1 00:00:16,021 --> 00:00:19,187 {\an8}ആശൻസാ ഓർഫനേജ് 2 00:00:22,479 --> 00:00:25,146 {\an8}ഹിമാചൽ പ്രദേശ് 3 00:01:09,729 --> 00:01:12,229 ബണ്ണി + ചാക്കോ 4 00:01:28,729 --> 00:01:29,812 ചാക്കോ? 5 00:01:32,312 --> 00:01:33,854 ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്തു. 6 00:01:35,021 --> 00:01:36,021 ഞാനും. 7 00:01:40,271 --> 00:01:42,521 ഹേയ്, നിൻ്റെ മുടിയെവിടെപ്പോയി? പിന്നെ ഇതെന്താ? 8 00:01:43,229 --> 00:01:45,104 കല്യാണം, കൂട്ടുകാരാ. 9 00:01:45,562 --> 00:01:47,437 ഒരു കല്യാണത്തിന് ആരുടെ ജീവിതവും മാറ്റാനാകും. 10 00:01:48,562 --> 00:01:53,686 ഒരു ഭാര്യ, ഒരു വീട്, ഒരു എം.എൻ.സി ഉദ്യോഗം, രണ്ട് മാസ അടവുകൾ, പിന്നെ ഒരു മോൻ. 11 00:01:53,687 --> 00:01:55,978 ജീവിതം 180 ഡിഗ്രി തിരിഞ്ഞു. 12 00:01:55,979 --> 00:01:58,479 നിന്നെ കല്യാണം കഴിക്കാനും ആളുണ്ടായത് വിശ്വസിക്കാനാവുന്നില്ല. 13 00:01:59,562 --> 00:02:00,937 നിന്നെ കണ്ടതിൽ വളരെ സന്തോഷമുണ്ടെടോ! 14 00:02:02,604 --> 00:02:04,479 ഞാനിവിടെ തിരിച്ചെത്തുമെന്ന് ഒരിക്കലും കരുതിയില്ല. 15 00:02:06,229 --> 00:02:10,021 അപ്പോഴാ ലൂഡോ ഹണിയെപ്പറ്റി മെസേജയച്ചത്... എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. 16 00:02:10,729 --> 00:02:12,687 - നിനക്കൊരു മകളും ഉണ്ടല്ലേ? - അതേ. 17 00:02:13,812 --> 00:02:15,021 എനിക്കൊരു മകളുമുണ്ട്. 18 00:02:15,687 --> 00:02:16,854 അവൾ അപകടത്തിലാണ്. 19 00:02:18,854 --> 00:02:22,521 നമ്മൾ ആഴ്ചതോറും പോർട്ടൽ നോക്കണം എന്ന നടപടിക്രമം വച്ചത് നന്നായി. 20 00:02:23,479 --> 00:02:25,312 ഇതാ പ്ലാൻ. ആദ്യം നമുക്ക്... 21 00:02:26,104 --> 00:02:27,812 നിൽക്ക്. ആലോചിക്ക്. 22 00:02:29,854 --> 00:02:32,937 ഇത് വീണ്ടും തീയിലേക്ക് എടുത്തു ചാടുന്നതു പോലെയാണ്. അത് നിനക്ക് വേണോ? 23 00:02:38,854 --> 00:02:39,979 തീർച്ചയായും നിനക്കത് വേണം! 24 00:02:52,687 --> 00:02:53,978 നീ കൂടെ വരേണ്ടതില്ല. 25 00:02:53,979 --> 00:02:55,312 നിന്നോട് ആരെങ്കിലും ചോദിച്ചോ? 26 00:02:55,896 --> 00:02:59,146 സഹോദരാ, കുട്ടിക്കാലം മുതൽ നമുക്ക് ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ, കുടുംബം. 27 00:02:59,812 --> 00:03:01,521 നീ ഒരുപാട് കഷ്ടപ്പെട്ട് ഒരു കുടുംബമുണ്ടാക്കി. 28 00:03:02,396 --> 00:03:04,437 - നീ അത് ഉപേക്ഷിക്കുമോ? - ഞാൻ ഒന്നും ഉപേക്ഷിക്കുന്നില്ല. 29 00:03:05,771 --> 00:03:08,603 നീയും എൻ്റെ കുടുംബത്തിൻ്റെ ഭാഗമാണ്! നമ്മൾ ബന്ധുക്കളാണ്. നമുക്ക് പോകാം. 30 00:03:08,604 --> 00:03:10,729 - അത് വേണ്ട ചാക്കോ! - നമ്മൾ പോവുകയാണെങ്കിൽ, ഒന്നിച്ച്! 31 00:03:11,396 --> 00:03:12,562 ഇനി വാദിക്കേണ്ട! 32 00:03:13,812 --> 00:03:15,229 സംസാരം കഴിഞ്ഞു. കൂടിക്കാഴ്ച കഴിഞ്ഞു. 33 00:03:23,729 --> 00:03:25,021 ആശൻസാ ഓർഫനേജ് 34 00:03:32,062 --> 00:03:34,354 ഹണി നിങ്ങളെ അവളുടെ മകൾ മായയെ വിളിക്കാൻ അയച്ചോ? 35 00:03:34,646 --> 00:03:36,229 അതേ സർ. മായ വീട്ടിലുണ്ടോ? 36 00:03:38,937 --> 00:03:41,687 അവളുടെ പേര് മായ എന്നല്ല. നീയാരാണ്? 37 00:03:52,854 --> 00:03:53,854 വി അങ്കിൾ! 38 00:03:57,354 --> 00:04:01,187 ഒന്ന്, രണ്ട്, മൂന്ന്, നാല്. 39 00:04:06,396 --> 00:04:07,937 അഞ്ച്, ആറ്. 40 00:04:11,062 --> 00:04:13,562 ഏഴ്, എട്ട്, ഒൻപത്. 41 00:04:56,104 --> 00:04:57,062 അവളിവിടെ ഇല്ല. 42 00:05:08,771 --> 00:05:09,770 ഹെല്പ് 43 00:05:09,771 --> 00:05:12,562 ഇല്ലില്ല! നാശം! 44 00:05:22,562 --> 00:05:24,396 നിർത്തൂ! 45 00:05:25,521 --> 00:05:26,646 തുലഞ്ഞുപോ! 46 00:06:04,604 --> 00:06:06,771 കെഡി ഭായി, ഞങ്ങൾക്കാ കുട്ടിയെ കണ്ടെത്താനായില്ല. 47 00:06:07,646 --> 00:06:09,396 പക്ഷേ ഇവിടെ എന്തെങ്കിലും ഒരു തെളിവുണ്ടാകണം. 48 00:06:10,812 --> 00:06:12,521 ഞങ്ങൾ ഈ വീടിൻ്റെ ഓരോ ഇഞ്ചും പരിശോധിക്കും. 49 00:06:13,854 --> 00:06:15,561 ഞാൻ താവളത്തിലേക്ക് തിരിച്ചുപോവുകയാണ്. 50 00:06:15,562 --> 00:06:18,187 ഭായി, വിഷമിക്കാതെ. ഇവിടുത്തേത് കഴിഞ്ഞ് ഞാൻ വന്നു കാണാം. 51 00:06:31,479 --> 00:06:33,646 നിർത്തൂ. 52 00:06:35,271 --> 00:06:36,936 എൻ്റെ ദൈവമേ! നിങ്ങൾക്കെന്തുപറ്റി? 53 00:06:36,937 --> 00:06:38,270 - നിങ്ങൾ ഓക്കെയാണോ? - സ്കൂട്ടറപകടം. 54 00:06:38,271 --> 00:06:42,354 ക്ഷമിക്കണം, എൻ്റെ മകൾ അപകടത്തിലാണ്, എനിക്കവളുടെ അടുത്തെത്തണം. 55 00:06:50,812 --> 00:06:55,146 ജോളി ബേക്കറി 56 00:07:03,937 --> 00:07:05,854 ജോളി ബേക്കറി 57 00:07:24,396 --> 00:07:25,312 നാഡിയ? 58 00:07:29,437 --> 00:07:30,396 നാഡിയ? 59 00:07:43,479 --> 00:07:44,479 നാഡിയ? 60 00:07:48,979 --> 00:07:50,104 നാഡിയ? 61 00:07:59,146 --> 00:08:00,437 നാഡിയ? 62 00:08:07,646 --> 00:08:08,562 ഹണി! 63 00:08:10,187 --> 00:08:11,104 നാഡിയ! 64 00:08:13,437 --> 00:08:15,436 - നീ ഓക്കെയാണോ? - എനിക്ക് പരിക്കുപറ്റി. 65 00:08:15,437 --> 00:08:16,729 [തെലുങ്ക്] ഒന്നും പറ്റിയില്ല. 66 00:08:17,021 --> 00:08:19,937 നിനക്കൊന്നുമില്ല. ഓക്കേ? വാ. 67 00:08:22,979 --> 00:08:26,937 ഹണി, വി അങ്കിൾ, അദ്ദേഹം അനങ്ങുന്നില്ലായിരുന്നു. 68 00:09:17,979 --> 00:09:20,271 സിറ്റഡെൽ ഹണി ബണ്ണി 69 00:09:30,687 --> 00:09:33,937 {\an8}1992 ബോംബേ 70 00:09:45,104 --> 00:09:47,728 സർ, ഇത് മൊത്തം കരിഞ്ഞുപോയി. ഇത് കളഞ്ഞേക്കട്ടേ? 71 00:09:47,729 --> 00:09:48,854 വേണ്ട, അവിടെ വയ്ക്ക്. 72 00:09:49,604 --> 00:09:51,479 പക്ഷേ സർ, ഇത് ആര് കഴിക്കും? 73 00:10:01,354 --> 00:10:04,146 ബാബാ പ്രൊജക്ട് തൽവാറിനെപ്പറ്റി ദയവായി പറയൂ. 74 00:10:06,854 --> 00:10:09,978 ഞാൻ പറയാൻ പോകുന്നത് വെറും വയറ്റിൽ കേട്ടാൽ ശരിയാവില്ല. അതുകൊണ്ട് കഴിക്കാൻ തുടങ്ങ്. 75 00:10:09,979 --> 00:10:12,396 നന്ദി, പക്ഷേ ഇത്രയധികം ഭക്ഷണം ഉണ്ടാക്കേണ്ടിയിരുന്നില്ല. 76 00:10:13,937 --> 00:10:17,771 അമ്മ ഇവിടില്ലേ? ഇന്നെങ്കിലും അവരെ ഒന്ന് കാണാമെന്നു കരുതി. 77 00:10:18,396 --> 00:10:21,479 - അവരും കൂടി വരട്ടെ. - അവൾ പുറത്തു പോയി. ഉടൻ തിരിച്ചുവരും. 78 00:10:25,312 --> 00:10:27,271 ബാബാ, പ്രൊജക്ട് തൽവാർ? 79 00:10:30,354 --> 00:10:32,062 ഒരു ട്രാക്കിങ് സിസ്റ്റത്തെപ്പറ്റി ആലോചിക്കൂ, 80 00:10:32,937 --> 00:10:36,686 ജീവിച്ചിരിക്കുന്ന ഏതൊരാളെയും ട്രാക്ക് ചെയ്യാനാവുന്നത്. രാഷ്ട്രത്തലവന്മാർ, 81 00:10:36,687 --> 00:10:39,104 ലോകനേതാക്കൾ, എതിർ ഏജൻസികൾ, ഏജൻ്റുമാർ, നമ്മൾ. 82 00:10:41,062 --> 00:10:42,228 ലക്ഷ്യങ്ങൾ മാത്രമല്ല, 83 00:10:42,229 --> 00:10:45,021 അവർ സമ്പർക്കത്തിൽ ഏർപ്പെടുന്ന ആരെയും ട്രാക്ക് ചെയ്യാനാകും. 84 00:10:46,396 --> 00:10:47,479 ശക്തമാണ്, അല്ലേ? 85 00:10:48,854 --> 00:10:52,187 ഇനി ആലോചിച്ചു നോക്കൂ, ഈ ട്രാക്കിങ് സിസ്റ്റം തെറ്റായ കൈകളിൽ എത്തിച്ചേർന്നാൽ. 86 00:10:53,687 --> 00:10:56,812 ലക്ഷ്യങ്ങൾ വെറും കളിപ്പാവകളാകും, പറയുന്നത് എന്തുംചെയ്യാൻ തയ്യാറായിക്കൊണ്ട്. 87 00:10:57,312 --> 00:11:00,395 അതായത്, വേണമെങ്കിൽ നമുക്കനുകൂലമായി ഒരു തെരഞ്ഞെടുപ്പ് അട്ടിമറിക്കാം. 88 00:11:00,396 --> 00:11:02,061 അല്ലെങ്കിലൊരു ആയുധക്കരാറിനെ സ്വാധീനിക്കാം. 89 00:11:02,062 --> 00:11:05,021 ചുരുക്കത്തിൽ, ഈ ലോകം മുഴുവൻ... 90 00:11:07,187 --> 00:11:09,354 ...നിങ്ങളുടെ കൈക്കുള്ളിലാക്കാം. മനസ്സിലായോ? 91 00:11:10,437 --> 00:11:13,062 പ്രൊജക്ട് തൽവാർ സൂണിയുടെ ഏറ്റവും പ്രധാന പദ്ധതിയാണ്. 92 00:11:13,729 --> 00:11:16,271 അതിനാലാണ് ഞാനെൻ്റെ ഏറ്റവും മിടുക്കനായ ഏജൻ്റിനെ അത് ഏൽപ്പിച്ചത്. 93 00:11:18,021 --> 00:11:21,146 എന്നിട്ടാ മിടുക്കനായ ഏജൻ്റ് എന്തുചെയ്തു? ഒരു സാധാരണക്കാരിയെ അതിൽ ഉൾപ്പെടുത്തി. 94 00:11:23,229 --> 00:11:24,687 അവൾ നമുക്കൊരു ഭീഷണിയല്ല ബാബാ. 95 00:11:25,687 --> 00:11:26,771 അതെങ്ങനെ ഉറപ്പിക്കാനാകും? 96 00:11:27,937 --> 00:11:29,396 എനിക്കവളെ കുറച്ചുനാളായി അറിയാം. 97 00:11:30,062 --> 00:11:30,896 അത്രയേ ഉള്ളൂ? 98 00:11:31,729 --> 00:11:35,229 അതേ, അത്രയേ ഉള്ളൂ ബാബാ. മറ്റെന്താണ് വേണ്ടത്? 99 00:11:39,479 --> 00:11:40,853 നീയൊരു ഏജൻ്റാണ് രാഹി. 100 00:11:40,854 --> 00:11:42,895 നീ ഒരേയൊരു ബന്ധം മാത്രമേ കാര്യമാക്കേണ്ടതുള്ളൂ. 101 00:11:42,896 --> 00:11:44,937 അത് ഈ കുടുംബവുമായുള്ള നിൻ്റെ ബന്ധമാണ്. 102 00:11:45,521 --> 00:11:47,021 ബഹുമാനമില്ലെങ്കിൽ, പ്രേമം എന്തിനുസമമാണ്? 103 00:11:49,187 --> 00:11:50,187 പൂജ്യത്തിന്. 104 00:11:51,937 --> 00:11:54,062 നീ വന്ന വഴി മറക്കരുത്! 105 00:11:57,229 --> 00:11:58,729 അത് തെറ്റ് വരുത്താതിരിക്കാൻ സഹായിക്കും. 106 00:12:00,312 --> 00:12:01,646 മോനേ, നമ്മൾ ചെയ്യുന്നത് 107 00:12:02,729 --> 00:12:04,062 വളരെ പ്രാധാന്യമുള്ളതാണ്. 108 00:12:05,521 --> 00:12:06,896 ഭക്ഷണം തണുക്കുന്നു. 109 00:12:07,604 --> 00:12:10,271 ചിക്കൻ തണുക്കുന്നു! ഞാൻ മസാല പുരട്ടിവച്ച് വറുത്തതാണ്. 110 00:12:18,521 --> 00:12:20,103 എന്തുപറ്റി? അത് നല്ലതല്ലേ? 111 00:12:20,104 --> 00:12:21,521 നല്ലതാണ്. വളരെ നല്ലതാണ്. 112 00:12:23,021 --> 00:12:24,104 ഞാൻ കാബേജ് നോക്കട്ടെ. 113 00:12:24,937 --> 00:12:26,145 അതും ഞാനുണ്ടാക്കിയതാ. 114 00:12:26,146 --> 00:12:28,354 ആണോ? എങ്ങനെ ഇത്രയും പാചകം ചെയ്തു? 115 00:12:33,937 --> 00:12:35,896 ഹലോ, ഹായ്. 116 00:12:37,937 --> 00:12:38,854 രാഹി! 117 00:12:39,229 --> 00:12:41,645 - അമ്മേ! - ദൈവം അനുഗ്രഹിക്കട്ടെ! 118 00:12:41,646 --> 00:12:43,478 പക്ഷേ നീയിതൊന്നും ചെയ്യേണ്ടതില്ല. 119 00:12:43,479 --> 00:12:44,562 അവനത് തീർച്ചയായും ചെയ്യണം! 120 00:12:45,104 --> 00:12:47,478 അവനെപ്പോഴും ഏഴാം സ്വർഗ്ഗത്താണിരിക്കുന്നത്, അവനെ താഴെയിറക്കണം. 121 00:12:47,479 --> 00:12:50,353 - വേഗമാകട്ടെ, കാലിൽ തൊടൂ. - അത് സാരമില്ല മോനേ. 122 00:12:50,354 --> 00:12:53,395 അമ്മേ, അവസാനം നിങ്ങളെ കാണാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. 123 00:12:53,396 --> 00:12:56,562 ഞാൻ ഒരുപാടുതവണ വന്നിട്ടുണ്ട്, പക്ഷേ ഒരിക്കലും നിങ്ങൾ ഇല്ലായിരുന്നു. 124 00:12:57,312 --> 00:12:59,896 ഞാൻ കരുതി നിങ്ങൾ ബാബയുടെ ഭാവനയിലുള്ള ഒരു കള്ളക്കഥയാണെന്ന്. 125 00:13:02,479 --> 00:13:04,937 അതും സംഭവ്യമാണ്. ആർക്കറിയാം? 126 00:13:07,812 --> 00:13:10,854 എൻ്റെ ഭാര്യയെ പരിചയപ്പെടാനുള്ള സൗഭാഗ്യം എല്ലാവർക്കും ഇല്ല. 127 00:13:13,062 --> 00:13:14,562 എൻ്റെ മകനു മാത്രമേ ആ അവകാശമുള്ളൂ. 128 00:13:16,521 --> 00:13:17,562 നന്ദിയുണ്ട് ബാബാ. 129 00:13:25,479 --> 00:13:26,686 ഒന്ന് സൂം ചെയ്യാമോ? 130 00:13:26,687 --> 00:13:27,937 - ചെയ്യാം സർ. - ഭാഗ്യമുണ്ടോ? 131 00:13:28,604 --> 00:13:30,145 നാല് പയ്യന്മാരും ഒരു തേൻ കെണിയും. 132 00:13:30,146 --> 00:13:32,686 പയ്യന്മാർ പ്രൊഫഷണലുകളാണ്. ക്യാമറയിൽ ഒരു തുമ്പുപോലുമില്ല. 133 00:13:32,687 --> 00:13:34,353 ഞാനത് പരിശോധിച്ചുകഴിഞ്ഞു. 134 00:13:34,354 --> 00:13:37,396 ഇത് നോക്കൂ, ഡിസൂസ പറയുന്നത്, അവളുടെ പേര് നൂറി എന്നാണ്. 135 00:13:38,021 --> 00:13:41,146 അതൊരു കള്ളപ്പേരാണ്. അവൾ ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന ഒരു സഹനടിയാണ്. 136 00:13:42,604 --> 00:13:43,562 നമ്മളവളെ ഉടനേ പിടിക്കും. 137 00:13:45,021 --> 00:13:46,061 ഹലോ? പറയൂ? 138 00:13:46,062 --> 00:13:48,146 വിശ്വയ്ക്ക് ഇത്ര പ്രാധാന്യമുള്ളത് എന്താണെന്ന് അറിയാം. 139 00:13:49,687 --> 00:13:53,521 ഈ പെണ്ണിനെ ആദ്യം കണ്ടുപിടിക്കൂ. ബാക്കിയൊക്കെ നടക്കും. വിശ്വ പോലും. 140 00:13:57,896 --> 00:13:59,687 {\an8}ഭയമില്ലാത്ത നാഡിയ 141 00:14:23,146 --> 00:14:24,146 ഹണി! 142 00:14:26,604 --> 00:14:29,354 [തെലുങ്ക്] നീയെന്താ ഇവിടെ ചെയ്യുന്നത്? നമുക്ക് പോകാം. 143 00:14:31,187 --> 00:14:33,979 തൈരുസാദം വളരെ നല്ലതാണ്! കഴിക്കൂ. 144 00:14:34,812 --> 00:14:37,812 കഴിക്കൂ ഹണി. 145 00:14:40,354 --> 00:14:41,771 എൻ്റെ പൊന്നുമോളല്ലേ. 146 00:15:14,479 --> 00:15:16,645 രാജകുമാരീ, നിങ്ങൾ എന്താ ചെയ്യുന്നത്? 147 00:15:16,646 --> 00:15:18,854 എനിക്കും ഭയമില്ലാത്ത നാഡിയ ആകണം! 148 00:15:27,396 --> 00:15:30,562 രാജകുമാരീ, വേഗമാകട്ടെ, രാജാവ് നമ്മളെ കാണുന്നതിനു മുമ്പ് നമുക്ക് പോകാം, 149 00:15:31,396 --> 00:15:32,479 അകത്തുപോകൂ! 150 00:15:35,479 --> 00:15:39,729 ഇതാ. പക്ഷേ ടീച്ചർ വരുന്നതിനു മുമ്പ് ഇത് തിരിച്ചുതരണം. ഓക്കേ? 151 00:15:40,229 --> 00:15:43,020 ഞാൻ അത്താഴത്തിനു മുമ്പ് എല്ലാം വായിച്ചിട്ട് തിരിച്ചുതരാം ചേട്ടാ. 152 00:15:43,021 --> 00:15:44,437 [തെലുങ്ക്] സൂക്ഷിക്കണം ഹണീ! 153 00:15:44,937 --> 00:15:47,687 നിന്നെ കൊട്ടാരത്തിൽ കണ്ടാൽ അദ്ദേഹം തല്ലും. 154 00:16:08,646 --> 00:16:10,479 ഹണി. നിൽക്കൂ! 155 00:16:11,396 --> 00:16:13,436 പതുക്കെ. 156 00:16:13,437 --> 00:16:15,437 - [തെലുങ്ക്] ഞാനെവിടെയാണ്? - പതുക്കെ. 157 00:16:16,771 --> 00:16:18,562 - ഞാനെവിടെയാണ്? - നീ എൻ്റെകൂടെയാണ്. 158 00:16:19,646 --> 00:16:22,104 ബണ്ണി, എൻ്റെ മുഖത്തിന് എന്തുപറ്റി? 159 00:16:22,604 --> 00:16:24,812 ഒന്നും പറ്റിയില്ല. കുറച്ചു വെള്ളം കുടിക്കൂ പ്ലീസ്. 160 00:16:29,896 --> 00:16:32,062 എന്തുപറ്റി? ഞാനിവിടെ, പക്ഷേ-- 161 00:16:32,354 --> 00:16:35,021 ദയവായി ശ്വാസമെടുക്കൂ. 162 00:16:35,771 --> 00:16:36,937 ഒരു കുഴപ്പവുമുണ്ടാകില്ല. 163 00:17:43,521 --> 00:17:44,479 ഹണി! 164 00:17:48,854 --> 00:17:50,021 എന്നോട് ക്ഷമിക്കെടോ. 165 00:17:50,729 --> 00:17:54,312 നോക്ക്, നീ ഇതുവരെ ജീവിച്ച ജീവിതം, അല്ലെങ്കിൽ സ്വപ്നം കണ്ട ജീവിതം, 166 00:17:55,062 --> 00:17:56,604 എല്ലാം നീ മറന്നുകളയണം. 167 00:17:58,104 --> 00:18:01,604 ഇനി അഭിനയം പറ്റില്ല. ആ ജീവിതം ഇനി നിനക്ക് സുരക്ഷിതമല്ല. 168 00:18:02,604 --> 00:18:03,854 നീ അവരുടെ നോട്ടപ്പുള്ളിയാണ്. 169 00:18:04,271 --> 00:18:06,062 നിൻ്റെ സകല തെളിവുകളും മായ്ക്കേണ്ടിവന്നു. 170 00:18:06,771 --> 00:18:07,811 നീ അപ്രത്യക്ഷയാകണം. 171 00:18:07,812 --> 00:18:11,312 ആ പഴയ ഹണി, അവളിനി ജീവനോടില്ല. 172 00:18:12,646 --> 00:18:13,979 അത് വളരെ അപകടകരമാണ്. 173 00:18:20,062 --> 00:18:24,062 {\an8}ഡയമണ്ട് ക്വീൻ 174 00:18:37,021 --> 00:18:40,979 എൻ്റെ ജീവിതം എങ്ങനെ ജീവിക്കണം എന്നത് ഞാനാണ് തീരുമാനിക്കുന്നത്, നീയല്ല. 175 00:18:41,854 --> 00:18:44,396 ഹണി, ഞാൻ നിനക്ക് ഒരു പുതിയ വ്യക്തിത്വം തരാം. 176 00:18:45,104 --> 00:18:46,561 ഒരു നല്ല ജോലി. 177 00:18:46,562 --> 00:18:49,729 സത്യത്തിൽ, നിനക്ക് ഭാരതത്തിലെ ഏത് സ്ഥലം വേണമെങ്കിലും തെരഞ്ഞെടുക്കാം. 178 00:18:50,646 --> 00:18:52,896 നിന്നെ അവിടെ താമസിപ്പിക്കുന്നത് എൻ്റെ ഉത്തരവാദിത്തമാണ്. 179 00:19:36,187 --> 00:19:38,936 ബണ്ണി, നാം വളരെനാളായി സുഹൃത്തുക്കളാണ്. 180 00:19:38,937 --> 00:19:41,728 നീയെന്താണ് നിന്നെപ്പറ്റി ഒന്നും ഒരിക്കലും പറയാതിരുന്നത്? 181 00:19:41,729 --> 00:19:43,187 നിൻ്റെ കഥ എന്താണ്? 182 00:19:50,646 --> 00:19:52,103 ഒരിക്കൽ, ഞാൻ ചെറുതായിരുന്നപ്പോൾ, 183 00:19:52,104 --> 00:19:54,896 മാതാപിതാക്കൾക്കൊപ്പം ഒരു വിവാഹത്തിൽ കസാട്ട ഐസ്ക്രീം കഴിക്കുകയായിരുന്നു. 184 00:19:55,354 --> 00:19:56,687 പെട്ടെന്ന്, ചില ഗുണ്ടകളെത്തി... 185 00:19:59,312 --> 00:20:00,396 ...വെടിവയ്ക്കാൻ തുടങ്ങി. 186 00:20:00,854 --> 00:20:01,896 ഡാഡ്! 187 00:20:03,062 --> 00:20:06,979 എൻ്റെ അച്ഛൻ ഒരു പോലീസ് ഓഫീസറായിരുന്നു. അദ്ദേഹം ധീരമായി പോരാടി. 188 00:20:07,771 --> 00:20:09,812 പക്ഷേ അന്ന് എൻ്റെ മാതാപിതാക്കൾ കൊല്ലപ്പെട്ടു. 189 00:20:12,312 --> 00:20:14,271 പകരം, അവർക്കൊരു പ്രശംസാ പുരസ്കാരം ലഭിച്ചു. 190 00:20:15,146 --> 00:20:17,021 പിന്നീട് ഞാനൊരു അനാഥാലയത്തിൽ വളർന്നു. 191 00:20:22,312 --> 00:20:27,312 ഈ കഥയിലെ ഗുണപാഠം എന്തെന്നാൽ, ഞാനിപ്പോൾ കസാട്ട ഐസ്ക്രീം കഴിക്കാറില്ല. 192 00:20:29,979 --> 00:20:30,854 എന്നോട് ക്ഷമിക്കൂ. 193 00:20:33,104 --> 00:20:34,228 അതൊരുപാട് കാലം മുമ്പാണ്. 194 00:20:34,229 --> 00:20:35,312 ഡാഡ്! 195 00:20:37,146 --> 00:20:38,437 ഞാനൊരു കാര്യം ചോദിക്കട്ടേ? 196 00:20:38,979 --> 00:20:42,271 നിങ്ങളെല്ലാവരും എന്താണ് ചെയ്യുന്നത്? നിങ്ങൾ നല്ലവരാണോ തെമ്മാടികളാണോ? 197 00:20:43,104 --> 00:20:44,354 അതത്ര ലളിതമല്ല. 198 00:20:45,062 --> 00:20:46,937 എന്നെ സംബന്ധിച്ച് നല്ലതും ചീത്തയും വളരെ ലളിതമാണ്. 199 00:20:51,062 --> 00:20:52,354 എൻ്റെ ബാബ എപ്പോഴും പറയും, 200 00:20:53,437 --> 00:20:56,771 "ഒരു നാണയം എറിയുമ്പോൾ, ഒരാൾ ജയിക്കുകയും മറ്റൊരാൾ തോൽക്കുകയും ചെയ്യുന്നു." 201 00:20:57,854 --> 00:20:59,771 നീ നിനക്കായി ശരിയായ കാര്യം ചെയ്യണം. 202 00:21:00,229 --> 00:21:01,895 അതുമാത്രമാണ് പ്രസക്തമായത്. 203 00:21:01,896 --> 00:21:03,646 അപ്പോ നിന്നെ സംബന്ധിച്ച്, 204 00:21:04,146 --> 00:21:06,812 നീ ശരിയായ കാര്യമാണോ ചെയ്യുന്നത്? 205 00:21:07,979 --> 00:21:10,854 ഓരോ ദിവസവും ഈ ലോകത്ത് ഒരു പുതിയ അപകടം പൊങ്ങിവരുന്നു. 206 00:21:11,437 --> 00:21:13,604 ഓരോ ദിവസവും അത് കൂടുതൽ അപകടകരമാവുന്നു. 207 00:21:14,604 --> 00:21:17,062 പ്രശ്നം എന്തെന്നാൽ, അതെപ്പറ്റി എല്ലാവർക്കും അറിയാം, 208 00:21:17,521 --> 00:21:19,104 പക്ഷേ ആരും ഒരു പുല്ലും ചെയ്യുന്നില്ല. 209 00:21:21,271 --> 00:21:24,271 ഈ പ്രശ്നങ്ങൾ കൈവിട്ടു പോകുന്നതിനു മുമ്പ് തടയണം. 210 00:21:26,354 --> 00:21:29,562 ഞങ്ങൾ ചെയ്യുന്നതിൽ ഞാൻ വിശ്വസിക്കുന്നു, അത് വളരെ അത്യാവശ്യമുള്ളതാണ് ഹണി. 211 00:21:32,062 --> 00:21:33,854 നീയെങ്ങനെ ഈ ഏജൻസിയുടെ ഭാഗമായി? 212 00:21:37,104 --> 00:21:40,229 ബാബ. എൻ്റെ വഴികാട്ടി, എൻ്റെ പിതാവ്. 213 00:21:41,187 --> 00:21:43,021 നിങ്ങൾ ഈ ചെറിയ കാര്യത്തിനാണോ വഴക്കിടുന്നത്? 214 00:21:47,187 --> 00:21:49,479 നിങ്ങൾക്ക് വഴക്കിടണമെങ്കിൽ, വലിയ കാര്യങ്ങൾക്ക് വഴക്കിടൂ. 215 00:21:50,354 --> 00:21:52,187 അദ്ദേഹമെന്നെ ഈ ഏജൻസിയിൽ ചേർത്തു. 216 00:21:52,771 --> 00:21:55,395 അപ്പോഴാണ് എനിക്ക് വിലയുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്. 217 00:21:55,396 --> 00:21:58,271 എനിക്ക് വലുതെന്തെങ്കിലും ചെയ്യാനാകും. എൻ്റെ ജീവിതത്തിന് ഒരു അർത്ഥമുണ്ട്. 218 00:22:00,687 --> 00:22:03,646 സിനിമകളിൽ സ്റ്റണ്ട് ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്, അതെൻ്റെ ഒരു ഹോബി മാത്രമാണ്. 219 00:22:04,479 --> 00:22:08,021 പക്ഷേ ഈ ജോലിയിലാണ് ഞാനെൻ്റെ യഥാർത്ഥ സന്തോഷം കണ്ടെത്തുന്നത്. 220 00:22:12,479 --> 00:22:15,979 ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാകുന്നത് വളരെ ശക്തമായൊരു കാര്യമാണ്. 221 00:22:21,646 --> 00:22:25,062 2000 നൈനിറ്റാൾ 222 00:22:40,187 --> 00:22:42,896 {\an8}ആൽബെർട്ട്പിൻ്റോ : ഹായ് 223 00:23:06,771 --> 00:23:09,396 നിനക്ക് വിശക്കുന്നുണ്ടോ? നിനക്ക് വല്ലതും കഴിക്കണോ? 224 00:23:12,729 --> 00:23:14,396 നമുക്ക് കളിനിയമങ്ങളിലൂടെ പോകാം. 225 00:23:15,187 --> 00:23:17,728 എനിക്കവ ഓർമ്മയുണ്ട്. നമ്മൾ ദിവസവും രാത്രി അത് ചെയ്യുമല്ലോ. 226 00:23:17,729 --> 00:23:19,686 [തെലുങ്ക്] പ്ലേ മോഡിലാണെങ്കിൽ... 227 00:23:19,687 --> 00:23:21,771 വാദിക്കരുത്. ആരാ നമ്മുടെ പിന്നാലെ? 228 00:23:24,146 --> 00:23:25,020 ചീത്ത ആളുകൾ. 229 00:23:25,021 --> 00:23:27,686 ചീത്ത ആളുകൾ നിന്നെ പിന്തുടരുമ്പോൾ, നീ എന്തുചെയ്യും? 230 00:23:27,687 --> 00:23:30,354 ഗോ-ബാഗ് എടുത്ത് ഓടിപ്പോകണം. 231 00:23:31,229 --> 00:23:35,229 എന്നിട്ട് ഒളിച്ചിരിക്കാനായി തന്നിട്ടുള്ള സേഫ് ലിസ്റ്റിലുള്ള ഒരിടം തിരയണം. 232 00:23:35,604 --> 00:23:38,437 - [തമിഴ്] അതിനുശേഷം നീ എന്തുചെയ്യണം? - ഞാൻ ഒരു പേജർ അയയ്ക്കും. 233 00:23:39,896 --> 00:23:41,312 കോഡ് വാക്കുകൾ എന്തൊക്കെയാണ്? 234 00:23:42,312 --> 00:23:43,771 എനിക്ക് ഉറക്കം വരുന്നു. 235 00:23:44,687 --> 00:23:46,646 നമുക്ക് ഒരു ഭാഷയിൽ സംസാരിക്കാം, പ്ലീസ്? 236 00:23:48,479 --> 00:23:50,896 നാഡിയാ, കോഡ് വാക്കുകൾ? 237 00:23:52,771 --> 00:23:57,687 സേഫ്. പ്ലേ. ഹെൽപ്പ്. 238 00:24:05,396 --> 00:24:07,020 ശരി, ഇനി ഉറങ്ങിക്കോളൂ. 239 00:24:07,021 --> 00:24:09,312 അല്ലെങ്കിൽ രാവിലെ മൗഗ്ലി കാണാൻ പറ്റില്ല, ഓക്കേ? 240 00:24:11,062 --> 00:24:13,396 ശരി, ഗുഡ് നൈറ്റ്. ബൈ. 241 00:24:19,187 --> 00:24:21,687 ആൽബെർട്ട്പിൻ്റോ : ഹായ് ബ്രേക്ക്ഡാൻസർ : ഹലോ 242 00:24:25,146 --> 00:24:28,146 ആൽബെർട്ട്പിൻ്റോ : പുതിയ വിവരം വേണം 243 00:24:31,521 --> 00:24:32,521 ബ്രേക്ക്ഡാൻസർ: ആവശ്യമയക്ക്. 244 00:24:35,896 --> 00:24:38,145 ആൽബെർട്ട്പിൻ്റോ : അവളുടെ ലൊക്കേഷൻ അയയ്ക്ക് 245 00:24:38,146 --> 00:24:42,062 ബ്രേക്ക്ഡാൻസർ : ശ്രമിച്ചു. കിട്ടിയില്ല. 246 00:24:54,437 --> 00:24:56,686 ആൽബെർട്ട്പിൻ്റോ : ഇവിടെ അവരുടെ താവളം ഏതാണ്? 247 00:24:56,687 --> 00:24:58,521 ബ്രേക്ക്ഡാൻസർ : ബേസ് 33 248 00:25:07,646 --> 00:25:10,061 ആൽബെർട്ട്പിൻ്റോ : ലൊക്കേഷൻ അയയ്ക്ക് 249 00:25:10,062 --> 00:25:12,479 ബ്രേക്ക്ഡാൻസർ : കുറച്ചു സമയം വേണം 250 00:25:16,437 --> 00:25:18,437 ആൽബെർട്ട്പിൻ്റോ : നന്ദി ലൂഡ് 251 00:25:21,937 --> 00:25:23,103 ആൽബെർട്ട്പിൻ്റോ : നന്ദി 252 00:25:23,104 --> 00:25:24,312 സൈബർ ഡെൻ ഇൻ്റർനെറ്റ് കഫെ 253 00:25:25,229 --> 00:25:26,187 ചാക്കോ! 254 00:25:27,062 --> 00:25:28,686 - ഹണിയുടെ ലൊക്കേഷൻ കിട്ടിയോ? - ഇല്ല. 255 00:25:28,687 --> 00:25:30,395 സ്ഥലത്തെ ഒരു താവളത്തിൻ്റെ ലൊക്കേഷൻ കിട്ടി. 256 00:25:30,396 --> 00:25:31,395 അപ്പോ? 257 00:25:31,396 --> 00:25:34,604 അവർ ഹണിയെ പിടികൂടിയിട്ടുണ്ടെങ്കിൽ, അവൾ അവിടെക്കാണും. 258 00:25:36,229 --> 00:25:37,437 അപ്പോൾ, ഇനിയെന്താ? 259 00:25:39,104 --> 00:25:40,353 നമുക്ക് ബേസ് 33-ലേക്ക് പോകാം. 260 00:25:40,354 --> 00:25:41,937 നീ ഞങ്ങളെയെല്ലാം ഒരു ദിവസം കൊല്ലിക്കും. 261 00:26:12,854 --> 00:26:13,854 പൊക്കോളൂ. 262 00:26:27,021 --> 00:26:29,937 {\an8}1992 ബോംബേ 263 00:26:30,604 --> 00:26:33,103 ലൂഡോ! നീയിതും കൊണ്ട് കുറേ നേരമായല്ലോ. 264 00:26:33,104 --> 00:26:34,853 ആ ഡിവൈസിൽ നിന്ന് ഡാറ്റ എടുത്തോ? 265 00:26:34,854 --> 00:26:38,062 ഇത് എട്ട് ജിബി ഫയലാണ്! ജിബി. എംബി അല്ല. 266 00:26:38,812 --> 00:26:41,271 നിനക്ക് ജിബി അറിയാമോ? 1024എംബി എന്നാൽ ഒരു... 267 00:26:42,437 --> 00:26:45,103 ഞാനിത് ലളിതമാക്കാം. ഈ ഡാറ്റ വിശകലനം ചെയ്യാനായി, 268 00:26:45,104 --> 00:26:48,061 ഇത് ഇമ്പോർട്ട് ചെയ്യാനായി മാത്രം ഞാൻ 20 സിപിയുകൾ വാങ്ങി. 269 00:26:48,062 --> 00:26:49,186 ഇനി ഡാറ്റ എപ്പോൾ കിട്ടും? 270 00:26:49,187 --> 00:26:50,603 നമുക്കത് ഡീക്രിപ്റ്റ് ചെയ്യണം. 271 00:26:50,604 --> 00:26:51,728 അപ്പോ നമുക്ക് കിട്ടുമോ? 272 00:26:51,729 --> 00:26:53,937 അത് ഡീക്രിപ്റ്റ് ചെയ്യാനുള്ള സാങ്കേതികത നമുക്കില്ല. 273 00:26:55,187 --> 00:26:57,312 പക്ഷേ ഇത് ടെക്ക് ആണല്ലോ, ഞാനിത് ചെയ്യാം. സമയം വേണം. 274 00:26:58,812 --> 00:27:01,145 നമുക്ക് സമയമില്ല, അത് നിനക്ക് അറിയുകയും ചെയ്യാം. 275 00:27:01,146 --> 00:27:03,020 നീ ഇഷ്ടമുള്ളത് ചെയ്യ്, എനിക്കത് കാര്യമല്ല. 276 00:27:03,021 --> 00:27:05,395 എനിക്കാ നശിച്ച ഡാറ്റ ഇന്നു രാത്രിയ്ക്കകം വേണം. 277 00:27:05,396 --> 00:27:08,770 ഡാറ്റ "വേണം" എന്നു പറഞ്ഞാലത് ഇന്ദ്രജാലം കൊണ്ട് പ്രത്യക്ഷമാവില്ല. 278 00:27:08,771 --> 00:27:10,479 നീ ഇഷ്ടമുള്ളത് ചെയ്യ്, ഞാൻ... 279 00:27:16,354 --> 00:27:17,354 ഹണി? 280 00:27:18,521 --> 00:27:20,854 - നിനക്കൊരു സർപ്രൈസ് ഉണ്ട്. - എന്താ? 281 00:27:21,687 --> 00:27:22,771 നിൻ്റെ മുഖം കാണിക്ക്. 282 00:27:25,312 --> 00:27:27,021 - കൂടുതൽ ഭേദമായിട്ടുണ്ട്. - ശരി, എന്താ? 283 00:27:28,437 --> 00:27:29,646 അവിടെ. വാ ഇവിടെ ഇരിക്ക്. 284 00:27:34,229 --> 00:27:35,103 {\an8}അൺലോഫുൾ 285 00:27:35,104 --> 00:27:37,604 {\an8}- നിനക്കിത് എവിടുന്ന് കിട്ടി? - ഞാനൊരു ഏജൻ്റാണ്. 286 00:27:43,271 --> 00:27:44,936 ഈ വെള്ളയുടുപ്പിട്ടത് നീയാണ്. 287 00:27:44,937 --> 00:27:47,854 ഞാൻ! 288 00:27:51,729 --> 00:27:53,854 വിക്കി, മാറ്! 289 00:27:55,479 --> 00:27:56,979 നീയോ? 290 00:27:57,312 --> 00:27:59,062 - അതേ! - നീ! 291 00:27:59,771 --> 00:28:01,271 ഞാനായിരുന്നു ഹീറോയുടെ സ്റ്റണ്ട് മാൻ. 292 00:28:03,271 --> 00:28:05,187 ലോകത്തിലെ ഏറ്റവും മികച്ച, ഭാരതീയനായ സ്റ്റണ്ട് മാൻ! 293 00:28:06,437 --> 00:28:07,978 നീ അവളുടെ അമ്മയെ കൊന്നെന്ന് സമ്മതിക്ക്! 294 00:28:07,979 --> 00:28:10,979 ഇല്ല! നീ കൃഷ്ണയെ കൊന്നു! 295 00:28:15,646 --> 00:28:16,728 എന്ത്? 296 00:28:16,729 --> 00:28:19,853 എടോ, നിങ്ങൾ അഭിനേതാക്കൾ എങ്ങനെയാണ് ഒരു മരണരംഗം അഭിനയിക്കുന്നത്? 297 00:28:19,854 --> 00:28:21,937 - എന്താ? - അതായത്, എന്തായിത്? 298 00:28:24,146 --> 00:28:25,436 - എന്താ? - ങാ! 299 00:28:25,437 --> 00:28:27,562 ആരും ഇങ്ങനെ മരിക്കില്ല, ഇത് മൊത്തം കള്ളത്തരമാണ്. 300 00:28:28,104 --> 00:28:30,020 മരിക്കുന്ന വിധം ഞാൻ കാണിക്കാം. നീ കാഞ്ചി വലിക്ക്. 301 00:28:30,021 --> 00:28:31,354 - നമുക്ക് തുടങ്ങാം! - ശരി! 302 00:28:34,146 --> 00:28:35,521 ശരി, തയ്യാറാണോ? വെടിവയ്ക്ക്! 303 00:28:39,312 --> 00:28:41,479 - ഒരുതവണ കൂടി. - ശരി! ഇനി... 304 00:28:41,937 --> 00:28:43,312 - ഒരു റൈഫിൾ ഉപയോഗിച്ച്! - ശരി. 305 00:28:50,271 --> 00:28:51,854 - നീ ഓക്കെയാണോ? - ഞാൻ ഓക്കെയാണ്. 306 00:28:52,896 --> 00:28:54,479 - ഇനി നിൻ്റെ ഊഴമാണ്. - ശരി! 307 00:28:59,854 --> 00:29:02,228 കുറച്ചൂടെ നന്നായിട്ടുണ്ട്. നീ നന്നായി മരിച്ചു. 308 00:29:02,229 --> 00:29:04,978 ഇനി സിനിമയിൽ വികാരപൂർണ്ണമായി മരിക്കുന്നത് ഞാൻ കാണിച്ചുതരാം. 309 00:29:04,979 --> 00:29:05,896 - ശരി. - ഓക്കേ? 310 00:29:09,396 --> 00:29:11,687 ഞാൻ നിന്നോട് വേദനിക്കുന്ന ചില കാര്യങ്ങൾ പറയുകയാണ്. 311 00:29:12,354 --> 00:29:14,271 ഞാൻ ചില പ്രതിജ്ഞകളും ഉറപ്പുകളും നൽകുകയാണ്. 312 00:29:14,646 --> 00:29:18,354 ഞാൻ നിന്നെ അടുത്ത ജന്മത്തിൽ കാണാമെന്ന് കരുതുന്നു. പിന്നെ... 313 00:29:22,521 --> 00:29:25,062 പക്ഷേ യഥാർത്ഥ ജീവിതത്തിൽ, രണ്ട് വെടി, പിന്നെ കളി കഴിഞ്ഞു. 314 00:29:25,854 --> 00:29:28,312 ഇനി ക്ലൈമാക്സ് സീൻ. ഇനി എനിക്ക് നായികയെ രക്ഷിക്കണം. 315 00:29:29,604 --> 00:29:32,687 നായികയെ രക്ഷിക്കാതെ മരിക്കുന്ന നായകൻ യഥാർത്ഥ നായകനല്ല. 316 00:29:34,354 --> 00:29:35,437 ഞാനാണ് നായിക! 317 00:29:36,062 --> 00:29:37,561 - എന്നെ രക്ഷിക്കൂ! - ശരി. 318 00:29:37,562 --> 00:29:39,146 ഇല്ല! 319 00:29:43,146 --> 00:29:44,687 നീ എൻ്റെ ജീവൻ രക്ഷിച്ചു, 320 00:29:45,437 --> 00:29:47,271 നിൻ്റെ ജീവൻ അപകടപ്പെടുത്തിക്കൊണ്ട്. 321 00:29:47,646 --> 00:29:51,396 ഞാൻ നിൻ്റെ ജീവനുവേണ്ടി ഒരായിരം ജീവൻ ത്യജിക്കാം ഹണി! 322 00:29:53,312 --> 00:29:55,062 ഇല്ല ബണ്ണി! 323 00:29:55,562 --> 00:29:58,729 ഈ ജീവിതത്തിൽ, ഈ ക്രൂരമായ ലോകം നമ്മെ ഒന്നിക്കാൻ അനുവദിച്ചില്ല. 324 00:29:59,312 --> 00:30:02,312 പക്ഷേ നമ്മുടെ അടുത്ത ജന്മത്തിൽ, നാം തീർച്ചയായും ഒന്നിക്കും! 325 00:30:03,229 --> 00:30:04,187 തീർച്ചയായും. 326 00:30:12,771 --> 00:30:14,104 ആരാ ഇങ്ങനെ ഉമ്മവയ്ക്കുക? 327 00:30:15,437 --> 00:30:17,062 സിനിമകളിൽ ഇങ്ങനെയാ നടക്കുക. 328 00:30:21,021 --> 00:30:22,271 പക്ഷേ ഇത് സിനിമയല്ല. 329 00:30:52,271 --> 00:30:53,646 എനിക്കും ഒരു ഏജൻ്റാകണം. 330 00:30:56,187 --> 00:30:57,437 ഞാനിത് രാത്രി മുഴുവൻ ആലോചിച്ചു. 331 00:30:57,937 --> 00:31:00,021 ഞാൻ എൻ്റെ സ്വപ്നങ്ങൾ പിന്തുടർന്നാണ് നാടുവിട്ടത്. 332 00:31:00,854 --> 00:31:03,062 എൻ്റെ ഇഷ്ടത്തിനു ജീവിക്കാനാന് ഞാൻ ബോംബെയിൽ എത്തിയത്. 333 00:31:03,729 --> 00:31:06,271 സ്വപ്നങ്ങളും ഇഷ്ടങ്ങളും എല്ലാം പരാജയപ്പെട്ടു. 334 00:31:06,687 --> 00:31:09,561 ഞാൻ അതു ചെയ്തു, ഇതു ചെയ്തു, ജീവിക്കാൻ വേണ്ടി സകലതും ചെയ്തു. 335 00:31:09,562 --> 00:31:11,271 പക്ഷേ, ഞാനെന്താ ചെയ്യുന്നത് ബണ്ണി? 336 00:31:11,812 --> 00:31:13,686 ഞാൻ എൻ്റെ ജീവിതം കൊണ്ട് എന്താ ചെയ്യുന്നത്? 337 00:31:13,687 --> 00:31:15,061 ഏജൻ്റാവുന്നത് എളുപ്പമല്ല. 338 00:31:15,062 --> 00:31:16,936 - പക്ഷേ അതിനൊരു ലക്ഷ്യമുണ്ട്. - ശരിയാണ്. 339 00:31:16,937 --> 00:31:18,228 അതിന് അർത്ഥമുണ്ട്. 340 00:31:18,229 --> 00:31:21,604 ഒന്നാലോചിക്കൂ ബണ്ണി. ഞാൻ മരിച്ചേനെ, പക്ഷേ ജീവനോടെ തിരിച്ചെത്താനായി. 341 00:31:22,521 --> 00:31:24,228 ഈ രണ്ടാമൂഴം നഷ്ടമാക്കാൻ എനിക്കാഗ്രഹമില്ല. 342 00:31:24,229 --> 00:31:27,061 കാരണം എൻ്റെ ജീവിതത്തിനും അർത്ഥം വേണം. എനിക്കിത് ചെയ്യണം. 343 00:31:27,062 --> 00:31:28,479 എനിക്ക് എന്നോടിത് തെളിയിക്കണം. 344 00:31:29,312 --> 00:31:30,770 ഹണി, ഇത്തവണ നിനക്ക് വെടിയേറ്റു. 345 00:31:30,771 --> 00:31:33,146 - പക്ഷേ ഇനി... - നിനക്കിത് ചെയ്യാമെങ്കിൽ എനിക്കും ചെയ്യാം. 346 00:31:34,104 --> 00:31:35,811 അത് തീർത്തും അപ്രതീക്ഷിതമായിരിക്കും. 347 00:31:35,812 --> 00:31:37,436 എനിക്ക് ഒളിക്കാനാവും, രക്ഷപ്പെടാനാവും, 348 00:31:37,437 --> 00:31:39,479 എനിക്ക് വേദന സഹിക്കാനാവും, എന്തും പഠിക്കാനാവും. 349 00:31:39,979 --> 00:31:42,645 കണ്ണീരടക്കാനാവും, തിരിച്ചടിക്കാനാവും, എനിക്ക് അതിജീവിക്കാനാവും ബണ്ണി. 350 00:31:42,646 --> 00:31:43,812 ഞാൻ എപ്പോഴും അതിജീവിക്കും! 351 00:31:45,271 --> 00:31:47,479 ഞാനൊരു പ്രത്യേക ഇനമാണ്, അതെനിക്കറിയാം. 352 00:31:49,271 --> 00:31:51,687 - നീ നിൻ്റെ സ്വന്തം സംഭാഷണം എഴുതിയോ? - അതുകൊണ്ടാണത് ഇംഗ്ലീഷിൽ. 353 00:31:54,354 --> 00:31:57,062 പ്ലീസ് ബണ്ണി, എൻ്റെ ജീവിതത്തിൽ എനിക്കിത് വേണം. 354 00:31:57,604 --> 00:31:59,312 നിനക്ക് എന്നെപ്പോലൊരാളെ വേണം. 355 00:32:00,979 --> 00:32:01,979 പ്ലീസ്. 356 00:32:10,896 --> 00:32:14,854 ഒരു സാധാരണ നടി നമ്മുടെ കുടുംബത്തിൽ ചേരണമെന്നാണോ നിനക്ക്? 357 00:32:15,937 --> 00:32:17,520 ബാബാ, അവളൊരു സാധാരണ പെൺകുട്ടിയല്ല. 358 00:32:17,521 --> 00:32:19,896 അവളൊരു പ്രൊഫഷണലല്ല, പക്ഷേ അവൾ ഡിസൂസയെ പിടിച്ചിരുത്തി. 359 00:32:20,437 --> 00:32:23,436 ഞങ്ങൾക്ക് ഡിസ്ക് കണ്ടെത്താൻ ആകാഞ്ഞപ്പോൾ, അവൾ അയാളുടെ മുറിയിൽ പോകാമെന്ന് ഏറ്റു. 360 00:32:23,437 --> 00:32:25,061 അവൾ പിടികൂടപ്പെട്ടു, തല്ലുകൊണ്ടു, 361 00:32:25,062 --> 00:32:26,854 പക്ഷേ അവൾ ആ ദൗത്യം പൂർത്തിയാക്കി. 362 00:32:27,562 --> 00:32:29,229 ഇതെല്ലാം ഞങ്ങളെ കാണിച്ചു കൊടുക്കാതെയാണ്. 363 00:32:30,187 --> 00:32:33,561 എനിക്കവളെ കുറച്ചുനാളായി അറിയാം, എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്, 364 00:32:33,562 --> 00:32:35,729 അവളുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം, 365 00:32:36,354 --> 00:32:38,146 അവളെ ഒരു ഏജൻ്റാകാൻ തയ്യാറാക്കുകയായിരുന്നു. 366 00:32:38,896 --> 00:32:40,312 അവളെയാണ് നമുക്ക് വേണ്ടത് ബാബാ. 367 00:32:41,104 --> 00:32:42,437 അവളെ നമുക്ക് നമ്മുടെ ടീമിൽ വേണം. 368 00:32:43,937 --> 00:32:46,604 നീ അവളിൽ ശരിക്കും എന്തോ കാണുന്നുണ്ട്. 369 00:32:48,062 --> 00:32:49,978 - പക്ഷേ നീ കുഴപ്പത്തിലായാൽ... - അത് സംഭവിക്കില്ല. 370 00:32:49,979 --> 00:32:51,103 ഞാനുത്തരവാദിത്തം ഏൽക്കുന്നു. 371 00:32:51,104 --> 00:32:52,187 ഞാൻ പറഞ്ഞതുപോലെ... 372 00:32:55,062 --> 00:32:56,104 ...നീ കുഴപ്പത്തിലായാൽ! 373 00:33:00,021 --> 00:33:01,271 നിൻ്റെ നിലപാട് കാണിക്ക്. 374 00:33:01,854 --> 00:33:05,187 അല്ല. ഇവിടെ. എപ്പോഴും ബ്ലോക്ക് ചെയ്യാൻ ജാഗ്രതയോടെ വേണം. അങ്ങനെ. 375 00:33:09,437 --> 00:33:12,353 ഇതൊരു ഷൂ ആണെന്ന് തോന്നും, പക്ഷേ ഇതൊരു ജിപിഎസ് ട്രാക്കർ ആണ്. 376 00:33:12,354 --> 00:33:13,521 ഞാനുണ്ടാക്കിയതാണ്. 377 00:33:14,812 --> 00:33:18,021 ഒതുക്കമുള്ളത്, മോഴ്സ് കോഡ്. ഇതും ഞാനുണ്ടാക്കിയതാണ്. 378 00:33:19,271 --> 00:33:22,479 തൊടരുത്! ഞാൻ പറഞ്ഞ പോലെ, ലിപ്സ്റ്റിക്ക്? അല്ല. 379 00:33:23,104 --> 00:33:24,104 മൈക്രോ ഗ്ലാസ് കട്ടർ. 380 00:33:24,562 --> 00:33:25,728 നിർത്തൂ. 381 00:33:25,729 --> 00:33:27,937 നിൻ്റെ ശരീര സന്തുലനം അടിവയറ്റിൽ നിന്നാണ്. 382 00:33:28,437 --> 00:33:29,354 കൃത്യമായി ഇവിടെ. 383 00:33:32,604 --> 00:33:33,521 കൂടുതൽ വേഗത്തിൽ. 384 00:33:34,687 --> 00:33:35,812 പോ! 385 00:33:44,354 --> 00:33:45,687 സ്ക്രൂ ആര് മുറുക്കും? 386 00:33:50,479 --> 00:33:52,771 നാൽപ്പത്തിരണ്ട് സെക്കൻ്റ്. വളരെ പതുക്കെയാണ്. 387 00:34:01,896 --> 00:34:05,645 ഓർക്കുക, നീ നിൻ്റെ ഇരട്ടി പൊക്കവും ഭാരവുമുള്ള പുരുഷന്മാരെയാവും നേരിടുക. 388 00:34:05,646 --> 00:34:09,311 ഒരടി കൊണ്ടാൽ പോലും താഴെ വീഴാത്ത അത്ര ശക്തയാകണം നീ. 389 00:34:09,312 --> 00:34:10,312 വാ. 390 00:34:12,479 --> 00:34:14,521 അഞ്ച്, നാല്, 391 00:34:15,479 --> 00:34:18,478 മൂന്ന്, രണ്ട്, ഒന്ന്. 392 00:34:18,479 --> 00:34:19,521 സമയം കഴിഞ്ഞു! 393 00:34:21,062 --> 00:34:23,478 ഡേവിഡിൻ്റെ ഡിസ്കിലെ ഡാറ്റ നന്നായി എൻക്രിപ്റ്റ് ചെയ്തതായിരുന്നു. 394 00:34:23,479 --> 00:34:26,395 ഞാൻ ഡാറ്റ പല ചെറു വിഭാഗങ്ങളായി തിരിച്ചെടുത്തു. 395 00:34:26,396 --> 00:34:28,020 ഡാറ്റയിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, 396 00:34:28,021 --> 00:34:30,978 അത് കൈകാര്യം ചെയ്യാനും പ്രവർത്തിപ്പിക്കാനും സർഗ്ഗാത്മക മനസ്സുള്ള 397 00:34:30,979 --> 00:34:33,020 - ഒരാൾ വേണമായിരുന്നു. - അത് എല്ലാർക്കും അറിയാം ലൂഡോ. 398 00:34:33,021 --> 00:34:35,021 നീയൊരു ജീനിയസ്സാണ്. വേഗം, കാര്യം പറയൂ. 399 00:34:36,021 --> 00:34:37,021 നന്ദി ബാബാ. 400 00:34:37,562 --> 00:34:41,771 ഞാൻ ആ ഡാറ്റ നമുക്കുള്ള എല്ലാ ഡാറ്റാബേസുകളുമായി ഒത്തുനോക്കിയപ്പോൾ, 401 00:34:42,812 --> 00:34:44,021 ഈ പേര് പൊങ്ങിവന്നു. 402 00:34:47,479 --> 00:34:50,061 - രഘു? - അതുതന്നെ ബാബാ, അതേ ഡോ. രഘു റാവു. 403 00:34:50,062 --> 00:34:53,853 ഇദ്ദേഹം അമേരിക്കയിലാണ്, പലരും ഇദ്ദേഹത്തെ ഭാരതത്തിൽ എത്തിക്കാൻ നോക്കി. 404 00:34:53,854 --> 00:34:55,520 നിങ്ങളുൾപ്പടെ, ബാബാ. 405 00:34:55,521 --> 00:34:58,478 എല്ലാവരും പരാജയപ്പെട്ടു, പക്ഷേ സൂണി അതിൽ വിജയിച്ചെന്നു തോന്നുന്നു. 406 00:34:58,479 --> 00:35:00,895 അവർ ബംഗലൂരുവിൽ ഒരു ഐടി കമ്പനി തുടങ്ങിയിരിക്കുന്നു. 407 00:35:00,896 --> 00:35:02,353 അതിൻ്റെ പേര് യുഎ ടെക്ക് എന്നാണ്. 408 00:35:02,354 --> 00:35:06,103 കണ്ടാലൊരു സാധാരണ ഐടി കമ്പനി, എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ, 409 00:35:06,104 --> 00:35:08,395 അതിന് കർശന സുരക്ഷയുള്ളതായി നിങ്ങൾക്ക് കാണാനാവും. 410 00:35:08,396 --> 00:35:09,603 അതൊരു കോട്ടയാണ്. 411 00:35:09,604 --> 00:35:11,936 അപ്പോ യുഎ ടെക്ക് ഒരു മുഖം മൂടിയാണ്, അല്ലേ? 412 00:35:11,937 --> 00:35:14,020 അതേ ബാബാ. ഒരു രഹസ്യ വിഭാഗത്തിൽ, 413 00:35:14,021 --> 00:35:17,186 ധാരാളം സാമ്പത്തിക സഹായം ലഭിക്കുന്ന ഒരു രഹസ്യ ദൗത്യം നടന്നുകൊണ്ടിരിക്കുന്നു. 414 00:35:17,187 --> 00:35:19,104 - ആ പ്രൊജക്ടിൻ്റെ പേരാണ്... - പ്രൊജക്ട് തൽവാർ. 415 00:35:20,271 --> 00:35:21,936 പ്രൊജക്ട് തൽവാർ ഏത് ഘട്ടത്തിലാണ്? 416 00:35:21,937 --> 00:35:24,520 ഡാറ്റ പ്രകാരം അത് വളരെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു. 417 00:35:24,521 --> 00:35:26,436 ഡോക്ടർ രഘുവിനെ വിലകുറച്ച് കാണരുത്. 418 00:35:26,437 --> 00:35:28,520 എനിക്കയാളെ ഉടൻ 24 മണിക്കൂർ നിരീക്ഷണത്തിൽ വേണം. 419 00:35:28,521 --> 00:35:31,437 പ്രൊജക്ട് തൽവാർ വിജയിക്കാൻ നാം സമ്മതിക്കരുത്. 420 00:35:31,896 --> 00:35:34,687 അവരുടെ പദ്ധതി എന്താണ്, അവരുടെ അടുത്ത നീക്കമെന്താണ്? കണ്ടെത്തുക. 421 00:35:37,271 --> 00:35:39,103 എൻ്റെ നിൽപ്പ്, പിടുത്തം, കാലുകൾ എന്നിവ നോക്ക്. 422 00:35:39,104 --> 00:35:42,354 തോക്ക് ഇത്ര മുറുക്കി പിടിക്കരുത്. രണ്ടു കയ്യും. അങ്ങനെ. 423 00:35:43,312 --> 00:35:45,686 ആദ്യം, സേഫ്റ്റിയിൽ. പിന്നെ, വെടിവയ്ക്കാനായി കാഞ്ചിയിൽ. 424 00:35:45,687 --> 00:35:47,312 ഇനി ലക്ഷ്യം വയ്ക്കൂ. ശ്രമിക്കൂ. 425 00:35:48,812 --> 00:35:50,479 ഒന്നുകൂടി ശ്രമിക്കൂ. ശക്തിയോടെ. 426 00:35:52,979 --> 00:35:54,271 ഞാനിത് എൻ്റെ രീതിയിൽ ചെയ്യട്ടേ? 427 00:36:05,104 --> 00:36:06,104 തുടക്കക്കാരുടെ ഭാഗ്യം. 428 00:36:09,646 --> 00:36:10,728 നീയത് എവിടുന്ന് പഠിച്ചു? 429 00:36:10,729 --> 00:36:13,561 എൻ്റെ പിതാവിന് ധാരാളം തോക്കുകൾ ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. 430 00:36:13,562 --> 00:36:16,479 അദ്ദേഹം എന്നെ ഒരിക്കലും അവ തൊടാൻ അനുവദിച്ചില്ല, അതിനാൽ ഞാൻ സ്വയം പഠിച്ചു. 431 00:36:17,604 --> 00:36:19,646 - നിൻ്റെ പിതാവൊരു ക്രിമിനലായിരുന്നോ? - ഏറെക്കുറേ. 432 00:36:35,521 --> 00:36:36,896 ഒരിക്കലും ജാഗ്രതക്കുറവ് കാട്ടരുത്. 433 00:36:39,479 --> 00:36:40,312 ഹേയ്. 434 00:36:42,687 --> 00:36:44,979 അപ്പോൾ, ഇനി ഇങ്ങനെയായിരിക്കുമോ? 435 00:36:45,687 --> 00:36:48,396 പ്രണയമില്ല, എന്നെ ഷാൾ പുതപ്പിക്കില്ല? 436 00:36:49,146 --> 00:36:50,562 മറക്കേണ്ട, നീ എൻ്റെ ട്രെയിനിയാണ്. 437 00:36:55,312 --> 00:36:56,771 പക്ഷേ എനിക്ക് ചില സുഖങ്ങൾ കൂടിയുണ്ട്. 438 00:36:59,187 --> 00:37:00,687 - അയ്യേ! - എന്താ അയ്യേ? 439 00:37:01,979 --> 00:37:05,020 ഞങ്ങൾ മൂന്നുമാസമായി ഡോ. രഘുവിനെയും യുഎ ടെക്കിനെയും നിരീക്ഷിക്കുകയായിരുന്നു. 440 00:37:05,021 --> 00:37:07,353 എന്തെങ്കിലും വിവരം ലഭിക്കാനായി ഞങ്ങൾ എല്ലാ ശ്രമവും നടത്തി. 441 00:37:07,354 --> 00:37:10,895 ഡോ. രഘു റാവു അടുത്തയാഴ്ച ഒരു സമ്മേളനത്തിനായി ബെൽഗ്രേഡിലേക്ക് പോകുന്നു. 442 00:37:10,896 --> 00:37:13,145 ക്രിയേറ്റീവ് അനാലിസിസ് & സാറ്റലൈറ്റ് സാങ്കേതികതയിൽ. 443 00:37:13,146 --> 00:37:16,395 പക്ഷേ ഞങ്ങൾക്ക് ലഭിച്ച വിവരം ഡോ. റാവു വർഷങ്ങളായി യാത്രചെയ്തിട്ടില്ല എന്നാണ്. 444 00:37:16,396 --> 00:37:18,686 പിന്നെ ഇപ്പോൾ എന്തിന്? ഒരു വെറും സമ്മേളനത്തിനായി മാത്രമോ? 445 00:37:18,687 --> 00:37:21,311 എനിക്ക് മനസ്സിലായത്, പ്രോജക്ട് തൽവാർ ഇതുവരെ പൂർത്തിയായിട്ടില്ല. 446 00:37:21,312 --> 00:37:24,270 അതിൻ്റെ ഒരു പ്രധാന ഭാഗം ലഭിച്ചിട്ടില്ല. കോഡ് നാമം, ആർമഡ. 447 00:37:24,271 --> 00:37:25,853 ഈ സമ്മേളനം ഒരു മറയാണ്. 448 00:37:25,854 --> 00:37:28,271 ഈ യാത്രയുടെ പ്രധാന ലക്ഷ്യം ആ ഭാഗം നേടുകയാണ്. 449 00:37:29,021 --> 00:37:30,646 നമുക്ക് ബെൽഗ്രേഡിലേക്ക് പോകണം. 450 00:37:34,396 --> 00:37:35,437 സൂക്ഷിക്കണം. 451 00:37:36,646 --> 00:37:39,061 സൂനിയുടെ സംഘത്തിലെ ആളുകൾ എല്ലായിടത്തും ഉണ്ടാവും. 452 00:37:39,062 --> 00:37:41,354 ഒരു അവസാന പദ്ധതിയുണ്ടാക്കി എന്നെ അറിയിക്കൂ. പൊക്കോളൂ. 453 00:37:49,687 --> 00:37:51,812 ഇരുപത്തിരണ്ട് സെക്കൻ്റ്, കൊള്ളാം! 454 00:37:52,229 --> 00:37:54,312 ഒൻപത്, എട്ട്, 455 00:37:54,979 --> 00:37:58,646 ഏഴ്, ആറ്, അഞ്ച്. 456 00:38:00,604 --> 00:38:01,687 കഴിഞ്ഞോ? 457 00:38:11,562 --> 00:38:12,687 നീ ഓക്കെയാണോ? 458 00:38:17,187 --> 00:38:18,771 ഒരിക്കലും നിൻ്റെ ജാഗ്രത കുറയ്ക്കരുത്! 459 00:38:33,396 --> 00:38:34,604 ഇത് നടക്കുമെന്ന് തോന്നുന്നോ? 460 00:38:38,312 --> 00:38:39,354 നടക്കും. 461 00:38:40,854 --> 00:38:42,312 നിൻ്റെ പുതിയ പ്രൊഫൈൽ ഓർക്കുന്നോ? 462 00:38:43,104 --> 00:38:44,771 തെറ്റുവരാൻ ഒരു സാദ്ധ്യതയുമില്ല. 463 00:38:45,604 --> 00:38:47,186 മാധവി കുമാർ, തിരുപ്പതിയിൽ ജനനം. 464 00:38:47,187 --> 00:38:48,561 അമ്മ പല്ലവി, സ്ത്രീരോഗ വിദഗ്ദ്ധ. 465 00:38:48,562 --> 00:38:50,186 അച്ഛൻ ചരൺ, മൃഗഡോക്ടർ. 466 00:38:50,187 --> 00:38:52,270 രണ്ട് സഹോദരന്മാർ, വിരാജും വിജയും, ഓക്സ്ഫോർഡ് ലോ. 467 00:38:52,271 --> 00:38:53,353 അധികം സുഹൃത്തുക്കളില്ല. 468 00:38:53,354 --> 00:38:56,520 ഒരു വളർത്തുമുയൽ ഉണ്ടായിരുന്നു, സഹോദരൻ ആകസ്മികമായി അതിനെ കൊന്നു. 469 00:38:56,521 --> 00:38:57,937 അതിനുശേഷം വളർത്തുമൃഗങ്ങൾ ഇല്ല. 470 00:39:14,354 --> 00:39:16,604 - നിനക്ക് വിവരങ്ങൾ കിട്ടിയോ? - കിട്ടി സർ. 471 00:39:17,437 --> 00:39:19,604 - നിനക്ക് നിൻ്റെ ജോലി എന്തെന്ന് അറിയാമോ? - അറിയാം സർ. 472 00:39:22,729 --> 00:39:23,729 ഞാൻ തുറന്നു പറയാം. 473 00:39:25,687 --> 00:39:29,687 ഞങ്ങളുടെ ഏജൻസിയിൽ ഇതുവരെ ഒരൊറ്റ സ്ത്രീ പോലും ജോലി ചെയ്തിട്ടില്ല. 474 00:39:35,146 --> 00:39:36,229 എന്താണെന്നറിയാമോ? 475 00:39:40,104 --> 00:39:41,562 കാരണം എനിക്ക് സ്ത്രീകളെ വിശ്വാസമില്ല. 476 00:39:44,229 --> 00:39:45,604 നീ ഞങ്ങൾക്കൊരു ഭാരമായേക്കും. 477 00:39:47,104 --> 00:39:48,146 ബാദ്ധ്യത. 478 00:39:50,771 --> 00:39:52,771 ഇത് സ്ത്രീകൾക്ക് പറ്റിയ ഒരിടമല്ല. 479 00:39:55,771 --> 00:39:59,729 എനിക്കറിയാം, നീ മറ്റു സ്ത്രീകളെപ്പോലെ അല്ല. 480 00:40:01,771 --> 00:40:03,062 അതല്ലേ നീ പറയാൻ വന്നത്? 481 00:40:04,562 --> 00:40:07,478 ഞാൻ ഏതു പുരുഷനെക്കാളും ഇരട്ടി കഠിനാദ്ധ്വാനം ചെയ്യാം സർ. 482 00:40:07,479 --> 00:40:10,354 അത് നീ എന്തായാലും ചെയ്തേ പറ്റൂ. അല്ലേ? 483 00:40:14,604 --> 00:40:19,271 ഈ പെണ്ണ് കഴിവ് തെളിയിക്കും വരെ, അവളെ പ്രധാന വിവരങ്ങളൊന്നും അറിയിക്കരുത്. 484 00:40:20,354 --> 00:40:22,020 അവളെ ഒരു തേൻ കെണിയായി മാത്രം ഉപയോഗിക്കുക. 485 00:40:22,021 --> 00:40:24,728 ഞാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല. ഒരു തെറ്റും പറ്റില്ല. 486 00:40:24,729 --> 00:40:26,062 തെറ്റുപറ്റിയാൽ? 487 00:40:27,021 --> 00:40:28,020 ബാബാ... 488 00:40:28,021 --> 00:40:31,771 ഞാൻ നിന്നെ എടുത്തുകൊണ്ടുവന്ന ആ ചെളിക്കുഴിയിലേക്ക് തന്നെ തിരിച്ചെറിയും. 489 00:40:35,021 --> 00:40:37,686 2000 നൈനിറ്റാൾ 490 00:40:37,687 --> 00:40:38,687 നകുൽ ഭായി. 491 00:40:42,562 --> 00:40:44,229 നകുൽ ഭായി, ഇത് നോക്കൂ. 492 00:41:04,062 --> 00:41:06,645 ഞാൻ ചില ആധാരങ്ങൾ കണ്ടു. 493 00:41:06,646 --> 00:41:08,186 പക്ഷേ ഇതിൽ വേറൊരു വിലാസമാണ്. 494 00:41:08,187 --> 00:41:09,979 ഇവിടുന്ന് ഏതാണ്ട് 200 കിലോമീറ്റർ അകലെ. 495 00:41:10,687 --> 00:41:12,062 അതൊരു രഹസ്യകേന്ദ്രമായിരിക്കാം. 496 00:41:12,896 --> 00:41:14,021 ഞാൻ പോയി പരിശോധിക്കാം. 497 00:41:14,437 --> 00:41:15,771 അവളെ കണ്ടെത്തിയാൽ കൊണ്ടുവരാം. 498 00:42:22,396 --> 00:42:25,521 {\an8}ബേസ് 33 499 00:42:47,521 --> 00:42:50,646 മൂന്ന് ഏജൻ്റുമാർ, പിന്നെ കവാടത്തിൽ മൂന്ന് സിസിടിവി ക്യാമറകൾ. 500 00:42:52,354 --> 00:42:54,271 അകത്ത് എത്രപേരുണ്ടാവും എന്ന് നമുക്കറിയില്ല. 501 00:42:55,771 --> 00:42:59,354 പക്ഷേ വിഷമിക്കേണ്ട. നമുക്കവരെ ശരിയാക്കാം. നാമിത് മുമ്പും ചെയ്തിട്ടുണ്ട്. 502 00:43:00,521 --> 00:43:01,811 നാം ശ്രദ്ധയോടെ നീങ്ങണം. 503 00:43:01,812 --> 00:43:04,187 ഹണി അവിടെ ഉണ്ടെങ്കിൽ, അവളെ രക്ഷിക്കുന്നതാണ് നമ്മുടെ ലക്ഷ്യം. 504 00:43:05,854 --> 00:43:08,437 ഓർക്കുക, നീയാണ് പ്രഡേറ്റർ. 505 00:43:09,521 --> 00:43:10,646 നീയാണ് ടെർമിനേറ്റർ. 506 00:43:11,104 --> 00:43:12,145 പോയി മുഖം കഴുക്. 507 00:43:12,146 --> 00:43:14,146 - ക്ഷമിക്കണം സർ. - ജോലി സമയത്ത് ഉറങ്ങുന്നു. 508 00:43:34,521 --> 00:43:37,312 നമുക്ക് പണി തുടങ്ങാം. നമുക്ക് ജഡങ്ങൾ ഒളിപ്പിക്കണം. 509 00:43:38,646 --> 00:43:41,353 മുൻ ക്യാമറകൾ സ്ട്രീം ചെയ്യുന്നില്ല. പോയി നോക്കിയിട്ട് വരൂ. 510 00:43:41,354 --> 00:43:42,437 ശരി സർ. 511 00:43:43,896 --> 00:43:46,395 എല്ലാ യൂണിറ്റുകളും ശ്രദ്ധിക്കൂ. ചുറ്റുപാടും പരിശോധിക്കൂ. 512 00:43:46,396 --> 00:43:47,479 കോപ്പി. 513 00:44:05,104 --> 00:44:07,104 എല്ലാ യൂണിറ്റുകളും ശ്രദ്ധിക്കൂ. എന്താണ് അവസ്ഥ? 514 00:44:28,062 --> 00:44:29,811 ചാക്കോ, നീ അവിടെ നോക്ക്, ഞാൻ ഇവിടെ നോക്കാം. 515 00:44:29,812 --> 00:44:31,228 രണ്ടുപേരും ഇവിടെയുണ്ടോ എന്ന്. 516 00:44:31,229 --> 00:44:34,061 രാഹി, നമുക്കാകെ 60 സെക്കൻ്റ് മാത്രേയുള്ളൂ. അവരുടെ സംഘം വരുന്നുണ്ട്. 517 00:44:34,062 --> 00:44:35,146 മനസ്സിലായി. 518 00:45:04,312 --> 00:45:05,645 രാഹി, ഇത് നല്ല വാർത്തയാണ്. 519 00:45:05,646 --> 00:45:08,521 അവരിവിടെ ഇല്ല, അതായത് അവർ സുരക്ഷിതരായിരിക്കും. നമുക്ക് പോകാം! 520 00:45:10,104 --> 00:45:11,229 നമുക്ക് പോകാം! 521 00:45:12,271 --> 00:45:13,978 രാഹി, ഇത് ചെയ്യരുത്. നമുക്ക് പോകണം. 522 00:45:13,979 --> 00:45:15,936 ചുറ്റും നോക്ക്. തീർച്ചയായും എന്തേലും കണ്ടെത്തും. 523 00:45:15,937 --> 00:45:17,229 നീ നമ്മളെ കൊല്ലിക്കും. 524 00:45:36,062 --> 00:45:38,687 ചാക്കോ, ലൊക്കേഷൻ. അവ ഹണിയുടേതാവാൻ സാദ്ധ്യതയുണ്ട്. 525 00:45:40,479 --> 00:45:42,437 അവരിത് അവരുടെ മുഴുവൻ സംഘത്തിനും അയച്ചിട്ടുണ്ട്. 526 00:45:43,062 --> 00:45:44,021 ഒന്ന് നോക്ക്. 527 00:46:13,521 --> 00:46:14,354 ചാക്കോ. 528 00:48:29,646 --> 00:48:32,937 നീയൊരു വലിയ തെറ്റു ചെയ്തു. നീ തിരിച്ചു വരരുതായിരുന്നു. 529 00:48:38,687 --> 00:48:39,812 കഴുവേറി! 530 00:49:17,479 --> 00:49:21,646 ഞാൻ ഹണിയെ കണ്ടെത്തും, കൂടെ നിൻ്റെ മകളെയും. 531 00:49:28,812 --> 00:49:29,687 ഗുഡ്ബൈ കെഡി. 532 00:49:39,229 --> 00:49:41,521 സഹോ, നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ? 533 00:49:41,937 --> 00:49:43,021 എന്നു തോന്നുന്നു. 534 00:49:43,979 --> 00:49:45,311 - എഴുന്നേൽക്ക്! - നിനക്കോ? 535 00:49:45,312 --> 00:49:46,729 - ഞാൻ ഓക്കെയാണ്. - എന്താ? 536 00:49:47,521 --> 00:49:49,854 ഈ നശിച്ച ഗ്രനേഡുകൾ! എനിക്കവ കണ്ടുകൂടാ. 537 00:49:50,396 --> 00:49:51,354 നാശം! 538 00:49:53,396 --> 00:49:55,354 - അത് കെഡി ആയിരുന്നു. - കെഡിയോ? 539 00:49:56,479 --> 00:49:57,937 നീയവനെ തീർത്തോ? 540 00:50:20,604 --> 00:50:23,936 അവരുടെ കയ്യിൽ ലൊക്കേഷനുണ്ട്. അതായത് അവർക്ക് തുടക്കം തന്നെ അനുകൂലമാണ്. 541 00:50:23,937 --> 00:50:25,603 നമുക്ക് ഒരു സെക്കൻ്റ് പോലും പാഴാക്കാനില്ല. 542 00:50:25,604 --> 00:50:27,229 നമുക്ക് ഉടൻ അവിടെ എത്തണം. 543 00:52:23,896 --> 00:52:25,895 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 544 00:52:25,896 --> 00:52:27,979 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ