1 00:00:00,000 --> 00:00:20,000 {\an8}Downloaded from - MoviesMod.lol 2 00:00:51,021 --> 00:00:51,938 അച്ഛാ! 3 00:00:54,438 --> 00:00:56,896 എല്ലാ കളിയും ജയിക്കുന്നത് എങ്ങനെയാണെന്ന് നിനക്കറിയണോ ജെയിംസ്? 4 00:00:57,438 --> 00:00:58,688 പിഴവുകളില്ലാതെ? 5 00:00:59,730 --> 00:01:02,646 ചെസ്സ് ബോർഡിൽ ആധിപത്യം സ്ഥാപിക്കാൻ നീയൊരു പ്രതിഭയാകണമെന്നില്ല. 6 00:01:03,563 --> 00:01:06,730 എതിരാളിക്ക് തെറ്റുകൾ വരുത്താനുള്ള അവസരം നല്കിയാൽ മതി, 7 00:01:06,855 --> 00:01:08,230 എന്നിട്ട് അവരെ ചൂഷണം ചെയ്യുക. 8 00:01:08,980 --> 00:01:11,646 തങ്ങൾക്ക് ഒരേയൊരു നീക്കമേ ഇനി സാദ്ധ്യമാകൂ 9 00:01:12,230 --> 00:01:14,730 എന്ന് എതിരാളികളെക്കൊണ്ട് തോന്നിപ്പിക്കണം. 10 00:01:18,396 --> 00:01:19,980 ജീവിതത്തിലും അങ്ങനെ തന്നെ. 11 00:01:22,355 --> 00:01:26,021 ആധിപത്യം പുലർത്തുന്നവൻ തീരുമാനിക്കും അടുത്തത് എന്താണ് ചെയ്യേണ്ടത് എന്ന്. 12 00:01:26,855 --> 00:01:28,438 ആയുധങ്ങൾ താഴെ വയ്ക്കുന്നവൻ, 13 00:01:29,396 --> 00:01:30,396 നശിക്കുന്നു. 14 00:02:04,521 --> 00:02:07,396 ഏഴ് മഹാപാപങ്ങളിൽ ഒന്നാമത്തേതാണ് അഹങ്കാരം. 15 00:02:07,396 --> 00:02:10,230 എന്നാൽ വാസ്തവത്തിൽ അത് ഏറ്റവും ഉപകാരപ്രദമായ ഒരു വികാരം കൂടിയാണ്. 16 00:02:10,230 --> 00:02:12,105 അഹങ്കാരം പദവിയെ സൂചിപ്പിക്കുന്നു. 17 00:02:12,105 --> 00:02:15,188 ആളുകൾ പ്രതികരിക്കുന്ന ഒരു കാര്യമുണ്ടെങ്കിൽ, അത് ഇതാണ്. 18 00:02:16,230 --> 00:02:19,771 ചെസ്സ് ബോർഡിലെ കരുക്കൾ പോലെ, ഭൂമിയിലെ ഓരോ വ്യക്തിക്കും തൻ്റേതായ സ്ഥാനമുണ്ട്. 19 00:02:20,646 --> 00:02:23,438 രാജാവായിത്തീരാൻ കാലാളുകൾക്ക് അവരുടെ ജീവിതകാലം മുഴുവൻ പോരാടാനാകും. 20 00:02:23,438 --> 00:02:25,980 എന്നാൽ രാജാക്കന്മാരായി ജനിച്ചവർക്കേ 21 00:02:25,980 --> 00:02:28,230 {\an8}എന്താണാ സ്ഥാനം യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത് എന്നറിയൂ. 22 00:02:28,230 --> 00:02:29,646 {\an8}നിങ്ങൾക്ക് അധികാരമുണ്ട്. 23 00:02:29,646 --> 00:02:31,355 {\an8}മുഴുവൻ കളിയുടെയും ലക്ഷ്യം 24 00:02:31,480 --> 00:02:32,980 {\an8}എന്നാൽ നിങ്ങൾ ഏറ്റവും ദുർബലനുമാണ്. 25 00:02:32,980 --> 00:02:34,063 {\an8}ലിദിയ നാളെ രാത്രി 8.30. 26 00:02:34,063 --> 00:02:35,480 {\an8}നിങ്ങളുടെ സ്ഥാനം നിലനിർത്താൻ, 27 00:02:35,480 --> 00:02:37,980 {\an8}കരുക്കൾ ആക്രമണാത്മകമായി മുന്നോട്ട് നീക്കണം. 28 00:02:37,980 --> 00:02:40,105 ഒരു ബൂഫൊർട്ടിനെ ആരും ഭരിക്കില്ല, 29 00:02:40,105 --> 00:02:43,855 പ്രധാനാദ്ധ്യാപകനും ഭരിക്കില്ല, റൂബി ബെൽ ഒട്ടുമില്ല. 30 00:02:46,521 --> 00:02:47,771 പുതിയ പാട്ടുകൾ ഉണ്ടോ പെർസി? 31 00:02:48,355 --> 00:02:49,980 കുറച്ച് ശാസ്ത്രീയ സംഗീതമായലോ? 32 00:03:05,896 --> 00:03:11,313 {\an8}മാക്സ്റ്റൺ ഹാൾ - ദ വേൾഡ് ബിറ്റ്വിൻ അസ് 33 00:03:12,146 --> 00:03:16,313 "സേവ് മി" എന്ന നോവലിനെ അടിസ്ഥാനമാക്കി മോണ കാസ്റ്റൻ എഴുതിയത് 34 00:03:30,438 --> 00:03:34,313 നമ്മൾ ആഗ്രഹിച്ചതുപോലെ സ്വാഗത പരിപാടി നടന്നില്ല എന്ന് നമുക്കെല്ലാവർക്കും അറിയാം. 35 00:03:34,313 --> 00:03:35,563 പറഞ്ഞത് കുറഞ്ഞുപോയി. 36 00:03:36,063 --> 00:03:37,896 അത് പൂർണ്ണമായും നമ്മുടെ തെറ്റായിരുന്നില്ല. 37 00:03:38,396 --> 00:03:40,188 സാരമില്ല. ഇപ്പോൾ ഒരു അടിപൊളി ഡോണർ ഗാല 38 00:03:40,188 --> 00:03:42,355 സംഘടിപ്പിക്കുക എന്നതാണ് പ്രധാനം. 39 00:03:42,355 --> 00:03:43,438 പ്രശ്നങ്ങളില്ലാതെ. 40 00:03:43,438 --> 00:03:46,063 അതിനെക്കുറിച്ച് പറയുമ്പോൾ, ജെയിംസ് ഇവിടെ വേണ്ടേ? 41 00:03:49,563 --> 00:03:52,730 ജെയിംസ് ബൂഫൊർട്ട് ഈ മീറ്റിംഗിൽ നിന്ന് മാറി നിന്നാൽ അത്രയും നല്ലത്. 42 00:03:53,521 --> 00:03:54,938 നമുക്ക് തുടങ്ങിയാലോ? 43 00:03:55,438 --> 00:03:57,355 കൊള്ളാം! പുറത്തുതന്നെ! 44 00:03:57,355 --> 00:04:00,063 പിക്ക് ആൻഡ് റോൾ. നിങ്ങൾക്ക് വേണമെങ്കിൽ, അത് തറയിൽക്കൂടി പാസ് ചെയ്യൂ 45 00:04:00,063 --> 00:04:01,688 - ഗ്രൗണ്ട് ബാളുകൾ. കൊള്ളാം. - മുന്നോട്ട്. 46 00:04:01,688 --> 00:04:05,771 സ്വിംഗ് ചെയ്യൂ. കൊള്ളാം. അകത്ത് വലതുവശത്തേക്ക് മാറ്റൂ. 47 00:04:05,771 --> 00:04:06,896 ബൂഫൊർട്ട്! 48 00:04:07,688 --> 00:04:09,146 നീ എന്താണിവിടെ ചെയ്യുന്നത്? 49 00:04:09,146 --> 00:04:11,771 നിങ്ങൾ കാണുന്നില്ലേ, ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ. 50 00:04:11,771 --> 00:04:16,230 പാർട്ടിയിലെ നിൻ്റെ വികടത്തരം നിന്നെ ഫീൽഡിൽ പുറത്താക്കി. അത് മറന്നോ? 51 00:04:16,230 --> 00:04:18,605 ലെക്സിംഗ്ടൺ എന്ത് ചെയ്യും, എന്നെ പുറത്താക്കുമോ? 52 00:04:19,313 --> 00:04:21,105 നിന്നെയല്ല, ചിലപ്പോൾ എന്നെ. 53 00:04:22,063 --> 00:04:24,355 നീ കമ്മിറ്റിയിൽ ഹാജരായില്ലെങ്കിൽ, 54 00:04:24,355 --> 00:04:25,938 എൻ്റെ പണി പോകും. 55 00:04:28,480 --> 00:04:30,146 നീ എല്ലാം കുളമാക്കി ബൂഫൊർട്ട്. 56 00:04:31,896 --> 00:04:33,855 ഈ ടേമിൽ നിനക്ക് കളിക്കാനാവില്ല. 57 00:04:38,521 --> 00:04:39,771 നിങ്ങൾ കാര്യമായി പറയുകയാണോ. 58 00:04:41,021 --> 00:04:42,021 ക്ഷമിക്കണം ജെയിംസ്. 59 00:04:42,896 --> 00:04:44,271 എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. 60 00:04:47,688 --> 00:04:49,688 എൻ്റെ കുടുംബമാണ് ഇവിടേക്ക് പണമിറക്കുന്നത്. 61 00:04:49,688 --> 00:04:54,480 യൂണിഫോം മുതൽ വാടക വരെ. ലെക്സിംഗ്ടണിന് എന്നെ തൊടാൻ കഴിയില്ല. 62 00:04:55,688 --> 00:04:56,688 ജെയിംസ്. 63 00:04:57,188 --> 00:04:58,896 സസ്പെൻഷനുള്ള ഉത്തരവ് 64 00:05:00,438 --> 00:05:01,855 നിൻ്റെ അച്ഛനാണ് നല്കിയത്. 65 00:05:03,021 --> 00:05:05,021 ചുറ്റുമുള്ള ലോകം നിനക്ക് നിയന്ത്രിക്കണമെങ്കിൽ 66 00:05:05,021 --> 00:05:06,521 നീ ഒരു കാര്യം മനസ്സിലാക്കണം. 67 00:05:06,521 --> 00:05:07,938 നീ അനുവദിച്ചാൽ, 68 00:05:07,938 --> 00:05:11,605 കിട്ടിയ വേഗത്തിൽ തന്നെ നിനക്ക് ആ നിയന്ത്രണം നഷ്ടമാകും. 69 00:05:11,605 --> 00:05:14,646 ശരി, ബോയ്സ്. നിങ്ങളുടെ സ്ഥാനങ്ങളിലേക്ക് മടങ്ങുക. നമുക്ക് തുടരാം. 70 00:05:15,646 --> 00:05:17,855 ഇതുപോലൊരു അവസ്ഥയിൽ നീ പ്രതികരിക്കുന്ന രീതി 71 00:05:19,188 --> 00:05:21,980 നീ തോൽവിയുടേ ഭാഗത്താണോ ജയത്തിൻ്റെ ഭാഗത്താണോ എന്നത് നിർവചിക്കും. 72 00:05:21,980 --> 00:05:25,355 ശരി, വരൂ. ഉറങ്ങരുത്. ഗെയിം ഓൺ! 73 00:05:25,980 --> 00:05:28,396 നീ എന്താണ് കരുതിയത്? നിനക്കുപോലും നാണക്കേടയിരുന്നു ആ കളി. 74 00:05:28,396 --> 00:05:32,146 സ്കൂളിനു പുറത്ത് ഡാഡി ആഗ്രഹിച്ചതുപോലെ പെരുമാറുന്നതിനാൽ, കാര്യമാക്കിയിരുന്നില്ല. 75 00:05:32,146 --> 00:05:34,605 സ്ട്രിപ്പർമാരെ കൊണ്ട് പാർട്ടി കുളമാക്കാൻ ആരും പറഞ്ഞിട്ടില്ല. 76 00:05:34,605 --> 00:05:36,521 അവൾ ചെയ്യിച്ചതാണ്. അവളാരാണെന്നാ അവളുടെ വിചാരം? 77 00:05:37,105 --> 00:05:39,980 അച്ഛനോട് സംസാരിക്കൂ. അദ്ദേഹമത് ശരിയാക്കും നീ അദ്ദേഹത്തിൻ്റെ ഓമനയാണ്. 78 00:05:39,980 --> 00:05:44,271 ഞാൻ അദ്ദേഹത്തോട് സംസാരിക്കാം. റൂബി ബെൽ ഇനി ഇവിടെ കാലുകുത്തണമെന്ന് ആഗ്രഹിക്കരുത്. 79 00:05:44,271 --> 00:05:47,855 അവളെ പ്രകോപിപ്പിക്കരുത്. അവൾ ഇതുവരെ മിണ്ടാതിരുന്നത് വെറും ഭാഗ്യമാണ്. 80 00:05:47,855 --> 00:05:49,355 അവൾ വിജയിച്ചെന്നാണ് അവൾ കരുതുന്നത്. 81 00:05:49,355 --> 00:05:52,563 താൻ ആരോടാണ് കളിക്കുന്നതെന്ന് അവൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല. 82 00:05:53,063 --> 00:05:54,188 അവൾ ഈ കളി ജയിക്കില്ല. 83 00:05:55,605 --> 00:05:56,980 അച്ഛൻ നിന്നെയോർത്ത് അഭിമാനിക്കും. 84 00:05:57,480 --> 00:06:01,021 ഇനി ഒറ്റ നീക്കമേ ഉള്ളൂ എന്ന് എതിരാളിയെ ചിന്തിപ്പിക്കുക, അല്ലേ? 85 00:06:02,355 --> 00:06:03,605 സൂക്ഷിക്കണം. 86 00:06:03,605 --> 00:06:08,313 - നിനക്കീ പെണ്ണിനെ അറിയില്ല. - ഓക്സ്ഫോർഡിൽ കയറാൻ അവൾ എന്തും ചെയ്യും. 87 00:06:08,313 --> 00:06:10,771 ആ മണ്ടൻ കമ്മറ്റിയാണ് അതിനുള്ള അവളുടെ വഴി. 88 00:06:11,605 --> 00:06:14,980 കഴിഞ്ഞ തവണ ഭംഗിയെയും ലാളിത്യത്തെയും കുറിച്ച് നമ്മൾ ഒരുപാട് സംസാരിച്ചു. 89 00:06:14,980 --> 00:06:18,605 എന്നാൽ ഈ "കറുപ്പും വെളുപ്പും" തീം കൂടുതൽ സാദ്ധ്യതകൾ നൽകുന്നു. 90 00:06:18,605 --> 00:06:19,980 നിഴലും വെളിച്ചവും. 91 00:06:19,980 --> 00:06:22,646 സത്യവും കള്ളവും. നല്ലതും ചീത്തയും. 92 00:06:22,646 --> 00:06:24,938 ഇന്നലെ രാത്രി 3 മണി വരെ ഞാൻ ലാപ്ടോപ്പിൽ ജോലി ചെയ്തു, 93 00:06:24,938 --> 00:06:28,563 ഇതാണ് പോസ്റ്ററിനുള്ള എൻ്റെ ഡിസൈൻ. 94 00:06:32,855 --> 00:06:33,980 വൗ. 95 00:06:35,938 --> 00:06:38,396 നിങ്ങളുടെ എല്ലാ അദ്ധ്വാനത്തിനും നന്ദി. 96 00:06:39,480 --> 00:06:40,480 കാര്യമായിട്ടാണോ? 97 00:06:42,021 --> 00:06:44,396 ഗാലയ്ക്കുള്ള നിൻ്റെ തീം "കറുപ്പും വെളുപ്പും" ആണോ? 98 00:06:44,396 --> 00:06:46,980 നിനക്ക് അതിൽ പ്രശ്നമുണ്ടോ ബൂഫൊർട്ട്? 99 00:06:46,980 --> 00:06:49,021 അവസാനം പ്രശ്നം നിനക്കാണ്, എനിക്കല്ല. 100 00:06:49,021 --> 00:06:52,563 ശുപാർശക്കത്തിനായി നിനക്ക് ലെക്സിംഗ്ടണെ ആകർഷിക്കണമെന്ന് എനിക്കറിയം. 101 00:06:52,563 --> 00:06:55,855 വൈകി വന്നവർ വായടച്ചു നിൽക്കുന്നതാവും നല്ലത്. 102 00:06:55,855 --> 00:06:58,855 ഞാൻ ഇതിൽ പങ്കുചേരണമെന്ന് ലെക്സിംഗ്ടൺ ശരിക്കും ആഗ്രഹിക്കുന്നുണ്ട്. 103 00:06:58,855 --> 00:07:01,271 സ്ട്രിപ്പർമാർ പൊളിയായിരുന്നെന്ന് അദ്ദേഹം കരുതുന്നു. 104 00:07:01,271 --> 00:07:04,563 - അതിന് വേശ്യകളെ ആവശ്യമില്ല. - ആളുകൾ ഇതിനെപ്പറ്റി സംസാരിക്കുന്നുണ്ടല്ലോ. 105 00:07:05,146 --> 00:07:08,188 എന്തെങ്കിലും ഉപകാരമുള്ളത് പറയാനുണ്ടോ? അതോ നിന്നെ അവഗണിച്ചേക്കാനോ? 106 00:07:08,188 --> 00:07:10,605 ഉപകരിച്ചേക്കാം, പക്ഷേ എന്നോട് ആവശ്യപ്പെടണം. 107 00:07:10,605 --> 00:07:12,063 ഞാനത് ചെയ്തെന്ന് കരുതുന്നു. 108 00:07:12,063 --> 00:07:13,730 എനിക്ക് നിൻ്റെ ടോൺ ഇഷ്ടപ്പെട്ടിട്ടില്ല. 109 00:07:13,730 --> 00:07:18,688 - എൻ്റെ ടോൺ സാധാരണമാണ്, എന്താണ് പ്രശ്നം. - ആരെങ്കിലും സത്യം പറഞ്ഞാൽ സന്തോഷിക്കുക. 110 00:07:20,730 --> 00:07:23,730 ഞങ്ങൾ നിന്നോട് വളരെ നന്ദിയുള്ളവരാണ്. 111 00:07:26,230 --> 00:07:28,105 കീരൻ്റെ പോസ്റ്ററിനെപ്പറ്റി ഇനി എന്തെങ്കിലും? 112 00:07:33,313 --> 00:07:36,521 ഒരു വിക്ടോറിയൻ പാർട്ടി നടത്താൻ പ്രധാന ഹാൾ അടിപൊളിയായിരിക്കും. 113 00:07:38,313 --> 00:07:40,563 വസ്ത്രധാരണ രീതി കുലീനവും പഴമ തോന്നിക്കുന്നതുമാവണം. 114 00:07:40,563 --> 00:07:43,646 അക്കാലത്തുള്ള തീന്മേശ അലങ്കാരങ്ങൾ ലഭിക്കും, ലേസുള്ള നാപ്കിനുകൾ ഒക്കെ. 115 00:07:44,271 --> 00:07:47,563 മെഴുകുതിരി വെളിച്ചം മാത്രം, വിക്ടോറിയൻ സംഗീതത്തിനുള്ള ഓർക്കസ്ട്രയും തയ്യാറാണ്. 116 00:07:47,563 --> 00:07:51,105 - തീമുകൾ ചർച്ച ചെയ്യേണ്ട. നമുക്കൊന്നുണ്ട്. - എന്താ, അതോ? 117 00:07:51,105 --> 00:07:54,980 വിക്ടോറിയൻ വസ്ത്രങ്ങളും സ്യൂട്ടുകളും സങ്കൽപ്പിക്കുക. 118 00:07:55,480 --> 00:07:57,605 - മെഴുകുതിരി. - പാർട്ടി മുഴുവൻ പുനർരൂപകൽപന ചെയ്യാനാവില്ല. 119 00:07:57,605 --> 00:07:59,938 അലങ്കാര സാമ്പിളുകൾ ചോദിച്ചിട്ടുണ്ട്, നമുക്കൊരു മെനു ഉണ്ട്. 120 00:07:59,938 --> 00:08:01,813 മൂന്നു ദിവസത്തിൽ പോസ്റ്റർ പ്രിൻ്റ് ചെയ്യാം. 121 00:08:01,813 --> 00:08:05,938 എൻ്റെ തെറ്റ്. ഞാൻ കരുതി മികച്ചൊരു പാർട്ടി ആസൂത്രണം ചെയ്യലായിരുന്നു വേണ്ടതെന്ന്. 122 00:08:05,938 --> 00:08:07,896 നീയൊരു പോസ്റ്റർ ഡിസൈനും കൂടി കൊണ്ടുവന്നോ? 123 00:08:15,188 --> 00:08:16,230 ഞാൻ ഇത് ചെയ്തോട്ടെ? 124 00:08:56,105 --> 00:08:57,521 ഇതെന്താണ്? 125 00:08:58,105 --> 00:09:00,896 വിക്ടോറിയൻ വസ്ത്രം ധരിച്ച സ്ത്രീ. ഡ്രസ് കോഡ് തീരുമാനിക്കാൻ. 126 00:09:00,896 --> 00:09:04,813 ഹിച്ച്കോക്കിൻ്റെ പ്രഭാവം കുറയ്ക്കാൻ, നമുക്ക് ചുറ്റും അടിപൊളി കൊളാഷ് വയ്ക്കാം. 127 00:09:12,105 --> 00:09:14,146 നിൻ്റെ മൗനം സംശയകരമാണ് റൂബി ബെൽ. 128 00:09:24,355 --> 00:09:25,355 ശരി. 129 00:09:27,021 --> 00:09:29,230 വിക്ടോറിയൻ ആശയത്തിന് ആരൊക്കെയുണ്ട്? 130 00:09:40,646 --> 00:09:42,313 അതിനെതിരെയുള്ളവരെ നാം കണക്കാക്കണോ? 131 00:09:55,313 --> 00:09:57,563 ഹാഡിംഗ്ടണിലെ വസ്ത്ര വാടകക്കടയുടെ കാര്യമോ? 132 00:09:57,563 --> 00:10:01,188 ആ വേഷത്തിൽ ഞാൻ ഫ്രോസനിലെ എൽസ വെള്ളപ്പൊക്കത്തിൽ പെട്ട പോലെയാണ്. 133 00:10:01,188 --> 00:10:04,021 നമുക്ക് പോസ്റ്ററിൽ പോളിയസ്റ്റർ സാധനങ്ങൾ ഇടാൻ കഴിയില്ല. 134 00:10:09,355 --> 00:10:10,355 എന്ത്? 135 00:10:10,355 --> 00:10:13,396 ബൂഫൊർട്ട് ഇംഗ്ലണ്ടിലെ ഏറ്റവും പഴയ ലക്ഷ്വറി ബ്രാൻഡുകളിൽ ഒന്നാണ്. 136 00:10:13,396 --> 00:10:16,355 അവരുടെ ശേഖരം നൂറുകണക്കിന് വർഷങ്ങളുടെ ചരിത്രമുള്ളതാണ്. 137 00:10:19,521 --> 00:10:20,355 ഞാനായിരുന്നു ആദ്യം. 138 00:10:20,355 --> 00:10:22,771 - ഞാൻ അര സെക്കൻ്റ് മുന്നേ ചെയ്തു. - ലിൻ, പ്ലീസ്. 139 00:10:28,605 --> 00:10:29,855 ക്യാപ്പ് ആർക്ക് കിട്ടുന്നോ, 140 00:10:31,188 --> 00:10:32,646 അവർ ബൂഫൊർട്ടുമായി സംസാരിക്കണം. 141 00:10:53,855 --> 00:10:56,396 അവിടെ ചെയ്തതെല്ലാം അടിപൊളിയാണ്. ഒന്നാംതരം നേതൃത്വ പാടവം. 142 00:10:58,271 --> 00:11:00,771 നിൻ്റെ ശേഖരത്തിൽ എന്തെങ്കിലും വിക്ടോറിയൻ ഉണ്ടോ? 143 00:11:01,271 --> 00:11:04,188 ഉണ്ടെന്ന് തോന്നുന്നു. മനോഹരമായ ഒരുപാട് വസ്തുക്കൾ. വളരെ വിലപ്പെട്ടവ. 144 00:11:05,063 --> 00:11:07,688 പോസ്റ്ററിന് വേണ്ടി നമുക്ക് കുറച്ച് ചിത്രങ്ങൾ എടുക്കണം, 145 00:11:07,688 --> 00:11:09,688 കേട്ടിട്ട് ഉഗ്രൻ ഐഡിയയാണല്ലോ. 146 00:11:09,688 --> 00:11:13,230 ആ ശേഖരം ഉപയോഗിക്കാൻ നിൻ്റെ മാതാപിതാക്കളോട് ചോദിക്കാമോ? 147 00:11:15,730 --> 00:11:17,271 ക്ഷമിക്കണം, എനിക്കതിന് കഴിയില്ല. 148 00:11:18,980 --> 00:11:19,938 നീ വേണ്ടെന്ന് വച്ചതാണ്. 149 00:11:19,938 --> 00:11:23,146 എനിക്ക് വേണമെങ്കിലും ഇല്ലെങ്കിലും എൻ്റെ ഉത്തരം ഒന്നുതന്നെയാണ് റൂബി ബെൽ. 150 00:11:23,146 --> 00:11:26,646 നിന്നെപ്പോലെ കഴിവുള്ള ഒരു ലീഡർ ഇതിന് പരിഹാരം കണ്ടെത്തുമെന്ന് എനിക്കുറപ്പാണ്. 151 00:11:39,105 --> 00:11:41,063 രണ്ടാമത്തേത് നല്ലതാണ്, പുഞ്ചിരിയ്ക്കുന്നത്. 152 00:11:41,063 --> 00:11:42,938 നീ അവയിലെല്ലാം പുഞ്ചിരിക്കുന്നുണ്ട്. 153 00:11:42,938 --> 00:11:46,563 അതെ, അവിടൊരു പുഞ്ചിരി, പിന്നെ ഇവിടൊരു പുഞ്ചിരി. 154 00:11:47,063 --> 00:11:49,521 നീ എപ്പോഴെങ്കിലും ലൈനടിച്ചിരുന്നെങ്കിൽ ഇക്കാര്യം മനസ്സിലായേനെ. 155 00:11:51,396 --> 00:11:53,271 ഇവ നന്നായി വന്നിട്ടുണ്ട്, നന്ദി. 156 00:11:53,271 --> 00:11:56,480 അപ്പോൾ, ഈ വിക്ടോറിയൻ വേഷത്തിൻ്റെ കഥ എന്താണ്? 157 00:11:56,480 --> 00:11:58,063 നിൻ്റെ സ്കൂൾ ശരിക്കും അടിപൊളിയാണ്. 158 00:11:58,063 --> 00:12:01,855 പോസ്റ്ററിനായി നമുക്ക് സ്വപ്നങ്ങളിലെ ഒരു യഥാർത്ഥ വിക്ടോറിയൻ ഗൗൺ വേണം. 159 00:12:01,855 --> 00:12:05,271 രണ്ട് ദിവസത്തിനുള്ളിൽ. നിനക്ക് അതിന് പറ്റിയ കട അറിയുമെന്ന് തോന്നുന്നു. 160 00:12:05,271 --> 00:12:07,521 അവിടെ വിക്ടോറിയൻ സ്വപ്ന ഗൗണുകൾ വിൽക്കുന്നുണ്ടോ? 161 00:12:07,521 --> 00:12:10,063 - ഗോംസിയിലോ? - നീയൊരു ഫാഷൻ ജീനിയസ്സാണ്. ഞാൻ കരുതി-- 162 00:12:10,063 --> 00:12:13,938 ഗോംസിയിൽ വിക്ടോറിയൻ സ്വപ്ന ഗൗണുകളോ? 163 00:12:15,021 --> 00:12:16,021 നീ പറഞ്ഞത് ശരിയാണ്. 164 00:12:17,230 --> 00:12:19,063 ഇത് ഒരിക്കലും നടപ്പാവില്ല. 165 00:12:26,146 --> 00:12:29,438 എനിക്ക് നല്ല കഴിവുള്ള ഒരു തയ്യൽക്കാരിയെ അറിയാമായിരുന്നെങ്കിൽ. 166 00:12:31,271 --> 00:12:32,271 അതേ. 167 00:12:32,855 --> 00:12:33,896 ഞാനൊരെണ്ണം തയ്ച്ചു തരാം. 168 00:12:34,730 --> 00:12:37,021 - രണ്ടു ദിവസം. വളരെ എളുപ്പമാണ്. - കാര്യമായിട്ടാണോ? 169 00:12:38,896 --> 00:12:41,188 അല്ല, ഒരിക്കലുമല്ല. 170 00:12:41,188 --> 00:12:43,105 അത് സാദ്ധ്യമല്ല. ഒരിക്കലുമല്ല. 171 00:12:43,105 --> 00:12:44,813 മറ്റന്നാളേക്കുമല്ല. 172 00:12:45,313 --> 00:12:46,313 പിടിക്ക്. 173 00:12:49,605 --> 00:12:51,688 ആദ്യം മുതൽ തുടങ്ങണമെങ്കിൽ വട്ടുപിടിക്കും. 174 00:12:53,771 --> 00:12:57,855 അതായത്, ഒരു ഡ്രസ് കിട്ടിയിരുന്നെങ്കിൽ അതിനെ അടിസ്ഥാനമായി ഉപയോഗിക്കാമായിരുന്നു. 175 00:12:59,896 --> 00:13:03,105 ഒരു ബോഡീസ് തുന്നിച്ചേർക്കുക, പാവാട ചുറ്റുക... 176 00:13:03,105 --> 00:13:06,813 ഒരു ട്യൂൾ റോൾ കിട്ടിയിരുന്നെങ്കിൽ, പാവാടയ്ക്ക് ഒരു ചേലാഞ്ചലം തുന്നായിരുന്നു. 177 00:13:07,313 --> 00:13:09,938 എനിക്കത് അരക്കെട്ടിൽ, ബോഡീസിൽ തുന്നിച്ചേർക്കാമായിരുന്നു. 178 00:13:09,938 --> 00:13:15,021 എൻ്റടുത്ത് എവിടെയോ ഒരു അടിപൊളി വെള്ളിനൂൽ ഉണ്ട്. അത് നന്നായി ചേരും-- 179 00:13:19,063 --> 00:13:22,021 - നീ ചോദിച്ചാൽ ഞാൻ ഇല്ലെന്ന് പറയില്ല - ഞാൻ ഒന്നും പറഞ്ഞില്ല. 180 00:13:28,438 --> 00:13:30,646 ഞാൻ തയ്യൽ മെഷീൻ കൊണ്ടുവരാം. നീ കാപ്പി കൊണ്ടുവരൂ. 181 00:13:30,646 --> 00:13:32,021 ഇത് രാത്രി മുഴുവനും നീളും. 182 00:13:51,896 --> 00:13:55,438 എന്താണിത്? എൻ്റെ മകൻ ഇത്ര നേരത്തെ എഴുന്നേറ്റോ? 183 00:13:55,438 --> 00:13:58,146 അച്ഛൻ പറയും പോലെ സ്കൂളിന് മുമ്പ് വർക്കൗട്ട് ചെയ്യാമെന്ന് കരുതി. 184 00:13:58,146 --> 00:14:01,146 ഓ, ശരിയാ. ആ ബെഞ്ച് വരെ ഓടാം. 185 00:14:13,896 --> 00:14:14,813 അതേ! 186 00:14:19,313 --> 00:14:21,438 - ഞാൻ നിങ്ങളെ ജയിക്കാൻ അനുവദിച്ചതാ. - ശരിയാ. 187 00:14:23,313 --> 00:14:26,355 - ഞാൻ നിങ്ങളെ ജയിക്കാൻ അനുവദിച്ചു. - കള്ളം പറയുന്നതൊക്കെ കൊള്ളാം, 188 00:14:26,855 --> 00:14:29,396 എന്നാൽ അടുത്ത തവണ അത് ശരിയാണെന്ന് ഉറപ്പാക്കണം, ഓക്കേ? 189 00:14:48,896 --> 00:14:50,980 എനിക്ക് ലാക്രോസ് ഫീൽഡിൽ തിരിച്ചെത്തണം. 190 00:14:55,313 --> 00:15:01,105 നമ്മളെല്ലാവരും നിക്ഷേപകരുടെ സ്വീകരണത്തിനും പുതിയ ലൈനിനുമുള്ള തയ്യാറെടുപ്പിലാണ്... 191 00:15:01,105 --> 00:15:02,730 പ്രത്യേകിച്ച് നീ, 192 00:15:02,730 --> 00:15:06,438 യങ്ങ് ബൂഫൊർട്ടിൻ്റെ മുഖമായി. 193 00:15:08,188 --> 00:15:10,938 ഞങ്ങൾ തുടർച്ചയായി ഞങ്ങളുടെ മൂന്നാമത്തെ കിരീടം നേടാൻ പോവുകയാണ്. 194 00:15:10,938 --> 00:15:13,396 മാക്സ്റ്റൺ ഹാളിൻ്റെ ചരിത്രത്തിൽ ഇതിനു മുമ്പുണ്ടായിട്ടില്ല. 195 00:15:13,396 --> 00:15:15,730 ഇത് ഗേൾസിൻ്റെ കളിയായിരിക്കെ, എനിക്ക് അത്ഭുതമില്ല. 196 00:15:24,105 --> 00:15:26,105 നിങ്ങൾ ലെക്സിംഗ്ടണുമായി സംസാരിക്കുമോ അതോ ഞാൻ വേണോ? 197 00:15:30,063 --> 00:15:31,063 പ്ലീസ് അച്ഛാ. 198 00:15:32,188 --> 00:15:33,188 ഇതെൻ്റെ അവസാന വർഷമാണ്. 199 00:15:37,480 --> 00:15:39,980 ജീവിതം നമ്മുടെ വഴിയിലെത്തിക്കുന്നതെല്ലാം 200 00:15:40,813 --> 00:15:44,688 വളരെ പ്രധാനപ്പെട്ട നിമിഷങ്ങൾക്കായുള്ള പരിശീലനമായി കാണണം. 201 00:15:44,688 --> 00:15:47,521 നമ്മുടെ ഭാവി രൂപപ്പെടുത്തുന്ന നിമിഷങ്ങൾ. 202 00:15:47,521 --> 00:15:50,063 ഈ നിമിഷങ്ങളിൽ ആദ്യത്തേത് സ്വീകരണമാണ്. 203 00:15:50,646 --> 00:15:54,563 നീ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യു. 204 00:15:55,146 --> 00:15:57,105 കമ്പനിയുടെ സൽപ്പേര് അതിനെ ആശ്രയിച്ചിരിക്കുന്നു. 205 00:15:57,105 --> 00:15:59,188 അതുപോലെ നമ്മുടെ മുഴുവൻ കുടുംബത്തിൻ്റെ സല്പേരും. 206 00:16:02,438 --> 00:16:03,813 കൂടാതെ, ഞാൻ കരുതുന്നു, 207 00:16:04,521 --> 00:16:08,480 നിനക്ക് പരിശീലിക്കാൻ ഞങ്ങളൊരു പുതിയ കായിക പ്രവർത്തനം കണ്ടുപിടിച്ചു. 208 00:16:11,271 --> 00:16:13,146 അടുത്ത തവണ നീ വിജയിക്കണം. 209 00:16:44,688 --> 00:16:45,521 വേണ്ട! 210 00:17:24,480 --> 00:17:26,021 അതേ, ഞങ്ങൾ വെറുതേ നോക്കുകയായിരുന്നു. 211 00:17:26,021 --> 00:17:27,105 നന്ദി. 212 00:17:27,230 --> 00:17:28,188 ഞങ്ങൾ വെറുതേ നോക്കുന്നു. 213 00:17:28,188 --> 00:17:30,271 അല്ല, അത് സാദ്ധ്യമല്ല, നമുക്ക് എല്ലാറ്റിലും ഉപരി... 214 00:17:31,438 --> 00:17:32,521 കണ്ടിട്ട് നന്നായിരിക്കുന്നു. 215 00:17:34,271 --> 00:17:36,813 - പുതിയ ശേഖരത്തിനായി കാത്തിരിക്കാനാവില്ല. - അതേ, തീർച്ചയായും. 216 00:17:50,146 --> 00:17:52,980 ബഹുമാനപ്പെട്ട അതിഥികളെ, പ്രിയ സുഹൃത്തുക്കളെ. 217 00:17:55,438 --> 00:17:59,563 ഈ വാച്ച് എൻ്റെ മുതുമുത്തച്ഛൻ്റെ വകയായിരുന്നു, 218 00:17:59,563 --> 00:18:02,605 125 വർഷം മുമ്പ് ബൂഫൊർട്ട് സ്ഥാപിച്ചയാൾ. 219 00:18:03,730 --> 00:18:07,188 ഇന്ന് നമ്മൾ എത്ര ദൂരം എത്തിയിരിക്കുന്നു എന്നു കണ്ടാൽ അദ്ദേഹം അഭിമാനിക്കും. 220 00:18:08,105 --> 00:18:10,063 ആ എളിയ തയ്യൽക്കടയിൽ നിന്ന് 221 00:18:10,063 --> 00:18:13,646 ദീർഘകാല പാരമ്പര്യത്തോടെ ഒരു ആഗോള കമ്പനിയായി വളർന്നു, 222 00:18:14,230 --> 00:18:18,605 പതിറ്റാണ്ടുകളായി ആഡംബര ഫാഷൻ ലാൻഡ്സ്കേപ്പുകൾ നിർവചിച്ച ഒന്ന്. 223 00:18:19,188 --> 00:18:22,188 നമ്മൾ നിർമ്മിക്കുന്ന ജനപ്രീതിയാർജ്ജിച്ച വസ്ത്രങ്ങൾ വഴി മാത്രമല്ല, 224 00:18:22,188 --> 00:18:25,813 ഞങ്ങൾക്ക് പ്രത്യേക അഭിമാനം നൽകുന്ന, വിപണിയിൽ വഴികാട്ടിയായ 225 00:18:25,813 --> 00:18:27,605 സുസ്ഥിര പദ്ധതികൾ വഴിയും, 226 00:18:29,396 --> 00:18:33,813 എന്നാൽ ബൂഫൊർട്ട് ഇപ്പോഴും ഒരു കുടുംബ കാര്യമായി 227 00:18:34,563 --> 00:18:35,563 തുടരുന്നു. 228 00:18:36,063 --> 00:18:38,480 അതുകൊണ്ടു തന്നെ ഈ വേദി എൻ്റെ മിടുമിടുക്കനായ മകൻ 229 00:18:38,480 --> 00:18:41,938 ജെയിംസിന് കൈമാറാൻ എനിക്ക് വളരെ അഭിമാനമുണ്ട്. 230 00:18:41,938 --> 00:18:45,271 നമ്മൾ എന്തിനാണ് ഈ സായാഹ്നത്തിൽ ഇവിടെ കൂടിയിരിക്കുന്നതെന്ന് അവൻ പറയും. 231 00:18:46,105 --> 00:18:47,396 ജെയിംസ്. 232 00:18:56,188 --> 00:18:58,646 നമ്മളെല്ലാം ഇന്ന് ഒരു മഹത്തായ നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ്. 233 00:18:58,646 --> 00:19:01,605 ബൂഫൊർട്ട് അതിൻ്റെ സാമ്രാജ്യം വികസിപ്പിക്കുകയാണ്. 234 00:19:02,146 --> 00:19:04,480 നാം രാജാക്കന്മാർക്കും പ്രസിഡൻ്റുമാർക്കും 235 00:19:04,480 --> 00:19:07,396 ലോകത്തിലെ ഏറ്റവും വിജയികളായ വ്യവസായികൾക്കും വസ്ത്രങ്ങൾ നൽകുന്നു. 236 00:19:07,980 --> 00:19:10,021 ഇപ്പോൾ, ഇതിൻ്റെ നേതൃത്വത്തിൽ 237 00:19:10,021 --> 00:19:13,146 അടുത്ത തലമുറയെ ഉൾപ്പെടുത്തുവാനുള്ള സമയമായിരിക്കുന്നു. 238 00:19:13,146 --> 00:19:16,855 പ്രത്യേകിച്ച് ലോകം വളരെ വേഗത്തിൽ മാറുന്ന ഈ സമയത്ത്, 239 00:19:16,855 --> 00:19:19,146 സ്വന്തം ഭാവിക്കു വേണ്ടി 240 00:19:19,146 --> 00:19:23,480 കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന യുവാക്കൾ ഉള്ള ഒരു ലോകം. 241 00:19:24,646 --> 00:19:28,646 ബൂഫൊർട്ടിൻ്റെ ഭാവിയാണ് നിങ്ങളിവിടെ കാണുന്നത്. 242 00:19:29,396 --> 00:19:31,521 അപ്പോൾ, നിങ്ങൾക്ക് എന്തു തോന്നുന്നു? 243 00:19:35,105 --> 00:19:36,730 ഒരു ടോസ്റ്റ്. 244 00:19:37,855 --> 00:19:41,063 ബൂഫൊർട്ടിൻ്റെ പുതിയ തലമുറയ്ക്കായി. 245 00:19:41,938 --> 00:19:45,688 നൂതനം. കുലീനം. ചലനാത്മകം. 246 00:20:28,021 --> 00:20:29,438 ദൈവമേ, നല്ല ഭംഗിയുണ്ട്. 247 00:20:31,063 --> 00:20:32,480 നീയിത് ചെയ്യുമെന്നറിയാമായിരുന്നു. 248 00:20:32,480 --> 00:20:35,605 നീ പോസ്റ്റർ ചെയ്ത് കഴിയുമ്പോൾ, ഞാനത് ബ്ലോഗിൽ ഇടാം. 249 00:20:35,605 --> 00:20:37,146 ഇത് ഹിറ്റാകും. 250 00:20:38,646 --> 00:20:40,521 നീയിത് ഇസ്തിരിയിടുമോ? 251 00:20:40,521 --> 00:20:43,146 എനിക്കിനി എട്ടുപത്ത് മണിക്കൂറുകൾ പോത്തുപോലെ കിടന്നുറങ്ങണം. 252 00:20:43,146 --> 00:20:44,688 തീർച്ചയായും. കുറച്ചു വിശ്രമിക്ക്. 253 00:20:45,396 --> 00:20:46,438 ശുഭരാത്രി. 254 00:20:47,396 --> 00:20:48,480 നന്ദി, എമ്മ. 255 00:21:15,521 --> 00:21:19,146 {\an8}റൂബി - നമ്മളുടെ പോസ്റ്ററിനുള്ള ഗൗൺ ഇവിടെ തയ്യാറായിക്കൊണ്ടിരിക്കുന്നു. 256 00:21:19,146 --> 00:21:23,188 {\an8}ജെയിംസിന് വലിയൊരു നന്ദി - അല്ല! 257 00:21:23,313 --> 00:21:24,938 {\an8}കാമിലി - അടിപൊളി! ലിൻ - ദൈവമേ! 258 00:21:24,938 --> 00:21:27,230 {\an8}ജെസാലിൻ - കൊള്ളാം, റൂബി! കീരൻ - ഗംഭീരം! 259 00:21:55,230 --> 00:21:56,938 ജെയിംസ് - ഞാൻ ആശയം നൽകിയ ശേഷം, 260 00:21:56,938 --> 00:22:00,896 കമ്മിറ്റിയും എന്തെങ്കിലും സംഭാവന ചെയ്തതിൽ സന്തോഷമുണ്ട്. 261 00:22:01,563 --> 00:22:05,021 പി. എസ്. നിൻ്റെ തയ്യൽക്കാരിയുടെ പേരെന്താണ്? 262 00:22:05,688 --> 00:22:07,813 ജെയിംസ് - അവളാ ജോലി നന്നായി ചെയ്യുന്നുണ്ട്, 263 00:22:07,813 --> 00:22:11,396 തയ്യൽ മെഷീൻ ഒരു കുപ്പത്തൊട്ടിയിൽ നിന്നെടുത്തതാണെന്ന് തോന്നുന്നെങ്കിലും. 264 00:22:11,980 --> 00:22:13,730 അഹങ്കാരി... 265 00:22:20,605 --> 00:22:21,938 അയ്യോ വേണ്ട! 266 00:22:49,438 --> 00:22:50,438 എംബർ, ഞാൻ-- അത്-- 267 00:22:52,396 --> 00:22:54,146 അതൊരു അപകടമായിരുന്നു. എന്നോട് ക്ഷമിക്കൂ. 268 00:23:05,938 --> 00:23:07,730 ഇതിപ്പോഴും ഉപയോഗിക്കാമെന്ന് തോന്നുന്നുണ്ടോ? 269 00:24:05,271 --> 00:24:08,146 ഹലോ, എല്ലാവരോടും. എൻ്റെ പേര് ഫിലിപ്പ വിൻഫീൾഡ്. 270 00:24:08,646 --> 00:24:11,646 - എന്നെ പിപ്പ എന്ന് വിളിക്കാം. - നിനക്ക് വേണ്ടപോലെ വിളിക്കാം, ബേബി. 271 00:24:11,646 --> 00:24:15,688 ഞാൻ ഓക്സ്ഫോർഡിലേക്ക് അപേക്ഷിക്കാൻ തയ്യാറെടുക്കുമ്പോൾ, 272 00:24:15,688 --> 00:24:18,771 മറ്റുള്ളവരുമായി ചോദ്യങ്ങൾ ചർച്ച ചെയ്യുന്നത് സഹായകരമായി തോന്നി. 273 00:24:19,313 --> 00:24:22,230 അതുതന്നെയാണ് നമ്മളീ കോഴ്സിൽ ചെയ്യാൻ പോകുന്നത്. 274 00:24:25,730 --> 00:24:29,146 ഇപ്പോൾ, നീയീ ഷീറ്റുകൾ പിന്നിലേക്ക് കൈമാറാമോ? നന്ദി. 275 00:24:30,771 --> 00:24:33,188 നിങ്ങളുടെ ആഗ്രഹം പോലെ സുഹൃത്തേ. 276 00:24:36,105 --> 00:24:39,980 എങ്കിൽ നീ അതിലെ ആദ്യത്തെ ചോദ്യം ഞങ്ങൾക്കായി ഉറക്കെ വായിക്കും, അല്ലേ? 277 00:24:40,563 --> 00:24:41,563 ശരി. 278 00:24:43,646 --> 00:24:46,480 "നിങ്ങൾക്ക് നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് കാരണങ്ങൾ നൽകാൻ കഴിയുമെങ്കിൽ, 279 00:24:46,480 --> 00:24:49,230 "അതിനർത്ഥം നിങ്ങളുടെ പ്രവൃത്തികൾ യുക്തിസഹമാണ് എന്നാണോ?" 280 00:24:52,188 --> 00:24:54,396 വികാരങ്ങൾക്കും പ്രവൃത്തികളെ പ്രചോദിപ്പിക്കാൻ കഴിയും. 281 00:24:54,396 --> 00:24:58,355 എത്രയെത്ര വൈകാരിക തീരുമാനങ്ങളാണ് നാം ഓരോ ദിവസവും എടുക്കുന്നത്? 282 00:24:59,688 --> 00:25:04,230 വികാരത്തിനും യുക്തിക്കുമിടയിൽ കർശനമായ വേർതിരിവ് വരുത്തുക വിചിത്രമാണ്. 283 00:25:04,230 --> 00:25:07,021 തലയും ഹൃദയവും തമ്മിൽ ഒരു ബന്ധവും ഇല്ലാത്തതുപോലെ. 284 00:25:07,021 --> 00:25:10,271 യുക്തിസഹമാണെന്ന് ഞാൻ കരുതുന്ന തത്വങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നു, 285 00:25:10,271 --> 00:25:12,896 എന്നാൽ അതുമൂലം ഞാൻ കഷ്ടപ്പെടുന്നു, എൻ്റെ പ്രവൃത്തികൾ യുക്തിസഹമാണോ? 286 00:25:15,855 --> 00:25:19,646 ആളുകളുടെ തത്വങ്ങൾ എത്ര വ്യത്യസ്തമാണെന്ന് ഇവിടെ നമുക്ക് വ്യക്തമായി കാണാം. 287 00:25:19,646 --> 00:25:23,896 ഞാനോ മറ്റൊരാളോ ബുദ്ധിമുട്ടിലാകുന്ന ഒരു പ്രവൃത്തിയും ഞാൻ യുക്തിസഹമായി കാണില്ല. 288 00:25:25,146 --> 00:25:27,730 സാർവത്രികമായി പ്രയോഗിക്കാവുന്ന തത്വങ്ങളുണ്ട്. 289 00:25:27,730 --> 00:25:29,438 അവയെ ആക്സിമുകൾ എന്ന് വിളിക്കുന്നു. 290 00:25:30,938 --> 00:25:32,980 ഉദാഹരണത്തിന് നിങ്ങൾക്ക് രണ്ട് ജോലി ഓഫറുകൾ ഉണ്ടെങ്കിൽ. 291 00:25:32,980 --> 00:25:36,396 ഒന്ന് കൂടുതൽ പണം നൽകുന്നു, പക്ഷേ ശമ്പളം കുറഞ്ഞ ജോലിയാവും നിങ്ങൾക്ക് സന്തോഷം നൽകുക. 292 00:25:36,396 --> 00:25:39,313 എങ്കിലും, ശമ്പളം കൂടുതലുള്ള ജോലി സ്വീകരിക്കുന്നതാവും യുക്തിസഹമായ തീരുമാനം. 293 00:25:39,313 --> 00:25:42,230 നിങ്ങൾ പണത്താൽ പ്രചോദിതനാവുകയാണെങ്കിൽ, അത്ഭുതപ്പെടാനൊന്നുമില്ല. 294 00:25:42,230 --> 00:25:44,063 ഒന്നാമതായി, നിങ്ങൾക്കെന്നെ അറിയില്ല. 295 00:25:44,646 --> 00:25:47,480 നിങ്ങൾക്ക് പണമില്ലെങ്കിൽ ആളുകൾക്ക് നിങ്ങളോട് താൽപ്പര്യമുണ്ടാകില്ല. 296 00:25:47,480 --> 00:25:50,688 ജനനം മുതൽ നിങ്ങളോട് അങ്ങനെ പറഞ്ഞാൽ, 297 00:25:50,688 --> 00:25:53,605 തീർച്ചയായും മറ്റൊന്നും പ്രധാനമല്ലെന്ന് നിങ്ങൾ പറയും. 298 00:25:53,605 --> 00:25:55,021 സത്യത്തിൽ അത് വല്യ കഷ്ടമാണ്. 299 00:25:55,021 --> 00:25:59,188 ചർച്ചയിൽ ആവേശം നല്ലതാണ്, എന്നാൽ ദയവായി വ്യക്തിപരമായ ആക്രമണങ്ങൾ പാടില്ല. 300 00:25:59,188 --> 00:26:01,730 ധാർമ്മിക ശ്രേഷ്ഠതയുടെ ഗോപുരത്തിൽ നിന്ന് രസകരമായ കാഴ്ച. 301 00:26:01,730 --> 00:26:04,313 ഞാൻ ശ്രേഷ്ഠയാണെന്ന് കരുതിയല്ല ജീവിക്കുന്നത്, 302 00:26:04,313 --> 00:26:06,313 മറ്റുള്ളവരെ മോശക്കാരായി കണക്കാക്കിക്കൊണ്ട്. 303 00:26:06,313 --> 00:26:09,938 നീ കാശില്ലാതെ മറ്റുള്ളവരെ നിയന്ത്രിക്കാൻ നോക്കുന്നു. അതെങ്ങനെ പോകുന്നു? 304 00:26:09,938 --> 00:26:10,980 സഹതാപം തോന്നുന്നു. 305 00:26:10,980 --> 00:26:13,480 - ഗയ്സ്, പ്ലീസ്. - നീ ഒരു സംഭാവനയും നൽകാത്ത 306 00:26:13,480 --> 00:26:17,480 സമ്പത്തിനെ പ്രതിനിധാനം ചെയ്ത് നിനക്കു നിൻ്റെ മുഴുവൻ ജീവിതവും കഴിയണോ? 307 00:26:17,480 --> 00:26:20,021 ഇത്രയും പണം കയ്യിലിരിക്കെ, നിനക്ക് സ്വന്തം ആശയങ്ങൾ ആവശ്യമില്ല. 308 00:26:20,021 --> 00:26:23,688 നിൻ്റെ അനന്തരാവകാശം, വികടത്തരങ്ങൾ. എല്ലാം നീ എത്ര പൊള്ളയാണെന്ന് കാണിക്കുന്നു. 309 00:26:23,688 --> 00:26:26,521 അതകൊണ്ട് ആർക്കും ഒരിക്കലും നിന്നോട് താല്പര്യമുണ്ടാവുകയില്ല, 310 00:26:26,980 --> 00:26:28,355 നിൻ്റെ പണത്തോട് മാത്രമേ ഉണ്ടാവൂ. 311 00:27:26,855 --> 00:27:29,146 റൂബി സംസാരിച്ചാൽ എന്ത് ചെയ്യുമെന്ന് നമുക്ക് ചർച്ച ചെയ്യണം. 312 00:27:32,396 --> 00:27:33,730 എനിക്കങ്ങനെ തോന്നുന്നില്ല. 313 00:27:40,730 --> 00:27:45,146 നമ്മൾ ചെയ്യേണ്ട കാര്യം എന്താണെന്ന് കാലങ്ങളായി നമുക്ക് രണ്ടുപേർക്കും അറിയാം. 314 00:27:46,855 --> 00:27:48,063 എന്ത്? 315 00:27:49,813 --> 00:27:52,813 ഈ സംഭവത്തിൽ നിന്നും എന്തെങ്കിലും നല്ലത് പുറത്തു വന്നിട്ടുണ്ടെങ്കിൽ, 316 00:27:52,813 --> 00:27:54,896 അത് നമുക്ക് ഇങ്ങനെ പോകാനാവില്ലെന്ന് കാണിച്ചുതരലാണ്. 317 00:27:54,896 --> 00:27:57,396 - എന്തുകൊണ്ട്? - നമ്മൾ വളരെ ദൂരം പോയി ലിദ്. 318 00:28:00,355 --> 00:28:03,521 ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ താമസിയാതെ ഇത് പുറത്ത് വരും. 319 00:28:05,271 --> 00:28:07,855 ഇത് മറക്കും വരെ നാം അധികം ശ്രദ്ധയാകർഷിക്കാതെ ഇരിക്കണം. 320 00:28:08,438 --> 00:28:09,980 ഞാൻ ഉടൻ സ്കൂൾ പൂർത്തിയാക്കും. 321 00:28:10,605 --> 00:28:12,105 - അതുകഴിഞ്ഞ്-- - അതുകഴിഞ്ഞ്? 322 00:28:14,313 --> 00:28:18,605 നിൻ്റെ മാതാപിതാക്കൾ അവരുടെ മകളുടെ ടീച്ചറെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുമോ? 323 00:28:23,771 --> 00:28:25,313 നീ എനിക്കായി ബൂഫൊർട്ടിൽ നിനക്കുള്ള 324 00:28:25,313 --> 00:28:27,313 ഒരു ഭാവി അവസരവും നഷ്ടപ്പെടുത്തണമെന്നില്ല. 325 00:28:29,188 --> 00:28:31,896 വളരെ നാളുകളായി അച്ഛൻ ഞാൻ പറയുന്നത് കേൾക്കാനുള്ള സാദ്ധ്യത കുറവാണ്. 326 00:28:33,271 --> 00:28:36,271 വിവരത്തിനായി എന്നെ നിർബന്ധിച്ച ഒരു പത്രപ്രവർത്തകൻ എന്നെ ചതിച്ചു. 327 00:28:37,688 --> 00:28:39,980 യങ്ങ് ബൂഫൊർട്ട് നിൻ്റെ ആശയമായിരുന്നു. 328 00:28:40,563 --> 00:28:42,896 ആ അവതരണത്തിന് ആവശ്യമുള്ള ആശയം മുഴുവനും നീയാണ് വികസിപ്പിച്ചത്. 329 00:28:44,188 --> 00:28:48,271 മോർട്ടിമർ ഒരു വൃത്തികെട്ട പിതാവായിരിക്കാം, പക്ഷെ അയാൾ ഒരു മിടുക്കനായ ബിസിനസുകാരനാണ്. 330 00:28:49,230 --> 00:28:51,480 നിൻ്റെ കഴിവുകൾ പാഴാക്കാൻ അയാൾ അനുവദിക്കില്ല. 331 00:28:52,896 --> 00:28:54,730 നിനക്ക് അവസരം ലഭിക്കും. എനിക്കറിയാമത്. 332 00:29:03,813 --> 00:29:04,896 പക്ഷേ ആ അവസരം കിട്ടില്ല. 333 00:29:17,938 --> 00:29:19,021 അങ്ങനെ പറഞ്ഞാൽ. 334 00:29:50,355 --> 00:29:51,938 നമുക്ക് പോകാം! 335 00:29:56,355 --> 00:29:59,146 {\an8}പ്രൊഫൈൽ വിക്ടർ 336 00:30:07,646 --> 00:30:09,855 മൂന്ന് വാക്കുകളിൽ നീ എന്നെ എങ്ങനെ വിവരിക്കും? 337 00:30:10,730 --> 00:30:11,730 ഇപ്പോൾത്തന്നെയോ? 338 00:30:15,105 --> 00:30:18,730 "സൂപ്പർ സെക്സി സ്റ്റാലിയൻ" എങ്ങനെയുണ്ട്? 339 00:30:20,438 --> 00:30:21,438 അടിപൊളി. 340 00:30:25,646 --> 00:30:28,813 എന്നാൽ കപടവിനയം ഒരാളെ ജീവിതതിൽ കൂടുതൽ വിജയങ്ങളിൽ എത്തിക്കും. 341 00:30:32,855 --> 00:30:33,980 എല്ലാം ശരിയല്ലേ? 342 00:30:35,271 --> 00:30:38,855 എൻ്റെ ഇപ്പോഴത്തെ ബോയ്ഫ്രണ്ട് പ്രശ്നമാണ്, അതിനാൽ ഞാൻ മറ്റു മാർഗ്ഗങ്ങൾ തേടുകയാണ്. 343 00:30:41,980 --> 00:30:44,938 എന്നാലിത് നിൻ്റെ ജീവിതത്തിൽ നടക്കുന്നതുമായി നോക്കുമ്പോൾ, ഒന്നുമല്ല. 344 00:30:48,688 --> 00:30:53,563 അതോ ഓക്സ്ഫോർഡ് കോഴ്സിൽ റൂബിക്ക് പറ്റിയത് ഒരു സാധാരണ കാര്യമാണെന്ന് നാം നടിക്കുകയാണോ? 345 00:30:53,563 --> 00:30:54,646 ഒന്നും പറ്റിയില്ല. 346 00:30:54,646 --> 00:30:57,688 കോഴ്സ് മെനക്കേടായിരുന്നു, എനിക്ക് അതിലും നല്ലകാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. 347 00:30:57,688 --> 00:30:58,771 അങ്ങനെയാണോ. 348 00:31:00,646 --> 00:31:01,771 എന്ത്? 349 00:31:04,480 --> 00:31:06,771 അവൾ പറഞ്ഞത് നിനക്ക് കൊണ്ടു, അല്ലേ? 350 00:31:07,896 --> 00:31:10,230 ശരി, ഞാൻ നിന്നെ ശല്യപ്പെടുത്തുന്നില്ല. 351 00:31:14,021 --> 00:31:17,438 എന്തായാലും ഞാനവളെ ഇങ്ങനെ നിയന്ത്രണംവിട്ട് കണ്ടിട്ടില്ല. 352 00:31:19,730 --> 00:31:20,771 യാദൃച്ഛികമാണോ? 353 00:31:49,355 --> 00:31:50,896 റൂബി. 354 00:31:53,146 --> 00:31:56,105 എന്താ വിഷമിച്ചിരിക്കുന്നത്? എല്ലാം ഓക്കെയല്ലേ, മോളേ? 355 00:32:00,730 --> 00:32:02,938 അങ്ങനെ ഒന്നുമില്ല. 356 00:32:05,688 --> 00:32:06,813 വിഷമിക്കേണ്ട. 357 00:32:07,730 --> 00:32:09,230 പക്ഷേ നിനക്കെന്തോ വിഷമമുണ്ട്. 358 00:32:09,730 --> 00:32:13,396 അതിനാൽ, ഒരച്ഛനെന്ന നിലയിൽ എനിക്കും വിഷമമുണ്ട്. 359 00:32:17,271 --> 00:32:20,355 നിങ്ങൾ ആരെയെങ്കിലും ക്രൂരമായി വേദനിപ്പിച്ച് അവർ മുറിവിട്ട് പോയിട്ടുണ്ടോ? 360 00:32:21,688 --> 00:32:22,855 തീർച്ചയായും. 361 00:32:24,771 --> 00:32:26,146 നിനക്കറിയാമോ റൂബി, 362 00:32:26,646 --> 00:32:28,438 എനിക്ക് ഇപ്പോൾ ഏകദേശം അൻപത് വയസ്സായി. 363 00:32:29,480 --> 00:32:32,521 ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് ആളുകളെ ദ്രോഹിക്കുകയും ചെയ്തു... 364 00:32:33,188 --> 00:32:35,105 അത് ഒഴിവാക്കാനാവാത്തതാണ്, 365 00:32:35,105 --> 00:32:37,771 പക്ഷേ ഭാഗ്യത്തിന് അത് നമ്മളെ ഒരു മോശം വ്യക്തിയാക്കുന്നില്ല 366 00:32:38,605 --> 00:32:39,605 ഇല്ലേ? 367 00:32:40,146 --> 00:32:41,146 ഇല്ല. 368 00:32:41,730 --> 00:32:44,605 തെറ്റുകളിൽ നിന്ന് പഠിക്കുകയും അവയുടെ ഉത്തരവാദിത്തം 369 00:32:46,605 --> 00:32:48,271 ഏറ്റെടുക്കുകയുമാണ് പ്രധാനം. 370 00:32:51,980 --> 00:32:54,646 എന്തുകൊണ്ടാണ് ശരിയായ കാര്യം ചെയ്യാൻ ബുദ്ധിമുട്ട് തോന്നുന്നത്? 371 00:32:56,188 --> 00:32:57,188 അത്, 372 00:32:58,605 --> 00:33:00,105 അതിനെ "ശരിയായ കാര്യം" എന്ന് വിളിക്കും, 373 00:33:00,688 --> 00:33:02,188 "എളുപ്പമായ കാര്യം" എന്നല്ല. 374 00:33:48,271 --> 00:33:51,271 എൻ്റെ ഒഴിവു സമയത്തെക്കുറിച്ചും നീ ലെക്സിംഗ്ടനോട് പറയാൻ പോകുകയാണോ? 375 00:33:51,271 --> 00:33:53,230 നീ പറഞ്ഞത് ശരിയാണെന്ന് പറയാനാണ് ഞാൻ വന്നത്. 376 00:33:55,313 --> 00:33:56,396 എനിക്ക് നിന്നെ അറിയില്ല. 377 00:33:58,438 --> 00:34:01,271 ഓക്സ്ഫോർഡ് കോഴ്സിലെ എൻ്റെ പെരുമാറ്റം വളരെ മോശമായിരുന്നു. 378 00:34:02,688 --> 00:34:05,230 എൻ്റെയുള്ളിൽ അപ്പോൾ എന്തായിരുന്നു എന്നറിയില്ല, പക്ഷേ... 379 00:34:09,771 --> 00:34:10,980 എന്നോട് ക്ഷമിക്കൂ. 380 00:34:17,021 --> 00:34:19,563 വിക്ടോറിയൻ പാർട്ടി ശരിക്കും മികച്ച ആശയമായിരുന്നു. 381 00:34:23,480 --> 00:34:24,688 തീർച്ചയായും ആയിരുന്നു. 382 00:34:32,438 --> 00:34:34,063 ഗൗൺ എങ്ങനെ പോകുന്നു? 383 00:34:38,313 --> 00:34:39,813 ആസൂത്രണം ചെയ്തതുപോലെയല്ല. 384 00:34:41,938 --> 00:34:42,938 എന്തുപറ്റി? 385 00:34:45,938 --> 00:34:47,063 അത് കത്തിപ്പോയി. 386 00:34:48,146 --> 00:34:50,230 - കത്തിപ്പോയോ? - കത്തിപ്പോയി. 387 00:34:54,355 --> 00:34:57,730 ഒരുപക്ഷേ ആ പോസ്റ്റർ ഞങ്ങളുടെ ഏറ്റവും മികച്ചതായിരിക്കില്ല, പക്ഷേ, 388 00:34:58,646 --> 00:35:00,355 നമുക്ക് എപ്പോഴും ജയിക്കാൻ കഴിയില്ലല്ലോ. 389 00:35:11,021 --> 00:35:12,021 ശരി, എങ്കിൽ. 390 00:35:13,396 --> 00:35:14,396 തിങ്കളാഴ്ച കാണാം. 391 00:35:17,021 --> 00:35:19,730 ഞാൻ "ഹായ്" പറഞെന്ന് ലെക്സിംഗ്ടണിനോട് പറയൂ, 392 00:36:07,105 --> 00:36:08,105 ഹേയ്. 393 00:36:11,188 --> 00:36:13,855 മനസ്സൊന്നു നേരെയാക്കാൻ ഗോൾഫ് കളിച്ചാലോ? 394 00:36:18,646 --> 00:36:23,271 എനിക്കൊരു പങ്കാളി വേണം, നമുക്ക് അതിനുശേഷം പുറത്തുപോയി നല്ലൊരു ലഞ്ച് കഴിക്കാം. 395 00:36:24,355 --> 00:36:25,855 - ശരി. - ശരി. 396 00:36:26,855 --> 00:36:28,146 മറ്റൊരു കളിക്കാരനെ വേണോ? 397 00:36:29,438 --> 00:36:30,688 ഞങ്ങൾ സ്ക്രാംബിൾ കളിക്കുകയാണ്. 398 00:36:31,438 --> 00:36:32,938 പിന്നീട് ഒരിക്കൽ ആവാം. 399 00:36:39,188 --> 00:36:40,396 നീ വരുന്നുണ്ടോ? 400 00:36:41,688 --> 00:36:42,688 പൊക്കോളൂ. 401 00:37:17,230 --> 00:37:18,896 അതാ അവർ. 402 00:37:19,480 --> 00:37:21,688 - ആര്? - കളിയിലെ നമ്മുടെ പങ്കാളികൾ. 403 00:37:22,355 --> 00:37:26,896 യങ്ങ് ബൂഫൊർട്ടിൽ നല്ലൊരു തുകയുടെ നിക്ഷേപം എലിംഗ്ടൺ ആലോചിക്കുന്നുണ്ട്. 404 00:37:29,688 --> 00:37:32,271 നമുക്ക് ആവശ്യമായ അവസാന നിക്ഷേപകൻ അവനാണ്. 405 00:37:34,271 --> 00:37:35,480 എന്തിനാണ് എലൈൻ ഇവിടെ വന്നത്? 406 00:37:35,480 --> 00:37:38,188 അവൾക്ക് നിന്നിലുള്ളതിൻ്റെ പകുതി താത്പര്യം നിനക്ക് അവളിലുണ്ടെങ്കിൽ, 407 00:37:38,188 --> 00:37:40,146 ഇന്ന് ഒരു വെടിക്ക് രണ്ട് പക്ഷിയെ കിട്ടും. 408 00:37:40,730 --> 00:37:44,688 ബൂഫൊർട്ട് ജൂനിയർ സിഇഒ-യ്ക്ക് അവൻ്റെ അരികിൽ അനുയോജ്യയായ പങ്കാളിയെ ആവശ്യമാണ്. 409 00:37:45,271 --> 00:37:47,980 നിങ്ങളുടെ ഉറ്റ സുഹൃത്തിൻ്റെ സഹോദരി അതിന് പറ്റിയവളാണ്. 410 00:37:47,980 --> 00:37:50,438 എപ്പോഴുമെന്നപോലെ, കാണേണ്ട കാഴ്ച. 411 00:37:51,021 --> 00:37:53,896 - എടോ കള്ളത്തിരുമാലി. - നിന്നെ കണ്ടതിൽ സന്തോഷം ഹരോൾഡ്. 412 00:37:53,896 --> 00:37:54,980 നിന്നെ കണ്ടതിൽ സന്തോഷം. 413 00:37:56,771 --> 00:37:59,313 ഇന്ന് ഒരു കളി കളിക്കാൻ നല്ല ദിവസമാണല്ലേ? 414 00:38:03,313 --> 00:38:04,730 - ഹലോ. - ഹായ്. 415 00:38:05,646 --> 00:38:07,105 - രണ്ട്? - എപ്പോഴും രണ്ട്. 416 00:38:11,480 --> 00:38:15,146 എല്ലിംഗ്ടൺസിനെപ്പോലെ ഒരു കുലീന കുടുംബത്തെ കണ്ടെത്താൻ പ്രയാസമാണ്. 417 00:38:16,021 --> 00:38:19,021 എലൈന് നിന്നോട് താല്പര്യമുണ്ട്, നീ ഒന്നും ചെയ്യേണ്ടതില്ല. 418 00:38:20,021 --> 00:38:23,438 ഹരോൾഡിനെ ഞാൻ നോക്കാം. നീ ഷോ ആസ്വദിക്കുക. 419 00:38:27,646 --> 00:38:31,521 ജീവിതത്തിൽ ഒരു കളി അവസാനിപ്പിക്കാൻ രണ്ട് വഴികളുണ്ടെന്ന് ഞാൻ എപ്പോഴും കരുതി. 420 00:38:31,521 --> 00:38:33,438 ജയമോ തോൽവിയോ. 421 00:38:33,438 --> 00:38:36,146 രാജാവ് ഒന്നുകിൽ ചെറുത്തുനിൽക്കും അല്ലെങ്കിൽ വീഴും. 422 00:38:36,146 --> 00:38:39,271 ഒരു ബൂഫൊർട്ട് അവസാനം വരെ ചെറുത്തു നിൽക്കാനായി എപ്പോഴും യുദ്ധം ചെയ്യും. 423 00:38:41,980 --> 00:38:44,771 മൂന്നാമത്തെ ഓപ്ഷൻ ഞാൻ ഒരിക്കലും പരിഗണിച്ചിരുന്നില്ല. 424 00:38:45,396 --> 00:38:47,146 ഒരു സമനില. തീരുമാനമാകാത്തത്. 425 00:38:48,563 --> 00:38:53,688 ഒരുപക്ഷേ രണ്ട് രാജാക്കന്മാർ പരസ്പരം വണങ്ങുമ്പോൾ ഉള്ള ആ നിമിഷമാവാം, 426 00:38:54,313 --> 00:38:56,105 അവരുടെ യഥാർത്ഥ മഹത്വം കാണിക്കുന്നത്. 427 00:38:58,771 --> 00:39:02,271 കുടുംബത്തിലെ ഏറ്റവും ഇളയ അംഗം, എൽസൻ, കുളത്തിലേക്ക് പോകാൻ മുതിരുന്നു. 428 00:39:02,271 --> 00:39:06,271 വളരെ ശ്രദ്ധാപൂർവ്വം, അവൻ തൻ്റെ തുമ്പിക്കൈ ഉപയോഗിച്ച് മുന്നോട്ടുള്ള വഴി കണ്ടെത്തുന്നു 429 00:39:06,271 --> 00:39:09,355 അവൻ്റെ അമ്മ അവനറിയാതെ ശ്രദ്ധിക്കുന്നു. 430 00:39:09,355 --> 00:39:14,230 മരുഭൂമിയിലെ ആനകൾക്ക് ഒരു ദിവസം 200 ലിറ്റർ വരെ കുടിക്കാൻ കഴിയും. 431 00:39:14,230 --> 00:39:19,146 പ്രായപൂർത്തിയായ ആനയുടെ തുമ്പിക്കൈയിൽ എട്ട് ലിറ്റർ വരെ വെള്ളം കൊള്ളും. 432 00:39:19,646 --> 00:39:20,938 എന്നിരുന്നാലും, വരൾച്ച... 433 00:39:20,938 --> 00:39:22,021 എന്ത്? 434 00:39:23,563 --> 00:39:24,646 എനിക്ക് ബാത്ത്റൂമിൽ പോകണം. 435 00:39:24,646 --> 00:39:29,021 ഈ ചാര ഭീമന്മാർക്ക് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ഒരു ദിവസം 436 00:39:29,021 --> 00:39:30,688 70 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടതുണ്ട്. 437 00:39:34,980 --> 00:39:39,730 ഞാൻ ആർക്കൈവിലേക്ക് പ്രവേശനം ഏർപ്പാടാക്കി. നമുക്ക് ലണ്ടനിലെ ഗൗണുകൾ കാണാൻ പോകാം. ജെ. 438 00:39:46,771 --> 00:39:50,730 കാര്യമായിട്ടാണോ, അതോ ലണ്ടനിൽ എന്നെ സ്ട്രിപ്പർമാർ പതിയിരുന്നാക്രമിക്കുമോ? ആർ. 439 00:39:58,438 --> 00:40:00,646 കാത്തിരുന്ന് കാണാം. ജെ. ബി. 440 00:40:05,938 --> 00:40:09,605 നമ്മൾ എങ്ങനെ ലണ്ടനിലേക്ക് പോകും? ആർ. ബി. 441 00:40:11,271 --> 00:40:13,771 {\an8}എൻ്റെ ഡ്രൈവർ നിന്നെ വിളിക്കാൻ വരും. ജെ. എം. ബി. 442 00:40:16,063 --> 00:40:19,688 നിനക്ക് 18 വയസ്സായില്ലേ? നീ ഡ്രൈവിംഗ് ലൈസൻസ് ഇതുവരെ എടുത്തില്ലേ? 443 00:40:19,688 --> 00:40:25,521 പി. എസ്. നിനക്ക് സത്യത്തിൽ എത്ര ഇനീഷ്യലുകൾ ഉണ്ട്? ആർ. ജെ. ബി. 444 00:40:25,521 --> 00:40:28,438 {\an8}നിനക്കുള്ള അത്രയും തന്നെ ഉണ്ടെന്ന് തോന്നുന്നു. ജെ. എം. ബി. 445 00:40:32,480 --> 00:40:34,730 നമ്മൾ എപ്പോഴാണ് പോകുന്നത്? 446 00:40:34,730 --> 00:40:39,563 ഇപ്പോൾ പോയാലോ? 447 00:42:47,188 --> 00:42:49,188 ഉപശീർഷകം വിവർത്തനംചെയ്തത് മുഹമ്മദ് നിഹാൽ, ശ്രീദേവി പിള്ള 448 00:42:49,188 --> 00:42:51,271 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീസായി സുരേന്ദ്രൻ 449 00:42:52,271 --> 00:43:12,271 {\an8}Downloaded from - MoviesMod.lol