1 00:00:16,418 --> 00:00:17,751 ഫുഡ്ടോപ്പിയ! 2 00:00:17,918 --> 00:00:21,668 സോസേജ് പാർട്ടി: ഫുഡ്ട്ടോപിയ 3 00:00:38,459 --> 00:00:40,251 എന്തിനാ നീ എൻ്റെ കാൽവിരൽ മുറിച്ചത്? 4 00:00:40,459 --> 00:00:42,459 ചോദിച്ചതിൽ സന്തോഷം. അതൊരു ബുദ്ധിപരമായ ചോദ്യമാണ്. 5 00:00:42,709 --> 00:00:44,459 നീ എത്ര പെട്ടെന്ന് കത്തും എന്ന് പരിശോധിച്ചതാ. 6 00:00:46,209 --> 00:00:49,626 അത് വളരെ പെട്ടെന്ന് ആകരുത്. വളരെ പതുക്കെയാകാനും പാടില്ല. 7 00:00:49,709 --> 00:00:53,876 നീ അത് കണ്ടോ? നീ നല്ല അസ്സലായി കത്തും. 8 00:00:55,334 --> 00:00:58,084 -ദയവായി, നിങ്ങൾ ഇത് ചെയ്യേണ്ടതില്ല. -കമോൺ മാഷേ. 9 00:00:58,168 --> 00:01:00,001 ആ ആവേശം കേൾക്കുന്നുണ്ടോ? എല്ലാം നീ കാരണമാണ്. 10 00:01:01,126 --> 00:01:02,876 ഇന്ന് ബേണിംഗ് മാൻ ആണ്. 11 00:01:03,418 --> 00:01:05,043 നമ്മളൊരു മനുഷ്യനെ കത്തിക്കും! 12 00:01:06,043 --> 00:01:07,793 -നമുക്ക് അവരെ നിരാശപ്പെടുത്താനാവില്ല. -അയ്യോ. 13 00:01:07,918 --> 00:01:09,168 നിങ്ങളെ സമ്മതിക്കണം. 14 00:01:09,293 --> 00:01:12,001 ഈ തെണ്ടിയുടെ മരണത്തിന് ചുറ്റും ഒരു മുഴുവൻ മ്യൂസിക് ഫെസ്റ്റിവൽ. 15 00:01:12,084 --> 00:01:13,418 ഇത് വളരെ പ്രചോദനാത്മകമാണ്. 16 00:01:13,501 --> 00:01:16,084 കൂടാതെ, പുതിയ കഴിവുകൾ പ്രദർശിപ്പിക്കാൻ നല്ലൊരു വഴിയാണിത്, 17 00:01:16,168 --> 00:01:18,043 അതിലും പ്രധാനമായി, എൻ്റെ ശബ്ദത്തിൻ്റെ റേഞ്ചും. 18 00:01:18,126 --> 00:01:20,293 നീ പാടാൻ പോകുന്നുണ്ടോ? 19 00:01:20,376 --> 00:01:23,751 നിനക്കറിയുമോ എന്നറിയില്ല, പക്ഷെ എനിക്കും പാടാൻ കഴിയും. 20 00:01:25,584 --> 00:01:29,459 റോസ്മേരി, ലെമൺ ഡ്രോപ്സ്, പാൻകോയും ബട്ടറും 21 00:01:29,751 --> 00:01:33,084 പച്ചിലകളും കോൺ പരിപ്പും എൻ്റെ ഹൃദയം കവരുന്നു-- 22 00:01:33,168 --> 00:01:35,001 ശരി, നന്ദി മുത്തേ. ഞാൻ വിളിക്കാം. 23 00:01:35,084 --> 00:01:37,584 ഫ്രാങ്ക്, അത് കേട്ടോ? അവൻ വിളിക്കാമെന്ന്. 24 00:01:37,668 --> 00:01:38,793 ഞാനും വലിയ ഷോയിലുണ്ടാകാം. 25 00:01:38,876 --> 00:01:41,126 ബാരി, എൻ്റെ പ്രകടനം ഉച്ചസ്ഥായിയിലെത്തും മുമ്പ് 26 00:01:41,209 --> 00:01:42,751 ഇവനെ കത്തിക്കില്ലെന്ന് നീ ഉറപ്പാക്കണം. 27 00:01:42,834 --> 00:01:44,126 ശരി. പക്ഷെ ഞാനെങ്ങനെ അറിയും? 28 00:01:44,209 --> 00:01:46,418 നിൻ്റെ ആ ചെറിയ നബ് പൊട്ടിത്തെറിച്ച് 29 00:01:46,501 --> 00:01:48,834 നിൻ്റെ ഷൂസ് ഒക്കെ വൃത്തികേടാക്കുന്ന ആ സമയം. 30 00:01:49,543 --> 00:01:50,709 ഞാൻ അതിനായി കാത്തിരിക്കും. 31 00:01:55,376 --> 00:01:59,126 ഡൗ ബ്രെഡ് മീറ്റ് ഫോ സൂപ്പ് ലസാനിയ 32 00:01:59,209 --> 00:02:01,376 ഓക്കേ, അത് മതിയാകും എ ഡിൽ. 33 00:02:02,751 --> 00:02:05,126 കാരണം നീ പോകുന്നു, ബേണിംഗ് മാനിലേക്ക്. 34 00:02:05,584 --> 00:02:09,334 ഓ, എൻ്റെ ദൈവമേ. നന്ദി! 35 00:02:09,418 --> 00:02:12,709 ശരി, കൊള്ളാം. അടുത്തത്, മേഗൻ ദി സ്കാലിയോൺ. 36 00:02:18,584 --> 00:02:21,918 -ഇനിയും എത്ര ഓഡിഷനുകളുണ്ട്? -ശരി, ഞാൻ നോക്കട്ടെ. 37 00:02:22,001 --> 00:02:25,584 നമുക്ക് പ്രൂണോ മാർസ്, സെലിൻ ഡിജോൺ, 38 00:02:25,668 --> 00:02:28,834 മെഷീൻ ഗൺ ജെല്ലി, ബോയ് പോറിഡ്ജ്, 39 00:02:28,918 --> 00:02:31,209 കോൺ, പിന്നെ പിറ്റാ ഓറ. 40 00:02:31,293 --> 00:02:32,459 പിറ്റാ! 41 00:02:40,834 --> 00:02:44,918 ശരി, ഒരു കാര്യം കാറ്റി. എനിക്ക് പിറ്റ, ലാവാഷ് ഇവയുടെയൊന്നും സാമീപ്യം പറ്റില്ല. 42 00:02:45,001 --> 00:02:47,626 ഒരു തരത്തിലുമുള്ള ഫ്ലാറ്റ് ബ്രെഡ് വേണ്ട, ഓക്കേ? 43 00:02:47,709 --> 00:02:50,668 ഈ ഷോ ഒരു ആഘോഷവും രക്ഷപ്പെടലുമാണ്. 44 00:02:50,751 --> 00:02:52,334 എനിക്ക് സ്വന്തം പോലെ തോന്നിയ 45 00:02:52,418 --> 00:02:56,584 ആരെയും ഓർമ്മിപ്പിക്കുന്ന രംഗങ്ങൾ പ്രദർശിപ്പിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. 46 00:02:57,751 --> 00:02:59,418 സോറി മോളെ. നിങ്ങൾക്ക് പോകാം. 47 00:03:00,501 --> 00:03:02,376 ശരി, അതാണ് നല്ലത്, അതിനാൽ... 48 00:03:02,459 --> 00:03:05,876 ഇവളിപ്പോഴും തുടരുകയാണോ? ഞാനിത് ദിവസം മുഴുവൻ കണ്ടുകൊണ്ടിരിക്കാം. 49 00:03:06,626 --> 00:03:07,668 ഓ എൻ്റെ ദൈവമേ! 50 00:03:12,168 --> 00:03:13,293 അതെന്താണ്? 51 00:03:26,084 --> 00:03:28,584 -അയ്യോ! -അതെങ്ങനെ ഇത്ര നേരം വായുവിൽ നിൽക്കുന്നു? 52 00:03:38,751 --> 00:03:39,751 ഓടിക്കോ! 53 00:03:48,543 --> 00:03:51,209 ഹ്യൂമീസ് അല്ലാതെ വേറെയും വസ്തുക്കൾ നമ്മളെ തിന്നുമെന്നോ? 54 00:03:51,334 --> 00:03:52,168 ഇത് പ്രശ്നമാണ്. 55 00:03:52,334 --> 00:03:56,043 എനിക്കറിയാം. ഇത് സമി ബേഗൽ ജൂനിയറിൻ്റെ "ബേണിംഗ് മാൻ" കുളമാക്കും. 56 00:03:56,126 --> 00:03:58,918 ഞാൻ പറയുന്നത് ശ്രദ്ധിക്ക്. ആ മനുഷ്യൻ എന്തായാലൂം കത്തും. 57 00:04:23,209 --> 00:04:26,250 -അതെ, ബാരി, അതെ! -അതിനെ കൊല്ലൂ ബാരി! പക്ഷേ സൂക്ഷിക്കണം. 58 00:04:35,584 --> 00:04:39,334 എവിടെ കൂടെ അകത്ത് കേറും? ഞാനെങ്ങനെ ഇതിനെ നിയന്ത്രിക്കും? 59 00:04:41,043 --> 00:04:42,500 ഹോട്ട് ഡോഗ്. 60 00:04:46,709 --> 00:04:48,000 ബാരി, വേണ്ട! 61 00:04:55,209 --> 00:04:56,293 ബുദ്ധിമതി. 62 00:04:57,209 --> 00:05:00,168 അവനു കുഴപ്പമില്ല. സംഭവം വൃത്തികേടായിരുന്നു, പക്ഷെ അവൻ ഓക്കേയാണ്. 63 00:05:01,376 --> 00:05:02,751 ഇതിനെ എങ്ങനെ നിർത്തും? 64 00:05:07,376 --> 00:05:08,793 അരുത്. 65 00:05:09,084 --> 00:05:12,251 അപ്പോക്കലിപ്സിന് ശേഷം ആദ്യമായാണ് ഞാൻ ഇത്തിരി ഉറങ്ങുന്നത്. 66 00:05:12,418 --> 00:05:15,751 എന്നാൽ ഉണരെടാ എമ്പോക്കി. നിനക്ക് പരിഹരിക്കാൻ ഒരു പുതിയ പ്രശ്നമിതാ. 67 00:05:15,834 --> 00:05:18,625 ഒന്നുകിൽ ഞങ്ങളെ ഒന്നൊന്നായി കൊല്ലുന്ന ആ സാധനം എന്താണെന്ന് പറ, 68 00:05:18,793 --> 00:05:21,918 അല്ലെങ്കിൽ ഞാൻ നിൻ്റെ പുരിക രോമങ്ങൾ ഓരോന്നായി പറിച്ചെടുക്കാൻ തുടങ്ങും. 69 00:05:22,000 --> 00:05:24,168 അയ്യോ ദയവായി ചെയ്യരുത്. അവ വളരുമ്പോൾ മഹാ ബോറായിരിക്കും. 70 00:05:24,668 --> 00:05:27,793 -എന്നാ പറ. -ശരി, അതെന്താണെന്ന് എനിക്കറിയാം. 71 00:05:27,875 --> 00:05:30,750 എന്നാൽ പറയും മുമ്പ്, എനിക്ക് വല്ലാത്ത ദാഹം. കുറച്ച് വെള്ളം കിട്ടുമോ? 72 00:05:31,918 --> 00:05:34,125 അയ്യോ. വെള്ളത്തിനും ജീവനുണ്ടോ? 73 00:05:35,375 --> 00:05:37,543 ചില വെള്ളക്കുപ്പികൾ ചുറ്റിനടക്കുന്നത് ഞാൻ കണ്ടു, പക്ഷേ... 74 00:05:37,625 --> 00:05:39,375 ഓക്കേ, സാദാ പൈപ്പുവെള്ളമായാലോ? 75 00:05:39,459 --> 00:05:42,084 അതായത്, കുപ്പിയിൽ കയറുമ്പോഴാണോ ജീവിതം ആരംഭിക്കുന്നത്? 76 00:05:42,375 --> 00:05:45,793 പിന്നെ എന്തിനാണ് ജീവനുള്ളത്? കുപ്പിയ്ക്കാണോ അതോ ഉള്ളിലെ വെള്ളത്തിനാണോ? 77 00:05:45,875 --> 00:05:47,543 സോറി. നിങ്ങളുടെ നിയമങ്ങൾ എനിക്കറിയില്ല. 78 00:05:47,959 --> 00:05:50,500 ഇതെനിക്ക് വല്ലാത്ത ബുദ്ധിമുട്ടാണ്. നിങ്ങൾ മനസ്സിലാക്കണം. 79 00:05:50,959 --> 00:05:54,168 ഞങ്ങളുടെ നിയമങ്ങൾ ലളിതമാണ്, വിഡ്ഢി. നീയാണ് സ്വയം നാണം കെടുന്നത്. 80 00:05:54,250 --> 00:05:57,168 നിനക്ക് ദാഹം ശമിപ്പിക്കണോ? ആദ്യം ഞങ്ങളുടെ പ്രശ്നം പരിഹരിക്കൂ. 81 00:05:58,959 --> 00:06:02,543 ശരി. ഇത് എങ്ങനെ തടയാമെന്ന് ഞങ്ങൾക്കറിയാം. പക്ഷെ എല്ലാവരുടെയും സഹായം വേണം. 82 00:06:29,000 --> 00:06:32,043 ഹേയ്. എന്നെ ഓർമയുണ്ടോ? നീ എൻ്റെ മുഖത്ത് നേരിട്ട് കാഷ്ഠിച്ചില്ലേ? 83 00:06:38,168 --> 00:06:40,334 ബാരിയുടെ അടുത്തേക്ക് വാ, കള്ളക്കാക്കേ. 84 00:06:41,584 --> 00:06:42,418 ഇപ്പോൾ! 85 00:06:58,334 --> 00:06:59,168 കലക്കി! 86 00:06:59,625 --> 00:07:04,168 -ഹേയ്. കയ്യടിക്ക് മോനേ. ഉഗ്രൻ ഐഡിയ. -അത് ഞങ്ങളുടേതല്ല, അവൻ്റെ ഐഡിയയായിരുന്നു. 87 00:07:04,584 --> 00:07:07,334 -അത് ടർക്കിയുടെ കുഞ്ഞായിരുന്നോ? -അല്ല. നാശം. മാറ് ടർക്കി. 88 00:07:08,043 --> 00:07:08,918 അത് അവൻ്റെതായിരുന്നു. 89 00:07:09,126 --> 00:07:12,126 സഹായിക്കൂ! 90 00:07:12,293 --> 00:07:14,751 നിങ്ങൾ പിന്നെയും ആ ഹ്യൂമിയുടെ ഉപദേശം വാങ്ങിയോ? 91 00:07:14,834 --> 00:07:17,959 ഓ, എൻ്റെ ദൈവമേ. എന്നെക്കൊണ്ട് അറിയാതെ അവനെ അഭിനന്ദിപ്പിച്ചോ? 92 00:07:18,918 --> 00:07:20,709 ബേണിംഗ് മാൻ വീണ്ടും തുടങ്ങാം, ബേബി! 93 00:07:21,793 --> 00:07:23,793 അതിനെ പറ്റി. ഇത് ശരിക്കും മികച്ച തീരുമാനമാണോ? 94 00:07:23,918 --> 00:07:26,334 രണ്ടുതവണ നമ്മളെ രക്ഷിച്ച ഈ മനുഷ്യനെ ജീവനോടെ ചുട്ടുകൊല്ലണോ? 95 00:07:26,418 --> 00:07:28,418 സോറി. ഞാൻ കേട്ടത് ശരിയാണോ എന്ന് ഉറപ്പാക്കട്ടെ. 96 00:07:28,500 --> 00:07:32,000 നമ്മൾ അവനെ ചുട്ടുകൊല്ലരുതെന്നാണോ നിങ്ങൾ നിർദ്ദേശിക്കുന്നത്? ശരിക്കും? 97 00:07:32,084 --> 00:07:35,168 ഫ്രാങ്ക് പറയുന്നത് ഒരുപക്ഷേ അയാളെ പിന്നെ കത്തിക്കാം എന്നാണ്. ശരിയല്ലേ? 98 00:07:35,293 --> 00:07:39,543 -അതെ, കുറച്ച് സമയത്തേക്ക്. -നമുക്ക് കാര്യങ്ങൾ എല്ലാം പിടികിട്ടും വരെ. 99 00:07:39,625 --> 00:07:42,668 അതെ. നമുക്കറിയാത്ത അടുത്ത കാര്യം എപ്പോഴാ വരികയെന്ന് ആർക്കറിയാം? 100 00:07:42,750 --> 00:07:45,084 ആ പറക്കുന്ന രാക്ഷസൻ്റെ കാര്യം എനിക്ക് പരിഹരിക്കാമായിരുന്നു. 101 00:07:45,168 --> 00:07:46,168 അതെൻ്റെ മേൽ അപ്പിയിട്ടു. 102 00:07:46,293 --> 00:07:48,543 -അതിനെ പക്ഷി എന്ന് വിളിക്കുന്നു. -ഞാനങ്ങനെ വിളിക്കുന്നില്ല. 103 00:07:48,793 --> 00:07:52,625 നോക്ക്, ഗം മരിച്ചു. പെട്ടെന്ന് നമുക്ക് കുറച്ച് വിവരം വേണമായിരുന്നു. അത് ശരി. 104 00:07:52,709 --> 00:07:54,459 പക്ഷെ ഇത് നല്ലതിനല്ല. 105 00:07:54,543 --> 00:07:57,668 വൈകാതെ, എല്ലാ പ്രശ്നങ്ങൾക്കും ഈ ഹ്യുമിയെ ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കും. 106 00:07:58,000 --> 00:08:00,751 എല്ലാത്തിനുമില്ല. അറിയാത്ത, വിശദീകരിക്കാനാവാത്ത കാര്യങ്ങൾക്ക് മാത്രം. 107 00:08:00,834 --> 00:08:01,834 നമുക്കവനെ ആവശ്യമില്ല. 108 00:08:02,001 --> 00:08:04,918 ഒരു പ്രശ്നം നേരിട്ടപ്പോഴേക്കും, നിങ്ങൾക്ക് നമ്മുടെ പീഡകരെ തേടിപ്പോകണോ? 109 00:08:05,001 --> 00:08:08,293 എത്ര ചുരുങ്ങിയ സമയം കൊണ്ട് നാം അവരുടെ സമൂഹത്തെ മുഴുവൻ തകർത്തു കളഞ്ഞു? 110 00:08:08,376 --> 00:08:09,251 ശരിയാണ്. 111 00:08:09,334 --> 00:08:13,334 എല്ലാ സാമൂഹ്യ കളങ്ക ധാരണകളും നമ്മൾ പൊളിച്ചടുക്കിയില്ലേ? 112 00:08:13,418 --> 00:08:14,668 ശരിയാണ്. നമ്മളതും ചെയ്തു. 113 00:08:14,834 --> 00:08:18,000 എങ്കിൽ നിങ്ങളുടെ വർഗത്തെക്കുറിച്ച് അല്പം അഭിമാനം കൊള്ളൂ. 114 00:08:18,084 --> 00:08:22,125 അല്പം ആത്മവിശ്വാസം വേണം. ഇത് നമ്മുടെ സമയമാണ്. അവരുടേതല്ല. 115 00:08:22,209 --> 00:08:23,668 അവൻ ഇന്ന് രാത്രി കത്തുന്നു. 116 00:08:27,209 --> 00:08:28,668 ഈ ഷോയിലേക്ക് സ്വാഗതം. 117 00:08:29,209 --> 00:08:31,334 എൻ്റെ പേര്, തീർച്ചയായും നിങ്ങൾക്കറിയാം, സമി ബാഗെൽ ആണ്. 118 00:08:31,418 --> 00:08:35,793 ഈ സായാന്ഹത്തിലെ ആദ്യത്തെ ഫുഡ് ഗ്രൂപ്പിനെ പരിചയപ്പെടുത്താൻ എനിക്ക് സന്തോഷമുണ്ട്. 119 00:08:35,833 --> 00:08:39,500 ടോക്കിങ് ബ്രെഡ്സിനായി ഒരു നല്ല കയ്യടി നൽകുക! 120 00:08:41,750 --> 00:08:46,251 ഞങ്ങളുടെ ടോസ്റ്റ് സ്വർണ്ണവും തവിട്ടും 121 00:08:46,333 --> 00:08:50,833 ഓ, വെണ്ണ ഞങ്ങളുടെ മുഖത്ത് പുരട്ടരുത് 122 00:08:50,918 --> 00:08:55,751 ഞങ്ങൾ ഒരിക്കൽ ബ്രെഡായിരുന്നു പിന്നെ ചൂട് 123 00:08:55,833 --> 00:08:57,501 ഞങ്ങളെ ടോസ്റ്റാക്കി മാറ്റി 124 00:08:57,668 --> 00:08:58,708 യേ! 125 00:08:59,458 --> 00:09:04,543 പമ്പർനിക്കൽ, സൊർഡൗ പലതരം ലോവ്സ് ഉണ്ട് 126 00:09:05,001 --> 00:09:06,834 ഫൊക്കാസിയ, സിയാബട്ട... 127 00:09:07,293 --> 00:09:08,209 യെസ്! 128 00:09:08,459 --> 00:09:10,793 മാർബിൾ റൈ, ബാഗെറ്റ്, ബ്രിയോഷ് 129 00:09:11,001 --> 00:09:13,168 ഏത് ബ്രെഡാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടം? 130 00:09:13,626 --> 00:09:16,543 ഒരു പക്ഷെ അതൊരു ഹാല്ലാ ആയിരിക്കും. 131 00:09:16,626 --> 00:09:18,584 ഷോ കാണാൻ ബുദ്ധിമുട്ടുണ്ടോ? 132 00:09:18,668 --> 00:09:21,168 നിങ്ങൾക്ക് ഭാഗ്യമുണ്ട്. ഇവിടുന്ന് നല്ലോണം കാണാം. 133 00:09:27,584 --> 00:09:31,751 പകരം ഞാൻ ആവശ്യപ്പെടുന്നത് ഒരു ചെറിയ ഉപകാരം മാത്രമാണ്. 134 00:09:31,834 --> 00:09:32,668 മനസ്സിലായി. 135 00:09:32,751 --> 00:09:35,208 -ഞാനാ വലിയ ഓറഞ്ച് പിന്നാമ്പുറം തിന്നണോ? -എന്ത്? 136 00:09:35,293 --> 00:09:38,626 എടാ തെണ്ടി. നിൻ്റെ പിന്നിലെ ആ വൃത്തികെട്ട സാധനം. 137 00:09:38,708 --> 00:09:40,083 അത് വൃത്തികെട്ടതാണ്. 138 00:09:40,626 --> 00:09:41,708 ഓഫർ കൊള്ളാം, 139 00:09:41,793 --> 00:09:46,208 പക്ഷെ എനിക്ക് കൂടുതൽ താല്പര്യം നിൻ്റെ കയ്യിലുള്ള ആ സുന്ദരൻ മൗത്ത് പേളിനോടാണ്. 140 00:09:49,418 --> 00:09:52,958 ദൈവമേ, അവരെങ്ങനെ സംഗീതം വായിക്കുന്നു? ഇതൊന്നും മനസ്സിലാകുന്നില്ല. 141 00:09:58,418 --> 00:10:00,168 ബ്രെഡ്ക്രംബ്സ് 142 00:10:03,043 --> 00:10:04,959 ശരി. എല്ലാം റെഡിയാണ്. 143 00:10:05,209 --> 00:10:08,501 തീ ഈ ചരടിലൂടെ കയറി മലയുടെ മുകളിലേക്ക് പോകും, 144 00:10:08,584 --> 00:10:10,918 കർട്ടനുകൾക്ക് തീയിടും, അവ കത്തുമ്പോൾ ഹ്യൂമി പ്രത്യക്ഷമാകും 145 00:10:11,001 --> 00:10:14,751 അപ്പോൾ അവനും കത്തുകയായിയിരിക്കും, ജീനിയസ്. 146 00:10:16,709 --> 00:10:18,668 അവനെ പറഞ്ഞുമനസ്സിലാക്കാൻ ഒരു വഴിയുമില്ല. 147 00:10:18,751 --> 00:10:22,126 ശരി. നമ്മുടെ ഏക വിവര സ്രോതസ്സ് മരിക്കാൻ അനുവദിക്കുന്നതിൽ എനിക്ക് സന്തോഷമില്ല. 148 00:10:24,501 --> 00:10:25,834 അവൻ മരിക്കുന്നില്ലെങ്കിലോ? 149 00:10:25,918 --> 00:10:28,751 ഞാനെൻ്റെ ഹൃദയം നൽകിയ ഫ്രാങ്ക്, പറയൂ, ഞാൻ കേൾക്കുന്നുണ്ട്. 150 00:10:29,043 --> 00:10:31,543 നിനക്കും എനിക്കുമറിയാം, ഫുഡ്ടോപ്പിയയ്ക്ക് എന്താണ് നല്ലതെന്ന്. 151 00:10:31,626 --> 00:10:34,668 അതെന്തായാലും ഈ മനുഷ്യനെ കൊല്ലുന്നതല്ല. നമുക്കിത് അവസാനിപ്പിക്കണം. 152 00:10:34,958 --> 00:10:38,751 നിൽക്കൂ. നാം ബാരിയുടെ ആഗ്രഹത്തിന് എതിരായി പോകണമെന്നാണോ നീ പറയുന്നത്? 153 00:10:38,833 --> 00:10:41,126 അതായത്, നമ്മുടെ ആഗ്രഹങ്ങളോ? 154 00:10:41,251 --> 00:10:42,958 -നമ്മുടെ ആഗ്രഹങ്ങൾക്ക് ഒരു വിലയുമില്ലേ? -അതെ. 155 00:10:43,043 --> 00:10:45,126 -അവയും കണക്കാക്കപ്പെടണമെന്ന് നിനക്കില്ലേ? -ഉണ്ട്. 156 00:10:45,208 --> 00:10:47,668 -അപ്പോൾ ഞാൻ പറയുന്നത് ഇതാണ്. -എന്ത്? 157 00:10:47,751 --> 00:10:52,083 നമ്മൾ രണ്ടുപേരുണ്ട്. എങ്ങനെ അവൻ്റെ ആഗ്രഹം നമ്മുടേതിനെ മറികടക്കും? 158 00:10:52,333 --> 00:10:54,376 നിൽക്കൂ. അവനോടൊപ്പം സമിയുണ്ട്. അപ്പോൾ അത് സമനിലയായി. 159 00:10:54,458 --> 00:10:57,876 അല്ല, അതിൽ കാര്യമില്ല അത് വെറും വിഡ്ഢിത്വം ആണ്. 160 00:10:57,958 --> 00:11:01,168 ശരി. ആ സാഹചര്യത്തിൽ ആരുടെ ഇഷ്ടം നടക്കും? 161 00:11:01,251 --> 00:11:03,334 നമുക്ക് രണ്ടുപേർക്കുമറിയാം, നമ്മുടെ ഇഷ്ടം നടക്കണം. 162 00:11:03,418 --> 00:11:06,793 കാരണം, ഫുഡ്ടോപ്പിയയുടെ നന്മ ചിന്തിക്കുന്നത് നമ്മളാണ്, ഓക്കേ? 163 00:11:06,876 --> 00:11:08,001 ഇതൊക്കെ ശരിയാകും. 164 00:11:08,084 --> 00:11:11,001 ബാരി സമ്മതിക്കും, നമ്മൾ ചെയ്യുന്നത് ശരിയാണെന്ന് അവന് മനസ്സിലാകും. 165 00:11:11,084 --> 00:11:14,001 പക്ഷെ, സത്യസന്ധമായി, അവൻ ഒരിക്കലും ഇതൊന്നും അറിയാൻ പോകുന്നില്ല. 166 00:11:14,084 --> 00:11:17,709 ശരിയാണ്. ഞാൻ നിൻ്റെ കൂടെയുണ്ട്, പക്ഷെ അവനിതറിഞ്ഞാൽ വളരെ മോശമായിരിക്കും. 167 00:11:17,793 --> 00:11:20,459 -അതെ. പക്ഷെ അവൻ അറിയില്ല. -ഇല്ല, പക്ഷെ ഞാൻ നിൻ്റെ കൂടെയുണ്ട്. 168 00:11:20,543 --> 00:11:23,334 -അവൻ അറിയില്ല. -അറിഞ്ഞാൽ ആകെ വഷളാകും. 169 00:11:24,459 --> 00:11:26,543 ഞാൻ ഒരു നൃത്തം ചെയ്യുന്ന മാക്കറോണി 170 00:11:26,626 --> 00:11:29,084 ഞാൻ സ്പാഗെറ്റിയോ പെന്നിയോ റിഗറ്റോണിയോ അല്ല. 171 00:11:29,168 --> 00:11:31,626 ഞാൻ ലസാഗ്നയോ ബൊലോഗ്നയുടെ സ്ലാബോ അല്ല 172 00:11:31,709 --> 00:11:33,418 ഞാൻ മാക്കറോണി 173 00:11:33,833 --> 00:11:36,208 ഞാൻ നൃത്തം ചെയുന്ന ചെറിയ ഒരു മക്രോണി. 174 00:11:36,293 --> 00:11:38,418 ഞാൻ സ്പഗെറ്റിയോ പെന്നിയോ റിഗറ്റോണിയോ അല്ല 175 00:11:38,583 --> 00:11:40,958 ഞാൻ ലസാനിയയോ ബൊലോഗ്നയുടെ കൊഴുപ്പുള്ള സ്ലാബ് അല്ല 176 00:11:41,251 --> 00:11:43,083 ഞാൻ മാക്കറോണി 177 00:11:43,293 --> 00:11:45,251 മക്രോണി നൃത്തം ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? 178 00:11:45,583 --> 00:11:47,668 അത് ഒരു ഉഗ്രൻ കാഴ്ചയാണ്. വീണ്ടും കാണാൻ തോന്നും 179 00:11:47,918 --> 00:11:50,501 എൻ്റെ ആദ്യ പേര് മോഹിപ്പിക്കുന്നതും പ്രണയവുമാണ്. 180 00:11:50,833 --> 00:11:52,376 ഞാൻ ഒരു ഫാൻസി മാക്കറോണി 181 00:11:53,208 --> 00:11:55,543 ഞാൻ ഒരു ഡാൻസിങ് മാക്കറോണി 182 00:11:55,833 --> 00:11:57,833 ഞാൻ സ്പഗെറ്റിയോ പെന്നിയോ റിഗറ്റോണിയോ അല്ല 183 00:11:57,918 --> 00:12:00,334 ഞാൻ ലസാനിയയോ ബൊലോഗ്നയുടെ കൊഴുപ്പുള്ള സ്ലാബ് അല്ല 184 00:12:00,418 --> 00:12:02,584 ഞാൻ മാക്കറോണി 185 00:12:04,959 --> 00:12:06,334 നമ്മൾ ഇതെങ്ങനെ ചെയ്യും? 186 00:12:06,418 --> 00:12:08,876 അവനെ അഴിക്കാൻ പറ്റില്ല. ഹ്യൂമിയെ കാണാതായാൽ എല്ലാവരും കാണും. 187 00:12:10,001 --> 00:12:13,501 ഫ്രാങ്ക്, ഓർമ്മയുണ്ടോ, ഷോപ്പ് വെല്ലിൽ ഷെൽഫിൽ നിന്ന് ഒരു ഭക്ഷണം തിരഞ്ഞെടുത്താൽ 188 00:12:13,584 --> 00:12:17,959 ആരെങ്കിലും വന്ന് ഉടനെ അതേ ഭക്ഷണം പകരം വയ്ക്കുന്നത്? 189 00:12:18,168 --> 00:12:23,001 അതെ, എനിക്ക് അത് ഓർമ്മയുണ്ട്, അത് ഒരു മനോഹരമായ സ്മരണയാണ്, 190 00:12:23,084 --> 00:12:26,376 പക്ഷെ നമ്മളിപ്പോൾ ശരിക്കും ശ്രദ്ധിക്കേണ്ടത് നമ്മൾ എങ്ങനെ... 191 00:12:30,043 --> 00:12:34,793 രണ്ട് ലീക്ക്സ് എന്നോട് പറഞ്ഞു നീ അവളെ ഡേറ്റ് ചെയ്തെന്ന് 192 00:12:34,958 --> 00:12:39,168 നീ ഒരു മീറ്റല്ല, വെറും ടേറ്റർ 193 00:12:40,876 --> 00:12:42,501 നന്ദി. വളരെ നന്ദി. 194 00:12:42,918 --> 00:12:45,418 ഒലിവ്-ഇയാ റോഡ്രിഗോ, എല്ലാവരും. 195 00:12:45,501 --> 00:12:48,376 ആ ഒലിവിനോട് തെറ്റുചെയ്ത ടേറ്റർ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 196 00:12:55,751 --> 00:12:58,708 നാശം. നമുക്ക് വേഗം പോകണം. ഇതെങ്ങനെ നീക്കും? 197 00:12:58,918 --> 00:13:02,376 നമുക്ക് കോക്ക്പിറ്റിലൂടെ പൈലറ്റ് ചെയ്യാൻ പറ്റുമോ? ബാരി ചെയ്ത പോലെ? 198 00:13:02,459 --> 00:13:03,668 എങ്ങനെ? അവർക്കൊന്നും ജീവനില്ല. 199 00:13:03,751 --> 00:13:06,834 എനിക്കറിയില്ല. ഒരു പക്ഷെ ഒരാളിലെങ്കിലും അല്പം ജീവൻ കാണും. 200 00:13:06,918 --> 00:13:09,876 -അറിയാമല്ലോ, അധികം ദൂരം പോകേണ്ട, -ശ്രമിക്കാവുന്നതാണ്. 201 00:13:14,168 --> 00:13:15,626 ഒന്നുമില്ല. ശവം. 202 00:13:20,543 --> 00:13:22,334 ശരി. 203 00:13:22,418 --> 00:13:24,793 ഇപ്പോഴാണ് എല്ലാവരും കാത്തിരുന്ന ആ നിമിഷം, 204 00:13:24,876 --> 00:13:26,709 എൻ്റെ ഷോ-സ്റ്റോപ്പിംഗ് പ്രകടനം, 205 00:13:26,793 --> 00:13:32,001 ഹ്യൂമിയുടെ ആചാരപരമായ കത്തിക്കലിനൊപ്പം! 206 00:13:32,458 --> 00:13:33,333 നാശം. 207 00:13:33,418 --> 00:13:35,708 നാശം. സമിയുടെ ഗ്രാൻഡ് ഫിനാലെ. നമുക്ക് വേഗം പോകണം. 208 00:13:40,001 --> 00:13:41,083 വെറും പഴയ ജങ്ക്. 209 00:13:44,083 --> 00:13:45,376 നിൽക്ക്. അത് നീ കേട്ടോ? 210 00:13:55,876 --> 00:13:57,793 -ഒരെണ്ണത്തിന് ജീവനുണ്ട്. -ശരി. 211 00:13:57,958 --> 00:13:58,958 ഞാനിതാ പോകുന്നു. 212 00:14:00,043 --> 00:14:04,293 ഞാൻ ചെയ്യുന്നുണ്ട്. ഞാൻ ഉള്ളിലാണ്. അവൻ അനങ്ങിയോ? 213 00:14:04,376 --> 00:14:08,043 ഇല്ല, ഇതുവരെ ഒന്നുമില്ല. പക്ഷെ നിർത്തണ്ട ഹണി. നിനക്ക് പറ്റും. 214 00:14:08,126 --> 00:14:10,418 കൈകൾ ചുറ്റും നീക്കുക. ഓരോന്ന് പിടിച്ചു നോക്ക്. 215 00:14:11,709 --> 00:14:12,834 അതുതന്നെ, ഫ്രാങ്ക്! കമോൺ! 216 00:14:15,709 --> 00:14:18,501 അതെ. ഇപ്പൊ അവിടെ കയറി എനിക്ക് അഭിമാനിക്കാൻ വക നൽകൂ. 217 00:14:25,251 --> 00:14:26,126 അതെ! 218 00:14:27,876 --> 00:14:28,959 നാശം! 219 00:14:30,084 --> 00:14:31,001 അവൻ നീങ്ങുന്നുണ്ട്. 220 00:14:34,418 --> 00:14:35,543 ഞാനത് ചെയ്യുന്നു! 221 00:14:56,793 --> 00:14:59,958 ഒരു ബാഗ് മാവ്, ഒരു ബാഗ് ചിപ്പ്സ്, ക്രീം ഓഫ് മഷ്റൂം, ഒരു ടബ് ഡിപ്പ് 222 00:15:00,043 --> 00:15:02,376 ഒരു തക്കാളി, രണ്ട് ഉരുളക്കിഴങ്ങ് ഒരു മഞ്ഞ ചീസ് ബ്ലോക്ക് 223 00:15:02,668 --> 00:15:03,501 അതെ! 224 00:15:03,876 --> 00:15:06,793 എഗ്പ്ലാൻ്റ്, ചോക്കലേറ്റ് ബാർ ഒരു ജാർ ബെറി ജാം 225 00:15:06,876 --> 00:15:10,001 തണ്ണിമത്തൻ, ആപ്പിൾ, നാരങ്ങ ഫ്രോസൺ ബാഗ് പീസ് 226 00:15:10,293 --> 00:15:12,918 ഞങ്ങൾ തീയിടാൻ പോകുന്നു 227 00:15:13,084 --> 00:15:16,959 ഒരു ഹ്യൂമിയെ കുക്ക് ചെയ്യുന്ന ബ്യൂട്ടി അനുഭവിക്കാൻ പോകുന്നു 228 00:15:17,168 --> 00:15:19,459 ഞങ്ങൾ തീയിടാൻ പോകുന്നു... 229 00:15:20,168 --> 00:15:21,793 നാശം. നമുക്ക് വേണ്ടത്ര സമയമില്ല. 230 00:15:22,543 --> 00:15:23,709 എന്നാൽ ഞാൻ സമയമുണ്ടാക്കാം. 231 00:15:23,834 --> 00:15:27,168 മീറ്റ് റോസ്റ്റ്, പർമെസൻ സ്വീറ്റ് റെലിഷ്, മുന്തിരി, പ്ലം 232 00:15:27,251 --> 00:15:30,543 മൊസറെല്ല, മോർട്ടഡെല്ല കറുവപ്പട്ട 233 00:15:30,626 --> 00:15:33,876 കോളിഫ്ലവർ, കാന്താലൂപ്പ് ജംബോ റൂട്ട് ബിയർ ഫ്ലോട്ട് 234 00:15:33,958 --> 00:15:37,293 ബീഫ് ജെർക്കി, ടർക്കി ഒപ്പം അസോർട്ടഡ് ട്രയൽ മിക്സും 235 00:15:37,501 --> 00:15:40,168 ഞങ്ങൾ തീയിടാൻ പോകുന്നു 236 00:15:40,251 --> 00:15:43,876 എന്തൊരു രസമുള്ള അവസരം ഭക്ഷണം കഴിക്കാനുള്ള അവസരം 237 00:15:43,958 --> 00:15:48,001 ബ്രെൻഡ, നീ മിടുക്കിയാണ്. നീ മിടുമിടുക്കിയാണ്. 238 00:15:48,083 --> 00:15:50,751 ഞാൻ സ്പോട്ട്ലൈറ്റിൽ ഇരിക്കെ അവൻ ആളി കത്തും 239 00:15:50,833 --> 00:15:54,293 റോസ്മേരി, തൈം, സേജ് സമി ഓൺ ദി സെൻ്റർ സ്റ്റേജ് 240 00:15:54,376 --> 00:15:55,793 നിങ്ങളുടെ ശ്രദ്ധ എന്നിൽ നിറയുന്നു... 241 00:15:55,876 --> 00:15:57,333 ഹേയ്, എന്നെ നോക്കി നിൽക്ക്! 242 00:15:57,626 --> 00:16:00,334 ഞങ്ങൾ തീയിടാൻ പോകുന്നു 243 00:16:00,418 --> 00:16:04,209 എന്തൊരു രസമുള്ള അവസരം രുചിയുണർത്താനുള്ള അവസരം 244 00:16:04,459 --> 00:16:05,376 എന്ത് പറ്റി? 245 00:16:06,084 --> 00:16:11,043 തീ കെട്ടു. എനിക്കത് വീണ്ടും കത്തിക്കണം. കുറച്ച് വരികൾ കൂടുതൽ ഉണ്ടാക്കാമോ? 246 00:16:11,251 --> 00:16:14,334 ഹേയ്, അത് ചോദിക്കാനുണ്ടോ? 247 00:16:14,418 --> 00:16:17,709 ട്യൂണ ക്യാൻ, ബീൻസ് ക്യാൻ കോളിഫ്ളവർ, മിക്സഡ് ഗ്രീൻസ് 248 00:16:17,793 --> 00:16:20,668 യെല്ലോ മസ്റ്റാർഡ്, പൈ കസ്റ്റാർഡ് ബാഗെൽ ഫ്രം ദ ബിൻ 249 00:16:21,168 --> 00:16:24,543 സോഡ പോപ്പ്, കഫ് ഡ്രോപ്പ് ഹേയ്, നോക്കൂ ആ മഫിൻ ടോപ്പ് 250 00:16:24,626 --> 00:16:27,876 റം, വിസ്കി, ബോട്ടിൽഡ് ജിൻ മറക്കാൻ കഴിയില്ല പംപ്കിൻ 251 00:16:28,793 --> 00:16:32,751 "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പരിശുദ്ധ..." 252 00:16:32,833 --> 00:16:36,626 പരിശുദ്ധമായത് എന്നാണോ? നാശം. 253 00:16:36,708 --> 00:16:41,083 വാഴ്ത്തുന്നു മേരി, മകനെ... ശരി, എന്തൊക്കെയാ വാക്കുകൾ? 254 00:16:41,168 --> 00:16:44,043 എനിക്കൊരു പ്രാർത്ഥനയും ഓർമ്മ വരുന്നില്ല. ഞാൻ പാപിയായി മരിക്കും. 255 00:16:44,168 --> 00:16:45,126 ഇന്നില്ല. 256 00:16:49,376 --> 00:16:51,833 ആ ബാത്ത് സാൾട്ട്സ് എൻ്റെ തലച്ചോറിനെ തിന്നുവാ. 257 00:16:53,876 --> 00:16:57,043 -നിങ്ങളായിരുന്നോ. വെള്ളം കൊണ്ടുവന്നോ? -എന്ത്? ഇല്ല. 258 00:16:59,833 --> 00:17:01,751 ബ്രെൻഡ, ഞാൻ ഏകദേശം സ്ഥലത്തെത്തി. 259 00:17:06,168 --> 00:17:07,876 നമുക്കിതിപ്പോൾ ചെയ്യണം! 260 00:17:24,126 --> 00:17:26,208 -അവനെ എഴുന്നേൽപ്പിക്ക്! -അതാരാ? 261 00:17:27,458 --> 00:17:28,418 അവൻ്റെ ഷർട്ട് തരുമോ? 262 00:17:31,293 --> 00:17:32,168 റൈറ്റ് ബോൾ 263 00:17:37,626 --> 00:17:38,459 ലെഫ്റ് ബോൾ 264 00:17:52,084 --> 00:17:53,418 ഫ്രാങ്ക്, തിരശ്ശീല ഉയർന്നു. 265 00:17:54,876 --> 00:17:57,043 ചൂട്! തീ! 266 00:18:00,584 --> 00:18:03,918 ചെറിയ ഹോട്ട് ഡോഗ്, നീ എൻ്റെ ഉള്ളിൽ പോകേണ്ടതില്ല... 267 00:18:12,834 --> 00:18:14,918 ഹ്യൂമിക്ക് തീപിടിച്ചിരിക്കുന്നു 268 00:18:31,084 --> 00:18:33,959 ഇത് കൊള്ളാം. ഫ്രാങ്ക്, ബ്രെൻഡ, ഇവിടെ വരൂ. 269 00:18:34,043 --> 00:18:35,251 അവനെ കത്തിക്ക്! 270 00:18:36,209 --> 00:18:37,751 അവനെ കത്തിച്ചു കൊല്ലൂ! 271 00:18:38,959 --> 00:18:40,126 ഫ്രാങ്ക്, ബ്രെൻഡ? 272 00:18:48,251 --> 00:18:52,293 -ഒന്ന് സൂക്ഷിക്കാമോ? ഇവനെന്തൊരു പൊട്ടനാണ്. -എനിക്കിതിൽ ഒരു കണ്ട്രോളുമില്ല. 273 00:18:55,668 --> 00:18:57,918 ബാരി ചെയ്തപ്പോൾ ഇത് വളരെ എളുപ്പമായിത്തോന്നി. 274 00:18:58,001 --> 00:18:59,168 അവനിതിൽ ഒരു വിദഗ്ധനായിരുന്നു. 275 00:19:00,584 --> 00:19:03,001 അവിടെ എന്നെ രക്ഷിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 276 00:19:03,168 --> 00:19:05,168 തീ ഏറ്റവും മോശം മരണമാർഗ്ഗമാണെന്ന് കേട്ടിട്ടുണ്ട്. 277 00:19:06,918 --> 00:19:08,959 -നമ്മളത് ചെയ്തു. -അതെ! 278 00:19:11,876 --> 00:19:15,501 -നമ്മൾ ശരിയല്ലേ ചെയ്തത്? -അതെ. തീർച്ചയായും. അല്ലേ? 279 00:19:16,834 --> 00:19:21,209 തീർച്ചയായും. നിങ്ങൾ രണ്ടാളും ഇപ്പോ സ്വയം വളരെ അഭിമാനിക്കണം. 280 00:19:23,126 --> 00:19:28,918 ഭക്ഷണത്തോട് ഇത് പറയാൻ എനിക്ക് വിഷമമുണ്ട്, പക്ഷേ ഞാൻ കുറേ നേരമായി ഒന്നും കഴിച്ചില്ല. 281 00:19:29,001 --> 00:19:31,376 ഞാൻ പട്ടിണി കിടന്ന് മരിച്ചാൽ നിങ്ങൾക്ക് ഒരുപകാരവുമുണ്ടാകില്ല. 282 00:19:31,876 --> 00:19:35,334 ആ ടോക്കിംഗ് ബ്രെഡ്സ് വളരെ രുചികരമായി തോന്നി. 283 00:19:36,293 --> 00:19:40,251 മാക്കറോണിയും അതെ. ഞാനൊരു നിർബന്ധക്കാരനല്ല. ആ സംഗീതക്കാരിൽ ആരെയും ഞാൻ കഴിക്കും. 284 00:19:40,668 --> 00:19:43,668 ഞാൻ അത്യാഗ്രഹിയല്ല. സവിശേഷമായ ഒന്നും ഞാൻ ചോദിക്കുന്നില്ല. 285 00:19:43,751 --> 00:19:47,459 ബേഗൽ നിങ്ങളുടെ സുഹൃത്താണെന്ന് എനിക്കറിയാം. ഒരു ഓപ്പണിംഗ് ആക്റ്റ്. ഒരു റോഡി. 286 00:19:47,543 --> 00:19:51,418 എന്തും. നിങ്ങൾക്ക് തീരുമാനിക്കാം. അപ്പൊ, എന്ത് പറയുന്നു? 287 00:20:49,584 --> 00:20:51,584 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 288 00:20:51,668 --> 00:20:53,668 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീസായി സുരേന്ദ്രൻ