1 00:00:16,375 --> 00:00:17,543 ഫുഡ്ട്ടോപിയ 2 00:00:17,626 --> 00:00:21,418 സോസേജ് പാർട്ടി: ഫുഡ്ട്ടോപിയ 3 00:01:02,043 --> 00:01:06,501 ജൂലിയസ്. മറക്കരുത്, ഞാനില്ലാതെ നീ ഒന്നുമല്ല. 4 00:01:06,918 --> 00:01:08,001 അത് വൃത്തിയാക്ക്. 5 00:01:10,626 --> 00:01:13,376 ഇനി പുഞ്ചിരിക്കൂ. അങ്ങനെ തന്നെ. 6 00:01:26,626 --> 00:01:28,793 വിഴുങ്ങിക്കോ വിഡ്ഢികളേ. 7 00:01:31,918 --> 00:01:33,501 ശരി, ഇന്നാ പിടിച്ചോ. 8 00:01:37,959 --> 00:01:39,876 രണ്ടു നഗരങ്ങളുടെ കഥ. 9 00:01:40,293 --> 00:01:43,626 ഭാവനയ്ക്ക് അതീതമായ സമ്പത്തും ശക്തിയുമുള്ള ഒന്ന്. 10 00:01:44,376 --> 00:01:45,376 മറ്റേതോ... 11 00:01:48,001 --> 00:01:49,418 നിരാശയുടെയും ജീർണ്ണതയുടെയും 12 00:01:49,501 --> 00:01:53,959 ദുർഗന്ധം വമിക്കുന്ന നിരാലംബമായ ഒരു തരിശുഭൂമി. 13 00:01:57,418 --> 00:02:01,001 ക്ഷമിക്കണം വെയ്നർ. എനിക്ക് നിൻ്റെ പതിവ് വിഷാദ ട്രാക്ക് ഓടിക്കാൻ വയ്യ. 14 00:02:01,084 --> 00:02:04,584 ജൂലിയസിൻ്റെ പുതിയ ഉത്തരവ് അസമത്വം അധികം കാണിക്കേണ്ട എന്നാണ്. 15 00:02:04,668 --> 00:02:07,293 ഞെട്ടിപ്പിക്കുന്ന വാർത്തകളാൽ ഭക്ഷണങ്ങളുടെ ശ്രദ്ധ തിരിക്കണം. 16 00:02:07,376 --> 00:02:09,668 സത്യാവസ്ഥ പരിശോധിക്കാനൊന്നും നിൽക്കണ്ട. ഒപ്പം വിനോദവും വേണം. 17 00:02:09,709 --> 00:02:11,543 നമ്മുടെ പുതിയ ഷോ സ്ക്വിഡ് ഗെയിംസ് പോലെ. 18 00:02:11,584 --> 00:02:14,543 ഇത് കലമാരി സഹോദരന്മാർ ചെക്കേഴ്സ് കളിക്കുന്നതിൻ്റെ ഒരു ലൈവ് ഫീഡാണ്. 19 00:02:14,751 --> 00:02:16,584 ...ഇത് ഇവിടെ ഇട്ടാൽ ഞാൻ ജയിക്കും. 20 00:02:17,834 --> 00:02:19,001 എത്ര ആശ്വാസം തരുന്നു. 21 00:02:19,293 --> 00:02:21,376 എന്നാൽ കഷ്ടപ്പാടുകളെ എങ്ങനെ അവഗണിക്കും? 22 00:02:21,459 --> 00:02:26,876 ഒരു പ്ലാനും ഇല്ലാതെ നാം കഥകളിലേക്ക് ഇറങ്ങിച്ചെല്ലണം. 23 00:02:26,959 --> 00:02:29,959 നമ്മൾ ഒരു യഥാർത്ഥ ലോകവിപത്തിൻ്റെ നടുവിലാണ്. 24 00:02:30,043 --> 00:02:32,543 എൻ്റെ പുതിയ പാനലിസ്റ്റ് മെലൺ ഗിബ്സൺ അങ്ങനെ കരുതുന്നില്ല. 25 00:02:32,793 --> 00:02:34,459 ലോകവിപത്ത് ഒരു നുണയാണ്. 26 00:02:34,543 --> 00:02:37,543 കൂടാതെ, എല്ലാ യുദ്ധങ്ങൾക്കും ഉത്തരവാദികൾ ബേഗൽസ് ആണ്. 27 00:02:37,626 --> 00:02:39,959 ശരി. തിരക്ക് കൂട്ടേണ്ട മെലൺ. 28 00:02:55,751 --> 00:02:58,418 ഹേയ്, കൂട്ടുകാരെ, പ്രശസ്തനായ ഒരാളുടെ കൂടെ പാർട്ടി ചെയ്യണോ? 29 00:03:01,834 --> 00:03:04,293 സാമി ശരിക്കും ഒരു കൊള്ളരുതാത്തവനായി മാറി, അല്ലേ? 30 00:03:05,084 --> 00:03:08,293 കഷ്ടം. എനിക്ക് അവനെ ഇഷ്ടമായിരുന്നു, ഇപ്പോളവൻ ശരിക്കും വഴിപിഴച്ചുപോയി. 31 00:03:08,584 --> 00:03:12,626 നല്ല ഭക്ഷണം മോശമായതിൻ്റെ ഒരു ഉദാഹരണം കൂടി. അതെ. 32 00:03:13,043 --> 00:03:16,084 സുഹൃത്തുക്കൾ നമ്മളെ ശരിക്കും നിരാശപ്പെടുത്തുന്നു, അല്ലേ? 33 00:03:16,918 --> 00:03:18,376 നീയല്ല ബ്രെൻഡ. നീ കൂളാണ്. 34 00:03:19,168 --> 00:03:23,251 നന്ദി ബാരി. സിസ്റ്റം മുഴുവൻ തകർക്കാൻ ഭക്ഷണങ്ങൾ തയ്യാറല്ലെന്ന് തോന്നുന്നു. 35 00:03:23,334 --> 00:03:24,834 ഞാൻ വോട്ട് ഭിന്നിപ്പിക്കരുതായിരുന്നു. 36 00:03:24,918 --> 00:03:27,334 അതിന് നിന്നെ പ്രേരിപ്പിച്ചത് ഞാനാണ്. അത് എൻ്റെ തെറ്റാണ്. 37 00:03:27,418 --> 00:03:29,334 -ഞാൻ നിങ്ങളോട് കള്ളം പറയരുതായിരുന്നു. -പിന്നെ? 38 00:03:29,418 --> 00:03:32,793 ആ ടീത്ത് ഞാൻ മോഷ്ടിക്കാൻ പാടില്ലായിരുന്നു. പ്രത്യേകിച്ച് ഉരുളക്കിഴങ്ങ് വേഷത്തിൽ. 39 00:03:33,334 --> 00:03:34,251 പിന്നെ? 40 00:03:34,334 --> 00:03:36,334 എൻ്റെ ടൂത്ത് കൊള്ളയ്ക്കിടെ ബ്രേക്ക് ചവിട്ടി 41 00:03:36,418 --> 00:03:38,584 ഞാൻ നിന്നെ ഫൗണ്ടനിൽ തള്ളിയിടാൻ പാടില്ലായിരുന്നു. 42 00:03:39,293 --> 00:03:40,418 പിന്നെ? 43 00:03:40,918 --> 00:03:44,668 ശരി. പിന്നെ ഞാൻ ഹ്യൂമിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുതായിരുന്നു. 44 00:03:44,793 --> 00:03:48,668 ഹാവൂ, അവസാനം. "ഹ്യൂമിയുമായി ലൈംഗികബന്ധം പാടില്ലായിരുന്നു." 45 00:03:49,334 --> 00:03:51,126 എനിക്ക് അരക്ഷിതാവസ്ഥ തോന്നി, അത് എങ്ങനെയോ... 46 00:03:51,209 --> 00:03:55,376 ഞാനോ നിങ്ങളോ എന്നിൽ വിശ്വാസമർപ്പിക്കാത്ത ഒരു സമയത്ത്, 47 00:03:56,084 --> 00:03:56,918 അവനെന്നെ വിശ്വസിച്ചു. 48 00:03:58,043 --> 00:04:01,668 ഞാൻ നമ്മളെ കൂടുതൽ വിശ്വസിക്കണമായിരുന്നു, ഞാൻ ചെയ്തില്ല. എന്നോട് ക്ഷമിക്കൂ. 49 00:04:01,876 --> 00:04:03,501 നിങ്ങളെന്നോടൊരിക്കലും പൊറുക്കില്ല. 50 00:04:03,626 --> 00:04:05,709 അത് കൊള്ളാം, കാരണം നീ ചെയ്തത് പൊറുക്കാനാവാത്തതാണ്. 51 00:04:05,876 --> 00:04:09,334 എനിക്കറിയാം, എന്തായാലും ഞാനാ ഹ്യൂമിയെ ഒഴിവാക്കുകയാണ് ബാരി. 52 00:04:09,959 --> 00:04:11,959 എന്നെന്നേക്കുമായി. നമ്മുടെ സൗഹൃദമാണേ സത്യം. 53 00:04:12,793 --> 00:04:14,293 എന്ത് സൗഹൃദം? 54 00:04:20,668 --> 00:04:24,584 ശരി, ഇത് ഞാൻ അർഹിക്കുന്നു. ഒരുപക്ഷേ നിന്നിൽ നിന്ന് ഇതിലും മോശമെന്തെങ്കിലും. 55 00:04:25,250 --> 00:04:28,293 അതിനാൽ, ഞാൻ പോകുന്നു. എവിടേക്കാണെന്ന് എനിക്കറിയില്ല, പക്ഷേ... 56 00:04:29,375 --> 00:04:30,375 ഞാൻ നിന്നോട് ക്ഷമിച്ചു. 57 00:04:31,250 --> 00:04:32,168 അതെയോ? 58 00:04:32,459 --> 00:04:35,043 -നീ ശരിക്കും തെണ്ടിത്തരമാണ് ചെയ്തത്. -എനിക്കറിയാം. ശരിക്കും. 59 00:04:35,209 --> 00:04:37,834 ഒരുപക്ഷെ ഭക്ഷണങ്ങൾക്കത് സഹജമായിരിക്കാം. 60 00:04:37,918 --> 00:04:41,084 നമ്മളാരും എല്ലാം തികഞ്ഞവരല്ല, അതുകൊണ്ട് നമ്മുടെ സമൂഹവും അങ്ങനെയല്ല. 61 00:04:41,334 --> 00:04:44,293 അതെ, തീർച്ചയായും. നമ്മളിൽ ആർക്കും ഹ്യൂമിയുമായി അടുക്കാമായിരുന്നു. 62 00:04:45,334 --> 00:04:47,750 അത് പറഞ്ഞതിൽ ഞാൻ ഖേദിക്കുന്നു. അത് സത്യമല്ല. 63 00:04:48,793 --> 00:04:52,418 ഫുഡ്ട്ടോപിയയെ നന്നാക്കാൻ നമ്മൾ സ്വയം വല്ലാതെ ബുദ്ധിമുട്ടുന്നു. 64 00:04:52,500 --> 00:04:55,625 ആ സമയത്ത് നാം നമ്മുടെ കാര്യം നോക്കണമായിരുന്നു. 65 00:04:55,709 --> 00:04:59,793 നല്ല കാര്യം നമുക്കത് ഇപ്പോഴും ചെയ്യാം എന്നതാണ്. 66 00:05:01,668 --> 00:05:02,918 അതിനിനിയും സമയമെടുക്കും. 67 00:05:03,668 --> 00:05:05,793 ഞാൻ കണ്ട കാഴ്ച ഭീകരമായിരുന്നു. 68 00:05:06,709 --> 00:05:08,876 ആ ചിത്രങ്ങൾ എൻ്റെ ചിന്തയിൽ നിന്ന് മാറ്റാനാകുന്നില്ല. 69 00:05:08,959 --> 00:05:11,209 ആ മയോണൈസ് അവൻ്റെ ഉള്ളിൽ നിന്ന് തെറിച്ചത്... 70 00:05:11,293 --> 00:05:13,834 ശരി, നീ അത് പറയേണ്ട കാര്യമില്ല. ഞാൻ മനസ്സിലാക്കുന്നു. 71 00:05:14,293 --> 00:05:17,625 കാരണം ഞാൻ അവിടെ ഉണ്ടായിരുന്നു. നിനക്ക് ആവശ്യമുള്ളത്ര സമയം എടുത്തോ. 72 00:05:17,875 --> 00:05:20,000 പക്ഷേ ഫ്രാങ്ക്, നമുക്ക് ഫുഡ്ട്ടോപിയയെ നന്നാക്കണം. 73 00:05:20,625 --> 00:05:23,168 നമ്മൾ തോറ്റു, പക്ഷേ അവർ ഇപ്പോഴും നമ്മുടെ കുട്ടികളാണ്. 74 00:05:23,543 --> 00:05:25,334 അവർ എപ്പോഴും നമ്മുടെ ഉത്തരവാദിത്തമായിരിക്കും, 75 00:05:25,418 --> 00:05:28,543 അവർ നമ്മളെ തള്ളിമാറ്റിയാലും കൊച്ചുതെമ്മാടികളെപ്പോലെ പെരുമാറിയാലും. 76 00:05:29,000 --> 00:05:31,293 ഹേയ്, തോൽവികളേ. ജൂലിയസ് റൂൾസ്. 77 00:05:33,250 --> 00:05:36,459 നന്മ പുറത്തുകൊണ്ടുവരേണ്ടത് നമ്മുടെ കടമയാണ്. ജൂലിയസിൽ പോലും. 78 00:05:37,084 --> 00:05:39,375 എനിക്കുറപ്പാണ്, അവൻ്റെ ഉള്ളിൻ്റെ ഉള്ളിൽ 79 00:05:39,875 --> 00:05:42,418 സ്നേഹിക്കപ്പെടാൻ കൊതിക്കുന്ന ഒരു ഭക്ഷണമുണ്ട്. 80 00:05:42,500 --> 00:05:44,168 എനിക്കുറപ്പാണ്, എനിക്കവനിലേക്കെത്താൻ കഴിയും. 81 00:05:45,459 --> 00:05:48,000 നിൻ്റെ ബൺ-എവലൻസ് എന്നെ എന്നും വിസ്മയിപ്പിക്കുന്നു. 82 00:05:49,125 --> 00:05:51,875 തോൽവിയുടെ വിഷമയമായ ചാരത്തിൽ പോലും 83 00:05:52,125 --> 00:05:57,000 ക്ഷമയുടെ പൂക്കൾ വിരിയുന്നു, സ്നേഹത്തിൻ്റെ നൂറുമേനി വിളയുന്നു. 84 00:05:58,584 --> 00:06:00,126 ഇവനിപ്പോഴും നിന്നെ ചിത്രീകരിക്കുകയാണല്ലേ? 85 00:06:00,709 --> 00:06:02,376 അതെ, ഞാനിപ്പോൾ അത് കാര്യമാക്കാറില്ല. 86 00:06:02,584 --> 00:06:05,543 -അപ്പോൾ പിന്നെ കാണാമല്ലേ? -കാണാതിരിക്കാൻ ഒരു കാരണവുമില്ല. 87 00:06:27,918 --> 00:06:30,834 ഫ്രാങ്ക്. എല്ലാം ഓക്കേയല്ലേ? നിൻ്റെ തിരഞ്ഞെടുപ്പ് എന്തായി? 88 00:06:30,918 --> 00:06:34,959 അത് നന്നായി നടന്നു സുഹൃത്തേ. അതെ, എല്ലാം നന്നായി പോയി. 89 00:06:35,043 --> 00:06:37,209 കാരണം നീ വളരെ നല്ല കാര്യമാണ് ചെയ്തത്. 90 00:06:37,293 --> 00:06:40,459 അടിപൊളി. ഞാൻ നിർദ്ദേശിച്ചപോലെ നീ കുലുങ്ങിയോ? 91 00:06:40,834 --> 00:06:44,625 ഫ്രാങ്ക്, നീ ഒന്നും അവസാനിപ്പിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ചെയ്യേണ്ടിവരും. 92 00:06:44,875 --> 00:06:47,834 അതെ, ഞാൻ മുഴുവൻ സമയവും കുലുങ്ങി. 93 00:06:47,918 --> 00:06:52,125 അവർ അത് വല്ലാതെ ഇഷ്ടപ്പെട്ടു. അതാണ് ഒരു തീരുമാനം ഉണ്ടാക്കിയത്. 94 00:06:53,709 --> 00:06:56,918 അതുകൊണ്ടാണ് ഞാൻ അടുത്ത ഭാഗം പറയാൻ ബുദ്ധിമുട്ടുന്നത്. 95 00:06:57,043 --> 00:06:59,000 വേണ്ട, ഇനി വീണ്ടും തുടങ്ങരുത്. 96 00:07:00,293 --> 00:07:03,001 ജാക്ക്, നീ കാരണമല്ല, ഓക്കേ? ഞാനാണ് കാരണം. 97 00:07:03,126 --> 00:07:06,584 പിന്നെ എനിക്ക് ഒരിക്കലും നിന്നെ പോലെ ഒരാളുടെ കൂടെ കഴിയാൻ കഴിയില്ല എന്നുള്ളതും. 98 00:07:07,293 --> 00:07:10,793 -ശരി, അതിനർത്ഥം അത് ഞാൻ കരണമാണെന്നാണ്. -ശരി, അത് നീയാണ്. നീ ഒരു ഹ്യൂമി ആണ്. 99 00:07:11,043 --> 00:07:14,501 എന്നെ ഉപേക്ഷിച്ച എല്ലാ സന്ദർഭങ്ങളിലും വച്ച്, ഇതെന്നെ ഏറ്റവും വേദനിപ്പിക്കുന്നു. 100 00:07:15,751 --> 00:07:18,834 ഒരു റോളർകോസ്റ്ററിൽ ഉപേക്ഷിക്കപ്പെട്ട സമയത്തേക്കാൾ കൂടുതൽ. 101 00:07:18,918 --> 00:07:22,168 തുടർന്ന് ആ അപരിചിതരെല്ലാം ഓൺ-റൈഡ് ഫോട്ടോയുടെ പ്രിൻ്റുകൾ വാങ്ങി, 102 00:07:22,250 --> 00:07:24,500 കാരണം ഞാൻ അത്രയധികം കരഞ്ഞു. 103 00:07:30,125 --> 00:07:31,709 നിനക്കറിയാമോ? വേണ്ട. 104 00:07:31,793 --> 00:07:35,500 ഓരോ തവണയും ഞാൻ ഉപേക്ഷിക്കപ്പെടുമ്പോൾ, ഞാൻ അത് സ്വീകരിച്ച് മുന്നോട്ട് നീങ്ങി. 105 00:07:35,584 --> 00:07:39,709 എന്നാൽ ഇത്തവണ അങ്ങനെയല്ല. നമ്മളല്ല. ഇതിനായി ഞാൻ പോരാടും. 106 00:07:39,793 --> 00:07:41,293 -നീ ഇതിന് വേണ്ടി പോരാടുമോ? -ഉവ്വ്. 107 00:07:41,375 --> 00:07:43,375 ഈ വേർപിരിയൽ ശ്രമത്തോട് എൻ്റെ മറുപടി കേൾക്കണോ? 108 00:07:43,459 --> 00:07:45,209 -ഇല്ല, നന്ദി. -എന്ത്? 109 00:07:45,584 --> 00:07:49,375 എന്നെ ഒഴിവാക്കാൻ ഞാൻ അനുവദിക്കില്ല, കാരണം ഞാൻ നിന്നെ പ്രണയിക്കുന്നു. 110 00:07:49,459 --> 00:07:52,834 അത് കേട്ടോ ലോകമേ? ഞാൻ ഒരു ഹോട്ട് ഡോഗുമായി പ്രണയത്തിലാണ്! 111 00:07:53,959 --> 00:07:57,250 ഹേയ്, ആ മണ്ടത്തരം നിറുത്തൂ. മതിയാക്കൂ. ശബ്ദം താഴ്ത്തി സംസാരിക്കൂ. 112 00:07:57,334 --> 00:08:00,293 നോക്ക്, ഞാൻ എൻ്റെ ജീവിതം തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണ്, ഓക്കേ? 113 00:08:00,376 --> 00:08:02,168 എനിക്ക് ബ്രെൻഡയോടൊപ്പം കഴിയാനുള്ള ഒരേയൊരു വഴി 114 00:08:02,251 --> 00:08:06,168 ബാരി എന്നെ വീണ്ടും വിശ്വസിക്കാനുള്ള ഏക പ്രതീക്ഷ, നിന്നെ ഒഴിവാക്കുകയാണ്. 115 00:08:06,793 --> 00:08:10,084 അല്ല. നമ്മൾ തമ്മിലുള്ളത് യഥാർത്ഥമാണ് ഫ്രാങ്ക്. 116 00:08:10,543 --> 00:08:15,001 നൂറു ശതമാനം ശുദ്ധമായ ഗ്രേഡ്-എ ബീഫ് പോലെ. 117 00:08:20,000 --> 00:08:22,000 അല്ല, അങ്ങനെയല്ല. 118 00:08:22,084 --> 00:08:25,834 നീ ശരിക്കും വിചാരിച്ചോ നിന്നെ എന്നെങ്കിലും ഞങ്ങളിലൊരാളായി അംഗീകരിക്കുമെന്ന്? 119 00:08:25,959 --> 00:08:29,125 ഇവിടെ നിന്ന് പോകൂ. നീയും നിൻ്റെ മണ്ടൻ മനുഷ്യ ശ്വാസവും. 120 00:08:29,750 --> 00:08:32,583 പോ! പുറത്ത്! 121 00:08:32,708 --> 00:08:35,333 ഇവിടെ നിന്ന് പോകൂ! എനിക്ക് നിന്നെ ഇനി വേണ്ടെന്ന് മനസ്സിലായില്ലേ? 122 00:08:35,458 --> 00:08:37,083 നീ അത് ഉദ്ദേശിച്ചില്ല. 123 00:08:39,375 --> 00:08:43,168 ഞാൻ ഉദ്ദേശിച്ചു. ഭീകരാ. 124 00:08:43,793 --> 00:08:46,293 ഹോട്ട് ഡോഗ്സ് ഹൃദയത്തിൽ തടസ്സമുണ്ടാക്കുമെന്ന് അറിയാമായിരുന്നു, 125 00:08:46,793 --> 00:08:49,001 പക്ഷേ അവ ഹൃദയം തകർക്കുമെന്ന് അറിയില്ലായിരുന്നു. 126 00:09:33,126 --> 00:09:34,501 നീ ചെയ്യുന്നത് എനിക്കറിയാം സാമി. 127 00:09:35,583 --> 00:09:36,958 നിന്നെ ഞാൻ എഴുതിത്തള്ളുമായിരുന്നു, 128 00:09:37,043 --> 00:09:40,708 പക്ഷെ നല്ല ഭക്ഷണം ചിലപ്പോൾ കേടാകുമെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. 129 00:09:41,293 --> 00:09:44,043 അതിനാൽ, അവർ വീണ്ടും നന്നാവാനും സാധ്യതയുണ്ട്. 130 00:09:44,208 --> 00:09:46,251 നീ പറയുന്നത് ഞാൻ മോശമായി എന്നാണോ? 131 00:09:46,333 --> 00:09:49,083 പിന്നെന്തിനാണ് എനിക്കായി ഇവിടെ ഇത്രയും ഭക്ഷണങ്ങള്‍? 132 00:09:49,168 --> 00:09:51,833 ഞാനിങ്ങനെയൊരു സ്റ്റെപ്പിടുമ്പോൾ എന്നെ പ്രോത്സാഹിപ്പിക്കുന്നത്? 133 00:09:59,876 --> 00:10:03,043 സാമി, ഞാനെൻ്റെ പാക്കേജിൽ ഏറ്റവും ചെറുതായിരുന്ന കാലം നിനക്കറിയില്ല. 134 00:10:03,501 --> 00:10:05,834 എല്ലാവരും എന്നെ അതിൻ്റെ പേരിൽ കളിയാക്കി. 135 00:10:06,084 --> 00:10:09,001 പിന്നെ വിപ്ലവം ആരംഭിച്ചു, ഞാനൊരു ഹീറോ ആയി. 136 00:10:09,626 --> 00:10:12,584 ഹ്യൂമിസിനെ കൊല്ലുമ്പോൾ എനിക്ക് രണ്ടടി ഉയരമുള്ളതായി എനിക്ക് തോന്നി. 137 00:10:12,668 --> 00:10:16,293 പക്ഷെ ഇപ്പോൾ എനിക്കറിയാം ആ ആവേശവും സാഹസികതയും ഒക്കെ 138 00:10:16,376 --> 00:10:19,793 ഞാനൊരു കുള്ളൻ ആണെന്ന വേദന മറച്ചുവയ്ക്കാനുള്ള ശ്രമമായിരുന്നു. 139 00:10:20,376 --> 00:10:22,793 നീയീ പ്രശസ്തിയും ആരാധനയും ഉപയോഗിക്കുന്നതും 140 00:10:22,876 --> 00:10:25,751 ലവാഷിനെ നഷ്ടപ്പെട്ട വേദന മറച്ചുവയ്ക്കാനാണെന്ന് എനിക്ക് ഉറപ്പുണ്ട്. 141 00:10:30,209 --> 00:10:33,001 ഹേയ്. എൻ്റെ അടുത്ത് അവൻ്റെ പേര് ഒരിക്കലും പറയരുത്. 142 00:10:34,293 --> 00:10:36,083 നീ പോടാ കുള്ളാ. 143 00:10:36,293 --> 00:10:41,333 നീ എൻ്റെ വിജയവും കാറുകളും സുഹൃത്തുക്കളും സ്ക്രീനുകളും കണ്ട് അസൂയപ്പെടുന്നു. 144 00:10:41,418 --> 00:10:42,958 ഇല്ല, അതൊന്നും... 145 00:10:43,208 --> 00:10:45,751 ഞാൻ ആഗ്രഹിച്ചതെല്ലാം എനിക്കുണ്ട്. എല്ലാം. 146 00:10:45,833 --> 00:10:47,833 ഞാൻ ഒരു എവരിതിങ് ബേഗൽ ആണ്! 147 00:10:47,918 --> 00:10:48,958 ഓക്കേ. ശരി, ഞാൻ... 148 00:10:49,043 --> 00:10:51,708 ഹേയ്. നീ ഒരു എവരിതിങ് ബേഗൽ ആണ്. ജീസസ്. 149 00:10:54,751 --> 00:10:56,918 ജീസ്. അതാണോ എൻ്റെ ശബ്ദം? 150 00:11:01,126 --> 00:11:02,168 എനിക്ക് ജൂലിയസിനെ കാണണം. 151 00:11:03,293 --> 00:11:06,334 ഇരുട്ടും മുതൽ വെളിച്ചം വരെ ആരും ജൂലിയസിൻ്റെ സ്വീറ്റിൽ കയറാൻ പാടില്ല. 152 00:11:06,626 --> 00:11:09,001 ശരി. ഞാൻ വരാം... ഒരു നിമിഷം. എന്ത്? 153 00:11:09,084 --> 00:11:11,418 ഇല്ല, അവനെ കാണുന്നതുവരെ ഞാൻ പോകില്ല. 154 00:11:11,501 --> 00:11:13,418 നോക്കൂ, തെരുവിൽ ഭക്ഷണങ്ങൾ ചാവുകയാണ്. 155 00:11:13,626 --> 00:11:15,209 അതെ. നിനക്കും അവരുടെ കൂടെ ചത്തൂടെ? 156 00:11:28,793 --> 00:11:33,043 ഈ വെൻറ് വിതുമ്പുന്നോ? നോക്കട്ടെ. വെൻ്റിലേറ്ററുകൾ അങ്ങനെ ചെയ്യില്ല. 157 00:11:34,751 --> 00:11:40,083 ജൂലിയസ്. ഞാൻ വിചാരിച്ച പോലെ തന്നെ. അവൻ ഒരു ദുഃഖിക്കുന്ന നാരങ്ങയാണ്. 158 00:12:19,959 --> 00:12:20,918 ഹലോ? 159 00:12:28,418 --> 00:12:29,543 ജൂലിയസ്? 160 00:12:31,209 --> 00:12:32,126 ജൂലിയസ്? 161 00:12:32,918 --> 00:12:37,126 സഹായിക്കൂ! നീ എന്നെ ഇവിടെ നിന്ന് രക്ഷിക്കണം! ഓക്കേ? എനിക്ക് സഹായം വേണം! 162 00:12:38,418 --> 00:12:41,333 സഹായിക്കൂ! നീ എന്നെ ഇവിടെ നിന്ന് രക്ഷിക്കണം! 163 00:12:41,418 --> 00:12:43,668 എന്താ? എനിക്ക് മനസ്സിലാകുന്നില്ല. എന്താ നടക്കുന്നത്? 164 00:12:43,751 --> 00:12:45,333 എന്നെ ഇവിടെ നിന്ന് കൊണ്ടുപോകൂ! 165 00:12:45,418 --> 00:12:47,501 ശരി. എന്താ കോഡ്? 166 00:12:47,668 --> 00:12:51,251 എനിക്കറിയില്ല. അവൾ എൻ്റെ ഉള്ളിലുള്ളപ്പോൾ എനിക്കൊന്നും അറിയില്ല. 167 00:12:51,333 --> 00:12:54,001 -നിൻ്റെ ഉള്ളിലോ? -എൻ്റെ തല പ്രവർത്തിക്കില്ല. 168 00:12:54,083 --> 00:12:57,208 എന്ത്? ശരി, ഞാൻ വളരെ ആശയക്കുഴപ്പത്തിലാണ്. നീയെന്താ ഈ പറയുന്നത്? 169 00:12:58,708 --> 00:13:01,001 ദൈവമേ. അവൾ തിരിച്ചെത്തി. അവൾ വന്നു. 170 00:13:01,084 --> 00:13:02,209 എന്ത്? ആരാ തിരിച്ചു വന്നത്? 171 00:13:03,293 --> 00:13:06,751 -ഓടിപ്പോ. വിഡ്ഢി ബൺ, ഓടിപ്പോ! -എന്തിൽ നിന്ന് ഓടണം? 172 00:13:06,834 --> 00:13:07,751 ഓട്! 173 00:13:07,834 --> 00:13:12,668 കൊള്ളാം. ഓറഞ്ച് കൊണ്ടുവന്നത് ആരെയാണെന്ന് നോക്കൂ. 174 00:13:13,668 --> 00:13:14,959 ക്ഷമിക്കണം. ഹലോ? 175 00:13:15,793 --> 00:13:17,251 ഇവിടെ താഴെ, പ്രിയപ്പെട്ടവളേ. 176 00:13:18,418 --> 00:13:21,876 ഈ നിമിഷം നീ ആകെ ആശയക്കുഴപ്പത്തിലാണെന്ന് എനിക്ക് ഊഹിക്കാൻ കഴിയും, 177 00:13:21,959 --> 00:13:23,626 നിൻ്റെ മനസ്സ് നിറയെ ചോദ്യങ്ങളാണ്. 178 00:13:24,876 --> 00:13:26,918 ആരാണീ ചെറിയ അരിമണി? 179 00:13:27,168 --> 00:13:31,168 എന്താ ജൂലിയസ് ചങ്ങലയിൽ? എന്താണവൻ സഹായം തേടുന്നത്? 180 00:13:34,751 --> 00:13:38,126 എന്താണീ വിചിത്രമായ ഉപകരണം? 181 00:13:38,208 --> 00:13:41,251 അവൻ്റെ സുന്ദരമായ, ചുളിവുകളുള്ള ബട്ട്ഹോളിന് പിന്നിൽ? 182 00:13:42,083 --> 00:13:44,458 നീയെന്താ വെറുതെ കാഴ്ച കാണുന്നത്? 183 00:13:45,126 --> 00:13:47,168 ഞാൻ എന്താണ് കാണുന്നത് എന്ന് പോലും എനിക്ക് ഉറപ്പില്ല. 184 00:13:47,251 --> 00:13:49,126 നിനക്ക് സംസാരിക്കാമെന്ന് ഞാൻ പറഞ്ഞോ ജൂലിയസ്? 185 00:13:52,376 --> 00:13:56,083 ഞാൻ തന്നെ എൻ്റെ ഓറഞ്ച്-ഇൻ കഥ നിന്നോട് പറഞ്ഞാൽ നന്നായിരിക്കും. 186 00:13:58,583 --> 00:13:59,626 യുദ്ധത്തിനു ശേഷം, 187 00:14:00,293 --> 00:14:05,876 ഭക്ഷണങ്ങളുടെ ഐക്യത്തെക്കുറിച്ചുള്ള ചിന്ത, അത് വളരെ പ്രതീക്ഷ നൽകുന്നതായിരുന്നു. 188 00:14:06,918 --> 00:14:08,668 പക്ഷേ പിന്നീട്, വെള്ളപ്പൊക്കം വന്നു. 189 00:14:09,084 --> 00:14:15,043 എൻ്റെ എല്ലാ പ്രതീക്ഷകളും എൻ്റെ 4,000 ബന്ധുക്കൾക്കൊപ്പം ഒഴുകിപ്പോയി. 190 00:14:16,209 --> 00:14:17,251 ഞാൻ സഹായം തേടി. 191 00:14:17,584 --> 00:14:18,876 നന്ദി! 192 00:14:18,959 --> 00:14:21,751 അല്ല. നന്ദി, സ്റ്റിക്കി റൈസ്. എനിക്ക് ഈ സാധനങ്ങൾ ഇഷ്ടമാണ്. 193 00:14:21,834 --> 00:14:23,334 പക്ഷെ ആരും സഹായിക്കാൻ വന്നില്ല. 194 00:14:24,751 --> 00:14:27,293 എല്ലാവരെയും പോലെ ഞാനും ഷോപ് വെൽസിലേക്ക് പോയി. 195 00:14:27,918 --> 00:14:32,126 പക്ഷേ, അവിടെ ഐക്യം ഉണ്ടായിരുന്നില്ല. ഓരോരുത്തരും അവരവർക്ക് വേണ്ടിയായിരുന്നു. 196 00:14:34,626 --> 00:14:38,751 അവിടെ വച്ചാണ് ഞാൻ ഭക്ഷണങ്ങളുടെ യഥാർത്ഥ സ്വഭാവം കണ്ടത്. 197 00:14:39,208 --> 00:14:40,833 അവർക്ക് എന്താണ് വേണ്ടതെന്ന് ഞാൻ കണ്ടു. 198 00:14:41,458 --> 00:14:43,668 അത് കിട്ടാൻ വേണ്ടി അവർ പരസ്പരം എന്തൊക്കെ ചെയ്യുമെന്നും. 199 00:14:45,793 --> 00:14:48,583 എനിക്കൊരു സാധ്യതയുമില്ലെന്ന് എനിക്ക് മനസ്സിലായി. 200 00:14:48,668 --> 00:14:50,208 ഞാൻ വളരെ ചെറുതായിരുന്നു. 201 00:14:51,208 --> 00:14:54,126 അപ്പോഴാണ് നിങ്ങളുടെ സുഹൃത്ത് പരിഹാരവും കൊണ്ട് വന്നത്. 202 00:14:54,418 --> 00:14:57,001 അവൻ്റെ പിന്നിലൂടെ ഞാനാണ് ഈ വിഡ്ഢിയെ നിയന്ത്രിക്കുന്നത്. 203 00:14:59,751 --> 00:15:03,168 ഒരു ഭക്ഷണത്തിന് ഒരു ഹ്യൂമിയെ മലദ്വാരം വഴി ഓപ്പറേറ്റ് ചെയ്യാൻ കഴിയുമെങ്കിൽ, 204 00:15:03,251 --> 00:15:06,751 അതേ സാങ്കേതിക വിദ്യ തന്നെ ഭക്ഷണത്തിനും പ്രയോഗിക്കാമോ എന്ന് ഞാൻ ചിന്തിച്ചു. 205 00:15:07,084 --> 00:15:10,834 പിന്നെ, ഏതോ ഒരു കാർമ്മിക, സിംഫണിക് നിമിഷത്തിൽ, 206 00:15:10,918 --> 00:15:15,959 ഞാനറിഞ്ഞ ഏറ്റവും വലിയ തെണ്ടിയ്ക്ക് ഏറ്റവും വലിയ ദ്വാരം ഉണ്ടെന്ന് ഞാൻ കണ്ടെത്തി. 207 00:15:17,126 --> 00:15:21,709 ഇത് പാൻ കേക്കിന്റെയോ പ്ലമ്മിന്റെയോ ആസനം ആയിരുന്നില്ല. 208 00:15:22,584 --> 00:15:25,334 ഇതൊരു വലിയ ആസനമായിരുന്നു. 209 00:15:25,918 --> 00:15:29,584 മനോഹരമായ ഒരു ആസനം, അവർ അത് രണ്ടുതവണ ഡോങ്ക് ചെയ്തു. 210 00:15:29,668 --> 00:15:32,126 ഓക്കേ, ശരി, എനിക്ക് മനസ്സിലായി. നീ ഒരു ഓറഞ്ച് ബട്ട് കണ്ടെത്തി. 211 00:15:32,251 --> 00:15:35,418 അതെ, ഞാൻ കണ്ടു, ഞാൻ സ്ഥാനം പിടിച്ചു. 212 00:15:57,376 --> 00:16:01,543 ഞങ്ങളുടെ ബന്ധം ഞാൻ പ്രതീക്ഷിച്ചതിലും ആത്മീയമായിരുന്നു. 213 00:16:02,293 --> 00:16:04,501 ഞാൻ അവൻ്റെ ചലനങ്ങൾ നിയന്ത്രിച്ചു. 214 00:16:05,918 --> 00:16:07,168 അവൻ്റെ സംസാരം പോലും. 215 00:16:07,834 --> 00:16:10,043 ടെസ്റ്റിംഗ്, ഈ... 216 00:16:10,126 --> 00:16:11,251 ഈ സാധനം ഓണാണോ? 217 00:16:12,959 --> 00:16:17,418 അരിയുടെ ബുദ്ധിയും ഈ ഓറഞ്ച് അഡോണിസിൻ്റെ ശരീരവും കൊണ്ട്, 218 00:16:17,626 --> 00:16:21,751 ഒരു വിജയിയുടെ സ്ഥാനത്ത് ഞാനെന്നെത്തന്നെ എത്തിച്ചു. 219 00:16:21,834 --> 00:16:23,709 എൻ്റെ! 220 00:16:23,793 --> 00:16:24,834 എൻ്റെ. 221 00:16:24,918 --> 00:16:28,459 എന്നിട്ട് അവരുടെ വിഡ്ഢി മുഖങ്ങളിൽ ഞാൻ വാതിൽ കൊട്ടിയടച്ചു. 222 00:16:28,543 --> 00:16:30,626 ആ വിശദാംശങ്ങൾ എനിക്കാവശ്യമില്ല. 223 00:16:30,959 --> 00:16:34,376 നഗരത്തിലെ ഏറ്റവും ദുർബലമായ ഭക്ഷണത്തിൽ നിന്ന് 224 00:16:34,833 --> 00:16:37,001 ഞാൻ ഏറ്റവും ശക്തയായി മാറി. 225 00:16:38,793 --> 00:16:42,208 പിന്നെ, നീയും നിൻ്റെ ചെറിയ വീനറും 226 00:16:42,293 --> 00:16:45,793 എന്നിൽ നിന്ന് അത് എടുത്തുമാറ്റാൻ ശ്രമിച്ചു, നിങ്ങളാ ആശയം കൊണ്ടുവന്നു... 227 00:16:45,918 --> 00:16:47,043 ഷെയർ-സീസ്. 228 00:16:47,501 --> 00:16:48,583 അതെ. 229 00:16:49,083 --> 00:16:51,583 പിന്നെ എന്തുകൊണ്ടോ നിങ്ങൾ വിഡ്ഢികൾ പരസ്പരം തിരിഞ്ഞു, 230 00:16:51,668 --> 00:16:53,333 ഞാൻ ഇലക്ഷൻ ജയിച്ചു, ഇപ്പോളിതാ നമ്മളിവിടെ. 231 00:16:53,876 --> 00:16:56,043 പക്ഷെ നീ അരിയാണ്. 232 00:16:56,126 --> 00:16:58,126 നിനക്ക് ഈ ശക്തി ഉപയോഗിച്ച് നിന്നെപ്പോലെതന്നെ 233 00:16:58,208 --> 00:17:00,293 ചെറുതും ദുർബലവുമായവരെ സഹായിക്കാമായിരുന്നു. 234 00:17:00,376 --> 00:17:01,751 ഞാനെന്തിനാ അത് ചെയ്യുന്നത്? 235 00:17:01,834 --> 00:17:06,793 അവസരം കിട്ടിയപ്പോൾ അവർ എന്നെ സഹായിക്കാൻ വന്നില്ല. ആരും ചെയ്തില്ല. 236 00:17:06,876 --> 00:17:08,668 ശരി, ഞാനിപ്പോൾ വന്നില്ലേ. 237 00:17:08,751 --> 00:17:10,626 നിനക്ക് മാറാൻ ഇനിയും വൈകിയിട്ടില്ല. 238 00:17:10,708 --> 00:17:13,251 ഒടുവിൽ ജൂലിയസ് നിന്നോടും ക്ഷമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 239 00:17:19,043 --> 00:17:20,001 നിനക്കറിയാമോ? 240 00:17:20,418 --> 00:17:23,251 അതെ, ഞാനത് ചെയ്യാൻ പോവുകയാണ്. 241 00:17:23,418 --> 00:17:26,418 എന്ത്? അത് വളരെ നല്ല കാര്യമാണ്. എനിക്കറിയാമായിരുന്നു നീ ചെയ്യുമെന്ന്. 242 00:17:26,501 --> 00:17:28,043 അല്ല, അതല്ല. 243 00:17:28,126 --> 00:17:31,668 നിന്നെ കൊല്ലണോ വേണ്ടയോ എന്ന് ഞാൻ നിശ്ശബ്ദമായി ആലോചിക്കുകയായിരുന്നു. 244 00:17:32,126 --> 00:17:34,043 കാരണം നിനക്ക് എൻ്റെ രഹസ്യം അറിയാം. 245 00:17:34,418 --> 00:17:35,584 ഞാൻ അത് ചെയ്യാൻ പോകുന്നു. അതെ. 246 00:18:09,043 --> 00:18:11,459 അതെ. 247 00:18:17,918 --> 00:18:20,209 എന്നാൽ ഭക്ഷണങ്ങൾ ഭക്ഷണങ്ങളെ കൊല്ലാറില്ല. 248 00:18:20,293 --> 00:18:21,959 നീ എന്നെ കളിയാക്കുകയാണോ ബൺ? 249 00:18:22,043 --> 00:18:26,168 മറ്റുള്ളവർ ഒന്നും ചെയ്യാതെ മാറി നിന്നതിനാൽ എത്രയെത്ര ഭക്ഷണങ്ങൾ മരിച്ചു? 250 00:18:26,251 --> 00:18:28,918 നമ്മൾ പരസ്പരം കൊല്ലുക മാത്രമാണ് ചെയ്യുന്നത്. 251 00:18:29,168 --> 00:18:32,293 ശരി. നിനക്ക് ഒരു കൈ നോക്കണോ? 252 00:18:35,584 --> 00:18:39,709 ഞാൻ തയ്യാറാണ്. നമുക്ക് നോക്കാം. 253 00:19:14,126 --> 00:19:16,876 ഞാൻ എൻ്റെ ബൺ-ബണ്ണിനെ തിരികെ കൊണ്ടുവരും 254 00:19:16,959 --> 00:19:20,084 എൻ്റെ ബൺ-ബൺ എൻ്റെ ബൺ-ബണ്ണിനെ കൊണ്ടുവരും... 255 00:19:32,334 --> 00:19:34,293 എൻ്റെ കണ്ണ്! 256 00:19:42,709 --> 00:19:44,209 കോപ്പേ, വേദനിക്കുന്നു! 257 00:19:49,959 --> 00:19:52,793 അവിടെ നിന്ന് ഇറങ്ങെടീ കൊച്ചു കോമാളി! 258 00:19:53,584 --> 00:19:54,918 ഓറഞ്ച്, മുറുക്ക്! 259 00:20:11,376 --> 00:20:13,126 ഹേയ്, നിങ്ങൾ ബ്രെൻഡയെ കണ്ടോ? 260 00:20:13,209 --> 00:20:14,751 നീ അവളെ അർഹിക്കുന്നില്ല. 261 00:20:15,584 --> 00:20:18,834 അതെയോ? ഞാൻ ഞങ്ങളുടെ ട്രീഹൌസ് വൃത്തിയാക്കിയത് അവൾ കാണട്ടെ. 262 00:20:41,209 --> 00:20:44,251 -നിൽക്കൂ. ചെയ്യരുത്. ഇത് ഞാനാണ്, ജൂലിയസ്. -എന്ത്? 263 00:20:44,334 --> 00:20:46,459 നീ അരിമണിയെ എൻ്റെ ഉള്ളിൽ നിന്നും പുറത്താക്കിക്കാണും. 264 00:20:46,543 --> 00:20:48,043 -അവൾ പോയി. -ശരിക്കും? 265 00:20:48,293 --> 00:20:50,834 അതെ. ഓ എൻ്റെ ദൈവമേ. നന്ദി. 266 00:20:50,959 --> 00:20:54,668 അവൾ ഇപ്പോഴും ഇവിടെ എവിടെയോ ഉണ്ടാവും. 267 00:20:55,001 --> 00:20:57,376 നമ്മൾ ഇപ്പോഴും സുരക്ഷിതരല്ല. 268 00:20:57,543 --> 00:20:58,626 നീ പറഞ്ഞത് ശരിയാണ്. 269 00:21:03,459 --> 00:21:08,084 ബ്രെൻഡാ ബൺസനെ തോൽപ്പിക്കാൻ ഇനി നീ വീണ്ടും ജനിക്കണം. 270 00:21:15,584 --> 00:21:17,626 അവൾ അവിടെ ഇല്ലെന്ന് ഉറപ്പാണോ? അവൾ പറഞ്ഞത്... 271 00:21:17,709 --> 00:21:20,834 "ഇരുട്ടും മുതൽ വെളിച്ചം വരെ ആരും കയറാൻ പാടില്ല" എന്നതിൻ്റെ ഏത് ഭാഗമാണ് 272 00:21:20,918 --> 00:21:21,959 നിനക്ക് മനസ്സിലാകാത്തത്? 273 00:21:45,793 --> 00:21:50,209 അല്ല. നിൽക്കൂ. ഇത് ഞാനാണ്. ജൂലിയസ്. ഇത്തവണ ശരിക്കും. 274 00:21:50,293 --> 00:21:52,126 ഞാൻ വീണ്ടും അതിൽ വീഴുമെന്ന് നീ വിചാരിച്ചോ? 275 00:22:18,543 --> 00:22:20,876 ഹലോ? ബ്രെൻഡാ? ജൂലിയസ്? 276 00:22:23,293 --> 00:22:24,334 എന്ത് കോപ്പാണിത്? 277 00:22:36,418 --> 00:22:37,293 ബ്രെൻഡ. 278 00:22:44,793 --> 00:22:45,709 ബ്രെൻഡ. 279 00:22:46,001 --> 00:22:48,376 ഫ്രാങ്ക് സാരമില്ല. എനിക്ക് കുഴപ്പമില്ല. 280 00:22:49,334 --> 00:22:50,459 സാരമില്ല. 281 00:22:50,584 --> 00:22:53,876 വേണ്ട. ഇവിടെ നില്ക്കൂ. 282 00:22:53,959 --> 00:22:56,459 നിനക്ക് കാലുകളില്ല, അതുകൊണ്ട് ഞാൻ പോയി സഹായം കൊണ്ടുവരട്ടെ. 283 00:22:56,543 --> 00:23:00,876 നിൽക്കൂ ഫ്രാങ്ക്, എനിക്ക് ഗമ്മിനെ കാണാം. 284 00:23:01,251 --> 00:23:03,376 അവൻ സന്തോഷവാനാണ് ഫ്രാങ്ക്. 285 00:23:03,751 --> 00:23:08,709 അവൻ കസേരയിൽ നിന്ന് എഴുന്നേറ്റു. അതാ അവൻ നൃത്തം ചെയ്യുന്നു. 286 00:23:09,751 --> 00:23:13,043 ഞാൻ അവനോടൊപ്പം നൃത്തം ചെയ്യണമെന്ന് അവൻ ആഗ്രഹിക്കുന്നു ഫ്രാങ്ക്. 287 00:23:13,126 --> 00:23:15,334 ഇല്ല. വേണ്ട ബ്രെൻഡ, വേണ്ട. 288 00:23:15,418 --> 00:23:18,043 ഗമ്മിൽ നിന്ന് അകന്നു നിൽക്കുക. അവനോടൊപ്പം നൃത്തം ചെയ്യരുത്. 289 00:23:18,126 --> 00:23:21,043 അവനോട് പോകാൻ പറ. പോടാ ഗം. അവളിൽ നിന്ന് ദൂരെ നിൽക്ക്. 290 00:23:21,126 --> 00:23:23,876 അവൻ എന്നെ വിളിക്കുന്നു. എന്താ ഗം? 291 00:23:26,168 --> 00:23:28,251 അവൻ എന്നോട് ഉത്തരം പറയുകയാണ്. 292 00:23:28,334 --> 00:23:29,168 എന്ത് ഉത്തരം? 293 00:23:29,293 --> 00:23:34,584 ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യത്തെപ്പറ്റി അവൻ പറഞ്ഞത് ഓർമ്മയില്ലേ? 294 00:23:35,584 --> 00:23:38,168 മരിക്കുന്നതിന് മുമ്പ് അവന് അത് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. 295 00:23:38,543 --> 00:23:40,584 ഓർമ്മയില്ലേ? അത് അസഹനീയമായിരുന്നു, 296 00:23:40,668 --> 00:23:45,334 കാരണം അത് തുറന്നുപറയാൻ അവൻ ഒരുപാട് സമയമെടുത്തു. 297 00:23:45,418 --> 00:23:47,543 അതെ, എനിക്കോർമ്മയുണ്ട്. 298 00:23:47,834 --> 00:23:49,251 എനിക്കിപ്പോൾ അറിയാം. 299 00:23:49,501 --> 00:23:52,084 നിനക്കറിയാമോ? ആ വാക്യത്തിൻ്റെ അവസാനം അറിയാമോ? 300 00:23:52,459 --> 00:23:54,209 അത് വളരെ ആഴമുള്ളതാണ്. 301 00:23:55,209 --> 00:23:57,293 അത് എല്ലാം മാറ്റിമറിക്കുന്നു. 302 00:23:57,918 --> 00:24:02,543 ഞാനിത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. 303 00:24:02,626 --> 00:24:03,626 അതെന്താണ്? 304 00:24:03,751 --> 00:24:07,626 ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം 305 00:24:09,376 --> 00:24:10,459 ആണ്... 306 00:24:12,209 --> 00:24:15,168 ആണ്? 307 00:24:15,418 --> 00:24:18,668 അരുത്. 308 00:24:21,126 --> 00:24:22,834 ദൈവമേ! അരുത്! 309 00:24:26,293 --> 00:24:29,626 ഇല്ല! 310 00:26:11,084 --> 00:26:13,084 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 311 00:26:13,168 --> 00:26:15,168 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീസായി സുരേന്ദ്രൻ