1 00:00:20,312 --> 00:00:24,354 നൈനിറ്റാൾ 2 00:00:57,937 --> 00:00:59,603 ഹണി, നമുക്കൊന്നു സംസാരിക്കണം. 3 00:00:59,604 --> 00:01:02,021 ഇപ്പോഴോ? പറയൂ. 4 00:01:02,812 --> 00:01:05,104 ചുറ്റും നോക്കുമ്പോൾ നിങ്ങൾ എന്താണ് കാണുന്നത്? 5 00:01:06,271 --> 00:01:07,146 കുട്ടികൾ. 6 00:01:07,854 --> 00:01:08,854 ഉറക്കം തൂങ്ങുന്ന കുട്ടികൾ. 7 00:01:09,521 --> 00:01:11,021 നാം അതിൽ നിന്ന് എന്ത് പഠിക്കും? 8 00:01:12,271 --> 00:01:13,146 ഹണീ! 9 00:01:13,271 --> 00:01:14,521 നമ്മൾ എന്ത് പഠിക്കും? 10 00:01:14,646 --> 00:01:16,979 ഈ കുട്ടികളോട് അനീതിയാണ് ചെയ്യുന്നത്. 11 00:01:17,729 --> 00:01:20,561 സമയം നോക്കൂ! രാവിലെ ഏഴുമണിക്കാണ് സ്കൂൾ തുടങ്ങുന്നത്. 12 00:01:20,562 --> 00:01:24,186 രാവിലെ ആറുമണിക്കുതന്നെ എഴുന്നേൽക്കാൻ ഞങ്ങളെ നിർബന്ധിക്കുന്നു. 13 00:01:24,187 --> 00:01:27,312 ഇത് നീതിയല്ല. സ്കൂൾ സമയം തീരെ ശരിയല്ല. 14 00:01:27,937 --> 00:01:30,603 നീ സമയത്തിന് ഉറങ്ങിയാൽ, ഇത് ശരിയായ സമയമാണ്, അല്ലേ? 15 00:01:30,604 --> 00:01:34,020 നോക്കൂ ഹണി, നല്ല ഉറക്കം എന്നാൽ നല്ല ശ്രദ്ധ. 16 00:01:34,021 --> 00:01:37,228 നല്ല ശ്രദ്ധ എന്നാൽ നല്ല മാർക്ക്. 17 00:01:37,229 --> 00:01:40,145 നല്ല മാർക്ക് എന്നാൽ ഒരു നല്ല ഭാവി. 18 00:01:40,146 --> 00:01:42,728 വളരുമ്പോൾ ഞാൻ എന്താകണം എന്ന് എനിക്ക് ഇപ്പോഴറിയാം. 19 00:01:42,729 --> 00:01:43,978 ഒരു സ്കൂൾ പ്രിൻസിപ്പൽ! 20 00:01:43,979 --> 00:01:46,062 അങ്ങനെ എനിക്കീ വ്യവസ്ഥിതി മാറ്റാനാകും! 21 00:01:46,521 --> 00:01:47,729 വ്യവസ്ഥിതിയോ അതോ സമയക്രമമോ? 22 00:01:48,271 --> 00:01:49,270 രണ്ടും. 23 00:01:49,271 --> 00:01:51,811 ഇന്നലെ നിനക്ക് ഒരു ട്രെയിൻ ഡ്രൈവർ ആകണമെന്നായിരുന്നു, അല്ലേ? 24 00:01:51,812 --> 00:01:53,395 സ്കൂൾ പ്രിൻസിപ്പലാണ് കൂടുതൽ നല്ലത്. 25 00:01:53,396 --> 00:01:55,186 തീവണ്ടി ആർക്കുവേണമെങ്കിലും ഓടിക്കാം. 26 00:01:55,187 --> 00:01:57,562 പക്ഷേ കുട്ടികളെപ്പറ്റി ആരും ഓർക്കാറില്ല. 27 00:01:58,271 --> 00:02:00,811 കുട്ടികൾ എങ്ങനെ ചിന്തിക്കുമെന്ന് എനിക്കറിയാം. മുതിർന്നവർക്കറിയില്ല. 28 00:02:00,812 --> 00:02:03,187 ആണോ? ആരാ നിന്നെ കരാട്ടേ ക്ലാസിന് അയച്ചത്? 29 00:02:03,854 --> 00:02:06,729 ഞാൻ നിന്നെ അയച്ചില്ലായിരുന്നെങ്കിൽ, നിനക്കത് ഇഷ്ടമാവും എന്ന് എങ്ങനെ അറിയും? 30 00:02:08,021 --> 00:02:09,186 നാളെ മുതൽ ഡാൻസ് ക്ലാസ്? 31 00:02:09,187 --> 00:02:12,395 വേണ്ടാ! പ്ലീസ്, ഡാൻസ് വേണ്ടാ! 32 00:02:12,396 --> 00:02:14,603 എനിക്ക് ഡാൻസ് ശരിയാവില്ല. 33 00:02:14,604 --> 00:02:16,395 നിനക്ക് ശരിയാകാതെ ഒന്നുമില്ല. 34 00:02:16,396 --> 00:02:17,853 നീ നന്നായി ഡാൻസ് കളിക്കും. 35 00:02:17,854 --> 00:02:19,603 വി അങ്കിളിനും നിൻ്റെ ഡാൻസ് ഇഷ്ടമാണ്. 36 00:02:19,604 --> 00:02:20,811 - ശരിക്കും? - അതേ. 37 00:02:20,812 --> 00:02:22,146 പക്ഷേ എനിക്ക് ഡാൻസ് കളിക്കണ്ടാ. 38 00:02:22,521 --> 00:02:24,271 നോക്ക്, ആരാ അമ്മ? 39 00:02:25,771 --> 00:02:27,520 ഡാൻസ് ക്ലാസ് നാളെ ആരംഭിക്കും. പൊക്കോളൂ. 40 00:02:27,521 --> 00:02:30,854 മദർ കാർഡ് ഉപയോഗിച്ചാൽ ആർക്കും വാദം ജയിക്കാം. 41 00:02:31,687 --> 00:02:32,687 നിൽക്കൂ. 42 00:02:35,396 --> 00:02:36,895 - നീ എപ്പോഴും... - ജാഗ്രതയോടിരിക്കും. 43 00:02:36,896 --> 00:02:38,811 - നീ ഒരിക്കലും... - മോശം പെരുമാറ്റം അനുവദിക്കില്ല. 44 00:02:38,812 --> 00:02:40,812 - ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ... - അതനുവദിക്കില്ല. 45 00:02:41,771 --> 00:02:44,146 - ആദ്യത്തെ ഇടി... - എൻ്റേതായിരിക്കും. 46 00:02:55,104 --> 00:02:57,520 കഫേ ക്രൗൺ 47 00:02:57,521 --> 00:02:58,561 ഇതാ. 48 00:02:58,562 --> 00:03:00,061 - നന്ദി. - നന്ദി. 49 00:03:00,062 --> 00:03:01,146 നിങ്ങൾക്കെല്ലാം മതിയോ? 50 00:03:03,312 --> 00:03:05,061 നാഡിയ ഡാൻസ് ക്ലാസിന് സമ്മതിച്ചോ? 51 00:03:05,062 --> 00:03:06,520 കുറേ നാടകത്തിനു ശേഷം. 52 00:03:06,521 --> 00:03:09,270 പക്ഷേ അവൾ സമ്മതിച്ചു! അത് നന്നായി. അവൾക്കത് ഇഷ്ടമാകും. 53 00:03:09,271 --> 00:03:12,811 അവളത് ആസ്വദിച്ചു തുടങ്ങിയാൽ, പിന്നെ അവളായിരിക്കും ഏറ്റവും മിടുക്കി! 54 00:03:12,812 --> 00:03:14,396 - ഞാനങ്ങനെ കരുതുന്നു. - ഹണി. 55 00:03:15,562 --> 00:03:17,146 ഞാൻ ഇതുവരെ നിൻ്റെ ഡാൻസ് കണ്ടിട്ടില്ല. 56 00:03:21,312 --> 00:03:24,645 നോക്കൂ വിവേക്, ഞാൻ മാർക്കറ്റിൽ പോയി കുറച്ച് സാധനങ്ങൾ വാങ്ങി വരാം. 57 00:03:24,646 --> 00:03:28,228 അതൊരു വലിയ ലിസ്റ്റാണല്ലോ. നിനക്ക് സഹായം വേണ്ടിവരും. 58 00:03:28,229 --> 00:03:30,978 ഞാൻ നോക്കിക്കോളാം. ദൈവം എനിക്ക് ഉയരം തന്നില്ല, 59 00:03:30,979 --> 00:03:32,646 ഞാനത് ശക്തി കൊണ്ട് പരിഹരിച്ചു. 60 00:03:33,021 --> 00:03:34,686 നീ ബാങ്കിലെ ജോലി തീർക്കുമോ? 61 00:03:34,687 --> 00:03:37,561 ലോൺ ശരിയായാലുടൻ നമുക്ക് കഫേ വലുതാക്കാം. 62 00:03:37,562 --> 00:03:39,812 അതുകൊണ്ടാണ് എനിക്ക് നമ്മുടെ പങ്കാളിത്തം ഇഷ്ടമാവുന്നത്. 63 00:03:40,354 --> 00:03:42,687 നീ എന്നെ പിന്തുണയ്ക്കുന്നു, ഞാൻ നിന്നെ പിന്തുണയ്ക്കുന്നു. 64 00:03:43,229 --> 00:03:44,396 നമ്മളല്ലേ ഏറ്റവും നല്ല ടീം? 65 00:03:47,187 --> 00:03:48,187 എനിക്ക് പോകണം. 66 00:03:51,729 --> 00:03:53,936 പത്തുരൂപ. 67 00:03:53,937 --> 00:03:56,312 വെള്ളം പത്തുരൂപ! 68 00:04:02,146 --> 00:04:04,229 {\an8}ചാന്ദ് ടെയിലേഴ്സ് ലേഡീസ് ആൻഡ് ജെൻ്റ് സ് 69 00:04:18,354 --> 00:04:19,854 [ഫ്രഞ്ച്] നിങ്ങളുടെ പേരെന്താണ്? 70 00:04:22,896 --> 00:04:23,896 എൻ്റെ പേര്... 71 00:04:25,479 --> 00:04:26,561 നിങ്ങളുടെ പേര് പറയൂ. 72 00:04:26,562 --> 00:04:28,853 എൻ്റെ പേര് നാഡിയ. 73 00:04:28,854 --> 00:04:29,771 ശരി. 74 00:05:00,229 --> 00:05:01,436 അത് ഒന്നുകൂടി പറയാമോ? 75 00:05:01,437 --> 00:05:02,937 [ഫ്രഞ്ച്] എൻ്റെ പേര്... 76 00:05:04,229 --> 00:05:06,228 കൊള്ളാം. ഇനി ഫ്രഞ്ചിൽ ചോദിക്കാം "എങ്ങനെയിരിക്കുന്നു" 77 00:05:06,229 --> 00:05:07,146 പ്ലേ 78 00:05:08,187 --> 00:05:09,271 എങ്ങനെയിരിക്കുന്നു? 79 00:05:11,021 --> 00:05:13,645 കുട്ടികളേ, വളരെ നന്നായിരിക്കുന്നു. ഇത് നമുക്ക് ഒന്നിച്ചു പറയാം? 80 00:05:13,646 --> 00:05:15,520 എങ്ങനെയിരിക്കുന്നു? 81 00:05:15,521 --> 00:05:18,103 അതിൻ്റെ ഉത്തരം നിങ്ങൾ എങ്ങനെ പറയും? എനിക്ക് സുഖമാണ്. 82 00:05:18,104 --> 00:05:19,936 അത് നിങ്ങൾ ഫ്രഞ്ചിൽ എങ്ങനെ പറയും? 83 00:05:19,937 --> 00:05:21,895 - എനിക്ക് സുഖമാണ്. - മിസ്! 84 00:05:21,896 --> 00:05:23,896 "എനിക്ക് സുഖമാണ്" എന്ന് ഞാൻ എങ്ങനെ പറയും? 85 00:05:24,312 --> 00:05:26,812 - എനിക്ക് സുഖമാണ്. - കൊള്ളാം! ഒന്നുകൂടി. 86 00:05:27,396 --> 00:05:28,562 എനിക്ക് സുഖമാണ്. 87 00:06:35,021 --> 00:06:38,271 സിനിമ 88 00:07:57,146 --> 00:07:59,396 സിറ്റഡെൽ ഹണി ബണ്ണി 89 00:08:40,396 --> 00:08:43,312 ബോംബെ 90 00:09:30,437 --> 00:09:33,437 കട്ട്! അടിപൊളി! എന്തൊരു പ്രകടനമാണ്! 91 00:09:36,354 --> 00:09:39,271 - ഞാൻ ബൈക്ക് നിൻ്റെ നേരെ ഓടിക്കും. - സർ. 92 00:09:40,062 --> 00:09:41,854 അത് നന്നായിരുന്നോ? ഗുഡ് ആഫ്റ്റർനൂൺ. 93 00:09:44,021 --> 00:09:46,061 - ഹേയ്. - എടാ നായിൻ്റെ മോനേ. 94 00:09:46,062 --> 00:09:48,687 ഞാൻ നിൻ്റെ പേര് എൻ്റെ പട്ടിക്ക് ഇടാം. 95 00:09:49,937 --> 00:09:52,895 എന്തുപറ്റി? മാസ്റ്റർ നിന്നെക്കൊണ്ട് ഒരുപാട് ജോലി ചെയ്യിച്ചോ? 96 00:09:52,896 --> 00:09:54,436 ശക്തിയെല്ലാം ചോർന്നുപോയോ? 97 00:09:54,437 --> 00:09:55,686 സ്റ്റണ്ട് എങ്ങനെയിരുന്നു? 98 00:09:55,687 --> 00:09:57,395 നിൻ്റെ സ്റ്റണ്ട് തീയായിരുന്നു, തീ. 99 00:09:57,396 --> 00:09:58,854 എൻ്റെ ദേഹമാസകലം തീപിടിപ്പിച്ചു. 100 00:09:59,687 --> 00:10:02,437 നമുക്കൊരുമിച്ച് സ്റ്റണ്ട് ചെയ്യാമോ എന്ന് മാസ്റ്ററോട് ചോദിക്ക്. 101 00:10:03,271 --> 00:10:05,561 ശരി, നമുക്കത് ചെയ്യാം. നമുക്കൊരു ഡബിൾ കരണം മറിച്ചിൽ നടത്താം. 102 00:10:05,562 --> 00:10:07,437 ഞാൻ ടെർമിനേറ്ററാകാം, നീ പ്രഡേറ്റർ ആക്. 103 00:10:08,229 --> 00:10:11,395 ഞാനാ ടെർമിനേറ്റർ, നീ പ്രഡേറ്റർ. 104 00:10:11,396 --> 00:10:13,770 - കഴിഞ്ഞ തവണ ഞാൻ പറഞ്ഞതാണ്. - ഞാനും പറഞ്ഞതാ. 105 00:10:13,771 --> 00:10:14,729 അടുത്തയാൾ! 106 00:10:17,354 --> 00:10:19,771 - ആക്ഷൻ. - ഹലോ, എൻ്റെ പേര് ഹണി. 107 00:10:22,312 --> 00:10:23,812 {\an8}ഇതൊക്കെയാണ് എൻ്റെ പ്രൊഫൈലുകൾ. 108 00:10:30,396 --> 00:10:31,728 - നമുക്ക് തുടങ്ങിയാലോ? - ശരി. 109 00:10:31,729 --> 00:10:32,896 ആക്ഷൻ. 110 00:10:36,146 --> 00:10:37,146 എവിടെ? 111 00:10:38,229 --> 00:10:39,396 സ്വിറ്റ്സർലാൻ്റോ? 112 00:10:40,396 --> 00:10:41,646 വൗ സോനം! 113 00:10:42,271 --> 00:10:45,229 - മനോഹരമായ മലനിരകൾ... - നീ എന്താ ചെയ്യുന്നത്? 114 00:10:47,479 --> 00:10:48,603 എൻ്റെ വരികളാണ് അമർ സർ. 115 00:10:48,604 --> 00:10:51,687 ഇത് നായികയുടെ കൂട്ടുകാരിയുടെ റോളാണ്. അതിന് ആളെ എടുത്തു. 116 00:10:52,312 --> 00:10:53,645 ഇത് ഏത് റോളിന് വേണ്ടിയുള്ള ഓഡിഷനാ? 117 00:10:53,646 --> 00:10:55,561 ഒരു ഗ്രാമീണ കന്യക. 118 00:10:55,562 --> 00:10:57,770 - നിനക്കാ റോൾ ശരിയാവില്ല. സോറി. - ഇല്ല സർ. 119 00:10:57,771 --> 00:11:00,187 എനിക്ക് എന്തും ചെയ്യാനാകും. ഞാൻ എന്തു ചെയ്യണം? 120 00:11:02,646 --> 00:11:03,479 അത്ഭുതം. 121 00:11:04,271 --> 00:11:06,228 - എന്ത്? - അത്ഭുതം അഭിനയിക്കൂ. 122 00:11:06,229 --> 00:11:08,229 ശരി, അതെനിക്ക് പറ്റും. 123 00:11:10,812 --> 00:11:11,812 കുറച്ചുകൂടി. 124 00:11:13,146 --> 00:11:14,187 ഇനി ഭയപ്പാട് അഭിനയിക്കൂ. 125 00:11:15,437 --> 00:11:16,437 കുറച്ചുകൂടി. 126 00:11:17,687 --> 00:11:18,604 ഇനി ഇതുരണ്ടും ചേർത്ത്. 127 00:11:19,854 --> 00:11:20,854 കുറച്ചുകൂടി. 128 00:11:22,854 --> 00:11:23,771 നിലവിളിക്കൂ. 129 00:11:26,229 --> 00:11:27,062 ഉറക്കെ നിലവിളിക്കൂ. 130 00:11:28,021 --> 00:11:28,896 ഇനിയും! 131 00:11:29,354 --> 00:11:31,104 എൻ്റെടോ! 132 00:11:32,979 --> 00:11:34,229 - എന്താ? - എങ്ങനുണ്ട്? 133 00:11:34,604 --> 00:11:35,811 എൻ്റെ കൈകൾ മാന്ത്രികമാണ്. 134 00:11:35,812 --> 00:11:38,521 ശരിക്കും? വേറെ എവിടൊക്കെ മാന്ത്രികത ഉണ്ട്? 135 00:11:40,437 --> 00:11:41,437 ഹേയ് ജഗൻ. 136 00:11:41,854 --> 00:11:43,396 ലൂഡോ, രണ്ടാളും ഇവിടെ എന്തു ചെയ്യുവാ? 137 00:11:45,021 --> 00:11:47,312 ബാബ വിളിച്ചു. പുള്ളിക്ക് എന്തോ ജോലിയുണ്ട്. 138 00:11:47,812 --> 00:11:50,479 കാര്യങ്ങൾ സംസാരിക്കാൻ എപ്പോൾ കാാണാനാകും? 139 00:11:50,979 --> 00:11:52,312 രാഹി, മാസ്റ്റർ. 140 00:11:52,812 --> 00:11:54,978 ഒരു ടേക്ക് കൂടി വേണം. എടുത്തത് ഫോക്കസ് കുറവാണ്. 141 00:11:54,979 --> 00:11:56,311 - ബണ്ണി? - സർ. 142 00:11:56,312 --> 00:11:58,686 സംവിധായകന് ഒരു ടേക്ക് കൂടിവേണം. ഫോക്കസ് ഇല്ലായിരുന്നു. റെഡി? 143 00:11:58,687 --> 00:12:01,020 പറഞ്ഞോളൂ മാസ്റ്റർ. എൻ്റെ ജീവിതം അങ്ങയുടെ സേവനത്തിനായി. 144 00:12:01,021 --> 00:12:02,187 - എങ്കിൽ വേഗമാകട്ടെ. - ശരി. 145 00:12:03,562 --> 00:12:04,395 ഷൂട്ടിനു ശേഷം. 146 00:12:04,396 --> 00:12:05,853 - ബണ്ണി. - വരുന്നു മാസ്റ്റർ. പറഞ്ഞോളൂ. 147 00:12:05,854 --> 00:12:07,021 നിങ്ങൾ ഫോക്കസ് ചെയ്യൂ. 148 00:12:07,896 --> 00:12:08,979 എനിക്കൊരു ഫോക്കസും ഇല്ല. 149 00:12:16,479 --> 00:12:17,437 ഞാൻ കണ്ടു. 150 00:12:19,312 --> 00:12:22,021 നിൻ്റെയുള്ളിൽ അതുണ്ടെന്ന് ഞാൻ കണ്ടു. 151 00:12:23,729 --> 00:12:24,729 എന്നുവച്ചാൽ? 152 00:12:25,479 --> 00:12:28,229 ഒരു താരത്തിനു വേണ്ട ഗുണങ്ങൾ. നിനക്കൊരു മിന്നും താരമാകാനാവും. 153 00:12:28,979 --> 00:12:31,311 നോക്ക്, നിൻ്റെ കഴിവുകൾ പാഴാക്കരുത്. 154 00:12:31,312 --> 00:12:33,604 വേണ്ടതെന്താണെന്നു വച്ചാൽ ചെയ്യൂ. പിന്നോട്ട് മാറരുത്. 155 00:12:34,312 --> 00:12:36,520 നിനക്ക് നായികയുടെ കൂട്ടുകാരിയുടെ റോൾ വേണോ? 156 00:12:36,521 --> 00:12:39,104 അത് നന്നായി കൊഴുപ്പിക്കാവുന്ന സെക്സി റോളാണ്. 157 00:12:39,812 --> 00:12:40,937 പിന്നെ ഞാൻ പറയുകയാണ്, 158 00:12:42,062 --> 00:12:43,896 ഈ റോൾ നിൻ്റെ കരിയറിനു തുടക്കമാവും. 159 00:12:47,021 --> 00:12:48,104 ഇതെപ്പറ്റി ഒരുപാടാലോചിക്കാതെ. 160 00:12:49,604 --> 00:12:52,521 ഈ റോൾ ലഭിക്കാനായി നിന്നെക്കൊണ്ട് കഴിയുന്നതെന്തും ചെയ്യുമെന്ന് 161 00:12:53,521 --> 00:12:54,771 സ്വയം ഓർമ്മപ്പെടുത്തുക. 162 00:12:59,062 --> 00:13:00,646 {\an8}ഇവിടെ മസാല ദോശയും ചായയും കൊടുക്കൂ! 163 00:13:04,771 --> 00:13:08,478 ആ ചായക്കടക്കാരൻ പറയുന്നു സുന്ദരിയായ, കഴിവുള്ള ഒരു പുതുമുഖ നടി 164 00:13:08,479 --> 00:13:09,937 ഒരു സംവിധായകനിട്ട് പൊട്ടിച്ചെന്ന്. 165 00:13:10,271 --> 00:13:13,104 ആ പെണ്ണിനെ സമ്മതിക്കണം. നേരെ സംവിധായകനിട്ട് തന്നെ കൊടുത്തു! 166 00:13:16,479 --> 00:13:19,353 വാ, വല്ലതും കഴിക്ക്. നിനക്ക് നല്ല വിശപ്പുണ്ടാകും. 167 00:13:19,354 --> 00:13:21,562 - ഇതാ. - എനിക്കാ റോൾ ശരിക്കും വേണമായിരുന്നു. 168 00:13:22,646 --> 00:13:26,396 ബണ്ണി, ഹിന്ദിയിൽ എന്തോ പറയുമല്ലോ? ഞാൻ റോഡിലിറങ്ങുമെന്നോ മറ്റോ? 169 00:13:26,729 --> 00:13:28,271 - തെരുവിൽ. - തെരുവിൽ. 170 00:13:28,979 --> 00:13:31,396 ഞാൻ അക്ഷരാർത്ഥത്തിൽ അങ്ങനെയാണ്. 171 00:13:35,187 --> 00:13:36,937 മാസങ്ങളായി ഞാൻ വാടക കൊടുത്തിട്ടില്ല. 172 00:13:38,687 --> 00:13:41,312 ഞാൻ എല്ലായിടവും ശ്രമിച്ചു, പക്ഷേ ജോലിയില്ല. 173 00:13:42,896 --> 00:13:45,771 എന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ലാത്ത പോലെ. ഞാനെന്താ ചെയ്യുന്നേ? 174 00:13:46,687 --> 00:13:48,479 ഞാനിത് ആർക്കുവേണ്ടിയാ ചെയ്യുന്നേ? 175 00:13:49,062 --> 00:13:50,770 ഞാനെന്താ ഇവിടെ ചെയ്യുന്നേ? 176 00:13:50,771 --> 00:13:52,270 ഞാനെന്തിനാ ബോംബെയിൽ വന്നത്? 177 00:13:52,271 --> 00:13:53,811 - ഹണി... - എന്നെക്കൊണ്ട് ഒരു ഗുണവുമില്ല. 178 00:13:53,812 --> 00:13:56,729 ഹണി, ആദ്യം എന്തെങ്കിലും കഴിക്ക്. പരിതപിക്കുന്നത് പിന്നീടാകാം. 179 00:13:57,812 --> 00:13:59,729 എനിക്ക് മടുത്തു. മതിയായി. 180 00:14:00,354 --> 00:14:03,020 ഇതെന്താ "മടുത്തു, വിലയില്ല, എല്ലാം കഴിഞ്ഞു" അങ്ങനെ. ഇതെല്ലാം എന്താ? 181 00:14:03,021 --> 00:14:05,311 ഞങ്ങളെല്ലാം നിന്നെ ഒരുപാട് വിലമതിക്കുന്നു! 182 00:14:05,312 --> 00:14:09,396 എനിക്ക് നിന്നെപ്പറ്റി ശ്രദ്ധയുണ്ട്. എനിക്ക് നിന്നോട് സ്നേഹമാണ്. ശരിക്കും. 183 00:14:09,729 --> 00:14:11,979 ഹണി, എന്നെ നോക്കൂ. 184 00:14:13,604 --> 00:14:14,937 ഹണി, നീ വിലയില്ലാത്തവളല്ല. 185 00:14:15,896 --> 00:14:18,896 നീ ഭാവിയിൽ വലുതെന്തെങ്കിലും ചെയ്യും എന്നെനിക്ക് വിശ്വാസമുണ്ട്. 186 00:14:24,187 --> 00:14:25,770 എനിക്ക് പണം കിട്ടാതെ മറ്റൊരു വഴിയുമില്ല. 187 00:14:25,771 --> 00:14:29,271 - നിനക്ക് എത്ര പണം വേണം? ഞാൻ തരാം. - എനിക്കാരുടെയും ഔദാര്യം വേണ്ട. 188 00:14:36,687 --> 00:14:37,771 ഞാൻ നിനക്കൊരു ജോലി തരാം. 189 00:14:41,104 --> 00:14:44,229 ഒരു സ്റ്റണ്ട് മാൻ്റെ വരുമാനം കൊണ്ട് മാത്രമാണ് ഞാൻ ജീവിക്കുന്നതെന്ന് കരുതിയോ? 190 00:14:44,937 --> 00:14:47,479 എനിക്കൊരു സൈഡ് ബിസിനസ്സുമുണ്ട്. അതെനിക്ക് കൂടുതൽ വരുമാനം നൽകുന്നു. 191 00:14:49,062 --> 00:14:50,104 എന്ത് ജോലിയാ? 192 00:14:52,187 --> 00:14:53,187 അഭിനയം പോലെത്തന്നെയാ. 193 00:14:53,979 --> 00:14:57,979 പക്ഷേ ഷൂട്ടും ക്യാമറയും ഒന്നുമില്ല. യഥാർത്ഥ ജീവിതം. 194 00:15:00,396 --> 00:15:02,811 ഒരാളുടെ കൂടെ മുപ്പതുമിനിറ്റ് ചെലവഴിക്കണം. 195 00:15:02,812 --> 00:15:04,561 ഞാൻ ആരുടെയെങ്കിലും കൂടെ ഉറങ്ങണമെന്നോ? 196 00:15:04,562 --> 00:15:08,187 അയ്യേ! ഞാനങ്ങനെ പറഞ്ഞോ? ഞാനങ്ങനെ നിന്നോട് ചോദിക്കുമോ... 197 00:15:09,021 --> 00:15:13,062 ശരി, ക്ഷമിക്ക്. പക്ഷേ ഇത് കേട്ടിട്ട് അപകടകരവും സംശയകരവുമായി തോന്നുന്നു. 198 00:15:14,562 --> 00:15:15,979 നന്ദി, പക്ഷേ ഞാനില്ല, നന്ദി. 199 00:15:22,437 --> 00:15:24,603 മാഡം, നിങ്ങൾ റൂം 203-ലെയാണോ? 200 00:15:24,604 --> 00:15:27,061 - ശരി, സാധനങ്ങൾ എടുത്തോളൂ. - നിങ്ങൾക്കിതെങ്ങനെ ചെയ്യാനാവും? 201 00:15:27,062 --> 00:15:28,978 എന്നോടു പറയാതെ എൻ്റെ സാധനങ്ങൾ വലിച്ചെറിയുന്നോ? 202 00:15:28,979 --> 00:15:30,478 രണ്ടു ദിവസം കാക്കാൻ ഞാൻ പറഞ്ഞതല്ലേ? 203 00:15:30,479 --> 00:15:32,979 കാത്തിരിക്കാനാവില്ലെന്ന് മാനേജർ പറഞ്ഞു. സാധനങ്ങൾ എടുത്തോളൂ. 204 00:15:33,979 --> 00:15:36,436 ഞാൻ മുഴുവൻ വാടകയും ഛദ്ദ അങ്കിളിൻ്റെ കയ്യിൽ കൊടുക്കുന്നുണ്ട്. 205 00:15:36,437 --> 00:15:38,603 ശരി. അപ്പോ സാധനങ്ങൾ എടുത്ത് അദ്ദേഹത്തോട് സംസാരിക്കൂ. 206 00:15:38,604 --> 00:15:41,228 ഇത് പരിഹാസ്യമാണ്! സ്ത്രീകളോട് ഇങ്ങനെ പെരുമാറാനാവില്ല. 207 00:15:41,229 --> 00:15:42,686 ഇതിൽ ഞാനെന്ത് തെറ്റ് ചെയ്തു? 208 00:15:42,687 --> 00:15:45,354 - ഞാൻ പോലീസിനെ വിളിക്കും. - ശരി. ആരെ വേണമെങ്കിലും വിളിച്ചോ. പോ! 209 00:15:58,062 --> 00:16:00,062 മെത്ത അവിടെ വച്ചോളൂ. 210 00:16:03,104 --> 00:16:06,311 ഞങ്ങൾക്കിവിടെ ശ്വാസം വിടാൻ സ്ഥലമില്ല, നിങ്ങൾ വേറൊരാളെക്കൂടെ കൊണ്ടുവന്നോ? 211 00:16:06,312 --> 00:16:07,396 ഇവൾ കാശ് തരുമോ? 212 00:16:18,187 --> 00:16:21,729 {\an8}ഫിയർലെസ്സ് നാഡിയ ഡയമണ്ട് ക്വീൻ - ഞാൻ എന്തും ഒരു തവണ ചെയ്യും 213 00:16:37,979 --> 00:16:41,979 ഡേവിഡ് ഡിസൂസ ഒരു ഹൈടെക്ക് സാധനം കച്ചവടമാക്കാൻ ബോംബെയ്ക്ക് വരുന്നുണ്ട്. 214 00:16:42,937 --> 00:16:45,103 അയാളുടെ നീക്കങ്ങളെപ്പറ്റി നമുക്ക് എന്തൊക്കെയാ വിവരങ്ങൾ? 215 00:16:45,104 --> 00:16:47,853 അയാൾ കുറച്ചു മണിക്കൂർ നേരത്തേക്കാണ് ബോംബെയിൽ എത്തുന്നത് എന്നാണറിഞ്ഞത്. 216 00:16:47,854 --> 00:16:50,561 അയാൾ രാത്രിയിൽ ടെക്ക് കരസ്ഥമാക്കും, ഹോട്ടലിലേക്ക് പോകും, 217 00:16:50,562 --> 00:16:52,270 പിറ്റേന്ന് രാവിലെ ലണ്ടനിലേക്ക് പറക്കും. 218 00:16:52,271 --> 00:16:54,311 അപ്പോൾ, നമുക്ക് വളരെക്കുറച്ച് സമയം മാത്രമേയുള്ളൂ. 219 00:16:54,312 --> 00:16:57,146 ഞാനാണ് ഹോട്ടലും റൂം നമ്പറും കണ്ടെത്തിയത്. 220 00:16:57,521 --> 00:16:59,853 നന്ദി ലൂഡോ. നീയില്ലാതെ ഞങ്ങൾ എന്തു ചെയ്തേനെ? 221 00:16:59,854 --> 00:17:01,061 തീർച്ചയായും. 222 00:17:01,062 --> 00:17:03,603 പക്ഷേ നമ്മൾ ശ്രദ്ധിക്കണം. അയാൾക്ക് സെക്യൂരിറ്റി ഉണ്ടാവും. 223 00:17:03,604 --> 00:17:05,396 ഈ ആയുധക്കച്ചവടക്കാർക്ക് 224 00:17:05,521 --> 00:17:06,771 പ്രത്യേക ശെെലി ഇഷ്ടമുള്ളവരാണ്. 225 00:17:08,021 --> 00:17:10,145 ശ്രദ്ധിക്ക്! ഇത് ഗൗരവമുള്ളതാണ്. 226 00:17:10,146 --> 00:17:12,521 ഞാൻ പിന്നെ എന്തുചെയ്യുവാ? കളിച്ചു നടക്കുവാണോ? 227 00:17:13,646 --> 00:17:15,770 - ഞാനും ജോലി ചെയ്യുവാ. - ചോർ ബസാറിലെ സാധനങ്ങൾ കൊണ്ടോ? 228 00:17:15,771 --> 00:17:17,270 അതൊക്കെയാ ഏറ്റവും നല്ലത്, കേട്ടോ? 229 00:17:17,271 --> 00:17:19,853 ഇതിലും വിലക്കുറഞ്ഞതും മികച്ചതും കാണാൻ കിട്ടില്ല. 230 00:17:19,854 --> 00:17:23,520 ഞാൻ എന്താ ഉണ്ടാക്കുന്നതെന്ന് കണ്ടോ. ആശയവിനിമയം ഇനി അടിപൊളിയായിരിക്കും! 231 00:17:23,521 --> 00:17:25,436 - എന്താ പ്ലാൻ? - വളരെ ലളിതമാണ്. 232 00:17:25,437 --> 00:17:28,353 നമ്മൾ ഡിസൂസയുടെ മുറിയിൽ കടന്ന് ടെക്ക് മോഷ്ടിക്കുന്നു, 233 00:17:28,354 --> 00:17:30,686 അതുപയോഗിച്ച് ലൂഡോയ്ക്ക് സെക്സ് ചെയ്യാം. 234 00:17:30,687 --> 00:17:33,020 ആർക്കും പരിക്കേൽക്കാതെ പോകുന്നു വരുന്നു. മനസ്സിലായോ? 235 00:17:33,021 --> 00:17:35,896 സൂപ്പർ പ്ലാൻ. മഹത്തായ നേതൃത്വം! 236 00:18:18,062 --> 00:18:19,062 ഹണി? 237 00:18:19,687 --> 00:18:22,771 ഞാനാ ജോലി ചെയ്യാം. എന്താ ചെയ്യേണ്ടത്? 238 00:18:43,271 --> 00:18:45,270 ശുഭം 239 00:18:45,271 --> 00:18:46,562 സംവിധാനം ആര്യമാൻ ചൗധരി 240 00:19:27,396 --> 00:19:29,562 വി-യെ വിളിക്കൂ. 241 00:19:33,521 --> 00:19:36,979 അങ്കിൾ, എനിക്കൊരു ലോക്കൽ കോൾ ചെയ്യണം. ഈ നമ്പർ ഒന്നു വിളിച്ചു തരാമോ? 242 00:19:37,979 --> 00:19:39,896 432731 243 00:19:40,354 --> 00:19:43,437 മോളേ, അതിന് മാതാപിതാക്കളുടെ സമ്മതം വേണം. 244 00:19:44,104 --> 00:19:46,062 അത് വിടൂ. ഞാൻ തന്നെ വിളിച്ചോളാം. 245 00:19:46,896 --> 00:19:47,854 ഹേയ്! 246 00:19:57,646 --> 00:19:58,979 - ഹലോ? - വി അങ്കിൾ? 247 00:19:59,687 --> 00:20:00,603 നാഡിയാ? 248 00:20:00,604 --> 00:20:03,812 ഹണി വരാൻ താമസിച്ചാൽ നിങ്ങളെ വിളിക്കണം എന്നു പറഞ്ഞു. 249 00:20:05,312 --> 00:20:07,187 - അവളിതുവരെ വന്നില്ലേ? - ഇല്ല. 250 00:20:08,354 --> 00:20:10,520 - ശരി, നിൽക്ക്. ഞാൻ വീട്ടിലേക്ക് വരികയാ. - വി അങ്കിൾ. 251 00:20:10,521 --> 00:20:12,437 - പറയൂ? - നിങ്ങളെന്നെ വന്നു വിളിക്കണം. 252 00:20:14,562 --> 00:20:16,646 വന്നു വിളിക്കാനോ? എവിടുന്ന്? നാഡിയ, നീയിപ്പോ എവിടെയാ? 253 00:20:17,271 --> 00:20:18,354 ഞാനൊരു സിനിമ കാണുകയാ. 254 00:20:21,396 --> 00:20:24,354 1992 ബോംബെ 255 00:20:39,604 --> 00:20:42,228 - എല്ലാറ്റിനും ശേഷം? - എന്ത് എല്ലാറ്റിനും? 256 00:20:42,229 --> 00:20:43,811 - എണ്ണിപ്പറ. - എണ്ണണോ? 257 00:20:43,812 --> 00:20:44,770 - പൂജ്യം. - എണ്ണണോന്ന്? 258 00:20:44,771 --> 00:20:47,020 നീ ചെയ്തത് വട്ടപ്പൂജ്യം! ആകെ ചെയ്തത് എൻ്റെ തല തിന്നുകയാ. 259 00:20:47,021 --> 00:20:48,311 നോക്ക്, എൻ്റെ മുടി നരച്ചു. 260 00:20:48,312 --> 00:20:50,978 ഞാനിവിടെ ഒരു നായകനാകാൻ വന്നതാ, ആകെ ആയത് നായകൻ്റെ കൂട്ടുകാരൻ! 261 00:20:50,979 --> 00:20:52,311 - നാശം! - നിനക്കിത്ര ധൈര്യമോ? 262 00:20:52,312 --> 00:20:53,645 ഞാൻ നിനക്കായി എന്തെല്ലാം ചെയ്തു! 263 00:20:53,646 --> 00:20:57,895 എന്നിട്ട് എനിക്ക് എന്തു കിട്ടി? ഈ നക്കൽ സമ്മാനങ്ങളോ? 264 00:20:57,896 --> 00:21:00,478 വിലകുറഞ്ഞ സമ്മാനങ്ങൾ. 265 00:21:00,479 --> 00:21:02,395 - ഇതെല്ലാം എടുത്തോണ്ടു പോ! - ഹേയ്! 266 00:21:02,396 --> 00:21:05,145 അതേ, ഇതിനുമുമ്പ് നീ വിലകൂടിയ ബ്രാൻഡുകൾ ഉപയോഗിച്ചിരുന്നതു പോലെയാ! 267 00:21:05,146 --> 00:21:07,853 ഇതിൽ പകുതി ബ്രാൻഡുകളെപ്പറ്റിയും നീയറിഞ്ഞത് ഞാൻതന്ന നക്കലുകളിൽ നിന്നാ. 268 00:21:07,854 --> 00:21:09,187 ഡേവിഡിൻ്റെ മുറി 1101 ആണ്. 269 00:21:09,646 --> 00:21:12,686 - ഈ ഹൈടെക്ക് ഡിസ്ക് കാണാൻ എങ്ങനെയിരിക്കും? - എന്നുവച്ചാൽ? 270 00:21:12,687 --> 00:21:15,020 അത് വട്ടത്തിലാണോ, ചതുരത്തിലാണോ? നിൻ്റെ മുഖം പോലെയാണോ? 271 00:21:15,021 --> 00:21:16,603 - അത് ഇതുപോലിരിക്കും. - കഴുവേറി! 272 00:21:16,604 --> 00:21:17,936 ഹേയ്, തമാശ നിർത്ത്. 273 00:21:17,937 --> 00:21:19,353 - ഇങ്ങനെ ചെയ്യരുത്. - മിണ്ടാതിരിക്ക്. 274 00:21:19,354 --> 00:21:21,561 നോക്ക്, പ്ലാൻ വളരെ ലളിതമാണ്. 275 00:21:21,562 --> 00:21:24,186 ഡേവിഡിനെ ഒരുപാടുനേരം പിടിച്ചിരുത്താൻ ഹണിയ്ക്ക് കഴിയില്ല. 276 00:21:24,187 --> 00:21:26,728 ഈ ടെക്ക് കണ്ടുപിടിക്കാൻ നമുക്ക് വളരെ കുറച്ച് സമയമേയുള്ളൂ, 277 00:21:26,729 --> 00:21:29,896 ലൂഡോ പറയുന്നത് അത് കാണാൻ ഏതു രൂപത്തിലുമാവാം എന്നാണ്. ശരിയല്ലേ? 278 00:21:30,437 --> 00:21:32,561 അതേ. അപ്പോ ഇത് പെട്ടെന്നു ചെയ്തു തീർക്കേണ്ട ജോലിയാണ്. 279 00:21:32,562 --> 00:21:34,645 ഒരു കാര്യം പറയട്ടേ? പോയിത്തുലയൂ! 280 00:21:34,646 --> 00:21:36,436 നീ പോ. പോയിത്തുലയ്! 281 00:21:36,437 --> 00:21:37,687 ശരി, ഞാൻ പോകുന്നു. 282 00:21:53,896 --> 00:21:55,354 നിങ്ങളുടെ ദയവിന് നന്ദി. 283 00:21:56,771 --> 00:21:57,771 അത് സാരമില്ല. 284 00:21:59,562 --> 00:22:00,562 എനിക്കൊരു ഡ്രിങ്ക് വേണം. 285 00:22:04,062 --> 00:22:05,061 ഞാൻ കലക്കിയില്ലേ? 286 00:22:05,062 --> 00:22:07,561 കലക്കിയോന്നോ? ഞെട്ടിച്ചുകളഞ്ഞു! നീ അടിപൊളിയായിരുന്നു. 287 00:22:07,562 --> 00:22:11,186 നീ ജീവിതത്തിൽ നന്നായി അഭിനയിക്കുന്നു. ക്യാമറ നിന്നെ പിന്നോട്ട് വലിക്കുന്നുണ്ടോ? 288 00:22:11,187 --> 00:22:15,520 - ഇനി ഒരക്ഷരംകൂടി പറഞ്ഞാൽ കാണിച്ചുതരാം ഞാൻ. - ഞാൻ നിന്നെ അഭിനന്ദിച്ചതാണ്. 289 00:22:15,521 --> 00:22:17,811 പക്ഷേ നിൻ്റെ കാമുകൻ അമിതാഭിനയമായിരുന്നു. 290 00:22:17,812 --> 00:22:19,353 അവനൊരു നടനല്ലേ? 291 00:22:19,354 --> 00:22:22,228 പാവം ഭുവൻ. അവനെ പത്തുമാസമായി ആരും അഭിനയിക്കാൻ വിളിച്ചിട്ടില്ല. 292 00:22:22,229 --> 00:22:24,353 ഉള്ളിലൊതുക്കി വച്ചിരുന്ന അഭിനയമത്രയും ഇവിടെ കാണിച്ചു. 293 00:22:24,354 --> 00:22:26,353 ഹണി, ഡേവിഡ് വരുമെന്ന് നീ കരുതുന്നോ? 294 00:22:26,354 --> 00:22:29,186 അയാൾ വരും. ഒരു സെക്സി ഗേൾ ഫോർമുല എപ്പോഴും ഫലം ചെയ്യും. 295 00:22:29,187 --> 00:22:31,853 വെറുമൊരു സെക്സി ഗേളല്ല, കരയുന്ന സെക്സി ഗേളാണ്. 296 00:22:31,854 --> 00:22:34,436 പറയുന്നതെല്ലാം വ്യക്തമാണോ? നിനക്ക് എല്ലാം കേൾക്കാനാകുന്നുണ്ടോ? 297 00:22:34,437 --> 00:22:36,312 വളരെ വ്യക്തം, വളരെ ആവേശകരം. 298 00:22:37,021 --> 00:22:38,395 ഇത് വളരെ ഹൈടെക്കാണ് ലൂഡോ! 299 00:22:38,396 --> 00:22:41,021 ശരി, ആരെങ്കിലുമൊക്കെ എൻ്റെ ഹൈടെക്ക് കഴിവുകൾ അംഗീകരിക്കുന്നുണ്ടല്ലോ. 300 00:22:43,437 --> 00:22:45,895 - ഡേവിഡ് എൻ്റെ രക്ഷയ്ക്ക് എത്തുന്നു. - ശരി. കോപ്പി. 301 00:22:45,896 --> 00:22:47,687 പിള്ളേരേ, ജാഗ്രത! നമുക്ക് നീങ്ങാം. 302 00:23:00,312 --> 00:23:02,686 എന്തായിത്, ദയവായി കരയാതിരിക്കൂ. 303 00:23:02,687 --> 00:23:05,062 എനിക്ക് നിന്നെപ്പറ്റി വളരെ വിഷമം തോന്നുന്നു. 304 00:23:05,604 --> 00:23:07,646 അപ്പോ എനിക്കുതോന്നി, നീ ഓക്കെയാണോ എന്ന് നോക്കണമെന്ന്. 305 00:23:08,854 --> 00:23:10,521 - ഞാൻ ഓക്കെയാണ് സർ. - ഡേവിഡ്. 306 00:23:11,896 --> 00:23:12,812 ഡേവിഡ് എന്നു വിളിക്കൂ. 307 00:23:14,646 --> 00:23:15,521 നൂറി. 308 00:23:16,687 --> 00:23:19,021 ഞാൻ നിനക്കൊരു ഡ്രിങ്ക് വാങ്ങിത്തരട്ടെ നൂറി. 309 00:23:24,146 --> 00:23:27,187 വിവാഹിതനാണ്. ഞാൻ നിനക്കൊരു ഡ്രിങ്ക് വാങ്ങിത്തരുന്നു എന്നേയുള്ളൂ. 310 00:23:35,854 --> 00:23:37,812 അപ്പോൾ, നിനക്കെന്താണ് കുടിക്കാൻ വേണ്ടത്? 311 00:23:39,021 --> 00:23:41,604 - വോഡ്ക മാർട്ടീനി. - നല്ല രസമുള്ള തെരഞ്ഞെടുപ്പാണല്ലോ. 312 00:23:43,937 --> 00:23:46,354 മാഡത്തിന് വോഡ്ക മാർട്ടീനി, എനിക്ക് മാൾട്ട്. 313 00:23:56,854 --> 00:23:58,103 ചാക്കോ, അവിടെ നോക്കൂ. 314 00:23:58,104 --> 00:24:00,311 ഒരുപകരണം അല്ലെങ്കിൽ ഒരു ഡിസ്ക് നോക്കൂ. 315 00:24:00,312 --> 00:24:02,646 നിനക്ക് മനസ്സിലാക്കാൻ സാധിക്കാത്ത ഒരു ടെക്നിക്കൽ സാധനം. 316 00:24:13,646 --> 00:24:15,436 എനിക്കൊന്നും കിട്ടിയില്ല. നിനക്കോ? 317 00:24:15,437 --> 00:24:17,186 - ഇല്ല. - ലൂഡോ എവിടെ? 318 00:24:17,187 --> 00:24:18,562 ബണ്ണി, ചാക്കോ, 319 00:24:19,271 --> 00:24:20,437 ഇവിടൊരു ലോക്കറുണ്ട്. 320 00:24:21,979 --> 00:24:24,311 ഒരു കാര്യം പറയട്ടേ, പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്, 321 00:24:24,312 --> 00:24:27,229 പക്ഷേ ആ ചെക്കൻ നിന്നെ അർഹിക്കുന്നില്ല. 322 00:24:27,854 --> 00:24:31,479 ഒരു വിഡ്ഢിയ്ക്കു മാത്രമേ നിന്നെപ്പോലൊരു നല്ല പെണ്ണിനെ കളയാനാവൂ. 323 00:24:31,896 --> 00:24:33,936 ഞാനൊരു നല്ല പെണ്ണാണെന്ന് നിങ്ങൾക്ക് എങ്ങനെയറിയാം? 324 00:24:33,937 --> 00:24:36,646 എന്തായിത്. നിൻ്റെ മുഖത്തു നോക്കി എനിക്ക് പറയാൻ പറ്റും. 325 00:24:37,562 --> 00:24:38,770 പക്ഷേ അവനോ? 326 00:24:38,771 --> 00:24:41,604 അവൻ നിന്നോട് വഴക്കിട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. സത്യം. 327 00:24:42,146 --> 00:24:43,728 ഞാനവനുവേണ്ടി എന്തെല്ലാം ചെയ്തെന്നോ? 328 00:24:43,729 --> 00:24:46,562 ഞാൻ നിന്നോട് പറയുവാ, അവൻ നിന്നെ അർഹിക്കുന്നില്ല. അത് വളരെ വ്യക്തമാണ്. 329 00:24:47,479 --> 00:24:49,687 എനിക്ക് അവൻ്റെ സുഹൃത്തുമായി ചെറിയൊരു ബന്ധം, അത്രേയുള്ളൂ. 330 00:24:56,979 --> 00:24:58,146 എനിക്ക് മനസ്സിലാകും. 331 00:24:58,979 --> 00:25:00,896 തെറ്റ് ആർക്കായാലും പറ്റും. 332 00:25:01,479 --> 00:25:03,020 പിന്നെ അവൻ്റെ കസിൻ്റെ കൂടെയും. 333 00:25:03,021 --> 00:25:08,521 അതായത്, എന്തായിരുന്നു അത്, ഒരു രണ്ടോ... നാലുതവണ. ആകെ നാലുതവണ മാത്രം. 334 00:25:11,771 --> 00:25:14,479 ശരി, ഒരു രഹസ്യബന്ധം, രഹസ്യബന്ധം തന്നെയാണ്. 335 00:25:15,187 --> 00:25:18,020 പ്രധാനപ്പെട്ട കാര്യം, നീ ആരെ സ്നേഹിക്കുന്നു എന്നതാണ്. 336 00:25:18,021 --> 00:25:19,895 ഇത് സ്നേഹത്തെപ്പറ്റിയല്ല ഡേവിഡ്. 337 00:25:19,896 --> 00:25:21,687 - പിന്നെ? - ഇത് സ്നേഹത്തെപ്പറ്റിയല്ല ഡേവിഡ്. 338 00:25:22,896 --> 00:25:26,271 അതായത്, ഒരു പെണ്ണിന് അവളുടെ ആവശ്യങ്ങളില്ലേ, അറിയാമല്ലോ? 339 00:25:30,854 --> 00:25:33,146 എല്ലാവർക്കും ആവശ്യങ്ങളുണ്ട്, തീർച്ചയായും. 340 00:25:34,187 --> 00:25:36,020 പ്രണയം സ്വാർത്ഥമാണ്. 341 00:25:36,021 --> 00:25:39,604 തീർച്ചയായും. സത്യത്തിൽ, എൺപതുകളിലെപ്പോലെ. 342 00:25:40,604 --> 00:25:42,686 നമ്മൾ തൊണ്ണൂറുകളിലാണ്, എന്തായിത്! 343 00:25:42,687 --> 00:25:44,686 ഇതൊരു ആധുനിക ലോകമാണ്, അല്ലേ? 344 00:25:44,687 --> 00:25:46,562 ഇത് ആധുനികലോകം തന്നെയാണ്. 345 00:25:47,521 --> 00:25:48,646 അതേ! 346 00:25:52,979 --> 00:25:55,186 - ഇപ്പോ ഇതെന്താ? - ഹൈടെക്ക്. 347 00:25:55,187 --> 00:25:56,687 ഈ വീഡീയോ ഗെയിമാണോ ആ ഹൈടെക്ക്? 348 00:26:00,562 --> 00:26:02,687 ആകാശത്തു നോക്കി ദൈവങ്ങളോട് നന്ദി പറ... 349 00:26:04,562 --> 00:26:06,562 ...ഞാൻ നിങ്ങളുടെ ടീമിൽ ഉള്ളതിന്. 350 00:26:15,562 --> 00:26:16,562 കിട്ടിയോ? 351 00:26:20,937 --> 00:26:22,104 ആ ഡിസ്ക് ഈ മുറിയിലില്ല. 352 00:26:23,521 --> 00:26:25,021 നീ എൻ്റെ ഭാര്യയെ ഓർമ്മിപ്പിക്കുന്നു. 353 00:26:26,104 --> 00:26:29,896 അവളെന്നെ വിട്ടുപോയതിൽപ്പിന്നെ ജീവിതം ശോകമാണ്. 354 00:26:30,896 --> 00:26:34,021 പുറമേ ഞാൻ സന്തുഷ്ടനായി തോന്നിയേക്കാം, 355 00:26:35,521 --> 00:26:37,687 പക്ഷേ സത്യത്തിൽ... 356 00:26:39,896 --> 00:26:41,062 എൻ്റെ ഉള്ള് വളരെ ആർദ്രമാണ്. 357 00:26:41,812 --> 00:26:43,854 - എനിക്കത് കാണാം. - എന്ത്? 358 00:26:45,062 --> 00:26:48,104 ഉള്ളിലെ ആർദ്രത. 359 00:26:53,146 --> 00:26:56,646 ഈ ആർദ്രത മറന്നേക്കൂ. നീ പറഞ്ഞത് തീർത്തും ശരിയാണ്. 360 00:26:57,562 --> 00:27:00,061 ഞാനൊന്നു പറയട്ടെ നൂറീ? നമുക്ക് എൻ്റെ മുറിയിലേക്ക് പോകാം, 361 00:27:00,062 --> 00:27:03,603 കുറച്ചുകൂടി കുടിക്കാം. ഈ നിമിഷത്തിൽ ജീവിതം ആസ്വദിക്കാം. 362 00:27:03,604 --> 00:27:05,229 സത്യത്തിൽ, എനിക്ക് പോകണം. 363 00:27:06,771 --> 00:27:09,521 - ഇതുവരെ നീ ദുഃഖിതയായിരുന്നു. - അതേ, പക്ഷേ ഇപ്പോൾ നല്ല സുഖമുണ്ട്. 364 00:27:10,104 --> 00:27:12,979 ഞാനെൻ്റെ കാമുകനെ മറന്നു. വളരെ നന്ദി! 365 00:27:19,396 --> 00:27:21,146 നായിൻ്റെ മോൾ! 366 00:27:24,937 --> 00:27:27,021 - ഞാനൊരു സൂപ്പർ ഹിറ്റായിരുന്നോ? - വളരെ നന്നായിരുന്നു. 367 00:27:27,937 --> 00:27:29,354 നിങ്ങൾക്ക് വേണ്ടത് മോഷ്ടിച്ചോ? 368 00:27:31,312 --> 00:27:34,146 ഇല്ല. അത് അയാളുടെ പക്കലാവും. പോക്കറ്റിൽ. 369 00:27:35,479 --> 00:27:36,646 ഇനി നിങ്ങൾ എന്തു ചെയ്യും? 370 00:27:37,354 --> 00:27:39,854 നീ വീട്ടിൽ പൊക്കോ. ഞങ്ങളൊന്ന് ആലോചിക്കട്ടെ. ഓക്കേ? 371 00:27:40,562 --> 00:27:42,228 സഹോ, ഞാൻ കഴിച്ചു, ഇനി പോകുവാ. 372 00:27:42,229 --> 00:27:43,853 - പ്ലാൻ ബി. - പ്ലാൻ ബി. 373 00:27:43,854 --> 00:27:45,896 - നമുക്ക് മുകളിൽ നിന്ന് കയറാം. - ശരി. 374 00:27:47,104 --> 00:27:48,104 ഞാനത് കൊണ്ടുവരാം. 375 00:27:48,812 --> 00:27:50,936 - ഹണി, ദയവായി പോകൂ. - ഇപ്പോഴും ഒരു സാദ്ധ്യതയുണ്ട്. 376 00:27:50,937 --> 00:27:53,812 ഞാനയാളുടെ അടുത്തേക്ക് തിരിച്ചുപോകാം. പക്ഷേ ഇരട്ടി... 377 00:27:54,396 --> 00:27:55,604 പ്രതിഫലം മൂന്നിരട്ടിയാക്ക്. 378 00:27:59,396 --> 00:28:00,729 അവൾ ഉത്സാഹത്തിലാണല്ലോ. അവൾ പോട്ടെ. 379 00:28:10,354 --> 00:28:11,854 എനിക്ക് പൂർണ്ണമായി മറക്കാനായില്ല. 380 00:28:14,146 --> 00:28:16,229 - എന്ത്? - എൻ്റെ കാമുകനെ. 381 00:28:17,396 --> 00:28:20,479 അവനിപ്പോഴും ഇവിടെയുണ്ട്. കുറച്ച്. 382 00:28:22,437 --> 00:28:26,312 പുറത്തേക്കിറങ്ങിയപ്പോൾ എനിക്ക് മനസ്സിലായി നിങ്ങളുടെകൂടെ ഞാൻ സന്തോഷവതിയായിരുന്നെന്ന്. 383 00:28:41,937 --> 00:28:43,478 ബണ്ണി, ഇയാൾ മരിച്ചോ? 384 00:28:43,479 --> 00:28:47,187 ഇല്ല, അത് ഡോസിൻ്റെയാണ്. കുറച്ചു മണിക്കൂറുകൾ അയാൾക്ക് ബോധമുണ്ടാവില്ല. 385 00:28:48,729 --> 00:28:50,646 എല്ലാം വൃത്തിയാക്കി ഡിസ്ക് കണ്ടെടുക്ക്. 386 00:30:04,354 --> 00:30:07,061 എനിക്ക് ചതുരത്തിലുള്ളൊരു വസ്തു കിട്ടി ബണ്ണി. കറുത്ത് കനം കുറഞ്ഞത്. 387 00:30:07,062 --> 00:30:10,520 - എന്തോ ഇലക്ട്രോണിക്സ് വസ്തു പോലെയുണ്ട്. - അതുതന്നെ. എടുത്തുകൊണ്ട് പോരെ. 388 00:30:10,521 --> 00:30:12,021 ശരി, ഞാൻ പോരുന്നു. 389 00:30:18,562 --> 00:30:19,604 ഹേയ്. 390 00:30:22,021 --> 00:30:24,021 - നീ ആരോടാ സംസാരിച്ചത്? - നാശം! 391 00:30:25,146 --> 00:30:26,021 ആരുമില്ല. 392 00:30:28,354 --> 00:30:29,687 എല്ലാം റെക്കോഡ് ചെയ്യുവാരുന്നോടീ? 393 00:30:30,812 --> 00:30:31,646 മാറെടീ! 394 00:30:32,687 --> 00:30:35,686 അതിനെപ്പറ്റി ചിന്തിക്കുകപോലും വേണ്ട. നമുക്ക് പ്രോട്ടോക്കോൾ മാറ്റാനാവില്ല. 395 00:30:35,687 --> 00:30:37,520 - നമുക്കവളെ ഉപേക്ഷിക്കാനാവില്ല. - ഇല്ല ബണ്ണി. 396 00:30:37,521 --> 00:30:38,811 - അവൾ നമ്മളിൽ ഒരാളല്ല. - സഹോദരാ... 397 00:30:38,812 --> 00:30:40,354 പെട്ടിരിക്കുവാണെന്ന് അവൾക്കറിയില്ല. 398 00:30:44,437 --> 00:30:45,354 നീ ആരാണ്? 399 00:30:46,729 --> 00:30:48,396 ഞാനൊരു നടി മാത്രമാണ്. 400 00:31:01,146 --> 00:31:02,770 ലൂഡോ, എനിക്ക് പോയേ പറ്റൂ! 401 00:31:02,771 --> 00:31:05,603 സഹോ, നീ നമ്മളെ എല്ലാവരെയും കുടുക്കും. 402 00:31:05,604 --> 00:31:06,853 ചാക്കോ, ഇവനോട് ഒന്നു പറ. 403 00:31:06,854 --> 00:31:08,478 സഹോ, സെക്യൂരിറ്റി വളരെ കർശനമാണ്. 404 00:31:08,479 --> 00:31:10,186 നമുക്ക് തിരിച്ചുപോകാനാവില്ല. 405 00:31:10,187 --> 00:31:11,271 ഞാനിത് കൈകാര്യം ചെയ്തോളാം. 406 00:31:12,229 --> 00:31:13,937 - നമുക്ക് ഡിസ്കും വേണമല്ലോ. - വേണ്ട. 407 00:31:20,646 --> 00:31:23,978 ഈ വേഷം ധരിക്കാനായി മാത്രം അവരെനിക്ക് 2000 രൂപ തന്നു. 408 00:31:23,979 --> 00:31:25,311 എന്നെ വിശ്വസിക്കണം സർ. 409 00:31:25,312 --> 00:31:28,270 എനിക്കറിയില്ല സർ. ഞാൻ സിനിമാ മേഖലയിലാണ് ജോലി ചെയ്യുന്നത്. 410 00:31:28,271 --> 00:31:29,354 ആരാ നിനക്ക് പണം തന്നത്? 411 00:31:30,146 --> 00:31:32,312 എനിക്കറിയില്ല. പ്ലീസ്, എന്നെ പോകാൻ അനുവദിക്കൂ. 412 00:31:33,021 --> 00:31:37,021 സർ പ്ലീസ്, മുഖത്തൊന്നും ചെയ്യരുത്. എൻ്റെ മുഖത്ത് തൊടരുത്. 413 00:31:42,396 --> 00:31:45,103 - നീയാരോടാണ് സംസാരിച്ചത്? - എനിക്കറിയില്ല സർ. 414 00:31:45,104 --> 00:31:47,228 എൻ്റെ കോർഡിനേറ്ററോട് ചോദിക്കൂ. 415 00:31:47,229 --> 00:31:50,062 ബാഗിൽ എൻ്റെ യൂണിയൻ കാർഡ് ഉണ്ട്. ഒരു മിനിറ്റ്, ഞാനിപ്പോ... 416 00:31:54,104 --> 00:31:55,521 നീ വിശ്വയുടെ ആളാണോ? 417 00:31:56,146 --> 00:31:57,062 വിശ്വയോ? 418 00:31:57,937 --> 00:31:59,437 എനിക്കൊരു വിശ്വയെയും അറിയില്ല സർ. 419 00:32:00,021 --> 00:32:01,979 സർ, ദയവായി എന്നെ പോകാൻ അനുവദിക്കൂ. 420 00:32:05,104 --> 00:32:07,979 നിനക്ക് ശരിക്കും പോകണമെന്നുണ്ടെങ്കിൽ, സംസാരിച്ചു തുടങ്ങ്. 421 00:32:09,729 --> 00:32:11,271 ഇതാരാണ്? അവനെ പിടിക്ക്! 422 00:33:15,187 --> 00:33:16,478 ബണ്ണി, എന്താണീ നടക്കുന്നത്? 423 00:33:16,479 --> 00:33:17,812 നീ ഓക്കെയാണോ? 424 00:33:18,479 --> 00:33:19,479 അതേ. 425 00:33:20,979 --> 00:33:21,812 നമുക്ക് പോകാം. 426 00:33:23,979 --> 00:33:25,353 പക്ഷേ എന്താണീ നടക്കുന്നത്? 427 00:33:25,354 --> 00:33:26,895 ഞാൻ പിന്നീട് വിശദീകരിക്കാം. മാറ്! 428 00:33:26,896 --> 00:33:28,937 ഇതുപോലെ തല്ലുണ്ടാക്കാൻ നീ എവിടുന്ന് പഠിച്ചു? 429 00:33:49,521 --> 00:33:51,229 എല്ലാ യൂണിറ്റുകളും, നമുക്ക് പോകാം! 430 00:33:53,021 --> 00:33:54,146 വേഗം, നമുക്ക് പോകാം! 431 00:34:04,437 --> 00:34:06,104 നീ എന്തെങ്കിലും പറയുമോ പ്ലീസ്? 432 00:34:06,896 --> 00:34:08,021 - ഇതിട്. - ബണ്ണി! 433 00:34:09,354 --> 00:34:11,021 ലൂഡോ, ഡിസ്ക് കിട്ടി. 434 00:34:11,437 --> 00:34:13,770 പോയി അത് കൊണ്ടുക്കൊടുക്ക്. മാറ്! 435 00:34:13,771 --> 00:34:16,146 - ശരി. - ബണ്ണി, എന്താ നടക്കുന്നത്? ആരാ വിശ്വ? 436 00:34:17,271 --> 00:34:18,479 - ആര്? - വിശ്വ. 437 00:34:18,771 --> 00:34:20,646 നിങ്ങൾ വിശ്വയുടെ ആളുകളാണെന്ന് ഡേവിഡ് പറഞ്ഞു. 438 00:34:21,354 --> 00:34:22,687 എനിക്കൊരു വിശ്വയെയും അറിയില്ല. 439 00:34:23,229 --> 00:34:24,853 - അയാൾ വേറെ വല്ലതും ചോദിച്ചോ? - ചോദിക്കാനോ? 440 00:34:24,854 --> 00:34:26,145 അയാളെന്നെ തല്ലി! തല്ലിച്ചതച്ചു! 441 00:34:26,146 --> 00:34:28,061 എന്നിട്ടും ഞാൻ ആരുടെയും പേരുകൾ പറഞ്ഞില്ല, 442 00:34:28,062 --> 00:34:30,271 - അതിന് നിങ്ങളെന്നോട് നന്ദി പറയണം. - നന്ദി. ഇരിക്ക്. 443 00:34:34,479 --> 00:34:35,396 അവരായിരിക്കും. നോക്ക്. 444 00:34:35,854 --> 00:34:37,229 നാശം, നമുക്ക് പോകാം! 445 00:34:37,937 --> 00:34:38,854 കഴുവേറി, അതവരാണ്! 446 00:34:47,771 --> 00:34:49,312 യൂണിറ്റ് ഫീനിക്സ്, ബ്രാവോ എവിടെടോ? 447 00:34:50,729 --> 00:34:52,354 യൂണിറ്റ് ബ്രാവോ എത്തുന്നു സർ. 448 00:34:59,562 --> 00:35:02,020 ഇല്ലില്ല! നിരങ്ങിപ്പോകരുത്! 449 00:35:02,021 --> 00:35:03,312 ഇല്ലില്ല! 450 00:35:04,312 --> 00:35:05,187 നിനക്ക് ഭ്രാന്താണോ? 451 00:35:32,021 --> 00:35:33,021 ജഗൻ! 452 00:35:34,062 --> 00:35:35,520 രാഹി, നീ പൊക്കോ! ജഗന് വെടിയേറ്റു! 453 00:35:35,521 --> 00:35:36,604 നാശം! 454 00:35:37,854 --> 00:35:38,854 സ്പീഡിൽ ഓടിക്ക്! 455 00:35:56,229 --> 00:35:57,062 ചാക്കോ, വലത്തോട്ട്. 456 00:36:03,396 --> 00:36:04,396 ഹേയ്! 457 00:36:05,521 --> 00:36:07,271 കഴുവേറി, നീ എന്തു നോക്കുവാ? മുന്നോട്ടു പോ! 458 00:36:30,854 --> 00:36:31,811 നാശം! 459 00:36:31,812 --> 00:36:34,020 - ചാക്കോ, നീ ഓക്കെയാണോ? - എനിക്ക് കുഴപ്പമില്ല. 460 00:36:34,021 --> 00:36:35,896 നീ മുന്നോട്ട് പൊക്കോ. കവലയിൽ വച്ച് കാണാം. 461 00:36:45,521 --> 00:36:46,521 അവിടെ, നേരെ മുന്നിൽ. 462 00:36:58,854 --> 00:36:59,854 ഹണി! 463 00:37:19,187 --> 00:37:20,021 ഹണി? 464 00:37:23,771 --> 00:37:24,687 ഹണി? 465 00:37:25,937 --> 00:37:28,604 നാശം. തോറ്റ് കൊടുക്കരുത്. 466 00:38:22,062 --> 00:38:28,021 നിർവ്വാഹകൻ 467 00:38:36,896 --> 00:38:37,979 അത് വിശ്വ ആയിരുന്നോ? 468 00:38:41,854 --> 00:38:44,812 എനിക്കുറപ്പാണ്. അവരെല്ലാം പ്രൊഫഷണലുകൾ ആയിരുന്നു. 469 00:38:45,896 --> 00:38:47,854 സോറി, എനിക്ക് ഡിസ്ക് വീണ്ടെടുക്കാനായില്ല. 470 00:38:55,562 --> 00:38:57,896 നീ ആ ഡിസ്ക് എങ്ങനെ നഷ്ടമാക്കി ഷാൻ? 471 00:38:59,854 --> 00:39:04,062 വിശ്വയെപ്പോലുള്ളവരെ തീർത്തുകളയാനാണ് പ്രൊജക്ട് തൽവാർ ആരംഭിച്ചതെന്ന് അറിയാമല്ലോ. 472 00:39:04,687 --> 00:39:06,728 എന്നിട്ട് വിശ്വയുടെ സംഘം ഡിസ്ക് തട്ടിയെടുത്തെന്നോ? 473 00:39:06,729 --> 00:39:09,646 ഇതിൽ ഏറ്റവും നാണംകെട്ട കാര്യം എന്തെന്നറിയാമോ? 474 00:39:10,604 --> 00:39:12,854 വിശ്വ ആരാണെന്നുപോലും നമുക്കറിയില്ല! 475 00:39:13,854 --> 00:39:15,771 അയാളുടെ കള്ളപ്പേരുമാത്രമാണ് നമുക്കറിയാവുന്നത്. 476 00:39:22,312 --> 00:39:25,061 സർ, ഇത് മൊത്തം കരിഞ്ഞുപോയി. ഇത് കളഞ്ഞേക്കട്ടേ? 477 00:39:25,062 --> 00:39:26,271 വേണ്ട, അവിടെ വയ്ക്ക്. 478 00:39:29,229 --> 00:39:31,103 പക്ഷേ സർ, ഇത് ആര് കഴിക്കും? 479 00:39:31,104 --> 00:39:32,854 ഇത് എന്തെങ്കിലും മധുരത്തിനൊപ്പം വിളമ്പാം. 480 00:39:46,229 --> 00:39:47,562 സാരമില്ല. 481 00:39:50,437 --> 00:39:52,562 ആദ്യം ചീത്തവാർത്ത പറയൂ. 482 00:39:55,646 --> 00:39:57,937 ഡേവിഡ് നിങ്ങളുടെ കള്ളപ്പേര് മനസ്സിലാക്കി. വിശ്വ. 483 00:39:58,646 --> 00:40:01,562 അത് നമ്മളാണെന്നവർ സംശയിക്കുന്നു. ഇത് സൂണിയുടെ പദ്ധതിയായിരുന്നു. 484 00:40:02,146 --> 00:40:03,604 അവളുടെ ഏജൻ്റുമാർ കാവലുണ്ടായിരുന്നു. 485 00:40:05,354 --> 00:40:09,146 നമ്മളെ ആവശ്യമില്ലാത്തപ്പോൾ, ലോകത്തിന് നമ്മളൊരു ഭാരമാകുന്നു. 486 00:40:10,062 --> 00:40:12,729 എനിക്ക് മനസ്സിലാകുന്നില്ല, നമ്മളെന്തിനാണ് മരിച്ചവരെ ഓർത്തിരിക്കുന്നത്? 487 00:40:13,979 --> 00:40:15,146 ഞാനിവനെ നോക്കിക്കോളാം. 488 00:40:16,354 --> 00:40:18,728 റോളോയെപ്പറ്റി നീ വിഷമിക്കേണ്ട. 489 00:40:18,729 --> 00:40:20,311 - ഇവൻ എൻ്റെ ഭർത്താവിൻ്റെ... - എനിക്കറിയാം. 490 00:40:20,312 --> 00:40:21,771 ഇവൻ റിൻസി സാറിൻ്റെ നായയാണ്. 491 00:40:22,604 --> 00:40:25,436 ഞാൻ ഏൽപ്പിച്ച ഒരു ഉത്തരവാദിത്തം നിനക്ക് നടത്താനായില്ല. 492 00:40:25,437 --> 00:40:27,687 വിശ്വയ്ക്ക് ഡേവിഡിനെ അറിയാമായിരുന്നു. 493 00:40:28,312 --> 00:40:29,562 ഈ കൈമാറ്റത്തെപ്പറ്റിയും. 494 00:40:30,104 --> 00:40:32,437 - അതായത്... - പ്രൊജക്ട് തൽവാർ പ്രവർത്തനക്ഷമമാണ്. 495 00:40:37,396 --> 00:40:40,896 എൻ്റെ അനുമതി ഇല്ലാതെ നീ ഇതിൽ ഏർപ്പെടുത്തിയ ആ സാധാരണക്കാരിയോ? 496 00:40:43,604 --> 00:40:45,604 അവൾക്ക് പരിക്കുണ്ട്, പക്ഷേ കുഴപ്പമില്ല. 497 00:40:50,312 --> 00:40:51,271 പക്ഷേ ജഗൻ... 498 00:40:54,479 --> 00:40:56,104 ഇത് നമ്മുടെ യുദ്ധമാണ് മകനേ. 499 00:40:58,187 --> 00:41:00,479 നാമിതിനായി ജീവിച്ചു മരിക്കുന്നു. നിനക്കതറിയാം. 500 00:41:01,271 --> 00:41:03,146 ഇത് അനിവാര്യമായ ഒരു ബലിദാനമാണ്. 501 00:41:08,729 --> 00:41:12,687 ബുക്കാറെസ്റ്റ് 502 00:42:05,937 --> 00:42:06,937 ഹണി! 503 00:42:40,896 --> 00:42:43,521 റിമൈൻഡർ പോർട്ടൽ പരിശോധിക്കുക 504 00:42:53,021 --> 00:42:55,020 {\an8}നൈനിറ്റാൾ 505 00:42:55,021 --> 00:42:57,686 {\an8}"ദശരഥ മഹാരാജാവ് വെള്ളം നിറയ്ക്കുന്ന ശബ്ദം കേട്ടു. 506 00:42:57,687 --> 00:43:00,937 "അദ്ദേഹം തൻ്റെ വില്ലും അമ്പും എടുത്ത്, അമ്പെയ്തു. 507 00:43:01,812 --> 00:43:04,270 "അതിവേദനയോടുള്ള ഒരു നിലവിളി അന്തരീക്ഷത്തിലുയർന്നു. 508 00:43:04,271 --> 00:43:08,687 "അയ്യോ! അതൊരു മൃഗമായിരുന്നെന്നാണ് രാജാവ് കരുതിയത്, പക്ഷേ, അല്ലായിരുന്നു. 509 00:43:09,979 --> 00:43:12,562 "അദ്ദേഹം പാവം ശ്രാവണനെ കൊന്നു. 510 00:43:15,812 --> 00:43:17,770 "പിന്നെ, രാജാവ് അവൻ്റെ മാതാപിതാക്കളുടെ അടുത്തുപോയി. 511 00:43:17,771 --> 00:43:20,436 "അവർ അതീവ ദുഃഖിതരായിരുന്നു. അദ്ദേഹം മാപ്പപേക്ഷിച്ചു. 512 00:43:20,437 --> 00:43:22,561 "പക്ഷേ, ഇല്ല. അവർ കടുത്ത വേദനയിലായിരുന്നു. 513 00:43:22,562 --> 00:43:24,436 "അവർ ദശരഥ മഹാരാജാവിനെ ശപിച്ചു. 514 00:43:24,437 --> 00:43:28,478 "ഞങ്ങൾ മരിക്കുന്നതുപോലെ, നീയും പുത്രദുഃഖത്താൽ മരിക്കും." 515 00:43:28,479 --> 00:43:32,187 "അവർ ആ നദിയിൽത്തന്നെ സ്വയം മുങ്ങിമരിച്ചു." 516 00:43:33,771 --> 00:43:38,061 വി അങ്കിൾ, നിങ്ങളെന്താ എപ്പോഴും സങ്കടമുള്ള കഥകൾ പറയുന്നത്? 517 00:43:38,062 --> 00:43:40,311 എല്ലാവരും മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. 518 00:43:40,312 --> 00:43:43,603 - ഞാനിപ്പോഴും ഒരു കുട്ടിയാ, അറിയാമോ? - മോളേ, നീയാണ് ഈ പുസ്തകം വായിക്കാൻ പറഞ്ഞത്. 519 00:43:43,604 --> 00:43:46,728 പിന്നെ എന്തായാലും നീ ഈ കഥയൊക്കെ അറിഞ്ഞിരിക്കണം. എന്താണെന്ന് ചോദിക്ക്. 520 00:43:46,729 --> 00:43:47,895 എന്താ? 521 00:43:47,896 --> 00:43:50,561 കാരണം ഈ കഥകൾ നമ്മളെ നമ്മുടെ സംസ്കാരവും 522 00:43:50,562 --> 00:43:52,479 ചരിത്രവും പഠിപ്പിക്കുന്നു. 523 00:43:53,104 --> 00:43:56,436 അടുത്ത തവണ എനിക്കൊരു രസമുള്ള കഥ പറഞ്ഞുതരണം, കേട്ടോ? 524 00:43:56,437 --> 00:43:59,353 അടുത്തതവണ ഞാൻ ചില അക്ബർ-ബീർബൽ കഥകൾ പറഞ്ഞുതരാം. 525 00:43:59,354 --> 00:44:01,229 അവ നല്ല രസമാണ്, എന്നെ വിശ്വസിക്ക്. 526 00:44:02,729 --> 00:44:05,021 ഹണി എവിടെ? അവളിതുവരെ തിരിച്ചെത്തിയിട്ടില്ല. 527 00:44:05,646 --> 00:44:06,729 വളരെ താമസിച്ചു. 528 00:44:07,271 --> 00:44:10,771 അവൾ തിരിച്ചുവരും! ഇത്തരം സാഹചര്യങ്ങളിൽ നാം ക്ഷമയോടിരിക്കണം. 529 00:44:11,896 --> 00:44:12,979 എത്തരം സാഹചര്യം? 530 00:45:23,812 --> 00:45:24,646 നാശം! 531 00:45:49,271 --> 00:45:50,271 നമുക്ക് പോകാം. 532 00:46:04,646 --> 00:46:05,561 എന്താണ്? 533 00:46:05,562 --> 00:46:08,437 സർ, ഹണി അവരുടെ മകളെ കൊണ്ടുപോകാൻ ഞങ്ങളെ അയച്ചതാണ്. 534 00:46:11,021 --> 00:46:12,146 നിങ്ങൾക്ക് ഹണിയെ അറിയുമോ? 535 00:46:12,646 --> 00:46:13,604 അറിയാം സർ. 536 00:46:14,896 --> 00:46:17,146 ഹണി അവളുടെ മകൾ മായയെ കൊണ്ടുപോകാൻ നിങ്ങളെ അയച്ചോ? 537 00:46:17,729 --> 00:46:19,021 അതേ സർ. മായ വീട്ടിലുണ്ടോ? 538 00:46:21,771 --> 00:46:24,437 അവളുടെ പേര് മായ എന്നല്ല. താനാരാണ്? 539 00:46:32,229 --> 00:46:35,479 {\an8}ബുക്കാറെസ്റ്റ് 540 00:46:45,687 --> 00:46:47,979 ബ്രേക്ക് ഡാൻസറിൽ നിന്ന് ഒരു പുതിയ സന്ദേശം 541 00:47:00,062 --> 00:47:01,229 സാമർത്ഥ്യക്കാരൻ തെണ്ടി! 542 00:47:04,771 --> 00:47:06,729 എന്തു നോക്കി നിൽക്കുവാ? അവളെ കണ്ടുപിടിക്ക്! 543 00:47:14,937 --> 00:47:19,561 ബ്രേക്ക് ഡാൻസർ: ഹണി ജീവനോടുണ്ട്. നിങ്ങൾക്കൊരു മകളുണ്ട്. 544 00:47:19,562 --> 00:47:23,604 അവർ അപകടത്തിലാണ്. നൈനിറ്റാളിൽ എവിടെയോ. 545 00:47:30,312 --> 00:47:32,104 ഹെല്പ് 546 00:47:37,521 --> 00:47:39,687 ഇല്ലില്ല! നാശം! 547 00:49:33,854 --> 00:49:35,853 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 548 00:49:35,854 --> 00:49:37,937 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ