ കുടിച്ച് പൂസാകാം. എന്നിട്ട് നമുക്ക് ഒരുമിച്ച് കരയാം. 196 00:19:27,041 --> 00:19:29,208 -നാശം, എനിക്ക് കുടിക്കാൻ പോലും പറ്റില്ല. -എന്താ? 197 00:19:30,333 --> 00:19:31,875 ഞാൻ പറയാം, പക്ഷേ ഇന്നല്ല. 198 00:19:32,875 --> 00:19:34,000 മുപ്പതായി. 199 00:19:41,000 --> 00:19:42,416 പാർട്ടി തെറ്റിപ്പോയളിയാ. 200 00:19:46,833 --> 00:19:47,666 ഹേയ്... 201 00:19:50,583 --> 00:19:54,166 നീയെന്താ വരനെപ്പോലെ ഒരുങ്ങിയിരിക്കുന്നത്? ആയത്ത് തിരിച്ചുവന്നോ? 202 00:19:55,166 --> 00:19:57,916 കല്യാണ ജാഡയൊക്കെ നിർത്ത്. നിൻ്റേത് കഴിഞ്ഞല്ലോ. 203 00:19:58,000 --> 00:19:59,208 വരാൻ പറ്റാഞ്ഞതിന് സോറി. 204 00:19:59,291 --> 00:20:02,125 ഞാൻ നിങ്ങളാരും വരുമെന്ന് പ്രതീക്ഷിച്ചില്ല. കുഴപ്പമില്ല. 205 00:20:02,208 --> 00:20:03,583 -വളരെ വിഷമമുണ്ട്. -അത് കുഴപ്പമില്ല. 206 00:20:03,666 --> 00:20:04,583 അർജുൻ വരുമോ? 207 00:20:04,666 --> 00:20:06,041 തീർച്ചയായും അവൻ വരും. 208 00:20:06,125 --> 00:20:07,833 ആരെങ്കിലും ഇവനൊരു ഡ്രിങ്ക് കൊടുക്ക്. 209 00:20:37,083 --> 00:20:38,541 എനിക്കൊരു സിഗററ്റ് തരാമോ? 210 00:20:41,375 --> 00:20:42,208 നന്ദി. 211 00:20:58,375 --> 00:20:59,708 -ഹായ്. -ഹേയ്. 212 00:21:14,375 --> 00:21:15,541 നിനക്കത് സംസാരിക്കണോ? 213 00:21:19,041 --> 00:21:22,125 എനിക്കും സമീറിനും ഒത്തുപോകാനാവുമെന്ന് തോന്നുന്നില്ല. 214 00:21:22,208 --> 00:21:23,041 എന്താ? 215 00:21:26,250 --> 00:21:27,208 നാശം പിടിക്കാൻ! 216 00:21:31,166 --> 00:21:32,375 ഞാനെപ്പോഴും ഓർത്തു... 217 00:21:37,166 --> 00:21:40,166 എനിക്ക് നിങ്ങളെപ്പോലൊരു ആദർശ ദാമ്പത്യം വേണമെന്ന്. 218 00:21:43,041 --> 00:21:45,208 നിന്നെപ്പോലെ മികച്ച ഗ്രേഡുകൾ വേണമെന്ന് ഞാനും ആശിച്ചു. 219 00:21:48,416 --> 00:21:50,000 അത് നിനക്ക് ഇടക്കിടക്ക് കിട്ടിയല്ലോ. 220 00:21:52,166 --> 00:21:54,791 പക്ഷേ എൻ്റെ വിവാഹം നിൻ്റേതു പോലെ മികച്ചതല്ല. 221 00:22:00,083 --> 00:22:01,041 അതുപോലൊന്നുമല്ല. 222 00:22:03,958 --> 00:22:04,791 ഇങ്ങോട്ട് വരൂ. 223 00:22:05,458 --> 00:22:06,708 എല്ലാം ശരിയാകും. 224 00:22:17,083 --> 00:22:19,041 ഇതാ വന്നു നമ്മുടെ സ്വന്തം കാമുകൻ. 225 00:22:20,041 --> 00:22:21,541 അതൊരു വലിയ കഥയാണ്, ഓക്കേ? 226 00:22:22,125 --> 00:22:23,125 അത് പാർട്ടിക്ക് ശേഷം. 227 00:22:23,583 --> 00:22:24,833 നീ നല്ല സെക്സിയായിരിക്കുന്നു! 228 00:22:25,458 --> 00:22:26,875 നമ്മളെല്ലാം സെക്സിയാണ്. 229 00:22:27,541 --> 00:22:28,625 നമ്മൾ സെക്സിയാണ്. 230 00:22:28,708 --> 00:22:30,458 അടിപൊളി മുപ്പതുകൾ. 231 00:22:31,208 --> 00:22:32,250 ഇപ്പോഴും ഒരു ലക്ഷ്യമില്ല. 232 00:22:32,958 --> 00:22:34,750 ഒന്നും സംഭവിക്കാത്ത പോലെ തോന്നുന്നു. 233 00:22:34,833 --> 00:22:36,666 എനിക്ക് എല്ലാം സംഭവിച്ച പോലെ തോന്നുന്നു. 234 00:22:37,666 --> 00:22:38,541 ഇത്രേയുള്ളോ? 235 00:22:40,916 --> 00:22:42,041 അല്ലെടോ. 236 00:22:43,125 --> 00:22:44,416 ഇനിയും ഒരുപാട് വരാനുണ്ട്. 237 00:22:46,041 --> 00:22:48,333 -ഞാനിന്ന് പ്രീതിൻ്റെ കൂടെ താമസിക്കും. -ശരി. 238 00:22:48,416 --> 00:22:50,458 വരൂ. അവളിപ്പോൾ കേക്ക് മുറിക്കും. 239 00:22:51,458 --> 00:22:52,291 എന്തുപറ്റി? 240 00:22:53,875 --> 00:22:54,958 ഞാൻ വരുവാ. 241 00:22:56,166 --> 00:22:57,666 നീ പുകവലിക്കുന്നോ ലാവണ്യാ? 242 00:22:59,916 --> 00:23:01,250 അടുത്തതവണ, നിന്നോട് ചോദിക്കാം. 243 00:23:03,458 --> 00:23:04,291 വേഗം വാ. 244 00:23:05,500 --> 00:23:07,250 അവൾ കേക്ക് മുറിക്കാൻ പോകുന്നു. 245 00:23:12,333 --> 00:23:13,666 വാ, നമുക്ക് കേക്ക് മുറിക്കാം. 246 00:23:14,541 --> 00:23:15,500 വരൂ. 247 00:23:22,916 --> 00:23:24,833 മുപ്പതിൽ സുന്ദരിയായി 248 00:23:24,916 --> 00:23:26,541 ഗൈസ്, അർജുൻ ഇതുവരെ വന്നില്ല. 249 00:23:26,625 --> 00:23:29,083 പാതിരാത്രിയായി. വാ. 250 00:23:29,166 --> 00:23:34,583 പത്ത്, ഒമ്പത്, എട്ട്, ഏഴ്, ആറ്, 251 00:23:34,666 --> 00:23:39,000 അഞ്ച്, നാല്, മൂന്ന്, രണ്ട്, ഒന്ന്! 252 00:23:39,083 --> 00:23:42,541 ഹാപ്പി ബർത്ത്ഡേ! 253 00:23:42,625 --> 00:23:45,000 നന്ദി! 254 00:23:45,625 --> 00:23:46,958 ഹാപ്പി ബർത്ത്ഡേ ബേബി! 255 00:23:47,041 --> 00:23:50,208 അടിപൊളി മുപ്പതിലേക്ക് സ്വാഗതം! 256 00:23:50,916 --> 00:23:53,000 നമുക്കിവിടം കത്തിക്കാം! 257 00:23:53,583 --> 00:23:55,083 ഇത് നമ്മുടെയാ അളിയാ. 258 00:23:59,541 --> 00:24:01,000 എനിക്കും കൂടി ഒരു കഷണം. 259 00:24:01,083 --> 00:24:02,041 നന്ദി. 260 00:24:09,833 --> 00:24:11,541 ബേബി, ഇങ്ങോട്ട് നോക്ക്. 261 00:24:14,083 --> 00:24:17,083 -ഹേയ്, എടോ വേണ്ട... -ഒരു ഡ്രിങ്കിന് നിന്നിട്ട് പോ. 262 00:24:17,166 --> 00:24:18,083 വേണ്ട, വേണ്ട, വേണ്ട. 263 00:24:18,166 --> 00:24:22,250 ഇല്ലെടോ, ഇപ്പോഴല്ല. കുറച്ചു നേരം നിൽക്ക് ഷാഹിദ്. 264 00:24:22,333 --> 00:24:23,791 ഞാൻ ബൈ പറയില്ല. 265 00:24:23,875 --> 00:24:26,750 -ഇല്ല, നീ പോകണ്ടാ... -എനിക്ക് നേരത്തേ എഴുന്നേൽക്കണം. 266 00:24:26,833 --> 00:24:28,250 -രാവിലെ നേരത്തേ. -വേണ്ട. 267 00:24:28,333 --> 00:24:31,500 ഞാൻ ഒരു പുതിയ സ്കൂളിൽ എന്നെപ്പോലെ ദരിദ്രരായ കുട്ടികളെ പഠിപ്പിക്കുവാ. 268 00:24:31,583 --> 00:24:32,416 അടിപൊളിയാണളിയാ. 269 00:24:32,500 --> 00:24:35,625 -നിങ്ങൾ ഓപ്പണിംഗിന് വന്നില്ലല്ലോ. -ഞങ്ങൾക്കറിയാം ഷാഹിദ്. 270 00:24:35,708 --> 00:24:39,208 എനിക്കന്ന് നല്ല ജോലിത്തിരക്കായിരുന്നു. അല്ലെങ്കിൽ ഞാനത് മിസ്സാക്കില്ല. 271 00:24:39,291 --> 00:24:40,541 ഇല്ല, എനിക്കറിയാം. 272 00:24:40,625 --> 00:24:43,916 നോക്ക്, ഞാനന്ന് ബോംബെയിൽ ഇല്ലായിരുന്നു. ഇല്ലെങ്കിൽ ഞാൻ വന്നേനെ. 273 00:24:44,000 --> 00:24:47,625 നിങ്ങൾക്കാവശ്യമുള്ളപ്പോൾ എല്ലാവരും ബോംബെയിലുണ്ട്. എനിക്കാവശ്യമുള്ളപ്പോ ഇല്ല. 274 00:24:47,708 --> 00:24:50,291 ഇതെന്ത് വിഡ്ഢിത്തമാണ്? എന്ത് തോന്ന്യാസമാണ് നീ പറയുന്നത്? 275 00:24:50,375 --> 00:24:51,833 -അത് സാരമില്ല. -ഇതെന്താ? 276 00:24:51,916 --> 00:24:54,083 ആയത്തുമായുള്ള പ്രശ്നത്തിൻ്റെ അന്ന് ഞങ്ങളും ഉണ്ടായിരുന്നല്ലോ. 277 00:24:54,166 --> 00:24:57,541 -അതിന് ഞാൻ നന്ദി കാണിക്കണോ? -ഞാൻ പറയുവാ. ഞാൻ രാവിലെ വന്നല്ലോ. 278 00:24:57,625 --> 00:24:59,208 നീ എല്ലാവർക്കും വേണ്ടി വന്നു. 279 00:24:59,291 --> 00:25:02,125 -നീ കുറ്റബോധം കൊണ്ട് വന്നതാണ്. -എന്തോന്ന് കുറ്റബോധം? 280 00:25:02,208 --> 00:25:03,458 നിനക്ക് കുറ്റബോധമുണ്ട്. 281 00:25:03,541 --> 00:25:05,500 -എന്തിന്? -നിനക്ക് എന്നോട് കുറ്റബോധമുണ്ട്. 282 00:25:06,791 --> 00:25:09,708 ആ പിക്നിക്കിന് ശേഷം നിനക്ക് എന്നോട് കുറ്റബോധമുണ്ട്. 283 00:25:11,208 --> 00:25:13,041 ഞാൻ നിങ്ങൾക്കൊരു ചാരിറ്റിയാണ്. 284 00:25:13,125 --> 00:25:14,500 നീ നായകളെ രക്ഷിക്കുമോ? 285 00:25:14,583 --> 00:25:16,125 വാരാന്ത്യത്തിൽ, നീ ഷാഹിദിനെ രക്ഷിക്കും. 286 00:25:16,208 --> 00:25:17,166 -നിർത്ത്. -മതി. 287 00:25:17,250 --> 00:25:19,791 എനിക്കൊരു ചോദ്യമുണ്ട്. ഇതെന്നെ വല്ലാതെ ബാധിക്കുന്നു, എങ്കിലും... 288 00:25:19,875 --> 00:25:21,833 നിങ്ങളെന്നോട് ദയവ് കാണിക്കുകയാണ്. 289 00:25:21,916 --> 00:25:25,250 നാം ചെറുപ്പം മുതൽ സുഹൃത്തുക്കളായിരുന്നു, ഇതെന്ത് ചവറ് വർത്തമാനം? 290 00:25:25,333 --> 00:25:28,375 എനിക്കൊരു ചോദ്യമുണ്ട്. മേലുവിനെ കാണാതെ പോയപ്പോൾ, 291 00:25:28,458 --> 00:25:30,625 നമ്മളെല്ലാം സ്കൂളിൽ പോകാതെ അവനെ നോക്കാൻ പോയി. 292 00:25:30,708 --> 00:25:32,750 എൻ്റെ അച്ഛൻ എന്നെ എന്നും അടിക്കുമായിരുന്നു. 293 00:25:33,250 --> 00:25:35,000 -നിങ്ങള് എവിടെയായിരുന്നു? -ഷാഹിദ്. 294 00:25:35,083 --> 00:25:37,041 -എന്നെ തൊടരുത്. -ഷാഹിദ്! 295 00:25:37,125 --> 00:25:38,583 നീ ഓക്കെയാണോ? 296 00:25:38,666 --> 00:25:39,708 ഞാൻ ഗംഭീരമായിരിക്കുന്നു. 297 00:25:39,791 --> 00:25:42,916 നീ 15 കൊല്ലം മുമ്പ് നടന്നതോർത്ത് കരയുമോ? 298 00:25:43,000 --> 00:25:44,125 -നീയൊരു കുട്ടിയാണോ? -അതേ. 299 00:25:44,208 --> 00:25:47,083 എനിക്ക് 15 കൊല്ലം മുമ്പുണ്ടായത് മറക്കാനാകുന്നില്ല. സോറി. 300 00:25:47,166 --> 00:25:48,041 പോടാ! 301 00:25:48,125 --> 00:25:49,458 -ശരി, ശരി. -ഇല്ല, സത്യമായും. 302 00:25:49,541 --> 00:25:52,666 നീ അങ്ങനെ കരുതുന്നെങ്കിൽ, അത് കഷ്ടമാണ്. ഒന്ന് സമാധാനിക്കളിയാ. 303 00:25:52,750 --> 00:25:55,291 എല്ലാവരുടെയും ജീവിതം വ്യത്യസ്തമാണ്. 304 00:25:55,375 --> 00:25:57,208 നീയിങ്ങനെ സ്വയം പൊക്കിക്കൊണ്ട് നടക്കാതെ. 305 00:25:57,291 --> 00:26:00,041 എല്ലാവർക്കും ചിൽ ചെയ്യാനുള്ള ആഡംബരമില്ല. 306 00:26:00,583 --> 00:26:02,833 എന്നാൽ വേണ്ടളിയാ. 307 00:26:02,916 --> 00:26:03,916 ഇവനെന്തുപറ്റി? 308 00:26:04,000 --> 00:26:05,541 ഷാഹിദ്, നീ കുടിച്ചിട്ടുണ്ട്. വായടയ്ക്ക്. 309 00:26:05,625 --> 00:26:07,875 -എന്നോട് ബഹുമാനത്തോടെ സംസാരിക്ക്. -ഇത് ശരിയല്ല. 310 00:26:07,958 --> 00:26:09,375 ഹേയ്, അളിയാ. ഷാഹിദ്! 311 00:26:09,458 --> 00:26:11,791 നിൻ്റെ ഇരവാദം നിർത്തി നിൻ്റെ ഉത്കണ്ഠ കൊണ്ടുക്കള. 312 00:26:11,875 --> 00:26:14,125 -നീ പറയുന്നു നമ്മൾ സുഹൃത്തുക്കളല്ലെന്ന്. -അതേ. 313 00:26:14,208 --> 00:26:16,416 ഒരു സെക്കൻഡ്, ഞാൻ സംസാരിക്കട്ടെ. 314 00:26:16,916 --> 00:26:19,583 ചതിയെന്നൊന്നുണ്ടെങ്കിൽ ഷാഹിദ്, അതാണ്. 315 00:26:20,000 --> 00:26:22,041 എന്തിലേക്കും നോക്കാൻ പല വഴികളുണ്ട്. 316 00:26:22,125 --> 00:26:25,833 എൻ്റെ കാഴ്ചപ്പാടിൽ നീ ഞങ്ങളെ ചതിച്ചു! 317 00:26:25,916 --> 00:26:26,875 സമാധാനിക്ക്. 318 00:26:26,958 --> 00:26:28,958 നിന്നെ ചതിക്കാൻ എത്ര എളുപ്പമാണെന്നറിയാമോ? 319 00:26:29,041 --> 00:26:29,958 ഇതിൽ ഒരർത്ഥവുമില്ല. 320 00:26:32,041 --> 00:26:34,583 -ആരാണ് നിൻ്റെ ബെസ്റ്റ് ഫ്രണ്ട്? -എന്തിനാ നമ്മളിത് ചെയ്യുന്നത്? 321 00:26:34,666 --> 00:26:35,500 പറ! 322 00:26:35,583 --> 00:26:36,833 അത് അർജുനാടാ തെണ്ടീ. അതിന്? 323 00:26:36,916 --> 00:26:38,416 അവൻ നിൻ്റെ ഭാര്യയുടെ കൂടെക്കിടന്നു. 324 00:26:38,500 --> 00:26:39,458 -ഷാഹിദ്! -ഷാഹിദ്! 325 00:26:39,541 --> 00:26:40,750 -ഞാനത് കണ്ടു. -നിർത്ത്. 326 00:26:40,833 --> 00:26:42,125 എടാ ദ്രോഹീ... 327 00:28:36,791 --> 00:28:38,458 -സർ... -എജി ദ ഓജി! 328 00:28:38,541 --> 00:28:39,791 "ലെറ്റ് മീ ക്രൈ" ആരുടെയാണ്? 329 00:28:39,875 --> 00:28:42,500 -യുവ സിംഗ് മഹാരാജ് നിങ്ങളുടെ അച്ഛനാണോ? -ദയവായി ഉത്തരം പറയൂ. 330 00:28:42,583 --> 00:28:46,083 -യുവ സിംഗ് മഹാരാജ് നിങ്ങളുടെ അച്ഛനാണോ? -"ലെറ്റ് മീ ക്രൈ" അദ്ദേഹത്തിൻ്റെ പാട്ടാണോ? 331 00:28:46,166 --> 00:28:48,125 സർ ദയവായി ഉത്തരം പറയൂ. 332 00:28:48,208 --> 00:28:49,333 വഴിയിൽ നിന്ന് മാറ്! 333 00:28:49,416 --> 00:28:51,583 യുവ സിംഗ് മഹാരാജ് നിങ്ങളുടെ അച്ഛനാണോ? സർ? 334 00:28:55,916 --> 00:28:56,750 നീ ഓക്കെയാണോ? 335 00:28:57,375 --> 00:28:58,500 എങ്ങനെയാ തീപിടിച്ചത്? 336 00:29:01,541 --> 00:29:03,083 നീയെൻ്റെ വീട് കത്തിച്ചുകളഞ്ഞല്ലോടാ. 337 00:29:04,083 --> 00:29:04,916 എന്താ? 338 00:29:05,625 --> 00:29:06,541 ലാവു? 339 00:29:23,875 --> 00:29:24,708 എന്തിന്? 340 00:29:26,208 --> 00:29:27,041 എന്തിനായിരുന്നെടാ? 341 00:29:35,041 --> 00:29:35,875 എന്തിനായിരുന്നു? 342 00:30:13,250 --> 00:30:14,083 നീ, 343 00:30:15,583 --> 00:30:16,791 നിൻ്റെ സഹോദരനെ സൂക്ഷിക്ക്. 344 00:30:17,541 --> 00:30:18,791 എനിക്ക് സഹോദരനില്ല. 345 00:30:20,291 --> 00:30:21,125 ഞാനുണ്ടല്ലോടാ. 346 00:31:56,083 --> 00:31:57,333 ഗാരത്ത് സിലിക്കൺ വാലി 347 00:31:57,416 --> 00:32:01,833 ബ്രോ, നമ്മുടെ ആപ്പ് വിറ്റു! 10 മില്യൺ ഡോളറിന്! 348 00:32:10,750 --> 00:32:13,083 ഏറ്റവും കുഴഞ്ഞുമറിഞ്ഞ കാര്യമെന്താണെന്നോ? 349 00:32:15,250 --> 00:32:16,875 ഞാനത് ഏറ്റവും ആസ്വദിച്ചു. 350 00:34:11,666 --> 00:34:13,666 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 351 00:34:13,791 --> 00:34:15,791 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി. കെ