1 00:00:06,041 --> 00:00:07,875 ഈ പരമ്പര പ്രേക്ഷക വിനോദത്തിനായി മാത്രം നിർമ്മിച്ച ഒരു ഭാവനാസൃഷ്ടിയാണ്. 2 00:00:07,958 --> 00:00:10,916 ഇതിലെ ഉള്ളടക്കം ഏതെങ്കിലും വ്യക്തി, മതം അങ്ങനെ യാതൊന്നിനെയും അപമാനിക്കുന്നില്ല. 3 00:00:11,000 --> 00:00:13,541 ലഹരി ഉപയോഗം, മൃഗപരിപാലനം, ബാലതാരങ്ങളോടുള്ള സമീപനം എന്നിവയിൽ കർശന നിലപാടുകളാണുള്ളത്. 4 00:00:13,625 --> 00:00:15,958 ആമസോൺ ഇതിലെ ഉള്ളടക്കം പിന്തുണയ്ക്കുന്നില്ല വൈകാരിക സ്വഭാവമുള്ള വിഷയം വിവേകപൂർവം കാണുക 5 00:01:05,250 --> 00:01:08,208 ഷാഹിദ്: നിങ്ങളെവിടെയാ ഗൈസ്? അജ്ജു? 6 00:02:47,458 --> 00:02:50,541 ജീ കർദാ 7 00:02:51,958 --> 00:02:57,916 യാവർ 8 00:09:20,208 --> 00:09:23,083 പക്ഷേ, ഈ നിമിഷം, ഇവിടെ, 9 00:09:23,166 --> 00:09:24,541 ഇത് എന്നെപ്പറ്റിയല്ല. 10 00:09:26,250 --> 00:09:27,583 നിന്നെപ്പറ്റിയാണ് യാവർ. 11 00:10:09,625 --> 00:10:10,500 എടോ, തെണ്ടീ! 12 00:11:08,541 --> 00:11:09,541 ഞാൻ ഒരുപാട് തെറ്റു ചെയ്തു. 13 00:11:12,125 --> 00:11:13,833 ലാവൂ, ഞാനാണ് തെറ്റുകാരൻ. 14 00:11:15,375 --> 00:11:16,541 ഞാനൊരു തെറ്റുകാരനാണ്. 15 00:11:17,541 --> 00:11:19,500 അല്ല, നീയല്ല. 16 00:11:19,958 --> 00:11:21,375 നിനക്കറിയാമോ ലാവൂ, ഇപ്പോൾ, 17 00:11:36,833 --> 00:11:38,791 വൗ, എന്തു സുന്ദരിയാ! 18 00:12:31,083 --> 00:12:32,041 എനിക്കിത് ചെയ്യാൻ വയ്യ. 19 00:12:50,500 --> 00:12:52,125 ഇപ്പോൾ കൂടുതൽ വേണം സമീർ. 20 00:12:52,750 --> 00:12:54,250 നമുക്കിനി കൂടുതൽ സ്ഥലം വേണം. 21 00:14:26,250 --> 00:14:27,208 ഞാൻ ഗർഭിണിയാണ്. 22 00:16:24,291 --> 00:16:27,166 റൂബൻ 23 00:16:29,291 --> 00:16:33,083 പ്രീത്: ദയവായി വിളിക്കൂ! അല്ലെങ്കിൽ മറുപടി അയക്കൂ! ഞാൻ നിന്നെ മിസ് ചെയ്യുന്നു. 24 00:18:36,916 --> 00:18:38,708 പിറന്നാൾ കുട്ടി എവിടെ? 25 00:19:08,541 --> 00:19:11,125 പതിവുപോലെ പൊളിഞ്ഞു. 26 00:19:18,750 --> 00:19:19,708 സമീർ എവിടെ? 27 00:19:41,000 --> 00:19:42,416 പാർട്ടി തെറ്റിപ്പോയളിയാ. 28 00:20:37,083 --> 00:20:38,541 എനിക്കൊരു സിഗററ്റ് തരാമോ? 29 00:21:14,375 --> 00:21:15,541 നിനക്കത് സംസാരിക്കണോ? 30 00:22:03,958 --> 00:22:04,791 ഇങ്ങോട്ട് വരൂ. 31 00:22:28,708 --> 00:22:30,458 അടിപൊളി മുപ്പതുകൾ. 32 00:22:31,208 --> 00:22:32,250 ഇപ്പോഴും ഒരു ലക്ഷ്യമില്ല. 33 00:23:12,333 --> 00:23:13,666 വാ, നമുക്ക് കേക്ക് മുറിക്കാം. 34 00:23:22,916 --> 00:23:24,833 മുപ്പതിൽ സുന്ദരിയായി 35 00:23:47,041 --> 00:23:50,208 അടിപൊളി മുപ്പതിലേക്ക് സ്വാഗതം! 36 00:23:50,916 --> 00:23:53,000 നമുക്കിവിടം കത്തിക്കാം! 37 00:24:09,833 --> 00:24:11,541 ബേബി, ഇങ്ങോട്ട് നോക്ക്. 38 00:24:22,333 --> 00:24:23,791 ഞാൻ ബൈ പറയില്ല. 39 00:24:47,708 --> 00:24:50,291 ഇതെന്ത് വിഡ്ഢിത്തമാണ്? എന്ത് തോന്ന്യാസമാണ് നീ പറയുന്നത്? 40 00:25:03,541 --> 00:25:05,500 -എന്തിന്? -നിനക്ക് എന്നോട് കുറ്റബോധമുണ്ട്. 41 00:25:35,083 --> 00:25:37,041 -എന്നെ തൊടരുത്. -ഷാഹിദ്! 42 00:25:49,541 --> 00:25:52,666 നീ അങ്ങനെ കരുതുന്നെങ്കിൽ, അത് കഷ്ടമാണ്. ഒന്ന് സമാധാനിക്കളിയാ. 43 00:26:09,458 --> 00:26:11,791 നിൻ്റെ ഇരവാദം നിർത്തി നിൻ്റെ ഉത്കണ്ഠ കൊണ്ടുക്കള. 44 00:26:16,916 --> 00:26:19,583 ചതിയെന്നൊന്നുണ്ടെങ്കിൽ ഷാഹിദ്, അതാണ്. 45 00:31:56,000 --> 00:31:57,125 ഗാരത്ത് സിലിക്കൺ വാലി 46 00:31:57,208 --> 00:32:01,833 ബ്രോ, നമ്മുടെ ആപ്പ് വിറ്റു! 10 മില്യൺ ഡോളറിന്! 47 00:32:15,250 --> 00:32:16,875 ഞാനത് ഏറ്റവും ആസ്വദിച്ചു.