1 00:00:00,080 --> 00:00:01,920 ഞങ്ങൾ പോയതിനു ശേഷം അഞ്ചു തവണ ഞാൻ അവളെ വിളിച്ചു. 2 00:00:02,000 --> 00:00:04,040 അവൾ എടുത്തില്ല. ഒന്ന് പോയി നോക്കൂ. 3 00:00:04,120 --> 00:00:06,120 -ഞാൻ വിളിക്കാം. -ശരി. 4 00:00:35,240 --> 00:00:36,160 ഹലോ? 5 00:00:39,720 --> 00:00:40,560 ഏപ്രിൽ? 6 00:00:55,640 --> 00:00:57,400 എൻ്റെ ദൈവമേ. 7 00:01:01,320 --> 00:01:02,520 ഏപ്രിൽ? 8 00:01:06,400 --> 00:01:07,480 ഏപ്രിൽ? 9 00:01:20,360 --> 00:01:21,600 ഏപ്രിൽ? 10 00:01:21,680 --> 00:01:22,720 നാശം! 11 00:01:24,160 --> 00:01:25,640 ഏപ്രിൽ? നീ ഇവിടെ ഉണ്ടോ? 12 00:01:25,720 --> 00:01:26,880 -കിറ്റ്? -അയ്യോ! 13 00:01:30,960 --> 00:01:34,160 -ദൈവത്തിനു നന്ദി, നീ വന്നല്ലോ. -ഓക്കേ. സാരമില്ല. 14 00:01:34,240 --> 00:01:36,080 -നിനക്ക് വല്ലതും പറ്റിയോ? -അവർ പോയോ? 15 00:01:36,160 --> 00:01:38,000 ആര്? എന്താ സംഭവിച്ചത്? 16 00:01:38,080 --> 00:01:40,400 ഞാനിവിടെ ഉണ്ട്. എന്താ സംഭവിച്ചത്? 17 00:01:44,600 --> 00:01:46,000 എല്ലാം പോയി. 18 00:01:46,080 --> 00:01:48,759 -"എല്ലാം" എന്നുപറഞ്ഞാ? -ഇവിടെ ഒന്നുമില്ല. 19 00:01:48,840 --> 00:01:51,520 -എന്താ സംഭവിച്ചത്? -വീട് പോയി. എല്ലാം പോയി. 20 00:01:51,600 --> 00:01:53,560 -എന്ത്? -ഇവിടെ ഒന്നുമില്ല. 21 00:01:53,640 --> 00:01:55,160 -ഏപ്രിൽ ഓക്കേയാണോ? -അത് കിറ്റാണോ? 22 00:01:55,240 --> 00:01:56,759 ഒരു നിമിഷം. എന്താ സംഭവിച്ചത്? 23 00:01:57,120 --> 00:01:59,759 അവൾ ഓക്കേയാണ്, പക്ഷെ വീട്ടിൽ ആരോ വന്നിരുന്നു. അവർ എല്ലാംകൊണ്ടുപോയി. 24 00:01:59,840 --> 00:02:02,440 -അവളെയും ജോയലിനെയും ബാത്ത്റൂമിൽ പൂട്ടി. -അവർ എന്താണ് എടുത്തത്? 25 00:02:02,520 --> 00:02:05,000 ആ മനുഷ്യർ അവരുടെ ഫോണെടുത്തു. അറിയില്ല. അവർ ഓക്കേയാണ്. 26 00:02:05,080 --> 00:02:06,520 ദൈവമേ. ഓക്കേ. 27 00:02:07,440 --> 00:02:09,600 ഓക്കേ. ഞങ്ങൾ തിരികെ വരുന്നു. 28 00:02:10,639 --> 00:02:11,640 ഡെക്സി. 29 00:02:12,240 --> 00:02:13,840 -വാ എഴുന്നേൽക്ക്. -എന്താണ്? 30 00:02:13,920 --> 00:02:16,560 നമുക്ക് ലണ്ടനിലേക്ക് തിരിച്ചു പോണം ബേബി. വാ. 31 00:02:18,160 --> 00:02:19,960 വേണ്ട, ഞാൻ ഉറങ്ങട്ടെ. 32 00:02:20,040 --> 00:02:22,760 എനിക്കറിയാം. നമുക്ക് ഏപ്രിലിൻ്റെ അടുത്തേക്ക് പോകണം. 33 00:02:22,840 --> 00:02:25,160 അവർ എല്ലാം എടുക്കാൻ വഴിയില്ല. 34 00:02:26,560 --> 00:02:29,440 ശരി, നിൻ്റെ സാധനങ്ങൾ എടുത്ത് കാറിൽ കയറ്. 35 00:02:29,520 --> 00:02:31,079 വാ. 36 00:03:09,200 --> 00:03:11,000 ഒരു അലാറവും അടിച്ചില്ല. 37 00:03:12,040 --> 00:03:13,760 ഫോണിൽ 8 മണിക്ക് ശേഷം ചിത്രങ്ങൾ വന്നില്ല. 38 00:03:13,840 --> 00:03:16,840 വീടിൻ്റെ സുരക്ഷ വളരെ മികച്ചതാണ്, വൈഫൈ ഓണായിരിക്കുന്നിടത്തോളം കാലം. 39 00:03:16,920 --> 00:03:18,800 അവർക്ക് എങ്ങനെ എല്ലാം എടുക്കാൻ കഴിഞ്ഞു? 40 00:03:18,880 --> 00:03:19,880 അവരത് നിർത്തിയെന്നോ? 41 00:03:19,960 --> 00:03:22,320 അവർ ആഴ്ചകളായി നിങ്ങളുടെ വീട് നിരീക്ഷിച്ചിരിക്കും. 42 00:03:22,400 --> 00:03:23,600 ഞാൻ അയൽക്കാരോട് സംസാരിച്ചു. 43 00:03:23,680 --> 00:03:26,640 അവരുടെ ഡോർ ക്യാമറ ഓണായിരുന്നു. എല്ലാം കാണാം. 44 00:03:28,760 --> 00:03:30,240 ഒരുപാട് പേരുണ്ട്. 45 00:03:31,920 --> 00:03:33,079 ആരാണിങ്ങനെ ചെയ്യുന്നത്? 46 00:03:33,160 --> 00:03:34,680 നമ്മളെ ആരോ ലക്ഷ്യമിടുന്നുണ്ട്. 47 00:03:35,600 --> 00:03:36,480 എന്തിന്? 48 00:03:37,160 --> 00:03:39,920 ആരാണ് ഈ മൂവിങ് കമ്പനി? ആരാണ് ഈ ആളുകൾ-- 49 00:03:40,000 --> 00:03:42,320 -ജെയ്മി, കമോൺ. -എന്താ? എന്തു ചെയ്യരുത് എന്ന് ? 50 00:03:42,400 --> 00:03:46,360 എല്ലാം എടുത്ത ഈ ആളുകളെ അവർ എങ്ങനെ പിടിക്കുമെന്ന് എനിക്ക് അറിയണം! 51 00:03:46,440 --> 00:03:48,000 കുട്ടികൾ രണ്ടും കാറിലുണ്ട്. 52 00:03:48,079 --> 00:03:49,640 നല്ലത്. നന്ദി. 53 00:03:49,720 --> 00:03:50,920 നമുക്ക് പോകാം. 54 00:03:51,800 --> 00:03:53,760 നിങ്ങളുടെ മകളുടെ മൊഴി വേണം. 55 00:03:54,320 --> 00:03:56,400 ഇപ്പോഴോ? സമയം പുലർച്ചെ 3 മണിയാണ്. 56 00:03:56,480 --> 00:03:58,760 മുഖംമൂടി ധരിച്ച ആളുകളാണ് അവളെ ബാത്ത് റൂമിൽ പൂട്ടിയിട്ടത്. 57 00:03:58,840 --> 00:04:00,480 മരിക്കുമെന്ന് അവൾ കരുതി. 58 00:04:00,560 --> 00:04:02,000 അവൾ നാളെ നിങ്ങളോട് സംസാരിക്കും. 59 00:04:07,480 --> 00:04:09,440 എന്തിന് അവര് ഒരു ചത്ത പാമ്പിനെ ഇട്ടു? അതെന്താണ്? 60 00:04:09,520 --> 00:04:11,160 അവരുടെ ഭ്രാന്തമായ രീതി ആയിരിക്കാം. 61 00:04:13,120 --> 00:04:14,240 നീ എവിടെ പോകും? 62 00:04:14,320 --> 00:04:15,800 ഞാൻ കേറ്റിനൊപ്പം താമസിക്കാം. 63 00:04:15,880 --> 00:04:17,160 ഞങ്ങൾ ഒരു കാർ വിളിച്ചുതരാം. 64 00:04:19,760 --> 00:04:21,680 ഇതൊന്നും എനിക്ക് വിശ്വസിക്കാനാവുന്നില്ല. 65 00:04:24,840 --> 00:04:25,840 എനിക്കറിയാം. 66 00:04:26,560 --> 00:04:27,600 ഇത് ഭയാനകമാണ്. 67 00:04:38,120 --> 00:04:39,760 നിനക്കും എല്ലാം നഷ്ടപ്പെട്ടു. 68 00:04:39,840 --> 00:04:42,000 ഇല്ല. അത് പ്രശ്നമല്ല. 69 00:04:42,680 --> 00:04:44,080 എനിക്ക് ഇവിടെനിന്ന് പോകണം. 70 00:04:49,280 --> 00:04:50,840 ഞങ്ങളുടെ പാസ്പോർട്ട് എടുക്കണം. 71 00:05:53,920 --> 00:05:58,320 മാലിസ് 72 00:06:04,000 --> 00:06:05,480 സ്കൂളിൻ്റെ കാര്യമോ? 73 00:06:05,560 --> 00:06:07,240 ഒരാഴ്ച സ്കൂൾ മറന്നേക്കൂ. 74 00:06:08,720 --> 00:06:09,880 സുഖമുണ്ടോ? 75 00:06:10,600 --> 00:06:11,600 ഉണ്ടോ? 76 00:06:13,120 --> 00:06:14,480 ലൈറ്റ് ഓൺ ആക്കിവെക്കാമോ? 77 00:06:14,560 --> 00:06:15,760 ശരി, തീർച്ചയായും. 78 00:06:16,440 --> 00:06:18,120 ഞങ്ങൾ ആ വാതിലിന് അപ്പുറത്തുണ്ട്. 79 00:06:20,760 --> 00:06:21,960 എൻ്റെ പോളാർ ബെയറിനെ വേണം. 80 00:06:22,040 --> 00:06:23,400 എനിക്കറിയാം. 81 00:06:23,480 --> 00:06:25,040 അത് പോയി എന്നതിൽ വിഷമമുണ്ട്. 82 00:06:25,440 --> 00:06:26,720 നമുക്ക് പുതിയൊരെണ്ണം വാങ്ങാം. 83 00:06:26,800 --> 00:06:27,800 -ശരി? -ശരി. 84 00:06:27,880 --> 00:06:30,640 നാളെ വിമാനത്താവളത്തിൽ, നമുക്ക് ഒരു വലിയ ഒരെണ്ണം നോക്കാം. 85 00:06:30,720 --> 00:06:32,440 -ശരി. -ശരി? 86 00:06:33,080 --> 00:06:34,720 -ഗുഡ് നൈറ്റ്. -ശരി. 87 00:06:36,200 --> 00:06:37,560 ഗുഡ് നൈറ്റ്. 88 00:06:41,280 --> 00:06:42,159 അവർ തിരിച്ചു വരുമോ? 89 00:06:43,159 --> 00:06:44,240 ആ കള്ളന്മാർ? 90 00:06:44,320 --> 00:06:46,120 ഇല്ല. 91 00:06:46,200 --> 00:06:48,760 അച്ഛൻ കുറെ പുതിയ സെക്യൂരിറ്റി വയ്ക്കും, കേട്ടോ? 92 00:06:50,040 --> 00:06:52,520 അവർക്ക് ഇനി എടുക്കാൻ ഒന്നുമില്ല. 93 00:06:55,720 --> 00:06:56,800 ഗുഡ് നൈറ്റ്. 94 00:07:04,480 --> 00:07:06,720 നമ്മൾക്ക് എന്താണീ സംഭവിക്കുന്നത്? 95 00:07:07,200 --> 00:07:08,760 ഏപ്രിൽ ശരിക്കും അസ്വസ്ഥയാണ്. 96 00:07:08,840 --> 00:07:10,400 അവൾ നമ്മളോട് കള്ളം പറഞ്ഞു. 97 00:07:11,240 --> 00:07:13,840 -അതെന്താ അങ്ങനെ പറയുന്നത്? -അവൾ മിയയോടൊപ്പമായിരിക്കും എന്ന് പറഞ്ഞു. 98 00:07:13,920 --> 00:07:16,040 അങ്ങനെ ആയിരുന്നില്ല. അവൾ ജോയലിനൊപ്പമായിരുന്നു. 99 00:07:16,120 --> 00:07:17,880 അതാണോ ഇപ്പോൾ പ്രധാനം? 100 00:07:17,960 --> 00:07:19,720 നമുക്ക് ആ കുട്ടിയെക്കുറിച്ച് ഒന്നും അറിയില്ല. 101 00:07:19,800 --> 00:07:22,880 ആരാ അവനെക്കുറിച്ച് ആലോചിക്കുന്നത്? അപ്പുറം പേടിച്ചരണ്ട രണ്ട് കുട്ടികളുണ്ട്. 102 00:07:22,960 --> 00:07:26,320 എനിക്കറിയാം! അതുകൊണ്ടാണ് അവരെ ഗ്രീസിലേക്കു കൊണ്ടുപോകരുതെന്ന് പറയുന്നത്. 103 00:07:26,400 --> 00:07:28,680 അപ്പോൾ അവർ എവിടെ താമസിക്കും? ഇവിടെയോ? 104 00:07:28,760 --> 00:07:31,520 -അല്ല. സെവറൽസ്. സെവറൽസിൽ പോകാം. -ഇല്ല! ഞാൻ സെവെറൽസിൽ പോകുന്നില്ല. 105 00:07:31,600 --> 00:07:32,640 എനിക്ക് അവിടെ ഇഷ്ടമില്ല. 106 00:07:34,840 --> 00:07:38,400 നീ… ഒരു മൂളൽ കേൾക്കുന്നുണ്ടോ? അല്ലെങ്കിൽ, ഒരു വിചിത്രമായ… 107 00:07:39,159 --> 00:07:40,960 ഒരു ഇരമ്പലോ മറ്റോ? ഒരു ബസ്? 108 00:07:41,040 --> 00:07:43,240 ഒരു… 109 00:07:43,320 --> 00:07:46,320 ഒരു തേനീച്ചയോ അതോ കടന്നലോ മറ്റോ? 110 00:07:47,040 --> 00:07:48,000 നീ… 111 00:07:48,520 --> 00:07:50,800 -അത് കേൾക്കുന്നുണ്ടോ? -നിങ്ങൾ എന്താണ് പറയുന്നത്? 112 00:07:50,880 --> 00:07:52,320 അവിടെ ഒന്നും ഇല്ല. 113 00:07:52,920 --> 00:07:53,880 അവിടെ. 114 00:07:53,960 --> 00:07:56,600 അത് അവിടെ നിന്നാ വരുന്നത്. അത്… 115 00:07:57,320 --> 00:07:59,720 -നീ അത് കേൾക്കുന്നില്ലേ? -ഇല്ല, ഞാൻ ഒന്നും കേൾക്കുന്നില്ല. 116 00:07:59,800 --> 00:08:02,600 -എനിക്ക് ഗ്രീസിലേക്ക് പോകണം… -ഈ ഗ്രീസ് ഒന്ന് മതിയാക്ക്. 117 00:08:03,400 --> 00:08:04,760 അത് ഇവിടെ താഴെയാണ്. 118 00:08:05,880 --> 00:08:08,560 അവർ ഒരുപക്ഷെ ഇപ്പോഴും നമ്മൾ പറയുന്നത് കേൾക്കുന്നുണ്ടാകും. 119 00:08:08,720 --> 00:08:09,720 ദൈവത്തെയോർത്ത്. 120 00:08:09,800 --> 00:08:11,760 ഇതാ നശിച്ച ഹീറ്ററാണ്. അതിനെന്താ? 121 00:08:11,840 --> 00:08:13,280 ഇത് ഹീറ്ററല്ല. 122 00:08:16,640 --> 00:08:18,360 അത് ഇപ്പോൾ പോയി. 123 00:08:19,840 --> 00:08:20,920 ഒരുപക്ഷെ. 124 00:08:23,640 --> 00:08:24,880 ബേബി, നീ പോകണ്ട. 125 00:08:24,960 --> 00:08:26,760 -എനിക്ക് നീ ഇവിടെ വേണം. -അതിന്റെ ആവശ്യമില്ല. 126 00:08:26,840 --> 00:08:30,960 ഞാനുണ്ടാക്കിയ ബിസിനസിൻ്റെ ഭാഗമായി തുടരാൻ എനിക്ക് ഇവിടെനിന്ന് പോരാടണം. 127 00:08:31,040 --> 00:08:34,200 -നീ പോകുന്നത് നല്ല കാഴ്ചയല്ല. -എങ്കിൽ ഇവിടെ നിൽക്കൂ. അത് നോക്കൂ. 128 00:08:34,280 --> 00:08:35,400 ഞാൻ കുട്ടികളെ കൊണ്ടുപോകുന്നു. 129 00:08:36,440 --> 00:08:39,120 "നീ കുട്ടികളെ കൊണ്ടുപോകുന്നു"? എന്താ അതിൻ്റെ അർത്ഥം, നാറ്റ്? 130 00:08:39,200 --> 00:08:41,000 എന്താ? ഞങ്ങളെ മിസ് ചെയ്യുമോ? 131 00:08:41,080 --> 00:08:42,919 -തീർച്ചയായും മിസ് ചെയ്യും. -അതെയോ? 132 00:08:43,000 --> 00:08:45,120 ഇപ്പൊ നീയെന്തിനാ ഇങ്ങനെ? 133 00:08:45,200 --> 00:08:47,680 ഐ…. ലവ് യു. 134 00:08:48,520 --> 00:08:49,840 ഞാൻ നിനക്ക് പിന്തുണ നൽകി. 135 00:08:50,760 --> 00:08:52,440 നിൻ്റെ ബിസിനസിന് പിന്തുണ നൽകി. 136 00:08:52,520 --> 00:08:54,520 നിങ്ങൾ പിന്തുണ നൽകി, എന്നാൽ അതിനെ ബഹുമാനിക്കുന്നില്ല. 137 00:08:55,120 --> 00:08:56,000 ഞാൻ ബഹുമാനിക്കുന്നു. 138 00:08:56,080 --> 00:08:58,880 -ഇല്ല, ശരിക്കും നിങ്ങൾ ബഹുമാനിക്കുന്നില്ല. -ഞാൻ ബഹുമാനിക്കുന്നു. 139 00:09:00,400 --> 00:09:02,920 നമ്മൾ രണ്ടുപേരും ഇപ്പോൾ വലിയ സമ്മർദ്ദത്തിലാണ്. 140 00:09:04,840 --> 00:09:06,000 നാശം. 141 00:09:08,400 --> 00:09:10,080 നീ അത് കേൾക്കുന്നില്ലേ? 142 00:09:11,040 --> 00:09:12,560 -നീ-- -ഇല്ല. 143 00:09:13,280 --> 00:09:14,520 നാശംപിടിക്കാൻ. 144 00:09:14,600 --> 00:09:16,520 എന്തായാലും, ഞങ്ങൾ പോകുന്നു. ഞാൻ ബുക്ക് ചെയ്തു. 145 00:09:16,600 --> 00:09:18,000 ശരി! പോ! 146 00:09:18,080 --> 00:09:21,320 കുറച്ചു കാലം ഗ്രീസിലേക്ക് പോ. നമുക്ക് രണ്ടാൾക്കും അതാ നല്ലരുത്. 147 00:09:22,680 --> 00:09:24,520 എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല. 148 00:09:24,640 --> 00:09:27,160 -ഞാൻ നിങ്ങടെ കൂടെ കിടക്കട്ടെ? -അതെ, തീർച്ചയായും. 149 00:09:27,240 --> 00:09:28,840 ഞാൻ അപ്പുറത്തെ മുറിയിൽ നിങ്ങളുടെ കൂടെ കിടക്കാം. 150 00:09:47,520 --> 00:09:49,360 -ബൈ അച്ഛാ. -എല്ലാം ശരിയാകും. 151 00:09:50,280 --> 00:09:52,360 പേടിക്കണ്ട. എല്ലാം ശരിയാകും. 152 00:09:56,160 --> 00:09:57,920 ഐ ലവ് യു ഡെക്സ്. 153 00:10:01,240 --> 00:10:03,160 നാറ്റ്, നീ പോകണമെന്ന് എനിക്കില്ല. 154 00:10:17,000 --> 00:10:18,240 നിങ്ങൾ ഇപ്പോൾ പോകുകയാണോ? 155 00:10:18,880 --> 00:10:22,160 ശരി, നിങ്ങൾക്ക് എന്നെ ആവശ്യമുണ്ടോ… ഞാൻ വന്ന് സഹായിക്കണോ… 156 00:10:22,240 --> 00:10:23,520 വേണ്ട. നന്ദി. 157 00:10:23,600 --> 00:10:26,680 ഞങ്ങൾക്ക് കുറച്ച് തനിച്ചിരിക്കണം ആദം, ഓക്കേ? 158 00:10:27,240 --> 00:10:29,200 അതിനാൽ നീ കുറച്ചുകാലത്തേക്ക് വരണ്ട. 159 00:10:30,360 --> 00:10:31,400 തീർച്ചയായും. 160 00:10:31,760 --> 00:10:32,880 നിങ്ങൾക്ക് എന്നെ വേണ്ടെങ്കിൽ. 161 00:10:32,960 --> 00:10:34,000 അല്ല. ഞാൻ ഉദ്ദേശിച്ചത്… 162 00:10:34,600 --> 00:10:38,520 നീ ചെയ്തതിനെല്ലാം നന്ദി, പക്ഷെ ഞങ്ങൾ ഒരു കുടുംബം എന്ന നിലയിൽ വളരെ… 163 00:10:38,600 --> 00:10:41,320 ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്, ഈ നിമിഷം. 164 00:10:41,400 --> 00:10:43,320 -എനിക്കറിയാം. -അതെ. 165 00:10:43,400 --> 00:10:46,320 ഞങ്ങൾക്ക് ചിന്തിക്കാനും എല്ലാം ശെരിയാകാകനും കുറച്ച് സമയം വേണം. 166 00:10:46,400 --> 00:10:47,640 അതിനാൽ, നിന്നെ 167 00:10:47,720 --> 00:10:50,560 വീണ്ടും ആവശ്യമുണ്ടെങ്കിൽ, കുറച്ച് ആഴ്ചകൾക്കകം വിളിക്കാം, ശരി? 168 00:10:50,640 --> 00:10:52,040 ഞാനാണ് ആദ്യം. 169 00:10:57,080 --> 00:10:59,480 ശരി. തീർച്ചയായും. ശരി … 170 00:10:59,560 --> 00:11:00,520 നല്ല സമയം ആസ്വദിക്കൂ. 171 00:11:00,600 --> 00:11:01,680 നന്ദി. 172 00:11:02,840 --> 00:11:03,800 ബൈ. 173 00:11:13,040 --> 00:11:15,400 ശരി. നിങ്ങൾ ട്രക്കുകൾ കണ്ടെത്തിയ സ്ഥിതിക്ക്, 174 00:11:15,480 --> 00:11:17,520 അവ എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താൻ കഴിയുമോ? 175 00:11:18,280 --> 00:11:19,840 എൻ്റെ സ്വരമോ? 176 00:11:19,920 --> 00:11:23,840 കോപ്പിലെ സ്വരത്തിന്റെ കാര്യം ക്ഷമിക്കൂ സൂപ്രണ്ടേ.പക്ഷെ നിങ്ങളെ ഒന്നിനും കൊള്ളില്ല 177 00:11:30,440 --> 00:11:32,320 ജോലിചെയ്യുന്നത് നിർത്തണ്ട. 178 00:11:32,400 --> 00:11:34,400 -ജെയ്മി, നിന്നെ കണ്ടതിൽ സന്തോഷം. -ജെറെഡ്. 179 00:11:35,280 --> 00:11:36,280 തുടങ്ങാം? 180 00:11:46,200 --> 00:11:48,440 -ഇത് ബാക്കപ്പ് ചെയ്യാമോ? -ശരി, തീർച്ചയായും. 181 00:11:52,040 --> 00:11:53,880 തീർച്ചയായും ഞങ്ങൾക്ക് നല്ല ബോധമുണ്ട്, 182 00:11:53,960 --> 00:11:57,160 ഈ കമ്പനി നിലനിൽക്കുന്നത് നിങ്ങൾ കാരണമാണ്, 183 00:11:57,240 --> 00:12:00,040 എന്നാൽ ഒരു വ്യക്തമായ, കോർപ്പറേറ്റ്, നിയമപരമായ ഒരു തീരുമാനത്തിൽ 184 00:12:00,120 --> 00:12:02,040 നാം എത്തണമെന്ന് ഞാൻ ഭയപ്പെടുന്നു, കാരണം-- 185 00:12:02,120 --> 00:12:03,920 ആരോ എൻ്റെ പിന്നാലെയുണ്ട്, ജോ. 186 00:12:04,800 --> 00:12:05,960 അങ്ങനെയാവാം. 187 00:12:06,040 --> 00:12:07,720 ആരാണെന്ന് ഞാൻ കണ്ടെത്തട്ടെ. 188 00:12:09,120 --> 00:12:10,600 എന്തുകൊണ്ടെന്നും ഞാൻ കണ്ടെത്തും. 189 00:12:11,280 --> 00:12:12,160 ശരി. 190 00:12:12,240 --> 00:12:14,080 ഞാനത് ചെയ്തുകഴിയുമ്പോൾ, നിങ്ങൾ വന്ന് പറയും, 191 00:12:14,160 --> 00:12:15,800 "ജെയ്മി, ഞങ്ങൾക്ക് തെറ്റുപറ്റി. തിരികെവരൂ". 192 00:12:15,880 --> 00:12:17,280 അപ്പോൾ ഞാൻ പറയും, "പോയി തുലയ്!" 193 00:12:17,360 --> 00:12:20,120 കാരണം നിങ്ങൾ ഇവിടെ തകർക്കുന്നതൊന്നും വീണ്ടും ഒന്നിച്ചു ചേരില്ല. 194 00:12:20,200 --> 00:12:22,240 -ശരി. -ഞാനില്ലാതെ ഈ കമ്പനി ഒന്നുമല്ല. 195 00:12:22,320 --> 00:12:26,200 -നിങ്ങൾ അസ്വസ്ഥനാണെന്ന് എനിക്കറിയാം. -ഞാനില്ലാതെ ഈ കമ്പനി നിലനിൽക്കില്ല. 196 00:12:26,280 --> 00:12:28,800 എൻ്റെ നല്ല പേര് കൊണ്ടാണ് ഇവിടെ വെളിച്ചം തെളിയുന്നത്! 197 00:12:28,920 --> 00:12:29,760 ഞങ്ങളാരും-- 198 00:12:29,840 --> 00:12:32,040 എൻ്റെ നല്ല പേരാണ് നിങ്ങൾ ഇന്നിവിടെ നശിപ്പിക്കുന്നത്. 199 00:13:54,400 --> 00:13:56,160 വാ ഡെക്സി. ഞങ്ങളെ സഹായിക്ക്. 200 00:13:56,960 --> 00:13:58,600 നമുക്ക് അച്ഛനെ വിളിക്കാം? 201 00:13:58,680 --> 00:14:00,360 വേണ്ട. നമുക്ക് പിന്നീട് വിളിക്കാം. 202 00:14:01,160 --> 00:14:02,960 നമുക്ക് പൂളിൽ ഒരു കളി കളിക്കാം? 203 00:14:03,480 --> 00:14:04,640 മാർക്കോ പോളോ? 204 00:14:05,680 --> 00:14:07,760 വാ. അവസാനം എത്തുന്ന ആൾ അന്വേഷകൻ. 205 00:14:08,040 --> 00:14:09,400 ശരി. 206 00:14:19,000 --> 00:14:20,680 -മാർക്കോ. -പോളോ! 207 00:14:20,760 --> 00:14:21,880 പോളോ! 208 00:14:23,640 --> 00:14:25,760 -മാർക്കോ. -പോളോ! 209 00:14:35,120 --> 00:14:38,840 ശരി. എൻ്റെ ഊഴം. മൂന്ന്, രണ്ട്, ഒന്ന്. 210 00:14:38,920 --> 00:14:40,480 -മാർക്കോ! -പോളോ! 211 00:14:40,560 --> 00:14:41,600 പോളോ! 212 00:14:43,640 --> 00:14:46,320 ഞാൻ പിടിച്ചു. 213 00:14:46,960 --> 00:14:48,680 -ഞാൻ പിടിച്ചു. -ഞാൻ പുറത്തായി. 214 00:14:48,760 --> 00:14:50,480 ഞാൻ പോയി ലഞ്ച് ഉണ്ടാക്കട്ടെ, ശരി? 215 00:14:50,560 --> 00:14:52,840 -ഞാൻ ജയിച്ചു! -അതെ, നീ തന്നെ. 216 00:14:53,280 --> 00:14:55,720 -ആരാ ജയിച്ചത്? -ഞാനാ ജയിച്ചത്! 217 00:14:55,800 --> 00:14:57,280 തീർച്ചയായും, നീയാണ് വിജയി. 218 00:15:13,560 --> 00:15:14,840 നീ വന്നല്ലോ. 219 00:15:14,920 --> 00:15:17,800 വന്നതിന് നന്ദി. എനിക്ക് ഒറ്റക്ക് ഭക്ഷണം കഴിക്കാൻ തോന്നിയില്ല. 220 00:15:17,880 --> 00:15:19,600 നിങ്ങൾ തനിച്ചല്ലല്ലോ. നായ്‌ല ഇല്ലേ. 221 00:15:19,680 --> 00:15:23,000 അത് ശരിയാണ്. ഈ ഇരുണ്ട സമയത്ത് നായ്‌ല ശരിക്കും സഹായിച്ചു. 222 00:15:23,080 --> 00:15:25,520 ഹേയ്, നിൻ്റെ സ്കൂളിൻ്റെ കാര്യത്തിൽ ഞാൻ ഖേദിക്കുന്നു. 223 00:15:25,600 --> 00:15:28,160 അതിനെ പറ്റി വിഷമിക്കണ്ട. എനിക്ക് വേണ്ടത്ര വിദ്യാഭ്യാസമായി. 224 00:15:28,240 --> 00:15:29,880 അതെ. ശരി. 225 00:15:29,960 --> 00:15:31,840 അതെ, ആ സ്കൂൾ തുലയട്ടെ. 226 00:15:31,920 --> 00:15:33,160 നിനക്ക് യൂണി ആവശ്യമില്ല. 227 00:15:33,240 --> 00:15:34,400 ഞാൻ കോളേജിൽ പോയിട്ടില്ല. 228 00:15:34,480 --> 00:15:37,120 അതെ, എനിക്കറിയാം, കാരണം നിങ്ങളെപ്പോഴും അത് പറയാറുണ്ട്. 229 00:15:58,120 --> 00:15:59,760 എന്നാലും, ഞാൻ നിന്നിൽ അഭിമാനിക്കുന്നു. 230 00:16:00,480 --> 00:16:02,920 നീ ഏപ്രിലിനെ സംരക്ഷിച്ചതിന്. 231 00:16:03,000 --> 00:16:04,680 പിന്നെ പോലീസുകാരോട് നന്നായി ഇടപെട്ടതിന്. 232 00:16:06,520 --> 00:16:07,600 നന്ദി. 233 00:16:12,960 --> 00:16:14,560 അവരെല്ലാം എടുത്തെന്ന് വിശ്വസിക്കാൻ വയ്യ. 234 00:16:15,560 --> 00:16:17,440 മിക്ക കാര്യങ്ങളും എനിക്ക് ഒരു പ്രശ്നവുമില്ല. 235 00:16:17,520 --> 00:16:19,760 പക്ഷെ എന്തിനവരെൻ്റെ പഴയ സ്കൂൾ സാധനങ്ങൾ എടുത്തു? 236 00:16:19,840 --> 00:16:21,760 എൻ്റെ ജി.സി.എസ്.ഇ. ആർട്ട് ഫോൾഡറുകൾ ആർക്ക് വേണം? 237 00:16:21,840 --> 00:16:24,600 ഒരു പക്ഷേ, അവര് തിരിച്ചറിഞ്ഞിരിക്കാം, ഭാവി നീയൊരു പ്രതിഭയാണെന്ന്. 238 00:16:24,680 --> 00:16:28,800 നീ വരച്ച ഫ്രാങ്കിന്റെ ചിത്രം അവരെടുത്തു നമ്മുടെ ബാത്ത്റൂമിൽ നിന്ന്? 239 00:16:28,880 --> 00:16:32,080 -അതെ. എനിക്ക് 13 വയസ്സുള്ളപ്പോൾ വരച്ചത്. -അറിയാം. അത് എനിക്ക് വളരെ ഇഷ്ടമായിരുന്നു. 240 00:16:32,800 --> 00:16:35,880 ഈ ചുവരുകളിലെ വിലയേറിയ എല്ലാ സാധനങ്ങളേക്കാളും കൂടുതൽ. 241 00:16:38,000 --> 00:16:40,360 ശരിക്കും… അത് കഷ്ടമായിപ്പോയി. 242 00:16:48,040 --> 00:16:49,320 നമുക്ക് കുഴപ്പമൊന്നുമുണ്ടാകില്ല. 243 00:16:49,880 --> 00:16:52,160 നിങ്ങളെപ്പോഴും പറയാറുണ്ട്, നമുക്കെന്തും അതിജീവിക്കാം, അല്ലേ? 244 00:16:53,120 --> 00:16:54,080 അതെ. 245 00:17:01,200 --> 00:17:02,440 ആരാണത്? 246 00:17:09,720 --> 00:17:11,400 -ജെയ്മി ടാനർ? -അതെ. 247 00:17:11,480 --> 00:17:12,520 ശരി. 248 00:17:24,240 --> 00:17:25,640 ആരാണ് ഇത് ഓർഡർ ചെയ്തത്? 249 00:17:25,720 --> 00:17:27,040 എനിക്കറിയില്ല. ഒരുപക്ഷേ നാറ്റ്? 250 00:17:33,800 --> 00:17:35,160 ഇത് കൊള്ളാം. 251 00:17:35,240 --> 00:17:36,920 ടിൽഡർമാൻ 252 00:17:37,000 --> 00:17:38,280 "ടിൽഡർമാൻ." 253 00:17:41,640 --> 00:17:42,800 ഞാൻ ഒരു കാലത്ത്… 254 00:17:43,520 --> 00:17:45,640 ഞാൻ ഈ കമ്പനിയെ പിന്തുണച്ചു. 255 00:17:45,720 --> 00:17:47,520 വർഷങ്ങൾക്ക് മുമ്പ്. അവർ പൊളിഞ്ഞു. 256 00:17:48,560 --> 00:17:50,000 ഇല്ലെന്ന് മനസ്സിലാക്കണം. 257 00:17:55,880 --> 00:17:57,360 അതിൽ വിസർജ്ജ്യമാണ്. 258 00:17:57,440 --> 00:17:58,440 എന്ത്? 259 00:17:58,520 --> 00:17:59,560 അതെ. 260 00:18:00,920 --> 00:18:01,960 അത് നാറുന്നു. 261 00:18:02,040 --> 00:18:04,120 നായയുടേതാണോ? 262 00:18:04,200 --> 00:18:06,040 അല്ല, അത് മനുഷ്യൻ്റേതാണെന്ന് തോന്നുന്നു. 263 00:18:19,600 --> 00:18:20,600 ആദം, ഹായ്. 264 00:18:20,680 --> 00:18:22,520 ഹായ്. സുഖമാണോ? നിങ്ങൾ എല്ലാവരും എങ്ങനെ? 265 00:18:22,600 --> 00:18:25,400 അതെ, ഞങ്ങൾക്ക് കുഴപ്പമില്ല. നന്ദി. സുഖമാണോ? 266 00:18:25,480 --> 00:18:27,120 അതെ, നല്ലത്. 267 00:18:27,200 --> 00:18:29,320 ഡെക്സും ഏപ്രിലും സുഖം പ്രാപിച്ചോ? 268 00:18:29,400 --> 00:18:31,400 എനിക്ക് നിങ്ങളെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. 269 00:18:31,480 --> 00:18:33,600 ഇല്ല. ഞങ്ങൾക്ക് കുഴപ്പമില്ല. നന്ദി. 270 00:18:34,440 --> 00:18:35,480 എന്താണ് … 271 00:18:36,240 --> 00:18:38,160 എന്തെങ്കിലും സഹായം വേണോ? 272 00:18:38,680 --> 00:18:40,840 സത്യം പറഞ്ഞാൽ, അതെ. 273 00:18:42,320 --> 00:18:44,120 എൻ്റെ കാമുകിയും ഞാനും പിരിഞ്ഞു, 274 00:18:44,200 --> 00:18:45,400 പറയാൻ വിഷമമുണ്ട്. 275 00:18:45,480 --> 00:18:47,000 അയ്യോ. ഞാൻ ഖേദിക്കുന്നു. 276 00:18:47,080 --> 00:18:49,000 അതുകൊണ്ട്, ഞാൻ ചിന്തിക്കുകയായിരുന്നു, 277 00:18:49,080 --> 00:18:50,960 ഇത് ചോദിക്കാൻ എനിക്ക് സങ്കോചമുണ്ട്, 278 00:18:51,720 --> 00:18:52,920 പക്ഷെ … 279 00:18:53,000 --> 00:18:57,320 ഗ്രീസിൽ നിങ്ങളുടെ കൂടെ താമസിക്കാനാവുമോ എന്ന് ഞാൻ ചിന്തിച്ചു. 280 00:18:57,840 --> 00:18:59,000 കുറച്ചു കാലം മാത്രം. 281 00:19:00,960 --> 00:19:02,600 വേണ്ട ആദം. 282 00:19:02,680 --> 00:19:04,520 നിങ്ങളെനിക്ക് കുടുംബം പോലെയാണ്. 283 00:19:05,680 --> 00:19:08,520 അതൊരു വിചിത്രമായ രീതിയിലല്ല ഞാനുദ്ദേശിച്ചത്. 284 00:19:09,560 --> 00:19:12,800 നിനക്ക് താമസിക്കാന് പറ്റുന്ന കൂട്ടുകാരൊന്നും ഇല്ലേ? 285 00:19:12,880 --> 00:19:15,000 തീർച്ചയായും ഉണ്ട്. 286 00:19:15,600 --> 00:19:17,600 എന്നാൽ നിങ്ങളെപ്പോലെയല്ല. 287 00:19:17,680 --> 00:19:19,080 അതായത്, ഞാൻ സഹായിക്കാം. 288 00:19:19,960 --> 00:19:21,760 കുട്ടികളുടെ പഠനം തുടരാം. 289 00:19:21,840 --> 00:19:23,320 കുറച്ചു ദിവസ യാത്രകൾക്ക് പോകാം. 290 00:19:23,960 --> 00:19:26,400 ഡെക്സ്റ്ററിന് ആ അപ്പോളോയുടെ ക്ഷേത്രം വലിയ ഇഷ്ടമാണ്. 291 00:19:27,000 --> 00:19:29,000 എനിക്കറിയാം. അത് വളരെ നല്ലകാര്യമാണ്, പക്ഷെ… 292 00:19:29,080 --> 00:19:30,840 അവരെ ഞാൻ നോക്കിക്കോളാം. 293 00:19:31,320 --> 00:19:32,800 നോക്കൂ, ആദം … 294 00:19:33,880 --> 00:19:36,120 നിന്നെ ഇവിടെ നിർത്താൻ കഴിയില്ല. സോറി. 295 00:19:37,880 --> 00:19:38,880 കഴിയില്ലേ? 296 00:19:40,160 --> 00:19:41,160 ഇല്ല. 297 00:19:41,240 --> 00:19:42,440 ശരി. 298 00:19:43,720 --> 00:19:45,120 അത് കഷ്ടമായിപ്പോയി. 299 00:19:45,800 --> 00:19:47,960 അറിയാം, പക്ഷേ ഞങ്ങൾ ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുന്നു. 300 00:19:51,320 --> 00:19:52,600 ആദാം കേൾക്കൂ. 301 00:19:52,680 --> 00:19:56,480 നീ ഞങ്ങളുടെ കൂടെയുള്ളപ്പോൾ വളരെ നന്നായിരുന്നു, 302 00:19:56,560 --> 00:20:00,160 നീയെന്നെയും കുട്ടികളെയും വളരെയധികം സഹായിച്ചിട്ടുണ്ട്… 303 00:20:01,280 --> 00:20:05,520 എന്നാൽ നീ മറ്റൊരു കുടുംബത്തെ അന്വേഷിക്കേണ്ട സമയമായെന്ന് ഞാൻ കരുതുന്നു. 304 00:20:05,600 --> 00:20:07,640 കുറച്ച് കാലത്തേക്ക് കൊള്ളാമായിരുന്നു, പക്ഷേ … 305 00:20:07,720 --> 00:20:11,680 നമ്മുടെ ഏർപ്പാട് ഇനി അവസാനിപ്പിക്കാമെന്ന് ഞാൻ ശരിക്കും കരുതുന്നു. ഉടൻ. 306 00:20:15,520 --> 00:20:16,600 ഓക്കേ? 307 00:20:19,520 --> 00:20:20,520 ആദം? 308 00:20:22,360 --> 00:20:23,360 ശരി. 309 00:20:23,840 --> 00:20:24,720 ഓക്കേ. 310 00:20:24,800 --> 00:20:25,920 അമ്മേ, ഞങ്ങളോടൊപ്പം 311 00:20:26,000 --> 00:20:27,560 -സ്വെറ്റി ബെറ്റി കളിക്കുമോ? -ഒരു നിമിഷം. 312 00:20:27,640 --> 00:20:29,520 -'അമ്മ വാക്ക് തന്നതാ. -ശരി, കളിക്കാം. 313 00:20:29,600 --> 00:20:31,320 അത് സെറ്റ് ചെയ്തോ. ഞാൻ ഇപ്പൊ വരാം. 314 00:20:32,240 --> 00:20:33,400 സോറി… 315 00:20:34,760 --> 00:20:36,800 അതെ, മുന്നോട്ട് പോകാൻ സമയമായി. 316 00:20:38,480 --> 00:20:40,080 ഡെക്സിനോട് എൻ്റെ "ഹായ്" പറയൂ. 317 00:20:41,240 --> 00:20:42,640 എൻ്റെ ബസ് വരുന്നുണ്ട്. 318 00:20:44,280 --> 00:20:45,640 ഉടനെ കാണാം. 319 00:20:49,640 --> 00:20:50,640 ക്ഷമിക്കണം? 320 00:20:58,120 --> 00:21:00,760 നിങ്ങൾക്ക് സംഭവിച്ചതിൽ ഞാൻ ശരിക്കും ഖേദിക്കുന്നു ജെയ്മി, 321 00:21:00,840 --> 00:21:02,200 പക്ഷെ എൻ്റെ ജോലി പോകും. 322 00:21:02,280 --> 00:21:04,320 അവ പഴയ ഫയലുകളാണ്. ആരും ശ്രദ്ധിക്കില്ല. 323 00:21:04,400 --> 00:21:05,600 എനിക്ക് ഫയൽ എടുക്കാൻ പറ്റില്ല. 324 00:21:05,680 --> 00:21:07,480 പുറത്തെടുക്കണ്ട, ഫോട്ടോ എടുക്കൂ. 325 00:21:07,560 --> 00:21:09,600 -എനിക്ക് ഓർമ്മിക്കണം-- -എൻ്റെ സ്പൈ കാമറ കൊണ്ടോ? 326 00:21:09,680 --> 00:21:12,920 നാശം, ഇൻഗ്രിഡ്! ഞാൻ ഒരു സഹായം ചോദിക്കുകയാണ്. ഞാൻ… 327 00:21:13,400 --> 00:21:16,040 എനിക്ക് എല്ലാം നഷ്ടമായി. എന്തിന് എന്ന് എനിക്ക് അറിയണം. 328 00:21:16,120 --> 00:21:18,640 എനിക്കറിയാം അത് ടിൽഡർമാൻ ലഗേജുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്. 329 00:21:18,720 --> 00:21:20,040 എനിക്കത് ഒട്ടും ഓർമ്മയില്ല. 330 00:21:20,120 --> 00:21:23,440 എനിക്കും. പക്ഷെ എനിക്കറിയാം അതുമായി ബന്ധമുണ്ടെന്ന്, എങ്ങനെയോ. 331 00:21:23,520 --> 00:21:25,040 എന്തുകൊണ്ടാണ് അങ്ങനെ കരുതുന്നത്? 332 00:21:27,000 --> 00:21:29,000 ഞാൻ നിൻ്റെ സഹായം തേടുകയാണ്, ഇൻഗ്രിഡ്. 333 00:21:29,600 --> 00:21:30,600 ദയവായി? 334 00:21:32,000 --> 00:21:34,360 വൈഫൈ പോയി. എനിക്ക് നിങ്ങളുടെ ഫോൺ ഉപയോഗിക്കാമോ? 335 00:21:35,840 --> 00:21:38,080 -എന്ത്? -നിങ്ങളുടെ ഫോൺ, ഞാൻ ഉപയോഗിച്ചോട്ടെ? 336 00:21:38,160 --> 00:21:39,520 എനിക്ക് ജോയലിനോട് സംസാരിക്കണം. 337 00:21:39,960 --> 00:21:42,000 തീർച്ചയായും. അതാ സൈഡിലുണ്ട്. 338 00:21:42,080 --> 00:21:43,080 എവിടെ? 339 00:21:44,440 --> 00:21:45,800 എന്ത്? 340 00:21:45,880 --> 00:21:47,720 എവിടെയാണ്? നിങ്ങളുടെ ഫോൺ? 341 00:21:47,800 --> 00:21:49,760 അടുക്കളയിലെ കൌണ്ടറിൽ നോക്കൂ. 342 00:21:49,840 --> 00:21:51,680 അത് ഇവിടെ ഇല്ല. അത് എവിടെയാണ്? 343 00:22:08,240 --> 00:22:09,600 അത് എവിടെ? 344 00:22:13,120 --> 00:22:14,280 അത് വളരെ വിചിത്രമാണല്ലോ. 345 00:22:16,480 --> 00:22:17,800 നാറ്റ്? 346 00:22:17,880 --> 00:22:18,960 ജെയ്‌മി. 347 00:22:19,840 --> 00:22:20,840 ആദം? 348 00:22:23,040 --> 00:22:24,920 നീ എന്താ ചെയ്യുന്നത്? നീ ഗ്രീസിലാണോ? 349 00:22:25,640 --> 00:22:26,760 അല്ല. 350 00:22:26,840 --> 00:22:28,480 എത്ര കാലമായി അവിടെ? 351 00:22:32,760 --> 00:22:33,800 നാറ്റിനെ വിളിക്ക്. 352 00:22:35,680 --> 00:22:36,920 നിങ്ങൾ ലണ്ടനിലാണോ? 353 00:22:37,720 --> 00:22:39,760 ആദം, ഫോൺ നാറ്റിന് കൊടുക്ക്. 354 00:22:39,840 --> 00:22:41,360 നിങ്ങൾക്കെങ്ങനെയുണ്ട്? 355 00:22:42,520 --> 00:22:43,520 എന്ത്? 356 00:22:43,600 --> 00:22:45,600 ഞാൻ നിങ്ങളെ കുറിച്ച് ചിന്തിക്കുകയായിരുന്നു. 357 00:22:45,680 --> 00:22:46,680 ഒരുപാട്. 358 00:22:47,440 --> 00:22:50,200 എല്ലാം നഷ്ടപ്പെട്ടിട്ട് നിങ്ങൾക്കെങ്ങനെയുണ്ടെന്ന് ആശങ്കപ്പെടുന്നു. 359 00:22:51,000 --> 00:22:52,160 നിങ്ങളുടെ ജോലി. 360 00:22:52,880 --> 00:22:53,960 നായ. 361 00:22:54,880 --> 00:22:55,960 പിന്നെ കിറ്റ് സ്ഥലം മാറി. 362 00:22:57,280 --> 00:22:59,800 ഇപ്പോൾ, നിങ്ങളുടെ വീട്ടിലെ എല്ലാം പോയി. 363 00:23:02,160 --> 00:23:03,240 ആദം … 364 00:23:03,840 --> 00:23:05,760 നാറ്റിനെ വിളിക്ക്. 365 00:23:07,280 --> 00:23:08,440 ശരിയെന്നേ. 366 00:23:09,200 --> 00:23:10,440 അവൾ ഇവിടെത്തന്നെയുണ്ട്. 367 00:23:30,520 --> 00:23:31,520 നാറ്റ്? 368 00:23:33,040 --> 00:23:36,560 നാറ്റ്, ഇത് കിട്ടിയാലുടൻ എന്നെ വിളിക്കൂ. 369 00:23:36,640 --> 00:23:37,640 ഒന്ന്… 370 00:23:37,800 --> 00:23:38,640 നാശം! 371 00:24:00,840 --> 00:24:02,120 എനിക്ക് ബോക്സ് കിട്ടി. 372 00:24:03,800 --> 00:24:07,120 എക്സ്ക്യൂസ് മീ. ക്ഷമിക്കണം. 373 00:24:07,200 --> 00:24:09,680 അതെ, നിനക്ക് 2010 സെക്ഷനിൽ കയറാൻ പറ്റുമോ? 374 00:24:09,760 --> 00:24:12,760 നിനക്ക് പറ്റുന്നതെന്തും ഫോട്ടോ എടുക്ക്. എത്രത്തോളം കഴിയുമോ അത്രയും. 375 00:24:12,840 --> 00:24:15,240 -ഞാൻ ഇത് അയച്ചു തരാം. -നന്ദി, ഇൻഗ്രിഡ്. 376 00:24:15,320 --> 00:24:17,320 ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു, 377 00:24:17,400 --> 00:24:20,440 എക്സ്ക്യൂസ് മീ. ക്ഷമിക്കണം. 378 00:24:57,440 --> 00:24:59,800 ടിൽഡർമാൻ 379 00:25:09,080 --> 00:25:11,200 എക്സ്ക്യൂസ് മീ. ക്ഷമിക്കണം. 380 00:25:11,280 --> 00:25:14,160 വേണ്ട. എന്നെ തൊടരുത്. 381 00:25:14,240 --> 00:25:16,640 അതെ ഇവിടെ ഞാനല്ലേ? 382 00:25:18,360 --> 00:25:20,160 ഇരിക്കൂ. 383 00:25:21,440 --> 00:25:22,960 നിങ്ങളുടെ പ്രശ്നം എന്താണ്? 384 00:25:23,040 --> 00:25:25,040 ദയവായി ശാന്തമാകാൻ ശ്രമിക്കൂ ഗയ്‌സ്. 385 00:25:25,120 --> 00:25:27,800 അവനെ വെറുതെ വിടൂ, പ്ലീസ്. 386 00:25:27,880 --> 00:25:29,760 ഈ ബോക്സ് നിറഞ്ഞിരിക്കുന്നു. 387 00:25:30,920 --> 00:25:32,160 അത് നിർത്ത്. 388 00:25:33,440 --> 00:25:34,280 ഇരിക്ക്. 389 00:25:36,240 --> 00:25:37,080 ഇരിക്ക്. 390 00:26:07,800 --> 00:26:09,600 ഇൻഗ്രിഡ്, ഞാനിപ്പോൾ അത് ഓർക്കുന്നു. 391 00:26:09,680 --> 00:26:13,080 ഈ നശിച്ചവന്, നമ്മൾ രണ്ടു കൊല്ലം കൊണ്ട് 15 മില്യൻ കൊടുത്തു 392 00:26:13,160 --> 00:26:14,840 ഡോയിച്ചെ നിന്നും നിക്ഷേപവും കൊടുത്തു. 393 00:26:14,920 --> 00:26:17,360 നാലുമാസത്തിനകം അവൻ അത് നശിപ്പിച്ചു. 394 00:26:17,440 --> 00:26:21,480 -പലിശ അടയ്ക്കാൻ കഴിഞ്ഞില്ല. -അയാൾ അല്പം വിചിത്രമായിരുന്നു, അല്ലേ? 395 00:26:21,560 --> 00:26:23,880 അതെ, വിചിത്രമായിരുന്നു. ഒന്നിനും കൊള്ളാത്തവനുമായിരുന്നു. 396 00:26:23,960 --> 00:26:26,320 ഒരു യഥാർത്ഥ ഫൈവ് സ്റ്റാർ ഇംഗ്ലീഷ് വിഡ്ഢി. അവന് കഴിഞ്ഞില്ല … 397 00:26:26,400 --> 00:26:28,640 അവന് ആ അവസരം ഉപയോഗിക്കാൻ കഴിഞ്ഞില്ല. 398 00:26:28,720 --> 00:26:30,960 ഈ കവർച്ചയിൽ ഇയാൾക്ക് പങ്കുണ്ടെന്ന് വിചാരിക്കാൻ കാരണം? 399 00:26:31,040 --> 00:26:34,560 അടുത്ത ദിവസം അവൻ്റെ വൃത്തികെട്ട ബാഗ് എനിക്ക് അയച്ചത് വളരെ വിചിത്രമാണ്. 400 00:26:34,640 --> 00:26:36,280 വൃത്തികെട്ട ബാഗിൽ വൃത്തികേട് അടക്കം. 401 00:26:36,360 --> 00:26:38,560 ദയവായി നിങ്ങൾ ഫോൺ ഓഫ് ചെയ്യണം സർ. 402 00:26:38,640 --> 00:26:40,000 ചെയ്യാം. നന്ദി. 403 00:26:40,080 --> 00:26:42,440 കോളിൻ ടിൽഡർമാൻ ഇപ്പോൾ എവിടെയാണെന്നാ തോന്നുന്നത്? 404 00:26:42,520 --> 00:26:44,000 നമുക്കയാളെ കണ്ടെത്താൻ കഴിയുമെന്നുണ്ടോ? 405 00:26:45,240 --> 00:26:46,560 നിങ്ങൾക്ക് കഴിഞ്ഞേക്കും. 406 00:26:46,640 --> 00:26:48,000 ഞാൻ ഒരു വിമാനത്തിലാണ് ഇൻഗ്രിഡ്, 407 00:26:48,080 --> 00:26:49,840 -നീ ഇത് ആസ്വദിക്കുകയാണ്. -ഇല്ല. അതില്ല. 408 00:26:49,920 --> 00:26:51,600 -ദയവായി സർ. -ഉവ്വ്. ശരി. 409 00:26:51,680 --> 00:26:54,080 നോക്കൂ, എൻ്റെ ഫോൺ ഓഫുചെയ്യാൻ പറയുന്നു, 410 00:26:54,160 --> 00:26:56,000 എനിക്ക് നിൻ്റെ സഹായം വേണം. 411 00:26:56,080 --> 00:26:58,200 ഞാൻ എയറിലായിരിക്കുമ്പോൾ നിനക്ക് കഴിയുന്നത് ചെയ്യൂ, ശരി? 412 00:26:58,280 --> 00:26:59,600 -സർ. -ദയവായി? അതെ. മനസ്സിലായി. 413 00:26:59,680 --> 00:27:00,760 അത് ഓഫ് ചെയ്യുന്നു. 414 00:27:02,920 --> 00:27:05,320 ഡോർസ്-ടു-മാനുവൽ, അല്ലേ? 415 00:28:39,360 --> 00:28:40,600 ക്ഷമിക്കണം. ഞാനൊന്ന്… 416 00:28:40,680 --> 00:28:43,480 ഞാൻ ഇവിടെ നിന്ന് ഇറങ്ങിക്കോട്ടെ. നന്ദി. 417 00:28:46,280 --> 00:28:50,320 എക്സ്ക്യൂസ് മീ. ക്ഷമിക്കണം. 418 00:28:50,400 --> 00:28:51,560 ക്ഷമിക്കണം. 419 00:28:52,600 --> 00:28:55,760 എക്സ്ക്യൂസ് മീ. നന്ദി. 420 00:28:58,080 --> 00:29:01,880 ഇൻഗ്രിഡ് കോളിൻ ടിൽഡർമാൻ മരിച്ചു! 421 00:29:01,960 --> 00:29:03,960 ദമ്പതികൾ വീടിന് തീപിടിച്ച് മരിച്ചു 422 00:29:04,040 --> 00:29:06,040 വീടിന് തീപിടിത്തം 423 00:29:10,680 --> 00:29:12,560 അതെ. അത് ഭയാനകമായ കഥയാണ്. 424 00:29:12,640 --> 00:29:16,000 അതെ. രണ്ട് കുട്ടികളുണ്ടായിരുന്നു. ഒന്നിനെ രക്ഷപ്പെടുത്തി, ഒന്ന് അകലെയായിരുന്നു. 425 00:29:16,080 --> 00:29:17,520 അവർക്ക് ഇപ്പോൾ എത്ര വയസ്സായിരിക്കും? 426 00:29:17,600 --> 00:29:21,160 30-കളുടെ തുടക്കമായിരിക്കും. മകൾ, സോഫി ദൂരെ, യൂണിവേഴ്സിറ്റിയിലായിരുന്നു 427 00:29:21,240 --> 00:29:23,200 -സംഭവസമയത്ത്. ഒരു മകൻ-- -ആദം. 428 00:29:23,280 --> 00:29:24,680 അതെ! നിങ്ങൾക്കെങ്ങനെ അറിയാം? 429 00:29:24,760 --> 00:29:29,240 കോളിൻ ടിൽഡർമാൻ ആണ് ആദമിൻ്റെ അച്ഛൻ. കുട്ടിക്കാലത്ത് ഞാനവനെ കണ്ടിട്ടുണ്ട്. 430 00:29:29,320 --> 00:29:31,440 അവനാണിത് ചെയ്തതെന്ന് നിങ്ങൾ കരുതുന്നുണ്ടോ? 431 00:29:31,520 --> 00:29:33,440 വില്ലയിൽ അവന് ആ ലഗേജ് ഉണ്ടായിരുന്നു! 432 00:29:33,520 --> 00:29:35,600 അവന് ഞങ്ങളിൽ നിന്ന് എന്താണ് വേണ്ടത്? നാശം. 433 00:29:39,240 --> 00:29:40,320 എടുക്ക്. 434 00:29:42,880 --> 00:29:47,360 നാറ്റ്, ഞാനാ. ഇത് വളരെ അടിയന്തിരമാണ്. ഈ സന്ദേശം കിട്ടിയ ഉടനെ എന്നെ വിളിക്കണം. 435 00:29:47,440 --> 00:29:49,240 ശരി? ഇത് ലഭിച്ചാലുടൻ എന്നെ വിളിക്കൂ. 436 00:29:50,160 --> 00:29:52,280 ഹേയ്, ഒന്ന് വേഗം പോണം, കേട്ടോ? 437 00:29:52,360 --> 00:29:54,520 ഒരു മണിയുടെ ഫെറി. എനിക്കവിടെ എത്തണം. 438 00:30:00,120 --> 00:30:01,960 നമ്മൾ മാത്രമുള്ളപ്പോൾ എത്ര നല്ലതാ അല്ലേ? 439 00:30:02,040 --> 00:30:02,920 അതെ. 440 00:30:03,000 --> 00:30:05,000 അതിഥികളില്ല, ജോലിക്കാരില്ല. 441 00:30:06,120 --> 00:30:08,560 കുറച്ചുകൂടി സ്വയംപര്യാപ്തമാകുന്നത് നമുക്ക് നല്ലതാണ്. 442 00:30:09,760 --> 00:30:10,960 രണ്ട്. 443 00:30:11,600 --> 00:30:12,600 തുരുപ്പ്. 444 00:30:12,680 --> 00:30:14,520 മൂന്ന് ഇരട്ട. ഞാൻ മതിയാക്കി! 445 00:30:14,600 --> 00:30:16,760 -നന്നായി കളിച്ചു. -നീ വീണ്ടും ജയിച്ചു. 446 00:30:16,840 --> 00:30:18,160 ഞാൻ സ്ക്രീൻസ് കളിച്ചോട്ടെ? 447 00:30:18,240 --> 00:30:22,000 ഒരു കൂൾ ഡൌൺലോഡ് ഉണ്ട്. എനിക്ക് വാളുള്ള ഡ്രാഗൺ ആകാം. 448 00:30:22,080 --> 00:30:23,480 എന്നാ ചെല്ല്. 449 00:30:23,560 --> 00:30:24,840 യെസ്! 450 00:30:37,160 --> 00:30:39,480 ഒരാഴ്ച സ്കൂൾ നഷ്ടമായാൽ കുഴപ്പമില്ലെലോ,അല്ലേ? 451 00:30:39,560 --> 00:30:40,680 ഇല്ല. 452 00:30:41,600 --> 00:30:43,520 പക്ഷെ സ്കൂളിന് ഇമെയിലിൽ വഴി പാഠങ്ങൾ അയക്കാം? 453 00:30:43,600 --> 00:30:44,680 -അതെ. -ശരി. 454 00:30:44,760 --> 00:30:46,320 അവരയക്കും. ഞാൻ നോക്കാം, ഉറപ്പ്. 455 00:30:46,400 --> 00:30:48,880 ശരി. ഞാൻ നോക്കും. 456 00:30:48,960 --> 00:30:51,280 അമ്മ നേരത്തെ സംസാരിച്ചത് അച്ഛനോടാണോ? അച്ഛന് സുഖമാണോ? 457 00:30:51,360 --> 00:30:53,160 അല്ല. അത് ആദം ആയിരുന്നു. 458 00:30:54,280 --> 00:30:55,840 അവന് ഇവിടെ വരണമെന്ന്. 459 00:30:56,880 --> 00:30:58,680 ഞാൻ പറഞ്ഞു, നമുക്ക് ഇനി അവനെ ആവശ്യമില്ലെന്ന്. 460 00:30:58,760 --> 00:31:02,040 അവൻ എപ്പോഴും ചുറ്റിപ്പറ്റി ഇരിക്കുന്നത് എനിക്ക് മടുത്തു. അതായത് … 461 00:31:03,760 --> 00:31:07,040 -അത് നിനക്ക് കുഴപ്പമില്ലല്ലോ? -അതെ. ഇല്ല, അയാൾ വല്ലാതെ ശ്രമിച്ചു. 462 00:31:07,120 --> 00:31:08,160 അതെ. 463 00:31:08,240 --> 00:31:10,240 അയാൾക്ക് എല്ലാത്തിനും ഉത്തരം ഉണ്ടായിരുന്നു. 464 00:31:10,320 --> 00:31:14,640 അതെപ്പോഴും, "ഗ്രീക്ക് പുരാണത്തിൽ അപ്പോളോ യഥാർത്ഥത്തിൽ അഹങ്കാരത്തിൻറെ ദേവനാണ്." 465 00:31:14,720 --> 00:31:17,880 "മാഷ് ഉണ്ടാക്കാനുള്ള ഏറ്റവും നല്ല വഴി ജാതിക്ക ചേർക്കുകയാണ്." 466 00:31:17,960 --> 00:31:21,840 പിന്നെ, "ടെംപസ്റ്റിൽ, വാസ്തവത്തിൽ എല്ലാം യാദാ, യാദാ, യാദാ, യാദാ, യാദാ." 467 00:31:22,520 --> 00:31:23,760 ബോറൻ. 468 00:31:24,280 --> 00:31:26,480 -അതെ. -ഹലോ, മിസ്റ്റർ ടാനർ? 469 00:31:26,560 --> 00:31:27,560 ഹലോ. 470 00:31:32,720 --> 00:31:34,440 യോർഗോസ് അല്ലേ? 471 00:31:35,440 --> 00:31:36,960 അതെ. മിസ്റ്റർ ടാനർ ഇവിടെ ഉണ്ടോ? 472 00:31:37,040 --> 00:31:38,720 ഇല്ല, അദ്ദേഹം വന്നിട്ടില്ല. 473 00:31:38,800 --> 00:31:40,240 എനിക്ക് അയാളെ കാണണം. 474 00:31:40,320 --> 00:31:42,440 അദ്ദേഹം ഇവിടെയില്ല… ക്ഷമിക്കണം. 475 00:31:42,520 --> 00:31:44,800 അതെയോ? അയാൾ ഉണ്ടാകണമല്ലോ. 476 00:31:44,880 --> 00:31:47,760 ക്ഷമിക്കണം. എക്സ്ക്യൂസ് മീ, എന്താ വേണ്ടത്? ഇങ്ങനെ കേറി വരാനാവില്ല. 477 00:31:47,840 --> 00:31:51,040 മിസ്റ്റർ ടാനർ ഈ തുക തരണം. എൻ്റെ അച്ഛനെ അയാൾ ഉപദ്രവിച്ചു. 478 00:31:51,120 --> 00:31:53,200 അച്ഛന് ജോലി ചെയ്യാൻ വയ്യ. നിങ്ങൾ ഒരുപാട് പണം തരാനുണ്ട്. 479 00:31:53,280 --> 00:31:55,640 എൻ്റെ ഭർത്താവിന് ആ പരിക്കുകളുമായി ഒരു ബന്ധവുമില്ല. 480 00:31:55,720 --> 00:31:57,400 പോലീസ് അദ്ദേഹത്തോട് സംസാരിച്ച് വിട്ടതാണ്. 481 00:31:57,480 --> 00:31:58,920 അച്ഛന് വയ്യ. മിസ്റ്റർ ടാനർ കാരണം. 482 00:31:59,000 --> 00:32:02,240 -അല്ല, അദ്ദേഹമല്ല. -അയാളീ ഭൂമി എടുത്തു, അച്ഛനെ ഉപദ്രവിച്ചു. 483 00:32:02,320 --> 00:32:05,320 അയാളിത് തരണം, അല്ലെങ്കിൽ ഞങ്ങൾ വന്ന് അയാളെക്കൊണ്ട് കൊടുപ്പിക്കും. 484 00:32:05,920 --> 00:32:08,760 ഭീഷണിപ്പെടുത്തരുത്, അല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും. ഒന്ന് പോകാമോ? 485 00:32:11,160 --> 00:32:13,600 അയാളോട് പണം തരാൻ പറയൂ, അല്ലെങ്കിൽ ഞാനവനെ കൊല്ലും. 486 00:32:18,960 --> 00:32:20,560 അമ്മേ, എന്താ സംഭവിക്കുന്നത്? 487 00:32:20,640 --> 00:32:22,800 സാരമില്ല. അവൻ പോയി. നമുക്ക് പോകാം. 488 00:32:42,040 --> 00:32:44,320 -ജെയ്മി ടാനർ. -എന്തുവേണം? 489 00:32:44,400 --> 00:32:45,400 നിങ്ങളോട് സംസാരിക്കണം. 490 00:32:45,480 --> 00:32:47,440 ഇൻസ്പെക്ടർ, എനിക്ക് വില്ലയിലേക്ക് ഉടൻ പോകണം. 491 00:32:47,520 --> 00:32:48,960 എൻ്റെ കുടുംബം വലിയ അപകടത്തിലാണ്. 492 00:32:49,040 --> 00:32:51,600 ആദം ഹിലിയെ ഓർക്കുന്നുണ്ടോ? നിങ്ങൾ അന്ന് എൻ്റെ കൂടെ കണ്ടു. 493 00:32:51,680 --> 00:32:53,400 അവൻ എന്നോട് പറഞ്ഞു നിങ്ങൾ… 494 00:32:54,440 --> 00:32:55,720 അവൻ നിങ്ങളോട് എന്താ പറഞ്ഞത്? 495 00:32:58,360 --> 00:32:59,480 ഒരു നിമിഷം. 496 00:33:09,840 --> 00:33:11,120 ശരി. 497 00:34:55,120 --> 00:34:56,040 നാറ്റ്! 498 00:34:59,280 --> 00:35:00,480 ഡെക്സ്റ്റർ! 499 00:35:02,360 --> 00:35:03,520 ഏപ്രിൽ! 500 00:35:49,640 --> 00:35:50,520 ജെയ്മി! 501 00:35:51,120 --> 00:35:52,240 നിങ്ങൾ എന്താ ചെയ്യുന്നത്? 502 00:35:53,040 --> 00:35:55,680 ഓ, ദൈവത്തിന് നന്ദി. 503 00:35:56,120 --> 00:35:57,120 ദൈവമേ നന്ദി. 504 00:35:57,200 --> 00:35:59,000 -എന്താ നടക്കുന്നത്? -നിങ്ങൾ മരിച്ചെന്ന് കരുതി. 505 00:35:59,080 --> 00:36:00,200 എന്ത്? 506 00:36:01,480 --> 00:36:04,120 -നിങ്ങൾ മരിച്ചെന്ന് ഞാൻ കരുതി. -എന്താണ് അതിനർത്ഥം? 507 00:36:04,200 --> 00:36:06,400 നിങ്ങളെല്ലാവരും മരിച്ചെന്ന് ഞാൻ കരുതി. 508 00:36:06,480 --> 00:36:07,480 എന്ത്? 509 00:36:08,040 --> 00:36:09,360 ആദം എവിടെ? അവൻ അപകടകാരിയാണ്. 510 00:36:09,440 --> 00:36:10,640 എന്താ നിങ്ങളീ പറയുന്നേ? 511 00:36:10,720 --> 00:36:12,000 -അവൻ എവിടെ? -അവൻ ലണ്ടനിലാണ്. 512 00:36:12,080 --> 00:36:14,640 -അല്ല, അവൻ ഇവിടെയുണ്ട്. -ഇല്ല. ഞാനവനോട് ഫോണിൽ സംസാരിച്ചു. 513 00:36:14,720 --> 00:36:16,720 ഞാൻ നിന്നെ വിളിച്ചപ്പോൾ അവനെടുത്തു. അവനിവിടെയുണ്ട്. 514 00:36:16,800 --> 00:36:18,280 അവൻ നമ്മെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. 515 00:36:18,360 --> 00:36:20,080 -കുട്ടികൾ എവിടെ? -ബീച്ചിൽ. 516 00:36:20,160 --> 00:36:22,400 നമുക്ക് അവരെ കൂട്ടണം. വാ. നമുക്ക് അവരെ കണ്ടെത്തണം. 517 00:36:22,480 --> 00:36:24,400 "നമ്മളെ നശിപ്പിക്കാൻ നോക്കുന്നു" എന്ന് പറഞ്ഞാൽ ? 518 00:36:24,480 --> 00:36:27,280 ആ വിഡ്ഢി എൻ്റെ കുടുംബത്തിൻ്റെ അടുത്തെങ്ങും വരരുത് എന്നേ എനിക്കറിയാവൂ. 519 00:36:27,360 --> 00:36:29,160 -ഏത് ബീച്ച്? -ടൗണിലെ. 520 00:36:56,040 --> 00:36:58,760 എനിക്ക് പന്തികേട് തോന്നി നാറ്റ്, അതുകൊണ്ട് ഞാൻ അന്വേഷണം തുടങ്ങി, 521 00:36:58,840 --> 00:37:01,720 അപ്പോഴാണ് എനിക്ക് അവൻ്റെ അച്ഛനെ അറിയാമെന്ന് മനസ്സിലായത്. 522 00:37:01,800 --> 00:37:03,520 അപ്പോഴാ കാര്യം പിടികിട്ടിയെ. 523 00:37:04,280 --> 00:37:06,560 അവൻ വന്നതുമുതൽ എല്ലാം കുഴപ്പത്തിലായി. 524 00:37:06,640 --> 00:37:08,360 -എല്ലാം അവനാണെന്ന് കരുതുന്നുണ്ടോ? -നാശം! 525 00:37:08,440 --> 00:37:09,600 സൂക്ഷിച്ച്! 526 00:37:11,760 --> 00:37:12,960 ഐ ലവ് യു നാറ്റ്. 527 00:37:14,280 --> 00:37:15,560 എന്നോട് ക്ഷമിക്കൂ. 528 00:37:40,640 --> 00:37:43,400 -അവരെ കാണുന്നുണ്ടോ? -ഞാൻ അവരെ അവിടെ വിട്ടു. കടൽതീരത്ത്. 529 00:37:43,480 --> 00:37:45,280 -ഇവിടെ? -ഇപ്പോൾ അവരെ കാണുന്നില്ല. 530 00:37:45,360 --> 00:37:47,480 -അവർ എവിടെ? -നാശം. അവരെ കാണുന്നില്ല. 531 00:37:49,600 --> 00:37:51,560 നമുക്ക് പുറത്തിറങ്ങി നോക്കാം. 532 00:37:51,640 --> 00:37:53,600 അവർ എവിടെയും ആകാം. എനിക്കറിയില്ല. 533 00:37:55,360 --> 00:37:57,960 -നീ ആ വഴിക്ക് പോകൂ, ഞാൻ ഇവിടെ നോക്കാം. -ശരി. 534 00:37:58,040 --> 00:38:00,880 -അവരെ കണ്ടാൽ എന്നെ വിളിക്ക്. -അവൻ എൻ്റെ ഫോണെടുത്തു. 535 00:38:00,960 --> 00:38:03,600 ശരി, ഒന്ന് കടം വാങ്ങൂ. അല്ലെങ്കിൽ പത്തു മിനിട്ടിനകം ഇവിടെ കാണാം. 536 00:38:03,680 --> 00:38:05,200 ശരി? പത്തു മിനിറ്റ്. ശരി. 537 00:38:16,240 --> 00:38:18,360 ഡെക്സ്! ഏപ്രിൽ! 538 00:38:43,040 --> 00:38:44,040 നാറ്റ്! 539 00:38:45,720 --> 00:38:46,720 നാറ്റ്? 540 00:39:04,920 --> 00:39:07,360 ഏപ്രിൽ! ഡെക്സ്റ്റർ? 541 00:39:09,000 --> 00:39:10,640 ജെയ്മി! 542 00:39:37,240 --> 00:39:38,560 ഏപ്രിൽ! 543 00:39:40,480 --> 00:39:41,480 ഡെക്സ്റ്റർ! 544 00:40:09,400 --> 00:40:11,040 എൻ്റെ കുട്ടികൾ എവിടെ? 545 00:40:11,120 --> 00:40:14,160 ഹായ്, ജെയ്മി അവസാനം നിങ്ങൾ വരുമെന്ന് എനിക്കറിയാമായിരുന്നു. 546 00:40:14,240 --> 00:40:16,240 -അവർ എവിടെ? -അവർ ഇവിടെ ഇല്ല. 547 00:40:18,400 --> 00:40:20,040 നിങ്ങൾ വലിയ ദേഷ്യത്തിലാണല്ലോ. 548 00:40:26,280 --> 00:40:27,520 നീ അവരെ വേദനിപ്പിച്ചെങ്കിൽ, 549 00:40:27,600 --> 00:40:29,440 ദൈവമാണെ സത്യം. 550 00:40:29,520 --> 00:40:32,560 ഞാനവരെയല്ല വേദനിപ്പിക്കുന്നത്. ഞാൻ നിങ്ങളെയാണ് വേദനിപ്പിക്കുന്നത്. 551 00:40:32,640 --> 00:40:34,320 നീ ആരാണെന്ന് എനിക്കറിയാം. 552 00:40:34,400 --> 00:40:36,000 ഞാൻ അപ്പോളോ ആണ്. 553 00:40:38,640 --> 00:40:40,840 നീ കോളിൻ ടിൽഡർമാൻ്റെ മകനാണ്. 554 00:40:40,920 --> 00:40:44,280 അതെ. നിങ്ങൾ കൊന്ന മനുഷ്യൻ്റെ മകനാണ് ഞാൻ. 555 00:40:44,360 --> 00:40:45,520 ഞാനയാളെ കൊന്നില്ല. 556 00:40:45,600 --> 00:40:47,360 അതെ, നിങ്ങൾ കൊന്നു ജെയ്മി. 557 00:40:47,440 --> 00:40:50,120 നിങ്ങളദ്ദേഹത്തെ കൊന്നു, അത് ശ്രദ്ധിച്ചത് പോലുമില്ല. 558 00:40:50,200 --> 00:40:51,640 വിഡ്ഢിത്തം! ഞാനയാളെ പിന്തുണച്ചു. 559 00:40:51,720 --> 00:40:54,360 നിങ്ങൾ 150 വർഷം പഴക്കമുള്ള ഒരു കുടുംബ ബിസിനസിനെ, 560 00:40:54,440 --> 00:40:56,600 നിസ്സാരമായി കൊന്നുകളഞ്ഞു. 561 00:40:56,680 --> 00:40:58,120 നിങ്ങളദ്ദേഹത്തിറെ ലോകം മുഴുവനെടുത്തു. 562 00:40:58,200 --> 00:41:00,080 അതിനാണോ നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത്? 563 00:41:00,160 --> 00:41:03,920 എന്നെ ഒരു ഒമ്പതു വയസുകാരൻ്റെ മുതലാളിത്ത-വിരുദ്ധ പാഠം പഠിപ്പിക്കാൻ? 564 00:41:04,000 --> 00:41:06,200 ഞാൻ വിജയികളെ പിന്തുണയ്ക്കാൻ ശ്രമിക്കുന്നു, ആദം. 565 00:41:06,280 --> 00:41:08,880 എല്ലാവരും വിജയികളല്ല. അത് വ്യക്തിപരമല്ല. 566 00:41:10,240 --> 00:41:11,640 നിങ്ങൾ ഒരു മനുഷ്യൻ്റെ ബിസിനസ്സ്, 567 00:41:11,720 --> 00:41:14,880 -കുടുംബം എല്ലാം നശിപ്പിച്ചു-- -ഞാനയാൾക്ക് ഒരു അവസരം കൊടുത്തു. 568 00:41:15,680 --> 00:41:16,960 അതിന് പരിണതഫലങ്ങളുണ്ട്. 569 00:41:17,040 --> 00:41:18,720 അത് ഉപയോഗിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. 570 00:41:18,800 --> 00:41:20,680 അതിന് പരിണതഫലങ്ങളുണ്ട്! 571 00:41:22,080 --> 00:41:24,040 എൻ്റെ കുട്ടികൾ എവിടെ, ആദം? 572 00:41:26,480 --> 00:41:28,480 ഇപ്പൊ നിങ്ങൾക്കറിയാം അതെങ്ങനെയുണ്ടെന്ന്. 573 00:41:29,840 --> 00:41:33,160 എന്നോട് പറയ്, അല്ലെങ്കിൽ ഞാൻ നിന്നെ ശരിക്കും ഉപദ്രവിക്കും. 574 00:41:34,760 --> 00:41:36,720 എന്ത് ചെയ്താലും എനിക്ക് പ്രശ്നമില്ല. 575 00:41:40,440 --> 00:41:42,280 ഡെക്സ്റ്റർ! 576 00:41:44,880 --> 00:41:46,120 ഏപ്രിൽ! 577 00:41:47,560 --> 00:41:48,880 ഡെക്സ്റ്റർ! 578 00:41:56,800 --> 00:41:58,000 ഹേയ്. 579 00:42:01,360 --> 00:42:04,720 -ഓ എൻ്റെ ദൈവമേ. -അമ്മേ? 580 00:42:12,240 --> 00:42:13,120 എന്താ പ്രശ്നം? 581 00:42:16,000 --> 00:42:17,520 നാറ്റ്? 582 00:42:19,560 --> 00:42:21,000 രണ്ടു പേരും? 583 00:42:21,960 --> 00:42:23,840 ദൈവത്തിനു നന്ദി. ശരി. 584 00:42:25,960 --> 00:42:27,240 ഞാനിപ്പോ വരാം. 585 00:42:27,320 --> 00:42:30,320 ഇപ്പൊ വരാം. ഐ ലവ് യു. 586 00:42:31,080 --> 00:42:32,200 ശരി. 587 00:42:42,240 --> 00:42:44,880 ആഡം, നിൻ്റെ അച്ഛൻ്റെ ബിസിനസ് പൊളിഞ്ഞതിൽ എനിക്ക് സങ്കടമുണ്ട്. 588 00:42:45,320 --> 00:42:49,360 നിൻ്റെ അച്ഛനും അമ്മയും ആ അപകടത്തിൽ മരിച്ചതിൽ എനിക്ക് വിഷമമുണ്ട്. 589 00:42:49,440 --> 00:42:51,480 -അത് അപകടം ആയിരുന്നില്ല. -അതൊരു തീപിടുത്തമായിരുന്നു. 590 00:42:52,800 --> 00:42:56,880 നിങ്ങൾ കാരണം എൻ്റെ പിതാവിന് എല്ലാം നഷ്ടപ്പെട്ടു. 591 00:42:58,720 --> 00:43:01,080 അദ്ദേഹം എൻ്റെ അമ്മയെ കൊന്നു, ജെയ്മി. 592 00:43:01,160 --> 00:43:03,760 പിന്നെ നൂറ് ഗുളിക വിഴുങ്ങി, ഞങ്ങളുടെ വീടിന് തീയിട്ടു. 593 00:43:04,680 --> 00:43:08,080 ശരി, നിൻ്റെ അച്ഛൻ ചെയ്ത കാര്യത്തിന് എന്നെ കുറ്റം പറയാൻ പറ്റില്ല. 594 00:43:08,160 --> 00:43:10,080 നിങ്ങളെ കണ്ടുമുട്ടുംവരെ അദ്ദേഹം നന്നായിരുന്നു. 595 00:43:10,160 --> 00:43:11,240 അല്ല. 596 00:43:12,040 --> 00:43:13,480 ഞാൻ അങ്ങനെ കരുതുന്നില്ല. 597 00:43:14,040 --> 00:43:15,040 അയാൾ ദുർബലനായിരുന്നു. 598 00:43:16,000 --> 00:43:19,640 അയാൾ നിന്നോട് വലിയ ദ്രോഹം ചെയ്തു, ഇപ്പോൾ നീ എന്നോട് വലിയ ദ്രോഹം ചെയ്തു. 599 00:43:19,720 --> 00:43:22,840 അതായിരുന്നു നിൻ്റെ ലക്ഷ്യമെങ്കിൽ, നീ അത് നേടി. 600 00:43:22,920 --> 00:43:25,520 പക്ഷെ ഇനി ഈ വേദന കൂട്ടുന്നതിൽ ഒരു അർത്ഥവുമില്ല. 601 00:43:26,440 --> 00:43:28,000 അതിനാൽ, ഇത് അവസാനിച്ചു. 602 00:43:28,880 --> 00:43:31,360 ഞാൻ പോകുന്നു, ഇനി നമ്മൾ തമ്മിൽ ഒരിക്കലും സംസാരിക്കില്ല. 603 00:43:31,440 --> 00:43:33,520 നീ ഇനി എന്നെ ഒരിക്കലും കാണില്ല, മനസ്സിലായോ? 604 00:43:38,520 --> 00:43:40,200 നിങ്ങൾ എങ്ങോട്ടാ തിരിച്ചു പോകുന്നത്? 605 00:43:41,840 --> 00:43:43,080 ഒന്നുമില്ല. 606 00:43:46,400 --> 00:43:47,840 ഞാനെൻ്റെ കുടുംബത്തിലേക്ക് മടങ്ങുന്നു. 607 00:43:47,920 --> 00:43:49,840 നീയൊരു മാനസിക രോഗിയാണ്, 608 00:43:49,920 --> 00:43:52,360 പക്ഷെ ജീവിതത്തിൽ പ്രധാനമെന്താണെന്ന് നീ എന്നെ ബോധ്യപ്പെടുത്തി. 609 00:44:09,080 --> 00:44:10,640 നിങ്ങൾക്ക് പോകാനായിട്ടില്ല. 610 00:44:10,720 --> 00:44:13,000 നിങ്ങൾ വേറെ ഒരാളോട് മാപ്പ് പറയണം. 611 00:44:13,840 --> 00:44:16,160 നിർത്ത്, ആദം. അത് കഴിഞ്ഞു. 612 00:44:16,240 --> 00:44:18,000 അതാ അവർ വരുന്നു. 613 00:44:22,880 --> 00:44:23,880 ആരാണത്? 614 00:44:23,960 --> 00:44:27,120 വർഷങ്ങളായി എത്ര പേരെ വേദനിപ്പിച്ചു, അത് നിങ്ങൾക്കറിയാൻ പ്രയാസമായിരിക്കും. 615 00:44:32,200 --> 00:44:34,800 പോകരുത്. അയാൾ ഇവിടെ എത്തിക്കഴിഞ്ഞു. 616 00:44:38,200 --> 00:44:40,120 അത് ആരാണെന്ന് ഊഹിക്കാൻ മൂന്ന് അവസരം തരാം. 617 00:44:54,960 --> 00:44:56,120 എന്താ ഇവിടെ നടക്കുന്നത്? 618 00:44:57,120 --> 00:44:58,520 നീയെന്തിനാ എന്നെ വിളിച്ചത്? 619 00:44:58,600 --> 00:45:01,880 ഞാൻ ചെയ്തില്ല. അവൻ ചെയ്തു. 620 00:45:07,800 --> 00:45:09,760 നീ എന്തിനാ അത് ചെയ്തത്? 621 00:45:13,920 --> 00:45:15,040 എന്തിന്? 622 00:45:16,120 --> 00:45:18,280 കാരണം, അവൻ നിങ്ങളെ കൊന്നു. 623 00:45:28,400 --> 00:45:29,960 അച്ഛൻ ഉടനെ വരുമോ? 624 00:45:31,040 --> 00:45:32,640 അതെ, അദ്ദേഹം ഉടനെ വരും. 625 00:45:33,280 --> 00:45:34,480 ശരി. 626 00:45:59,280 --> 00:46:00,840 ഐസ് ക്രീം രസമുണ്ട്. 627 00:46:46,560 --> 00:46:48,120 റെഡിയാണോ? 628 00:48:32,800 --> 00:48:34,800 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 629 00:48:34,880 --> 00:48:36,880 ക്രിയേറ്റീവ് സൂപ്പർവൈസർ ശ്രീസായി സുരേന്ദ്രൻ