1 00:00:08,217 --> 00:00:10,928 ബട്ടർഫ്ലൈയിൽ ഇതിനുമുൻപ്... 2 00:00:11,011 --> 00:00:12,722 ഞാൻ പറഞ്ഞില്ലേ അതയാളാണെന്ന്. 3 00:00:12,805 --> 00:00:15,224 നിങ്ങളല്ലേ ഒമ്പത് വർഷം മുൻപ് അയാളെ കത്തിച്ചത്. 4 00:00:15,307 --> 00:00:16,308 നമ്മെ ഒരാൾ ഒറ്റുന്നുണ്ട്. 5 00:00:16,392 --> 00:00:18,894 വിക്കി ലിൻവുഡ്, എൻ്റെ സെക്യൂരിറ്റി ടീമിൻ്റെ തലവൻ. 6 00:00:20,938 --> 00:00:22,106 അച്ഛാ, നമുക്ക് പോണം. 7 00:00:23,399 --> 00:00:26,026 ഡോസൺ ഒരു ക്വോട്ട് വച്ചിട്ടുണ്ട്, "ജുനോ ലൻഡിനും കാഡിസിനും 8 00:00:26,110 --> 00:00:27,903 എതിരെ ഉന്നതനിലയിലുള്ള പ്രിവിലേജ്ഡ് സാക്ഷി." 9 00:00:27,987 --> 00:00:29,530 ഒലിവർ ഒരു പേടിത്തൊണ്ടനാ. 10 00:00:29,613 --> 00:00:32,783 ജുനോ അവനെ കൊല്ലുമെന്ന് അവൻ കരുതിയാൽ അവൻ ഡോസണിൻ്റെ അടുത്തേക്ക് വരും. 11 00:00:32,867 --> 00:00:35,161 അവൻ്റെ അമ്മ അവൻ്റെ മരണം കൊതിക്കുന്നെന്ന് അവൻ കരുതണമെന്നാണോ? 12 00:00:35,244 --> 00:00:37,872 അവനെ ഇങ്ങനെയേ പിടിപ്പിക്കാനാവൂ. 13 00:00:37,955 --> 00:00:40,124 അയാൾ എൻ്റെ മോനെ എന്തുചെയ്തെന്ന് എനിക്കറിയണം. 14 00:00:40,916 --> 00:00:42,126 അച്ഛാ! 15 00:00:59,143 --> 00:01:00,311 ഇറങ്ങ്, വേഗം! 16 00:01:02,313 --> 00:01:03,147 ഹെൽമറ്റും താ. 17 00:03:29,793 --> 00:03:31,670 ജുനോയ്ക്ക് നിന്നോട് സംസാരിക്കണം. 18 00:04:34,191 --> 00:04:36,151 ബട്ടർഫ്ലൈ 19 00:04:58,465 --> 00:04:59,967 നിങ്ങൾക്കെന്നെ പേടിയാണോ? 20 00:05:00,050 --> 00:05:01,635 എനിക്ക് റിസ്ക്‌ കൈകാര്യം ചെയ്യാനറിയാം. 21 00:05:04,096 --> 00:05:05,723 ഞാനെപ്പോഴേലും ബാരണെപ്പറ്റി പറഞ്ഞിട്ടുണ്ടോ? 22 00:05:07,307 --> 00:05:08,225 ആര്? 23 00:05:08,308 --> 00:05:10,978 ഒലിവറിൻ്റെ പത്താം പിറന്നാളിന് അവനൊരു നായയെ വേണമായിരുന്നു. 24 00:05:11,562 --> 00:05:14,189 ടിബറ്റൻ മാസ്റ്റിഫ്. നീ അതിനെ കണ്ടിട്ടുണ്ടോ? 25 00:05:15,190 --> 00:05:17,151 കേട്ടിട്ട് കുഞ്ഞു നായയാണെന്ന് തോന്നുന്നില്ല. 26 00:05:17,693 --> 00:05:20,404 കുറച്ചാഴ്ച കഴിഞ്ഞപ്പോഴേക്കും അവൻ്റെ ഭാരം 180 പൗണ്ട് ആയി. 27 00:05:20,487 --> 00:05:22,656 ഒരു സിംഹത്തെപ്പോലെ ആയി. 28 00:05:22,740 --> 00:05:24,867 ഞാൻ പറയാം. അവൻ നിങ്ങടെ എക്സിൻ്റെ കൂടെയായിരുന്നു 29 00:05:25,659 --> 00:05:26,827 അവനൊരു ഉശിരനായിരുന്നു. 30 00:05:26,910 --> 00:05:30,080 സദാ കുരച്ചുകൊണ്ടിരുന്നു, നിക്കിൻ്റെ പറമ്പിലെ മുയലുകളെ കൊന്നു. 31 00:05:30,164 --> 00:05:31,832 അതൊന്നും എനിക്ക് കുഴപ്പമുണ്ടായിരുന്നില്ല... 32 00:05:31,915 --> 00:05:34,543 അവൻ ഐസ്ക്രീം കിട്ടാനായി ഒലിവറിനെ ആക്രമിക്കുന്നതുവരെ. 33 00:05:34,626 --> 00:05:36,462 ഐസ്ക്രീം എന്ത് ഫ്ലേവർ ആയിരുന്നു? 34 00:05:39,840 --> 00:05:41,175 അവൻ്റെ ഇനം ആയിരുന്നു പ്രശ്നം. 35 00:05:42,009 --> 00:05:45,512 ടിബറ്റൻ മാസ്റ്റിഫുകൾ ആയിരക്കണക്കിന് വർഷങ്ങളായി ഇവിടുണ്ട്, പക്ഷേ അവ 36 00:05:45,596 --> 00:05:46,972 വളർത്തുമൃഗങ്ങളായി അധികമായിട്ടില്ല. 37 00:05:47,806 --> 00:05:49,933 ഞങ്ങൾക്കവനെ ദയാവധം ചെയ്യേണ്ടിവന്നു. 38 00:05:50,017 --> 00:05:52,853 ആ നായുടെ ഉള്ളിലെ ചെന്നായയുടെ അംശം പോയിരുന്നില്ല. 39 00:05:53,937 --> 00:05:57,024 നിൻ്റെ ഉള്ളിലെയും ആ ചെന്നായ ഇപ്പോഴും ഉണ്ട് , റബേക്ക. 40 00:05:59,777 --> 00:06:01,111 നിങ്ങളെന്നെ കൊല്ലാൻ പോവാണോ? 41 00:06:02,071 --> 00:06:03,280 ഞാനത് ചെയ്യണം. 42 00:06:03,363 --> 00:06:04,490 നീയെന്നെ വഞ്ചിച്ചു. 43 00:06:04,573 --> 00:06:06,366 നീ എൻ്റെ ജീവിതം തകർത്തു. 44 00:06:07,451 --> 00:06:09,286 അമ്മയില്ലാത്ത ഒരു കുട്ടിയായിരുന്നു ഞാൻ, 45 00:06:09,369 --> 00:06:10,913 നിങ്ങളെൻ്റെ അച്ഛനെ എന്നിൽനിന്നകറ്റി. 46 00:06:10,996 --> 00:06:12,831 നിങ്ങളെ വേദനിപ്പിക്കാനായിരുന്നില്ല അത്. 47 00:06:12,915 --> 00:06:15,084 ഞങ്ങൾക്കെന്തുണ്ടായാലും നിങ്ങളത് കാര്യമാക്കില്ലായിരുന്നു 48 00:06:15,501 --> 00:06:19,171 പിന്നെ അദ്ദേഹം ജീവനോടെ ഉണ്ടെന്നറിഞ്ഞതും ഞങ്ങളെ കൊല്ലാനും ശ്രമിച്ചിരുന്നു. 49 00:06:19,254 --> 00:06:20,255 ഡേവിഡ്‌ എന്നെ തേടി വന്നതാ. 50 00:06:20,339 --> 00:06:22,925 കാഡിസുമായി അയാൾ യുദ്ധം പ്രഖ്യാപിച്ചു. ഞാനെന്തു ചെയ്യണമായിരുന്നു? 51 00:06:23,008 --> 00:06:24,718 ഉറപ്പാ, അത് വെറും ബിസിനസ് ആയിരുന്നു. 52 00:06:24,802 --> 00:06:28,639 നീയായിരുന്നു എൻ്റെ സ്ഥാനത്തെങ്കിൽ എന്തു ചെയ്തേനെ, അതും എത്ര പെട്ടെന്ന്? 53 00:06:34,853 --> 00:06:36,814 -ഒലിവർ എങ്ങനെയാ പ്രതികരിച്ചത്? -എന്തിന്? 54 00:06:37,981 --> 00:06:39,733 അവൻ്റെ നായയെ വിഷംകുത്തി കൊന്നതിനു. 55 00:06:39,817 --> 00:06:42,653 ബാരൺ ഒരു ആശ്രമത്തിൽ പാർക്കാൻ പോയെന്നാ ഞങ്ങളവനോട് പറഞ്ഞത്. 56 00:06:47,699 --> 00:06:49,368 സത്യം മറയ്ക്കാൻ നിങ്ങളൊരു കഥ ചമച്ചു. 57 00:06:51,203 --> 00:06:52,830 എപ്പോഴാ നിങ്ങളവനോട്‌ സത്യം പറഞ്ഞത്? 58 00:06:53,539 --> 00:06:55,374 ചില രഹസ്യങ്ങൾ ഞാനൊരിക്കലും പുറത്തുപറയാറില്ല. 59 00:07:00,003 --> 00:07:01,213 അതെടുത്തോളൂ. 60 00:07:01,296 --> 00:07:02,673 ഇതാണ് കൂടുതൽ പ്രധാനം. 61 00:07:03,507 --> 00:07:05,008 അക്കാര്യത്തിലെനിക്ക് സംശയമുണ്ട്‌. 62 00:07:07,469 --> 00:07:08,929 ഒലിവർ കീഴടങ്ങി. 63 00:07:10,305 --> 00:07:13,308 അവൻ ഡോസണുമായി സാക്ഷി ഉടമ്പടി ഒപ്പുവച്ചു. 64 00:07:13,725 --> 00:07:15,811 അവൻ നിങ്ങൾക്കെതിരെ മൊഴി കൊടുക്കും, 65 00:07:15,894 --> 00:07:17,688 നിങ്ങൾ ജയിലിലാകും, 66 00:07:17,771 --> 00:07:21,441 കാഡിസ് എന്നെന്നേക്കുമായി തകരാനും പോവാണ്. 67 00:07:47,634 --> 00:07:48,760 അച്ഛാ! 68 00:07:51,930 --> 00:07:53,265 ഞങ്ങടെ കൊച്ചുറാണി. 69 00:07:54,266 --> 00:07:55,767 നിങ്ങൾക്ക് എന്തേലും പറ്റിയോ? 70 00:07:56,518 --> 00:07:57,644 ഇത് ശരിയാകും. 71 00:07:58,770 --> 00:08:01,356 റബേക്ക എവിടെ? അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ? 72 00:08:04,776 --> 00:08:06,195 നമുക്ക് പിന്നീട് സംസാരിക്കാം. 73 00:08:11,450 --> 00:08:13,911 നിങ്ങളെ വീണ്ടും കാണാനാകുമെന്ന് എനിക്കുറപ്പില്ലാരുന്നു. 74 00:08:19,416 --> 00:08:22,169 നിന്റെ അച്ഛനോട് എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്. 75 00:08:22,961 --> 00:08:23,962 അച്ഛാ, 76 00:08:24,296 --> 00:08:25,589 എനിക്ക് നിങ്ങളുടെ സഹായം വേണം. 77 00:08:26,715 --> 00:08:28,050 എനിക്ക് ആൾബലം വേണം. 78 00:08:28,258 --> 00:08:29,593 ഉപകരണങ്ങൾ, 79 00:08:30,093 --> 00:08:31,178 വാഹനങ്ങൾ, 80 00:08:31,762 --> 00:08:33,931 നിങ്ങൾക്ക് തരാനാകുന്ന എന്തും. 81 00:08:34,681 --> 00:08:36,725 എന്നെ സഹായിക്കാൻ നിങ്ങൾക്ക് താല്പര്യമില്ലെന്നറിയാം. 82 00:08:36,808 --> 00:08:40,437 നിങ്ങളുടെ ജീവിതങ്ങളിൽ നിന്ന് ഞാൻ എന്നേക്കുമായി പോയാലും ഒന്നുമില്ലെന്നറിയാം. 83 00:08:42,606 --> 00:08:44,358 പക്ഷേ റബേക്ക പിടിക്കപ്പെട്ടു. 84 00:08:45,984 --> 00:08:47,694 അവളെൻ്റെ മകളാണ്. 85 00:08:52,449 --> 00:08:53,450 ചേട്ടാ. 86 00:08:57,913 --> 00:09:01,875 റബേക്കയെ രക്ഷിക്കാൻ വേണ്ടുന്നത് കിട്ടാതെ ഞാൻ പോവില്ല. 87 00:09:14,096 --> 00:09:15,097 ഞാൻ നിന്നെ സഹായിക്കാം. 88 00:09:17,140 --> 00:09:18,475 പക്ഷേ ഇത്തവണ, 89 00:09:18,558 --> 00:09:21,353 നീ എനിക്കുവേണ്ടി ഒരു കാര്യം ചെയ്യണം. 90 00:09:21,436 --> 00:09:22,354 അപ്പാ. 91 00:09:22,437 --> 00:09:24,982 ഡേവിഡിന് നിങ്ങൾക്കുവേണ്ടി ജോലിചെയ്യാൻ താല്പര്യമില്ലെന്നറിയില്ലേ. 92 00:09:25,065 --> 00:09:28,735 ഡേവിഡ്‌ എന്നോട് പറ്റില്ലെന്ന് പറയാനുള്ള അവസ്ഥയിലും അല്ലല്ലോ, അല്ലേ? 93 00:09:29,695 --> 00:09:32,739 നീ ഒരിക്കലും എൻ്റെ ജോലിയിൽ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല. 94 00:09:32,823 --> 00:09:34,825 പക്ഷേ അതത്ര എളുപ്പമല്ല. 95 00:09:34,908 --> 00:09:38,328 ഒരുപാട് ഉത്തരവാദിത്തങ്ങൾ, തലവേദനകൾ. 96 00:09:40,205 --> 00:09:41,081 അതെ. 97 00:09:42,790 --> 00:09:46,962 ഒരു സഹായം ചെയ്യാമെന്ന് നീയെനിക്ക് വാക്കുതന്നാൽ, 98 00:09:48,046 --> 00:09:49,548 ഞാൻ നിന്നെ സഹായിക്കാം. 99 00:09:50,841 --> 00:09:52,467 എന്തായിത് ചേട്ടാ, ശരിക്കും... 100 00:09:56,430 --> 00:09:57,681 എന്തു സഹായമാ വേണ്ടത്? 101 00:09:58,307 --> 00:10:00,642 സഹായത്തിൻ്റെ കടം വയ്ക്കാവുന്ന തരത്തിലുള്ള ആളല്ല എൻ്റെ അച്ഛൻ. 102 00:10:02,936 --> 00:10:04,354 അതിൽ കാര്യമുണ്ടോ? 103 00:10:06,690 --> 00:10:07,858 ഞാനത് ചെയ്യാം. 104 00:10:08,775 --> 00:10:09,776 നല്ലത്. 105 00:10:11,695 --> 00:10:13,363 പിന്നെന്താ വേണ്ടത്? 106 00:10:25,792 --> 00:10:27,919 ഡേവിഡ്‌ ആണോ ഒലിവറിനെ എനിക്കെതിരെ തിരിച്ചത്? 107 00:10:29,463 --> 00:10:31,673 സത്യത്തിൽ അത് ഞങ്ങൾ കുടുംബത്തോടെ ചെയ്തതാ. 108 00:10:32,466 --> 00:10:34,009 ഐഡിയ അച്ഛൻ്റെയായിരുന്നു, 109 00:10:34,092 --> 00:10:36,970 പക്ഷേ അത് നടത്താൻ എന്തൊക്കെ ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു. 110 00:10:37,679 --> 00:10:39,264 അതായത് നീയെൻ്റെ കുടുംബത്തെ തകർത്തു? 111 00:10:39,890 --> 00:10:41,767 വിഷമം തോന്നുന്നുണ്ട്, അല്ലേ? 112 00:10:42,851 --> 00:10:46,605 അവൻ ഡോസണിനെതിരെ വലിയൊരു കളി കളിക്കുകയാവും, ഞാൻ പരിശീലിപ്പിച്ചതു പോലെ. 113 00:10:46,688 --> 00:10:47,522 നിങ്ങൾ... 114 00:10:48,357 --> 00:10:49,608 നിങ്ങളവനെ പരിശീലിപ്പിച്ചിട്ടില്ല. 115 00:10:49,691 --> 00:10:51,234 നിങ്ങളവനെ നശിപ്പിക്കുകയാ ചെയ്തത്. 116 00:10:51,318 --> 00:10:53,737 എന്നെ സംരക്ഷിക്കാൻ ഒലിവർ എന്തും ചെയ്യും. 117 00:10:53,820 --> 00:10:54,905 കാഡിസിനെ സംരക്ഷിക്കാൻ. 118 00:10:54,988 --> 00:10:57,074 കാഡിസിന് എന്തുണ്ടായാലും ഒലിവറിനൊരു ചുക്കുമില്ല 119 00:10:57,949 --> 00:11:00,285 നിങ്ങളുടെ കൂടെ ഉണ്ടാവാൻ വേണ്ടിയാ അവൻ അതിൽ ചേർന്നത്. 120 00:11:01,161 --> 00:11:02,662 അവന് കാഡിസ് ഇഷ്ടല്ലെന്നുതോന്നുന്നു 121 00:11:02,746 --> 00:11:04,873 നിങ്ങൾക്ക് അവനെക്കാളേറെ അതിനോടാ സ്നേഹം. 122 00:11:05,582 --> 00:11:08,502 റബേക്ക, നീ പറയുന്നതെന്താണെന്ന് നിനക്കറിയില്ല. 123 00:11:10,045 --> 00:11:11,463 കാഡിസ് ഒരു സ്ഥാപനമാണ്‌. 124 00:11:12,130 --> 00:11:13,465 ഒലിവറിനെ ഞാൻ സ്നേഹിക്കുന്നു. 125 00:11:14,257 --> 00:11:16,426 ഞാനിതുവരെ ചെയ്തതെല്ലാം അവനുവേണ്ടിയാണ്. 126 00:11:16,510 --> 00:11:17,844 കാഡിസ് തന്നെ അവനുവേണ്ടിയാണ്. 127 00:11:19,096 --> 00:11:20,514 അവൻ പാവമാണ്, എനിക്കതറിയാം. 128 00:11:20,597 --> 00:11:22,974 ഈ ലോകം അവനെപ്പോലുള്ളവർക്കായി സൃഷ്‌ടിച്ചതല്ല. 129 00:11:23,058 --> 00:11:25,143 പക്ഷേ ഞാൻ കരുതി, "അതിൽ കാര്യമില്ലെന്നു, 130 00:11:25,227 --> 00:11:26,728 ഞാനവന് ഈ ലോകം തന്നെ നൽകും." 131 00:11:28,188 --> 00:11:30,857 ഞങ്ങളവൻ്റെ പോർഷേ പൊട്ടിച്ചു, അവൻ കരുതുന്നത് നിങ്ങളാ അത് ചെയ്തതെന്നാ. 132 00:11:30,941 --> 00:11:33,318 അതുകൊണ്ടാ അവൻ ഡോസണിൻ്റെ അടുത്തേക്കു പോയത്. 133 00:11:33,402 --> 00:11:35,695 അവൻ്റെ വിചാരം അമ്മ അവനെ കൊല്ലാൻ നോക്കിയെന്നാ. 134 00:11:42,452 --> 00:11:43,453 എഴുന്നേൽക്ക്. 135 00:11:59,553 --> 00:12:01,054 നിങ്ങൾക്കവനെ നഷ്ടപ്പെട്ടു, ജുനോ. 136 00:12:11,982 --> 00:12:14,526 നിങ്ങടെ കത്തുന്ന സാമ്രാജ്യത്തിലേക്ക് നോക്കാൻ സമയമായി. 137 00:12:15,318 --> 00:12:16,736 ഇനി അതിൽ കാര്യമില്ല. 138 00:12:18,738 --> 00:12:20,115 എനിക്ക് നീ മാത്രം മതി. 139 00:12:26,496 --> 00:12:28,165 എനിക്കൊരു കാര്യം അറിയണം ഡേവിഡ്‌. 140 00:12:28,832 --> 00:12:32,002 റബേക്കയെ അവർ പിടിച്ചുകൊണ്ടുപോയതാണോ, അതോ... 141 00:12:32,085 --> 00:12:33,628 അവൾ അവരുടെ കൂടെ പോയതാണോ? 142 00:12:36,131 --> 00:12:38,425 അവൾക്കായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തും മുൻപ്, 143 00:12:39,092 --> 00:12:41,219 അവൾ നിങ്ങടെ കൂടെ വരുമോ എന്ന് ഉറപ്പുവരുത്തണം. 144 00:12:45,765 --> 00:12:47,184 അവളെ പിടിച്ചുകൊണ്ടുപോയതാ. 145 00:12:48,018 --> 00:12:50,520 ഞാനവളെ സംരക്ഷിക്കാഞ്ഞതുകൊണ്ടാ അവളെ പിടിച്ചുകൊണ്ടുപോയത്. 146 00:12:52,606 --> 00:12:54,483 എനിക്കവളെ തിരികെ വേണം. 147 00:13:49,829 --> 00:13:51,581 ആഹാ. എന്തൊരു ആതിഥ്യമര്യാദ. 148 00:13:54,918 --> 00:13:57,045 അറിയാമോ, എൻ്റെ അച്ഛൻ എന്നെ തേടി വരും. 149 00:13:58,046 --> 00:13:59,756 അതാണോ നിനക്ക് വേണ്ടത്? 150 00:13:59,839 --> 00:14:01,800 നിൻ്റെ അച്ഛൻ നിന്നെ രക്ഷിക്കുന്നത്? 151 00:14:03,009 --> 00:14:04,302 എനിക്ക് വീട്ടിൽ പോയാൽ മതി. 152 00:14:04,844 --> 00:14:05,929 അതെവിടെയാ? 153 00:14:06,429 --> 00:14:09,391 ഡേവിഡ്‌, അയാളുടെ പുതിയ ഭാര്യ, മോൾ, അവരുടെയൊക്കെ കൂടെയോ? 154 00:14:10,559 --> 00:14:12,686 ഡേവിഡ്‌ നിൻ്റെ അച്ഛനായിരിക്കാം, 155 00:14:12,769 --> 00:14:14,020 പക്ഷേ ഞാനാ നിൻ്റെ കുടുംബം. 156 00:14:15,355 --> 00:14:17,774 നീ എപ്പോഴും എനിക്ക് മോളെപ്പോലെയാണ്. 157 00:14:21,194 --> 00:14:23,321 അതിനു ഞാൻ നിങ്ങളോട് നന്ദി പറയണോ? 158 00:14:24,406 --> 00:14:26,658 എനിക്ക് അച്ഛനില്ലാതിരിക്കാൻ കാരണം നിങ്ങളാണ്. 159 00:14:26,741 --> 00:14:30,036 ഞാനോ? ഞാനയാളെ വഞ്ചിച്ചു, ഉപദ്രവിക്കാൻ ശ്രമിച്ചു. അത് സമ്മതിച്ചു. 160 00:14:30,120 --> 00:14:31,997 പക്ഷേ സ്വന്തം മരണം കെട്ടിച്ചമച്ച് 161 00:14:32,080 --> 00:14:35,250 ഒമ്പതു വർഷം മറഞ്ഞിരുന്നത് അയാൾ തന്നെയാണ്. 162 00:14:35,333 --> 00:14:38,044 അയാൾക്ക് നിന്നെ കൂട്ടിക്കൊണ്ടുപോകാൻ ആളെ അയക്കാമായിരുന്നു. 163 00:14:38,128 --> 00:14:39,296 ആളെന്നെ സംരക്ഷിക്കായിരുന്നു. 164 00:14:39,379 --> 00:14:42,757 ആണോ? അതോ പുള്ളിയുടെ പുതിയ മോളെ സംരക്ഷിക്കുകയോ? 165 00:14:48,054 --> 00:14:49,681 അദ്ദേഹം എനിക്കായി തിരിച്ചുവന്നു. 166 00:14:50,348 --> 00:14:53,184 എന്നെ നിങ്ങളിൽനിന്ന് അകറ്റാനായി എല്ലാം പണയപ്പെടുത്തി. 167 00:14:53,268 --> 00:14:55,312 കാരണം അയാൾക്ക് നിന്നെ നന്നാക്കണമായിരുന്നു. 168 00:14:58,690 --> 00:15:02,235 നോക്ക് റബേക്ക. നിനക്ക് കുഴപ്പമൊന്നുമില്ല. 169 00:15:06,698 --> 00:15:07,907 തീർച്ചയായും ഉണ്ട്. 170 00:15:09,993 --> 00:15:12,287 നിങ്ങൾക്ക് ഉപകാരപ്പെടുംവിധം തകർന്നിരിക്കുകയാണ് ഞാൻ. 171 00:15:12,370 --> 00:15:15,248 നീ തകർന്നിരിക്കുകയല്ല. നീ വളരെ മിടുക്കിയാണ്. 172 00:15:16,374 --> 00:15:19,294 അയാൾക്കത് കാണാനാകുന്നില്ലെങ്കിൽ നിന്നെ അയാൾ സ്നേഹിക്കുന്നില്ല. 173 00:15:19,377 --> 00:15:23,006 നീയായിരുന്ന ആ പഴയ മണ്ടിപ്പെണ്ണ് എന്ന ആശയത്തെയാ അയാൾ സ്നേഹിക്കുന്നത്. 174 00:15:29,638 --> 00:15:30,722 നീ എന്നെ സ്നേഹിക്കുന്നുണ്ടോ? 175 00:15:34,142 --> 00:15:35,226 ഉവ്വ്. 176 00:15:39,230 --> 00:15:42,484 നീ എന്താകണമെന്ന് ഞാനാഗ്രഹിച്ചോ, അതാണ്‌ നീ. 177 00:15:51,576 --> 00:15:53,995 ഞാനിപ്പൊ ചെയ്യുന്നത് എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ലെങ്കിലോ? 178 00:15:54,579 --> 00:15:56,456 അങ്ങനെ ആയിരുന്നെങ്കിൽ, 179 00:15:56,539 --> 00:15:59,125 നിനക്ക് സ്വയം കണ്ണാടിയിൽ തിരിച്ചറിയാൻ പോലും പറ്റില്ലായിരുന്നു. 180 00:16:01,670 --> 00:16:03,922 ജുങ് കുടുംബത്തിലെ അപമാനമായി നിനക്ക് തുടരാം, 181 00:16:04,005 --> 00:16:06,758 അല്ലെങ്കിൽ എൻ്റെ കൂടെ വരാം. 182 00:16:10,011 --> 00:16:11,346 ഒരു ജെറ്റ് കാത്തുനിൽപ്പുണ്ട്. 183 00:16:11,930 --> 00:16:14,516 നമുക്ക് അതിൽ കേറി ഡോസണിന് എത്താനാവാത്ത എങ്ങോട്ടെങ്കിലും പോവാം. 184 00:16:14,599 --> 00:16:16,434 പുതിയ സംഘമുണ്ടാക്കാം. പുതുതായി തുടങ്ങാം. 185 00:16:17,602 --> 00:16:18,436 ഒരുമിച്ച്. 186 00:16:27,237 --> 00:16:28,863 ഞാൻ പറ്റില്ലെന്നു പറഞ്ഞാലോ? 187 00:16:29,614 --> 00:16:31,241 പറയില്ലെന്ന് പ്രതീക്ഷിക്കുന്നു. 188 00:16:54,973 --> 00:16:56,349 ഞാൻ നിന്നെയും മിസ്‌ ചെയ്തു. 189 00:16:58,309 --> 00:16:59,519 ജുനോ. 190 00:17:00,103 --> 00:17:01,104 പറ. 191 00:17:02,105 --> 00:17:03,648 എഫ്ബിഐ കാഡിസിലേക്ക് വരുന്നുണ്ട്. 192 00:17:04,190 --> 00:17:05,942 നമുക്ക് ഇപ്പോൾത്തന്നെ പോണം. 193 00:17:28,173 --> 00:17:29,591 താനിതുവരെ പോയില്ലേ. 194 00:17:31,384 --> 00:17:32,927 എൻ്റെ ജോലി ഇനിയും കഴിഞ്ഞിട്ടില്ല. 195 00:18:23,895 --> 00:18:26,314 നിൻ്റെ മോളെ കൊണ്ടുപോയവർ... 196 00:18:26,397 --> 00:18:27,607 അവർ ആരാണെന്ന് അറിയാമോ? 197 00:18:27,690 --> 00:18:28,525 അറിയാം. 198 00:18:28,608 --> 00:18:33,613 പക്ഷേ അതിലും പ്രധാനമായി, അവർ എങ്ങോട്ട് പോവുകയാണെന്നും. 199 00:18:34,864 --> 00:18:37,951 അവൾ ഇഞ്ചിയോണിലുള്ള തൻ്റെ പ്രൈവറ്റ് ജെറ്റിൽ കേറാൻ പോവാണ്. 200 00:18:41,287 --> 00:18:43,039 അവർ എല്ലാവരെയും തീർക്ക്, 201 00:18:43,122 --> 00:18:46,960 എൻ്റെ മോളെ അധികകാലം കാത്തിരുത്തരുത്. 202 00:18:47,502 --> 00:18:49,546 അതാ ഞാൻ ആലോചിക്കുന്നത്. 203 00:19:01,015 --> 00:19:02,767 എൻ്റെ പേര് ഡേവിഡ്‌ ജങ്. 204 00:19:03,893 --> 00:19:06,229 ചില ചീത്ത ആളുകൾ എൻ്റെ മോളെ പിടിച്ചുകൊണ്ടുപോയി, 205 00:19:06,312 --> 00:19:07,856 എനിക്കവളെ തിരിച്ചുകൊണ്ടുവരണം. 206 00:19:09,148 --> 00:19:10,483 എനിക്ക് നിങ്ങളുടെ സഹായം വേണം. 207 00:19:23,329 --> 00:19:24,831 ഈ കത്തി കൊള്ളാം. 208 00:19:26,875 --> 00:19:28,793 എനിക്കായി മൂർച്ച കൂട്ടി വയ്ക്കാൻ അവർ പറഞ്ഞോ? 209 00:19:40,388 --> 00:19:41,973 താൻ അവരെപ്പറ്റി സ്വപ്നം കാണാറുണ്ടോ? 210 00:19:43,308 --> 00:19:44,225 ആരെപ്പറ്റി? 211 00:19:51,149 --> 00:19:52,066 ഇല്ല. 212 00:19:54,319 --> 00:19:55,486 ഞാൻ സ്വപ്നം കാണാറില്ല. 213 00:20:27,352 --> 00:20:28,770 എഫ്ബിഐ വന്നിട്ടുണ്ട്. 214 00:20:34,734 --> 00:20:36,819 സെനറ്റർ ഡോസൺ നമ്മുടെ ഓഫീസ് റെയിഡ് ചെയ്തു. 215 00:20:47,372 --> 00:20:49,332 എല്ലാ ഫയലുകളും. 216 00:20:49,707 --> 00:20:51,793 എല്ലാ ഹാർഡ് ഡ്രൈവുകളും, ഫോണുകളും. 217 00:21:01,344 --> 00:21:04,305 ഓരോ തുണ്ടു കടലാസിലെ കുറിപ്പുകൾ പോലും. 218 00:21:05,348 --> 00:21:06,599 എല്ലാം എടുക്കണം. 219 00:21:14,941 --> 00:21:15,775 ശരി. 220 00:21:19,362 --> 00:21:20,530 ഞാൻ അവരെ അറിയിക്കാം. 221 00:21:22,699 --> 00:21:25,201 ഒലിവറിനെ ഇന്ന് പ്രൊട്ടക്റ്റീവ് കസ്റ്റഡിയിലേക്ക് മാറ്റും. 222 00:21:51,477 --> 00:21:52,687 കോൺവോയ് ഇൻബൗണ്ട്. 223 00:21:52,770 --> 00:21:55,314 -നിങ്ങടെ ലൊക്കേഷനിലേക്ക് മൂന്നു മിനിറ്റ്. -ശരി. 224 00:22:14,250 --> 00:22:16,169 ഒലിവറിൻ്റെ കാര്യത്തിൽ സോറി. 225 00:22:17,670 --> 00:22:19,213 നീയങ്ങനെ കരുതുന്നില്ല. 226 00:22:22,467 --> 00:22:25,803 ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? 227 00:22:30,099 --> 00:22:32,769 എന്നെ കൊണ്ടുപോവുന്നത് എൻ്റെ അച്ഛനോട് പകരം വീട്ടാനാണോ? 228 00:22:35,730 --> 00:22:37,190 എനിക്ക് ഒലിവറിനെ നഷ്ടപ്പെട്ടു. 229 00:22:38,024 --> 00:22:39,734 ഇനി നിന്നെയും നഷ്ടപ്പെടുത്താൻ വയ്യ. 230 00:23:10,348 --> 00:23:11,766 അവിടെ എന്താ പ്രശ്നം? 231 00:23:11,849 --> 00:23:15,061 ട്രാഫിക് ലൈറ്റുകൾ കേടാണെന്ന് തോന്നുന്നു. എന്തുചെയ്യും? 232 00:23:18,773 --> 00:23:20,024 എന്താ ചെയ്യേണ്ടത്? 233 00:23:20,108 --> 00:23:22,193 നാം നിർത്തുന്നില്ല. മനസ്സിലായോ? 234 00:23:22,276 --> 00:23:23,694 നമുക്ക് വേറെ വഴി പിടിക്കണം. 235 00:23:23,778 --> 00:23:27,657 ഇതിനു സമാന്തരമായി വലതുവശത്ത് ഒരു തെരുവുണ്ട്. എന്റെ പിറകേ വാ. 236 00:23:56,102 --> 00:23:58,563 അവർ രണ്ടാമത്തെ റോഡിലേക്ക് പോവാണ് ഇപ്പോൾ. 237 00:23:58,646 --> 00:23:59,689 ടീം ഒന്ന്, പോ. 238 00:23:59,772 --> 00:24:01,190 റോഡ്‌ ബ്ലോക്ക് ഉണ്ടാക്ക്. 239 00:24:50,281 --> 00:24:52,116 നിങ്ങൾക്കെൻ്റെ അച്ഛനെ ഇഷ്ടമായിരുന്നു അല്ലേ? 240 00:24:55,328 --> 00:24:56,662 പിന്നെന്താ ഉണ്ടായത്? 241 00:24:58,414 --> 00:25:02,168 ഡേവിഡിന്... ലോകത്തെപ്പറ്റി നിഷ്കളങ്കമായ ഒരു കാഴ്ചപ്പാടാണ്. 242 00:25:02,877 --> 00:25:07,089 ഓരോ കാര്യങ്ങളും നാമുമൊക്കെ ശരിക്കുള്ളതിലും നല്ലതാണെന്നാ പുള്ളിയുടെ വിചാരം. 243 00:25:10,301 --> 00:25:12,428 ചിലർ യാഥാർഥ്യത്തിൽ ജീവിച്ചേ മതിയാവൂ. 244 00:25:20,561 --> 00:25:21,562 റെഡി ആയിക്കോ. 245 00:25:21,646 --> 00:25:22,772 ശരി. 246 00:25:27,777 --> 00:25:28,736 എന്നോട് സംസാരിക്ക് ഷിൻ. 247 00:25:28,819 --> 00:25:31,239 ആളുകൾ സ്വസ്ഥാനങ്ങളിൽ ഉണ്ട്. നമുക്ക് പോവാം. 248 00:25:31,781 --> 00:25:33,074 അയച്ചോ. 249 00:25:41,499 --> 00:25:42,541 നമ്മെ പെടുത്തിയിരിക്കുകയാ. 250 00:25:42,625 --> 00:25:43,501 ഡേവിഡ്‌ ആണ് അത്. 251 00:25:45,628 --> 00:25:47,463 ബാക്കപ്പ്! ബാക്കപ്പ്! 252 00:25:48,464 --> 00:25:49,715 മാറ്! മാറ്! 253 00:26:02,603 --> 00:26:04,063 ഞങ്ങളെ ഇവിടന്നു കൊണ്ടുപോ. 254 00:26:21,372 --> 00:26:24,542 അവർ കടന്നുകളഞ്ഞു! ഞാനവരെ തടയാൻ നോക്കാം. 255 00:26:58,868 --> 00:26:59,994 പിന്നോട്ട് മാറ്! 256 00:27:53,881 --> 00:27:55,341 എന്തെങ്കിലും നിർദ്ദേശം? 257 00:27:55,841 --> 00:27:57,385 പെട്ടന്ന് അങ്ങ് ചാവല്ലേ. 258 00:28:26,205 --> 00:28:27,039 കർത്താവേ. 259 00:28:59,321 --> 00:29:00,823 അനങ്ങരുത്! 260 00:29:53,542 --> 00:29:56,921 ഇതാണ് അവസാനം, നായിൻ്റെ മോനേ. 261 00:32:04,965 --> 00:32:06,508 ഇറങ്ങ്! 262 00:33:19,331 --> 00:33:20,374 നീ ഓക്കേയല്ലേ? 263 00:33:22,042 --> 00:33:22,918 അതെ. 264 00:33:25,254 --> 00:33:26,255 ഗൺ എവിടെ? 265 00:33:27,172 --> 00:33:28,173 അവൻ മരിച്ചു. 266 00:33:33,095 --> 00:33:34,388 നിന്റെ കഥ കഴിഞ്ഞു ജുനോ. 267 00:33:35,013 --> 00:33:36,432 കാഡിസ് അവസാനിച്ചു. 268 00:33:39,143 --> 00:33:40,686 കാഡിസ് അവസാനിച്ചിരിക്കാം. 269 00:33:41,520 --> 00:33:42,479 പേരിൽ മാത്രം. 270 00:33:43,230 --> 00:33:44,732 പക്ഷേ അത് വെറുമൊരു പേരാണ്. 271 00:33:45,357 --> 00:33:46,567 എനിക്ക് അതിലധികമുണ്ട്. 272 00:33:46,650 --> 00:33:48,110 നീയെന്റെ കുടുംബത്തിൻ്റെ പിറകെ വന്നു. 273 00:33:48,193 --> 00:33:49,737 താൻ എൻ്റെയും. 274 00:33:51,572 --> 00:33:53,532 നമുക്ക് ഇപ്പോഴും സംസാരിച്ച് പരിഹാരമുണ്ടാക്കാം. 275 00:33:54,366 --> 00:33:57,161 ഒരുമിച്ച് ചെയ്യാൻ കഴിയുന്ന നല്ല കാര്യങ്ങളെപ്പറ്റി ഓർത്തുനോക്ക്. 276 00:33:57,244 --> 00:33:59,955 താൻ, ഞാൻ, റബേക്ക, 277 00:34:00,038 --> 00:34:01,248 നമ്മെ ആർക്കും തടുക്കാനാവില്ല. 278 00:34:01,331 --> 00:34:02,708 എൻ്റെ കുടുംബം! 279 00:34:06,795 --> 00:34:08,755 താനെന്നെ ക്രൂരമായി കൊല്ലില്ല. 280 00:34:09,297 --> 00:34:11,467 പോലീസുകാരുടെ കാര്യത്തിൽ താൻ സാഹസം കാണിക്കില്ല. 281 00:34:11,550 --> 00:34:13,177 -റബേക്ക, എൻ്റെ പിറകിലേക്ക് മാറ്. -ഇല്ല. 282 00:34:13,260 --> 00:34:14,219 മാറ്. 283 00:34:15,137 --> 00:34:16,472 എനിക്ക് അവർ മരിക്കണമെന്നില്ല. 284 00:34:17,848 --> 00:34:20,601 അവളെ വിട്ടയച്ചാൽ വേറെ ആളുകളെ കൂട്ടി അവൾ നമ്മുടെ പിറകെ വരും. 285 00:34:20,726 --> 00:34:22,478 നാം ഒരിക്കലും സുരക്ഷിതരാവില്ല. നിനക്കതറിയാം. 286 00:34:22,561 --> 00:34:23,978 അവർ എൻ്റെയൊരു ഭാഗമാണ് അച്ഛാ. 287 00:34:25,397 --> 00:34:27,565 ഞാനീ പറയുന്നതിൽ അർത്ഥമില്ലെന്നറിയാം... 288 00:34:29,067 --> 00:34:30,569 പക്ഷേ അവരെൻ്റെ ജീവിതത്തിൻ്റെ ഭാഗമാണ്. 289 00:34:32,196 --> 00:34:33,405 അവർ ജീവിച്ചുകാണണം എനിക്ക്. 290 00:34:35,908 --> 00:34:38,659 -പ്ലീസ്. -അവൾ നിന്നെ പോവാൻ അനുവദിക്കില്ല. 291 00:34:39,661 --> 00:34:40,788 ശരിയാകാം. 292 00:34:42,956 --> 00:34:44,333 പക്ഷേ ഞാൻ അവരല്ലല്ലോ. 293 00:34:47,543 --> 00:34:48,754 നിങ്ങളും അവരല്ല. 294 00:34:51,799 --> 00:34:53,382 അച്ഛാ, പ്ലീസ്. 295 00:34:53,467 --> 00:34:54,842 അരുത്. 296 00:35:06,688 --> 00:35:08,398 പഴയ ഓഫർ ഇപ്പോഴും നിലനിൽക്കുന്നു. 297 00:35:12,236 --> 00:35:13,987 എൻ്റെ ഉത്തരവും പഴയതുതന്നെയാണ്. 298 00:35:16,156 --> 00:35:17,574 ഇടയ്ക്ക് കാണാം, ഡേവിഡ്‌. 299 00:35:22,496 --> 00:35:24,623 എന്നെ തൻ്റെ അടുത്തേക്ക് വരുത്തരുത് ജുനോ. 300 00:36:11,587 --> 00:36:12,421 ഹേയ്... 301 00:36:17,426 --> 00:36:18,594 അത് കൊള്ളാം. 302 00:36:25,642 --> 00:36:27,144 അവളെന്താ നിന്നോട് പറഞ്ഞത്? 303 00:36:28,061 --> 00:36:29,062 ജുനോ. 304 00:36:29,813 --> 00:36:31,607 നിന്നെ പിടിച്ചുവച്ചിരുന്ന സമയത്ത്. 305 00:36:31,815 --> 00:36:34,943 എനിക്ക് നിങ്ങടെ 'അച്ഛൻ ലോകത്തെ രക്ഷിച്ചു' എന്ന പാഴ്ച്ചിന്തയെ കുളമാക്കണമെന്നില്ല, 306 00:36:35,027 --> 00:36:36,403 പക്ഷേ ഞാനാരുടേം ബന്ദി ആയിരുന്നില്ല. 307 00:36:37,070 --> 00:36:40,115 നമുക്ക് ഈ സംഭവം പ്രൊഫഷണൽസിനെപ്പോലെ വിശദീകരിക്കണം. 308 00:36:40,198 --> 00:36:41,366 ഞാൻ നിങ്ങളുടെ ടീമംഗം അല്ല. 309 00:36:42,075 --> 00:36:43,368 അവളുടെ ആണോ? 310 00:36:49,708 --> 00:36:51,043 മറുപടി പറയണമെന്നില്ല. 311 00:36:51,835 --> 00:36:52,878 ഞാൻ ശരിക്കും പറഞ്ഞതാ. 312 00:36:57,215 --> 00:36:59,134 ജുനോ എന്നോട് ഒന്നും പറഞ്ഞിരുന്നില്ല. 313 00:36:59,843 --> 00:37:01,845 ഞാൻ കുറച്ചു മണിക്കൂർ ഒരു തടവറയിലായിരുന്നു. 314 00:37:01,929 --> 00:37:03,847 എൻ്റെ കൈവിലങ്ങ് മേശയിൽ ബന്ധിപ്പിച്ചിരുന്നു. 315 00:37:03,931 --> 00:37:06,183 പിന്നെ അവരെന്നെ ഒരു കൂട്ടം കാറുകളിൽ ഒന്നിലേക്ക് മാറ്റി. 316 00:37:07,893 --> 00:37:09,519 കൈവിലങ്ങ് ഇല്ലാതെ. 317 00:37:15,025 --> 00:37:16,276 ആളുകളെ മാറ്റിയതിനു നന്ദി. 318 00:37:18,320 --> 00:37:19,780 ഇപ്പോഴെങ്കിലും ചെയ്തത് നന്നായി. 319 00:37:54,147 --> 00:37:56,066 സെനറ്റർ ഡോസൺ വിജയം പ്രഖ്യാപിക്കുകയാണ്. 320 00:37:56,149 --> 00:37:58,193 സിഎൻഎൻ ഹെഡ്‌ലൈനുകൾ വിടാൻ തുടങ്ങി. 321 00:37:58,777 --> 00:38:02,155 "സ്വകാര്യ ചാര സംഘടന കാഡിസിനു മേൽ നരഹത്യയുടെ അന്വേഷണം." 322 00:38:04,199 --> 00:38:07,703 അയാൾ ഈ സംഭവം ഉപയോഗിച്ച് വൈറ്റ് ഹൗസ് വരെ എത്തിപ്പെടാൻ നോക്കും. 323 00:38:07,786 --> 00:38:10,998 ടാൻജിയേഴ്സിൽ നാം എത്തുമ്പോഴേക്കും ഒരു പദ്ധതി തയ്യാറാക്കണം. 324 00:38:11,081 --> 00:38:12,791 കാഡിസ് നശിച്ചുപൊക്കോട്ടെ. 325 00:38:14,167 --> 00:38:15,669 ഞാൻ പുതിയതൊന്ന് പടുത്തുയർത്തും, 326 00:38:16,753 --> 00:38:20,716 അമേരിക്കൻ നിയമം പാലിക്കുന്നുവെന്ന് നടിക്കേണ്ടാത്ത, കുറച്ചുകൂടി നല്ല എവിടേലും. 327 00:38:26,596 --> 00:38:27,681 ഒലിവർ 328 00:38:28,682 --> 00:38:29,808 ഒലിവർ? 329 00:38:29,891 --> 00:38:30,976 അമ്മേ? 330 00:38:33,478 --> 00:38:34,896 കോൾ റെക്കോർഡ്‌ ചെയ്യപ്പെടുന്നുണ്ട്. 331 00:38:35,355 --> 00:38:36,356 അറിയാം. 332 00:38:37,649 --> 00:38:39,818 -എനിക്ക് അറിയേണ്ടത് നിങ്ങൾ-- -ഞാനല്ല അത് ചെയ്തത്. 333 00:38:41,319 --> 00:38:42,571 ഡേവിഡ്‌ നമ്മെ ചതിച്ചതാ. 334 00:38:45,240 --> 00:38:47,242 നിന്നെ വേദനിപ്പിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. 335 00:38:50,078 --> 00:38:51,705 അമ്മേ, എന്നോട് ക്ഷമിക്കണം. 336 00:38:54,207 --> 00:38:57,169 ദൈവമേ, ശരിക്കും സോറി. എനിക്കറിയില്ല ഞാനെന്താ ചെയ്യുന്നതെന്ന്. 337 00:38:58,253 --> 00:38:59,796 എനിക്കറിയില്ല എന്തു പറയണമെന്ന്. ഞാൻ-- 338 00:38:59,880 --> 00:39:01,339 ബാരണിൻ്റെ കാര്യത്തിൽ സോറി. 339 00:39:02,215 --> 00:39:03,050 എന്ത്? 340 00:39:03,133 --> 00:39:05,302 തെറ്റായ രീതിയിലുള്ള അമ്മ ആയതിന് സോറി, 341 00:39:05,385 --> 00:39:07,512 നിനക്ക് ആവശ്യമുള്ളതൊന്നും ആകാതിരുന്നതിന്. 342 00:39:09,097 --> 00:39:10,682 ഞാൻ അടുത്തുപോലും എത്തിയിരുന്നില്ല. 343 00:39:13,226 --> 00:39:14,811 എങ്കിലും നീയെൻ്റെ മോൻ തന്നെയാണ്. 344 00:39:16,271 --> 00:39:17,481 'ബാരൺ' എന്നാണോ അമ്മ പറഞ്ഞത്? 345 00:39:19,066 --> 00:39:21,693 ഞാൻ നിന്നോട് കർക്കശമായി പെരുമാറുന്നുണ്ട് എന്നറിയാം, പക്ഷേ... 346 00:39:21,777 --> 00:39:23,153 അത് നീ എൻ്റെയായതുകൊണ്ടാ. 347 00:39:23,236 --> 00:39:24,863 ഞാൻ നിന്നെ സ്നേഹിക്കുന്നതുകൊണ്ടാ. 348 00:39:24,946 --> 00:39:26,448 നീയെന്നെ വിശ്വസിക്കില്ലായിരിക്കാം, 349 00:39:26,531 --> 00:39:29,743 അതാണ്‌ ഞാൻ അർഹിക്കുന്നത്. നിൻ്റെ വെറുപ്പാണ് ഞാനർഹിക്കുന്നത്. 350 00:39:29,826 --> 00:39:31,411 പക്ഷേ നീയൊരു കാര്യം മനസ്സിലാക്കണം. 351 00:39:31,495 --> 00:39:32,996 അമ്മേ, എനിക്ക് കേൾക്കുന്നില്ല. 352 00:39:33,955 --> 00:39:37,167 നിനക്കെന്നെ ഒരായിരം വട്ടം വേണമെങ്കിലും വഞ്ചിക്കാം... 353 00:39:37,250 --> 00:39:39,002 ഹലോ? അമ്മേ, ഞാനിവിടെയുണ്ട്. 354 00:39:39,086 --> 00:39:41,630 പിന്നെ, ഞാനൊരിക്കലും നിൻ്റെ അമ്മയാവാതെ ഇരിക്കുകയുമില്ല. 355 00:39:45,258 --> 00:39:46,259 ഹലോ? 356 00:39:49,971 --> 00:39:51,306 ഒലിവർ. 357 00:40:32,848 --> 00:40:34,683 ഞാൻ കോളേജിൻ്റെ കാര്യം ആലോചിച്ചു കേട്ടോ. 358 00:40:37,644 --> 00:40:41,815 കാഡിസിൽ ട്രെയിനിംഗ് സമയത്ത് വഴിയിലൊക്കെ കുറേ കുട്ടികളെ കാണുമായിരുന്നു, 359 00:40:41,898 --> 00:40:45,235 അപ്പോൾ ഞാൻ ചിന്തിച്ചിരുന്നു, "ദൈവമേ, ഈ മണുക്കൂസുകളെ നോക്കിക്കേ. 360 00:40:45,318 --> 00:40:48,780 ഈ ബോധമില്ലാത്തവർ ഹോം വർക്ക് കഴിഞ്ഞ് അച്ഛനമ്മമാരെ വിളിക്കുന്നുണ്ടാവും." 361 00:40:49,990 --> 00:40:51,366 എനിക്കവരോട് അസൂയ ആയിരുന്നിരിക്കാം. 362 00:40:52,200 --> 00:40:53,451 ഇപ്പോഴും വൈകിയിട്ടില്ല. 363 00:40:53,535 --> 00:40:55,829 -അതെനിക്ക് ചേർന്നതല്ല. -ഹേയ്. 364 00:40:55,912 --> 00:40:59,332 നീ മിടുക്കിയാണ്. കഴിവുണ്ട്. 23 വയസ്സേ ആയിട്ടുള്ളൂ. 365 00:40:59,916 --> 00:41:01,751 നിനക്ക് ചെയ്യാൻ പറ്റാത്തതായി അധികമൊന്നുമില്ല. 366 00:41:03,837 --> 00:41:05,839 ഒരുപക്ഷേ പ്രസിഡൻ്റ്‌ ആകാൻ മത്സരിക്കണ്ട. 367 00:41:06,339 --> 00:41:07,632 ഞാൻ നിനക്ക് വോട്ടു ചെയ്യും. 368 00:41:30,947 --> 00:41:32,949 എനിക്ക് അമേരിക്കയിലേക്ക് തിരിച്ചുപോണമെന്നുണ്ട്. 369 00:41:33,033 --> 00:41:34,743 നമുക്ക് ലോസ് ആഞ്ചലസിലേക്ക് മാറാം. 370 00:41:37,037 --> 00:41:39,497 നിങ്ങൾക്ക് ഏതെങ്കിലും താരങ്ങളെ അറിയാമോ? 371 00:41:40,373 --> 00:41:41,416 ഇല്ല. 372 00:41:41,917 --> 00:41:43,668 ഏതെങ്കിലും വീഗൻസിനെ അറിയാമോ? 373 00:41:43,752 --> 00:41:46,379 അറിയാം. ഞാൻ താമസിക്കുന്ന അവിടെ അത്തരത്തിൽ കുറെപ്പേരുണ്ട്. 374 00:41:46,463 --> 00:41:49,299 വീഗൻസ് ക്ഷീണിച്ച് എല്ലും തോലുമാണോ? 375 00:41:49,382 --> 00:41:50,383 എന്താ? 376 00:41:50,467 --> 00:41:52,636 -അല്ലെന്നു തോന്നുന്നു. -അങ്ങനെ എവിടന്നാ കേട്ടത്? 377 00:41:52,719 --> 00:41:53,845 -ഇങ്ങു വാ. -ശരി. 378 00:41:53,929 --> 00:41:55,931 നിനക്ക് ഒരുപാട് ചോദ്യങ്ങളുണ്ടല്ലോ. 379 00:41:56,473 --> 00:41:57,974 അതെ, അവൾക്ക് കൗതുകമുണ്ട്. 380 00:41:58,808 --> 00:41:59,893 എനിക്കും ഉണ്ടാവും. 381 00:42:00,894 --> 00:42:02,187 നിങ്ങൾക്ക് ടാക്കോസ് ഇഷ്ടമാണോ? 382 00:42:02,270 --> 00:42:04,022 എനിക്ക് ടാക്കോസ് ഭയങ്കര ഇഷ്ടമാ. 383 00:42:04,105 --> 00:42:05,774 അവൾ ടാക്കോസിനെപ്പറ്റി ഏറെ കേട്ടിട്ടുണ്ട്. 384 00:42:06,441 --> 00:42:09,653 കൊറിയയിൽ എല്ലാമുണ്ട്, പക്ഷേ നല്ല മെക്സിക്കൻ ഫുഡ് കിട്ടാൻ പാടാ. 385 00:42:10,779 --> 00:42:13,365 അതിന് എപ്പോഴും മധുരമാണെന്നാ അപ്പ പറയാറ്. 386 00:42:14,324 --> 00:42:16,618 അത് ഞാൻ പറയുന്നതല്ലേ. നീയത് എങ്ങനെ അറിഞ്ഞു? 387 00:42:20,872 --> 00:42:22,666 എനിക്ക് ഉറക്കം വരുന്നു. 388 00:42:31,633 --> 00:42:33,260 നല്ല സന്തോഷത്തിലാണല്ലോ. 389 00:42:36,054 --> 00:42:38,014 ഏറെ കാലമായി ഞാൻ ഇതിനായി കാത്തിരിക്കുന്നു. 390 00:42:45,897 --> 00:42:47,065 ഐ ലവ് യു. 391 00:42:52,988 --> 00:42:54,447 ശരി ഗയ്സ്. 392 00:43:02,539 --> 00:43:03,498 പോവാം? 393 00:43:05,083 --> 00:43:07,627 പോവുന്നതിനു മുൻപ് ഞാനൊന്നു ബാത്ത്റൂമിൽ പോയി വരാം. 394 00:43:11,006 --> 00:43:12,048 ഞാനും ചെല്ലട്ടെ. 395 00:43:15,010 --> 00:43:16,428 അധികം വൈകിക്കല്ലേ. 396 00:43:31,943 --> 00:43:32,777 മിന്നി മോളേ. 397 00:43:33,403 --> 00:43:34,571 മിന്നി മോളേ. 398 00:43:36,156 --> 00:43:37,991 നിനക്ക് അമേരിക്കയിലേക്ക് പോണോ? 399 00:43:38,074 --> 00:43:39,576 ഹവായി. 400 00:43:39,659 --> 00:43:41,077 ഹവായി. 401 00:43:43,621 --> 00:43:45,123 അത് നല്ല ഐഡിയയാണ്. 402 00:44:03,016 --> 00:44:04,642 ഞാനിപ്പൊ വരാം, കേട്ടോ? 403 00:44:05,185 --> 00:44:08,897 ഇതാ. ഇവിടെ കിടക്ക്‌. കിടക്ക്. 404 00:44:20,867 --> 00:44:21,868 ഊഞ്ചു? 405 00:44:25,080 --> 00:44:26,498 ചക്കരേ, താൻ ഓക്കേയല്ലേ? 406 00:44:30,794 --> 00:44:31,795 റബേക്ക? 407 00:44:47,310 --> 00:44:49,062 ദൈവമേ! 408 00:44:49,896 --> 00:44:51,898 ഊഞ്ചു. ഊഞ്ചു. 409 00:44:51,981 --> 00:44:54,526 തനിക്ക് ബോധമുണ്ടോ? ഉണ്ടോ? 410 00:44:55,276 --> 00:44:57,737 നോക്കട്ടെ. നോക്കട്ടെ. 411 00:44:57,821 --> 00:44:59,989 നാശം. നാശം! 412 00:45:08,832 --> 00:45:09,749 ഞാൻ രക്ഷിക്കാം തന്നെ. 413 00:45:09,833 --> 00:45:13,878 ഞാനിവിടെയുണ്ട്. ശ്വാസമെടുക്ക്, കേട്ടോ? ശ്വാസമെടുക്ക്. 414 00:45:15,380 --> 00:45:16,589 ശ്വാസമെടുക്ക്. 415 00:45:20,343 --> 00:45:21,928 മയങ്ങിപ്പോവല്ലേ. 416 00:45:23,304 --> 00:45:24,514 ആരാ ഇത് ചെയ്തത്? 417 00:45:25,807 --> 00:45:27,308 ആരാ ഇത് ചെയ്തത്? 418 00:45:32,897 --> 00:45:34,190 റബേക്ക ആണോ? 419 00:45:36,151 --> 00:45:37,652 റബേക്ക ആണോ? 420 00:45:41,489 --> 00:45:43,074 റബേക്ക! 421 00:45:46,536 --> 00:45:48,204 റബേക്ക! 422 00:46:38,379 --> 00:46:40,381 ഉപശീർഷകം വിവർത്തനംചെയ്തത് ശ്യാം ടി.കെ. 423 00:46:40,465 --> 00:46:42,467 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീസായി സുരേന്ദ്രൻ