1 00:00:16,543 --> 00:00:17,918 ഫുഡ്ട്ടോപിയ! 2 00:00:18,126 --> 00:00:21,709 സോസേജ് പാർട്ടി: ഫുഡ്ട്ടോപിയ 3 00:00:29,459 --> 00:00:31,293 സഹായിക്കൂ! ആരെങ്കിലും! 4 00:00:35,459 --> 00:00:37,918 എന്താണ് സംഭവിക്കുന്നത്? എല്ലാവരും എവിടെ? 5 00:00:38,126 --> 00:00:42,209 -ഞാൻ... ഞാൻ പോകുകയാണോ... -ഇല്ല, നിനക്ക് ഒന്നും വരില്ല ജെഡി. 6 00:00:42,293 --> 00:00:44,834 ഒക്കെ ശരിയാകും. പിടിച്ചു നിൽക്ക്, കേട്ടോ? മെഡിക്ക്! 7 00:00:45,251 --> 00:00:46,834 ദൈവമേ. ഇവന് എന്ത് പറ്റി? 8 00:00:47,959 --> 00:00:49,793 -അവനിനി ബാക്കി എത്ര ജെല്ലി ഉണ്ട്? -പറയാനാവില്ല. 9 00:00:49,918 --> 00:00:53,834 മിക്ക ജെല്ലിയും പുറത്ത് ആണെന്ന് തോന്നുന്നു, അത് മോശമാണ്. 10 00:00:54,126 --> 00:00:56,918 -അവൻ ജീവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. -എന്ത്? ഞാന്‍ ജീവിക്കില്ലേ? 11 00:00:57,001 --> 00:00:59,251 -അത് അവനോട് പറയരുത്. -എനിക്ക് കേൾക്കാം. 12 00:00:59,334 --> 00:01:03,126 നിനക്കത് കേൾക്കാൻ കഴിയുന്നുണ്ടോ? നിൻ്റെ ഇന്ദ്രിയങ്ങള്‍ ശരിക്കും സജീവമാണ്. 13 00:01:03,209 --> 00:01:05,918 അത് ഞാൻ കണ്ടതിൽ വച്ച് ഉറപ്പായ ഒരു അടയാളമാണ്, നീ ജീവിക്കുമെന്ന്. 14 00:01:06,001 --> 00:01:07,168 ഇതാ. ഞാനൊരു കാര്യം ചെയ്യട്ടെ. 15 00:01:11,209 --> 00:01:12,334 ശരി, അത് മോശം ഐഡിയായിരുന്നു. 16 00:01:13,334 --> 00:01:17,084 -അതാണോ... -ഇത് ഒരു ഹ്യൂമി കടിച്ച അടയാളമാണ്. 17 00:01:17,793 --> 00:01:20,501 അത് ശരിയാണ്. ഞാനൊരെണ്ണത്തെ കണ്ടു. അവന് ബന്ദികളുണ്ടായിരുന്നു. 18 00:01:21,334 --> 00:01:23,418 -അത് കൊള്ളാം! -വിസ്മയകരം! 19 00:01:24,084 --> 00:01:26,543 ബന്ദികളെ കുറിച്ചല്ല. അത് മോശമാണ്, ഞങ്ങൾ വളരെ ആശങ്കാകുലരാണ്. 20 00:01:26,626 --> 00:01:30,834 -നമുക്ക് ഈ ഹ്യൂമിയെ അത്യാവശ്യമായി വേണം. -എന്താ "ഒരു ഹുമി വേണം" എന്ന് വച്ചാൽ? 21 00:01:38,709 --> 00:01:42,376 നിങ്ങളെല്ലാവരും ഇവിടെ എന്ത് ചെയ്യുന്നു? ഈ മേൽക്കൂര പൊളിഞ്ഞുവീഴുന്നതിന്‍റെ വക്കിലാ. 22 00:01:42,459 --> 00:01:46,918 അതെ? നിനക്ക് എൻ്റെ വലിയ, സുന്ദരമായ പിൻഭാഗം ചുംബിക്കാം. 23 00:01:47,001 --> 00:01:48,293 -ഞങ്ങൾ പുറത്തു വരില്ല. -അതെ. 24 00:01:48,376 --> 00:01:50,793 മേൽക്കൂര പതുക്കെ തകരുകയാണെന്ന് നമുക്കറിയാം, 25 00:01:50,876 --> 00:01:53,959 പക്ഷെ പുറത്തെ മേൽക്കൂര എപ്പോഴാണ് വീണ്ടും ആക്രമിക്കുന്നതെന്ന് നമുക്കറിയില്ല. 26 00:01:54,043 --> 00:01:55,209 അത് ഇപ്പോൾ സംഭവിച്ചേക്കാം. 27 00:01:55,293 --> 00:01:57,168 -അല്ലെങ്കിൽ ഇപ്പോൾ. -അല്ലെങ്കിൽ ഇപ്പോൾ. 28 00:01:57,251 --> 00:01:58,251 -ഇപ്പോൾ. -മനസ്സിലായി. 29 00:01:58,418 --> 00:02:00,418 -അതെ, അനിശ്ചിതത്വമുണ്ട്. -അല്ലെങ്കിൽ ഇപ്പോൾ. 30 00:02:00,501 --> 00:02:04,418 കണ്ടോ? ഈ വെള്ളം വീഴുന്നതിൻ്റെ പ്രശ്നം എന്താണെന്ന് പറയാന് നമുക്ക് ഹ്യൂമിയെ വേണം, 31 00:02:04,501 --> 00:02:07,251 അല്ലെങ്കിൽ ഈ വിഡ്ഢികൾ ചതഞ്ഞരഞ്ഞ് മരിക്കുന്നത് വരെ ഇവിടെയിരിക്കും. 32 00:02:07,418 --> 00:02:08,959 അതെ. ശരിയാണ്. 33 00:02:09,959 --> 00:02:13,918 പക്ഷെ നിനക്ക് ഉത്തരം കിട്ടിയ ഉടനെ, ഞാൻ ആ പന്നിയെ കൊല്ലും. 34 00:02:14,459 --> 00:02:16,251 -നിൻ്റെ ഇഷ്ടം പോലെ ചെയ്യ്. -ഒരു വിരോധവുമില്ല. 35 00:02:16,459 --> 00:02:19,793 സാമി, ഞങ്ങൾ മറ്റൊരു മഹത്തായ സാഹസിക യാത്രയ്ക്ക് പോകുകയാണ്. നീ വരുന്നോ? 36 00:02:20,293 --> 00:02:21,376 അതെ, ഉറപ്പായും. 37 00:02:21,668 --> 00:02:24,251 അല്ലെങ്കിൽ ഇതിലും നല്ലത്, നീ ഒരു കുപ്പി വെള്ളം എൻ്റെ 38 00:02:24,334 --> 00:02:25,626 യീസ്റ്റ്-ഉള്ള ശരീരത്തിൽ ഒഴിച്ചോ, 39 00:02:25,709 --> 00:02:30,418 ഏത് ഭീകരവും ദീർഘവുമായ വഴിയിലൂടെയാണ് മരിക്കുകയെന്ന് പേടിച്ച് ഇരിക്കേണ്ടല്ലോ? 40 00:02:31,459 --> 00:02:35,376 നാശം. നിനക്കറിയാമോ ബ്രെൻഡ? അവൻ പറഞ്ഞത് ശരിയാ. പുറത്ത് പോയാൽ നീയും ഒരു ബണ്ണാ... 41 00:02:36,876 --> 00:02:39,918 ഞാനത് മുമ്പേ ചിന്തിച്ചു. ഒരു ക്രമീകരണം കൂടി ചെയ്യണം. 42 00:02:41,251 --> 00:02:42,126 ഇത് മതി. 43 00:02:51,459 --> 00:02:56,126 ബാത്ത് സോൾട്ട്സ്? ചെക്ക്. കുന്തം? ചെക്ക്. ബന്ദന? ചെക്ക്. 44 00:02:56,793 --> 00:02:57,918 ഞങ്ങൾക്ക് ബന്ദനകൾ ലഭിക്കുമോ? 45 00:02:58,001 --> 00:03:00,001 എനിക്ക് ഒരെണ്ണം മാത്രമേ ഉള്ളൂ, അത് എൻ്റെ സ്റ്റൈലാണ്. 46 00:03:00,126 --> 00:03:01,543 ഇത് ഒരു ടീം ലുക്കോ മറ്റോ അല്ല. 47 00:03:04,084 --> 00:03:05,459 അവനെ ഇങ്ങനെ കീറിമുറിക്കണം... 48 00:03:09,293 --> 00:03:11,126 അവനെ തല്ലണം. അവനെ ഇങ്ങനെ കുത്തണം. 49 00:03:11,209 --> 00:03:13,876 അവനെ ഇങ്ങനെ വെട്ടിമുറിക്കണം. ഇതിലൊരെണ്ണം അവനു കൊടുക്ക്. 50 00:03:14,501 --> 00:03:15,751 വീണ്ടും ഒരു ഹ്യൂമി ഹണ്ടിലേക്ക്. 51 00:03:17,626 --> 00:03:21,334 ഒരിക്കൽ കൂടി, ആദ്യം ചോദ്യങ്ങൾ ചോദിക്കുക, രണ്ടാമത് കൊല്ലുക, കേട്ടോ? 52 00:03:21,418 --> 00:03:23,168 വേഗത്തിലും ദയയില്ലാതെയും കൊല്ലുംമുമ്പ്... 53 00:03:23,543 --> 00:03:26,209 അതെ. വിഷമിക്കേണ്ട. എനിക്കറിയാം. 54 00:03:26,668 --> 00:03:28,793 ഈ ഹ്യൂമിക്ക് അറിയുമോ എന്ന് പോലും എനിക്ക് ഉറപ്പില്ല, 55 00:03:28,876 --> 00:03:30,793 എന്താണ് സീലിംഗ് വാട്ടർ എന്ന്. 56 00:03:30,876 --> 00:03:33,209 -അവർ വിചാരിക്കുന്നതിലും മണ്ടന്മാരാണ്. -അങ്ങനെ ആവില്ല. 57 00:03:33,293 --> 00:03:35,501 തലമുറകളായി നിലനിൽക്കുന്ന ഒരു സമൂഹം അവർ കെട്ടിപ്പടുത്തു. 58 00:03:35,584 --> 00:03:36,418 എന്നെ വിശ്വസിക്കൂ. 59 00:03:36,501 --> 00:03:39,501 ഞാനൊരു ദിവസം ഒരു ഹ്യൂമിയുമായി ചെലവഴിച്ചു. അവൻ്റെ തല വെട്ടിമാറ്റും വരെ. 60 00:03:39,584 --> 00:03:42,043 അവരുടെ തലച്ചോറ് അവരുടെ തലയിലല്ല. അവരുടെ നിതംബത്തിലാണ്. 61 00:03:42,126 --> 00:03:43,334 -അത് ശരിയല്ല. -ഇനി തുടങ്ങേണ്ട. 62 00:03:43,459 --> 00:03:45,501 ഡാർക് ലോഡിനോട് ഡൂഷ് ചെയ്തത് നിങ്ങൾ കണ്ടതാണ്. 63 00:03:46,543 --> 00:03:49,918 നിങ്ങളുടെ തല അവരുടെ ആസനത്തിൽ കയറ്റിയാൽ, നിങ്ങളുടെ മസ്തിഷ്കം അവരുടേതിനെ കീഴടക്കും. 64 00:03:50,001 --> 00:03:52,126 എന്തുകൊണ്ട്? കാരണം അവരുടെ തലച്ചോറ് അവരുടെ ആസനത്തിലാണ്. 65 00:03:55,543 --> 00:03:56,418 വലത്തോട്ട് തിരിയുക. 66 00:03:58,834 --> 00:03:59,668 ഇടത്തോട്ട്. 67 00:04:01,001 --> 00:04:03,084 ബാരി, നീ പറയുന്നത് വിഡ്ഢിത്തമാണ്. 68 00:04:03,168 --> 00:04:06,293 ഇതിൽ ഒരു വിഡ്ഢിത്തവുമില്ല. അങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്. 69 00:04:06,376 --> 00:04:10,084 നിങ്ങൾ ഹ്യൂമിയുടെ കോക്ക്പിറ്റിൽ കേറുന്നു, അത് കോക്കിന് കീഴിലുള്ള കുഴിയാണ്, അല്ലേ? 70 00:04:10,168 --> 00:04:11,751 അവരുടെ ഓരോ ചലനവും നീ നിയന്ത്രിക്കുന്നു. 71 00:04:13,043 --> 00:04:14,751 -നാശം. -എന്താ? നീ എന്താ കാണുന്നത്? 72 00:04:15,251 --> 00:04:16,543 ഞാൻ പറഞ്ഞില്ലേ. 73 00:04:30,375 --> 00:04:33,209 വീണുപോയ സഖാക്കളെ നമ്മൾ ബഹുമാനിക്കുന്നു. നിങ്ങൾ ധീരമായി പോരാടി. 74 00:04:35,834 --> 00:04:36,834 അല്പം ബഹുമാനം? 75 00:04:39,000 --> 00:04:41,209 കോൺ നിബ്ലെറ്റ്സിനെ നാമൊരിക്കലും മറക്കാതിരിക്കട്ടെ. 76 00:04:41,959 --> 00:04:45,709 കെയ്ൽ. സെലറി. അത് എന്തായിരുന്നാലും. 77 00:04:45,793 --> 00:04:50,125 ക്രാൻബെറി, ഒരു പക്ഷെ ബീറ്റ്സ്. എനിക്ക് ഉറപ്പില്ല. ഇത് പുതിയതാണ്. 78 00:04:50,625 --> 00:04:52,084 -നനവുണ്ട്. -ശരി, കൊള്ളാം. 79 00:04:52,459 --> 00:04:54,250 മാത്രമല്ല, വല്ലാത്ത ദുർഗന്ധവുമുണ്ട്. 80 00:04:54,334 --> 00:04:55,750 -ഇതാ, മണക്കൂ. -വേണ്ട, അതുമതി. 81 00:04:55,834 --> 00:04:57,875 ഇതെല്ലാം കാണിക്കുന്നത്, ഹ്യൂമി അടുത്തായിരിക്കണം. 82 00:04:59,709 --> 00:05:02,543 രാവിലെ ബാത്ത് സോൾട്ട്സിൻ്റെ ഗന്ധം എനിക്കിഷ്ടമാണ്. നിങ്ങൾക്കോ? 83 00:05:03,376 --> 00:05:05,126 സത്യത്തില്‍, ഞാന്‍ കൂടുതലും മണക്കുന്നത് മലമാ. 84 00:05:15,793 --> 00:05:17,250 ഫ്രിഡ്ജ് തകരാറിലായി. 85 00:05:21,875 --> 00:05:23,125 ആ ഒരെണ്ണം കേടായിട്ടില്ല. 86 00:05:26,000 --> 00:05:29,418 -ഇവിടെ ഇനി സ്ഥലമില്ല. -ദയവായി! ഞങ്ങൾ ഉരുകിപ്പോകും! 87 00:05:40,250 --> 00:05:42,293 ക്ഷമിക്കണം. ഹായ്. നിനക്ക് പറ്റുമോ... 88 00:05:48,293 --> 00:05:52,000 -പുതിയ ടൂത്ത് എവിടുന്നു കിട്ടി, ജൂലിയസ്? -ഒരു പൊട്ടൻ അരി പായ്ക്കറ്റ് താഴെയിട്ടു. 89 00:05:52,084 --> 00:05:53,418 അത് മിനിറ്റ് റൈസ് ആണെന്ന് ഉറപ്പാ, 90 00:05:53,500 --> 00:05:56,959 കാരണം അത്ര സമയമേ എടുത്തുള്ളൂ, അവ ഒഴുകിപ്പോയി ഈ സുന്ദരിയെ അവശേഷിപ്പിക്കാൻ. 91 00:05:57,043 --> 00:06:01,126 -ജൂലിയസ്, നീ വളരെ മോശമാണ്. -അതെ, പക്ഷെ എനിക്കതും അലങ്കാരമാണ്, അല്ലേ? 92 00:06:01,501 --> 00:06:04,126 ഇനി വാ. സൂക്ഷിച്ച്! 93 00:06:05,418 --> 00:06:06,501 അവൻ്റെ പിന്നാമ്പുറം നോക്കൂ! 94 00:06:07,126 --> 00:06:11,751 ഈ സ്ഥലം ചീത്തയാണ്. ഈ ദുഷ്ടന്മാർ എന്നെ ചവിട്ടിമെതിക്കും. 95 00:06:25,543 --> 00:06:26,375 നിനക്ക് പ്രശ്നമുണ്ടോ? 96 00:06:26,459 --> 00:06:29,875 ഇതെന്തൊരു ശബ്ദമാണ്, എൻ്റെ സ്വയം വെറുക്കുന്ന ചിന്തകൾ പോലും കേൾക്കുന്നില്ല. 97 00:06:30,168 --> 00:06:32,875 -അതൊരു നല്ല കാര്യമല്ലേ? -ഹേയ്, ക്ഷമിക്കണം. 98 00:06:32,959 --> 00:06:35,875 ഞാൻ നിന്നോട് സംസാരിക്കുകയായിരുന്നോ, ചീസ് കേക്ക് തെണ്ടീ? 99 00:06:36,793 --> 00:06:39,043 ഉത്തരം മുട്ടിയപ്പോൾ എന്തുതോന്നുന്നു? 100 00:06:43,500 --> 00:06:46,793 -ഹേയ്, നീ തമാശയാണ്. ഇനി എന്നെ ചെയ്യ്. -എന്ത്? നിന്നെയോ? 101 00:06:46,875 --> 00:06:48,834 തോന്നുന്നില്ല, ബട്ടർ ഫെയ്സ്. നിന്നെ നോക്ക്. 102 00:06:48,918 --> 00:06:51,084 ഫ്രിഡ്ജ് ഇല്ലാതെ നിനക്ക് ഹാർഡാകാൻ പോലും കഴിയില്ല. 103 00:06:51,375 --> 00:06:54,793 ഹേയ്, ഉപ്പില്ലാതെ അപമാനിക്കപ്പെടുന്നത് എങ്ങനെയുണ്ട്? 104 00:06:59,750 --> 00:07:02,001 ശരി. എന്‍റെ പക്കല്‍ വേറെ എന്തൊക്കെയുണ്ടെന്നു നോക്കാം. 105 00:07:02,084 --> 00:07:05,959 ഒരു വെള്ളരിക്കയും തക്കാളിയും കലമാറ്റ ഒലിവും ഒരു സാലഡ് ബാറിലേക്ക് നടക്കുന്നു. 106 00:07:06,459 --> 00:07:08,959 ഒന്ന്, രണ്ട്, മൂന്ന്, നാല്... 107 00:07:33,834 --> 00:07:35,168 ശാഖ എന്താണ് പറയുന്നത്? 108 00:07:35,250 --> 00:07:38,000 ഒന്നുമില്ല. കാണാൻ കൊള്ളാം. എനിക്ക് അത് തൊടണം എന്ന് തോന്നി. 109 00:07:43,418 --> 00:07:47,418 ഇപ്പോഴും തണുപ്പുണ്ട്. ചെറിയ കുമിളകളും. അതിനർത്ഥം ഹ്യൂമി അടുത്താണ് എന്നാണ്. 110 00:07:57,709 --> 00:07:59,625 അവിടെ ആരെങ്കിലും ഉണ്ടോ? 111 00:07:59,750 --> 00:08:02,626 ശരി. ഒരു ഹ്യൂമിക്കെതിരെ നമ്മൾ മൂന്നുപേർ. 112 00:08:02,709 --> 00:08:04,334 ആ അനുപാതം എനിക്കിഷ്ടപ്പെട്ടു. 113 00:08:04,418 --> 00:08:07,418 ഞാനും ഫ്രാങ്കും അതിനെ കീഴടക്കും, ബാത്ത് സോൾട്ട്സ് പ്രയോഗിക്കും, 114 00:08:07,501 --> 00:08:10,501 അത് നമ്മുടെ ജീവിവർഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിൻ്റെ മതിലുകൾ തകർക്കും. 115 00:08:10,584 --> 00:08:13,793 അത് നമ്മൾ ഇതിനകം തെളിയിച്ചതാണ്, പക്ഷേ എന്തുകൊണ്ട് വീണ്ടും പറഞ്ഞുകൂടാ? 116 00:08:13,876 --> 00:08:14,876 ഒന്ന് വ്യക്തമാകാൻ വേണ്ടി. 117 00:08:14,959 --> 00:08:18,125 പിന്നെ ബാരി ബന്ദികളെ മോചിപ്പിക്കുമ്പോൾ വിവരങ്ങൾ എക്സ്ട്രാക്റ്റ് ചെയ്യുക. 118 00:08:24,293 --> 00:08:25,584 കോപ്പിലെ തണുത്ത ചിപ്സ്. 119 00:08:33,293 --> 00:08:35,458 -എടാ ഭീകരാ, എന്നെ വിട്. -ദൈവമേ! 120 00:08:35,543 --> 00:08:39,168 നമ്മൾ ഇപ്പോൾ ഇടപെട്ടില്ലെങ്കിൽ ഡിപ്സിൻ്റെ ക്രീം ബ്രെയിൻ അയാൾ പുറത്തെടുക്കും! 121 00:08:46,668 --> 00:08:47,501 നാശം. 122 00:08:52,833 --> 00:08:54,168 എന്ത് പണ്ടാരമാണിത്? 123 00:09:06,584 --> 00:09:08,501 -എന്താണ് വെള്ളം വീഴാൻ ഇടയാക്കിയത്? -എന്ത്? 124 00:09:09,959 --> 00:09:13,668 വലിയ വെള്ളം മേൽക്കൂരയിൽ നിന്ന് വീഴാൻ കാരണമെന്താ വലിയ മനുഷ്യാ? 125 00:09:13,834 --> 00:09:16,584 എല്ലാവരെയും കൊല്ലുന്ന വലിയ വെള്ളം മുകളീന്ന് ആരാണ് അയയ്ക്കുന്നത്? 126 00:09:16,668 --> 00:09:18,543 -ഇതൊരു കടങ്കഥയാണോ? -അത് എപ്പോൾ ഇനിയും വരും? 127 00:09:18,626 --> 00:09:19,709 എനിക്കറിയില്ല. 128 00:09:21,876 --> 00:09:22,751 നാശം! 129 00:09:26,376 --> 00:09:29,084 -അത് നമ്മളെ ചവിട്ടിക്കൊല്ലും. കൊല്ലതിനെ! -ഉത്തരം കിട്ടിയില്ല! 130 00:09:29,168 --> 00:09:31,376 -ചവിട്ട് വാങ്ങരുത്! -ആ വെള്ളം വിഷമുള്ളതാണോ? 131 00:09:31,459 --> 00:09:33,958 ഇത് തടയാൻ ഒരു മന്ത്രം ഉണ്ടോ? അതൊരു ദൈവം മൂത്രമൊഴിക്കുന്നതാണോ? 132 00:09:34,043 --> 00:09:36,083 വെള്ളം ഒരു ഷെഡ്യൂളിലാണോ വരുന്നത്? 133 00:09:36,168 --> 00:09:38,501 ഷെഡ്യൂൾ നിങ്ങളുടെ കയ്യിലുണ്ടോ? എനിക്ക് ഷെഡ്യൂൾ തരാമോ? 134 00:10:01,709 --> 00:10:04,376 എന്താ ബാരി? വിവരങ്ങൾ അറിയാൻ ഞങ്ങൾക്ക് ആ ഹ്യൂമിയെ ആവശ്യമായിരുന്നു. 135 00:10:04,459 --> 00:10:05,959 -നമുക്ക് കുറച്ച് കിട്ടി. -വീണ് ഉരുളൂ! 136 00:10:06,043 --> 00:10:09,418 ആ വിവരം എന്തെന്നാൽ, ഇപ്പോഴും എനിക്ക് കഴിയും ബേബി. 137 00:10:10,084 --> 00:10:12,001 -എന്താ? അത് നമ്മളെ കൊല്ലുമായിരുന്നു. -പൊള്ളുന്നു! 138 00:10:12,084 --> 00:10:13,126 വേഗം ചെയ്യേണ്ടി വന്നു. 139 00:10:13,501 --> 00:10:16,501 പിന്നെ അവൻ പൂർണ്ണമായി മരിച്ചിട്ടില്ല. നിങ്ങൾക്ക് ചോദിക്കുന്നത് തുടരാം. 140 00:10:16,584 --> 00:10:19,126 സർ, ഒരു നിമിഷം നിലവിളിയും പിടച്ചിലും നിർത്താൻ കഴിയുമെങ്കിൽ, 141 00:10:19,209 --> 00:10:20,793 കുറച്ച് ചോദ്യങ്ങൾക്ക് ഉത്തരം തരണം. 142 00:10:22,751 --> 00:10:25,334 കൊള്ളാം. അതിശയകരം. വെറുതെ സമയം കളഞ്ഞു. 143 00:10:27,793 --> 00:10:30,001 സ്വതന്ത്രരായ എല്ലാ ഭക്ഷണങ്ങളും ഒഴിച്ചാൽ. അതെ. സ്വാഗതം! 144 00:10:32,918 --> 00:10:35,168 മനുഷ്യാ, നിങ്ങൾക്കറിയാമോ, അപ്പോക്കലിപ്സ് കഠിനമായിരുന്നു, 145 00:10:35,251 --> 00:10:36,958 എങ്കിലും എനിക്ക് നീയും റിച്ചിയും ഉണ്ട്. 146 00:10:37,043 --> 00:10:40,126 ഞാൻ ഉദ്ദേശിച്ചത്, മൂന്ന് എന്നത് ഒരു ക്രൂവിന് പറ്റിയ സംഖ്യയാണ്. 147 00:10:40,208 --> 00:10:44,583 ആലോചിച്ചുനോക്കൂ. "ത്രീ മസ്കറ്റിയേഴ്സ്, ത്രീ'സ് കമ്പനി, ത്രീ ബ്ലൈൻഡ് മൈസ്." 148 00:10:44,793 --> 00:10:48,043 ദൈവമേ! റിച്ചിക്ക് തീപിടിച്ചു! അത് വീണ്ടും തുടങ്ങി! 149 00:10:48,251 --> 00:10:49,708 -ഇല്ല! -തെണ്ടികളേ! 150 00:10:51,251 --> 00:10:52,543 -ഇനിയും ഉണ്ട്! -അതെ! 151 00:10:57,543 --> 00:10:59,001 ബാത്ത് ബോംബുകൾ ഉപയോഗിക്കൂ! 152 00:11:04,876 --> 00:11:06,751 -അത് ശ്വസിക്കരുത്! -വൈകിപ്പോയി! 153 00:11:06,834 --> 00:11:10,501 -കുറച്ച് എൻ്റെ മൂക്കിലേക്ക് പോയി. -ഹേയ് ഹ്യൂമി. ഇവിടെ! 154 00:11:11,959 --> 00:11:12,918 അവനെ പിടിക്കൂ! 155 00:11:21,043 --> 00:11:21,918 ഹാമർ ത്രോ! 156 00:11:24,209 --> 00:11:26,293 ഹാമർ ത്രോ! കാലിനടിയിൽ! 157 00:11:30,001 --> 00:11:30,834 നാശം! 158 00:11:33,251 --> 00:11:35,501 നമുക്കവരെ തോൽപ്പിക്കാം. അവ വെറും ഭക്ഷണം മാത്രമാണ്. 159 00:11:36,251 --> 00:11:39,958 എനിക്ക് പറ്റില്ല! എനിക്ക് പാനിക് അറ്റാക്ക് വരുന്നു! എൻ്റെ ഹൃദയമിടിപ്പ് കൂടുന്നു! 160 00:11:41,501 --> 00:11:42,501 നാശം! ഓട്! 161 00:11:58,208 --> 00:11:59,126 നീ ഓക്കേയാണ്, ജാക്ക്. 162 00:11:59,208 --> 00:12:01,959 ഇവിടെ ഒളിച്ചിരിക്കൂ, കാത്തിരിക്കൂ. ഈ മോശം യാത്ര അവസാനിച്ചേ തീരൂ. 163 00:12:02,459 --> 00:12:04,793 നിനക്ക് ഇത് ചെയ്യാനാകും ബാരി. ഇതാ നിൻ്റെ വിൻഡോ, ബേബി. 164 00:12:05,584 --> 00:12:06,459 ഇതാ പോകുന്നു. 165 00:12:28,959 --> 00:12:29,959 ഞാൻ പ്ലഗ് ഇൻ ചെയ്തു. 166 00:12:32,418 --> 00:12:34,708 എനിക്ക് എന്താണ് സംഭവിക്കുന്നത്? 167 00:12:37,543 --> 00:12:39,333 ദൈവമേ. അവൻ അത് ശരിക്കും ചെയ്യുന്നുണ്ട്. 168 00:12:41,583 --> 00:12:44,333 -അതെ! -ബാരി! ഞങ്ങളെ സഹായിക്കൂ! 169 00:12:46,458 --> 00:12:48,543 നാറി. ജാക്ക്, നീ എന്താ ചെയ്യുന്നത്? 170 00:12:48,626 --> 00:12:51,251 എനിക്കറിയില്ല. എൻ്റെ ചന്തിയിൽ ഒരു ഹോട്ട്ഡോഗ് കയറി! 171 00:12:51,376 --> 00:12:52,418 എന്താ നീയീ പറയുന്നേ? 172 00:12:52,501 --> 00:12:56,583 ഞാന്‍ നിന്നോട് പറഞ്ഞില്ലേ. എൻ്റെ പിന്നിലൂടെ ഒരു ഹോട്ട്ഡോഗ് കയറി! 173 00:12:56,708 --> 00:12:59,208 -അതെന്നെ നിയന്ത്രിക്കുന്നു! -എങ്ങനെ? 174 00:12:59,293 --> 00:13:03,959 റാറ്റാറ്റൂളി പോലെ എൻ്റെ നട്ട്സ് വലിച്ചുകൊണ്ട്. ഇതൊന്നും ഞാൻ ചെയ്യുന്നതല്ല. 175 00:13:04,043 --> 00:13:07,418 -സുഹൃത്തേ, അത് അവിടെനിന്ന് പുറത്തെടുക്ക്. -എനിക്ക് കഴിയില്ല. 176 00:13:08,084 --> 00:13:09,668 അതിനായി എൻ്റെ കൈകൾ ഉപയോഗിക്കേണ്ടിവരും, 177 00:13:09,751 --> 00:13:12,001 എൻ്റെ കല്പനകൾ അവ അനുസരിക്കുന്നില്ല. 178 00:13:12,084 --> 00:13:16,959 അത് പുറത്തേക്ക് തള്ളാൻ ശ്രമിക്കൂ. നിൻ്റെ ചന്തിയിലെ പേശികൾ കൊണ്ട്. തള്ളൂ! 179 00:13:18,543 --> 00:13:20,501 -ഇത് ലാമേസാണ് മനുഷ്യാ. -ഇത് പ്രവർത്തിക്കുന്നില്ല! 180 00:13:20,584 --> 00:13:23,543 ശരി, ഞാൻ നിന്നെ സഹായിക്കാം. ഇത് വേദനിക്കും. 181 00:13:24,668 --> 00:13:27,543 -അതെങ്ങനെ എന്നെ സഹായിക്കും? -ഞാൻ നിന്നെ ബോധം കെടുത്താൻ ശ്രമിക്കുകയാണ്. 182 00:13:29,626 --> 00:13:32,083 -ഷിറ്റ്! അവൻ താഴേക്ക് പോകുന്നു! -ഇന്ന് പറ്റില്ല. 183 00:13:36,708 --> 00:13:39,001 ജാക്ക്, നീ എന്നെ എന്താണ് ചെയ്യാൻ പ്രേരിപ്പിച്ചത്. രക്തം. 184 00:13:39,083 --> 00:13:42,793 വീണ്ടും, ഞാൻ നിന്നെ ഒന്നും ചെയ്യിപ്പിച്ചിട്ടില്ല. അത് ഹോട്ട്ഡോഗ് ആണ്. 185 00:13:43,333 --> 00:13:44,458 വേണ്ട. 186 00:13:48,543 --> 00:13:50,208 അതെങ്ങനെയുണ്ട്? നായിൻ്റെ മോനെ. 187 00:13:51,083 --> 00:13:53,418 എനിക്ക് ഒന്നും കാണാൻ പറ്റുന്നില്ല. ഞാൻ കാണാതെ ചെയ്യുകയാ ബേബി. 188 00:13:55,376 --> 00:13:59,043 ക്ഷമിക്കണം ജാക്ക്, പക്ഷേ എനിക്ക് ആ ചെറുക്കനെ അവിടെനിന്ന് വെട്ടിമാറ്റണം. 189 00:13:59,126 --> 00:14:00,709 വേണ്ടാ! ബാരി! 190 00:14:01,834 --> 00:14:04,293 ഹേയ്, നിൻ്റെ സുഹൃത്തിൻ്റെ ചന്തിയിലെ എൻ്റെ സുഹൃത്തിനെ വിടൂ. 191 00:14:04,459 --> 00:14:05,709 ഹേയ്! എന്നെ വിട്. 192 00:14:06,834 --> 00:14:07,668 ചാടൂ! 193 00:14:11,459 --> 00:14:12,376 വേണ്ട. 194 00:14:16,376 --> 00:14:17,209 സോറി! 195 00:14:17,543 --> 00:14:18,376 നാശം! 196 00:14:25,209 --> 00:14:26,793 ഡോണി, എഴുന്നേൽക്കൂ. 197 00:14:27,793 --> 00:14:31,501 ഓ, ദൈവമേ. നോക്കൂ, നീയെന്നെ എന്തു ചെയ്യാനാ പ്രേരിപ്പിച്ചതെന്ന്. 198 00:14:34,251 --> 00:14:38,126 ദയവായി. എന്നെ വേദനിപ്പിക്കരുത്. നിനക്ക് എന്ത് വേണമെങ്കിലും ഞാൻ ചെയ്യാം. 199 00:14:39,418 --> 00:14:40,458 എൻ്റെ ബാൻഡാന എവിടെ? 200 00:14:45,208 --> 00:14:49,333 ഈയിടെയായി ഒരുപാട് ഓർഗീസ് നടക്കുന്നുണ്ട്. നീ അവ കണ്ടോ? അവയിൽ പോയിട്ടുണ്ടോ? 201 00:14:49,418 --> 00:14:52,208 ഇവിടെയുള്ള ആരെങ്കിലും ഒരു പിയറിനെ ഭോഗിച്ച് അതെന്താ ഒന്നുമാത്രം എന്ന് 202 00:14:52,293 --> 00:14:53,626 ആശയക്കുഴപ്പത്തിലായിട്ടുണ്ടോ? 203 00:14:54,958 --> 00:14:58,251 ശരിയല്ലേ? അറിയാമോ, ഞാൻ അടുത്തിടെ കുറച്ച് വാഴപ്പഴവുമൊത്ത് ഉറങ്ങി. 204 00:14:58,333 --> 00:15:00,543 ഞാൻ കുലകണക്കിന് ഭോഗിച്ചു എന്ന് പറയാം. 205 00:15:01,876 --> 00:15:04,001 ഇവരെ "ഡേറ്റ്സ്" എന്ന് വിളിക്കുന്നത് വിചിത്രമല്ലേ, 206 00:15:04,084 --> 00:15:05,876 അവർക്ക് ഒരു ഡേറ്റ് പോലും കിട്ടാത്തപ്പോൾ? 207 00:15:05,959 --> 00:15:08,376 അത് അംഗീകരിക്കൂ, കൂട്ടരേ. ഈ ചുളുങ്ങിയ സ്റ്റൈൽ കാലഹരണപ്പെട്ടു. 208 00:15:08,876 --> 00:15:12,001 ഓക്കേ. ഒരു ചിക്കൻ ടെൻഡറും മുട്ടയുമായി ഞാനൊരു ത്രീസം നടത്തി. 209 00:15:12,168 --> 00:15:16,334 ആദ്യം വന്നത് ആരാണെന്ന് മനസ്സിലായില്ല. രണ്ടുപേരും എനിക്ക് മുമ്പേ വന്നു. 210 00:15:19,626 --> 00:15:23,668 സെൽഫിഷ് പ്രേമികൾ, ഇരുവരും. ചൌഡറിനെ പോലെ ഷെൽഫിഷ് പ്രേമി അല്ല. 211 00:15:23,834 --> 00:15:25,584 എൻ്റെ സീഫുഡ് എവിടെ? 212 00:16:03,043 --> 00:16:06,126 പതിവുപോലെ. ഞാൻ കൊല്ലുകയായിരുന്നു, ഇപ്പോൾ നമ്മൾ എല്ലാവരും മരിക്കും. 213 00:16:16,251 --> 00:16:17,168 തുറക്ക്! 214 00:16:21,709 --> 00:16:24,793 -ഒരു ഹ്യൂമി! -ഹേയ്, നിങ്ങൾ! 215 00:16:24,876 --> 00:16:28,793 -അവൻ നമ്മളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണോ? -അധികം ക്രെഡിറ്റ് കൊടുക്കേണ്ട. 216 00:16:28,876 --> 00:16:31,584 അവൻ്റെ പിന്നിലൂടെ ഞാനാണ് ഈ വിഡ്ഢിയെ നിയന്ത്രിക്കുന്നത്. 217 00:16:32,001 --> 00:16:34,543 കേട്ടാൽ ഭ്രാന്തെന്ന് തോന്നും, പക്ഷെ അത് ശരിക്കും നടക്കും. കണ്ടോ? 218 00:16:40,251 --> 00:16:44,043 -ഓട്! നിങ്ങൾ എന്തിനാണു കാത്തുനിൽക്കുന്നത്? -അതെ, പുറവും സുരക്ഷിതമല്ല. 219 00:16:44,501 --> 00:16:45,708 ഞങ്ങളോട് പറഞ്ഞത് അവരോടും പറയൂ. 220 00:16:46,126 --> 00:16:49,126 ആകാശത്തുനിന്നും വീഴുന്ന വെള്ളത്തെ മഴ എന്ന് വിളിക്കുന്നു. 221 00:16:49,208 --> 00:16:53,168 അത് ഇവിടെ എപ്പോഴും സംഭവിക്കാറില്ല. പ്രത്യേകിച്ച് ഈ വരൾച്ചക്കാലത്ത്. 222 00:16:53,293 --> 00:16:56,376 ഇത് ഒരു വലിയ പ്രശ്നമാണ്. പക്ഷെ അത് എല്ലായ്പ്പോഴും... 223 00:16:56,501 --> 00:16:58,043 ഞങ്ങൾക്കറിയാത്ത വാക്കുകൾ ഉപയോഗിക്കരുത്. 224 00:16:58,126 --> 00:17:01,126 ക്ഷമിക്കണം. നിങ്ങൾക്ക് എന്തറിയാമെന്നും അറിയില്ലെന്നും വ്യക്തമല്ല. 225 00:17:01,376 --> 00:17:04,668 ശരി, നിങ്ങൾ "സീലിംഗ്" എന്ന് വിളിക്കുന്ന കാര്യം ശരിക്കും ആകാശമാണ്, 226 00:17:05,043 --> 00:17:06,918 വീഴുന്ന വെള്ളത്തെ "മഴ" എന്ന് വിളിക്കുന്നു. 227 00:17:07,043 --> 00:17:08,001 മഴ? 228 00:17:08,043 --> 00:17:10,458 അവിടെ മേലെ പൊങ്ങിക്കിടക്കുന്ന, മാർഷ്മാലോകൾ പോലെ തോന്നിക്കുന്ന, 229 00:17:10,543 --> 00:17:14,626 ആ വലിയ, നനുത്ത സാധനങ്ങൾ കാണുമ്പോൾ മാത്രമേ അത് വരൂ. 230 00:17:14,708 --> 00:17:16,876 കണ്ടോ. ശരി. ആകാശം നീലയാണെങ്കിൽ, അത് കൂൾ ആണ്. 231 00:17:16,958 --> 00:17:18,751 ചാരനിറമാണെങ്കിൽ, മാറിനിൽക്കുക. സ്ഥലം വിടുക! 232 00:17:18,833 --> 00:17:20,418 -ഇപ്പോൾ നീലയാണ്. -അപ്പോൾ കൂളാണ്. 233 00:17:35,334 --> 00:17:39,209 -നമുക്ക് ഓടണം! നമ്മൾ മരിക്കും! -നമ്മൾ മരിക്കില്ല. 234 00:17:39,918 --> 00:17:41,751 ഇന്നില്ല. 235 00:17:54,584 --> 00:17:59,001 ശരി. ഷോപ് വെൽസ്‍ ഔദ്യോഗികമായി അടച്ചതായി തോന്നുന്നു. 236 00:17:59,084 --> 00:18:01,209 അതെ, അതൊരു നല്ല കാര്യമാണ്. 237 00:18:01,293 --> 00:18:04,876 കാരണം നമ്മൾ അവിടത്തുകാരായിരുന്നില്ല. നമ്മുടെ സ്ഥാനം അവിടെയാണ്. 238 00:18:05,834 --> 00:18:07,001 കണ്ടോ? കൂടുതൽ സുഖം. 239 00:18:07,084 --> 00:18:10,709 അതെ. എനിക്കറിയാം നമ്മുടെ തുടക്കം അത്ര നന്നായില്ലെന്ന്, 240 00:18:10,793 --> 00:18:12,584 പക്ഷേ നമ്മൾ തിരിച്ചെത്തി, ഫുഡ്ട്ടോപിയ! 241 00:18:12,668 --> 00:18:15,959 ഇനി പോകൂ. വീടുകൾ കണ്ടെത്തൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ. 242 00:18:16,834 --> 00:18:19,793 ശരി, സാമിയെ സംബന്ധിച്ചിടത്തോളം ഇതൊരു അവസാനമാണ്. 243 00:18:21,043 --> 00:18:23,668 ഇപ്പൊ എനിക്ക് എന്ത് സംഭവിക്കും? 244 00:18:23,876 --> 00:18:27,168 ശരി, ഞങ്ങൾക്ക് ആവശ്യമുള്ളത് കിട്ടി, ഇനി നീ ബാരിയുടെ കൈയിലാണ്. 245 00:18:27,251 --> 00:18:29,918 അതിത്തിരി കടുപ്പമാണ്. ഞാൻ നിന്നെ കൊല്ലും, പക്ഷേ എങ്ങനെ? 246 00:18:30,001 --> 00:18:32,001 ഞാനൊരു ഹോട്ട്ഡോഗ് ആകൃതിയിലുള്ള കല്ല് ചന്തിയിൽ കയറ്റി, 247 00:18:32,084 --> 00:18:34,376 നട്ട്സ് കൂട്ടിക്കെട്ടി, ഒരു മലയിൽനിന്ന് താഴോട്ട് വിടട്ടെ? 248 00:18:34,459 --> 00:18:37,834 അല്ലെങ്കിൽ കൂടുതൽ സൃഷ്ടിപരമായ എന്തെങ്കിലും? ഒരു വലിയ പരിപാടി പോലെ? 249 00:18:38,959 --> 00:18:41,626 അത് തന്നെ. വലിയ പരിപാടി. അതെ. 250 00:18:41,709 --> 00:18:44,459 പട്ടണത്തിലെ എല്ലാ ഭക്ഷണവും പങ്കെടുക്കുന്ന തരത്തിലൊന്ന്. 251 00:18:44,543 --> 00:18:47,501 നീ ഏറ്റവും നന്നായി ചെയ്യുന്ന കാര്യം കാണാൻ്, ഈ വിഡ്ഢിയെ കൊല്ലുന്നത്. 252 00:18:47,834 --> 00:18:49,084 അത് വളരെ രസകരമായി തോന്നുന്നു. 253 00:18:49,168 --> 00:18:52,334 കൂടാതെ, തീർച്ചയായും, ഒന്നോ രണ്ടോ മിന്നുന്ന പ്രകടനം ഉണ്ടായിരിക്കണം. 254 00:18:52,418 --> 00:18:55,626 ഗ്രാൻഡ് ഫിനാലെക്ക് മുമ്പായി, ഭക്ഷണങ്ങളുടെ ശ്രദ്ധ നിലനിർത്താൻ. 255 00:18:55,709 --> 00:18:56,918 അവിടെയാണ് എൻ്റെ പ്രസക്തി. 256 00:18:58,043 --> 00:19:00,209 ഇത് ഓക്കേയാണ്. ഇത് യഥാർത്ഥമല്ല. 257 00:19:00,293 --> 00:19:04,293 ഒരു ബേഗലും ഹോട്ട് ഡോഗും നിൻ്റെ പരസ്യ വധശിക്ഷ ഉത്സവം ആസൂത്രണം ചെയ്യുകയല്ല. 258 00:19:04,376 --> 00:19:07,543 ഇത് താങ്ക്സ്ഗിവിംഗ് ടർക്കിയ്ക്ക് ശേഷമുള്ള പേടിസ്വപ്നങ്ങളിൽ ഒന്നാണ്. 259 00:19:07,626 --> 00:19:09,459 നിൻ്റെ പേടിസ്വപ്നം തുടങ്ങിയതേയുള്ളൂ ബിച്ച്. 260 00:19:09,543 --> 00:19:10,418 അതെ. 261 00:19:13,084 --> 00:19:14,418 ഉണരൂ ജാക്ക്. 262 00:19:16,209 --> 00:19:18,668 ജാക്ക്, ഉണരൂ. 263 00:19:20,876 --> 00:19:21,959 എന്നെ എവിടെ കൊണ്ടുപോകുന്നു? 264 00:19:22,043 --> 00:19:25,668 എല്ലാവരും താമസിക്കാൻ സ്ഥലം തേടുകയാണ്, ഞാൻ നിനക്കൊരു സർപ്രൈസ് തരാമെന്ന് കരുതി. 265 00:19:25,751 --> 00:19:26,918 ശരി, കണ്ണ് തുറക്ക്. 266 00:19:29,543 --> 00:19:32,751 ഒരു മരം. കൊള്ളാം. എനിക്കിഷ്ടമായി. 267 00:19:33,126 --> 00:19:34,543 മുകളിലേക്ക് നോക്ക് മണ്ടാ. 268 00:19:39,168 --> 00:19:40,918 ഈ സ്ഥലം എങ്ങനെ കണ്ടുപിടിച്ചു? 269 00:19:41,126 --> 00:19:43,709 യുദ്ധസമയത്ത്, ഞാനിവിടെ ചെറിയ ഹ്യൂമിസിലൊന്നിനെ കൊന്നു. 270 00:19:45,209 --> 00:19:46,334 നീ അത് അലങ്കരിച്ചു. 271 00:19:49,293 --> 00:19:52,084 ശരി, നോക്കൂ, ഇത് സാങ്കേതികമായി ദ് ഡാർക്ക് സോൺ ആണെന്ന് എനിക്കറിയാം, 272 00:19:52,168 --> 00:19:55,751 പക്ഷെ നമുക്ക് മാത്രം ഒരു സ്വസ്ഥമായ സ്ഥലം ഉള്ളത് നല്ലതാണെന്ന് ഞാൻ വിചാരിച്ചു. 273 00:19:58,209 --> 00:19:59,293 ഇത് പെർഫെക്റ്റാണ്. 274 00:20:01,251 --> 00:20:03,334 നീയെന്നെ ഈ നഗരത്തിലെ ഏറ്റവും സന്തോഷവാനായ സോസേജാക്കി. 275 00:20:08,876 --> 00:20:11,834 -നമ്മളത് ചെയ്തു. -നമ്മളത് ശരിക്കും ചെയ്തു. 276 00:20:12,209 --> 00:20:15,168 ഈ നിമിഷം മുതൽ, ഞാൻ ഇത് പറഞ്ഞുവെന്ന് നിനക്ക് പിന്നീട് ഓർമ്മിപ്പിക്കാം, 277 00:20:15,251 --> 00:20:18,709 ഇനി കാര്യങ്ങളെല്ലാം തികച്ചും പെർഫെക്റ്റായിരിക്കും എന്ന് ഞാൻ കരുതുന്നു. 278 00:20:28,168 --> 00:20:29,043 സൂക്ഷിച്ച്! 279 00:20:31,959 --> 00:20:35,876 ഇത് എൻ്റേതാണ്. ഞാനിപ്പോൾ ഇവിടെയാണ് താമസം. നിങ്ങൾക്ക് മുമ്പേ ഞാനിവിടെ എത്തി. 280 00:20:36,251 --> 00:20:39,251 നിനക്ക് മുമ്പേ ഞാനിവിടെ എത്തി. നിങ്ങളെ എല്ലാരെക്കാളും മുമ്പേ. 281 00:20:39,334 --> 00:20:41,626 ഇത് എൻ്റെയാണ്! 282 00:20:41,709 --> 00:20:43,709 ഇതെല്ലാം എൻ്റേതാണ്, നിങ്ങൾ അകത്ത് വരേണ്ട. 283 00:20:45,209 --> 00:20:46,251 ഇത് എൻ്റേതാണ്. 284 00:20:56,959 --> 00:20:59,001 ഇത് എൻ്റെതാണ്. പോടാ മുട്ടേ. 285 00:21:02,584 --> 00:21:03,543 എൻ്റെ! 286 00:21:05,001 --> 00:21:07,043 വഴി മാറ് ചെറിയ കിഴങ്ങുകളേ. 287 00:21:11,084 --> 00:21:13,126 -എൻ്റെ! -എൻ്റെ! 288 00:21:15,376 --> 00:21:17,293 എൻ്റെ! 289 00:21:17,418 --> 00:21:18,459 എൻ്റെ. 290 00:22:16,918 --> 00:22:18,918 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 291 00:22:19,001 --> 00:22:21,001 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീസായി സുരേന്ദ്രൻ