1 00:00:10,833 --> 00:00:12,333 ഫുഡ്ട്ടോപിയ! 2 00:00:12,458 --> 00:00:16,125 സോസേജ് പാർട്ടി: ഫുഡ്ട്ടോപിയ 3 00:00:36,166 --> 00:00:37,750 നമുക്കധികം സമയമില്ല. 4 00:00:37,833 --> 00:00:42,333 നിങ്ങൾക്ക് ഒരു ആയുധം എടുക്കാനുള്ള പ്രായമുണ്ടെങ്കിൽ, യുദ്ധമുഖത്തെത്തണം. 5 00:00:50,500 --> 00:00:53,708 ഇതിലൊരെണ്ണം ഇനി എടുക്കില്ലാന്ന് ഞാൻ ആണയിട്ടതാണ്. 6 00:00:54,166 --> 00:00:55,583 എന്നാൽ ഈ ടെൻഡറൈസർ ആയാലോ? 7 00:00:58,208 --> 00:00:59,833 ഇതാ. 8 00:01:05,208 --> 00:01:08,625 -അവരുടെ സൈഡിൽ എത്ര ഫുഡുകളുണ്ട് ബാരി? -നമുക്ക് താങ്ങാവുന്നതിലും അധികമുണ്ട് ടീ. 9 00:01:08,708 --> 00:01:10,833 പക്ഷെ നാം പേടിക്കേണ്ടത് ഫുഡുകളെയല്ല. 10 00:01:10,916 --> 00:01:12,416 വാസ്തവം. 11 00:01:12,500 --> 00:01:14,708 നമ്മുടെ മെയിൻ ഫോക്കസ് 12 00:01:14,791 --> 00:01:17,500 അവരുടെ കൂടെയുള്ള ഹ്യൂമികളെ കൊല്ലുക എന്നതാണ്. 13 00:01:17,583 --> 00:01:20,375 നിവൃത്തിയില്ലെങ്കിൽ, കുറുക്കു വഴിയിലൂടെയും അവരെ കൊല്ലണം. 14 00:01:20,458 --> 00:01:21,708 റുട്ടാബേഗ പറഞ്ഞതാണ് ശരി. 15 00:01:21,791 --> 00:01:24,083 നമുക്ക് എന്തു ചെയ്യാൻ പറ്റുമെന്ന് അവരെ കാണിച്ചു കൊടുക്കണം. 16 00:01:24,166 --> 00:01:28,750 അവരുടെ യഥാർത്ഥ ദൗർബല്യം അവരുടെ ചീഞ്ഞ ആത്മാക്കളിലാണെങ്കിലും, 17 00:01:28,833 --> 00:01:31,208 നമ്മളവരുടെ ഹൃദയത്തെ ലക്ഷ്യം വയ്ക്കണം. 18 00:01:31,291 --> 00:01:33,041 മനസ്സിലായി. ഓപ്പറേഷൻ ഹാർട്ട് അറ്റാക്ക്. 19 00:01:33,125 --> 00:01:34,750 നമ്മൾ ഹ്യൂമികളെ വകവരുത്തിയാലും, 20 00:01:34,833 --> 00:01:37,958 കൂടെയുള്ള ഫുഡുകളുടെ എണ്ണം നമ്മളേക്കാൾ പതിമൂന്നിരട്ടി കൂടുതൽ ആയിരിക്കും 21 00:01:38,041 --> 00:01:41,750 അത് വേണ്ട. അതുകൊണ്ട് നമുക്ക് ഈ യുദ്ധം ജയിക്കാൻ ഒരു വഴിയേ ഉള്ളൂ. 22 00:01:41,833 --> 00:01:45,500 അത് അവരുടെ ഹ്യൂമികളെ കൊന്നിട്ടല്ല. മറിച്ച് അവരെ കൺട്രോൾ ചെയ്തിട്ടായിരിക്കും. 23 00:01:45,958 --> 00:01:47,416 -അത് വയ്യ. -നമുക്കവരെ ആവശ്യമില്ല. 24 00:01:47,500 --> 00:01:50,625 -കോപ്പ്. -നിങ്ങളുടെ ആശങ്ക ഞാൻ മനസ്സിലാക്കുന്നു. 25 00:01:50,708 --> 00:01:53,791 പിന്നെ നിങ്ങൾ ഇവിടെ ഹ്യൂമികളുടെ സഹായം കൂടാതെ 26 00:01:53,875 --> 00:01:56,333 ഇത്രയും ചെയ്തതൊക്കെ വലിയ കാര്യം തന്നെയാണ്. 27 00:01:56,416 --> 00:01:58,875 പക്ഷെ ബാരി എന്താണ് ഇവിടെ പറയാൻ ഉദ്ദേശിച്ചതെന്ന് വച്ചാൽ, 28 00:02:01,541 --> 00:02:02,708 അത് ബാരി തന്നെ പറയട്ടെ. 29 00:02:05,833 --> 00:02:09,416 നോക്കൂ, ഞാൻ ആവശ്യപ്പെടുന്നത് അവരുടെ ഹ്യൂമികളെ നാം ആയുധമാക്കണമെന്നാണ്, 30 00:02:09,625 --> 00:02:13,791 അവരോടൊപ്പം ജീവിക്കുകയോ, അവരെക്കൊണ്ട് നഗരത്തിൽ ജോലി ചെയ്യിപ്പിക്കുകയോ അല്ല. 31 00:02:13,875 --> 00:02:17,416 അത് നമുക്ക് ശരിയാകില്ല. അവർക്കും അത് നല്ലതല്ല. 32 00:02:17,500 --> 00:02:20,583 ഇത് സമ്മതിക്കാൻ എത്ര പ്രയാസമാണെങ്കിലും, സത്യത്തിൽ അവരും നമ്മളെപ്പോലെയാണ്. 33 00:02:20,666 --> 00:02:26,083 അവരും ചിന്തിക്കുകയും വിഷമിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. 34 00:02:26,666 --> 00:02:30,166 അതിനാൽ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം, അവരുടെ ആസനത്തിനുള്ളിൽ കയറാം, 35 00:02:30,250 --> 00:02:35,166 അവരെ മാന്യമായി ഉപയോഗിക്കാം, എന്നിട്ടവരെ സ്വതന്ത്രരാക്കാം. 36 00:02:36,791 --> 00:02:40,458 ഓക്കെ, വേറൊരു കാര്യം. അവരുടെ കോക്പിറ്റിൽ കയറുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 37 00:02:40,541 --> 00:02:42,875 ആർക്കാണ് ആ ദൗത്യത്തിന് നേതൃത്വം കൊടുക്കാൻ താല്പര്യമുള്ളത്? 38 00:02:42,958 --> 00:02:44,125 ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ 39 00:02:44,208 --> 00:02:46,500 എക്സ്പീരിയൻസ് എനിക്ക് തന്നെയാണെന്ന് തോന്നുന്നു. 40 00:02:46,583 --> 00:02:49,208 അതിന് ഏറ്റവും പറ്റിയ ആകൃതിയിലുള്ള 12 യോദ്ധാക്കളെ എനിക്ക് തന്നാൽ, 41 00:02:49,291 --> 00:02:50,583 ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം. 42 00:02:50,916 --> 00:02:52,541 നമുക്കാദ്യം ശ്രദ്ധ തിരിക്കേണ്ടി വരും. 43 00:02:53,166 --> 00:02:54,875 അവിടെയാണ് എൻ്റെ റോൾ വരുന്നത്. 44 00:02:55,333 --> 00:02:57,666 നിങ്ങൾക്കറിയാമോ, വിനോദമാണ് ഏറ്റവും വലിയ ശ്രദ്ധ തിരിക്കൽ. 45 00:02:57,750 --> 00:03:00,041 ഇതുപോലെ എന്തെങ്കിലും നടന്നു കൊണ്ടിരിക്കുമ്പോൾ 46 00:03:00,125 --> 00:03:02,875 എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമാണ്. 47 00:03:02,958 --> 00:03:05,208 -ഹേയ്. ഹോ. -അവൻ പറഞ്ഞത് ശരിയാണ്. 48 00:03:05,291 --> 00:03:08,291 ഇതിനുമുൻപ് ഞാനെന്താ ആലോചിച്ചിരുന്നതെന്ന് എനിക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല. 49 00:03:08,375 --> 00:03:11,958 നോക്ക്, സംഘർഷം ഒഴിവാക്കുന്നതിൽ എൻ്റെ സിനിമ വിജയിച്ചില്ലായിരിക്കും, 50 00:03:12,041 --> 00:03:15,416 പക്ഷെ അതിനിടയിൽ ഞാൻ കുറേ പ്രൊഡക്ഷൻ ട്രിക്കുകൾ പഠിച്ചു കേട്ടോ. 51 00:03:15,500 --> 00:03:17,541 കുറച്ച് മായാജാലത്തിൻ്റെ മേമ്പൊടിയും 52 00:03:17,625 --> 00:03:20,208 കുറച്ച് പുകയും ഗ്ലാസും, നമുക്ക് കാര്യങ്ങൾ എളുപ്പമാക്കിത്തരും. 53 00:03:20,708 --> 00:03:21,833 ശരി, നമുക്ക് പുറപ്പെടാം. 54 00:03:25,625 --> 00:03:27,375 ഫ്രാങ്ക്, നീ എന്താ ചെയ്യാൻ പോകുന്നത്? 55 00:03:29,000 --> 00:03:30,666 എനിക്ക് ജാക്കുമായുള്ള പ്രശ്‌നം തീർക്കണം. 56 00:03:31,500 --> 00:03:36,333 ശരി, ഞാൻ പറഞ്ഞത് യുദ്ധത്തെക്കുറിച്ചാണ്, നമ്മൾ ഇപ്പോൾ പ്ലാൻ ചെയ്ത കാര്യങ്ങളില്ലേ. 57 00:03:36,416 --> 00:03:39,000 എന്നാലും, നീ പറഞ്ഞത് കൊള്ളാം. നീ എന്തായാലും അത് ചെയ്യണം. 58 00:03:39,541 --> 00:03:41,083 എല്ലാവരും ഇന്നത്തേക്ക് എക്സൈറ്റഡ് ആണോ? 59 00:03:41,416 --> 00:03:43,208 ഞാനൊരു പ്രീ-ഗെയിം സ്നാക്ക് ഉണ്ടാക്കിയിട്ടുണ്ട്. 60 00:03:44,041 --> 00:03:47,125 കൂളറിൽ ബാക്കി വന്ന സാധങ്ങളിൽ നിന്ന് തട്ടിക്കൂട്ടിയതാണ്. 61 00:03:47,333 --> 00:03:49,833 ഇതിലുള്ള ഫുഡുകളുടെ കൈകാലുകൾ ഒഴിവാക്കാൻ ഞാൻ ശ്രമിച്ചു, 62 00:03:49,916 --> 00:03:52,666 പക്ഷെ കുറച്ച് ഗ്ലൗവ്സും ഷൂസും ബാക്കി കണ്ടേക്കാം. 63 00:03:53,166 --> 00:03:56,500 ഹലപീനൊ ചീസ് വിസ് ഫഡ്ജ് ഫ്രിട്ടേഴ്സ്. 64 00:03:56,583 --> 00:03:59,125 അല്ലെങ്കിൽ ഇതിനെ ജാക്ക് ബോൾസ് എന്നു പറയും. 65 00:03:59,208 --> 00:04:01,416 കണ്ടാൽ ചോക്ലേറ്റ് അപ്പി പോലെയുണ്ട്. 66 00:04:01,500 --> 00:04:03,791 അതെ, പിന്നെ ഇപ്പോൾ ഇഷ്ടമുള്ളതെല്ലാം കഴിക്കാൻ പറ്റുന്ന 67 00:04:03,875 --> 00:04:06,750 ഒരു വിരുന്നിലേക്കാണ് നാം പോകുന്നത്. അതിനാൽ എനിക്ക് വേണ്ട. 68 00:04:07,541 --> 00:04:09,291 ഓക്കേ ശരി. എൻ്റെ ജാക്ക് ബോൾസ് ആരും തിന്നണ്ട. 69 00:04:09,375 --> 00:04:11,666 അല്ലേലും ഇത് കഴിച്ച് നിങ്ങൾക്ക് എന്നോടും ഇഷ്ടം തോന്നും 70 00:04:11,750 --> 00:04:14,375 എന്നു കരുതി ഞാൻ രാത്രി മുഴുവൻ ഇരുന്ന് ഉണ്ടാക്കിയതൊന്നുമല്ലല്ലോ. 71 00:04:14,458 --> 00:04:17,250 എന്തായാലും ആ രണ്ടു കാര്യവും ഇനി നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. 72 00:04:17,332 --> 00:04:18,957 അതുകൊണ്ട് ഇത് മറന്നേക്ക്. മറന്നേക്ക്! 73 00:04:21,250 --> 00:04:22,791 ഹേയ് വേണ്ട. ഞങ്ങളിത് കഴിക്കാം. 74 00:04:23,707 --> 00:04:26,332 -ഈ ജാക്ക് ബോൾസ് കണ്ടിട്ട് കൊള്ളാം. -എന്ത്? 75 00:04:26,457 --> 00:04:28,207 -ഞാനത് കഴിക്കാൻ പോകുന്നില്ല. -ശരി, എല്ലാവരും? 76 00:04:28,291 --> 00:04:29,125 എന്ത്? 77 00:04:33,875 --> 00:04:38,207 ചോക്ലേറ്റ് ഉള്ളതു കൊണ്ട് ചീസ് വിസ്സിലെ ഹാലപീനൊ ശരിക്കും ടേസ്റ്റ് ചെയ്യാം. 78 00:04:43,207 --> 00:04:44,916 നന്ദി. ഇഷ്ടമാകുമെന്ന് എനിക്കറിയാമായിരുന്നു. 79 00:04:58,250 --> 00:05:00,958 -ശരി, ഹലോ ജാക്ക്. -ഹായ്. 80 00:05:01,833 --> 00:05:05,708 പേടിക്കേണ്ട ഒരു കാര്യവുമില്ല. ഞങ്ങൾക്ക് നിന്നോട് കുറച്ച് ചോദ്യങ്ങൾ ചോദിക്കണം. 81 00:05:05,791 --> 00:05:09,416 ആദ്യതായി, നീയും ജില്ലും തമ്മിലുള്ള ബന്ധം എങ്ങനെപോകുന്നു? 82 00:05:09,708 --> 00:05:12,791 അവൾക്കെന്തെങ്കിലും ആപത്ത് സംഭവിച്ചാൽ നിനക്കെന്ത് തോന്നും? 83 00:05:12,875 --> 00:05:14,958 അതും, നീ കാരണം. 84 00:05:27,416 --> 00:05:29,000 പൊട്ടറ്റോകൾ ലോക്ക് ചെയ്തു, ലോഡ് ചെയ്തു. 85 00:05:29,082 --> 00:05:31,500 ലോഡഡ് പൊട്ടറ്റോസ്. കേൾക്കാൻ സുഖമുണ്ട്. 86 00:05:32,082 --> 00:05:34,000 അവർ ആക്രമിക്കുന്ന സ്ഥലമെങ്കിലും നമുക്ക‌റിയാമല്ലോ? 87 00:05:34,082 --> 00:05:36,750 അതു ശരിയാ. ഭാഗ്യത്തിന് വേറൊന്നും അവരോട് പറയാത്തത് നന്നായി. 88 00:05:37,832 --> 00:05:40,207 ഞാനെന്തോ കാണുന്നുണ്ട്. അത് വളരെ ചെറുതാണ്. 89 00:05:41,541 --> 00:05:42,750 അല്ല. അത് വലുതായി വരുന്നു. 90 00:05:43,291 --> 00:05:45,500 ഒന്നുകിൽ അത് വലുതാകുന്നു, അല്ലെങ്കിൽ അടുത്തുവരുന്നു. 91 00:05:48,125 --> 00:05:50,166 ഇതാ അവർ വരുന്നു! ആയുധങ്ങൾ എടുക്ക്! 92 00:05:53,082 --> 00:05:54,500 നിക്കട്ടെ. 93 00:05:56,457 --> 00:05:57,750 നിക്കട്ടെ. 94 00:06:03,583 --> 00:06:04,458 ഇപ്പോൾ! 95 00:06:29,000 --> 00:06:30,041 അല്ല! 96 00:06:37,166 --> 00:06:38,457 ദൈവമേ! 97 00:06:39,457 --> 00:06:41,500 അവർ നമ്മുടെ രഹസ്യ വാതിൽ എങ്ങനെ കണ്ടെത്തി? 98 00:06:42,375 --> 00:06:45,207 എന്നോട് ക്ഷമിക്കൂ ഫുഡ്ട്ടോപിയ. ഇതെല്ലാം എൻ്റെ തെറ്റാണ്. 99 00:06:46,957 --> 00:06:49,416 നിങ്ങളുടെ രുചികരമായ ജീവൻ വേണമെങ്കിൽ ഓടിക്കോ. 100 00:06:51,957 --> 00:06:54,166 എൻ്റെ പിന്നാലെ രണ്ട് ഹോഗീസ് ഉണ്ട്. അവരെ ഞാൻ തീർക്കും. 101 00:07:01,208 --> 00:07:03,916 നിനക്കത് ഇഷ്ടപ്പെട്ടോ ജാക്ക്? ഇപ്പൊ ജീവൻ വച്ചതായി തോന്നുന്നുണ്ടോ? 102 00:07:22,375 --> 00:07:25,250 വിവരം തന്നില്ലെങ്കിൽ ജില്ലിനെ ഉപദ്രവിക്കുമെന്ന് പറഞ്ഞത് ഉഗ്രൻ ഐഡിയ. 103 00:07:25,332 --> 00:07:27,041 നന്ദി ഷെർമാൻ. 104 00:07:27,125 --> 00:07:30,166 പിന്നെ ഒരു കാര്യം, നിൻ്റെ കണ്ണുകൾ ഇന്ന് കൂടുതൽ ചടുലമാണല്ലോ. 105 00:07:30,250 --> 00:07:31,250 നന്ദി. 106 00:08:17,082 --> 00:08:18,416 അയ്യോ മെലൺ. 107 00:08:22,082 --> 00:08:26,875 നിങ്ങൾക്ക് ഞങ്ങളെ കൊല്ലാം, പക്ഷെ ഒരിക്കലും ഞങ്ങളുടെ സ്വാതന്ത്ര്യം അപഹരിക്കാനാവില്ല. 108 00:08:28,625 --> 00:08:30,457 ഓ മെലൺ. പോവല്ലേ. 109 00:08:32,000 --> 00:08:35,457 ഞങ്ങളെപ്പോലെ അല്ലാത്ത ഭക്ഷണങ്ങൾക്കെതിരെ വിവേചനം കാണിക്കാനുള്ള സ്വാതന്ത്ര്യം. 110 00:08:36,707 --> 00:08:38,125 ഓ മെലൺ. അരുത്. 111 00:08:38,957 --> 00:08:40,915 -സമ്മതം. -ശരി. 112 00:08:41,415 --> 00:08:43,582 ശരി, കൗൺസിൽ ഇപ്പോൾ ഒരു പുതിയ നടപടിയ്ക്കായി വോട്ട് ചെയ്തു. 113 00:08:43,665 --> 00:08:46,375 ആരാണോ ഫ്രാങ്ക് എന്ന ചതിയനെ കൊല്ലുന്നത്, 114 00:08:46,458 --> 00:08:50,040 അയാളുടെ സ്വന്തം പേരിലായിരിക്കും ഇനി മുതൽ ടൗൺ സ്ക്വയർ അറിയപ്പെടുന്നത്. 115 00:08:53,915 --> 00:08:55,333 നമുക്ക് സ്പീഡ് അടുത്ത ലെവലാക്കാം. 116 00:08:56,165 --> 00:08:57,833 എന്നാൽ അത് കൂടുതലാണ്... 117 00:09:00,041 --> 00:09:01,541 ജാക്ക്? ജാക്ക്, നീ എവിടെയാണ്? 118 00:09:05,708 --> 00:09:06,666 അയ്യോ. 119 00:09:08,250 --> 00:09:09,625 ജാക്ക്. 120 00:09:11,875 --> 00:09:14,333 ജാക്ക്, ദൈവത്തിന് നന്ദി. എനിക്ക് നിന്നോട് ഒരുപാട് പറയാനുണ്ട്. 121 00:09:15,750 --> 00:09:18,041 ജാക്ക്. അരുത്. നാശം. 122 00:09:18,625 --> 00:09:19,458 നാശം. 123 00:09:20,583 --> 00:09:21,916 എന്താ എല്ലാരും എൻ്റെ പുറകെ? 124 00:09:28,291 --> 00:09:30,125 ഫ്രാങ്ക്. നീ എൻ്റേതാണ്. 125 00:10:01,000 --> 00:10:03,833 -ബാരി, അവർ എല്ലാം എന്നെ കൊല്ലാൻ വരുന്നു. -അത് നന്നായി. 126 00:10:04,250 --> 00:10:05,958 എന്ത്? നന്നായെന്നോ? 127 00:10:15,750 --> 00:10:18,291 എല്ലാം റെഡിയല്ലേ. റോളിംഗ്. 128 00:10:19,833 --> 00:10:20,708 ഹേയ് ഹ്യൂമിസ്. 129 00:10:23,833 --> 00:10:24,708 എന്താ ഫ്രാങ്കിനെ വേണോ? 130 00:10:26,750 --> 00:10:29,250 -എന്നാ വന്ന് അവനെ പിടിക്ക്. -എന്ത് പണ്ടാരമാണെടോ? 131 00:10:37,625 --> 00:10:39,500 ഇനിയും വേണം. അന്തരീക്ഷം ഉണ്ടാക്ക്. 132 00:10:42,208 --> 00:10:44,415 വാടാ. പുറത്ത് വാടാ. 133 00:10:45,458 --> 00:10:46,458 അവരെവിടെപ്പോയി... 134 00:10:49,583 --> 00:10:51,208 അതാ. അവിടെ മഞ്ഞിൽ വാനിലാസ്. 135 00:10:52,708 --> 00:10:53,750 നാശം. 136 00:10:54,458 --> 00:10:55,625 എക്സ്ട്രാസ് വരട്ടെ. 137 00:10:58,875 --> 00:11:00,583 നിനക്കിത് വേണോ? 138 00:11:06,083 --> 00:11:07,291 വന്നെടുത്തോ. 139 00:11:23,875 --> 00:11:25,791 -നാശം. -എൻ്റെ പല്ല് പോയി. 140 00:11:26,458 --> 00:11:30,416 അത് ഫലിച്ചു. ഇനി ആർട്ട് ഡിപ്പാർട്മെൻ്റ് വരട്ടെ. 141 00:11:37,833 --> 00:11:39,583 കൗച്ച്‌ പൊട്ടറ്റോസ്, തുടങ്ങിക്കോ. 142 00:11:47,083 --> 00:11:51,540 ശരി. നിനക്ക് പൊട്ടറ്റോ ഇഷ്ടമല്ലേ ചെക്കാ? 143 00:11:55,833 --> 00:11:57,125 കർട്ടിസ്, സൂക്ഷിക്ക്! 144 00:12:01,000 --> 00:12:02,000 സോറി. 145 00:12:02,666 --> 00:12:03,666 സോറി കർട്ടിസ്. 146 00:12:12,208 --> 00:12:13,291 എനിക്ക് ഒന്നും കാണുന്നില്ല. 147 00:12:21,041 --> 00:12:22,041 നാശം! 148 00:12:24,291 --> 00:12:25,708 ജാക്ക്. 149 00:12:28,291 --> 00:12:29,291 ജാക്ക്. 150 00:12:31,166 --> 00:12:32,040 ഞാൻ പറയുന്നത് കേൾക്ക്. 151 00:12:33,083 --> 00:12:37,290 നമ്മൾ തമ്മിൽ കാഷ്വലായി തുടങ്ങിയത് എങ്കിലും എപ്പോഴോ അതിലും കൂടുതലായി. 152 00:12:37,540 --> 00:12:39,583 ഞാൻ പ്രതീക്ഷിക്കാത്ത ഇമോഷൻസ് അതിൽ ഉൾപ്പെട്ടു... 153 00:12:44,125 --> 00:12:45,040 ഇവിടെ തിരിച്ചുവാ. 154 00:12:49,083 --> 00:12:49,915 അരുത്. 155 00:12:52,415 --> 00:12:53,290 മുന്നറിയിപ്പ്. 156 00:12:53,790 --> 00:12:54,708 മുന്നറിയിപ്പ്. 157 00:12:57,500 --> 00:12:58,415 ഇപ്പോൾ! 158 00:13:01,375 --> 00:13:02,541 എടാ വൃത്തികെട്ട തക്കാളി. 159 00:13:08,125 --> 00:13:09,416 ഞാൻ ഉള്ളപ്പോൾ അത് നടക്കില്ല. 160 00:13:15,250 --> 00:13:16,208 അയ്യോ! 161 00:13:17,958 --> 00:13:19,250 ഓ ദൈവമേ! 162 00:13:21,416 --> 00:13:22,583 അരുത്! 163 00:13:36,708 --> 00:13:37,708 നാശം. 164 00:13:42,915 --> 00:13:45,040 ഇത് വർക്കാവുന്നില്ല. നാശം. 165 00:13:45,125 --> 00:13:47,458 സേഫ്റ്റി ലോക്ക് കൗണ്ടർ മെഷർ ആരംഭിക്കുക. വൺ വൺ ത്രീ. 166 00:13:54,125 --> 00:13:55,125 നീ വാടാ. 167 00:14:00,416 --> 00:14:01,958 ക്ലച്ചീന്ന് പിടി വിട്. 168 00:14:12,666 --> 00:14:13,666 അതെ. 169 00:14:16,583 --> 00:14:17,416 ഹാവൂ. 170 00:14:21,750 --> 00:14:24,458 അത് നടക്കട്ടേടാ. അങ്ങ് വിട്ടേക്കെന്ന്. 171 00:14:25,583 --> 00:14:26,708 അങ്ങനെ തന്നെ. 172 00:14:46,165 --> 00:14:50,000 ജാക്ക്, ഇത് ഞാനാണ്. എനിക്ക് നിൻ്റെ ശരീരം വേണം, കുറച്ച് നേരത്തേക്ക്... 173 00:14:51,708 --> 00:14:54,208 സോറി ചക്കരേ, നീ ഓക്കേയാണോ? 174 00:14:55,833 --> 00:14:58,000 -എനിക്ക് അറിയില്ല. ചോര വരുന്നുണ്ടോ? -ഇല്ല. 175 00:14:58,750 --> 00:15:00,708 -എന്നോട് ക്ഷമിക്ക്. -വേണ്ട. 176 00:15:02,208 --> 00:15:05,916 മിസ്റ്റർ ബെൻസൺ, പ്ലീസ്. നിങ്ങളല്ലേ എന്നെ വായിക്കാൻ പഠിപ്പിച്ചത്. 177 00:15:10,333 --> 00:15:11,291 എന്നോട് ക്ഷമിക്ക്. 178 00:15:11,375 --> 00:15:14,583 സമയമായി, ബാരി. മരിക്കുംവരെ പോരാടാൻ തയ്യാറാണോ? 179 00:15:14,666 --> 00:15:17,041 -അത്, എനിക്ക് താല്പര്യമില്ല. -ജിൽ, സൂക്ഷിക്ക്. 180 00:15:25,666 --> 00:15:26,541 സോറി. 181 00:15:33,540 --> 00:15:34,833 അരുത്. 182 00:15:35,625 --> 00:15:36,875 വേണ്ട. 183 00:15:48,375 --> 00:15:49,708 നീ കുറച്ചുകൂടി തടുക്കണം. 184 00:16:06,583 --> 00:16:08,250 ജാക്ക്, നിൻ്റെ മുഖം സംരക്ഷിക്കാൻ നോക്ക്. 185 00:16:18,208 --> 00:16:19,208 അയ്യോ! 186 00:16:23,708 --> 00:16:25,375 ഇവിടെ വാ. ഹേയ്. 187 00:16:28,500 --> 00:16:30,541 ഇത് അവസാനിക്കാൻ ഈ ഒരു വഴി മാത്രമേ ഉള്ളൂ ബാരി. 188 00:16:34,333 --> 00:16:38,540 ഡിജോൺ, പ്ലീസ്, നിനക്കെന്നോട് എന്തെങ്കിലും ഇഷ്ടമുണ്ടെങ്കിൽ ഇത് ചെയ്യിക്കരുത്. 189 00:16:41,625 --> 00:16:44,500 ഇതൊരു... എന്താണത്? ജനാധിപത്യം അല്ല. 190 00:16:45,333 --> 00:16:47,583 നീ ഒരു ആയുധമാണ്. അതിൽ കൂടുതൽ ഒന്നുമല്ല. 191 00:17:02,083 --> 00:17:03,208 എന്താ സംഭവിക്കുന്നത്? 192 00:17:09,165 --> 00:17:12,333 രക്ഷപ്പെടാൻ ഒരു വഴിയുമില്ലെന്ന് നീ പറഞ്ഞില്ലേ. ഞാൻ ഒരു വഴി കണ്ടെത്തി. 193 00:17:12,415 --> 00:17:15,040 ലാക്‌സറ്റീവ് 194 00:17:16,125 --> 00:17:17,583 ആ ജാക്ക് ബോൾസ്... 195 00:17:17,665 --> 00:17:21,458 ഇങ്ങനെയാവുമ്പോൾ ആരും മരിക്കേണ്ട കാര്യമില്ല. ഹ്യൂമൻസോ ഫുഡുകളോ. 196 00:17:21,665 --> 00:17:22,665 ഓ അരുത്. 197 00:17:23,540 --> 00:17:24,875 ദൈവമേ. ഇത് ആകെ കുളമാകും. 198 00:17:27,415 --> 00:17:29,041 ഇജെക്ട്! 199 00:17:29,166 --> 00:17:33,041 എൻജിനുകൾ നിറഞ്ഞു! 200 00:17:34,083 --> 00:17:34,916 ഓ ദൈവമേ. 201 00:17:37,250 --> 00:17:39,416 എക്സ്ക്യൂസ് മീ. 202 00:17:41,791 --> 00:17:43,541 ദൈവമേ. നീ ഓക്കേയാണോ? 203 00:17:45,333 --> 00:17:48,291 നമുക്ക് അധികം സമയമില്ല ജിൽ. അതുകൊണ്ട് ചുരുക്കിപ്പറയാം. 204 00:17:48,375 --> 00:17:50,125 ഞാൻ ഒരു ചെറിയ പയ്യനായിരുന്നത് മുതൽ, 205 00:17:50,208 --> 00:17:54,166 ഒറ്റയ്ക്ക് ഒരു ലൈറ്റ് ഹൗസിൽ പെട്ടുപോയെന്ന് ഞാൻ എന്നും രാത്രി സ്വപ്നം കാണുമായിരുന്നു. 206 00:17:54,250 --> 00:17:58,291 ചുറ്റും കിലോമീറ്ററുകളോളം ആരുമില്ല. കപ്പലുകളോ മുക്കുവരോ ഇല്ല... 207 00:17:58,416 --> 00:18:00,333 കേട്ടിട്ട് നല്ല കഥയാണ്. പക്ഷെ നീളം കൂടുതലാണ്. 208 00:18:00,416 --> 00:18:03,166 നീയുള്ളപ്പോൾ ഞാൻ ഒറ്റയ്ക്കാണെന്ന് എനിക്ക് തോന്നുന്നില്ല. 209 00:18:03,250 --> 00:18:04,666 നീയാണെൻ്റെ ലൈറ്റ്ഹൗസ്. 210 00:18:05,125 --> 00:18:06,083 നീയെനിക്ക് വെളിച്ചമേകും. 211 00:18:06,166 --> 00:18:09,583 ഞാൻ ജീവിതത്തിലെ കല്ലുകളിൽ ഇടിക്കാതിരിക്കാൻ നീ എനിക്ക് വഴികാട്ടും. 212 00:18:10,083 --> 00:18:12,041 നീ സ്ട്രോങ്ങാണ്. തൻ്റേടം ഉള്ളവളാണ്. 213 00:18:12,125 --> 00:18:15,458 നിനക്ക് തിളങ്ങാൻ ഈ ലോകത്ത് വേറെ ആരുടേയും സഹായം ആവശ്യമില്ല. 214 00:18:27,458 --> 00:18:30,208 നമുക്ക് സ്വതന്ത്രരാകാം. ജീൻസും നീണ്ടമുടിയും ഒക്കെയായി. 215 00:18:34,458 --> 00:18:36,666 ഹ്യൂമൻസ്, റിക്രിയേഷണൽ വാഹനത്തിൽ കേറിക്കോ. 216 00:18:42,458 --> 00:18:45,458 അയ്യോ! അവർ രക്ഷപ്പെടാൻ നോക്കുകയാണ്. 217 00:18:45,708 --> 00:18:47,041 അവരെ പോകാൻ വിടരുത്! 218 00:18:49,625 --> 00:18:50,958 വാ. ഈ വഴി. 219 00:18:52,250 --> 00:18:53,250 ജാക്ക്. നിൽക്ക്. 220 00:19:17,083 --> 00:19:19,791 അറിയാം. എന്നോട് ക്ഷമിക്കൂ. എൻ്റെ ജാക്ക്ബോൾസിൽ നിറച്ച് 221 00:19:19,875 --> 00:19:22,333 എക്സ്-ലാക്സ് ആണെന്ന് എനിക്ക് നിങ്ങളോട് പറയണമെന്നുണ്ടായിരുന്നു, 222 00:19:22,416 --> 00:19:24,416 പക്ഷെ ഞാൻ കരുതി നിങ്ങളിൽ ആരെങ്കിലും... 223 00:19:26,875 --> 00:19:29,750 കള്ള നായിന്റെമോനെ, ജാക്ക്. 224 00:19:31,333 --> 00:19:35,041 ഞങ്ങൾക്കെല്ലാം വയറിളക്കം തന്നതിന് നന്ദി. ഇനി നമുക്ക് ഇവിടെ നിന്ന് രക്ഷപ്പെടാം. 225 00:19:38,916 --> 00:19:41,208 ശരി, നമ്മൾ ശ്രമിച്ചു. നമ്മുടെ കാര്യം പോക്കാ. 226 00:19:41,291 --> 00:19:44,541 പേടിക്കേണ്ട. ഞാൻ പണ്ട് അങ്കിളിൻ്റെ ട്രാക്ടർ സ്റ്റാർട്ട് ആക്കിയിട്ടുണ്ട്. 227 00:19:44,625 --> 00:19:46,083 ഇതും അതുപോലാണെന്ന് പ്രതീക്ഷിക്കുന്നു. 228 00:19:58,125 --> 00:19:59,125 ഡിജോൺ. 229 00:19:59,750 --> 00:20:02,291 നിന്നോട് യുദ്ധം ചെയ്തു മടുത്തു. ഓക്കേ? 230 00:20:03,250 --> 00:20:06,208 അതിനാൽ നിനക്കെന്നെ കൊല്ലണമെങ്കിൽ, ആയിക്കോ... 231 00:20:07,041 --> 00:20:09,125 എന്ത് പണ്ടാരമാണിത്? 232 00:20:09,208 --> 00:20:12,083 നീ ഞങ്ങളുടെ നഗരം മാത്രമല്ല, എന്നെയും ഉപേക്ഷിച്ചു. 233 00:20:16,041 --> 00:20:18,041 ഞാൻ നിനക്ക് ആരുമായിരുന്നില്ലേ? 234 00:20:18,750 --> 00:20:22,708 നീ തമാശ പറയുകയാണോ? എനിക്ക് ഇതുവരെയും ഇത്രയും സ്നേഹം ആരോടും തോന്നിയിട്ടില്ല. 235 00:20:22,791 --> 00:20:25,375 നാശം. എന്നെ കുത്തുന്നത് നിർത്ത്. പോ. 236 00:20:29,791 --> 00:20:32,000 ജാക്ക്. ഞാൻ പറയുന്നത് കേൾക്കാമോ? 237 00:20:32,583 --> 00:20:35,000 എനിക്ക് നിന്നോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. 238 00:20:52,916 --> 00:20:54,500 ഡിജോൺ, എനിക്ക് പോകേണ്ടിവന്നു. 239 00:20:54,958 --> 00:20:57,833 നിരപരാധികളായ ഫുഡുകൾ മരിക്കുന്നത് എനിക്ക് കണ്ടില്ലെന്ന് വയ്ക്കാൻ പറ്റില്ല. 240 00:20:57,916 --> 00:21:00,916 ചുറ്റും ഈ യുദ്ധം കാരണം ഉണ്ടായ നാശം നീ ഒന്നു നോക്ക്. 241 00:21:03,125 --> 00:21:04,000 കണ്ടോ? 242 00:21:04,083 --> 00:21:07,875 എൻ്റെ പട്ടണത്തിലെ പാൽ അവസാന ശ്വാസം എടുക്കുന്നതും 243 00:21:08,083 --> 00:21:12,541 നിൻ്റെ പട്ടണത്തിലെ പാൽ അവസാന ശ്വാസം എടുക്കുന്നതും ഒരേപോലാണ്. 244 00:21:18,583 --> 00:21:20,875 ഞാൻ ഇനി ഒരു ഫുഡിനേയും വേദനിപ്പിക്കില്ല. 245 00:21:23,125 --> 00:21:25,333 എൻ്റെ കുത്ത് കൊണ്ട മുറിവുകളെ ഒന്നു ശ്രദ്ധിക്കണേ. 246 00:21:27,500 --> 00:21:30,916 -എൻജിൻ സ്റ്റാർട്ടായി. -പോകരുത്. ദയവായി പോകരുത്. 247 00:21:31,000 --> 00:21:33,458 നിൽക്ക്. നിന്നാൽ ഞങ്ങൾ കുറച്ചൂടെ നന്നായി പെരുമാറാം. 248 00:21:33,625 --> 00:21:35,750 ഞങ്ങൾ നിങ്ങളുടെ കലോറി ഉപഭോഗം പോലും വർദ്ധിപ്പിക്കാം. 249 00:21:35,833 --> 00:21:39,583 ടാക്കോ ട്യൂസ്ഡേ തിരികെ കൊണ്ടുവരാം. ആരെങ്കിലും എന്തെങ്കിലും ചിന്തിക്കൂ. 250 00:21:39,666 --> 00:21:42,250 പിക്കിൾബോൾ ലീഗ്. നമുക്കൊരു പിക്കിൾബോൾ ലീഗ് തുടങ്ങാം. 251 00:21:44,125 --> 00:21:45,500 എന്ത് നരകമാണിത്? 252 00:22:17,916 --> 00:22:18,916 നാശം. 253 00:22:27,041 --> 00:22:30,333 ഫ്രാങ്ക്, തെണ്ടി. നീ എന്താണ് ചെയ്തതെന്ന് നോക്ക്. 254 00:22:30,458 --> 00:22:31,625 ഞാൻ എന്താ ചെയ്തത്? 255 00:22:31,708 --> 00:22:34,250 നീയല്ലേ ഈ യുദ്ധം തുടങ്ങി വച്ചത്. എന്നെ വിട്. 256 00:22:34,333 --> 00:22:35,250 ഒരിക്കലുമില്ല! 257 00:22:37,125 --> 00:22:38,791 നീ എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത്? 258 00:22:40,750 --> 00:22:43,458 എന്നോട് വഴക്കിടുന്നത് നിർത്ത്. നിനക്ക് എന്താ കുഴപ്പം? 259 00:22:43,541 --> 00:22:46,250 നമ്മൾ എല്ലാം ഫുഡുകളാണ്. നമ്മൾ ഒരുപോലെയാണ്. 260 00:22:46,333 --> 00:22:48,458 ഞാൻ നിന്നെക്കാൾ എത്ര സ്മാർട്ടാണെന്ന് നിനക്കറിയാമോ? 261 00:22:48,833 --> 00:22:51,333 നമ്മൾ ഒരുപോലെയാണെന്ന് നിനക്ക് എങ്ങനെ തോന്നി? 262 00:22:58,666 --> 00:23:01,208 കാരണം നമുക്ക് രണ്ടു പേർക്കും വട്ടാണ്. 263 00:23:14,791 --> 00:23:18,083 എല്ലാവർക്കും സമ്മതമാണ്. നമ്മുടെ കൗൺസിൽ വീഴുമ്പോൾ പിടിക്കാനായി... 264 00:23:18,166 --> 00:23:20,375 നാശം. 265 00:23:43,083 --> 00:23:45,791 നിനക്ക് എല്ല് ഒന്നും ഇല്ലാതിരുന്നത് ഭാഗ്യമായി. നീ ഓക്കേ അല്ലേ? 266 00:23:45,875 --> 00:23:46,750 അതെ. 267 00:23:58,666 --> 00:24:01,541 ഹായ് ഗയ്‌സ്. ഒരു നല്ല മൂഡിൽ നിങ്ങൾ ഇതുവരെ 268 00:24:01,625 --> 00:24:03,375 പരിചയപ്പെട്ടിട്ടില്ലെന്ന് ഞാൻ കരുതുന്നു. 269 00:24:03,541 --> 00:24:07,166 -ഇതാണ് ഡിജോൺ. എൻ്റെ... -വാരിയർ പ്രിൻസസ്. 270 00:24:07,416 --> 00:24:10,875 തീർച്ചയായും. ഞാനെന്താ മിസ് ചെയ്തത്? എന്താ എല്ലാവരും നോക്കുന്നത്? എന്താ കാര്യം? 271 00:24:10,958 --> 00:24:13,375 ബാരി, നീ ശ്രദ്ധിച്ചില്ലേ ഒരു ഭീമൻ ലോഹ പക്ഷി 272 00:24:13,458 --> 00:24:15,625 താഴേക്ക് വന്ന് ഹ്യൂമനുകളെയെല്ലാം മോഷ്ടിച്ച് കൊണ്ടുപോയത്? 273 00:24:16,916 --> 00:24:17,958 അത് നോക്ക്. 274 00:24:19,583 --> 00:24:21,666 ഹേയ്, പിന്നെ നീ ജാക്കുമായി പ്രശ്നം പറഞ്ഞു തീർത്തോ? 275 00:24:23,083 --> 00:24:24,083 അങ്ങനെ പ്രതീക്ഷിക്കുന്നു. 276 00:24:27,250 --> 00:24:28,708 ഫ്രാങ്ക് സോറി ജാക്ക് 277 00:24:32,750 --> 00:24:34,583 ഒരു യുഎച്ച്-60 ബ്ലാക്ക് ഹോക്കിനെ 278 00:24:34,666 --> 00:24:37,333 പറത്താൻ പോന്നത്ര അത്യാധുനിക ഫുഡ്സ് ഉണ്ടോ? 279 00:24:37,416 --> 00:24:42,583 ഉള്ളിൽ എന്തെങ്കിലും ബാക്കി ഉണ്ടെങ്കിൽ ഞാനിപ്പോ പേടിച്ച് അപ്പിയിട്ടേനേ. 280 00:25:04,708 --> 00:25:06,208 വിശുദ്ധ മാതാവേ. 281 00:25:06,291 --> 00:25:08,541 എല്ലാം ഓക്കേയാണ്. നിങ്ങൾ ഇപ്പോൾ സുരക്ഷിതരാണ്. 282 00:25:08,791 --> 00:25:11,750 ഇവിടെയുള്ള ഫുഡുകൾ ഒന്നും നിങ്ങളെ ഉപദ്രവിക്കില്ല. 283 00:25:17,375 --> 00:25:19,583 നീ ജാക്ക് ആയിരിക്കണം. 284 00:25:20,833 --> 00:25:22,708 നിനക്കിവിടെ ധാരാളം ആരാധകരുണ്ട്. 285 00:25:22,791 --> 00:25:24,000 എനിക്കോ? 286 00:25:24,333 --> 00:25:27,041 നിങ്ങൾ സംസാരിക്കുന്നത് വേറേതോ ജാക്കിനെക്കുറിച്ചാകാം. 287 00:25:27,125 --> 00:25:28,833 നീ ഒരുപാട് അനുഭവിച്ചു. 288 00:25:29,458 --> 00:25:31,875 ഞങ്ങൾ നിൻ്റെ ഓരോ നീക്കവും ഉപഗ്രഹത്തിലൂടെ നിരീക്ഷിച്ചിരുന്നു. 289 00:25:33,500 --> 00:25:36,875 ഓരോ നീക്കവും? അതായത് ഫ്രാങ്കും ഞാനും... 290 00:25:37,333 --> 00:25:38,791 ഓരോ നീക്കവും. 291 00:25:38,875 --> 00:25:41,958 ഹ്യൂമൻ ഒരു ഹോട്ട് ഡോഗിനെ ഇങ്ങനെയൊക്കെ വശീകരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. 292 00:25:42,208 --> 00:25:43,833 ഇതിൽ നിന്ന് നമ്മൾ രക്ഷപ്പെടുകയാണെങ്കിൽ, 293 00:25:43,916 --> 00:25:46,833 നീ വെസ്റ്റ് പോയിൻ്റിൽ ഇതിനേക്കുറിച്ച് ലെക്ചറുകൾ എടുക്കേണ്ടി വരും. 294 00:25:46,916 --> 00:25:47,958 എന്നെ പിന്തുടരൂ. 295 00:25:49,250 --> 00:25:51,083 ഫുഡ് റെവല്യൂഷൻ പൊട്ടിപ്പുറപ്പെട്ടപ്പോൾ, 296 00:25:51,958 --> 00:25:54,875 നമ്മുടെ സായുധ സേന ഒട്ടും തയ്യാറായിരുന്നില്ല. 297 00:25:54,958 --> 00:25:57,250 ഞങ്ങളുടെ സാറ്റലൈറ്റുകൾ ആകാശത്ത് 298 00:25:57,333 --> 00:26:01,333 യുഎഫ്ഒകളെയും ചൈനീസ് കാലാവസ്ഥാ ബലൂണുകളെയും നിരീക്ഷിക്കുകയായിരുന്നു. 299 00:26:01,416 --> 00:26:05,125 യഥാർത്ഥ ശത്രു നമ്മുടെ ബേക്കറികളിലും 300 00:26:05,208 --> 00:26:07,750 ഐസ്ക്രീം പാർലറുകളിലും നമ്മുടെ സ്വന്തം ഫ്രിഡ്‌ജുകളിലും 301 00:26:07,833 --> 00:26:09,583 ആയിരുന്നെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. 302 00:26:10,583 --> 00:26:14,625 ഈ ബേസിൽ കാണുന്ന ധീരരായ പുരുഷന്മാരും സ്ത്രീകളും മാത്രമാണ് ആകെ അവശേഷിക്കുന്നത്. 303 00:26:14,708 --> 00:26:17,208 ജീസ്. അത് അധികം ഒന്നും ഇല്ലല്ലോ. 304 00:26:17,291 --> 00:26:20,750 ഇപ്പൊ, നിങ്ങൾ വന്നതോടെ 10 പേർ കൂടിയായി. 305 00:26:21,458 --> 00:26:23,416 അങ്ങനെ കാര്യങ്ങൾ നമുക്ക് അനുകൂലമാവുകയാണ്. 306 00:26:24,750 --> 00:26:27,041 ശരിക്കും? ഞങ്ങൾ വന്നത് കൊണ്ട് മാത്രമാണോ? 307 00:26:27,666 --> 00:26:28,708 അല്ല. 308 00:26:31,166 --> 00:26:33,166 നമ്മുടെ പക്കൽ ഇത് ഉള്ളതുകൊണ്ട്. 309 00:26:35,041 --> 00:26:39,083 ഇത് അവിശ്വസനീയമാണ്. ഇത് എങ്ങനെ ചെയ്തു? 310 00:26:39,458 --> 00:26:41,166 അതല്ല. അതൊരു കോഫി മെഷീൻ ആണ്. 311 00:26:41,958 --> 00:26:46,291 ആ സ്ഫോടന കവചത്തിൻ്റെ മറുവശത്തുള്ള ആ ഭീമാകാര വസ്തുവാണ് രഹസ്യ ആയുധം. 312 00:26:47,000 --> 00:26:50,541 അതെ, ഞാനിപ്പോൾ കണ്ടു. അതെ, അതും അവിശ്വസനീയമാണ്. 313 00:26:50,625 --> 00:26:52,958 നമ്മളിത് ഫുഡുകളുടെമേൽ പ്രയോഗിക്കുന്നതോടെ, അവരെ ഒരിക്കലും 314 00:26:53,041 --> 00:26:54,958 കൃഷി ചെയ്യുകയോ, പ്രോസസ്സ് ചെയ്യുകയോ, 315 00:26:55,041 --> 00:26:59,666 പായ്ക്ക് ചെയ്യുകയോ, ബൾക്കായി വിൽക്കുകയോ ചെയ്തില്ലായിരുന്നെങ്കിൽ എന്നവരാഗ്രഹിക്കും. 316 00:27:00,000 --> 00:27:02,833 നിങ്ങൾക്ക് യുഎസ് മിലിട്ടറിയിലേക്ക് സ്വാഗതം. 317 00:27:08,875 --> 00:27:10,166 ഹൂ-റാ? 318 00:28:09,833 --> 00:28:11,833 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 319 00:28:11,916 --> 00:28:13,916 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീസായി സുരേന്ദ്രൻ