1 00:00:20,021 --> 00:00:21,853 {\an8}മുംബൈ 756 കി.മീ. 2 00:00:21,854 --> 00:00:24,020 {\an8}നിനക്കെന്തിനാ ബാബയുടെ ഫയലുകൾ? അതിൽ എന്താ ഉള്ളത്? 3 00:00:24,021 --> 00:00:26,354 നമ്മുടെ ഏജൻസി പൂട്ടി. 4 00:00:26,937 --> 00:00:29,312 ബാബ എങ്ങനെ എല്ലാം പുനരാരംഭിച്ചു? 5 00:00:30,312 --> 00:00:32,062 അദ്ദേഹം ഹണിക്ക് പിന്നാലെ ഏജൻ്റുമാരെ അയച്ചു. 6 00:00:33,187 --> 00:00:34,562 ബാബയ്ക്ക് അവളിൽനിന്ന് എന്താ വേണ്ടത്? 7 00:00:35,437 --> 00:00:38,187 പിന്നെ അദ്ദേഹം പ്രതികാരത്തിനായി സമയം കളയുന്ന ആളല്ല. 8 00:00:38,812 --> 00:00:40,312 ബാബയെ അറിയാവുന്ന നിലയ്ക്ക്... 9 00:00:40,937 --> 00:00:43,146 - അദ്ദേഹം എന്തോ വലുത് പ്ലാൻ ചെയ്യുവാ. - അതേ. 10 00:00:43,729 --> 00:00:45,979 അതിനാലാണ് ലൂഡോയെ ഇതിലേക്ക് വലിച്ചിടേണ്ടി വന്നത്. 11 00:00:47,729 --> 00:00:49,479 ഇതിലെ അപകടം ലൂഡോയ്ക്ക് അറിയാമോ? 12 00:00:50,812 --> 00:00:51,854 അവനറിയാം. 13 00:00:52,646 --> 00:00:54,021 പക്ഷേ അവനത് ചെയ്യാൻ തയ്യാറാണ്. 14 00:00:55,146 --> 00:00:56,146 എനിക്കുവേണ്ടി. 15 00:00:57,354 --> 00:00:59,854 ശരിയാണ്. അവൻ തീർച്ചയായും അത് നിനക്കുവേണ്ടി ചെയ്യും. 16 00:01:08,854 --> 00:01:10,521 - ഹേയ്, ഒന്നു വേഗം കൊണ്ടുവാടോ! - ശരി സർ. 17 00:01:10,646 --> 00:01:12,396 - അത് വേഗം തയ്യാറാക്കൂ. - കൊണ്ടുവാടോ! 18 00:01:19,146 --> 00:01:20,521 വേഗം ഒരെണ്ണം കൂടി കൊണ്ടുവരൂ. 19 00:01:22,354 --> 00:01:23,396 പൊറോട്ട. 20 00:01:31,729 --> 00:01:32,729 ഹണി! 21 00:01:35,187 --> 00:01:38,562 നിങ്ങൾക്ക് ഒരു നടിയാകണമെന്നായിരുന്നു, അതാണ് നൃത്തത്തിലേക്കു തിരിഞ്ഞത്, അല്ലേ? 22 00:01:39,562 --> 00:01:40,478 ശരിയാണ്. 23 00:01:40,479 --> 00:01:42,771 പക്ഷേ നിങ്ങളൊരു പോലീസിനെപ്പോലെ ജോലി ചെയ്തെന്നും പറഞ്ഞു. 24 00:01:44,187 --> 00:01:45,186 ശരിയാണ്. 25 00:01:45,187 --> 00:01:48,354 എങ്ങനെ ഒരുമിച്ച് ഒരു പോലീസും നർത്തകിയുമാവും? 26 00:01:49,396 --> 00:01:50,479 ഞാൻ ആദ്യം നർത്തകിയായിരുന്നു, 27 00:01:51,271 --> 00:01:53,061 പിന്നീട് ഞാൻ പോലീസിനെപ്പോലെ ആയി. 28 00:01:53,062 --> 00:01:54,520 അതാണ് എനിക്ക് മനസ്സിലാകാത്തത്. 29 00:01:54,521 --> 00:01:56,311 എന്താ നിനക്ക് മനസ്സിലാകാത്തത്? 30 00:01:56,312 --> 00:01:59,395 പോലീസിനു വേണ്ടി ജോലി ചെയ്യുന്നവർ വളരെ വ്യത്യസ്തരല്ലേ? 31 00:01:59,396 --> 00:02:03,353 നൈനിറ്റാളിലെ പവൻ സിങ്ങ് മാമൻ, ദിൽബർ മാമൻ എന്നിവരെപ്പോലെ. 32 00:02:03,354 --> 00:02:04,770 അവർക്ക് ഓടാൻ പോലും കഴിയില്ല. 33 00:02:04,771 --> 00:02:07,187 പക്ഷേ നിങ്ങളൊരു വീരനായികയെപ്പോലെ പോരാടും. 34 00:02:07,896 --> 00:02:09,104 ഞാനൊരു ഏജൻ്റായിരുന്നു നാഡിയ. 35 00:02:09,937 --> 00:02:12,187 - ഏജൻ്റോ? - അവർ പോലീസുകാരെപ്പോലെയാണ്, 36 00:02:12,646 --> 00:02:14,771 പക്ഷേ കുറച്ചുകൂടി മികച്ച പരിശീലനം ലഭിച്ചവർ. 37 00:02:15,354 --> 00:02:16,479 ജെയിംസ് ബോണ്ടിനെപ്പോലെയോ? 38 00:02:18,229 --> 00:02:19,395 ജെയിംസ് ബോണ്ടിനെപ്പോലെ. 39 00:02:19,396 --> 00:02:20,979 പക്ഷേ നിങ്ങളെങ്ങനെ ഒരു ഏജൻ്റായി? 40 00:02:24,271 --> 00:02:25,479 നിൻ്റെ അച്ഛൻ. 41 00:02:26,229 --> 00:02:28,061 അദ്ദേഹമാണ് എന്നെ ഏജൻ്റാകാൻ പ്രോത്സാഹിപ്പിച്ചത്. 42 00:02:28,062 --> 00:02:30,561 - പക്ഷേ എൻ്റച്ഛൻ സ്റ്റണ്ട്മാൻ ബണ്ണിയാണല്ലോ. - ശരിയാണ്. 43 00:02:30,562 --> 00:02:32,229 അദ്ദേഹം സ്റ്റണ്ട്മാൻ ബണ്ണിയല്ലേ? 44 00:02:32,562 --> 00:02:33,979 - അതേ. - അദ്ദേഹവും ഒരു ഏജൻ്റാണോ? 45 00:02:34,521 --> 00:02:35,396 അതേ. 46 00:02:38,687 --> 00:02:40,937 ഹണി, നീയെന്നോട് ശരിക്കും സത്യമാണോ പറയുന്നത്? 47 00:02:44,062 --> 00:02:45,979 അപ്പോ ഇത്രയും കാലം നിങ്ങളെന്നോട് കള്ളം പറഞ്ഞോ? 48 00:02:52,187 --> 00:02:53,896 കള്ളം പറയുന്നത് എല്ലായ്പ്പോഴും തെറ്റല്ല. 49 00:02:54,937 --> 00:02:57,229 ചിലപ്പോൾ ഒരു കള്ളത്തിന് നിന്നെ സംരക്ഷിക്കാനാകും. 50 00:03:00,146 --> 00:03:01,979 ഞാനൊരിക്കലും നിന്നോട് കള്ളം പറഞ്ഞിട്ടില്ല. 51 00:03:03,687 --> 00:03:06,146 അപ്പോ, നിങ്ങളെന്തിനാണ് ഇപ്പോഴിത് എന്നോട് പറയുന്നത്? 52 00:03:06,562 --> 00:03:10,186 ഞാൻ എപ്പോൾ മുതൽ പറയുന്നു എൻ്റെ അച്ഛനെപ്പറ്റി പറഞ്ഞുതരാൻ. 53 00:03:10,187 --> 00:03:13,479 പക്ഷേ അദ്ദേഹത്തിൻ്റെ ഒരു ഫോട്ടോ പോലും കാണിച്ചില്ല. ഇപ്പോ എന്താ? 54 00:03:15,354 --> 00:03:16,729 കാരണം ഇപ്പോഴാണ് ശരിയായ സമയം. 55 00:03:18,521 --> 00:03:19,687 അദ്ദേഹത്തിൻ്റെ പേര് രാഹി. 56 00:03:20,271 --> 00:03:21,271 രാഹി? 57 00:03:22,521 --> 00:03:23,729 രാഹി ഗംഭീർ. 58 00:03:24,896 --> 00:03:28,062 കേട്ടിട്ട് നല്ല ഗാംഭീര്യമുണ്ട്. 59 00:03:29,646 --> 00:03:32,396 പക്ഷേ അച്ഛൻ ഇപ്പോ എവിടെയാ? അദ്ദേഹം നമ്മളെ സഹായിക്കാൻ വരുമോ? 60 00:03:35,896 --> 00:03:36,896 മാഡം. 61 00:03:38,812 --> 00:03:39,979 വേഗം കഴിച്ചു തീർക്കൂ. 62 00:03:42,479 --> 00:03:43,521 നമ്മൾ എങ്ങോട്ടാ പോകുന്നത്? 63 00:03:44,854 --> 00:03:45,896 ഒരു സുരക്ഷിത സ്ഥലത്തേക്ക്. 64 00:03:46,979 --> 00:03:48,687 - വീട്ടിലേക്ക്. - വീട്ടിലേക്കോ? 65 00:04:40,354 --> 00:04:42,604 സിറ്റഡെൽ ഹണി ബണ്ണി 66 00:04:52,021 --> 00:04:55,104 {\an8}മുംബൈയിൽ നിന്ന് അകലെ 67 00:05:07,104 --> 00:05:09,312 നമുക്ക് എന്തെങ്കിലും കഴിക്കാം. അല്ലേ? 68 00:05:13,479 --> 00:05:17,521 നിനക്കറിയാമോ മോനേ, ജീവിതവും ഞാനുമായി വിചിത്രമായൊരു ബന്ധമാണ്. 69 00:05:18,646 --> 00:05:20,646 ജീവിതം എന്നെ തള്ളി വീഴ്ത്തുന്നു, 70 00:05:21,479 --> 00:05:22,979 ഞാൻ ഉടൻ ചാടി എഴുന്നേൽക്കുന്നു. 71 00:05:23,771 --> 00:05:26,271 അതങ്ങനെ വീണ്ടും തുടരുന്നു, ഞാൻ ചാടി എഴുന്നേൽക്കുന്നു. 72 00:05:26,812 --> 00:05:30,686 ഇപ്പോൾ, എനിക്ക് ജീവിതത്തെ വിശ്വാസമാണ്, അത് എന്നെ വീഴ്ത്തുമെന്ന്. 73 00:05:30,687 --> 00:05:32,521 പക്ഷേ ജീവിതത്തിന് എന്നെയും വിശ്വാസമാണ്, 74 00:05:33,729 --> 00:05:35,146 ഞാൻ ഉടൻ ചാടി എഴുന്നേൽക്കുമെന്ന്. 75 00:05:39,604 --> 00:05:41,229 - ചപ്പാത്തി ഇതാ. - ശരി. 76 00:05:43,229 --> 00:05:46,061 ഞാൻ നിന്നെ അനാഥാലയത്തിൽ നിന്ന് കൊണ്ടുവരുമ്പോൾ, നിനക്ക് വയസ്സ് 12 മാത്രമാ. 77 00:05:46,062 --> 00:05:49,771 പക്ഷേ നീയെൻ്റെ ദത്തുപുത്രനല്ല. നീയെൻ്റെ സ്വന്തം മകനാണ് കെ.ഡി. 78 00:05:52,229 --> 00:05:54,729 ഞാൻ നിനക്കായി എന്തും ചെയ്യും. അത് നിനക്കറിയാം, അല്ലേ? 79 00:05:55,396 --> 00:05:57,271 - അറിയാം. - ഇതെല്ലാം ഞാൻ ഉണ്ടാക്കിയതാണ്. 80 00:05:58,521 --> 00:06:00,271 നിനക്കായി. കഴിച്ചുതുടങ്ങൂ. 81 00:06:01,146 --> 00:06:02,146 ശരി. 82 00:06:07,437 --> 00:06:08,604 ഞാൻ... 83 00:06:11,687 --> 00:06:13,271 ...നിന്നെ നിരാശപ്പെടുത്തിയോ മോനേ? 84 00:06:14,354 --> 00:06:16,437 ഞാൻ നിന്നെ ശരിക്കല്ലേ വളർത്തിയത്? 85 00:06:17,937 --> 00:06:21,354 - ഇല്ല ബാബാ. - അതായത്, നീ എന്നിൽ അസന്തുഷ്ടനാണോ? 86 00:06:22,562 --> 00:06:24,562 - അല്ല. - അല്ലേ? 87 00:06:26,771 --> 00:06:28,396 പിന്നെന്തിനാ നീ എനിക്ക് പണിതരുന്നത് മോനേ? 88 00:06:31,312 --> 00:06:33,146 ഞാൻ ആ വിവരം നിനക്കൊരു തളികയിൽ വച്ചുതന്നു. 89 00:06:34,271 --> 00:06:37,186 ഒരു വലിയ തളികയിൽ! നിനക്ക് തയ്യാറെടുക്കാൻ ഒരുപാട് സമയമുണ്ടായിരുന്നു. 90 00:06:37,187 --> 00:06:39,271 പക്ഷേ ഇല്ല, നിനക്ക് ഒരു പെണ്ണിനെ പിടിക്കാനായില്ല. 91 00:06:43,021 --> 00:06:44,146 എന്തായിത്, കഴിക്ക്. 92 00:06:46,396 --> 00:06:49,896 ഞാൻ അഹോരാത്രം പാടുപെട്ടാണ് ഈ ടീമിനെ സംഘടിപ്പിച്ചത്. 93 00:06:50,854 --> 00:06:52,978 ഓരോ ഏജൻ്റിനെയും ശ്രദ്ധയോടെ എടുത്തു. 94 00:06:52,979 --> 00:06:54,396 ഞാനവരെ നേരിട്ട് പരിശീലിപ്പിച്ചു. 95 00:06:55,479 --> 00:06:56,604 എന്നിട്ട് ഫലമെന്തായി? 96 00:06:57,604 --> 00:07:00,104 എൻ്റെ ഒരു ഡസൻ ഏജൻ്റുമാർ കൊല്ലപ്പെട്ടു. 97 00:07:00,604 --> 00:07:02,312 എല്ലാം നീ നോക്കി നിൽക്കെ, കേദാർ. 98 00:07:02,771 --> 00:07:04,896 നിനക്ക് ഒരേസമയം കഴിക്കാനും കേൾക്കാനും പറ്റില്ലേ? 99 00:07:06,687 --> 00:07:07,936 പറ്റും, അല്ലേ? 100 00:07:07,937 --> 00:07:10,271 അപ്പോ ഞാൻ പറയുന്നത് കാതുകൊണ്ട് കേട്ട്, വായ കൊണ്ട് കഴിക്ക്! 101 00:07:15,854 --> 00:07:16,812 അതുകൊണ്ടാണ് ഞാൻ... 102 00:07:18,896 --> 00:07:20,479 ഞാൻ രാഹിയെ എപ്പോഴും പ്രകീർത്തിക്കുന്നത്. 103 00:07:22,396 --> 00:07:23,521 അവൻ കഴിവുള്ളവനാണ്. 104 00:07:24,521 --> 00:07:25,896 അവനെന്താ ചെയ്തേ? ഒരു പ്ലാനുണ്ടാക്കി. 105 00:07:27,146 --> 00:07:29,771 ബേസ് 33 കണ്ടുപിടിച്ചു. പിന്നെ ഭും! 106 00:07:32,312 --> 00:07:34,146 അവർ ആകെ രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ കേദാർ. 107 00:07:37,146 --> 00:07:40,021 അങ്ങനെയാണവൻ, എപ്പോഴും ഒരു ചുവട് മുന്നിൽ. 108 00:07:42,604 --> 00:07:44,521 പക്ഷേ ഇപ്പോൾ ഞാനല്ലേ അങ്ങേയ്ക്കൊപ്പം നിൽക്കുന്നത്? 109 00:07:48,146 --> 00:07:50,478 അവൻ എവിടെയായാലും, ഞാൻ കണ്ടെത്തും. 110 00:07:50,479 --> 00:07:51,854 ഞാനവനെ കൊണ്ടുവരും. 111 00:07:52,396 --> 00:07:53,854 - നിങ്ങളാണെ സത്യം. - വേണ്ട. 112 00:07:54,729 --> 00:07:55,811 എന്നെപ്പിടിച്ച് ആണയിടണ്ടാ. 113 00:07:55,812 --> 00:07:57,021 ഉടനേ മരിക്കാൻ പ്ലാനില്ല. 114 00:08:14,104 --> 00:08:15,687 എനിക്ക് നിന്നിൽ വലിയ പ്രതീക്ഷയായിരുന്നു. 115 00:08:19,229 --> 00:08:21,104 ബാബാ, എനിക്ക് ഒരവസരം കൂടി തരൂ. 116 00:08:21,729 --> 00:08:23,104 നിങ്ങൾക്ക് ആർമാഡ വേണം, അല്ലേ? 117 00:08:24,687 --> 00:08:25,604 ഞാനത് കൊണ്ടുവരാം. 118 00:08:26,104 --> 00:08:28,520 - ഹലോ. ഹായ്. - നീ എവിടെയായിരുന്നു? 119 00:08:28,521 --> 00:08:29,854 ക്ഷമിക്കണം. ഞാൻ താമസിച്ചു. 120 00:08:30,521 --> 00:08:32,271 - പിന്നെ നീ? - ഞാൻ പറഞ്ഞതാണ്, ഓർമ്മയില്ലേ? 121 00:08:33,062 --> 00:08:35,687 - ഉണ്ട്, തീർച്ചയായും. - ഹലോ അമ്മേ. കേദാർ. 122 00:08:35,812 --> 00:08:39,311 ഇത്ര ഔപചാരികത്വം വേണ്ട. പക്ഷേ ഞാൻ നിന്നെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. 123 00:08:39,312 --> 00:08:40,770 വരൂ, ഭക്ഷണം കഴിക്കാം. 124 00:08:40,771 --> 00:08:43,687 ഇല്ല, അവർക്ക് ഒരു ജോലിയുണ്ട്. അത് കഴിഞ്ഞോ? 125 00:08:44,146 --> 00:08:47,062 ക്ഷമിക്കണം, എനിക്കൊരു ജോലി തീർക്കാനുണ്ട്. പക്ഷേ നിന്നെ കണ്ടതിൽ സന്തോഷം. 126 00:09:01,854 --> 00:09:02,896 ചിക്കൻ കഴിച്ചുനോക്കൂ. 127 00:09:14,396 --> 00:09:15,271 എങ്ങനെയുണ്ട്? 128 00:09:20,854 --> 00:09:21,854 ഇത് കൊള്ളാം. 129 00:09:25,271 --> 00:09:27,854 1992 ബെൽഗ്രേഡ് 130 00:09:39,229 --> 00:09:40,229 എക്സ്ക്യൂസ് മീ. 131 00:09:42,062 --> 00:09:43,312 [സെർബിയൻ] ഓ, നിങ്ങൾ ഉണർന്നല്ലോ. 132 00:09:44,021 --> 00:09:45,936 എല്ലാം ഓക്കെയാണ്, കിടക്കൂ. 133 00:09:45,937 --> 00:09:47,228 നിങ്ങൾ തലചുറ്റി വീണു. 134 00:09:47,229 --> 00:09:49,228 സെർബിയൻ വേണ്ട, ഇംഗ്ലീഷ് മാത്രം. 135 00:09:49,229 --> 00:09:50,271 ശരി. 136 00:10:05,937 --> 00:10:08,728 [സെർബിയൻ] ഞാൻ വിശദീകരിക്കാൻ നോക്കി, പക്ഷേ അവൾക്ക് ഒന്നും മനസ്സിലായില്ല. 137 00:10:08,729 --> 00:10:10,146 ഇംഗ്ലീഷ് മാത്രം എന്നുപറയുന്നു. 138 00:10:10,604 --> 00:10:12,186 - ഇംഗ്ലീഷ്? - അതേ. 139 00:10:12,187 --> 00:10:13,771 എനിക്കെന്താ കുഴപ്പം ഡോക്ടർ? 140 00:10:14,812 --> 00:10:17,021 ഒരു കുഴപ്പവുമില്ല. അഭിനന്ദനങ്ങൾ. 141 00:10:18,396 --> 00:10:19,229 ക്ഷമിക്കണം? 142 00:10:20,187 --> 00:10:21,229 നിങ്ങൾ ഗർഭിണിയാണ്. 143 00:10:21,896 --> 00:10:22,979 നിങ്ങൾ ഉടനേ ഒരമ്മയാകും. 144 00:10:23,562 --> 00:10:24,896 ഇല്ല, അതിന് സാദ്ധ്യതയില്ല. 145 00:10:25,187 --> 00:10:27,270 ഉണ്ട്, രണ്ടുമാസം ഗർഭിണിയാണ്. 146 00:10:27,271 --> 00:10:28,937 ഞാൻ നിങ്ങളെ അൾട്രാ സൗണ്ട് കാണിക്കാം. 147 00:10:30,604 --> 00:10:31,562 ഇതാ. 148 00:10:33,437 --> 00:10:36,437 ബോധരഹിതയായ നിങ്ങളെ ഇവിടെ കൊണ്ടുവന്ന ആ മാന്യൻ, 149 00:10:36,896 --> 00:10:38,437 അദ്ദേഹം വിഷമിച്ചിരുന്നു. 150 00:10:39,187 --> 00:10:41,312 ഓ, നീ എഴുന്നേറ്റോ? അത് നന്നായി. 151 00:10:43,604 --> 00:10:45,770 ഞാൻ കുറച്ച് വിറ്റമിനുകളും മറ്റും വാങ്ങിച്ചു. 152 00:10:45,771 --> 00:10:48,271 ഡോക്ടർമാരുടെ ഉത്തരവുകൾ. ചെയ്യാതെ വഴിയില്ല. 153 00:10:49,271 --> 00:10:52,479 - ഡോക്ടർ, ഇവർക്ക് പോകാമോ? - പോകാം. 154 00:10:53,854 --> 00:10:55,187 നീ പോകാൻ തയ്യാറാണോ? 155 00:10:59,437 --> 00:11:00,646 വിരോധമില്ലെങ്കിൽ... 156 00:11:03,229 --> 00:11:05,521 ...എൻ്റെ കൂടെ വരൂ, ഞാൻ ഭക്ഷണം ഉണ്ടാക്കിത്തരാം. 157 00:11:09,062 --> 00:11:11,687 അതുകഴിഞ്ഞാൽ നമുക്ക് സംസാരിക്കാം, നിനക്ക് വേണമെങ്കിൽ. 158 00:11:12,687 --> 00:11:14,687 അറിയാമോ, ഞാൻ നല്ലൊരു ശ്രോതാവാണ്. 159 00:11:20,687 --> 00:11:22,646 നീയിപ്പോഴും ഷോക്കിലാണെന്ന് എനിക്കറിയാം മാധവി. 160 00:11:23,562 --> 00:11:24,854 മനസ്സിലാക്കാൻ സമയമെടുക്കും. 161 00:11:26,771 --> 00:11:29,854 പക്ഷേ ഇനി നീ ആവശ്യത്തിന് വിശ്രമിക്കണം. 162 00:11:30,604 --> 00:11:32,979 ദീർഘശ്വാസമെടുക്കണം. 163 00:11:34,354 --> 00:11:35,687 നല്ല സുഖം തോന്നും. 164 00:11:39,437 --> 00:11:40,896 ഇതാ. ഇത് കുടിക്കൂ. 165 00:11:41,979 --> 00:11:43,271 ഇത് പ്രതിരോധശക്തി കൂട്ടും. 166 00:11:48,312 --> 00:11:49,396 സൂക്ഷിച്ച്, അത് ചൂടാണ്. 167 00:11:55,854 --> 00:11:58,354 ഇത് നിന്നെ വളരെ സഹായിക്കും. 168 00:11:59,562 --> 00:12:00,854 പ്രത്യേകിച്ച് നിൻ്റെ ഈ അവസ്ഥയിൽ. 169 00:12:01,854 --> 00:12:03,979 ഇപ്പോൾ തിരക്കുപിടിച്ച് തീരുമാനങ്ങൾ ഒന്നും എടുക്കരുത്. 170 00:12:08,187 --> 00:12:09,271 വളരെ വർഷങ്ങൾക്കു മുമ്പ്... 171 00:12:11,854 --> 00:12:13,437 ...എൻ്റെ ഭാര്യ ഗർഭിണിയായിരുന്നപ്പോൾ... 172 00:12:14,937 --> 00:12:16,187 ...ഞങ്ങൾ തീരുമാനിച്ചു... 173 00:12:17,854 --> 00:12:19,396 ...ഇതുമായി മുമ്പോട്ട് പോകേണ്ടെന്ന്. 174 00:12:23,021 --> 00:12:24,271 ഞാനതിൽ ഖേദിക്കുന്നു. 175 00:12:26,187 --> 00:12:27,354 ജീവിച്ചിരിക്കുന്നിടത്തോളം... 176 00:12:29,896 --> 00:12:31,104 ...ഞാനതിൽ ഖേദിക്കും. 177 00:12:32,437 --> 00:12:35,478 അതിനുശേഷം ഞങ്ങൾക്കതിൽ നിന്ന് മോചനം ലഭിച്ചില്ല. 178 00:12:35,479 --> 00:12:36,521 പിന്നെ ഞങ്ങൾ... 179 00:12:39,729 --> 00:12:41,437 അത് വിധിയാണെന്ന് തോന്നുന്നു. 180 00:12:42,104 --> 00:12:45,604 നാം ഇങ്ങനെ കണ്ടുമുട്ടിയതിന് കാരണം പൂർത്തിയാകാത്ത ഏതെങ്കിലും കർമ്മമാവണം. 181 00:12:47,604 --> 00:12:49,687 അതായത്, എനിക്കൊരിക്കലും ഉണ്ടാകാതെ പോയ ആ മകളെപ്പോലെ. 182 00:12:51,312 --> 00:12:52,896 നീ ചാരുവിനെ വല്ലാതെ ഓർമ്മിപ്പിക്കുന്നു. 183 00:12:55,354 --> 00:12:58,812 നീ ഒറ്റയ്ക്കാണെന്ന് ഒരിക്കലും കരുതരുത്. 184 00:12:59,479 --> 00:13:01,145 ഓക്കേ? നിനക്ക് ഞാനുണ്ട്. 185 00:13:01,146 --> 00:13:04,436 ഞാൻ നിനക്ക് കുറച്ച് ആയുർവേദ മരുന്നുകൾ തരാം, ഓക്കേ? 186 00:13:04,437 --> 00:13:05,729 നീയവ കഴിക്കണം. 187 00:13:06,146 --> 00:13:07,811 സമയത്ത് ശരിയായ ആഹാരം കഴിക്കണം. 188 00:13:07,812 --> 00:13:12,271 പിന്നെ ആയുർവേദ പ്രകാരം ഒരുകാരണവശാലും തൈര് കഴിക്കരുത്, മോര് മാത്രം. ഓക്കേ മാധവി? 189 00:13:14,771 --> 00:13:17,521 ഈ അവസ്ഥയിൽ നീ സ്വന്തം കാര്യം നന്നായി ശ്രദ്ധിക്കണം. 190 00:13:17,937 --> 00:13:19,854 എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി. 191 00:13:29,187 --> 00:13:31,396 കൾച്ചറൽ സെൻ്റർ യൂഗോസ്ലാവിയ 192 00:14:00,729 --> 00:14:02,561 ഇതാണ് ഡോക്ടർ രഘുവിൻ്റെ ഹോട്ടൽ. 193 00:14:02,562 --> 00:14:05,187 നമ്മുടെ ഏജൻ്റുമാർ ഇതിൻ്റെ രണ്ടര കിലോമീറ്റർ ചുറ്റളവിൽ പരിശോധിച്ചു. 194 00:14:05,854 --> 00:14:09,562 പക്ഷേ നമുക്കീ പരിധി കുറയ്ക്കണം, അല്ലെങ്കിൽ ഇക്കാര്യം നടക്കില്ല. 195 00:14:10,062 --> 00:14:12,729 - നമുക്ക് ശ്രദ്ധിക്കേണ്ടത്... - ക്ഷമിക്കണം, ഞാൻ താമസിച്ചു. 196 00:14:13,187 --> 00:14:15,978 - പെട്ടെന്നൊരു അപകടമുണ്ടായി. - നീ ഓക്കെയാണോ? 197 00:14:15,979 --> 00:14:19,021 അപകടങ്ങൾ എപ്പോഴും പെട്ടെന്നാണ് ഉണ്ടാവുക ഹണി. 198 00:14:20,021 --> 00:14:22,896 പരുക്കൊന്നും കാണുന്നില്ല. കെ.ഡി. 199 00:14:24,646 --> 00:14:27,021 ഞങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ, അതോ അപകടം മാത്രമേയുള്ളോ? 200 00:14:27,979 --> 00:14:30,104 ഞാനെൻ്റെ ജോലി തീർത്തു. 201 00:14:30,812 --> 00:14:31,646 എന്താ? 202 00:14:32,229 --> 00:14:33,312 ഞാൻ സ്ഥലം കണ്ടെത്തി. 203 00:14:38,646 --> 00:14:40,811 സ്ഥലം സിറിലിക്കിൽ ആണ് എഴുതിയിരുന്നത്. 204 00:14:40,812 --> 00:14:43,561 എനിക്ക് സിറിലിക് അറിയില്ല, പക്ഷേ ഞാനത് ഓർത്തുവച്ചു. 205 00:14:43,562 --> 00:14:45,603 സാംസ്കാരിക കേന്ദ്രം യൂഗോസ്ലാവിയ റിപ്പബ്ലിക് സ്ക്വയർ 206 00:14:45,604 --> 00:14:47,312 നിൻ്റെ പേരുകേട്ട ഓർമ്മ. 207 00:14:48,312 --> 00:14:49,312 ജെബി! 208 00:14:52,979 --> 00:14:54,354 അറ്റ്ലാൻ്റിസ് ആർട്ട് ഗാലറി. 209 00:14:54,854 --> 00:14:56,645 റിപ്പബ്ലിക് സ്ക്വയർ. ഒന്ന്-എ. 210 00:14:56,646 --> 00:15:00,521 നമുക്കവിടെ പോയി ആ പ്രദേശം മുഴുവനും പരിശോധിക്കണം. 211 00:15:01,104 --> 00:15:02,354 - ചാക്കോ. - ഞാനും വരുന്നു. 212 00:15:03,812 --> 00:15:04,979 അവൻ്റെ നിർദ്ദേശം വരട്ടെ. 213 00:15:06,937 --> 00:15:08,646 ശരി. നീയും കൂടെ പോന്നോളൂ. 214 00:15:09,687 --> 00:15:11,437 പക്ഷേ നീ പുതിയ ആളായതിനാൽ, ഒരു കാര്യം. 215 00:15:12,479 --> 00:15:16,479 നമ്മൾ ഒരു യൂണിറ്റായിട്ടാണ്, ഒരാളായല്ല ജോലി ചെയ്യുന്നത്. മനസ്സിലായോ? 216 00:15:21,729 --> 00:15:22,896 ഹണി, വരൂ. 217 00:15:25,021 --> 00:15:26,646 ഹണി, നിൽക്കൂ. 218 00:15:36,729 --> 00:15:37,937 നീ ഓക്കെയാണോ ഹണി? 219 00:15:38,771 --> 00:15:40,604 അതേ സർ. 100% 220 00:15:41,812 --> 00:15:42,812 നല്ലത്. 221 00:15:44,104 --> 00:15:45,812 നാളെ നിനക്ക് അവധി എടുക്കാം. 222 00:15:46,271 --> 00:15:49,520 അല്ല, ജോലിക്കിടയിൽ നിനക്ക് അപകടം പറ്റിയെങ്കിൽ, അതൊരു പ്രശ്നമാകും. 223 00:15:49,521 --> 00:15:51,229 എനിക്കൊന്നും പറ്റില്ല. കുഴപ്പമില്ല സർ. 224 00:15:51,979 --> 00:15:53,646 ഡിസൂസ ദൗത്യം ഓർമ്മയുണ്ടോ? 225 00:15:54,396 --> 00:15:55,437 അവിടെ എന്താണ് സംഭവിച്ചത്? 226 00:15:55,979 --> 00:15:59,145 ക്യാമറകൾ ഒഴിവാക്കാനുള്ള വിവേകം നീ കാണിച്ചില്ല. 227 00:15:59,146 --> 00:16:01,312 എല്ലാ ക്യാമറയിലും നിൻ്റെ മുഖം പതിഞ്ഞു. 228 00:16:02,312 --> 00:16:04,436 - പക്ഷേ അപ്പോൾ... - അപ്പോൾ, എനിക്ക് മനസ്സിലാകും. 229 00:16:04,437 --> 00:16:07,271 നീയൊരു ഏജൻ്റ് അല്ലായിരുന്നു, നീയൊരു സിവിലിയനായിരുന്നു. 230 00:16:08,146 --> 00:16:09,854 പക്ഷേ വിവേകം, ഹണി. 231 00:16:11,937 --> 00:16:13,146 പിന്നെ എന്തായാലും ഡോ. രഘു... 232 00:16:14,771 --> 00:16:17,354 ...നിന്നെ തിരിച്ചറിയും. അപ്പോ ആ റിസ്ക് എനിക്ക് എടുക്കാനാവില്ല. 233 00:16:18,854 --> 00:16:20,145 എന്നെ ഈ ദൗത്യത്തിൻ്റെ ഭാഗമാക്കണം. 234 00:16:20,146 --> 00:16:21,936 തീർച്ചയായും നീ ഈ ദൗത്യത്തിൻ്റെ ഭാഗമാണ്. 235 00:16:21,937 --> 00:16:24,103 ലൂഡോയ്ക്കൊപ്പം വാനിൽ പോയിരിക്കൂ. 236 00:16:24,104 --> 00:16:25,436 ഇരുന്ന് കാര്യങ്ങൾ വീക്ഷിക്കൂ. 237 00:16:25,437 --> 00:16:28,604 അപ്പോൾ എനിക്ക് സഹായം ആവശ്യമുണ്ടെങ്കിൽ, നിന്നെ ആശ്രയിക്കാമല്ലോ. 238 00:16:32,521 --> 00:16:33,854 നിന്നെ ആശ്രയിക്കാമല്ലോ, അല്ലേ? 239 00:16:34,729 --> 00:16:36,396 - ഉവ്വ് സർ. - ഗംഭീരം. 240 00:16:37,812 --> 00:16:38,812 പൊയ്ക്കൊള്ളൂ. 241 00:16:57,812 --> 00:17:00,312 നീ ഓക്കെയാണോ? എന്തുപറ്റി? 242 00:17:01,979 --> 00:17:03,104 കാലാവസ്ഥയുടെയാണ്. 243 00:17:05,146 --> 00:17:07,396 എന്താ പ്രശ്നം? എന്നോട് പറയൂ. 244 00:17:12,396 --> 00:17:14,646 ഡോ. രഘു ഒരു ചീത്ത ആളാണെന്ന് നിനക്കുറപ്പാണോ? 245 00:17:18,896 --> 00:17:19,770 മനസ്സിലായി. 246 00:17:19,771 --> 00:17:23,645 നീ അയാളുടെ കൂടെ കുറച്ചു സമയം ചെലവഴിച്ചു, നിങ്ങൾ സുഹൃത്തുക്കളായി, 247 00:17:23,646 --> 00:17:26,062 ഇപ്പോ, നീയയാളെ ഒരച്ഛൻ്റെ സ്ഥാനത്ത് കാണുന്നു. 248 00:17:27,312 --> 00:17:30,104 അയാൾ ശത്രുവാണ്. നിനക്കതറിയാം, അല്ലേ? 249 00:17:32,229 --> 00:17:34,186 പക്ഷേ ചിലപ്പോൾ അവർ തെറ്റല്ലായിരിക്കാം ചെയ്യുന്നത്. 250 00:17:34,187 --> 00:17:36,062 ഡോ. രഘു സൂണിയ്ക്കൊപ്പം പ്രവർത്തിക്കുന്നു. 251 00:17:37,646 --> 00:17:40,521 ശത്രുവിനൊപ്പം പ്രവർത്തിക്കുന്നവൻ നമ്മുടെ ശത്രുവാണ്, അല്ലേ? 252 00:17:44,437 --> 00:17:46,396 അപ്പോൾ, നമുക്ക് ടെക്ക് കിട്ടിയാൽ മാത്രം മതി, അല്ലേ? 253 00:17:49,229 --> 00:17:51,812 - അതേ. - ഡോ. രഘുവിനെ ഉപദ്രവിക്കില്ല, അല്ലേ? 254 00:17:54,187 --> 00:17:55,187 അല്ലേ? 255 00:17:58,521 --> 00:18:01,354 ഹണി, നമ്മളിവിടെ ടെക്ക് നേടാൻ മാത്രമാണ് വന്നിരിക്കുന്നത്. 256 00:18:02,521 --> 00:18:06,187 വ്യക്തിപരമായി നമുക്ക് ഡോ. രഘുവിനോട് ഒരു ശത്രുതയുമില്ല, നിനക്കത് അറിയാം. 257 00:18:07,687 --> 00:18:09,729 നമ്മളാ ടെക്ക് കൊണ്ട് എന്താ ശരിക്കും ചെയ്യാൻ പോണത്? 258 00:18:10,354 --> 00:18:11,521 ബാബയ്ക്ക് ചില പ്ലാനുകളുണ്ട്. 259 00:18:12,687 --> 00:18:14,021 അപ്പോൾ, നിനക്ക് ഒന്നും അറിയില്ല? 260 00:18:14,687 --> 00:18:17,728 നമ്മളെന്തിനാ ഇവിടെ എന്നത് നീ മറക്കുന്നു, എന്നാൽ ഞാനത് ഓർമ്മിപ്പിക്കാം. 261 00:18:17,729 --> 00:18:20,312 ആ ടെക്ക് പ്രൊജക്ട് തൽവാർ തുടങ്ങാനായി ഉപയോഗിക്കും. 262 00:18:20,687 --> 00:18:24,104 നമുക്ക് ഏത് വിധേനയും പ്രൊജക്ട് തൽവാർ തടയണം. 263 00:18:24,646 --> 00:18:25,978 അതാണീ നശിച്ച ദൗത്യം. 264 00:18:25,979 --> 00:18:27,561 നമുക്ക് തെറ്റുപറ്റിയെങ്കിലോ? 265 00:18:27,562 --> 00:18:30,103 എന്താ ശരിയെയും തെറ്റിനെയും പറ്റി പെട്ടെന്നൊരാലോചന? 266 00:18:30,104 --> 00:18:32,771 അതും ബെൽഗ്രേഡിൽ, ദൗത്യത്തിനിടയിൽ. 267 00:18:34,104 --> 00:18:37,021 നീ ഓർക്കുന്നുണ്ടാവും, നീ എൻ്റെ ഉത്തരവാദിത്തമാണെന്ന് ഞാൻ ബാബയോട് പറഞ്ഞു. 268 00:18:38,062 --> 00:18:39,395 നീ ഈ കുടുംബത്തോട് ചേരുമെന്ന്. 269 00:18:39,396 --> 00:18:41,771 ബണ്ണി, നമുക്കൊരു നല്ല ജീവിതം വേണമെന്നേ എനിക്ക് ആഗ്രഹമുള്ളൂ. 270 00:18:42,396 --> 00:18:44,729 നീയും ഞാനും നമ്മുടെ കുടുംബവും. 271 00:18:46,604 --> 00:18:50,479 ഹണി, ഇതല്ല അതിനുള്ള സമയം! ഇതല്ല. 272 00:18:52,479 --> 00:18:53,936 നമുക്കാദ്യം ഈ ദൗത്യം പൂർത്തിയാക്കാം. 273 00:18:53,937 --> 00:18:56,854 നമുക്ക് ഇതെപ്പറ്റി സംസാരിക്കാൻ സമയമുണ്ടാവും, ഓക്കേ? 274 00:18:59,812 --> 00:19:01,311 പക്ഷേ ആദ്യം ഇതൊന്ന് ശരിയാക്കാം. 275 00:19:01,312 --> 00:19:04,729 പറയൂ, നീ ഈ ദൗത്യം പൂർത്തിയാക്കുമോ? 276 00:19:05,562 --> 00:19:07,396 - ഉവ്വ്. - എന്നെ നോക്കൂ ഹണി. 277 00:19:08,229 --> 00:19:09,604 നീ ഈ ദൗത്യം പൂർത്തിയാക്കുമോ? 278 00:19:11,146 --> 00:19:12,312 ഞാനീ ദൗത്യം പൂർത്തിയാക്കും. 279 00:19:28,437 --> 00:19:32,437 2000 മുംബൈ 280 00:19:33,146 --> 00:19:35,312 ഒന്നിന് അമ്പത്! 281 00:20:01,271 --> 00:20:02,145 {\an8}കണക്ട് ചെയ്യുന്നു... 282 00:20:02,146 --> 00:20:03,604 {\an8}കണക്ട് ചെയ്തു 283 00:20:11,104 --> 00:20:12,770 ഫയലുകൾ പകർത്തുന്നു 284 00:20:12,771 --> 00:20:14,271 പ്രവേശനം കണ്ടെത്തിയിരിക്കുന്നു 285 00:20:15,187 --> 00:20:17,061 നാശം! രോഹിത് സർ. 286 00:20:17,062 --> 00:20:18,229 - എന്താ? - ഇത് നോക്കൂ. 287 00:20:19,479 --> 00:20:20,478 എന്താ സംഭവിക്കുന്നത്? 288 00:20:20,479 --> 00:20:23,603 ലെവൽ വൺ ഫോൾഡറുകളിലുള്ള നമ്മുടെ ഫയലുകളിൽ ആരോ പ്രവേശിക്കുന്നു. 289 00:20:23,604 --> 00:20:24,604 മാറൂ. 290 00:20:33,104 --> 00:20:34,020 എന്താ സംഭവിക്കുന്നത്? 291 00:20:34,021 --> 00:20:36,895 സിസ്റ്റത്തിൽ കടന്നുകയറ്റമുണ്ടായി. നകുലിനെ വിളിക്കൂ, വേഗം. 292 00:20:36,896 --> 00:20:37,896 ശരി സർ. 293 00:20:56,354 --> 00:20:57,228 എന്തുപറ്റി? 294 00:20:57,229 --> 00:20:59,895 ആരോ നമ്മുടെ സിസ്റ്റത്തിൽ കടന്ന് ഫയലുകൾ പകർത്തുന്നു. 295 00:20:59,896 --> 00:21:01,646 - ഏത് ഫയലുകൾ? - ബാബയുടെ ഫയലുകൾ. 296 00:21:02,771 --> 00:21:04,229 - എവിടുന്ന്? - ഞാൻ നോക്കുകയാണ്. 297 00:21:06,187 --> 00:21:07,604 ഫയലുകൾ പകർത്തുന്നു 50% 298 00:21:09,562 --> 00:21:10,979 ഫയലുകൾ പകർത്തുന്നു 50%-54% 299 00:21:13,437 --> 00:21:15,396 കണ്ടെത്തി. ജക്കാർത്ത. 300 00:21:18,146 --> 00:21:21,103 അല്ല, നിൽക്കൂ, അത് ബെലാറസിലേക്ക് മാറി. അവനൊരു വ്യാജ സെർവറാണ് ഉപയോഗിക്കുന്നത്. 301 00:21:21,104 --> 00:21:23,229 - 30 സെക്കൻ്റ് തരൂ. - നിങ്ങൾക്ക് സഹായം വേണോ? 302 00:21:24,146 --> 00:21:26,687 വേണ്ട. രോഹിത്, തുടരൂ. 303 00:21:27,062 --> 00:21:28,811 എനിക്ക് ഈ പിൻ എത്രയും വേഗം വേണം. 304 00:21:28,812 --> 00:21:29,979 ഞാനത് നോക്കുകയാണ്. 305 00:21:35,312 --> 00:21:37,146 ഫയലുകൾ പകർത്തുന്നു 75%-78% 306 00:21:42,271 --> 00:21:43,937 കണ്ടെത്തി. മുംബൈ. 307 00:21:44,937 --> 00:21:45,937 എനിക്കറിയാമായിരുന്നു. 308 00:21:47,187 --> 00:21:48,729 ഫയലുകൾ പകർത്തുന്നു 88%-91% 309 00:21:51,062 --> 00:21:53,104 - അവൻ നമ്മുടെ കെട്ടിടത്തിലുണ്ട്! - അതാരാണ്? 310 00:21:55,021 --> 00:21:56,271 ഫയലുകൾ പകർത്തുന്നു 91%-93% 311 00:22:01,312 --> 00:22:02,686 ഈ നിലയിലാണ് കോർഡിനേറ്റ്സ്. 312 00:22:02,687 --> 00:22:03,854 വർക്ക് സ്റ്റേഷൻ 12. 313 00:22:32,562 --> 00:22:35,146 {\an8}തെക്കേ ഇൻഡ്യ 314 00:22:44,229 --> 00:22:45,229 [തെലുങ്ക്] മഹാറാണീ. 315 00:22:47,521 --> 00:22:48,521 നന്ദി. 316 00:22:56,521 --> 00:22:59,312 ഇതാണോ നിങ്ങളുടെ വീട്? നിങ്ങളിവിടെയാണോ ജീവിച്ചത്? 317 00:23:00,062 --> 00:23:00,936 അതേ. 318 00:23:00,937 --> 00:23:02,520 [തെലുങ്ക്] ഹണി മന്ദാകിനി രാജകുമാരി. 319 00:23:02,521 --> 00:23:04,603 - [തെലുങ്ക്] സുഖമാണോ മാമാ? - [തെലുങ്ക്]എനിക്ക് സുഖമാണ്. 320 00:23:04,604 --> 00:23:05,728 എനിക്ക് സുഖമാണ്. 321 00:23:05,729 --> 00:23:06,936 ഹലോ മോളേ. 322 00:23:06,937 --> 00:23:08,312 അവസാനം നീ വന്നു. 323 00:23:10,229 --> 00:23:11,729 [തെലുങ്ക്] സുഖമാണോ ചേട്ടാ? 324 00:23:13,021 --> 00:23:15,145 നാഡിയാ, ഇതാണെൻ്റെ സഹോദരൻ, 325 00:23:15,146 --> 00:23:16,854 പ്രതാപ രുദ്ര രാജ്, എൻ്റെ ജ്യേഷ്ഠൻ. 326 00:23:18,521 --> 00:23:19,604 എൻ്റെ മകൾ നാഡിയ. 327 00:23:20,937 --> 00:23:22,229 - നമസ്കാരം പറയൂ. - ഹായ്. 328 00:23:24,521 --> 00:23:25,854 നിങ്ങൾക്കും നമസ്കാരം പറയാം. 329 00:23:28,104 --> 00:23:30,521 ഹലോ നാഡിയ രാജകുമാരീ. കണ്ടതിൽ വളരെ സന്തോഷം. 330 00:23:30,979 --> 00:23:32,854 - രാജകുമാരിയോ? - അതേ. 331 00:23:33,979 --> 00:23:35,521 കഴിഞ്ഞതവണ കണ്ടപ്പോ നീയൊരു കുഞ്ഞായിരുന്നു. 332 00:23:36,146 --> 00:23:37,521 ഇപ്പോ നീയൊരു വലിയ കുട്ടിയായി. 333 00:23:38,979 --> 00:23:42,396 മാമൻ്റെ കൂടെ പോകൂ. ഇവിടെ കാണാൻ ഒരുപാടുണ്ട്. ഇദ്ദേഹം കാണിച്ചുതരും. 334 00:23:44,021 --> 00:23:45,646 ഇദ്ദേഹം സേഫ് ലിസ്റ്റിൽ ഉള്ളയാളാണ്, പോകൂ! 335 00:23:46,104 --> 00:23:47,521 നിങ്ങൾ എൻ്റെ കൂടെ വരുമോ? 336 00:23:48,271 --> 00:23:50,062 [തെലുങ്ക്] ഇവളെ നന്നായി നോക്കുമോ? 337 00:23:50,354 --> 00:23:52,146 എൻ്റെ ജീവനെപ്പോലെ നോക്കിക്കോളാം. 338 00:23:54,729 --> 00:23:58,062 ഇവിടുത്തെ ആളുകൾ വി അങ്കിളിൻ്റെ കഥകളിലെ കഥാപാത്രങ്ങളെപ്പോലെ ഉണ്ട്. 339 00:23:58,521 --> 00:24:00,978 - ചെല്ലൂ. - രാജകുമാരീ, ഞാൻ സഹായിക്കട്ടേ? 340 00:24:00,979 --> 00:24:03,437 വേണ്ട, നന്ദി. ഞാൻ തനിയെ നടന്നോളാം. 341 00:24:16,062 --> 00:24:17,271 എന്തിനാ ഇവിടെ വന്നത് ഹണീ? 342 00:24:20,854 --> 00:24:22,312 ആരും കാണാതെ കഴിയാൻ ഒരിടം വേണം. 343 00:24:22,979 --> 00:24:23,978 കുറച്ചു ദിവസത്തേക്ക്. 344 00:24:23,979 --> 00:24:26,396 അപ്പോ, ഒളിക്കണമെന്നുള്ളപ്പോഴാണ് നീ ഇങ്ങോട്ട് വരുന്നത്. 345 00:24:28,979 --> 00:24:30,271 കഴിഞ്ഞ തവണ നീ വന്നത്... 346 00:24:31,979 --> 00:24:34,021 - ഏഴുവർഷം മുമ്പ്. - ഏഴുവർഷം മുമ്പ്. 347 00:24:36,896 --> 00:24:38,146 നിനക്കിവിടെ നിൽക്കാമായിരുന്നു. 348 00:24:39,771 --> 00:24:41,021 കുറച്ചു ദിവസത്തേക്കെങ്കിലും. 349 00:24:44,146 --> 00:24:46,729 നിൻ്റെ അവസ്ഥ കണ്ടപ്പോൾ, നീ അതിജീവിക്കുമെന്ന് കരുതിയില്ല. 350 00:24:49,687 --> 00:24:51,021 പക്ഷേ നീ അതിജീവിച്ചു. 351 00:24:52,646 --> 00:24:54,021 നീ അച്ഛനെ കാണണം. 352 00:24:55,979 --> 00:24:57,646 അദ്ദേഹം കുറച്ചുനാളായി സുഖമില്ലാതിരിക്കയാണ്. 353 00:24:58,062 --> 00:25:02,021 കഴിഞ്ഞതവണ വന്നപ്പോൾ ഞാനദ്ദേഹത്തിൻ്റെ മുഖം കണ്ടിരുന്നു. 354 00:25:03,854 --> 00:25:05,229 ഞാനെങ്ങനെ ഇവിടെ നിൽക്കുമായിരുന്നു? 355 00:25:07,604 --> 00:25:09,521 എനിക്ക് പേരിനു മാത്രമാണ് അച്ഛൻ. 356 00:25:11,604 --> 00:25:13,562 അദ്ദേഹം എന്നെ സ്വന്തം മകളായി കണ്ടിട്ടില്ല. 357 00:25:15,437 --> 00:25:16,979 എന്തൊക്കെയായാലും, ഞാൻ അവിഹിത സന്തതിയാണ്. 358 00:25:18,271 --> 00:25:19,604 ആഗ്രഹിക്കാതെ ഉണ്ടായ ഒരു കുട്ടി. 359 00:25:21,479 --> 00:25:25,729 പക്ഷേ കഴിഞ്ഞ തവണത്തെപ്പോലെ ഞാൻ ഗർഭിണിയോ പരിക്കേറ്റവളോ അല്ല, വിഷമിക്കാതെ. 360 00:25:27,562 --> 00:25:31,437 സത്യത്തിൽ, വീണ്ടും വീണ്ടും ഇങ്ങോട്ടു വരുന്നത് എന്തിനാണെന്ന് എനിക്കറിയില്ല. 361 00:25:32,021 --> 00:25:33,521 ഞാനായിരിക്കാം ഒരു കാരണം. 362 00:25:35,646 --> 00:25:38,562 അല്ലെങ്കിൽ ഒരുപക്ഷേ, ഇത് നിൻ്റെയും വീടായതുകൊണ്ടാവാം. 363 00:25:42,854 --> 00:25:47,146 ഹണി, നിനക്കറിയാമെന്നു കരുതുന്നു, ഞാൻ അച്ഛനെപ്പോലെയല്ല. 364 00:25:48,562 --> 00:25:49,937 നിങ്ങൾ അച്ഛനെപ്പോലെയേ അല്ല. 365 00:25:54,562 --> 00:25:57,729 {\an8}മുംബൈ 366 00:26:20,396 --> 00:26:21,312 അകത്തേക്കു വരൂ. 367 00:26:23,479 --> 00:26:26,896 കൊള്ളാം. നിനക്കിവിടെ ഒരു അടിപൊളി രഹസ്യ സെറ്റപ്പുണ്ടല്ലോ? 368 00:26:27,354 --> 00:26:28,396 - കേൾക്ക്? - എന്താ? 369 00:26:28,937 --> 00:26:31,687 ഇവിടെ നിനക്കൊരു കുടുംബമുണ്ടോ? ആരേലുമുണ്ടോ? 370 00:26:32,687 --> 00:26:34,521 കല്യാണം കഴിച്ചവരുടെ പ്രശ്നമിതാണ്. 371 00:26:35,187 --> 00:26:38,354 രഹസ്യജീവിതം എന്നൊക്കെ നടിക്കും, പിന്നെ, പതുക്കെ കുടുംബത്തെ കൊണ്ടുവരും. 372 00:26:39,146 --> 00:26:41,437 അപ്പോ, നമ്മളവസാനം ഒന്നിച്ചു. 373 00:26:42,187 --> 00:26:44,729 - ടെർമിനേറ്റർ. പ്രഡേറ്റർ. - പിന്നെ ഞാൻ, ബാറ്റ്മാൻ. 374 00:26:46,021 --> 00:26:47,021 അല്ല, ചിലപ്പോൾ റോബിൻ ആകാം. 375 00:26:47,812 --> 00:26:49,062 പിന്നെ ഒരു പെണ്ണ് വന്നു, 376 00:26:49,979 --> 00:26:51,521 സകലതും നശിപ്പിച്ചു. 377 00:26:52,437 --> 00:26:55,562 നിനക്കെന്താണെന്ന് മനസ്സിലാകുന്നില്ല. നീ എന്താണീ ചെയ്യുന്നത്? 378 00:26:57,229 --> 00:27:00,979 നിന്നെ ചതിച്ച വ്യക്തിയെ നീ സഹായിക്കുകയാണ്. 379 00:27:01,437 --> 00:27:03,061 അവൾ നമ്മുടെ ജീവിതം നശിപ്പിച്ചു. 380 00:27:03,062 --> 00:27:04,062 - ലൂഡോ! - ഞാൻ പറയട്ടെ. 381 00:27:06,146 --> 00:27:08,936 അവൾ നമ്മളോട് ചെയ്തതിനൊക്കെ ശേഷവും നിനക്കവളെ സഹായിക്കണോ? 382 00:27:08,937 --> 00:27:11,187 ഞാൻ കരുതി ഹണി ബെൽഗ്രേഡ് ദൗത്യത്തിൽ മരിച്ചെന്ന്. 383 00:27:11,729 --> 00:27:13,562 പക്ഷേ ഇല്ല, അവൾ ജീവിച്ചിരിക്കുന്നു. 384 00:27:14,729 --> 00:27:17,771 പിന്നെ അവളോടൊപ്പം എൻ്റെ... ഞങ്ങളുടെ മകളുണ്ട്. 385 00:27:19,646 --> 00:27:20,896 ഞാനവരെ രക്ഷിക്കാൻ പോവുകയാണ്. 386 00:27:25,104 --> 00:27:27,853 [സെർബിയൻ] ഞങ്ങളിൽ എത്രപേർ പുറത്തുണ്ടോ അത്രയും പേർ അകത്തുണ്ട്! 387 00:27:27,854 --> 00:27:28,936 1992 ബെൽഗ്രേഡ് 388 00:27:28,937 --> 00:27:30,728 - നമുക്കെന്താ വേണ്ടത്? - [സെർബിയൻ] എല്ലാവരെയും! 389 00:27:30,729 --> 00:27:35,186 എല്ലാവരെയും! 390 00:27:35,187 --> 00:27:37,562 - എല്ലാവരെയും! - അക്രമം അവസാനിപ്പിക്കൂ! നമുക്ക് പോകാം! 391 00:27:41,937 --> 00:27:43,771 നീ എന്താ ചിന്തിക്കുന്നത്? പറയൂ. 392 00:27:46,562 --> 00:27:51,062 ചാക്കോ, സാങ്കൽപ്പികമായി പറഞ്ഞാൽ, സാങ്കൽപ്പികമായി മാത്രം. 393 00:27:52,479 --> 00:27:55,020 നിനക്ക് സ്വന്തം കുടുംബം വേണമെന്ന് എപ്പോഴേലും ചിന്തിച്ചിട്ടുണ്ടോ? 394 00:27:55,021 --> 00:27:57,270 അതായത്, ഈ കുടുംബത്തിനപ്പുറം, തീർച്ചയായും. 395 00:27:57,271 --> 00:28:01,854 ബണ്ണി, സാങ്കൽപ്പികമായി പറഞ്ഞാൽ, സാങ്കൽപ്പികമായി മാത്രം. 396 00:28:03,146 --> 00:28:04,146 ഇത് ഹണിയെപ്പറ്റി ആണോ? 397 00:28:06,437 --> 00:28:07,896 തീർച്ചയായും അതേ. 398 00:28:10,187 --> 00:28:11,521 അവൾ പുനർവിചിന്തനം നടത്തുന്നു. 399 00:28:12,521 --> 00:28:14,436 ഇപ്പോഴോ? ദൗത്യത്തിനിടയിലോ? 400 00:28:14,437 --> 00:28:16,229 അവൾക്ക് പൂർണ്ണമായും തെറ്റിയിട്ടില്ല. 401 00:28:17,187 --> 00:28:20,228 നമുക്കും ഇങ്ങനെയൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ ഒരിക്കലും അത് പറയാനായില്ല, 402 00:28:20,229 --> 00:28:21,979 കാരണം നമുക്ക് ബാബയെ ചോദ്യം ചെയ്യാനാവില്ല. 403 00:28:22,687 --> 00:28:25,311 - അപ്പോ ഇനി, നിനക്കും പുനർവിചിന്തനമുണ്ടോ? - അങ്ങനെ ഞാൻ പറഞ്ഞോ? 404 00:28:25,312 --> 00:28:27,145 ബണ്ണി നോക്ക്, എൻ്റെ മനസ്സ് ചീത്തയാക്കരുത്. 405 00:28:27,146 --> 00:28:29,395 - പിന്നെ ഞാൻ ആരോട് സംസാരിക്കണം? - ഒന്ന് മിണ്ടാതിരിക്ക്. 406 00:28:29,396 --> 00:28:30,521 നമുക്ക് ജോലി ചെയ്യാം. 407 00:28:38,521 --> 00:28:39,646 തൊടല്ലേ പ്ലീസ്. 408 00:28:43,437 --> 00:28:45,311 ടീം മുഴുവൻ കാവലുണ്ട് മാഡം. 409 00:28:45,312 --> 00:28:47,020 ഇതുവരെ സംശയകരമായതൊന്നും ഇല്ല. 410 00:28:47,021 --> 00:28:48,686 ഏജൻ്റ് വിനോദ് സ്ഥലത്തുണ്ട്, ഓപ്പിൽ. 411 00:28:48,687 --> 00:28:51,270 പിന്നെ പറഞ്ഞപോലെ, ഞാൻ വാനിലിരുന്ന് എല്ലാം നിരീക്ഷിക്കുന്നുണ്ട്. 412 00:28:51,271 --> 00:28:54,686 ഡോക്ടർ രഘുവിനെ എപ്പോഴും നിരീക്ഷിക്കണം. അയാൾ നിങ്ങളെ കാണരുത്. 413 00:28:54,687 --> 00:28:56,353 അയാളുടെ സ്വഭാവം അറിയാമല്ലോ. 414 00:28:56,354 --> 00:29:00,312 നമ്മളയാളെ പിന്തുടരുന്നു എന്നറിഞ്ഞാൽ അയാൾ പ്രശ്നമുണ്ടാക്കിയേക്കും. 415 00:29:00,854 --> 00:29:02,686 ഏജൻ്റ് വിനോദ്, എല്ലാം തയ്യാറാണോ? 416 00:29:02,687 --> 00:29:06,436 അതേ മാഡം. നമുക്ക് ആറ് ഏജൻ്റുമാരുണ്ട്, എല്ലാവരും അയാളെ നിരീക്ഷിക്കുകയാണ്. 417 00:29:06,437 --> 00:29:09,103 കൂടിക്കാഴ്ച കഴിഞ്ഞാലുടൻ, ഞാൻ ഡോ. രഘുവിൽ നിന്ന് ആർമാഡ കരസ്ഥമാക്കും. 418 00:29:09,104 --> 00:29:12,021 വേണ്ട, അയാൾ ഹോട്ടലിൽ തിരിച്ചെത്തും വരെ കാക്കാം. 419 00:29:12,896 --> 00:29:14,687 നമ്മൾ പറഞ്ഞുറപ്പിച്ച പ്രകാരം എല്ലാം ചെയ്യാം. 420 00:29:15,729 --> 00:29:16,854 ശരി. 421 00:29:18,646 --> 00:29:21,062 - അപ്പോ, നിനക്കിതാണോ പണി? - അതേ. 422 00:29:21,979 --> 00:29:23,396 ശരിക്കും രസകരമായ ജോലി. 423 00:29:25,562 --> 00:29:29,271 [സെർബിയൻ] സമാധാനം സഹോദരാ! 424 00:29:30,062 --> 00:29:32,186 എല്ലാ ഏജൻ്റുമാരും ശ്രദ്ധിക്കൂ. ഡോ. രഘു ഇറങ്ങി. 425 00:29:32,187 --> 00:29:33,478 ഞാനയാളെ നിരീക്ഷിക്കുകയാണ്. 426 00:29:33,479 --> 00:29:36,853 [സെർബിയൻ] സമാധാനം സഹോദരാ! 427 00:29:36,854 --> 00:29:39,436 പിള്ളേരേ, സൂക്ഷിച്ച്. അയാൾ നിങ്ങളെ കാണരുത്. 428 00:29:39,437 --> 00:29:41,061 സമാധാനം സഹോദരാ! 429 00:29:41,062 --> 00:29:43,146 എനിക്ക് അയാളുടെ ചുറ്റും ആറ് ഏജൻ്റുമാരെ കാണാം. 430 00:29:43,979 --> 00:29:45,271 എല്ലാവരും ശ്രദ്ധിച്ചു നിൽക്കൂ! 431 00:29:45,562 --> 00:29:46,770 സമാധാനം സഹോദരാ! 432 00:29:46,771 --> 00:29:48,020 അയാൾ ഗാലറിയിലേക്ക് കയറുന്നു. 433 00:29:48,021 --> 00:29:49,687 സമാധാനം സഹോദരാ! 434 00:30:05,646 --> 00:30:07,271 രഘു, നിൻ്റെ മുടിയെല്ലാം പോയി. 435 00:30:08,146 --> 00:30:10,021 പവേൽ, നിങ്ങൾ വയസ്സനായി. 436 00:30:10,604 --> 00:30:13,604 നീ പറഞ്ഞതെല്ലാം അതുപോലെതന്നെ ഞാൻ ചെയ്തിട്ടുണ്ട്. 437 00:30:14,146 --> 00:30:17,646 ഈ ചിപ്പ് നിൻ്റെ സിസ്റ്റത്തിൽ കണക്ട് ചെയ്യുക. അത് പ്രോഗ്രാം ത്വരിതപ്പെടുത്തും. 438 00:30:18,687 --> 00:30:21,229 സൂക്ഷിച്ചുവേണം, ഇത് വിശേഷപ്പെട്ടതാണ്. 439 00:30:21,771 --> 00:30:25,896 എൻ്റെ ടീമും ഞാനും ഇത് വികസിപ്പിക്കാൻ വർഷങ്ങളെടുത്തു. ഇത് മറ്റാർക്കുമില്ല. 440 00:30:26,687 --> 00:30:29,311 ഇത് മെച്ചപ്പെടുത്താൻ എത്ര വർഷമെടുക്കും പവേൽ? 441 00:30:29,312 --> 00:30:33,645 അടുത്ത ഒരു ദശാബ്ദത്തിൽ ഇത്തരമൊരെണ്ണം ആരെങ്കിലും വികസിപ്പിക്കുമോ എന്ന് സംശയമാണ്. 442 00:30:33,646 --> 00:30:36,062 അഹങ്കാരം പഴയപോലെതന്നെ. 443 00:30:37,312 --> 00:30:38,646 യാഥാർത്ഥ്യബോധമാണ് രഘു. 444 00:30:39,896 --> 00:30:43,936 ചിലപ്പോൾ എനിക്കുതോന്നും നാം സമാധാനത്തിൻ്റെ കാവലാളുകളാണെന്ന്. 445 00:30:43,937 --> 00:30:46,312 നാം, ശാസ്ത്രജ്ഞർ. 446 00:30:47,187 --> 00:30:50,020 ബാക്കി ലോകത്തിന് ഒരു അജണ്ട ഉണ്ട്. 447 00:30:50,021 --> 00:30:53,103 നമ്മൾ മാത്രമാണിത് ശാസ്ത്രത്തിനും മനുഷ്യകുലത്തിനുമായി ചെയ്യുന്നത്. 448 00:30:53,104 --> 00:30:55,604 പക്ഷേ ദൈവജ്ഞരെന്ന അഹങ്കാരം ഇല്ലാതെ. 449 00:30:56,354 --> 00:30:57,686 വിനയത്തോടെ. 450 00:30:57,687 --> 00:31:01,271 ഈ സാങ്കേതികത ജനങ്ങൾ കരസ്ഥമാക്കാൻ കുറച്ചു കാലം പിടിക്കും. 451 00:31:02,229 --> 00:31:06,604 സൂക്ഷിക്കണം. എല്ലാവർക്കും ഇത് നേടാൻ ആഗ്രഹമുണ്ടാകും. 452 00:31:08,312 --> 00:31:12,271 ഇത് അനന്ത സാദ്ധ്യതകൾ വാഗ്ദാനം ചെയ്യുന്നു എന്ന് നിങ്ങൾക്കും എനിക്കും അറിയാം. 453 00:31:13,354 --> 00:31:15,811 അതുകൊണ്ടാണ് ഞാൻ ശരിയായ ആളുകൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത്. 454 00:31:15,812 --> 00:31:18,271 മനുഷ്യൻ്റെ നന്മയെപ്പറ്റി ആലോചിക്കുന്നവർക്കൊപ്പം. 455 00:31:18,771 --> 00:31:22,062 എൻ്റെ ദൈവമേ. ഇത് തെറ്റായ കൈകളിൽ എത്തുകയാണെങ്കിൽ? 456 00:31:30,896 --> 00:31:32,396 ജീവൻ കൊടുത്തും ഇത് സംരക്ഷിക്കണം. 457 00:31:33,021 --> 00:31:34,021 തീർച്ചയായും. 458 00:31:35,979 --> 00:31:36,979 ആർമാഡ. 459 00:31:45,146 --> 00:31:46,978 - ഷാൻ. - എന്താ ഷാൻ? 460 00:31:46,979 --> 00:31:48,770 ബച്ചൻ്റെ പടം. നല്ല സിനിമയാ. 461 00:31:48,771 --> 00:31:50,603 ഈ സിനിമയും ടെക്കും തമ്മിൽ എന്തു ബന്ധമാണ്? 462 00:31:50,604 --> 00:31:53,229 ആർമാഡ ടേപ്പിനുള്ളിലാണ്. ഷാനിൻ്റെ ടേപ്പിനുള്ളിൽ. 463 00:31:54,729 --> 00:31:57,354 ഈ റൂബൻസിൻ്റെ പ്രത്യേകത എന്താണെന്ന് അറിയാമോ? 464 00:32:01,229 --> 00:32:04,729 സ്ത്രീകൾ വേട്ടയ്ക്കു പോയി പുരുഷന്മാർ ആഹാരവുമായി കാത്തുനിന്നു. 465 00:32:06,187 --> 00:32:07,812 നീ അവളുമായി സംസാരിക്കാറുണ്ടോ? 466 00:32:11,854 --> 00:32:12,771 ചാരു. 467 00:32:19,062 --> 00:32:21,812 അതെനിക്ക് വളരെ വേദനാജനകമായിരുന്നു. 468 00:32:22,687 --> 00:32:24,146 അവൾ അവളുടെ വഴി തെരഞ്ഞെടുത്തു... 469 00:32:25,812 --> 00:32:26,979 ...ഞാൻ എൻ്റെയും. 470 00:32:28,062 --> 00:32:31,187 അവൾ അങ്ങനെയിരിക്കട്ടെ. എന്തിന് അവളുടെ സമാധാനം കെടുത്തണം? 471 00:32:33,271 --> 00:32:36,062 നന്ദി സഹോദരാ. 472 00:32:40,687 --> 00:32:42,229 - ഡോക്ടർ പുറത്തേക്കു വരുന്നു. - പോകാം. 473 00:32:48,104 --> 00:32:50,228 അയാൾ ഇറങ്ങി മാഡം. ഞങ്ങൾക്ക് അയാളെ കാണാം. 474 00:32:50,229 --> 00:32:53,645 ഒരു സെക്കൻ്റ് പോലും നാം അയാളെ വിടരുത്, മനസ്സിലായോ? 475 00:32:53,646 --> 00:32:55,604 - അയാളെ ശ്രദ്ധിക്കൂ. - പോകൂ പിള്ളേരേ. 476 00:32:56,396 --> 00:32:59,103 - [സെർബിയൻ] സമാധാനം സഹോദരാ! - [സെർബിയൻ] അക്രമം അവസാനിപ്പിക്കുക! 477 00:32:59,104 --> 00:33:02,145 സമാധാനം സഹോദരാ! 478 00:33:02,146 --> 00:33:04,478 ഞാനെൻ്റെ അടുത്ത സ്ഥാനത്തേക്ക് നീങ്ങുന്നു. 479 00:33:04,479 --> 00:33:06,853 വേണ്ട. അവിടെ നിൽക്കൂ, എന്നിട്ട് എൻ്റെ നിർദ്ദേശം കാക്കൂ. 480 00:33:06,854 --> 00:33:09,270 എന്താ? പ്ലാൻ ഇതല്ലായിരുന്നു രാഹി. 481 00:33:09,271 --> 00:33:11,478 ഇത് പുതിയ പ്ലാനാണ്. ഞാൻ പറയുന്നത് ചെയ്യൂ. 482 00:33:11,479 --> 00:33:13,395 - പക്ഷേ ബാബ... - ഞാനാണ് ദൗത്യം നയിക്കുന്നത്, 483 00:33:13,396 --> 00:33:14,770 ഇതെൻ്റെ ഉത്തരവാണ്. 484 00:33:14,771 --> 00:33:16,562 ചാക്കോ, നീയും അവിടെ നിൽക്കൂ. 485 00:33:18,979 --> 00:33:19,853 ശരി. 486 00:33:19,854 --> 00:33:21,146 സമാധാനം സഹോദരാ! 487 00:33:21,687 --> 00:33:25,396 സമാധാനം സഹോദരാ! 488 00:33:29,687 --> 00:33:40,521 സമാധാനം സഹോദരാ! 489 00:33:40,979 --> 00:33:48,395 സമാധാനം സഹോദരാ! 490 00:33:48,396 --> 00:33:49,520 പുതിയ വിവരം തരൂ. നീ എവിടെയാ? 491 00:33:49,521 --> 00:33:50,936 അയാളുടെ തൊട്ടു പിന്നിൽ. 492 00:33:50,937 --> 00:33:52,646 സമാധാനം സഹോദരാ! 493 00:33:55,062 --> 00:33:56,479 സമാധാനം സഹോദരാ! 494 00:33:57,437 --> 00:33:58,770 നടക്കൂ. എൻ്റെ കയ്യിൽ തോക്കുണ്ട്. 495 00:33:58,771 --> 00:33:59,811 നിങ്ങളാരാണ്? 496 00:33:59,812 --> 00:34:02,645 പറയുന്നതുപോലെ ചെയ്യുക, അല്ലെങ്കിൽ ഞാൻ വെടിവയ്ക്കും. 497 00:34:02,646 --> 00:34:04,646 - സമാധാനം സഹോദരാ! - നടക്കൂ. 498 00:34:06,729 --> 00:34:08,646 - നാശം! - എന്തുപറ്റി? 499 00:34:09,104 --> 00:34:11,354 - നാശം,നമുക്കയാളെ നഷ്ടമായി. - "നഷ്ടമായെന്നു" പറഞ്ഞാൽ? 500 00:34:11,937 --> 00:34:15,271 ബണ്ണി, നീ എന്താ ചെയ്യുന്നത്? ഇത് പ്ലാനിൻ്റെ ഭാഗമല്ല. മറുപടി പറയൂ. 501 00:34:16,604 --> 00:34:18,103 - നീ എന്താ ചെയ്യുന്നത്? - ഞാൻ പോകുന്നു. 502 00:34:18,104 --> 00:34:20,895 നീ എനിക്കൊപ്പം വാനിൽ ഇരിക്കണം. പ്ലാനനുസരിക്കണം. 503 00:34:20,896 --> 00:34:22,312 പ്ലാൻ ആരനുസരിക്കുന്നു? 504 00:34:22,812 --> 00:34:24,021 അയാൾ ഇവിടെത്തന്നെ ഉണ്ടായിരുന്നു. 505 00:34:24,812 --> 00:34:26,312 സമാധാനം സഹോദരാ! 506 00:34:33,396 --> 00:34:34,437 ഇവിടെ നിൽക്കൂ. 507 00:34:36,937 --> 00:34:38,311 സമാധാനം സഹോദരാ! 508 00:34:38,312 --> 00:34:40,436 {\an8}- സമാധാനം സഹോദരാ! - നടക്കൂ. 509 00:34:40,437 --> 00:34:44,395 {\an8}സമാധാനം സഹോദരാ! 510 00:34:44,396 --> 00:34:51,811 സമാധാനം സഹോദരാ! 511 00:34:51,812 --> 00:34:53,311 {\an8}മാഡം എനിക്കയാളെ കാണാനാകുന്നില്ല. 512 00:34:53,312 --> 00:34:54,853 അയാളെ നഷ്ടമായെന്ന് തോന്നുന്നു. 513 00:34:54,854 --> 00:34:56,353 അയാൾ എവിടേക്ക് മറഞ്ഞു? 514 00:34:56,354 --> 00:34:59,812 സമാധാനം സഹോദരാ! 515 00:35:02,479 --> 00:35:03,479 വേഗം നടക്കൂ. 516 00:35:05,229 --> 00:35:08,186 സമാധാനം സഹോദരാ! 517 00:35:08,187 --> 00:35:09,770 നൂറി. 518 00:35:09,771 --> 00:35:12,229 എന്ത്? വിശ്വയുടെ ടീം ഇവിടെയുണ്ടോ? 519 00:35:13,687 --> 00:35:14,811 അവരെങ്ങനെ കണ്ടെത്തി? 520 00:35:14,812 --> 00:35:16,645 സമാധാനം സഹോദരാ! 521 00:35:16,646 --> 00:35:20,020 അറിയില്ല, പക്ഷേ ഇത്തവണ ഞാനവരെ പിടിക്കും. 522 00:35:20,021 --> 00:35:22,396 സമാധാനം സഹോദരാ! 523 00:35:22,979 --> 00:35:24,854 ഡോക്ടർ രഘു ഇവിടെ എവിടെയെങ്കിലും ഉണ്ടാവും. 524 00:35:26,021 --> 00:35:27,396 വേഗം നടക്കൂ ഡോക്ടർ! 525 00:35:30,729 --> 00:35:32,479 എല്ലായിടത്തും നോക്കൂ പിള്ളേരേ! 526 00:35:34,687 --> 00:35:35,979 വേഗം നടക്കൂ! 527 00:35:37,104 --> 00:35:39,604 എനിക്ക് ഡോക്ടർ രഘുവിനെ കാണാം. അയാൾ ഒറ്റയ്ക്കല്ല. ആരോ കൂടെയുണ്ട്. 528 00:35:40,646 --> 00:35:49,436 സമാധാനം സഹോദരാ! 529 00:35:49,437 --> 00:35:51,853 - നടക്ക്! - സമാധാനം സഹോദരാ! 530 00:35:51,854 --> 00:35:55,354 സമാധാനം സഹോദരാ! 531 00:35:55,979 --> 00:36:00,687 സമാധാനം സഹോദരാ! 532 00:36:00,979 --> 00:36:02,311 വേഗം നടക്കൂ ഡോക്ടർ! 533 00:36:02,312 --> 00:36:04,728 ഹേയ്, നിൽക്കൂ! 534 00:36:04,729 --> 00:36:06,062 നമുക്ക് പോകാം! 535 00:36:11,979 --> 00:36:13,312 ട്രെയിൻ നീങ്ങിത്തുടങ്ങി. 536 00:36:14,937 --> 00:36:17,021 നമ്മൾ അടുത്ത സ്റ്റേഷനിൽ അവരെ പിടിക്കും. 537 00:36:20,354 --> 00:36:21,896 ഞങ്ങൾ പ്ലാസ സ്റ്റേഷനിലേക്ക് പോവുകയാണ്. 538 00:36:23,604 --> 00:36:24,687 ഇതുവഴി. 539 00:36:26,604 --> 00:36:27,979 വീഡിയോ ടേപ്പ് എവിടെ? 540 00:36:29,104 --> 00:36:30,270 ഏത് ടേപ്പ്? 541 00:36:30,271 --> 00:36:31,687 ഷാൻ സിനിമയുടെ ടേപ്പ്. 542 00:36:34,104 --> 00:36:35,728 ഇത് എത്ര വിലപിടിപ്പുള്ളതാണെന്ന് അറിയുമോ? 543 00:36:35,729 --> 00:36:37,062 ബ്രീഫ്കേസ് തുറക്കൂ. 544 00:36:40,021 --> 00:36:41,021 തുറക്കൂ! 545 00:37:41,604 --> 00:37:42,604 അനങ്ങരുത്. 546 00:37:43,729 --> 00:37:44,729 നാശം! 547 00:37:46,271 --> 00:37:47,271 തൻ്റെ തോക്ക് താഴെയിടൂ. 548 00:37:54,729 --> 00:37:56,021 ഇനി നീ എങ്ങോട്ട് ഓടും? 549 00:37:58,354 --> 00:37:59,354 നീ വെടിവയ്ക്കുമോ? 550 00:38:03,771 --> 00:38:04,604 നാശം. 551 00:38:05,479 --> 00:38:06,479 ക്ഷമിക്ക്. 552 00:38:14,271 --> 00:38:15,812 നിങ്ങളെന്നെ കൊല്ലാൻ പോവുകയാണോ? 553 00:38:23,104 --> 00:38:24,104 ഇവിടുന്ന് പൊക്കോളൂ. 554 00:38:35,146 --> 00:38:37,728 സാധനം കിട്ടി. ഞാൻ പ്ലാസ സ്റ്റേഷൻ വിടുകയാണ്. 555 00:38:37,729 --> 00:38:40,103 - നീ ജോലി തീർത്തോ? - തീർത്തു, ആർമാഡ കിട്ടി. 556 00:38:40,104 --> 00:38:41,228 നീ ജോലി തീർത്തോ? 557 00:38:41,229 --> 00:38:43,561 നമുക്ക് വേണ്ടത് കിട്ടി. ജോലി കഴിഞ്ഞു. 558 00:38:43,562 --> 00:38:44,478 കരാർ അറിയാമല്ലോ. 559 00:38:44,479 --> 00:38:47,436 ഉവ്വ്, കരാർ അറിയാം. ഞാൻ പറഞ്ഞപോലെ, ജോലി കഴിഞ്ഞു. 560 00:38:47,437 --> 00:38:48,687 ജോലി പൂർത്തിയാക്കൂ രാഹി. 561 00:38:57,437 --> 00:38:59,020 ബാബാ, ടെക്ക് കിട്ടി. ഞാൻ വരികയാണ്. 562 00:38:59,021 --> 00:39:00,021 ചെയ്യേണ്ടത് അറിയാമല്ലോ. 563 00:39:00,729 --> 00:39:03,104 - ഉവ്വ്, അറിയാം, പക്ഷേ ഞാൻ കരുതി... - ഞാനിനി ആവർത്തിക്കില്ല. 564 00:39:04,104 --> 00:39:06,020 ആ നശിച്ച ജോലി തീർക്ക് രാഹി. 565 00:39:06,021 --> 00:39:08,104 അരുതരുത്. 566 00:39:13,396 --> 00:39:14,479 കോപ്പി. 567 00:39:18,896 --> 00:39:19,937 കെ.ഡി. ചാക്കോ. 568 00:39:20,896 --> 00:39:21,728 ഉത്തരവുകൾ അറിയാമല്ലോ. 569 00:39:21,729 --> 00:39:24,728 ഞാൻ ഡോ. പവേലിനടുത്തേക്ക് നീങ്ങുകയാണ്. ജെബി, ചാക്കോ, കോപ്പി? 570 00:39:24,729 --> 00:39:25,812 കോപ്പി. 571 00:39:33,812 --> 00:39:35,479 ഡോക്ടറെവിടെ? ഡോക്ടറെ സുരക്ഷിതനാക്കൂ. 572 00:39:36,062 --> 00:39:37,979 ഞങ്ങൾ പ്ലാസ സ്റ്റേഷൻ എത്തുകയാണ്. 573 00:40:12,312 --> 00:40:15,271 [സെർബിയൻ] സർ നിങ്ങളുടെ ഛായാചിത്രം 50 ദിനാർ മാത്രം. 574 00:40:20,604 --> 00:40:21,728 ഡോക്ടർ രഘു. 575 00:40:21,729 --> 00:40:23,687 [സെർബിയൻ] 50 ദിനാർ മാത്രമേയുള്ളൂ, വാങ്ങൂ. 576 00:40:24,271 --> 00:40:25,312 ഡോക്ടർ രഘു! 577 00:40:26,187 --> 00:40:27,562 ഡോക്ടർ രഘു, ഇത് മാധവിയാണ്! 578 00:40:30,271 --> 00:40:32,395 - ഡോക്ടർ രഘു. - മാധവി? 579 00:40:32,396 --> 00:40:33,687 അവിടെ നിൽക്കൂ. 580 00:41:16,354 --> 00:41:18,771 നാശം! ഡോക്ടർ രഘു മരിച്ചു. 581 00:41:19,521 --> 00:41:21,021 ഞാൻ ആവർത്തിക്കുന്നു, ഡോക്ടർ രഘു മരിച്ചു. 582 00:41:22,146 --> 00:41:23,479 ഒപ്പം നമുക്ക് ആർമാഡ നഷ്ടമായി. 583 00:41:31,687 --> 00:41:32,771 നാശം. 584 00:42:08,312 --> 00:42:11,312 എനിക്കൊരു വാർത്ത അറിയിക്കാനുണ്ട്. ആർമാഡ നമ്മുടേതായി. 585 00:42:11,979 --> 00:42:13,061 അഭിനന്ദനങ്ങൾ! 586 00:42:13,062 --> 00:42:15,479 ഇത് ഫൗണ്ടേഷന് ഒരു മഹത്തായ വാർത്തയാണ് ഗുരു. 587 00:42:16,062 --> 00:42:19,395 ആർമാഡ വഴി, നാമിപ്പോൾ നമ്മുടെ എം-കീ പദ്ധതിയോട് ഒരു പടി കൂടി അടുത്തിരിക്കുന്നു. 588 00:42:19,396 --> 00:42:23,604 നമ്മൾ ഒന്നിച്ചു കണ്ടൊരു സ്വപ്നം, സിറ്റഡെലിനെ മുട്ടുകുത്തിക്കുവാനുള്ളത്. 589 00:42:24,396 --> 00:42:25,811 നാം അതിന് വളരെ അടുത്താണിപ്പോൾ. 590 00:42:25,812 --> 00:42:27,562 ഗുരു, ഞങ്ങളിൽ നിന്ന് എന്താ വേണ്ടത്? 591 00:42:28,021 --> 00:42:29,562 ചോദിച്ചാൽ മതി, അത് നിങ്ങളുടേതായിരിക്കും. 592 00:42:30,521 --> 00:42:32,146 അത്, നിങ്ങളുടെ പിന്തുണ. 593 00:42:33,187 --> 00:42:36,437 നിങ്ങളുടെ നിരുപാധിക പിന്തുണ, സാദ്ധ്യമെങ്കിൽ. 594 00:42:47,729 --> 00:42:48,729 പുറത്തുപോകൂ. 595 00:43:02,729 --> 00:43:03,729 നീ ഓക്കെയാണോ? 596 00:43:05,646 --> 00:43:06,936 ഞാൻ ഓക്കെയാകും സൂണി. 597 00:43:06,937 --> 00:43:08,561 ആർമാഡ നഷ്ടമായതിൽ എനിക്ക് വിഷമമുണ്ട്. 598 00:43:08,562 --> 00:43:11,437 സിറ്റഡെലിലെ എൻ്റെ സേവനകാലത്തുള്ള ഏറ്റവും വലിയ ദുരന്തമാണിത്. 599 00:43:13,146 --> 00:43:15,854 നമുക്കിനി തിരിച്ചുപിടിക്കാനാകുമോ എന്നുപോലും എനിക്കുറപ്പില്ല. 600 00:43:17,146 --> 00:43:18,645 നോക്കൂ, നമ്മളിത് പരിഹരിക്കും. 601 00:43:18,646 --> 00:43:21,896 മൂന്നുവർഷം മുമ്പ് നമ്മളീ പ്രൊജക്ട് ആരംഭിച്ചപ്പോൾ, ഒരു ലക്ഷ്യമുണ്ടായിരുന്നു. 602 00:43:23,437 --> 00:43:25,354 വിശ്വയും അയാളുടെ ഫൗണ്ടേഷനും. 603 00:43:26,312 --> 00:43:30,271 ചീത്ത ആളുകളെ നിരീക്ഷിക്കാനാണ് നാം പ്രോജക്ട് തൽവാർ ആരംഭിച്ചത്. 604 00:43:31,021 --> 00:43:32,896 ഇപ്പോൾ നമുക്ക് ആർമാഡയും നഷ്ടമായി. 605 00:43:33,437 --> 00:43:34,396 സൂണി, കേൾക്കൂ. 606 00:43:35,646 --> 00:43:37,562 എൻ്റെ ഏജൻ്റുമാർ നഗരം അരിച്ചു പെറുക്കുകയാണ്. 607 00:43:38,729 --> 00:43:40,646 അവർക്കങ്ങനെ എളുപ്പത്തിൽ രാജ്യം വിട്ടു പോകാനാവില്ല. 608 00:43:45,521 --> 00:43:46,521 ഞാനവരെ പിടിക്കും. 609 00:43:47,687 --> 00:43:48,687 ഞാൻ ഉറപ്പുതരുന്നു. 610 00:43:51,354 --> 00:43:53,812 ഞാൻ കമാൻഡിനെക്കൊണ്ട് എത്രയും വേഗം സൈന്യത്തെ അനുവദിപ്പിക്കാം. 611 00:44:08,771 --> 00:44:09,812 നീ എവിടെയായിരുന്നു? 612 00:44:10,396 --> 00:44:13,228 - നീയെന്താ എപ്പോഴും വൈകുന്നത്? - ഇല്ല. നീയൊരക്ഷരം പറയില്ല! 613 00:44:13,229 --> 00:44:15,270 നീ ചെയ്തതിനു ശേഷം നീയൊരക്ഷരം പറയില്ല-- 614 00:44:15,271 --> 00:44:17,729 ഞാൻ എന്തുചെയ്തു? എന്നോട് ചെയ്യാൻ പറഞ്ഞത് ഞാൻ ചെയ്തു. 615 00:44:18,271 --> 00:44:20,604 - ഞാനെൻ്റെ ജോലി ചെയ്തു! - നീ എന്തു ചെയ്തെന്ന് നിനക്കറിയാം. 616 00:44:21,479 --> 00:44:23,520 ബണ്ണി, നമ്മളൊരു ടീമാണ്. 617 00:44:23,521 --> 00:44:26,811 നീ മനഃപൂർവം എന്നോട് മറച്ചുവയ്ക്കുന്നു. നീ വാക്കു തന്നതാണ്, നാശം! 618 00:44:26,812 --> 00:44:28,895 ഡോക്ടർ രഘു സുരക്ഷിതനായിരിക്കുമെന്ന് നീ വാക്കുതന്നു. 619 00:44:28,896 --> 00:44:32,645 നീയെനിക്ക് വാക്കുതന്നു, എന്നിട്ട് നീ എന്തുചെയ്തു? നീ അദ്ദേഹത്തെ കൊന്നു! 620 00:44:32,646 --> 00:44:34,104 നീ എന്താണ്? 621 00:44:35,437 --> 00:44:36,937 നീ ചെയ്തത് തെറ്റാണ്. 622 00:44:37,521 --> 00:44:40,603 നമ്മളിവിടെ ചെയ്യുന്നത് വലിയ തെറ്റാണ്! 623 00:44:40,604 --> 00:44:42,811 ഓക്കേ, നമ്മളിവിടെ ചെയ്യുന്നത് തെറ്റാണല്ലേ? 624 00:44:42,812 --> 00:44:45,686 ഞാൻ നിന്നെ ഇതിൽ ചേരാൻ നിർബന്ധിച്ചോ? ഇല്ല. 625 00:44:45,687 --> 00:44:48,936 ഈ കുടുംബത്തിൻ്റെ ഭാഗമാകണം എന്ന് നിനക്ക് 100% ഉറപ്പായിരുന്നു. 626 00:44:48,937 --> 00:44:52,936 നിനക്കൊരു ലക്ഷ്യം വേണമായിരുന്നു, കാരണം നിനക്ക് ജോലിയോ, ഗുണമോ ഒന്നുമില്ലായിരുന്നു. 627 00:44:52,937 --> 00:44:54,645 ഒരു നശിച്ച ഏജൻ്റാക്കാൻ നീയെന്നോട് യാചിച്ചു. 628 00:44:54,646 --> 00:44:56,687 പിന്നെന്താണെന്നോ? ഇപ്പോ നീ ഇതിൻ്റെ ഭാഗമാണ്. 629 00:44:57,479 --> 00:45:00,311 പിന്നെ നിനക്ക് സ്വയം തെളിയിക്കാനും പ്രവർത്തിക്കാനും സമയം വന്നപ്പോൾ, 630 00:45:00,312 --> 00:45:03,354 നീ എന്തുചെയ്തു? നീയൊരു കൊച്ചുകുഞ്ഞിനെപ്പോലെ കരയുന്നു. 631 00:45:05,187 --> 00:45:07,187 അറിയാമോ ഹണി? ഞാൻ മറ്റെന്തൊക്കെയാണെന്ന്? 632 00:45:07,729 --> 00:45:10,187 ഞാൻ കൂറുള്ളവനാണ്. ഞാനെൻ്റെ കുടുംബത്തോട് കൂറുള്ളവനാണ്. 633 00:45:12,229 --> 00:45:15,187 ഇതെൻ്റെ തെറ്റാണ്. ഞാനൊരു വലിയ തെറ്റു ചെയ്തു. 634 00:45:17,812 --> 00:45:21,437 ഞാൻ നിന്നെ എൻ്റെ കുടുംബത്തിൻ്റെ ഭാഗമാക്കരുതായിരുന്നു. 635 00:45:23,979 --> 00:45:24,979 കടന്നു പോ. 636 00:46:27,187 --> 00:46:29,561 - നീയെന്താ ഇവിടെ ചെയ്യുന്നത്? - ഞാൻ സഹായിക്കാൻ വന്നതാണ്. 637 00:46:29,562 --> 00:46:32,062 സഹായിക്കാനോ? ഞാനീ അവസ്ഥയിലാകാൻ കാരണം നീയാണ്. 638 00:46:33,146 --> 00:46:35,521 നിങ്ങളാണ് ആദ്യം വെടിവച്ചത്. അപ്പോ നമ്മൾ സമാസമം ആയി. 639 00:46:35,937 --> 00:46:37,062 ശരിക്കും? 640 00:46:38,479 --> 00:46:39,771 നിനക്ക് 30 സെക്കൻ്റുണ്ട്. 641 00:46:40,604 --> 00:46:42,395 ഞാൻ വീണ്ടും വെടിവയ്ക്കുന്നതിനു മുമ്പ്. 642 00:46:42,396 --> 00:46:44,187 നൂറി. അധൂരി. നിൻ്റെ പേര് എന്തായാലും. 643 00:46:45,812 --> 00:46:47,062 എൻ്റെ പേര് ഹണി. 644 00:46:48,562 --> 00:46:51,646 എന്നെ കൊല്ലുന്നതുകൊണ്ട് നിങ്ങൾക്ക് ഒരു പ്രയോജനവുമുണ്ടാവില്ല. 645 00:46:53,021 --> 00:46:54,021 ഷാൻ. 646 00:46:57,896 --> 00:47:00,271 - പറയൂ. - നിങ്ങൾക്കവരെ തടയാം. 647 00:47:02,146 --> 00:47:04,104 ആർമാഡ തിരിച്ചെടുക്കാം. 648 00:47:08,479 --> 00:47:09,812 നീയെന്തിനാ ഞങ്ങളെ സഹായിക്കുന്നത്? 649 00:47:20,021 --> 00:47:23,354 ആർമാഡ തെറ്റായ കൈകളിൽ എത്തരുത് എന്നായിരുന്നു ഡോ. രഘുവിൻ്റെ ആഗ്രഹം. 650 00:47:25,646 --> 00:47:29,062 അദ്ദേഹമത് സിറ്റഡെലിനായിട്ടാണ് വികസിപ്പിച്ചത്, അത് നേടാൻ ഞാൻ സഹായിക്കാം. 651 00:49:23,812 --> 00:49:25,811 ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള 652 00:49:25,812 --> 00:49:27,896 ക്രിയേറ്റീവ് സൂപ്പർവൈസർ വിജേഷ് സി.കെ