1 00:00:00,167 --> 00:00:01,961 സ്റ്റെർലിങ് പോയിൻ്റിൽ ഇതുവരെ… 2 00:00:02,044 --> 00:00:03,129 നിങ്ങൾ അവളുടെ അച്ഛനാണ്. 3 00:00:03,212 --> 00:00:05,798 ക്ഷമിക്കണം. ഇത് ഇങ്ങനെ അറിയണമെന്ന് ഞാനാഗ്രഹിച്ചില്ല. 4 00:00:05,881 --> 00:00:07,967 അപ്പോൾ നിങ്ങളുടെ പ്ലാൻ എന്തായിരുന്നു? നിങ്ങൾക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നോ? 5 00:00:08,050 --> 00:00:09,593 ദൈവമേ, എനിക്ക് ഇവിടെ വെറുപ്പാണ്. 6 00:00:09,677 --> 00:00:11,637 നിനക്കെന്താ അതിനെ പേടിയില്ലാത്തത്? 7 00:00:11,721 --> 00:00:12,888 കാരണം, ഞാൻ നിന്നെ സ്നേഹിക്കുന്നു. 8 00:00:14,140 --> 00:00:15,141 ഓ എൻ്റെ ദൈവമേ! 9 00:00:16,308 --> 00:00:18,644 ഗോർഡൻ്റെ വക്കീലുമായി സംസാരിക്കാൻ ഞാൻ ബാരിയിൽ പോയി. 10 00:00:19,437 --> 00:00:20,646 നിങ്ങൾ ഇതിൽ ഒപ്പിടണം. 11 00:00:20,730 --> 00:00:21,814 എന്താണിത്? 12 00:00:21,897 --> 00:00:23,774 നിങ്ങൾ എൻ്റെ രക്ഷകർത്താവ് ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 13 00:00:23,858 --> 00:00:26,736 പക്ഷേ നഗരത്തിൽ തിരിച്ചെത്തുമ്പോൾ, നീ വീണ്ടും നീയാകും. 14 00:00:26,819 --> 00:00:28,154 ഞാൻ ചിലപ്പോ, ഇവിടെ തന്നെ തുടർന്നേക്കും. 15 00:00:28,237 --> 00:00:29,155 എന്നിട്ട് എന്ത് ചെയ്യും? 16 00:00:29,238 --> 00:00:30,781 ജീവിക്കും. 17 00:00:30,865 --> 00:00:32,366 പക്ഷേ എൻ്റെ കുട്ടികളെ അവർ കനേഡിയൻ അല്ലെന്ന് ബോധ്യപ്പെടുത്തി 18 00:00:32,450 --> 00:00:34,744 എൻ്റെ കൂടെ വീട്ടിലേക്ക് വരാൻ പ്രേരിപ്പിക്കാമെങ്കിൽ, അത് നന്നായിരിക്കും. 19 00:00:34,827 --> 00:00:37,913 സ്റ്റെർലിങ് പോയിൻ്റും നിന്നെയും വിട്ടു പോകുന്നതിലും ഭേദം മരിക്കുകയാണ്, പിന്നെ… 20 00:00:37,997 --> 00:00:39,457 നീ എല്ലിസ് എന്ന് പറയാൻ പോയി. 21 00:00:39,540 --> 00:00:40,624 -ഇല്ല. -അതെ, നീ പറയാൻ പോയി. 22 00:00:40,708 --> 00:00:41,792 ഞങ്ങൾ ചുംബിച്ചു. 23 00:00:42,460 --> 00:00:43,294 എനിക്കറിയാം. 24 00:00:43,377 --> 00:00:44,587 -ഒന്ന് പോയെ. -അലമാരയിൽ വച്ച്. 25 00:00:44,670 --> 00:00:46,547 നീ എന്തിനാ അച്ഛൻ്റെ സോക്സ് പരിശോധിക്കുന്നത്? 26 00:00:46,630 --> 00:00:49,633 കാരണം അച്ഛന് വർണ്ണാന്ധതയുണ്ട്, എപ്പോഴും നീലയും കറുപ്പും തെറ്റി എടുക്കും. 27 00:00:49,717 --> 00:00:53,137 നീ ഒളിപ്പിക്കാൻ ശരിക്കും മിടുക്കിയാണെന്ന് ഞാൻ കരുതുന്നു. 28 00:00:53,220 --> 00:00:55,139 പക്ഷെ നിനക്ക് അതിനെ അഭിമുഖീകരിച്ചുകൂടെ? 29 00:00:55,222 --> 00:00:56,682 നിങ്ങൾ ഒരു ട്യൂബിൽ തുപ്പണം. 30 00:00:56,766 --> 00:00:57,808 ശരി. എന്തിന് എന്ന് ചോദിക്കാമോ? 31 00:00:57,892 --> 00:01:00,186 കാരണം നിങ്ങളെൻ്റെ അച്ഛനാകാമെന്ന് എനിക്ക് തോന്നുന്നു. 32 00:01:13,115 --> 00:01:15,284 ഈ സ്ഥലം വിട്ടു പോകണമെന്ന് എനിക്ക് വിശ്വസിക്കാൻ വയ്യ. 33 00:01:17,828 --> 00:01:20,956 ഞാൻ ഉണ്ടാകേണ്ട സ്ഥലം ഇതാണെന്ന് എനിക്ക് തോന്നുന്നു. 34 00:01:22,249 --> 00:01:23,667 -ഞാൻ ഉദ്ദേശിച്ചത് മനസ്സിലായോ? -ഉവ്വ്. 35 00:01:27,545 --> 00:01:29,340 എൻ്റെ കൂടെയുണ്ടാകേണ്ട ആളുടെ കൂടെയാണെന്നും. 36 00:01:30,132 --> 00:01:32,259 സോറി. ഞാൻ അത് കൂടുതൽ ഗൗരവമായി പറയണമായിരുന്നു. 37 00:01:34,386 --> 00:01:37,306 നമുക്ക് കത്തുകൾ എഴുതാം. നീ എപ്പോഴെങ്കിലും കത്തെഴുതിയിട്ടുണ്ടോ? 38 00:01:38,223 --> 00:01:40,309 -ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു… -എന്ത്? 39 00:01:40,392 --> 00:01:42,186 …ഹെൻ്റി എട്ടാമനെയും, ആനി ബോളിനെയും പോലെ ആകാൻ, 40 00:01:42,269 --> 00:01:44,646 പക്ഷേ അവസാനം അവളുടെ തല വെട്ടിയതൊഴിച്ച്. 41 00:01:45,648 --> 00:01:47,900 അതുകൊണ്ട് അത് പൂർണമായും അനുയോജ്യമല്ല. 42 00:01:52,488 --> 00:01:53,405 അപ്പോ… 43 00:01:55,199 --> 00:01:57,743 അവസാന രണ്ട് ദിവസം നിനക്ക് എന്താണ് ചെയ്യേണ്ടത്? 44 00:02:03,332 --> 00:02:04,333 തീർച്ചയായും ഇതുതന്നെ. 45 00:02:41,662 --> 00:02:43,122 പിതൃത്വ സാധ്യത തീർച്ചപ്പെടുത്തിയിട്ടില്ല 46 00:02:43,747 --> 00:02:44,915 സ്റ്റാറ്റസ്: ഡിഎൻഎ ഫലം പൂർത്തിയായിട്ടില്ല 47 00:03:07,605 --> 00:03:08,606 ഡിഎൻഎ ഫലം പൂർത്തിയായിട്ടില്ല 48 00:03:14,403 --> 00:03:15,279 നീ ഓക്കേ അല്ലേ? 49 00:03:18,032 --> 00:03:19,283 അതെ, എനിക്ക് അല്പം ടെൻഷനുണ്ട്. 50 00:03:20,492 --> 00:03:21,994 എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നിനക്ക് എന്നോട് പറയാം. 51 00:03:22,077 --> 00:03:22,912 എനിക്കറിയാം. 52 00:03:23,787 --> 00:03:24,663 ശരി. 53 00:03:29,084 --> 00:03:32,004 നിങ്ങളുടെ മാതാപിതാക്കളെ കണ്ടെത്തുക 54 00:03:41,639 --> 00:03:42,473 -ചിയേഴ്‌സ്. -ചിയേഴ്‌സ്. 55 00:04:38,529 --> 00:04:39,822 -ഹേയ്. -ഹേയ്. 56 00:04:40,447 --> 00:04:41,281 സുപ്രഭാതം. 57 00:04:49,832 --> 00:04:52,126 -എന്ത്? -നീ പല്ല് തേക്കാൻ എണീറ്റോ? 58 00:04:52,209 --> 00:04:53,168 ഇല്ല. 59 00:04:54,086 --> 00:04:57,214 സത്യം പറയുന്നതാ നല്ലത്. നീ മേക്കപ്പ് ഇട്ടാലും കുഴപ്പമില്ല. 60 00:04:57,297 --> 00:05:00,009 -രാവിലത്തെ മേക്കപ്പ് മറക്കാൻ പറ്റില്ല. -ആരും വെറുതെ ഇത്ര സുന്ദരനാകില്ല. 61 00:05:49,558 --> 00:05:50,642 ഇത് ഓക്കേയാണോ? 62 00:06:16,502 --> 00:06:18,504 എനിക്ക് താൽപ്പര്യമില്ല, നന്ദി. 63 00:06:19,421 --> 00:06:20,255 വേണ്ട. 64 00:06:21,840 --> 00:06:22,674 ശരി. 65 00:06:40,651 --> 00:06:45,239 ഡിഎൻഎ പരിശോധനാ റിപ്പോർട്ട് പൊരുത്തപ്പെടുന്നു 66 00:06:53,455 --> 00:06:54,289 നാശം. 67 00:06:55,541 --> 00:07:02,548 സ്റ്റെർലിങ് പോയിൻ്റ് 68 00:07:20,065 --> 00:07:21,483 എന്തായാലും നിങ്ങൾക്ക് പ്രജനനശേഷിയുണ്ട്. 69 00:07:21,984 --> 00:07:23,485 ഞാൻ… ശരി. 70 00:07:23,569 --> 00:07:28,657 അപ്പോൾ ഇവൾ 100% നിങ്ങളുടെയും അമ്മയുടെയും സ്വന്തം മകളാണോ? 71 00:07:28,740 --> 00:07:32,077 സത്യം പറഞ്ഞാൽ, അങ്ങനെയൊരു സാധ്യതയുണ്ടെന്ന് പോലും ഞാൻ കരുതിയിരുന്നില്ല. 72 00:07:32,161 --> 00:07:33,328 കൂടാതെ, ആനി, ഇതുകൊണ്ട്… 73 00:07:33,954 --> 00:07:37,332 ഇത് നമുക്കിടയിൽ ഒരു മാറ്റവും വരുത്തുന്നില്ല അല്ലെങ്കിൽ-- 74 00:07:37,416 --> 00:07:41,253 ഇത് സത്യമാകാം എന്ന് തോന്നിയ നിമിഷം നീ എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല? 75 00:07:41,336 --> 00:07:43,213 അങ്ങനെയല്ലെങ്കിൽ നിന്നെ വെറുതെ ഭയപ്പെടുത്തേണ്ടെന്ന് കരുതി. 76 00:07:43,297 --> 00:07:46,133 നീ ഇവിടെയുള്ള അവസാന ദിവസങ്ങൾ വെറുതെ നശിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. 77 00:07:46,633 --> 00:07:49,469 പിന്നെ ഞാനും… അത് സത്യമാകണമെന്ന് ആഗ്രഹിച്ചില്ല. 78 00:07:50,554 --> 00:07:54,308 എനിക്ക് ഇങ്ങനെയൊരു പ്ലാൻ ഒന്നും ഇല്ലായിരുന്നു. 79 00:07:55,726 --> 00:07:58,896 ഞാനും പിതൃത്വ പരിശോധന നടത്തണോ? ഒരുപക്ഷേ ഞാനും ആരുടെയെങ്കിലും അച്ഛനായിരിക്കാം. 80 00:07:58,979 --> 00:07:59,897 ദയവു ചെയ്ത്, ശരി. 81 00:08:00,480 --> 00:08:01,607 നിനക്കെന്നോട് ദേഷ്യമാണോ? 82 00:08:01,690 --> 00:08:03,275 ഇല്ല, എനിക്ക് നിന്നോട് ദേഷ്യമില്ല, റമോണ. 83 00:08:04,234 --> 00:08:08,655 എനിക്ക്… എനിക്ക് നിന്നോട് ദേഷ്യമില്ല. ഞാൻ ഇത് ഉൾക്കൊള്ളുകയാണ്. 84 00:08:08,739 --> 00:08:10,949 അവർ ശരിക്കും നിൻ്റെ അച്ഛനും അമ്മയും ആണെന്ന സത്യം 85 00:08:12,743 --> 00:08:14,661 ഞാൻ സ്വയം വിശ്വസിപ്പിക്കുകയാണ്. 86 00:08:15,579 --> 00:08:18,707 പക്ഷേ നീ പറയാറില്ലേ നമ്മളെ വളർത്തിയവരാണ് നമ്മുടെ അച്ഛനമ്മമാരെന്ന്? 87 00:08:18,790 --> 00:08:21,001 എൻ്റെ അഭിപ്രായത്തിൽ നമ്മൾ എല്ലാവരും 88 00:08:21,084 --> 00:08:23,795 പരസ്പരം മനസ്സിലാക്കി പെരുമാറണം. 89 00:08:25,631 --> 00:08:26,506 നമുക്ക് പുറത്തുപോയി സംസാരിക്കാമോ? 90 00:08:28,967 --> 00:08:29,885 അതെ, ശരി. 91 00:08:39,061 --> 00:08:40,938 എനിക്ക് ബാത്ത്റൂമിൽ പോകാൻ തോന്നുന്നു. 92 00:08:41,020 --> 00:08:41,980 ശരി, ചെല്ല്. 93 00:08:46,276 --> 00:08:47,277 ഹേയ്… 94 00:08:47,861 --> 00:08:49,613 ഇല്ല, അത്… കുഴപ്പമില്ല. 95 00:08:51,698 --> 00:08:56,161 ഇക്കാര്യത്തിൽ എനിക്ക് നിങ്ങളോട് സഹതാപമുണ്ട്. ഇത് വല്ലാത്ത ഒരു ഷോക്കാണ്. 96 00:08:56,245 --> 00:08:57,704 അതെ, അങ്ങനെയും പറയാം. 97 00:08:58,830 --> 00:09:02,167 എന്നിൽ നിന്ന് നിനക്ക് എന്താണ് വേണ്ടതെന്ന് ഞാൻ ഊഹിക്കാൻ പോകുന്നില്ല. 98 00:09:02,251 --> 00:09:05,128 ഞാനിത്ര പറയാം, നിനക്ക് എപ്പോഴെങ്കിലും ന്യൂയോർക്കിൽ വരണം എന്ന് തോന്നിയാൽ… 99 00:09:09,508 --> 00:09:11,843 നല്ല കാര്യം. പക്ഷേ വേണ്ട. നന്ദി. 100 00:09:13,428 --> 00:09:16,348 പക്ഷേ എൻ്റെ രക്ഷിതാവാകാൻ നിങ്ങൾ ശ്രമിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. 101 00:09:17,849 --> 00:09:19,351 നിന്നെ ആര് നോക്കും? 102 00:09:20,185 --> 00:09:21,144 ഞാൻ തന്നെ. 103 00:09:22,396 --> 00:09:24,273 അല്ല, അത് അത്ര മോശം കാര്യമല്ല. അത്… 104 00:09:24,356 --> 00:09:26,692 അത് അങ്ങനെയല്ല. നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. 105 00:09:27,276 --> 00:09:29,569 ഞാൻ ഗൗരവമായി പറയുകയാണ്. അത് ആവശ്യമില്ല. ഇതാണ് എനിക്ക് ശീലം. 106 00:09:29,653 --> 00:09:32,531 കുറേക്കാലമായി അങ്ങനെയാണ്. അങ്ങനെ തന്നെ തുടരാനാണ് എനിക്കിഷ്ടം. 107 00:09:34,658 --> 00:09:36,118 അങ്ങനെ നമുക്കെല്ലാം മുന്നോട്ട് പോകാം… 108 00:09:37,953 --> 00:09:40,539 നമുക്ക് അങ്ങനെയങ്ങ് മുന്നോട്ട് പോകാമെന്ന് നീ വിചാരിക്കുന്നുണ്ടോ? 109 00:09:40,622 --> 00:09:41,623 ഉണ്ട്. 110 00:09:47,254 --> 00:09:48,797 -ശരി. ഞാൻ പോയി… -ശരി. 111 00:10:03,562 --> 00:10:04,396 ഹേയ്. 112 00:10:09,735 --> 00:10:10,694 ഐ ലവ് യു. 113 00:10:11,361 --> 00:10:12,279 നീ എൻ്റെ മകളാണ്. 114 00:10:12,779 --> 00:10:14,489 അതൊരിക്കലും മാറില്ല, ഓക്കേ? 115 00:10:17,075 --> 00:10:20,120 നീ തിരിഞ്ഞു നോക്കുമോ? നമുക്ക് സംസാരിക്കാമോ അതോ… 116 00:10:20,954 --> 00:10:23,165 തീർച്ചയായും. പക്ഷേ ഒന്നും മാറിയിട്ടില്ല എന്ന് പറയുന്നത് നിർത്തൂ. 117 00:10:23,665 --> 00:10:25,042 അക്ഷരാർത്ഥത്തിൽ എല്ലാം മാറി. 118 00:10:25,125 --> 00:10:27,085 അവൾ ഇപ്പോൾ എൻ്റെ സഹോദരിയാണെന്ന് പോലും തോന്നുന്നില്ല. 119 00:10:27,210 --> 00:10:29,755 അവൾ നിങ്ങളുടെ മകളാണ്, ഞാൻ ദത്തെടുക്കപ്പെട്ടവളാണ് എന്ന് തോന്നുന്നു. 120 00:10:29,838 --> 00:10:31,840 ഞാനൊരു വ്യാജ സഹോദരിയും വ്യാജ മകളും ആയ പോലെ, 121 00:10:31,923 --> 00:10:33,842 നിങ്ങൾ എപ്പോഴും ആഗ്രഹിച്ചത് അവളെയാണ്. 122 00:10:34,343 --> 00:10:35,677 അവൾ ശരിക്കും ഒരു അത്ഭുത സന്തതിയാണ്. 123 00:10:35,761 --> 00:10:37,804 എന്താ ആനീ. അതൊന്നും സത്യമല്ല. 124 00:10:39,139 --> 00:10:41,183 നീ ഇങ്ങനെ പ്രതികരിക്കുന്നതിൽ എനിക്ക് അത്ഭുതമുണ്ട്. 125 00:10:41,266 --> 00:10:43,977 ഈ വളരെ സങ്കീർണവും കുഴപ്പം പിടിച്ചതുമായ സാഹചര്യത്തിൽ, 126 00:10:44,811 --> 00:10:47,397 ഞാൻ അല്പം സങ്കീർണ്ണമായി പ്രതികരിക്കുന്നതിൽ ക്ഷമിക്കണം, 127 00:10:48,023 --> 00:10:51,109 അച്ഛൻ ഒരുകാര്യം മനസ്സിലാക്കണം, ഞാൻ… 128 00:10:51,193 --> 00:10:54,863 എനിക്കിപ്പോൾ പൂർണ്ണമായും ഓക്കേ ആകാൻ പറ്റില്ല. വിരൽ ഞൊടിക്കുന്ന വേഗത്തിൽ. 129 00:10:54,946 --> 00:10:56,907 എനിക്കും അത് സാധിക്കില്ല. റമോണയുടെ ജീവിതം മുഴുവൻ എനിക്ക് നഷ്ടമായി. 130 00:10:56,990 --> 00:10:59,534 ദൈവമേ! അതു തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്. 131 00:10:59,618 --> 00:11:03,330 -എന്ത്? -നിങ്ങൾ ദുഃഖിക്കുമ്പോൾ ഞാനും ദുഃഖിതയാകും. 132 00:11:04,331 --> 00:11:05,957 അക്ഷരാർത്ഥത്തിൽ എനിക്കത് സഹിക്കാനാവില്ല. 133 00:11:06,792 --> 00:11:08,960 ഞാൻ തകർന്നു പോകും. അതുകൊണ്ട് ഞാൻ അത് ശരിയാക്കും. 134 00:11:09,044 --> 00:11:11,380 പക്ഷേ ഇപ്പോൾ ഇത് എനിക്ക് ശരിയാക്കാൻ ആവില്ല. 135 00:11:11,463 --> 00:11:13,298 എനിക്കിത് അച്ഛന് വേണ്ടി ശരിയാക്കാനാവില്ല. 136 00:11:13,882 --> 00:11:15,550 തീർച്ചയായും എനിക്കീ ഈ സ്ഥിതി മെച്ചപ്പെടുത്തണമെന്നുണ്ട്, 137 00:11:15,634 --> 00:11:18,178 ഒന്നുമില്ലാത്ത പോലെ പെരുമാറണമെന്നുണ്ട്, പക്ഷേ ആവുന്നില്ല, കാരണം ഞാനൊരു കുട്ടിയാണ്. 138 00:11:19,888 --> 00:11:20,847 അറിയാമോ? 139 00:11:22,099 --> 00:11:23,100 ഞാനൊരു കുട്ടിയാണ്. 140 00:11:30,816 --> 00:11:31,817 നീ പറഞ്ഞത് ശരിയാണ്. 141 00:11:32,609 --> 00:11:33,610 എന്നോട് ക്ഷമിക്കൂ. 142 00:11:36,071 --> 00:11:37,072 എന്നോട് ക്ഷമിക്കൂ. 143 00:11:40,283 --> 00:11:41,159 ഞാൻ ഉദ്ദേശിച്ചില്ല… 144 00:11:43,286 --> 00:11:46,540 ഞാൻ അത്രയൊന്നും മികച്ചതല്ലെന്ന് എനിക്കറിയാം, പക്ഷേ ഞാൻ എപ്പോഴും… 145 00:11:47,040 --> 00:11:50,377 നിന്നെ സംരക്ഷിക്കാനും നിനക്ക് ഏറ്റവും നല്ല ജീവിതം നൽകാനും ശ്രമിച്ചിരുന്നു, പക്ഷേ. 146 00:11:50,460 --> 00:11:52,295 എനിക്കറിയാം, പക്ഷേ എനിക്ക് തോന്നുന്നു 147 00:11:54,631 --> 00:11:57,384 ഇവിടെയുള്ള ജീവിതമാണ് എനിക്ക് നല്ലതെന്ന്. 148 00:12:04,057 --> 00:12:06,101 ഇവിടെയുള്ള ജീവിതമോ? ശരിക്കും? 149 00:12:06,643 --> 00:12:08,520 നിനക്ക് ഇവിടെ ഒരു ജീവിതമില്ല. 150 00:12:08,603 --> 00:12:10,730 ന്യൂയോർക്കിലെ എൻ്റെ അർത്ഥശൂന്യമായ ജീവിതത്തെക്കാൾ 151 00:12:10,814 --> 00:12:13,400 -എത്രയോ യഥാർത്ഥമാണിത്. -ഇതൊരു വേനൽക്കാല പരിപാടിയാണ്. 152 00:12:13,483 --> 00:12:14,985 നിങ്ങളെന്നോട് ഒരു ചോദ്യം ചോദിച്ചു. 153 00:12:15,068 --> 00:12:18,029 എൻ്റെ വേനൽക്കാലത്തെക്കുറിച്ച് അച്ഛനെന്തറിയാം? എൻ്റെ വേനൽക്കാലം. 154 00:12:18,113 --> 00:12:20,615 നീ തേടുന്നത് നിനക്ക് ലഭിക്കുമെന്ന് ഞാൻ കരുതുന്നില്ല. 155 00:12:21,992 --> 00:12:24,327 നിൻ്റെ അമ്മയുടെ കാൽപ്പാടുകൾ പിന്തുടർന്ന് 156 00:12:24,411 --> 00:12:27,539 അവൾ ആഗ്രഹിച്ചു എന്ന് കരുതുന്നപോലെ ജീവിക്കാൻ ശ്രമിക്കുന്നത് 157 00:12:27,622 --> 00:12:29,583 നീ ആഗ്രഹിക്കുന്ന ഫലം തരണമെന്നില്ല. 158 00:12:29,666 --> 00:12:31,251 അത് അവളെ തിരികെ കൊണ്ടുവരില്ല. 159 00:12:31,334 --> 00:12:32,752 അതൊന്നും… 160 00:12:34,254 --> 00:12:35,505 അതൊന്നും ശരിയാക്കാൻ പോകുന്നില്ല. 161 00:12:38,341 --> 00:12:40,260 അമ്മ മരിച്ചതിന് അച്ഛൻ എപ്പോഴാണ് അമ്മയോട് ക്ഷമിക്കാൻ പോകുന്നത്? 162 00:12:43,597 --> 00:12:45,223 അതുകൊണ്ടാണോ നിങ്ങൾക്ക് റമോണയെ നോക്കാൻ പറ്റാത്തത്? 163 00:12:47,642 --> 00:12:49,186 അവൾ അമ്മയെപ്പോലെ ഇരിക്കുന്നത് കൊണ്ടാണോ? 164 00:13:01,281 --> 00:13:04,784 നിനക്കറിയാമോ കോണർ, ഞാൻ നിൻ്റെ അമ്മയെപ്പോലെയാണ്. 165 00:13:04,868 --> 00:13:07,204 ഇത് ഞാനാണ്, ഡെനീസ്. 166 00:13:07,287 --> 00:13:10,290 എന്താ നടക്കുന്നതെന്ന് നിനക്ക് എന്നോട് പറയാം. 167 00:13:11,625 --> 00:13:12,792 നന്ദി, ബിഗ് ഡി. 168 00:13:13,543 --> 00:13:16,796 ഞാൻ മുഴുവൻ സത്യം പറയുകയാണെങ്കിൽ, 169 00:13:17,464 --> 00:13:21,510 നിങ്ങളുടെ ബെഡ്സൈഡ് ടേബിളിൽ സൂക്ഷിച്ചിരുന്ന കൂണുകളിൽ ചിലത് ഞാൻ എടുത്തു. 170 00:13:22,469 --> 00:13:23,887 ഇപ്പോൾ ഞാൻ പറക്കുന്ന പോലെയുണ്ട്. 171 00:13:23,970 --> 00:13:25,430 നീ എനിക്ക് എന്തെങ്കിലും ബാക്കി വെച്ചോ? 172 00:13:31,770 --> 00:13:32,812 ഇല്ല. 173 00:13:33,688 --> 00:13:35,857 ഇതെന്തൊരു തമാശയാണ്. 174 00:13:35,941 --> 00:13:40,320 എൻ്റെ അച്ഛനും മരിച്ചുപോയ അമ്മയ്ക്കും ശരിക്കും ഒരു കുട്ടിയുണ്ടോ? 175 00:13:40,403 --> 00:13:42,656 എന്തൊരു പൈശാചിക ഫലിതം. 176 00:13:43,698 --> 00:13:45,242 ആ റാക്കൂൺ ഇണക്കമുള്ളതാണെന്ന് തോന്നുന്നു. 177 00:13:45,325 --> 00:13:49,663 കോണർ, മോനേ, നീ ഇത് ശരിക്കും ഒരു തമാശയായി കാണുന്നു എന്ന് ഞാൻ കരുതുന്നില്ല. 178 00:13:52,999 --> 00:13:54,668 നിനക്കറിയാമോ, നിൻ്റെ കുടുംബത്തിലെ 179 00:13:55,794 --> 00:13:58,463 ഏറ്റവും വൈകാരിക ബുദ്ധിശക്തിയുള്ള വ്യക്തി നീ ആയിരിക്കും. 180 00:14:00,840 --> 00:14:03,969 അതൊരു വലിയ ഭാരമാണ്, കേട്ടോ? 181 00:14:04,511 --> 00:14:05,428 നന്ദി. 182 00:14:06,012 --> 00:14:07,472 പക്ഷേ ഞാൻ നിന്നെ കാണുന്നു കുട്ടാ. 183 00:14:10,308 --> 00:14:12,227 ആ റാക്കൂണിന് പകർച്ചവ്യാധി ഉണ്ടെന്ന് തോന്നുന്നുണ്ടോ? 184 00:14:15,230 --> 00:14:16,356 അതൊരു മെയിൽ ബോക്സാണ്. 185 00:14:17,107 --> 00:14:18,692 ശരി. അവന് കുഴപ്പമൊന്നുമില്ലെന്നതിൽ എനിക്ക് സന്തോഷമുണ്ട്. 186 00:14:27,409 --> 00:14:28,243 ആനി? 187 00:14:29,160 --> 00:14:30,704 -ഹേയ്. -ഹേയ്. 188 00:14:32,581 --> 00:14:33,748 ഞാൻ നിന്നെ അന്വേഷിക്കുകയായിരുന്നു. 189 00:14:47,304 --> 00:14:48,305 നീ ഓക്കേയാണോ? 190 00:15:14,289 --> 00:15:16,458 എനിക്ക് തോന്നുന്നത് ആനിക്ക് കുറച്ചുനേരമെടുക്കും എന്നാണ്. 191 00:15:17,542 --> 00:15:21,046 അതെ. എനിക്കറിയില്ല, ഇപ്പോൾ… എല്ലാം വളരെ വ്യത്യസ്തമായി തോന്നുന്നു. 192 00:15:23,340 --> 00:15:26,092 എനിക്ക് തോന്നുന്നത്, ഞാൻ എപ്പോഴെങ്കിലും 193 00:15:26,926 --> 00:15:29,971 അയാളെ കൂടുതൽ അറിയണമെന്ന് ആഗ്രഹിച്ചാൽ, 194 00:15:30,930 --> 00:15:31,765 ന്യൂയോർക്ക് സന്ദർശിക്കാനോ മറ്റോ, 195 00:15:31,848 --> 00:15:33,099 എനിക്ക് അത് ചെയ്യാൻ പറ്റില്ല എന്ന് തോന്നുന്നു. 196 00:15:33,183 --> 00:15:35,393 കാരണം അവൾ അതിനെക്കുറിച്ച് വിചിത്രമായി പെരുമാറും എന്ന് തോന്നുന്നു. 197 00:15:35,477 --> 00:15:37,062 ഞാൻ അവളുടെ അച്ഛനെ മോഷ്ടിക്കുന്നതുപോലെ. 198 00:15:38,146 --> 00:15:39,064 എന്താ, അപ്പോൾ… 199 00:15:40,065 --> 00:15:43,401 അവിടെ പോയി അച്ഛനോടൊപ്പം ജീവിക്കാൻ നീ ആലോചിക്കുന്നുണ്ടോ? 200 00:15:43,902 --> 00:15:44,778 എനിക്കറിയില്ല. 201 00:15:47,405 --> 00:15:48,531 എന്താ? 202 00:15:48,615 --> 00:15:49,699 ഇല്ല, ഒന്നുമില്ല. 203 00:15:50,825 --> 00:15:52,118 ഇല്ല, വ്യക്തമായും എന്തോ ഉണ്ട്. 204 00:15:52,202 --> 00:15:54,079 -എന്ത്-- -ഇല്ല, ഞാൻ വെറുതെ… 205 00:15:54,162 --> 00:15:56,373 നീ അതാലോചിക്കും എന്നുപോലും എനിക്കറിയില്ലായിരുന്നു, 206 00:15:57,415 --> 00:16:00,085 -ന്യൂയോർക്കിൽ ജീവിക്കുന്നതിനെ പറ്റി. -ഞാൻ താമസം മാറുകയാണെന്ന് പറഞ്ഞില്ല. 207 00:16:00,168 --> 00:16:03,296 അച്ഛനുമായി ഒരു ബന്ധം വേണമെങ്കിൽ നീ അവിടെ കുറച്ചു കാലം ജീവിക്കണം. 208 00:16:04,339 --> 00:16:05,173 ശരിയല്ലേ? 209 00:16:05,256 --> 00:16:07,133 ശരി. സോറി. ഇപ്പോൾ എന്താണ് നടക്കുന്നത്? 210 00:16:07,217 --> 00:16:08,510 ഇല്ല, ഒന്നും നടക്കുന്നില്ല. 211 00:16:09,094 --> 00:16:11,846 -എനിക്ക് തോന്നുന്നു നീ-- -ഞാൻ വെറുതെ ഒന്ന് അറിയാൻ ശ്രമിച്ചതാ. 212 00:16:11,930 --> 00:16:12,889 -സോറി. -ശരി. അതെ. 213 00:16:12,972 --> 00:16:16,393 അഞ്ച് മിനിറ്റ് മുമ്പ് ആ മനുഷ്യനുമായി ഒരു ബന്ധവും വേണ്ടെന്ന് നിനക്ക് ഉറപ്പായിരുന്നു. 214 00:16:16,476 --> 00:16:18,395 അതായത്… നിനക്ക് അത്രയ്ക്ക് എതിർപ്പായിരുന്നു. 215 00:16:18,895 --> 00:16:21,981 ശൈത്യത്തിൽ ഞാൻ നിന്നോടൊപ്പം താമസിക്കണോ എന്നാണ് നമ്മൾ സംസാരിച്ചിരുന്നത്. 216 00:16:22,607 --> 00:16:24,693 -ഇപ്പോഴും ഞാനത് ചെയ്യണമെന്ന് നിനക്കുണ്ടോ? -ഉണ്ട്, ഞാൻ വെറുതെ… 217 00:16:25,402 --> 00:16:29,489 എടോ, സ്റ്റീവൻ എൻ്റെ സ്വന്തം അച്ഛനാണെന്ന് ഞാൻ ഇപ്പോൾ അറിഞ്ഞതേയുള്ളൂ. 218 00:16:30,615 --> 00:16:31,950 സ്റ്റീവൻ. അതായത്… 219 00:16:33,243 --> 00:16:35,745 -ഞാൻ വെറുതെ മനസ്സിൽ തോന്നിയത് പറഞ്ഞതാ-- -അതെ. എനിക്കറിയാം. 220 00:16:36,538 --> 00:16:38,498 -ശരി. -ഞാനും വെറുതെ മനസ്സിൽ തോന്നിയത് പറഞ്ഞതാ. 221 00:16:39,958 --> 00:16:41,418 ഇത് എന്താകുമെന്ന് എനിക്കറിയാം. 222 00:16:41,501 --> 00:16:43,586 -ഇത് എന്താകുമെന്ന് നിനക്കറിയാമോ? -അതെ. 223 00:16:43,670 --> 00:16:45,839 -ശരി, എന്നാൽ പറ. -നീ ന്യൂയോർക്കിലേക്ക് പോകും. 224 00:16:45,922 --> 00:16:48,383 നിനക്ക് അത് ഇവിടത്തേക്കാൾ ഇഷ്ടപ്പെടും കാരണം അത് ന്യൂയോർക്ക് ആണ്, 225 00:16:48,466 --> 00:16:51,094 അത് ആവേശകരവും രസകരവുമാണ്, നിനക്ക് പണമുണ്ട്, 226 00:16:51,177 --> 00:16:52,512 യാത്ര ചെയ്യാം, ഇഷ്ടമുള്ളതെല്ലാം ചെയ്യാം, 227 00:16:52,595 --> 00:16:54,431 ആ അത്ഭുതകരമായ, രസകരമായ കാര്യങ്ങളെല്ലാം അനുഭവിക്കാം, 228 00:16:54,514 --> 00:16:56,015 അതോടെ നീ എന്നെ മറക്കും. 229 00:16:56,099 --> 00:16:58,143 നീ തിരിച്ചു വരില്ല. അത് സാരമില്ല. 230 00:16:58,226 --> 00:17:00,979 മോണ, അത് നല്ലതാണ്, എനിക്ക് മനസ്സിലാകും. 231 00:17:01,646 --> 00:17:03,148 അതിനു നിന്നെ കുറ്റപ്പെടുത്താൻ പറ്റില്ല. 232 00:17:03,690 --> 00:17:05,275 നൂറു ശതമാനം. ഒരു പ്രശ്നവുമില്ല. 233 00:17:07,402 --> 00:17:09,445 നിനക്കെന്നെ ഇതിനേക്കാൾ അറിയാമെന്ന് ഞാൻ കരുതി. 234 00:17:11,281 --> 00:17:13,031 ഊന, എന്നെ നോക്കൂ, ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. 235 00:17:13,116 --> 00:17:15,577 -അതെ, ശരി. -ഞാൻ അങ്ങനെ ചെയ്യാൻ ഒരു വഴിയുമില്ല. 236 00:17:15,660 --> 00:17:16,661 നീ ഇപ്പോൾ അങ്ങനെ പറയുന്നു. 237 00:17:20,707 --> 00:17:22,834 നീ എന്നെ പറ്റി ഇതാണ് ചിന്തിക്കുന്നത് എന്നറിഞ്ഞത് നന്നായി. 238 00:17:22,916 --> 00:17:26,421 -അല്ല, എന്താടോ. അങ്ങനെയല്ല. -എന്തായാലും നന്നായി. ശരി. ഞാൻ പോകുന്നു. 239 00:17:26,503 --> 00:17:30,592 വേണ്ട, പോകരുത്. റമോണ. അതാണ് ഏറ്റവും മോശം കാര്യമെന്ന് നമ്മൾ സമ്മതിച്ചതല്ലേ. 240 00:17:30,675 --> 00:17:32,761 -എനിക്കത് പ്രശ്നമല്ല. -നമുക്ക് അതിനെപ്പറ്റി സംസാരിക്കാം. 241 00:17:32,844 --> 00:17:34,471 -നിനക്കത് പ്രശ്നമല്ലേ? -എനിക്ക് പ്രശ്നമല്ല. 242 00:17:34,554 --> 00:17:37,891 കാരണം ഞാൻ അനുഭവിക്കുന്നതിനെപ്പറ്റി നിനക്ക് യാതൊരു ചിന്തയുമില്ലെന്ന് വ്യക്തമായി. 243 00:17:37,974 --> 00:17:40,268 അതറിയാൻ നിനക്ക് താല്പര്യമേ ഇല്ലാത്തത് അത്ഭുതമാണ്. 244 00:17:40,351 --> 00:17:43,229 നീ ആകെ ശ്രദ്ധിക്കുന്നത് ഇത് നിന്നെ, നിൻ്റെ ജീവിതത്തെ, നിൻ്റെ സന്തോഷത്തെ 245 00:17:43,313 --> 00:17:45,815 എങ്ങനെ ബാധിക്കും എന്നത് മാത്രമാണ്. 246 00:17:47,901 --> 00:17:50,904 ഇതൊന്നും എന്നെക്കുറിച്ചല്ല. 247 00:17:52,989 --> 00:17:54,240 ഇത് നിന്നെക്കുറിച്ചാണ്. 248 00:17:54,824 --> 00:17:56,826 ഇത് നിന്നെയും നിൻ്റെ അമ്മ പ്രശ്നങ്ങളെയും കുറിച്ചാണ്. 249 00:17:56,910 --> 00:17:59,204 കാരണം അവർ ചെയ്തതുപോലെ ഞാനും നിന്നെ ഉപേക്ഷിക്കും എന്നാണ് നീ വിചാരിക്കുന്നത്. 250 00:17:59,287 --> 00:18:01,664 അങ്ങനെ ചിന്തിക്കാൻ ഞാൻ ഒരിക്കലും നിനക്ക് കാരണം തന്നിട്ടില്ല. 251 00:18:01,748 --> 00:18:03,958 -അതെനിക്കിഷ്ടപ്പെട്ടു. -ശരിക്കും ഞാൻ ഒരിക്കലും പോയിട്ടില്ല. 252 00:18:04,042 --> 00:18:07,796 വളരെ നല്ലത്. നീ കഴിയുന്നത്ര ദൂരത്തേക്ക് എന്നെ തള്ളി മാറ്റി. 253 00:18:08,379 --> 00:18:10,632 നിനക്ക് അത് ഇഷ്ടപ്പെട്ടോ? സുഖം തോന്നിയോ? 254 00:18:10,715 --> 00:18:12,175 -എനിക്ക് അത് ഇഷ്ടപ്പെടാനോ? -അത് ഗംഭീരമായിരുന്നു. 255 00:18:13,343 --> 00:18:16,638 കൊള്ളേണ്ടിടത്ത് കൊണ്ടു മോളെ. വളരെ നന്ദി. 256 00:18:17,472 --> 00:18:18,723 ഊന, ഞാൻ… ഞാൻ അങ്ങനെയല്ല… 257 00:18:19,265 --> 00:18:21,768 വേണ്ട, ഒരു പ്രശ്നവുമില്ല. കുഴപ്പമില്ല. 258 00:18:22,852 --> 00:18:24,604 -നമുക്കിവിടെ നിർത്താം. -സോറി. 259 00:18:24,687 --> 00:18:27,315 നമ്മൾ പരസ്പരം കൂടുതൽ വേദനിപ്പിക്കുന്നതിന് മുമ്പ് നിർത്തണം. സാരമില്ല. 260 00:18:31,027 --> 00:18:34,322 എന്താണ് അതിൻ്റെ അർത്ഥം? നീ എന്നെ വേദനിപ്പിക്കുന്നില്ല. എനിക്കറിയില്ല… 261 00:18:34,405 --> 00:18:38,368 എനിക്കറിയില്ല, എനിക്ക് തോന്നുന്നു, ഇപ്പോൾ നമ്മുടെ സമയമല്ല, അത് കുഴപ്പമില്ല. 262 00:18:38,451 --> 00:18:40,203 -ഇപ്പോൾ നമ്മുടെ സമയമല്ലേ? -അല്ല. ഇതല്ല. 263 00:18:40,787 --> 00:18:42,664 ഇത് ശരിയാകുന്നില്ല എന്നത് വ്യക്തമാണ്. 264 00:18:42,747 --> 00:18:45,250 -അപ്പോൾ നമ്മൾ പിരിയാൻ പോവുകയാണോ? -അതെ, നമ്മൾ പിരിയണമെന്ന് ഞാൻ കരുതുന്നു. 265 00:18:46,417 --> 00:18:48,127 അതാണ് നമുക്ക് നല്ലതെന്ന് തോന്നുന്നു. 266 00:18:49,671 --> 00:18:51,589 അതാണ് നല്ലതെന്ന് നീ കരുതുന്നു… 267 00:18:51,673 --> 00:18:54,676 അപ്പൊ നമ്മുടെ ബന്ധത്തിൻ്റെ അവസ്ഥ എന്താന്ന് ഇപ്പോൾ നീയാണോ തീരുമാനിക്കുന്നത്? 268 00:18:55,760 --> 00:18:58,513 -നീ പോയി ലോകം കാണണം. -എനിക്ക് പോയി ലോകം കാണണ്ട. 269 00:18:58,596 --> 00:19:01,724 വേണം. നീ അത് ചെയ്യ്. എന്നിട്ട് എങ്ങനെയുണ്ടെന്ന് എന്നോട് പറയണം. 270 00:19:08,690 --> 00:19:09,691 എൻ്റെ ആശംസകൾ. 271 00:19:32,338 --> 00:19:34,632 ഇക്കാര്യത്തിൽ റമോണയോട് ഞാനെങ്ങനെ പെരുമാറി എന്നതിൽ എനിക്ക് വിഷമമുണ്ട്. 272 00:19:35,592 --> 00:19:37,844 എല്ലാം… എല്ലാം ശരിയാകും. 273 00:19:38,845 --> 00:19:39,721 അതെയോ? 274 00:19:43,600 --> 00:19:44,434 അതെ. 275 00:19:46,185 --> 00:19:49,898 ഈ വേനൽക്കാലത്ത് നമ്മൾ എന്തൊക്കെയോ അനുഭവിച്ചു, അല്ലേ? 276 00:19:51,357 --> 00:19:53,109 നീ എന്താണ് പറയുന്നതെന്ന് എനിക്കറിയില്ല. 277 00:19:53,192 --> 00:19:55,236 എനിക്കിതൊരു വിരസമായ വേനൽക്കാലം ആയിരുന്നു. 278 00:19:55,320 --> 00:19:56,738 അതെ. തികച്ചും. അതെ. 279 00:19:56,821 --> 00:19:59,449 എൻ്റെ ദൈവമേ. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ. 280 00:19:59,949 --> 00:20:03,536 ശരി, അപ്പോൾ എന്താണ് കൂടുതൽ ബോറടിപ്പിക്കുന്ന കാര്യം, നിൻ്റെ അച്ഛൻ 281 00:20:03,620 --> 00:20:05,246 നിൻ്റെ ഉറ്റ സുഹൃത്തിൻ്റെ അച്ഛൻ ആകാമെന്നറിഞ്ഞപ്പോഴോ, 282 00:20:05,330 --> 00:20:09,542 അതോ നമ്മുടെ മാതാപിതാക്കൾ തമ്മിൽ ഒരു അവിഹിതബന്ധമുണ്ടെന്ന് കണ്ടെത്തിയപ്പോഴോ? 283 00:20:09,626 --> 00:20:12,712 -അതെ, അത് വളരെ ബോറായിരുന്നു. -കാരണം അത് വല്ലാത്ത അത്ഭുതം ആയിരുന്നു. 284 00:20:12,795 --> 00:20:13,630 അതെ. 285 00:20:16,716 --> 00:20:19,719 രണ്ടും അല്ല. ഏറ്റവും വിരസമായ ഭാഗം 286 00:20:21,346 --> 00:20:22,931 എൻ്റെ മാതാപിതാക്കളുടെ വിവാഹം… 287 00:20:23,014 --> 00:20:24,766 -തീർച്ചയായും. -തകരുന്നത് കാണുന്നതാണ്. 288 00:20:24,849 --> 00:20:26,726 -അത് ശരിക്കും കഷ്ടമായിപ്പോയി. -അത് ക്രൂരമായിരുന്നു. 289 00:20:27,977 --> 00:20:31,272 -എന്നാലും അത് തമാശയായിരുന്നു. -അല്ല. അതുകൊണ്ടാണ് ഞാൻ ചിരിക്കാത്തത്. 290 00:20:31,356 --> 00:20:34,567 അല്ല, ദയവായി ചിരിക്കൂ. നമുക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം അതാണ്. 291 00:20:34,651 --> 00:20:36,027 -അത് സാരമില്ല. -സത്യം. 292 00:20:37,403 --> 00:20:38,363 സത്യമാണ്. 293 00:20:48,164 --> 00:20:49,123 ഈ മുഖം. 294 00:20:50,708 --> 00:20:54,212 -എനിക്ക് അതെപ്പോഴും കാണണം. എന്താ? -എല്ലിസ്, വേണ്ട. 295 00:20:54,295 --> 00:20:55,129 എന്താ? 296 00:20:55,213 --> 00:20:56,547 വേണ്ട, നമുക്കത്… 297 00:20:57,840 --> 00:20:59,801 നമ്മൾ തന്നെ ഇത് കൂടുതൽ കഠിനമാക്കേണ്ട. 298 00:21:02,136 --> 00:21:06,516 നമ്മൾ എഴുതും, സംസാരിക്കും, സന്ദർശിക്കും. അത് മതി. 299 00:21:09,268 --> 00:21:10,269 ആനി. 300 00:21:11,312 --> 00:21:12,146 എന്താ? 301 00:21:18,403 --> 00:21:19,320 എല്ലിസ്, വേണ്ട. 302 00:21:21,531 --> 00:21:22,740 ഞാൻ നിന്നെ ഒരുപാട് മിസ്സ് ചെയ്യും. 303 00:21:22,824 --> 00:21:25,451 ദയവായി ഇത് വേണ്ടതിലധികം വേദനിപ്പിക്കുന്നതാക്കരുത്. 304 00:21:26,452 --> 00:21:27,370 ദയവായി. 305 00:21:54,188 --> 00:21:55,023 എനിക്ക് തോന്നുന്നു നമ്മൾ… 306 00:21:55,565 --> 00:21:57,025 ഈ വേദന നമ്മൾ അനുവദിക്കണം. 307 00:22:04,782 --> 00:22:05,658 ഓക്കേ? 308 00:22:07,243 --> 00:22:08,202 അതെ. 309 00:22:09,704 --> 00:22:10,621 അതെ. 310 00:22:12,665 --> 00:22:13,541 വേണ്ട. 311 00:22:31,768 --> 00:22:32,894 എനിക്ക് പോകണ്ട. 312 00:22:35,938 --> 00:22:38,024 ശരി, നീ പറഞ്ഞത് 313 00:22:38,107 --> 00:22:40,651 നിനക്ക് വ്യത്യസ്ത തരം കൂണുകൾ പരീക്ഷിച്ചു നോക്കാൻ ആഗ്രഹമുണ്ടെന്നാണ്, 314 00:22:40,735 --> 00:22:43,905 അതുകൊണ്ട് ഞാൻ നിനക്ക് കുറച്ച് കിംഗ് മഷ്റൂം, കുറച്ച് എനോക്കി, 315 00:22:43,988 --> 00:22:45,156 പിന്നെ കുറച്ച് ലോബ്സ്റ്ററും കൊണ്ടുവന്നു. 316 00:22:45,239 --> 00:22:47,658 ഇതിൽ ഏതാണ് വീണ്ടുമെനിക്ക് റാക്കൂണുകളെ കാണിച്ചുതരിക? 317 00:22:48,242 --> 00:22:50,369 എന്ത്? റാക്കൂണുകളോ? 318 00:22:52,747 --> 00:22:53,915 -അത് കഴിഞ്ഞു. -എന്ത്? 319 00:22:53,998 --> 00:22:55,166 എന്ത്… എന്ത് കഴിഞ്ഞു? 320 00:22:56,501 --> 00:22:57,627 ഊനയും ഞാനും പിരിഞ്ഞു. 321 00:22:58,211 --> 00:22:59,837 -അയ്യോ! എൻ്റെ ദൈവമേ, ബേബി. -എന്ത്, വേണ്ട! 322 00:22:59,921 --> 00:23:02,715 എന്താണ് സംഭവിച്ചത്? നിങ്ങൾ അടയും ചക്കരയും പോലെ ആയിരുന്നു. 323 00:23:02,799 --> 00:23:05,009 ശരി, ഇരിക്ക്. ഞാൻ ഉടനെ വരാം, കേട്ടോ? 324 00:23:05,093 --> 00:23:06,677 സള്ളി, എനിക്ക് ഭക്ഷണമൊന്നും കൊണ്ടുവരരുത്. 325 00:23:06,761 --> 00:23:10,431 ഞാൻ നിനക്ക് കഴിയുന്നത്ര ഭക്ഷണം തരും, കാരണം അതെപ്പോഴും നിന്നെ സുഖപ്പെടുത്തും. 326 00:23:10,515 --> 00:23:12,266 -എനിക്ക് ഛർദ്ദിക്കാൻ വരും. -ഞാൻ ഇപ്പോ വരാം. 327 00:23:16,062 --> 00:23:17,396 ഞാൻ എന്താണ് ചെയ്യേണ്ടത്? 328 00:23:18,648 --> 00:23:21,025 ആനിക്ക് എന്നോട് ദേഷ്യമാണ്, ഊന എന്നെ വെറുക്കുന്നു. 329 00:23:21,943 --> 00:23:23,986 ഒരിക്കലും ഇത് പറയേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല, പക്ഷേ 330 00:23:25,696 --> 00:23:27,073 എനിക്ക് ഇവിടം മതിയായി. 331 00:23:28,491 --> 00:23:30,868 എല്ലാം എന്നെ വേദനിപ്പിക്കുന്നു. 332 00:23:35,164 --> 00:23:36,666 എന്തുചെയ്യാനാകുമെന്ന് നിനക്കറിയാം… 333 00:23:37,416 --> 00:23:38,292 എന്ത്? 334 00:23:40,920 --> 00:23:42,213 ഇതിനെ വിറ്റു കള. 335 00:23:43,005 --> 00:23:48,136 ഞാൻ ഉദ്ദേശിക്കുന്നത്, വിറ്റാൽ, നിനക്ക് എന്നുമെന്നും ഇഷ്ടമുള്ളത് ചെയ്യാം. 336 00:23:48,970 --> 00:23:51,180 ഞാൻ പറയുന്നത്, ഡെനീസ് ഇതിനകം ഒരു ഓഫർ തന്നിട്ടുണ്ട്. 337 00:23:51,681 --> 00:23:55,393 അവൾ അത് ഭംഗിയുള്ള ഒരു ഫോൾഡറിൽ ഇട്ട് എനിക്ക് തന്നു. അപ്പോൾ അത് യഥാർത്ഥമാണ്. 338 00:23:56,310 --> 00:23:59,188 നിനക്ക് ഇതാണ് ചെയ്യേണ്ടത് എന്ന് ആനിയോട് പോയി പറ. 339 00:23:59,272 --> 00:24:02,108 നിൻ്റെ തീരുമാനത്തിനൊപ്പം നിൽക്കാമെന്ന് അവൾ വാഗ്ദാനം ചെയ്തതല്ലേ. 340 00:24:02,191 --> 00:24:06,904 എന്നെ ഇതിൽ നിന്ന് പൂർണ്ണമായും മാറ്റി നിർത്തി, ഞാനതിന് സമ്മതിച്ചു, 341 00:24:07,488 --> 00:24:10,950 എന്നാൽ അതെൻ്റെ അച്ഛനാണ് നിൻ്റെ ബീജദാതാവ് എന്നറിയുന്നതിന് മുൻപാണ്, 342 00:24:11,033 --> 00:24:12,702 ഇപ്പോൾ അത് ഇരട്ടിയായി. 343 00:24:14,162 --> 00:24:16,122 -ഞാനും സമ്മതിക്കും എന്ന് തോന്നുന്നു. -അതിശയം ഇല്ല, 344 00:24:16,205 --> 00:24:17,999 -ലെസ്ബിയൻസ് സാധാരണ എന്നോട് യോജിക്കാറുണ്ട്. -ശരി. 345 00:24:19,167 --> 00:24:21,502 ഞാൻ ഉദ്ദേശിക്കുന്നത്, നിനക്ക് യാത്ര ചെയ്യാൻ താൽപ്പര്യമില്ലേ? 346 00:24:21,586 --> 00:24:24,255 എനിക്കറിയില്ല, ഇറ്റലി പോലെ ഒരു കൊള്ളാവുന്ന സ്ഥലത്ത് പഠിക്കാൻ പോ. 347 00:24:24,755 --> 00:24:28,301 നീ മിടുക്കിയാണ്. നീ ശരിക്കും പുസ്തകങ്ങൾ വായിക്കാറുണ്ട്, വെറുതെ കാണിക്കാനല്ല. 348 00:24:28,885 --> 00:24:31,554 നിന്നെ കണ്ടാൽ ഇറ്റലിക്കാരി പോലെ തോന്നും. നിനക്ക് അവിടെ സുഖമായിരിക്കും. 349 00:24:32,388 --> 00:24:33,222 പിന്നെ, ഞാൻ ഉദ്ദേശിക്കുന്നത്, 350 00:24:34,348 --> 00:24:37,685 നിനക്കെന്താ നഷ്ടപ്പെടാനുള്ളത്? എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. 351 00:24:40,104 --> 00:24:41,731 ശരി. കഷ്ടം തന്നെ. 352 00:24:41,814 --> 00:24:43,900 സോറി. അത്… അത് വളരെ കൂടിപ്പോയി. 353 00:24:52,867 --> 00:24:53,784 ശരി, അപ്പോൾ… 354 00:24:54,952 --> 00:24:58,372 സാങ്കൽപ്പികമായി, ഞാൻ അത് ചെയ്യുകയാണെങ്കിൽ… 355 00:25:01,626 --> 00:25:06,088 എല്ലിസിനോ മറീനയ്‌ക്കോ ഒന്നും സംഭവിക്കരുത്. 356 00:25:08,549 --> 00:25:12,386 സാങ്കൽപ്പികമായി പറഞ്ഞാൽ, നിനക്ക് കരാറിൽ നിന്ന് എന്ത് വേണമെങ്കിലും ഒഴിവാക്കാം. 357 00:25:33,199 --> 00:25:34,033 ഹേയ്. 358 00:25:36,244 --> 00:25:37,078 ഹേയ്. 359 00:25:38,788 --> 00:25:40,790 എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കണം. 360 00:25:41,374 --> 00:25:42,333 ഒന്നിരിക്കാമോ? 361 00:25:45,419 --> 00:25:46,254 ശരി. 362 00:25:48,673 --> 00:25:49,674 എല്ലാം ഓക്കേയല്ലേ? 363 00:25:50,925 --> 00:25:51,759 അതെ. 364 00:25:54,679 --> 00:25:55,554 എനിക്കിത് വിൽക്കണം. 365 00:25:57,181 --> 00:25:58,766 -വിൽക്കാനോ… -ഈ ദ്വീപ് വിൽക്കണം. 366 00:26:03,521 --> 00:26:04,397 എന്ത്? 367 00:26:06,857 --> 00:26:08,150 സോറി, ഞാൻ… 368 00:26:10,027 --> 00:26:11,779 എനിക്ക് പിടികിട്ടിയില്ല… എപ്പോൾ മുതൽ? 369 00:26:11,862 --> 00:26:13,823 എനിക്ക് ഇവിടെ ഒന്നും ബാക്കിയില്ലെന്ന് എനിക്ക് മനസ്സിലായി, അറിയാമോ? 370 00:26:17,201 --> 00:26:18,327 -എന്ത്? -ഗോർഡൻ മരിച്ചു, 371 00:26:18,411 --> 00:26:20,913 ജോ എന്നെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല, ഊനയും ഞാനും പിരിഞ്ഞു. 372 00:26:21,580 --> 00:26:23,791 -നിങ്ങൾ പിരിഞ്ഞോ… -നിനക്ക് എൻ്റെ സഹോദരി ആകാൻ താല്പര്യമില്ല. 373 00:26:23,874 --> 00:26:26,669 നിനക്കത് സങ്കൽപ്പിക്കാൻ രസമായിരുന്നു, പക്ഷേ അത് സത്യമായപ്പോൾ നിനക്ക് വേണ്ട. 374 00:26:27,169 --> 00:26:28,170 നീ ആകെ പേടിച്ചുപോയി. 375 00:26:31,132 --> 00:26:33,217 ശരി, അതൊന്നും സത്യമല്ല. 376 00:26:33,301 --> 00:26:35,803 എൻ്റെ അച്ഛൻ ഇപ്പോൾ എന്നെക്കാൾ നിൻ്റെ അച്ഛനാണെന്ന് തോന്നിയെന്ന് മാത്രം. 377 00:26:35,886 --> 00:26:38,556 എനിക്ക് അതിനോട് വളരെ നന്നായി പ്രതികരിക്കാൻ കഴിയാഞ്ഞതിന് സോറി. 378 00:26:41,392 --> 00:26:43,769 ഇത് നിൻ്റെ വീടാണ് റമോണ. നിനക്ക് ഇവിടെ വളരെ ഇഷ്ടമാണ്. 379 00:26:43,853 --> 00:26:46,397 അതെനിക്ക് മറ്റൊരു സ്ഥലവും അറിയാത്തതു കൊണ്ടാണെങ്കിലോ? 380 00:26:46,480 --> 00:26:49,191 ഇതാണ് ലോകത്തിലെ ഏറ്റവും നല്ല സ്ഥലം. നീ എപ്പോഴും അത് പറയാറുണ്ട്. 381 00:26:49,275 --> 00:26:52,236 നീ എല്ലാം കണ്ടിട്ടുണ്ട്, ആനി. 382 00:26:53,446 --> 00:26:54,572 പിന്നെ ഗോർഡൻ, അദ്ദേഹം, 383 00:26:55,740 --> 00:26:59,827 മകൾ മരിച്ചതിൻ്റെ ആഘാതത്തിൽ ആയിരുന്നു… 384 00:27:01,078 --> 00:27:03,164 അതിനാൽ ഇവിടെ കുടുങ്ങിപ്പോയി, വേറെങ്ങും പോകാനായില്ല, 385 00:27:03,247 --> 00:27:05,708 ഈ ധാർമ്മികതകളും മൂല്യങ്ങളുമെല്ലാം അദ്ദേഹം എനിക്കും തന്നു, 386 00:27:05,791 --> 00:27:09,879 പക്ഷേ, അവ എനിക്ക് പ്രധാനപ്പെട്ടതായിരുന്നോ എന്ന് എനിക്കറിയില്ല. 387 00:27:09,962 --> 00:27:12,673 അതായത്, എൻ്റെ ഉള്ളിൽ ഞാൻ ഇതെല്ലാം വിശ്വസിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. 388 00:27:14,925 --> 00:27:17,094 കൂടാതെ, ഈ സ്ഥലം വിൽക്കുന്നത്… 389 00:27:19,180 --> 00:27:21,140 അത്… അത് എൻ്റെ ജീവിതം മാറ്റിമറിക്കും. 390 00:27:21,223 --> 00:27:22,641 അതെ. 391 00:27:23,893 --> 00:27:25,061 അതെനിക്ക് പൂർണ്ണമായും മനസ്സിലാകും. 392 00:27:26,937 --> 00:27:27,813 എന്നോട് ക്ഷമിക്കൂ. 393 00:27:29,231 --> 00:27:30,816 എനിക്ക്… 394 00:27:33,611 --> 00:27:36,655 എത്ര പണം കിട്ടിയാലും സ്വന്തം വീടിനത് മതിയാകുമോ എന്ന് എനിക്കറിയില്ല, 395 00:27:36,739 --> 00:27:39,992 -കാരണം ധാരാളം വഴികൾ ഉണ്ട്, റമോണ. -നിനക്ക് എല്ലാം ഉണ്ടായിരുന്നു! 396 00:27:40,701 --> 00:27:41,952 നിനക്ക് എല്ലാമുണ്ടായിരുന്നു! 397 00:27:42,995 --> 00:27:45,247 നിൻ്റെ കയ്യിലുള്ള ക്രീമുകൾ കാണണം. 398 00:27:46,332 --> 00:27:48,376 നിനക്ക് ഒരിക്കലും ഒന്നിനും വിഷമിക്കേണ്ടി വന്നിട്ടില്ല. 399 00:27:50,544 --> 00:27:53,130 കുറച്ചു കൂടി വലിയ ജീവിതം ആഗ്രഹിക്കുന്നത് അത്ര മോശമല്ല. 400 00:27:53,214 --> 00:27:54,340 അത് ഒട്ടും മോശമല്ല. 401 00:27:54,423 --> 00:27:56,467 എന്നാൽ ഒരു വലിയ ജീവിതം യഥാർത്ഥത്തിൽ വളരെ ബുദ്ധിമുട്ടും ആകാം. 402 00:27:56,550 --> 00:27:58,010 ചെറിയ ജീവിതവും ബുദ്ധിമുട്ടാകാം! 403 00:28:00,262 --> 00:28:02,056 നീ ന്യൂയോർക്കിനെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കിൽ 404 00:28:02,139 --> 00:28:04,642 അത് നിനക്ക് എത്ര ഇഷ്ടപ്പെടും എന്ന് എനിക്കറിയില്ല റമോണ. 405 00:28:04,725 --> 00:28:06,602 അതെനിക്ക് പോലും ജീവിക്കാൻ എളുപ്പമുള്ള സ്ഥലമല്ല. 406 00:28:06,685 --> 00:28:08,479 അതുകൊണ്ടാണ് ഞാൻ ഇവിടെ നിൽക്കാൻ ആഗ്രഹിക്കുന്നത്. 407 00:28:10,064 --> 00:28:12,191 ഇത് അമ്മയുടെ സ്ഥലമായിരുന്നു, അമ്മ ആഗ്രഹിച്ചു-- 408 00:28:12,274 --> 00:28:14,318 അമ്മ മരിച്ചുപോയി. 409 00:28:16,529 --> 00:28:19,240 അമ്മയ്ക്ക് എന്താണ് വേണ്ടതെന്ന് നമുക്ക് ചോദിക്കാൻ കഴിയില്ല. നമുക്ക് അറിയില്ല. 410 00:28:21,158 --> 00:28:23,285 ആനി, അമ്മ ഇവിടെ വളർന്നു, പിന്നെ ഇവിടുന്ന് പോയി. 411 00:28:27,164 --> 00:28:28,499 പിന്നെ അമ്മ തിരിച്ചു വന്നു. 412 00:28:33,504 --> 00:28:35,131 നിനക്കറിയാമോ? ഞാൻ… നമുക്ക്… 413 00:28:35,798 --> 00:28:38,175 നമുക്ക് ഒരു രാത്രി ആലോചിച്ച ശേഷം തീരുമാനിച്ചാൽ പോരെ? 414 00:28:38,259 --> 00:28:40,386 -പോര, സോറി. പറ്റില്ല. -എന്നിട്ട്… 415 00:28:42,513 --> 00:28:44,473 എൻ്റെ മനസ്സ് രാവിലേക്ക് മാറാൻ പോകുന്നില്ല. 416 00:28:46,058 --> 00:28:48,602 റമോണ, ഒരു ദിവസം കൊണ്ട് ഇത്രയും വലിയ ഒരു തീരുമാനം നീ എടുക്കരുത്. 417 00:28:48,686 --> 00:28:50,312 ഒരു നിമിഷം ആലോചിക്കൂ. 418 00:28:52,481 --> 00:28:54,316 കാരണം നിനക്കെന്ത് വേണം എന്നതാണ് പ്രധാനം. 419 00:28:55,568 --> 00:28:58,779 നിനക്കിത് വിൽക്കണ്ട, പക്ഷേ എന്നാൽ ഞാൻ ന്യൂയോർക്കിൽ വരുന്നതും ഇഷ്ടമല്ല. 420 00:29:00,573 --> 00:29:01,907 നീ എനിക്ക് വാക്ക് തന്നു. 421 00:29:12,251 --> 00:29:13,085 ശരി. 422 00:29:14,044 --> 00:29:14,920 ശരി? 423 00:29:15,463 --> 00:29:16,422 ഞാൻ വാക്ക് തന്നിരുന്നു. 424 00:29:18,048 --> 00:29:20,676 നീ ആഗ്രഹിക്കുന്നത് പോലെ ചെയ്യാം എന്ന് ഞാൻ പറഞ്ഞു. അതുകൊണ്ട് ഞാനത് ചെയ്യും. 425 00:29:25,931 --> 00:29:26,807 ശരി. 426 00:29:30,769 --> 00:29:31,604 നന്ദി. 427 00:30:23,531 --> 00:30:24,615 റമോണ? 428 00:30:24,698 --> 00:30:25,533 എന്താ? 429 00:30:26,534 --> 00:30:28,160 നീ ഇവിടെയാണോ ഉറങ്ങുന്നത്? 430 00:30:29,870 --> 00:30:30,704 അതെ. 431 00:30:45,094 --> 00:30:46,512 നിനക്ക് ഒന്നും ഓർമ്മയില്ലേ? 432 00:30:48,639 --> 00:30:51,517 എന്ന് വച്ചാ, ഒരു കാര്യം ഓർമ്മയുണ്ട്, പക്ഷേ അത്… 433 00:30:51,600 --> 00:30:54,395 അതൊരു യഥാർത്ഥ ഓർമ്മയാണോ എന്ന് എനിക്ക് ശരിക്കും അറിയില്ല. 434 00:30:54,478 --> 00:30:56,814 അല്ലെങ്കിലാരെങ്കിലും എന്നോട് പറഞ്ഞ കഥയോ ചിത്രമോ ആണോ, 435 00:30:56,897 --> 00:30:59,650 അത് ഒരുപക്ഷേ യഥാർത്ഥമായിരിക്കില്ല എന്ന് തോന്നുന്നു. 436 00:31:02,278 --> 00:31:04,613 ഞങ്ങൾ കിടക്കയിൽ കിടക്കുകയാണ്, അമ്മ എൻ്റെ പുറം ചൊറിയുന്നുണ്ട്, 437 00:31:04,697 --> 00:31:06,365 വെറുതെ, നിനക്കറിയാമല്ലോ. 438 00:31:07,741 --> 00:31:09,702 അമ്മയുടെ ശ്വാസോച്ഛ്വാസം എനിക്ക് അനുഭവപ്പെടുന്നു, അത്… 439 00:31:10,828 --> 00:31:15,207 എനിക്ക് ഒരു ചൂടും സുരക്ഷിതത്വവും ഒക്കെ തോന്നി. 440 00:31:41,692 --> 00:31:42,735 ദാ അങ്ങനെ. 441 00:32:06,091 --> 00:32:07,801 പ്രിയപ്പെട്ട ടൂത്ത് ഫെയറി 442 00:32:19,938 --> 00:32:20,773 നന്ദി. 443 00:32:22,066 --> 00:32:23,067 ആനി 444 00:32:28,238 --> 00:32:30,658 11-ാം ജന്മദിന ആശംസകൾ 445 00:32:34,495 --> 00:32:35,454 അമ്മേ? 446 00:32:39,291 --> 00:32:40,125 അത് സാരമില്ല. 447 00:32:44,129 --> 00:32:45,547 …ശാന്തമായ നദിയിലൂടെ. 448 00:32:46,674 --> 00:32:47,508 അത് നന്നായിരിക്കും. 449 00:32:47,591 --> 00:32:49,843 എന്നിട്ട് നമുക്ക് പോകാം… 450 00:32:54,932 --> 00:32:55,766 അതെ! 451 00:33:15,327 --> 00:33:16,161 ഹായ്. 452 00:33:22,584 --> 00:33:24,753 മോളെ, ഇങ്ങു വാ. 453 00:33:44,940 --> 00:33:45,858 എന്നോട് ക്ഷമിക്കൂ. 454 00:33:52,990 --> 00:33:53,824 സാരമില്ല. 455 00:34:47,543 --> 00:34:48,378 റമോണ? 456 00:34:49,670 --> 00:34:50,797 എനിക്ക് അത് ചെയ്യാൻ കഴിയില്ല. സോറി. 457 00:34:54,134 --> 00:34:55,135 എന്ത് ചെയ്യാൻ കഴിയില്ല? 458 00:34:55,219 --> 00:34:56,428 നമുക്ക് ഒരു വർഷം കാത്തിരിക്കാമോ? 459 00:34:57,721 --> 00:35:00,140 ദയവായി? ഞാൻ അമ്മയെ അടുത്തറിയാൻ തുടങ്ങിയതേ ഉള്ളൂ എന്നെനിക്ക് തോന്നുന്നു. 460 00:35:00,224 --> 00:35:03,310 എനിക്കീ സ്ഥലം എത്രത്തോളം ആവശ്യമാണെന്ന് ഞാനറിഞ്ഞില്ല. പക്ഷേ എനിക്കിത് വേണം. 461 00:35:05,479 --> 00:35:06,855 എനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല. 462 00:35:06,939 --> 00:35:08,398 ഞാൻ ഒരു വർഷം മാത്രമേ ചോദിക്കുന്നുള്ളൂ. 463 00:35:08,482 --> 00:35:11,068 ഒരു വർഷം കൂടി ഇവിടെ കഴിഞ്ഞാൽ ഞാൻ മരിക്കുമെന്ന് എനിക്ക് തോന്നുന്നു. 464 00:35:11,151 --> 00:35:14,154 നീ ഇപ്പോൾ ശരിക്കും വേദനിക്കുന്നുണ്ടെന്ന് എനിക്കറിയാം, അതിൽ എനിക്ക് വളരെ ഖേദമുണ്ട്. 465 00:35:15,697 --> 00:35:18,534 പക്ഷേ നിനക്ക് 16 വയസ്സാണ് റമോണ, ഈ സ്ഥലം വിൽക്കുകയാണെങ്കിൽ, 466 00:35:18,617 --> 00:35:20,911 അത് നിൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരിക്കും. 467 00:35:20,994 --> 00:35:24,331 ദൈവമാണേ സത്യം. നീ ഇതിനെക്കുറിച്ച് കുറച്ചു കൂടി വ്യക്തമായി ചിന്തിക്കണം. 468 00:35:25,123 --> 00:35:27,709 ഞാൻ വ്യക്തമായി ചിന്തിക്കുന്നുണ്ട്. വളരെ വ്യക്തമായി. 469 00:35:27,793 --> 00:35:28,710 ഞാനും അതെ. 470 00:35:30,003 --> 00:35:35,801 നമ്മൾ ഇവിടെ ഒരുമിച്ച് ഉണ്ടാകണമെന്ന് അമ്മ ആഗ്രഹിക്കുന്നതായി എനിക്ക് തോന്നുന്നു. 471 00:35:35,884 --> 00:35:38,262 ശരിക്കും? ആണോ? നീ ശരിക്കും അങ്ങനെ കരുതുന്നു, 472 00:35:38,345 --> 00:35:41,139 അല്ലെങ്കിൽ ഞാൻ ചിന്തിക്കുന്ന പോലെയാണോ നീയും ചിന്തിക്കുന്നത്? 473 00:35:41,223 --> 00:35:45,102 അതായത്, എൻ്റെ ജീവിതം മഹാ ആസംബന്ധമാണെന്ന് തിരിച്ചറിഞ്ഞ്, 474 00:35:46,478 --> 00:35:49,606 പുതിയ എന്തെങ്കിലും കാണാൻ ഞാൻ ആഗ്രഹിക്കുന്നു. 475 00:35:51,608 --> 00:35:54,528 പക്ഷേ ഇപ്പോൾ നിനക്ക് വിൽക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ഞാനിവിടെ പെട്ടു അല്ലേ? 476 00:35:56,446 --> 00:35:58,198 എനിക്ക് കഴിയില്ല. സോറി 477 00:36:00,909 --> 00:36:02,703 ശരി. 478 00:36:09,376 --> 00:36:10,919 റമോണ, ഞാൻ ഇന്ന് പോകുകയാണ്… 479 00:36:23,891 --> 00:36:24,725 ഹലോ? 480 00:36:25,392 --> 00:36:26,852 ഹായ്, ഇത് കോണർ ജേക്കബ്സൺ ആണോ? 481 00:36:28,020 --> 00:36:29,229 അതെ. 482 00:36:29,313 --> 00:36:32,608 ഹായ്, കോണർ. ഇത് ഓപ്പൺ ഹാർട്ട്സ് അഡോപ്ഷൻ ഏജൻസിയിൽ നിന്ന് ഡോൺ ഫിഷർ ആണ്. 483 00:36:33,191 --> 00:36:36,862 നിങ്ങൾ ചോദിച്ചതിനെക്കുറിച്ച് നിങ്ങളുടെ പെറ്റമ്മയിൽനിന്ന് ഞങ്ങൾക്ക് മറുപടി കിട്ടി. 484 00:36:36,945 --> 00:36:40,073 അവർ നിങ്ങളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു. 485 00:36:48,123 --> 00:36:49,041 ഹേയ്, മേപ്പിൾ. 486 00:36:49,875 --> 00:36:50,709 ഹായ്. 487 00:36:53,211 --> 00:36:55,881 അവൾ ഇവിടെ ഉണ്ടോ? എനിക്ക് അവളോട് സംസാരിക്കണം. 488 00:36:57,799 --> 00:36:58,800 ഇല്ല. 489 00:37:00,135 --> 00:37:01,428 അവൾ എപ്പോൾ തിരിച്ചുവരുമെന്ന് അറിയാമോ? 490 00:37:04,097 --> 00:37:05,182 എന്നാൽ ശരി… 491 00:37:07,643 --> 00:37:10,354 അവളെ കണ്ടാൽ ഞാൻ എന്നും ഇവിടെത്തന്നെ ഉണ്ടാകുമെന്ന് പറയണം. 492 00:37:10,854 --> 00:37:12,105 അവൾക്ക് എപ്പോഴെങ്കിലും സംസാരിക്കണമെങ്കിൽ. 493 00:37:16,026 --> 00:37:16,860 നന്ദി. 494 00:37:19,613 --> 00:37:20,530 സോറി. 495 00:37:22,491 --> 00:37:23,533 സോറി. 496 00:37:26,411 --> 00:37:27,287 ശരി. 497 00:37:29,247 --> 00:37:30,248 ഞാനുമതെ. 498 00:37:48,600 --> 00:37:50,936 ഒരു കുട്ടിയോട് കള്ളം പറയാൻ പറയുന്നത് എത്ര മോശമാണെന്ന് അറിയാമോ? 499 00:37:51,019 --> 00:37:51,853 അതെ, എനിക്കറിയാം. 500 00:37:53,021 --> 00:37:54,481 എന്നോട് ക്ഷമിക്ക്. നന്ദി. 501 00:37:58,652 --> 00:38:00,195 നീ എന്താ അവളോട് സംസാരിക്കാത്തത്? 502 00:38:02,239 --> 00:38:05,075 ഞാൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞാൽ, അവൾ ചെയ്യേണ്ട കാര്യം ചെയ്യില്ല. 503 00:38:06,493 --> 00:38:08,912 ശരി, അവൾ എന്താണ് ചെയ്യേണ്ടത്? 504 00:38:12,165 --> 00:38:13,750 അവൾക്ക് നല്ലത് എന്താണോ അതവൾ ചെയ്യണം. 505 00:38:18,171 --> 00:38:19,047 നീ ഓക്കേയാണോ? 506 00:38:19,131 --> 00:38:20,090 അതെ. 507 00:38:21,842 --> 00:38:22,676 അതെ. 508 00:38:23,552 --> 00:38:25,804 -ഉറപ്പാണോ? -അതെ, എനിക്കൊന്നുമില്ല. 509 00:38:38,734 --> 00:38:39,568 ഹായ്. 510 00:38:39,651 --> 00:38:40,652 ഹേയ്. 511 00:38:41,778 --> 00:38:44,990 എല്ലിസ് പുറത്ത് നിങ്ങൾക്കായി വിമാനം തയ്യാറാക്കുകയാണെന്ന് തോന്നുന്നു. 512 00:38:47,409 --> 00:38:49,786 -ശരി. നന്ദി. -അവൻ ഉടൻ തിരിച്ചുവരും. 513 00:39:04,092 --> 00:39:06,011 ഇന്നലെ രാത്രി ഞാൻ എൻ്റെ അമ്മയെ സ്വപ്നം കണ്ടു. 514 00:39:11,433 --> 00:39:12,267 അതെയോ? 515 00:39:13,935 --> 00:39:15,812 സ്വന്തം ജീവിതം നശിപ്പിച്ചതിൽ അമ്മ ഖേദിച്ചിരുന്നു എന്ന് തോന്നുന്നുണ്ടോ? 516 00:39:17,981 --> 00:39:22,319 ഇല്ല, അവൾ കാര്യങ്ങൾ അല്പം വ്യത്യസ്തമായി ചെയ്തേനെ, പക്ഷേ ഇല്ല. 517 00:39:27,365 --> 00:39:28,575 അവൾ… 518 00:39:30,077 --> 00:39:31,620 അവസാനം അവൾ സന്തോഷവതിയായിരുന്നു. 519 00:39:32,746 --> 00:39:36,083 വാസ്തവത്തിൽ താൻ അത് നേരത്തെ ചെയ്തിരുന്നെങ്കിൽ എന്നവൾ എന്നോട് പറഞ്ഞു. 520 00:39:42,297 --> 00:39:45,675 അപ്പോൾ, എൻ്റെ അച്ഛൻ ഞങ്ങളെ കൊണ്ടുപോയതിനും അമ്മ മരിച്ചതിനും ഇടയിൽ എന്താണ് സംഭവിച്ചത്? 521 00:39:47,344 --> 00:39:50,430 -അമ്മ എന്നെങ്കിലും തിരിച്ചു വരുമായിരുന്നോ? -തീർച്ചയായും അവൾ തിരിച്ചു വരുമായിരുന്നു. 522 00:39:52,099 --> 00:39:55,602 നിങ്ങൾ പോയി രണ്ട് ദിവസത്തിന് ശേഷം അവൾ ന്യൂയോർക്കിലേക്ക് ടിക്കറ്റ് എടുത്തിരുന്നു. 523 00:39:56,394 --> 00:39:57,938 ഏറ്റവും ആദ്യം കിട്ടിയത്. 524 00:39:58,021 --> 00:39:59,356 -ശരിക്കും? -അതെ. 525 00:40:00,232 --> 00:40:02,067 അപ്പോൾ അച്ഛൻ ഞങ്ങളെ കൊണ്ടുപോയതിൻ്റെ സമ്മർദ്ദം കൊണ്ടല്ലേ 526 00:40:02,150 --> 00:40:04,277 അമ്മയ്ക്ക് നേരത്തെ പ്രസവവേദന ഉണ്ടായത്, അല്ലെങ്കിൽ-- 527 00:40:04,361 --> 00:40:05,195 അല്ല. 528 00:40:05,779 --> 00:40:08,031 -എന്തുകൊണ്ട് ആയിക്കൂടാ-- -അല്ല. 529 00:40:10,325 --> 00:40:11,827 ഡോക്ടർ അല്ലെന്നു പറഞ്ഞു. 530 00:40:12,828 --> 00:40:13,662 ശരി? 531 00:40:15,831 --> 00:40:17,165 അവൾക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. 532 00:40:19,709 --> 00:40:20,961 ഞാൻ ഉദ്ദേശിച്ചത്, അതാരും അറിഞ്ഞിരുന്നില്ല. 533 00:40:23,421 --> 00:40:26,633 അപ്പോൾ… ആ രാത്രിയിൽ എന്താണ് സംഭവിച്ചത്? 534 00:40:27,884 --> 00:40:28,969 ആനി… 535 00:40:30,595 --> 00:40:31,429 സോറി. ഞാൻ… 536 00:40:32,639 --> 00:40:33,473 ശരി. 537 00:40:35,934 --> 00:40:37,269 അവൾ… 538 00:40:38,520 --> 00:40:39,479 അവൾക്ക് വേദന വന്നു. 539 00:40:41,314 --> 00:40:46,945 അത് പ്രസവവേദനയാണോ അല്ലയോ എന്ന് അവൾക്ക് അറിയില്ലായിരുന്നു, അതുകൊണ്ട്… 540 00:40:48,071 --> 00:40:49,531 ഞാൻ അവളെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 541 00:40:51,449 --> 00:40:52,951 ഞാൻ അന്ന് ചിന്തിച്ചത് ഓർക്കുന്നു… 542 00:40:54,911 --> 00:40:58,039 ഈ ബോട്ടിന് ഇതിലും പതുക്കെ പോകാനാവില്ലല്ലോ എന്ന്, 543 00:40:58,123 --> 00:41:00,458 പക്ഷേ ഞങ്ങൾ തടാകത്തിന് കുറുകെ പറക്കുകയായിരുന്നു. 544 00:41:01,710 --> 00:41:03,086 ഞാൻ കഴിയുന്നത്ര സ്പീഡ് കൂട്ടി. 545 00:41:03,170 --> 00:41:06,214 ശരിക്കും ത്രോട്ടിൽ വളച്ചു, 546 00:41:08,633 --> 00:41:09,759 ഞങ്ങൾ അവിടെ എത്തി. 547 00:41:09,843 --> 00:41:14,347 ആ ഡോക്ടർമാരെയും നഴ്‌സുമാരെയും ഞാൻ ഓർക്കുന്നു. 548 00:41:14,973 --> 00:41:15,932 അവിടെ വലിയ തിരക്കായിരുന്നു. 549 00:41:16,016 --> 00:41:18,476 എനിക്ക് അകത്തു നിൽക്കാൻ പോലും കഴിഞ്ഞിരുന്നില്ല. 550 00:41:18,560 --> 00:41:20,687 അതുകൊണ്ട്, ഞാൻ വാതിൽക്കൽ നിൽക്കുകയായിരുന്നു, 551 00:41:21,813 --> 00:41:23,190 വലിയൊരു ശബ്ദം ഞാൻ കേട്ടു. 552 00:41:23,815 --> 00:41:25,442 ഞാൻ ഹാളിലേക്ക് നോക്കിയത് ഓർക്കുന്നു, 553 00:41:26,818 --> 00:41:29,946 ഒരു ഡോക്ടർ, അദ്ദേഹം എല്ലാവരേക്കാളും പ്രായമുള്ളയാളായിരുന്നു, 554 00:41:30,739 --> 00:41:32,991 ഒരു വളവ് തിരിഞ്ഞ് ഓടി വന്നു, 555 00:41:33,617 --> 00:41:37,621 ഒരു മെഡിക്കൽ കാർട്ടിൽ പോയി തട്ടി, സാധനങ്ങൾ എല്ലാം ചുറ്റും തെറിച്ചു. 556 00:41:38,205 --> 00:41:40,832 അയാൾ എന്നെ കടന്ന് മുറിയിലേക്ക് പാഞ്ഞു, 557 00:41:42,042 --> 00:41:44,669 ഞാനോർക്കുന്നു, അപ്പോഴാണ് എനിക്കത് മനസ്സിലായത്, 558 00:41:44,753 --> 00:41:47,130 എന്തോ കുഴപ്പമുണ്ടെന്ന്, അറിയാമോ? 559 00:41:49,883 --> 00:41:52,260 അവർ അവളെ ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോയി. 560 00:41:52,344 --> 00:41:56,181 സർജറിയോ? എന്ത്… അമ്മയ്ക്ക് സർജറി നടത്തിയെന്ന് എനിക്കറിയില്ലായിരുന്നു. 561 00:41:56,264 --> 00:41:58,600 അവൾക്ക് ഒരു അടിയന്തര സിസേറിയൻ നടത്തി. 562 00:41:58,683 --> 00:42:00,393 അത് സിസേറിയൻ ആയിരുന്നെന്ന് എനിക്കറിയില്ലായിരുന്നു. 563 00:42:05,774 --> 00:42:07,108 അമ്മയ്ക്ക് പേടിയുണ്ടായിരുന്നോ? 564 00:42:10,987 --> 00:42:12,405 നിനക്കറിയാമോ, നിൻ്റെ അമ്മ, 565 00:42:13,865 --> 00:42:17,327 അവൾ ഞാൻ അറിഞ്ഞിട്ടുള്ളതിൽ വച്ച് ഏറ്റവും ധീരയും നിർഭയയുമായ 566 00:42:18,328 --> 00:42:20,038 വ്യക്തിയായിരുന്നു. 567 00:42:20,872 --> 00:42:24,209 അവളെ മുറിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ, ഞങ്ങൾ കണ്ടു, 568 00:42:25,919 --> 00:42:27,921 അവൾ എന്നെ നോക്കി പുഞ്ചിരിച്ചത് ഞാൻ ഓർക്കുന്നു, 569 00:42:28,964 --> 00:42:31,383 എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ. 570 00:42:41,059 --> 00:42:42,060 എന്നിട്ട് എന്തുണ്ടായി? 571 00:42:42,143 --> 00:42:44,062 ശരി, പിന്നെ ഞാനവളെ ഒരിക്കലും കണ്ടിട്ടില്ല. 572 00:42:45,021 --> 00:42:46,439 അവൾ ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തേക്ക് വന്നില്ല. 573 00:42:50,277 --> 00:42:52,112 അപ്പോൾ, അമ്മയ്ക്ക് ഒരിക്കലും റമോണയെ കാണാൻ കഴിഞ്ഞില്ലേ? 574 00:42:53,697 --> 00:42:55,115 അവളെ കയ്യിൽ എടുക്കാനോ മറ്റോ? 575 00:42:59,703 --> 00:43:00,537 ഇല്ല. 576 00:43:00,620 --> 00:43:01,454 ഇല്ല. 577 00:43:59,012 --> 00:43:59,929 ഹായ്. 578 00:44:01,556 --> 00:44:03,141 നീ വന്നതിൽ സന്തോഷമുണ്ട്. ഞാൻ… 579 00:44:03,767 --> 00:44:07,312 പോകുന്നതിനു മുമ്പ് നിന്നെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. 580 00:44:07,854 --> 00:44:08,688 ശരി. 581 00:44:10,273 --> 00:44:13,526 നീ എന്താ ചിന്തിക്കുന്നത് എന്നെനിക്കറിയില്ല, 582 00:44:14,527 --> 00:44:16,071 നിനക്കും എനിക്കും ഒരുമിച്ച് കുറച്ച്… 583 00:44:17,614 --> 00:44:20,992 സമയം ചെലവഴിക്കാൻ സാധിക്കുമോ എന്നതിനെക്കുറിച്ച്, കാരണം ഞാനത് ശരിക്കും… 584 00:44:50,939 --> 00:44:52,107 റമോണ? 585 00:44:53,066 --> 00:44:55,110 നീ ജീവിതകാലം മുഴുവൻ അമ്മ മരിച്ച കുട്ടിയായിരുന്നു. 586 00:44:56,945 --> 00:44:57,821 ശരി. 587 00:44:57,904 --> 00:44:59,697 നിനക്ക് എപ്പോഴും ഈ സ്ഥലവും അമ്മയും… 588 00:45:00,448 --> 00:45:03,493 അമ്മയുടെ ഓർമ്മകളും, ഗോർഡനും എല്ലാം ഉണ്ടായിരുന്നു, 589 00:45:03,576 --> 00:45:05,745 എല്ലാ വേനൽക്കാലത്തും നീ അമ്മയുടെ കിടക്കയിൽ കിടന്നുറങ്ങി. അത്… 590 00:45:07,872 --> 00:45:09,249 അത് വലിയ കാര്യമാണ്. 591 00:45:10,375 --> 00:45:11,376 എനിക്ക് അത് വേണം. 592 00:45:12,168 --> 00:45:14,462 എനിക്കും അമ്മ മരിച്ചുപോയ കുട്ടിയാകണം. 593 00:45:15,255 --> 00:45:17,674 എന്നാൽ നിനക്ക് ഒരിക്കലും അച്ഛനുള്ള കുട്ടിയാകാൻ സാധിച്ചിട്ടില്ല. 594 00:45:18,174 --> 00:45:19,300 എനിക്ക് അത് സാധിച്ചു. 595 00:45:21,094 --> 00:45:22,512 18 വർഷമായി എനിക്ക് അതുണ്ട്. 596 00:45:28,101 --> 00:45:30,019 സത്യം പറഞ്ഞാൽ, അദ്ദേഹം വളരെ നല്ല അച്ഛനാണ്. 597 00:45:31,688 --> 00:45:33,148 അത് നിനക്ക് ലഭിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. 598 00:45:33,231 --> 00:45:35,567 ഞാനത് ശരിക്കും ആഗ്രഹിക്കുന്നു. 599 00:45:50,039 --> 00:45:51,749 നീ പരിചരണം അർഹിക്കുന്നു. 600 00:45:52,625 --> 00:45:54,252 ശരി. അല്ല, ഞാനത് അർഹിക്കുന്നു എന്ന് എനിക്കറിയാം. 601 00:45:56,796 --> 00:45:58,798 എനിക്ക്… അതെനിക്ക് വേണോ എന്ന് എനിക്കറിയില്ലെന്നു മാത്രം. 602 00:46:01,759 --> 00:46:02,635 ശരി, എനിക്ക് തോന്നുന്നു… 603 00:46:04,304 --> 00:46:05,388 നിനക്ക് അതാവശ്യമാണ്. 604 00:46:07,974 --> 00:46:09,225 എനിക്ക് എന്താ വേണ്ടതെന്ന് നിനക്ക് എങ്ങനെ അറിയാം? 605 00:46:15,273 --> 00:46:16,483 കാരണം ഞാൻ നിൻ്റെ ചേച്ചിയാണ്. 606 00:46:26,868 --> 00:46:27,952 അപ്പോൾ നമ്മൾ എന്തുചെയ്യണം? 607 00:49:06,110 --> 00:49:08,112 ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍ 608 00:49:08,196 --> 00:49:10,198 ക്രിയേറ്റീവ് സൂപ്പർവൈസർ:വിജേഷ് സി.കെ